olivia issue

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • #olivia #adoor_varthakal .#thoppi #thoppai #sanjutechy #kankantypebeat #kanganaranautmovies #kanganaranaut #sureshgopi #sureshgopimalaylammovies #sureshgopithrissur #sureshgopitrolls #bjpnews #rss #bjpindia #nda #ozy #krishnakumar #ozytalkies #sindhukrishnavlogs #politicalnews #reactionvideo #entertainment #music #shafeenabeevi2024 #biggbossmalayalam #jinto #jasminjaffer #ansiba #secretagent #sijo #unnimukundan #fahadhfaasil #nasriya #filmnewsmalayalam-
    Here are my social media links:
    Facebook: / shafeenabeevivlogs
    Twitter: @ShafeenaVineeth
    Instagram: / shafeenabeevi2024
    ShareChat: sharechat.com/profile/shafeen...
    ---------
    Join this channel to get access to perks:
    / @shafeenabeevi2024 .
    #shafeenabeevi2024 #prismlivestudio #keralam #biggbossseason6malayalam #serena #bbms6promo #biggbossmalayalam #jasminjaffer #biggboss #yamunarani #nishana #rishi #mudiyan #resminbai #sreerekha #saraniaanand #news #politicalnews #mohanlal #secretagent #jinto #clubhouse-#helenofsparta #nishana #rishi #mudiyan #resminbai #jinto #sreerekha #saraniaanand #news #politicalnews #mohanlal #secretagent #shafeenabeevi2024#sijo #sharanya #sharanyapradeep #jinto#akhilmarar #biggboss #drrobinradhakrishnan #pearlymani #ansiba#sibin #clubhouse-#helenofsparta #anilbalachandran #ansiba
  • บันเทิง

ความคิดเห็น • 272

  • @deeparaman8396
    @deeparaman8396 8 วันที่ผ่านมา +85

    Questions is crystal clear but answers are blaa blaa.....

    • @Jo-lm8qr
      @Jo-lm8qr 8 วันที่ผ่านมา +4

      Currect

  • @adwaithsworld6213
    @adwaithsworld6213 8 วันที่ผ่านมา +87

    ഈ കുട്ടികളെ അവരുടെ നിസ്സഹായാവസ്ഥ മുതലെടുത്തു ചൂഷണം ചെയ്യുന്നത് മനസിലാക്കാനുള്ള ബോധം ഇല്ല.

    • @user-fw7sy1op8n
      @user-fw7sy1op8n 7 วันที่ผ่านมา +1

      Food nte പൈസ വാങ്ങിയിട്ട് ഇവള് ഫ്രീ കൊടുക്കുന്ന പോലെ ഇവളുടെ വീഡിയോ എടുപ്പ് എന്താ ഷോ. നാണം ഇല്ലല്ലോ അവരുടെ പൈസക്ക് അവര് വാങ്ങി കഴിക്കുന്നത് വീഡിയോ എടുത്ത് reach കൂട്ടാൻ

  • @user-ix1kh7xb4x
    @user-ix1kh7xb4x 8 วันที่ผ่านมา +53

    ഇവളുടെ സംസാരം കേൾക്കുമ്പോൾ കാരണം നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നുന്നു 🥶🥶🥶

  • @NethikaSanthosh
    @NethikaSanthosh 8 วันที่ผ่านมา +100

    അംഗൻവാടി കുട്ടികളെ പഠിപ്പിച്ചത് പോലെ ഏറ്റു പറയുന്ന കുറച്ചു പാവകൾ

    • @BLACKPINKFOREVER372
      @BLACKPINKFOREVER372 7 วันที่ผ่านมา +3

      സത്യം

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 7 วันที่ผ่านมา +2

      Agane nilkkenda kariyam avarkk entha. Vendekil kalanjitt ponam. Arekilum pidichu vachekkunnoo

    • @MmU2000
      @MmU2000 6 วันที่ผ่านมา

      Pinne joli ni koduko avark gathiked kondan​@@vijiajeeshajeesh9821

  • @user-ed7mu6jk8c
    @user-ed7mu6jk8c 8 วันที่ผ่านมา +115

    ആ കുട്ടികൾ പറയാൻ അയാൾ സമ്മതിക്കുന്നില്ലല്ലോ 🤨. മാഡത്തിന്റെയും സർ ന്റെയും അസാനിദ്ധ്യത്തിൽ കുട്ട്യോളോട് സംസാരിച്ചാൽ നന്നായിരുന്നു 😌

    • @anilababu6649
      @anilababu6649 8 วันที่ผ่านมา +9

      ഇതെന്താ കൊറസ് ആയി പറയുന്നേ????
      അയ്യോ അച്ഛാ പോകല്ലേ
      അയ്യോ അച്ഛാ പോകല്ലേ അതുപോലെ ഉണ്ട് 😊

    • @ushussuresh2503
      @ushussuresh2503 7 วันที่ผ่านมา +6

      എന്തിന് മാഡം സർ ന്തിന് വിളിക്കുന്നു

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 7 วันที่ผ่านมา +4

      ​@@ushussuresh2503pinne acha Amma enn vilikkano.

    • @ushussuresh2503
      @ushussuresh2503 7 วันที่ผ่านมา

      @@vijiajeeshajeesh9821 നിങ്ങൾക്ക് വേണമെങ്കിൽ വിളിക്കാം. ന്തായാലും-ve ആയി നിൽക്കുന്ന ഒരാളെ ഉന്നത രീതിയിൽ സംബോധന ചെയ്യുന്നത് എനിക്ക് യോജിപ്പില്ല. അവർ നമ്മുടെ ആരും അല്ല. അവർ ബഹുമാനം അർഹിക്കുന്നുമില്ല. ഞാൻ ആണങ്കിൽ അയാൾ, അവർ എന്ന് ഉപയോഗിച്ചേനേ.

  • @sajeenasabu9804
    @sajeenasabu9804 8 วันที่ผ่านมา +22

    ചോദിച്ച ചോദ്യത്തിന് ഉത്തരം ഇല്ലാത്തോണ്ട് ഉടൻ lkg കുട്ടികളെ വിളിച്ചു വരുത്തി ആ കുട്ടികളോട് ചോദിക്കൂന്ന ചോദ്യത്തിന് നേരെ മറുപടി പറയാൻ സമ്മതിക്കുന്നില്ല. .അയാൾ പറഞ്ഞു പഠിപ്പിച്ചത് അല്ലാതെ വേറെ ചോദ്യം ചോദിച്ചപ്പോൾ കുട്ടികൾക്കു എന്ത് പറയണം എന്നറിയാതെ അയാളെ നോക്കുന്നു..അവരുടെ കച്ചവടം അവരുടെ dress guality അതൊക്കെ എന്തും ആകട്ടെ..staf നോട് ചെയ്യുന്നത് മൊത്തം കാണിക്ക്യ്ന്നത് മൊത്തം ഉടായിപ്പ് തന്നെയാണ്..അത് ഈ വീഡിയോ കണ്ടപ്പോൾ പൂർണമായും മനസിലായി...ഷഫീന ,,👌🏻👌🏻👍🏻

  • @rumisubi7971
    @rumisubi7971 8 วันที่ผ่านมา +57

    ഇവരുടെ വോയിസ്‌ എല്ലാം കേട്ടതാണ്. കാര്യം മനസ്സിലായി

  • @Khanzanoor
    @Khanzanoor 7 วันที่ผ่านมา +24

    ആ പിള്ളേരെ ഒന്നിരുത്തി സംസാരിക്മയിരുന്നു. കുറെ നേരം നിൽക്കേണ്ടി വന്നിട്ടുണ്ടാകും. അതുപോലെ അവനവന്റെ ആധാർ വച്ചിട്ടു എടുക്കുന്ന സിം, പിന്നെ അവരുടെ സാലറി കൊണ്ട് വേടിക്കുന്ന ഫോൺ ഇവർ വേടിച്ചു വയ്ക്കുന്നു, അപ്പോൾ ഈ ഫോൺ എല്ലാം ന്ത് ചെയ്യുന്നു, പുതിയ കുട്ടികൾ വീണ്ടും പുതിയ ഫോൺ അല്ലെ മേടിക്കുന്നത്..

  • @itsmee-il9rm
    @itsmee-il9rm 8 วันที่ผ่านมา +79

    ഉടായിപ്പാണ്.. സത്യങ്ങൾ പുറത്ത് വരട്ടെ..😮😮🙆‍♀️🙆‍♀️ന്യായികരിക്കാൻ ഒരു മടിയും ഇല്ല അവർക്ക്..

    • @mayavs5338
      @mayavs5338 8 วันที่ผ่านมา +5

      എന്താണ് അദ്ദ്ദേഹം മുഖം കാണിക്കത്തത് അതിൽ തന്നെ ഒരു കളളം കാണുന്നില്ലേ

    • @NaazuNaaz-fc4jv
      @NaazuNaaz-fc4jv 7 วันที่ผ่านมา

      ​@@mayavs5338 മുഖം ആണും പെണ്ണും കെട്ട മുഖമാണ് അതാണ് കാണിക്കാത്തത് 🤣🤣🤣

  • @mylilworldofsmiles4393
    @mylilworldofsmiles4393 8 วันที่ผ่านมา +28

    She is asking about Labour laws.. that Olivia lady is talk about some thing else and her husband is one nonsense😬

  • @sumibaiju8985
    @sumibaiju8985 7 วันที่ผ่านมา +13

    മാഡത്തിന്റെയും സാറിന്റെയും മുന്നിൽ വെച്ചു ചോദിച്ചാൽ അവർ എന്ത് സത്യം പറയാൻ ആണ്... അവർ മുതലാളിക്ക് അനുകൂലം അല്ലാതെ ഒറ്റ വാക്കും പറയില്ല, അവിടെ നിൽക്കുന്നിടത്തോളം... അവിടുന്ന് ഇറങ്ങിയ ശേഷം അവരോടു ചോദിച്ചേ.. ജീവനും കൊണ്ട് ഓടിയതാണെന്നു പറയും... 🙄

  • @sujitrasuji5853
    @sujitrasuji5853 6 วันที่ผ่านมา +5

    First watching your Channel. Question ചോദിക്കുന്ന ആള് വേറെ ലെവൽ 😂😂 achu ചേച്ചി കൊറച്ച് വെള്ളം കുടിച്ച്😂 മിടുക്കി

  • @josephco7228
    @josephco7228 8 วันที่ผ่านมา +82

    ഷഫീനച്ചേച്ചി അയാളോട് നേരെ വന്നിരുന്നു സംസാരിക്കാൻ പറയു,ഭാര്യയെ മീഡിയക്കു ഇട്ടുകൊടുത്തിട്ട് ഒളിച്ചിരിക്കുന്നു 😂

    • @Jo-lm8qr
      @Jo-lm8qr 8 วันที่ผ่านมา +2

      😂😂😂

    • @vinitha4hire
      @vinitha4hire 7 วันที่ผ่านมา +3

      @@josephco7228 true, why is he hiding

    • @businessmagnates711
      @businessmagnates711 6 วันที่ผ่านมา +1

      Chandh pottanu...😅

  • @sonasabu6141
    @sonasabu6141 8 วันที่ผ่านมา +24

    simple joli annu pakshe 24hr work und😮

  • @Vlooks420
    @Vlooks420 8 วันที่ผ่านมา +18

    കുറെ ആൾക്കാർക്ക് ജോലി കൊടുക്കുന്നവർ പറയുന്നു 25 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമല്ലേ ഇവര് ജോലി കൊടുക്കത്തുള്ളൂ അതിനു മുകളിലോട്ടുള്ള പെൺ അല്ലെങ്കിൽ ഒരു 30 വയസ്സുള്ള സ്ത്രീക്ക് ഇവര് ജോലി കൊടുക്കുമോ

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns 7 วันที่ผ่านมา +7

    അവർ പേടിച്ചിട്ട് ആണ് പറയാത്തത് കാണുപ്പോൾ അറിയാം

  • @mercyjoy8716
    @mercyjoy8716 7 วันที่ผ่านมา +11

    499 നു frre shipping എന്ന് vedio യിൽ പറയും bu,t gst 25 koodi അടക്കണം. Total 524.

  • @ayrinmariyam2630
    @ayrinmariyam2630 7 วันที่ผ่านมา +8

    ആ പിള്ളേർ പറയുന്നത് കേട്ടാല് തന്നെ അറിയാം sir um ചേച്ചിയും ഫോഴ്സ് ചെയ്ത് പറയിപ്പിച്ചതാണ് ...
    അവൻ ആണെങ്കിൽ പറയാൻ പോലും സമ്മതിക്കുന്നില്ല ...
    ആ പിള്ളേർ നില്കുന്നത് കണ്ടാൽ അറിയാം പേടിച്ച് പേടിച്ച് ആണ് നില്കുന്നത് ....

  • @sivadevssibi7269
    @sivadevssibi7269 8 วันที่ผ่านมา +31

    Mam, ആ കുട്ടികളെ പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുവാന്, ആ കുട്ടികൾ ജോലി ചെയ്യാതെ സാലറി വാങ്ങുന്നു എന്ന പറയുന്നേ..

  • @UnniKunj
    @UnniKunj 7 วันที่ผ่านมา +7

    സ്റ്റാഫ് ആണെങ്കിൽ മിനിമം സാലറി കൊടുക്കണമെന്ന് ലേബർ റൂൾ ഉള്ളത് ഇവർക്കറിയില്ലേ.... അതിന്റെ റിക്കോർഡ് ഇവരുടെ പക്കലുണ്ടോ.... ഇല്ലാത്ത പക്ഷം ഇവർക്കെതിരെ ലേബർ റൂൾ അനുസരിച്ച് കേസ് എടുക്കാമല്ലോ....

  • @ALI-uo2cf
    @ALI-uo2cf 7 วันที่ผ่านมา +12

    ആഴ്ച തോറും അൻപതും, നൂറും പെൺകുട്ടികളെ ഇന്റർവ്യു ചെയ്തു ഇടുത്തിട്ട് അതിനുമാത്രം അവിടെ എന്താണ് നടക്കുന്നത്...

    • @anittakurian263
      @anittakurian263 6 วันที่ผ่านมา +2

      എല്ലാ ആഴ്ചയിലും interview.... ആളെ എടുക്കുന്നു.. അവർക്ക് training period.. With out Salary യിൽ ആ പിള്ളേർ ജോലി ചെയ്യുന്നു...
      ആ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ, അവിടുത്തെ ഉടായിപ്പ് മനസ്സിലാക്കി, അവിടെ adjust ചെയ്യാനാവാതെ ആ പിള്ളേർ ജോലി നിർത്തി പോകുന്നു... അപ്പോളേക്കും, അടുത്ത interview കഴിഞ്ഞിരിക്കും...😅വീണ്ടും പുതിയ പിള്ളേർ.. Training period without Salary... അങ്ങനെ.. അങ്ങനെ... കയ്യിൽ നിന്ന് 5 പൈസ പോലും ഇറക്കാതെ, അവിടുത്തെ ജോലികൾ എല്ലാം കൃത്യമായി നടത്തി കൊണ്ടുപോകുന്നു എല്ലാ മാസവും... 😬😬 മുതലാളി കോടീശ്വരൻ ആകാൻ ഈ ഒരു ഉടായിപ്പ് പരിപാടി മാത്രം മതിയല്ലോ....
      പിന്നെ...... അടുത്ത ടെക്‌നിക്‌ ഇറക്കും....😬എങ്ങനെയും എല്ലാം സഹിച്ച് അവിടെ ,, നിന്ന് പോകുന്ന കുട്ടികളുടെ Salary യിൽ മൊത്തം Fine അടിച്ച് അടിച്ച് മുതലാളി അടിച്ചു മാറ്റുന്നു 😬😬
      ഇത്രേം ഒക്കെ പോരെ മുതലാളി Rich ആകാൻ??
      പാവം പിടിച്ച പിള്ളേരുടെ കഷ്ടപ്പാടിന്റെ പണം,, ഊറ്റി എടുത്ത് , അതിൽ കൈ ഇട്ട് വാരി ജീവിക്കുന്ന എച്ചികൾ 🤬🤬

  • @sojithtp126
    @sojithtp126 7 วันที่ผ่านมา +6

    തത്തയെ പറഞ്ഞു പഠിപ്പിച്ചത് പോലെ പറയുന്നു കുട്ടികൾ.

  • @manjusbai
    @manjusbai 6 วันที่ผ่านมา +3

    Accomodation free ആണെന്ന് പറഞ്ഞിട്ട് staff നോട്‌ ചോദിച്ചിട്ട് അവര് പരസ്പരം നോക്കുന്നു.. ചിലർ കൊടുക്കുന്നു ചിലർ കൊടുക്കുന്നില്ല എന്ന് 😂😂

  • @ramsinilam3909
    @ramsinilam3909 8 วันที่ผ่านมา +30

    ഈ വാങ്ങി വെക്കുന്ന ഫോൺ എല്ലാം കൂടി എന്താ ചെയ്യും ഈ പിള്ളേർ അവരെ പേടിച് ആണ് എന്തെങ്കിലും മറുപടി പറയുന്നത് അവരുടെ മുഖത്തു നോക്കിയാണ് നിക്കുന്നത് ഓരോ മറുപടിയും

  • @jayasreep.k4608
    @jayasreep.k4608 8 วันที่ผ่านมา +20

    വെബ്സൈറ്റ് ഫ്രീ 😂😂😂😂

  • @Shalini-sy3zf
    @Shalini-sy3zf 7 วันที่ผ่านมา +8

    ഞങ്ങളും ജോലി ചെയുന്നത് ആണ് ഇതുവരെ ഡെപ്പോസിറ് കൊടുത്ത് ആരും പറഞ്ഞു കേട്ടിട്ടില്ല

    • @jvtsolutions
      @jvtsolutions 7 วันที่ผ่านมา +2

      Deposit ind. Athu air crew ayitu joli cheyumpol kodukenam. Atu contract time kazhinju pogumpol , tirichu kittum..

  • @shestechandtalk2312
    @shestechandtalk2312 8 วันที่ผ่านมา +26

    ബിസിനസ്‌ വുമൺ ആണ്.. പക്വമായി സംസാരിക്കാൻ അറിയില്ല ഇടപെടാൻ അറിയില്ല. അവർക്ക് മാത്രമേ ബുദ്ധി ഉള്ളു എന്ന് അവർ വിചാരിക്കുന്നു. അവർ പറയുന്നതിൽ ലോജിക് ഇല്ല എന്ന് മറ്റുള്ളവർക്ക് മനസിലാക്കാൻ ബുദ്ധി ഉണ്ടെന്നു അവർ കരുതുന്നില്ല.... സ്വന്തം തെറ്റ് മനസിലാക്കാൻ ബുദ്ധിയും ഇല്ല, വെളുപ്പിക്കാൻ നിറയെ കുബുദ്ധിയും ഉണ്ട്.. ഇത്രയും ഇഷ്യൂ ഉണ്ടാകുമ്പോ ഇനി ഒരു റീസ്റ്റാർട്ടിങ് ആയാൽ ബിസിനസ്‌ നന്നായി പോകുമോ എന്ന് ചിന്തിക്കില്ല. തെറ്റുകൾ എല്ലാവർക്കും സംഭവിക്കും. അത് മനസിലാക്കി തിരുത്തുന്നവർ ഒരു നല്ല മനുഷ്യൻ ആയിരിക്കും... പറ്റിക്കാനും പിടിച്ചു പറിക്കാനും പഠിച്ച അച്ചുവിന് പിടിച്ചു നിൽക്കാൻ അറിയില്ല... കണ്ടാമൃഗം തോൽക്കുന്ന കട്ടി അച്ചുവിന് മാത്രം. ഹെമ്മേ..... അതേ ഷഫീനെച്ചീ... ചേച്ചിക് മുൻപ് ഒരു അനുഭവം ഉള്ള കൊണ്ട് പറയുവാ.. ഈൗ സ്ത്രീ ഇത്രയും ഉഡായിപ് കാണിക്കുന്നു എങ്കിൽ ഇവർ ചാനലിന് പണി തരാനും മടിക്കില്ല. സൊ ബി carefull... 🫤🫤🫤🫤... ഉളുപ്പില്ലാത്ത സ്ത്രീ ഹോ!" സത്യത്തിനു വില കൊടുക്കാത്ത സ്ത്രീ... Saaaare ഹെന്റെ സാആആരെ 🫤

  • @resmidas1622
    @resmidas1622 8 วันที่ผ่านมา +19

    ഈ സിംപിൾ ജോലി എന്താണാവോ

  • @user-gs6be8uz7t
    @user-gs6be8uz7t 8 วันที่ผ่านมา +20

    Voice കേട്ടു, tone എത് എന്ന് മനസ്സിൽ ആയി,

  • @rajilanizam1234
    @rajilanizam1234 7 วันที่ผ่านมา +4

    അവരെ മുന്നിൽ വച്ച്‌ചോദികണ്ടായിരുന്നു ആ മറുപടി കേൾക്കുമ്പോതന്നെ അറിയാം തത്തയെ പഠിപ്പിച്ച പോലാണെന്ന്

  • @ajiharan
    @ajiharan 8 วันที่ผ่านมา +25

    Verum cruel persons. Kinichond irikunu

  • @mayamanohar8796
    @mayamanohar8796 6 วันที่ผ่านมา +3

    Joicy മോൾ നല്ല അഭിനയം

  • @rinuthomas5456
    @rinuthomas5456 7 วันที่ผ่านมา +6

    അവരു സപ്പോർട്ട് ചെയ്യാതെ വർത്തമാനം പറഞ്ഞൾ ചേച്ചി പോയികഴിയുമ്പോൾ അ penumbulayum ketyiyonum അവരെ പൊരിക്കും

  • @sumisiddu6894
    @sumisiddu6894 3 วันที่ผ่านมา +1

    അവരുടെ മുന്നിൽ വച്ചു ചോദിച്ചാൽ ആ കുട്ടികൾ വല്ലതും പറയുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ..... അയാൾ അല്ലെങ്കിലേ ഇടക്ക് കേറുന്നു...

  • @sindhuachu2727
    @sindhuachu2727 7 วันที่ผ่านมา +3

    എന്തയിലും ഇത് അവർ സംസാരിക്കുന്നത് ഫുൾ നുണയാണെന്നു മനസിലാവുന്നില്ല

  • @praveenaprathap
    @praveenaprathap 8 วันที่ผ่านมา +8

    നിർത്തി നിർത്തി ഞങ്ങൾ നിർത്തി.😂😂
    അടുത്ത വിഡിയോ നാളെ ഉണ്ടാകും

  • @pathuspathuss8097
    @pathuspathuss8097 8 วันที่ผ่านมา +9

    ഈ കെട്ട്യോൻ എന്താ ക്യാമറയ്ക്ക് മുന്നിൽ വന്ന് സംസാരിച്ചാൽ 🙄🙄 പേടി ആണോ അതൊ നാണമോ 🙄

  • @user-ft3ue8ji4k
    @user-ft3ue8ji4k 8 วันที่ผ่านมา +43

    അയാൾ എന്താ ക്യാമറ ക് മുൻപിൽ വരാതെ 🤔

    • @Gurlycurl
      @Gurlycurl 7 วันที่ผ่านมา +5

      Settanu naanavaa, po avidunnu😌

    • @iloveindia1076
      @iloveindia1076 6 วันที่ผ่านมา

      ബോഡി ഷെയിം

    • @akhilsubhash4444
      @akhilsubhash4444 6 วันที่ผ่านมา

      He is a ഷണ്ടൻ

    • @ammuanu2416
      @ammuanu2416 5 วันที่ผ่านมา

      അയാൾക് ഇഷ്ടമില്ല... എന്തെ കുഴപ്പംയില്ലേ

  • @blueballoon5816
    @blueballoon5816 8 วันที่ผ่านมา +19

    Ningal enthkone eth close cheititte website tudngunnilla atanu njngalideyum chodhyam 😂 atinum monthly expenses und ath ariyille 😂 oliviya online business start cheititte 3 yr ayittullu atinu munpe evarkonnum joli ellayirunno ? Onnu nirttitte po malarukaleaaa 🥵

  • @jayarajj1324
    @jayarajj1324 5 วันที่ผ่านมา +2

    കമ്മീഷൻ വ്യവസ്ഥയിൽ work ചെയ്യുന്നവരെ പ്രഷർ ചെയ്യാൻ ഇവർക്ക് ഒരു അധികാരവും ഇല്ല. അവർ ചെയുന്ന ജോലിയുടെ കമ്മീഷൻ മാത്രം അല്ലേ അവർക്കു കൊടുക്കുന്നുള്ളു,
    കമ്മീഷൻ കൂടുതൽ വേണം എങ്കിൽ അവർ അതുപോലെ joli ചെയ്യും അതിൽ കൂടുതൽ അഭിപ്രയo ഇവർക്ക് എങ്ങനെ പറയൻ കഴിയും, salary വ്യവസ്ഥയിൽ joli ചെയുവാണേൽ അവർ പറയുന്ന രീതിയിൽ ചെയ്യണം ചെയ്യാതിരുന്നാൽ തെറ്റ്., പിന്നെ ഒരു മാസം കഴിഞ്ഞു പൊയ്ക്കൂടായിരുന്നോ ennu ചോദിക്കുന്നത് തെറ്റ്, നിങ്ങള്ക്ക് ഒരാൾ 1 allenkil 2 മാസം നിൽകുമ്പോൾ ആണ് ലാഭം cash ഉം കൊടുക്കണ്ടാ free ആയി ബിസിനസ്‌ ഉം നടക്കും

  • @anuraphyanu4477
    @anuraphyanu4477 8 วันที่ผ่านมา +7

    തെറ്റാണ് സമ്മതിച്ചു.

  • @suriya4544
    @suriya4544 8 วันที่ผ่านมา +12

    Website Ayaaal staff onnum vendaeee …..

  • @reney1452
    @reney1452 6 วันที่ผ่านมา +2

    ഉടമയുടെ സാന്നിധ്യമില്ലാതെ ഷെഫീന ആ പെൺകുട്ടികളുടെ അഭിപ്രായം ചോദിക്കണമായിരുന്നു.ഉടമകൾ അറിയാതെ രഹസ്യമായി
    എന്തുകൊണ്ടാണ് ആ മനുഷ്യൻ ക്യാമറയ്ക്ക് മുന്നിൽ വരാത്തത്?.

  • @Vishari521
    @Vishari521 7 วันที่ผ่านมา +4

    ഏതൊരു സ്ഥാപനവും ഉണ്ടാക്കുന്ന വരുമാനത്തിന്റെ persantage വൈസ് ഇൽ മുതലാളി യുടെ ആർഭാടം, വാഹനം, മറ്റു കാര്യം, എന്നപോലെ തന്നെ അവിടെ ജോലി ചെയ്യുന്നവർക്കും ഒരു പങ്ക് അവർക്കു കൊടുത്തു എങ്കിൽ ഇത്രയും പെട്ടെന്ന് ഇവർക്കു ഇത്രയും വലിയ ആൾ ആവാൻ പറ്റില്ല 🙏

    • @mareenayohannan9699
      @mareenayohannan9699 6 วันที่ผ่านมา +1

      എല്ലാ൦ തട്ടിയെടുക്കുന്നതാണ് ശീല൦.മറ്റൊരു പെണ്ണി൯െറ ഭ൪ത്താവിനെ അടിച്ച്മാറ്റീട്ടാണ് ഈ സ്ഥാനത്തിരിയ്ക്കുന്നത്.

  • @anuraphyanu4477
    @anuraphyanu4477 8 วันที่ผ่านมา +21

    ഒന്നിനും answer correct അല്ല ma'am

  • @shijishine5384
    @shijishine5384 7 วันที่ผ่านมา +5

    അങ്കണവാടി കുട്ടികൾ പറയുന്നത് പോലെ

  • @angkaluluwapavivlogzzz2022
    @angkaluluwapavivlogzzz2022 7 วันที่ผ่านมา +4

    Innu vare kandathil ettavum nalla you tuber ....❤

  • @user-ue9hn2qc4x
    @user-ue9hn2qc4x 7 วันที่ผ่านมา +4

    അപ്പുറത്ത് നിന്ന് സംസാരിക്കുനാവാൻ ഒരു ആൺ ആണോ നാണം ഇല്ലാല്ലോ അവനു ഇങ്ങനെ മാറി നിന്ന് സംസാരിക്കാൻ 😅

  • @user-zl1lq8en9w
    @user-zl1lq8en9w 8 วันที่ผ่านมา +24

    ആ പോന്നപ്പന്റെ മുഖം കാണിക്കു

  • @parvathyparu2000
    @parvathyparu2000 8 วันที่ผ่านมา +12

    website aavumbo packing inu okke staff vende🙄

  • @EzrinEzrin
    @EzrinEzrin 7 วันที่ผ่านมา +4

    ഇത് കുടുംബം ആണ് അവിടെ ജോലി ചെയ്യുന്നവർ സഹോദരങ്ങൾ 😂😂എന്നിട്ട് സഹോദരങ്ങൾക് paisa കൊടുക്കാൻ മാത്രം പ്രെയാസം, സഹോദരങ്ങളുടെ foodinum paisa🤣🤣🤣എന്താ സഹോദര സ്നേഹം 🤣🤣Mobile എന്തിനാ അവരെ ഏല്പിക്കുന്നെ.. Sim കൊടുത്താൽ പോരെ..കഷ്ടം.. Phn use ചെയ്തു അവർക്കെന്തോ പരിപാടി ഉണ്ട്..

  • @krishnakichoos
    @krishnakichoos 6 วันที่ผ่านมา +4

    ആദ്യ row ൽ left to right 3 മത് നിക്കണ കൊച്ചിനെ നോക്ക്യേ. പേടിച്ചിരിക്കയാ.. ബാക്കിൽ നിക്കണ ഗേൾസും 😂

    • @reney1452
      @reney1452 6 วันที่ผ่านมา

      Satyam njanum sradhichu.

  • @sajanafiroz5170
    @sajanafiroz5170 7 วันที่ผ่านมา +4

    Questions are awesome

  • @maraineelectricalinternati1074
    @maraineelectricalinternati1074 8 วันที่ผ่านมา +12

    വെറും ഉടായിപ്പ്

  • @user-kj2zf3bb4c
    @user-kj2zf3bb4c 7 วันที่ผ่านมา +4

    Joysy mol ahnallo ellam parayunne😊😏😏😏

  • @Shalini-sy3zf
    @Shalini-sy3zf 7 วันที่ผ่านมา +6

    Sir കള്ളൻ ആണ്

  • @ajiharan
    @ajiharan 8 วันที่ผ่านมา +10

    Cctv illanu munp oru interview paranjath

  • @DeepasanuPriya
    @DeepasanuPriya 7 วันที่ผ่านมา +3

    ആതിയം ഈ പിള്ളേ രെ പറഞ്ഞു വീട്ടിൽ വിട് അത് കഴിഞ്ഞു ഇവരെ ഓരോ ഒരു തരേ പോയി കണ്ടു ഒരു ഇന്റർവ്യൂ ഒന്ന് എടുക്കു appo ellam ok ആവും

  • @sonasabu6141
    @sonasabu6141 8 วันที่ผ่านมา +10

    Website nite ammayiappan indaki vachekenodaaa

  • @annievarghese7128
    @annievarghese7128 8 วันที่ผ่านมา +8

    One month kazinju poyal avar phone medicha ps pokkille?avarude kaiyil ninnum 10000/ deposit medichatu pokille?45 days kaziyumpol alle payment kodukkunnatu?

  • @anujacob6409
    @anujacob6409 7 วันที่ผ่านมา +5

    ഇതു ഉടായിപ്പ് ആ ഷഫീന

  • @rijoerajan9486
    @rijoerajan9486 7 วันที่ผ่านมา +2

    പായസം കുടിച്ചാൽ മൂന്നുപേർക്കെതിരെ ഫൈൻ ഈടാക്കുന്നുണ്ട് എന്ന കൊച്ചുമുതലാളി സിബി

  • @babuchandran939
    @babuchandran939 8 วันที่ผ่านมา +7

    Simple😂😂

  • @angelinaaalmiya1814
    @angelinaaalmiya1814 7 วันที่ผ่านมา +1

    Correct question

  • @sharletbenchamin9919
    @sharletbenchamin9919 7 วันที่ผ่านมา +4

    അയ്യോ അച്ചോ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ...😂😂😂 ഈ പെണ്ണുംപുള്ള എന്തോന്ന് ചക്ക നു ചോദിച്ചാൽ മാങ്ങാ നു പറയുന്നു.. പിള്ളേര് മാക്സിമം സ്‌പോർട് ചെയ്യുണ്ടഡ്... കേൾക്കുമ്പോൾ തന്നെ ഇതൊക്കെ മനസ്സിലാവില്ലേ???

  • @sheelac730
    @sheelac730 8 วันที่ผ่านมา +13

    Ee achu enna paraunne

  • @binibabu2778
    @binibabu2778 8 วันที่ผ่านมา +8

    Evarodu chodikkunna questionsnum answer kodukkunnilla.vishayathil ninnu sredhathirikkuva.parayunnath muzhuvan nunayann kelkkumpole ariyam.ayalkk eppolum ahangarathinu kuravilla

  • @user-fq6bw6pn3r
    @user-fq6bw6pn3r 8 วันที่ผ่านมา +11

    Uppumaanga barani barani ennu parayumpol appumamante ......... .......

  • @vineeshnv-vj1ri
    @vineeshnv-vj1ri 6 วันที่ผ่านมา +1

    തത്തമ്മേ പൂച്ച പൂച്ച തത്തമ്മേ പൂച്ച പൂച്ച ഇതിനും നന്നായി തത്തമ്മ പറയും

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns 7 วันที่ผ่านมา +4

    ഇവർ പറയുന്നത് കള്ളം ആണ് ആണ്

  • @user-dw4xo5kb7o
    @user-dw4xo5kb7o 6 วันที่ผ่านมา +1

    സത്യം പുറത്ത് വരട്ടെ നിങ്ങൾക്ക് എതിരെ വരുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം കൊടുക്കൂ നിങ്ങൾ വിഷയം മാറ്റി സംസാരിക്കാതെ

  • @leks1277
    @leks1277 6 วันที่ผ่านมา +1

    Chechi valare nannayi chodichu, pakka questions, nannayit padich anveshich prepare cheyth chodicha questions❤

  • @manojmathewmathew7544
    @manojmathewmathew7544 7 วันที่ผ่านมา +3

    Simple ജോലി 🤣🤣🤣 അലുക്കാസിലും കല്യാണിലും ഒക്കെ ഡബിൾ ജോലി 🤦‍♂️🤦‍♂️🤦‍♂️

  • @sujathavalakkai5572
    @sujathavalakkai5572 7 วันที่ผ่านมา +2

    പാവം കുട്ടികൾ അവരുടെ കുടുംബത്തിലെ വിഷമകരമായ സിറ്റുവേഷൻ ഈ സ്ത്രീ മുതലെടുക്കുകയാണ്. അവർക്ക് ഭക്ഷണം ഫ്രീയായി കൊടുക്കുന്നതു പോലെയാണ് വീഡിയോ എടുത്തിരുന്നത്. എല്ലാവരും ചിരിക്കണം എതുപോലെ പെരുമാറണം ഇങ്ങനെ പറയണം അങ്ങനെ പറയണം എന്നൊക്കെ പറഞ്ഞു കൊടുത്തിട്ട് വീഡിയോ പിടിക്കുക , എന്തൊക്കെ ചെയ്താലും കുട്ടികളുടെ വിഷമം മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. പണമുണ്ടെങ്കിൽ ആർക്കും എന്തും ആവാം. ആരോടും എങ്ങനെയും ചെയ്യാം. അവരുടെ സൈഡിൽ യാതൊരു കുറ്റവും വരാത്ത വിധത്തിലുള്ള സംസാരം. ട്രെയിനിങ്ങിന് എന്ന് പറഞ്ഞു ഓരോ 15 ദിവസം കൂടുമ്പോഴും സ്റ്റാഫുകളെ എടുക്കുക ഇഷ്ടമില്ലെങ്കിൽ അവരെ പറഞ്ഞയക്കുക വീണ്ടും പുതിയ സ്റ്റാഫുകളെ 15 ദിവസത്തേക്ക് ട്രെയിനിങ്ങിന് എടുക്കുക. നല്ല പരിപാടി അവരുടെ സ്ഥാപനത്തിൽ ഫ്രീയായി ജോലി നടക്കുമല്ലോ.

  • @user-zl1lq8en9w
    @user-zl1lq8en9w 8 วันที่ผ่านมา +21

    ഇവൾ എല്ലാ ആഴ്ചയും 200 പേരെ എടുത്തു എന്ത് chayyunnu

    • @rinuthomas5456
      @rinuthomas5456 7 วันที่ผ่านมา +2

      അതെ ഉള്ളവരെ വെച്ച് മര്യാദയ്ക്ക് ചെയ്യൂ

  • @jancytomy3909
    @jancytomy3909 7 วันที่ผ่านมา +1

    Welldone madam❤

  • @divyaarun4815
    @divyaarun4815 7 วันที่ผ่านมา

    Madam❤♥️. Goodspeech👍

  • @sajihussain973
    @sajihussain973 6 วันที่ผ่านมา +1

    ഫൈൻ മാമനും ഫൈൻ കൊച്ചമ്മയും 🙏 MVD യിൽ പോലും ഇത്രയും ഫൈൻ ഇല്ല.

  • @Meeravinod437
    @Meeravinod437 8 วันที่ผ่านมา +1

    ❤❤🎉

  • @sreejayaravi4723
    @sreejayaravi4723 7 วันที่ผ่านมา +2

    ഈ Sir എന്താണ് ക്യാമറയ്ക്കു മുന്നിൽ വരാത്തത് 😂

  • @angelinaaalmiya1814
    @angelinaaalmiya1814 7 วันที่ผ่านมา +3

    Monthly payment fix

  • @anujacob6409
    @anujacob6409 7 วันที่ผ่านมา +5

    സ്സ്കൂൾ കുട്ടികൾ ആയോ അച്ഛാ പോകല്ലേ

  • @archanaarchu9192
    @archanaarchu9192 7 วันที่ผ่านมา +2

    Ahh kuttikalode accommodation engana anenn chothichappo arum mindunnillaa😂😂😂appo thanna manasilavum

  • @grandcreations6262
    @grandcreations6262 7 วันที่ผ่านมา +2

    Staff inte mobile um vangi vecha udayip teams... Ethilum nallathu kambi para eaduth kakkan pokunatha

  • @angkaluluwapavivlogzzz2022
    @angkaluluwapavivlogzzz2022 7 วันที่ผ่านมา +3

    Ayyo acha povalle 😂pavam kuttikal

  • @vipin123vlogs6
    @vipin123vlogs6 2 วันที่ผ่านมา

    അച്ചു മാമും സാറും 😂 ഡോ മനുഷ്യ ആ പിള്ളേരോട് ചോദ്യം ചോദിക്കുമ്പോൾ താൻ എന്തിനാണ് മുന്നേ പറയണത്... നാലും മൂന്നും ടോപ്പ് വിക്കുന്നവനും മാമും സാറും 😂

  • @Jo-lm8qr
    @Jo-lm8qr 8 วันที่ผ่านมา

    👍👍❤️

  • @sumibaiju8985
    @sumibaiju8985 7 วันที่ผ่านมา +3

    അയാളുടെ ടോൺ, attitude പണ്ട് മുതലേ അതാണെന്ന് പറയുന്നു. അങ്ങനെ ആണെങ്കിൽ കസ്റ്റമറിനോടും അയാൾ അങ്ങനെ ആണോ പെരുമാറുന്നത് എന്ന് ചോദിക്ക് മാഡം.... അങ്ങനെ അല്ലെങ്കിൽ അയാൾക്ക് മാന്യമായി പെരുമാറാൻ അറിയില്ല എന്ന് പറയുന്നത് കള്ളം അല്ലേ?? പാവങ്ങളെ പിഴിയുന്നു... എന്നിട്ട് സ്വയം വെളുപ്പിക്കാൻ ശ്രമിക്കുന്നു.... പ്രശ്നം ഒന്നും ഇല്ലാതെ ഈ 1500 പേരും neg comment ഇടുമോ?

  • @Its_me_sruthii
    @Its_me_sruthii 7 วันที่ผ่านมา +4

    Etra divasam ayittum legally munnott poyilla they are safe?????

  • @bismibabu3351
    @bismibabu3351 2 วันที่ผ่านมา

    Powlinju...polwlinju,elllam powlinju

  • @bismibabu3351
    @bismibabu3351 2 วันที่ผ่านมา

    Super qtns.

  • @PARVATHIMANU-im5ye
    @PARVATHIMANU-im5ye 8 วันที่ผ่านมา +5

    Iyal onnu parajal randin website undakkumen paraj areya pedipikkuneae...

  • @sandhyasajeev9767
    @sandhyasajeev9767 7 วันที่ผ่านมา +6

    ഇന്ന് ആർകും make up ഇല്ലല്ലോ.

    • @user-zb1sm3sh1x
      @user-zb1sm3sh1x 6 วันที่ผ่านมา

      ഇതൊക്കെ പുതിയ പിള്ളേരെ ഇറക്കിയേ തോന്നുന്നു

  • @heven617
    @heven617 7 วันที่ผ่านมา +1

    കമ്മീഷൻ തന്നെ ഉണ്ടല്ലോ നല്ലോണം പിന്നെ salary അയാൽ പറഞ്ഞത് അല്ല കിട്ടു ബാക്കി എല്ലാം അവർ അല്ലെ പിന്നെ ഹോസ്റ്റൽ എല്ലാം ലാഭം അല്ല

  • @ArtWithMyHeart123
    @ArtWithMyHeart123 5 วันที่ผ่านมา +1

    കണ്ട youtubers നു പോലും അവർക്കു മറുപടി പറയണ്ട കാര്യം ഉണ്ടോ കാലം പോയ പോക്കേ 😛😛😛ഇത് ഉത്തരവാദിത്വപെട്ടവർ ആണ് അന്വേഷിക്കണ്ടത്..അവർക്കു അവരുടേതായ rules and regulations കാണും.എല്ലാ കാര്യങ്ങളും ശരി ആണെന്ന് അല്ല. എന്റെ കാര്യം ഒരു സ്ഥാപനത്തിൽ കേറീട്ടു ഇഷ്ടമല്ല എങ്കിൽ അപ്പോ തന്നെ ഇറങ്ങും.ഒരു മാസം പോയിട്ട് ഒരു ദിവസം പോലും നിൽക്കില്ല. കുറച്ചൊക്കെ പ്രശ്നങ്ങൾ കാണും പക്ഷെ എല്ലാം തെറ്റ് ആണെന്ന് പറയുന്നത് ശരിയല്ല. ദൂരെ ഇരുന്നു പറയാൻ എളുപ്പമാണ് പക്ഷെ ഒരു business തുടങ്ങി ഇതുപോലെ നടത്തി നോക്കു അപ്പോ അറിയാം..ചുന്ദരികളെ മാത്രമേ ഇതുപോലെ ഉള്ള business സ്ഥാപനത്തിൽ എടുക്കു.food 15yrs മുൻപ് ജോലി ചെയ്തപ്പോൾ ഒരു കാശിനു വായിൽ വെക്കാൻ കൊള്ളില്ലാത്ത food നു 1000 കൊടുത്തു.നിങ്ങൾ ഒക്കെ വല്യ വല്യ shops ൽ പോകുമോ അവിടെ കേറ്റാൻ അവരൊക്കെ സമ്മതിക്കുമോ? ധൈര്യം ഉണ്ടോ നിങ്ങൾക്കൊക്കെ ശീമാട്ടി ലോ കല്യാണിലോ ഒക്കെ പോയി സംസാരിക്കാൻ? അവരൊക്കെ ഹാപ്പി ആണോ ജോലിക്കാർ? പെൺകുട്ടികൾക്ക് പ്രശ്നം ഉണ്ടെങ്കിൽ റീസൺ കാണിച്ചു കോടതിയിൽ ആണ് പോകേണ്ടത്. ഇത് കുറേ യൂട്യൂബിൽ കുറേ പണിയില്ലാത്ത മനുഷ്യർ ഇറങ്ങിയേക്കുവാ വ്യൂസ് കൂട്ടാൻ 😛😛😛കഷ്ടം

  • @anansouravanansourav6349
    @anansouravanansourav6349 7 วันที่ผ่านมา +10

    ക്യാമറ സിബി chechi അടുത്തേക്ക് തിരിക്കുക. എന്താ അവൻ അവന്റെ തിരു മോന്ത കാണിക്കാതെ ചിലക്കുന്നത്

  • @babuchandran939
    @babuchandran939 8 วันที่ผ่านมา +3

    Ba ba ba😂😂

  • @user-cp3un7nz3f
    @user-cp3un7nz3f วันที่ผ่านมา

    ഇതിൽ ജോയ്സി എന്ന് പറയുന്നവൾ പക്കാ തരികിടയും ഫ്രോഡും ആണ് 😡

  • @way.in.
    @way.in. 8 วันที่ผ่านมา +4

    കോമാളി സി ബി എവിടെ

  • @abhiramid5850
    @abhiramid5850 7 วันที่ผ่านมา +3

    Ivarkethire shakthamaya annoshanam vannal ellam theliyum ithinte maravil entho cheethakariyam nadakunnundu ithu kanunna udyogasthar paisa vangathe anmarthamayi annoshichal ellam theliyum chilappo unnthar arengilum ivalkku sapport kanum atha itra ahankaram🙏🙏🙏