ഖാസിമീ ഉസ്താദേ നിങ്ങൾക്ക് എല്ലാം തുറന്നു പറയാം.. പക്ഷെ സമസ്ത ക്ക് ഇതിനെ കുറിച്ചു പഠിച്ചു തീരുമാനമാക്കണം. ഇപ്പോൾ തീരുമാനമാക്കി. നിങ്ങൾ ഇനിയും ശബ്ദിക്കണം.. സത്യം തുറന്നു പറയണം. എല്ലാം സമസ്തയെ അംഗീകരിച്ചു കൊണ്ടാവട്ടെ... ഇൻശാ അള്ളാഹ്
പറഞ്ഞതൊക്കെ പോകട്ടെ ഉസ്താദേ ഇനി ആ ഹക്കീം ഫൈസി ഉസ്താദ് ഒന്ന് മൂലക്കിത്തണം അദ്ദേഹം ഇപ്പോൾ സമസ്ത ശുദ്ധീകരിക്കണം എന്ന് പറഞ്ഞാണ് വന്നിരിക്കുന്നത് പഴഞ്ചനായ ചില ആളുകളും വിശ്വാസവുമാണ് സമസ്തക്കാർക്ക് എന്നാണ് പറഞ്ഞത് ഈ കേരളത്തിലുള്ള ഏതാനും ആളുകളെ മാത്രമാണ് ആശയം അംഗീകരിക്കുന്നത് എന്നും ലോകത്തുള്ള എല്ലാ ആളുകളും അംഗീകരിക്കുന്ന ആശയമാണ് ഞങ്ങളുടേത് എന്നുമാണ് അദ്ദേഹം പറയുന്നത്
കാസിമി ഉസ്താദേ താങ്കൾ മുമ്പ്AP. ഉസ്താദിനെ കുറെ ആക്ഷേപിച്ചു പിന്നെ എ പി ഉസ്താദിനോട് താങ്കൾ പൊരുത്തപ്പെടാൻ വേണ്ടി അപേക്ഷിച്ചപ്പോൾ പറഞ്ഞത് അപ്പോൾ തന്നെ ഞാൻ പൊരുത്തപ്പെട്ടിരുന്നു... ഇനി താങ്കൾ വല്ലതും പറയുകയാണെങ്കിൽ അതും ഞാൻ പൊരുത്തപ്പെട്ടിരിക്കുന്നു എന്നല്ലേ എ പി ഉസ്താദ് പറഞ്ഞത്. താങ്കൾക്കും ആ മാതൃക സ്വീകരിച്ചു കൂടെ. താങ്കളെ ആക്ഷേപിക്കുന്നവരുടെ കാര്യം താങ്കൾ മഹ്ശറയിലേക്ക് നീട്ടിവെക്കേണ്ടതുണ്ടോ?
ഈ കുട്ടി അസൻ മാത്രം ആണ് കുഴപ്പം അവൻ നെ സമസ്ത അടുപ്പിക്കരുത് സമസ്ത യെ നശിപ്പിക്കും ശ്രദ്ധിക്കണം ഇങ്ങേര് പറയുന്നത് ആത്മ ർത്ത മായി ആർക്കും ഇത് മനസ്സിലാവുന്നുണ്ട്
നിങ്ങളുടെ ആളുകൾ തന്നെ പരസ്പരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും നേതാക്കൾ തന്നെ കടിപിടി കൂടുന്നതും ആണ് ഇപ്പോൾ കാണുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി തന്നെപ്പോലുള്ള ആളുകളെ ഇറക്കി വഹാബി വഹാബി എന്നു പറയിപ്പിച്ചു എല്ലാം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ട ഞങ്ങൾക്ക് ഞങ്ങളുടെ സുന്ദരമായ പ്രസ്ഥാനം ഉണ്ട് ശിർക്കും കുഫറും ചെയ്യാത്ത അന്തസ്സുള്ള പ്രസ്ഥാനം
ബഹുമാനപ്പെട്ട ഉസ്താദ് ഇനി സമസ്തയുടെ കൂടെ തന്നെ നിൽക്കണം സമസ്തക്കാർക്ക് ഇപ്പോൾ എല്ലാം ശരിക്കും മനസ്സിലാകുന്നുണ്ട് പണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞതൊക്കെ ശരിയാണെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത് അതിനാൽ ഇനി അവരെ നമ്മൾ കൊഞ്ഞനം കുത്താതെ അവരോട് കൂടെ കൂടി സുന്നത്ത് ജമാഅത്തിനെ ശക്തിപ്പെടുത്തുക അവരെയും കൂടെ കൂട്ടുക മൗദൂദികൾക്കും എതിരിൽ ഒറ്റക്കെട്ടായി മുന്നേറുക രാഷ്ട്രീയക്കാർ എന്തുചെയ്യുന്നു എന്ന് നാം നോക്കേണ്ടതില്ല
എന്താണ് പറഞ്ഞത് എന്ന് ഉദ്ദേശവും സത്യവും നിലനിൽക്കെ വെറുതെ അതിൻറെ ഏതെങ്കിലും ഭാഗം എടുത്തുകൊണ്ട് ജനങ്ങൾക്കിടയിൽ കബളിപ്പിച്ച് നിങ്ങളുടെ ആശയത്തെ കുത്തിത്തിരിച്ച് ജനങ്ങളിലേക്ക് എത്തിക്കാം എന്നുള്ള ധാരണ അത് ഇനിയെങ്കിലും നിർത്തുക
@@anwar1637 ഞാനും ഇദ്ദേഹത്തിന്റെ ആ പറഞ്ഞ പ്രസംഗം കേട്ടിട്ടു തന്നെയാണ് പറയുന്നത്,ഞാൻ മാത്രമല്ല ഒരുപാട് മുസ്‌ലിയാക്കന്മാർ വരേ പ്രതികരിച്ചിട്ടുണ്ട് ഇപ്പോൾ കുറച്ചു കാലമായിട്ടു തുടങ്ങിയതാണ് ഇങ്ങനെ
ഉസ്താദ് സത്യം പറയു ഇത് പോലെ എന്നും, പരിഹസിക്കുന്നവർ പരിഹസിക്കട്ടെ, അള്ളാഹു സഹായിക്കും,,
ഖാസിമീ ഉസ്താദേ നിങ്ങൾക്ക് എല്ലാം തുറന്നു പറയാം..
പക്ഷെ സമസ്ത ക്ക് ഇതിനെ കുറിച്ചു പഠിച്ചു തീരുമാനമാക്കണം.
ഇപ്പോൾ തീരുമാനമാക്കി.
നിങ്ങൾ ഇനിയും ശബ്ദിക്കണം.. സത്യം തുറന്നു പറയണം. എല്ലാം സമസ്തയെ അംഗീകരിച്ചു കൊണ്ടാവട്ടെ... ഇൻശാ അള്ളാഹ്
ഖാസിമി ഉസ്താദ് ഇനിയും ഒരുപാട് സത്യം തുറന്നു പറയേണ്ടതുണ്ട്!
അള്ളാഹു സത്യം തുറന്നു പറയാനും തൗഫീഖ് നൽകട്ടെ!
സ്വർഗ്ഗം നൽകട്ടെ
ചിരിപ്പിച്ചും ചിന്ദിപ്പിച്ചും പ്രശംസിച്ചും ചിലരെയൊക്കെ പേടിപ്പിച്ചും ആ ഭാഷണം ഉസ്താദ് തുടരുന്നു
അൽഹംദുലില്ലാഹ്
വളരെ സന്തോഷമുള്ള വർത്തമാനം അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
എന്നും ഇന്നും ഉസ്താത്തിൻ്റെ കൂടെ...
എന്തിനാ നേരക കുണ്ടിൽ പോകാനോ.... ഇവർക്ക് അള്ളാഹു വിനോടും തേടാം മയ്യിത്ത് കളോടും തേടാം എന്ന് പഠിപ്പിക്കുന്ന പിഴച്ചു പോയ വിശ്വാസക്കാർ ആണ്
അല്ലാഹു ഉസ്താതിന്ന് ആഫി യത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കുമാറാവട്ടെ - ആമീൻ യാറബ്ബൽആലമീൻ
താങ്കൾക് അള്ളാഹു ആയുരാരോഗ്യ സൗഖ്യം നൽകട്ടെ ആമീൻ
ആമീൻ
Aameen
കാസിമി ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ
അള്ളാഹു ഹക്ക് ഹക്ക് പോലെ തുറന്നു പറയാനുള്ള ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
പ്രിയപെട്ട ഉസ്താദെ അധർമ്മത്തിനെ തിരെ അങ്ങ് ദീനിനെ പ്രചരിപ്പിക്കുക
അത് ഏറ്റവും വലിയ ജിഹാദ്...
ഇഷ്ട്ടം റഹമത്തുള്ള ഖാസിമി ഉസ്താദിനോട്❤❤❤❤
കൈപ്പുള്ളതായി തോന്നിയിരുന്നു മുമ്പ് -
ഇപ്പോൾ സത്യം ബോദ്ധ്യമായി.
100% ശരിയാണ്. പലതും ഇനിയും ബോദ്ധ്യമാകും, കുറച്ചു സമയം എടുക്കും.
ഇയാൾക്ക് ഭ്രാന്ത് ആണ് അയാളെ താങ്ങുന്ന മരങ്ങൾ 😂
ഉസ്താദ് പറയുന്നത് സത്യമാണ് ഞങ്ങൾക്ക് എന്നോ മനസിലായിട്ടുണ്ട്. സമസ്തക്ക് ഇപ്പോഴാണ് മനസിലായത് എന്ന് മാത്രം അൽഹംദുലില്ല
കേരളീയ മുസ്ലിം ഉമ്മത്തിൻ്റെ അഭിമാനം ..സുന്നത്ത് ജമാഅത്തിൻ്റെ ആൺകുട്ടി..പിൻപറ്റുന്നവരുടെ സ്വകാര്യ അഹങ്കാരം..qasimi usthad ❤❤❤❤
വഹാബികളെ അടിച്ചമർത്താനുള്ള തൗഫീഖ് അള്ളാഹു കാസിമി ഉസ്താദിനെ നൽകി
അൽഹംദുലില്ലാഹ്!!
രാഷ്ട്രീയക്കാരന്റെയും മറ്റാരുടെയും മുഖം നോക്കാതെ
അള്ളാഹു കാസിമി ഉസ്താദിനെ മഹാനാക്കി ഉയർത്തട്ടെ!
ആമീൻ 🤲🤲🤲
എല്ലാം തുറന്ന് പറയണം ഉസ്താദേ❤
ഖാസിമി ഉസ്താദ് 👍🌹❤️
ഉസ്താദ് ധീരമായി മുന്നൊട്ട് പൊവുക❤
ഇനിയും തുറന്ന് പറയണം എതിർപ്പൊക്കെ പതുക്കെ മാറും സമസ്തയോടൊപ്പം ഉറച്ച് നിൽക്കുക
ഇതിൽ നിന്ന് നമുക്ക് എന്തു മനസ്സിലാക്കാം
സത്യം മാറിയത്ര മുടി വച്ചാലും ഒരുനാൾ അത് പുറത്തുവരുക തന്നെ ചെയ്യും
ഉസ്താദ് ധൈര്യത്തോടെ മുന്നോട്ട് പോവുക ഒരു വഹാബികളും ഓലത്തോലാ 💪💪💪💪
ആർജവമുള്ള വാക്കുകൾ
ഖാസിമി ന്യൂട്ടറിൽ ആയത് കൊണ്ട് ഏതു ഗിയറും ഇടാം. ഇങ്ങനെ തന്നെ തുടരുക കര്യങ്ങൾ തുറന്നു പറയുക
വിശ്വാസം പിഴച്ചു പോയവർക്ക് എന്താണ് തുറന്ന് പറയാൻ.. ആദ്യം എല്ലാം അള്ളാഹു വിൽമാത്രം തവക്കുൽ ചെയ്യാൻ പഠിക്കട്ടെ... ഇല്ലെങ്കിൽ പരലോകത്ത് വബ്ബി ച്ച അപകടം 😮
.നിനക്ക് ഇല്ല അതാണ് നീ പറയുന്നത്
@@ameenihsan5688 ജിന്നാണോ
കാസിമി പറയുമ്പോൾ ആദ്യം കഴിക്കും പിന്നെ മധുരിക്കും
ആ
ർക്കാണ് അതിന് കയി lച്ചിരുന്നത്
അങ്ങ് തുടരുക 👍👍👍👍👍👍
പലരും നമ്മളെ മക്കാരാക്കണ് പറയും ഞാനാ ഹഖ്...
പലരും നമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്.
❤
കളിയാക്കല്ലെടോ...
@@LahelVakkachan-d9lഅത് വെക്തമായ കാര്യമാണ്. കളിയാക്കിയതല്ല😊
@LahelVakkachan-d9l ഹഖ് പറയും എന്നാണ് പറഞ്ഞത്
ഞങ്ങൾ സമസ്തക്കാർ കൂടെയുണ്ട് ധൈര്യമായി മുന്നോട്ട് പോകുക
ഖാസിമി:💯💯💯💯✅✅✅✅
ഖാസിമി ഉസ്താദിന് അഭിനന്ദനങ്ങൾ❤❤❤❤❤❤❤ സത്യം പറഞ്ഞതിന്
പറയണം ഉസ്താദ്
Njan oru Ap karananu but sunnisam parayunna qasimi usthadina orupad ishttam
അന്നും ഇന്നും തങ്ങളോട് കൂടെ
അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
നിങ്ങൾ ആണ് സത്യം
അല്ലാഹുswt പ്രത്യേക ജ്ഞാനം നൽകിയ മഹാ പണ്ഡിതനാണ് ഖാസിമി ഉസ്താദ് ❤️❤️
പണ്ഡിതരുടെ ബാധ്യത നിർവഹിക്കുക
الحمد لله.جزاك الله خيرالجزآءوطول الله عمرك.
ഉസ്താദ് പറഞ്ഞത് സത്യമാണെന്ന് എല്ലാവർക്കും ബോധ്യമായി
ആരാണ് അന്യ പെണ്ണിന്റെ ബെഡ് റൂമിൽ നിന്ന് പിടിക്കപ്പെട്ട
പുണ്യ സമസ്തയിൽ പെട്ട നേതാവ് ഉസ്താദ് വ്യക്തമാക്കണം എടുത്തു പുറത്തിടണം
ജബ്ബാറാണോ
1
ഇയാൾ പറയുന്നത് കേട്ടാൽ റഹ്മത്തുള്ള എന്ന പേര് മൂപ്പർക്ക് മാത്രമേ ഉള്ളു എന്ന് തോന്നും
@@ahammedkuttyvt5355ഉണ്ടായിട്ട് കാര്യമില്ല
😂😂
വേറെ ആരാ ഉള്ളത് പറയൂ @@ahammedkuttyvt5355
റഹ്മത്തുല്ല എന്ന പ്രയോഗം കലക്കി നിങ്ങളപ്പോലെ പറയുന്നത് നജീബുസ്താദ് മാത്രമാണ്
ഇങ്ങേറ് നജീബ് ഉസ്താദ് ന്റെ കൂടെ നിൽക്കണം
@@asarafpa6290 ആദർശത്തിൽ ഇവർ ഒന്നാണ്
മരിച്ചവരോട് തേടാൻ പറഞ്ഞു ഈ ഉമ്മതിനെ നേരക കുണ്ടിൽ ആക്കുന്ന രണ്ടു പുരോഹിതൻ മാർ 😮
.ഇദ്ദേഹം അതിന്റെ മുകളിൽ പോകും അള്ളാഹു ഉയര്ത്തട്ടെ ആമീൻ
😂@@KoroMan-n6e
Enikk membershipp illa usthade pakshe jeevankoduthum samasthakkum dheeninum vendi poraadum
Insha allah
Allahu thofeeq nalakatte
Ameen yarabbal alameen
ഇതിൽ ഏതാണ് ജബ്ബാറിന് ഉള്ള മറുപടി......
ആരാൻറെ വീട്ടിൽ നിന്നും പിടിക്കപ്പെട്ടു എന്നതായിരിക്കും അല്ലേ.......😂😂
സത്യമാണത് സത്യം നാട്ടിൽ പാട്ടായ സത്യം
ജബ്ബാർ ഹാജി 🤩.... പകൽ പോലെ കിട്ടി ബോധിച്ചു 😂
ഖാസിമി ❤
ഖാ സിമി ഉസതാദ് ധീരനായ പണ്ഡിതൻ - ധീര വീര നായകൻ - ആർക്കും തകർക്കാൻ കഴിയാത്ത നേതാവ്
പറഞ്ഞതൊക്കെ പോകട്ടെ ഉസ്താദേ ഇനി ആ ഹക്കീം ഫൈസി ഉസ്താദ് ഒന്ന് മൂലക്കിത്തണം അദ്ദേഹം ഇപ്പോൾ സമസ്ത ശുദ്ധീകരിക്കണം എന്ന് പറഞ്ഞാണ് വന്നിരിക്കുന്നത് പഴഞ്ചനായ ചില ആളുകളും വിശ്വാസവുമാണ് സമസ്തക്കാർക്ക് എന്നാണ് പറഞ്ഞത് ഈ കേരളത്തിലുള്ള ഏതാനും ആളുകളെ മാത്രമാണ് ആശയം അംഗീകരിക്കുന്നത് എന്നും ലോകത്തുള്ള എല്ലാ ആളുകളും അംഗീകരിക്കുന്ന ആശയമാണ് ഞങ്ങളുടേത് എന്നുമാണ് അദ്ദേഹം പറയുന്നത്
Masha allah ❤
ماشاءالله
100%
Alhamdulillah mashallah ❤❤❤
🌹🌹🌹
ഇങ്ങള് മുത്താണ് മുത്തേ 🌹
Allahu qasimi usthathinne barkathe. Cheyyatta aaameeen.alfa alfa. Shukran
👍👍🌹🌹
ഞാൻ അന്നും ഇന്നും ഉസ്താദ്‌തിനെ അംഗീകരിക്കുന്നു 🌹🌹🌹🌹🌹
നിങ്ങൾ സുന്നത്ത് ജമാഅത്ത് പറയണം.
അത് തുറന്ന് പറയാൻ ആളുകൾ കുറവാണ്
സമസ്ത ഒരു കാര്യം ആലോചിച്ചിട്ട് തീരുമാനമെടുക്കുക
👍🏼♥️♥️♥️
❤❤👍👍🌹🌹
ആധുരിക കാലത്തെ തുല്യതയില്ലാത്ത പണ്ഡിതൻ
കാസിമി ഉസ്താദേ താങ്കൾ മുമ്പ്AP. ഉസ്താദിനെ കുറെ ആക്ഷേപിച്ചു പിന്നെ എ പി ഉസ്താദിനോട് താങ്കൾ പൊരുത്തപ്പെടാൻ വേണ്ടി അപേക്ഷിച്ചപ്പോൾ പറഞ്ഞത് അപ്പോൾ തന്നെ ഞാൻ പൊരുത്തപ്പെട്ടിരുന്നു... ഇനി താങ്കൾ വല്ലതും പറയുകയാണെങ്കിൽ അതും ഞാൻ പൊരുത്തപ്പെട്ടിരിക്കുന്നു എന്നല്ലേ എ പി ഉസ്താദ് പറഞ്ഞത്. താങ്കൾക്കും ആ മാതൃക സ്വീകരിച്ചു കൂടെ. താങ്കളെ ആക്ഷേപിക്കുന്നവരുടെ കാര്യം താങ്കൾ മഹ്ശറയിലേക്ക് നീട്ടിവെക്കേണ്ടതുണ്ടോ?
അത് പൊളിച്ചു 😂
Masha Allhaa
Alhamdulillah
5:33
😂
❤❤❤samastha
രണ്ട് നിലമ്പൂർ കാർ കേരളത്തിൽ രാഷ്ട്രീയത്തിലും, മാധത്തിലും ഉള്ള കള്ള ത്തരങ്ങൾ പുറത്ത് കൊണ്ട് വന്നതിൽ അഭിനന്ദനങ്ങൾ
5 :26 😂😂😂😂
അവരും നേതാക്കന്മാർ തന്നെ.🫣🫣🫣
😂😂😂
ഈ കുട്ടി അസൻ മാത്രം ആണ് കുഴപ്പം അവൻ നെ സമസ്ത അടുപ്പിക്കരുത്
സമസ്ത യെ നശിപ്പിക്കും ശ്രദ്ധിക്കണം ഇങ്ങേര് പറയുന്നത് ആത്മ ർത്ത മായി ആർക്കും ഇത് മനസ്സിലാവുന്നുണ്ട്
❤❤❤❤❤❤
Good
ഉസ്താദിനെ സമസ്തന്റെ പ്രസിഡണ്ടാക്കണം
വഹാബികൾ ശശിയായി 😂😂..
ഇസ്സത്തോടെ അജയ്യമായി.. ഉസ്താദ്....മുന്നോട്ട് കുതിക്കുന്നു...
മാഷാ അല്ലാഹ് ❤❤
നിങ്ങളുടെ ഈ തിട്ടൂരങ്ങൾ ഒന്നും സാധാരണ സമസ്ത പ്രവർത്തകരും അംഗീകരിക്കില്ല .ഇന്ഷാ അല്ലാഹ്
🌹🌹❤❤🤲
ഓനും ഓളും എന്ന് പറഞ്ഞത് കുട്ടി എസ്സർദാഅ ല്ലെ
ഇവനെ സമസ്ത പേറിയാൽ നാറും
അതേ, ലീഗിലെ വഹാബിയ്യതിന്റെ ചതിയിൽ പെട്ടവൻ ആണ് കുട്ടിഹസൻ.
🤣🤣 ഞാൻ എന്നാ ഒരു ഭാവം എപ്പോയും
സുന്നി ആദർശം പറയുന്നവരുടെ കൂടെ ഞങ്ങൾ എ പി ക്കാരും കൂടെയുണ്ട്
മുജാഹിദിൻ്റെ JCB യായ ലീഗ് ണ്ട് ട്ടോ
❤❤❤❤
ഇങ്ങക്കെ തിരെ സമ്മേളനം വെച്ച വരദണ് അർ
🛑ഖാസിമി ഉസ്താദിനെ കളിയാക്കിയ ശജറ സൽമാൻ അസ്ഹരി UAE🛑 അൻ ഫള്ഫരി ദുആക്ക് ഇജാബത്തുള്ള മഹാനാണ് ..... അസ്ഹരി😊😊😊😊
കുട്ട്യസ്സനും മറുപടി..
അടുത്തത് ദാറുൽ ഹുദാ ആകട്ടെ
AP 89 ൽ ഇറങ്ങിപ്പോയത് ഇപ്പോഴാ തിരിഞ്ഞെ
സഹിക്കാൻ വയ്യ
നിങ്ങളുടെ ആളുകൾ തന്നെ പരസ്പരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും നേതാക്കൾ തന്നെ കടിപിടി കൂടുന്നതും ആണ് ഇപ്പോൾ കാണുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി തന്നെപ്പോലുള്ള ആളുകളെ ഇറക്കി വഹാബി വഹാബി എന്നു പറയിപ്പിച്ചു എല്ലാം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ട ഞങ്ങൾക്ക് ഞങ്ങളുടെ സുന്ദരമായ പ്രസ്ഥാനം ഉണ്ട് ശിർക്കും കുഫറും ചെയ്യാത്ത അന്തസ്സുള്ള പ്രസ്ഥാനം
പലരും നമ്മള പിരാന്തനാക്കി.....
പറയും ഞാനാ ഹഖ്.....
ബഹുമാനപ്പെട്ട ഉസ്താദ് ഇനി സമസ്തയുടെ കൂടെ തന്നെ നിൽക്കണം സമസ്തക്കാർക്ക് ഇപ്പോൾ എല്ലാം ശരിക്കും മനസ്സിലാകുന്നുണ്ട് പണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞതൊക്കെ ശരിയാണെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത് അതിനാൽ ഇനി അവരെ നമ്മൾ കൊഞ്ഞനം കുത്താതെ അവരോട് കൂടെ കൂടി സുന്നത്ത് ജമാഅത്തിനെ ശക്തിപ്പെടുത്തുക അവരെയും കൂടെ കൂട്ടുക മൗദൂദികൾക്കും എതിരിൽ ഒറ്റക്കെട്ടായി മുന്നേറുക രാഷ്ട്രീയക്കാർ എന്തുചെയ്യുന്നു എന്ന് നാം നോക്കേണ്ടതില്ല
സമുദായം മൂലക്കിരുത്തിയിട്ട് പിച്ചും പേയും പറയാൻ മാത്രം ഇനിയുള്ള ജീവിതം ബാക്കി.....
അങ്ങ് മാറിയിരുന്നു കരയൂ മോനെ 😂😂😂
😂😂😂😂😂ജബ്ബാർ ആജി 😂😂😂😂😂 പാവം വെടിവെക്കാൻ പോയി പിടിയിലായതാ😂😂😂😂
മക്കക്കും മദീനക്കും പ്രാധാന്യം ഇല്ല എന്ന് പറഞ്ഞ മഹാൻ ആണ്
..Allahuvinte Roopam idakkidakk Maattikkondirikkunna Mujaahid,Salfi,Vahaabikal ibleessinte Anuyaayikal..
എന്താണ് പറഞ്ഞത് എന്ന് ഉദ്ദേശവും സത്യവും നിലനിൽക്കെ വെറുതെ അതിൻറെ ഏതെങ്കിലും ഭാഗം എടുത്തുകൊണ്ട് ജനങ്ങൾക്കിടയിൽ കബളിപ്പിച്ച് നിങ്ങളുടെ ആശയത്തെ കുത്തിത്തിരിച്ച് ജനങ്ങളിലേക്ക് എത്തിക്കാം എന്നുള്ള ധാരണ അത് ഇനിയെങ്കിലും നിർത്തുക
@@anwar1637 ഞാനും ഇദ്ദേഹത്തിന്റെ ആ പറഞ്ഞ പ്രസംഗം കേട്ടിട്ടു തന്നെയാണ് പറയുന്നത്,ഞാൻ മാത്രമല്ല ഒരുപാട് മുസ്‌ലിയാക്കന്മാർ വരേ പ്രതികരിച്ചിട്ടുണ്ട്
ഇപ്പോൾ കുറച്ചു കാലമായിട്ടു തുടങ്ങിയതാണ് ഇങ്ങനെ
പൊരുത്തപ്പെടുക എന്നുള്ളത് നിങ്ങൾക് മാത്രമല്ല .മറ്റുള്ളവരെ പറഞ്ഞാൽ അവർക്കും അത് വേണം
എന്താ പറഞ്ഞത്
ജയ്ഖാസിമി ഉസ്താദ് - നീ നാൾ വാഴട്ടെ - വഹാബിസം തകരട്ടെ
Thankal paranjath enthu cheyyum
അപ്പോഴേക്ക് സമസ്ത പൊളിഞ്ഞു😂😂😂
സമസ്ത എന്നേ ഹഖിലാണ്.
ജബ്ബാറിന്റെ എവിടെ യാണ് താങ്ങൽ കൊണ്ടത് 😂
ഇദ്ദേഹമല്ലെ പറഞ്ഞത് സമസ്തയുടെ അടുത്ത പ്രസിഡന്റ്‌മുജാഹിദായിരിക്കുമെന്ന്. ഇപ്പോൾ പറയുന്നു സമസ്തയെ തൊടാൻ പറ്റൂലാന്ന്
qaasimi usthaad sunnath jamaa athine samrakshikkan thoufeeq labhicha muvaffaqaaya pandithanmaaril pettavaraan
Vasthavam