Secret agent explanation 🤣 "ക്യാഷ് കൊടുത്ത് മനഃപൂർവം degrade ചെയ്യാൻ ശ്രെമിക്കുന്നു"

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 686

  • @akhilaammu5548
    @akhilaammu5548 3 หลายเดือนก่อน +93

    Chettooiii❤first❤

    • @Lifeofanandu2.0
      @Lifeofanandu2.0  3 หลายเดือนก่อน +12

      Yeahhh❤️✌🏼✌🏼

    • @akshay6842
      @akshay6842 3 หลายเดือนก่อน +5

      ​@@Lifeofanandu2.0 ബ്രോ സായി എയർ ആണെങ്കിലും അവൻ്റെ ചാനൽ ൽ വരുന്ന ചില cmnts ൻ്റെ accounts ന് കുറച്ചു ദിവസങ്ങളോ അഴ്ചകളോ മാത്രം മുൻപ് തുടങ്ങിയ അക്കൗണ്ട് കൾ ആണ്. അത് പൈസ കൊടുത്തുള്ള പരുപാടി ആണോ എന്നൊന്നും അറിയില്ല , ഇനി അവൻ തന്നെ simpathy കിട്ടാൻ ചെയ്യുന്നത് ആണോ എന്നും അറിയില്ല.. something fishy അണ്ണാ

    • @sanus7883
      @sanus7883 3 หลายเดือนก่อน

      ​@@akshay6842appo njano 😂😂 nokkada ente account ennit korak

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน

      നീ ആരെടെ ​കൊണന്തു നെ കളിയാക്കാൻ 😮

    • @sanus7883
      @sanus7883 3 หลายเดือนก่อน +1

      എന്റെ cmt delet അകിയ ഞൻ unsub ചെയ്ത് 🫡

  • @Splithin
    @Splithin 3 หลายเดือนก่อน +149

    പുള്ളിക്കാരൻ ഇൻട്രോവേർട് ആണ് പക്ഷെ അത് സമ്മതിച്ചു കൊടുക്കാൻ പറ്റൂല 😂😂. അതാണ് പുള്ളിടെ പ്രശ്നം 😂😂

  • @swaraj5110
    @swaraj5110 3 หลายเดือนก่อน +164

    നീ പോയെന്നു പറഞ്ഞോ കളിച്ചുന്നു മാത്രം പറയല്ലേ ശിവനേ.....😂😂😂

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 หลายเดือนก่อน +93

    തിരുവനന്തപുരം മൃഗശാലയിൽ നിന്നും ഒരു കരടി 🦍പുലി 🐅കുരങ്ങൻ 🐒 BB സീസൺ 7 ഓഡിഷൻ വിടുന്നുണ്ട്. ഇതിനെ മൂന്നിനേയും മനുഷ്യൻ ആക്കി തിരിച്ചു കൊണ്ട് വരാൻ ✔️. inspiration കോണേഷ് കണ്ണാപ്പി❤

    • @Hwyegeheoey
      @Hwyegeheoey 3 หลายเดือนก่อน +5

      KK = KONESH KANNAPPI 🤓

    • @sreekanthsreedhar5878
      @sreekanthsreedhar5878 3 หลายเดือนก่อน +6

      @@Hwyegeheoey സ്വാമി 🤣 കോണേഷ് എന്റെ comment ഒക്കെ ഡിലീറ്റ് ആകുന്നു 😣.

    • @Hwyegeheoey
      @Hwyegeheoey 3 หลายเดือนก่อน +5

      @@sreekanthsreedhar5878 ഞാനും വിചാരിച്ചു കണ്ടില്ലല്ലോ ന്ന്... അവൻ endeyum ഡിലീറ്റ് ആകുന്നു... നന്നായി പൊള്ളുന്നു കാട്ട് കണ്ണന്.... 😂

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน

      @@sreekanthsreedhar5878nalla reviewers indonu nokiyata.. itonum otum patula…

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน +1

      @@Hwyegeheoey arkayalum pollulr.. anganathe karyangalalle ningaloke parayane..

  • @NimyaM-pi8zg
    @NimyaM-pi8zg 3 หลายเดือนก่อน +271

    ജാസ്മിൻ : "ഒക്കെ നാട്ടുകാരുടെ പ്രശ്നം , ഇട്ട BGM ന്റെ പ്രശ്നം , പ്രേക്ഷകന്റെ പ്രശ്നം , ബിഗ്‌ബോസ് ന്റെ പ്രശ്നം...ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല "
    ചപ്രി : " ഒക്കെ നാട്ടുകാരുടെ പ്രശ്നം , അവരുടെ കണ്ണിന്റെ പ്രശ്നം, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല "
    സായികൃഷ്ണ : " ഒക്കെ നാട്ടുകാരുടെ പ്രശ്നം, ക്യാഷ് കൊടുത്തു ഡീഗ്രേഡ് ചെയ്യുന്നു, "
    ഇ പ്രശ്നങ്ങൾ ജിന്റോ ന് ഇല്ല ,അന്സിബക് ഇല്ല ,മാരാർക് ഇല്ല ഋഷിക് ഇല്ല , രജിത് കുമാറിന് ഇല്ല , Dr.റോബ്ബിന് ഇല്ല അർജുൻ'ന് ഇല്ല.......ഇതൊക്കെ എന്ത്കൊണ്ടാണെന്നു ഇവർക്കു മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ലേ

    • @saranyacharu8264
      @saranyacharu8264 3 หลายเดือนก่อน +9

      Sathyam😄

    • @abdullaabdulla4307
      @abdullaabdulla4307 3 หลายเดือนก่อน +2

      🥂 വരുന്ന ഒരണം അടിക്കാം 🥂 va nimya vaa 🤬🤬🤬🤬

    • @baijujohn2000
      @baijujohn2000 3 หลายเดือนก่อน +3

      True

    • @mr.srikanthhari4045
      @mr.srikanthhari4045 3 หลายเดือนก่อน +6

      @@NimyaM-pi8zg മുല്ലയേ പോലെ ഇങ്ങനെ നാറാനും ഒരു യോഗം വേണം 😜😜😜

    • @hammockmalayalam6016
      @hammockmalayalam6016 3 หลายเดือนก่อน +1

      Illaa budhi illa

  • @fluffyfogg8135
    @fluffyfogg8135 3 หลายเดือนก่อน +68

    Kannappi പറയുന്നത് ഞാൻ satisfied ആണെന്ന്, പിന്നെ എന്തിനാണ് പരാതി പറയുന്നത്

  • @Lekhasree098
    @Lekhasree098 3 หลายเดือนก่อน +82

    അണ്ണൻ സീസൺ 5ഇൽ വരേണ്ടതായിരുന്നു. അഖിൽ അവിടെ വെച്ച് തന്നെ പൊളിച്ചു കൊടുത്തേനെ

    • @-hanaMansoor
      @-hanaMansoor 3 หลายเดือนก่อน +4

      സീസൺ 5 ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മോശം സീസൺ ആണ്

    • @suminapp4520
      @suminapp4520 3 หลายเดือนก่อน +2

      Chiripikkallaa. Akiloo😁😁😁😁

    • @The-seer888
      @The-seer888 2 หลายเดือนก่อน +1

      @@suminapp4520aru pukudi mararo😂😂😂 athe mundu pokki kanichene😂😂😂

    • @sreekuttan2004
      @sreekuttan2004 2 หลายเดือนก่อน

      Akhil Marar oke parayunna pottatharam aarku vila !!

  • @CHANNELV-ACL
    @CHANNELV-ACL 3 หลายเดือนก่อน +84

    അവനെ എനിക്കിഷ്ടമില്ലാത്ത ഒരേ ഒരു കാരണം പണപ്പെട്ടി ടാസ്ക്ക് കുളമാക്കിയതുകൊണ്ടാണ്

    • @-hanaMansoor
      @-hanaMansoor 3 หลายเดือนก่อน +1

      അത് പുള്ളിയുടെ ബുദ്ധിയല്ലേ അത് കൊണ്ടല്ലേ പുള്ളിക്ക് അഞ്ച് ലക്ഷം കിട്ടിയത്

    • @sasikalaajay398
      @sasikalaajay398 3 หลายเดือนก่อน

      അതെ 👍​@@-hanaMansoor

    • @CHANNELV-ACL
      @CHANNELV-ACL 2 หลายเดือนก่อน

      @@-hanaMansoor അതൊരു ഗെയിം ആണ്. അപ്പൊ ആ ഗെയിം എന്താണെന്ന് അറിയാനുള്ള സാവകാശം കൊടുക്കണ്ടേ

  • @Surya_Suresh1
    @Surya_Suresh1 3 หลายเดือนก่อน +101

    11:34 ശ്രീനിവാസനെ മലക്ക് വിട്ടപോലെ ഉണ്ട് 🥴 ഏതായാലും സ്നേഹക്ക് കണ്ണേട്ടനെ തിരിച്ച് കിട്ടിയല്ലൊ! ധത് മതി🙌🏻 ഹാപ്പി ബർത്ത്ഡെ കണ്ണാ

    • @rosejohn1434
      @rosejohn1434 3 หลายเดือนก่อน +1

      😂😂😂😂trueeee😂😂😂

    • @Eliz1521
      @Eliz1521 3 หลายเดือนก่อน +1

      😂😂😂

  • @soumyasoumya1085
    @soumyasoumya1085 3 หลายเดือนก่อน +25

    അങ്ങേരുടെ ഈ വിവരമില്ലായ്മയാണ് ആളുകൾക്ക് ചിരി വരുന്നത്.... അത് ഭയങ്കര atitude ഇട്ടു പറയുന്നതും 😂😂😂😂😂

  • @INDIA205
    @INDIA205 3 หลายเดือนก่อน +54

    ഇതൊക്കെ കേട്ടിട്ടും ചിരിക്കാതെ ഇരിക്കുന്ന സ്നേഹയെയും., ജിത്തു ഭായിയെയും സമ്മതിക്കണം 🤣🤣🤣🤣

  • @preethynair756
    @preethynair756 3 หลายเดือนก่อน +250

    ഈ കോണേഷ് കണ്ണാപ്പി ആണ് റോബിനെ കോമാളി ആക്കാൻ മുമ്പിൽ നിന്നത്... അപ്പോ അനുഭവിക്കട്ടെ

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน +2

      കൊണന്തു പൊളി ലെ 😂

    • @AebKuyi-zh3ms
      @AebKuyi-zh3ms 3 หลายเดือนก่อน +5

      Samoohathile pala vekthikaleyum sai kannappi ingane cheythitund

    • @beenasebastian274
      @beenasebastian274 3 หลายเดือนก่อน +11

      സത്യം.. കൊടുത്താൽ കൊല്ലത്തും കിട്ടും.. കർമ like ബുമാറാങ് ന്നു കേട്ടിട്ടേ ഉള്ളു.. ഇപ്പൊ കണ്ടു 😂😂😂😂😂അനുഭവിക്കട്ടെ... ഉണ്ണി മുകുന്ദൻ ഇപ്പോ പറയുന്നുണ്ടാവും അയ്യപ്പനോട് കളിച്ചാൽ ഇങ്ങനിരിക്കും എന്ന് 😂😂😂😂😂😂😂🎉🎉🎉🎉🎉😅😅😅😅😅😅

    • @julietgomez8485
      @julietgomez8485 3 หลายเดือนก่อน +6

      ആ മരവാഴയുടെ പ്രവർത്തിയും രൂപവുമൊക്കെ കോമാളിയെ പോലെയാണ്.

    • @aswathyaswathy9031
      @aswathyaswathy9031 3 หลายเดือนก่อน +4

      ഇവൻ എല്ലാരേം എറിൽ ketti ഇപ്പോൾ ദൈവം ഇവനെ എറിൽ ആക്കി റോബിൻ ആർക്കും ഒരു ദ്രോഹം ചെയ്തിട്ടില്ല ഇപ്പോൾ അത് എല്ലാർക്കും മനസിലായി

  • @nibudevasia8722
    @nibudevasia8722 3 หลายเดือนก่อน +72

    താൻ താൻ ചെയ്യുന്ന പാവത്തിന്റെ കർമ താൻ തന്നെ അനുഭവിക്കും അതു തന്നെയാണ് കണ്ണാപ്പിടെ ഇപ്പോഴത്തെ അവസ്ഥ 🤣🤣🤣🤣🤣🤣

    • @Jiff_iN
      @Jiff_iN 2 หลายเดือนก่อน

      പാവം ❌️ പാപം ✅️

  • @PhysioFlame
    @PhysioFlame 3 หลายเดือนก่อน +327

    കണ്ണട വെച്ചപ്പോൾ കുറച്ച് ഗ്ലാമർ കൂടിയിട്ടുണ്ട്

    • @nandhunandhu7177
      @nandhunandhu7177 3 หลายเดือนก่อน +5

      Aysheri 😂

    • @shuhaibkm346
      @shuhaibkm346 3 หลายเดือนก่อน +7

      പറയല്ലേ 😂😂 പറഞ്ഞ തീർന്ന്...

    • @Rjv688
      @Rjv688 3 หลายเดือนก่อน +5

      Ningalku kannadi veykan time ayi😂

    • @amalrajpc2876
      @amalrajpc2876 3 หลายเดือนก่อน

      ജാസു ഫാൻ​@@Rjv688

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน

      കൊണന്തു പണ്ടേ sundaran ആണ് 😂

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 หลายเดือนก่อน +139

    Before going BB 👇
    💪എല്ലാ ആയിച്ചയിൽ നോമിനേഷൻ വരും
    💪എല്ലാ ആയിച്ചയും ജയിലിലും കയറും
    💪സകല കച്ചറയിലും കൂട്ടത്തിൽ ഉണ്ടാവും
    💪ചത്താലും കരയാൻ പൊകുനില്ലേ
    Inside BB house 👇
    😭ബിഗ് ബോസ്സ് എനിക്കു വീട്ടിൽ പോകണം
    😭തീരെ വയ്യ. മൈൻഡ് ഗെയിം
    😭എനിക്കു ചാപ്പത്തി മതി ചോർ വേണ്ട
    😭നന്ദൂട്ടിക്ക് ഒരു വീട് - പണപെട്ടി
    😭ജിന്റോയെ🏆ഞാൻ അടിപിക്കില്ല
    😭5₹ ആയാലും പണപെട്ടി ഞാൻ എടുക്കും
    After BB 👇
    😊ഞാൻ മനുഷ്യൻ ആയി
    😭PR ടീം കമന്റ്‌ എന്നെ തകർക്കുന്നു
    🤨ഒരു ബാപ്പ കൂടിയാലും കൂടില്ല
    😭ട്രോൾ നെഗറ്റീവ് കമന്റ്‌ ഇഷ്ടം
    ✈️ ഐറിൽ നിന്നും ഐറിലേക്ക് ✈️

    • @Vellimoonga79
      @Vellimoonga79 3 หลายเดือนก่อน +7

      😂😂😂😂😂😂

    • @sarithak6760
      @sarithak6760 3 หลายเดือนก่อน +6

      😂😂😂🤣👌👍

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน +6

      😐

    • @Rdx.03
      @Rdx.03 2 หลายเดือนก่อน

      കമന്റോകെ ഞാൻ എൻജോയ് ചെയുന്നു എന്നൊക്കെ പറഞ്ഞിട്ട് കമന്റ്‌ ഇടുന്നവന്റെ തന്തയ്കും വിളിച്ചു ആളെ വെച്ച് കമന്റും ഡിലീറ്റ് ആക്കി നടക്കുകയാണ് മനുഷ്യനായി അവതാമെടുത്ത മരവാഴ കൊണേഷ് കണ്ണാപ്പി 😂

    • @gourim5453
      @gourim5453 2 หลายเดือนก่อน +5

      😂😂

  • @subinajacob-ry3qi
    @subinajacob-ry3qi 3 หลายเดือนก่อน +73

    Sai എന്ത് കൊണ്ടുവന്നാലും കാര്യമില്ല

  • @FathimathSuhara-uc1hd
    @FathimathSuhara-uc1hd 3 หลายเดือนก่อน +40

    ആഹാ.. കണ്ണടയൊക്കെ വച്ച് സൂപ്പറായിട്ടുണ്ടല്ലോ 😂😂😂😂👍🏻👍🏻

  • @Ruby-zl1cg
    @Ruby-zl1cg 3 หลายเดือนก่อน +26

    എന്റെ മോൻ എന്നോടു സംസാരിക്കുന്നപോലെ തന്നെ തോന്നും എപ്പോഴും അനന്ദുമോന്റെ വീഡിയോസ് കാണുമ്പോൾ . Love you mone ❤

  • @itZ__mE__AnN
    @itZ__mE__AnN 3 หลายเดือนก่อน +42

    ചേട്ടായി കണ്ണട വെച്ചപ്പോ പൊളി ആയിട്ടുണ്ട് ❤️
    അരിയണ്ണൻ താഴെ ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ല 😂

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน +1

      കൊണന്തു ലുക്ക്‌ ആയി 😂ലെ

    • @itZ__mE__AnN
      @itZ__mE__AnN 3 หลายเดือนก่อน +1

      @@RockyRock-vv3ex ahh.. Fake aalkarkku anagne thonnu 😂😂😂😂

  • @roseenaroy1099
    @roseenaroy1099 3 หลายเดือนก่อน +29

    പുള്ളി പൈസയും എടുത്ത് ഓടാതെയും,പെങ്ങൾ പാസം പിടിക്കാതെയും ഇരുന്നാൽ ഇത്രെയും നെഗറ്റീവ് വരില്ലായിരുന്നു 😂

  • @Jilshavijesh
    @Jilshavijesh 3 หลายเดือนก่อน +58

    കണ്ണട വെച്ചപ്പോൾ അടിപൊളി ലുക്ക് 👍👍👍😊😊😊😊😊

  • @zidhu7564
    @zidhu7564 3 หลายเดือนก่อน +83

    കോണേഷ് കണ്ണാപ്പി ഓൺ എയർ 😂

  • @omanagireesan7165
    @omanagireesan7165 3 หลายเดือนก่อน +54

    ഈ സായിയെ എനിക്കിഷ്ടമല്ല ഞാനിതുവരെ അവൻ്റെ വീഡിയോ ഇതുവരെ കണ്ടിട്ടില്ല അവനെ കാണുമ്പോ ഒരു ഭീകരൻ്റെ മുഖഭാവം അതുകാരണം വീഡിയോ കാണാൻ നിൽക്കാറില്ല

    • @julietgomez8485
      @julietgomez8485 3 หลายเดือนก่อน +6

      Correct. ഞാനും. Sister പറഞ്ഞ അതേ കാര്യം തന്നെ യാണ് എനിക്കും തോന്നിയിട്ടുള്ളത്. ഇയാളുടെ wife നെ കണ്ടപ്പോൾ അതിശയം തോന്നി. സുന്ദരിയായ അവർ ഈ maravazhaye എങ്ങിനെ കെട്ടിയെന്ന്

    • @sarithak6760
      @sarithak6760 3 หลายเดือนก่อน +6

      😂😂😂 അവള് ഇപ്പോൾ ആണ് സുന്ദരി ആയത് മുമ്പ് മരവാഴയെ പോലെ തന്നെ ആയിരുന്നു പല്ലിൽ കമ്പി ഇട്ടപ്പോൾ മുഖം ശരിയായി പഴയ വീഡിയോ കാണൂ അപ്പോൾ മനസ്സിലാവും 😂

    • @shinu7606
      @shinu7606 3 หลายเดือนก่อน

      😂😂😂😂​@@sarithak6760

    • @shylasimon8215
      @shylasimon8215 3 หลายเดือนก่อน +1

      ശരിയാണ്. എനിക്കും ഇഷ്ടമല്ല.

    • @shylasimon8215
      @shylasimon8215 3 หลายเดือนก่อน +1

      ​@@sarithak6760അതുശരി 😄

  • @Entertainmentmedia67
    @Entertainmentmedia67 3 หลายเดือนก่อน +34

    Eppozhum എന്ത് പറയുമ്പോഴും snehede മുഖത്ത് നോക്കുന്നു....

    • @detectivemic
      @detectivemic 3 หลายเดือนก่อน +10

      ഭാര്യേടെ മുന്നിൽ ഒന്ന് പിടിച്ചു നില്കണ്ടേ 😂

    • @sarithak6760
      @sarithak6760 3 หลายเดือนก่อน +8

      സ്നേഹയും വിട്ട് പേകും എന്ന് നല്ല പേടിയുണ്ട്😂😂

    • @deepakgopalakrishnan3438
      @deepakgopalakrishnan3438 2 หลายเดือนก่อน +1

      @@sarithak6760😂😂

  • @sruthymurali3837
    @sruthymurali3837 3 หลายเดือนก่อน +40

    ഞാൻ പുള്ളീടെ ഭയങ്കര ഫാൻ ആയിരുന്നു... ബിഗ്‌ബോസ്സിൽ പോവാണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി...ബിഗ്‌ബോസ്സിൽ പോവുന്നതിനു മുൻപ് വരെ വെയ്റ്റിംഗ് ആവാറുണ്ട് പുള്ളീടെ വീഡിയോസ് കാണാൻ വേണ്ടി.... ഇപ്പോൾ കാണാൻ തോന്നാറില്ല... ഞാൻ സ്ക്രോൾ ചെയ്ത് പോവാറാണ് പതിവ് ഇപ്പോൾ...

    • @dov9528
      @dov9528 3 หลายเดือนก่อน +3

      ഫുൾ തള്ളൽ ആണെന്ന് ആദ്യമേ മനസിലായി....

    • @Aneesa-k9j
      @Aneesa-k9j 3 หลายเดือนก่อน +4

      ഞാനും ഇങ്ങനെ തന്നെയാ ഇപ്പോൾ ഒരു വീഡിയോയും കാണാറില്ല സത്യം

    • @sreekanthsreedhar5878
      @sreekanthsreedhar5878 2 หลายเดือนก่อน +1

      നെഗറ്റീവ് കമന്റ്‌ & sarcastic joke ഒക്കെ ഞാൻ എൻജോയ് ചെയ്യും വിഡിയോയിൽ പറയും. എന്നിട്ടു അവൻ reply തരുന്നത് തെറി 🤣കമന്റ്‌ ബോക്സിൽ. എന്നിട്ടു ഡിലീറ്റ് ചെയ്യും ആ കമന്റ്‌. Utter fake അണ്ണൻ ❌

    • @jjjishjanardhanan9508
      @jjjishjanardhanan9508 2 หลายเดือนก่อน

      ​@@dov9528ee kamnapikale fan an a pannane igane valartiyat😂😂😂

    • @ChaithraBijuv
      @ChaithraBijuv 2 หลายเดือนก่อน

      Njnumm😊

  • @supriyarani6411
    @supriyarani6411 3 หลายเดือนก่อน +8

    പാവം ഇടക്കിടക്ക് ദയനീയമായി സ്നേഹയെ നോക്കുന്നുണ്ട്. എവിടുന്നെങ്കിലും ഒരു സപ്പോർട്ട് കിട്ടാതെ ഇയാൾക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല. അത്രമേൽ ദുർബ്ബലമാണ് ഇയാളുടെ വ്യക്തിത്വം. സ്വച്ഛവും അനായാസവുമായൊരു സംസാരമേയല്ല ഇയാളുടേത്. പണ്ട് ഏതാണ്ടൊക്കെ ആയിരുന്നു എന്ന് നിങ്ങളൊക്കെ പറയുമ്പോഴും വിശ്വസിക്കാൻ ഒരു പ്രയാസമുണ്ട്. ഞാൻ ആദ്യമായിട്ട് കാണുന്നത് ബിഗ്ഗ് ബോസ്സിൽ മന്ദബുദ്ധിയെപ്പോലെ ഇരിക്കുന്ന ഒരാളായിട്ടാണ്.
    പിന്നെ കണ്ണട കൊള്ളാം. 👍👍

  • @nayananayanasachin3564
    @nayananayanasachin3564 3 หลายเดือนก่อน +22

    കണ്ണപ്പീടെ വിഡീയോ കാണാൻ ഒരു excitement ഇല്ല 😂

  • @FerozNazer
    @FerozNazer 3 หลายเดือนก่อน +5

    ഒരു അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു... 🤣🤪

  • @Anjusreeju1
    @Anjusreeju1 3 หลายเดือนก่อน +9

    😂😂😂 മറ്റേ സംഭവം ഉണ്ടല്ലോ excitement അത് തോന്നുന്നില്ല..ഇപ്പൊ

  • @Sssamma4640
    @Sssamma4640 2 หลายเดือนก่อน +4

    അനന്ദുട്ടാ കണ്ണട വെച്ചപ്പോൾ spr ആയി ❤❤❤

  • @irshadsafwan844
    @irshadsafwan844 3 หลายเดือนก่อน +7

    സ്നേഹ ഇപ്പോൾ ...
    നന്നായ് വെളുപ്പിക്കാൻ കട്ടക്ക് ഉണ്ടല്ലോ
    നിലനില്പായിരിക്കും അല്ലേ....?!

  • @jacobgeorge5757
    @jacobgeorge5757 3 หลายเดือนก่อน +10

    സായി അവിടെ പോയി മലമറിക്കാനായിരുന്നു പ്ലാൻ. അതാണ് പോകുന്നതിനുമുൻപ് "ഞാൻ എല്ലാത്തിലും ഇടപെടും, നോമിനേഷനിൽ വരും, പൊളിക്കും മറിക്കും" എന്ന് പറഞ്ഞിട്ട് പോയത്. Intro ൽ ലാലേട്ടനോട് പറഞ്ഞതും അത് തന്നെ ആണ് (housil വരുത്താൻ ഉള്ള മാറ്റങ്ങളെ പറ്റി). പക്ഷെ അകത്തു ചെന്നപ്പോൾ സിബിൻ ന്റെ പ്രകടനത്തിൽ മച്ചാൻ അടിയിൽ പോയി. പിന്നീട് സിബിൻ പോയിട്ടും സായി ക്കു ഒരുയർച്ച ഉണ്ടായില്ല. പുറത്തു കാറിൽ കേറിയിരുന്നു തള്ളുന്നപോലെ അല്ല എന്ന് മനസിലായിതുടങ്ങി. പിന്നീട് ഒന്നും ചെയ്യാനാവാതെ സ്വയം ഒരു കണ്ണാപ്പിയായി മാറി. താൻ കണ്ണാപ്പി ആയി മാറിക്കൊണ്ടിരിക്കുന്നത് മനസിലായ കണ്ണൻ പുതിയ പദവുമായി വന്നു - " Cleansing".
    "ഞാൻ നന്നാവാൻ വന്നതാണെ, ഞാൻ എന്നെ തിരഞ്ഞു വന്നതാണേ, ഞാനിപ്പോൾ അടിപൊളിയായി, നിങ്ങൾ ഒന്ന് മനസിലാകൂ " എന്ന് ചുമ്മാ ഉരുളുന്നു.
    പച്ചക്കു പറഞ്ഞാൽ മാസ്സ് ആവാൻ പോയവൻ, ഒരു കാറിന്റെ ഉള്ളിൽ ആരും എതിരെ ഇല്ലാത്തപ്പോൾ തള്ളുന്ന പോലെ അല്ല കാര്യങ്ങൾ എന്ന് മനസിലാക്കി, താൻ ഒരു കണ്ണാപ്പി ആണെന്ന് നാട്ടുകാർ മനസിലാക്കിയതറിഞ്ഞു തന്റെ പ്രതിഛായ തിരിച്ചു പിടിക്കാൻ നിന്ന് ഉരുണ്ടു മെഴുകുന്നു!

  • @angel_cheekku_1115
    @angel_cheekku_1115 3 หลายเดือนก่อน +23

    കണ്ണാടി വെച്ചത് കൊള്ളാം.. കുറച്ചൂടെ ഗ്ലാമർ ആയി 😜

  • @nattinpurambynannoosvlogs4790
    @nattinpurambynannoosvlogs4790 3 หลายเดือนก่อน +24

    മോന് കണ്ണാടി ഇട്ടാൽ നല്ല ഗ്ലാമർ ആണ്😂❤

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน

      കൊണന്തു സന്തോഷിക്കുന്നു

  • @MrsChef-z5b
    @MrsChef-z5b 3 หลายเดือนก่อน +10

    കുറച്ചു ദിവസമായിട്ട് അനന്ദുന് ഗ്ലാമർ കൂടി വരുന്നുണ്ടാർന്നു..... കണ്ണാട കൂടെ വെച്ചപ്പോ polwliiiichu

  • @RovanRovaniaRA
    @RovanRovaniaRA 3 หลายเดือนก่อน +7

    Ambo kannanda vechapo ang style ayi❣️❣️ആൾ അങ്ങ് മുടുക്കാനായി 🤪🤪🤪

  • @Surya_Suresh1
    @Surya_Suresh1 3 หลายเดือนก่อน +13

    തലൈവരെ നീങ്കള ❤ ലുക്ക് വെറൈറ്റി 👌🏻

  • @mr.srikanthhari4045
    @mr.srikanthhari4045 3 หลายเดือนก่อน +7

    07:40 അപ്പറഞ്ഞത് സത്യം..താടി ഉളളവർ വടിച്ചാൽ വള്ളി ഇല്ലാത്ത നിക്കർ പോലെ ആകും😂😂😂😂😂😂😂

  • @krishnakumari964
    @krishnakumari964 2 หลายเดือนก่อน +2

    👌ആയിട്ടുണ്ട് കണ്ണട വച്ചപ്പോൾ😊സായി ഒരു അപൂർവ്വ ജന്മമല്ലെ.😂😂

  • @സിനിസിനി8293
    @സിനിസിനി8293 3 หลายเดือนก่อน +3

    അവൻ എന്തോ വലിയ സംഭവം ആണെന്ന് അവൻ അവനെയും നമ്മളെയും വിശ്വസിപ്പിച്ചു ഇരിക്കുകയാണ്😬, ബിഗ്ബോസിന് ശേഷം 🧐അവൻ എന്താണെന്ന് നമ്മൾക്കൊക്കെ മനസ്സിലായി,but...അവനു ഇന്നും മനസ്സിലായിട്ടില്ല അവൻ എന്താണെന്ന്🥴.വരട്ടെ.....പതിയെ അവനു മനസ്സിലായിക്കൊള്ളും.😇

  • @Surya_Suresh1
    @Surya_Suresh1 3 หลายเดือนก่อน +13

    സീക്രട്ടണ്ണനോട്.. നിങ്ങക്കിപ്പൊ നല്ല സമയദോഷം ണ്ട്.. നല്ലകാലം വരുമ്പൊ നല്ല സമയം വരും (വരുമായിരിക്കും! വരണോലോ! വരാതെ എവിടെപ്പോകാൻ😐)

    • @soorajsurendran7961
      @soorajsurendran7961 3 หลายเดือนก่อน

      Heyy Dundu....

    • @Surya_Suresh1
      @Surya_Suresh1 3 หลายเดือนก่อน

      @@soorajsurendran7961 🙄

    • @reejapradeep9453
      @reejapradeep9453 2 หลายเดือนก่อน

      നല്ല സമയം കളഞു

  • @seemasreekumar353
    @seemasreekumar353 3 หลายเดือนก่อน +10

    അനന്ദുട്ടാ...കണ്ണാടി look സൂപ്പർ 👍👌👌നിന്റെ വീഡിയോ വല്ലതും വന്നോ എന്നു ഇപ്പൊ നോക്കി പോയതേയുള്ളൂ 😍...

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน

      കൊണന്തു സന്തോഷിക്കുന്നു

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 3 หลายเดือนก่อน +4

    Wife te munnil aal aakan vendiyulla jalpanangal.. Thts sai

  • @nileenam
    @nileenam 3 หลายเดือนก่อน +6

    കണ്ണട വെച്ചപ്പോ ചെക്കന് ചില്ലറയല്ല ഗമ! ❤
    ജാസുമോൾടെ കൂടെ കൂടി സീക്രട്ട് ഏജൻ്റ്, കൊണേഷ് കണ്ണാപ്പി ആയി. ഇനി പറഞ്ഞിട്ട് കാര്യമില്ല, എന്തുപറഞ്ഞാലും ഇങ്ങനെ മെഴുകിക്കൊണ്ടിരിയ്ക്കും. സമ്പർക്കാ ഗുണാ ഗുണാ എന്നല്ലേ 😂😂😂

  • @sruthisreya4029
    @sruthisreya4029 3 หลายเดือนก่อน +19

    കണ്ണാടി കൊള്ളാലോ 🥰🥰🥰പൊളി 👍👍👍😂😂😂😂😂

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน

      കൊണന്തു സന്തോഷിക്കുന്നു

    • @JahangeerJahan-bd6tv
      @JahangeerJahan-bd6tv 3 หลายเดือนก่อน

      നീ കണ്ണപ്പി സായി അല്ലേടാ😂😂 ​@@RockyRock-vv3ex

  • @omanagireesan7165
    @omanagireesan7165 3 หลายเดือนก่อน +6

    അടിപൊളി - സുന്ദരനായിട്ടുണ്ട്❤❤❤

  • @TruthseekerHafsal
    @TruthseekerHafsal 3 หลายเดือนก่อน +7

    എന്റെ കൊണേഷ് കണ്ണാപ്പി 😫സ്നേഹവാഴയോട് സംസാരിക്കാതെ ആയപ്പോൾ ജിത്തു കല്ലുവാഴ അങ്ങ് കൊളുത്തി 😆😆😆🤭🤭🤭ഇപ്പോൾ രണ്ട് അക്കൗണ്ട് ആണെന്ന് തോന്നുന്നു 😫സ്നേഹവാഴയുടെ പിന്നിൽ എപ്പോഴും കാണും ഈ ജിത്തു കല്ലുവാഴ 🤭

  • @user-KL13
    @user-KL13 3 หลายเดือนก่อน +17

    Bro പറഞ്ഞത്‌ ശരിയാണ്., ഇപ്പോ എന്ത്‌ content സായി കൊണ്ട്‌ വന്നാലും കാണുവാൻ തോന്നണില്ല
    അവനവനിരിക്കേണ്ട സ്തലത്ത്‌ അവനവൻ തന്നെയിരിക്കണം അത്‌ മാറ്റുവാൻ നോക്കിയതാണ് അരിയണ്ണന്റെ പ്രശ്നം
    അത്‌ ബാക്കിയുള്ളവർക്കെല്ലാം മനസ്സിലായി അണ്ണനിത് വരെ മനസ്സിലായിട്ടില്ല

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน

      കൊണന്തു ആണ് next സീക്രെട് ഏജന്റ്

  • @oommengeorge4142
    @oommengeorge4142 3 หลายเดือนก่อน +4

    അഞ്ചു കച്ചം രൂപ കണ്ടപ്പോൾ തന്നെ കണ്ണ് മഞ്ഞളിച്ചവൻ ഇവൻ പൈസ കണ്ടിട്ടുള്ളവൻ തന്നെയോ ഇത്ര ആക്രാന്തം

  • @shivani7312
    @shivani7312 2 หลายเดือนก่อน +1

    Cooling glass polichu❤Chetta

  • @Achu804
    @Achu804 3 หลายเดือนก่อน +5

    ഞാനും ആഗ്രഹിച്ചിരുന്നു അണ്ണൻ ❤കപ്പ് കൊണ്ട് വരാൻ .. പക്ഷെ ഒരാഴ്ച കണ്ടപ്പത്തിനും 😔

  • @D-J-Savio
    @D-J-Savio 3 หลายเดือนก่อน +7

    Kannappa on air fire 🔥

  • @reenathomas3373
    @reenathomas3373 3 หลายเดือนก่อน +1

    ഈ മരവഴ്യ്ക്കു കാറിൽ നിന്ന് ഇറങ്ങി പൊയ്ക്കൂടേ. പൊട്ടൻ വെച്ച പൊട്ടൻ 😂😂😂

  • @selmageorge4886
    @selmageorge4886 2 หลายเดือนก่อน

    കണ്ണട വെച്ചപ്പോൾ കാണാൻ അടിപൊളി ആയിട്ടുണ്ട്.. സീരിയസ്‌ലി

  • @bhadraabhilash4671
    @bhadraabhilash4671 3 หลายเดือนก่อน +6

    Sibin ഇട്ട manmadharasa കണ്ടോ അതൊന്നു എടുത്തു ചെയ്യാമോ?

    • @Anjaly_-.-_27
      @Anjaly_-.-_27 3 หลายเดือนก่อน

      Ath nthuva sambhavm

    • @bhadraabhilash4671
      @bhadraabhilash4671 3 หลายเดือนก่อน

      Mr. MID TROLL, AMIGO TROLLS enni chanels innale athu troll cheythittundu

    • @Anjaly_-.-_27
      @Anjaly_-.-_27 3 หลายเดือนก่อน

      @@bhadraabhilash4671 tnkss 😌

  • @anjug9848
    @anjug9848 3 หลายเดือนก่อน +4

    Polichu anandhu super ❤️❤️❤️ 😀😀😀

  • @reshmimehta4080
    @reshmimehta4080 3 หลายเดือนก่อน +3

    Background has changed...so have you. Randum super aayirikyunnu. Next play button kuppikyu dedicate cheidekanam. Ketallo?? 😂

  • @KaveryDas-on4yw
    @KaveryDas-on4yw 2 หลายเดือนก่อน +1

    ഡേയ് അനന്ദു നീ എന്റെ കണ്ണപിയെ എന്തെകിലും പറഞ്ഞാൽ ഉണ്ടല്ലോ... 😂

  • @vinnylawrence1836
    @vinnylawrence1836 3 หลายเดือนก่อน +5

    Handsome with the glasses 🤩

  • @ushamg2224
    @ushamg2224 3 หลายเดือนก่อน +1

    അടിപൊളി ആയിട്ടുണ്ട് കണ്ണട വെച്ചപ്പോൾ ഗ്ലാമർ കൂടി 🥰🥰

  • @VidyaRajan-iq5kr
    @VidyaRajan-iq5kr 3 หลายเดือนก่อน +1

    ചിരിച്ച് ചിരിച്ച് വയ്യ

  • @Mridula_sudeesh2023
    @Mridula_sudeesh2023 3 หลายเดือนก่อน +1

    Puthiya look super ❤️

  • @Mridula_sudeesh2023
    @Mridula_sudeesh2023 3 หลายเดือนก่อน +1

    Kollam chetta supra ith maitain cheyitho nalla jandipman look ind ❤

  • @lechuskitchen9541
    @lechuskitchen9541 2 หลายเดือนก่อน

    അനന്ദു കണ്ണാടി ഇട്ടപ്പോ കൊള്ളാം സൂപ്പർ 👍🏻

  • @athirakc9336
    @athirakc9336 2 หลายเดือนก่อน +1

    ബിഗ്‌ബോസിൽ നല്ല മനുഷ്യൻ ആകാൻ പോയ ആളാരുന്നു... ഇപ്പോൾ കൂടുതൽ നന്നായതു കൊണ്ട് ബഹിരാകാശത്തു നിന്ന് ഇറങ്ങാൻ സമയം കിട്ടുന്നില്ല 😂

  • @fantom1010
    @fantom1010 3 หลายเดือนก่อน +1

    Sambavam sheri thanne....
    Nammal vicharichapole Avan avidey cheyythila..
    •So Ellarum kudi avne pogala ittu.. ithuvare ok annu🤝 But Athu
    Kazhinittu 1+month ayi.
    Ennittum Avane ●Nashipikkan vendi Negative cmts iduna-thum CHANNEL report Adikunathum Sheri Anno ?

  • @nasarraseena752
    @nasarraseena752 2 หลายเดือนก่อน

    അവതരണം ഇഷ്ടമായി😂

  • @Ann-go4vs
    @Ann-go4vs 3 หลายเดือนก่อน +6

    Nalla bhangiyundu ketto... please don't remove it..looking good

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน

      കൊണന്തു സന്തോഷിക്കുന്നു

  • @diyadaksha4030
    @diyadaksha4030 3 หลายเดือนก่อน +1

    Deyy അനന്ദു മുത്തേ കണ്ണട chooper ആയിട്ടുണ്ട് 😂🤓🤓🥰🤗😘

  • @soorajcs7969
    @soorajcs7969 2 หลายเดือนก่อน +1

    Jithu bai mikka videoyilum undallo... ingerku masa shambalamanodeeee..😂😂😂

  • @poojanair-wv9in
    @poojanair-wv9in 3 หลายเดือนก่อน +3

    Cheta Specs ile oru doctor look endhayalum nannayitonde 👍

  • @sonykapoor1229
    @sonykapoor1229 3 หลายเดือนก่อน +3

    Great monnesh konesh kannappi the ultimate Marayoola 🌴

  • @HishanaSharaf
    @HishanaSharaf 3 หลายเดือนก่อน +5

    Polichu kannada❤😊

  • @alkabiju4545
    @alkabiju4545 3 หลายเดือนก่อน +3

    സൂപ്പർ ആയിട്ടുണ്ട് ❤❤❤

  • @ageestaste9704
    @ageestaste9704 3 หลายเดือนก่อน +1

    Nice sharing Anandu👌

  • @ShanaIjaz
    @ShanaIjaz 3 หลายเดือนก่อน +1

    Anna kannadi minna minni color anallo....nalle thilakkam ind...😂😂 any way chupper anandu...❤❤❤

  • @shamsudeens3947
    @shamsudeens3947 3 หลายเดือนก่อน

    ചോദിക്കാൻ എന്തിരിക്കുന്നു പിന്നെ powli അല്ലേ 🥰👍👍

  • @anuanwar9544
    @anuanwar9544 3 หลายเดือนก่อน

    ചിരിപ്പിച്ചു.... കൊല്ലലെ

  • @ajeenastaramong8
    @ajeenastaramong8 3 หลายเดือนก่อน +1

    Cheta... Jasmine interview baaki review cheyyu please...

  • @shajahanshaji2581
    @shajahanshaji2581 3 หลายเดือนก่อน +7

    സായി അണ്ണനെ നന്നാവാൻ നിങ്ങളാരും സമ്മതിക്കത്തില്ലേ?
    ഒന്നും നോക്കണ്ട അണ്ണൻ നന്നായിക്കോ 😊

  • @rechanasivadasan1779
    @rechanasivadasan1779 2 หลายเดือนก่อน

    Came back to watch the roasts after BB 6!! So damn funny! Thanks man!

  • @jubimathew3169
    @jubimathew3169 3 หลายเดือนก่อน +1

    U r such as entertainer, Anantu!

  • @shyamalavijayan3497
    @shyamalavijayan3497 3 หลายเดือนก่อน +1

    Poli Anandumone ❤❤❤😂😂😂

  • @hussain4843
    @hussain4843 2 หลายเดือนก่อน +1

    താനൊരു നല്ല പാവമാണ്. നല്ല സ്നേഹമുള്ള മനുഷ്യനാണ് എന്ന് ആളുകൾ പറയാൻ വേണ്ടി ബിബി യിൽ കാട്ടിക്കൂട്ടിയതൊക്കെ നേരെ വിപരീതമായി. ജനങ്ങൾക്ക് സീക്രട്ടിനെ കണ്ണാപി ആയി കാണാൻ പറ്റിയില്ല. ഇപ്പൊ ആർക്കും ഇഷ്ടമല്ല. Bb യുടെ ഓരോ ഗുണങ്ങളെ!

  • @anniepothen8141
    @anniepothen8141 3 หลายเดือนก่อน +1

    You look so cool with glasses Anethu❤👏

  • @Mialna
    @Mialna 2 หลายเดือนก่อน

    Kannapi killer 😂😂😂 anandhu❤

  • @rajeeshsdvm5223
    @rajeeshsdvm5223 2 หลายเดือนก่อน

    കണ്ണട വച്ചപ്പോൾ അനന്ദു ബ്രോ ചുള്ളനായല്ലോ 🤣❤️❤️❤️

  • @sabwapc
    @sabwapc 2 หลายเดือนก่อน

    ആഹാ...കണ്ണട വെച്ചപ്പോ ആളൊന്നു മാറി കേട്ടാ...ഒരു ബുജി look😂😂😂

  • @fasilak7294
    @fasilak7294 3 หลายเดือนก่อน +2

    Kollam adipoli 💜❤️

  • @priyapl
    @priyapl 3 หลายเดือนก่อน +1

    Sherikum sai comedy tana

  • @NishaJoy-qp6eq
    @NishaJoy-qp6eq 3 หลายเดือนก่อน +4

    Kannappi veluppikkan nokkiyalum nadakkilla kannappi kannappi thanne 😂😂

  • @vysakhnidhi2794
    @vysakhnidhi2794 3 หลายเดือนก่อน +2

    You are simply awesome🎉🎉🎉 Anadhu broooiii....

  • @വിനീത്-പ2പ
    @വിനീത്-പ2പ 2 หลายเดือนก่อน

    എവിടെ നോക്കിയാലും 🫡ക്ണാപ്പി 😂തന്നെ ആണല്ലോ ഈശ്വര 🤦🏼‍♂️

  • @sarithak6760
    @sarithak6760 3 หลายเดือนก่อน +1

    ❤❤❤❤

  • @bpaul9913
    @bpaul9913 2 หลายเดือนก่อน +3

    ജനങ്ങൾക്ക് ഇപ്പോഴും ഇഷ്ടം കണ്ണാപ്പിഫ്രൈയും ജാസുമോൾ ഫ്രൈയും ആണ്😂

  • @reshmababuk893
    @reshmababuk893 2 หลายเดือนก่อน

    ഉം... കൊള്ളാം... ന്ന് പറയാൻ പറഞ്ഞു 😅❤

  • @SreejaSreejam
    @SreejaSreejam 2 หลายเดือนก่อน

    അനന്തു കണ്ണട വെച്ചപ്പോൾ നല്ല ഗ്ലാമർ ആയി അല്ലെങ്കിലും ഗ്ലാമർ ആണ് കണ്ണട വെച്ചപ്പോൾ അതുകൂടി സൂപ്പർ❤️❤️❤️❤️👍❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @vedikabijesh7645
    @vedikabijesh7645 3 หลายเดือนก่อน +5

    കണ്ണട വേണ്ട, സ്ക്രീനിൽ ആകെ ഒരു നീലമയം

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน

      കൊണന്തു സന്തോഷിക്കുന്നു

  • @malenadubeats309
    @malenadubeats309 3 หลายเดือนก่อน +3

    Broooo poli poli 😂😂😂😂😂

  • @Drsteffy
    @Drsteffy 3 หลายเดือนก่อน +1

    Specs look polichu👌