OUR NEW HOME TOUR 🏡❤️ MOST PRECIOUS MOMENT ❤️😍

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 1.5K

  • @SangeethKumar
    @SangeethKumar 5 หลายเดือนก่อน +400

    Congratulations ❤🎊

  • @febinafiroz
    @febinafiroz 5 หลายเดือนก่อน +695

    ഓളെ സന്തോഷവും തുള്ളി ചാടി ഉള്ള സംസാരം കണ്ടാൽ അറിയാം എത്ര മാത്രം ഹാപ്പി ആണ് എന്ന് 🥹🥰❤️

  • @ismathichu4120
    @ismathichu4120 5 หลายเดือนก่อน +295

    All are sooo beautiful!!
    ماشاءالله

    • @akshayakm2279
      @akshayakm2279 5 หลายเดือนก่อน +2

      Super home❤❤❤

  • @thaslirishas3504
    @thaslirishas3504 5 หลายเดือนก่อน +381

    ഒരുപാട് വീടികളുടെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ മനസ്സിന് ഇഷ്ട്ടപ്പെട്ട ഹോം വേറെ ഇല്ല. ❤️

  • @Sangeer
    @Sangeer 5 หลายเดือนก่อน +190

    Superb home🥰 Paintings, furniture all are so beautiful 🥰

  • @Jeevlog
    @Jeevlog 5 หลายเดือนก่อน +51

    എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട്. എല്ലാം അടിപൊളി ആയിട്ടുണ്ട് ❤️😍

  • @cooltimeswithme
    @cooltimeswithme 5 หลายเดือนก่อน +14

    Mashah allahhhhh💖... Nalla rasam und ellaaam💖

  • @shafisworld527
    @shafisworld527 4 หลายเดือนก่อน +1

    Super vidu.. Nala അവതരണം
    Cute family.. ❤❤❤

  • @jyothiprakash1630
    @jyothiprakash1630 5 หลายเดือนก่อน +23

    A beautiful girl with an innocent boy and a cute home

  • @Anhitha1234
    @Anhitha1234 5 หลายเดือนก่อน +24

    She's can't control her excitement.. and we can see her happy in her smile and her eyes 😊😊😊

  • @FasilaYoonus
    @FasilaYoonus 5 หลายเดือนก่อน +13

    Adipoli🥰🥰🥰, veedannu,, aa vettill shadhoshavum, samdhavum undakkatte, 👍🏻👍🏻👍🏻

  • @Chembakam214
    @Chembakam214 5 หลายเดือนก่อน +21

    അടിപൊളി ഒത്തിരി സന്തോഷം 🥰🥰🥰എത്രേം പെട്ടന്ന് ലോൺ ഒക്കെ തീരട്ടെ സന്തോഷത്തോടെ ആ വീട്ടിൽ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🤲🏻

  • @kajalsharma7957
    @kajalsharma7957 2 หลายเดือนก่อน +2

    I don't understand your language. But definitely relate to your emotions. It's truly truly the biggest achievement of one's life, having dream house.❤❤❤
    Loads of love
    From Jharkhand ❤

  • @DeepsTailoring
    @DeepsTailoring 5 หลายเดือนก่อน +213

    നല്ല ഭംഗിയും സൗകര്യങ്ങളുമുള്ള നല്ല വീട്, congratulations GOD BLESS YOU❤

  • @mohamedfarhan6418
    @mohamedfarhan6418 4 หลายเดือนก่อน

    Superb amam நல் வாழ்த்துக்கள் ❤❤❤super happy to time with your family and friends to get ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 5 หลายเดือนก่อน +265

    ഈ വീട്ടിൽ ആരോഗ്യം, സന്തോഷം നിറഞ്ഞ ജീവിതം ആശംസിക്കുന്നു

  • @divyashree3649
    @divyashree3649 5 หลายเดือนก่อน +2

    Kindly add subtitles.. as i don understand.. from Karnataka Bengaluru.. anyways congratulations 🎉 i can c tat happiness in ul . Evn m dreaming for my dream home 🏠.. God bless you'll wit loads of success

  • @reni5200
    @reni5200 5 หลายเดือนก่อน +110

    കുട്ടിയുടെ സംസാരം bynkara ishtay kto..നിഷ്കളങ്കമായ samsaram.
    God bless you mole.

  • @shaizu1236
    @shaizu1236 5 หลายเดือนก่อน +2

    Super....nalla adipoli home😍😍😍enikku ellam othiriishtayii🥰🥰🥰 god bless you dears❤❤

  • @RasnaSameer
    @RasnaSameer 5 หลายเดือนก่อน +20

    Supper....supper.supper.........orupaaad ishttayi.....❤❤❤❤realy amazing

  • @Karishma-x8w
    @Karishma-x8w 2 หลายเดือนก่อน

    ❤❤❤❤❤🎉🎉😊 soooooo beautiful house ❤ I like it so much 🥰

  • @merinbabu2357
    @merinbabu2357 5 หลายเดือนก่อน +31

    Huge effort...and a dream come true moment for you guys.. personally i am not fan of your reels and shorts...but it's the social media platform that helped you guyzzz... absolutely happy to see this home and sincere home vlog....🎉🎉🎉❤❤❤❤

  • @KavyaPalepu-v1d
    @KavyaPalepu-v1d หลายเดือนก่อน

    Sooo beautiful your home 🏠🏡🎉

  • @dr.hashmina9729
    @dr.hashmina9729 5 หลายเดือนก่อน +4

    Parent's bed room 👌👌

  • @ashwiniak898
    @ashwiniak898 5 หลายเดือนก่อน +2

    Beautiful home god bless u be happy forever ❤ 🤩🥰😘😍

  • @shijisony3833
    @shijisony3833 5 หลายเดือนก่อน +89

    Talent and youtube makes a man's dream come true moment. Hard work paid off

  • @NaszZ656
    @NaszZ656 5 หลายเดือนก่อน

    Wow superb home❤ithinte pinnile thala yaardeya🤩yarde aagalum polita😁oru cheriya negtv vare illa for this home❤really superb...inshaAllah i have saved this video for the time of our dream came through time......mostly it wll almost the fair copy of this😁.❤

  • @arsha_lifepart
    @arsha_lifepart 5 หลายเดือนก่อน +30

    🤩Wow🤩 super interior work ❤and the furniture is osm 👉✨vera level 🏠

  • @sandhyasaji6626
    @sandhyasaji6626 5 หลายเดือนก่อน

    Beautiful house..... enjoy ur life❤❤❤❤❤❤❤ God bless u..

  • @rijakurian1630
    @rijakurian1630 5 หลายเดือนก่อน +71

    Very nice house. Good plan and interior super. Valare ishtappettu

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 หลายเดือนก่อน +1

    Wow Adipoli 🎉 veeda❤god blessed

  • @AnugrahaKalesh
    @AnugrahaKalesh 5 หลายเดือนก่อน +4

    Chechi chetta ithu oru kottaran thanneya super onnum parayanilla othiri ishtamayi ithupolathe veedanu entry agraham athu enthayalum ee janmathil nadakkilla enrhayalum agrahikunnathil thertillallo .. God bless you dears randaldeyum santhosham kandapo enik santhoshamayi❤❤❤

  • @FaseelaKhader-dl2xv
    @FaseelaKhader-dl2xv 3 หลายเดือนก่อน

    Mashalllahhhhh nallaveeed❤❤❤❤❤❤

  • @haripriyac.p3727
    @haripriyac.p3727 5 หลายเดือนก่อน +39

    Beautiful home, congratulations

  • @gayathrit7999
    @gayathrit7999 หลายเดือนก่อน

    Congratulations 🎉 wowwww home.

  • @nailanaila430
    @nailanaila430 5 หลายเดือนก่อน +18

    Adipoliyayittund veedum presentationum❤

  • @kalanimadara5986
    @kalanimadara5986 3 หลายเดือนก่อน +1

    Im from sri lanka❤ short videos are very beautiful , I like your's short videos ❤❤

  • @Grffindor
    @Grffindor 5 หลายเดือนก่อน +91

    Veedu vekkan agrakhikunna alkkark vekkan sadhikkty nnulla krym prnjth orupad ishtayi Ellarkum nanma varan agarhikkuna ningalkk iniyum orupad santhoshagal jeevithathil vrty, Best wishes❤️✨

  • @FathimaTasreefa-r1e
    @FathimaTasreefa-r1e 2 หลายเดือนก่อน

    Supper Ind veed🥰🥰♥️♥️😍😍

  • @SomiShijo
    @SomiShijo 5 หลายเดือนก่อน +7

    Adipoli super themes decoration lights ....all combinations are awesome .....etrem nalla ideas oky thhnathinn very very thankfull ahnn

  • @4ymsoul772
    @4ymsoul772 2 หลายเดือนก่อน +1

    Congratulations 👏👏👏🎉🎉🎉

    • @4ymsoul772
      @4ymsoul772 2 หลายเดือนก่อน +1

      U r andhra pradesh people but u r videos very good 👍😊

  • @shemishan8645
    @shemishan8645 5 หลายเดือนก่อน +31

    Ishttappetta veed kashttappett vechappol ulla santhosham mathrame enikk kanan pattiyath nalla veedatto.. Ithinedtha effort motham molde face il kananum und ee kunju swargathil santhosham mathram undaavatte

  • @mitradeb372
    @mitradeb372 2 หลายเดือนก่อน +1

    I can't understand what you are saying....but your 🏡 is so beautiful and elegant 😊

  • @Aswathy_Anoop97
    @Aswathy_Anoop97 5 หลายเดือนก่อน +677

    ഒരുപാട് പേര്, ഒത്തിരി ആഗ്രഹിക്കുന്ന കാര്യം നിങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ നേടി എടുത്തു... ആരൊക്ക എന്തൊക്കെ പറഞ്ഞാലും ഇത് ശെരിക്കും വലിയ ഒരു Achivmnt തന്നെ ആണ്...ചില കോമന്റുകൾ കണ്ടു, യുട്യൂബിൽ ന്നും ലക്ഷങ്ങൾ കിട്ടുന്നില്ലേ പിന്നെ എന്തിനാ ലോൺ, വെറുത കിട്ടുന്ന പൈസ അല്ലെ എന്നൊക്ക, യൂട്യൂബിൽ ആയാലും എവിടെ ആയാലും നമ്മൾ പണി എടുക്കാതെ എവ്ട്ന്നും നമക്ക് പൈസ വെറുതെ കിട്ടില്ല, എഡിറ്റിംഗ്, acting, script, vdo എടുക്കൽ ഇങ്ങനെ തുടങ്ങി effort അതിനും ഉണ്ടാകും, നിങ്ങൾ നിങ്ങള്ടെ ജോലി അത്രയും പെർഫെക്ഷനോട് കൂടി ചെയ്തത് കൊണ്ട് മാത്രമാണ് യുട്യൂബിൽ നിങ്ങൾക് അതിനു അനുസരിച് earnings കിട്ടിയത്.😘😘 So തീർച്ചയായും ഈ അച്ചിവ്മെന്റിൽ നിങ്ങൾക് അഭിമാനിക്കാം...🧿🧿🧿 ഇങ്ങനെ നെഗറ്റീവ് ഇടുന്നവരെല്ലാം ഒരു yutub ചാനൽ creat ചെയ്തു അതിൽ നിന്നും പൈസ വെറുതെ പറിക്ക് 😂😂 അല്ല പിന്നെ... Anyway നിങ്ങൾ എന്തായാലും നിങ്ങള്ടെ വീടിന്റെ എല്ലാ വിഡിയോസും share cheyy 🥰😍😍

    • @jnclothingkurthis940
      @jnclothingkurthis940 5 หลายเดือนก่อน +5

      Athe❤

    • @ThansiRafeek
      @ThansiRafeek 5 หลายเดือนก่อน +6

      അതേ യൂട്യൂബ് ൽ നിന്ന് വരുമാനം കിട്ടാൻ നല്ല ബുദ്ധിമുട്ട് തന്നെയാണ്.. അത് ഒരു ചാനൽ ഉള്ളവർക്ക് അറിയാം

    • @Susmitha-y3k
      @Susmitha-y3k 5 หลายเดือนก่อน +3

      Pinnaaa,,, bayenkerem😂

    • @divyaParusree
      @divyaParusree 5 หลายเดือนก่อน +9

      ഇതിന്റെ താഴെ നിങ്ങളുടെ കമന്റ്‌ അല്ലാതെ ഒരൊറ്റ നെഗറ്റീവ് കമന്റ്‌ കളും ഞാൻ കണ്ടില്ല. 😂😂 ഇപ്പോഴത്തെ ട്രെൻഡ് ആണ്, മറ്റുള്ളവർ പറയുന്ന എല്ലാ നെഗറ്റീവ് നെയും ഒരുമിച്ചു ഉദ്ധരിച്ചു ഒരു എക്സ്ട്രാ നന്മ മരം ചമയൽ. ഇതിൽ എല്ലാവരും നല്ല കമന്റ്‌ തന്നെയാണ് ഇട്ടേക്കുന്നത്. നിങ്ങൾ ആയിട്ട് മറ്റുള്ളവർക് തോന്നാത്തത് എടുത്തു പറഞ്ഞു നെഗറ്റീവ് കൊണ്ട് വന്നു, അത്ര മാത്രം 😄😄😄

    • @Aswathy_Anoop97
      @Aswathy_Anoop97 5 หลายเดือนก่อน

      ​@@divyaParusreeദിവ്യ മോളെ ഞാൻ ഈ കമന്റ് ഇട്ടിട്ട് 9 ദിവസം ആയി.. അന്ന് ഇതിൽ ഉണ്ടായിരുന്ന കമന്റ് വായിച്ചിട്ടാണ് ഞാൻ ഈ കമന്റ് ഇട്ടത് 😂... അങ്ങനെ ഉണ്ടായിരുന്നില്ല എങ്കിൽ ഈ കമന്റ് nte താഴെ അന്നേ neg കമന്റ് വരേണ്ടതായിരുന്നു 😂പിന്നെ വെറുതെ കമന്റ് ഇട്ട് ട്രെൻഡിൽ കേറാൻ ഇത് insta അല്ലാലോ യുട്യൂബ് അല്ലെ 😂. വെറുതെ ഇങ്ങനെ ഇതൊക്കെ എഴുതി ഇടേണ്ട ഒരു ആവശ്യോം എനിക്ക് ഇല്ല മുത്തേ 🥱🥱

  • @Aynu239
    @Aynu239 5 หลายเดือนก่อน +12

    ചേച്ചി നെഗറ്റീവ് പറയുക അല്ലാട്ടോ മൂന്നാമത്തെ അടുക്കളയിൽ ഗ്യാസ് കാര്യങ്ങൾ സെറ്റ് ചെയ്യേണ്ട ആയിരുന്നു അത് വാഷിംഗ് ഏരിയ ഡ്രസ്സ് വാഷ് ചെയ്ത് ഇടാനുള്ള ഏരിയ ആക്കി ഇട്ടാൽ മതിയായിരുന്നു മൂന്ന് അടുക്കളയിലും വർക്ക് ചെയ്താൽ നമുക്ക് തന്നെ ക്ലീനിങ് ഒരുപാട് ബുദ്ധിമുട്ടായി തോന്നും🥰

  • @da-liyaJoseph
    @da-liyaJoseph 2 หลายเดือนก่อน

    I can feel how much you are happy ❤😅

  • @TeawithMe-uf2zt
    @TeawithMe-uf2zt 5 หลายเดือนก่อน +352

    മലയാളികൾക്ക് എന്ത് കണ്ടാലും അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് പ്രധാന കാരണം മറ്റുള്ളവർ നന്നാവുന്ന കാണുമ്പോൾ ഉള്ള കണ്ണുക്കടിയും അസൂയയും ..... എത്ര നല്ലത് കണ്ടാലും കുറ്റം പറയാതെ പറ്റില്ല.... ഇവിടെ parentsnte മുറിയിൽ ac വെച്ചില്ല എന്നാണ് കുറ്റം പ്രായമായവർ ac ൽ കിടക്കാൻ ഇഷ്ടപ്പെടില്ല മഴകാലത്തെ തണുപ് പോലും പറ്റാത്തവർ ആണ് നമ്മുടെ ഒക്കെ വീട്ടിലെ മിക്ക ആൾക്കാരും അച്ഛനും അമ്മയും തന്നെ വേണ്ട വെച്ചതാകും ac അല്ലകിൽ പിന്നീട് അവർ വാങ്ങി വെക്കും.... ഈ പറയുന്ന എത്ര പേര് അവരുടെ അച്ഛനും അമ്മക്കും മുറിയിൽ ac വെച്ച് കൊടുത്തിട്ട്ഉണ്ട്

    • @shemishan8645
      @shemishan8645 5 หลายเดือนก่อน +1

      @@TeawithMe-uf2zt sathyam

    • @rajeenashamnad14
      @rajeenashamnad14 5 หลายเดือนก่อน +2

      👍🏻

    • @archanavipinraj
      @archanavipinraj 5 หลายเดือนก่อน

      Adhu sathyam annee🫡

    • @adiyashamna6797
      @adiyashamna6797 5 หลายเดือนก่อน

      👍

    • @Revathy143
      @Revathy143 5 หลายเดือนก่อน

      Oru own house ende kure varshathe saathikatha aagraham

  • @finusfn7244
    @finusfn7244 หลายเดือนก่อน

    Good work and idea🥰

  • @godzgreat8538
    @godzgreat8538 5 หลายเดือนก่อน +3

    Kidilan veedu. Ethreya cost ennu parayamo

  • @sruthij4446
    @sruthij4446 5 หลายเดือนก่อน +1

    Wowwww❤❤ superb 👌🏻👌🏻😍😍

  • @anuvijay8551
    @anuvijay8551 5 หลายเดือนก่อน +32

    Interior team aaraa work cheythath
    It's beautiful

    • @tichushajan3077
      @tichushajan3077 5 หลายเดือนก่อน +1

      Beautiful interior and painting. Could you please share the details?

  • @AsooraPk-m6b
    @AsooraPk-m6b 2 หลายเดือนก่อน +1

    Nalla rasand mashallah 😊❤

  • @JasmineJas-sg3px
    @JasmineJas-sg3px 5 หลายเดือนก่อน +219

    എല്ലാവരുടെയും ഒരു സ്വപ്നമാണ് തരക്കേടില്ലാത്ത വീട്

  • @vijayanetha8024
    @vijayanetha8024 5 หลายเดือนก่อน

    Me house chala chala bagundhi mam congratulations mam🎉🎉🎉🎉

  • @kaak-er2zv
    @kaak-er2zv 5 หลายเดือนก่อน +67

    super dear look like five star hotel.that means rich and lavish.stay blessde

  • @FaihuZzworld
    @FaihuZzworld 5 หลายเดือนก่อน +1

    Contgratulations❤🎉

  • @rose..186
    @rose..186 5 หลายเดือนก่อน +320

    താഴത്തെ sofa colour choice ഒഴിച്ച് ബാക്കിയെല്ലാം അടിപൊളി ❤

    • @Amudha_005
      @Amudha_005 5 หลายเดือนก่อน +23

      Modern contrast approach aan....Aa oru kanniloode nokkumpol it's good❤

    • @RaInBoW-jj3rv
      @RaInBoW-jj3rv 5 หลายเดือนก่อน +18

      Tazathe sofa colour nallathanalo

    • @kl13fort42
      @kl13fort42 5 หลายเดือนก่อน

      Sofa color not goodd

    • @murshidramanatukara
      @murshidramanatukara 5 หลายเดือนก่อน +4

      Kuttam parayaan kore ennam ...

    • @fg4513
      @fg4513 5 หลายเดือนก่อน +4

      ​@@murshidramanatukaracritics, qc ennoke job und kettitundo

  • @rameshperalil5217
    @rameshperalil5217 4 หลายเดือนก่อน

    Well set up -----👍👍👍👍

  • @Kidofkerala988
    @Kidofkerala988 5 หลายเดือนก่อน +7

    Mashallah congrats guys❤❤

  • @Shahalashazzz
    @Shahalashazzz 5 หลายเดือนก่อน

    mashallahhhh😍😍😍nallarasamunddd full arias kaanaan😍😍

  • @ShahanaSherin-ku3oh
    @ShahanaSherin-ku3oh 5 หลายเดือนก่อน +46

    Adi poli veed ith vare ingane oru veedum ishttayittilla polichu👍🏻

  • @Pubudunadeesh
    @Pubudunadeesh 5 หลายเดือนก่อน

    ❤ Lots of Love from Srilanka 🇱🇰

  • @asirilakmali7440
    @asirilakmali7440 5 หลายเดือนก่อน +14

    What a beautiful house ❤❤❤

  • @sleeplessnightss
    @sleeplessnightss 4 หลายเดือนก่อน +1

    Nalla super veedu.... ❤❤❤

  • @ShwetaSatheesh
    @ShwetaSatheesh 5 หลายเดือนก่อน +21

    Very beautiful home 😊❤ congrats 👏🏼👏🏼👏🏼

  • @Myrasisters-i9n
    @Myrasisters-i9n 2 หลายเดือนก่อน

    Congratulations guys 🎉🎉🎉🎉

  • @mariabenny1056
    @mariabenny1056 5 หลายเดือนก่อน +10

    This is such a beautiful house. Seeing how you present it shows how happy you are. The furniture and the decor are all amazing. I am a person who is more fond of traditional houses than modern ones, but seeing your house makes me want to build a modern house. Stay happy as a family and, may you acheieve everything you dream of.

  • @Nechu-g9x
    @Nechu-g9x 2 หลายเดือนก่อน +1

    Adipoli 🎉😂👍👍വീടെന്നത് വല്ലാത്ത ഒരു ആഗ്രഹമാണ് പറഞ്ഞറിയിക്കാൻ പറ്റൂല

  • @hafsahaneef9713
    @hafsahaneef9713 5 หลายเดือนก่อน +24

    She was excited 😍

    • @user-bl6jm4wh4x
      @user-bl6jm4wh4x 5 หลายเดือนก่อน +2

      പക്വത വന്നില്ല അതാ

    • @nithinraj9389
      @nithinraj9389 5 หลายเดือนก่อน

      ​@@user-bl6jm4wh4xഎന്താണീ പേക്കുത....

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 หลายเดือนก่อน

      Athyavashya khattangalil pakvatha kanichaal pore?​@@user-bl6jm4wh4x

  • @isharasewwandibalasooriya3723
    @isharasewwandibalasooriya3723 3 หลายเดือนก่อน

    Good luck guys.. All the very best. I'm one of yours fan from Sri Lanka..❤

  • @Reshma-002
    @Reshma-002 5 หลายเดือนก่อน +7

    Congrats dears,you are achieving the best in your life nd i wish a happy memorable days in the heaven ❤❤

  • @kiransankuru6926
    @kiransankuru6926 หลายเดือนก่อน +1

    Congratulations
    How much total contraction.. please tell me

  • @MohammadmuslihFish
    @MohammadmuslihFish 5 หลายเดือนก่อน +15

    സൂപ്പർ ആയിട്ടുണ്ട്. കിച്ചൺ 1 മാത്രമായി ഒരു വീഡിയോ ചെയ്യണേ ....

  • @mamathapraveen605
    @mamathapraveen605 5 หลายเดือนก่อน

    Congrats🎉so beautiful😍✨❤

  • @md..shorts8319
    @md..shorts8319 5 หลายเดือนก่อน +5

    Mashallah ❤ nalla home orupaad ishttayi... may God bless you both ✨

  • @FebaJ-ps5fv
    @FebaJ-ps5fv 5 หลายเดือนก่อน

    ❤ waw💕 god bless you

  • @subramanianthandi8539
    @subramanianthandi8539 2 หลายเดือนก่อน +5

    Budget........?...

  • @gamingjappuzz5806
    @gamingjappuzz5806 5 หลายเดือนก่อน +1

    Congratulations🎉🎉

  • @NilaDiarieschechu
    @NilaDiarieschechu 5 หลายเดือนก่อน +18

    Koyilandykkar undo..Super veedu👍

  • @mariyam5358
    @mariyam5358 24 วันที่ผ่านมา

    ബോർ അടിക്കാതെ കണ്ടിരുന്നു സൂപ്പർ എല്ലാം അതിലുപരി നിങ്ങടെ സന്തോഷവും 💞

  • @amrutha8075
    @amrutha8075 5 หลายเดือนก่อน +26

    24 or 29, even 19 vayassulla kuttikal kodde swonthamayi veedu vekkunnu, car vaangunnu,❤ congrats first but aarum thurannu parayatha oru kaaryam ith youtube income kond mathram aanenn. 🤔cause inn societyil kooduthalum youtubers achieving their dreams, hatsoff

    • @srincymols8988
      @srincymols8988 5 หลายเดือนก่อน +2

      Enikum thonni..

  • @sumimanikandan9290
    @sumimanikandan9290 5 หลายเดือนก่อน

    Your house is very beutiful 🎉🎉🎉❤❤❤

  • @meghadinu8803
    @meghadinu8803 5 หลายเดือนก่อน +86

    Ith athra ningal paranjapole kunj veedalla ith athyavisham 50 lakshathin mele invest chythitunden kandal ariyam....ningal advanich vechathalle pinne ath parayan oru madiyum venda ith oru nalla luxury house thanne annu..kuttam parayunavar parayatte njn advanich vecha luxury home ennu thanne abhimanathode parayuka.... congratulations for ur great achievement 🎉

    • @kalyaniarun7226
      @kalyaniarun7226 5 หลายเดือนก่อน +4

      athey 50 lakh athile kodethal interior thanne orepad aayi kanum chumma sympathy pidich pattan orenu paranju praveen mrudula parayune polle 😂

    • @3dancingstarsy
      @3dancingstarsy 5 หลายเดือนก่อน +1

      Interior and furniture thanne 50kke aduthayittundaum ..karanam njagale ippo purhiyathe veche ullu kitchen and master bedroom cardboardmatharm 10L ne mukalil ayi...so ithe 75L above enghilum ayittunde

    • @3dancingstarsy
      @3dancingstarsy 5 หลายเดือนก่อน

      Congrats

    • @jubythomas1294
      @jubythomas1294 5 หลายเดือนก่อน

      There kunji veedaayi poyi..any way it's your hard work...may God bless

  • @sabbavarapukrishnaveni8504
    @sabbavarapukrishnaveni8504 4 หลายเดือนก่อน +1

    Wowh..... congratulations.... super it's dreams come true

  • @solythomas6205
    @solythomas6205 5 หลายเดือนก่อน +6

    Could you please do a video explaining all the cost involved?

  • @Hope12345
    @Hope12345 5 หลายเดือนก่อน +13

    Ithu kottaram anu. Maintain cheyyanel nalla paada. Veedu polilla. Hotel polund

  • @AnuAnu_Anz
    @AnuAnu_Anz 5 หลายเดือนก่อน +1

    Superb Chechi chetta🥰❤... God bless you❤

  • @magicalmaggie2238
    @magicalmaggie2238 5 หลายเดือนก่อน +5

    Super cool and cute looking home 🏠🏡 nice designs and good 👍 idea 💡..congrats 🎉 from AP VIZAG

  • @Musicbuzz-q2w
    @Musicbuzz-q2w หลายเดือนก่อน

    Congratulations 🎊 👏

  • @shabnarajesh5429
    @shabnarajesh5429 5 หลายเดือนก่อน +41

    Sliding shelf, interior aaranu cheythath. Please parayumo. Kannur aano

  • @fathimaalthaf8455
    @fathimaalthaf8455 5 หลายเดือนก่อน +1

    Superb ❤❤❤❤

  • @mufeedamufi2013
    @mufeedamufi2013 5 หลายเดือนก่อน +6

    എന്ത് അടിപൊളിയാണ് വീട് കാണാൻ എനിക്കും വലിയ ആഗ്രഹമുണ്ട് ഇതുപോലൊരു വീട് colour ചോയിസും ലൈറ്റ്സും furniturum എല്ലാം so so so good ❤️🥰

  • @angelic_sweety9572
    @angelic_sweety9572 14 วันที่ผ่านมา

    Congrats Sis🎉

  • @krupathrinesh642
    @krupathrinesh642 5 หลายเดือนก่อน +8

    Congratulations sir.mam
    Happy family
    From mysore

  • @swapnageorge68823
    @swapnageorge68823 5 หลายเดือนก่อน

    Adipoly annu.... Onnum parayan illa. Small ageil big acievement. Your dream house... Big salute💖💝💘❤️💯

  • @a3videosofficial
    @a3videosofficial 5 หลายเดือนก่อน +5

    നന്നായിട്ടുണ്ട് ❤❤❤❤

  • @safrasdilsana5865
    @safrasdilsana5865 5 หลายเดือนก่อน

    Congratulations to both gorgeous 👍👍👍🎊

  • @absh_queen
    @absh_queen 5 หลายเดือนก่อน +4

    Othiri eshtaaayiii 🥰🔥

  • @AnshaJas-j4t
    @AnshaJas-j4t 5 หลายเดือนก่อน +1

    Masha allah enik orupaadu ishttamaayi ❤️❤️❤️❤️❤️

  • @baijupuvanna
    @baijupuvanna 5 หลายเดือนก่อน +3

    നിങ്ങളുട വീടിന്റെ interior work ചെയ്യാൻ ഞങ്ങൾ Sarorams Interiors staff എന്നെ നിലയിൽ ഞങ്ങളും സന്തോഷിക്കുന്നു.നിങ്ങൾ ഞങ്ങള്ക്കു തന്ന support നു വളരെ അധികം നന്ദി പറയുന്നു. Happy to see our smiling customers