ഒരു വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ എന്തെലാം ശ്രദ്ധിക്കാം MY WASHING MACHINE REVIEW

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • ഇഷ്ട്ടപെട്ട വീഡിയോസ് നിങ്ങളുടെ ഫ്രണ്ട്‌സ് & ഫാമിലി ഗ്രൂപ്പ് ഇൽ ഷെയർ ചെയ്യുക
    #mywashingmachine
    #reviewautomaticwashingmachine
    #dresscleaning
    In this video i am sharing my personal experience using 3 different type of washing machine which is available in India
    problem with front load washing machine : door complaint
    semi automatic washing machine : dryer issues for over flow .

ความคิดเห็น • 195

  • @lydiajacob6299
    @lydiajacob6299 4 ปีที่แล้ว +17

    I recommend LG full automatic front load washing machine...its perfectly good...And each brand have its own detergent...commonly Ariel (front load & top load )for LG and Surf Excel Matic( front & top) for other companies...Don't use other detergent that is for hand washing...Top load become more complaints because the wet cloths makes the switches damage ...

    • @beegupets3804
      @beegupets3804 ปีที่แล้ว

      Can you pls recommend LG model name?

  • @jishlike1288
    @jishlike1288 3 ปีที่แล้ว +7

    samsung front load washing Machine രണ്ടെണ്ണം വാങ്ങിച്ച് കുടുങ്ങിയ ഞാൻ.
    1. ഗൾഫിൽ വാങ്ങിച്ചത് 6 വർഷം ഉപയോഗിച്ചു 2020 ൽ കംപ്ലൈൻ്റ് ആയി. സർവീസ് എൻജിനിയർ പറഞ്ഞു അതിൻ്റെ ഡ്രം ഉം വേറെ എന്തോ പോയിട്ടുണ്ടെന്ന്, total 750 dirham വരുമെന്ന്.
    2. ഞാൻ നാട്ടിൽ വാങ്ങിച്ചത് 4 വർഷം ഉപയോഗിച്ചു. അതിൻ്റെ ബോർഡ് കംപ്ലൈൻ്റ് ആയി. total 8000 രൂപ വരുമെന്ന് പറഞ്ഞു.

    • @shafiseven3237
      @shafiseven3237 3 ปีที่แล้ว

      What do you recommend from your experience then

  • @foodcafe4449
    @foodcafe4449 4 ปีที่แล้ว +6

    No .IFB front load and top load njan upayogichu kondirikkunnund ..ithil front load is good ..kurachu vellam mathi,heater und ,time kurache vendu. Kure options und front loadil..top load enik nallathaye thonniyilla, time consumption kooduthala, heater option illa ,adhikam options illa
    Ithilokke upari front loadil complaints valare kurava . ithuvare oru problems undayittilla. 3years akunnu front load
    Top load njan vangiyit 1year akunnathinu munpe kedayi .. complaints kooduthal top load anu

  • @pdeepakjayan5515
    @pdeepakjayan5515 4 ปีที่แล้ว +8

    Very informative video. Expect more of this kind

  • @Hari-ne1hx
    @Hari-ne1hx 4 ปีที่แล้ว +5

    Doorinu oru complaintum vannittilla. This is our 8th years... IFB Alena

  • @vinup4949
    @vinup4949 4 ปีที่แล้ว +7

    front load is for apartments and top load is for houses- Midhun Research Videos

  • @jijunarayanan1
    @jijunarayanan1 4 ปีที่แล้ว +7

    നല്ല ഇൻഫർമേഷൻ.

  • @nejeebmullappalli7039
    @nejeebmullappalli7039 4 ปีที่แล้ว +28

    3 type ഉം ഞാൻ ഉപയോഗിച്ചിട്ടുണ്ട്, എനിക്ക് നല്ലതായി തോന്നിയത് front loaded type ആണ്, top load ൽ dress കെട്ടുപിണഞ്ഞു കിടക്കും, അലക്കൽ കഴിഞ്ഞു അതു എടുക്കാൻ ബുദ്ധിമുട്ടാണ്. Front load നു താങ്കൾ പറഞ്ഞ പോലെ ചെറിയ dress അതിന്റെ ഉള്ളിൽ പെട്ടുപോകാൻ സാധ്യതയുണ്ട് dress എടുത്തു കഴിഞ്ഞു ആ drum കൈ കൊണ്ട് ഒരു round തിരിച്ചാൽ അതിൽ ചെറിയ dress ബാക്കിയുണ്ടോ എന്നു മനസ്സിലാക്കാൻ പറ്റും, ഞാൻ ഉപയോഗിച്ച top load നേക്കാഴും നന്നായി dress clean ആകുന്നത് side load type ലാണ്.

    • @shafiseven3237
      @shafiseven3237 3 ปีที่แล้ว

      Which brand do you recommend

    • @nejeebmullappalli7039
      @nejeebmullappalli7039 3 ปีที่แล้ว

      @@shafiseven3237front loaded type ഒരു brand ഉം സ്ഥിരമായി ഉപയോഗിച്ചിട്ടില്ല, ജോലി സ്ഥലം അനുസരിച്ചു room മാറുന്നതിനനുസരിച്ച് brand മാറാറുണ്ട് ,നാട്ടിൽ ഉപയോഗിക്കുന്നത് LG top loaded automatic ആണ്, ഉപയോഗിച്ചപ്പോ അതു നല്ലതാണെന്നു എനിക്കഭിപ്രായം ഇല്ല

    • @rajeshr1526
      @rajeshr1526 2 ปีที่แล้ว +1

      വാഷിംഗ് മെഷീർ നാളെ എടുക്കുന്ന് Bosh8 Kr എങ്ങനെയാണ് പൊളി ആണോ

  • @eju407
    @eju407 4 ปีที่แล้ว +6

    Front load ചൂടുവെള്ളത്തിലാണ് wash ചെയ്യുന്നത്.
    പൊതുവെ എല്ലാരും പറയുന്നത് പോലെ full automatic ന്റെ full control ഉം board ആണ് മാത്രവുമല്ല വെള്ളം എടുക്കുന്നതും വെള്ളം പുറത്തേക്ക് കളയുന്നതും motor കളാണ്. പിന്നെ water level sensing നായി Sensor കളും ആയത് കൊണ്ടാണ് complaints കൂടുതലാണെന്ന് പറയുന്നത് ?

  • @vincyjohnson3062
    @vincyjohnson3062 หลายเดือนก่อน +1

    IFB Top loaded fully automatic enganund bro

  • @akhilasajeev5869
    @akhilasajeev5869 4 ปีที่แล้ว +2

    thank you. ethine patty ariyathavark eth
    .valarenalloru information aaanu.

  • @parvathy_vineeth15
    @parvathy_vineeth15 4 ปีที่แล้ว +4

    Top load washing machine consume more water..than front load..
    Front load is always the better option..

    • @MidhunvSankar
      @MidhunvSankar  4 ปีที่แล้ว

      Water adjust options Ella models illum undallo..
      more water = clean dress

  • @hariapillai8393
    @hariapillai8393 4 ปีที่แล้ว +2

    നന്നായി മനസ്സിലാക്കാൻ പറ്റി.

  • @anjalishibu1658
    @anjalishibu1658 3 ปีที่แล้ว +3

    Ifb 8061 2010 il vangi ippo 2021 water drain aavunnilla ,parts kittanilla vere oru complaint um vannittilla. Ippo new exchange cheyyan service center paranju new vangan vendiyaanu video kandath, I recommend ifb is good

  • @sreejithsurendran1512
    @sreejithsurendran1512 4 ปีที่แล้ว +15

    IFB de thanne front loaded washing machine anu njan use cheyyunne nalla machine anu koodathe dress kurachum koode nnannayi clean ayi wash cheyyan pattum. Compare to top loaded washing machine.

  • @rajeshpv1965
    @rajeshpv1965 4 ปีที่แล้ว +2

    Very very good informative video bro. Thanks

  • @Sihab_AP
    @Sihab_AP 4 ปีที่แล้ว +2

    Front ലോഡ് മെഷിനിൽ ഡ്രസ്സ്‌ എടുക്കുമ്പോൾ ആ ഡ്രം ചെറുതായി ഒന്ന് കറക്കിയാൽ മതി തുണി അതിൽ ഉണ്ടേൽ കാണാം..എല്ലാ മോഡലും യൂസ് ചെയ്തിട്ടുണ്ട് 650 ദർഹംസിനു വാങ്ങിയ candy എന്ന കമ്പനിയാണ് ഇപ്പോ യൂസ് ചെയ്യുന്നത് 4 വർഷമായി സൂപ്പറാണ്

  • @shalinishalini1004
    @shalinishalini1004 3 ปีที่แล้ว +1

    Njan semi automatic washing machine , frondload washingmachine upayogichitundu eniku ishtam comfortable semiautomatic washingmachine an .athil 4kg blanket kazhukam .

  • @chinchus6711
    @chinchus6711 2 ปีที่แล้ว +1

    Thank you for your valuable information.. 🙏❤️

  • @pdeepakjayan5515
    @pdeepakjayan5515 4 ปีที่แล้ว +6

    If possible do a single video on banking and money management. Lots of people don't have a view of banking schemes and about fixed deposits and all. Please try a small video of 15-20 minutes about various banking schemes and advantages

    • @sajilairfan5334
      @sajilairfan5334 4 ปีที่แล้ว +1

      Try watching videos of sharique shamsudeen. He has described everything in a beautiful way

    • @Ansarroyal
      @Ansarroyal 3 ปีที่แล้ว

      @@sajilairfan5334 💯✔️✔️

  • @rahulvishnu933
    @rahulvishnu933 3 ปีที่แล้ว +4

    Thankyou

  • @cpa3497
    @cpa3497 3 ปีที่แล้ว +7

    ഞാനിത് മൂന്നും use ചെയ്തതാ..എനിക്ക് ഇഷ്ടം semi automatic ആണ്

  • @Amalmuralee
    @Amalmuralee 4 ปีที่แล้ว +1

    Hai bro very informative video..1 suggestion please use any good mike. Informative videos sound is more important...

  • @fazilabdulgafoor9542
    @fazilabdulgafoor9542 4 ปีที่แล้ว +2

    Very informative... 👍👍

  • @muraliramachandran1822
    @muraliramachandran1822 4 ปีที่แล้ว +5

    വാഷിങ്ങ് മിഷ്യൻ വാങ്ങാൻ പോയപ്പോൾ ഫോണിൽ ഞാൻ ഓൺലൈൻ Price കാണിച്ചു.
    2) Instalation നു വന്നപ്പോൾ ഞങ്ങൾ Dubai യിൽ ആയിരുന്നു.
    എന്തോ ഒരു പന്തികേട്. വാങ്ങിയ ദിവസം അല്ലെങ്കിൽ അടുത്ത ദിവസം പോയിരിക്കും എന്നു കരുതുന്നു.
    ഇപ്പോൾ താങ്കളുടെ വീഡിയോകളിൽ എന്തോ ഒരു Energy loss കാണുന്നു. ഒരു നല്ല മടങ്ങിവരവ് ആശംസിക്കുന്നു. താങ്കളിലുള്ള വിശ്വാസം മൂലമാണ് സമയം ചിലവാക്കി വീഡിയോ കാണുന്നത്. അതുകൊണ്ട് ഗൃഹപാഠം ചെയ്ത് വീഡിയോ ശരിയാക്കുക
    പിന്നെ താങ്കളെ താങ്കളാക്കിയത് യാത്രകളാണ്..അതാണ് പ്രതീക്ഷിക്കുന്നതും. കൊറോണാ പ്രോട്ടോകോൾ അനുസരിച്ച് സേഫ് ആയ Place കളിൽ നിന്നുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @jasheelajasla1678
    @jasheelajasla1678 4 ปีที่แล้ว +1

    Nalla use full video.

  • @kozhakatmohanan1369
    @kozhakatmohanan1369 4 ปีที่แล้ว +28

    ഞാൻ മൂന്നു ടൈപ്പ് വാഷിംഗ് മെഷീനും ഉപയോഗിച്ചിട്ടുണ്ട്. ഫ്രണ്ട് ലോഡ്‌ ആണ് എല്ലാംകൊണ്ടും ബെസ്റ്റ്.

    • @shafiseven3237
      @shafiseven3237 3 ปีที่แล้ว

      Eth brandaaan the best in Kerala..

    • @vipin0477
      @vipin0477 2 ปีที่แล้ว

      @@shafiseven3237 ഏറ്റവും കൂടുതൽ വാറന്റി കൊടുക്കുന്നത് ifb ആണ്.4years. ബാക്കി എല്ലാം 2,3years ഉള്ളു

    • @ashidn4472
      @ashidn4472 2 ปีที่แล้ว

      എന്തുകൊണ്ടാണ് ഫ്രണ്ട് ലോഡ് best ആണെന്ന് പറയുന്നേ?

  • @prajeeshkumar5722
    @prajeeshkumar5722 4 ปีที่แล้ว +1

    Well said....nyanum enganeya cheyaru...online rate compare cheytha shesham maatram vaangua

  • @sonimathew2139
    @sonimathew2139 4 ปีที่แล้ว +2

    Miss ayi , randu days munna ayirunnu enkil, enthalum adipoli

  • @subaircp5782
    @subaircp5782 3 ปีที่แล้ว +1

    Ifb top load :10 വർഷമായി ഉപയോഗിക്കുന്നു.. ഇപ്പോൾ Board പോയി എന്നു തോന്നുന്നു. -
    മാറാൻ കഴിയില്ല.

  • @jibinshaji790
    @jibinshaji790 4 ปีที่แล้ว +1

    same tv instalation wall munt kadayil rate 950 company instal chaiyyan varumpol 1800

  • @soumyachandran5827
    @soumyachandran5827 4 ปีที่แล้ว +2

    Noo, i am using lg front load fully automatic washing machine since 7 years, no problem i ever faced, njangal stand l anu vechekkunnatha, ee parayunna difficulty onnun illa.

  • @aswin7109
    @aswin7109 4 ปีที่แล้ว +2

    Midhun chetto pwolichu 😍

  • @vinodpalleri
    @vinodpalleri 3 ปีที่แล้ว

    Impressive presentation..best of lucl

  • @joshytharakanlona7383
    @joshytharakanlona7383 2 ปีที่แล้ว +1

    Thank you sir

  • @workmate3894
    @workmate3894 ปีที่แล้ว

    White dress ellam separate aaye wash chaiyumbol Additives tray illl ujala blue edaamoo....

  • @jasy4090
    @jasy4090 4 ปีที่แล้ว +1

    Top load nte. Ifb oro option vachu parayamo

  • @mazgodyt1678
    @mazgodyt1678 4 ปีที่แล้ว +5

    ഫ്രണ്ട് ഡോർ വാഷിംഗ്‌ മെഷിൻ
    ഞാൻ വാങ്ങി രണ്ടു വർഷം ആയി
    ഒരു കുഴപ്പമില്ല

  • @Bilalbasimayisha
    @Bilalbasimayisha 3 ปีที่แล้ว

    Hi etta njan inn washing machine vedikkaan povukayaane. Ethaa best enn comment cheyyo plss

  • @Anoopharidastvm
    @Anoopharidastvm 4 ปีที่แล้ว +1

    Bro superrrr ayittund

  • @aswinmk2207
    @aswinmk2207 3 ปีที่แล้ว

    Enthoru nishkalagadha annu samsaram keep it man

  • @noufalcom5946
    @noufalcom5946 3 ปีที่แล้ว

    Frequently repeating Dubai...informative

  • @binukumar9296
    @binukumar9296 4 ปีที่แล้ว +1

    Good information 👏👏👏

  • @nelsonjames4102
    @nelsonjames4102 2 ปีที่แล้ว +1

    Top load ...water korach aare venam..
    Front load inu kurach mathy

    • @MidhunvSankar
      @MidhunvSankar  2 ปีที่แล้ว

      Yes right .. but Keralathille aalkalkku water kure use cheyythe alakku

  • @basheerbasheer2961
    @basheerbasheer2961 3 ปีที่แล้ว +1

    ഇത് vagan പോകു പോ ൾ panaomundo എന്ന് മാത്രം നോക്കി യാല്മതി

  • @josephansal2988
    @josephansal2988 2 ปีที่แล้ว

    Thanks for Video

  • @marvel_kid1441
    @marvel_kid1441 2 ปีที่แล้ว

    Pure ayit Thane parajnee. 100%

  • @younasvarikkodan8541
    @younasvarikkodan8541 3 ปีที่แล้ว

    Ifb nalla modal ethaanu onnu parayaamo

  • @ashtamips474
    @ashtamips474 4 ปีที่แล้ว +6

    Washing machinenilit karangy kurungya dress kurukkazhichidan padupedunna aarenkilum undo he......😀

  • @lathasuresh9623
    @lathasuresh9623 4 ปีที่แล้ว +4

    നല്ല ഇൻഫർമേഷൻ 👍

  • @PRAJEESHVK-yw8my
    @PRAJEESHVK-yw8my 4 หลายเดือนก่อน

    നല്ലത് ഏത് കമ്പനി ആ

  • @re33835
    @re33835 4 ปีที่แล้ว +4

    IFB good company, but rate parenjilla IFB yude.

  • @HD-cl3wd
    @HD-cl3wd 2 ปีที่แล้ว +3

    IFB സൂപ്പർ ആണ് 🥰🥰🥰🥰

  • @noufalthavalengal9355
    @noufalthavalengal9355 5 หลายเดือนก่อน

    Very usefull

  • @fidakfasil6794
    @fidakfasil6794 2 ปีที่แล้ว

    Stand venam illel vellam konde thurumbe varum...anubhavam unde

  • @soumyachandran5827
    @soumyachandran5827 4 ปีที่แล้ว +11

    മിണ്ടൂല്ല, ഞാൻ മിനിയാന്ന് മേടിച്ചേ ഉള്ളു 😭

  • @afsalclt1179
    @afsalclt1179 2 ปีที่แล้ว +1

    Stand illand use cheythitt enthlm prblms undo

  • @HARMONYDSS
    @HARMONYDSS 3 ปีที่แล้ว +9

    100% തുണി വൃത്തിയായി കഴുകാൻ സാധിക്കുന്നത് ഫ്രണ്ട് ലോഡിങ്ങ് വാഷിംഗ് മെഷീനിൽ ആണ്..

  • @sanujoseph1247
    @sanujoseph1247 2 ปีที่แล้ว

    Godreg engane indu

  • @jasnaabdu2149
    @jasnaabdu2149 3 ปีที่แล้ว

    Good informations

  • @hithasreesworld2000
    @hithasreesworld2000 ปีที่แล้ว

    Ok

  • @abrahamm.v7450
    @abrahamm.v7450 2 ปีที่แล้ว

    എത്ര കിലോയുടെ വാങ്ങുന്നതാണ് നല്ലത്?
    ഓൺലൈനിൽ വാങ്ങിയാൽ അതിന്റെ ഗ്യാരണ്ടിയും റിപയറിങ്ങും മറ്റും കമ്പനിയിൽ നിന്നും ശരിയായി കിട്ടുമോ? അങ്ങിനെ യാണെങ്കിൽ ആരെ കോൺടാക്ട് ചെയ്യേണ്ടിവരും?
    Pls..

    • @MidhunvSankar
      @MidhunvSankar  2 ปีที่แล้ว

      Fit cheyythu tharunnathu same company service team aanu .. not the showroom guys . So don’t worry same company will take care of it’s repair

  • @nizartt9172
    @nizartt9172 4 ปีที่แล้ว

    Thanikk ariyanjittado

  • @sreekumarviswakumar560
    @sreekumarviswakumar560 3 ปีที่แล้ว

    good information bro

  • @gavaskg9424
    @gavaskg9424 4 ปีที่แล้ว +2

    Front load aanu nallath, mathramalla ath height ulla standil aanu vekyunnath. Pullik ariyanjittakum

    • @dream_catcher77
      @dream_catcher77 2 ปีที่แล้ว

      Oru washing machine um oru company um stand suggest ചെയ്യുന്നില്ല

  • @sujiththamalam279
    @sujiththamalam279 4 ปีที่แล้ว +2

    👍👍👍

  • @ahmadjunaid9656
    @ahmadjunaid9656 2 ปีที่แล้ว

    Nice review👍

  • @cmdnambeeshan2011
    @cmdnambeeshan2011 4 ปีที่แล้ว +14

    മിഥു൯ എനിയ്ക്ക് തോനുന്നതേ
    front load washing machine ല് വെള്ളം കുറച്ച് മാത്രം ഉപയോഗിച്ച് വസ്തങ്ങള് കഴുകാം എന്നാണ്.
    top load washing machine ല് വെള്ളം കൂടുതല് ഉപയോഗിയ്ക്കേണ്ടിവരും...

    • @anasuk7773
      @anasuk7773 3 ปีที่แล้ว

      Correct aanu

    • @rageshsharma9930
      @rageshsharma9930 3 ปีที่แล้ว

      എത്ര kg ആണ് ബെസ്റ്റ്

  • @akhilr9736
    @akhilr9736 2 ปีที่แล้ว

    Sir online purchase alle nallathu,oru model recommend cheyyamo semi automatic section ill

    • @MidhunvSankar
      @MidhunvSankar  2 ปีที่แล้ว

      Semi vaganda .. daily kure time pokum .

  • @shalinishalini1004
    @shalinishalini1004 3 ปีที่แล้ว

    Which cmpny

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +4

    Good Share Midhunetta 😍👍

  • @jimmyremya
    @jimmyremya 4 ปีที่แล้ว +4

    Ifb front load aayirunu.warranty kazhinja annu muthal complaint aanu...last 2 monthil 13000 repair charge aayi.

  • @harshaachupasions7450
    @harshaachupasions7450 2 ปีที่แล้ว

    Ethra litra cheta

  • @SivaRelax
    @SivaRelax 4 ปีที่แล้ว

    Polichoo tto... ..... 🤝🤝🤝🤝👍

  • @rekhaunnikumar1226
    @rekhaunnikumar1226 2 ปีที่แล้ว

    Bro vanghiya ifb how much

  • @kl4732
    @kl4732 2 ปีที่แล้ว

    Direct drive models are the best ifb is belt drive these models have more vibration obsolete techology when compared with direct drive front load washers are the best when compared to top load wash quality tumble wash is better than top load washers washing technology so if you have budget and a own home 🏡 gor for front loading washing Machine if not go for top load with direct drive not belt drive

  • @vnodvnod8840
    @vnodvnod8840 3 ปีที่แล้ว

    Ifb new co. Aano

  • @yadhukrishnancm8635
    @yadhukrishnancm8635 3 ปีที่แล้ว +1

    Bro top load best company eatha...IFB BOSCH LG??

    • @MidhunvSankar
      @MidhunvSankar  3 ปีที่แล้ว

      3 umm top aanu .. vela and feature nokki edutho

    • @etnkinget2074
      @etnkinget2074 3 ปีที่แล้ว +1

      LG is best long life

  • @aryamurali458
    @aryamurali458 ปีที่แล้ว

    Current charge

  • @vnodvnod8840
    @vnodvnod8840 3 ปีที่แล้ว

    👍

  • @AkshayTAA
    @AkshayTAA 4 ปีที่แล้ว +4

    Top load full automatic wasing machine il detergent powder ellam type edan patumo.. alengil seperate top load powder vagano

    • @MidhunvSankar
      @MidhunvSankar  4 ปีที่แล้ว

      Ellam idarundu

    • @MidhunvSankar
      @MidhunvSankar  4 ปีที่แล้ว +1

      Ellam idarundu

    • @shahanashemeer4690
      @shahanashemeer4690 4 ปีที่แล้ว

      എല്ല type പൗഡറും വാങ്ങാൻ കിട്ടും, ഫ്രണ്ട് ലോഡ്, ടോപ്പ് ലോഡ്, ഓട്ടോമാറ്റിക് അങ്ങിനെ

    • @AkshayTAA
      @AkshayTAA 4 ปีที่แล้ว

      @@shahanashemeer4690 ethu type ettalum kuzhappam ellalo...

  • @sinojps
    @sinojps 4 ปีที่แล้ว +8

    Front load washing machine, washing is perfect. But top load, washing is not good. please dont misguide your subscribers

    • @sajilairfan5334
      @sajilairfan5334 4 ปีที่แล้ว +1

      Front load is the best. Mikka countries ilum front load mathram anu

    • @munnasworld9795
      @munnasworld9795 3 ปีที่แล้ว

      @@sajilairfan5334 എന്താണ് ടോപ് ലോഡിംഗിൻ്റെ പ്രശ്നങ്ങൾ? ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നു 'വെളളം കൂടുതൽ വേണം അതിനനുസരിച്ച് സോപ്പ് പൊട്ടിയും: പിന്നെ ഡ്രൈസ് കെട്ടി പിണയൽ ആണ് 'അത് പുതിയ മെഷീനുകളിൽ ഡ്രമിനു താഴെ കറങ്ങുന്ന റോൾ സംവിധാനം വന്നതോടെ അതിനും പരിഹാരമായി '

    • @shane1707
      @shane1707 2 ปีที่แล้ว

      @@munnasworld9795 top load nallathano

  • @karthikk7759
    @karthikk7759 4 ปีที่แล้ว

    Good share chetta

  • @nezeera7560
    @nezeera7560 4 ปีที่แล้ว

    Semilautomatic karyamanu kooduthalum parayunnad fulli automatic parayunnilla

  • @jerryvarghese6055
    @jerryvarghese6055 4 ปีที่แล้ว

    Good 😊

  • @tomypc8122
    @tomypc8122 4 ปีที่แล้ว +3

    LG യുടെ സെമി ഓട്ടോമാറ്റിക് 10 വർഷം ഉപയോഗിച്ചു ഒരു കുഴപ്പവും വന്നില്ല,10 വർഷം കഴിഞ്ഞതുകൊണ്ട് വേറെ ഒന്ന് വാങ്ങി വിചാരിച്ച കളർ കിട്ടിയില്ല അതുകാരണം WHIRLPOOL സെമി വാങ്ങി ഒരു വർഷം കഴിഞ്ഞു കുഴപ്പമില്ല. ഓട്ടോമാറ്റിക് വാങ്ങി പണി കിട്ടിയാൽ പൈസ പോകുന്ന വഴി അറിയില്ല.

    • @jaya4266
      @jaya4266 4 ปีที่แล้ว

      🤣

    • @jumi245
      @jumi245 2 ปีที่แล้ว

      സത്യം.... സെമി കുറെ കാലം നിക്കും

  • @minakshiratish9255
    @minakshiratish9255 4 ปีที่แล้ว

    Samsung front load anu 1year ayilla drum complained ayi. 2 months nadanna sheshamanu nannaki thannathu.

    • @etnkinget2074
      @etnkinget2074 3 ปีที่แล้ว

      samung is known for compaints whether its topload or front load always choose LG , ifb , bosch

  • @josephmathew1694
    @josephmathew1694 4 ปีที่แล้ว +2

    Can you do a video about microwave . Tell which is the best brand and pricing

    • @shonethomas4120
      @shonethomas4120 4 ปีที่แล้ว

      Check ifb or morphy Richards both are good

    • @MidhunvSankar
      @MidhunvSankar  4 ปีที่แล้ว

      We don't have microwave in my home..so I don't know anything to make a video

    • @Rick15453
      @Rick15453 4 ปีที่แล้ว

      IFB 25 L Convection Microwave Oven
      dl.flipkart.com/dl/ifb-25-l-convection-microwave-oven/p/itmef2zteehmrvwq?pid=MRCEF2ZS7FGDSYKM&cmpid=product.share.pp

  • @karizmaloverkl2683
    @karizmaloverkl2683 3 ปีที่แล้ว +1

    IFB ipo മോശം ആണ്, lg & samsung is better... അതിൽ samsung nte drum clean 6 month ചെയ്തില്ലേൽ, drum ഒടിയും, വേറെ sean ഒന്നും ഇല്ല

    • @blueskymedia9046
      @blueskymedia9046 2 ปีที่แล้ว

      പ്രൈസ് എത്ര വരുന്നേ

  • @basilkunjumon5750
    @basilkunjumon5750 4 ปีที่แล้ว +1

    Front loadil വെള്ളം കുറച്ച് മറ്റു machine compare ചെയ്യുമ്പോൾ

  • @rj___vlog
    @rj___vlog 3 ปีที่แล้ว +2

    3000 രൂപ ഇത് എന്ത വെള്ളരിക്ക പട്ടണം ഓ 🤷‍♂️

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 3 ปีที่แล้ว

  • @remyarajesh5111
    @remyarajesh5111 4 ปีที่แล้ว

    Price etra

  • @roshilradhabalkrishnakurup197
    @roshilradhabalkrishnakurup197 4 ปีที่แล้ว

    Informative boss

  • @viswanathankrviswanathankr8596
    @viswanathankrviswanathankr8596 4 ปีที่แล้ว

    Hi midhun

  • @sensible_driver
    @sensible_driver 4 ปีที่แล้ว +2

    First

  • @sajnasujith4144
    @sajnasujith4144 4 ปีที่แล้ว

    Njan ifb la work cheyunnathu
    Product nalla revew thannathinu thanks. Soap powder use cheyyaruthu liquid use cheyyanam 6months koodumbol descale cheyithal perfect aakum.trolli athra illatto 1364 roopa ullu.trolly vittal pavam kuttikalkku oru commion kittu pavam aanu chetta .floor leval ready allenkil ifb kku trolly vekkanam illenkil jerkking undakum.

    • @MidhunvSankar
      @MidhunvSankar  4 ปีที่แล้ว

      Nalla products undu engil review cheyyam midhunvs@gmail.com

  • @anilpn127
    @anilpn127 3 ปีที่แล้ว

    semi automatic best company ethannu broz

  • @akhilomalloor4949
    @akhilomalloor4949 4 ปีที่แล้ว +2

    Ifb good brand, but bad service.

  • @Sandeep-ny7rg
    @Sandeep-ny7rg 3 ปีที่แล้ว

    ഫ്രണ്ട് ലോഡ് വാഷിംഗ്‌ മെഷീൻ ഇലക്ട്രിക് consumption ഒരുപാട് കൂടുതൽ ആണ്

    • @raslifathima7175
      @raslifathima7175 2 ปีที่แล้ว

      കുറവ് ആണ്

    • @dream_catcher77
      @dream_catcher77 2 ปีที่แล้ว

      Yes അതിൽ ഹീറ്റർ വരുന്നത് കൊണ്ട്