സമസ്തക്കെതിരെ ഒളിപ്പോര് നടത്തുന്ന സുബൈർ ഹുദവിയെ വെല്ലുവിളിക്കുന്നു..

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 259

  • @SahiraAli-hh2qn
    @SahiraAli-hh2qn 9 วันที่ผ่านมา +36

    നമ്മൾ തന്നെ വളം കൊടുത്തു എന്താ ചെയ്യ മുളയിൽ തന്നെ നുള്ളാണമായിരുന്നു വല്ലാത്തൊരു കഷ്ടം

    • @socialscienceexpert6455
      @socialscienceexpert6455 8 วันที่ผ่านมา

      @@SahiraAli-hh2qn സമയം കിട്ടുമ്പോൾ ബീഹാറിലെ കിഷൻഗഞ്ചിൽ പോയി വരാവുന്നതാണ്

    • @ReshiAsh
      @ReshiAsh 8 วันที่ผ่านมา

      ​@@socialscienceexpert6455
      അതൊക്കെ വളർന്നു പന്തലിച്ചത് എങ്ങനെ എന്ന് കൂടെ അന്വേഷിക്കൂ... സമസ്തയുടെ പേരും പറഞ്ഞു.... സമസ്തയുടെ തണലിൽ ഒരു നിലയിൽ എത്തിയപ്പോ പിന്നെ ഞാൻ ഞാൻ തന്നെ എല്ലം 🥲😑

    • @muhammadsadiq7716
      @muhammadsadiq7716 8 วันที่ผ่านมา

      ഓ നിന്റെ വളം വീട്ടുമുറ്റത്തെ കുഴിയിൽ കാണും

  • @samadkk1536
    @samadkk1536 9 วันที่ผ่านมา +25

    ഇയാളെ എത്രയും പെട്ടന്ന് ആസംവിധാനത്തിൽ നിന്ന് മാറ്റി നിറുത്തുക എല്ലാവരും ശെയർ ചെയ്യണം

    • @NoorM-e6k
      @NoorM-e6k 9 วันที่ผ่านมา

      സമസ്തയെ രാഷ്ട്രീയ വോട്ടിനായി 86 ൽ തകർത്തു മുജാഹിദ് ലീഗ്, ഇനിയും അതിനുള്ള ശ്രമം നടക്കുന്നു,പണ്ഡിതമാരെ തെറി വിളിക്കുന്നു, Rss, cpim, sdpi പോലും ചെയ്യാത്തത് ചെയ്യുന്നു മുജാഹിദുകൾ

    • @socialscienceexpert6455
      @socialscienceexpert6455 8 วันที่ผ่านมา

      @@samadkk1536 എന്നിട്ട് താങ്കളെ അതിന്റെ charge ഏൽപിച്ചേക്കാം.

    • @ashrafmanoor8356
      @ashrafmanoor8356 5 วันที่ผ่านมา +1

      ഏത് സംവിധാനത്തിൽ നിന്ന് നി വാ. മാറ്റാൻ......

    • @ajmalajmal-xv1sk
      @ajmalajmal-xv1sk 4 วันที่ผ่านมา

      @@ashrafmanoor8356 അവൻ വിജാരിച്ചത് ആ എ പി യേ കുറ്റം പറയുമ്പോൾ എ പി മിണ്ടാതിരിക്കുന്നത് പോലെ ബാക്കി ഉള്ളവരും മിണ്ടാതിരിക്കും എന്നാണ് 🤪🤪

  • @zayanuvlog2330
    @zayanuvlog2330 6 วันที่ผ่านมา

    സമസ്ത ❤️❤️

  • @sakkeerhussain1292
    @sakkeerhussain1292 9 วันที่ผ่านมา +38

    ഇയാളുടെ ഉസ്താദ് നദ്‌വി അല്ലെ cic യെ കുറിച് പഠിച്ചു സമസ്തക്ക് റിപ്പോർട്ട് കൊടുത്തത്

    • @NoorM-e6k
      @NoorM-e6k 9 วันที่ผ่านมา

      സമസ്തയെ രാഷ്ട്രീയ വോട്ടിനായി 86 ൽ തകർത്തു മുജാഹിദ് ലീഗ്, ഇനിയും അതിനുള്ള ശ്രമം നടക്കുന്നു,പണ്ഡിതമാരെ തെറി വിളിക്കുന്നു, Rss, cpim, sdpi പോലും ചെയ്യാത്തത് ചെയ്യുന്നു മുജാഹിദുകൾ

    • @noufalmala2802
      @noufalmala2802 9 วันที่ผ่านมา +1

      Shajarakal padavhuvitta nuna

    • @jafarsadikponmala9344
      @jafarsadikponmala9344 9 วันที่ผ่านมา +1

      Chegannurinte Marumagan

    • @സത്യവുംനീതിയും
      @സത്യവുംനീതിയും 9 วันที่ผ่านมา

      ​@@noufalmala2802നിയൊക്കെ മാളത്തിൽ ഇരുന്ന് എടുക്കുന്ന പണിയല്ലേ ഇങ്ങനെ യാക്കിയത് 😤🤭.
      ഷജറകൾ മമ്പുറം മസാറിൽ ഇടുന്ന നേർച്ച പൈസ തിന്നു വളർന്നു. ഇപ്പോൾ അവർക്കെതിരെ.....
      ലേശം ഉളുപ്പ് 😤🤭

  • @kasimkasi6395
    @kasimkasi6395 9 วันที่ผ่านมา +17

    എന്താ ചെയ്യുക, പടച്ചോൻ കാണുന്നുണ്ടല്ലോ എല്ലാം,, പരിഹാരം കാണുക തന്നെ ചെയ്യും

  • @abuniama3978
    @abuniama3978 9 วันที่ผ่านมา +18

    ഈ സുബൈർ ഹുദവിയുടെ ഉസ്താദ് ഡോ: ബഹാഉദ്ധീൻ നദ്‌വി ഉസ്താദല്ലേ CI Cയെക്കുറിച്ച് പഠിച്ച് സമസ്തക്ക് Report സമർപ്പിച്ചത്? അപ്പോൾ ബഹാഉദീൻ ഉസ്താദ് സമസ്തയിൽ സമർപ്പിച്ച റിപ്പോർട്ടിന് ഈ ശിഷ്യൻ എതിരാണോ?

  • @shafihudawi873
    @shafihudawi873 8 วันที่ผ่านมา +2

    Subair usthad ❤

  • @wonder_videos
    @wonder_videos 9 วันที่ผ่านมา +4

    ❤❤❤❤❤❤❤

  • @muhammedhadi2217
    @muhammedhadi2217 8 วันที่ผ่านมา +4

    Hudawi is exactly right 👍! Kundamkulam as a fathan has no right to be member of samastha mushavara

    • @risnasherin2153
      @risnasherin2153 8 วันที่ผ่านมา +2

      Mushavara have right to select apt persons ,
      why some wafis and hudavis do not addressing Mushavara's decision against cIC

    • @Muhammad.P-o7d
      @Muhammad.P-o7d 7 วันที่ผ่านมา

      വാഫി സംവിധാനത്തെ പൊളിക്കുകയാണോ സമസ്ത ചെയ്തത്

  • @asharafali-h1v
    @asharafali-h1v 9 วันที่ผ่านมา +2

    ആദൃംആനദ്. വിയേപു
    റത്താഖണം

  • @hirmasmedia8589
    @hirmasmedia8589 9 วันที่ผ่านมา +9

    ഇയാളെ നമ്മുക്ക് പറയ്യാം അദ്ദേഹം പരസ്യമായി വരട്ടെ. ദാറുൽ ഹുദയോ മകളോ.. നമ്മുക്ക് പ്രമസ്തക്ക് എതിർ നിൽക്കില്ല)

    • @Sathyathinoppam
      @Sathyathinoppam 9 วันที่ผ่านมา

      എന്നോട് നേരിട്ട് ഒരു ഹുദവി സമസ്തക്കെതിരെ പറഞ്ഞിട്ടുണ്ട്... ഹക്കീം ഫൈസിയെ സമസ്ത പുറത്താക്കിയത് സമസ്തക്ക് അയാളോട് അസൂയ ഉള്ളത് കൊണ്ടാണെന്നും.. മച്ചി പെണ്ണിന് പ്രസവിക്കുന്ന പെണ്ണിനോടുള്ള അസൂയ ആണ് സമസ്തക്കുള്ളതെന്നും..

  • @HassanKhan-pb9ij
    @HassanKhan-pb9ij 7 วันที่ผ่านมา

    Zubair Hudawi ❤❤❤

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 9 วันที่ผ่านมา +11

    മമ്പുറം മഖാമിൽ നിന്ന് കിട്ടുന്ന നേർച്ച പൈസ കൊണ്ട് കിട്ടുന്ന ഭക്ഷണം കഴിച്ചു വളർന്നവർ ഇവർ 😮🙏
    പലവാഫി കുട്ടികളും ഇത് പോലെ തന്നെ
    കണ്ണൂർ ചില്ലയിലെ പല സ്ഥലത്തും ഇങ്ങനെ യാണ് ഇവരുടെ ഫുഡ്‌ 😊

    • @jaleelcp2749
      @jaleelcp2749 8 วันที่ผ่านมา

      ശജറ നിരീശ്വരവാദി കളെ തെമ്മാടികളേ ലേശം ഉളുപ്പ്

  • @ashrafpoochakkad
    @ashrafpoochakkad 8 วันที่ผ่านมา +2

    Wafi❤

  • @SMRSMr-n8i
    @SMRSMr-n8i 9 วันที่ผ่านมา +2

    👍👍👍👍👍

  • @wonder_videos
    @wonder_videos 9 วันที่ผ่านมา +4

    🏆🏆💐💐💐🔥🔥🏆🏆🏆💥💥

  • @rlmerelme8940
    @rlmerelme8940 9 วันที่ผ่านมา +3

  • @shahulnusi347
    @shahulnusi347 9 วันที่ผ่านมา +13

    ഭയങ്കര ബുദ്ധിജീവി ആണ്....
    സാമാന്യബുദ്ധി ഇല്ല, എന്താകാനാ..

  • @unaiskunool6026
    @unaiskunool6026 8 วันที่ผ่านมา

    Samastha, shamsulullama❤

  • @ashrafpoochakkad
    @ashrafpoochakkad 8 วันที่ผ่านมา +2

    Zubair hudawi ❤

  • @mashamsu8106
    @mashamsu8106 9 วันที่ผ่านมา +4

    പക്ഷേ,നിങ്ങളുടെ കാപട്യം മനസ്സിലാക്കാനും തിരിച്ചറിയാനും മറ്റൊരാൾ ആവശ്യമില്ല.നിങ്ങളുടെ പ്രവർത്തനവും സംസാരവും മതി.പിന്നെ, ഞാനാണ് ഇതിൻറെ എല്ലാം എന്നാകുമ്പോൾ പ്രവർത്തിക്കാൻ ആത്മാർത്ഥതയും സമസ്ത എന്ന സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കേണ്ടി വരുമ്പോൾ ഹാല് ഇളകേണ്ടി വരുന്നത് നിയ്യത്ത് ശരിയല്ലാത്തതു കൊണ്ടാണ്, അഹങ്കാരം ഉള്ളതുകൊണ്ടാണ്. നന്നായിക്കൂടെ ചേകന്നൂർ ഹുദവി.....

  • @sadikcct
    @sadikcct 9 วันที่ผ่านมา +5

    ഇങ്ങനെയൊക്കെയുള്ള ആളുകൾക്ക് സമസ്ത സമസ്തയുടെ എല്ലാ സപ്പോർട്ടുകളും കൊടുത്തു വളർത്തിക്കൊണ്ടുവരും. അത് മോണിറ്റർ ചെയ്യാൻ സമസ്തയുടെ ഭാഗത്തുനിന്ന് വളരെ മോശം പ്രതികരണമാണ് എല്ലാ വിഷയങ്ങളും ഉണ്ടാകുന്നത് ഇപ്പോൾ ഈ വാഫി വിഷയമായാലും ഇതുപോലുള്ള ആളുകളെ പിന്നീട് നമ്മൾ മോണിറ്റർ ചെയ്യാതെ സമസ്തയുടെ ലെവലിൽ ഇവര് വളരുകയും പിന്നീട് അത് സുന്നത്ത് ജമാഅത്തിനെതിരാവുകയും ചെയ്യുന്ന അവസ്ഥ

  • @mubashiramubi8820
    @mubashiramubi8820 9 วันที่ผ่านมา +14

    ഇങ്ങനെയുള്ള ബിദഈ ചാരൻമാരെ പുറത്ത് കാണിക്കാനുള്ള ആർജവം കാണിക്കുന്ന ഈ ഉസ്താദിന് എല്ലാ പിന്തുണയും അറിയിക്കുന്നു

  • @subairkannur2317
    @subairkannur2317 9 วันที่ผ่านมา +2

    😢

  • @mohiyudheenmakkada1569
    @mohiyudheenmakkada1569 9 วันที่ผ่านมา +2

    Samantha👍

  • @unaiskp4601
    @unaiskp4601 8 วันที่ผ่านมา +3

    ഹുദവി കൃത്യം 👍

  • @Aboobackervellila
    @Aboobackervellila 9 วันที่ผ่านมา +1

    Samasthayude stapanagalile unnatha nilavarathilulla usthadumare nireekshikan samasth samvidanam undakanam.

  • @asharafali-h1v
    @asharafali-h1v 9 วันที่ผ่านมา +2

    മുജാഹിദ്. മൗല വിമാർ. ക്ഹകീംഫൈസിയോടുംകൂട്ടരോടുംബയൻകരസസ്നേഹം😢😢

  • @mohammedrafihkv8087
    @mohammedrafihkv8087 7 วันที่ผ่านมา

    എന്താ ചെയ്യാ.
    വഴി തെറ്റിയാൽ എന്ത് ചെയ്യും

  • @AYOOBALIKHAN
    @AYOOBALIKHAN 8 วันที่ผ่านมา

    ഞങ്ങളും നിങ്ങളും ആണ് സമസ്ത എന്ന് പറഞ്ഞു പരസ്പരം പഴി ചാരിയാൽ തിരിച്ചറിയാൻ മനസ്സിലാകാത്ത ആളുകളായി മാറി നമ്മൾ. .
    ബുന്ധിയുള്ളവർക്ക് കാര്യം തിരിയും. ..

  • @MindsetMentorKL
    @MindsetMentorKL 9 วันที่ผ่านมา +15

    സുബൈർ ഹൂദവിയെ കൊണ്ട് സമൂഹത്തിന് ഉപകാരം എങ്കിലും ഉണ്ട്

    • @shibushihab-tb2gn
      @shibushihab-tb2gn 9 วันที่ผ่านมา +1

      AP യെ കൊണ്ടും ഉപകാരം ഉണ്ട്.

    • @Hsmm343
      @Hsmm343 9 วันที่ผ่านมา

      സ😢😢

    • @Mtnsafe20
      @Mtnsafe20 8 วันที่ผ่านมา

      😂😂

    • @urdaysport6400
      @urdaysport6400 8 วันที่ผ่านมา

      😂 Kaayamkulam Kochunniye pattiyum athaa paranjath...😂

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 9 วันที่ผ่านมา +3

    ഇനി സുബൈർ ഹുദവി സൂപ്പർ

  • @faav-c1u
    @faav-c1u 8 วันที่ผ่านมา

    Eeatha eee .........

  • @usmanfaizy8486
    @usmanfaizy8486 6 วันที่ผ่านมา

    ചേകന്നൂരിന്റെ ബാക്കി തന്നെ..

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 9 วันที่ผ่านมา +8

    ഇവൻ തന്നെയല്ലേ സമസ്തയുടെ മദ്രസ ഉദ്ഘാടനത്തിന് വഹാബികളെ ക്ഷണിച്ചു കൊണ്ടുപോയത്

    • @nisarkk4639
      @nisarkk4639 8 วันที่ผ่านมา

      സമസ്ത മക്കളിൽ നിന്ന് വിദേശ ഫണ്ട് കിട്ടാതായപ്പോൾ വഹാബി, മൗദൂദികളിൽ നിന്നൊക്കെയാണ് ഇയാൾ ഫണ്ട് കണ്ടെത്തുന്നത്. ഈ അടുത്ത് പോലും. അപ്പോൾ അവരുമായുള്ള ഒക്കച്ചങ്ങാതി ബന്ധം മനസ്സിലാക്കാവുന്നതെ ഉള്ളൂ.

    • @jaleelcp2749
      @jaleelcp2749 8 วันที่ผ่านมา

      ശജറ നിരീശ്വരവാതികളായ തെമ്മാടികളേ ജൂൺ 4 ഓർമയില്ലേ

  • @ABURUSHDA17
    @ABURUSHDA17 9 วันที่ผ่านมา +11

    മമ്പുറം മഖാമിൽ ആരും പൈസ ഇടരുത്.. അവിടെ ഉള്ള പാവങ്ങൾക്ക് കൊടുക്കലാണ് ഏറ്റവും നല്ലത്..

    • @socialscienceexpert6455
      @socialscienceexpert6455 8 วันที่ผ่านมา

      😂

    • @jaleelcp2749
      @jaleelcp2749 8 วันที่ผ่านมา +2

      ശജറ നിരീശ്വരവാദികളെ ശക്തി ജൂൺ 4 ന് എല്ലാവരും കണ്ടതാണ് ലേശം ഉളുപ്പ്

    • @jaleelcp2749
      @jaleelcp2749 8 วันที่ผ่านมา

      പാണക്കാട് കുടുംബത്തിന്റെയും ലീഗ് ന്റെയും പിന്തുണ ഇല്ലെങ്കിൽ അര മഹല്ലിൽ പോലും സമസ്ത പ്രസിഡന്റ്‌ ന് ഖാളി ആവാൻ കഴിയില്ല

    • @ABURUSHDA17
      @ABURUSHDA17 8 วันที่ผ่านมา +1

      @@jaleelcp2749 ജമാഹത് ഇസ്ലാമി. Sdpi. ബിജെപി പിന്നെ കുറച്ചു സുഹാബി..

  • @gafoorbizz679
    @gafoorbizz679 9 วันที่ผ่านมา +3

    മരകുട്ടികൾക്ക് മാത്രമേ ബുദ്ധി കുറവൊള്ളൂ .. ബാക്കിയുള്ളവരൊക്കെ ഉഷാറാണ്

  • @shafihudawi873
    @shafihudawi873 8 วันที่ผ่านมา

    Paranjathil enthanu thett?

    • @Muhammad.P-o7d
      @Muhammad.P-o7d 7 วันที่ผ่านมา +1

      വാഫി സംവിധാനത്തെ പൊളിക്കുകയാണോ സമസ്ത ചെയ്തത്

  • @simpletohumblefine5809
    @simpletohumblefine5809 8 วันที่ผ่านมา +2

    കൊർച് കൊർച് ഇംഗ്ലീഷ് തട്ടിയാൽ വല്ല്യ സംഭവം ആയി എന്നാണ് ഈ വാഫി കുട്ടികളുടെ വിചാരം 🔥

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb 9 วันที่ผ่านมา +2

    സമസ്തയുടെ അന്താരാഷ്ട്ര പ്രചാരകാരണല്ലോഇയാൾ എന്തുകൊണ്ട് ഇതുവരെയും ഇയാൾക്കെതിരെ നമുക്ക് ഒരു ബഹിഷ്കരണം പോലും നടത്താൻ കഴിഞ്ഞില്ല...

  • @usmanndk5783
    @usmanndk5783 9 วันที่ผ่านมา +20

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഫിത്നക്കാരൻ ഈ ചാനലു മോല്യേരാണ് 😢😢😢

    • @MuhammedShafi-by8ng
      @MuhammedShafi-by8ng 9 วันที่ผ่านมา +12

      മുഖം നന്നാവാത്തത് കണ്ണാടി തല്ലി പൊളിച്ചിട്ട് കാര്യമില്ല

    • @abbasaboobacker9322
      @abbasaboobacker9322 9 วันที่ผ่านมา

      ചെങ്ങാതീ സുബൈർ ഹുദവി പറഞ്ഞതല്ലേ ശരിക്കും ഫിത്തിന അതെന്താ നീ പറയാത്തത് പുറമെ സമസ്തയും ഉള്ളിൽ സമസ്ത വിരോധവുമായി നടക്കുന്ന ഈ ഹുദവി ശംസുൽ ഉലമയടക്കം നിരവധി മുൻകാല മഹത്തുക്കളെ മോശമാക്കി പറഞ്ഞതിനും എഴുതിയതിനും തെളിവുണ്ട്. യഥാർത്ഥ ഫിത്തിനക്കാരെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുന്ന ഈ ചാനൽ പ്രവർത്തകർ എന്ത് കൊണ്ടും അഭിനന്ദനമർഹിക്കുന്നു

    • @muhammedmuktharpp4004
      @muhammedmuktharpp4004 9 วันที่ผ่านมา +2

      Very correct

    • @ABURUSHDA17
      @ABURUSHDA17 9 วันที่ผ่านมา +9

      നീ ഫിത്നക്കാരുടെ കൂടെ ആയത് കൊണ്ടു തോന്നുകയാണ്.

    • @RazakNk-w2p
      @RazakNk-w2p 9 วันที่ผ่านมา

      വല്ലാതെ കൃമി കടിക്കുന്നുണ്ടല്ലെസാരല്ല ഗുളിക കുടിച്ചാൽ മതി
      ഇങ്ങനെ ഒക്കെ തോന്നുന്നത് മോല്യ രെ പ്രശ്ണമല്ല മന സ്സിൻ്റെ പ്രശ്ണമാണ് അത് നന്നാകാൻ നോക്ക്ട്ടോ

  • @Mishansha123
    @Mishansha123 8 วันที่ผ่านมา +2

    സുബൈർ ഹുദവി സത്യത്തിന്റെ പാതയിൽ തന്നെ സഞ്ചരിക്കുന്ന ഒരു മനുഷ്യനാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു പക്ഷെ നിങ്ങളുടെ പരസ്പരം ചളി വാരി ഏറിയൽ എത്രയോ നല്ല പണ്ഡിതന്മാരെ സമൂഹത്തിന് മുമ്പിൽ തല ഉയർത്തി നടക്കാൻ കഴിയാത്ത സാഹചര്യം ആക്കി

  • @AshrafAk-qb4bs
    @AshrafAk-qb4bs 8 วันที่ผ่านมา +1

    നമ്മളൊക്കെ ഖേദിക്കുന്നു....
    ഇയാൾ ദാറുൽ ഹുദയിൽ പഠിക്കുന്ന സമയത്ത് നല്ല പ്രാസംഗികനല്ലെ എന്ന് മനസ്സിലാക്കി നമ്മുടെ നാട്ടിൽ SKSSF ൻ്റെ വേദി ഒരുക്കി കൊടുത്തതിൽ
    ലജ്ജിക്കുന്നു.......

  • @pmsaifu
    @pmsaifu 8 วันที่ผ่านมา +7

    സുബൈർ ഹുദവി, ഹക്കീം ഫൈസി തുടങ്ങിയ പണ്ഡിതന്മാർ ഈ സമൂഹത്തിനും സമുദായത്തിനും ചെയ്തതിന്റെ നൂറിൽ ഒരംശമെങ്കിലും ചെയ്തിട്ട് പോരെ ഈ വിമർശനം...

    • @shahmilshahm5225
      @shahmilshahm5225 8 วันที่ผ่านมา

      അത് തന്നെയാണ് പറയുന്നത് ഭാവിയിലെ ഓഹാബി പാളയത്തിലേക്ക് അറിവില്ലാത്തവരെ വഴി തെളിയിക്കുന്നവർ... " പിന്നെ അല്ലാതെ ഒരുപാട് ചെയ്ത് കൂട്ടുന്നുണ്ട്.....

  • @Redsea999
    @Redsea999 8 วันที่ผ่านมา

    എല്ലാ പ്രശ്നങ്ങളും പാരകളും അവസാനിക്കും .. ഹക്കീം ഫൈസി സെക്രട്ടറിയും പാണക്കാട് തങ്ങൾ പ്രസിഡണ്ടുമായ പുതിയ സമസ്ത പിറന്നാൽ .. വൈകാതെ പ്രതീക്ഷിക്കാം ..
    അപ്പോഴും ഉള്ളിൽ കുത്തിതിരിപ്പിനായി ,
    വഹാബി നജ്ദി പുണ്യ സമസ്തയുടെ കൂടെ കൂടുന്നുണ്ടാവും ..
    ഈ വഹാബിദീൻ നജ്ദിയാണ്
    ഹക്കീം ഫൈസി ചാവേർ ഗ്രൂപ്പിൻറെ പിന്നിൽ ..?!!!

  • @jabbarabdulla7874
    @jabbarabdulla7874 9 วันที่ผ่านมา +6

    ഉസ്താദ് നിന്ന് പത്തിയാൽ ശിഷ്യന്മാർ നടന്ന് പത്തും പിളർപ്പിന്ന് ശേഷം സമസ്ത പ്രസവിച്ച രണ്ട് ചപ്പിള്ളകളാണ് വാഫി ഹുദവി രണ്ട് കൂട്ടർക്കും സുന്നി അറിയില്ല സിംസാറക്കം

  • @shahalmohamed7419
    @shahalmohamed7419 9 วันที่ผ่านมา +7

    വിവരമുള്ളവർ update ആവും..... വിവരമില്ലാത്ത പോസ്റ്റുമാൻ ഒക്കെ എന്നും ഇങ്ങിനെ മോങ്ങിക്കൊണ്ടിരിക്കും.....

    • @Generalsubjects-mk
      @Generalsubjects-mk 9 วันที่ผ่านมา +1

      വെവരം

    • @shandrpca
      @shandrpca 9 วันที่ผ่านมา +1

      സെരി മഹാൻ സേട്ടാ

  • @mujeebchittariparamba5182
    @mujeebchittariparamba5182 9 วันที่ผ่านมา +1

    സമസ്ത യാ മോനെ ഇത്. നിങ്ങൾ ഒക്കെ ജനിക്കും മുന്നേ ഇത് ഉണ്ട്....

  • @muhammedmuktharpp4004
    @muhammedmuktharpp4004 9 วันที่ผ่านมา +3

    Prayunvan valiya pottan an😇😇😇😅

  • @jamaludheenk8182
    @jamaludheenk8182 9 วันที่ผ่านมา +3

    Darul hudante uyarcha kanuarum asooyapeedenda

  • @livetoor8606
    @livetoor8606 9 วันที่ผ่านมา +2

    വേദന യുണ്ട് നിങ്ങളുടെ അവസ്ഥ കണ്ടിട്ട്....
    പക്ഷെ.......
    ഇതിനൊക്കെ കാരണം നിങ്ങൾ തന്നെ.....
    ദീൻ, എന്താ, samsasth എന്താ എന്ന് പഠിപ്പിക്കുന്നത്തിന് പകരം
    മറ്റു പല കരിങ്യങ്ങളിൽ ആയിരുന്നു.... അവർ
    ഇനി അനുഭവിക്കുക തന്നെ

    • @Iyyad-k3i
      @Iyyad-k3i 9 วันที่ผ่านมา

      പരദൂഷണവും തെറിയഭിഷേകവും പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ വിത്തുകൾ

  • @kunchalavichelari6002
    @kunchalavichelari6002 9 วันที่ผ่านมา +1

    അതൊക്കെതുടക്കഠമുദൽ,ഒരുവിഭാഗം പറഞ്ഞിട്ടുണ്ട്,ഹുദവിഗളെകണ്ടാൽതെന്നെമനസിലാഗുഠപോക്എങ്ങോട്ടാണ്

  • @Sathyathinoppam
    @Sathyathinoppam 9 วันที่ผ่านมา +5

    ഇയാളൊക്കെ വെറും ഫ്രോഡ് ആണെന്ന് വർഷങ്ങൾക്ക് മുമ്പേ എന്നെപ്പോലുള്ള പാവം പ്രവർത്തകർ പറഞ്ഞിട്ടുണ്ട്.. ദാറുൽ ഹുദ വാഫി യുടെ വേറൊരു വേർഷൻ ആണ്.. കൂരിയാട് നദവി വേറൊരു ഹക്കീം ഫൈസിയുമാണ്.. ഇപ്പോഴേ തടഞ്ഞില്ലെങ്കിൽ സമസ്ത വെള്ളം കുടിക്കും എഴുതി വെച്ചോളൂ.. അടയ്ക്ക ആവുമ്പോൾ പോക്കറ്റിൽ ഇടാം.. അടയ്ക്ക മരം ആയാൽ പാടാണ്.. സൂക്ഷിച്ചോളൂ..

  • @socialscienceexpert6455
    @socialscienceexpert6455 8 วันที่ผ่านมา +6

    നിങ്ങളൊക്കെ ഫേസ്ബുക് ലുടെയും യൂട്യൂബിലുടെ ചെയ്യുന്ന ഈ നല്ല പ്രവത്തനകളുടെ 100 ഇരട്ടി കാര്യങ്ങൾ സമൂഹത്തിൽ അദ്ദേഹം ചെയ്യുന്നുണ്ട്

  • @abdulvajid-lf2xs
    @abdulvajid-lf2xs 9 วันที่ผ่านมา +10

    ആ നദ്‌വി യുടെ ശിഷ്യൻ അല്ലെ 😂

  • @salihambattuparambil7767
    @salihambattuparambil7767 8 วันที่ผ่านมา

    വാഫി പറ്റൂല, ഹുദവികൾ ശരിയല്ല, ഫൈസിമാർ വഹാബികളാവും പിന്നെ ബാക്കി ഞാനും എന്റെ കെട്ടിയോളും പിന്നെ തട്ടാനും മതി
    ജനങ്ങൾക്കൊക്കെ വിവരം വെച്ചു തുടങ്ങി (ഖാസിമി പറഞ്ഞ) തലേകേട്ടുകാരാ...

  • @abdulraufam8995
    @abdulraufam8995 9 วันที่ผ่านมา +4

    ഈ ചാനൽ നടത്തുന്ന സുഹൃത്തിനോട് ഒരു ചോദ്യം
    കണ്ടതും കേട്ടതും പറയരുത് പ്രചരിപ്പിക്കരുത് എന്നല്ലേ ഇസ്ലാമിൻറെ അധ്യാപനം, നിങ്ങൾ ദീൻ പഠിച്ച ആളാണെന്നാണ് മനസ്സിലായത് നിങ്ങൾ ഇസ്ലാമിൻറെ ഏത് നിയമം വെച്ചുകൊണ്ടാണ് ഇങ്ങനെ വേണ്ടാത്തത് പ്രചരിപ്പിക്കുന്നത്.
    തർക്കം ഉപേക്ഷിക്കുന്നവന് അല്ലാഹു സ്വർഗ്ഗത്തിൽ ഒരു വീട് പണിയും എന്നല്ലേ നിങ്ങളൊക്കെ പഠിച്ചിട്ടുള്ളത്

    • @sunnahdebate1438
      @sunnahdebate1438  9 วันที่ผ่านมา +9

      ഇത് കണ്ടതും കേട്ടതും അല്ല.
      ധൈര്യമുണ്ടെങ്കിൽ അദ്ദേഹം നിഷേധിക്കട്ടെ

    • @mohammedrafeek3527
      @mohammedrafeek3527 9 วันที่ผ่านมา

      👍​@@sunnahdebate1438

    • @Makkyoos
      @Makkyoos 8 วันที่ผ่านมา

      😊 'കണ്ടതും കേട്ടതും'
      എന്താണ് അതിൻറെ അർത്ഥം?
      ഉറപ്പില്ലാത്തത് ഊഹിച്ചു പറയരുത് എന്നാണ്.
      എങ്കിൽ, ഉറപ്പുള്ള, സത്യത്തിന് നിരക്കാത്ത, സുന്നത്ത് ജമാഅത്തിന്റെ കേരള രൂപമായ സമസ്തയെ എതിർക്കുന്ന, അതിലെ പണ്ഡിതന്മാരെ മോശമാക്കി ചിത്രീകരിക്കുന്ന ഇത്തരം ഇത്തിക്കണ്ണികൾ നശിപ്പിക്കാതെ വളർന്നു പന്തലിക്കാൻ അനുവദിക്കണം എന്നാണോ നിങ്ങൾ പറയുന്നത്? അതിന് , നാശം ആഗ്രഹിക്കുന്ന ഇബിലീസിന്റെ കൂട്ടാളികളോട് പോയി പറയേണ്ടിവരും..

  • @igmedia4084
    @igmedia4084 9 วันที่ผ่านมา +8

    കുറേ ആയില്ലേ.. സുബൈർ ഹുദവി യുടെ മെക്കട്ട് വരുന്നത്.. മൂപ്പര് Da'awath ചെയ്തോട്ടെ...

    • @Generalsubjects-mk
      @Generalsubjects-mk 9 วันที่ผ่านมา +4

      സമസ്തയിൽ നിന്ന് നക്കി ചീർത്ത്, കൊതവി

    • @AbdulGhani-it6mw
      @AbdulGhani-it6mw 9 วันที่ผ่านมา

      ഹുസൈൻ മടവൂരിനെയും കൂട്ടരേയും സ്വന്തം സ്ഥാപനത്തിൽ സ്വീകരിച്ചത് എരപാളിയാണ് ഇവൻ

    • @shandrpca
      @shandrpca 9 วันที่ผ่านมา +4

      സമസ്ത കാരെ തെറി പറയുന്നതാണോ ദഅവ പ്രവർത്തനം 😄😄

    • @Hsmm343
      @Hsmm343 9 วันที่ผ่านมา +2

      ഹുദവി ക്കെതിരെ നടപടി വേണം

    • @RamshadK-y3p
      @RamshadK-y3p 9 วันที่ผ่านมา +1

      കുദവി യുടെ പ്രബോധനം അല്ലേ ഇവിടെ കേൾപ്പിച്ചത്

  • @Redsea999
    @Redsea999 8 วันที่ผ่านมา

    ഹുദവി ഒളിപ്പോരാളികൾക്ക് കേരളത്തിൽനിന്ന് സിറിയയിലേക്ക് കടന്ന സലഫി ഒളിപോരാളികൾ പ്രചോദനമായോ

  • @ashrafpoochakkad
    @ashrafpoochakkad 8 วันที่ผ่านมา

    Hakeem faizy ❤

  • @Abdulrahman-cb3yy
    @Abdulrahman-cb3yy 9 วันที่ผ่านมา +1

    Dear, salam baqavi He is not at kunnamkulam .
    But he is chavakkad

  • @ayishak6100
    @ayishak6100 9 วันที่ผ่านมา

    Hakeem faizyude number kittiyal enikk bank vilikkanam ,imamum nilkkanam ennonn parayanam . Njan padicha college Kalil onnum senattil poyittilla UUCye vidum, Pinne pen tutors ,principal, avide pen UUC yum undavum

  • @shahidkodur993
    @shahidkodur993 8 วันที่ผ่านมา +2

    ഫിത്നയുടെ ഹോൾ സെയിൽ ഡീലറാണ് ഈ മാനന്ത ഫൈസി. സുബൈർ ഹുദവി ചെയ്യുന്നത് നാട്ടുകാർക്ക് മൊത്തം അറിയാം. അദ്ദേഹത്തിന് മറക്കാൻ ഒന്നുമില്ല. മാനന്തം ചെയ്യുന്നത് ഫിത്‌ന ആണെന്ന് തലയിൽ കളിമണ്ണ് അല്ലാത്ത സമസ്തക്കാർക്ക് മനസിലാവും.

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 9 วันที่ผ่านมา +6

    ദീനിന് വേണ്ടി ലാഭം നോക്കാടെ ഓദി നടക്കുന്ന ഹുദവിയെ കുറ്റം പറയാൻ നീ ആയിട്ടില്ല

    • @RamshadK-y3p
      @RamshadK-y3p 9 วันที่ผ่านมา

      അതല്ലേ ഓന്റെ കൊണോത്തിലെ വർത്താനം കേൾപ്പിച്ചത്

    • @iamanindian1531
      @iamanindian1531 8 วันที่ผ่านมา +1

      സമസ്ത എടുക്കുന്ന തീരുമാനങ്ങൾക്ക് തുരങ്കം വെക്കുന്ന വരെ എന്ത് ചെയ്യണം

    • @muhammedbinabdulkhadar1936
      @muhammedbinabdulkhadar1936 8 วันที่ผ่านมา

      @@iamanindian1531orkkooo pooyedaa

  • @abduljaleel1779
    @abduljaleel1779 9 วันที่ผ่านมา +2

    ഇവൻ മൂന്നാം ചേകനൂരിന് പഠിക്കുകയാണ്... അഹമഹാ യുടെ ശിഷ്യൻ അല്ലേ..

  • @ummervp4401
    @ummervp4401 8 วันที่ผ่านมา

    മമ്പുറത്തെ പൈസ കൊണ്ട് നക്കിത്തിന്നുന്നത് മതിയാക്കണം

  • @muhammedbinabdulkhadar1936
    @muhammedbinabdulkhadar1936 8 วันที่ผ่านมา

    ഹോ പ്രവചനം എല്ലം നീ തന്നെ തീരുമാനിച്ചോ
    നീ ആരാ
    അദ്ദേഹം ചെയ്യന്ന ത്തിന്റെ അകലത് എതോ നിന്റെവല്ലതും.... 😄
    താൻ ആദ്യം വീഡിയോ ൽ ആണാത്തതോടെ വാ
    വല്യ ഡയലോഗ് അടിക്കിന് 👍

  • @KoroMan-n6e
    @KoroMan-n6e 8 วันที่ผ่านมา

    ബംഗാളിൽ പോയി ഹാമി ബാംഗ്ള തുമി ബാംഗ്ള എന്നപോലെ

  • @jamaludheenk8182
    @jamaludheenk8182 9 วันที่ผ่านมา

    Qiyamth nalinte adayalama nallanilaku orumayode. Allahu aki tharette.

  • @SameerFaizurizu
    @SameerFaizurizu 8 วันที่ผ่านมา

    Chekannoor രണ്ടാമൻ ആവുന്നോ ഇയാൾ

  • @hirmasmedia8589
    @hirmasmedia8589 9 วันที่ผ่านมา +2

    നിങ്ങൾ ദാറുൽ ഹുദയെ മോശമാക്കാരുത്

    • @Iyyad-k3i
      @Iyyad-k3i 9 วันที่ผ่านมา

      മമ്പറത്തെ നേർച്ചപ്പണം പാവങ്ങൾക്ക് കൊടുക്കുക
      നേർച്ചപ്പെട്ടിയിലോ കൗണ്ടറിലോ പണം കൊടൂക്കാതിരിക്കൂക

  • @Jasmubas
    @Jasmubas 9 วันที่ผ่านมา +1

    ഈ വോയിസ് ഇടുന്ന ആൾ ഒളിഞ്ഞിരുന്ന് വോയിസ് ചെയ്യാതെ വീഡിയോ ചെയ്തു പുറത്തുവരണം

    • @maryammedia5470
      @maryammedia5470 9 วันที่ผ่านมา +1

      Aayale ariyille?? Aal ennum public aan.....

  • @noorudheennoor9864
    @noorudheennoor9864 9 วันที่ผ่านมา +1

    ഇവനൊക്കെ ആദ്യമെ സമസ്തെക്കെതിരെ കഴിഞ്ഞിരുന്നു ആക്രമണം നടത്തുകയും ബഹുമാനപ്പെട്ട സെയ്യിദുൽ ഉലമയെവരെ ഒരുവേള ശംസുൽ ഉലമയെവരെ അദിക്ഷേപിച്ചവരുമാണ്
    ഇൻശാ അല്ലാഹ് നമ്മുടെ കാലത്തും ഒരുചേകനൂരിനെ നമുക്ക് കാണാം

  • @nisarkk4639
    @nisarkk4639 8 วันที่ผ่านมา

    സമസ്ത മക്കളിൽ നിന്ന് വിദേശ ഫണ്ട് കിട്ടാതായപ്പോൾ വഹാബി, മൗദൂദികളിൽ നിന്നൊക്കെയാണ് ഇയാൾ ഫണ്ട് കണ്ടെത്തുന്നത്. ഈ അടുത്ത് പോലും. അപ്പോൾ അവരുമായുള്ള ഒക്കച്ചങ്ങാതി ബന്ധം മനസ്സിലാക്കാവുന്നതെ ഉള്ളൂ.

  • @ft.shaheem
    @ft.shaheem 8 วันที่ผ่านมา

    അദ്ദേഹം പറഞ്ഞത് വളരെ കൃത്യമാണ് അദ്ദേഹം സമസ്തയെ അല്ല കുറ്റം പറയുന്നത് മറിച്ച് സലാം ബാഖവിയെ ആണ്, സലാം ബാഖവി സമസ്തയെ തകർക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ ആണ് അദ്ദേഹം ഈ ക്ലിപ്പിൽ പോലും സംസാരിച്ചത്, പിന്നെ പറഞ്ഞത് ഹക്കീം ഫൈസിയെ കുറിച്ചാണ്, അദ്ദേഹത്തെ പാവം എന്ന് വിളിച്ചതാണോ ഇത്ര വലിയ തെറ്റ് . പിന്നെ ഒളിപ്പോരിൻ്റെ കാര്യം പറയുകയാണെങ്കിൽ താങ്കളും വീഡിയോക്ക് മറവിലാണ് സംസാരിക്കുന്നത്, അദ്ദേഹവും നിങ്ങളും തമ്മിൽ അജഗജാന്തരമുണ്ട്, അദ്ദേഹം പാവപ്പെട്ട കുട്ടികളെ ഇസ്ലാം പഠിപ്പിക്കുന്നു നിങ്ങൾ മുസ്ലീങ്ങളെ ഇരു ചേരിയിൽ ആക്കാൻ വേണ്ടിയുള്ള വീഡിയോ ഫിത്നകൾ ചെയ്യുന്നു. സുഹൃത്തേ നിങ്ങൾ ദീൻ പഠിച്ചിട്ടുള്ള ആളാണെങ്കിൽ ഈ വീഡിയോ ചെയ്യുന്നത് നിർത്തി ജനങ്ങൾക്ക് ഉപകാരമുള്ള വല്ലതും ചെയ്യൂ. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് !

    • @nizampulikkoor8228
      @nizampulikkoor8228 8 วันที่ผ่านมา

      Nri കാറ്റഗറിയിൽ സമസ്തയിൽ കയറി എന്ന് പറഞ്ഞത് സമസ്‌തയെ പറഞ്ഞത് തന്നെയാണ്. സുബൈറിനെ പറയുമ്പോൾ അയാൾ കുറേ പാവങ്ങളെ പഠിപ്പിക്കുന്നു എന്ന ഡയലോഗ് ആയി വരുന്നവരോട്. ബഹുമാനപ്പെട്ട സമസ്തവർഷങ്ങളായി ചെയ്ത് പോന്നതും ഇപ്പോൾ തുടരുന്നതുമായ പ്രവർത്തനവുമതാണ്.
      സുബൈർ ഹുദവിയോടും അയാളുടെ ഫാൻസ്‌ കാരോടും നിങ്ങൾ ഉത്തരേന്ത്യയിൽ പോയി കേരള മോഡൽ ഉണ്ടാക്കുമ്പോൾ.
      കേരളത്തെ ഉത്തരേന്ത്യ പോലെ ആകാതിരുന്നാൽ നന്ന്.
      ഹകീം ഫൈസി അത് സമുദായം ചവറ്റു കോട്ടയിലെക് എറിഞ്ഞ സാധനാമാണ്.
      നാറിയവനെ പേറിയാൽ പേറിയവൻ നാറും അത്രേ ഉള്ളു

  • @abbasaboobacker9322
    @abbasaboobacker9322 9 วันที่ผ่านมา +3

    പുറമെ സമസ്തയും ഉള്ളിൽ സമസ്ത വിരോധവുമായി നടക്കുന്ന ഈ ഹുദവി ശംസുൽ ഉലമയടക്കം നിരവധി മുൻകാല മഹത്തുക്കളെ മോശമാക്കി പറഞ്ഞതിനും എഴുതിയതിനും തെളിവുണ്ട്. യഥാർത്ഥ ഫിത്തിനക്കാരെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുന്ന ഈ ചാനൽ പ്രവർത്തകർ എന്ത് കൊണ്ടും അഭിനന്ദനമർഹിക്കുന്നു

  • @ffgirl4251
    @ffgirl4251 8 วันที่ผ่านมา

    എന്താണ് ഈഹുദവി പറയുന്നത് ആദ്യം സമസ്ത ഹുദവികൾക്കെതിരെ തിരിഞ്ഞു, പിന്നെ വാഫികൾക്കെതിരെ തിരിഞ്ജു എന്നോക്കെ യാണ്
    ഈ മഹാൻ തട്ടിവിടുന്നത് സമസ്ത എത്ര കാലമായി ഇവിടെ പ്രവർത്തിക്കുന്നു അര്ക്കും സ. സമസ്ത ഒര് ദ്രോഹവും ചെയ്തിട്ടില്ല തെറ്റ് കാണാതെ സമസ്ത വെറുതെ ആരെയും പുറത്താക്കൂല അത് ഉറപ്പാ ണ് നമ്മൾ പുറത്ത് നിന്ന് കൊണ്ട് സംഭവം ഒന്നും അറിയാതെ ഏതെങ്കിലും തിരുപ്പന്മാരുടെ കെണിയിൽപ്പെട്ട് അഭിപ്രായം പറയരുത് അല്ലങ്കിലും ഹുദവികളും വാഫികളും സമസ്തയോട് കൂറുള്ളവരല്ല അവർക്ക് ലീഗിനോടാണ് കൂറ്

  • @dr.muhammadaliwafykaruvatt2932
    @dr.muhammadaliwafykaruvatt2932 8 วันที่ผ่านมา +1

    ഹകീം ഫൈസിയേ ഒഴിവാക്കുക, നദ് വിയെയും മാറ്റുക, സുബൈർ ഹുദവിയെയും മാറ്റുക എന്നിട്ട് മുക്കം ഉമർ ഫൈസിയും ആലംപാടി ദാരിമിയും ബാക്കി ആവുക. എങ്കിൽ സമസ്ത പൊളിക്കും😅

    • @sinansahal6533
      @sinansahal6533 8 วันที่ผ่านมา +1

      1ഹക്കീം ഫൈസി
      2 നദ് വി

    • @urdaysport6400
      @urdaysport6400 8 วันที่ผ่านมา

      Samastha 100 varsham aakumpol...Pala Samastha virodikalum... Samasthayil ninnu purathaavum..baakki wait and see

  • @risnasherin2153
    @risnasherin2153 8 วันที่ผ่านมา

    Mamburam thangal kodutholum iyaalkum kootarkkum

  • @Hsmm343
    @Hsmm343 9 วันที่ผ่านมา

    ഇയാൾ വന്നാൽ കൊളമാകും പക്വതയില്ലാത്ത ഹുദവികളോ ?😢😢😢😢

  • @yoosafalipa31
    @yoosafalipa31 9 วันที่ผ่านมา

    Nri cash ivarokke upayogikkunille

  • @shamsuk583
    @shamsuk583 8 วันที่ผ่านมา

    ഇവന്റെ അവിടുത്തെ സ്ഥാപനത്തിന്റെ പേരിൽ sys കീഴിൽ നാട്ടിൽ നിന്ന് വലിയ ഫണ്ട്‌ പിരിപ്പിച്ചെടുത്തു കൊടുത്തത് വെറുതെയായി

  • @amko2010
    @amko2010 9 วันที่ผ่านมา +1

    ഹകീം ദജ്ജാൽ ആണ്

  • @muhammedaliquism.p9627
    @muhammedaliquism.p9627 9 วันที่ผ่านมา +2

    വിരുദ്ധ ചേരിയിലെക് വരുന്നത് സമസ്ത എടുത്ത നിലപാടിൽ സത്യം ഇല്ല എന്ന ഉറച്ച ബോധ്യം കൊണ്ടാണ്.. ഇന്നലെ നടന്ന വാർത്ത സമ്മേളനം വരെ കളവ് കൊണ്ടു ആണ് ബാഖവി നേരിട്ടത്. M

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 9 วันที่ผ่านมา +1

      😊😊😊😊

    • @AbdulGhani-it6mw
      @AbdulGhani-it6mw 9 วันที่ผ่านมา

      ചാരന്മാരുടെ ശിഷ്യന്മാർ പെരും ചാരന്മാർ ആകും

  • @abutahirshareef3043
    @abutahirshareef3043 9 วันที่ผ่านมา +1

    ബഹ ഒഹാബി നദ് വി യുടെ ശിശ്യന്മാരല്ലേ ഒഹാബികളോടാവും കൂടുതൽ താൽപര്യം

  • @peasecoast1628
    @peasecoast1628 9 วันที่ผ่านมา +5

    AP ഉസ്താദിൻ്റെ കാലത്തുതന്നെ ഇതു കാണേണ്ടി വന്നു
    നിങ്ങൾ ഒരു ദിവസം പോലും അദ്ദേഹത്തിനെ വെറുതെ വിട്ടില്ല നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും

    • @NoorM-e6k
      @NoorM-e6k 9 วันที่ผ่านมา

      സമസ്തയെ രാഷ്ട്രീയ വോട്ടിനായി 86 ൽ തകർത്തു മുജാഹിദ് ലീഗ്, ഇനിയും അതിനുള്ള ശ്രമം നടക്കുന്നു,പണ്ഡിതമാരെ തെറി വിളിക്കുന്നു, Rss, cpim, sdpi പോലും ചെയ്യാത്തത് ചെയ്യുന്നു മുജാഹിദുകൾ

    • @NoorM-e6k
      @NoorM-e6k 9 วันที่ผ่านมา

      100%

    • @The4444313
      @The4444313 9 วันที่ผ่านมา

      ഒന്നു പോടോ

    • @AbdulJabbarMM-y4h
      @AbdulJabbarMM-y4h 9 วันที่ผ่านมา +1

      മുടിയനായ Apയോ നല്ല കഥ😅

    • @hameedvelliyath2140
      @hameedvelliyath2140 9 วันที่ผ่านมา

      ​@@AbdulJabbarMM-y4hമൂരിക്ക് അത് സഹിക്കില്ല

  • @abdulrahimvengara4754
    @abdulrahimvengara4754 9 วันที่ผ่านมา

    നിങ്ങൾക്ക് മുഖം കെടാൻ വിദിക്കപെട്ടവരാണ്സമസ്ഥയേപിളർതിയവരുടേ മുഖം കെടുത്തട്ടേ എന്ന് ദുആ ചെയി പി ചിലേ ഉത്തരം ഇപ്പോൾ കിട്ടി. എപി വിഭാഗം ഇദ് വരെ മുഖം കെട്ടില്ല മഖത്ത് നിങ്ങൾ കുറേ നിങ്ങൾ ചൊറിഞ്ഞു എന്നല്ലാ ദേ ഒന്നും ഉണ്ടായില്ല

  • @abdurahmanK78633
    @abdurahmanK78633 8 วันที่ผ่านมา +1

    മൗലവി ആദ്യം തന്റെ ഉസ്താദ് എടുത്ത തീരുമാനത്തെ അംഗീകരിക്കാൻ തയ്യാറാവുക

  • @Iyyad-k3i
    @Iyyad-k3i 9 วันที่ผ่านมา

    എന്തിനാ ഈ ഏടാകൂടം
    വരൂ നേരിന്പക്ഷത്ത്
    സുന്നി സമസ്തയിലേക്ക് സ്വാഗതം

  • @veekshanamvlog2.066
    @veekshanamvlog2.066 9 วันที่ผ่านมา +5

    നിന്റെ ഈ you tube ചാനൽ കൊണ്ട് എന്ത് ഉപകാരം 😂😂 സുബൈർ ഹുദവി എവിടെ നീ എവിടെ 😂😂

  • @AbdullaKk-h6z
    @AbdullaKk-h6z 9 วันที่ผ่านมา +2

    നിങ്ങളുടെ കയ്യിൽ ഒരു സമസ്ത യും ഇല്ല സുന്നത്ത് ജമാഅത്തും ഇല്ല. നിങ്ങളൊക്കെ പണ്ട് ചെയ്തത് നിങ്ങൾക്ക് അറിയില്ലേ. റമ്പ് തന്ന ശിക്ഷയാണിത് ഇനി നിങ്ങൾ എല്ലാവരുo കുടി സഹിച്ചോളു ക

  • @stepup1761
    @stepup1761 8 วันที่ผ่านมา

    ഉത്തരം പറ നിങ്ങൾ അല്ലാതെ ക്ലിപ്പ് ഇട്ട് വേശ്യാ പണി ചെയ്യൽ അല്ല വേണ്ടത്

  • @traveltourmedia4599
    @traveltourmedia4599 9 วันที่ผ่านมา

    മൗദൂദി നടവിയുടെ ശിഷ്യൻ ആണ് ഇവനും മൗദൂദി ആണ് ദാറുൽ ഹുദയും മൗദൂദി സിലബസ് ആണ് പഠിപ്പിക്കുന്നത്

  • @abdullanaani7385
    @abdullanaani7385 9 วันที่ผ่านมา +2

    സമസ്ത്ത ഇല്ലെങ്കിൽ ദിനില്ല അള്ളാഹു കാക്കട്ടെ

  • @IlyasAhmed-ff6xy
    @IlyasAhmed-ff6xy 8 วันที่ผ่านมา

    Charante shishyan hudavi

  • @muhammad-faizy
    @muhammad-faizy 9 วันที่ผ่านมา +1

    NRI quata 😂

  • @latheefazhari225
    @latheefazhari225 8 วันที่ผ่านมา

    😂 വാഫി-ഹൃദവീ ബിരുദധാരികൾ ഇനി തങ്ങളുടെ സാക്ഷ്യപത്രം അപ്ഡേറ്റ് ചെയ്യപ്പെടണം

    • @Haahee1234
      @Haahee1234 8 วันที่ผ่านมา

      Nee aara

  • @sadiquealiak5009
    @sadiquealiak5009 9 วันที่ผ่านมา +2

    ഇവൻ്റെ കിഷൻ ബീഹാർ സ്ഥാപനം പിരിവ് വരുമ്പോൾ എല്ലാവരും കരുതി ഇരിക്കുക

    • @abdulraufam8995
      @abdulraufam8995 9 วันที่ผ่านมา +3

      അവിടെ ദീന് പ്രചരിപ്പിക്കുന്ന പ്രവർത്തനമാണ് അദ്ദേഹം ചെയ്യുന്നത്, അല്ലാതെ വേണ്ടാത്ത വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളെ തമ്മിൽ തല്ലിക്കുകയല്ല

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs 8 วันที่ผ่านมา +1

    കോപ്പാണ് ആ നല്ല പണ്ഡിതനെ ഇങ്ങിനെ കുറ്റം പറയണോ. സുന്നത് ജമാഅത് ന്റെ പ്രബോധകൻ തന്നെയാണ് സുബൈർ ഹുദവി

  • @mohammedrafeek3527
    @mohammedrafeek3527 9 วันที่ผ่านมา

    പൈസ കൊടിക്കിം നല്ലോണം