ഈ വീഡിയോ തുറന്ന കണ്ടാൽ കരയും എന്ന് എനിക്ക് ഉറപ്പായിരുന്നു അതുകൊണ്ടുതന്നെയാണ് ഞാൻ ഇത്രയും നാള് കാണാതിരുന്നത് ഈ രണ്ടു മക്കൾക്കും ഒരുപാട് ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നിങ്ങൾ ജീവിതത്തിൽ വിജയിക്കും മക്കളെ 👍🏼👍🏼ദൈവം നിങ്ങളെ കാക്കട്ടെ 💐 ഒരുപാട് ആവശ്യങ്ങൾ പറഞ്ഞു രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കുന്ന മക്കളിതൊന്നു കാണണം ഇങ്ങനെയും ബാല്യങ്ങളുണ്ടെന്നു 😔
താങ്കൾ ഒരു സംഭവം തന്നെയാണ് ഈ വീഡിയോ കണ്ടതിനു ശേഷം കണ്ണിന് ഭയങ്കരമായിട്ട് കരച്ചിൽ വരുന്നു അതിനുള്ള പ്രതിഫലം താങ്കൾക്ക് അല്ലാഹു തആലാ തരട്ടെ ആ കുട്ടികൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ടെ
ഷമീർ കാക്കും കൂടെയുള്ള ആ മുട്ടയി വാങ്ങിക്കൊടുത്ത എനിക്കും അല്ലാഹു ദുനിയാവിലും ആഹിറത്തിലും ഉപകാരപ്പെടുന്ന ആവട്ടെ ആ കുട്ടികളുടെ ജീവിതവും നല്ല നിലനിൽക്കട്ടെ
താങ്കൾ ചെയ്ത എല്ലാകാര്യങ്ങളും വളരെ നല്ലത് തന്നെ എന്നാൽ ഇതിൽ മഹത്തരമായത് ഇവരുടെ ഈ അവസ്ഥ പുറം ലോകത്തെ അറിയിയിച്ചു എന്നത് തന്നെ ഇക്കാക് എന്റെ ഒരു ബിഗ് സല്യൂട്ട്
നല്ലൊരു കാഴ്ച. കണ്ണും മനസും കുളിർപ്പിച്ചു. ഇക്ക ഇങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻 ഈ കുഞ്ഞു മക്കൾക്ക് ആരെങ്കിലും ഒരു വീട് വെച്ചു കൊടുക്കാൻ മനസ്സ് കാണിക്കണം. കാശുള്ളവർ എത്രയോ പണം വെറുതെ ചിലവാക്കുന്നു. ഈ കുട്ടികൾക്ക് ഒരു വീട് വെച്ചു കൊടുത്താൽ അല്ലാഹുവിന്റെ ബർകത്തുണ്ടാവും. എന്തായാലും ഈ കുട്ടികളെ സഹായിക്കുന്നവർക്കു എല്ലാവർക്കും അല്ലാഹു നന്മ വരുത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻
ഇതാണ് പറയുന്നത്ചില മനുഷ്യർ ദൈവത്തിന്റെ രുമ്പത്തിൽ നമ്മളെ സഹായിക്കും മെന്ന് 😊ആ കുട്ടികൾക്ക് അത്രയേകിലും സഹായം ചെയ്യാൻ കാണിച്ചാ ആ നല്ലൊരു മനസ്സിന് ബിഗ് സല്യൂട്ട്. ഇനിയും ഇത് പോലെ ഉള്ളവരെ സഹായിക്കാൻ പടച്ചവൻ നിങ്ങൾക്ക് ആഫിയത്തും ആരോഗിവും നൽകട്ടെ 🥰🥰🥰😍 ആമീൻ.,..... ആമീൻ... കഴിയുന്നവർ ആ കുടുബത്തിനെ സഹായിക്കുക
ഇങ്ങനെ ഉള്ളവരെയ ഇപ്പോൾ ലോകത്തിന് ആവിശ്യം. പാവപ്പെട്ടവന്റെ മനസ് അറിയാൻ പറ്റണം അവരെ ചേർത്ത് പിടിക്കാനും. ഇങ്ങനെ ഉള്ള ഹക്കിംകാക്കും കുടുംബത്തിനും എന്നും അള്ളാഹു നല്ലത് varuthatte. നിങ്ങളെ ജോലിയിൽ അള്ളാഹു ബർകത് ചെയ്യട്ടെ.നിങ്ങളെ കൈയിൽ ഉണ്ടെങ്കിൽ അത് തീർച്ചയായും പാവപെട്ടവർക് കൊടുക്കാൻ മനസ് കാണിക്കും 👍
മുത്ത് നബിയെ ഈ കുഞ്ഞു മക്കളുടെ സങ്കടം നീ അറിയുന്നില്ലേ.. 😢🤲 കളിച്ചു നടക്കേണ്ട പ്രായ റബ്ബേ ഈ കഷ്ട്ടപാട് നീ കാണാതെ പോവല്ലേ ആ ഉമ്മനെയും യതീം മക്കളെയും..കാത്തോണേ.. പല കോലാഹലം സോഷ്യൽ മീഡിയയിൽ കാട്ടികൂട്ടുമ്പോൾ ഇങ്ങനെ ഉള്ള ജീവിതങ്ങൾ ഈ ഭൂമിയിൽ ഉണ്ടെന്നു ഈ കുഞ്ഞു വീഡിയോയിലൂടെ ഞങ്ങളെ അറിയിച്ച ഇക്കാക്കും കുടുമ്പത്തിനും ഹൈറും ബർക്കത്തും ഉണ്ടാവട്ടെ.. 🙂🤲
ഹക്കിംഭായ് താങ്കളുടെ വീഡിയോസ് കാണുന്നത് കാഴ്ചകൾക്കുപരി നന്മയുള്ള ഒരു മനസ്സിന്റെ ഉടമയാണ് താങ്കൾ എന്നതു കൊണ്ടാണ് ഇതു പോലുള്ള ആളുകളെ സഹായിക്കുന്ന ഭായിയുടെ പ്രവൃത്തനത്തേയും നല്ല മനസ്സിനേയും അഭിനന്ദക്കുന്നു .
👍👍👍👍👍♥️♥️♥️♥️♥️ എന്റെ കാരുണ്യ നാഥാ.റബ്ബേ.... സർവ്വലോക ശക്തൻ താങ്കളെ ഈ നന്മകൾ ക്ക് അനുഗ്രഹിക്കട്ടെ.. സങ്കടം ആകുന്നു.. നമ്മുടെ കൺ മുമ്പിലും ഒരു നേരത്തെ പശ അടക്കാൻ വേണ്ടി പിഞ്ച് കുഞ്ഞുങ്ങളുടെ ആർജവം.. ഒരു വശത്ത് ആവിശ്യത്തിൽ കൂടതൽ സമ്പാദിച്ചു കല്യാണധുർത്തും വിട്ട് കുടിയലും ധുർത്തും നടക്കുന്നു കുറച്ചു ഇങ്ങനെ ഉള്ള ആളുകളെ സഹാഹിച്ചാൽ.. ഇത് ഒക്കെ കാണുമ്പോൾ മനസ് പിടച്ച കൺ കണ്ണ് നീര് പൊയും.. 👍👍👍❤️❤️❤️
ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ കഷ്ടപ്പെടുന്ന മക്കൾക്ക് ഇക്കയെ പോലെ ഉള്ളവരുടെ സ്നേഹവും കരുതലും എന്നും ഉണ്ടാക്കെട്ടെ ഇങ്ങനെ സഹായിക്കുന്ന ഇക്കയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
ഈ കുട്ടികളെ സപ്പോർട്ട് ചെയ്ത ഹക്കീം ഭായ്... ഇങ്ങള് അടിപൊളിയാണ്....ഈ കുട്ടികളെയും കുടുംബത്തെയും സഹായിക്കാൻ മനസുള്ള ഒരുപാടുപേർ നമുക്കിടയിലുണ്ട്.. സഹായിക്കാൻ കഴിയുന്നവർ സഹായിക്കുക.. ദൈവത്തിന്റെ കൃപ കൂടെയുണ്ടാകും..
ഹക്കിം ഭായ് നിങ്ങൾ ആ കുട്ടികളുടെ മുന്നിൽ എത്തിച്ച ദൈവത്തിന് നന്ദി സങ്കടം തോന്നി ഞാനും ഒര് തെരു വ് കച്ചവടക്കാരനാണ് കോഴിക്കോട് മിടായി തെരുവിൽ അവരുടെ നമ്പർ കിട്ടിയാൽ ഞാൻ എനിക്ക് കയിയുന്നത് സഹായിക്കാം ഹക്കിം ഭായിക്ക് ഒര് സലാം അസ്സലാമു അലൈക്കും
ഒരു നേരുത്തേ ആഹാരത്തിനു വേണ്ടി പൊരുതുന്ന കുരുന്ന് ജീവന്റെ മനസ്സ് കാണാൻ കഴിഞ്ഞില്ലേ ഇത് പോലെ ഓരോ കുരുന്ന് ജീവന്റെ കഷ്ടപ്പാട് കാണാനും അവരെ സഹായിക്കാനും ഹക്കീം ഇക്കയ്ക്കൂ കഴിയേട്ട പടച്ചവൻ സമ്പാദ്യംവും ആഫിയത്തും കൊടുക്കട്ടെ 💔❤
ഈ മനുഷ്യ സ്നേഹിയുടെ വിഡിയോ കണ്ടു ബാല വേല എന്നൊക്കെ പറഞ്ഞു ചില അവന്മാരൊക്കെ വരും. ആ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ചെറുപ്പത്തിലേ അധ്വാനത്തിന്റെ വില അറിയുന്നവർ
Greetings from the USA! Another impressive video from you. I appreciate you encouraging all to support small business owners to succeed. They need our help during this difficult times we are in. Keep it going, and God bless! Much respect from 🇺🇸
കഷ്ടപ്പാടിനെ യും ദുഃഖത്തെയും അറിഞ്ഞ ഒരു യൂട്യൂബർ ചെയ്തത് കണ്ടപ്പോൾ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി വന്നു എൻറെ ചെറുപ്രായത്തിൽ ഞാനും ഇതുപോലുള്ള ചെറിയ കച്ചവടം ചെയ്തിരുന്നു ഇത് കണ്ടപ്പോൾ എൻറെ ചെറുപ്പകാലം മാണ് ഓർമ്മ വന്നത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അമ്മയുടെയും അച്ഛന്റെയുംകൂടെ കളിച്ചുവളരേണ്ട പ്രായം കണ്ടപ്പോൾ സങ്കടം തോന്നി നല്ലഒരുവീടും ജീവിക്കാനുള്ളകഴിവും
ഈശ്വരൻ ആ മക്കൾക്കുകൊടുക്കട്ട 🙏🙏
👌
എന്ത് ചെയ്യും ചേച്ചി പണം ഉള്ളവൻ ആർക്കും കൊടുക്കാതെ അത് കെട്ടിപിടിച്ചു സുഖിച്ചു ജീവിക്കുന്നു ഇവരെ പോലുള്ള സാധാരണക്കാർ ഇവരെ പോലുള്ളവരെ സഹായിക്കുന്നു
ഈ വീഡിയോ തുറന്ന കണ്ടാൽ കരയും എന്ന് എനിക്ക് ഉറപ്പായിരുന്നു അതുകൊണ്ടുതന്നെയാണ് ഞാൻ ഇത്രയും നാള് കാണാതിരുന്നത് ഈ രണ്ടു മക്കൾക്കും ഒരുപാട് ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Ameen
Aameeen
ഈ കുഞ്ഞു മക്കൾക്ക് അള്ളാഹു കാവൽ ഉണ്ടാവട്ടെ🤲 . ഒപ്പം ബർക്കത്തും സന്തോഷവും സമാധാനവും കൊടുക്കണേ റബ്ബേ
Ameen
ആമീൻ
Ameen
ameen
Ameen
കഷ്ടപ്പാടിൻ്റെ വില അറിയുന്ന മനുഷ്യനാണ് ഹക്കിംബായ് നിങ്ങൾക്ക് പടച്ചവൻ്റെ അനുഗ്രഹം കൂടെ ഉണ്ടാവും എപ്പഴും
Aaaameeeeen
പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ
God bless
Enikum unde കഷ്ടകാലം
ഹെല്പ് ചെയ്യാമോ plz
ameen
നമ്മുടെ കണ്മുന്നിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള ഇക്കയുടെ സന്മനസിന് 🙏. ദെയ്‌വം അനുഗ്രഹിക്കട്ടെ
Aameen 🤲
രണ്ടു കുഞ്ഞുമക്കളെ സഹായിക്കാൻ സന്മനസ്സ് കാട്ടിയ ആ വലിയ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ
ഒന്നും അറിയാതെ ഓടിക്കളിച്ചു നടക്കേണ്ട കുഞ്ഞുങ്ങൾ ആണ്. ഒരിക്കൽ അവരാണ് ഈ ഭൂമിയിൽ വലിയ സ്ഥാനത്ത് എത്തുന്നത് നോക്കിക്കോ മക്കളെ 🙏
👍🏻👍🏻
ഇതൊക്കെ കാണുമ്പോൾ മനസ് നിറയും.. ഇക്കാ നിങ്ങളെ ദൈവം സമൃധിയായി അനുഗ്രഹിക്കട്ടെ.. 🙏🙏🙏🌹🌹🌹
Ameen
ആമീൻ
ഇദ്ദേഹത്തെ പോലുള്ള മനുഷ്യരായിരുന്നു ഭൂമിയിൽ മൊത്തം എങ്കിൽ എത്ര നല്ലതായിരുന്നു 🙏
👌
Aameen
കരഞ്ഞു പോയി ഹക്കിം ka.. അവരെ ചേർത്ത് പിടിച്ചതിന്.. അള്ളാഹു നിങ്ങൾക് അർഹമായ പ്രതിഫലം നല്കട്ടെ.. ആമീൻ 🤲🤲😍
ഞാനും കരഞ്ഞു പോയി
Sathyam kann niranj
Sathyam
Aameen
Ameen🤲😭😭😭
കളിച്ചു നടക്കേണ്ട പ്രായം ഒരു കുടുംബത്തിന്റെ ബാദ്യത ഈ കൊച്ചു മക്കളുടെ ചുമലിൽ യാ അല്ലാഹ് നീ തുണയാവണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഈ മക്കളെ സഹായിച്ച ആ സഹോദരന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണേ അള്ളാ. ഈ പൊന്നാര മക്കളെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കണേ അള്ളാ...😭
ഉമ്മയെ സ്നേഹിക്കുന്ന സ്വാലിഹായ മക്കളായി പഠിച്ചു വലിയ നിലയിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲❤️. ഹകീം ഇക്കായെ പടച്ചവൻ കാക്കട്ടെ. 👍
Aameen Yaa Rabbal Aalameen
Aameen
Aameen
ആമീന്
Aameen
ആ കുഞ്ഞുങ്ങക്ക് ആരെങ്കിലും സഹായിച്ചു നല്ല വീടും ജീവിതസൗകര്യങ്ങളും ഒക്കെ ഉണ്ടാവണേ ദേവമേ 🙏🏻🙏🏻🙏🏻🥰
👍👍
Aameen
Athe
Athe
ഞാൻ കണ്ടാ നല്ലൊരു മനുഷ്യ സ്‌നേഹി അതിലുപരി മറ്റുള്ളവരുടെ സങ്കടത്തിന്റെ കൂടെ നിക്കുന്ന ആള് ഇക്ക നിങ്ങൾ പൊളി ആണ്........
സത്യം ആണ് ❤️
നിങ്ങൾ ജീവിതത്തിൽ വിജയിക്കും മക്കളെ 👍🏼👍🏼ദൈവം നിങ്ങളെ കാക്കട്ടെ 💐
ഒരുപാട് ആവശ്യങ്ങൾ പറഞ്ഞു രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കുന്ന മക്കളിതൊന്നു കാണണം
ഇങ്ങനെയും ബാല്യങ്ങളുണ്ടെന്നു 😔
അല്ലാഹു (സു) സഹായിച്ചവർക്കും കാണിച്ച് കൊടുത്തവർക്കും ഇരുലോകത്തും വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
താങ്കൾ ഒരു സംഭവം തന്നെയാണ് ഈ വീഡിയോ കണ്ടതിനു ശേഷം കണ്ണിന് ഭയങ്കരമായിട്ട് കരച്ചിൽ വരുന്നു അതിനുള്ള പ്രതിഫലം താങ്കൾക്ക് അല്ലാഹു തആലാ തരട്ടെ ആ കുട്ടികൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ടെ
Ameen
Ameen
Aameen
Nighaloru nalla manushyanaann Ahh kudumbathe cheriyoru reethiylegilum sahaaychadhin padchone nighale Anugrahikkatt Ahh kuttigalkkum Ahh kudumbathinum jeevithathil eniyegilum santhoshu samaadhaanu kodth padchone Anugrahikkatt
ഈ രണ്ട മക്കളും നല്ല നിലയിൽ എത്തിയിട്ട് ഉമ്മാന്റെ ക്ഷട്ടപ്പാടv മാറട്ടെ -
ആ വീട് വാടകക്ക് കൊടുത്ത ഉമ്മ നല്ല മനസ്സിന് ഉടമയാണ് 🥰🥰🥰
Valare shariya
സത്യം പാവം
Sathiyam...🙏🙏🙏♥️♥️
🌹🌹🌹അല്ലഹു(s)ഇരു ലോകത്തും ഉപകരിക്കുന്ന സ്വാലിഹായ സന്താനങലിൽ ഉൾപ്പെടുത്തട്ടെ ആമീൻ ഉപ്പയുടെ ഖബർ സ്വർഗ്ഗം ആക്കട്ടെ
😔എല്ലാ കഷ്ടപാടുകളും മാറും മക്കളെ കണ്ണ് നിറഞ്ഞു പോയി മക്കളോട് കരുണകാണിച്ച ഓർക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ട്
മാഷാ അല്ലാഹ്... ഈ കുഞ്ഞുങ്ങളെ സഹായിച്ചതിനു താങ്കൾ ക്ക് നല്ലത് മാത്രം വരട്ടെ... പടച്ചോൻ നിങ്ങളെ കൈ വിടില്ല.... 🤲🤲🤲🤲🤲🤲
ഈ അനുഗ്രഹങ്ങളെല്ലാം കൂടി നിങ്ങ എവിടെക്കൊണ്ട് വെക്കും ഭായ്....Stay Blessed ❤️❤️❤️
Allahu barkkathu nalkatte ameen
Aameen
@@rahiyathahir7644 be
@@rahiyathahir7644 ♥♥
@@rahiyathahir7644 ♥♥
കരഞ്ഞു പോയി കളിച്ചു നടക്കേണ്ട കുട്ടികൾ ഉമ്മയെ സഹായിക്കുന്നു കുട്ടികളെ ദൈവം ഉയരങ്ങളിൽ എത്തിക്കും
ഉമ്മയെ സഹായിക്കുന്ന മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
🙏🏻🙏🏻😭😭😭
ഈ ചെറിയ കട അളളാഹു വലിയ ഒരു മാള് ആകി മാറ്റടെ ആ മീൻ ഈ മക്കൾ ഭാവി യിൽ സാധുകളെ സഹായിക്കുന്ന വലിയ കോടീശ്വരൻ ആവട്ടെ ആമീൻ
ഷമീർ കാക്കും കൂടെയുള്ള ആ മുട്ടയി വാങ്ങിക്കൊടുത്ത എനിക്കും അല്ലാഹു ദുനിയാവിലും ആഹിറത്തിലും ഉപകാരപ്പെടുന്ന ആവട്ടെ ആ കുട്ടികളുടെ ജീവിതവും നല്ല നിലനിൽക്കട്ടെ
അവരെ വാടക ഇല്ലാത്ത താമസിപ്പിക്കാൻ ഉള്ള ആ ഉമ്മയുടെ മനസ് എത്ര സുന്ദരം 😍😍
കണ്ണു നിറഞ്ഞുപോയി ഇക്കാ.തങ്ങളുടെ നന്മയുള്ള മനസ്സിന് ആ കുഞ്ഞുങ്ങളെ സഹായിച്ചതിനു അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ...
Allahu
Aameen 🤲🤲🤲
മുത്തേ എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല 😘😘😘പടച്ചോൻന്റെ കാവൽ എപ്പോളും ഉണ്ടാകട്ടെ🤲
പടച്ചവൻ കാക്കട്ടെ കാക്കാനെ
Enteyum😔
താങ്കൾ ചെയ്ത എല്ലാകാര്യങ്ങളും വളരെ നല്ലത് തന്നെ എന്നാൽ ഇതിൽ മഹത്തരമായത് ഇവരുടെ ഈ അവസ്ഥ പുറം ലോകത്തെ അറിയിയിച്ചു എന്നത് തന്നെ ഇക്കാക് എന്റെ ഒരു ബിഗ് സല്യൂട്ട്
ദൈവത്തെ കാണുന്നു ഞാന്‍ ഇക്ക നിങ്ങളിലൂടെയും ,അവരുടെ വീട്ടുടമയുടെയും,മറ്റു ന്സേഹ മനസുകളിളുടെയും ,
അവരും പറക്കട്ടെ ഇക്ക ഇങ്ങളുടെ ചിറകിലേറി ,
ഇങ്ങളൊരു ചിറകാന് ദൈവത്തിന്റെ ചിറക്,ദൈവം തുണക്കട്ടെ ആ പ്രിയപ്പെട്ട മക്കളെയും കുടുംബത്തെയും ,ഇങ്ങളെയും
നിങ്ങൾക്ക് സഹായിക്കാനുള്ള മനസ്സ് ഉണ്ടല്ലോ.. അതിലപ്പുറം എന്തു വേണം. രണ്ട് മിടുക്കരായ രണ്ടു കുട്ടികൾ.. ഇക്കാ നിങ്ങളെ ദൈവം കാത്തു രക്ഷിക്കട്ടെ
പറയാൻ വാക്കുകൾ ഇല്ല ഹക്കീം ബായ് ചില സമയങ്ങൾ നിങ്ങൾ ച്ചിധിപ്പിക്കും കരയിപ്പിക്കും മറക്കില്ല നിങ്ങളെ ജീവിത യാത്ര യിൽ കണ്ടു മുട്ടാം ❤❤❤👍
ഒന്നും പറയാനില്ല.. കരഞ്ഞുപോയി.. തമ്പുരാൻ എന്റെ മക്കളെ ഉയരങ്ങളിൽ എത്തിക്കട്ടെ.. ചേട്ടന് കോടി നന്ദി 🙏❤❤❤❤
😭😭
കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന നിങ്ങളാണ് എന്റെ ഇന്നത്തെ ഹീറോസ്🌺💥💥
അല്ലാഹ് തുണകെട്ടെ ആമീൻ
സഹായിച്ചേവരെ
അല്ലാഹ് അനുഗ്രഹിക്കട്ടെ
ആമീൻ
ഇക്ക നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ആ കുഞ്ഞുങ്ങളെയും കുടുംബത്തെയും... നല്ലൊരു ജീവിതം അവർക്ക് കിട്ടട്ടെ,
ഏറ്റവും നല്ല യൂട്യൂബർ ഇക്കയാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ 😍
ആ കുട്ടികളുടെ അവസ്ഥ കേട്ടപ്പോൾ വളരെ സങ്കടം തോന്നി അവരെ സഹായിച്ച നിങ്ങൾക് ബിഗ് സല്യൂട്ട് 👍👍👍👍👍👍🌹🌹🌹🌹🌼🌼🌼🌼
പടച്ചോൻ നാനാകട്ടെ എല്ലാവരെയും ആ മക്കളെ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി
സഹായം ചെയ്യാൻ തോന്നിയ ഇങ്ങളെ മനസ്സ് 👍👍👍
നല്ലൊരു കാഴ്ച. കണ്ണും മനസും കുളിർപ്പിച്ചു. ഇക്ക ഇങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
ഈ കുഞ്ഞു മക്കൾക്ക് ആരെങ്കിലും ഒരു വീട് വെച്ചു കൊടുക്കാൻ മനസ്സ് കാണിക്കണം. കാശുള്ളവർ എത്രയോ പണം വെറുതെ ചിലവാക്കുന്നു. ഈ കുട്ടികൾക്ക് ഒരു വീട് വെച്ചു കൊടുത്താൽ അല്ലാഹുവിന്റെ ബർകത്തുണ്ടാവും. എന്തായാലും ഈ കുട്ടികളെ സഹായിക്കുന്നവർക്കു എല്ലാവർക്കും അല്ലാഹു നന്മ വരുത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻
ഈ ചെറിയ കച്ചവടത്തിൽ നിന്നു അവർ വളർന്നു വരട്ടെ അതിനോടപ്പം സ്ക്കൂളിൽ പോകണം വിദ്യ ധനം സർവ്വധനാൽ പ്രധാനം
അഭിനന്ദനങ്ങൾ.. നല്ല കുട്ടികൾ.ഉയരങ്ങളിൽ എത്തട്ടെ.. വീഡിയോ പുറത്തേക്ക് എത്തിച്ച സന്മനസ്സിനെ എന്നെന്നും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
അളളാഹുവിൻറെ മഹത്തായ അനുഗ്രഹങ്ങൾ നിങ്ങൾക്കും കുടുംബങ്ങൾക്കും, (ആ കുട്ടികൾക്കും) എപ്പോഴും ഉണ്ടാകട്ടേ ആമീൻ.
Aameen
Aameen
ഇതാണ് പറയുന്നത്ചില മനുഷ്യർ ദൈവത്തിന്റെ രുമ്പത്തിൽ നമ്മളെ സഹായിക്കും മെന്ന് 😊ആ കുട്ടികൾക്ക് അത്രയേകിലും സഹായം ചെയ്യാൻ കാണിച്ചാ ആ നല്ലൊരു മനസ്സിന് ബിഗ് സല്യൂട്ട്. ഇനിയും ഇത് പോലെ ഉള്ളവരെ സഹായിക്കാൻ പടച്ചവൻ നിങ്ങൾക്ക് ആഫിയത്തും ആരോഗിവും നൽകട്ടെ 🥰🥰🥰😍 ആമീൻ.,..... ആമീൻ... കഴിയുന്നവർ ആ കുടുബത്തിനെ സഹായിക്കുക
നിങ്ങൾ ഒരു നല്ലൊരു മനുഷ്യനാണ് അള്ളാഹു നിങ്ങൾക്ക് ബർക്കത്ത് നൽകട്ടെ അതുപോലെ ആ കുട്ടികളുണ്ട് ജീവിതം സന്തോഷം ആക്കി അള്ളാഹു കൊടുക്ക്
അള്ളാഹു നമ്മൾ ചെയ്യുന്ന ഹെല്ലാ നല്ല കാര്യംങ്ങള്ളും സിഗരികട്ടെ 🤲ആമീൻ
താങ്കളുടെ പ്രവർത്തി മഹത്തരം ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏👍👍🌹🌹🌹അഭിനന്ദനങ്ങൾ 👌👌
ഇങ്ങനെ ഉള്ളവരെയ ഇപ്പോൾ ലോകത്തിന് ആവിശ്യം. പാവപ്പെട്ടവന്റെ മനസ് അറിയാൻ പറ്റണം അവരെ ചേർത്ത് പിടിക്കാനും. ഇങ്ങനെ ഉള്ള ഹക്കിംകാക്കും കുടുംബത്തിനും എന്നും അള്ളാഹു നല്ലത് varuthatte. നിങ്ങളെ ജോലിയിൽ അള്ളാഹു ബർകത് ചെയ്യട്ടെ.നിങ്ങളെ കൈയിൽ ഉണ്ടെങ്കിൽ അത് തീർച്ചയായും പാവപെട്ടവർക് കൊടുക്കാൻ മനസ് കാണിക്കും 👍
മുത്ത് നബിയെ ഈ കുഞ്ഞു മക്കളുടെ സങ്കടം നീ അറിയുന്നില്ലേ.. 😢🤲 കളിച്ചു നടക്കേണ്ട പ്രായ റബ്ബേ ഈ കഷ്ട്ടപാട് നീ കാണാതെ പോവല്ലേ ആ ഉമ്മനെയും യതീം മക്കളെയും..കാത്തോണേ.. പല കോലാഹലം സോഷ്യൽ മീഡിയയിൽ കാട്ടികൂട്ടുമ്പോൾ ഇങ്ങനെ ഉള്ള ജീവിതങ്ങൾ ഈ ഭൂമിയിൽ ഉണ്ടെന്നു ഈ കുഞ്ഞു വീഡിയോയിലൂടെ ഞങ്ങളെ അറിയിച്ച ഇക്കാക്കും കുടുമ്പത്തിനും ഹൈറും ബർക്കത്തും ഉണ്ടാവട്ടെ.. 🙂🤲
ആ കുടുംബത്തിനെ ദൈവം രക്ഷിക്കും... ഹക്കിം ഭായിയുടെ എപ്പോഴുമുള്ള നല്ല മനസ്സ്...
ഹക്കിംഭായ് താങ്കളുടെ വീഡിയോസ് കാണുന്നത് കാഴ്ചകൾക്കുപരി നന്മയുള്ള ഒരു മനസ്സിന്റെ ഉടമയാണ് താങ്കൾ എന്നതു കൊണ്ടാണ് ഇതു പോലുള്ള ആളുകളെ സഹായിക്കുന്ന ഭായിയുടെ പ്രവൃത്തനത്തേയും നല്ല മനസ്സിനേയും അഭിനന്ദക്കുന്നു .
ഇക്ക ദൈവം അനുഗ്രഹിക്കട്ടെ
ഇതൊരു വലിയ സഹായമാണ്.
അള്ളാഹു അനുഗ്രഹിക്കട്ടെ 🙏
പൊന്നുമക്കളെ.. നിങ്ങൾ നല്ലൊരു നിലയിലെത്താൻ മനസറിഞ്ഞു ഈശ്വരന്റെ മുന്നിൽ കൈകൂപ്പി പ്രാർത്ഥിക്കുന്നു 🙏🙏😢😢😘😘😘
Ameen 🤲
Aameen
Ameen
ഉമ്മാക്കും ആ കുഞ്ഞു മക്കൾക്കും പടച്ചോൻ ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ... 🤲🤲🤲
👍👍👍👍👍♥️♥️♥️♥️♥️ എന്റെ കാരുണ്യ നാഥാ.റബ്ബേ.... സർവ്വലോക ശക്തൻ താങ്കളെ ഈ നന്മകൾ ക്ക് അനുഗ്രഹിക്കട്ടെ.. സങ്കടം ആകുന്നു.. നമ്മുടെ കൺ മുമ്പിലും ഒരു നേരത്തെ പശ അടക്കാൻ വേണ്ടി പിഞ്ച് കുഞ്ഞുങ്ങളുടെ ആർജവം.. ഒരു വശത്ത് ആവിശ്യത്തിൽ കൂടതൽ സമ്പാദിച്ചു കല്യാണധുർത്തും വിട്ട് കുടിയലും ധുർത്തും നടക്കുന്നു കുറച്ചു ഇങ്ങനെ ഉള്ള ആളുകളെ സഹാഹിച്ചാൽ.. ഇത് ഒക്കെ കാണുമ്പോൾ മനസ് പിടച്ച കൺ കണ്ണ് നീര് പൊയും.. 👍👍👍❤️❤️❤️
ദൈവം നിങ്ങള അനു ഗ്രിക്കട്ടെ🙏🙏🙏.. ഇതുപോലെ ആരും അറിയാത്ത എത്രയോ കുട്ടികൾ കാണും . പാവങ്ങൾ .🌹🌹🌹🙏🙏🙏🙏
ഹക്കീം ബൈ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. മിടുക്കരായ ആ കുട്ടികളെ ചേർത്ത് പിടിച്ച നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അല്ലാഹു ബർകത്ത് ചെയ്യട്ടെ😰😰🤲🤲🤲🤲🤲
പടച്ചവനെ ഈ മക്കൾക്കും ഇത് അറിയിച്ച സഹോദരനും നീ ബറകത്ത് ചെയ്യണമെ നാഥാ ആമീൻ
Alhamdulillah ...
റബ്ബ് എത്രയും വേഗം ഒരു വീട്
വെക്കാൻ വഴി കാണിച്ച് തരട്ടെ.....
നിങ്ങൾ പൊളി ആണ് ദൈവം കാക്കും ഇക്ക 🙏🙏🙏
എന്ത് പറയാനാ ഇക്ക കണ്ണ് നിറഞ്ഞു പോകുന്നു ഇതൊക്കെ കാണുപ്പോൾ ദൈവം നിങ്ങളെയും ആ കുട്ടികളെയും നിറഞ്ഞ് അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ്
ആ കുട്ടികൾക് എപ്പോഴും പടച്ചവന്റെ കാവൽ ഉണ്ടാകട്ടെ.
അല്ഹമ്ദുലില്ല. ഹക്കീം ഭായിക്കും, ആ കുഞ്ഞുമക്കൾക്കും കുടുംബത്തിനും നഹമത്തും, ബർകത്തും നൽകട്ടെ, ആമീൻ
❤❤🤲🤲🤲
കണ്ണുനിറഞ്ഞുപോയി പാവം ഈ മക്കളെ എല്ലാവരും സഹായിക്കണേ ഈ വാർത്ത യൂസഫലിക്ക അടുത്തെ എത്തട്ടെ🙏🙏😭
നിങ്ങൾ വലിയ മനുഷ്യനാണ്. നിങ്ങളെയേ പടച്ചവൻ അനുഗ്രഹിക്കും നിങ്ങൾ നല്ലവും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ കഷ്ടപ്പെടുന്ന മക്കൾക്ക് ഇക്കയെ പോലെ ഉള്ളവരുടെ സ്നേഹവും കരുതലും എന്നും ഉണ്ടാക്കെട്ടെ ഇങ്ങനെ സഹായിക്കുന്ന ഇക്കയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
കരയിപ്പിച്ചു ഇക്കാ 🙏🙏 എന്നാൽ കഴിയുന്ന സഹായം ചെയ്യുന്നു 🙏🙏
Great help dear hakkim!! 🙏🙏🙏🙏, ആ രണ്ടു മക്കളും മിടുക്കൻമാരാകും, ഇത് കാണുന്നവരോടൊപ്പം ഞാനും പ്രാർഥിക്കുന്നു...
God bless you . brother..🥰🥰🥰. நல்லா ஒரு மனிதன்
ഈ കുട്ടികളെ സപ്പോർട്ട് ചെയ്ത ഹക്കീം ഭായ്... ഇങ്ങള് അടിപൊളിയാണ്....ഈ കുട്ടികളെയും കുടുംബത്തെയും സഹായിക്കാൻ മനസുള്ള ഒരുപാടുപേർ നമുക്കിടയിലുണ്ട്.. സഹായിക്കാൻ കഴിയുന്നവർ സഹായിക്കുക.. ദൈവത്തിന്റെ കൃപ കൂടെയുണ്ടാകും..
അള്ളാഹു നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കാൻ നിങ്ങളുടെ കയ്യിൽ പടച്ചവൻ റഹ്മത്ത് തരട്ടെ
നിങ്ങളുടെ നന്മ നിറഞ്ഞ മനസിന് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ ഇക്കാ ❤
ഇന്നത്തെ നിങ്ങളുടെ വീഡിയോ കണ്ട് സങ്കടം ആയി... ആ കുഞ്ഞുങ്ങളുടെ കഷ്ടപ്പാടെല്ലാം തീരാൻ പ്രാർത്ഥിക്കാം
ഇക്കയുടെ നല്ല മനസിന്.. ദൈവം നല്ലത് വരുത്തട്ടെ... പിന്നേ ആ കുട്ടികൾ വലിയ നിലയിൽ എത്താൻ പ്രാർത്ഥിക്കാം....
നമ്മുടെയൊക്കെ ചെറുപ്പത്തിൽ സ്കൂൾ അടക്കുന്ന സമയം ഇതു സ്വാഭാവിക കാഴ്ച്ച ആയിരുന്നു.. കുട്ടികളെ ദൈവം അനുഗ്രഹിക്കട്ടെ.
അള്ളാ. നിങ്ങളെ. പടച്ചോൻ കാക്കെട്ടെ.സഹായിക്കാൻ കഴിയില്ല. ദൈവത്തോട് പ്രാർത്ഥിക്കാം. ആ. കുട്ടികൾക്ക് നല്ലതുവരട്ടെ. ഭഗവാനെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
എന്താ പറയുക എന്നറിയില്ല... കണ്ണു നിറഞ്ഞു.. You are great ikkaaa.... റബ്ബിന്റെ അപാര അനുഗ്രഹങ്ങൾ നിങ്ങളുടെയും കുടുംബത്തിന്റെയും മേൽ എന്നും ഉണ്ടാകട്ടെ...
നല്ലൊരു മനുഷ്യൻ ആണ് നിങ്ങൾ പാവങ്ങളെ സഹായിക്കുന്ന ഈ മനസ്സുണ്ടല്ലോ ❤️
ചെറിയ പ്രായത്തിൽ കഷ്ടപ്പാട് എന്തെന്ന് മനസിലായില്ല കുട്ടികൾ നല്ലത് വരും insha allah allahu കൂടെ und 😊😊😊😊😍😍😍
Iverk vegam oru veedakTte
ഹക്കിം ഭായ് നിങ്ങൾ ആ കുട്ടികളുടെ മുന്നിൽ എത്തിച്ച ദൈവത്തിന് നന്ദി സങ്കടം തോന്നി ഞാനും ഒര് തെരു വ് കച്ചവടക്കാരനാണ് കോഴിക്കോട് മിടായി തെരുവിൽ അവരുടെ നമ്പർ കിട്ടിയാൽ ഞാൻ എനിക്ക് കയിയുന്നത് സഹായിക്കാം ഹക്കിം ഭായിക്ക് ഒര് സലാം അസ്സലാമു അലൈക്കും
തന്നാലായത് ചെയ്തു കൊടുത്ത് ആ കുഞ്ഞുങ്ങളെ സഹായിച്ചതിനു നന്ദി .. പടച്ചവൻ അനുഗ്രഹിക്കട്ടെ ..
താങ്കളെ സർവശക്തനായ ദൈവം രക്ഷിക്കട്ടെ..താങ്കൾക്കും kudubhathinum deerhayush ദൈവം തരട്ടെ.
I am from Tamilnadu many you tubers getting amount from hotels and fake reviews but you are helping and correct review🙏🙏🙏🙏
Currect👍🏻
💯💯
@@shahulsardaf3773 Thanks 🙏
ഇക്ക താങ്കൾ യുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്. ♥️♥️♥️♥️👌👌👌
സങ്കടവും സന്തോഷവും നിറഞ്ഞ ഒരു വീഡിയോ.നിങ്ങളുടെ ഈ വിഡിയോ കാണുന്ന ഒരു കൂട്ടം ആളുകൾ എങ്കിലും ഇതുപോലെ മറ്റുള്ളവരെ സഹായിക്കും എന്നുറപ്പാണ്.👍🏻
ഒരു നേരുത്തേ ആഹാരത്തിനു വേണ്ടി പൊരുതുന്ന കുരുന്ന് ജീവന്റെ മനസ്സ് കാണാൻ കഴിഞ്ഞില്ലേ ഇത് പോലെ ഓരോ കുരുന്ന് ജീവന്റെ കഷ്ടപ്പാട് കാണാനും അവരെ സഹായിക്കാനും ഹക്കീം ഇക്കയ്ക്കൂ കഴിയേട്ട പടച്ചവൻ സമ്പാദ്യംവും ആഫിയത്തും കൊടുക്കട്ടെ 💔❤
കണ്ണ് നിറഞ്ഞു പോയി....... ഈ മക്കൾ..... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏....
ഇക്ക.. ഞാൻ ഇതിൽ ഉള്ള നമ്പർ യിൽ google pay ചെയ്യാൻ നോക്കിയപ്പോൾ അത് send ആകുന്നില്ല............ ഇവരെ കോൺടാക്ട് ചെയ്യാൻ if any other way..... Plz
നല്ല മനുഷ്യസ്‌നേഹി ❤കുട്ടികൾക് നല്ലകാലം വരും
ഇക്ക ഞാൻ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായിട്ടേള്ളൂ പക്ഷേ ഞാൻ നിങ്ങളെ നമിക്കുന്നു ഇങ്ങനെയുള്ള മനുഷ്യരും ലോകത്തുണ്ട് എന്നറിഞ്ഞതിൽ🥰🥰
ഇത്. കണ്ട്. കണ്ണ്.നിറഞ്ഞത് കാണാൻ പറ്റുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ.
ഈ മനുഷ്യ സ്നേഹിയുടെ വിഡിയോ കണ്ടു ബാല വേല എന്നൊക്കെ പറഞ്ഞു ചില അവന്മാരൊക്കെ വരും. ആ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ചെറുപ്പത്തിലേ അധ്വാനത്തിന്റെ വില അറിയുന്നവർ
Crct 😘
ദൈവം നീങ്ങളെ അനുഗ്രഹിക്കും സത്യം. ഈ മനസ്സിന്🙏🙏🙏 thanks 👍
ഹക്കിംക നിങ്ങളെനല്ലമനസിന്അല്ലാഹു ദുനിയാവിലുംആഹിറത്തിലും ഗുണംചെയ്യട്ടെ ആമീൻ
ഹ കിംസാറിന് സ്വന്തം നിലക്കും മറ്റും നന്ദിയും കടപ്പാടും ത്തറിക്കുന്നു - അള്ളാഹു താങ്കൾക്ക് ബറകത്ത് ചെയ്യട്ടെ - ആമീൻ
അല്ലാഹുവേ ഈ മനുഷ്യന് ദുനിയാവിലും നാളെ ആഖിറത്തിലും ഇതിന്റെ പ്രതിഫലം കൊടുക്കണേ
എല്ലാവരും വിചാരിച്ചാൽ അവർക്ക് ഒരു വീട് ആവും 🔥👍
അവർക്ക് നല്ലത് വരട്ടെ 😭😭
Greetings from the USA!
Another impressive video from you. I appreciate you encouraging all to support small business owners to succeed. They need our help during this difficult times we are in.
Keep it going, and God bless!
Much respect from 🇺🇸
കഷ്ടപ്പാടിനെ യും ദുഃഖത്തെയും അറിഞ്ഞ ഒരു യൂട്യൂബർ ചെയ്തത് കണ്ടപ്പോൾ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി വന്നു എൻറെ ചെറുപ്രായത്തിൽ ഞാനും ഇതുപോലുള്ള ചെറിയ കച്ചവടം ചെയ്തിരുന്നു ഇത് കണ്ടപ്പോൾ എൻറെ ചെറുപ്പകാലം മാണ് ഓർമ്മ വന്നത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Nammal ellavarum koodi sremichal ee kunjungalk oru veedi vekkna sadhikkille guys.oru account thudangi video kanunnavarellam oru 1rs vechu account il idukayanel ipol ee video kandavar 11 lakhs und apol avark 11 lakhs kittum athukond valuthallelum aa ummakkum makkalkkum oru kidappadam labhikkille guys.sahayikkanum eee sevanam cheyyanum agrahikkunnavar ariyukkuka njn undakum ennekond kazhiyunnathupole sahayikkan.nammal ethrayo roopa veruthe chilavakkunnu athil 1roopa namukku ivarkkuvendi chilavazhikkam. Allahu Anugrahikkatte aa kunjungale ❤️
ഇക്കാക് ഈ നല്ല മനസിന് എല്ലാ ദൈവനുഗ്രഹവും ഉണ്ടാവട്ടെ