നിങ്ങളെന്ത് പൊട്ടതെരമാണ് പറയുന്നത്..... ആയാൽ അയാളുടെ വീഡിയോക്ക് കിട്ടുന്ന പകുതി പൈസ കുട്ടികൾക്ക് കൊടുത്താലേ ആയാൽ നല്ല ആളാകുകയോള്ളൂ....അല്ലെങ്കിൽ ആയാൽ പൂലോക ഉടായിപ്പ് തട്ടിപ്പ്
ആ കുട്ടികൾ നാളെയും അവിടെ ഉണ്ടാകും, ഇന്ന് നമ്മുടെ ഹക്കീം ക്കാ ചെയ്ത കാരുണ്യ പ്രവർത്തി പോലെ നമ്മൾ ഓരോരുത്തരും നമ്മളാൽ കഴിയുന്ന വിധം ആ വഴി പോകുവാണേൽ അവരെ ഒന്ന് സഹായിക്കണേ എന്ന് അഭ്യർത്ഥന.. ഹക്കീം ക്കാ എന്ന നന്മമരം ❤️❤️❤️
ഞാൻ അധ്വാനിച്ച് മാത്രേ ജീവിക്കൂ എന്ന് ഒരു മനുഷ്യൻ വിചാരിച്ചാൽ പിന്നെ തടസങ്ങൾ ഒന്നിനും അവനെ തളർത്താൻ കഴിയില്ല👌💪👍🏼 ആ മോൻ്റെ പ്രസരിപ്പ് മാത്രം മതി അവൻ ജീവിതത്തിൽ വിജയിക്കാൻ👌👌ലോക നാഥൻ നല്ലത് വരുത്തട്ടെ ,ഇങ്ങനെ ഉള്ള കാഴ്ചകൾ സമൂഹത്തിലേക്ക് എത്തിക്കുന്ന നിങ്ങൾക്കും അർഹമായ പ്രതിഫലം ഇന്നല്ലെങ്കിൽ നാളെ ദൈവം നൽകട്ടെ🙏🏼
എൻ്റെ സഹോദരാ നിങ്ങൾ ഒരു ദൈവത്തിൻ്റെ രൂപം ആണ്.ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്ക് ഉണ്ടാകട്ടെ.ആലപ്പുഴ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും താങ്കൾ വരണം.കാത്തിരിക്കാം.
തന്ത കളിച്ചു നടന്നു ജിഹാദിന് വേണ്ടി സെക്സ് ചെയ്തു enjoy ചെയ്തു ഉണ്ടാക്കി തള്ളിയതാണ്..അയാളുടെ കാമ ഭ്രാന്ത് ഈ കുട്ടികളുടെ ശാപം.. നിരോധ് സർകാർ സൗജന്യമായി അശ വർകർ വഴി വീട്ടിൽ എത്തിക്കും അല്ലോ💚ഇവർ അത് ഉപയോഗിക്കില്ല..അയാൽ മരിച്ചത് കൊണ്ട് 3കുട്ടികളിൽ നിന്നു അല്ലെങ്കിൽ ഇപ്പൊൾ 6എത്തിയെനെ
@@888------ നിന്റെ ജന്മം മനുഷ്യ ജന്മം തന്നെയോ ആ കൊച്ചു കൊച്ചു മക്കളെ നോക്കി നിങ്ങൾക്ക് എങ്ങിനെ പറയാൻ തോന്നി അനാഥ കുഞ്ഞുങ്ങൾക്ക് സംരക്ഷണം കൊടുക്കേണ്ട വരെയെല്ലെ നിങ്ങൾ നിങ്ങൾ സഹായം ചെയ്തില്ലങ്കിലും പ്രശ്നം ഇല്ല ഉപദ്രവിക്കരുത് നിങ്ങൾ ഒരു ദൈവ വിശ്വ വാസി അല്ല മറിച്ച് ഇതെ അവസ്ഥ നിങ്ങളുടെ സഹോദരിയുടെ മക്കൾക്കോ ഉണ്ടായേക്കാം ഓർത്താൽ നല്ലത് ആ പൊന്നോമക്കളെ നോക്കി നിങ്ങൾ ഈ വാക്ക് പറയാൻ എങ്ങിനെ തോന്നി ഇത് പോലുള്ള വരെ നമ്മൾ ചേർത്ത് പിടിക്കാം ദൈവം നിങ്ങൾക്ക് നല്ല ബുദ്ധി തരട്ടെ ആമീൻ ആമീൻ ആമീൻ آمين آمين آمين يارب العالمين يارب العالمين يارب العالمين يارب العالمين🤲🤲🤲🤲🤲🤲🤲
@@888------ എല്ലായിടത്തും ഇണ്ടല്ലോ കുശുമ്പും കുറ്റം പറച്ചിലും കൊണ്ട്.. നാണമുണ്ടോ.. ഫേക്ക് അക്കൗണ്ടേ.... 😏 മമ്മദ് ആണത്രേ... ഈ പേര് തന്നെ നബിയോടുള്ള പുച്ഛം അല്ലേ കാണിക്കുന്നത്. വിവരം ഇല്ലാത്ത.... മനുഷ്യ
സത്യം..കരച്ചിൽ നിറുത്താൻ പറ്റുന്നില്ല Sir. അച്ഛൻ മരിച്ചു പോയി ന്ന് ആ കൊച്ച് പറഞ്ഞിട്ട് അവന്റെ മുഖത്ത് വന്ന മാറ്റം, ചങ്ക് തകർക്കുന്നതാണ്. ആ കുട്ടിയേക്കാൾ ചെറുതാണ്, സഹോദരങ്ങൾ... ദൈവം കാക്കട്ടെ.... 🙏🙏🙏❤️
ആ മോന്റെ കണ്ണുകളിലെ തിളക്കം... ഈ പൊന്നുമോനെ പ്രസവിച്ച ആ സ്ത്രീ ഭാഗ്യവതിയാണ്. ഈ മോൻ നിങ്ങളെ പൊന്നുപോലെ നോക്കിക്കോളും. അള്ളാഹു അതിന് അവനെ അനുഗ്രഹിക്കട്ടെ... ആമീൻ. പൊന്നു മോന്ക് ദീർഗായുസ് നൽകട്ടെ പടച്ചോൻ. കണ്ടപോൾ കണ്ണ് നിറഞ്ഞുപോയി 😥😥
ഉപ്പ എവിടെന്ന് ചോദ്യത്തിന് .. ഉപ്പ മരിച്ചുന്ന് പറയുന്ന ആ ഒരു നിമിഷത്തെ വികാരം പറഞ്ഞയിക്കാൻ കഴിയാത്ത തരത്തിൽ കുട്ടിയുടെ മുഖഭാവം..നിശ്ശബ്ദത..ഉള്ളൊന്ന് പിടഞ്ഞു.. കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് മനസ്സിൽ നിന്ന് പോകുന്നില്ല.. അച്ഛൻ 'അമ്മ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മരീചിക .. ഓർത്തു പോകുന്നു പ്രിയ പിതാവിനെ ..😞
നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി നിങ്ങളാണ് യഥാർത്ഥ blogger ബിഗ് സല്യൂട്ട് കണ്ടിട്ട് കരഞ്ഞുപോയി ആ കുട്ടിയുടെ വാപ്പ മരണപ്പെട്ട മുമ്പിലും തലകുനിക്കാതെ സ്വന്തമായി അദ്ധ്വാനിച്ച് വീട് നോക്കുന്ന പൈതൽ 🤲🤲🤲🤲
എന്റെ പൊന്നുമോനേ... നീ നന്നായി വരും. അധ്വാനിച്ച് ഉമ്മയെയും പെങ്ങന്മാരെയും സംരക്ഷിക്കാനുള്ള മനസ്സുണ്ടല്ലോ.. അത് മാത്രം മതി കുട്ടീ. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. 🙏ആ ഉമ്മയുടെ നല്ല മകനായിരിക്കണം. മോശം വഴിയിലേക്ക് കൂട്ടികൊണ്ട് പോകാൻ ആയിരം പേർ ഉണ്ടാകും. അവരെയെല്ലാം ഒഴിവാക്കാനുള്ള ബുദ്ധിയും മനഃ ശക്തിയും ഉണ്ടാകണം. നിന്നെ സഹായിക്കാൻ മനസ്സുള്ള നിന്റെ ഈ കൂട്ടുകാരനെ എന്നും ചേർത്ത് നിർത്തണം. നന്നായിരിക്കട്ടെ കുഞ്ഞേ..😘🙏
കണ്ടപ്പോൾ കണ്ണു നിറഞ്ഞു ഇക്കാന്റെ നന്മയുടെ മനസ്സിന് ഒരായിരം നന്ദി ഇതുപോലെ കഷ്ട്ടപ്പെടുന്ന വഴിയോര കച്ചവടക്കാർ ഒരുപാട് ഉണ്ട് ഇവരെയും നമ്മൾ കൂട്ടുപിടിക്കണം അവരെ സംരക്ഷിക്കേണ്ടത് നമ്മൾ സമൂഹമാണ്.
മാഷാഅല്ലാഹ്, എത്ര മനോഹരമായ വിഡിയോ, അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളെ വിട്ടു പോകാതിരിക്കട്ടെ. നിങ്ങൾ ഇവിടെ പോയാലും വിജയം നിങ്ങളെ പിന്തുടർന്ന് കൊണ്ടേയിരിക്കട്ടെ
വല്ലാത്ത ഒരു രംഗം 😢😢😢😢😢ശരിക്കും ഞാൻ കരഞ്ഞു പോയി..... നിങ്ങളെയും ആ കുട്ടിയേയും കുടുംബത്തെയും അവന്റെ.. ഫ്രൻസിനെയും.... അള്ളാഹു ഉയർച്ചെലെത്തിക്കട്ടെ ആമീൻ.... 🤲🏻🤲🏻😢.. 🌹🌹👍👍👍ഒരുപാട് ഒരുപാട്.. നന്ദി 🌹🌹..
ബായി നിങ്ങളുടെ നല്ല ഹൃദയത്തിന് അല്ലാഹുവിന്റെ കാരുണ്യം എന്നും എന്നും ഉണ്ടാകുമാറാകട്ടെ ആമീൻ അല്ലാഹു സുബ്ഹാനവുതാല നിങ്ങളുടെ ആയുസ്സിനെ നീളം ആക്കി തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഇക്കാ ഒരു വീഡിയോ കാണുമ്പോഴും വ്യത്യസ്തവും പലരുടെ ജീവിത അനുഭവങ്ങളും നമ്മുടെ നാടിന്റെ നമ്മുടെ സഹോദരങ്ങളുടെ ഇല്ലായ്മകളും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ പറ്റുള്ളൂ എനിക്ക് സഹായിക്കണമെന്ന് ഉണ്ട് എന്റെ അവസ്ഥ ഇതൊക്കെ തന്നെയാണ് എന്നെക്കൊണ്ട് പറ്റുന്ന സഹായങ്ങൾ ഞാനും ചെയ്യാം
ആഷിക്ക് മോനെ.... ഉപ്പ മരിച്ചു.... ദൈവം തുണ ഉണ്ട് മക്കളെ നീ മുത്താണ്.... നീ യും കൂട്ടുകാരനും ഉയരങ്ങളിൽ എത്തും.. കൂട്ടുകാരനും മോനും അഭിനന്ദനങ്ങൾ.... ഈ മോന്റെ അമ്മയ്ക്കും നന്മകൾ... ഇങ്ങനെ ഒരു കുഞ്ഞിനെ ഭഗവാൻ കൊടുത്തുവല്ലോ.... അൽഹംദുലില്ലാഹ് ❤️❤️❤️❤️❤️❤️❤️ കണ്ണ് നനഞ്ഞു... എന്റെ ബാല്യവും ഇത് തന്നെ.
ഒരിക്കലും സങ്കടപെടണ്ട മക്കളെ, നിങ്ങൾക്ക് നല്ല ഭാവി ഉണ്ട്. എന്നെകൊണ്ട് കഴിയുന്നത് ഞാനും സഹായിക്കാം..എല്ലാം ഉണ്ടായിട്ടും ആവശ്യമില്ലാതെ ഓരോന്ന് ഓർത്ത് ഞാൻ ഒക്കെ സങ്കടപെടുന്നു ഇതൊക്ക കാണുമ്പോഴാ ഞാൻ ഒക്കെ എത്രയോ ഭാഗ്യവാന്മാർ ആണെന്ന് മനസിലാകുന്നത്.പ്രത്യേകം എടുത്ത് പറയേണ്ടത് നിന്റെ കൂടെ നിക്കുന്ന ആ ചങ്കിനെ പറ്റി ആണ്❤️god bless u drs
ഇക്കാക് നല്ലതു മാത്രം വരട്ടെ ഈ നല്ല മനസ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് എന്റെ പ്രാർത്ഥനയിൽ ഞാൻ ഉൾപെടുത്തുന്ന ഒരാൾ ആണ് നിങ്ങൾ ഫുഡ് മുഴുവൻ വാങ്ങാൻ ഉള്ള മനസിന് ഒരുപാട് നന്ദി
ഞാൻ യാദൃശ്ചികമായി നിങ്ങളുടെ (vlog) ശ്രദ്ധിച്ചതാണ്. നിങ്ങളുടെ ഉദാരമനസ്സോടെയുള്ള പ്രവർത്തനത്തിന് നന്ദി. ഇത്തരം പ്രവർത്തനങ്ങൾക്ക് ജാതി, മത,വർണ്ണ, വർഗ്ഗ ദേശങ്ങൾ ഒന്നും ബാധകമാക്കാതെ യുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് ദൈവം അനുഗ്രഹിക്കട്ടെ. ആയുഷ്മാൻ ഭവ!.
പടച്ചോനെ ആ കുട്ടികളുടെ കച്ചവടം ഇനിയും ഇനിയും വളർത്തി കൊടുക്കണം അല്ലാ എന്ന് ഞാൻ ആത്മാർത്തമായി ദുആ ചെയ്യുകയാണ്. ആ ഹകീം ക്കക്ക് എല്ലാവിത ഖൈറും ബറകത്തും ഇനിയും ഇതുപോലെയുള്ള എല്ലാ നല്ലകാര്യങ്ങളും അദ്ദേഹത്തിനും നമ്മുക്കും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 🤲🤲
ഹക്കീം സാഹിബ് നിങ്ങളുടെ ആ സഹകരണം വളരെ നന്നായിട്ടുണ്ട് നിങ്ങൾ അത് മുഴുവന്‍ എടുക്കാൻ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി പടച്ചവന്‍ സ്വീകരിക്കട്ടെ
വീട്ടിലെ എന്തെകിലും ചെറിയ ജോലിയിൽ സഹായിക്കാൻ പറഞ്ഞ എന്റെ മക്കൾ മൈന്റ് ചെയ്യാത്തുബോൾ ഞാൻ ഇതുപോലെ. മക്കളെവിഡിയോ കാണിച്ചു കൊടുത്തു സങ്കടത്തോടെ പറയാറുണ്ട്. ഇവരെ അവസ്ഥയെ കുറിച്ച് ..പാവം മോൻ അള്ളാഹു അവരുടെ ജീവിതത്തിൽ ബർകത്തു കൊടുക്കട്ടെ
അറിയാതെ കരഞ്ഞു പോയി ഉപ്പ മരിച്ചു എന്ന് കേട്ടപ്പോൾ. മോന്റെമനസ്സ് ❣️കൂട്ടുകാരൻ എന്നും കൂടെ ഉണ്ടാവും കൂടെ നല്ലവരായ മനുഷ്യരും. 🥰😘😘😘മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
പടച്ചോനെ ഈ പാവപെട്ട കുടുംബത്തിന്റെ എല്ലാ ബുദ്ദിമുട്ടുകളും മാറ്റി അവരെ നി നല്ല സമ്പന്നൻ ആക്കി കൊടുക്കേണമേ...... 🤲ആമീൻ....... അവരെ കയ്യിൽ നിന്ന് എല്ലാ ചപ്പാത്തിയും വാങ്ങിയ നിങ്ങളെ മനുസ്സ് 💯👍👌
ശരിക്കും കണ്ണ് നിറഞ്ഞു പോയി.......... എന്റെ മോൻ പോലെ തോന്നി......... റബേ അവർ നീ അവർ ആഗ്രഹിക്കുന്ന പോലെ എലാം സഫലികരിച്ചു കൊടുക്കണേ.......... ഉപ്പ മരിച്ചു എന്ന് പറഞ്ഞപ്പോൾ നെച്ചു പൊട്ടി......
ഒൻപത് സെറ്റ് ഒരുമിച്ച് വാങ്ങി യപ്പോൾ ആ മോന്റെമുഖത്തെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുപോയി ഹക്കിം താങ്കളാണ് നന്മമരം താങ്കൾക്കും കുടുംബങ്ങഗംങ്ങൾക്കും ദൈവാനുഗ്രമുണ്ടാവും അഭിനന്ദനങ്ങൾ bro 🌹🌹
ശെരിക്കും കരഞ്ഞു പോയ്... ആ മോന്റെ മുഖത്ത് നല്ല ആത്മവിശ്വാസം. പിന്നെ ആ നല്ല കൂട്ടുകാരൻ മോനും big salute. ഈ വീഡിയോ ഇട്ട സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ.. അത് വാങ്ങി അവരെ സഹായിച്ചിട്ടു അത് പാവങ്ങൾക്ക് കൊടുക്കാൻ കാണിച്ച ആ മനസിന് വലിയ ഒരു കൂപ്പുകൈ. 🙏🙏🙏🙏🙏🙏.
ഈ ചെറു പ്രായത്തിൽ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഉമ്മയെയും പെങ്ങന്മാരെയും പൊന്നുപോലെ നോക്കാൻ അള്ളാഹു ദീർകയുസും ആഫിയത്തും കൊടുക്കട്ടെ കച്ചവടത്തിൽ ബറകത് കൊടുക്കട്ടെ ഇക്ക ലാസ്റ്റ് ഇനി എത്ര എണ്ണം ഉണ്ടെന്നു അവനോടു ചോദിച്ചപ്പോൾ ഇനി 9സെറ്റ് ഉണ്ടെന്നു അദ് മുഴുവൻ പൊടിയു ആസമയം അവന്റെ കണ്ണിലെ തിളക്കം ആ ഭക്ഷണം കൊണ്ട് പോയി പാവപെട്ടവർക് കൊടുത്തു ഇനിയും ഇത്പോലെ പാവപെട്ടവരെ സഹായിക്കാൻ താങ്കൾക്ക് കഴിയട്ടെ
ഞാൻ ഇപ്പോൾ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ് വ്ലോഗിനോടൊപ്പം ചാരിറ്റി കുടിയാണ് ചെയ്യുന്നത് ഒരു നല്ല ഹൃദയത്തിന് ഉടമയാണ് hakeem ബായി god bless ഒരുപാട് സബ്സ്ക്രൈബർ ഉണ്ടാകട്ടെ 👍🙏👏
അല്ലാഹ് ആ നല്ല മനസ്സ് ഇളള ഇക്കയാണ് അള്ളാഹു നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ🤲🤲🥰🥰 പാവങ്ങളെ സഹായിക്കുന്ന നല്ല ഇക്കയാണ് അല്ലാഹ് നീ ദീർഗ്ഗായിസ്സും ആഫിയത്തും നൽകണേ റബ്ബേ 🤲🤲🥰
ഉമ്മയുടെ മനസ്സും വിഷമങ്ങളും അറിയുന്ന നല്ല മോൻ.. ഈ മോനെ കൊണ്ട് അള്ളാഹു അവരുടെ കഷ്ടപ്പാടൊക്കെ മാറ്റി കൊടുക്കും. ആ മോനു അല്ലാഹു ദീർഗായുസ്സും ആരോഗ്യവും കൊടുക്കട്ടെ 🤲🏻
ഈ പ്രായത്തിലും അധ്വാനിച്ചു കുടുംബം നോക്കാൻ ഉള്ള ആ കുട്ടികളുടെ മനസ് 🙌❤️
I really appreciated and God bless them and to be pray him to get a home soonly
ŽVÑFGHJKIUYT47IÒ0
ആ കുഞ്ഞിന്റെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി,അവൻ വലിയ നിലയിൽ എത്തും, ദൈവം സഹായിക്കും ആ കുഞ്ഞിനെ, ഇതുപോലെ സഹായിക്കാൻ മനസ്സുള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇതാണ് ഇങ്ങളെ വിജയം ഇക്കാ ഇനിയും ഇതുപോലെ പാവങ്ങൾ ഉണ്ടാകും അവരെ സപ്പോർട് ചെയ്യാൻ പടച്ചോൻ നല്ലത് വരുതട്ടെ 🥰🥰🥰
🙏🙏🙏
Aameen🤲
💯🫂
🖐🖐🖐
ആമീൻ
പാവം കുട്ടി ഉപ്പയില്ല 2 അനിയത്തിമാരും കഷ്ടപ്പാട് ആയിരിക്കും കണ്ടപ്പോൾവല്ലാത്ത സങ്കടം ആ കൂട്ടുകാരനും നല്ലത് വരട്ടെ 🙏
Veedum illa😲😥😢
വല്ലാത്തവിഷമം തോന്നി ആ കുഞ്ഞിനെ കണ്ടിട്ട് അള്ളാഹു ആകുഞ്ഞിനേയും കുട്ടുകാരനേയും കാത്ത് രക്ഷിക്കട്ടെ!!
Same feeling to me also.
Aameen🤲
ആമീൻ
Shariyann
Aameen 🤲
Aameen
കണ്ണു നിറഞ്ഞു പോയി. കുടുംബത്തെ സഹായിക്കുന്ന മോനും കൂട്ടുകാരനും ആശംസകൾ.....
ഇത്തരം ചാനൽ ആണ് പരമാവധി സപ്പോർട്ട് ചെയ്യണ്ടത് . അല്ലാതെ vlog എന്നും പറഞ്ഞു നടക്കുന്ന പേക്കൂത്തുകൾക്കല്ല .
Hats off Brother 🙏
സത്യം
ശരിക്കും വാസ്തവം
Satthiyam
തീർച്ചയായും.. ഞാൻ പറയാൻ കരുതിയ വാക്കുകൾ.... ❤❤❤
Yep♥️😇
പാവം കുഞ്ഞുങ്ങൾ കണ്ടിട്ട് സങ്കടം വന്നു ആയുസ്സും ആരോഗ്യവും അവർ നല്ല നിലയിലും എത്തണെ ദൈവമേ 🙏
Aameen😢🤲
കണ്ണുകൾ നിറഞ്ഞു പോയി, കുഞ്ഞുങ്ങളെയും, ഭക്ഷണം മുഴുവൻ വാങ്ങി സഹായിച്ച സഹോദരന്മാരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
നിങ്ങളെന്ത് പൊട്ടതെരമാണ് പറയുന്നത്..... ആയാൽ അയാളുടെ വീഡിയോക്ക് കിട്ടുന്ന പകുതി പൈസ കുട്ടികൾക്ക് കൊടുത്താലേ ആയാൽ നല്ല ആളാകുകയോള്ളൂ....അല്ലെങ്കിൽ ആയാൽ പൂലോക ഉടായിപ്പ് തട്ടിപ്പ്
Ameen
ഈ ചെറുപ്രായത്തിൽ അനാഥനായി കുടുംബത്തെ പട്ടിണി മാറ്റാൻ ജോലി ചെയ്യുന്ന മോൻ. കട്ടക്ക് കൂടെ നിൽക്കുന്ന ചങ്ക് കൂട്ടുകാരൻ. നല്ലത് മാത്രം വരട്ടെ നിങ്ങൾക്. 😍😍
ആ കുട്ടികൾ നാളെയും അവിടെ ഉണ്ടാകും, ഇന്ന് നമ്മുടെ ഹക്കീം ക്കാ ചെയ്ത കാരുണ്യ പ്രവർത്തി പോലെ നമ്മൾ ഓരോരുത്തരും നമ്മളാൽ കഴിയുന്ന വിധം ആ വഴി പോകുവാണേൽ അവരെ ഒന്ന് സഹായിക്കണേ എന്ന് അഭ്യർത്ഥന.. ഹക്കീം ക്കാ എന്ന നന്മമരം ❤️❤️❤️
Edh evda sthelam
@@saidassaidu9171 Near to Govt Victoria College , palakkad
@@rahulnarayan7253bro njan Calicut aanu aa kuttikalude nmbr kittumo enne kond kazhiyunnath kodukkaana
athe... 😔
kazhiyumenkil avarkk google pay soukaryam itharakkarkk cheyd kodukkoo.... Oru paadu sumanassukal sahayiayikkum...namukk 20 30 rupa chilavaakkiyal thanne avarkk avarude vadaka polulla aavashyangal niraverum.
Rabbe എത്രയും പെട്ടെന്ന് മക്കളുടെ സങ്കടം മാറ്റണെ... എളുപ്പത്തിൽ വീടും ഐശ്വര്യവും ഉണ്ടാവട്ടെ 👍
അമ്മയെ സഹായിക്കുന്ന മോന് എല്ലാ ആശംസകളും🤝
അതുപോലെ തന്നെ ആ കൂട്ടുകാരൻ മുത്താണ്😍. നിങ്ങടെ കാര്യം പിന്നെ പറയണ്ടാല്ലോ ഭായ് ❤️
ഞാൻ അധ്വാനിച്ച് മാത്രേ ജീവിക്കൂ എന്ന് ഒരു മനുഷ്യൻ വിചാരിച്ചാൽ പിന്നെ തടസങ്ങൾ ഒന്നിനും അവനെ തളർത്താൻ കഴിയില്ല👌💪👍🏼 ആ മോൻ്റെ പ്രസരിപ്പ് മാത്രം മതി അവൻ ജീവിതത്തിൽ വിജയിക്കാൻ👌👌ലോക നാഥൻ നല്ലത് വരുത്തട്ടെ ,ഇങ്ങനെ ഉള്ള കാഴ്ചകൾ സമൂഹത്തിലേക്ക് എത്തിക്കുന്ന നിങ്ങൾക്കും അർഹമായ പ്രതിഫലം ഇന്നല്ലെങ്കിൽ നാളെ ദൈവം നൽകട്ടെ🙏🏼
Aameen
So true ....
Ameen
ആമീൻ
ആമീൻ
നിങ്ങൾക്ക് ബിഗ് സല്യൂട്ട്.... 🙏🙏🙏.. കൂടെ ആ കുഞ്ഞു മക്കൾക്കും...... 🌹🌹🌹🌹
ഈ ചെറിയ പ്രായത്തിൽ വീട് നോക്കുന്ന മോനും , സഹായിക്കുന്ന കൂട്ടുകാരനും എല്ലാ നന്മകളും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു .
Aameen
ആമീൻ🤲😢
എൻ്റെ സഹോദരാ നിങ്ങൾ ഒരു ദൈവത്തിൻ്റെ രൂപം ആണ്.ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്ക് ഉണ്ടാകട്ടെ.ആലപ്പുഴ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും താങ്കൾ വരണം.കാത്തിരിക്കാം.
കണ്ണ് നിറഞ്ഞു പോയി..... ആ മക്കളുടെ ജീവിതം.,.. കളിച്ചു നടക്കണ്ടേ പ്രായത്തിൽ........ നല്ല ഒരു ജീവിതം ഉണ്ടാകാൻ ഞാനും പ്രാത്ഥിക്കാം
തന്ത കളിച്ചു നടന്നു ജിഹാദിന് വേണ്ടി സെക്സ് ചെയ്തു enjoy ചെയ്തു ഉണ്ടാക്കി തള്ളിയതാണ്..അയാളുടെ കാമ ഭ്രാന്ത് ഈ കുട്ടികളുടെ ശാപം.. നിരോധ് സർകാർ സൗജന്യമായി അശ വർകർ വഴി വീട്ടിൽ എത്തിക്കും അല്ലോ💚ഇവർ അത് ഉപയോഗിക്കില്ല..അയാൽ മരിച്ചത് കൊണ്ട് 3കുട്ടികളിൽ നിന്നു അല്ലെങ്കിൽ ഇപ്പൊൾ 6എത്തിയെനെ
@@888------ aaano shooo
Kurachu chaankam pothinjathu edukatte 🖕🏻🖕🏻
@@888------ ni oke ethada thayoli manshyan ano ni okee 😏😏
@@888------ നിന്റെ ജന്മം മനുഷ്യ ജന്മം തന്നെയോ ആ കൊച്ചു കൊച്ചു മക്കളെ നോക്കി നിങ്ങൾക്ക് എങ്ങിനെ പറയാൻ തോന്നി അനാഥ കുഞ്ഞുങ്ങൾക്ക് സംരക്ഷണം കൊടുക്കേണ്ട വരെയെല്ലെ നിങ്ങൾ നിങ്ങൾ സഹായം ചെയ്തില്ലങ്കിലും പ്രശ്നം ഇല്ല ഉപദ്രവിക്കരുത് നിങ്ങൾ ഒരു ദൈവ വിശ്വ വാസി അല്ല മറിച്ച് ഇതെ അവസ്ഥ നിങ്ങളുടെ സഹോദരിയുടെ മക്കൾക്കോ ഉണ്ടായേക്കാം ഓർത്താൽ നല്ലത് ആ പൊന്നോമക്കളെ നോക്കി നിങ്ങൾ ഈ വാക്ക് പറയാൻ എങ്ങിനെ തോന്നി ഇത് പോലുള്ള വരെ നമ്മൾ ചേർത്ത് പിടിക്കാം ദൈവം നിങ്ങൾക്ക് നല്ല ബുദ്ധി തരട്ടെ ആമീൻ ആമീൻ ആമീൻ آمين آمين آمين يارب العالمين يارب العالمين يارب العالمين يارب العالمين🤲🤲🤲🤲🤲🤲🤲
@@888------ എല്ലായിടത്തും ഇണ്ടല്ലോ കുശുമ്പും കുറ്റം പറച്ചിലും കൊണ്ട്..
നാണമുണ്ടോ.. ഫേക്ക് അക്കൗണ്ടേ.... 😏
മമ്മദ് ആണത്രേ...
ഈ പേര് തന്നെ നബിയോടുള്ള പുച്ഛം അല്ലേ കാണിക്കുന്നത്.
വിവരം ഇല്ലാത്ത.... മനുഷ്യ
കുട്ടികൾ ഇതു പോലെ ഉത്തരവാദിത്വം ഏറ്റെടുത്തു വളരണം. അതാണ് അവർക്കും നാടിനും നല്ലത്.
നിങ്ങളാൽ അവർ രക്ഷപെടും... അവരാൽ നിങ്ങൾ നാഥന്റെ മുമ്പിൽ രക്ഷപെട്ടു..... അല്ലാഹ് അനുഗ്രഹിക്കട്ടെ നിങ്ങളെ ❤❤👌👌
Aameen
🤲ആമീൻ
കണ്ണു നിറയിച്ചല്ലോ മുത്തേ ഉപ്പ മരിച്ചു എന്നു കേട്ടപ്പോ നെഞ്ചു പിടഞ്ഞുപോയി അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ
അടുത്ത് കണ്ട നിങ്ങളുടെ മാത്രമല്ല....
വീഡിയോ കണ്ട ഓരോരുത്തരുടേയും കണ്ണ് നിറഞ്ഞു കാണും.......
നന്മയുള്ള കാഴ്ചകൾ........
നിങ്ങളുടെ മനസ് നല്ലത് ആണ് എനിക്ക് ഇത് കാണുന്പോൾ കരച്ചിൽ വന്നു നിങ്ങളെ പടച്ചവൻ നന്നാകട്ടെ
സത്യം..കരച്ചിൽ നിറുത്താൻ പറ്റുന്നില്ല Sir. അച്ഛൻ മരിച്ചു പോയി ന്ന് ആ കൊച്ച് പറഞ്ഞിട്ട് അവന്റെ മുഖത്ത് വന്ന മാറ്റം, ചങ്ക് തകർക്കുന്നതാണ്. ആ കുട്ടിയേക്കാൾ ചെറുതാണ്, സഹോദരങ്ങൾ... ദൈവം കാക്കട്ടെ.... 🙏🙏🙏❤️
എല്ലാം ഒന്നിച്ച് വാങ്ങിക്കുകയാണെന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞിന്റെ മുഖത്തുണ്ടായ സന്തോഷം
സാറിന്റെ videos njn എപ്പോഴും കാണാറുണ്ട് 🙏 ഒരുപാട് respect തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤
Aameen 🤲
@@jameelajammi4053 🙏❤
ആ മോന്റെ കണ്ണുകളിലെ തിളക്കം... ഈ പൊന്നുമോനെ പ്രസവിച്ച ആ സ്ത്രീ ഭാഗ്യവതിയാണ്. ഈ മോൻ നിങ്ങളെ പൊന്നുപോലെ നോക്കിക്കോളും. അള്ളാഹു അതിന് അവനെ അനുഗ്രഹിക്കട്ടെ... ആമീൻ. പൊന്നു മോന്ക് ദീർഗായുസ് നൽകട്ടെ പടച്ചോൻ. കണ്ടപോൾ കണ്ണ് നിറഞ്ഞുപോയി 😥😥
ആഷികിന്റെ ഉപ്പാന്റെ കബർ ജീവിതം സുഗമാക്കികൊടുക്കട്ടെ... Ameen
ആമീൻ
Ammen
ആമീൻ
ഈ വ്ലോഗ് കണ്ടിട്ട് കണ്ണിൽ ഒരിറ്റ് കണ്ണുനീര് വരാത്തവർ ആരെങ്കിലും ഉണ്ടാവുമോ പടച്ചോൻ കാക്കട്ടെ ആ കുടുംബത്തെയും നമ്മളെയും എല്ലാവരെയും
ഇങ്ങനെ തുടങ്ങി ഭാവിയിൽ വലിയൊരു ഹോട്ടൽ ഉടമകൾ ആവട്ടെ. കൂടാതെ നല്ലപോലെ പഠിച്ചു നല്ല ജോലിയും വാങ്ങിക്കണം 🥰
ഉപ്പ എവിടെന്ന് ചോദ്യത്തിന് ..
ഉപ്പ മരിച്ചുന്ന് പറയുന്ന ആ ഒരു നിമിഷത്തെ വികാരം പറഞ്ഞയിക്കാൻ കഴിയാത്ത തരത്തിൽ കുട്ടിയുടെ മുഖഭാവം..നിശ്ശബ്ദത..ഉള്ളൊന്ന് പിടഞ്ഞു.. കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് മനസ്സിൽ നിന്ന് പോകുന്നില്ല..
അച്ഛൻ 'അമ്മ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മരീചിക ..
ഓർത്തു പോകുന്നു പ്രിയ പിതാവിനെ ..😞
❤
😭
👍💯
🖤
Curect 😓😓
അദ്വാനിച്ച് ജീവിക്കുന്നവർ അള്ളാഹു അവരെ ഒരാളുടെ മുന്നിലും കൈ നീട്ടാതെ നല്ല ജീവിതം കൊടുക്കട്ടെ
അവർക്ക് സ്വന്തമായി ഒരു വീടും ഉണ്ടാവട്ടെ🤲🤲🤲🤲
AAMEEEEN
നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി നിങ്ങളാണ് യഥാർത്ഥ blogger ബിഗ് സല്യൂട്ട് കണ്ടിട്ട് കരഞ്ഞുപോയി ആ കുട്ടിയുടെ വാപ്പ മരണപ്പെട്ട മുമ്പിലും തലകുനിക്കാതെ സ്വന്തമായി അദ്ധ്വാനിച്ച് വീട് നോക്കുന്ന പൈതൽ 🤲🤲🤲🤲
🤲🤲🤲🤲🤲
Shariyann
Njanum Karannupoyi
Allahu Hairilakate 🤲🤲
അച്ചോടാ..ഈ കുഞ് പ്രായത്തിലെ അധ്വാനിക്കുന്ന പൊന്ന് മോൻ.. മോൻ അല്ലാഹ്.... ആഫിയത്തോടുള്ള ദീര്ഗായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ.... മോന്റെ ബാപ്പ ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാവും... എവിടെയായാലും പടച്ചോന്റെ കാരുണ്യം ഉണ്ടാവട്ടെ 😘.... ആമീൻ യാ റബ്ബൽ ആലമീൻ
Anugraham undaayitano
Avane ee nilayil aakiyath
@@lightffx6889 പടച്ചവൻ ഇഷ്ട്ടപെട്ടവരെ പരീക്ഷിക്കും.... ♥️... എന്തായാലും അവൻ നല്ല നിലയിൽ എത്തും😍.....
കേട്ടപ്പോൾ മനസ് പൊട്ടി ഇക്കാ ആ മകളെ അള്ളാഹു കാത്തു ര ഷിക്കട്ടെ ഇക്കാ നെയും 🥰🤲👍👍👍🙏
ആമീൻ
എന്റെ പൊന്നുമോനേ...
നീ നന്നായി വരും. അധ്വാനിച്ച് ഉമ്മയെയും പെങ്ങന്മാരെയും സംരക്ഷിക്കാനുള്ള മനസ്സുണ്ടല്ലോ.. അത് മാത്രം മതി കുട്ടീ.
നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.
🙏ആ ഉമ്മയുടെ നല്ല മകനായിരിക്കണം. മോശം വഴിയിലേക്ക് കൂട്ടികൊണ്ട് പോകാൻ ആയിരം പേർ ഉണ്ടാകും. അവരെയെല്ലാം ഒഴിവാക്കാനുള്ള ബുദ്ധിയും മനഃ ശക്തിയും ഉണ്ടാകണം. നിന്നെ സഹായിക്കാൻ മനസ്സുള്ള നിന്റെ ഈ കൂട്ടുകാരനെ എന്നും ചേർത്ത് നിർത്തണം. നന്നായിരിക്കട്ടെ കുഞ്ഞേ..😘🙏
കണ്ടപ്പോൾ കണ്ണു നിറഞ്ഞു
ഇക്കാന്റെ നന്മയുടെ മനസ്സിന് ഒരായിരം നന്ദി
ഇതുപോലെ കഷ്ട്ടപ്പെടുന്ന വഴിയോര കച്ചവടക്കാർ ഒരുപാട് ഉണ്ട്
ഇവരെയും നമ്മൾ കൂട്ടുപിടിക്കണം
അവരെ സംരക്ഷിക്കേണ്ടത് നമ്മൾ സമൂഹമാണ്.
ദൈവം ആമക്കള് അന്നു ഗ്രഹിയ്ക്കട്ട് ആ കുടുബംനോക്കാൻ ചെറുപ്രായത്തിൽ ഇറങ്ങിയ ആ മക്കള് എല്ലാവരും സപ്പോർട്ട് ചെയ്യണം.അള്ളാഹ് നല്ലത് വരുത്തട്ട്
അവന്റ ആ നോട്ടം കണ്ടു കണ്ണ് നിറഞ്ഞുപോയി 🤲🤲🙏
Yes
Avan valiyavanakum theercha
Mm😐
മാഷാഅല്ലാഹ്, എത്ര മനോഹരമായ വിഡിയോ, അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളെ വിട്ടു പോകാതിരിക്കട്ടെ. നിങ്ങൾ ഇവിടെ പോയാലും വിജയം നിങ്ങളെ പിന്തുടർന്ന് കൊണ്ടേയിരിക്കട്ടെ
ഒരു മനുഷ്യന്റെ ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയം അവരുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണെന്ന് ഞാൻ പറയും
വല്ലാത്ത ഒരു രംഗം 😢😢😢😢😢ശരിക്കും ഞാൻ കരഞ്ഞു പോയി..... നിങ്ങളെയും ആ
കുട്ടിയേയും കുടുംബത്തെയും അവന്റെ..
ഫ്രൻസിനെയും.... അള്ളാഹു ഉയർച്ചെലെത്തിക്കട്ടെ ആമീൻ.... 🤲🏻🤲🏻😢.. 🌹🌹👍👍👍ഒരുപാട് ഒരുപാട്.. നന്ദി 🌹🌹..
ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ആ കുഞ്ഞുങ്ങളെ സഹായിക്കാൻ തോന്നിയ നിങ്ങളുടെ മനസ്സ് തനി തങ്കമാണ്... ആ കുട്ടികൾക്കും നിങ്ങൾക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏
Aameen😢🤲
ബായി നിങ്ങളുടെ നല്ല ഹൃദയത്തിന് അല്ലാഹുവിന്റെ കാരുണ്യം എന്നും എന്നും ഉണ്ടാകുമാറാകട്ടെ ആമീൻ അല്ലാഹു സുബ്ഹാനവുതാല നിങ്ങളുടെ ആയുസ്സിനെ നീളം ആക്കി തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഇ വീഡിയോ കണ്ട് കണ്ണ്നിറഞ്ഞു 🙏🙏🙏
ഇക്കാ നിങ്ങൾ സൂപ്പർ ആണെട്ടോ ♥️♥️♥️
ഇക്ക നിങ്ങൾ ഒരു അത്ഭുതം തന്നെ. സുമനസ്സുകളുടെ കണ്ണീരൊപ്പുന്ന നന്മയുള്ള മനസ്സിനുടമ. പടച്ചോൻ കാക്കട്ടെ.
അറിയാതെ കണ്ണ് നിറഞ്ഞ് പോയി ഇതിലൊക്കെ ഗുണപാഠങ്ങൾ ഏറെയാണ് ആകുട്ടികൾക്ക് നമ്മവരട്ടെ 🙏🙏
ഇക്കാ ഒരു വീഡിയോ കാണുമ്പോഴും വ്യത്യസ്തവും പലരുടെ ജീവിത അനുഭവങ്ങളും നമ്മുടെ നാടിന്റെ നമ്മുടെ സഹോദരങ്ങളുടെ ഇല്ലായ്മകളും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ പറ്റുള്ളൂ എനിക്ക് സഹായിക്കണമെന്ന് ഉണ്ട് എന്റെ അവസ്ഥ ഇതൊക്കെ തന്നെയാണ് എന്നെക്കൊണ്ട് പറ്റുന്ന സഹായങ്ങൾ ഞാനും ചെയ്യാം
മാഷല്ലാഹ്
മോൻ ഉപ്പ മരിച്ചു പോയി എന്ന് പറഞ്ഞ് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു
അല്ലാഹു അനുഗ്രഹിക്കട്ടെ
ആഷിക്ക് മോനെ....
ഉപ്പ മരിച്ചു....
ദൈവം തുണ ഉണ്ട് മക്കളെ
നീ മുത്താണ്....
നീ യും കൂട്ടുകാരനും ഉയരങ്ങളിൽ എത്തും..
കൂട്ടുകാരനും മോനും
അഭിനന്ദനങ്ങൾ....
ഈ മോന്റെ അമ്മയ്ക്കും നന്മകൾ...
ഇങ്ങനെ ഒരു കുഞ്ഞിനെ ഭഗവാൻ കൊടുത്തുവല്ലോ....
അൽഹംദുലില്ലാഹ്
❤️❤️❤️❤️❤️❤️❤️
കണ്ണ് നനഞ്ഞു...
എന്റെ ബാല്യവും ഇത് തന്നെ.
ചേട്ടന്റെ ആ മനസ്സ് കണ്ട് എന്റെ കണ്ണുനിറഞ്ഞു😘😘😘
ഒരിക്കലും സങ്കടപെടണ്ട മക്കളെ, നിങ്ങൾക്ക് നല്ല ഭാവി ഉണ്ട്. എന്നെകൊണ്ട് കഴിയുന്നത് ഞാനും സഹായിക്കാം..എല്ലാം ഉണ്ടായിട്ടും ആവശ്യമില്ലാതെ ഓരോന്ന് ഓർത്ത് ഞാൻ ഒക്കെ സങ്കടപെടുന്നു ഇതൊക്ക കാണുമ്പോഴാ ഞാൻ ഒക്കെ എത്രയോ ഭാഗ്യവാന്മാർ ആണെന്ന് മനസിലാകുന്നത്.പ്രത്യേകം എടുത്ത് പറയേണ്ടത് നിന്റെ കൂടെ നിക്കുന്ന ആ ചങ്കിനെ പറ്റി ആണ്❤️god bless u drs
ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ചേട്ടാ.......ആ കുട്ടികളേയും ,കുട്ടികളെ സഹായിച്ച താങ്കളേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏⚘⚘⚘⚘
ആമീൻ😢🤲
ഇക്കാ താങ്കൾ കാണിക്കുന്ന ഈ നന്മക്ക് ഈ ഭൂമിയിൽ നിന്ന് തന്നെ നിങ്ങൾക്ക് ഒരുപാട് സൗഭാഗ്യങ്ങൾ തീർച്ചയായും ദൈവം നൽകും 👍👍
ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാം പടച്ച റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ 💞💞💞
എവിടെ യാണ് ഈ സ്ഥലം
ഇക്കാക് നല്ലതു മാത്രം വരട്ടെ ഈ നല്ല മനസ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് എന്റെ പ്രാർത്ഥനയിൽ ഞാൻ ഉൾപെടുത്തുന്ന ഒരാൾ ആണ് നിങ്ങൾ ഫുഡ് മുഴുവൻ വാങ്ങാൻ ഉള്ള മനസിന് ഒരുപാട് നന്ദി
ആ കൂട്ടുകാരൻ മുത്താണ് ♥️
ഞാൻ യാദൃശ്ചികമായി നിങ്ങളുടെ (vlog) ശ്രദ്ധിച്ചതാണ്. നിങ്ങളുടെ ഉദാരമനസ്സോടെയുള്ള പ്രവർത്തനത്തിന് നന്ദി. ഇത്തരം പ്രവർത്തനങ്ങൾക്ക് ജാതി, മത,വർണ്ണ, വർഗ്ഗ ദേശങ്ങൾ ഒന്നും ബാധകമാക്കാതെ യുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് ദൈവം അനുഗ്രഹിക്കട്ടെ. ആയുഷ്മാൻ ഭവ!.
ഈ ഇക്കാനെ കാണുബോൾ പാവം പിടിച്ച മക്കളെ മനസ് കാണാൻ അറിയുന്ന ഇക്ക്ക് ഒരു പാട് ആയിസും ആരോഗ്യം കൊടുക്കണേ 🤲🏻🤲🏻🤲🏻റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
പടച്ചോനെ ആ കുട്ടികളുടെ കച്ചവടം ഇനിയും ഇനിയും വളർത്തി കൊടുക്കണം അല്ലാ എന്ന് ഞാൻ ആത്മാർത്തമായി ദുആ ചെയ്യുകയാണ്. ആ ഹകീം ക്കക്ക് എല്ലാവിത ഖൈറും ബറകത്തും ഇനിയും ഇതുപോലെയുള്ള എല്ലാ നല്ലകാര്യങ്ങളും അദ്ദേഹത്തിനും നമ്മുക്കും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 🤲🤲
ഹക്കീം സാഹിബ്
നിങ്ങളുടെ ആ സഹകരണം
വളരെ നന്നായിട്ടുണ്ട്
നിങ്ങൾ അത് മുഴുവന്‍ എടുക്കാൻ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി
പടച്ചവന്‍ സ്വീകരിക്കട്ടെ
ആ food മുഴുവൻ വാങ്ങിയ സഹോദരന്റെ വലിയ മനസിന് വളരെ നന്ദി. ദൈവം നിങ്ങളെ ഒരു പാട് അനുഗ്രഹിക്കട്ടെ
വീട്ടിലെ എന്തെകിലും ചെറിയ ജോലിയിൽ സഹായിക്കാൻ പറഞ്ഞ എന്റെ മക്കൾ മൈന്റ് ചെയ്യാത്തുബോൾ ഞാൻ ഇതുപോലെ. മക്കളെവിഡിയോ കാണിച്ചു കൊടുത്തു സങ്കടത്തോടെ പറയാറുണ്ട്. ഇവരെ അവസ്ഥയെ കുറിച്ച് ..പാവം മോൻ അള്ളാഹു അവരുടെ ജീവിതത്തിൽ ബർകത്തു കൊടുക്കട്ടെ
ഇതൊക്കെ ജിഹാദിന് വേണ്ടി അടിച്ച് ഇറക്കുന്ന കൂലി പട്ടാളം ആണ് പെറ്റു പെരുകി നിറഞ്ഞു ഇനി ഹിന്ദു ക്രിസ്ത്യൻ കൂട്ട കൊല
@@888------ പോടാ നായേ,
നീയൊക്കെ ഈ ഭൂമിക്ക് ഭാരം.
@@888------ ചേട്ടന് ഭ്രാന്ത് ആണോ 🙄
@@jaffarsadiq2146 കുണ്ടൻ തള്ളേ ഒളി mlechan ജാഫര് 😲😲😀😲
@@miduk112 എല്ലാം റോഡിൽ.ഇറങ്ങി ഇനി നടു റോഡിൽ നിസ്കാരം തൂറൽ ..എതിർക്കുന്നവരെ കൊല്ലും 🔥🔥
ഇതൊക്കെയല്ലേ നാളെ മരിച്ചു കഴിഞ്ഞാലും കൂടെയുണ്ടാകുക
മാഷാഅല്ലാഹ്.നിങ്ങൾക്ക് നല്ലതേ വരൂ🤲
കളിച്ചു നടക്കേണ്ട പ്രായത്തിൽ ആ കുട്ടികൾ അവിടെ നിൽക്കണം എങ്കിൽ .... ഇക്ക ഇങ്ങളുടെ നല്ല മനസിന് 🙏
പരിധി കഴിഞ്ഞ് പെറ്റു പെരുകി കഴിഞ്ഞാൽ അവസാനം ഇങ്ങനെ തന്നെ🔥
@@888------ nee vellam kittaate pidanju pidanju pidanju narakichu chakuom pule
ഇതാണ് ഇക്കാ നിങ്ങളുടെ
വിജയം ഇനിയും ഇത് പോലുള്ള
പാവങ്ങളെ സപ്പോർട് ചെയ്യണം
😥😥😥😥👍👍👍👍👍💕💕💕💕
ഇക്കാ ഇക്കാടെ ഈ മനസ് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻😍😍😍
കണ്ടിട്ട് ഒരുപാട് സഗടം തോന്നി ഇക്ക അവന്റ ഉപ്പാന്റെ കബറിടം പടച്ചറബ് പോർത് കൊടുക്കട്ടെ ആമീൻ ആമോനെയും അവന്റെ ഉമ്മനെയും അവന്റ കൂട്ടുകാരനെയും Allha ആരോഗ്യവും ദൃഗായുസും നീട്ടികൊടുക്കട്ടെ ഇക്കാനെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
കണ്ണ്. നിറഞ്ഞുപോയി.. ഈ. പൊന്നുമക്കളെ.. ദൈവം.. അനുഗ്രഹിക്കട്ടെ... ഈ.. കുടുംബത്തെയും..
പടച്ചോനെ ഈ മക്കൾക്ക് ദര്ഗായുസ്സും ആഫിയത്തും നൽകണേ
യതീമിനെ സഹായിച്ചവൻ ഒരിക്കലും അള്ളാഹു തളർത്തില്ലാ 😭👌👍
ബാക്കിയുള്ള 9 സെറ്റ് പാക്ക് ചെയ്തോളാൻ പറഞ്ഞപ്പോൾ ആ കുഞ്ഞിൻറെ കണ്ണിൽ കണ്ട സന്തോഷം ഉണ്ടല്ലോ ശരിക്കും കണ്ണ് നിറഞ്ഞു പോയി അത് കണ്ടപ്പോൾ...
നിങ്ങൾ ആ കുഞ്ഞുങ്ങളോട് അത് പൊതിയാൻ പറഞ്ഞ കൃത്യസമയത്ത് ബാങ്ക് വിളി മുഴങ്ങി. സന്തോഷം !
ഇക്കാന്റെ മനസ്സ് നല്ല മനസ്സാണ്❤❤❤❤❤❤❤❤❤❤❤❤❤❤
അറിയാതെ കരഞ്ഞു പോയി ഉപ്പ മരിച്ചു എന്ന് കേട്ടപ്പോൾ. മോന്റെമനസ്സ് ❣️കൂട്ടുകാരൻ എന്നും കൂടെ ഉണ്ടാവും കൂടെ നല്ലവരായ മനുഷ്യരും. 🥰😘😘😘മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
പടച്ചോനെ ഈ പാവപെട്ട കുടുംബത്തിന്റെ എല്ലാ ബുദ്ദിമുട്ടുകളും മാറ്റി അവരെ നി നല്ല സമ്പന്നൻ ആക്കി കൊടുക്കേണമേ...... 🤲ആമീൻ.......
അവരെ കയ്യിൽ നിന്ന് എല്ലാ ചപ്പാത്തിയും വാങ്ങിയ നിങ്ങളെ മനുസ്സ് 💯👍👌
Aameen Aameen 🤲🤲
ശരിക്കും കണ്ണ് നിറഞ്ഞു പോയി.......... എന്റെ മോൻ പോലെ തോന്നി......... റബേ അവർ നീ അവർ ആഗ്രഹിക്കുന്ന പോലെ എലാം സഫലികരിച്ചു കൊടുക്കണേ..........
ഉപ്പ മരിച്ചു എന്ന് പറഞ്ഞപ്പോൾ നെച്ചു പൊട്ടി......
രണ്ട് പ്രാവശ്യം കണ്ടു . കണ്ണ് നിറഞ്ഞു എന്ന് പറയാതിരിക്കാൻ വയ്യ. ഞാനും എന്തെങ്കിലും സഹായം ചെയ്തു കൊടുക്കാം ആ കുടുംബത്തെ ദൈവം രക്ഷിക്കട്ടെ
ഇക്കയുടെ ഈ പുണ്യപ്രവൃത്തി ഈശ്വരനിലെത്തട്ടെ! എനിക്കേറ്റവും ഇഷ്ടപെട്ട വീഡിയോ! എന്റെ ഒരായിരം ലൈക്!
ഉമ്മാനെ സഹായിക്കാൻ കാണിക്കുന്ന ഇതുപോലെ ഉള്ള കുരുന്നു മനസുകൾ എവിടെ പോയാലും ഉന്നതിയിൽ എത്തും,..
അവരുടെ ഉമ്മയെ ആരെങ്കിലും ലൗ ജിഹാദ് ചെയ്തു ഈ കുടുംബം ഏറ്റെടുക്കുക 👍
@@888------ jihad annu paranjal anthuva
ഒൻപത് സെറ്റ് ഒരുമിച്ച് വാങ്ങി യപ്പോൾ ആ മോന്റെമുഖത്തെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുപോയി ഹക്കിം താങ്കളാണ് നന്മമരം താങ്കൾക്കും കുടുംബങ്ങഗംങ്ങൾക്കും ദൈവാനുഗ്രമുണ്ടാവും അഭിനന്ദനങ്ങൾ bro 🌹🌹
ഒരുപാട് ഇഷ്ട്ടം ഇക്കാ ഈ വീഡിയോ കണ്ടപ്പോൾ ❤❤❤
പറയാൻ വാക്കുകളില്ല നിങ്ങളെ പോലുള്ളവരെ ആണ് ഈ നാടിന് ആവശ്യം....നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്....അല്ലാഹു അനുഗ്രഹിക്കട്ടെ❤️
ഉപ്പമരിച്ചു എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഇക്കയെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി. ഇക്കടെ പ്രവർത്തി കണ്ട് മനസ്സും.
Jazakallah Khair... ❤️
2020 ൽ യൂട്യൂബിൽ കണ്ട ഏറ്റവും നല്ല വീഡിയോ. ശെരിക്കും പോസിറ്റീവ് എനർജി 😍😍😍
ശെരിക്കും കരഞ്ഞു പോയ്... ആ മോന്റെ മുഖത്ത് നല്ല ആത്മവിശ്വാസം. പിന്നെ ആ നല്ല കൂട്ടുകാരൻ മോനും big salute. ഈ വീഡിയോ ഇട്ട സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ.. അത് വാങ്ങി അവരെ സഹായിച്ചിട്ടു അത് പാവങ്ങൾക്ക് കൊടുക്കാൻ കാണിച്ച ആ മനസിന് വലിയ ഒരു കൂപ്പുകൈ. 🙏🙏🙏🙏🙏🙏.
നിങ്ങളാണ് യെതാർത്ഥ വ്ലോഗർ... All The Best
ഈ ചെറു പ്രായത്തിൽ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഉമ്മയെയും പെങ്ങന്മാരെയും പൊന്നുപോലെ നോക്കാൻ അള്ളാഹു ദീർകയുസും ആഫിയത്തും കൊടുക്കട്ടെ കച്ചവടത്തിൽ ബറകത് കൊടുക്കട്ടെ ഇക്ക ലാസ്റ്റ് ഇനി എത്ര എണ്ണം ഉണ്ടെന്നു അവനോടു ചോദിച്ചപ്പോൾ ഇനി 9സെറ്റ് ഉണ്ടെന്നു അദ് മുഴുവൻ പൊടിയു ആസമയം അവന്റെ കണ്ണിലെ തിളക്കം ആ ഭക്ഷണം കൊണ്ട് പോയി പാവപെട്ടവർക് കൊടുത്തു ഇനിയും ഇത്പോലെ പാവപെട്ടവരെ സഹായിക്കാൻ താങ്കൾക്ക് കഴിയട്ടെ
വാപ്പ മരിച്ചുപോയി എന്ന് പറയുമ്പോ
ൾ ആ കുഞ്ഞിന്റെ മുഖത്തെ വിത്യാസം, ചങ്ക് തകർന്നുപോയി.
Yes
Yes
Enteyum
Nirodh ഉപയോഗിക്കുക
@@888------ നിനക്ക് ഒരു തന്തയല്ലായെന്ന് പേര് കണ്ടപ്പോൾ മനസ്സിലായി.നിന്നെയൊക്കെ മൃഗം ഉണ്ടാക്കിയതാണോടാ..കഷ്ടം.
ഞാൻ ഇപ്പോൾ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ് വ്ലോഗിനോടൊപ്പം ചാരിറ്റി കുടിയാണ് ചെയ്യുന്നത് ഒരു നല്ല ഹൃദയത്തിന് ഉടമയാണ് hakeem ബായി god bless ഒരുപാട് സബ്സ്ക്രൈബർ ഉണ്ടാകട്ടെ 👍🙏👏
പാവങ്ങളുടെ മുത്താണ് ഇക്ക ❤❤❤
അല്ലാഹ് ആ kunchi മോനുവിന് മഹ്ശ്യത്തിനുള്ള വഴി thurakkanea വാടക വീട്ടിൽ നിന്നും മാറി ഒരുവീട് ഒരു നല്ല മനുഷ്യന് കൊടുക്കാൻ തോന്നിപ്പിക്കണേ ആമീൻ
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ, ഹക്കിംഭായ് നിങ്ങളുടെ മനസ് 🙏
🤲🤲🤲🤲🙏🙏🙏🙏
അല്ലാഹ് ആ നല്ല മനസ്സ് ഇളള ഇക്കയാണ് അള്ളാഹു നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ🤲🤲🥰🥰 പാവങ്ങളെ സഹായിക്കുന്ന നല്ല ഇക്കയാണ് അല്ലാഹ് നീ ദീർഗ്ഗായിസ്സും ആഫിയത്തും നൽകണേ റബ്ബേ 🤲🤲🥰
ശരിക്കും കണ്ണ് നിറഞ്ഞു നല്ല കുട്ടീകൾ 😥😥😥😥
ഉമ്മയുടെ മനസ്സും വിഷമങ്ങളും അറിയുന്ന നല്ല മോൻ.. ഈ മോനെ കൊണ്ട് അള്ളാഹു അവരുടെ കഷ്ടപ്പാടൊക്കെ മാറ്റി കൊടുക്കും. ആ മോനു അല്ലാഹു ദീർഗായുസ്സും ആരോഗ്യവും കൊടുക്കട്ടെ 🤲🏻
പാവം കുട്ടികൾ 💛💛
മറ്റുള്ളവരുടെ മുന്നിൽ യാചിക്കാതെ തൊഴിലെടുത്തു ജീവിക്കാൻ ഇവർ പഠിച്ചു.
ഒരു ബിഗ് സല്യൂട്ട്
😢ഇക്കാന്റെ മനസ്സ്♥️♥️♥️
ഫോണും കുത്തി കലുങ്കിൽ വായും നോക്കി ഇരിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരു പാഠം..❤️❤️❤️❤️❤️❤️
ഇത് വളർന്നു വലിയ ഒരു ഹോട്ടൽ ആകട്ടെ..💖💖💖
ഇ ക്കയുടെ വീഡിയോ ഞങ്ങൾ എപ്പോഴും കാണും
കണ്ണ് നിറഞ്ഞു പോയി. ഈ മോനും കൂട്ടുകാരൻ മോനും ഉയരങ്ങളിൽ എത്തും. തീർച്ച. അത് പോലെ നമ്മുടെ ബ്ലോഗർക്കും നല്ലത് വരട്ടെ 🙏