ഇത് കണ്ടപ്പോൾ ഞാൻ എന്റെ പഴയ കാല ജീവിതം ഓർത്തു പോയി. ഞാനും വിഷ്ണുവിനെ പോലെ ഉത്സവ പറമ്പുകളിൽ ചുക്ക് കാപ്പി വിറ്റ് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. ഇന്ന് ഞാൻ ഒരു ഗസ റ്റഡ് റാങ്കിലുള്ള ഒരു യൂണിഫോമ്ഡ് ഉദ്യോഗസ്ഥനാണ്.തൃശൂർ തന്നെ. എന്തായാലും വിഷ്ണുവിനെ നേരിൽ കാണണo എന്നാഗ്രഹിക്കുന്നു
സാറേ നിങ്ങളുടെ മുന്നിൽ വരുന്ന ഓരോ അപേക്ഷകളും ഓരോ ജീവിതങ്ങൾ ആണെന്ന മനോഭാവത്തോടെ വേണം കൈകാര്യം ചെയ്യാൻ ദൈവം നിങ്ങൾക്കും എനിക്കും മറ്റു എല്ലാർക്കും നന്മകൾ ചെയ്യാൻ ധാരാളം അവസരങ്ങൾ നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ജീവിതത്തിൽ എല്ലാം അവസാനിച്ചു എന്ന് തോന്നുന്നവർക്ക് ഒരു വലിയ പ്രചോദനം.. society എന്തും വിചാരിച്ചോട്ടെ.. നമ്മുടെ ജീവിതം നമ്മൾ തന്നെ ആണ് ജീവിക്കേണ്ടത്.. Say No To Suicide.. Move On..👍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാപ്പി വിൽക്കാൻ അദ്ദേഹം തെരഞ്ഞെടുത്ത costume ആണ്, ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന പോലെ 👌👌. സമൂഹത്തിലെ ചില മുൻധാരണകളെ തിരുത്തുന്നുണ്ട് ഇദ്ദേഹം... 👍👍....
മുൻധാരണകൾ പലതും തിരുത്തപ്പെടുന്ന ഈ കാലത്ത്..... നമുക്ക് നമ്മുടെ ധാരണകൾ തിരുത്താൻ ഇങ്ങനെ ഉള്ള മനുഷ്യർ ഉണ്ടാകും..... പക്ഷെ നമ്മളിൽ പലരും അവരെ കാണുന്നുണ്ട് പക്ഷെ തിരിച്ചറിയാറില്ല..... അത് ഹക്കീമിന് കഴിഞ്ഞു..... അതുവഴി ഞാനും നിങ്ങളും ഒക്കെ...... ഇനിയും ഒരുപാട് പേർ വരട്ടെ....... 🙏🙏
ഇത്രയും എനർജിക്കായുള്ള പയ്യൻ..... അഅദ്ദേഹത്തിന്റെ വാക്കിലുണ്ട് എല്ലാം... ഒരുപാടു അനുഭവസമ്പത്തുള്ള ആളാണ്... സിനിമ ഫീൽഡിലുള്ളവർ ഇദ്ദേഹത്തിനു ഒരവസരം കൊടുത്താൽ നഷ്‍ടമാകില്ല.... 🥰
ഹക്കീം ഇക്ക ഈ ഇടക്കാലത്തൊന്നും ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല........ ആ ചിരിയിൽ ഉണ്ട് എല്ലാം. പണം ആണ് എല്ലാം എന്ന് കരുതി ഇരിക്കുന്നവർക്ക്. കാണേണ്ട ഒരു വ്യക്തിത്വമാണ്...❤️
സങ്കടമോ. സന്തോഷമോ എന്താണെന്നറിയാതൊരു ഫീൽ.. പാവം ചെറുപ്പക്കാരൻ സ്വയം തൊഴിലിലൂടെ വിജയകരമായി സന്തോഷമായിജീവിക്കുന്നു. അന്യ നാട്ടിൽ വല്ലവന്റെയും അന്യഭാഷ തെറിയും കേട്ട് പുഴുക്കളായി എഴഞ് ജീവിക്കുന്നതിലും നല്ലത് ഇങ്ങനെ സ്വയം പര്യാപ്തരാവുന്നതാണ് 👍സല്യൂട് മൈ ബ്രോ.. 🌹
നിറ പുഞ്ചിരിയോടെ ആണ് ഇദ്ദേഹം....ഫുൾ ടൈം......ഇതാണ് ശരീരത്തിന് ആരോഗ്യമുള്ള smile.....മിനിഞ്ഞാന്ന് ഒന്നിനെ കണ്ടിന് അതിൻ്റെ ചിരികണ്ട് വെറുപ്പായി...അതിനെ ഒക്കെ പിടിച്ച് റെകോർട് കൊടുക്കുന്നേ ഇദ്ദേഹത്തേ പോലെ മനസ്സറിഞ്ഞ് ചിരിക്കുന്നതിന് കൊടുക്കണം......എന്നും ഈ പുഞ്ചിരി മായാതിരിക്കട്ടേ....🌹🌹🌹
മ്മടെ പൂങ്കുന്നത് നടന്നിട്ട് ഈ മനുഷ്യനെ ഞാൻ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല... തൃശൂർ ടൗണിലും ഈ പറഞ്ഞ സമയങ്ങളിൽ സാദാരണ ഉണ്ടാവാറുള്ളതാ.... നിങ്ങളൊരു സംഭവം തന്നെ ഇക്ക.... പിന്നേ ചേട്ടന്റെ കാര്യം പറയണ്ട പൊളി man 👍🏾👍🏾👍🏾
വിഷ്ണു വാണ് ഹീറോ.. ഒരുദിവസത്തിൽ ഉറങ്ങുന്നസമയമൊഴിച്ചാൽ ബാക്കി സമയം മുഴുവനും മൊബൈലും നോക്കിയിരിക്കുന്ന new gen ന് ഒരു പ്രചോദനമാവട്ടെ വിഷ്ണു താങ്കൾ 🙏🏼hakeem bai ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
😍ചേട്ടനാണ് ഹീറോ. ചേട്ടന്റെ ആഗ്രഹമെല്ലാം നടക്കട്ടെ. ആ മുഖത്തെ സന്തോഷം കാണുമ്പോൾ എല്ലാ ദുഖങ്ങളും മറക്കും. സ്നേഹത്തോടെ 💜💚🧡🧡💙പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
നന്മയുള്ള മനുഷ്യൻ 🙏മറ്റുള്ളവർക്ക് പ്രചോദനം ആണ് ഇവരെ പോലെ ഉള്ളവർ. എന്തായാലും അദ്ദേഹത്തിന്റെ ആഗ്രഹം പോലെ സിനിമയിൽ എത്താൻ സാധിക്കട്ടെ... നന്മകൾ നേരുന്നു ❤️❤️❤️
വൈറ്റ് കോളർ ജോലി ക്ക് വേണ്ടി യുവത്വം പാഴാക്കി കളയുന്ന ചെറുപ്പക്കാർ ക്ക് അനുകരണീയമായ ഉദ്യമം. ചെയ്യുന്ന തൊഴിലിൽ പൂർണ്ണമായ അർപ്പണബോധവും , അത് ആസ്വദിച്ച് ചെയ്യുന്ന ശൈലിയും ഇത് ഒരു പുതിയ അനുഭവം നൽകുന്നു. എല്ലാ നന്മകളും നേരുന്നു.
ഇന്ന് ലോകത്ത് 24998 ബ്രാഞ്ചുകളുള്ള KFC യുടെ സ്ഥാപകൻ ഒരു കാലം ഓരോ വീടുതോറും കയറി ഇറങ്ങിയ മനുഷ്യനായിരുന്നു. ഇന്ന് ചുക്കുകാപ്പിയുമായി ഇറങ്ങിയ നമ്മുടെ വിഷ്ണുവും. ഇവരിൽ രണ്ടുപേർക്കും ഏറ്റവും കൂടുതലുള്ളത് ആത്മവിശ്വാസമാണ്. ഇനി കാലം നമുക്ക് പറഞ്ഞു തരും.. അതുവരെ കാത്തിരിക്കുക.
സിനിമ നടന്മാരെ ഹീറോസ് ആയി കാണുന്ന നമ്മൾ ഇതുപോലെ ജീവിതത്തിൽ REAL ഹീറോസ് ആയിട്ടുള്ള മനുഷ്യരെ തിരിച്ചറിയാറില്ല
Hundred percent correct
❤️❤️😄
Exactly
@@akshay4848 ഞാൻ അവരെ ആരാധിക്കണ്ട എന്ന് പറഞ്ഞില്ല
നമ്മൾ പലപ്പോഴും ജീവിതത്തിൽ real heros ആയിട്ടുള്ളവരെ തിരിച്ചറിയാറില്ല എന്നെ പറഞ്ഞോളു...
@@sujithsubramanian-qi5vm അവരെ ആരാധികേണ്ട, real ഹീറോസിനെ ആണ് നമുക്ക് വേണ്ടത് 💪
ആ വാക്കുകളിൽ ഉണ്ട് ജീവിതത്തെ ഏതു അവസ്ഥയിലും നേരിടുമെന്ന്. 👍🏻👍🏻 ഇതൊക്കെയാണ് motivation❤️
സത്യം👍
Sss
th-cam.com/video/zlq2dfxVkKw/w-d-xo.html
Athe
ഹരിയുടെ അഭിപ്രായം നുറ് ശതമാനം ശരിയാണ് 👍👍👍👍
മനുഷ്യന്റെ അൾട്ടിമെറ്റ് ലക്ഷ്യം ഫ്രീഡം ♥️♥️👍👍, അർത്ഥവത്തായ വാക്കുകൾ
ചേട്ടാ താങ്കൾ മുത്താണ് 🙏🏽🙏🏽
നിങ്ങൾ ഓർത്തുവെച്ചോളൂ ഇത് ഭാവിയിലെ പുലിയാണ് 👍🌹
Sathayam enikkun അങ്ങനെ തോന്നി
Yes
Yes
ആഗ്രഹംപോലെ ഒരു സിനിമ നടൻ ആകട്ടെ
Of course
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു ഐറ്റം 🔥🔥🔥
ശെരിക്കും സന്തോഷം തോന്നിയ നിമിഷം കണ്ണ് നനഞ്ഞു പോയി പാവം ദൈവം അവന്റെ ആഗ്രഹം നേടികൊടുക്കട്ടെ 🙏🙏🙏🙏🙏❤
th-cam.com/video/zlq2dfxVkKw/w-d-xo.html
👍👍
👌👌👌👌👍
👍👍👍👍👍
👍👍❤👍👍
ഉറപ്പായും ഫിലിമിൽ അഭിനയിക്കാൻ ചാൻസ് കിട്ടും. ദൈവം അനുഗ്രഹിക്കട്ടെ.
ഇങ്ങനെ ആയിരിക്കണം ഏത് സാഹചര്യത്തെയും പൊരുത്തപ്പെട്ട് ഉള്ളത് കൊണ്ട് സന്തോഷത്തോടെ സമാധാനപരമായ ജീവിതം നയിച്ച് കൊണ്ട് മുന്നോട്ട് പോവാം 👍
എപ്പോഴും സന്തോഷത്തോടെ നില കൊള്ളുന്ന അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. Big salute, dear
സർക്കാർ ജോലി മാത്രം നോക്കി ഇരുന്ന് ജീവിതം കളയുന്നവർ കണ്ടു പടിക്കേണ്ട വ്യക്തിത്തം.... 🙏🏻🙏🏻
Enthu ayalude achan airforce joli retirement pensions pore veendum aakrantham ippol missing naduvittu
th-cam.com/video/zlq2dfxVkKw/w-d-xo.html
Yess
തീർച്ചയായും
യെസ് bro
ചേട്ടനാണ് സത്യത്തിൽ ഒരു ഹീറോബിഗ് സല്യൂട്ട്
ഇത് കണ്ടപ്പോൾ ഞാൻ എന്റെ പഴയ കാല ജീവിതം ഓർത്തു പോയി. ഞാനും വിഷ്ണുവിനെ പോലെ ഉത്സവ പറമ്പുകളിൽ ചുക്ക് കാപ്പി വിറ്റ് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. ഇന്ന് ഞാൻ ഒരു ഗസ റ്റഡ് റാങ്കിലുള്ള ഒരു യൂണിഫോമ്ഡ് ഉദ്യോഗസ്ഥനാണ്.തൃശൂർ തന്നെ. എന്തായാലും വിഷ്ണുവിനെ നേരിൽ കാണണo എന്നാഗ്രഹിക്കുന്നു
സാറ് പോയി. അദ്ദേഹത്തെ
പോയി.കാണണം അഭിനന്ദനങ്ങൾ ആറീക്കണം 👌
അപ്പോൾ സാധരണക്കാര് വരുമ്പോൾ അവരുടെ കാര്യങ്ങൾ നടത്തി കൊടുക്കാറുണ്ടോ?
സാറേ നിങ്ങളുടെ മുന്നിൽ വരുന്ന ഓരോ അപേക്ഷകളും ഓരോ ജീവിതങ്ങൾ ആണെന്ന മനോഭാവത്തോടെ വേണം കൈകാര്യം ചെയ്യാൻ ദൈവം നിങ്ങൾക്കും എനിക്കും മറ്റു എല്ലാർക്കും നന്മകൾ ചെയ്യാൻ ധാരാളം അവസരങ്ങൾ നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എല്ലാ സർക്കാർ ജീവനക്കാരും മോശക്കാരല്ല സഹോദരാ ....... ഭൂരിപക്ഷം വരുന്ന അഴിമതിക്കാർക്കിടയിൽ ഇത്തരക്കാരുടെ നന്മ മുങ്ങി പോകന്നു എന്നു മാത്രം
99. ൽ നിന്നിരുന്ന ലൈക്ക് ഞാൻ 100 ആക്കിയിട്ടുണ്ട്
മറ്റുള്ളവർ നമ്മളെ നോക്കി ചിരിക്കുമെന്ന് കരുതി ചിലജോലികൾ വേണ്ടെന്ന് വെക്കാറുണ്ട് ഇത് കാണുമ്പോൾ ഞാൻ ഉൾപ്പെടെ ഉള്ളവർക്ക് ഒരുമാതൃകയാകട്ടെ 🙏
ജീവിതത്തിൽ എല്ലാം അവസാനിച്ചു എന്ന് തോന്നുന്നവർക്ക് ഒരു വലിയ പ്രചോദനം.. society എന്തും വിചാരിച്ചോട്ടെ.. നമ്മുടെ ജീവിതം നമ്മൾ തന്നെ ആണ് ജീവിക്കേണ്ടത്.. Say No To Suicide.. Move On..👍
ഏല്ലാ സൗകര്യത്തിലും ജീവിച്ച ആ ബ്രോയുടെ കോൺഫിഡൻ്റ് നമിച്ചു... 🖐️
വ്യത്യസ്തനായ ഒരു മനുഷ്യൻ. നല്ലത് വരട്ടെ
വിഷ്ണുവിന്റെ ആഗ്രഹം പോലെ സിനിമയിൽ നല്ല അവസരങ്ങൾ കിട്ടാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ❤️❤️❤️ ജീവിതത്തിൽ ഉയർച്ച ഉണ്ടാകട്ടെ🔥
ഇ ചിരിക്ക് ഇരിക്കട്ടെ 100 മാർക്ക് ❤️❤️❤️
ചിരിമാഞ്ഞ ഒരു നിമിഷം ഇല്ല; ഉയരങ്ങളിൽ എത്തും, തീർച്ച.....
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാപ്പി വിൽക്കാൻ അദ്ദേഹം തെരഞ്ഞെടുത്ത costume ആണ്, ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന പോലെ 👌👌. സമൂഹത്തിലെ ചില മുൻധാരണകളെ തിരുത്തുന്നുണ്ട് ഇദ്ദേഹം... 👍👍....
ഞാനും അതാ ശ്രദ്ധിച്ചത്,
Exactly. Vishnu is trying to change that mindset also.
മുൻധാരണകൾ പലതും തിരുത്തപ്പെടുന്ന ഈ കാലത്ത്..... നമുക്ക് നമ്മുടെ ധാരണകൾ തിരുത്താൻ ഇങ്ങനെ ഉള്ള മനുഷ്യർ ഉണ്ടാകും..... പക്ഷെ നമ്മളിൽ പലരും അവരെ കാണുന്നുണ്ട് പക്ഷെ തിരിച്ചറിയാറില്ല..... അത് ഹക്കീമിന് കഴിഞ്ഞു..... അതുവഴി ഞാനും നിങ്ങളും ഒക്കെ...... ഇനിയും ഒരുപാട് പേർ വരട്ടെ....... 🙏🙏
ഇത് പോലെ ചായ വിറ്റു നടന്ന ആളാണ് ഇപ്പോൾ നമ്മുടെ രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് താങ്കളും ഉന്നതങ്ങളിൽ എത്തട്ടെ 😊
Ayyo idh coffee ya chukk coffee. Chaya karan rajyam vith kashakka .
റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്നു എന്നു പറയുന്ന ആൾ എന്നു പറയണം... 😄
നാട് മുടിച്ച കള്ളന്റെ പേര് പറയല്ലേ pls 🙏🙏🙏🙏🙏
@@bashirba9162 അത് നിനക്ക്... യഥാർത്ഥ ഭാരതീയർ അങ്ങനെ കാണുന്നില്ല, ഇനിയെങ്കിലും ജീവിക്കാൻ പഠിക്കടോ...
അദ്ദേഹം ചായത്തോട്ടം വരെ വിൽക്കാൻ പോവുകയാണ്
ഇത്രയും എനർജിക്കായുള്ള പയ്യൻ..... അഅദ്ദേഹത്തിന്റെ വാക്കിലുണ്ട് എല്ലാം...
ഒരുപാടു അനുഭവസമ്പത്തുള്ള ആളാണ്... സിനിമ ഫീൽഡിലുള്ളവർ ഇദ്ദേഹത്തിനു ഒരവസരം കൊടുത്താൽ നഷ്‍ടമാകില്ല.... 🥰
th-cam.com/video/zlq2dfxVkKw/w-d-xo.html
ഇദേഹത്തിന് നഷ്ടമാകും
എവിടെയൊക്കെയോ cp ഷിഹാബിനെ ഓർമ വന്നു . സംസാരരീതി, സ്റ്റൈൽ, സൗണ്ട് , ചിരി ഒക്കെ. Hats off bro. 👍🥰
Flowers ഒരു കോടിയിൽ വന്നിരുന്നു ബ്രോ
@@ArunArun-ps6je thanks bro njan aa episode kandillayrunnu. Ipol kanan pova.
@@afnasafnas9600 ഓക്കേ ബ്രോ 👍
@@ArunArun-ps6je aaru
Cp
സിനിമ എന്ന അഹങ്കാരികളുടെയും ചതിയൻ മാരുടെ യും അത്യാഗ്രഹികളുടെയും ലോകത്തിനേലും നല്ലത് ഈ ലോകമാണ് 🙏🙏🙏
നിങ്ങളുടെ ഈ നിഷ്കളങ്കമായ ചിരി പിന്നെ കാണില്ല .
ബ്രോ..... നിങ്ങളിൽ ഒരു ഭാവി ഒളിഞ്ഞു കിടപ്പുണ്ട്... തീർച്ചയായും നാളെ ലോകം അറിയപെടുന്ന ആളാവട്ടെ... പരിചയപെടുത്തിയ ചേട്ടന് ബിഗ് സല്യൂട്ട്
വിഷ്ണു...നിങ്ങളാണ് യഥാർത്ഥ ഹീറോ🌹🌹🌹
പുതുതലമുറ യുവാക്കൾ ഈ മഹാനെ കണ്ടുപഠിക്കണം ഇത് പരിചയപ്പെടുത്തിയതിന് ഇക്കാക്ക് ഒരായിരം നന്ദി
വിഷ്ണു, നീയാണ് പച്ചയായ മനുഷ്യൻ... 🙏🏻
ആത്മവിശ്വാസം ഓരോ ശ്വാസത്തിലും.
ബിഗ് സല്യൂട്ട് സർ.
A perfectly said words
ഹക്കീം ഇക്ക ഈ ഇടക്കാലത്തൊന്നും ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല........ ആ ചിരിയിൽ ഉണ്ട് എല്ലാം.
പണം ആണ് എല്ലാം എന്ന് കരുതി ഇരിക്കുന്നവർക്ക്. കാണേണ്ട ഒരു വ്യക്തിത്വമാണ്...❤️
Flower 1 kodiyil iddehathintey full life story und
Really ep
ഫ്ലവർ ചാനലിൽ വന്നിട്ടുണ്ടായിരുന്നു
ഈ പയ്യൻ കാപ്പി വിറ്റ് നടക്കേണ്ട ഒരാൾ അല്ല.
നല്ല ഒരു നടനായ് അറിയപ്പെടട്ടെ
ആഗ്രഹം സാധിക്കട്ടെ
എല്ലാ നന്മകളും
എന്തൊരു പോസിറ്റീവ് എനർജി എന്തൊരു വൈബ് ❤❤.. ഈ മച്ചാൻ ഒകെ രെക്ഷപെട്ടില്ലെങ്കിൽ വേറെ ആരു രെക്ഷപെടാനാണ്
ധാർമ്മീക ബോധം കൈവെടിയാതെ വിശ്വസ്ഥതയോടും ആത്മാർത്ഥതയോടും ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ സ ർവശക്തൻ അനുഗ്രഹിക്കട്ടെ വിഷ്ണുവിന് ബിഗ് സലൂട്ട് 👍🌹
❤❤❤
ഇയാളുടെ ചിരി യോട് കൂടി സംസാരം കാണുബോൾ തന്നെ സന്തോഷം എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
Big salute to the brother.. Proud of you, Vishnu.
പ്രേമം പൊളിഞ്ഞതിന് ആത്മഹത്യ ചെയ്യാൻ നടക്കുന്നവർ കാണ്
എന്ത് തൊഴിലും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ചെയ്യാനുള്ള ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട്, താങ്കൾ വിജയിക്കും, വിജയിക്കണം !
എന്റെ മകൻ നന്നായിവരും tto🌹🌹🖐️🖐️🙏
സങ്കടമോ. സന്തോഷമോ എന്താണെന്നറിയാതൊരു ഫീൽ.. പാവം ചെറുപ്പക്കാരൻ സ്വയം തൊഴിലിലൂടെ വിജയകരമായി സന്തോഷമായിജീവിക്കുന്നു. അന്യ നാട്ടിൽ വല്ലവന്റെയും അന്യഭാഷ തെറിയും കേട്ട് പുഴുക്കളായി എഴഞ് ജീവിക്കുന്നതിലും നല്ലത് ഇങ്ങനെ സ്വയം പര്യാപ്തരാവുന്നതാണ് 👍സല്യൂട് മൈ ബ്രോ.. 🌹
നിറ പുഞ്ചിരിയോടെ ആണ് ഇദ്ദേഹം....ഫുൾ ടൈം......ഇതാണ് ശരീരത്തിന് ആരോഗ്യമുള്ള smile.....മിനിഞ്ഞാന്ന് ഒന്നിനെ കണ്ടിന് അതിൻ്റെ ചിരികണ്ട് വെറുപ്പായി...അതിനെ ഒക്കെ പിടിച്ച് റെകോർട് കൊടുക്കുന്നേ ഇദ്ദേഹത്തേ പോലെ മനസ്സറിഞ്ഞ് ചിരിക്കുന്നതിന് കൊടുക്കണം......എന്നും ഈ പുഞ്ചിരി മായാതിരിക്കട്ടേ....🌹🌹🌹
😄😄😄.Record kittiya Ayalku vattu annenu thonnunu
@@weone5861 👍🤣🤣
മനുഷ്യനെ ആവശ്യം ഫ്രീഡം
💪💪💪💪
സല്യൂട്ട് ബ്രോ
നന്ദി ഹക്കീം ബായ്
👍👍
മ്മടെ പൂങ്കുന്നത് നടന്നിട്ട് ഈ മനുഷ്യനെ ഞാൻ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല... തൃശൂർ ടൗണിലും ഈ പറഞ്ഞ സമയങ്ങളിൽ സാദാരണ ഉണ്ടാവാറുള്ളതാ.... നിങ്ങളൊരു സംഭവം തന്നെ ഇക്ക.... പിന്നേ ചേട്ടന്റെ കാര്യം പറയണ്ട പൊളി man 👍🏾👍🏾👍🏾
സത്യം ഞാനും
വിഷ്ണു വാണ് ഹീറോ.. ഒരുദിവസത്തിൽ ഉറങ്ങുന്നസമയമൊഴിച്ചാൽ ബാക്കി സമയം മുഴുവനും മൊബൈലും നോക്കിയിരിക്കുന്ന new gen ന് ഒരു പ്രചോദനമാവട്ടെ വിഷ്ണു താങ്കൾ 🙏🏼hakeem bai ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
തോൽക്കാൻ എനിക്ക് മനസ്സില്ല എന്ന നിശ്ചയദാർഢ്യം ആ ചിരിയിലുണ്ട് ..ആശംസകൾ ❤️❤️❤️
ഏട്ടന്റെ സംസാരം നല്ല രസം ഉണ്ട് 👌 അവസാനം വരെ ഞാൻ പുഞ്ചിരിച്ച് ആണ് കണ്ടത് ഏട്ടന് എല്ലാ ബർകതും ഉണ്ടാകട്ടെ...
എല്ലാ നല്ല ആഗ്രഹങ്ങളും നിറവേറട്ടെയെന്നു ആഗ്രഹിക്കുന്നു. ഇദ്ദേഹത്തിന്റെ സ്വഭാവം അദ്ദേഹത്തിന്റെ ചിരിയിലുണ്ട്. എല്ലാ നന്മയും നേരുന്നു ബ്രോ വിഷ്ണു.
Congratulations👏🙏 യുവാക്കൾ കണ്ട് പഠിക്കണം.. എത്ര സന്തോഷവാൻ..
ഇത്രയും പ്രസാദാത്മകത ജീവിതത്തിൽ പുലർത്തുന്ന താങ്കൾ ഒരിക്കലും പരാജയപ്പെടില്ല
സന്തോഷവും തുറന്നു
സംസാരിക്കാനുള്ള
മനസ്സും ഉണ്ടെങ്കിൽ
ചെല്ലുന്നിടം ഈശ്വരൻ
ക നിയും . ചെറുപ്പ.കാർക്ക്
താങ്കള് ഒരു വഴി കാട്ടിയാണ് .🎉🙏
😍ചേട്ടനാണ് ഹീറോ. ചേട്ടന്റെ ആഗ്രഹമെല്ലാം നടക്കട്ടെ. ആ മുഖത്തെ സന്തോഷം കാണുമ്പോൾ എല്ലാ ദുഖങ്ങളും മറക്കും. സ്നേഹത്തോടെ 💜💚🧡🧡💙പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
പ്രിയപ്പെട്ട ഹക്കിം...🥰
സൂപ്പർ സൂപ്പർ സൂപ്പർ...👍👌
-"ഫ്രീഡം വിട്ട് കളി ഒന്നുമില്ല"-
അർത്ഥവത്തായ വാചകം....👌
എല്ലാ നന്മകളും....🙏
ആ ചിരിയിലുണ്ട് ഈ ജോലി ചെയുമ്പോൾ അദ്ദേഹത്തിന് കിട്ടുന്ന സംതൃപിതി ♥️
ചെയ്യുന്ന തൊഴിലിനോട് 100 ശതമാനം. സന്തോഷത്തോടെ നീതി പുലർത്തുന്ന സഹോദരാ നിങൾ അല്ലേ യഥാർത്ഥ ഹീറോ ❤️❤️❤️💯👍👍👍
എന്റെ പൊന്നോ എജാതി മനുഷ്യൻ എനിക്കും ഒരിക്കൽ ഇദ്ദേഹത്തെ നേരിട്ടു കാണണം
Enikkum🥰🥰
ആഗ്രഹങ്ങൾ സാഫലികരിക്കാൻ കഴിയട്ടെ. എല്ലാവിധ ആശംസകളും നേരുന്നു 🥰🥰🥰🥰🥰
മാന്യമായ ഏത് ജോലിയും ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ വിഷ്ണുവിനെ പോലെ happy ആയി ജീവിക്കാം.... All the best brother... 🌹
സിനിമയിൽ നല്ല ചാൻസ് വരും sure നല്ല ഒരു നടൻ ഉള്ളിൽ ഉണ്ടെന്ന് ഈ ജീവിതം തന്നെ കാണിച്ചു തരുന്നുണ്ട്
തീർത്തും അനുകരണീയമായ വ്യക്തിത്വം... പ്രസംഗം അല്ല പ്രവൃത്തി ആണ് വേണ്ടത്.. എന്നു നമ്മളെ ഓർമിപ്പിക്കുന്ന വ്യക്തി... വലിയ ഒരു സല്യൂട്ട് 🤜
വളരെ നിഷ്കളങ്കനായ മനുഷ്യന്‍.. ചെയ്യുന്ന ജോലിയില്‍ സന്തോഷം കണ്ടെത്തുന്നു
ആ ചിരി മതീല്ലോ ......🥰🥰
വല്ലാത്ത ഫിലിങ് ആയി.... വിഷ്‌ണു നും ഇക്കാകും എന്റെ ബിഗ്ഗ് സല്യൂട്ട്
നന്മയുള്ള മനുഷ്യൻ 🙏മറ്റുള്ളവർക്ക് പ്രചോദനം ആണ് ഇവരെ പോലെ ഉള്ളവർ. എന്തായാലും അദ്ദേഹത്തിന്റെ ആഗ്രഹം പോലെ സിനിമയിൽ എത്താൻ സാധിക്കട്ടെ... നന്മകൾ നേരുന്നു ❤️❤️❤️
സൈക്കിൾ ഭഗവാനെ എന്റെ വാഹനം🙏🙏 എന്റെ യാത്ര ഇപ്പോഴും സൈക്കിൾ ലാണ് 🚴♂️🚴♂️
നന്മകൾ...
എത്ര കളങ്കരഹിതമായി
ചിരിയും സംസാരവും...
ആത്മവിശ്വാസംവും
വിഷ്ണു നീ പൊളിയാണ്... പറയാൻ വാക്കുകളില്ല 🙏🙏🙏
Full positive annu.. full of energy... vere level manusyan annu.... hearts off man....
നല്ലൊരു മെസ്സേജ്... നമ്മുടെ സന്തോഷം ആണ് വലുത്,,മറ്റുള്ളവരെ പറ്റിച്ച് കഴിയുന്നു ആൾക്കാർ ഇത് കാണണം
ആ ചിരിക്കിടയിൽ ചില വേദനകൾ ഒളിഞ്ഞുക്കിടക്കുന്നുണ്ട്... സർവ്വശക്തൻ അനുഗ്രഹിക്കട്ടെ!
ചേട്ടന്റെ ആഗ്രഹം ദൈവം എത്രയും വേഗം സാധിച്ചു തരട്ടെ... ഉടനെ ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയട്ടെ.. God bless u ❤❤❤❤
വൈറ്റ് കോളർ ജോലി ക്ക് വേണ്ടി യുവത്വം പാഴാക്കി കളയുന്ന ചെറുപ്പക്കാർ ക്ക്
അനുകരണീയമായ ഉദ്യമം.
ചെയ്യുന്ന തൊഴിലിൽ പൂർണ്ണമായ അർപ്പണബോധവും , അത് ആസ്വദിച്ച് ചെയ്യുന്ന ശൈലിയും ഇത് ഒരു പുതിയ അനുഭവം നൽകുന്നു.
എല്ലാ നന്മകളും നേരുന്നു.
ഇതാണ് യഥാർത്ഥ മനുഷ്യൻ ജീവിതം പ്രിടം വേണം സൂപ്പർ 🌹
ആ ചിരി സൂപ്പർ എന്നും ആ ചിരിയും എന്നർജിയും ഉണ്ടായിരിക്കട്ടെ
ഈ ചാനൽ മാത്രമാണ് എന്നെ വാക്ക് കൊണ്ടോ visual കൊണ്ടോ ഒരു തവണ പോലും veruppikkathath❤️😍👏
Nalla Manasulla Paavam Chettan Nannayi varate ❤️😊☺️🤗❤️
അനുജൻ ആള് പുലിയാണ്. തീർച്ചയായും രക്ഷപ്പെട്ടും.ഈശ്വരൻ അനുഗ്രഹികടെ.
ദൈവമേ ഇവനെ കാത്തോളണേ ഭഗവാനെ
The Man who dedicated to his work and enjoying that work. Superb motivated person 👍👍
What a message by this young man belongs to my district , cherished himself to make his own space 🙏
എന്തൊരു പാവം പയ്യൻ ആ ചിരി മാത്രം മതി ദൈവം അനുഗ്രഹിച്ചോളും
മച്ചാനെ 🤣ഇങ്ങള് പോളി ആണ് എല്ലാം കവർ ചെയ്യുന്നുണ്ടല്ലോ. 👍❤️
❤❤❤ ഭയങ്കര സന്തോഷം തോന്നി ബ്രോ താങ്കൾ വളരെ നല്ല ക്യാരക്ടറാണു എനിക്കു താങ്കളെ ബഹുമാനിക്കുവാനെ കഴിയു ഭഗവാൻ രക്ഷിക്കട്ടെ
Perfect words... perfect thoughts... great soul 🙏🙏
ഇന്ന് ലോകത്ത് 24998 ബ്രാഞ്ചുകളുള്ള KFC യുടെ സ്ഥാപകൻ ഒരു കാലം ഓരോ വീടുതോറും കയറി ഇറങ്ങിയ മനുഷ്യനായിരുന്നു.
ഇന്ന് ചുക്കുകാപ്പിയുമായി ഇറങ്ങിയ നമ്മുടെ വിഷ്ണുവും.
ഇവരിൽ രണ്ടുപേർക്കും ഏറ്റവും കൂടുതലുള്ളത് ആത്മവിശ്വാസമാണ്.
ഇനി കാലം നമുക്ക് പറഞ്ഞു തരും..
അതുവരെ കാത്തിരിക്കുക.
V - Guard stabilizer,inde sthapakanum ,pandu cycle il okke vachu ,veedukalthorum, odichu anu vittirunnathum,
V - Guard um valiya conpany ayi
Iam proud of u bro
ഒരിക്കലും ഒരു കമ്പനി യുടെ കീഴിൽ പണിയെടുക്കരുത്
നമ്മുടെ നല്ല കാലം കഴിഞ്ഞാൽ അവർ നമ്മെ ഒഴിവാകും
സ്വന്തമായി എന്തെങ്കിലും തുടങ്ങുക
Yes my life example
Yes my life example
ഇന്ന് anubavikkunnu
അതാണ് 👍
Ys , ഒരു 40 വയസാകുമ്പോൾ പിരിച്ചു വിടും ( തേയിലചണ്ടി പോലെ ആക്കിയിട്ട് ) അത്രയും നാൾ അവരുടെ തെറിയും കേട്ട് Target crt ഒപ്പിച്ച ഞങ്ങൾ ശശി
Smile.... ടെൻഷൻ ഉണ്ടെങ്കിലും സൂപ്പർ... പടച്ചോൻ കാക്കട്ടെ
ഈ സുഹൃത്ത് ഒരു കോടി എന്നാ പരുപാടിയിൽ വന്നിരുന്നു അത് ഫുൾ ഞാൻ കണ്ടതാണ്
താങ്കളുടെ നിഷ്ക്കളങ്കമായ ചിരി, 🎉🎉🎉.. ത്രിശൂർ ഭാഷ കേൾക്ക്കൻ നല്ല രസം...
ആശ്വാദിച്ചു. ജോലി ചെയ്യുന്ന
ഹീറോ 👌👌👌
ഞാൻ ഒരു കാറ്ററിംഗ്സർവീസ് തുടങ്ങാൻ ആലോജിക്കുന്നുണ്ട് നിനക്ക് ഞാൻ ജോലി തരാം. അടിച്ചു പൊളിക്കു മുത്തേ 🎉🎉🎉
👍👍👌👌🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ കൂട്ടുകാരാ 👍
അധ്വാനിച്ചു ജീവിക്കുന്നവന്റെ അന്തസുള്ള ചിരി 🥰🥰🥰🥰🥰🥰
മച്ചാനെ കാണുബോൾ തന്നെ postive energy❤❤❤
Yes you are great really great... well done.... appreciate. God bless you.
അ ചിരിയിലും എവിടെയോ ചെറിയ ദു:ഖംഫിൽ ചെയ്യുന്നു😢
Yes flowers ഒരു കോടി കണ്ടു നോക്കു
നല്ല നിഷ്കളങ്കനായ മനുഷ്യൻ great man 👍👍🥰🥰
ദൈവധൂതൻ എന്നെരു വിശ്വാസമുണ്ട്.. അതാണ് ചില മനുഷ്യർ.. ❤❤❤❤
നീ മുത്താട ബിഗ് സല്യൂട്ട് 🤗🤗🤗
മിടുക്കൻ....roll model.....സ്വാതന്ത്ര്യം ഉള്ള ജോലി സ്വർഗ്ഗം
പ്രിയ ബ്രോ.... വിഷ്ണു. എത്രയും വേഗം നിങ്ങൾ നമ്മുടെ മലയാളസിനിമയുടെ ഭാഗമാകട്ടെ എന്നു ആശംസിക്കുന്നതോടൊപ്പം പ്രാർത്ഥിക്കുകയും ചെയുന്നു.
ബ്രോ നിങ്ങളുടെ കണ്ടെത്തലുകൾ മഹത്തരം തന്നെ ഓരോ പുതിയ ജീവിതങ്ങളും അനുഭവങ്ങളും 🙏🙏
ഏതൊരു ജിലിക്കും അതിന്റതാ യ.ബുദ്ധിമുട്ട്, അന്തസും ഉണ്ട്. നല്ലത് വരട്ടെ 👍👍😍
ജിലിയോ ..?