നബിയും സഹാബികളും ചെയ്തിട്ടില്ലാത്ത ഒരു കാര്യം തെറ്റാണ് എന്ന് പറഞ്ഞാൽ പിന്നെ ഉടനെ ചോദിക്കുന്നത് നീ മുജാഹിദ് ആണല്ലേ എന്നാണ്...തൗഹീദ് എന്താണെന്നു മനസിലാവാഞ്ഞിട്ടാണ് പറഞ്ഞിട്ട് കാര്യമില്ല പടച്ചവൻ പൂട്ടി വെച്ച മനസ് നമുക്ക് തുറകാനാവില്ല 😢
ശെരിയാ. ഞാൻ ഗൾഫിൽ വന്ന പിന്നെയാ എന്താണ് ശെരിക്കുള്ള ദീൻ എന്ന് മനസ്സിലായത്. വീട്ടുകാരെയും പറഞ്ഞു. മനസിലാക്കാൻ കഴിഞ്ഞു.. ആദ്യം അവരൊക്കെ ഞാൻ മുജാഹിദ് എന്നൊ അവർ പറഞ്ഞോണ്ട് നിന്നെ.. ഇപ്പൊ അവർക്ക് മനസ്സിലായി എന്താ സത്യമെന്ന്...❤❤❤ അൽഹംദുലില്ലാഹ്
പച്ചയായശിർക്കു,വിശ്വാസികളെകൊണ്ട്ചെയ്യിപ്പിക്കുന്നു.ഈപൊറാട്ട കെട്ട് കാർ,ദുൻയാവിനുംആഖിറത്തിനും നാശം. അല്ലാഹു എല്ലാ വിശ്വാസികളേയും ഈ ശിയാ വിശാസികളിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ.ആമീൻ.
ന്റെ പുന്നാര സമസ്ത ഉസ്താദുമാരേ, ദയവായി ആദ്യം ഖുർആൻ അർത്ഥമറിഞ്ഞ് ഓതി പഠിക്കണം❗ ➖➖➖➖➖➖➖➖➖ ബദ് രീങ്ങൾ ദുർബലരായിരുന്നു❗ അത് കൊണ്ടാണ് അവനും റസൂലും അല്ലാഹുവിനോട് സഹായത്തിനായി പ്രാർത്ഥിച്ചത്❗ പ്രാർത്ഥന സ്വീകരിച്ച അല്ലാഹു മൂവായിരം മലക്കുകളെ ഇറക്കിക്കൊടുത്ത് ബദ് രീങ്ങളെ സഹായിച്ചത് കൊണ്ടാണ് അവർ ജയിച്ചത്❗ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ച് മാതൃക കാണിച്ച് തന്ന ബദ് രീങ്ങളോട് തന്നെ പ്രാർത്ഥിക്കുക എന്നത് എത്രമാത്രം ദീനീ വിരുദ്ധമാണ് ! വിരോധാഭാസമാണ് ! മണ്ടത്തരമാണ് ! ദയവായി ചിന്തിക്കണം മൊയ്ല്യാക്കൻമാരേ❗ ➖➖➖➖➖➖➖➖➖➖➖ . ഖബർ ആരാധനയുമായി ബന്ധപ്പെട്ട് മുസ്ലിയാക്കൻമാർ മനസിലാക്കേണ്ട മൂന്ന് ആയത്തുകൾ ഇനി പറയാം ➖➖➖➖➖➖➖➖ (1) നിങ്ങൾ പ്രാർത്ഥിക്കുന്ന വർ ( ജാറം ഖബറാളികൾ ) മരിച്ചവരാണ്, ജീവനുള്ളവരല്ല❗ അവർ ഒന്നിനെ പറ്റിയും ബോധവാന്മാരല്ല❗ (🔥 നഹ്ൽ : 21🔥) ➖➖➖➖➖➖➖ മരിച്ചവർ കേൾക്കുമോ? ഉത്തരം തരുമോ? ഖുർആൻ അർത്ഥം അറിയാത്ത ഉസ്താദുമാർ പറയും, അതേ എന്ന്❗ പക്ഷേ അല്ലാഹു പറയുന്നത് ഉസ്താദുമാരുടെ വാദത്തിന് നേർ വിരുദ്ധമാണ്❗ അല്ലാഹു കൃത്യമായ അറിവ് തരുന്നു ➖➖➖➖➖➖➖➖➖➖ നിങ്ങൾ അവരോട് പ്രാർത്ഥിക്കുന്ന പക്ഷം, അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല❗ ഇനി അഥവാ കേൾക്കുമെന്ന് തന്നെ സങ്കൽപിച്ചാലും, നിങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരമേകുന്ന ഉത്തരം അവർ തരില്ല, തരാൻ അവർക്ക് കഴിയില്ല❗ മഹ്ശറയിൽ അവർ നിങ്ങളെ നിഷേധിക്കും, തള്ളി പറയും❗ (🔥 ഫാത്വിർ: 14🔥) ➖➖➖➖➖➖➖➖➖➖➖ 3 ) അടുത്തത് അല്ലാഹുവിന്റെ ഒരു വമ്പൻ ചോദ്യമാണ്❗ അല്ലാഹു ചോദിക്കുന്നു. ➖➖➖➖➖➖➖➖➖ പ്രാർത്ഥന കേൾക്കാത്ത, ഖിയാമം നാൾ വരെ ഉത്തരം തരാത്തവരോട് ( ജാറം ഖബറാളികളോട് ) പ്രാർത്ഥിക്കുന്നവനേക്കാൾ വഴി പിഴച്ചവനായി ആരുണ്ട് എന്ന് അല്ലാഹു കോപത്തോടെ ചോദിക്കുമ്പോൾ (🔥 അഹ്ഖാഫ് :5🔥), ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്ന ഉസ്താദുമാരും അനുയായികളും ജാറ കച്ചവടക്കാരായ സമസ്തക്കാരും വഴി പിഴച്ചവരല്ലേ? ➖➖➖➖➖➖➖➖➖ ഉസ്താദുമാരേ, നിങ്ങൾക്ക് അല്ലാഹു പോരേ? എന്തിനാണ് ഇത്ര ബുദ്ധിമുട്ടി ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്ത്, ശിർകെന്ന മഹാ പാപത്തിന് തെളിവ് ഉണ്ടാക്കുന്നത്? എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹു കാത്തിരിക്കുകയാണ് നിങ്ങളുടെ പ്രാർത്ഥനക്ക് വേണ്ടി❗ മരിച്ചവർ ഒന്നിനെ പറ്റിയും ബോധവാന്മാരുമല്ല❗ (🔥 അഹ്ഖാഫ്: 5🔥 ), ➖➖➖➖➖➖➖➖➖➖ ഉയർന്ന് നിൽക്കുന്ന ഖബ്റുകളായ സകല ജാറങ്ങളും തട്ടി നിരപ്പാക്കാൻ റസൂൽ കൽപിച്ചതിൽ നിന്ന് തന്നെ ജാറം / മഖാം / ദർഗകൾ ഇസ്ലാമിക വിരുദ്ധമാണെന്ന് ഏതൊരു പൊട്ടനും മനസിലാകും❗ പക്ഷേ ഉസ്താദുമാർക്ക് മാത്രം മനസിലാകുന്നില്ല❗ കാരണം ദീൻ, അവർക്ക് "തീനാണ് "❗ ജാറങ്ങൾ ഇസ്ലാമിക വിരുദ്ധമായത് കൊണ്ട് തന്നെ ഉറൂസും ദീനീ വിരുദ്ധമാണല്ലോ❗ ➖➖➖➖➖➖➖ ജാറങ്ങൾ ശിർക്കിന്റെ പ്രഭവ കേന്ദ്രങ്ങളായത് കൊണ്ടാണ് അവ തട്ടി നിരപ്പാക്കാൻ റസൂൽ കൽപിച്ചത്❗ റസൂലിന്റെ കൽപന പിൻപറ്റി ഇവർ എത്ര ജാറങ്ങൾ തട്ടി നിരപ്പാക്കി ? ഒരെണ്ണം പോലുമില്ലെന്ന് മാത്രമല്ല, പുതിയ പുതിയ ഖബ്റുകൾ ജാറങ്ങളാക്കി മാറ്റി റസൂലിനെ ധിക്കരിക്കുകയും അവഗണിക്കുകയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് ഈ പാമര ഉസ്താദുമാർ❗ ഇവർക്ക് സുന്നികൾ എന്ന് അവകാശപ്പെടാൻ ദീനീപരമായി യാതൊരു അർഹതയുമില്ല❗ എന്ത് സ്നേഹമാണ് ഇവർക്ക് റസൂലിനോടുള്ളത്? റസൂൽ ആഘോഷിക്കാത്ത നബിദിനം ആഘോഷിച്ച്, ജാഥയും നടത്തി, പള്ള നിറയെ ബിരിയാണിയും കഴിച്ച് മടങ്ങുന്നതാണ് ഇവരുടെ പ്രവാചക സ്നേഹം❗ അല്ലാഹുവിനെ വഞ്ചിക്കാനാണോ ഇവർ ശ്രമിക്കുന്നത് ? ➖➖➖➖➖➖➖➖ ഖുർ ആൻ അജ്ഞതയാണ് ഇവരെ നേർമാർഗമായ തൗഹീദിൽ നിന്ന് വഴി പിഴപ്പിച്ചതും നരകാവകാശികളാക്കിയതും❗ അല്ലാഹു വഴി പിഴപ്പിയ വരെ നേർമാർഗത്തിലാക്കാൻ ആരാലും കഴിയുകയുമില്ലല്ലോ❗ തെളിച്ച വഴി പോയില്ലെങ്കിൽ പോവുന്ന വഴിക്ക് തെളിച്ച് അവരുടെ പിഴച്ച മാർഗം നല്ലതാണെന്ന് തോന്നിപ്പിക്കുകയാണ് അല്ലാഹു ചെയ്യുന്നത്❗
പരിശുദ്ധ ഖുർആനിൻറെ യും ഹദീസിൻറെ യും ആശയങ്ങൾ ശരിയായ വിധം പഠിക്കാനും മനസ്സിലാക്കാനും ഉള്ള സാഹചര്യങ്ങളും സൗകര്യങ്ങളും വളരെ കൂടുതൽ ഉണ്ടായിട്ടുള്ള ഈ പുതിയ കാലത്ത് പോലും പഠിക്കാനും മനസ്സിലാക്കാനും ഉള്ള മനസ്സു കാണിക്കാതെ വഹാബികളുടെ വലിയ മുല്ലമാർ പറഞ്ഞുവെച്ച കാര്യങ്ങൾ അതേപടി വിഴുങ്ങുന്ന വഹാബികളുടെ കുഞ്ഞു മൊല്ലാക്ക മാർ കഷ്ടം തന്നെ
والصحابي الذي توسل بالنبي صلى الله عليه وسلم هو بلال بن الحارث المزني، والإسناد صحيح (من كتاب فتح الباري شرح صحيح البخاري للحافظ ابن حجر العسقلاني الشافعي المُلقّب بأمير المؤمنين في الحديث المُتوفّى 852 هـ) وإذا خاطبهم الجاهلون قالوا سلاما ❤️
എന്ത് കൊണ്ട് അല്ലാഹുവിനെ വിളിക്കാൻ നിങ്ങൾക്ക് നാവ് പൊങ്ങുന്നില്ല ? ജീവിച്ചിരിക്കുമ്പോൾ mohiyadeenu അര കിലോമീറ്റർ അകലെ ഉള്ള ഒരാൾ വിളിച്ചാൽ പോലും കേൾക്കാൻ കഴിഞ്ഞിട്ടില്ല എന്നിട്ടാണോ ഇറാക്കിലെ ബാഗ്ദാദിൽ മറ പെട്ടുകിടക്കുന്ന അദ്ദേഹത്തെ വിളിച്ചാൽ എങ്ങനെ ആണ് കേൾക്കുക
@@FirosKTFiros ഞാൻ പറഞ്ഞോ.. ലോകത് അള്ളാഹു അല്ലാതെ മറ്റൊരു ആരാധന ഇല്ല ഞങ്ങൾ ഇടനിലക് ആളെ വെക്കുന്നു നിങ്ങൾ നേരിട്ട് അള്ളാഹുവിലേക് തേടുന്നു.. നിങ്ങൾ ഖബർ സിയാറത് ചെയ്യുന്നില്ല ഞങ്ങൾ ചെയ്യുന്നു നിങ്ങൾ മുത്ത് നബിയുടെ റൗള സിയാറത് ചെയ്യുന്നില്ല ഞങ്ങൾ ചെയ്യുന്നു... നിങ്ങൾ തലയിൽ തൊപ്പി വെക്കുന്നില്ല ഞങ്ങൾ വെക്കുന്നു.. നിങ്ങൾ എന്നും മുജാഹിദ് തന്നെ.. ഔലിയാകൾ കൊണ്ടുവന്ന ത്വരീഖ് അത് അള്ളാഹുവിനെ പ്രേമിക്കാനുള്ള സൂഫി മാർഗം നിങളെപ്പോലുള്ളോർക് അത് മനസ്സലാവൂല.. അന്നും ഇന്നും മുജാഹിദ് ok
ilahaya Allah ullappol shayam chothikkan enthin vere aale adth povanam.. Athum alla a kaaryam cheitha kuttam kittmo enn samshyam und chithillengi oru kuzhappavumilla ennirikke ath cheyyathe nikkalalley nallath.. orpilkatha sunnathinte purage poi shirk cheyyano ath ozhivakkk allahnod dua cheitha..avarod choikkathenod allahnte adthinn kuttam onnum kittillallo.. Njaan samasthakkanayirunnu. Gulfil varunna vare... Ippo sherikkulla dheen enthanenn manassilayi.. ente veettkarkum manassilakki kodthu.. Allah hidhayath manssilakkan thoufeek nalgatte
ഈ ഉറൂസ് മക്കയിൽ മദീനയിൽ ഇല്ല, കേരളത്തിൽ നടക്കുന്ന വല്ല, മൗലവി മ്മാരുടെ, കാര്യങ്ങളോ?.. ഒന്നും, ഇല്ല ഗൾഫിൽ എത്തിയാൽ എല്ലാസുന്നികൾ മുജാഹിദ്, വീണ്ടും നാട്ടിൽ എത്തിയാൽ, ആ പഴയ പരിപാടി, ഇതു ഉസ്താദ് പറഞ്ഞതു പോലെ അബൂജാഹിൽ ആദർശം
മുജാഹിതുകളെ നിങ്ങളാദ്യം നിങ്ങളുടെ വിശ്വാസപ്രകാരം ആക്കിബത്ത് നന്നായി മരിക്കുമോ എന്ന്ഒന്ന് തെളിയിക്കു അപ്പോഴാണ് നിങ്ങൾ യഥാർത്ഥതൗഹീദാണെന്ന് ജനങ്ങൾക്ക് മനസ്സിലാവു
എന്തിനാണ് ഇത് കഴിക്കുന്നത്? ആര് പറഞ്ഞു കഴിക്കാൻ ? റസൂൽ മാതൃക കാണിച്ച് തന്നോ? ഇല്ല❗ അതിനർത്ഥം ഇസ്ലാമിൽ അങ്ങനെയൊരു പരിപാടിയില്ല എന്നാണ്❗ തിന്നാൻ വേണ്ടി ഉസ്താദുമാർ ഉണ്ടാക്കിയ പുത്തനാചാരങ്ങളാണ് ഇവയെല്ലാം❗ ഖുർആൻ അർത്ഥമറിഞ്ഞ് ഓതിയാൽ സത്യം മനസിലാക്കാം❗
എന്താണ്. ചെങ്കായ്. നിങൾക്ക്. ഇപ്പോഴും. അന്തം. വെച്ചിട്ടില്ലേ...... ഇത്. പ്രാർഥയല്ല. എല്ലാ ചോദ്യവും പ്രാർത്ഥന. ആകില്ല....... അത്. പ്രാർത്ഥന. ആകണം. എങ്കിൽ. ചോദിക്കുന്നവൻ്റെ. വിശ്വാസം ആധാരം. ആക്കണം
ഇത് ശിർക്കിലേക്ക് ഉള്ള വഴി ആണ്,മൂല്യാന്മാരുടെ അറിവ് സാധാരണ ആളുകൾക്ക് ഉണ്ടാവില്ല, അവർ തെറ്റിധാരണ മൂലം അവരുടെ ദീൻ നഷ്ടപെടുത്തിയെക്കാം. അതുകൊണ്ടാണ് ഇതൊക്കെ എതിർക്ക പെടേണ്ടത് ആണു എന്ന് പറയുന്നത്. ❤
പ്രാർത്ഥനയല്ലെങ്കിൽ പിന്നെ എന്തിനാണ് ചോദിക്കുന്നത് ? അവർ മരിച്ചവരാണ്❗മയ്യിത്തുകൾക്ക് നമ്മെ സഹായിക്കാൻ പറ്റുമോ? സാമാന്യ യുക്തി കൊണ്ട് ചിന്തിച്ചാൽ പോരേ? നമുക്ക് ചോദിക്കാനും പറയാനും സർവ ശക്തനായ അല്ലാഹു ഇല്ലേ? നിങ്ങൾക്ക് അല്ലാഹു പോരേ ? പോരാന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളും ഇസ്ലാമും തമ്മിൽ യാതൊരു ബന്ധവുമില്ല❗ നിങ്ങൾ ദീനിന് പുറത്തായി കഴിഞ്ഞു❗
മൗലവിമാർ. ആകെ. പറയാൻ. ഉള്ളത്. ഉസ്താദ് മാർ. പൈസ ഉണ്ടാക്കാൻ. ആണ്. ഇത്. തത്തമ്മേ പൂച്ച പൂച്ച. എന്ന്. പറയുംപോലെ പഠിച്ച്. വെച്ചിട്ടുണ്ട്..... അവർ. പിരിക്കുന്ന. പണം. സമൂഹത്തിന് ഉപകാരം. ഉണ്ടാകുന്നുണ്ട് നിങൾ. സ്വർണ്ണം. വാങ്ങി. സ്വർഗ്ഗം വിറ്റിട്ട്. സമൂഹത്തിന്. എന്ത്. ഗുണം കുറെ. സിറിയയിൽ ചാവേർ അകാൻ. പോയി എന്ന് അല്ലാതെ
പറച്ചിൽ മാത്രം ചെയ്യുന്നത് ശിർക്കും... സിയാറത് എന്നാൽ മരണത്തെ ഓര്മിപ്പിക്കുന്നതാവണം.. സുന്നികൾ നടത്തുന്ന സിയാറത് ഉത്സവം പോലെ ആഘോഷിക്കാൻ ഉള്ളതല്ല.. അമ്പല പറമ്പ് പോലെ..
ഒരാള്. അത്യാസന്ന. നിലയിൽ. ഹോസ്പിറ്റലിൽ. കിടക്കുമ്പോൾ രോഗിയുടെ. വേണ്ടപ്പെട്ടവർ. ഡോക്ടറോട്. പറയുകയാണ്. കരഞ്ഞുകൊണ്ട്. ഡോക്ടറെ. എത്ര പൈസ. . ആയാൽ. . പോലും. കുഴപ്പം. ഇല്ല. എങ്ങിനെയെങ്കിലും ഇദ്ദേഹത്തെ. ഒന്ന്. രക്ഷപെടുത്തി. തരണം.... അതുകൊണ്ട് ഇത് പ്രാർത്ഥനയാണ്. ഇത്. ശിർക്ക്. ആണ് എന്ന്. നിങൾ. പറയുമോ....
Dr തന്നെ അവർക്ക് ഉപദേശിച്ചു കൊടുക്കും ദൈവത്തിനോട് പ്രാത്ഥിക്കു....... നിന്നെ വാദം എല്ലാം പൊളിഞ്ഞു പോയി.... ആ സമയത്ത് സമസ്‌തക്കാർ ഡോക്ടരോട് രക്ഷ തേടും ഡോക്ടർ അപ്പോൾ തൗഹീദ് പറഞ്ഞു കൊടുക്കും സമസ്ത ഷിയാക്കളുടെ ഗതികേട്... ആദ്യം മുസ്ലിയാക്കണമാറേ നന്നാകാൻ ശ്രമിക്ക്...
Doctor എന്ന് പറയുന്നത് വൈദ്യം അറിയുന്ന alanallo, പോരാ ayal specialist ആണ്, പിന്നെ രോഗി hospital il ആ doctor de മുന്നിലുണ്ട്. Doctork ആണെങ്കില്‍ ജീവനും ബുദ്ധിയും ബോധവും ഒക്കെ ullappol മാത്രമേ അയാളോട് ഇതൊക്കെ പറയുക ഉള്ളു. എന്ത് മാത്രം conditions ഒത്തു വന്നാല്‍ ആണ്. എന്നാൽ നിങ്ങളുടെ വിളിച്ച് thettamo??
@ashrafkolakkad5656അല്ലാഹുവിനോട് മാത്രം. പ്രാർത്ഥിക്കണം. എന്ന് പറയുന്ന നിങൾ അല്ലാഹു. അല്ലാത്ത. ജിന്നിനെ വിളിച്ചാല്. ശിർക്ക്. അല്ലാന്നും അത് പ്രാർത്ഥന. ആകില്ല. എന്ന് പറയുന്നു മഹാന്മാരെ. വിളിച്ചാല്. പ്രാർഥനയും ശിർക്. ആകുന്നു. ഇവ. തമ്മിലുള്ള വ്യത്യാസം. മനസ്സിലായില്ല
@muhamedt2658 ഖബറാളിയായ നബി ( സ) തങ്ങളോട് തന്നെ സമ്മതം ചോദിച്ച് സമ്മതം ലഭിച്ചാൽ എന്നെ നബി (സ) തങ്ങളുടെ അടുത്ത് ഖബറടക്കണമെന്ന് സഹപ്രവർത്തകരോട് പറഞ്ഞതൊന്നും കണ്ട് കാണില്ല സാരമില്ല വെലങ്ങനെ പഠിച്ചാൽ അങ്ങനെ ഓക്കേ വരൂ
പൈവളിക നിവാസികൾക്കു അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ
നബിയും സഹാബികളും ചെയ്തിട്ടില്ലാത്ത ഒരു കാര്യം തെറ്റാണ് എന്ന് പറഞ്ഞാൽ പിന്നെ ഉടനെ ചോദിക്കുന്നത് നീ മുജാഹിദ് ആണല്ലേ എന്നാണ്...തൗഹീദ് എന്താണെന്നു മനസിലാവാഞ്ഞിട്ടാണ് പറഞ്ഞിട്ട് കാര്യമില്ല പടച്ചവൻ പൂട്ടി വെച്ച മനസ് നമുക്ക് തുറകാനാവില്ല 😢
Sure
ശെരിയാ. ഞാൻ ഗൾഫിൽ വന്ന പിന്നെയാ എന്താണ് ശെരിക്കുള്ള ദീൻ എന്ന് മനസ്സിലായത്.
വീട്ടുകാരെയും പറഞ്ഞു. മനസിലാക്കാൻ കഴിഞ്ഞു.. ആദ്യം അവരൊക്കെ ഞാൻ മുജാഹിദ് എന്നൊ അവർ പറഞ്ഞോണ്ട് നിന്നെ.. ഇപ്പൊ അവർക്ക് മനസ്സിലായി എന്താ സത്യമെന്ന്...❤❤❤ അൽഹംദുലില്ലാഹ്
Al hamdhu lillah@@RaihanathN.kRaihanath-ow5ul
പച്ചയായശിർക്കു,വിശ്വാസികളെകൊണ്ട്ചെയ്യിപ്പിക്കുന്നു.ഈപൊറാട്ട കെട്ട് കാർ,ദുൻയാവിനുംആഖിറത്തിനും നാശം. അല്ലാഹു എല്ലാ വിശ്വാസികളേയും ഈ ശിയാ വിശാസികളിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ.ആമീൻ.
മാഷാഅല്ലാഹ് കൃത്യം വ്യക്തം 👌
നിലവിൽ സമസ്ത പുതിയൊരു മതം ആണ്
നിലവിൽവഹാബിസം ഇസ്ലാമികല്ല
ശവസ്ത മതം, സവ, ആരാധകർ
@@SajidaMulaayathsahodhara vahabisam puthiya mathamano ennath avide irikkatte...
Ningal samastha musliyakanmaar parayunnath okke vishwasikkunnundo...
Nammolokke satharakkaralle...kurach common senseil chinthichoode...
Ippo enthokkeya uroosilum jaarathilum nadakkunne...ithokke kandittum mindandirikkunna samsathakkar parayunnathokke ningal vishwasikkunnuvo
വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക് ആയത്ത് 2..നബിയെ പറയുക വല്ലവനും അള്ളാഹുവിൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്....
ഇ വീഡിയോ തുറന്ന വേദികളിൽ പ്രധർശിപ്പിക്കണം ചാനലിൽ ഒതുക്കി നിർത്തരുത്.. സാധാരണകാരായ സ്ത്രീകൾ അടക്കം ഇതൊന്നും അറിയുന്നില്ല
ഇത് പ്രാർത്ഥനാ അല്ല എന്ന് ആരും പറയരുത്.
അടുത്തുള്ള ആളുകൾ ആമീൻ പറയുന്നത് ശ്രദ്ധിച്ചു കാണുക..
Jazzakk Allah khair ❤️
Masha Allah 👍👍👍👍👍
വരുമാനം, ഇല്ലാതാക്കല്ലേ, വഹാബികളെ,
Mashaallah ❤️ alhamdulillah
സൗണ്ട് എവിടെ? നിങ്ങളെ സൗണ്ട് ആരോ അടിച്ചു പോയി.
Rafeeq baqavi usthad njagale usthad aann 🥰 usthadnod nigalk mutthan kazyilla
ന്റെ പുന്നാര സമസ്ത ഉസ്താദുമാരേ, ദയവായി ആദ്യം ഖുർആൻ അർത്ഥമറിഞ്ഞ് ഓതി പഠിക്കണം❗
➖➖➖➖➖➖➖➖➖
ബദ് രീങ്ങൾ ദുർബലരായിരുന്നു❗ അത് കൊണ്ടാണ് അവനും റസൂലും അല്ലാഹുവിനോട് സഹായത്തിനായി പ്രാർത്ഥിച്ചത്❗ പ്രാർത്ഥന സ്വീകരിച്ച അല്ലാഹു മൂവായിരം മലക്കുകളെ ഇറക്കിക്കൊടുത്ത് ബദ് രീങ്ങളെ സഹായിച്ചത് കൊണ്ടാണ് അവർ ജയിച്ചത്❗ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ച് മാതൃക കാണിച്ച് തന്ന ബദ് രീങ്ങളോട് തന്നെ പ്രാർത്ഥിക്കുക എന്നത് എത്രമാത്രം ദീനീ വിരുദ്ധമാണ് ! വിരോധാഭാസമാണ് ! മണ്ടത്തരമാണ് ! ദയവായി ചിന്തിക്കണം മൊയ്ല്യാക്കൻമാരേ❗
➖➖➖➖➖➖➖➖➖➖➖
. ഖബർ ആരാധനയുമായി ബന്ധപ്പെട്ട് മുസ്ലിയാക്കൻമാർ മനസിലാക്കേണ്ട മൂന്ന് ആയത്തുകൾ ഇനി പറയാം
➖➖➖➖➖➖➖➖
(1) നിങ്ങൾ പ്രാർത്ഥിക്കുന്ന വർ ( ജാറം ഖബറാളികൾ ) മരിച്ചവരാണ്, ജീവനുള്ളവരല്ല❗ അവർ ഒന്നിനെ പറ്റിയും ബോധവാന്മാരല്ല❗ (🔥 നഹ്ൽ : 21🔥)
➖➖➖➖➖➖➖
മരിച്ചവർ കേൾക്കുമോ? ഉത്തരം തരുമോ? ഖുർആൻ അർത്ഥം അറിയാത്ത ഉസ്താദുമാർ പറയും, അതേ എന്ന്❗ പക്ഷേ അല്ലാഹു പറയുന്നത് ഉസ്താദുമാരുടെ വാദത്തിന് നേർ വിരുദ്ധമാണ്❗ അല്ലാഹു കൃത്യമായ അറിവ് തരുന്നു
➖➖➖➖➖➖➖➖➖➖
നിങ്ങൾ അവരോട് പ്രാർത്ഥിക്കുന്ന പക്ഷം, അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല❗ ഇനി അഥവാ കേൾക്കുമെന്ന് തന്നെ സങ്കൽപിച്ചാലും, നിങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരമേകുന്ന ഉത്തരം അവർ തരില്ല, തരാൻ അവർക്ക് കഴിയില്ല❗ മഹ്ശറയിൽ അവർ നിങ്ങളെ നിഷേധിക്കും, തള്ളി പറയും❗ (🔥 ഫാത്വിർ: 14🔥)
➖➖➖➖➖➖➖➖➖➖➖
3 ) അടുത്തത് അല്ലാഹുവിന്റെ ഒരു വമ്പൻ ചോദ്യമാണ്❗ അല്ലാഹു ചോദിക്കുന്നു.
➖➖➖➖➖➖➖➖➖
പ്രാർത്ഥന കേൾക്കാത്ത, ഖിയാമം നാൾ വരെ ഉത്തരം തരാത്തവരോട് ( ജാറം ഖബറാളികളോട് ) പ്രാർത്ഥിക്കുന്നവനേക്കാൾ വഴി പിഴച്ചവനായി ആരുണ്ട് എന്ന് അല്ലാഹു കോപത്തോടെ ചോദിക്കുമ്പോൾ (🔥 അഹ്ഖാഫ് :5🔥), ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്ന ഉസ്താദുമാരും അനുയായികളും ജാറ കച്ചവടക്കാരായ സമസ്തക്കാരും വഴി പിഴച്ചവരല്ലേ?
➖➖➖➖➖➖➖➖➖
ഉസ്താദുമാരേ, നിങ്ങൾക്ക് അല്ലാഹു പോരേ? എന്തിനാണ് ഇത്ര ബുദ്ധിമുട്ടി ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്ത്, ശിർകെന്ന മഹാ പാപത്തിന് തെളിവ് ഉണ്ടാക്കുന്നത്? എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹു കാത്തിരിക്കുകയാണ് നിങ്ങളുടെ പ്രാർത്ഥനക്ക് വേണ്ടി❗ മരിച്ചവർ ഒന്നിനെ പറ്റിയും ബോധവാന്മാരുമല്ല❗ (🔥 അഹ്ഖാഫ്: 5🔥 ),
➖➖➖➖➖➖➖➖➖➖
ഉയർന്ന് നിൽക്കുന്ന ഖബ്റുകളായ സകല ജാറങ്ങളും തട്ടി നിരപ്പാക്കാൻ റസൂൽ കൽപിച്ചതിൽ നിന്ന് തന്നെ ജാറം / മഖാം / ദർഗകൾ ഇസ്ലാമിക വിരുദ്ധമാണെന്ന് ഏതൊരു പൊട്ടനും മനസിലാകും❗ പക്ഷേ ഉസ്താദുമാർക്ക് മാത്രം മനസിലാകുന്നില്ല❗ കാരണം ദീൻ, അവർക്ക് "തീനാണ് "❗ ജാറങ്ങൾ ഇസ്ലാമിക വിരുദ്ധമായത് കൊണ്ട് തന്നെ ഉറൂസും ദീനീ വിരുദ്ധമാണല്ലോ❗
➖➖➖➖➖➖➖
ജാറങ്ങൾ ശിർക്കിന്റെ പ്രഭവ കേന്ദ്രങ്ങളായത് കൊണ്ടാണ് അവ തട്ടി നിരപ്പാക്കാൻ റസൂൽ കൽപിച്ചത്❗ റസൂലിന്റെ കൽപന പിൻപറ്റി ഇവർ എത്ര ജാറങ്ങൾ തട്ടി നിരപ്പാക്കി ? ഒരെണ്ണം പോലുമില്ലെന്ന് മാത്രമല്ല, പുതിയ പുതിയ ഖബ്റുകൾ ജാറങ്ങളാക്കി മാറ്റി റസൂലിനെ ധിക്കരിക്കുകയും അവഗണിക്കുകയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് ഈ പാമര ഉസ്താദുമാർ❗ ഇവർക്ക് സുന്നികൾ എന്ന് അവകാശപ്പെടാൻ ദീനീപരമായി യാതൊരു അർഹതയുമില്ല❗ എന്ത് സ്നേഹമാണ് ഇവർക്ക് റസൂലിനോടുള്ളത്? റസൂൽ ആഘോഷിക്കാത്ത നബിദിനം ആഘോഷിച്ച്, ജാഥയും നടത്തി, പള്ള നിറയെ ബിരിയാണിയും കഴിച്ച് മടങ്ങുന്നതാണ് ഇവരുടെ പ്രവാചക സ്നേഹം❗ അല്ലാഹുവിനെ വഞ്ചിക്കാനാണോ ഇവർ ശ്രമിക്കുന്നത് ?
➖➖➖➖➖➖➖➖
ഖുർ ആൻ അജ്ഞതയാണ് ഇവരെ നേർമാർഗമായ തൗഹീദിൽ നിന്ന് വഴി പിഴപ്പിച്ചതും നരകാവകാശികളാക്കിയതും❗ അല്ലാഹു വഴി പിഴപ്പിയ വരെ നേർമാർഗത്തിലാക്കാൻ ആരാലും കഴിയുകയുമില്ലല്ലോ❗ തെളിച്ച വഴി പോയില്ലെങ്കിൽ പോവുന്ന വഴിക്ക് തെളിച്ച് അവരുടെ പിഴച്ച മാർഗം നല്ലതാണെന്ന് തോന്നിപ്പിക്കുകയാണ് അല്ലാഹു ചെയ്യുന്നത്❗
Allahu thankalkk thakkathaya prathifalam nalkatte
👍👍👍
പരിശുദ്ധ ഖുർആനിൻറെ യും ഹദീസിൻറെ യും ആശയങ്ങൾ ശരിയായ വിധം പഠിക്കാനും മനസ്സിലാക്കാനും ഉള്ള സാഹചര്യങ്ങളും സൗകര്യങ്ങളും വളരെ കൂടുതൽ ഉണ്ടായിട്ടുള്ള ഈ പുതിയ കാലത്ത് പോലും പഠിക്കാനും മനസ്സിലാക്കാനും ഉള്ള മനസ്സു കാണിക്കാതെ വഹാബികളുടെ വലിയ മുല്ലമാർ പറഞ്ഞുവെച്ച കാര്യങ്ങൾ അതേപടി വിഴുങ്ങുന്ന വഹാബികളുടെ കുഞ്ഞു മൊല്ലാക്ക മാർ കഷ്ടം തന്നെ
Appo samsathakkar parayunnath ellam sheriyanennum vishwasich nadakkunna ningalo.. vallatha kastam..
والصحابي الذي توسل بالنبي صلى الله عليه وسلم هو بلال بن الحارث المزني، والإسناد صحيح (من كتاب فتح الباري شرح صحيح البخاري للحافظ ابن حجر العسقلاني الشافعي المُلقّب بأمير المؤمنين في الحديث المُتوفّى 852 هـ)
وإذا خاطبهم الجاهلون قالوا سلاما ❤️
ഉസ്താദ് പറഞ്ഞട് വളരെ ശെരിയാണ് സുന്നികൾ തെളിയിക്കും കാരണം അവരുടെ പോക്കറ്റിന്റെ കാര്യമാണ് ningalk allhahu deergayus nalkatte
ഇസ്‌ലാംമതംവേരെ
സമസ്തമാധഷിയമതം
ഖുർആഫികൾ
കിയാനാൾവരെ
തൗഹീദ്പടിക്കുകയും
പഠിപ്പിക്കുകയും
ഉൾകൊള്ളുകയും
അല്ലാഹുവിലും
റസൂലിനെയും
വിശ്വസിക്കുകയുംചെയ്യൂല
Naoodubillah🥰🥰🥰
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*❤❤❤❤
യാ ശൈഖ് യാ മൂഹിയുദ്ധീൻ (റ )💚
കോഴിക്കോട് മോഹിദീൻ ബായി ആണോ......
എന്ത് കൊണ്ട് അല്ലാഹുവിനെ വിളിക്കാൻ നിങ്ങൾക്ക് നാവ് പൊങ്ങുന്നില്ല ? ജീവിച്ചിരിക്കുമ്പോൾ mohiyadeenu അര കിലോമീറ്റർ അകലെ ഉള്ള ഒരാൾ വിളിച്ചാൽ പോലും കേൾക്കാൻ കഴിഞ്ഞിട്ടില്ല എന്നിട്ടാണോ ഇറാക്കിലെ ബാഗ്ദാദിൽ മറ പെട്ടുകിടക്കുന്ന അദ്ദേഹത്തെ വിളിച്ചാൽ എങ്ങനെ ആണ് കേൾക്കുക
തന്റെ ദൈവം
@@kmabdulla3604 onn poyedo
@@FirosKTFiros ഞാൻ പറഞ്ഞോ.. ലോകത് അള്ളാഹു അല്ലാതെ മറ്റൊരു ആരാധന ഇല്ല ഞങ്ങൾ ഇടനിലക് ആളെ വെക്കുന്നു നിങ്ങൾ നേരിട്ട് അള്ളാഹുവിലേക് തേടുന്നു.. നിങ്ങൾ ഖബർ സിയാറത് ചെയ്യുന്നില്ല ഞങ്ങൾ ചെയ്യുന്നു നിങ്ങൾ മുത്ത് നബിയുടെ റൗള സിയാറത് ചെയ്യുന്നില്ല ഞങ്ങൾ ചെയ്യുന്നു... നിങ്ങൾ തലയിൽ തൊപ്പി വെക്കുന്നില്ല ഞങ്ങൾ വെക്കുന്നു.. നിങ്ങൾ എന്നും മുജാഹിദ് തന്നെ.. ഔലിയാകൾ കൊണ്ടുവന്ന ത്വരീഖ് അത് അള്ളാഹുവിനെ പ്രേമിക്കാനുള്ള സൂഫി മാർഗം നിങളെപ്പോലുള്ളോർക് അത് മനസ്സലാവൂല.. അന്നും ഇന്നും മുജാഹിദ് ok
Masha allah ansar well said
ഇലാഹയിട്ട്, അല്ലാഹുവിനെ മാത്രമേ വിളിക്കുകയുള്ളു, സഹായി ആയിട്ട് ബതി രീങ്ങളെ വിളിക്കാം,,, അത് ശിർക്കല്ല
ശിർക്കണ്
ഇതുതന്നെയാണ് അബൂജഹലും പറഞ്ഞത്
ilahaya Allah ullappol shayam chothikkan enthin vere aale adth povanam..
Athum alla a kaaryam cheitha kuttam kittmo enn samshyam und chithillengi oru kuzhappavumilla ennirikke ath cheyyathe nikkalalley nallath.. orpilkatha sunnathinte purage poi shirk cheyyano ath ozhivakkk allahnod dua cheitha..avarod choikkathenod allahnte adthinn kuttam onnum kittillallo..
Njaan samasthakkanayirunnu. Gulfil varunna vare...
Ippo sherikkulla dheen enthanenn manassilayi.. ente veettkarkum manassilakki kodthu..
Allah hidhayath manssilakkan thoufeek nalgatte
❤❤
റൗള ശരീഫ് സിയാറത് ചെയ്യാത്ത നിങ്ങൾ എന്ത് തേങ്ങയാണിത് പറയുന്നത്..
തേങ്ങയല്ല,,, ഇസ്‌ലാമിന്റെ കാര്യമാ പറയുന്നത്
@MuhammedAkkara അതിന് ഇസ്ലാം അറിയണ്ടേ ആദിയം പോയി പടിക് എന്നിട്ട് വാ
സ്ത്രീകൾക്പള്ളിയിൽപോഗാൻപാടില്ല
ഉറൂസ്മജ്ലിസ്നൂർ
തെയ്യംകാനാനും
നട്ടപ്പാതിരാകും
സ്ഥീകൽക്പൗഗം
അതുകൊണ്ടു
മൗളവിമാർഗംപാലൻസ്ടങ്കളുമുണ്ട്
ഖുർആഫീമതം
യുക്തിവാദവും
അവസാരവാദിവും
കോമടിയും
അള്ളാടെ
മാലാമൗലിതും
പൈങ്കിളി
വാരികയും
പഠിച്ചബുദ്ധിയെ
ഉള്ളു
ഖുർആനുംഹദീശ്ലുംവിശ്വസിക്കുകയില്ല
നാഊടുപില്ലാഹ്
🥰🥰🥰
🥊🌹🥊🌹🥊🌹🥊🌹🥊🥊🥊🥊🥊🥊🥊🌹🌹🥊🥊🥊
Miss guidance
ഈ ഉറൂസ് മക്കയിൽ മദീനയിൽ ഇല്ല, കേരളത്തിൽ നടക്കുന്ന വല്ല, മൗലവി മ്മാരുടെ, കാര്യങ്ങളോ?.. ഒന്നും, ഇല്ല ഗൾഫിൽ എത്തിയാൽ എല്ലാസുന്നികൾ മുജാഹിദ്, വീണ്ടും നാട്ടിൽ എത്തിയാൽ, ആ പഴയ പരിപാടി, ഇതു ഉസ്താദ് പറഞ്ഞതു പോലെ അബൂജാഹിൽ ആദർശം
Sheriyanu bro gulfil ethiyathin shesham aanu sherikkula dheen enthayenn manassilayath..
Nattilullavar pavangal kinattile potta thavalagale poleyann😢
ലായമുസ്സുഹു ഇല്ലെൽ
മുത്താഹറൂൺ, ശുദ്ധമനസ്കർക്കേ ഇത്
മനസ്സിലാകൂയെന്നാണ്.
Ya shaikh muyiddeen
ബദരീങ്ങളെ വിളിച്ചു പ്രാർത്ഥിക്കാം എന്ന് പറഞ്ഞാൽ ബദരീങ്ങളെ വിളിച്ച് അല്ലാഹുവിനോട് പ്രാർത്ഥിക്കാം
ആയിശ(റ)യില്‍ നിന്ന് നിവേദനം: (പ്രവാചകൻ പറഞ്ഞതായി ) നമ്മുടെ അനുവാദില്ലാതെ വല്ലതും പ്രവര്‍ത്തിച്ചാല്‍ മര്‍ദൂദാണ്. (അല്ലാഹുവിങ്കല്‍ അസ്വീകാര്യമാണ്) (മുസ്ലിം)
നിന്നോട് ഒരു ചോദിക്കാൻ ഉണ്ട് അതിന് മറ്റൊരാളാടാണോ ചോദിക്കേണ്ടത്
Ilahaya Allah ullappol enthinanu ida nilakkar ..
Allah hidhayath nalagatte❤
അതിന് ബദ്രീങ്ങളെ വിളിച്ചാൽ അവർ കേൾക്കുമോ??
ലോകത്തെ പല ഭാഷകളിൽ നിന്ന് പല സമയത്ത് വിളിക്കുന്നത് ബദ്രീങ്ങൾ കേക്കുമോ??
ഇങ്ങനെ ഒരു പ്രാർത്ഥന റസൂൽ (സ) പഠിപ്പിച്ചത് കാണിക്കാമോ?
ഖബർ പൊളിക്കാം അത്
ധിക്കാരത്തോടെ ചെയ്യരുത്, അത് ശിർക്കാണ്.
ما شاء الله
Janangalk manassilaavunna charcha kanicholu
മുജാഹിതുകളെ നിങ്ങളാദ്യം നിങ്ങളുടെ വിശ്വാസപ്രകാരം ആക്കിബത്ത് നന്നായി മരിക്കുമോ എന്ന്ഒന്ന് തെളിയിക്കു അപ്പോഴാണ് നിങ്ങൾ യഥാർത്ഥതൗഹീദാണെന്ന് ജനങ്ങൾക്ക് മനസ്സിലാവു
Aakibath nannayi marikkumenn oralkum parayan pattila bro....
Allamibnu baahooora aaann yettavum valiya udhaharanam
Voice of iblees
അൻസാർ അരിക്കാടി ഖുർആൻ പഠിച്ചിട്ടില്ല,ഹദീസ് അനിസ്‌ലാമികമാണ്,, അത് അറിയണം.
നീ. ഗ്രൂപ്പ്. വിഭജിച്ച്. പറയണ്ട. എല്ലാവർക്കും. ജീവിച്ചിരിക്കുന്നവരോ. വഫാത്. ആയതോ. ആയ. മഹാന്മാർ. ആണോ. അവരോട്. ചോദിക്കാം
അല്ലാഹു. നിറവേറ്റി. തരും
എന്ന്. വിശ്വസിക്കുന്നവർ ആണ്
അതിൽ. നിനക്ക്. എന്താണ്. കുഴപ്പം
നിങ്ങളെ. പോലെ. ഒരു. വിഷയത്തിൽ. വ്യത്യസ്ത. നിലപാട്. പറയണോ
നേരിട്ട് അല്ലാഹുവിനോട് ചോദിക്കാം എന്നിരിക്കെ എന്തിനാണ് ഈ വളഞ്ഞ വഴി😂
അല്ലാഹു dua ക്ക് ഉത്തരം തരില്ല എന്നുണ്ടോ.
സുജൂദ് ചെയ്യുന്ന സ്ക്രീനിൽ കണ്ടത് മടവൂർ ജാറം അല്ല
മുടിവിറ്റ് തുടങ്ങിയ പണിപൂർത്തിയാവാൻ ബദീരിങ്ങളെ വിളിച്ച് പ്രാർത്ഥിച്ചോട്ടെ ഉസ്താദേ അതിന് അല്ലാഹുതുണനിൽക്കൂലാ എന്ന് അവർക്കറിയാം
പരലോകത്ത് ..എത്തും മുൻപ്. കളവ് പറയൽ. അവസാനിപ്പിച്ചു
തൗബ ചെയ്തു. മടങ്ങു
Eganathanaparayanam
നിങ്ങൾ അല്ലാഹുവിനെ
സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെയെന്നാൽ ഖുർആന്റെ ഉൾകൊള്ളുകയെന്നാണ്.
നിങ്ങൾ ഏതാണ് വിഭാഗം ജിന്ന ?
ഏതായാലും ശവം മാന്തിതിന്നുന്ന ചുണ്ണിയല്ല.
അല്ല IS
അൻസാർ നിന്റെ തൗഹീദ് തീരുമാനം ആയോ... നീ അത് പറയുമോ
വഹാബികൾ പറയാൻ സമ്മതിക്കില്ല
ഏതെങ്കിലും മനുഷ്യനെ
പിൻപറ്റാൻ ഖുർആൻ പറയുന്നില്ല, പ്രവാചകൻ
ഖുർആൻ ആയത്താണ്.
معناه ندعواالله بنداءالبدريين ومامعني الشرك؟!
ഷിയാ സുന്നി രണ്ടു ഒന്ന് തന്നെ 😂😂😂
മഹാന്മാരുടെ. ഉറൂസ്. കഴിച്ചാൽ. അല്ലാഹുവിൻ്റെ. കോപം. ഉണ്ടാകും
പോലും. പുതിയ. അറിവ്. ആണല്ലോ.......😂😂😂😂
Kurafi veliketinulli mathram ninnal arivu kittilla.
എന്തിനാണ് ഇത് കഴിക്കുന്നത്? ആര് പറഞ്ഞു കഴിക്കാൻ ? റസൂൽ മാതൃക കാണിച്ച് തന്നോ? ഇല്ല❗ അതിനർത്ഥം ഇസ്ലാമിൽ അങ്ങനെയൊരു പരിപാടിയില്ല എന്നാണ്❗ തിന്നാൻ വേണ്ടി ഉസ്താദുമാർ ഉണ്ടാക്കിയ പുത്തനാചാരങ്ങളാണ് ഇവയെല്ലാം❗ ഖുർആൻ അർത്ഥമറിഞ്ഞ് ഓതിയാൽ സത്യം മനസിലാക്കാം❗
ആരാണ് സമസ്തയുടെ മഹാൻ ?
അല്ലയോ മൗലവി സുന്നികൾക്ക് അനുകൂലമല്ല സഹിയായ സന്നതാണ് എന്ന് പറഞ്ഞതിന് വ്യക്തമായ മറുപടി മൗലവി പറഞ്ഞിട്ടില്ല
😂 നിങ്ങൾ ജിന്നുകളോട് വിളിച്ചു പ്രാർത്ഥിക്കാൻ പറയുന്നുണ്ടല്ലോ അതിന്റെ വിധി എന്താണെന്ന് മൗലവി പറയണം
എന്താണ്. ചെങ്കായ്. നിങൾക്ക്. ഇപ്പോഴും. അന്തം. വെച്ചിട്ടില്ലേ......
ഇത്. പ്രാർഥയല്ല. എല്ലാ ചോദ്യവും
പ്രാർത്ഥന. ആകില്ല....... അത്. പ്രാർത്ഥന. ആകണം. എങ്കിൽ. ചോദിക്കുന്നവൻ്റെ. വിശ്വാസം ആധാരം. ആക്കണം
ഇത് ശിർക്കിലേക്ക് ഉള്ള വഴി ആണ്,മൂല്യാന്മാരുടെ അറിവ് സാധാരണ ആളുകൾക്ക് ഉണ്ടാവില്ല, അവർ തെറ്റിധാരണ മൂലം അവരുടെ ദീൻ നഷ്ടപെടുത്തിയെക്കാം. അതുകൊണ്ടാണ് ഇതൊക്കെ എതിർക്ക പെടേണ്ടത് ആണു എന്ന് പറയുന്നത്. ❤
പ്രാർത്ഥനയല്ലെങ്കിൽ പിന്നെ എന്തിനാണ് ചോദിക്കുന്നത് ? അവർ മരിച്ചവരാണ്❗മയ്യിത്തുകൾക്ക് നമ്മെ സഹായിക്കാൻ പറ്റുമോ? സാമാന്യ യുക്തി കൊണ്ട് ചിന്തിച്ചാൽ പോരേ? നമുക്ക് ചോദിക്കാനും പറയാനും സർവ ശക്തനായ അല്ലാഹു ഇല്ലേ? നിങ്ങൾക്ക് അല്ലാഹു പോരേ ? പോരാന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളും ഇസ്ലാമും തമ്മിൽ യാതൊരു ബന്ധവുമില്ല❗ നിങ്ങൾ ദീനിന് പുറത്തായി കഴിഞ്ഞു❗
നരകത്തിൽ എത്തുന്നത് വരെ നീ ഇതു പറയും
@FirosKTFiros നിങൾക്ക്. സ്വർഗവും
നമുക്ക്. നരകവും. ജിബ്‌രീൽ.വന്നിരുന്നോ
🧲😂🤲
Uroos എന്നത് ambala chanthakk പകരം പള്ളി chantha എന്ന് പറയാം.
ഖുർആൻ എല്ലാവർക്കും
ഉൾകൊള്ളാൻ സാധ്യമല്ല, ശുദ്ധമനസുൽകൾക്കൊയൊഴികെ.
Toppi
മുജാഹിദുകൾ പറയാൻ സമ്മതിക്കില്ല
പച്ച. കളവാണ്. മടവൂർ. മഖാമിൽ
ആരും. സുജൂദ്. ചെയ്യാറില്ല
മടവൂർ. മഖാം. ലണ്ടനിൽ. അല്ല.
അതു മടവൂരിൻ്റെ jaaram ആണ്
@MohammedNajeeb-j6v മടവൂർ. മഖമില്
സുജൂദ്. ചെയ്യാറില്ല. ഞാൻ. ഇടക്കിടക്ക്. അവിടെ. സിയാറത്ത്
ചെയ്യാറുണ്ട്
ഏത് ജാറത്തിലായാലും കണ്ട കാഴ്ച്ച കമ്പ്യൂട്ടർ ചിത്രമായിരിക്കും...അബൂജാഹിൽ എത്ര ഭേദം.
ഇബിലീസ് പിഴച്ചത് ആദം നബിക്ക് സുജൂദ് ചെയ്യാത്ത കാരണം
@muhammedriyasct9248 സുന്നത്ത് ജമാഅത്തിൻ്റെ പണ്ഡിതർ. പഠിപ്പിക്കുന്നത്. ഇബ്‌ലീസ്. പിയച്ചത്
ആദം നബിക്ക്. സുജൂദ്. ചെയ്യാത്തത്.
കൊണ്ടാണ്. അതുകൊണ്ട്. നിങൾ. എല്ലാവരും. മഹാന്മാരെ. മുൻപിൽ. സുജൂദ്. ചെയ്യൂ. എന്ന്. തോന്നിപ്പോകും
ചിലവഹാബി. കുഞ്ഞാടുകളുടെ. കമൻ്റ്
കണ്ടാൽ
Sujood cheyyunnqdhine kurch baqavi usthad prolsahich paranjittilla
Rajal nissaah, quraanil
പറഞ്ഞത് ആണും പെണ്ണും അല്ല, ജാഹിലിങ്ങളെ, ഖുർആൻ പഠിക്കൂ.
ആടാണോ ജിന്നൂരി...?
സമസ്ത കൂടാരത്തിൽ നിന്ന് രക്ഷ പെടാൻ നോക്കു.
ഉസ്താദേ ആളെ പൊട്ടന്മാരാക്കാതെ സത്യം പറഞ്ഞൂടെ?
സുജൂദ് എന്നാണ് പറഞ്ഞ്
നീർത്ത്യ ട്ട് പെടചെറുക്ക ഇത്ക്ക് കെട്ട് മടുത്തത
മൗലവിമാർ. ആകെ. പറയാൻ. ഉള്ളത്. ഉസ്താദ് മാർ. പൈസ
ഉണ്ടാക്കാൻ. ആണ്. ഇത്. തത്തമ്മേ
പൂച്ച പൂച്ച. എന്ന്. പറയുംപോലെ
പഠിച്ച്. വെച്ചിട്ടുണ്ട്..... അവർ. പിരിക്കുന്ന. പണം. സമൂഹത്തിന്
ഉപകാരം. ഉണ്ടാകുന്നുണ്ട്
നിങൾ. സ്വർണ്ണം. വാങ്ങി. സ്വർഗ്ഗം
വിറ്റിട്ട്. സമൂഹത്തിന്. എന്ത്. ഗുണം
കുറെ. സിറിയയിൽ ചാവേർ അകാൻ. പോയി എന്ന് അല്ലാതെ
പരലോക. ചിന്ത കൂടിപോയിട്ട് ആണോ. ഇയാള്. കളവ്. പറയുന്നത്
സൃഷ്ടികൾക്ക്. ഒരിക്കലും. സൃഷ്ടാവിനു. നൽകുന്ന. ആരാധന
സമർപ്പിക്കറില്ല
പറച്ചിൽ മാത്രം ചെയ്യുന്നത് ശിർക്കും... സിയാറത് എന്നാൽ മരണത്തെ ഓര്മിപ്പിക്കുന്നതാവണം.. സുന്നികൾ നടത്തുന്ന സിയാറത് ഉത്സവം പോലെ ആഘോഷിക്കാൻ ഉള്ളതല്ല.. അമ്പല പറമ്പ് പോലെ..
🧲😂❤🤲
ഒരാള്. അത്യാസന്ന. നിലയിൽ. ഹോസ്പിറ്റലിൽ. കിടക്കുമ്പോൾ
രോഗിയുടെ. വേണ്ടപ്പെട്ടവർ. ഡോക്ടറോട്. പറയുകയാണ്. കരഞ്ഞുകൊണ്ട്. ഡോക്ടറെ. എത്ര
പൈസ. . ആയാൽ. . പോലും. കുഴപ്പം. ഇല്ല. എങ്ങിനെയെങ്കിലും
ഇദ്ദേഹത്തെ. ഒന്ന്. രക്ഷപെടുത്തി. തരണം.... അതുകൊണ്ട് ഇത് പ്രാർത്ഥനയാണ്. ഇത്. ശിർക്ക്.
ആണ് എന്ന്. നിങൾ. പറയുമോ....
Dr തന്നെ അവർക്ക് ഉപദേശിച്ചു കൊടുക്കും ദൈവത്തിനോട് പ്രാത്ഥിക്കു....... നിന്നെ വാദം എല്ലാം പൊളിഞ്ഞു പോയി.... ആ സമയത്ത് സമസ്‌തക്കാർ ഡോക്ടരോട് രക്ഷ തേടും ഡോക്ടർ അപ്പോൾ തൗഹീദ് പറഞ്ഞു കൊടുക്കും സമസ്ത ഷിയാക്കളുടെ ഗതികേട്... ആദ്യം മുസ്ലിയാക്കണമാറേ നന്നാകാൻ ശ്രമിക്ക്...
Doctor എന്ന് പറയുന്നത് വൈദ്യം അറിയുന്ന alanallo, പോരാ ayal specialist ആണ്, പിന്നെ രോഗി hospital il ആ doctor de മുന്നിലുണ്ട്. Doctork ആണെങ്കില്‍ ജീവനും ബുദ്ധിയും ബോധവും ഒക്കെ ullappol മാത്രമേ അയാളോട് ഇതൊക്കെ പറയുക ഉള്ളു. എന്ത് മാത്രം conditions ഒത്തു വന്നാല്‍ ആണ്. എന്നാൽ നിങ്ങളുടെ വിളിച്ച് thettamo??
@topgamesandwalkthrough3883 ചികിത്സ ചെയ്യുന്നവരോട് രോഗത്തിന്റെ ഗൗരവം പറയണം സുഖപ്പെടുത്തുന്നവൻ അള്ളാഹു ആകുന്നു ആ ദൃഡ്നിച്ഛയം മുസ്ലിമിന് വേണം....
ആ ഡോക്ടർ മരിച്ചാലും പ്രശ്നമില്ല.. ഖബറിങ്ങൽ പോയി വിവരം പറയാലൊ അല്ലെ ? ഡോക്ടർ മരുന്ന് മാറ്റി എഴുതി തരും
@ashrafkolakkad5656അല്ലാഹുവിനോട്
മാത്രം. പ്രാർത്ഥിക്കണം. എന്ന് പറയുന്ന
നിങൾ അല്ലാഹു. അല്ലാത്ത. ജിന്നിനെ
വിളിച്ചാല്. ശിർക്ക്. അല്ലാന്നും അത്
പ്രാർത്ഥന. ആകില്ല. എന്ന് പറയുന്നു
മഹാന്മാരെ. വിളിച്ചാല്. പ്രാർഥനയും
ശിർക്. ആകുന്നു. ഇവ. തമ്മിലുള്ള
വ്യത്യാസം. മനസ്സിലായില്ല
സമസ്ത മതം
Ivan padu jahilan umaFaisyod.Nerit Muttan.Anatàm undo
Arikkadikk adutalle PayyAkki aude poitt ustadine kand veshadeegarekku... Appo kana nengale touheed...
അതേ നാട്ടിൽ ഖുതുബ പറയുന്ന ഖത്തീബ് ആണ് ഈ ഞാൻ..
എല്ലാ ആഴ്ചകളിലും ശിർക്കിനെ എതിരെ ശബ്ദിക്കാൻ ഉണ്ട്
👎
ഖുറാഫി
Is ഭീകര വാതികൾ വഹാബിസം
ഈ തർക്കമൊന്നും വേണ്ട, ഇസ്ലാമിന്റെ ഏക
പ്രമാണം ഖുർആൻ മാത്രം എടുത്താൽ മതി.
റസൂൽ എന്നാൽ ഖുർആൻ രിസാലത്താണ് നബിയും
Quraanaanu
അബൂജഹലിൻ്റെ ആദർശം നിന്റെ യാണ്,ഞങ്ങൾ അബൂബക്കർ സ്വിദ്ദീഖ് റ ൻ്റെ ആദർശത്തിലാണ്
അബുബക്കർ (റ) ഏത് ഖബറാളിയോടാണ് പ്രാർത്ഥിച്ചത്? എത്ര ഉറൂസിലാണ് പങ്കെടുത്തത്.
@muhamedt2658 അത് നീ അവരുടെ ചരിത്രം ഫുള്ളായിട്ട് പഠിക്കുക എന്നിട്ട് നബി (സ) തങ്ങളുടെ ഹദീസുകൾ വിലയിരുത്ത് എന്നിട്ട് വാ
@@abdulrazaque2090 ചരിത്രം ഫുള്ളായിട്ട് പഠിച്ചവർ കണ്ടെങ്കിൽ പറയൂ എവിടെയാണെന്ന്.
@muhamedt2658 ഖബറാളിയായ നബി ( സ) തങ്ങളോട് തന്നെ സമ്മതം ചോദിച്ച് സമ്മതം ലഭിച്ചാൽ എന്നെ നബി (സ) തങ്ങളുടെ അടുത്ത് ഖബറടക്കണമെന്ന് സഹപ്രവർത്തകരോട് പറഞ്ഞതൊന്നും കണ്ട് കാണില്ല
സാരമില്ല വെലങ്ങനെ പഠിച്ചാൽ അങ്ങനെ ഓക്കേ വരൂ
കളവു പറയല്ലേ ബ്രോ.....ഉസ്താദുമാർ അല്ല മൗലൂദ്മറ്റും സംഘടിപ്പിക്കുന്നത്.. കമ്മറ്റിയാണ്.... കളവു പറഞ്ഞു കൊണ്ടാണ് തുടക്കം... കളവു പറയരുത്
❤😂❤🧲❤🤲
കാന്തപുരം മോനും നരഗ വാസി ആണ് ഒരു സംശയം ഇല്ല
Toppi