എന്റെ നേതാവ്.......... എത്ര കൃത്യം.... എത്ര വെക്തം..... അള്ളാഹുവേ..... സയ്യിദുൽ ഉലമക്ക് ശക്തി പകരണേ റബ്ബേ....... കൊത്തിവലിക്കാൻ തക്കം പാർത്തിരിക്കുന്നവരെ പരാജയപ്പെടുത്തണേ റബ്ബേ...... 🤲🤲🤲🤲🤲
@sulaimanmarkassery1153 ഒരോ സാഹചര്യം വരുമ്പോഴാണ് മാറ്റങ്ങൾ വരിക. . സമസ്തയെ നിലനിർത്തുക എന്നുള്ളത് സുന്നത് ജമാഅത്ന്റെ ആവശ്യം ആണ്... രാഷ്ട്രീയകാർക്ക് രാഷ്ട്രീയമാണ് വലുത് അവർക്ക് വോട്ടിനുവേണ്ടി പലരെയും കൂടെ നിറുത്തും സമസ്തക്ക് അത് പറ്റില്ല രാഷ്ട്രീയം നോക്കാതെ ദീനും മതനിയമങ്ങളും പറയേണ്ടി വരും..
സമസ്തക്ക് ഒരു രാഷ്ട്രീയക്കാരോടും ഒരു പ്രത്യേകമായ ബന്ധമില്ല എല്ലാ രാഷ്ട്രീയക്കാരുടെയും സഹായങ്ങൾ സമസ്തക്ക് ആവശ്യവുമാണ് ആവശ്യവുമാണ് പ്രത്യേകമായ ഒരു വെറുപ്പ് ആരോടുമില്ല ഈ നിലപാട് ഊന്നിപ്പറിയാൻ തങ്ങൾ കാണിച്ച ധൈര്യം എന്നും നിലനിൽക്കട്ടെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ സത്യം സത്യമായി പറയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ഒരു പാർട്ടിയോടും അബേദ്ദ്യ ബന്ധം പാടില്ല എന്നാണ് സമസ്തയുടെ നയം തങ്ങൾ ആപറഞ്ഞത് തെറ്റാണ് എന്തിനിങ്ങനെ ഒരുത്തരുടെ വാലാകണം.... ആർജ്ജവത്തോടെ ദീൻ പറയാൻ ഒരു വാലിന്റെ ആവശ്യം ഇല്ല
ഇതെല്ലാം മുൻകൂട്ടി കണ്ടത് കൊണ്ടാണ് 35 വർഷം മുമ്പ് ഉള്ളാൾ തങ്ങളും Apസ്താദും സ്ഥാപിത ലഷ്യത്തിൽ നിന്ന് വ്യതിചലിത്തിരിക്കാൻ ഇറങ്ങി പുറപ്പെട്ടത്. അത് വിജയം കണ്ടു - വൈകുദിച്ച ബോധോദയം നന്മ വരുത്തട്ടെ - സുന്നി സംനീണാൾ വാഴട്ടെ
അതും ഇതും കൂട്ടി കെട്ടാൻ നിൽക്കട്ടെ ഇങ്ങനെത്തെ സന്ദർഭം നോക്കി മുദലെടുക്കാൻ നിന്നെകൊണ്ടെ കഴിയൂ അന്ന് എന്തുകൊണ്ടാണ്.അന്ന് അങ്ങിനെ.സംഭവിച്ചത്. എന്ന്. എല്ലാർക്കും. അറിയാം. നമ്മുടെ ഒരു. സംഘടന രാഷ്ട്രീയപാർട്ടി. ആക്കണം എന്ന്. മുറ വിളികൂട്ടിയപ്പോൾ. അദ് ഇവിടേ നടക്കില്ലെന്ന്സമസ്തയിൽ.തലമുതിർന്ന നേതാക്കാൾ.അദ് മുകവിലെടുക്കാൻ.കൂട്ടാക്കാത്തത്താണെന്നു. ഏതു തല ച്ചോർ ഉള്ളവർക്കും മനസ്സിലാകും
ഇത് വരെ ആരും ആരെയും പേടിച്ചിട്ടില്ല പേടിപ്പിച്ചിട്ടും ഇല്ലാ ഇതിൽ എന്താ പുതുമ കഞ്ഞാലകുട്ടി ഇന്നലെ സമസ്തയിലേക്ക് കടന്ന് വന്ന ആളല്ല ആരും പുതുതായി കുത്തിത്തിരിപ്പ് ഉണ്ടാക്കാതിരുന്നാൽ മതി
ഞാനിതിലെ 3 -ൽ 1 ഭാഗം കേട്ടു അതിൽ മാത്രം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ എന്ന വാക്ക് 40 പ്രാവശ്യം പറഞ്ഞു അപ്പോഴേക്കും ഞാൻ മടുത്തു നിറുത്തി മുഴുവൻ കേട്ടാൽ മിക്കവാറും ആ ഒരു വാക്ക് 150 തവണയെങ്കിലും ഉണ്ടാവാം.
ദീൻ No :1 അതിനു എന്ത് കുഞ്ഹാലികുട്ടി പിന്നെ 4/ വരുന്ന സലഫി അവർ ലീഗ് കൈ അടക്കി വെച്ചത് അവരെ തെറ്റല്ല ലീഗ് 🌹അത് ലീഗ് ഈ സമുദായ ത്തിന്റെ പാർട്ടി കേരള ജനതയുടെ ആശ്വാസം
മഹല്ലുകൾ ഭൂരിഭാഗവും സമസ്തയുടെ ഭാഗം. എന്നാൽ ഓരോ മഹല്ലിലും സുബഹി ജമാഅത്തിന് എത്തിചേരുന്നവരുടെ ശതമാനം വളരെ കുറവാണ്. ഇതിന് സമസ്തക്ക് എന്തുണ്ട് പരിഹാര മാർഗം?
ദീനിന് വേണ്ടി എന്ത് കഷ്ടപ്പാടാ തങ്ങൾ സഹിക്കുന്നത്.
തങ്ങൾക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
എന്ത് കഷ്ടപ്പാട്, നല്ല പണം സമ്പാദിക്കുന്നുണ്ട്
Amen ya rabbal aalameen
ശൈഖുനാ
സയ്യിദുൽ ഉലമക്ക്
ആഫിയത്തുള്ള ദീർഗ്ഗായുഷ്
നൽകണേ അല്ലാഹ്.....
മാഷാ അല്ലാ
ആദർശം അഭിമാനത്തോടെ ആരുടെ മുഖത്തു നോക്കിയും തുറന്നു പറയാനുള ആർജവം
അതാണ് ശം ശുൽ ഉലമയുടെ ശിഷ്യനുള കരുത്ത്
അല്ലാഹു ആരോഗ്യത്തെയും ആയുസിനേയും വർധിപ്പിച്ചു നല്കട്ടേ ആമീൻ
Kurach kaalathinn sheaham aanenkilum... Rashtreeyakare maati vechappo parayan swathnthryam kitty...
Kammunistukal samsathayilundo?
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
എന്റെ നേതാവ്.......... എത്ര കൃത്യം.... എത്ര വെക്തം..... അള്ളാഹുവേ..... സയ്യിദുൽ ഉലമക്ക് ശക്തി പകരണേ റബ്ബേ....... കൊത്തിവലിക്കാൻ തക്കം പാർത്തിരിക്കുന്നവരെ പരാജയപ്പെടുത്തണേ റബ്ബേ...... 🤲🤲🤲🤲🤲
Aameen
100%correct Ap ustathtud ann iragiponathkond ithupole prasgikeda avastha maranam vare sambavikila
ആമീൻ
@@mmsPms-t3f അന്ന് ഇതുപോലുള്ള പ്രശ്നം ഉണ്ടാക്കിയില്ലേ...
വെറുതെ പറയിപ്പിക്കല്ലേ സഹു
🤲🤲
മാഷാ അല്ലാഹ് ❤️❤️ സമസ്തയെ സ്നേഹിക്കുന്നവർക്ക് സമസ്തയാണ് വലുത് രാഷ്ട്രീയം പിന്നെ ഉള്ളൂ ✌🏻സമസ്തയെ സ്നേഹിക്കുന്നവർക്ക് ഒക്കെ അത് തന്നെ ✌🏻✌🏻
ഇത് മനസിലാക്കാൻ എത്ര കാലം എടുത്തു അല്ലേ
@sulaimanmarkassery1153 ഒരോ സാഹചര്യം വരുമ്പോഴാണ് മാറ്റങ്ങൾ വരിക. . സമസ്തയെ നിലനിർത്തുക എന്നുള്ളത് സുന്നത് ജമാഅത്ന്റെ ആവശ്യം ആണ്... രാഷ്ട്രീയകാർക്ക് രാഷ്ട്രീയമാണ് വലുത് അവർക്ക് വോട്ടിനുവേണ്ടി പലരെയും കൂടെ നിറുത്തും സമസ്തക്ക് അത് പറ്റില്ല രാഷ്ട്രീയം നോക്കാതെ ദീനും മതനിയമങ്ങളും പറയേണ്ടി വരും..
എന്തൊരു അറിവ് അള്ളാഹ് ഞങ്ങളുടെ മുത്ത് ആണിത്, ദീര്ഗായുസ്സ് നൽകണേ അള്ളാഹ് 🥰
ആയുസ്സ് മാത്രം പോര ആരോഗ്യവും വേണം
@madappanmohamed2420 🥰🥰🥰
മാഷാ അള്ളാഹ അൽഹംദുലില്ലാഹ് നല്ല നിലയിൽ നല്ല രീതിയിൽ വിശദീകരിച്ചു പറഞ്ഞു അത് മനസിലാക്കി പ്രവർത്തിക്കാൻ അള്ളാഹു ആഫിയത്തും ദിർഗായസ്സും നൽകട്ടെ ആമീൻ
തങ്ങൾ ഉസ്താദ് എല്ലാം പറഞ്ഞിട്ടുണ്ട് കേൾക്കൽ നമ്മുടെ ബാധ്യതയാണ് തങ്ങൾ അവർകൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ🤲
ആമീൻ
👌🏽👌🏽👌🏽
Ameen
വേദിയിൽ ഇരുത്തി തന്നെ പറയാനുള്ളത് മാന്യമായി പറഞ്ഞു. Mashaallah ജിഫ്രി തങ്ങൾ
ശൈഖുനാ തങ്ങൾ ഉസ്താദ്
അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ 🤲
ഞാൻ മാർക്കിസ്റ്റ് ആണ്.ഉറച്ച സമസ്തക്കാരൻ ആണ്.ഫസ്റ്റ് ദീൻ പിന്നെ ആണ് പാർട്ടി (സമസ്ത എന്താ പറയുന്നത് അത് അനുസരിക്കും
മത മില്ലാത്തവന്.കറ കളഞസുന്നി ഇതിലും കോമഡി വേറെ വല്ലതും ഉണ്ടൊ പോളിറ്റ് ബ്യൂറോ.കേൾക്കണ്ട അഥവാ കേട്ടാൽ . അതിൽ.നിനക്കു നിലനിൽപ്പില്ലാതെവരും 18:15 തി ൽ
നീയാടാ യഥാർത്ഥ സുന്നി
മാർകിസ്റ്റ് എന്നാൽ എന്ത് എന്ന് ആലോചിച്ചു പറയി 🙏
😂😂😂 ഒരു സ്ലീപ്പിങ് cell
@faizalvadisseeri7225 muri biriyaneem , 🎉 um alle
ماشاءالله تبارك الله عليك طول العمر و العافية والصحة امين يارب العالمين
അൽഹംദുലില്ലാഹ് കേൾക്കാൻ കൊതിച്ച വാക്ക് 👍🏻👌🏻
സമസ്ത ❤ യാണ് നേർവഴി
സയ്യിദുൽ ഉലമ 🔥🔥🔥😍😍😍
തങ്ങൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ
നിലപാടിൽ മാറ്റമില്ല 👍💚💙❤️💜💛
❤ മുത്താണ് തങ്ങൾ
സയ്യിദുൽ ഉലമക്ക് ആഫിയത്തുളള ദീർഘായുസ് നൽകണേ അല്ലാ .
നല്ല ആദർശ പ്രസംഗം തന്നെ ഇനിയും ഇത് പോലെ പറയണം എന്നാൽ സമസ്തയുടെ പ്രഥമ ലക്ഷ്യം സാക്ഷാൽ ഭരിക്കും നടക്കട്ടെ
ജിഫ്രിയിൽ തങ്ങൾ പറഞ്ഞത് എത്ര മനോഹരമായ കാര്യങ്ങൾ.
ഇത് മനസ്സിലാക്കുന്നവർ മനസ്സിലാക്കി കൊണ്ട് പ്രവർത്തിക്കുക
മുത്ത് തങ്ങൾ ❤❤❤
കുഞ്ഞാലിക്കുട്ടിക്ക് രാഷ്ടീയ ലക്ഷ്യം മാത്രം
ബഹുമാനപ്പെട്ട thangalkum സമസ്തയുടെ അലിമീങ്ങൾക്കും ദീർഘായുസ്സും ആഫിയത്തും അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടെ
നല്ല പ്രഭാഷണം ആരുടെ മുമ്പിലും സത്യം തുറന്നു പറയുന്ന.. എന്റെ സയ്യിദ്
തങ്ങളെ അല്ലാഹു നിയോഗിച്ചില്ലായിരുന്നെങ്കിൽ ആ സമസ്തയുടെ അവസ്ഥ എന്താവും അല്ലാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
താങ്കൾക് അള്ളാഹു ഹിദായത് നൽകി ദീൻ സംരക്ഷിക്കാൻ അള്ളാഹു തൗഫീഖ് നല്കുമാറാവട്ടെ
Mashallah correct point Syed jafri❤❤❤🤲🤲🤲👍👍👍
സമസ്തക്ക് ഒരു രാഷ്ട്രീയക്കാരോടും ഒരു പ്രത്യേകമായ ബന്ധമില്ല എല്ലാ രാഷ്ട്രീയക്കാരുടെയും സഹായങ്ങൾ സമസ്തക്ക് ആവശ്യവുമാണ് ആവശ്യവുമാണ് പ്രത്യേകമായ ഒരു വെറുപ്പ് ആരോടുമില്ല ഈ നിലപാട് ഊന്നിപ്പറിയാൻ തങ്ങൾ കാണിച്ച ധൈര്യം എന്നും നിലനിൽക്കട്ടെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ സത്യം സത്യമായി പറയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ചില രാഷ്ട്ട്രീയ പാർട്ടികള്ളോട് പ്രതിക ബന്ധം എ ന്നാ ണ് പറഞ്തു
Chilarod pratyeka bandam ..ippol evide ethi ...ee nilapad shariyalla...ippol ellavarkum manassilaavunnund
സുന്നത്ത് ജമാഅത്ത് ശക്തിപ്പെടുത്തണം
طول الله عمر سيد العلماء مع الصحة والعافية
ആമീൻ
എന്റെ തങ്ങളുസ്താദ് ❤️❤️❤️❤️❤️❤️
മാഷാഅല്ലാഹ്
👌🤝
അല്ലാഹു അക്ബർ
🤲🤲
SYS SKSSF അഭിനന്ദനങ്ങൾ
SKSSF,SYS,SMF,SKMMA,
മാശാ അള്ളാ സയ്യിദുൽ ഉലമ താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ ധീരമായ നിലപാടിൻ്റെ പിൻഗാമി . അള്ളാഹു ദീർഘായുസ് നൽകട്ടെ. ആമീൻ
Kuthithiripp undakkalle
Shamsul ulamayude pingami
മുടി ജൂസ് കുടിച്ചവർ ഇസ്ലാമിന്റെ ശത്രുവാണ്
വഖഫ് പ്രശ്നങ്ങൾ പള്ളിയിൽ പറയണം എന്ന തീരുമാനത്തെ മാർകിസ്റ്റ് പാർട്ടിക്ക് വേണ്ടി തങ്ങൾ മാറ്റിമറിച്ചു -
മാഷാ അല്ലാഹ്
തങ്ങളെ അള്ളാഹു ദീർഘ ആയുസ്സ് നൽകട്ടെ
ഉസ്താദിന് അള്ളാഹു വിജയം നൽകട്ടെ ആമീൻ
മാഷാഅല്ലാഹ് സയ്യിദുൽ ഉലമാ
സുന്നത്ത് ജമാഅത്ത് ശക്തിപ്പെടുത്തണം....
സുന്നി ഐക്യം നടക്കട്ടെ
Super 💯
എല്ലാം പറഞ്ഞു
ഒക്കെ ശെരി
ചിലരോട് അബേദ്യമായ ബന്ധം അതോടെ പോയി ആ ആർജവം 😄😄
ശംസുൽ ഉലമ ഉമ്മത്തിനെ നയിക്കാൻ പരിശീലിപ്പിച്ച സയ്യിദ്
Alhamdulillah mashallah ❤
തങ്ങൾ സാദിക്കലി തങ്ങൾ ❤❤
ഞാൻ ഈ അടുത്ത് ഒരു മാർക്ക് സിസ്റ്റ് പ്രവർത്തകനെ പരിചയപ്പെട്ടു അദ്ദേഹം ഉറച്ച സമസ്തക്കാരനാണ്
😂😂😂കമ്മ്യൂണിസവും ദീനും എങ്ങിനെ കൊണ്ടുപോകും 😂😂😂😂😂
അരിവാൾ സമസ്ത ഉണ്ടല്ലോ😂😂😂
@@shafeeqkm8103 ഉദ്ദേശിച്ചത് ഇടതുപക്ഷ പ്രവർത്തകൻ എന്നാണ് കമ്മ്യൂണിസം തലക്ക് പിടിച്ച ആശയ ആദർശക്കാരൻ അല്ല
@@iam-ry7fv ഞാനും cpm പ്രവർത്തകനായ മുസ്‌ലിം. ഞാനതിൽ അഭിമാനിക്കുന്നു.
ആവർത്തന വിരസത ഒഴിവാക്കാൻ നോകണം
Good
മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ്.
Amin amin alhamdhulillah
Sbhanallah,mashalla alhamdulilla
ماشاء الله طول الله عمره
യാ സയ്യിദീ
Mabrook
👍👍👍👍
Amen. Yarabalalamen
ഒരു പാർട്ടിയോടും അബേദ്ദ്യ ബന്ധം പാടില്ല എന്നാണ് സമസ്തയുടെ നയം തങ്ങൾ ആപറഞ്ഞത് തെറ്റാണ്
എന്തിനിങ്ങനെ ഒരുത്തരുടെ വാലാകണം....
ആർജ്ജവത്തോടെ ദീൻ പറയാൻ ഒരു വാലിന്റെ ആവശ്യം ഇല്ല
❤❤❤❤മാഷാഅല്ലാഹ് പെരുത്ത് ♥️
Alhamdulillah
മാഷാ അള്ളാ
എന്നും പുണ്യ സമസ്തയുടെ കൂടെ
ഇത് പഴയ പ്രസംഗം അല്ലെ ❓എങ്കിലും സൂപ്പർ
ഇതെല്ലാം മുൻകൂട്ടി കണ്ടത് കൊണ്ടാണ് 35 വർഷം മുമ്പ് ഉള്ളാൾ തങ്ങളും Apസ്താദും സ്ഥാപിത ലഷ്യത്തിൽ നിന്ന് വ്യതിചലിത്തിരിക്കാൻ ഇറങ്ങി പുറപ്പെട്ടത്. അത് വിജയം കണ്ടു - വൈകുദിച്ച ബോധോദയം നന്മ വരുത്തട്ടെ - സുന്നി സംനീണാൾ വാഴട്ടെ
അപ്പോക് അഹങ്കാരം കൊണ്ട് ഉണ്ടായത
വളാഞ്ചേരി markaz enthayi 😂 വാഫി കലോത്സവം 😅😅😅😅
Onnu podo ശംസുൽ ഉലമ ജീവിച്ചിരികുമ്പോ partty ഉണ്ടാക്കി പോയവരാ
അതും ഇതും കൂട്ടി കെട്ടാൻ നിൽക്കട്ടെ ഇങ്ങനെത്തെ സന്ദർഭം നോക്കി മുദലെടുക്കാൻ നിന്നെകൊണ്ടെ കഴിയൂ അന്ന് എന്തുകൊണ്ടാണ്.അന്ന് അങ്ങിനെ.സംഭവിച്ചത്. എന്ന്. എല്ലാർക്കും. അറിയാം. നമ്മുടെ ഒരു. സംഘടന രാഷ്ട്രീയപാർട്ടി. ആക്കണം എന്ന്. മുറ വിളികൂട്ടിയപ്പോൾ. അദ് ഇവിടേ നടക്കില്ലെന്ന്സമസ്തയിൽ.തലമുതിർന്ന നേതാക്കാൾ.അദ് മുകവിലെടുക്കാൻ.കൂട്ടാക്കാത്തത്താണെന്നു. ഏതു തല ച്ചോർ ഉള്ളവർക്കും മനസ്സിലാകും
തമാശ പറയല്ലേ മോയ ന്തേ
സമസ്തയുടെ നവോധാനം ഹിജ്റ825 ന് ശേഷം മുറബ്ബിയായ ശൈഖില്ല എന്ന് പ്രഖ്യാപിച്ചു ഔലിയാക്കളുമായുള്ള ബന്ധത്തിൽ നിന്നും (ബൈഅത്തിൽ) നിന്നും മാറ്റിനിർത്തി
കണാലി കുട്ടിയും സമസ്ഥ കാരനാണ്
ആർജവം ഉള്ള സയ്യിദ്
ما شاءالله
ഇത് എപ്പോൾ നടന്ന പരിപാടി
ജിഫ്രി തങ്ങൾക്ക് മരണം വരെ ഇങ്ങനെയുള്ള ആശയങ്ങളിൽ ആദർശത്തിൽ ഉറച്ചുനിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
🔥🔥🔥❤
എന്റെ നാട്ടിൽ ഇരു സമസ്തയിലും മാർകിസ്റ്റ് കോൺഗ്രസ് പ്രവർത്തകർ ഉണ്ട്
ഇത് വരെ ആരും ആരെയും പേടിച്ചിട്ടില്ല പേടിപ്പിച്ചിട്ടും ഇല്ലാ ഇതിൽ എന്താ പുതുമ കഞ്ഞാലകുട്ടി ഇന്നലെ സമസ്തയിലേക്ക് കടന്ന് വന്ന ആളല്ല ആരും പുതുതായി കുത്തിത്തിരിപ്പ് ഉണ്ടാക്കാതിരുന്നാൽ മതി
ഞാനിതിലെ 3 -ൽ 1 ഭാഗം കേട്ടു അതിൽ മാത്രം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ എന്ന വാക്ക് 40 പ്രാവശ്യം പറഞ്ഞു അപ്പോഴേക്കും ഞാൻ മടുത്തു നിറുത്തി മുഴുവൻ കേട്ടാൽ മിക്കവാറും ആ ഒരു വാക്ക് 150 തവണയെങ്കിലും ഉണ്ടാവാം.
ആ 39 കള്ളന്മാറിൽ തങ്ങൾ ഇല്ലല്ലോ . alhamdulillah ❤❤❤❤.കമ്മികളും. ഫിത്ണക്കരും ഇപ്പൊൾ സമസ്തക്ക് പുറത്താനല്ലോ❤
ഇത്ര കണിശമായി സത്യസന്ധതയോടു കൂടി പറയാൻ എല്ലാവരും ആർജ്ജവം കാണിക്കണം
തങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത് പറയാൻ പറ്റുന്നില്ല , നാളെ ഒറ്റ പേട്മോനുള്ള പേടി , ബിതയികളുമായി ഒരിടത്തും പങ്ക് ചരരുത് തങ്ങളുപ്പ പ്പാ.
ആമീൻ
സമസ്തയിൽ ലീഗല്ലാത്ത ഒന്നും ഇല്ല. വെറുതെ അലങ്കാരത്തിന് വേണ്ടി എല്ലാം ഉണ്ടെന്ന് പറയേണ്ട
മാഷാ അല്ലാ ഖ മഖ്ദും തങ്ങളുടെയും ഖുത്വുബി തങ്ങളുടെയും കണ്ണിയത്ത് ഉസ്താദിൻ്റെയും ശംസുൽ ഉലമയുടെയും യഥാർത്ഥ പിൻഗാമി
ഇന്ത്യൻ മുസ്ലിംകളുടെ അഭിമാനം
Correct
Ameen
❤❤❤❤❤❤❤ ❤❤❤❤❤
കരുത്തുള്ള നേത്ര്യത്വം
പാണക്കാട്തങ്ങന്മാരുടെബിദഇബന്തത്തെകുറീച്ചുപറയാൻ അൽപംപേടി
സമസ്ത ഒന്നാമത് രണ്ടാമതാണ് രാഷ്ട്രീയം
കൈ വേണോ കാൽ വേണോ എന്ന് ചോദിച്ചാൽ എന്താ പറയുക!!
ആളുകളെ വിലക്കെടുക്കുന്ന എളുപ്പമുള്ള കാര്യമല്ല ഇസ്ലാമിക നവോത്ഥാനം ജീവിതമൂല്യങ്ങളാൽ പ്രചരിപ്പിപ്പിക്കേണ്ടതാണത്
ദീൻ മതനിയമങ്ങൾ പറയുക ഒരു രാഷ്ട്രീയകാരെയും പേടിക്കാതെ.. രാഷ്ട്രീയ മൂട് താങ്ങികളായ പണ്ഡിത വേഷം അഴിച്ചു വെച്ച് രാഷ്ട്രീയത്തിലേക്ക് പോകുക 🤗🤗
Mashaa Ap ഉസ്താദിന്റെ പിൻഗാമി ജിഫ്രി തങ്ങൾക്ക് ദീർഘായുസ് നൽകട്ടെ...
Dey dey .. ith sambath jama'athalla
👍🏻👍🏻❤
❤
ദീൻ No :1 അതിനു എന്ത്
കുഞ്ഹാലികുട്ടി
പിന്നെ 4/ വരുന്ന സലഫി
അവർ ലീഗ് കൈ അടക്കി വെച്ചത് അവരെ തെറ്റല്ല
ലീഗ് 🌹അത് ലീഗ് ഈ സമുദായ ത്തിന്റെ പാർട്ടി
കേരള ജനതയുടെ ആശ്വാസം
🔥🔥🔥
മഹല്ലുകൾ ഭൂരിഭാഗവും സമസ്തയുടെ ഭാഗം. എന്നാൽ ഓരോ മഹല്ലിലും സുബഹി ജമാഅത്തിന് എത്തിചേരുന്നവരുടെ ശതമാനം വളരെ കുറവാണ്. ഇതിന് സമസ്തക്ക് എന്തുണ്ട് പരിഹാര മാർഗം?
إن الدين عند الله 'سمستا'
എന്ന സ. മുക്കം ഫൈസി യുടെ നിലപാട് തങ്ങള്‍ക്കും ഉണ്ടോ?
❤❤🎉🎉
പ്രസംഗിച്ചാൽ മാത്രം പോരാ താങ്കളുപ്പാപ്പാ... പ്രവർത്തിച്ചു കാണിച്ചു കൊടുക്കണം.. അതിന് ചേളാരിക്കാർക്ക് ആണത്വമില്ല
എന്താ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ലേ.
ഉലമ ഉമറബന്ധം ഉറപ്പിക്കാൻ പറ്റുന്ന പ്രസംഗം. കാര്യങ്ങൾ മനസ്സിലാക്കു പ്രിയപ്പെട്ട ഉമറാക്കളെ
സ്റ്റെജിൽ ജിഫ്രി തങ്ങൾ പലതും പറയും ഇറങ്ങി കഴിഞ്ഞാൽ എതിരായി പ്രവർത്തിക്കുകയും ചെയ്യും...
പറയൂ തങ്ങളെ ഞങ്ങളുണ്ട് തങ്ങളോടൊപ്പം ...
മുക്കം ഉമർ സമതയുടെ നേതാക്കളെ കള്ളന്മാർ എന്ന് വിളിച്ചപ്പോൾ ...
എത്ര പേര് പ്രതികരിച്ചു...,?