SUNNAH DEBATE
SUNNAH DEBATE
  • 398
  • 5 144 743
“ഞാൻ വീണ്ടും പെട്ട്” ഗൾഫ് സുപ്രഭാതം നിർത്തി എന്ന് ചെറിയൊരു നുണ തട്ടിവിട്ടതാ...
“ഞാൻ വീണ്ടും പെട്ട്” ഗൾഫ് സുപ്രഭാതം നിർത്തി എന്ന് ചെറിയൊരു നുണ തട്ടിവിട്ടതാ...
มุมมอง: 8 547

วีดีโอ

ഹക്കീം ഫൈസി മുജാഹിദ് വേദിയിൽ.. ചിലത് പറയാതെ വയ്യ
มุมมอง 34K2 ชั่วโมงที่ผ่านมา
ഹക്കീം ഫൈസി മുജാഹിദ് വേദിയിൽ.. ചിലത് പറയാതെ വയ്യ
സുപ്രഭാതം പത്രത്തെ വിളിച്ചു പൂരം തെറി പറയുന്ന കുട്ടിഹസൻ ദാരിമിയുടെ അനിയൻ അബ്ബാസ് ദാരിമിയോട്..
มุมมอง 25K4 ชั่วโมงที่ผ่านมา
സുപ്രഭാതം പത്രത്തെ വിളിച്ചു പൂരം തെറി പറയുന്ന കുട്ടിഹസൻ ദാരിമിയുടെ അനിയൻ അബ്ബാസ് ദാരിമിയോട്..
സമസ്തക്കാരെ സഗാവേ എന്ന് വിളിക്കുന്നവരോട് ഒരു സാധാരണക്കാരന്റെ കിടിലൻ മറുപടി..
มุมมอง 2.9K4 ชั่วโมงที่ผ่านมา
സമസ്തക്കാരെ സഗാവേ എന്ന് വിളിക്കുന്നവരോട് ഒരു സാധാരണക്കാരന്റെ കിടിലൻ മറുപടി..
യമാനിയ്യ കോളേജിൽ വരുമ്പോൾ ഭീഷണി.. കസേരകൾ കാലിയായപ്പോൾ പൊട്ടിത്തെറിച്ച് പൂക്കോട്ടൂർ
มุมมอง 44K7 ชั่วโมงที่ผ่านมา
യമാനിയ്യ കോളേജിൽ വരുമ്പോൾ ഭീഷണി.. കസേരകൾ കാലിയായപ്പോൾ പൊട്ടിത്തെറിച്ച് പൂക്കോട്ടൂർ
നളന്ദ യോഗം പാളിയത് എങ്ങനെ ? | ജബ്ബാർ ഹാജിയുടെ ഉണ്ടയില്ലാ വെടികൾ | ഭാഗം - 2
มุมมอง 4.8K9 ชั่วโมงที่ผ่านมา
നളന്ദ യോഗം പാളിയത് എങ്ങനെ ? | ജബ്ബാർ ഹാജിയുടെ ഉണ്ടയില്ലാ വെടികൾ | ഭാഗം - 2
മുജാഹിദ് ബാലുശേരിയുടെ വീട്ടിൽ ജിന്നുമ്മ.. വീട്ടിൽ സംഭവിച്ചത് ഞെട്ടിക്കുന്നത് - തെളിവ് പുറത്ത്..
มุมมอง 14K9 ชั่วโมงที่ผ่านมา
മുജാഹിദ് ബാലുശേരിയുടെ വീട്ടിൽ ജിന്നുമ്മ.. വീട്ടിൽ സംഭവിച്ചത് ഞെട്ടിക്കുന്നത് - തെളിവ് പുറത്ത്..
ജബ്ബാർ ഹാജിയുടെ ഉണ്ടയില്ലാ വെടികൾ .. ഭാഗം 1
มุมมอง 11K9 ชั่วโมงที่ผ่านมา
ജബ്ബാർ ഹാജിയുടെ ഉണ്ടയില്ലാ വെടികൾ .. ഭാഗം 1
വഹാബികളെയും സുഹാബികളെയും വെറും രണ്ട് മിനിറ്റിൽ എയറിൽ പറത്തി ജലീൽ റഹ്മാനി വാണിയന്നൂർ
มุมมอง 6K12 ชั่วโมงที่ผ่านมา
വഹാബികളെയും സുഹാബികളെയും വെറും രണ്ട് മിനിറ്റിൽ എയറിൽ പറത്തി ജലീൽ റഹ്മാനി വാണിയന്നൂർ
ഹക്കീം ഫൈസി പരിധിവിട്ടു - ഫസൽ ഗഫൂർ
มุมมอง 17K14 ชั่วโมงที่ผ่านมา
ഹക്കീം ഫൈസി പരിധിവിട്ടു - ഫസൽ ഗഫൂർ
സ്വർഗം തരാം എന്ന് പറഞ്ഞ് ഭൂമി വാങ്ങി ? | രിഫാഈ മാല | ഓൺലൈൻ മുഖാമുഖം
มุมมอง 71216 ชั่วโมงที่ผ่านมา
സ്വർഗം തരാം എന്ന് പറഞ്ഞ് ഭൂമി വാങ്ങി ? | രിഫാഈ മാല | ഓൺലൈൻ മുഖാമുഖം
പലരും എന്നെ തെറി വിളിച്ചു..പക്ഷേ ഒടുവിൽ സമസ്ത തന്നെ സത്യം കണ്ടെത്തി..ഇടയിൽ ജബ്ബാർ ഹാജിക്കും മറുപടി..
มุมมอง 40K19 ชั่วโมงที่ผ่านมา
പലരും എന്നെ തെറി വിളിച്ചു..പക്ഷേ ഒടുവിൽ സമസ്ത തന്നെ സത്യം കണ്ടെത്തി..ഇടയിൽ ജബ്ബാർ ഹാജിക്കും മറുപടി..
സമസ്തക്കെതിരെ ഒളിപ്പോര് നടത്തുന്ന സുബൈർ ഹുദവിയെ വെല്ലുവിളിക്കുന്നു..
มุมมอง 20K19 ชั่วโมงที่ผ่านมา
സമസ്തക്കെതിരെ ഒളിപ്പോര് നടത്തുന്ന സുബൈർ ഹുദവിയെ വെല്ലുവിളിക്കുന്നു..
കിടിലൻ അനൗൺസ്മെൻറ് - ആദർശം അമാനത്താണ് - SYS എറണാകുളം ജില്ല ആദർശ സമ്മേളനം - കളമശ്ശേരി
มุมมอง 2.7K19 ชั่วโมงที่ผ่านมา
കിടിലൻ അനൗൺസ്മെൻറ് - ആദർശം അമാനത്താണ് - SYS എറണാകുളം ജില്ല ആദർശ സമ്മേളനം - കളമശ്ശേരി
ഒരു മുജാഹിദ് മൌലവിയെ കൂടി ജിന്ന് പിടിച്ചു..
มุมมอง 6K21 ชั่วโมงที่ผ่านมา
ഒരു മുജാഹിദ് മൌലവിയെ കൂടി ജിന്ന് പിടിച്ചു..
മൈസൂരിലും സയ്യിദുൽ ഉലമക്ക്ഉജ്ജ്വല സ്വീകരണം
มุมมอง 2.4K21 ชั่วโมงที่ผ่านมา
മൈസൂരിലും സയ്യിദുൽ ഉലമക്ക്ഉജ്ജ്വല സ്വീകരണം
സമസ്തയുടെ ഡ്രൈവർമാരെ മാറ്റണം - ഹക്കീം ഫൈസി - ഒരു സാധാരണക്കാരന്റെ മറുപടി കേട്ടു നോക്കൂ...
มุมมอง 10K21 ชั่วโมงที่ผ่านมา
സമസ്തയുടെ ഡ്രൈവർമാരെ മാറ്റണം - ഹക്കീം ഫൈസി - ഒരു സാധാരണക്കാരന്റെ മറുപടി കേട്ടു നോക്കൂ...
സമസ്തയുടെ ടോയ്ലറ്റുകൾ ശുദ്ധീകരിക്കാൻ ആളെ ആവശ്യമില്ല..ഹക്കീം ഫൈസിയുടെ കിളി പോയ മറുപടി - ജിഫ്രി തങ്ങൾ
มุมมอง 8Kวันที่ผ่านมา
സമസ്തയുടെ ടോയ്ലറ്റുകൾ ശുദ്ധീകരിക്കാൻ ആളെ ആവശ്യമില്ല..ഹക്കീം ഫൈസിയുടെ കിളി പോയ മറുപടി - ജിഫ്രി തങ്ങൾ
ഫള്ഫരിയെ തള്ളി സമസ്ത: വഹാബികളുടെ ആ കച്ചി തുരുമ്പും വെള്ളത്തിൽ - ഇത് ഖാസിമിയുടെ പോരാട്ട വിജയം
มุมมอง 20Kวันที่ผ่านมา
ഫള്ഫരിയെ തള്ളി സമസ്ത: വഹാബികളുടെ ആ കച്ചി തുരുമ്പും വെള്ളത്തിൽ - ഇത് ഖാസിമിയുടെ പോരാട്ട വിജയം
സമസ്ത കൊടുത്ത 9 നിർദ്ദേശങ്ങളും ഹക്കീം ഫൈസി തിരിച്ച് കൊടുത്ത 7 മറുപടികളും - കളവ് പറയുന്നത് ആര് ?
มุมมอง 19Kวันที่ผ่านมา
സമസ്ത കൊടുത്ത 9 നിർദ്ദേശങ്ങളും ഹക്കീം ഫൈസി തിരിച്ച് കൊടുത്ത 7 മറുപടികളും - കളവ് പറയുന്നത് ആര് ?
ആദ്യം ഹുദവികളെ സംസ്കാരം പഠിപ്പിക്കൂ..എന്നിട്ട് നമുക്ക് ഉമ്ർ ഫൈസിയെ അദബ് പഠിപ്പിക്കാം..
มุมมอง 12Kวันที่ผ่านมา
ആദ്യം ഹുദവികളെ സംസ്കാരം പഠിപ്പിക്കൂ..എന്നിട്ട് നമുക്ക് ഉമ്ർ ഫൈസിയെ അദബ് പഠിപ്പിക്കാം..
വർഗീയ വാദിക്ക് എല്ലിൻ കഷ്ണം എറിഞ്ഞ് കൊടുക്കുന്ന പൂക്കോട്ടൂരേ ഉളുപ്പുണ്ടോ?
มุมมอง 22Kวันที่ผ่านมา
വർഗീയ വാദിക്ക് എല്ലിൻ കഷ്ണം എറിഞ്ഞ് കൊടുക്കുന്ന പൂക്കോട്ടൂരേ ഉളുപ്പുണ്ടോ?
ബഹാഹുദ്ദീൻ നദ്‌വി കൂരിയാട് ചെയ്തത് നെറികേട്...ഉമർ ദർസി തച്ചെണ്ണയുടെ കിടിലൻ മറുപടി...
มุมมอง 42Kวันที่ผ่านมา
ബഹാഹുദ്ദീൻ നദ്‌വി കൂരിയാട് ചെയ്തത് നെറികേട്...ഉമർ ദർസി തച്ചെണ്ണയുടെ കിടിലൻ മറുപടി...
എന്റെ സ്നേഹിതൻ പറഞ്ഞത് അവാസ്തവം, ചെയ്തത് അച്ചടക്കലംഘനം അടുത്ത മുശാവറ ചർച്ച ചെയ്യും -ഉമർ ഫൈസി മുക്കം
มุมมอง 20Kวันที่ผ่านมา
എന്റെ സ്നേഹിതൻ പറഞ്ഞത് അവാസ്തവം, ചെയ്തത് അച്ചടക്കലംഘനം അടുത്ത മുശാവറ ചർച്ച ചെയ്യും -ഉമർ ഫൈസി മുക്കം
മുശാവറ: നദ് വിയുടെ വെടി തിരിച്ചടിക്കുന്നു.. അടുത്ത മുശാവറയിൽ നടപടി..
มุมมอง 28Kวันที่ผ่านมา
മുശാവറ: നദ് വിയുടെ വെടി തിരിച്ചടിക്കുന്നു.. അടുത്ത മുശാവറയിൽ നടപടി..
ആ സമ‘വാഴ’ കുലച്ചില്ല - എല്ലാവർക്കും ഇതൊരു പാഠമാവട്ടെ
มุมมอง 33K14 วันที่ผ่านมา
ആ സമ‘വാഴ’ കുലച്ചില്ല - എല്ലാവർക്കും ഇതൊരു പാഠമാവട്ടെ
സ്വഹാബികളെക്കാൾ കറാമത്ത് മൂഹിയിദ്ദീൻ ശൈഖിനോ ?
มุมมอง 94014 วันที่ผ่านมา
സ്വഹാബികളെക്കാൾ കറാമത്ത് മൂഹിയിദ്ദീൻ ശൈഖിനോ ?
കുഞ്ഞാലിക്കുട്ടിയെ തള്ളി കെ.എം ഷാജി, ഉമർ ഫൈസിക്ക് പിന്തുണ | മുനമ്പം വഖഫ് തന്നെ
มุมมอง 4.7K14 วันที่ผ่านมา
കുഞ്ഞാലിക്കുട്ടിയെ തള്ളി കെ.എം ഷാജി, ഉമർ ഫൈസിക്ക് പിന്തുണ | മുനമ്പം വഖഫ് തന്നെ
ചതിച്ചത് സമസ്തയെ മാത്രമല്ല കുഞ്ഞാലി കുട്ടിയും തങ്ങളും ചതിക്കപ്പെട്ടു..
มุมมอง 3.7K14 วันที่ผ่านมา
ചതിച്ചത് സമസ്തയെ മാത്രമല്ല കുഞ്ഞാലി കുട്ടിയും തങ്ങളും ചതിക്കപ്പെട്ടു..
psmo കോളേജിൽ നിഖാബിന് വിലക്ക് ..പ്രിൻസിപ്പാളിന് ഹോൺ വിളിച്ചപ്പോൾ
มุมมอง 6K14 วันที่ผ่านมา
psmo കോളേജിൽ നിഖാബിന് വിലക്ക് ..പ്രിൻസിപ്പാളിന് ഹോൺ വിളിച്ചപ്പോൾ

ความคิดเห็น

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 31 นาทีที่ผ่านมา

    Kurachu piraanthznmaar undaakkiya Samasttha Ath Deen Alla

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 32 นาทีที่ผ่านมา

    Ellaa kuboorikalkkum Allahu Hidaayath Tharatte

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 33 นาทีที่ผ่านมา

    Musliyakanmaarck mayath vittu jeevikaan Saadikunnilla

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 34 นาทีที่ผ่านมา

    Alla mandaa nigal ano muslingal allahuvinode maathram praartthikuka ath parayunnavar Mubthadikal nigal Sunnikal kolaam

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 36 นาทีที่ผ่านมา

    Thamasiyaade jfriyum mujaahidileck kadannu varum

  • @traveltourmedia4599
    @traveltourmedia4599 2 ชั่วโมงที่ผ่านมา

    ഹക്കീം മൗദൂദി 👍👍

  • @aslammuttengadan6276
    @aslammuttengadan6276 3 ชั่วโมงที่ผ่านมา

    Lavan Kondoty edavanapara routile jeep driverayirunnu vittu kala

  • @MuhammadJunaidPA
    @MuhammadJunaidPA 6 ชั่วโมงที่ผ่านมา

    നമ്മൾക്ക് എന്നും ഈ പൂക്കോട്ടൂർ പൂക്കോട്ടൂർ തന്നെ. പക്കാ രാഷ്ട്രീയക്കാരൻ പൂക്കോട്ടൂർ

  • @KammuKammu-q9n
    @KammuKammu-q9n 7 ชั่วโมงที่ผ่านมา

    സമസ്താശാരി, പിന്നെ ഡാൻസ് ദിക്ർ ഒഴിവാക്കുക, ഇരുട്ട് ദിക്ർ വേണ്ട

  • @muhammedvp5814
    @muhammedvp5814 7 ชั่วโมงที่ผ่านมา

    നീ. എവി൭ടമുക൦

  • @muhammedvp5814
    @muhammedvp5814 7 ชั่วโมงที่ผ่านมา

    കുറാഫതിൽനി൬്. ദിനിൽ

  • @muhammedvp5814
    @muhammedvp5814 7 ชั่วโมงที่ผ่านมา

    Masha allah

  • @muhammedrizwanvt2579
    @muhammedrizwanvt2579 8 ชั่วโมงที่ผ่านมา

    Stop this type of vedios Pallu kuthi manappikkal

  • @KareemCp-h3m
    @KareemCp-h3m 8 ชั่วโมงที่ผ่านมา

    എല്ലാ വാഹഹാബികൾക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @mansoorkhobar5984
    @mansoorkhobar5984 9 ชั่วโมงที่ผ่านมา

    മാലിന്യം തീട്ടാ കുഴിയിൽ

  • @SaleemSaleem-c8s
    @SaleemSaleem-c8s 10 ชั่วโมงที่ผ่านมา

    പിണ്ഡം

  • @SaleemSaleem-c8s
    @SaleemSaleem-c8s 10 ชั่วโมงที่ผ่านมา

    പിണ്ഡം വെയ്ക്കുന്നു.

  • @ameen3970
    @ameen3970 10 ชั่วโมงที่ผ่านมา

    ശൈഖുന സുൽതാനുൽ ഉലമ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഉസ്താദ് ഇവറ്റകളെ എന്നോ മനസിലാക്കി..... ഇന്നിപ്പോൾ വികലാങ്കൻ ദാരിമി യെ സഹിക്കുന്നു ല്ലേ 😂😂😂😂

  • @ameen3970
    @ameen3970 10 ชั่วโมงที่ผ่านมา

    ഇവനെ പോലെ ഉള്ളവർ ആണ് ചേളാരി ക്കാരുടെ സ്ഥാപനത്തിലെ അദ്ധ്യാപകൻ. ഇവനടക്കം വാർത്തു വിട്ട മക്കൾ അല്ലെ ചേളാരിക്കാരുടെ അണികൾ.... നാണം ...... ലീഗ് എന്ന പട്ടികളെ ഒഴിവാക്കിയാൽ ചേളാരിക്കാരെ നിങ്ങൾ നന്നാവും. അല്ലേൽ ഇത് തന്നെ ഗതി

  • @khaderkuttyek2702
    @khaderkuttyek2702 10 ชั่วโมงที่ผ่านมา

    സുപ്രഭാതം ഗൾഫ്‌ ഓഫീസ് ശുദ്ദീകരിക്കാൻ ആള് ചെന്നപ്പോൾ അവിടെ ഡോർ അsച്ചിരുന്നു. അതാണ് ഞമ്മളെ നളന്ദ കേരള ജംഇയ്യത്തുൽ കുറവ ചെയർമാൻ ഹാജിയാര് പറഞ്ഞത്. അല്ലാതെ ഗൾഫ് എഡിഷൻ നിർത്തി എന്നല്ല

  • @assaabu7287
    @assaabu7287 11 ชั่วโมงที่ผ่านมา

    ഇനി വാഫി വഫിയ്യ കോളേജുകളൊക്കെ ചലഫികൾക്കായി AP ഉസ്താദിനെ എതിർത്തവർ സ്വാഹാ.....

  • @abufarhan1988
    @abufarhan1988 11 ชั่วโมงที่ผ่านมา

    ജബ്ബാറിന് എന്താണ് ഒരു ഉസ് റും പുളിയും ഇല്ലാത്തത്

  • @azeezmp8514
    @azeezmp8514 11 ชั่วโมงที่ผ่านมา

    നിങ്ങൾക്ക് സമസ്ത യുടെ വിഭാഗീയത പറയാതെ ഇവരെ പറ്റി പറഞ്ഞാൽ എത്ര നന്നായിരുന്നു

  • @aboobackarabuswalih5392
    @aboobackarabuswalih5392 11 ชั่วโมงที่ผ่านมา

    സമദ് സാഹിബേ വേദന ഉണ്ട് അങ്ങയുടെ അവസ്തയിൽ സമസ്ത കഴിഞ്ഞ് മതി ലീഗ് രണ്ടും രണ്ട് റൂട്ടാണ് സാഹിബേ ഉദാ: സമസ്തക്ക് മ്യുസിക് ഹറാം ലീഗ് അത് ഹലാലാക്കിയില്ലേ വേറെ എത്ര വേണം ഉദാഹരണങ്ങൾ അപ്പോൾ ലീഗിനെ ഒരു രാഷ് ട്രീ പാർട്ടിയായി മാത്രം കണ്ടാൽ തീരുന്ന പ്രഷ്ന മേ ഉള്ളു

  • @akismailalhasani7208
    @akismailalhasani7208 12 ชั่วโมงที่ผ่านมา

    അല്ലാഹുവേ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകണേ

  • @zainudheenfalili4990
    @zainudheenfalili4990 12 ชั่วโมงที่ผ่านมา

    ഷജറ ആയാലും ഹജറ ആയാലും മുഖം കെട്ടു

  • @SMRSMr-n8i
    @SMRSMr-n8i 12 ชั่วโมงที่ผ่านมา

    👍👍👍👍👍

  • @SMRSMr-n8i
    @SMRSMr-n8i 12 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @illiyaskv3639
    @illiyaskv3639 12 ชั่วโมงที่ผ่านมา

    സമസ്ത ഖബ്ർ ആരാധന നിർത്തിയാൽ മുസ്ലിങ്ങൾക്കിടയിൽ നല്ല യോജിപ്പ് നടക്കും.

  • @ahwellprince1228
    @ahwellprince1228 13 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് സമസ്ത 😍😍😍

  • @shihabkpm1438
    @shihabkpm1438 13 ชั่วโมงที่ผ่านมา

    ഇയാളാണ് കക്കോവ് പള്ളി തർക്കാത്തിന് കടിഞ്ഞാൺ വലിച്ചത്...... വളരെ പഴക്കം ചെന്ന മഹത്തായ ഒരു മഹല്ല് എല്ലാം നശിപ്പിച്..... സുന്നികൾ തമ്മിൽ തല്ലി, കണ്ടാൽ മിണ്ടതായി. വഹാബികളെയും പുത്തനാശയക്കാരെയും കൃത്യമായി പ്രധിരോധിച്ചിരുന്ന ഒരു മഹല്ല് ഇന്ന് വഹാബികളോടൊപ്പം കമ്മറ്റി പ്രവർത്തിക്കുന്ന ദുരവസ്‌ഥ...... ഇതിന്റെയെല്ലാം ശിക്ഷയാണ് ഈ അനുഭവിക്കുന്നത്.

  • @onlinemedia9607
    @onlinemedia9607 13 ชั่วโมงที่ผ่านมา

    ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സത്യത്തില്‍ അതാണ് cic സെക്രട്ടറിയുടെ നിലപാട്,

  • @HibathullaKuruppath-vk3rm
    @HibathullaKuruppath-vk3rm 14 ชั่วโมงที่ผ่านมา

    ഏപ്പിക്കാരുടെ സ്വൊഭാവം ചില ഈക്കക്കാര്ക്ക് കേറി വരുന്നുണ്ട് (ഐക്യം ഉണ്ടാക്കുന്നത് ഇഷ്ടപ്പെടുന്നില്ല)

  • @SaidalaviSaidu-i2o
    @SaidalaviSaidu-i2o 14 ชั่วโมงที่ผ่านมา

    ഈ നിലപാടുകൾ പറഞ്ഞതിന് കാന്തപുരവും അനുയായി ളും അനുഭവിച്ച കഷ്ട്ത എത്രയാണ് എത്ര പേരെ കൊന്നു കളഞ്ഞു എത്ര ഉസ്താദുമാരുടെ ജോലി പോയി എത്ര ഡേറ്റ ജിലേക്ക് കല്ലേറു വന്നു ഓർക്കുബോൾ കൽബ് പിടക്കുന്നു

  • @sideekabdulkareem5842
    @sideekabdulkareem5842 15 ชั่วโมงที่ผ่านมา

    ലീഗ് നേതാക്കൾ മുസ്ലിമിൻറ്റെ ഹിന്ദുവിൻറ്റെ മുജാഹിദിൻറ്റെ സമസ്ഥയുടെ ജമാഅത്തിൻറ്റെ പരിപാടിയിൽ പങ്കെടുക്കുന്നു എന്നത് സാമുദായിക ഐക്യം രാഷ്ട്രീയമായി ഉപയോകപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇതരവിഭാകത്തിൻറ്റെ സഹകരണവും ലക്ഷ്യം തന്നെ ഈ നയമാണ് വേണ്ടതും പ്രവാചകൻ മദീനയിൽ പരീക്ഷിച്ചതും

  • @sideekabdulkareem5842
    @sideekabdulkareem5842 15 ชั่วโมงที่ผ่านมา

    ഇതൊക്കെ എന്തൊരു അപഹാസ്യമാണാ സലാം പറയൽ കൂടിക്കലരൽ വിവാഹബന്ധം മുസ്ലിമുമായി പാടില്ല ....ഇസ്ലാമിക നിയമമൊ അവിടെ പങ്കെടുത്തതിനാൽ മുജാഹിദിൽ ആയൊ....മാറ്റം അനിവാര്യം ഇസ്ലാമിക നിയമത്തിലല്ല ഇത്തരം കടും പിടുത്തങ്ങളിൽ...സാമൂഹിക വ്യവസ്ഥിതി എത്രയൊമാറി...

  • @shaheedashehi6846
    @shaheedashehi6846 15 ชั่วโมงที่ผ่านมา

    സമസ്തായീസത്തേക്കാൾവലിയ മുബ്തദിഉകൾ മറ്റൊരുണ്ട് ഇവിടെ

  • @abobakkarsidiqe2720
    @abobakkarsidiqe2720 16 ชั่วโมงที่ผ่านมา

    ഇതിൽ ഏത് കാര്യങ്ങളാണ് ഇപ്പോൾ സമസ്ത കാർ പിൻപറ്റുന്നത് കാന്തപുരത്തിൻ്റെ വളരെ കുറച്ച് ആളുകൾ മാത്രമാണ് ഈ പറഞ്ഞ ചില കാര്യങ്ങളെങ്കിലും കൊണ്ടുനടക്കുന്നത് എത്ര സമസ്ത കാരാണ് മുജാഹിദുകളുമായി വിവാഹ ബന്ധത്തിലേർപ്പെട്ടിട്ടുള്ളത് കണ്ടാൽ സലാം പറയുകയും സലാം മടക്കുകയും ചെയ്യുന്ന എത്രയെത്ര സമസ്തക്കാരുണ്ട് മുജാഹിദുകൾ ആയി ഇടപഴകാത്ത സമസ്തക്കാരെ ഒന്ന് കാണിച്ചുതരാൻ കഴിയുമോ? പിന്നെ എന്തിനാ ഇത്രവലിയ വിഡ്ഢിത്തങ്ങൾ വിളമ്പുന്നത്

  • @nisarbhai5793
    @nisarbhai5793 16 ชั่วโมงที่ผ่านมา

    ഹകീം ഫൈസി മുജാഹിദ് ആയാൽ ഇനി അല്ലാഹുവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കു എന്ന് തീരുമാനിക്കും, കുറെ അനാചാരങ്ങൾ ഒഴിവാക്കും അങ്ങനെ വഴി പിഴച്ചു പോകും, എന്താലേ..ഞാൻ പലപ്പോഴും ആലോചിട്ടിട്ടുണ്ട് ഈ സമസ്ത എന്ന സാദനം കേരളത്തിൽ ഇല്ലായിരുന്നെങ്കിൽ ജനങ്ങൾക്ക്‌ കുറെ ശിർക്കു, കുറഫാത് ന്നു ഒഴിഞ്ഞു നിൽക്കാമായിരുന്നു... പാവം ജനങ്ങൾ ദീൻ എന്നാൽ സമസ്ത എന്ന് കരുതി പേറി നടക്കാണ്... അള്ളാഹു എല്ലാവർക്കും..ഹിദായത് കൊടുക്കട്ടെ...

    • @thajudheen_kuttikkol
      @thajudheen_kuttikkol 16 ชั่วโมงที่ผ่านมา

      അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാത്ഥിച്ചവരാണ് ഖവാരിജുകൾ.എങ്ങിനെയാണ് ഖവാരിജുകൾ നരകത്തിലായത്.?

  • @MUHAMMEDMUNEER-y2w
    @MUHAMMEDMUNEER-y2w 16 ชั่วโมงที่ผ่านมา

    ശവസ്ത😅

  • @noushadnaduvilail1389
    @noushadnaduvilail1389 16 ชั่วโมงที่ผ่านมา

    ബിദ് അത്തുകാരോട് അകലം കുറക്കുന്നതിൽ EK സമസ്ത കാര്യമായിത്തന്നെ പങ്ക് വഹിച്ചിട്ടുണ്ട്. AP വിഭാഗക്കാരെ എങ്ങിനെയും തോൽപ്പിക്കാൻ വേണ്ടി ആരെയും കൂട്ടുപിടിച്ചുകൊണ്ട് തലേക്കെട്ടും കെട്ടി വഹാബികളെ ചൊടിപ്പിക്കാതിരിക്കാൻ ലീഗിന് വേണ്ടി വയള് പറഞ്ഞ പണ്ഡിതന്മാരാണ് ഇതിനെല്ലാം ഉത്തരവാദികൾ. സമുദായം ഒന്നിക്കണം എന്ന ഒരു ഡയലോഗ് കാച്ചി വിട്ട് ലീഗിലുള്ള മുജാഹിടുകളോടുള്ള അകലം കുറക്കാൻ ചേളാരി സമസ്ത ചെറിയ പങ്കോന്നുമല്ല വഹിച്ചത്. അന്നെല്ലാം ലീഗിലെ വഹാബികളെ മടിയിലിരുത്തി AP ക്കാരെ തകർക്കാൻ നോക്കി നടക്കുകയായിരുന്നു. ഇന്ന് കാര്യങ്ങൾ കൈവിട്ടുകഴിഞ്ഞപ്പോഴാണ് നേരം വെളുത്തത്തറിഞ്ഞത്. ഇനിയെങ്കിലും വഹാബിസത്തിന്റെ വിഷം തിരിച്ചറിഞ്ഞു സമുദായത്തിന് കാര്യങ്ങൾ വീട്ടിത്തുറന്ന് പറഞ്ഞു കൊടുക്കാൻ ചേളാരി സമസ്ത തയ്യാറാകണം. അല്ലെങ്കിൽ അല്ലാഹുവിന്റെ കോടതിയിൽ കൈ കെട്ടി കുറ്റം ഏറ്റു പറഞ്ഞു കൊണ്ട് നിങ്ങളിൽ വിശ്വാസം അർപ്പിച്ച നിഷ്കളങ്കമായ വിശ്വാസികളുടെ കുറ്റം ഏറ്റെടുക്കേണ്ടി വരും. ഇതെല്ലാം വളരെ നേരത്തെ തിരിച്ചറിഞ്ഞ ബഹുമാനപ്പെട്ട താജുൽ ഉലമയക്കും നൂറുൽ ഉലമയക്കും കൺസുൽ ഉലമയക്കും അൻഡോണ ഉസ്താദിനും അല്ലാഹു ദരജ വർധിപ്പിച്ചു കൊടുക്കട്ടെ, ആമീൻ 🤲🤲🤲 ബഹുമാനപ്പെട്ട സുൽത്താനുൽ ഉലമയക്കും മറ്റുള്ള മുഴുവൻ സുന്നത്ത് ജമാഅത്തിന്റെ ആലിമീങ്ങൾക്കും സാദാതീങ്ങൾക്കും ഉമാറാക്കൾക്കും അല്ലാഹുവിന്റെ പൊരുത്തത്തിലുള്ള ദീർഘായുസ്സും ആഫിയത്തും ഹിമ്മത്തും തൗഫീകും വർധിപ്പിച്ചു കൊടുത്ത് ഈ ഉമ്മത്തിനെ അല്ലാഹു അഅനുഗ്രഹിക്കട്ടെ, ആമീൻ 🤲🤲🤲🤲🤲

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs 16 ชั่วโมงที่ผ่านมา

    സാധാരക്കാരനായ എനിക്ക് പോലും അന്നും എന്നും പറയാനുള്ളത് സമസ്ത എന്താണോ പറയുന്നത് അത് സുന്നികളുടെ അവസാന വാക്ക് തന്നെയാണ്

  • @Life_is_liveon
    @Life_is_liveon 16 ชั่วโมงที่ผ่านมา

    വഹാബി ലീഗ് ചാരന്മാർക്ക് ഏതു തെറിയും പറയാം

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs 16 ชั่วโมงที่ผ่านมา

    സമസ്തയെ അള്ളാഹു ഔളിയാക്കളിൽ ഭദ്രമാക്കിയതാണ്

  • @farischilambukadan4593
    @farischilambukadan4593 17 ชั่วโมงที่ผ่านมา

    അഹങ്കാരി

  • @sulthanpalace1597
    @sulthanpalace1597 17 ชั่วโมงที่ผ่านมา

    kuburi kuraafi samastha

  • @saidareekadan2292
    @saidareekadan2292 17 ชั่วโมงที่ผ่านมา

    സമസ്തന്റെ പരിപാടിക്ക് നിങ്ങളുടെ ലേകകർ പാവാറില്ലേ,/നിങ്ങൾ ഈ വോയ്‌സ് റിക്കോർഡിലിടുമ്പോൾ നിങ്ങൾ എന്തോ മുൻകൂട്ടി പ്രതീക്ഷിച്ചിട്ടുണ്ട് അതുകൊണ്ടാണ് നിങ്ങൾ റിക്കോർഡ് ചെയ്യുന്നത് (കള്ളൻ കപ്പലിൽ തന്നെ 😄)

  • @hamsasaqafi4690
    @hamsasaqafi4690 17 ชั่วโมงที่ผ่านมา

    കൂട്ടരേ. ഒന്ന് നിർത്തൂ... പൊതുസമൂഹത്തിന്റെഇടയിലേക്ക് വിളമ്പി വിളമ്പി നാണക്കേട് ആകുന്നു

  • @ummermuthiyarakkath7950
    @ummermuthiyarakkath7950 17 ชั่วโมงที่ผ่านมา

    😅😅😅😅😅

  • @muhamedajmal8191
    @muhamedajmal8191 17 ชั่วโมงที่ผ่านมา

    പോയി പണി നോക്ക് ചെങ്ങായീ.. ഇങ്ങനെ ആളുകളെ പറ്റിക്കുന്ന പണി ഒന്നു നിർത്തുമോ..? മുജാഹിദ് നേതാക്കളെ വീട്ടിൽ സൽക്കരിച്ച അദൃശ്ശേരി ബാഖവിയെക്കുറിച്ച് ഒന്നും പറയാൻ ഇല്ലേ..? അത് ഒന്നും പ്രശ്നം അല്ലേ..? അത് പ്രശ്നം അല്ലെങ്കിൽ ഇതും പ്രശ്നം അല്ല. ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിച്ചിട്ട് എന്താ നിങ്ങൾക്ക് ഒക്കെ കിട്ടുന്നത്!?