aswathy achu( അച്ചു ചേച്ചി) is back | oliviya designs udayippikkal universe

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024

ความคิดเห็น • 497

  • @silpachippy3979
    @silpachippy3979 3 วันที่ผ่านมา +12

    Arantammak pranthu vannal kanan nalla chelanu alle. Ellarkum avaru karanam content ayi.content daridryam.Interview samayath avarude rules ellam parayunnundallo.pinnentha.Avar ippo avar anubhavikkunna manasikavastha onnu alochichu nokku.Thettundekil thiruthan avasaram kodukku allathe kuttathode akramikkunnath sariyalla.

    • @JyothiJyothi-fq2tu
      @JyothiJyothi-fq2tu 3 วันที่ผ่านมา +12

      കൂട്ടത്തോടെ ആക്രമിക്കുന്ന channal ഇതല്ല brokk തെറ്റി..ഈ channal just for fun😁😁

    • @user-ch4pl4bf4q
      @user-ch4pl4bf4q 3 วันที่ผ่านมา +10

      മതം നോക്കി കളർ നോക്കി ജോലി കൊടുക്കുന്ന ഇവരെ ഒക്കെ മനസ്സിലാക്കണം പൊതു ജനങ്ങൾ. വിമർശിക്കാതെ ഇരുന്നാൽ ഇവർ നന്നാവുമോ

    • @sollychandran-tz9ck
      @sollychandran-tz9ck 3 วันที่ผ่านมา +11

      Thaanghal olivyakaride chittammayano?????

    • @sollychandran-tz9ck
      @sollychandran-tz9ck 3 วันที่ผ่านมา

      Avalu election nilkkanda pinute kundi kazhukan poi nilkatte

    • @JyothiJyothi-fq2tu
      @JyothiJyothi-fq2tu 2 วันที่ผ่านมา +5

      @@sollychandran-tz9ck aayirikum😂😂😂

  • @Lifeofanandu2.0
    @Lifeofanandu2.0  3 วันที่ผ่านมา +222

    Migrine ayirunnu guys...athanu 2days video edathirunnathu✌🏼🙂

    • @roseteresa1997
      @roseteresa1997 3 วันที่ผ่านมา +6

      Ennit maariyo? Enikkum migraine varunnathaanu. Bhayankara bhudhimutt ayirikkum. 😢

    • @haseenaahammed1522
      @haseenaahammed1522 3 วันที่ผ่านมา +3

      Ente ponne enikum athu thanne. 2 days aayi sick leave eduthirikuva..Every month ondavum.E month mygrain um full headpain.Ayyo ottum pattilla.Ethu sherikum maraan enthelum Ayurvedha treatment ondo .

    • @Joker-ko6he
      @Joker-ko6he 3 วันที่ผ่านมา +5

      എങ്കിൽ അതുകൊണ്ട് മാത്രം ഞങ്ങൾ അങ്ങ് ക്ഷമിച്ചേക്കുന്നു.. ഹോസ്പിറ്റലിൽ പോയോ..? ഇപ്പോൾ എങ്ങനെ ഉണ്ട്. കുറവുണ്ടോ..?

    • @roseteresa1997
      @roseteresa1997 3 วันที่ผ่านมา +2

      ​@@haseenaahammed1522Enik 20 years ayit und. Kure treatment cheythu. Ithuvare maariyittillaa. Homeopathy kurachoode better ayit thonnittund. Pakshe complete ayitt maariyittilla enik ithuvare.

    • @saneer7407
      @saneer7407 3 วันที่ผ่านมา

      മാറിയോ

  • @ZameenaZami-ti3uk
    @ZameenaZami-ti3uk 3 วันที่ผ่านมา +41

    Jasu മോളുടെ interveiw react ചെയ്യണം എന്ന് ഉള്ളവർ like അടി 👍🏻❤️

  • @Jilshavijesh
    @Jilshavijesh 3 วันที่ผ่านมา +37

    ഞാൻ എത്തി.... 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️ചിരിപ്പിച്ചു കൊല്ലാതെടാ 🤣😂😂😂😂ഡാൻസ് പൊളി

  • @indulekhapillai
    @indulekhapillai 3 วันที่ผ่านมา +74

    Jasmine reaction venam full interview video kannan vazhiya

  • @krishhhh8877
    @krishhhh8877 3 วันที่ผ่านมา +92

    മൂക്കളയുടെ ഇന്റർവ്യു വന്നത് അറിഞ്ഞില്ലേ അനന്ദു. എടാ എടപടട എടപടട...😄😄
    അത് പരതി വന്നിട്ട് കണ്ടില്ല. Waiting അനന്ദു...

    • @Siji-wl9yc
      @Siji-wl9yc 3 วันที่ผ่านมา

      ആരാണ് mookkala😂

    • @thansilathanu8519
      @thansilathanu8519 3 วันที่ผ่านมา

      😂😂

    • @imagination9301
      @imagination9301 3 วันที่ผ่านมา

      അതിനെപ്പറ്റി അവസാനം പറയുന്നുണ്ടല്ലോ.

  • @Joker-ko6he
    @Joker-ko6he 3 วันที่ผ่านมา +106

    ഈ ഒരു പ്രാവശ്യത്തേയ്ക്കു ഞങ്ങൾ എല്ലാവരും അങ്ങ് ക്ഷമിച്ചേക്കാം.. ഇനി ഇങ്ങനെ ഞങ്ങളോട് പറയാതെ മുങ്ങാൻ പാടില്ല കേട്ടോ. ഇനി അങ്ങനെ മുങ്ങിയാൽ അനന്ദുവിനു ഈ യൂട്യൂബിൽ നിന്നും കിട്ടുന്ന പേയ്‌മെന്റിൽ നിന്നും ഞങ്ങൾ എല്ലാവരും കൂടി ഒരു പയിനായിരം രൂപാ പിഴ ഈടാക്കുന്നത് ആണ്. വേറൊന്നും അല്ലല്ലോ ദിവസവും ഒരു അര മണിക്കൂറിൽ താഴെ മാത്രം അല്ലെ വരണം എന്ന് പറയുന്നത്. ഞങ്ങളൊക്കെ വലിയ പിടിപ്പാടുള്ളവരാണ് കേട്ടോ അത് മറക്കരുത്. ❤️😂😂

    • @sajnasadik9554
      @sajnasadik9554 3 วันที่ผ่านมา +3

      😂😂😂

    • @Joker-ko6he
      @Joker-ko6he 3 วันที่ผ่านมา

      @@sajnasadik9554 ചുമ്മാ ഒന്ന് പേടിപ്പിച്ചു വിട്ടതാ. അല്ലെങ്കിൽ ചെറുക്കൻ വഷളായി പോകും.. 😍😂

    • @resmisasi336
      @resmisasi336 3 วันที่ผ่านมา +1

      😂😂😂😂

    • @surjithlal771
      @surjithlal771 3 วันที่ผ่านมา

      😂

  • @robinsmini4835
    @robinsmini4835 3 วันที่ผ่านมา +31

    സാറ് നല്ല ബ്രോയിലർ പൂവൻ കോഴിയാണെന്ന് തോന്നുന്നുന്നില്ലെ😅

  • @sophiajohnworld6953
    @sophiajohnworld6953 3 วันที่ผ่านมา +13

    I m a reselller. I bought bulk order from oliviya and many kurthis were damaged products. Very few only l could sell. When l responded the sales girl was literally crying. She said that if l report it to the executive it will deducted from her salary. Out of humanity l didn’t complain. But didn’t order any more

    • @hitmanvp404
      @hitmanvp404 4 ชั่วโมงที่ผ่านมา

      no use to say here, go to consumer court and file complaint

  • @ashamol3992
    @ashamol3992 3 วันที่ผ่านมา +19

    അയ്യോ അനന്ദു ചിരിപ്പിച്ചു കൊല്ലുവോ 🤣🤣🤣🤣🤣❤❤❤

  • @Sssamma4640
    @Sssamma4640 3 วันที่ผ่านมา +11

    ഇങ്ങനാണേൽ ഞാൻ കാണില്ല ട്ടോ എന്നും വീഡിയോ ഇടാൻ പറഞ്ഞിട്ട് ഇപ്പോ എത്ര ഡേയ്‌സ് aayi😢😮കണ്ടിട്ട് 😘

  • @its_me_kanmani
    @its_me_kanmani 3 วันที่ผ่านมา +78

    Thallee seen 🔥

    • @anjalip2269
      @anjalip2269 3 วันที่ผ่านมา

      @ its_ me _kanmani Hai

    • @radhikaaneesh1021
      @radhikaaneesh1021 2 วันที่ผ่านมา

      Samadhanamayallo😂

  • @diyadaksha4030
    @diyadaksha4030 3 วันที่ผ่านมา +48

    ഉളുപ്പുണ്ടോടാ മാമാട്ടിക്കുട്ടിയമ്മേ 🤭🤣🤣🤣🤣…… Udayipp teams thanne 🤦🏻‍♀️🧐

    • @beautytipsbykeerthi3680
      @beautytipsbykeerthi3680 2 วันที่ผ่านมา

      Aarkk uluppundo nu.. Anandu nu aano eannal avanu uluppundu... Thuni kkkadakk aanegil parayaam uluppum illaa oru kunthoom illa

    • @diyadaksha4030
      @diyadaksha4030 2 วันที่ผ่านมา

      @@beautytipsbykeerthi3680 Anandu paranja dialog kett chirichathaa ponnne 🤦🏻‍♀️🤦🏻‍♀️ithevdannu varunnnu 🙄😇🤣അനന്ദു പറഞ്ഞ dialog ആടോ അത് 😣😬

  • @Faizukottakkal
    @Faizukottakkal 3 วันที่ผ่านมา +40

    ഇങ്ങളുടെ വീഡീയോസ് എല്ലാം പൊളി ആണ്...from My bottom Hearts 💕..Keep it up Bro..

  • @Aakashedakkara4045
    @Aakashedakkara4045 3 วันที่ผ่านมา +66

    Total Staff 40 പേർ എന്നാൽ എല്ലാ ശനിയാഴ്ചയും recruiting ഉണ്ട്.😂😂😂😂😂😂

    • @Vi_nu_re_nu
      @Vi_nu_re_nu 2 วันที่ผ่านมา +1

      ഒന്നുകിൽ അത് ഒരു മാർക്കറ്റിംഗ് strategy 😂അല്ലെങ്കിൽ സ്റ്റാഫ്‌കൾ തുടർന്ന് നിൽക്കാത്തത് മൂലം വീണ്ടും ഇന്റർവ്യൂ നടത്തുന്നു 😂

    • @AthulRaj96
      @AthulRaj96 วันที่ผ่านมา

      ​@@Vi_nu_re_nuath മാത്രല്ല 15 ദിവസം ശമ്പളം ഇല്ലാത്ത ട്രെയിനിങ് അത് കഴിഞ്ഞിട്ട് കൊർച് പേരെ വേണെങ്കി പറഞ്ഞു വിടാ. Free labour

  • @vna-sh1bq
    @vna-sh1bq 3 วันที่ผ่านมา +27

    നിയമനടപടി സ്വീകരിക്കേണ്ടത് ഇവർക്കെതിരെ മാത്രം അല്ല ഇത്രയും നാൾ എല്ലാ കേസുകളും ക്യാഷ് കൊടുത്ത് ഒതുക്കി ഇവരെ സഹായിച്ച പോലീസുകാർക്കെതിരെയും വേണം നടപടി.... കാര്യങ്ങൾ വ്യക്തമായി അന്വേഷിക്കണം... ഒരു സ്റ്റേഷൻ പരിധിയിൽ ഇങ്ങനെ ഒരു സ്ഥാപനം പ്രവർത്തിക്കുകയും രണ്ട് തവണ അവിടുത്തെ പെൺകുട്ടികളെ മർദിച്ച കേസ് ഉണ്ടാവുകയും ചെയ്തിട്ടും അത് ഒതുക്കി എങ്കിൽ കൂട്ട് നിന്നവർക്കെതിരെ വ്യക്തമായ അന്വേഷണം വേണം

    • @annreeba9563
      @annreeba9563 3 วันที่ผ่านมา +3

      ഒന്നും നടക്കില്ല അവൻ ക്യാഷ് കൊടുത്തു ഒതുക്കും അനുഭവം ആണ്

    • @sollychandran-tz9ck
      @sollychandran-tz9ck 3 วันที่ผ่านมา

      Yes themadikalkku koottu nilkkunna policekarude perilum case edukkanum

    • @sollychandran-tz9ck
      @sollychandran-tz9ck 3 วันที่ผ่านมา +2

      Pinunte nte policekar aanu avante okke baranum theerathe arkkum neethi kittila .police emanmar pinute kashathinadiyil aanu avanokke themmadikalkku kuda pidikkunnavara.dushtanmarkku koottu nilkkunna policekar anu .ente anubhavom anu .neethi thedi police il chennal avanokke oru punnakkum cheyyilla.pandokke police nodum kaakiyodum respect ayirunnu.eppo evane okke kaanumbho maha puccham mathre ullu.evanmare kaalum nallathu kallanmara .kallanmarodu evanmarekalum respect thonnum

    • @sukanya-vk6vq
      @sukanya-vk6vq 2 วันที่ผ่านมา

      ജാസ്മിനെ പൊളിച്ചടുക്കണം

    • @sisha874
      @sisha874 วันที่ผ่านมา +2

      Police കാർ അല്ലെ ഇവളെ പോലെ ഉള്ളവളുമാർക്ക്‌ ഒരു വിഷയമേ ഇല്ല. ഭർത്താവ് 😂😂😂😂😂😂

  • @Joker-ko6he
    @Joker-ko6he 3 วันที่ผ่านมา +58

    അനന്ദു അത് ഒരാൾക്ക് സാലറിയായി കൊടുക്കുന്ന ചെക്ക് അല്ല. ഇതു രണ്ടോ മൂന്നോ ആളുകളുടെ സാലറി ഒന്നിച്ച് എഴുതി അതിൽ പേരെഴുതിയ ആള് പോയി ചെക്ക് മാറി ക്യാഷ് എടുത്തു വന്നു മറ്റുള്ളവർക്ക് കൊടുക്കുന്നു. അതാണ് സംഭവം. അല്ലാതെ ഒരാൾക്ക് കിട്ടുന്ന സാലറിയുടെ ചെക്ക് അല്ല ആ കാണിക്കുന്നത്.

    • @sajinasreejith7558
      @sajinasreejith7558 3 วันที่ผ่านมา +9

      Sathym.. avide joli cheytha kitti ithu paranjittundu

    • @aishamohammed4
      @aishamohammed4 3 วันที่ผ่านมา +2

      Aa sheriya

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 วันที่ผ่านมา +56

    14:42 അച്ചു ചേച്ചിയുടെ ഭർത്താവ് 💄💅 ടെ കിടക്കുന്നു സവാള വട 💃💃 ഹോയ് ഹോയ്. അച്ചു ചേച്ചി confirmed BB season 7✔️🤣

    • @Lifeofanandu2.0
      @Lifeofanandu2.0  3 วันที่ผ่านมา +11

      Ath confrmm alleee

    • @vijithv9187
      @vijithv9187 2 วันที่ผ่านมา

      ​@@Lifeofanandu2.0ഇങ്ങനെ ചിരിപ്പിക്കല്ലേ അണ്ണാ....

  • @Mayamohini123
    @Mayamohini123 3 วันที่ผ่านมา +11

    Jasmine reaction video venam..... Jai jai anandhu 🎉😊

  • @rebeccasfun2758
    @rebeccasfun2758 3 วันที่ผ่านมา +6

    അനന്ദു... ഇങ്ങള് ഒരു സംഭവം തന്നെ 😃

  • @swapnavenugopal12
    @swapnavenugopal12 3 วันที่ผ่านมา +9

    ജാസ്മിന്റെ വിളിപ്പിക്കൽ വീഡിയോയും ഇന്റർവ്യൂ വന്നപ്പോൾ ഞാൻ ആദ്യം അനന്തുവിന്റെ ചാനലിലാണ് റിയാക്ഷൻ പ്രതീക്ഷിച്ചത്. പക്ഷേ അത് മാത്രം ഇടാഞ്ഞത് വളരെ കഷ്ടമായിപ്പോയി. അനന്തുവിന്റെ ചാനലിൽ നിന്ന് സത്യസന്ധമായ റിയാക്ഷൻ കണ്ട് വളരെ സപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ അത് ചെയ്യാത്തത് വളരെ കഷ്ടമാണ്. അനന്തുവിന്റെ ചാനലിൽ നിന്ന് ആ ഇന്റർവ്യൂന് എതിരെ ഒരു റിയാക്ഷൻ പ്രതീക്ഷിക്കുന്നു അത് ഉറപ്പായും ഇടണം

    • @radhikaaneesh1021
      @radhikaaneesh1021 2 วันที่ผ่านมา

      Vayyathath kondanenn thonnunnu video idathath
      He will be back soon😂

  • @nathansamuel2729
    @nathansamuel2729 3 วันที่ผ่านมา +13

    Pode manushyane rathriyil chirippickathe ❤❤❤❤

  • @Annnamitha
    @Annnamitha 3 วันที่ผ่านมา +16

    Jasmin reachion video venam

  • @withloveIsraelmallu
    @withloveIsraelmallu 3 วันที่ผ่านมา +5

    ഞാൻ കാത്തിരുന്ന വീഡിയോ ❤️❤️❤️❤️❤️

  • @haseenaahammed1522
    @haseenaahammed1522 3 วันที่ผ่านมา +6

    Ananduttaaa❤❤

  • @MeghaMohan-q8d
    @MeghaMohan-q8d 3 วันที่ผ่านมา +3

    Chettan polichadukiiiii😂❤

  • @BeenaJinse
    @BeenaJinse 3 วันที่ผ่านมา +19

    ഞാൻ ഒരു സ്ഥലംത്തു വർക്ക്‌ ചെയ്തപ്പോൾ വിഡിയോ എടുക്കുന്ന ദിവസം മാത്രം നല്ല ഫുഡ്‌ നല്ല ചിരി സന്തോഷം പിന്നെ പഴയ പോലെ പരിപ്പും ചോറും കിട്ടും ഇതെക്കെ ബിസിനസ്

    • @meenakshiriju3222
      @meenakshiriju3222 3 วันที่ผ่านมา

      Hihi 😂😂😂

    • @knj450
      @knj450 3 วันที่ผ่านมา

      😁

  • @Healthtipsandremedies-ni1vm
    @Healthtipsandremedies-ni1vm 3 วันที่ผ่านมา +3

    Chettan kidu

  • @EshaRijin-bq5hb
    @EshaRijin-bq5hb 3 วันที่ผ่านมา +1

    Anandu സൂപ്പറാണ് ❤❤

  • @vijithaamii
    @vijithaamii 3 วันที่ผ่านมา

    Ee videoykk vendi waiting aayirunnu 🥰🥰🥰

  • @divyagopinath8739
    @divyagopinath8739 3 วันที่ผ่านมา +1

    അയ്യോ, ചിരിച്ചു ചത്തു 😃😃

  • @user-sb4ht5nk9d
    @user-sb4ht5nk9d 3 วันที่ผ่านมา +13

    Jasmine interview react cheyyenum

  • @lradora6428
    @lradora6428 3 วันที่ผ่านมา +5

    Lulu mall owner
    Yousif ali sir noyakka kandu padikkanam

  • @suryasuresh1844
    @suryasuresh1844 3 วันที่ผ่านมา +5

    😌 എത്ര മനോഹരമായ ആചാരങ്ങൾ!

  • @AamiArun-jl6np
    @AamiArun-jl6np 3 วันที่ผ่านมา +19

    അനന്ദു, ജാസ്മിന്റെ ഇന്റർവ്യു react ചെയ്യണം എന്നുള്ളവർ like അടി.... 👍
    Waiting for the reaction...

  • @sunita.abraham2003
    @sunita.abraham2003 2 วันที่ผ่านมา

    😅😅😅😅😅😂😂😂😂
    Hats of to You Anandu....
    Every video yur cuteness is overloaded 🥰

  • @AdarshSm-jl5wk
    @AdarshSm-jl5wk 3 วันที่ผ่านมา +40

    Need your reaction on jasmine's interview

    • @rtvc61
      @rtvc61 3 วันที่ผ่านมา +4

      പേടിയാണ് അനന്തു നു ഇനി.. അവൾ chanal പൂട്ടിക്കും. അതാണ് അവൾ പുറത്തു വന്നു കഴിഞ്ഞപ്പോൾ സപ്പോർട്ട് ചെയ്ത് വീഡിയോ ഇട്ടു നിർത്തിയത്

    • @ajeenastaramong8
      @ajeenastaramong8 3 วันที่ผ่านมา +2

      Yes Cheta ...

  • @_just_you_and_me_
    @_just_you_and_me_ 3 วันที่ผ่านมา +6

    Anandhu chetta... Jassumoldey interview react cheyuu... Waiting ill ahn!😭😭

  • @varunsab8823
    @varunsab8823 3 วันที่ผ่านมา +80

    Anna jasumolde velippikkal react cheyyu.. plzz

    • @JaydenJoseph-lf1tj
      @JaydenJoseph-lf1tj 3 วันที่ผ่านมา +5

      Ohh ivaarano karuppikkal team???

    • @lekshmimalu56
      @lekshmimalu56 3 วันที่ผ่านมา

      Ohoooo

    • @Azlinpathu
      @Azlinpathu 3 วันที่ผ่านมา +5

      Adil manassugam kaanunna oru prethyega thram jeevi,,

    • @varunsab8823
      @varunsab8823 3 วันที่ผ่านมา

      @@JaydenJoseph-lf1tj karuppikenda avashyam varunnillallo 😝

    • @varunsab8823
      @varunsab8823 3 วันที่ผ่านมา

      @@Azlinpathu ithokke oru entertainment ayi edukku paathu.. nthye oliviyede veluppikal reactionu maathre thaniku manasugam kittunnullo..

  • @reshmar8613
    @reshmar8613 3 วันที่ผ่านมา +7

    അച്ചുവിന്റെ hus ചാന്ത് പൊട്ടു ano😂

  • @aavoos3600
    @aavoos3600 3 วันที่ผ่านมา +11

    അനന്ദു എന്താണ് ഈ വിഷയം എടുക്കാതെന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു..ന്തായാലും അടിപൊളി... വെയ്റ്റിംഗ് ആയിരുന്നു....👍

  • @alphyjoseph1994
    @alphyjoseph1994 3 วันที่ผ่านมา +2

    15:01 dora buji

  • @Nakshatra-cu9qt
    @Nakshatra-cu9qt 3 วันที่ผ่านมา +6

    Jasmine ന് എതിരെ video ചെയ്യണം

  • @aathiratt892
    @aathiratt892 3 วันที่ผ่านมา +3

    Evidya aayirinnu Anandu....missed you 😕

  • @2butterflies683
    @2butterflies683 3 วันที่ผ่านมา +3

    റിക്രൂട്മെന്റ് സ്റ്റാർട്ടജി 😂😂😂😂😂👌👌👌

  • @aleenarajan4407
    @aleenarajan4407 3 วันที่ผ่านมา +4

    Mamattikuttiyammaaaa😅😅😅😅

  • @lekshmimalu56
    @lekshmimalu56 3 วันที่ผ่านมา +3

    Anandu 🥰🥰

  • @leelamanivelayudhan9018
    @leelamanivelayudhan9018 วันที่ผ่านมา +1

    ചേച്ചി പറഞ്ഞത് ശരിയാണ് മോനേ മൂന്നു മണിക്കൂർ ജോലി ബാക്കി സമയം എൻ്റർടൈൻമെൻ്റ് അത് ചേച്ചിക്ക് ആണെന്ന് മാത്രം😂😂😂😂😂😂😂😂

  • @ilasworld
    @ilasworld 3 วันที่ผ่านมา

    എന്റെ പൊന്നനന്ദു. ചിരിച്ചു ഒരു വഴിയായി.. 🤣🤣🤣

  • @indulekhapillai
    @indulekhapillai 3 วันที่ผ่านมา +2

    Missed ur video chetta especially for this topic

  • @jophotography5324
    @jophotography5324 2 วันที่ผ่านมา +1

    അശ്വതി അച്ചു. ഗന്ധർവൻ. പോളി കൊമ്പോ 😂

  • @anjana554
    @anjana554 3 วันที่ผ่านมา +6

    Kekkan nalla rasam undelloo

  • @harikrishnan9957
    @harikrishnan9957 3 วันที่ผ่านมา +15

    jashmin nta interveiw react cheyii broo enthannu broo subscribers aggottu entertiment cheyyiii 😂😂

    • @Geethamani-du1kr
      @Geethamani-du1kr 3 วันที่ผ่านมา

      Ennit venam channel pokan. Alu veliyil vannitund ennu paranjitund

  • @nishibethur9503
    @nishibethur9503 3 วันที่ผ่านมา

    Nice . react superb.👍

  • @JincyMohan-
    @JincyMohan- 2 วันที่ผ่านมา +1

    ആദ്യ ഫോൺ കാൾ കലക്കി 🤣🤣🤣🤣

  • @janjanaki565
    @janjanaki565 3 วันที่ผ่านมา

    സാത്താനേ ജ്ജ് ചിരിപ്പിച്ചു കൊല്ലൂലോ😂😂😂

  • @AnujaUttapi
    @AnujaUttapi 3 วันที่ผ่านมา +18

    Jasmine kurich oru video cheyanam

  • @jesnarose3433
    @jesnarose3433 3 วันที่ผ่านมา +6

    Jasmine te interview react chey😁

  • @user-bl6sr9po2b
    @user-bl6sr9po2b 3 วันที่ผ่านมา +2

    First comment anandhu bro ❤

  • @jyothi5563
    @jyothi5563 3 วันที่ผ่านมา +1

    4:18 😂😂😂😂

  • @sreerajs7746
    @sreerajs7746 3 วันที่ผ่านมา +2

    Ente monae ijjathi sadhanam achunte bharthavu 🤣🤣🤣kidu aliya 😂😂😂

  • @aiel2030
    @aiel2030 2 วันที่ผ่านมา

    Anandhu. Chechikku happy birthday parayunnathu kettappol chirichu vadi ay ❤️

  • @reshmapaul2258
    @reshmapaul2258 3 วันที่ผ่านมา +9

    Chetttaaaaa .... evidaarnnuuuu... waitting aarnnu ee vediokku😊😊😊

    • @Faizukottakkal
      @Faizukottakkal 3 วันที่ผ่านมา

      ഞാനും ...സൂപ്പർ videos അല്ലെ പെങ്ങളെ👍

  • @remyas573
    @remyas573 3 วันที่ผ่านมา

    Anandu chetta poli😂😂😂😂😂😂😂

  • @tincylukose6109
    @tincylukose6109 3 วันที่ผ่านมา

    ❤❤❤❤

  • @user-qe8wg7hh4g
    @user-qe8wg7hh4g 3 วันที่ผ่านมา +12

    ഗന്ധർവ്വൻറെ ഡാൻസ് കിടിലം 😂

  • @manjubinu557
    @manjubinu557 3 วันที่ผ่านมา +3

    Jasmine interview reaction video venam

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 3 วันที่ผ่านมา

  • @shanaspmohammed8325
    @shanaspmohammed8325 3 วันที่ผ่านมา +8

    അനന്ദു ബ്രോ... പൊതു വിഷയങ്ങളിലെ aswanth kok ആണ് 😘💥🔥🔥🔥
    Applause brother 👌🏻

  • @Aami.751
    @Aami.751 3 วันที่ผ่านมา +2

    Anandhu... Othiri miss cheythu 😢ravile chayede koode ananthu nte video illenkil uppillatha kanjipoleyanu anandhu... Ennum video idane

  • @swaranjisreekumar7727
    @swaranjisreekumar7727 3 วันที่ผ่านมา +2

    Avalude kettiyone kandal vellarikka pinch pole thonnum kashtam

  • @meerajovan3450
    @meerajovan3450 3 วันที่ผ่านมา +2

    അശ്വതി അച്ചു അമ്മച്ചി belated birthday വിഷസ്

  • @meghaa3819
    @meghaa3819 3 วันที่ผ่านมา

    😂😂😂😂😂 Sibi Chettan😂😂😂

  • @sinireji3070
    @sinireji3070 3 วันที่ผ่านมา

    എന്റെ bro നിങ്ങളുട വീഡിയോ first time ആണ് കാണുന്നത് ചിരിച്ചു maduthuto

  • @knowledgefactorymalayalam2653
    @knowledgefactorymalayalam2653 3 วันที่ผ่านมา +3

    New gen sathyabhama

  • @athulbiju6997
    @athulbiju6997 2 วันที่ผ่านมา +2

    Angane nammude kannapi saik moksham kittinnu thonunnu 😂😂😂

  • @jibithajibi6887
    @jibithajibi6887 3 วันที่ผ่านมา +3

    Jasu mol interview ne patti oru video edumo

  • @jusailathufail3769
    @jusailathufail3769 3 วันที่ผ่านมา +4

    Jas interview React chyy bro😂😂🎉🎉

  • @bincyshaji4694
    @bincyshaji4694 3 วันที่ผ่านมา

    കണ്ടില്ലല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുവായിരുന്നു സന്തോഷമായി

  • @bijukorah7523
    @bijukorah7523 2 วันที่ผ่านมา

    Yes , people should respond against such type of issues in the society. No one else will come to help us, no politician… no court nothing in Kerala now .

  • @tuttoose2721
    @tuttoose2721 3 วันที่ผ่านมา

    Ente ponnu anandhu maangayulla mangaandi part kand chirichu chirichu pandaaram adangi 😂😂😂

  • @nissanazeem937
    @nissanazeem937 3 วันที่ผ่านมา

    E shopine patti pala vdo kandu .Evde vere ethekkeyo prblm nadakkunundennu manasilayiii aaa mangandiye kandappol ath urappayiiii

  • @sharmilavinod2343
    @sharmilavinod2343 3 วันที่ผ่านมา +1

    Chirichu marichu Anandhu😂

  • @simnamini8124
    @simnamini8124 3 วันที่ผ่านมา +1

    Jasu de interview troll venam

  • @athiras2502
    @athiras2502 3 วันที่ผ่านมา +7

    Anandhu evde aarnnu😢😢kore ayitto video itit....😢

  • @RadhaRani-gm2jm
    @RadhaRani-gm2jm 3 วันที่ผ่านมา +1

    😅😊

  • @BLACKPINKFOREVER372
    @BLACKPINKFOREVER372 3 วันที่ผ่านมา +3

    മാങ്ങാ ഉള്ള മാങ്ങാണ്ടി 😂😂

  • @TheRoocu
    @TheRoocu 3 วันที่ผ่านมา +4

    Chirichu chatthu

  • @SunimolR
    @SunimolR 3 วันที่ผ่านมา

    Ethil ninnum thannae msnassilayillae udayippanennu. Nerethae kani chala naluperayirikkumo etho oru kuttiyae mardhichathu. Entae sumshayamanu.

  • @Sumimol09yvyftduhys
    @Sumimol09yvyftduhys 3 วันที่ผ่านมา +2

    Anandu parayumbozhanu kariyangal manasilakunnathu 😂😂😂😂😂😂😂😂😂😂

  • @sinixavierk3262
    @sinixavierk3262 3 วันที่ผ่านมา +2

    ഞാൻ ഇയാളുടെ ഡാൻസ് വീഡിയോ തപ്പി നടക്കായിരുന്നു പണ്ട് കുറെ മുമ്പ് വന്നതാണ് അന്നൊക്കെ സിറിഞ്ച് സിറിഞ്ച് ചത്തു

  • @_nasriii_
    @_nasriii_ 2 วันที่ผ่านมา +1

    Jasmine jaffer interview Vanidund

  • @veenanagappankalindhi9791
    @veenanagappankalindhi9791 3 วันที่ผ่านมา +1

    മാമ്മട്ടി കുട്ടിയപ്പൻ 🤪

  • @shefisavad1960
    @shefisavad1960 3 วันที่ผ่านมา +5

    Anandu entha jasminte interview reaction cheyyathee

  • @aadambilalrahuman8619
    @aadambilalrahuman8619 3 วันที่ผ่านมา

    Mugam nalla sheenam undallo anandhu

  • @teamhrh7171
    @teamhrh7171 3 วันที่ผ่านมา +4

    Jasuvinte react cheyyoooo

  • @aquaman8020
    @aquaman8020 3 วันที่ผ่านมา +1

    Gandharavante maamtikuttiyammayude oru kannapi crossover aan

  • @anjaligk5340
    @anjaligk5340 3 วันที่ผ่านมา +3

    Males poyal avalde avantem adichu shape maattum,atha edukkathe.

  • @Rashanoora
    @Rashanoora 3 วันที่ผ่านมา +4

    Jasminte interview react cheyy chetto

  • @mebyv
    @mebyv 3 วันที่ผ่านมา +5

    ജാസ്മിന്റെ ഇന്റർവ്യൂ react ചെയ്തില്ല എങ്കിൽ അനന്തു വീഡിയോ കാണുന്നത് നിർത്തി