Pre wash എന്താണ് എന്ന് അറിയാതെയാണോ നിങ്ങൾ വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നത്| Front load washing machine

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 56

  • @go64bit
    @go64bit 7 หลายเดือนก่อน +5

    2:16 Prewash explanation

  • @lailamohd1426
    @lailamohd1426 2 วันที่ผ่านมา

    Ifb front load washing machine 7 kg aanu upayogikkunnath. Allakkiyal vrithiyavunnilla. Engine alakkiyalum olumbumbol nurayundavunnu. Ithinte karanam endanu. lakkiyathinu oru freshness smell kitunnila😊

  • @bindujomon3073
    @bindujomon3073 4 หลายเดือนก่อน +1

    നല്ല വീഡിയോ വളരെ ഉപകാര പ്രദം

  • @ShameelaNp-dd8wh
    @ShameelaNp-dd8wh 4 หลายเดือนก่อน +2

    LG full Automatic front Load washing meshine ഒരു Review ചെയ്യുമോ 6.5 kg

  • @ThreeDaughtersVlog
    @ThreeDaughtersVlog 8 หลายเดือนก่อน +1

    Crisp & shine dilute ചെയ്യണോ

  • @prajeeshp4409
    @prajeeshp4409 หลายเดือนก่อน +1

    Pre wash select cheithitila only daily wash aan choose aakitulath but pre washboxillrunu powder mechine edukunund angana thane ana?

    • @screwdrivermalayalam
      @screwdrivermalayalam  24 วันที่ผ่านมา +1

      softener edukkunna timeil powder edukkunnathanu

    • @prajeeshp4409
      @prajeeshp4409 24 วันที่ผ่านมา

      @@screwdrivermalayalamohh ok appo ath complaint vallom ana

    • @lailamohd1426
      @lailamohd1426 2 วันที่ผ่านมา +1

      Enikkum same

  • @XR999_
    @XR999_ 4 หลายเดือนก่อน

    Bro liqiud full aaaki vechal Adh full theerumo Adho avishym ullath aaano Adh edukkuka
    Adho oyichath fullum edukko

    • @screwdrivermalayalam
      @screwdrivermalayalam  4 หลายเดือนก่อน

      liquid എന്ന് ഉദ്ദേശിച്ചത് ഉജാല,കംഫർട്ട് പോലെയുള്ള, ആണെങ്കിൽ ഒഴിച്ചു കൊടുക്കുന്നത് മുഴുവനും എടുക്കും,

  • @neethusasidharan1323
    @neethusasidharan1323 ปีที่แล้ว +2

    Normal wash ന് ഇട്ടു but after 10 minutes intensive&prewash option select ആയി washing stop ആകുന്നു.
    Front load machine,LG 7KG

    • @screwdrivermalayalam
      @screwdrivermalayalam  ปีที่แล้ว

      question വ്യക്തമായില്ല ഒന്ന് ഡീറ്റെയിൽ ആയിട്ട് പറയാൻ കഴിയുമോ

    • @neethusasidharan1323
      @neethusasidharan1323 ปีที่แล้ว +1

      @@screwdrivermalayalam സാധാരണ 30മിനുട്ട് wash ആണ് ഇടരുള്ളത്.അങ്ങനെ 30minutes wash option select ചെയ്ത് washing machine play ചെയ്തു.10minutes കഴിഞ്ഞപ്പോൾ അത് prewash and intensive എന്ന രണ്ടു ബട്ടൺ on ആയി,പിന്നെ washing നടന്നില്ല pause ആയി for long time

    • @screwdrivermalayalam
      @screwdrivermalayalam  ปีที่แล้ว

      9526797710 call

  • @fahmidrahmanmp
    @fahmidrahmanmp 10 หลายเดือนก่อน +1

    Good message

  • @harispkharispk977
    @harispkharispk977 ปีที่แล้ว +1

    Topload വാഷിംഗ്മെഷീൻ എങ്ങനെയാ prewash ചെയ്യാം

    • @screwdrivermalayalam
      @screwdrivermalayalam  ปีที่แล้ว

      DIY SYSTEM ഉള്ള വാഷിംഗ് മെഷീൻ ആണെങ്കിൽ ഒരു വാഷ് മാത്രം സെലക്ട് ചെയ്തു ആ വെള്ളം drain ചെയ്തു കളഞ്ഞതിനുശേഷം സാധാരണ രീതിയിലുള്ള നോർമൽ വാഷ് കൊടുത്താൽ മതി

  • @WildTrippan
    @WildTrippan 2 ปีที่แล้ว +2

    പതിയ അറിവു

  • @SayyidFakeeh
    @SayyidFakeeh 2 หลายเดือนก่อน +1

    ലൈക് ചെയ്തിട്ട് ഉണ്ട് ആദ്യ തിൽ ഒന്നും മനസ്സിൽ ആയില്ല.
    ഇനി ഇതുപോലെ ഉള്ള വിഡിയോ ഇടുമ്പോൾ ബാക് മ്യൂസിക് ഒഴിവാക്കുക. കാര്യങ്ങൾ മനസ്സിൽ ആകാൻ ബുദ്ധിമുട്ടുന്നു.

  • @renjuchandran1421
    @renjuchandran1421 3 หลายเดือนก่อน +1

    Top load മെഷീനിൽ ഉപയോഗിക്കുന്ന ലിക്വിഡ് ഫ്രണ്ട് ലോഡ്മെഷീനിൽ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @rashishani8818
    @rashishani8818 6 หลายเดือนก่อน +1

    30minute set cheyyumbol ujala ozhikkumbol ath anganethanne avde undakkum…ath nth kondaaa

  • @buharibuhari5886
    @buharibuhari5886 ปีที่แล้ว +1

    വാഷിംഗ്‌ മെഷീൻ വർക്ക്‌ ചെയ്യാതെ pre വാഷ് light blink ചെയ്ത് നിന്നാൽ എന്ത് ചെയ്യണം

  • @prasanthkartha7
    @prasanthkartha7 3 หลายเดือนก่อน +1

    Thank you

  • @jazeeazee8134
    @jazeeazee8134 2 ปีที่แล้ว +1

    Thnk u bro.. good information

  • @Asadullah-v3k
    @Asadullah-v3k ปีที่แล้ว +1

    ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനിൽ ടീഷർട്ട് പോലുള്ള തുണിത്തരങ്ങൾ ഇട്ടാൽ എന്തുകൊണ്ടാണ് രോമം മുഴച്ചിരിക്കുന്നത് പോലെ T ഷർട്ടിൽ നിന്നും നൂൽ പൊങ്ങി വരുന്നത്?.. പക്ഷെ ഇത് ടോപ് ലോഡിൽ കാണുന്നില്ലല്ലോ ... ഫ്രണ്ടിലോടിന്റെയും TOP ലൊ ഡിന്റെയും പ്രതേകതകളും പോരായ്മകളും വിവരിക്കാമോ

  • @shaneefanazar3329
    @shaneefanazar3329 2 หลายเดือนก่อน +1

    comfort എടുക്കാതെ വരുന്നത് എന്ത് കൊണ്ടാണ

    • @screwdrivermalayalam
      @screwdrivermalayalam  2 หลายเดือนก่อน

      വെള്ളത്തിന് സ്പീഡ് കുറവായോ വാട്ടർ വാൽവ് കമ്പ്ലൈന്റ് ആകുമ്പോഴോ ആണ് ഇങ്ങനെ സംഭവിക്കുന്നത്

  • @9847869832
    @9847869832 2 ปีที่แล้ว +2

    Super 👍

  • @anoopvattappara
    @anoopvattappara 2 ปีที่แล้ว +2

    Useful👍

  • @sudhamansudhaman8639
    @sudhamansudhaman8639 ปีที่แล้ว +2

    👍👍

  • @vineethvinee7206
    @vineethvinee7206 3 หลายเดือนก่อน +1

    Samsung front load washing machine chila samayam 3E kanikkunnu,chila samayam CE kanikkunnu entha problem

  • @YoutubeMasterMalayalam
    @YoutubeMasterMalayalam 2 ปีที่แล้ว +2

    Good

  • @Asadullah-v3k
    @Asadullah-v3k ปีที่แล้ว +1

  • @justinmjose1467
    @justinmjose1467 8 หลายเดือนก่อน +1

    ഓരോ തവണ വാഷ് ചെയ്തു കഴിയുമ്പോളും പൈപ്പ് ഓഫ്‌ ആക്കിയിടണോ

    • @screwdrivermalayalam
      @screwdrivermalayalam  8 หลายเดือนก่อน

      ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനിൽ ഒരിക്കലും പൈപ്പ് ഓഫ് ചെയ്തു വയ്ക്കേണ്ട ആവശ്യം വരുന്നില്ല. മിഷൻ ഓൺ ആയിരിക്കുന്ന സമയത്ത് പോലും പൈപ്പ് എപ്പോഴും തുറന്നു തന്നെ ഇട്ടിരുന്നാൽ മതി

  • @binoyscaria5401
    @binoyscaria5401 2 ปีที่แล้ว +1

    Suer

  • @anjalipalath
    @anjalipalath 6 หลายเดือนก่อน +1

    വാഷിംഗ് കഴിഞ്ഞാലും സോപ്പ് പൊടി അങ്ങനെ തന്നെ ഉണ്ടാകും.... അതിൽ നിന്നും എടുക്കുന്നില്ല. അത് എന്ത് കൊണ്ടാണ്

    • @screwdrivermalayalam
      @screwdrivermalayalam  6 หลายเดือนก่อน

      water filter clean cheythal mathi

    • @jijujaison
      @jijujaison 6 หลายเดือนก่อน

      Vellatinu pressure illaa... Filter podi keri adanju.. oori clean aakiya mati

    • @thegamesquads
      @thegamesquads 2 หลายเดือนก่อน

      ലിക്യുഡ് ഉപയോഗിക്കുക.... പൌഡർ ആണ് ഉപയോഗിക്കുന്നതെങ്കിൽ കുറച്ച് വെള്ളത്തിൽ കലക്കി അലിയിച്ചതിനു ശേഷം ഒഴിച്ച് കൊടുക്കുക

  • @SayyidFakeeh
    @SayyidFakeeh 2 หลายเดือนก่อน +2

    ഒരു ഉപകാരത്തിന്ന് ആ ബാക് മ്യൂസിക് ഒഴിവാക്കിയാൽ നന്നായി മനസ്സിൽ ആകും ആയിരുന്നു ഇത് പൂരപറമ്പിൽ നിന്ന് പറയുംപോലെ ലൈക് ചെയ്യുന്നില്ല 😞

    • @screwdrivermalayalam
      @screwdrivermalayalam  2 หลายเดือนก่อน

      അടുത്ത വീഡിയോയിൽ പരിഹാരം ഉണ്ടാക്കാം ഒരു തുടക്കക്കാരൻ എന്ന നിലയ്ക്ക് ക്ഷമിക്കണം