ഉടമ അച്ചു പ്രതികരിക്കുന്നു❗Part - 1

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 2.2K

  • @NTechmediaIND
    @NTechmediaIND 3 หลายเดือนก่อน +142

    15 ദിവസം ഒരാളെ കൊണ്ട് ഫ്രീ ആയി ജോലി ചെയ്യിപ്പിക്കുക അതിനുശേഷം പിരിച്ചു വിടുക good ഐഡിയ 😊

    • @Finix-j2o
      @Finix-j2o 2 หลายเดือนก่อน +6

      👍👍👍🤣🤣മിടുക്കിയാണ് അച്ചുമോൾ

    • @preethijacob7506
      @preethijacob7506 2 หลายเดือนก่อน +1

      Very good anchor

    • @raleenap6001
      @raleenap6001 2 หลายเดือนก่อน

      സത്യം

  • @its_me_kanmani
    @its_me_kanmani 3 หลายเดือนก่อน +3084

    Proof und. ദുഖങ്ങൾ ഉള്ള പാവപെട്ട സുന്ദരികളായ കുട്ടികൾക്ക് ജോലി കൊടുക്കുന്ന പാവം അച്ചു maam 😂

    • @anakhaS232
      @anakhaS232 3 หลายเดือนก่อน +17

      👍

    • @Farz.a357
      @Farz.a357 3 หลายเดือนก่อน

      Nigalu proof vechu you tube Video cheyya nigalkum thudangalo you tube

    • @josiyaaneesh5349
      @josiyaaneesh5349 3 หลายเดือนก่อน +7

      👍

    • @varshavenu8961
      @varshavenu8961 3 หลายเดือนก่อน +126

      അവർ ഇരുന്നു ന്യായീകരിക്കുവാ😁😁😁അവിടെ bad എക്സ്പീരിയൻസ് ഉള്ളവർക്ക് അല്ലെ എന്താണ് അവിടെ നടന്നത് എന്ന് പറയാൻ കഴിയൂ
      അല്ലാണ്ട് സ്വന്തം തെറ്റുകൾ ന്യായീകരിക്കാൻ വരുന്ന ഇവരെ ആണോ ഇന്റർവ്യൂ എടുക്കേണ്ടത്🙄🙄🙄

    • @arathysadanandan3269
      @arathysadanandan3269 3 หลายเดือนก่อน

      @@its_me_kanmani da കുഞ്ഞേ പ്രൂഫ് ഉണ്ടാക്കാൻ ഒന്നും പാടില്ല. ഓരോ ബിസിനസ് സ്ഥാപനത്തിൻ്റെയും വിജയം അതാണ്. അവർ നേരെ നിന്ന് കാര്യം ചെയ്തു പ്രൂഫ് ഒപ്പിക്കും. പിന്നിൽ നിന്ന് പണിയും തരും. Monthly fixed timil bankik കൊണ്ടുപോയി ഒരു 200000 സ്റ്റാഫ് സാലറി എന്ന് പറഞ്ഞു ഡെപ്പോസിറ്റ് ചെയ്തു ഓരോ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ പ്രൂഫ് ആയില്ലേ. ചെക്ക് കൊടുത്താൽ പ്രൂഫ് ആയില്ലേ. ഫൈൻ ഇത്ര cut aayi, food & accomodation ithra cut aayi ennu അതിൽ kanikkunnillallo. അങ്ങനെ ഉള്ള cuting എല്ലാം by hand alle. Evide proof. Pinne bond sign cheiyyunnathu. Athu actually illeagal aanu ippo. Pinne bond ethraperu vayichu നോക്കി ഒപ്പിടുന്നവർ ഉണ്ട്. അല്ലെങ്കിൽ ഫുൾ ഇരുന്നു വായിക്കാൻ ഒരു മുതലാളിമാരും സമ്മതിക്കില്ല.

  • @maluzzz9069
    @maluzzz9069 3 หลายเดือนก่อน +1058

    ഞാൻ ഒരു അടൂർക്കാരി ആണേ. ഇവർ ഫുൾ ഉടായിപ്പ് ആണെന്ന് അറിയാത്ത ആളുകൾ ഇല്ല 😂

    • @streetlight4616
      @streetlight4616 3 หลายเดือนก่อน +24

      അടൂർക്കാരനായിട്ട് ഞാൻ ഇപ്പോഴാ അതിയുന്നെ ഇവരാണ് ഒലിവയയുടെ ഓണർ എന്ന്...

    • @myshorts2946
      @myshorts2946 3 หลายเดือนก่อน +2

      😂😂

    • @chrizkochus123
      @chrizkochus123 3 หลายเดือนก่อน +1

      Sathyam

    • @Appu638
      @Appu638 3 หลายเดือนก่อน

      ശേ കഷ്ടം ഇതൊക്കെ അറിയണ്ടേ.. ഞാൻ adr ആണ് e​@@streetlight4616

    • @Appu638
      @Appu638 3 หลายเดือนก่อน +12

      കണ്ടാൽ അറിയില്ലേ തട്ടിപ്പ് ആണെന്ന്.. എന്നും സ്റ്റാഫ് നെ വെച്ചു ഷോ കാണിക്കുന്നത്.. അവതരകൻ പൊളിച്ചു avr വിയർത്തു കുളിക്കുന്നു ഒരു juice കൊടുക്ക്‌ ഇല്ലേ അവരുടെ ബോധം പോകും 😅

  • @keerthirenjithmangalassery
    @keerthirenjithmangalassery 3 หลายเดือนก่อน +943

    Oru dress polum olivia nu vaangathathil njan അഭിമാനിക്കുന്നു..😂😂

  • @anithasumesh9208
    @anithasumesh9208 2 หลายเดือนก่อน +89

    ആദ്യമായി ഒരു നല്ല ചോദ്യകർത്താവിനെ കണ്ടു
    സൂപ്പർ ആയിട്ടുണ്ട്

    • @vineethak3298
      @vineethak3298 2 หลายเดือนก่อน

      അതെ 👍🏻😊

  • @LiyaLachu-jn9qi
    @LiyaLachu-jn9qi 3 หลายเดือนก่อน +940

    ചുരുക്കം പറഞൽ സ്റ്റാഫ്‌നെ പറ്റിച്ചു ജീവിക്കുക... എങ്ങന്നെ സാധിക്കുന്നു അമ്മച്ചി.... 🤷‍♀️

    • @ShamnaPk-eq7xe
      @ShamnaPk-eq7xe 3 หลายเดือนก่อน

      നീ ജോലിക്ക് മുസ്ലിങ്ങളെ മാത്രം എടുക്കില്ല ലെ. നീ ഓർത്തു വെച്ചോ. ആ ഒരു കാരണം കൊണ്ട് തന്നെ നിന്റെ ബിസിനസ് പൊട്ടി പാളീസ്സാകും.

    • @veenaarabind5866
      @veenaarabind5866 2 หลายเดือนก่อน +5

      Chummathalla കൊട്ടാരം പോലത്തെ വീട് വച്ചു.. കോടികൾ ഉണ്ടാക്കുന്നു. പാവങ്ങളെ പിഴിയുന്നു

  • @kollamfamily7700
    @kollamfamily7700 3 หลายเดือนก่อน +818

    മാങ്ങ പഴുത്തോ എന്ന് ചോതിക്കുമ്പോൾ , ഇന്ത്യൻ റെയിൽവേ കൃത്യ സമയത്ത് ഓടുന്നില്ല എന്ന് ആണല്ലോ പറയുന്നെ 😅😅😅😅

    • @mahimathampi
      @mahimathampi 3 หลายเดือนก่อน +10

      🤣🤣 ath polichu

    • @sreesurya79
      @sreesurya79 3 หลายเดือนก่อน +4

      😂😂

    • @Ayishaamehrin
      @Ayishaamehrin 3 หลายเดือนก่อน +1

      😂😂

    • @sajnasaj2193
      @sajnasaj2193 3 หลายเดือนก่อน +2

      Mottam oru jaga poga

    • @neethupeter8642
      @neethupeter8642 3 หลายเดือนก่อน +4

      😂😂😂😂ithu randum yesudas padiyathalla😂😂

  • @Rockstar....
    @Rockstar.... 3 หลายเดือนก่อน +223

    അരി എത്ര എന്ന് ചോദിച്ച പയർ അഞ്ഞാഴി .. ബെസ്റ്റ് ഇൻ്റർവ്യൂ 🤣

  • @rejimathai274
    @rejimathai274 3 หลายเดือนก่อน +63

    ഞാൻ ഒരു അടൂർ കാര ഇവർ ഉടയിപ്പ് ടീമ. സിബി ഒരു കോഴി കുടിയ

  • @joicekeziah5731
    @joicekeziah5731 3 หลายเดือนก่อน +239

    വെളുത്ത കലാമണ്ഡലം ഭാമയെ പോലെ ഇവളുംfamous ആയി.

    • @SS-wu2ej
      @SS-wu2ej 3 หลายเดือนก่อน

      😂😂😂

    • @athiraathi439
      @athiraathi439 2 หลายเดือนก่อน

      😂😂😂😂😂😂😂😂😂

  • @AnshithaAnshi-ch7ky
    @AnshithaAnshi-ch7ky 3 หลายเดือนก่อน +364

    അച്ചു മാമിന് ഇരിക്കാൻ എന്താ ഒരു ബുദ്ധിമുട്ട്. കിടന്ന് മെഴുകുവാ. ദീർഘ നിശ്വാസം ഇടക്ക് എടുക്കുന്നുണ്ടല്ലോ. ഇങ്ങനെ പോയാൽ വല്ലാതെ എടുക്കേണ്ടി വരില്ല

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy 3 หลายเดือนก่อน +3

      😄😄

    • @minir2050
      @minir2050 2 หลายเดือนก่อน +4

      മൂലക്കുരുവാ😊

  • @Simimol-c9m
    @Simimol-c9m 3 หลายเดือนก่อน +444

    ഇങ്ങനെ ഇരുന്നു കള്ളത്തരങ്ങൾ വിളിച്ചു കൂവാനും വേണം ലേശം ഉളുപ്പ് വീണ്ടും വീണ്ടും അശ്വതി മേടത്തിന്റെ ഈ കഴിവിനെ അഭിനന്ദിക്കുന്നു😅😅😅😅😅😅

  • @saranyavenugopal2269
    @saranyavenugopal2269 3 หลายเดือนก่อน +281

    ഇവര് പറയുന്നത് പച്ച കള്ളം ആണ് കാരണം ഒരാൾ അല്ല ഒരുപാട് ആളുകൾ ഇവർക്കെതിരെ പരാതി പറയുന്നത്

  • @afraudful
    @afraudful 2 หลายเดือนก่อน +22

    ഭർത്താവിൻറെ ശബ്ദം തിരിച്ചറിയാൻ സാധിക്കാത്ത പാവം ഭാര്യ

    • @Finix-j2o
      @Finix-j2o 2 หลายเดือนก่อน +4

      ആ അലവലാതി ആണ് അപ്പുറത്ത് ഇരുന്നു സംസാരിക്കുന്നതു. മാമാട്ടികുട്ടിയമ്മ സ്റ്റൈൽ.

  • @soumyaramesh3098
    @soumyaramesh3098 3 หลายเดือนก่อน +54

    അവരുടെ ഇരിപ്പ് കാണുമ്പോ അറിയാം നല്ലോണം പേടിച്ചാണ് ഇരിക്കുന്നത് അതിൽ തന്നെയുണ്ട് കള്ളത്തരം മുഖമുയർത്തി നേരെ നോക്കാൻ പറ്റണില്ല അവൾക്കു

  • @J-bf3bl
    @J-bf3bl 3 หลายเดือนก่อน +568

    എല്ലാവരും ഒരുമിച്ചു നിന്നപ്പോൾ നന്നായി ഒന്ന് ഒതുങ്ങി, നന്നായി പേടിച്ചിണ്ട് 🤭. ഇതുപോലുള്ള അനീതിക്കെതിരെ ആളുകൾ ഒരുമിച്ചു ഇങ്ങനെ നിന്നാൽ എത്ര നന്നായേനെ

    • @parvathysyamlal5218
      @parvathysyamlal5218 3 หลายเดือนก่อน +1

      👍👍

    • @J-bf3bl
      @J-bf3bl 3 หลายเดือนก่อน

      @@parvathysyamlal5218 🥰

    • @J-bf3bl
      @J-bf3bl 3 หลายเดือนก่อน

      @@parvathysyamlal5218 👍

  • @simi205
    @simi205 3 หลายเดือนก่อน +1161

    പോടീ നീ പറയുന്ന മുഴുവൻ കാര്യങ്ങളും നുണ ആണ് അത് നിൻ്റെ സംസരത്തിൽനിന്നും മനസ്സിലാവും

    • @remyababu5483
      @remyababu5483 3 หลายเดือนก่อน +5

      Yes

    • @soumyamanjesh6937
      @soumyamanjesh6937 3 หลายเดือนก่อน +3

      S

    • @__DEATH_00
      @__DEATH_00 3 หลายเดือนก่อน +9

      Colonye pole und ith

    • @unnimayats2617
      @unnimayats2617 3 หลายเดือนก่อน

      D no aaaa rhi aaaa aaaa WWE Q ar ee wa ra aara hi aaaa 1 QQ sxc gu

    • @sreelajayan6979
      @sreelajayan6979 3 หลายเดือนก่อน +8

      Thani thara, ayale thanne kandile parayan vidunnilla aval avane jolikku vacha bhavathil samsarikunnu. Appo avide the avastha yenthayirikkum, pavangal...... Kashttam thanne😢

  • @rakhibaiju3287
    @rakhibaiju3287 3 หลายเดือนก่อน +366

    എന്റമ്മോ വല്ലാത്തൊരു സ്ത്രീ തന്നെ പറയുന്ന പറച്ചിലിൽ തന്നെ ഉണ്ട്‌ ഉടായിപ്പാണെന്നു

  • @zidhansalah7054
    @zidhansalah7054 3 หลายเดือนก่อน +254

    എനിക്ക് ഞാൻ work ചെയ്ത സ്റ്റുഡിയോ ആണ് ഓർമ വന്നത്, എന്റെ ഓണർ വിനുവേട്ടൻ എത്ര നല്ല മനുഷ്യൻ ആണ്, എല്ലാ ദിവസം വൈകുന്നേരം ചായ കടി കൂടാതെ ഇടയ്ക്ക് പുള്ളി വീട്ടിൽ നിന്നും ഉണ്ടാക്കിയ ഫുഡ്‌ കൊണ്ട് തരും, ഞാൻ ഹുസ്ബൻഡ് നാട്ടിൽ പോകുമ്പോൾ ട്രയിനിൽ നിന്ന് കഴിക്കാൻ വീട്ടിലേക് ഒക്കെ ബേക്കറി വാങ്ങി തരും ഓവർ ടൈം work ചെയ്താൽ എക്സ്ട്രാ കാശും തരും, അദ്ദേഹത്തിന്റെ ഭാര്യയും അങ്ങനെ തന്നെ ആണ്, സോണിയേച്ചി നല്ലൊരു സ്ത്രീകൾ ആണ്, അവരെയൊന്നും ജീവിതത്തിൽ മറക്കാൻ പറ്റില്ല, എന്റെ സാഹചര്യം കാരണം അവിടുന്ന് പോരേണ്ടി വന്നു, അവിടെ തന്നെ ആണെകിൽ എന്ന് ഞാൻ എന്നും ആഗ്രഹിക്കാറുണ്ട്, പടച്ചോൻ വിനുവേട്ടന്റെ കച്ചവടം നല്ല നിലയിൽ ബർകത് കൊടുക്കട്ടെ

    • @adhithyaadhithya6859
      @adhithyaadhithya6859 3 หลายเดือนก่อน +6

      Avde Vacancy indoo?

    • @Rose-pt7gh
      @Rose-pt7gh 3 หลายเดือนก่อน

      ​@അതിന്റ ഇടയിൽ കൂടെ 😅😂adhithyaadhithya6859

    • @neethuvipin1779
      @neethuvipin1779 3 หลายเดือนก่อน

      Avar vere religion lulla alukale edukkunnilla nnalollo arinjath.

    • @shivaprabha3917
      @shivaprabha3917 3 หลายเดือนก่อน

      ​@@adhithyaadhithya6859😂😂😂

    • @zidhansalah7054
      @zidhansalah7054 3 หลายเดือนก่อน +5

      ഞാൻ ഇപ്പോൾ ആലുവയിൽ ആണ്, എന്റെ വീട് കണ്ണൂർ, അവിടെ ആണ് സ്റ്റുഡിയോ, ഫോട്ടോ land

  • @shafeenaeyelips
    @shafeenaeyelips 3 หลายเดือนก่อน +27

    ഞാൻ അവിടെ ജോലി ചെയ്ത പണ്ട് എനിക്ക് സുഖമില്ലാതെ വന്നപ്പോൾ താഴെയിരുന്ന് റസ്റ്റ് എടുത്ത് കരഞ്ഞു അവർ എവിടെയോ വീട്ടിലിരുന്നു ക്യാമറ കൂടെ ഞാൻ കരയുന്നത് കണ്ടുകൊണ്ട് അവിടെ വന്ന് എനിക്കെന്തു പറ്റി എന്ന് ചോദിക്കാതെ എന്റെ അടുത്ത് വളരെ മോശമായിട്ട് പെരുമാറി ഇതെന്താ നിന്റെ സത്രമാണോ അങ്ങനെയൊക്കെ പറഞ്ഞു . പത്തനംതിട്ട ഷോപ്പിൽ ആയിരുന്നു അവിടെ ഫുഡ് വരെ നമ്മൾ തന്നെ ഉണ്ടാക്കിയാണ് കഴിക്കേണ്ടത്. തീരെ വയ്യാത്ത എന്നെ അവര് തനിച്ച് വീട്ടുകാരെ പോലെ അറിയിക്കാതെ തന്നെ വിട്ടു . ഈ പ്രശ്നം വരുന്ന മുന്നേ ഇവരെ വീഡിയോസ് ഒക്കെ കാണുമ്പോൾ ഞാൻ ഓരോ കമന്റ് ഇടുമായിരുന്നു അവർ ലാസ്റ്റ് എന്റെ മെസ്സേജ് ബ്ലോക്ക് ആക്കി. ഞാൻ കല്യാൺ സിസി വർക്ക് ചെയ്താണ്. എനിക്ക് മനസ്സറിഞ്ഞും ഈ ലോകത്തോടും പറയാൻ പറ്റും. ഇത്രയും നല്ല ഒരു സ്ഥാപനം വേറെയില്ല. കാരണം സ്റ്റാഫുകൾക്ക് ഫുഡ് ആയാലും. ഹോസ്റ്റൽ സൗകര്യമായാലും. പെൺകുട്ടികൾക്ക്. നല്ല പ്രൊട്ടക്ഷനും ഉള്ള ഒരു സ്ഥാപനമാണ്. കല്യാൺ സിൽക്സ്. എനിക്ക് ഒരുപാട് ഇഷ്ടമാണ് അവിടെ ജോലി ചെയ്തപ്പോൾ.

  • @Unni-z1p
    @Unni-z1p 3 หลายเดือนก่อน +905

    അമ്മച്ചി വാ തുറക്കുന്നത് ആഹാരം കഴിക്കാനും... കള്ളം പറയാനും 🤣🤣🤣

  • @tuvcdhum
    @tuvcdhum 3 หลายเดือนก่อน +156

    അവർ ഇന്ന് വീഡിയോ ഇടുന്നുണ്ട് അവരുടെ ചാനലിൽ. അവരുടെ കമന്റ്‌ ബോക്സ്‌ ഓഫ്‌ ആണ് അതിൽ നിന്ന് തന്നെ അറിയാം ഉടായിപ്പ് ആണെന്ന്. പാവങ്ങളെ പിഴിഞ്ഞ് അവർ പണം ഉണ്ടാക്കി 😂

    • @Bebo-j2h
      @Bebo-j2h 3 หลายเดือนก่อน +1

      @@tuvcdhum പാവങ്ങളെ പിഴിഞ്ഞാൽ പണം കിട്ടുമോ

    • @himamohanhimamom-vv9yo
      @himamohanhimamom-vv9yo 3 หลายเดือนก่อน

      ​@@Bebo-j2hDey dey... 😂ennnthaanu vediye paranjapo oru veshamammmmm

    • @Bebo-j2h
      @Bebo-j2h 3 หลายเดือนก่อน

      @@himamohanhimamom-vv9yo വെടിയോ means? Ohhhh you mean വീഡിയോ. 😱

    • @vinithav3152
      @vinithav3152 2 หลายเดือนก่อน

      Athe vere oru online shopintem comment box off .alla.vevarude mathram off aanu.njn ath avarod chothichu.

  • @RemyaMohan-uj3ju
    @RemyaMohan-uj3ju 3 หลายเดือนก่อน +729

    അവളെ വെള്ളം കുടിപ്പിച്ചു 😂അൽത്താഫ് 👍

    • @gopikagopinath7566
      @gopikagopinath7566 3 หลายเดือนก่อน +8

      Ini aval oru mediaykkumunillum vellapoosan vanirikilla😅😅

    • @harilalsoman7427
      @harilalsoman7427 3 หลายเดือนก่อน +12

      Ithu avruthammil ulla adjust anu. Eanthaylum interview edukkunnathinu munpe question eallam parayum avaru athu anusarichu parayum. Motham kelkkumbol mansilakum

    • @harilalsoman7427
      @harilalsoman7427 3 หลายเดือนก่อน

      th-cam.com/video/y5ZwJc9bnoQ/w-d-xo.htmlsi=67MZsji12ZrLgMTg

    • @harilalsoman7427
      @harilalsoman7427 3 หลายเดือนก่อน

      th-cam.com/video/1XFM9ag2JV4/w-d-xo.htmlsi=yIGKpNq83ZXAZKiu

    • @ponnusvlogs9237
      @ponnusvlogs9237 3 หลายเดือนก่อน

      Tttt​@@harilalsoman7427

  • @RN.Akhilavishnuchandran
    @RN.Akhilavishnuchandran 3 หลายเดือนก่อน +2

    തള്ളേടെ ആറ്റിട്യൂട് കണ്ടാൽ തന്നെ അറിയാം ഉടായിപ്പു ആന്നു

  • @soumyajomet5857
    @soumyajomet5857 3 หลายเดือนก่อน +45

    22000 കൊടുക്കാന്നു പറഞ്ഞിട്ട് വെറും 8000 വാങ്ങി നിർത്തി പോയ ഒരു കൊച്ചിനെ എനിക്കറിയാം

  • @rinuthomas5456
    @rinuthomas5456 3 หลายเดือนก่อน +67

    എന്തൊക്കെ പറഞ്ഞാലും kettiyonum kettiyolum ഉടയിപ്പ് തന്നെ

  • @hemaomanakuttan
    @hemaomanakuttan 3 หลายเดือนก่อน +104

    ഇത്രയും അവിടെ ജോലി ചെയ്ത ആളുകൾ ഇവരെയും ഇവരുടെ സ്ഥാപനത്തിനെയും നെഗറ്റീവ് പറഞ്ഞിട്ടും അത് ഒക്കെ കള്ളം ആണെന്ന് പറയുന്ന ഇവരെ സമ്മതിക്കണം.
    എന്നിട്ടും അത് ന്യായികരിക്കുന്നു കഷ്ടം തന്നെ 😅

    • @redline4184
      @redline4184 3 หลายเดือนก่อน

      മറ്റുള്ളവരുടെ വളർച്ചയിൽ കണ്ണുകടി ഇല്ലാത്തവരാണല്ലോ മലയാളികൾ😂

    • @rajeswarisaneesh5657
      @rajeswarisaneesh5657 3 หลายเดือนก่อน

      അത് പിന്നെ ആരാണ് അംഗീകരിക്കുക?
      വീണിടം വിഷ്ണുലോകം 😂😂😂

  • @athirakiran5858
    @athirakiran5858 3 หลายเดือนก่อน +173

    ഫുൾ ഉടായിപ്പ് ചോദിക്കുന്നതിനു അല്ല മറുപടി പറയുന്നത് വീണിടത്തു ഉരുളുന്നു 😄😄 . ചോദ്യത്തിന്റെ അടുത്ത പോലും വരുന്നില്ല മറുപടി.

  • @SimplyAnuSai
    @SimplyAnuSai 3 หลายเดือนก่อน +1

    ഇവര് എന്താ ഈ പറയുന്നത് സ്വന്തം cashinu ഫോൺ വാങ്ങിച്ചിട് അത് വാങ്ങി ഓണർ വാങ്ങി വാക്കും എന്ന് പറയുന്നത് എന്ത്‌ ന്യായം.. ഡെപ്പോസോറ്റ് ok .. എന്തോ ഓടായിപ്പ് und

  • @thomaspv8161
    @thomaspv8161 2 หลายเดือนก่อน +2

    ഈ free shipping ന്റെ amount വരെ ജോലി ചെയ്ത പാവം കുട്ടികളിൽ നിന്ന് ആണ് ഇവർ ഈടാക്കിയതെന്ന് കുട്ടികൾ പറയുന്നു. ഓണത്തിന് പിള്ളേർ ചിപ്സ് കൊടുത്തില്ല എന്ന് പറഞ്ഞ് എന്തൊക്കെ ആണ് ഇവർ വിളിച്ചു പറയുന്നത്. ഇത്ര പരാതി ഉണ്ടായിട്ടും നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. ആശ്ചര്യം തന്നെ.. 😐

  • @AneeshaSatheesh.
    @AneeshaSatheesh. 3 หลายเดือนก่อน +929

    നിനക്ക് നാണം ഉണ്ടോ ഡീ കിളവി സ്റ്റാഫ്കളുടെ അടുത്ത് നിന്നും ഒരു പാക്കറ്റ് ഉപ്പേരിക്ക് കണക്ക് പറയാന്‍, നീ നല്ലവളാണെങ്കില്‍ ഓണത്തിന് ഒക്കെ അവര്‍ക്കെല്ലാം ഓരോന്ന് വാങ്ങി കൊടുക്കുമല്ലോ , നല്ല വരുമാനം ഉണ്ടല്ലോ ????
    എത്രയോ നല്ല കടക്കാര്‍ ഉണ്ട് സ്റ്റാഫിനെ help ചെയ്യുന്നവർ, ഇവള്‍ പക്കാ ഫ്രോഡ് തന്നെ 😂😂😂😂😂😂

    • @aishamohammed4
      @aishamohammed4 3 หลายเดือนก่อน +28

      Staff na ellarum sammanam kodukkaru...idu nere thirich😅

    • @ambilyrajesh4072
      @ambilyrajesh4072 3 หลายเดือนก่อน +10

      സത്യം

    • @ambilyrajesh4072
      @ambilyrajesh4072 3 หลายเดือนก่อน

      ഇവൾ പഠിച്ച കള്ളിയാണ്

    • @sebyjohn1829
      @sebyjohn1829 3 หลายเดือนก่อน +6

      സത്യം

    • @Sruthy_Chandran
      @Sruthy_Chandran 3 หลายเดือนก่อน +75

      എന്റെ അമ്മ റബ്ബർ മാറ്റ് കമ്പനിയിൽ ആണ്, അമ്മയുൾപ്പെടെ 10-15 ആന്റിമാർ ഉണ്ട്, അവർക്ക് ഓണത്തിന് 1 kg ഉപ്പേരി 1kg ശർക്കര വരട്ടി, 500 രൂപ, കൂടെ അവിടെ ഉണ്ടാക്കുന്ന പായസവും❣️ക്രിസ്മസ് നു 1 kg കേക്കും 500 രൂപയും, വിഷുവിനും കൈ നീട്ടം, ആ സാർ ക്രിസ്ത്യാനി ആയത് കൊണ്ട് easter നു സാറിന്റെ വീട്ടിൽ നിന്ന് അപ്പവും ഇറച്ചിയും ഒക്കെ എല്ലാവർക്കും കൊടുക്കും ☺️ ഏതായാലും ഒലിവിയയുടെ അത്രയും വലുതല്ല അമ്മ ജോലി ചെയുന്ന കമ്പനി ☺️

  • @jisha261
    @jisha261 3 หลายเดือนก่อน +282

    ഇവരുടെ മറുപടി തൃപ്തി പെടുത്തുന്നത് അല്ലാലോ.. തപ്പി തപ്പി ഉത്തരം 😂😂

  • @vvgirl21
    @vvgirl21 3 หลายเดือนก่อน +191

    ഇവള് ആളു കൊള്ളാലോ.... മൊത്തം ഉടായിപ്പ് ആയിരുന്നല്ലേ... ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്.. എങ്കിലും കേൾക്കുന്നവർക്കും ബുദ്ധി ഉണ്ടെന്ന് ഇവൾക്ക് അറിയില്ലേ... നമ്മളും ചോറ് തന്നാ കഴിക്കുന്നേ

    • @Forgotmy1234
      @Forgotmy1234 3 หลายเดือนก่อน

      😂😂😂

  • @Akhila-ti4xv
    @Akhila-ti4xv 3 หลายเดือนก่อน +2

    തലയും വാലും ഇല്ലാതെ അമ്മച്ചി എന്ത് തേങ്ങയാ പറയുന്നേ...ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും ഇരിപ്പ് ഉറയ്ക്കുന്നില്ല

  • @Njaanumentteummiyumuppiyum
    @Njaanumentteummiyumuppiyum 3 หลายเดือนก่อน +5

    പൊന്നാര അൽത്താഫെ ചോദിച്ചിട്ട് കാര്യം ഇല്ല സമ്മതിച്ചു തരില്ല 😂

  • @Vishari521
    @Vishari521 3 หลายเดือนก่อน +485

    ഈ അടുത്ത കാലത്തു പോലും ഫ്രീ ആയിട്ട് ആര് കൊടുക്കും ഇത്രയും നല്ല ഫുഡ്‌ എന്ന് പറഞ്ഞു ഇവരുടെ എത്രയോ വീഡിയോ ഉണ്ട്😮😮

    • @anjusyam7966
      @anjusyam7966 3 หลายเดือนก่อน +43

      ഞങ്ങളുടെ ഉച്ചയൂണ് എന്നും പറഞ്ഞ് ഇവരുടെ ഒരു വീഡിയോ ഈ അടുത്ത സമയത്തും കണ്ടു അപ്പോൾ ഏട്ടൻ പറയുകയും ചെയ്തു ഇതെന്താ സദ്യയോ എന്തിനാണ് ഇത്രയും കറികൾ എന്ന്... ആ പ്ലേറ്റിൽ കറികൾ കാരണം ചോറ് കാണാൻ പോലും ഇല്ല എങ്ങനെ ഇത് കഴിക്കും എന്ന്.. ഞാൻ പറഞ്ഞു ഇത് അവർ വീഡിയോ എടുക്കാൻ വേണ്ടി മാത്രം ഫുഡ്‌ ഓർഡർ ചെയ്യുന്നത് ആണെന്ന് തോന്നുന്നു എന്ന്... ഇപ്പോഴല്ലേ മനസ്സിലായത് cash കൊടുത്തു കഴിക്കുന്ന ഫുഡ്‌ ആണെന്ന്.. Food വാങ്ങുന്ന ഒരു പെണ്ണിനെ ഞാൻ ശ്രദ്ധിക്കുകയും ചെയ്തു. ഇത്രയും food daily കിട്ടിയിട്ടും ഈ പെണ്ണിന്റെ മുഖത്തു എന്താ ഇത്ര വിഷമം എന്ന്. പിന്നെ വീഡിയോ എടുക്കുന്നത് കൊണ്ട് ഉള്ള എന്തെങ്കിലും problem ആകും എന്ന് കരുതി... എനിക്ക് തോന്നുന്നത് ഫുഡിന്റെ പൈസയും വാങ്ങി അവർക്ക് മോശം food ആയിരിക്കും കൊടുക്കുന്നത് ഈ വീഡിയോ എടുക്കുന്ന timeil മാത്രം കാറ്ററിംഗ് food ഓർഡർ ചെയ്തു അവർക്ക് കൊടുക്കുന്നതായിരിക്കും എന്നിട്ട് എന്നും ഇതാണ് ഫുഡ്‌ എന്നൊരു ക്യാപ്ഷനും.. അല്ലെങ്കിൽ daily 70രൂപ ഫുഡിന് വാങ്ങിയിട്ട് 150 രൂപയുടെ ഫുഡ്‌ കൊടുക്കുമോ ഈ ഉടായിപ്പ് റാണി...

    • @user-jd3ob7th3x
      @user-jd3ob7th3x 3 หลายเดือนก่อน +3

      ഞാനും കണ്ടു 😂😂

    • @aiswaryak352
      @aiswaryak352 3 หลายเดือนก่อน

      Ĥ

    • @saranyars8275
      @saranyars8275 3 หลายเดือนก่อน +1

      Tvm വലിയ jewellery കളിൽ മീൻ കറി, ചിക്കൻ, ബീഫ്, എന്നിവ മാറി മാറി ഉണ് കൊടുക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ബിരിയാണി

    • @anithasumesh9208
      @anithasumesh9208 2 หลายเดือนก่อน +3

      ഞാനും കേട്ടിട്ടുണ്ട്

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 3 หลายเดือนก่อน +124

    ഈ സേച്ചി പെൺകുട്ടികളെ മാത്രമേ പണിക്ക് വിളിക്കുള്ളോ......ഇവിടെ കുറച്ചു ആണ്പിള്ളേരും പണി ഇല്ലാതെ നടക്കുന്നുണ്ട്....😅

  • @Athirasreejith-rj7tn
    @Athirasreejith-rj7tn 3 หลายเดือนก่อน +365

    ഒരുപാടു ഇന്റർവ്യൂ വിഡിയോയിൽ ഈ സ്ത്രീ പറഞ്ഞിട്ടുണ്ട് ഫുഡ്‌ താമസം ഫ്രീ... എന്ന്. എന്നിട്ട് ഇപ്പോ പറയുന്നു ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്ന്. ഓന്ത് പോലും ഇങ്ങനെ നിറം മറുല്ലല്ലോ സെച്ചി... 👽👽👽👽

    • @cctvfootages9637
      @cctvfootages9637 3 หลายเดือนก่อน +20

      അതോടു കൂടി ഇവരുടെ ക്രെഡിബിലിറ്റി പോയില്ലേ 😂😂

    • @jisha261
      @jisha261 3 หลายเดือนก่อน +10

      ആ വീഡിയോ ഒക്കെ പഴയതാ.. സെച്ചി ഡിലീറ്റ് ചെയ്യാൻ മറന്ന് പോയതാ 😂

    • @__DEATH_00
      @__DEATH_00 3 หลายเดือนก่อน +1

      ഓന്തിനെയും ഇവളെയും വെച്ച് കംപെർ ചെയ്യലെ. ഓന്ത് വിഷം കുടിച് ചാവും

    • @AjithBAjithadoor
      @AjithBAjithadoor 3 หลายเดือนก่อน

      Chudappam pole pokum😅 kellan polish dayalog

  • @aami504
    @aami504 3 หลายเดือนก่อน +1

    എങ്ങും ഇല്ലാത്ത റൂൾസ് 🙄, ഇവർ തന്നെ ഇവരെ വല്ലാണ്ട് അങ്ങ് ന്യായീകരിക്കുവാണല്ലോ, വല്ലാത്ത തൊലി കട്ടി, ഇത് പോലെ വേറെ ഒരു teams കൂടി ഉണ്ട് 🤦‍♀️🤦‍♀️

  • @Biggbossss65
    @Biggbossss65 3 หลายเดือนก่อน +3

    1.എന്ത് കൊണ്ടാണ് ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും കമന്റ്‌ ഓഫ്‌ ചെയ്ത് വച്ചിരിക്കുന്നെ?
    നിങ്ങളുടെ ഭാഗത്തു കള്ളം ഉള്ളത് കൊണ്ടല്ലേ. 😂😂😂😂 കള്ളി പാറു 🤷‍♀️

  • @yolo5845
    @yolo5845 3 หลายเดือนก่อน +747

    കട്ടും പിടിച്ചു പറിച്ചും ഉണ്ടാക്കുന്ന പൈസ മക്കളുടെ കാലത്ത് ദൈവംപിടിക്കുന്ന വഴി വേറെ ആയിരിക്കും 👍

    • @Vidyaamal
      @Vidyaamal 3 หลายเดือนก่อน +5

      അടിപൊളി കമന്റ്‌ ❤

    • @Vijayi-r2e
      @Vijayi-r2e 3 หลายเดือนก่อน +7

      Athu cpm kaarodu para. 😂

    • @Rose-pt7gh
      @Rose-pt7gh 3 หลายเดือนก่อน +1

      🔥

    • @kavyadhilip1976
      @kavyadhilip1976 2 หลายเดือนก่อน

      💯

  • @neethumelbin
    @neethumelbin 3 หลายเดือนก่อน +175

    അൽത്താഫ് ഇരിക്കുന്നത് എന്റ വീട്ടിലാണ് അത് കൊണ്ട് ഞാൻ ആദ്യം പറയട്ടെ 😂😂😂😂

    • @Unicorns8844
      @Unicorns8844 3 หลายเดือนก่อน +26

      Ath athikam aarum shredhikathe poyi😂😂

    • @anjuanil9814
      @anjuanil9814 3 หลายเดือนก่อน +3

      🤣🤣

    • @adhithyaadhithya6859
      @adhithyaadhithya6859 3 หลายเดือนก่อน +5

      ​@@Unicorns8844 edel aayond ellrm ang sredhich kaaanula athann

    • @smithaanish8829
      @smithaanish8829 3 หลายเดือนก่อน +9

      Njan sradhichu😂

    • @Neethurandeep278
      @Neethurandeep278 3 หลายเดือนก่อน +2

      ഞാൻ ഫേസ്ബുക്കിൽ വീഡിയോ കണ്ടപ്പോഴേ ശ്രെദ്ധിച്ചിരുന്നു

  • @littleworld9856
    @littleworld9856 3 หลายเดือนก่อน +108

    ന്യായികരിക്കാൻ നിൽക്കുവാ അവൾ,ആ പിള്ളേർ cash വാങ്ങി അവൾ ജീവിക്കുന്നത് 🤭🤭🤭

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 2 หลายเดือนก่อน +1

    അൽത്താഫ് താങ്കൾ ചോദിക്കുന്നത് with evidence ആയിട്ടും അവരുടെ തർക്കം ഒട്ടും കുറവില്ല നിവൃത്തി ഇല്ലാത്തതു കൊണ്ടല്ലേ ജോലിക്കു വരുന്നത് അവരെ വച്ചു cash ഉണ്ടാക്കിക്കോ എങ്കിലും ഒരു മിനിമം cash കൊടുക്ക്

  • @APLEXO999
    @APLEXO999 3 หลายเดือนก่อน +5

    അവതാരകൻ സൂപ്പർ ഞങ്ങളുടെ നാട്ടിൽ പറയുന്നത് നീറു കടിച്ചപോലെ എന്നാ

  • @greeshmashaji9851
    @greeshmashaji9851 3 หลายเดือนก่อน +433

    സേച്ചി ഒരുപാട് കഷ്ടപെടുന്നുണ്ട്.. ബബ്ബാബ്ബ.. 😂

  • @Sthvygas
    @Sthvygas 3 หลายเดือนก่อน +23

    അൽത്താഫെ ഈ ചോദ്യങ്ങൾ ഒക്കെ ചേച്ചിക്ക് നേരത്തെ കൊടുത്തൂടായിരുന്നോ.... 🤪എന്നാ ചേച്ചീ ഇപ്പൊ ഇങ്ങനെ കിടന്നു മെഴുകില്ലായിരുന്നു 😂😂

  • @withloveIsraelmallu
    @withloveIsraelmallu 3 หลายเดือนก่อน +96

    ഇവളെ എടുത്തു കിണറ്റിൽ ഇടാമോ

    • @anjuanil9814
      @anjuanil9814 3 หลายเดือนก่อน +2

      aa kinattil ninn vellam kudikkunnaval chathu pokatte nn

    • @amalajose6156
      @amalajose6156 3 หลายเดือนก่อน +1

      ​@@anjuanil9814 correct 😂😂

    • @annmarymazhuppel4148
      @annmarymazhuppel4148 3 หลายเดือนก่อน +1

      😂😂

    • @PoochaSaar
      @PoochaSaar 3 หลายเดือนก่อน

      ​@@annmarymazhuppel4148
      Kidakayil aanen ennano udeshichath🤔

    • @sajeendrankunjikrishnan5261
      @sajeendrankunjikrishnan5261 3 หลายเดือนก่อน

      👍

  • @vinidibin7162
    @vinidibin7162 3 หลายเดือนก่อน +2

    Evada kochiyil info park ond thiruvananthapuram Technopark ond avadayoke pathinayirakanakkinu penpillerond oro companyilum avada onnum ella ethupolathe rules and regulations 😂😅

  • @Thannuslife
    @Thannuslife 3 หลายเดือนก่อน +7

    Njanum ente frndzum koodi oliviayil dress edukkan poyirunnu ipol oru 3years aayi kaanum. Annu njangal avide chennappol. Aviduthe oru staff. Oru kutti njangalod paranju. Njan pettu poyi ivide. Thrissur ninnum പരസ്യം kandu vannatha nalla salary ഉണ്ടെന്നു kandit ivide vannapol aanu arinje pettu poyi eannu paranja salary onnumilla കമ്മിഷൻ aanu ullath. Ath dress vikkunna anusaricha. Eannu. Aviduthe sir oru dushtana. Pulli ippo varum purath poyekkuannokke paranju. Njangal avide ninnappo thanne aa ഓണർ pullikaran vannu apol thanne aa സ്റ്റാഫ്സിന്റെ pedi kaananamarunnu. Ith arinjathil pinne njan aa shopil poyitte illaaaa

  • @Mynassmile333
    @Mynassmile333 3 หลายเดือนก่อน +353

    3 മണിക്കൂർ എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ വർക്ക്‌ ആണല്ലോ സെച്ചി 🤩

    • @pachus-vlogs
      @pachus-vlogs 3 หลายเดือนก่อน +2

      😂

    • @dhanyamohan9717
      @dhanyamohan9717 3 หลายเดือนก่อน +3

      Sathyam, 3 manikkor joli olla oralkke food free anthina evale udayippa

    • @femyrj
      @femyrj 3 หลายเดือนก่อน

      ഞാൻ ഇവരുടെ ഓക്കേ വീഡിയോ ഇന്ന് ആണ് കണ്ടേ. എൻറെ സംശയം ബാക്കി പിള്ളേർ എന്തുകൊണ്ട് ഇപ്പോളും അവരുടെ കൂടെ. 🙄🙄🙄🙄

    • @dhanyamohan9717
      @dhanyamohan9717 3 หลายเดือนก่อน

      @@femyrj owner Achu parayunondello kanji kudikkan vakayillatha penkuttikalae lipstick ette happy ayitte appurathe office erunne work chaeyyunnathaennu

    • @femyrj
      @femyrj 3 หลายเดือนก่อน

      @@dhanyamohan9717 അതെ നിവർത്തികേട് ആകും. ലൈഫിൽ പലരുടേം ലൈഫ് different അല്ലേ. പക്ഷെ അത് പൂട്ടിയാൽ അവരുടെ ലൈഫ് പെട്ടന്ന് എന്താകും. ആരേം suport ചെയ്യാൻ കാഴ്യുന്നില്ല. E കുട്ടി ചാനെൽ റീച് കൂട്ടുമാ. പ്രശ്നം അറിഞ്ഞു ഇനി case അല്ലേ കൊടുകേണ്ടത്‌. വെറുതെ ഒരു മാസം ഇതു കൊണ്ടുപോകണം sub കൂട്ടാൻ. എന്തുകൊണ്ട് സങ്കടിതമായി പരാതി സ്റ്റേഷനിൽ കൊടുക്കുന്നില്ല. 🙄

  • @Psychosaudi
    @Psychosaudi 3 หลายเดือนก่อน +74

    എനിക്ക് ഒറ്റ സംശയം 28 വയസ്സ് ഉള്ളവർ, വെളുത്തവർ, ഇവരാരും ആരെയും നേരിൽ കണ്ടല്ല പ്രോഡക്റ്റ് വിൽക്കുന്നത് , എല്ലാം വാട്സാപ്പ് വഴി, അങ്ങനെ വിൽക്കുന്നവർ എന്തിന് സൗന്ദര്യം നോക്കി എടുക്കുന്നത്???

    • @Safna-dr5op
      @Safna-dr5op 3 หลายเดือนก่อน +10

      റീൽ എടുക്കാൻ. ആയിരിക്കും

    • @akhilaanil1753
      @akhilaanil1753 3 หลายเดือนก่อน

      Athum sheriyanallo 😂

    • @ammoottyyy4218
      @ammoottyyy4218 3 หลายเดือนก่อน +1

      Reel edukan pinne ellarum evide sundari and healthy ayit anu erekunne enn mattullavre kanikan

    • @irv8680
      @irv8680 3 หลายเดือนก่อน

      അവിടുത്തെ നാട്ടുകാരുടെ മുന്നിൽ പൊങ്ങച്ചതിന്

    • @jasminerpse6373
      @jasminerpse6373 3 หลายเดือนก่อน +1

      സോഷ്യൽ മീഡിയയിൽ എല്ലാത്തിനേം നിരത്തി നിർത്തി റീൽസ് എടുക്കുന്നുണ്ടല്ലോ. ഫുഡ്‌ കഴിക്കുന്നതും ആടുന്നതും പാടുന്നത്. അത്കൊണ്ട് ആയിരിക്കും 😂 അതിൽ നിന്നും അമ്മച്ചിക്ക് വരുമാനം വേണല്ലോ

  • @i_am_anjali__
    @i_am_anjali__ 3 หลายเดือนก่อน +224

    ഇതിൽ പെട്ടുപോയ എല്ലാവരും ഒരുമിച്ച് നിൽക്കണം ഇനിയും മിണ്ടാതെ ഇരിക്കരുത് നിങ്ങൾ ആരെയാണ് പേടിക്കുന്നത്?? ഇപ്പൊ media സപ്പോർട്ട് ഉണ്ട്.. ഇനിയും ഇവർ ഇതുപോലെ തോന്നിവാസം കാണിക്കരുത്... Girls power കാണിക്കു 🔥...

    • @soumyamanjesh6937
      @soumyamanjesh6937 3 หลายเดือนก่อน +2

      അതെ നിങ്ങൾ വേണം parayan

    • @gopikagopinath7566
      @gopikagopinath7566 3 หลายเดือนก่อน +2

      Ate, onnichu ninnal aarkkum onnum cheyan pattilla

    • @SreeSree-ny9gv
      @SreeSree-ny9gv 3 หลายเดือนก่อน

      ഞാൻ ഉണ്ട്

    • @the_helmet_lady9257
      @the_helmet_lady9257 3 หลายเดือนก่อน +10

      ഞാൻ ഇവരുടെ ഷോപ്പിൽ നിന്നും ഇറങ്ങാൻ കാരണം ഈവരുടെ husband anu ആളു എന്നോട് മോശം ആയി പെരുമാറിയത് കൊണ്ട് ആണ്‌ ഞാൻ അവിടുന്നു ഇറങ്ങിയത്.പിച്ച എടുത്തു ചെവിച്ചാലും ഇവരുടെ അടുത്ത മാത്രം ജോലിക്ക് പോകരുത്

    • @AncyM-mu1gb
      @AncyM-mu1gb 2 หลายเดือนก่อน

      ​@@gopikagopinath7566ഇപ്പൊ കണ്മണിക് എതിരെ തിരിഞ്ഞിട്ടുണ്ട് അച്ചു

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 3 หลายเดือนก่อน +1

    എന്നിട്ട് ആ ഷോപ്പിൽ ഒരു കറുത്ത പെൺകുട്ടികൾ പോലുമില്ല.?? ഒരു വീഡിയോയിൽ പോലും കണ്ടിട്ടില്ല 🙄🙄🙄🙄🙄എല്ലാം വെളുത്ത പെൺകുട്ടികൾ മാത്രം 😏😏😏😏😏

  • @Sarigasariga123
    @Sarigasariga123 2 หลายเดือนก่อน +1

    ഇവിടെ അല്ലെ വാണിഭം നടക്കുന്ന സ്ഥലം 🤔 ഇത് അറിയാത്തവർ ചുരുക്കം അല്ലെ 😊

  • @deepikaaruldas476
    @deepikaaruldas476 3 หลายเดือนก่อน +75

    Edo ningal entha comment box on akki idaathe ath on akkiyaal thanne ariyaam ellam...

  • @njan-zn2fe
    @njan-zn2fe 3 หลายเดือนก่อน +93

    ഇന്റർവ്യൂലൂടെ ചെയ്ത എല്ലാ കള്ളങ്ങളെയും ന്യായീകരിക്കാന്ന് വിചാരിച്ച achuu meeem ഇപ്പൊ എയറിൽ പാറിപറക്കുകയാണ്‌ 🤣

  • @jiswinjoseph1290
    @jiswinjoseph1290 3 หลายเดือนก่อน +42

    കമന്റ്‌ box off ചെയ്തു ഇട്ടിരിക്കുന്നത് എന്തിനാ എന്ന് chothikk അവരോട്

  • @Ammalukunji1234
    @Ammalukunji1234 3 หลายเดือนก่อน +11

    അൽത്താഫ് പൊളിച്ചു... അച്ചുവിന്റെ ഒരു അടവും നടക്കുന്നില്ല.. വഴുതി മാറാൻ ശ്രമിച്ചപ്പോഴൊക്കെ അൽത്താഫ് ചെക്ക് വച്ചു 🤣🤣

  • @Dr.Ashu_shanas
    @Dr.Ashu_shanas 3 หลายเดือนก่อน +31

    8 വർഷം മുൻപ് ഞാൻ അവിടുന്ന് ഒരു ഡ്രസ്സ്‌ വാങ്ങി പിന്നീട് വാങ്ങിയിട്ടില്ല കാരണം ക്വാളിറ്റി, ഇവരുടെ കസ്റ്റമർ സർവീസ്, ഞങ്ങൾ അടൂർകാർ ആരും കേറാറില്ല 😊

    • @Finix-j2o
      @Finix-j2o 2 หลายเดือนก่อน +3

      ഇവളുടെ ഷോപ്പിനെക്കാൾ വിലക്കുറവും നല്ല top ഉം SM ൽ കിട്ടും

    • @betsyreji1
      @betsyreji1 2 หลายเดือนก่อน

      ​@@Finix-j2o😂

  • @sindhusiya6787
    @sindhusiya6787 3 หลายเดือนก่อน +287

    ഫോൺ അവരുടെ കാശിനു വാങ്ങിയിട്ട് അത്‌ മേടിച്ചു വെക്കുന്ന അച്ചു mam ന്റെ മനസ് ആരും കാണാതെ പോകരുത് കള്ളി ഇങ്ങനെ ആണ് ഇവൾ ഈ വീടും കാറും 🌹🌹ഒക്കെ ഉണ്ടാക്കിയത് കള്ളി

    • @Ash-Designs
      @Ash-Designs 2 หลายเดือนก่อน

      Athinu enth nyayikaranm parayum achumol😂

    • @chandrikaA-dn5kn
      @chandrikaA-dn5kn 2 หลายเดือนก่อน

      ഇവൾ ആരാ

  • @dilnasharon1813
    @dilnasharon1813 3 หลายเดือนก่อน +267

    എല്ലാ പെൺകുട്ടികൾക്ക് വേണ്ടിയും സത്യം പുറത്ത് കൊണ്ടുവരണം...

  • @remyakripakumarraveendran557
    @remyakripakumarraveendran557 3 หลายเดือนก่อน +371

    സത്യമായ കാര്യം പറഞ്ഞപ്പോൾ എന്നെ ബ്ലോക്ക് ആക്കി പോയ മുതൽ ആണ് ഈ ചേച്ചി 😂

    • @Dekshidrish
      @Dekshidrish 3 หลายเดือนก่อน +5

      Evdada block aakiye WhatsAppl ano😂 avare support cheyunavare avark ishtapedu

    • @remyakripakumarraveendran557
      @remyakripakumarraveendran557 3 หลายเดือนก่อน +2

      @@Dekshidrish ഫേസ്ബുക്കിൽ 😂

    • @Dekshidrish
      @Dekshidrish 3 หลายเดือนก่อน

      @@remyakripakumarraveendran557 enikum undayt und, ithepatti chodichapol block cheythitu poi enit block mati oru voice ayach enit pineyum block cheythu

    • @Kathyslittleworld2019
      @Kathyslittleworld2019 3 หลายเดือนก่อน +3

      ഡി രമ്യ ഹായ്

    • @remyakripakumarraveendran557
      @remyakripakumarraveendran557 3 หลายเดือนก่อน +1

      @@Kathyslittleworld2019 ഹായ് ഡി 🥰

  • @manjusbai
    @manjusbai 3 หลายเดือนก่อน +2

    ഇന്ന് രാവിലെ 11 മണിക്ക് explanation video ആയിട്ട് വരും എന്ന് പറഞ്ഞ അമ്മച്ചിക്ക് തുമ്മൽ ആണെന്ന് so video ലേറ്റ് ആകും എന്ന് 😁. ഡെയിലി 3,4 video ഫുൾ പ്രസംഗിച്ചു ഇടുമ്പോൾ ഈ തുമ്മൽ ഇല്ലേ? ഈ പ്രോബ്ലം ഇല്ലാരുന്നേൽ ഇന്നും തുമ്മൽ ഒന്നും ഇല്ലാതെ വീഡിയോ ആയിട്ട് ഇറങ്ങിയേനെ 😂😂😂

  • @ameesha_ammu
    @ameesha_ammu 3 หลายเดือนก่อน +1

    Ival.... Araa...avlde oru pavapetta avrkk joli kodukknna oru aaal paavapettavrkm 18 num 28 num idayil ulla pavapettta velutha... Pavapetta sundari.. Kuttikalkk...jolikodukknna sthalam.... Nthoru... Udayipp aann... Sechoiii

  • @suryasyam3062
    @suryasyam3062 3 หลายเดือนก่อน +591

    Ee അടുത്ത സമയത്തുള്ള vedio യിലും und free food എന്ന് 😂

    • @sajinasreejith7558
      @sajinasreejith7558 3 หลายเดือนก่อน +56

      Njan ivarude mikka videos um kanunnathaanu... Ivarude videos IL orupaadu time paranjittundu free food and free hostel ennu

    • @RahyHamza
      @RahyHamza 3 หลายเดือนก่อน +18

      Ath sheriiyah njnum kandiitt undh

    • @suryaprabhath1868
      @suryaprabhath1868 3 หลายเดือนก่อน +10

      Njanum kandirunu

    • @SaranyaSivarajan
      @SaranyaSivarajan 3 หลายเดือนก่อน +9

      Athil thanne ariyam ivaru kalli aanennu

    • @Twincewithmeramsi605
      @Twincewithmeramsi605 3 หลายเดือนก่อน +15

      ഞാനും കണ്ടിട്ടുണ്ട്. അവരുടെ അതികം വീഡിയോയിലും parayalund

  • @greeshma1052
    @greeshma1052 3 หลายเดือนก่อน +88

    മോശം അനുഭവങ്ങൾ ഉണ്ടായവർ എല്ലാം ഒരുമിച്ച് വന്നു ആവരക് ഉണ്ടായത് എന്താണെന്നു പറയണം. ഇപ്പോൾ മീഡിയ സപ്പോർട്ട് ഉണ്ട് ഇവർ എന്തിനാണ് കമന്റ് ഓഫ്‌ ചെയ്യുന്നത്. ഡ്രസ്സ്‌ ക്വാളിറ്റി തീരെ ഇല്ല ഒരു തവണ വാങിച്ചതാ അതോടെ നിർത്തി

    • @aishamohammed4
      @aishamohammed4 3 หลายเดือนก่อน +6

      Njanum oru pravashyam vangi..pinne vangiyilla.

    • @vinithav3152
      @vinithav3152 2 หลายเดือนก่อน

      Athe.ethra mosham top.njn first time kanuva.athra kollila material

  • @HarithaKrishnan-i4h
    @HarithaKrishnan-i4h 3 หลายเดือนก่อน +112

    ഫോൺ വാങ്ങി വെക്കുന്നത് എന്തിനു, രണ്ടാമത് vangunna സിം വാങ്ങിയാൽ പോരെ, aa സിം അടുത്തതായി varunna സ്റ്റാഫിന് കൊടുത്താൽ പോരെ, നിനക്ക് നാണം ഉണ്ടോടി

    • @kunjattakunju9564
      @kunjattakunju9564 3 หลายเดือนก่อน +4

      Njanum atha chinthichath

    • @scarletwindow163
      @scarletwindow163 3 หลายเดือนก่อน +1

      👍

    • @scarletwindow163
      @scarletwindow163 3 หลายเดือนก่อน +1

      അത് കറക്റ്റ് ആണ്

    • @PoochaSaar
      @PoochaSaar 3 หลายเดือนก่อน +3

      സിം വളരെ ബുദ്ധിമുട്ടാണ് ഫോണിൽ നിന്ന് എടുക്കാൻ

    • @irv8680
      @irv8680 3 หลายเดือนก่อน

      അല്ല . Phone reset ചെയ്യാനാണ് . Customers നോട് വല്ലോം പറഞ്ഞാലോ എന്ന് പേടിച്ചു .

  • @smithak.n7868
    @smithak.n7868 2 หลายเดือนก่อน +1

    പാവം കുട്ടികളുടെ കണ്ണുനീർ നീ അനുഭവിക്കും.അവരെ പറ്റിച്ച് നീ ഉണ്ടാക്കിയത് എല്ലാം പോകും

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +5

    *say no to olivia designs & yes to olive oil🔥*

  • @lydiafrancy4153
    @lydiafrancy4153 3 หลายเดือนก่อน +205

    മറ്റുള്ളവരുടെ ദാരിദ്രത്തെ ചൂഷണം ചെയ്തിട്ടു നല്ല നായീകരണം

  • @AkshayaNv-um1tv
    @AkshayaNv-um1tv 3 หลายเดือนก่อน +20

    എന്റെ പൊന്നു ചേച്ചി പറയുന്ന കാര്യങ്ങളിൽ ഉറച്ചു നില്ക്കു 😂നേരത്തേ parju 3മാസം edhna kashtapedu നികുന്നേ എന്നു? അത് kayij parju ഫോൺ kodukathth 90days എഗ്രിമെന്റ് enu🚶🏻‍♀️90 day എന്നാൽ 3month varum🙆🏻‍♀️ 🙂 theat pattiyegil അത് സമ്മതിക്കുക 😂alathe നുണയുടെ കൊട്ടാരം നിർമിക്കാൻ പോകരുത് 🌝

  • @ThameemIqbal-q3m
    @ThameemIqbal-q3m 3 หลายเดือนก่อน +155

    വീണെടുത്തു കിടന്നു ഉരുളാതെ പൊന്നു സേച്ചി🤬

  • @LIBBI-xe8ni
    @LIBBI-xe8ni 3 หลายเดือนก่อน +5

    ഇച്ചിരി തല ഉള്ളവർക്കു കണ്ടതന്നെ മനസിലാക്കും നമ്പർ 1 ഫ്രോഡ് കേസ് അന്നെന്നു

  • @maimoonafaisal6927
    @maimoonafaisal6927 3 หลายเดือนก่อน +1

    കണ്മണി നീ ഇതെല്ലാം കാണുന്നുണ്ടോ നീ കൊടുത്തുവിട്ട പടക്കം നിന്ന് പൊട്ടുകയാണല്ലോ

  • @Thapumidhun
    @Thapumidhun 3 หลายเดือนก่อน +100

    20000 + Salary enn paranjit ipm Commission aayo.. Ivaru thanne videol paranjitudallo free food and accommodation enn enit ipm njan agane parasaym cheyithittillann🤷‍♀️

  • @praseethas9561
    @praseethas9561 3 หลายเดือนก่อน +267

    അവിടെ ബാഡ് എക്സ്പീരിയൻസ് അനുഭവിച്ച ഏതെങ്കിലും കുട്ടികളുടെയോ , പിന്നെ ആ സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്ത് ഉള്ളവരുടെയും അഭിപ്രായം കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ഇടുമോ

    • @Ianayc
      @Ianayc 3 หลายเดือนก่อน +5

      Ettittundallo

    • @nd3627
      @nd3627 3 หลายเดือนก่อน

      th-cam.com/video/6sEbgLHPFFc/w-d-xo.htmlsi=YZK3IKHKta1cNDt7

    • @nd3627
      @nd3627 3 หลายเดือนก่อน

      th-cam.com/video/AA1oTGjy8KM/w-d-xo.htmlsi=euRoWXDLBhk-nNac

    • @__DEATH_00
      @__DEATH_00 3 หลายเดือนก่อน +1

      Ninako​@@Ianayc

    • @Ianayc
      @Ianayc 3 หลายเดือนก่อน +2

      @@__DEATH_00 thanik valla kuzhappavum undo.

  • @HajuHashim
    @HajuHashim 3 หลายเดือนก่อน +160

    ഈ ഇന്റർവ്യുയിൽ തന്നെ എല്ലാം ഉണ്ട്.. അവർ പറയുന്നത് കേട്ടോ വന്നപ്പോ ഉള്ള കോലത്തിലാണോ ഓരോ സ്റ്റാഫ്‌ നിക്കുന്നത് ഞാൻ അവരെ നന്നാക്കി എന്നൊക്കെ അതിൽ തന്നെയുണ്ട് എല്ലാം.. ഈ alligations ഒക്കെ കാണുന്നതിലും മുന്നേ ഞാൻ ഇവരുടെ വീഡിയോസ് കണ്ടപ്പോ ശ്രെദ്ധിച്ചിരുന്നു.. ഫ്രീഡം ഉണ്ടന്ന് കാണിക്കാൻ വേണ്ടി എന്തൊക്കയോ കാട്ടി കൂട്ടുന്നു.. സ്റ്റാഫ്‌ ഇവർ കാണിക്കുന്നത് പോലെ റെസ്പോണ്ട്സ് ചെയ്യുന്നില്ല.. അപ്പൊ ഞാൻ ഓർത്തിരുന്നു ഓണർ ഇത്രയും സ്നേഹം കാണിച്ചിട്ടും അവർ എന്ത് കൊണ്ട് തിരിച്ചു അങ്ങനെ നിക്കുന്നില്ല എന്ന് പേടിച് നിക്കുന്ന പോലെ..😢ഇപ്പോഴല്ലേ മനസിലായത്

    • @manjusbai
      @manjusbai 3 หลายเดือนก่อน +8

      സത്യം അവരുടെ ഒക്കെ ചിരി പോലും real ആയിട്ട് തോന്നിയിട്ടില്ല

    • @serin_.k8733
      @serin_.k8733 3 หลายเดือนก่อน +6

      സത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഇവരുടെ വീഡിയോ കാണാറുണ്ടായി. ഇവരുടെ രീതികൾ ഒക്കെ കണ്ടപ്പോൾ ഇവിടെ ഒരു ജോബ് കിട്ടിയിരുന്നേൽ നന്നായിരുന്നു ഇന്ന് കരുതി. പക്ഷേ കുറെ വീഡിയോസ് കണ്ടപ്പോൾ സ്റ്റാഫ്‌ ഇവരെ പേടിച്ചു ഓരോന്നിനും റെസ്പോണ്ട് ചെയ്യുന്ന പോലെ തോന്നി. ഒറ്റനോട്ടത്തിൽ ഒന്നും തോന്നില്ല പക്ഷെ ചില വീഡിയോസ് ഒക്കെ നന്നായി ശ്രദ്ധിച്ചാൽ മനസിലാവും. എനിക്കങ്ങനെ തോന്നി ഒരു 2 ഡേയ്‌സ് കഴിഞ്ഞ ഇവർക്കെതിരെ ഈ ന്യൂസ്‌ ഒക്കെ ശ്രെദ്ധയിൽ പെട്ടത്.

    • @Sajoks-u5m
      @Sajoks-u5m 3 หลายเดือนก่อน

      Crtt 🤝

    • @HajuHashim
      @HajuHashim 3 หลายเดือนก่อน

      @@serin_.k8733 sathym.. Chila videos nokkiyal ariyaam 💯

  • @juvanajesudas3927
    @juvanajesudas3927 3 หลายเดือนก่อน +2

    Evarude oro actionsum kanumpol ariyam.ellamkallatharamennu

  • @benaskitchen4804
    @benaskitchen4804 3 หลายเดือนก่อน +11

    ഇവരുടെ video കണ്ട് 3 tops വാങ്ങി. എന്നിട്ട് കിട്ടിയത് damage ആയിട്ടുള്ളത്. സ്റ്റാഫ്നോട് പറഞ്ഞപ്പോൾ വളരെ മോശം responds(returnഇല്ല, വേറെ ഒരു കാര്യം അവർക്ക് പറയാനില്ല).അതോടെ നിർത്തി വാങ്ങിക്കുന്നത്. ആരും ഇവരുടെ കയ്യിൽ നിന്ന് ഒന്നും വാങ്ങിക്കരുത്.

    • @vinithav3152
      @vinithav3152 2 หลายเดือนก่อน +3

      Material kollilla.499 .ethilum nalla top kittum.arum vangaruth.

    • @benaskitchen4804
      @benaskitchen4804 2 หลายเดือนก่อน

      @@vinithav3152 athe.very cheep metrial.pic kanunna pole alla kayyil kitumbol.

  • @veenanagappankalindhi9791
    @veenanagappankalindhi9791 3 หลายเดือนก่อน +177

    അച്ചുമ്മ ഇത്തവണ ഓണത്തിന് ഉപ്പേരി കൊണ്ട് വന്നു തരം അഡ്രെസ്സ് പറയാമോ ഇല്ലേൽ അയച്ചു തരം 🤪

    • @Adwitrickzandvlogs
      @Adwitrickzandvlogs 3 หลายเดือนก่อน +3

      😂😂😂

    • @anupamaanu9534
      @anupamaanu9534 3 หลายเดือนก่อน +1

      😂😂😂😂

    • @jisha261
      @jisha261 3 หลายเดือนก่อน +1

      @@veenanagappankalindhi9791 😂😂

    • @anuJoenew
      @anuJoenew 3 หลายเดือนก่อน +2

      Dress eduthu kodukkunnathaanu kooduthal ishtam.....ellarum vicharichal achumma adutha textiles and bakery thudangum

    • @sebyjohn1829
      @sebyjohn1829 3 หลายเดือนก่อน +1

      😅😅😅

  • @Simimol-c9m
    @Simimol-c9m 3 หลายเดือนก่อน +97

    അടൂർ വരെ പോയപ്പോൾ ആ നാട്ടുകാർക്ക് പറയാനൊള്ളതുകൂടി ഉൾപ്പെടുത്താമായിരുന്നു.

  • @Chaithramanu-yo9c
    @Chaithramanu-yo9c 3 หลายเดือนก่อน +99

    10:38നുണ യാണ് ഇവർ പറയുന്നത് ഞാൻ ഇവരുടെ കയ്യിൽ നിന്ന് കുറച്ച് ടോപ്പ് ഓർഡർ ചെയ്തിരുന്നു... ഇത് വിറ്റു പോയാലോ എന്നുള്ള ഭയം കൊണ്ട് പെട്ടെന്ന് പെട്ടെന്ന് സ്റ്റോക്ക് തീരുകയാണല്ലോ 😌🤣 അപ്പോൾ അതിനായി ഞാൻ മുൻകൂറായി ബുക്ക് ചെയ്തു നോർമലി മാറ്റിവയ്ക്കാൻ വേണ്ടി മാത്രം... കാരണം ഇത് എനിക്ക് മാത്രമല്ല ഒരു ഗ്രൂപ്പ് ഓഫ് പീപ്പിനു വേണ്ടിയിട്ട്... ഒരു ദിവസത്തേക്ക് പോലും എന്തിനു അവർ ഒരു മിനിറ്റിനു പോലും അവർ പൈസ വാങ്ങാതെ മാറ്റി വയ്ക്കില്ല എന്ന് പറഞ്ഞു... അപ്പോൾ ഈ സ്ത്രീ ഇപ്പോൾ പറയുന്നത് നുണ 😊

    • @NaazuNaaz-fc4jv
      @NaazuNaaz-fc4jv 3 หลายเดือนก่อน +7

      Pre booking cheyyunnathinu munkoor cash kodukkanam njan koduthittullathaa athond enikkariyam ivar motham kallamaa parayunnath kalli 😐😐😐

    • @sirimiriofwyd4580
      @sirimiriofwyd4580 3 หลายเดือนก่อน

      അതെ, എന്നോടും പറയാറുണ്ട്

    • @plantysisters
      @plantysisters 3 หลายเดือนก่อน

      Enik order cheytha topinu cash അയക്കാൻ travelil ayond sadhichirunnila... 2hr kzhinjanu Njn payment ചെയ്യുന്നത് ... അത്ര time avar wait ചെയ്തിരുന്നു...top mativechirunnu..

    • @sajinam7805
      @sajinam7805 3 หลายเดือนก่อน

      Padiha kalli

    • @JancyRani-g7s
      @JancyRani-g7s 3 หลายเดือนก่อน +1

      Angane mativaykathathu enthukondanennu ariyille. Ningal book cheythitu avasanam athu vendannu bachelor. Oliviya mathramalla ellarum anganecheyu.Karanam namukathinte order vere vannitum athu ningalkayi mativachitu avasanam athu ningal vendannu vachal namukalle nashtam athukonduthanne ella business karum anganeye xheyu.

  • @Maria-Maria92
    @Maria-Maria92 3 หลายเดือนก่อน +1

    Oru vattam ivarde shop il poyi avarde bhavam kandal aval entho seemati de owner anennu thonnum. History ellam Adoor kark ariyameee 😂😂

  • @NimaDeepu
    @NimaDeepu 2 หลายเดือนก่อน +1

    Avrude samsaram കേൾക്കുമ്പോൾ ariyam ഉരുണ്ടു kalikunennu😂😂🤣🤣🤣

  • @timetoexplorewithme
    @timetoexplorewithme 3 หลายเดือนก่อน +35

    Evalk oke cash nte kozhuppa ..kandal ariyan oru ahgarm pidacha thalla

  • @Lekzvlog
    @Lekzvlog 3 หลายเดือนก่อน +140

    കഞ്ഞികുടിക്കാൻ വക ഇല്ലാത്ത പിള്ളേരെ മേക്കപ്പ് ചെയ്യ്തു അപ്പുറത്ത് ഇരുത്തി ഇരിക്കുന്നു എന്ന് 🤣 ഇത് കേട്ടിട്ടും ഇനിം അവിടെ പണിക് നിൽക്കുന്ന പിള്ളേരെ 🤣

    • @SreeSree-ny9gv
      @SreeSree-ny9gv 3 หลายเดือนก่อน +1

      @@Lekzvlog ങേ അങ്ങനെ പറഞ്ഞോ

    • @SreeSree-ny9gv
      @SreeSree-ny9gv 3 หลายเดือนก่อน +3

      @@Lekzvlog ഹോ എന്തൊരു സാധനം

    • @Lekzvlog
      @Lekzvlog 3 หลายเดือนก่อน +4

      @@SreeSree-ny9gv full video skip cheyyathe kandu nokku

    • @femyrj
      @femyrj 3 หลายเดือนก่อน

      അവിടെ വേറെ കുട്ടികൾ ജോലിക്ക് ഇല്ലേ.അവർക്കൊക്കെ ജീവിക്കണ്ടേ ബ്രോ.. ചിലപ്പോൾ അവരുടെ കാര്യങ്ങൾ മുടങ്ങി കാണും. E കൊച്ചു channel reach പിന്നെ sub കൂട്ടുമാ. ഒലിവിയയ്ക്കു എതിരെ case അല്ലേ കൊടുക്കേണ്ടത്. ഇതു നോക്കിയേ ഇപ്പോൾ live ഒക്കെ 😂😂😂😂😂...

    • @Kavyamohan-me
      @Kavyamohan-me 2 หลายเดือนก่อน

      Athe

  • @TravelingTraveler-
    @TravelingTraveler- 3 หลายเดือนก่อน +131

    🔥 പൊതുജനത്തിന് ഇടയിലേക്ക് ഇപ്പോ ഇറങ്ങണ്ടാ... ചിലപ്പോ പന്തം പോലെ നിന്ന് കത്തും ... 🤣🤣🤣🔥

  • @ttcreationz143
    @ttcreationz143 3 หลายเดือนก่อน +3

    കമെന്റുകൾ എല്ലാം ഓഫ്‌ ചെയ്ത് വെച്ചാണ് നിങ്ങൾ എല്ലാ വീഡിയോസും ഇടുന്നത് അത് fb യിലും ഇൻസ്റ്റയിലും എല്ലാം. അത് മാത്രം എന്തിനാണ് എന്ന് മനസിലാകുന്നില്ല. ഡ്രസ്സ്‌ വീഡിയോ ഇടുമ്പോ അത് നല്ലതാണ് എന്ന് പറയാൻ പോലും അത് കാണുന്നവർക്ക് സ്വാതന്ത്ര്യം ഇല്ലേ.. നെഗറ്റീവ് വീഡിയോ കാണുന്നത് വരെ ഞാൻ നിങ്ങടെ ഫാൻ ആരുന്നു. പിന്നീട് ഇപ്പോ ചിന്തിക്കുന്നു കള്ളത്തരം ഉണ്ടായിട്ടല്ല olivia designs page മൊത്തം കമന്റ്‌ ഓഫ്‌ ചെയ്തേക്കുന്നത് 🤔

  • @rimbufacts1115
    @rimbufacts1115 3 หลายเดือนก่อน +457

    Kollam 😮 evarde samsaram kettal ariyam motham udayippa

    • @SaranyaSivarajan
      @SaranyaSivarajan 3 หลายเดือนก่อน +1

      Correct

    • @__DEATH_00
      @__DEATH_00 3 หลายเดือนก่อน +7

      Avalude montha iripp nokkee. Puram pokk colony

    • @AnjuuChikku
      @AnjuuChikku 3 หลายเดือนก่อน

      Satym

    • @PoochaSaar
      @PoochaSaar 3 หลายเดือนก่อน

      നേരിട്ട് അടുത്തറിഞ്ഞാൽ അങ്ങനെ പറയില്ല. ഒരുപാട് ആൾക്കാർ അങ്ങനെ മനസ്സ് പറഞ്ഞു അടുത്ത് അറിഞ്ഞിട്ടുണ്ട് 🤪

  • @Arusumith6282
    @Arusumith6282 3 หลายเดือนก่อน +13

    അശ്വതി എന്ന് പറയുന്ന ഇവരെ വെറും ഒരു ഫ്രോഡ് ആണ് ഇവരെ കെട്ടിയോൻ എന്ന് പറയുന്നവൻ അതിനേക്കാളും ഫ്രോഡാണ് പാവം പിടിച്ച ഞങ്ങളെപ്പോലുള്ള ഒരുപാട് പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച വ്യക്തികളാണ് ലോകത്തെങ്ങും ഇല്ലാത്ത കുറെ കണ്ടീഷൻസും നിയമങ്ങളും അവിടെ പണിയെടുക്കുന്ന പൈസ മൊത്തം അവർക്ക് ഫൈൻ അടയ്ക്കാൻ കാണും അതൊന്നും പോരാത്തതിന്റെ പുറത്ത് അവരുടെ ഒരു ബോർഡ് ചെക്ക് എല്ലാം മേടിച്ചു വെക്കും നമ്മളെ നിർത്തി പോരുന്നതിനു മുന്നേ ഭീഷണിയാണ് നമ്മളാ ഹോസ്റ്റലിൽ നിൽക്കുന്ന സമയത് ആണെങ്കിൽ പോലും ജോലി കഴിഞ്ഞ് വന്നാലും സമാധാനം തരത്തില്ല ഒരു ഗ്രൂപ്പുണ്ട് അതിൽ കെട്ടിയോനും കിട്ടിയോ കടന്ന് ചർച്ചയാണ് അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം മറ്റേത് ചെയ്യണം . വീഡിയോ ഒന്നും വരാൻ ഞങ്ങൾക്കൊരു താല്പര്യം ഇല്ല നിങ്ങളെ നിർബന്ധിച്ച് ഓരോന്നൊക്കെ പറഞ്ഞു കൊണ്ടുവരുന്നതാണ്
    😡 ഇവരെപ്പോലുള്ള ഫ്രോഡുകൾ ഇനി വളരരുത്

  • @_rexzah.rexz123
    @_rexzah.rexz123 3 หลายเดือนก่อน +86

    വീണിടത്തു കിടന്നു ഉരുളുക അത്രതന്നെ 😮‍💨😅

  • @anusreeanooz3711
    @anusreeanooz3711 2 หลายเดือนก่อน +2

    സാദാരണ ഇത്ര വിലക്കുറവിൽ മോശമില്ലാത്ത ഡിസൈൻ ഉള്ള ഡ്രസ്സ്‌ ഒലിവിയയിൽ നിന്ന് മാത്രമേ കിട്ടുന്നുള്ളു എന്ന് എനിക്ക് തോന്നുന്നു. ബാക്കി എല്ലാ boutique ലും designer ഡ്രസ്സ്‌ ഇന് നല്ല പൈസ ഉണ്ട്.. അതിനാൽ ചെറിയ ബഡ്ജറ്റിൽ ഡ്രസ്സ്‌ കൊടുക്കാൻ പറ്റുന്നത് ഇവരുടെ ക്രെഡിറ്റ്‌ അല്ലെ. പിന്നെ ബിസിനസ്‌ ആകുമ്പോൾ ശത്രുക്കൾ ഏത് വിധത്തിലും ഉണ്ടാകും തെളിവുകൾ വളച്ചൊടിക്കാനും അവർ മതി.... അവർ ഒരു മോഡൽ ഡ്രസ്സ്‌ ന്റെ വീഡിയോ ഇട്ടാൽ മിനുട്ടുകൾ കൊണ്ട് ആ ഡ്രസ്സ്‌ സ്റ്റോക് ഔട്ട്‌ ആകുമ്പോൾ തന്നെ അറിയാമല്ലോ എത്രത്തോളം ഡിമാൻഡ് ഉണ്ടെന്ന്. ഞാനടക്കം നമ്മൾ മലയാളികൾ പിന്നോട്ട് ചിന്ദിയ്ക്കാതെ എല്ലാത്തിലും എടുത്ത് ചാടും അവസാനം അവരെ ഭാഗത്ത് തെറ്റ് ഇല്ലെങ്കിൽ നമ്മൾ തന്നെ അയ്യോ പാവം പറയും.ഞാൻ ഒലിവിയ യും ആയി ഒരു ബന്ധവുമില്ല. ഇവർ ചെയ്തത് തെറ്റ് ആണെങ്കിൽ ഇവർക്കു ശിക്ഷ കിട്ടണം.പിന്നെ ഒലിവിയ കഴിഞ്ഞാൽ നല്ല ബഡ്ജറ്റിൽ ഡ്രസ്സ്‌ കിട്ടുന്നത് moongodess ഇൽ ആണ്. അവരെ കുറിച്ചും നെഗറ്റിവ് ആണ്. കാരണം ഏറ്റവും കുറഞ്ഞ വിലയിൽ ഡ്രസ്സ്‌ കൊടുക്കുമ്പോ വൻകിട കമ്പനികൾക്കും അതിൽ അസൂയ ഉണ്ടാകും എന്ന് ഒരു ശരാശരി മലയാളികൾ ചിന്ദിക്കണം

    • @Finix-j2o
      @Finix-j2o 2 หลายเดือนก่อน

      🤣🤣🤣അത് അച്ചുചേച്ചിയെ ശരിക്കും അറിയാത്തതു കൊണ്ടാണ്. ചേച്ചി ഫുൾ ഉടായിപ്പ് ആണ്. അടൂരിൽ ചെന്നു അന്വേഷിച്ചാൽ മതി.

  • @BushraSuneer
    @BushraSuneer 3 หลายเดือนก่อน +2

    മുഴുവൻ നുണയാണ്.. കമന്റ് off ചെയ്തു vdo ഇടുന്ന ചേച്ചിയാണ്.

  • @pretty_petals_1999
    @pretty_petals_1999 3 หลายเดือนก่อน +35

    Kazhinja azhcha aanu nte aniyathy 3 days ninnit ponnath ippazhum bondu okke undu kta

    • @pretty_petals_1999
      @pretty_petals_1999 3 หลายเดือนก่อน +10

      Ivar full thattip aanu ente aniyathy hostelile eli kadi kondu chakathirikkan aanu vtlek vannath mariyadhayk bhashanam kazhikkanel kadem therakki elladom alayanarunn. Free food accommodation ennum paranjanu vilichu varuthunnath. Bond okke ippazhum undu.

  • @Mooppils.19
    @Mooppils.19 3 หลายเดือนก่อน +101

    Ed അന്വേഷണം വരട്ടെ... ഇവരുടെ വരുമാനത്തിന്റെ source അന്വേഷിക്കണം. ഇത്രേം അഹങ്കാരം പിടിച്ചൊരു സ്ത്രീ..

  • @amrithanair5895
    @amrithanair5895 3 หลายเดือนก่อน +36

    Kallam aan avar parayunne njn avide wrk cheyyitha aal aan free shipping aayathinu shesham aan fdinu cash medikunne enn athinu numpe free food enn paranju it's fake nammal undayirunnapo nammade salary il ninn self cooking aayirunnu gas self aayi medikyanam vegetables nammal medikyanam pine ath engane free food aakum 😆😆 kollalooo 🤣

  • @kotinattuonlineservice1727
    @kotinattuonlineservice1727 3 หลายเดือนก่อน +2

    ഇവള് എങ്ങനെ സിബിയുടെ ഭാര്യയായത് ...അയാളുടെ ആദ്യ ഭാര്യ ഉണ്ടായിരുന്നപ്പോള് ..ഇവള് അവിടെ വെറും ഒരു സ്റ്റാഫ് ആയി വന്ന് അയാളുമായി കമ്പനിയായി ഗർഭിണി ആയി ....പിന്നെ പറയണ്ടല്ലോ...മാവേലിക്കരയിൽ അവര് ഷോപ്പ് ഇട്ടത് തന്നെ നാട്ടിൽ നിൽക്കാൻ പറ്റാത്തതു കൊണ്ടാണ്...........പിന്നെ ഇവരെ പറ്റി എങ്ങനെ നാട്ടുകാർ നല്ലത് പറയും

  • @Roseroseeee860
    @Roseroseeee860 3 หลายเดือนก่อน +1

    പോ പെണ്ണുംപിള്ളെ, ചൊവ്വുള്ള സ്റ്റാഫിനെ നിങ്ങൾ കണ്ടിട്ടില്ല അത്രതന്നെ, പേടിച്ചു നില്കുന്നവരെയേ നിങ്ങൾ കണ്ടിട്ടുള്ളു

  • @PETALMASTER
    @PETALMASTER 3 หลายเดือนก่อน +39

    ആർകെങ്കിലും ഇവരെ കൊണ്ട് (നെഗറ്റീവ്)/ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എങ്കിൽ ആരെയും പേടിക്കാതെ ധൈര്യം ആയിട്ട് മുന്നോട്ടു വരൂ. ഒറ്റക്കല്ല ഒറ്റകെട്ടായി നില്ക്കു. ഇതിലും വല്യ ദുരന്തങ്ങൾ വന്നിട്ട് ഒന്നിച്ചു നിന്നവരല്ലേ നമ്മൾ മലയാളികൾ. നിയമതിന്റെ കൂടെ പോകു