നമ്മുടെ വീഡിയോക്ക് ശേഷം മജീഷ്യൻ ഉല്ലാസിന് വന്ന മാറ്റങ്ങൾ അറിയേണ്ടേ കാണൂ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 233

  • @sreegayathryss9373
    @sreegayathryss9373 2 ปีที่แล้ว +104

    കലാകാരൻ ചേട്ടന്റെ ജീവിതം ഒരാഴ്ചകൊണ്ട് മാറ്റിയതിനു ഒരുപാടു സഹായിച്ച ഹക്കീംക്കാ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇനിയും ഇത്തരം വീഡിയോസ് ഇടൂ. ഞങ്ങളുടെ support എപ്പോഴും ഉണ്ടാവും

  • @kadejacva1682
    @kadejacva1682 2 ปีที่แล้ว +25

    എനിക്ക് ഇദ്ദേഹത്തിൻ്റെ കലാബോധത്തിനു മപ്പുറം നന്ദിയും പ്രതീക്ഷ യും ദൈവത്തിൽ അർപ്പിക്കുന്ന പച്ചയായ മനുഷ്യനെ ഞാൻ ബഹുമാനിക്കുന്നു
    ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @sandeepkaraayi25
    @sandeepkaraayi25 2 ปีที่แล้ว +21

    ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഓരോ നിയോഗം ഉണ്ട് ഹക്കീമേ ഉല്ലാസിനെ ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് നിങ്ങളുടെ നിയോഗം അത് നിങ്ങളിലൂടെ തന്നെ ദൈവം നടത്തി വളരെ സന്തോഷം ഇത് കാണുമ്പോള്‍

  • @princedavidqatarblog6343
    @princedavidqatarblog6343 2 ปีที่แล้ว +32

    മാണിക്യം കുപ്പയിൽ കിടന്നാലും എത്ര കാലം കഴിഞ്ഞാലും അതിന്റ തിളക്കം മങ്ങില്ല ഒരുനാൾ അത് പ്രകാശികും അതാണ് ഉല്ലാസ് ഉല്ലസിനു ഒരുപാട് വേദികൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു അതോടൊപ്പം നല്ലൊരു വീടും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ഈ മണിഖ്യത്തെ പുറത്ത് എത്തിച്ച ഹകീം ബായിയെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🙏

  • @sinuantony2894
    @sinuantony2894 2 ปีที่แล้ว +56

    ഇക്കാ മാത്രമേ ഇതുപോലെ വിഡിയോ ചെയ്യുന്നുള്ളൂ പടച്ചോൻ ഇക്കയെ അനുഗ്രഹിക്കട്ടെ.😘😘😘😘😘

    • @akrealestate101
      @akrealestate101 2 ปีที่แล้ว

      ❤❤❤🙏🙏🙏🌹🌹🌹

  • @bimalroygeorge1545
    @bimalroygeorge1545 2 ปีที่แล้ว +63

    ചിലർ(ഹക്കിം ഇക്ക )വരുമ്പോൾ ചരിത്രം വഴിമാറും അത് ചരിത്രം ആകും.... 🥰🥰🥰

  • @tharammalvlogger
    @tharammalvlogger 2 ปีที่แล้ว +28

    നന്മ നിറഞ്ഞ കലാകാരന് അഭിനന്ദനങ്ങൾ

  • @hussainkt1536
    @hussainkt1536 2 ปีที่แล้ว +25

    ഉല്ലാസ് ബായ് ഞാൻ നാട്ടിലും സൗദിയിലും കുവൈത്തിലും നാട്ടിൽ പലജില്ലയിലും പലതരം കച്ചവടം ഫുട്പാത്തിൽ ചൈത് ട്ടുണ്ട് ആദ്യം കുറെ കഷ്ടം ആയിരുന്നു ഇപ്പോൾഎനിക്ക് 53 വയസ് ആയി ഒരു 20വയസ്സിൽ തുടിങ്ങിയാതാ ഇപ്പോൾ കുവൈറ്റിൽ ആണ് വിടും ആയി ഇപ്പഴും നാട്ടിൽ ലീവിന് വരുമ്പോൾ നാട്ടിൽ ഞാൻ കച്ചവടംത്തിന് ഇറങ്ങാറുണ്ട് എനി എന്റെ സ്വപ്നം ഒരു കട യിട്ട് നാട്ടിൽ തന്നെ കൂടണം എന്നാണ് അത്തർ കച്ചവടം ആണ് ഇപ്പോൾ ചെയ്യുന്നത് ഹക്കീം ബായ്ണ്ടയ് നാട്ടിലും വന്നും ചൈതിട്ടുണ്ട്

    • @ullaskc6607
      @ullaskc6607 2 ปีที่แล้ว

      ഒരുപാട് നന്ദി അറിയിക്കുന്നു

  • @mrriderkid9975
    @mrriderkid9975 2 ปีที่แล้ว +17

    ഹക്കീം ഭായ്, താങ്കളെയും ആ കടക്കാരനെയും പടച്ചവൻ അനുഗ്രഹിക്കട്ടെ,,

    • @mrriderkid9975
      @mrriderkid9975 2 ปีที่แล้ว

      ഹക്കീം ഭായ്, താങ്കളുടെ വാട്സപ്പ് നമ്പർ തരാമോ?

  • @rajeevsreekumar6061
    @rajeevsreekumar6061 2 ปีที่แล้ว +14

    ഹൃദയത്തിൽ നിന്ന് ഒരായിരം ആശംസകൾ..: അഭിനന്ദനങ്ങൾ......

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 ปีที่แล้ว +15

    ♥️👌🏻ഹക്കീം ഇക്കാ നിങ്ങൾ വലിയവനാണ്....

  • @mufuzworld
    @mufuzworld 2 ปีที่แล้ว +11

    ഹക്കീം ഭായ് ഇങ്ങള് ആളൊരു മുതലാണ് ട്ടോ വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാം പൊളി ആണ് ഇങ്ങനെയുള്ള ആളുകളെയൊക്കെ ലോകത്തിന് കാണിച്ചു തരുന്ന നിങ്ങൾക്ക് ഇരിക്കട്ടെ 👍👍👍👍👍👍👍😍😍🌹💐👌

  • @navaschukkudunvs4229
    @navaschukkudunvs4229 2 ปีที่แล้ว +4

    ഈ കലാകാരൻ ചേട്ടന് ഏല്ലാ ഐശ്വര്യം നേരുന്നു പടച്ചവൻ താങ്കളെ അനുഗ്രഹിക്കട്ടെ. 👍❤️

  • @akrealestate101
    @akrealestate101 2 ปีที่แล้ว +7

    Hakkeem bro,,, നിങ്ങൾ മാസ്സ് അല്ല,,, മരണ മാസ്സ് ആണ്..... 🙏🙏🙏🙏🌹🌹🌹👍👍👍

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +11

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @yusufmuhammad2656
    @yusufmuhammad2656 2 ปีที่แล้ว +6

    രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ..
    യുസുഫ്.ഓമാനൂർ.ദുബൈ

  • @amalapowercenter3484
    @amalapowercenter3484 2 ปีที่แล้ว +6

    ഞങ്ങളുടെ നാടിന്റെ അഭിമാനമായി മാറട്ടെ ❤️❤️❤️👌👌👌

  • @jitheshrohith928
    @jitheshrohith928 2 ปีที่แล้ว +18

    ഇന്ന് നടത്തിയ ദൈവം നാളെയും നടത്തുമെന്ന വിശ്വാസം ഉണ്ട്
    ഗ്രേറ്റ് കോൺഫിഡൻസ് ഉല്ലാസ് ചേട്ടാ
    ഹക്കീം ക്കാ ഹൃദയം തൊട്ട് നന്ദി
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanishek6761
    @sanishek6761 9 หลายเดือนก่อน

    ഇങ്ങള് പോളിയാണ് ഇക്കാ,,, 🙏ആ കലാകാരനെ സഹായിച്ചതിനു ദൈവം അനുഗ്രഹിക്കട്ടെ

  • @sinuantony2894
    @sinuantony2894 2 ปีที่แล้ว +6

    ഇക്കാ സൂപ്പർ😘😘😘😘 ഉല്ലാസ് ചേട്ടൻ സൂപ്പർ😘😘😘😘

  • @muhammadshafeeq32
    @muhammadshafeeq32 ปีที่แล้ว

    മറ്റു വ്ലോഗർമാരിൽ നിന്ന് വ്യത്യസ്ത മാക്കുന്നത് ഇത് പോലുള്ള ആളുകളെ പരിചയപ്പെടുത്തി ഉയർത്തി കൊണ്ട് വരുന്നതിനു താങ്കളെ പടച്ചോൻ അനുഗ്രഹിക്കട്ടെ ❤️

  • @ullaskc6607
    @ullaskc6607 2 ปีที่แล้ว

    എന്ന് ലോകത്തിനു പരിചയപ്പെടുത്യ ഹക്കിം ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ ജീവിതത്തിൽ ഒരുപാട് പാട് മാറ്റങ്ങൾ ഉണ്ടായി അതിന്റ വിശേഷങ്ങളും പുതിയ മാജിക്സ് ആയി ജ്ഞാങ്ങൾ വീണ്ടും വരും നന്ദി

  • @ameyaullas6722
    @ameyaullas6722 2 ปีที่แล้ว +7

    അടിപൊളി....ഇക്ക....❣️❣️❣️❣️

  • @hussainkt1536
    @hussainkt1536 2 ปีที่แล้ว +4

    പൊളി ഹക്കീം ബായ് ഉല്ലാസ് ബായ് എല്ലാം ശരിയാകും

  • @KDCOMPANY2
    @KDCOMPANY2 2 ปีที่แล้ว +21

    Polii

    • @doco12-zc
      @doco12-zc 2 ปีที่แล้ว +1

      😍

    • @subhadratp157
      @subhadratp157 2 ปีที่แล้ว +1

      Hakkeem inganeyavanam oru yadhardha manushyan You areGreat

    • @subhadratp157
      @subhadratp157 2 ปีที่แล้ว +1

      Aa kalakaranum uyarangalil ethatte

  • @jayachandrank5992
    @jayachandrank5992 2 ปีที่แล้ว +7

    Super Magic'
    God bless you ..,❤️🧡💙♥️💚💛🙏🙏🙏🙏

  • @Dxbf3
    @Dxbf3 2 ปีที่แล้ว +7

    😘😘ഹകീം ക
    ഇനിയും ഇത് പോലോത്ത വീഡിയോ പ്രതീക്ഷിക്കുന്നു

  • @martinmarti8456
    @martinmarti8456 2 ปีที่แล้ว +3

    ഹക്കീം നിങ്ങൾ പുലിയല്ല പുപ്പുലി ആണ്
    ദൈവം കാക്കും നിങ്ങളെ 👍👍👍

  • @suhail-bichu1836
    @suhail-bichu1836 2 ปีที่แล้ว +1

    മാഷാ അള്ളാഹ്, രണ്ടാമത്തെ വീഡിയോയിലൂടെ വിവരങ്ങളെല്ലാം അറിഞ്ഞതിൽ ഏറെ സന്തോഷം🥰🥰🥰
    ഉല്ലാസ് ഭായ്ക്ക് സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ😊

  • @sunnytoms9416
    @sunnytoms9416 2 ปีที่แล้ว +4

    Great social service, God bless you

  • @subinsabu6185
    @subinsabu6185 2 ปีที่แล้ว +5

    ഇനിയും ഉയർച്ചയിൽ എത്തട്ടെ 🙏

  • @vishnunarayanan8458
    @vishnunarayanan8458 2 ปีที่แล้ว +7

    കണ്ണ് നിറഞ്ഞു പോയി🙂🥲

  • @svpk6870
    @svpk6870 2 ปีที่แล้ว +5

    ഇക്ക പൊളി 🥰🥰🥰🥰🥰❤❤❤❤❤❤👍👍👍👍

  • @vadhyakala.vlogszz2969
    @vadhyakala.vlogszz2969 2 ปีที่แล้ว +2

    Mnichettane kittiyapo❣️🥳 orupadu sathosham♥️♥️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    ഈ നന്മ മനസ്സാണ് ഞങ്ങളുടെ മരുമകളുടെ വീട്ടിലെത്തി രണ്ട് കൈയ്യുമില്ലാത്ത വൈശാഖിനെ വീഡിയോ ചെയതതെന്ന് ഇപ്പോഴാണറിഞ്ഞത്. ഒരു പാട് സ്നേഹം.

  • @kumaranr9058
    @kumaranr9058 ปีที่แล้ว

    ഉല്ലാസെ കരയരുത്...സന്തോഷ കണ്ണീരാണെനന് അറിയാം എങ്കിലും......ഉല്ലാസ് കരയുബോൾ..... കാണുന്ന,ഞാനുൾപടെ ചിലരെങ്കിലും കരയുന്നുൺട്......എല്ലാ അനുഗ്രഹവും കിട്ടട്ടെ.

  • @sharikasharu3651
    @sharikasharu3651 2 ปีที่แล้ว +2

    Nalla. Manushanu adheham innu nerit kanan sdhichu 🤗🥰

  • @safiyapocker6932
    @safiyapocker6932 2 ปีที่แล้ว +2

    നല്ല മനസിൽ നല്ലത് വരും,katerikkanam

  • @aneesh_sukumaran
    @aneesh_sukumaran 2 ปีที่แล้ว +6

    ഹക്കിംഭായ് നിങ്ങളാണ് താരം 😍

  • @jyothik9868
    @jyothik9868 2 ปีที่แล้ว +3

    Ningalanu ikka real hero

  • @waldbeere1766
    @waldbeere1766 2 ปีที่แล้ว +2

    Karukachal ente ammayude naadanu😊😊😊 ikka ethre perude jeevithaa rakshapeduthunnath😍😍😍

  • @febinpaul8639
    @febinpaul8639 2 ปีที่แล้ว +2

    അല്ലെങ്കിലും ഇക്ക നിങ്ങൾ വീഡിയോ ചെയ്താൽ ബാക്കി കാര്യം തന്നെ നടന്നോളും ❤❤🙏

  • @Fashiondaytrends
    @Fashiondaytrends 2 ปีที่แล้ว +4

    Allah anugrahikkatte👍❤

  • @shylajaj5286
    @shylajaj5286 2 ปีที่แล้ว +1

    പേര് പോലെ തന്നെ ബ്ലെസ്സൻ bless ആയി. GOD BLESS YOU. 🙏. ഹക്കീം ഭായ്ക്ക് BIG SALUTE 🙏

  • @anvarp.a3913
    @anvarp.a3913 2 ปีที่แล้ว +2

    Mashaallah ..... Ikka enium ethu pole unnd videos pardhseehikkunnu... Athu pole thanne ee blog intte oppam ikkade street food vlog munnottu padachontte angrathal munnottu potte ennu padochonudu thedunnu ... Ee shop ulla karuchalil ninnu entte veedu 10 km ollu ikkane kanan pattie ella ennu ulla vishamam unnd ..ee shop intte munniloode kottyam ,nedumkunnam povam pattu ee shop najn kandittiella 😭enium njan aa chettene parichayam peedanam pinne adheshm aagraham pole programil kanan saadhikkatte .ennikku saadhikkunna reethil programs events booking kodukkam.

  • @thrissurkaarantethrissurka6029
    @thrissurkaarantethrissurka6029 2 ปีที่แล้ว +4

    ചേട്ടൻ പൊളിച്ചു 🥳🥳

  • @samurai81972
    @samurai81972 2 ปีที่แล้ว +5

    ഉല്ലാസ്‌ ഇതിനിടയിൽ മുട്ട താഴെ വെച്ച്‌ മാറ്റിയെടുത്തത്‌ ഹക്കീം കണ്ടില്ല,കലാഭവൻ മണിയെന്ന് ഹക്കീം എഴുതിയ ലിസ്റ്റുമല്ല എടുത്തതും.. 😂😂

  • @ruksanam3865
    @ruksanam3865 2 ปีที่แล้ว +5

    മാഷല്ലാഹ്😍

  • @muhammedrayyan6333
    @muhammedrayyan6333 2 ปีที่แล้ว +5

    God bless you

  • @sunilndd
    @sunilndd ปีที่แล้ว

    അഭിനന്ദനങ്ങൾ 👍👍👍 ഹക്കീം ഭായ്🙏🙏

  • @പയ്യോളിക്കാരൻ-ഠ5ഷ
    @പയ്യോളിക്കാരൻ-ഠ5ഷ 2 ปีที่แล้ว +7

    നന്മ നിറഞ്ഞ മനസ് ❤

  • @adamjobin6517
    @adamjobin6517 2 ปีที่แล้ว +2

    ഹക്കിം ഭായ് ഇപ്പോൾ കറുകച്ചാലിൽ എവിടെയെങ്കിലും ഉണ്ടോ

  • @dhruvrajee5623
    @dhruvrajee5623 2 ปีที่แล้ว +1

    ഹക്കിം ഭായി..ഒരു അപേക്ഷ..
    ഒരിക്കൽ എനിക്ക് തോന്നുന്നു ഒരു മാസം മുന്നേ റോഡ് sidil നിന്നും ഒരു സഹോദരി തന്റെ മകളെ കൂടെ ചേർത്തു വെച്ചു ബിരിയാണി വഴിവക്കിൽ വെച്ചു വിൽക്കുന്നത് നിങ്ങൾ വീഡിയോ ഹെയ്തിരുന്നു..അവരുടെ accomt നിങ്ങൾ താഴെ കൊടുത്തിരുന്നു..അന്ന് ആ സ്‌ത്രീ ഒത്തിരി കരഞ്ഞു കൊണ്ടാണ് സംസാരിച്ചത് ഭർത്താവ് ഉപേക്ഷിച്ചു പോയതും ഒരു 4 സെന്റ് വസ്തു വാങ്ങണം തന്റെ മോൾക് വേണ്ടി എന്നിക്കെ കരഞ്ഞു പറഞ്ഞത് കണ്ടിരുന്നു..ആ കുഞ്ഞു മോളും പറയുണ്ടായിരുന്നു..നമ്മൾക്ക് ആരും ഇല്ല ഈ ഭക്ഷണം വാങ്ങിച്ചിട്ട് എന്റെ അമ്മയെ സഹായിക്കണം എന്നൊക്കെ..
    Plz plz അവരുടെ ഇപ്പോളത്തെ അവസ്ഥ ഒന്നു കാണിച്ചു തരാമോ..അവർക്കു എന്തായി എന്നൊന്ന് പറയാമോ...സത്യത്തിൽ ഞാനും അവർക്കു എന്നാൽ കഴിയുന്ന വിധം സഹായിച്ചിട്ടുണ്ട്....അവരുടെ നാട് ഈ വിൽപന നാടത്തുന്ന സ്‌ത്സ്ലം ഒന്നും അരീല..ചിലപ്പോൾ നിങ്ങൾക്കും ഓർമ കാണില്ല..

  • @ptvlog6474
    @ptvlog6474 2 ปีที่แล้ว +3

    👍🏽👍🏽👍🏽👍🏽സൂപ്പർ

  • @midhunvenadan5356
    @midhunvenadan5356 2 ปีที่แล้ว +1

    ഇക്ക വേറെ ലെവൽ 😘😘😘😘

  • @thcgghjh1128
    @thcgghjh1128 2 ปีที่แล้ว +4

    ഹക്കീംമ്മ സൂപ്പർ ❤️❤️❤️❤️❤️

  • @mohammedyousuf3146
    @mohammedyousuf3146 2 ปีที่แล้ว +2

    allahu valiyavana ellam nallathagum

  • @arshadzidan1920
    @arshadzidan1920 2 ปีที่แล้ว +4

    Hakeem Ikka 1 Video Kond Oraale lyff Ingl Happy Aaki Kodth Masha Allah ❤❤❤❤❤🙌

  • @mathewpv8875
    @mathewpv8875 2 ปีที่แล้ว +4

    സൂപ്പർ 😍

  • @PRASADAKADOOR
    @PRASADAKADOOR ปีที่แล้ว

    Super video ekka ❤❤❤

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 11 หลายเดือนก่อน +1

    Big❤ salute🇮🇳 sir❤

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 ปีที่แล้ว +4

    Dear Hakeem,
    You did a great job. Because of you, he is very happy in his life.

  • @jittomathew627
    @jittomathew627 2 ปีที่แล้ว +5

    എന്ത് പാവം ആണ് ഈ ചേട്ടൻ 😍

  • @aleenakrupa9810
    @aleenakrupa9810 2 ปีที่แล้ว +4

    God Bless you🥰🥰🥰

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 2 ปีที่แล้ว +2

    നല്ല പാവം ചേട്ടൻ
    ഹകീം കാ ഇങ്ങൾ സൂപ്പർ

  • @Muhammedvpz
    @Muhammedvpz 2 ปีที่แล้ว +3

    നല്ല ചിരി 😍

  • @rajeshmadathil6930
    @rajeshmadathil6930 2 ปีที่แล้ว +1

    Hakeem bai hatsoff for your efforts

  • @muhsinm8081
    @muhsinm8081 2 ปีที่แล้ว +1

    aarum sahayikan ilatha ith pole ulla paavagale thedi pidich hlp cheyyan ulla manasu I appreciate avarude prarthana mathrm mathi...ikkane orikal enkilum neritt kaananm ennu aagrahamund b safe and take gud care

  • @harispatdyharis1699
    @harispatdyharis1699 2 ปีที่แล้ว +2

    ഇഷ്ട്ടായി 2 പേരെയും

  • @robsondoha8236
    @robsondoha8236 2 ปีที่แล้ว +3

    ഒന്നും പറയാനില്ല 👌

  • @suminasfamilyvlog8352
    @suminasfamilyvlog8352 2 ปีที่แล้ว +2

    Hakkeem ikkaaye padachone anugrahikkatte🤲🤲🤲

  • @vimalraj6831
    @vimalraj6831 2 ปีที่แล้ว +1

    Alappuzha ambanakulangara juice kada cheyyumo adipoli juice

    • @vimalraj6831
      @vimalraj6831 2 ปีที่แล้ว

      Cheyyumo

    • @ullaskc6607
      @ullaskc6607 2 ปีที่แล้ว

      ശ്രമിക്കാം

  • @sachubithun8227
    @sachubithun8227 2 ปีที่แล้ว +3

    Hakkem ikka mass

  • @radhakrishnang3815
    @radhakrishnang3815 2 ปีที่แล้ว +3

    ❤❤❤ ഒരു നിമിത്തം 👍

  • @akhil077
    @akhil077 2 ปีที่แล้ว +2

    Hakkim bhai uyir💕

  • @ansarnazeer1631
    @ansarnazeer1631 2 ปีที่แล้ว +3

    Mashaallaha 🤲🏻🤲🏻🤲🏻

  • @SAFUFIROZ
    @SAFUFIROZ ปีที่แล้ว

    നല്ലൊരു മനുഷ്യൻ.❤❤

  • @ullaskc6607
    @ullaskc6607 2 ปีที่แล้ว +1

    എല്ലാവർക്കും ഒരുപാടു നന്ദി ഉണ്ട് എന്റെ കാലിന്റെ ഓപറേഷൻ കഴിഞ്ഞു ഉടനെ കട തുറക്കുന്നതാണ്

  • @aniljoseph8010
    @aniljoseph8010 2 ปีที่แล้ว +3

    God ബ്ലെസ് 🙏🙏🙏

  • @cleetuslouiswayanad1509
    @cleetuslouiswayanad1509 2 ปีที่แล้ว +1

    ഇക്ക ഇങ്ങള് പൊളിയാ

  • @shyamkumar-8045
    @shyamkumar-8045 ปีที่แล้ว

    Kalabhavan mani ayaal ezhuthiyathum. Matteyal eduth vaayuchathum rand pepper aanu.different papper

  • @ahammedkabi4908
    @ahammedkabi4908 2 ปีที่แล้ว +2

    ഹകീംജി ❤

  • @balusseri7929
    @balusseri7929 2 ปีที่แล้ว +2

    നല്ല മനസ്സിന്റെ ഉടമ👍💕

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +1

    ഉല്ലാസ് ബായി❤️👌✌️👍

  • @sabupj17
    @sabupj17 2 ปีที่แล้ว +3

    വിജയാശംസകൾ

  • @pradeepk.k8932
    @pradeepk.k8932 9 หลายเดือนก่อน

    Ente vakayum irikkatte.. oru like.... nannavatte ente ponnumon

  • @aravindalluz6187
    @aravindalluz6187 2 ปีที่แล้ว +1

    Chetta ningal Oru Diamend aannnuuuu

  • @PRASADAKADOOR
    @PRASADAKADOOR ปีที่แล้ว

    Paavam kannuniranju ❤❤❤

  • @lonlykid7909
    @lonlykid7909 2 ปีที่แล้ว

    Cheta superayi to magic dyvam anugrahikate

  • @bibinkrishnan4483
    @bibinkrishnan4483 ปีที่แล้ว

    മുട്ട പൊട്ടിയപ്പോൾ ഞെട്ടി 🥰... പിന്നെ വീണ്ടും കണ്ടപ്പോൾ മനസ്സിലായി ഇടയിൽ മുട്ട താഴെ വച്ചു പിന്നീട് എടുത്തത് ഒറിജിനൽ..... അത്‌ ഇങ്ങനെ വീഡിയോ ഉള്ളത്‌ കൊണ്ട് മാത്രം വീണ്ടും വീണ്ടും കണ്ട് സമയം എടുത്ത് മനസ്സിലാവാൻ 😄😄😄 അപ്പോൾ ഈ ഫോൺ ഇല്ലാതിരുന്ന കാലത്തിൽ ഇവരൊക്കെ വേറെ level അല്ലെ 👍👍👍👍👍🥰

  • @jamy-i8r
    @jamy-i8r 2 ปีที่แล้ว +1

    പൊളി മാജിക് 🤩

  • @sharafuat44
    @sharafuat44 2 ปีที่แล้ว +1

    ഇക്ക പൊളിച്ചു

  • @arunkumar-cu9oi
    @arunkumar-cu9oi 2 ปีที่แล้ว +2

    മുട്ട magic ന്റെ trick മനസിലായി.
    5:56 hole ഉള്ള മുട്ട ടേബിളിൽ വക്കുന്നു.6:1 ഒറിജിനൽ മുട്ട എടുക്കുന്നു. 😀

  • @asr4442
    @asr4442 2 ปีที่แล้ว +3

    Poli poli

  • @simongeorge2598
    @simongeorge2598 2 ปีที่แล้ว +1

    God bless you Brother

  • @vishnushaji7299
    @vishnushaji7299 2 ปีที่แล้ว +1

    Icka poliayittund

  • @fahadfasil2577
    @fahadfasil2577 2 ปีที่แล้ว +2

    First 🥰

  • @noushadkaippanveettil5712
    @noushadkaippanveettil5712 2 ปีที่แล้ว +2

    Polii👍👍

  • @redchariots3109
    @redchariots3109 2 ปีที่แล้ว +1

    👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏 Hakeem God bless

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว

    mashallah,pavanghale,allahu, kaividulla,ellam,sheriyakum