എന്നെ വിറ്റ് ജീവിക്കുന്ന പഴനിയിലെ കച്ചോടക്കാർ | ഇങ്ങനെ ഒക്കെ ചെയ്യാമോ | Fulljar Soda Business

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Fulljar Soda Business

ความคิดเห็น • 427

  • @azeesuseph469
    @azeesuseph469 5 หลายเดือนก่อน +1299

    ലെ രതീഷ് ഫിറോസ്‌ക്ക നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകം ആയിരിക്കുന്നു 😁😁😁

    • @sherisherin8898
      @sherisherin8898 5 หลายเดือนก่อน +9

      😂😂😂😂

    • @shanavas59
      @shanavas59 5 หลายเดือนก่อน +4

      😂😂

    • @sudheesvk
      @sudheesvk 5 หลายเดือนก่อน +12

      ഫിറോസിനെ കണ്ടാൽ ഒരു അണ്ണാച്ചി ലുക്ക് ഉണ്ട് അതുകൊണ്ടാ അവർ ആ ഫോട്ടോ വച്ചത്

    • @melvinmathew2906
      @melvinmathew2906 5 หลายเดือนก่อน +2

      😂

    • @nandukrishnanNKRG
      @nandukrishnanNKRG 5 หลายเดือนก่อน +2

      ഞാൻ പറയാൻ വേണ്ടി വന്ന dialogue 😂

  • @greenplants5472
    @greenplants5472 5 หลายเดือนก่อน +223

    ഫിറോസിക്ക ഒരു വ്യക്തിയല്ല കേരളത്തിന് പുറത്ത് ഒരു ബ്രാൻഡ് ആണ്🔥 😂

  • @GopalanKgk
    @GopalanKgk 5 หลายเดือนก่อน +28

    നിയമപരമായി പാടില്ല എന്നാലും അനുമതികൊടുത്ത ഫിറോസാണ് ശരി.
    താങ്ക്സ്

  • @sarathbs2923
    @sarathbs2923 6 หลายเดือนก่อน +525

    2:38 ആരാണയ്യാൾ
    ലെ ഇക്ക : ഞാനാണയ്യാൾ
    😂😂😂

    • @rajeshrajan6430
      @rajeshrajan6430 5 หลายเดือนก่อน

      പോടാ ചിരിപ്പിക്കാതെ 😂

    • @muhammedazhar2370
      @muhammedazhar2370 5 หลายเดือนก่อน +2

      ചമ്മിപോയി 🤭

    • @Sambancn2rd
      @Sambancn2rd 5 หลายเดือนก่อน +3

      😅😅

  • @raoofpppmr6901
    @raoofpppmr6901 6 หลายเดือนก่อน +291

    Simple ആയ മനുഷ്യൻ ❤

    • @meeranair6546
      @meeranair6546 5 หลายเดือนก่อน

      Aaru?

    • @asiftirur6945
      @asiftirur6945 2 หลายเดือนก่อน

      ​@@meeranair6546sanghi spotted

    • @NisooperDa
      @NisooperDa 2 หลายเดือนก่อน

      ​@@asiftirur6945sudappi spotted

  • @dr_tk
    @dr_tk 5 หลายเดือนก่อน +356

    അക്ക: ത..ത..ത.. തലൈവരേ...നീങ്കളാ 😂😂❤

    • @Brahmachari-z9r
      @Brahmachari-z9r 5 หลายเดือนก่อน +5

      😂😂

    • @AbdulrahmaEllikkal
      @AbdulrahmaEllikkal 5 หลายเดือนก่อน +2

      😂😂😂

    • @IrshadIrshad-sq6oe
      @IrshadIrshad-sq6oe 5 หลายเดือนก่อน +2

      ഏതാവത് ബുക്ക്‌ പാക്ക വന്തേൻ

    • @batmobile123
      @batmobile123 5 หลายเดือนก่อน

      😂😂

    • @dr_tk
      @dr_tk 5 หลายเดือนก่อน +1

      @@IrshadIrshad-sq6oe 😂

  • @travelareality942
    @travelareality942 5 หลายเดือนก่อน +72

    😂😂😂 എന്താ ഇക്കാ ഇത് ഞാനും കണ്ടിരിന്നു.😂😂😂😂 തമിഴ്നാട്ടിൽ ഫുൾ ജാർ സോഡയുടെ പിതാവ്😂😂😂😂

  • @babloo2640
    @babloo2640 6 หลายเดือนก่อน +96

    തിരിച്ചു വെച്ചോ ആളുകൾ കാണട്ടെ..... 😹💥

  • @AlViN-c8j2t
    @AlViN-c8j2t 5 หลายเดือนก่อน +93

    അങ്ങനെ വർഷങ്ങൾക്കു ശേഷം travel masterleku സ്വാഗതം 😂❤

  • @thahirathahi8400
    @thahirathahi8400 5 หลายเดือนก่อน +43

    മനുഷ്യത്തമുള്ള മനുഷ്യൻ ഫിറോസ് രതിഷിനെ വലിയ ഇഷ്ടമാണ് രതീഷ് കഴിഞിട്ടെ ഉള്ളു എന്തും ഇങ്ങനെ വേണം മനുഷ്യർ ഇത് കണ്ട് പഠിക്കണം

    • @thomasglidemaster2362
      @thomasglidemaster2362 3 หลายเดือนก่อน

      A@thahirathatha!!! Iggé nee ente 'Guhaa Manuashyanaanedo!!??" Everywhere eveone having friends forever'..👌

  • @athul2532
    @athul2532 6 หลายเดือนก่อน +87

    Full jar soda brand ambassador ann firoz ikka🔥🌝

  • @kabeerkabeer8311
    @kabeerkabeer8311 5 หลายเดือนก่อน +22

    ഫിറോസ് ഭായ് നിങ്ങൾ കൈവിട്ടുപോയി ഇനി രക്ഷയില്ല

  • @RajeshNair-nv6ly
    @RajeshNair-nv6ly 5 หลายเดือนก่อน +29

    അതാണ് ഫിറോസ് ഇക്കാ പവർ ❤️❤️❤️

  • @ciraykkalsreehari
    @ciraykkalsreehari 6 หลายเดือนก่อน +50

    ഈ ഫിറോസ്സിക്കയുടെ ഒരു കാര്യം🥰😁

  • @abhinand002
    @abhinand002 5 หลายเดือนก่อน +53

    ഞാനും കണ്ടിട്ട് ഉണ്ട്‌ ആന്ധ്രാ പ്രദേശിൽ പോയപ്പോ Full jar soda ഒക്കെ ട്രെൻഡ് ആയിരുന്ന സമയത്ത് ഫിറോസ് ഇക്കയുടെ ഫോട്ടോ വച്ച കച്ചോടം ചെയ്യുന്നവരെ 😂

  • @keralagreengarden8059
    @keralagreengarden8059 5 หลายเดือนก่อน +22

    നിങ്ങൾ സൂപ്പറാണ്❤🎉 പോലീസ് വന്നാൽ നിങ്ങളെ ആദ്യം എടുക്കും😅😅😅😅

  • @Raven_99993
    @Raven_99993 6 หลายเดือนก่อน +170

    Le

  • @autobloggerkerala2711
    @autobloggerkerala2711 5 หลายเดือนก่อน +26

    1:15 , that pling moment 😅😅

    • @Fahadfah18
      @Fahadfah18 5 หลายเดือนก่อน

      😂

  • @aslamistic
    @aslamistic 6 หลายเดือนก่อน +17

    ലെ ഫിറോസ് ഇക്ക : "Yaar endru therigiratha?" 😂

  • @ktpratheesh
    @ktpratheesh 5 หลายเดือนก่อน +5

    പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ ❤️❤️❤️

    • @Wilson-Rosh
      @Wilson-Rosh 5 หลายเดือนก่อน

      സത്യം

  • @sidharthsuresh333
    @sidharthsuresh333 5 หลายเดือนก่อน +13

    Njn Palani poyappo stepsinte thazhe kandayirunnu full jar soda😂 enn vech nammade swantham firoz ikkene❤❤❤

  • @Brvlog494
    @Brvlog494 5 หลายเดือนก่อน +13

    ഇതാണ് പറയുന്നത് നെല്ലിന് പായുന്നത് പുല്ലിനും പായും എന്ന് 👌🎉

  • @soorajnitturan
    @soorajnitturan 5 หลายเดือนก่อน +5

    പുതിയ Troll വരും Firozkkaaa😅😅

  • @shiyavlogs9868
    @shiyavlogs9868 5 หลายเดือนก่อน +1

    രഗണ്ണനും അമ്പാനും പോലെ, ഫിറോസ്ക & രതീഷ്

  • @shelby8516
    @shelby8516 5 หลายเดือนก่อน +42

    അക്കാ ഇന്ത ഫോട്ടോയിൽ ഇരിക്കത് യാറ് ?
    എനിക്ക് അറിഞ്ഞൂടാ
    സബാഷ് 🤣🤣

  • @thomasglidemaster2362
    @thomasglidemaster2362 3 หลายเดือนก่อน

    Firozbhai..Bright side is you as a TH-camr plenty of images were using for vedio Editing scripting frm diffnt Websites that very common among everywhere!!👌 Using your plycard the vendors think the image guy Invented Full Jar Soda and visiters may easy know Good trusted drink available while travelling, As if normally tourist weren't familiar them, But Your face widely coverage among Soda drinker's merely... Congratulations Firozbhai you Hero!!👍💕

  • @AlluloolBook
    @AlluloolBook 2 หลายเดือนก่อน +1

    ആരാണയാൾ ?
    ഞാനാണയാൾ..... ഞാൻ എന്നെ ഒന്ന് കാണാൻ വന്നതാ....😉😉

  • @peterengland1609
    @peterengland1609 5 หลายเดือนก่อน +3

    njan vinarichu ikka poyi bahalam undaaku enn.....Pakshe enikk thett patti....
    3:48 chettanthe nalla manassin nallathe verullu....

  • @marigoldtalks6774
    @marigoldtalks6774 5 หลายเดือนก่อน +1

    1:30
    ഫിറോസ് ikka : അക്കാ ഫോട്ടോയിലുള്ളത് ആരാണ്
    അക്ക :അറിയില്ല
    നല്ലൊരു ട്രോളിനുള്ള കണ്ടന്റ് ഉണ്ട് Undu, ഫിറോസിക്കയോടുള്ള സ്നേഹം കൊണ്ട് ആരും മിണ്ടുന്നില്ല എന്ന് മാത്രം, 😅👍🏽

    • @sivasankarn1723
      @sivasankarn1723 5 หลายเดือนก่อน

      Eyy troll kanda njan vannath😹😹

  • @earthaph5977
    @earthaph5977 5 หลายเดือนก่อน +2

    Sgk paranjapole "nammude oru product upayogich kurach kudumbam pularunnundel ath thanne alle success"❤❤

  • @fishingtrip5501
    @fishingtrip5501 5 หลายเดือนก่อน +5

    അങ്ങനെ ഫിറോസിക്ക ഒരു ബ്രാൻഡ് ആയിരിക്കുന്നു😂👍🏻❤️

  • @lakshmilachuzz6683
    @lakshmilachuzz6683 5 หลายเดือนก่อน +8

    സൂപ്പർ ഫിറോസ് അടിപൊളി ആണ്

  • @rufiorack
    @rufiorack 6 หลายเดือนก่อน +12

    Celebrity star😍😍❣️🤗

  • @lijianil-lj2eq
    @lijianil-lj2eq 5 หลายเดือนก่อน +4

    ഞാൻ ഇങ്ങേരുടെ ഫോട്ടോ മംഗലാപുരത് നിന്ന് ബെൽത്തങ്ങാടിയിൽ നിന്ന് കണ്ടായിരുന്നു 😂

  • @awsm_efx
    @awsm_efx 4 หลายเดือนก่อน +1

    Firoz ikka Salaam kashmir bgm pa pa paa 💥♥️😁

  • @rahoof591
    @rahoof591 5 หลายเดือนก่อน +8

    കേസുകൊടുക്കണം പിള്ളേച്ചാ 😁

  • @mehaboobasarikandy7718
    @mehaboobasarikandy7718 5 หลายเดือนก่อน +15

    തമിഴ് സ്റ്റാർ ഫിറോസ്‌ക്കാ

  • @Azezal502
    @Azezal502 6 หลายเดือนก่อน +22

    ഫാൻസിന്റെ ഓരോ കാര്യങ്ങളെ 😂🤣🤣

  • @MahommedRafik
    @MahommedRafik 5 หลายเดือนก่อน +1

    കർണാടകയില്, ദർമസ്ഥള,എന്ന് അറിയപ്പെടുന്ന കർണാടകയില് തന്നെ ഏറ്റവു൦ ഫേമസ് ആയുള്ള ഒരു ക്ഷേത്രമുണ്ട് അവിടേക് ഫോകാനുള്ള അയൽ നാടിന്റെ തെരുവ്കളിൽ. ഫിറോസിക്കയുടേയു൦ ജീയോ മച്ചാന്റെയു൦ ഫോട്ടോ ഇട്ട് ഫുൽജാർ സോട വിൽകുണ്ണുണ്ട്..

  • @likealone4263
    @likealone4263 5 หลายเดือนก่อน +4

    ഓരോ കടക്കാരെ കയ്യിൽ നിന്നും ad ചാർജ് ഈടാക്ക്‌ ഇക്ക

  • @MGMMONSTER-2.o
    @MGMMONSTER-2.o 6 หลายเดือนก่อน +3

    ഇതിപ്പൊ തമിഴ്നാട്ടിൽ full jar soda വിൽക്കണമെങ്കിൽ firoskkayude photo നിർഭന്തമയല്ലോ

  • @PanthiradiPunartham
    @PanthiradiPunartham 5 หลายเดือนก่อน +1

    Firoskka my favourite youtuber ♥️

  • @srikumarsrinivasan5312
    @srikumarsrinivasan5312 5 หลายเดือนก่อน +1

    You are a great man ❤

  • @rishadhas4263
    @rishadhas4263 5 หลายเดือนก่อน

    1:14 തെറിയാത്..... Le ഫിറോസ് ഇക്ക.. ""വേണ്ടായിരുന്നു 😁

  • @Rocky57207
    @Rocky57207 4 หลายเดือนก่อน +1

    തമിഴ് നാട്ടിൽ ഉണ്ട് പക്ഷെ കേരളത്തിൽ കാണാനില്ല :😂😂😂😂

  • @mithrasmedia8660
    @mithrasmedia8660 5 หลายเดือนก่อน

    നിങ്ങള് ഒരു ബ്രാൻഡ് അംബാസിഡർ അല്ലെ ഇക്ക 😍😍

  • @muhammednizamudheencycling2383
    @muhammednizamudheencycling2383 5 หลายเดือนก่อน +1

    അങ്ങനെ ഫിറോസ് ഭായ് വീണ്ടും ഹിറ്റാകുന്നു വൈറലാകുന്നു സൂപ്പർസ്റ്റാറാകുന്നു 😀😀...

  • @RaviChandra-s8w
    @RaviChandra-s8w 4 หลายเดือนก่อน +1

    Karnatakalum onde

  • @nisarbabu4801
    @nisarbabu4801 6 หลายเดือนก่อน +9

    അത് പൊളിച്ചു

  • @shobinbinu4413
    @shobinbinu4413 5 หลายเดือนก่อน +6

    നിങ്ങളുടെ നല്ല മനസു 😇🤍

  • @sreepadamagencies2272
    @sreepadamagencies2272 5 หลายเดือนก่อน +1

    എത്രയും വലിയ ഗതികേടിൽ ആണോ തമിഴർ 😄😄😄👍🙏

  • @SinduSajeev-oq7no
    @SinduSajeev-oq7no 5 หลายเดือนก่อน +6

    അടിപൊളി👍

  • @navasnaas537
    @navasnaas537 5 หลายเดือนก่อน

    Andhayalum firoska oru sambhavam thanne..annalum firoskane vechu konditte anghineyum kudumbhanghal jeevichu pokunnundallo alhamdulilha..ndhayalum firoskake oru parathiyum ella omplaintum cheyyunnilla aa nalla massinte udamayaaya firoskake ante vake big special salute & congratulations

  • @adhis__world4659
    @adhis__world4659 5 หลายเดือนก่อน

    Ss.. ഞാൻ 2022 ൽ പഴനിയിൽ പോയപ്പോൾ ഞാനും കണ്ടിട്ടുണ്ട്.. അവരിൽ പലരോടും ഞാൻ ചോദിച്ചു ഈ ഫോട്ടോ എന്തിന് വേണ്ടിയാണ് ഇങ്ങനെ വെച്ചിരിയ്ക്കുന്നതെന്.... ഒരു മറുപടിയും തന്നില്ല ചിലർക്ക് ഫിറോസ് ഇക്ക ആരെന്നെന്ന് പോലും അറിയില്യ..

  • @vipinbliz6842
    @vipinbliz6842 5 หลายเดือนก่อน

    3:46 le പയ്യൻ : എന്നാൽ പിന്നെ നീ അങ്ങ് സുഖിക്കണ്ട..

  • @nishadhaaseez7925
    @nishadhaaseez7925 3 หลายเดือนก่อน

    ഫിറോസ് ന്റെ നല്ല മനസിന്‌ f👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ummasdaily68
    @ummasdaily68 5 หลายเดือนก่อน +3

    അടിപൊളി

  • @LIONZ_456
    @LIONZ_456 5 หลายเดือนก่อน +1

    എന്തായാലും Kerala Brand തമിഴ് നാട്ടിൽ hit

  • @Reju8135
    @Reju8135 5 หลายเดือนก่อน +2

    ഒരു മനസുഖം കിട്ടില്ലേ 👍🤣🤣🤣🤣😁😁👏 Good Luck 🙏🙏

  • @rangorevzvlogs
    @rangorevzvlogs 5 หลายเดือนก่อน

    എടാ... രതീഷേ... ഞാൻ സൂപ്പർ സ്റ്റാർ ആയടാ..😂

  • @VinusVlog4u
    @VinusVlog4u 4 หลายเดือนก่อน

    Athu kalakki ikkaaa 😂 avaru iklaye vittu jeevikkatte 😂

  • @Joseya_Pappachan
    @Joseya_Pappachan 5 หลายเดือนก่อน +1

    ഫിറോസ് ഇക്കാ : നമ്മൾ ഇപ്പൊ ഒരു മോഹൻലാൽ മമ്മൂട്ടി range ഒക്കെ എത്തി അല്ലേ..

  • @KING.LOVE965
    @KING.LOVE965 5 หลายเดือนก่อน +1

    നിങ്ങൾ പൊളിയാണ് ഫിറോസിക്ക 😊😊😊😊😊

  • @pkmdindia2626
    @pkmdindia2626 5 หลายเดือนก่อน +1

    Le Akka.. Theriyath😂😂😂 ethio pythyakkaran😂

  • @muhammedshibin6109
    @muhammedshibin6109 5 หลายเดือนก่อน

    ഫുൾജാറിന്റെ ബ്രാൻഡ് ambassador firozkka😮‍💨🔥

  • @shanumoviesvlogs
    @shanumoviesvlogs 5 หลายเดือนก่อน

    ഇൻസ്‌പ്രിഷൻ ആണ് ഫിറോസ്ക്ക നിങ്ങൾ അവർക്ക്... വൈകാതെ ഫിറോസ് ദേവൻ എന്നൊരു അമ്പലവും പൊന്തും അവിടെ 😍🥰🥰🥰നിങ മുത്താണ് 💞

  • @austin_gaming_ytxb
    @austin_gaming_ytxb 5 หลายเดือนก่อน

    3:55 രതീഷ് ചേട്ടൻ്റെ ഫോണിൽ ഗ്രീൻ ലൈൻ. റെഡി ആക്ക് ഇക്ക.

  • @sanjaypj7944
    @sanjaypj7944 5 หลายเดือนก่อน +1

    Athinum oru bagyam venam.... ❤❤

  • @peace_dreamer_16
    @peace_dreamer_16 5 หลายเดือนก่อน +1

    Full jar sodayude Tamil nadu brand ambassador ayi namade firozikka😌✨🔥

  • @sukaniysk2156
    @sukaniysk2156 5 หลายเดือนก่อน +3

    കഴിഞ്ഞാഴ്ച ഞാനും പോയിരുന്നു പഴനിയിലേക്ക് ഞാനും കണ്ടു അത് 😁

  • @Nivedh1233
    @Nivedh1233 5 หลายเดือนก่อน +1

    ഞൻ ഈ അടുത്ത പഴനിക്ക് പോയി അപ്പോൾ കണ്ടിരുന്നു, ഞൻ അവരോടു ചോദിച്ചപ്പോ ആരാന്ന് അറിയില്ല അവർക്ക് 😃

  • @nazeerabdulazeez8896
    @nazeerabdulazeez8896 5 หลายเดือนก่อน

    ഫിറോസ് പ്രതീക്ഷിച്ച ഉത്തരം "അത്‌ കേരളവിലെ പെരിയ ചമയൽക്കാരൻ "😂

  • @Rajeshammu143-k5z
    @Rajeshammu143-k5z 5 หลายเดือนก่อน +8

    സത്യം പറയ് ഇക്ക പഴനിയിൽ ചെന്ന് കട വച്ചത് അല്ലെ 😹😹😹

  • @saluvarghese4835
    @saluvarghese4835 4 หลายเดือนก่อน

    , ഫിറോസ് ഇക്ക, ശ്ശെ ചോദിക്കണ്ടായിരുന്നു. ചേച്ചി ഇങ്ങനെ പറയുമെന്ന് വിചാരിച്ചില്ല

  • @susanjaison583
    @susanjaison583 5 หลายเดือนก่อน

    അദ്ദേഹത്തിന്റെ ആ സമയത്തുള്ള ഒരു അഭിമാനം😂❤️

  • @BeingAsnu
    @BeingAsnu 5 หลายเดือนก่อน +1

    കേരളം വിട്ട് തമിഴ്നാട്ടിൽ don ആയ ഫിറോസിക്ക 🎉🔥

  • @alexdavis4756
    @alexdavis4756 5 หลายเดือนก่อน +1

    ഫുൾജാർ സോഡയുടെ ബ്രാൻഡ് അംബാസിഡർ

  • @redpepper8913
    @redpepper8913 5 หลายเดือนก่อน

    Real achievement bro

  • @ചതുർമുഖൻ
    @ചതുർമുഖൻ 5 หลายเดือนก่อน +3

    Full jar soda brand ambassador 😂

  • @_not_neeraj
    @_not_neeraj 5 หลายเดือนก่อน

    Firozikka enganeya ithrem setup aaye

  • @humanitarian9685
    @humanitarian9685 5 หลายเดือนก่อน

    Sathyam para, ippo business pazhaniyilekku mattiyo?😀

  • @Nechi_namshi
    @Nechi_namshi 5 หลายเดือนก่อน +2

    Ikka niglke minimum 500 ellarkkum kodukaamirunnu paavangala onnum ariyathe poto vechirikka 😢

  • @mackwilljohns2582
    @mackwilljohns2582 5 หลายเดือนก่อน +6

    പാവങ്ങൾക്ക് സഹായമായി ഫിറോസ് ഇക്ക....അവരുടെ എണ്ണം മുടക്കല്ലേ....എത് കൊണ്ട് അവർ ജീവിക്കട്ടെ.....

  • @kristommundakayam4042
    @kristommundakayam4042 4 หลายเดือนก่อน +1

    അവര് മലയാളവും ഇദ്ദേഹം തമിഴും പറയുന്നു.. അത് കലക്കി😂

  • @sineedkumar2988
    @sineedkumar2988 5 หลายเดือนก่อน +1

    ഇങ്ങള് powli ആണ് 🥰

  • @MRDARKROGUE.
    @MRDARKROGUE. 4 หลายเดือนก่อน +1

    Full jar man fans 🤣

  • @GRILLORBAKE
    @GRILLORBAKE 5 หลายเดือนก่อน

    Firoz Ikka ഉയിർ ❤❤❤

  • @kappithantrollsyt07458
    @kappithantrollsyt07458 5 หลายเดือนก่อน

    ഇതിൽ കൂടുതൽ ഒരു അംഗീകരം ഇനി കിട്ടാൻ ഇല്ലാ ♥️♥️

  • @Ashfakvlogger
    @Ashfakvlogger 5 หลายเดือนก่อน +1

    Jio machan koduthadha

  • @goldenfamilyrecords
    @goldenfamilyrecords 5 หลายเดือนก่อน +2

    ഫിറോസ്ക്ക റെസ്റ്റോറന്റ് ബിസിനസിലേക്കിറങ്ങുമെന്ന് കരുതിയവരുണ്ടൊ ?

  • @ajith3841
    @ajith3841 6 หลายเดือนก่อน +9

    Tamil naattil ini ningal firoz alla
    " FULL JAR SODA "

  • @അരവിന്ദ്
    @അരവിന്ദ് 3 หลายเดือนก่อน

    നിങ്ങൾ നോക്കി വന്ന ഭാസി ഇന്ത ലോകം വിട്ട് പൊയച്ചും 😂😂😂😂

  • @sarathcrponnukkara80
    @sarathcrponnukkara80 5 หลายเดือนก่อน +3

    നല്ല video

  • @ridevs8158
    @ridevs8158 5 หลายเดือนก่อน

    Karnataka yille jillakalaya dakshina kannada udupi ille ottumika ella kadakallilum firoz bhai udeyum jio machanteyum photos ulla flex board vare und........ 😅😅

  • @gautama3878
    @gautama3878 5 หลายเดือนก่อน

    ശാരദേ...

  • @martinmarti8456
    @martinmarti8456 5 หลายเดือนก่อน +1

    നമിച്ചണ്ണാ 🙏

  • @lathikasvlog5616
    @lathikasvlog5616 5 หลายเดือนก่อน +1

    Super video 👌

  • @shafeeqmon61
    @shafeeqmon61 5 หลายเดือนก่อน

    അടിപൊളി ❤️

  • @Userhmnyehjjdihttp678
    @Userhmnyehjjdihttp678 4 หลายเดือนก่อน

    Shaji etta namal namal polum ariyathe oru brand ayi mari
    Athum ang TN il..😂❤

  • @pkbkasaragod
    @pkbkasaragod 5 หลายเดือนก่อน

    Your photo is also in dharmastala subrahmanya road also