കേരളത്തിൽ ഏറ്റവും കൂടുതൽ track കൊല്ലത്ത് കൊണ്ടു വരാൻ സാധിക്കും അവിട അത്രയും space ഉണ്ട്.....ഞാൻ കോഴിക്കോട് ആണ് എനിക്ക് കൊല്ലം ജംഗ്ഷൻ വളരെ ഇഷ്ടമാണ്..... കൊല്ലം ജംഗ്ഷൻ ന് വികസനം ആവശ്യമാണ്👍
കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മീറ്റർ gauge കാലത്ത് ( കൊല്ലം ചെങ്കോട്ട പാത) 26 ട്രാക്ക് ഉണ്ടായിരുന്നു. ബ്രോഡ് gauge ആയി മാറിയതോടെ അത് 17 ആയി ചുരുങ്ങി. 1A പ്ലാറ്റ്ഫോം ഇന്ത്യയിലെ 3rd നീളം കൂടിയ പ്ലാറ്റ്ഫോം ആണ് . അതിലൂടെ ഒരു അറ്റം തൊട്ട് ലാസ്റ്റ് ( parellel to fathima college entrance) വരെ ഒന്നു നടക്കുമ്പോള്‍ അറിയാന്‍ പറ്റും എത്ര നീളം ഉണ്ടെന്ന്. അത് മാത്രമല്ല ഒറ്റ പ്ലാറ്റ്ഫോം ഇല്‍ 2 എഞ്ചിന്‍ അടക്കം 50+ coach നിര്‍ത്താന്‍ പറ്റുന്ന ഏതെങ്കിലും ഒരു പ്ലാറ്റ്ഫോം കേരളത്തില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ പറയുക.. പിന്നെ ഈ വര്‍ഷം അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള റെയിൽവേ സ്റ്റേഷൻ ആയി റെയിൽവേ മന്ത്രാലയം നേരിട്ട് വികസിപ്പിക്കാന്‍ പോകുകയാണ് കൊല്ലം സ്റ്റേഷന്.. 6 പ്ലാറ്റ്ഫോം കൂടാതെ 4 പുതിയ പ്ലാറ്റ്ഫോം (2 എണ്ണം goodst rain വേണ്ടി) koodi വരുകയാണ്. തള്ളിയതല്ല... കൊല്ലം സ്റ്റേഷൻ പ്രോജക്റ്റ് ന്റെ DPR കണ്ടിട്ടാണ്..... concourse ലൂടെ എല്ലാ പ്ലാറ്റ്ഫോം ലും ഇറങ്ങാന്‍ escalator lift etc ഉണ്ട്, concourse ഇരുവശത്തും ഷോപ്പും ഉണ്ട്........ അത് മാത്രമല്ല കൊല്ലത്തെ മെമു ഷെഡ് നിലവില്‍ 8 coach മാത്രമേ കൈകാര്യം ചെയ്യാൻ സാധിക്കൂ, അത് 16 coach സര്‍വീസ് നടത്തുന്ന രീതിയില്‍ വികസിപ്പിക്കാന്‍ ഉള്ള പണി തുടങ്ങി, 18 മാസം കൊണ്ട് അതിന്റെ പണി തീരും, 16 coach ഉള്ള വന്ദേ ഭാരത് ട്രെയിൻ ന്റെ അറ്റകുറ്റപ്പണി ചെയ്യാൻ വേണ്ടി ആണ് മെമു ഷെഡ് വികസിപ്പിക്കുന്നത്, മെമു ട്രെയിൻ ഉം വന്ദേ ഭാരത് ട്രെയിൻ ഉം ചെന്നൈയിലെ ICF ആണ് നിര്‍മ്മിക്കുന്നതു... ഇതെല്ലാം യാഥാര്‍ത്ഥ്യം ആകുമ്പോള്‍ കൊല്ലം സ്റ്റേഷന്‍ ഏത് സ്ഥാനത്തേക്ക് വരുമെന്ന് കാത്തിരുന്ന് കാണാം..... നന്ദി 🙏
problem is - eppozhum starting / ending stationsinu aanu priority kooduthal, and also passenger traffic avide ayirikum high. That's why Trivandrum became the #1 position.
കൂടുതൽ ട്രാക്ക് ഇല്ല, പ്ലാറ്റഫോം ഇല്ല, സെൻട്രൽ അല്ല ജംഗ്ഷൻ അല്ല ലോക്കോ ഷെഡ് ഇല്ല... എന്നിട്ടും കേരളത്തിലെ ഏറ്റവും മികച്ച A1 കാറ്റഗറി റെയിൽവേ സ്റ്റേഷൻ.. കോഴിക്കോട് 🔥🔥🔥
Tvm Ernakulam junction Kozhikodu Thrissur Ernakulam town Kollam Aluva Palakkadu Kottayam Kannoor If you choose area basis kochu veli is the biggest 😛😛😛😛
@@skrskr2043 കോഴിക്കോട് നിന്ന് train പുറപ്പെടുന്നതും stop ചെയ്യുന്നതും കുറവാണ് കണ്ണൂരിൽ നിന്ന് മംഗലാപുരം ഭാഗത്തേക്കും ട്രിവാൻഡ്രം, ആലപ്പുഴ, കോയമ്പത്തൂർ, എറണാകുളം,കൊല്ലം ഇവിടെത്തേക്ക് ഒക്കെ പുറപ്പെടുന്നുണ്ട് പിന്നെ നീ കണ്ണൂരിൽ വരാത്ത ആൾ ആണോ എന്ന് എനിക്ക് അറിയില്ല കോഴിക്കോടും കണ്ണൂരും തമ്മിൽ വലിയ വിത്യാസം ഒന്നും ഇല്ല plat foarm ന്റെ എണ്ണവും same ആണ് ട്രാക്കിന്റെ എണ്ണം കൂടുതൽ കണ്ണൂരിൽ ആണ് lift, stair lift, tunel ഇത് മൂന്നും കണ്ണൂരിൽ ഉണ്ട് നിന്റെ കോഴിക്കോട് ഇല്ല വളരെ മനോഹരമായി ചെയ്തിട്ട് ഉണ്ട് എല്ലാം കോഴിക്കോട് സ്ഥിരം കാണുന്നത് തന്നെ ആണ് ഒരു മാറ്റവും ഇല്ല
ഷൊർണ്ണൂർ ആണ് വലുത്. ഷൊര്ണൂറിനു തൊട്ടു അപ്പുറത്തുള്ള ഭാരതപ്പുഴ സ്റ്റേഷൻ വഴി 80-ഓളം ട്രെയിനുകൾ തിരിഞ്ഞു തൃശൂർ ഭാഗത്തേക്ക് പോകുന്നുണ്ട്.. ഈ 2 സ്റ്റേഷനുകൾ തമ്മിൽ 1.5 km പോലും ഇല്ല.. അതിനു കാരണം ഷൊർണ്ണൂർ ന്റെ ജോഗ്രഫിക്കൽ ഫാക്ടസ് ആണ്. ഭാരതപ്പുഴ പാലത്തിനു അപ്പുറവും ഇപ്പുറവും ആണ് വടക്കൻ കേരളവും തെക്കൻ കേരളവും യാഥാര്ഥത്തിൽ.. ഷൊർണ്ണൂർ common point ആണ്.
@@MidhunMathew5770 റെയിൽവേ സ്റ്റേഷൻന്റെ ഏരിയ അല്ല ഇവിടെ വിഷയം...പ്ലാഫോം ആണ് നോക്കുന്നത്... ഷൊർണൂർ 6-7 പ്ലാറ്ഫോം ഉണ്ട്...പിന്നെയും ട്രാക്കുകൾ ബാക്കി ഉണ്ട്... അപ്പുറത്ത് കൂടെ പോകുന്ന 80 ലധികം ട്രെയിൻ കൂടെ ഇവിടെ വരുമായിരുന്നെങ്കിൽ ഇതിലും വലുത് ആയേനെ...അതു കൊണ്ടു തന്നെ വള്ളത്തോൾ നഗർ സ്റ്റേഷൻ നവീകരിച്ചു അവിടെ സ്റ്റേഷൻ പ്രമോട്ട് ചെയ്യാൻ റെയിൽവേക്ക് പദ്ധതി ഉണ്ട്..ഫലത്തിൽ 2 km ദൂരത്തിൽ ഷൊർണൂരിൽ അടുത്തടുത് സ്റ്റെഷനുകൾ വരും..
The Two biggest railway junctions in Palakkad due to it was the part of Madras presidency ..after formation of Kerala the government of Kerala and politician were played to derail the Palghat city development all the major industries opened in south Kerala .
Completely miss leading information. While doing such videos plz specify on which basis ur a selecting 1. Shornur largest railway station 2. Kollam 2nd largest in area, longest railway platform 3. Kannur 2nd longest railway platform and selected for googles plan to deploy wifi 4. Tiruvanantpuram- largest railway station in terms of passenger movement 5. Ernakulam- selected as A1 category and 2nd largest passenger movement
Trivandrum Central is now totally congested. It can't handle the increasing demand of train services and passengers. Nemom and Kochuveli railway stations must be immediately developed for overcoming this. Its a need of the entire Kerala State.
@@viralcliqs3573 Trivandrum Central is the busiest , and the most earning station in Kerala. It is also the 4th highest earning station under Southern Railways after Chennai, Chennai Egmore, and one another station
This video completely wrong. Shornur Railway station is largest.okay 2.Kollam Junction 3.Trivandrum Central 4.Palakkad Junction 5.Kochuveli RS 6.Ernakulam Jn. 7.Kannur RS
പ്ലേറ്റ് ഫോമിന്റെ എണ്ണം കൊണ്ടും ട്രാക്കിന്റെ എണ്ണം കൊണ്ടും വലിയ സ്റ്റേഷൻ സ്റ്റേഷനുകൾ കാണിച്ചപോലെ നീളം കൂടിയ പ്ലാറ്റ് ഫോമുള്ള റെയിൽവേ സ്റ്റേഷനും കാണിക്കണം.
@@ashwinkp765 തുരന്തോ എക്സ്പ്രസ്സ് സ്റ്റേഷൻ ലിമിറ്റ് ഉണ്ട് 100 km കഴിഞ്ഞല്ലേ അടുത്ത സ്റ്റേഷൻ അങ്ങനാണ് അതുകൊണ്ടാണ് തൃശൂർ ഷൊർണുർ നിർത്താതെ എറണാംകുളം നിർത്തുന്നത് because തൃശൂർ -എറണാകുളം 75kms ഉള്ളു
As per Indian railway records Kollam is the most important station in kerala along with Ernakulam....enthu cheyyan ivide orothar irunnu post ittu kondirikkum....kazhutha kamam Karan karanju theerkkum....
BUT NOW IS REAL IS 1.SHORANUR JUNCTION 2.KOLLAM JUNCTION 3.TRIVANDRUM CENTREL 4.ERANAKULAM JUNCTION 5.PALAKKAD JUNCTION 6.KOCHUVELI 7.KOTTAYAM 8.KOZHIKOD JUNCTION 9.THRISSUR 10.KANNUR JUNCTION
Longest plat form in Kerala and second longest platform in India is Kollam Junction Platform No.1💙
🔥🔥
Third longest platform in India. First is Hubballi, Second Gorakhpur and third Kollam.
Now its third.. Hubbali of karnataka is 1st. 2nd is gorakhpur..
@@tinuwillis 6
1A, 1-5
കേരളത്തിൽ ഏറ്റവും കൂടുതൽ track കൊല്ലത്ത് കൊണ്ടു വരാൻ സാധിക്കും അവിട അത്രയും space ഉണ്ട്.....ഞാൻ കോഴിക്കോട് ആണ് എനിക്ക് കൊല്ലം ജംഗ്ഷൻ വളരെ ഇഷ്ടമാണ്..... കൊല്ലം ജംഗ്ഷൻ ന് വികസനം ആവശ്യമാണ്👍
കൊല്ലം ജംഗ്ഷൻ 😍
കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മീറ്റർ gauge കാലത്ത് ( കൊല്ലം ചെങ്കോട്ട പാത) 26 ട്രാക്ക് ഉണ്ടായിരുന്നു. ബ്രോഡ് gauge ആയി മാറിയതോടെ അത് 17 ആയി ചുരുങ്ങി. 1A പ്ലാറ്റ്ഫോം ഇന്ത്യയിലെ 3rd നീളം കൂടിയ പ്ലാറ്റ്ഫോം ആണ് . അതിലൂടെ ഒരു അറ്റം തൊട്ട് ലാസ്റ്റ് ( parellel to fathima college entrance) വരെ ഒന്നു നടക്കുമ്പോള്‍ അറിയാന്‍ പറ്റും എത്ര നീളം ഉണ്ടെന്ന്. അത് മാത്രമല്ല ഒറ്റ പ്ലാറ്റ്ഫോം ഇല്‍ 2 എഞ്ചിന്‍ അടക്കം 50+ coach നിര്‍ത്താന്‍ പറ്റുന്ന ഏതെങ്കിലും ഒരു പ്ലാറ്റ്ഫോം കേരളത്തില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ പറയുക.. പിന്നെ ഈ വര്‍ഷം അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള റെയിൽവേ സ്റ്റേഷൻ ആയി റെയിൽവേ മന്ത്രാലയം നേരിട്ട് വികസിപ്പിക്കാന്‍ പോകുകയാണ് കൊല്ലം സ്റ്റേഷന്.. 6 പ്ലാറ്റ്ഫോം കൂടാതെ 4 പുതിയ പ്ലാറ്റ്ഫോം (2 എണ്ണം goodst rain വേണ്ടി) koodi വരുകയാണ്. തള്ളിയതല്ല... കൊല്ലം സ്റ്റേഷൻ പ്രോജക്റ്റ് ന്റെ DPR കണ്ടിട്ടാണ്..... concourse ലൂടെ എല്ലാ പ്ലാറ്റ്ഫോം ലും ഇറങ്ങാന്‍ escalator lift etc ഉണ്ട്, concourse ഇരുവശത്തും ഷോപ്പും ഉണ്ട്........ അത് മാത്രമല്ല കൊല്ലത്തെ മെമു ഷെഡ് നിലവില്‍ 8 coach മാത്രമേ കൈകാര്യം ചെയ്യാൻ സാധിക്കൂ, അത് 16 coach സര്‍വീസ് നടത്തുന്ന രീതിയില്‍ വികസിപ്പിക്കാന്‍ ഉള്ള പണി തുടങ്ങി, 18 മാസം കൊണ്ട് അതിന്റെ പണി തീരും, 16 coach ഉള്ള വന്ദേ ഭാരത് ട്രെയിൻ ന്റെ അറ്റകുറ്റപ്പണി ചെയ്യാൻ വേണ്ടി ആണ് മെമു ഷെഡ് വികസിപ്പിക്കുന്നത്, മെമു ട്രെയിൻ ഉം വന്ദേ ഭാരത് ട്രെയിൻ ഉം ചെന്നൈയിലെ ICF ആണ് നിര്‍മ്മിക്കുന്നതു... ഇതെല്ലാം യാഥാര്‍ത്ഥ്യം ആകുമ്പോള്‍ കൊല്ലം സ്റ്റേഷന്‍ ഏത് സ്ഥാനത്തേക്ക് വരുമെന്ന് കാത്തിരുന്ന് കാണാം..... നന്ദി 🙏
Ee video undakkunna pottanmarkku ithu vallom ariyumo kollam should come at number 3 position
ho..😄🥰
ho..😄🥰
ho..😄🥰
problem is - eppozhum starting / ending stationsinu aanu priority kooduthal, and also passenger traffic avide ayirikum high. That's why Trivandrum became the #1 position.
Power full peoples come from power full place's... Kollam🥰
കൂടുതൽ ട്രാക്ക് ഇല്ല, പ്ലാറ്റഫോം ഇല്ല, സെൻട്രൽ അല്ല ജംഗ്ഷൻ അല്ല ലോക്കോ ഷെഡ് ഇല്ല... എന്നിട്ടും കേരളത്തിലെ ഏറ്റവും മികച്ച A1 കാറ്റഗറി റെയിൽവേ സ്റ്റേഷൻ.. കോഴിക്കോട് 🔥🔥🔥
Thrissur also A1 category , palakkad vazhi ,konkan vazhi all trains hault in Thrissur , not junction station
@@IndiGoFlightSim thrissur correct junction allenkilulum aa category pedutham bcoz guruvayoor line thudangane munp major station trissur aanu
@@adityaraghavan1417 but junction ആകിയിട്ടില്ല , Thrissur station deserve more development
TVM കഴിഞ്ഞആൽ ഏറ്റവും വരുമാനമുള്ള സ്റ്റാഷൻ calicut
@@saidalaviaksaiduak271 trivandrum central, ernakulam junction, Kozhikode , Thrissur, Kannur , ernakulam town etc...top revenue generating railway station kerala
'അഭിമാനം വാനോളം' അതേടാ ഞാൻ കൊല്ലംകാരനാ...💪💪💪🔥
കൊല്ലം ഫ്യൂരി ലോകത്തിലെ ഏറ്റവും വലിയ ഉടായിപ്പുകൾ
@@staragence3434 Poda padu vaazhe.. Poyi paalkudi
@@staragence3434 നിന്റെ തള്ള കൊല്ലത്ത് വന്നായിരുന്നോ...😂🙂
അസൂയ നിന്റെ ഒക്കെ കൂടെ പിറപ്പ്
One and only
Kollam 💥
മൊത്തം കാഴ്ചയില്‍ ട്രിവാന്‍ഡ്രം no.1
Palakkad & shornure 💪👀😘
Kollam longest platform
Kizhikode has very clean railway station..👍
From kottayam
Yes, definitely
Kollam junction❤️
Trivandrumഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകൾ കോട്ടയം റൂട്ടിലേക്കും ആലപ്പുഴ റൂട്ടിലേക്കും തിരിയുന്നത് Kayamkulam railway stationലൂടെ ആണ്. കായംകുളം 💪💪💪.
Chengannur
Kayakulath train വരണമെങ്കിൽ അതിനു അതിയം kollam pass cheyanam
@@jackson8484 കോട്ടയം വഴിയുള്ള ട്രെയിനും ആലപ്പുഴ വഴിയുള്ള ട്രെയിനും വന്നു ചേരുന്നത് കായംകുളത്താണ്🙏
അതാണ് പുള്ളി ഉദ്ദേശിച്ചത്.
അതിനല്ലേ മാഷേ ആ സ്റ്റേഷന് കായംകുളം junction എന്ന് പറയുന്നത്...
Athinu
എന്തോന്ന് എഡിറ്റിംഗ് കൊല്ലം 6മതോ, 2മത് വരണ്ടേ അല്ലേ, എഡിറ്റിങ് സിംഹമേ നമിച്ചു 🙏
വരുമാനത്തിന്റെ കാര്യത്തില്‍ തൃശ്ശൂര്‍ നാലാമത് ആണ് 🌟
Shornnur numma plalakkad💪🏻
🥰🥰🥰
Yes 🥳
⚡️👍
അതെ ഷൊർണുർ എന്റെയും കൂടിയാണ്
🥰
New Palakkad City 💥
Please clarify on what basis you're ranking these stations..
Is it the number of platforms or total station area or total built up area?
Area koodtal aayirikkum
Users
😥😥😥😥
Tvm
Ernakulam junction
Kozhikodu
Thrissur
Ernakulam town
Kollam
Aluva
Palakkadu
Kottayam
Kannoor
If you choose area basis kochu veli is the biggest 😛😛😛😛
@@MidhunMathew5770 thats the order of busiest stations.. not largest..
Kollam❤️
കൊച്ചുവേളി 15 track 6 platform അത് എവിടെ 🤔
Neelam koodiya platform, 6 platform, 17 track, no 1 kollam😊
Thiruvananthapuram central platforms 5, track 28🤣🤣
@@rashirazx592 longest platform not on no of tracks...
wrong
@@balakrishnanvp6607 nop ...you can google
എന്ത് വച്ചു നോക്കിയാലും kollam ആണ് number one
Trivandrum is a central station out of only 5 central stations in india
വലുപ്പത്തിൽ Thiruvananthapuram railway station ആണു് മുൻപിൽ.28 track ഉണ്ടു.second ഷൊർണൂർ and kollam 7, 6platforms .
Land area യിൽ ഷൊർണൂർ കഴിഞ്ഞാൽ കൊല്ലം ആണ് രണ്ടാമത്
Kottayam is in construction phase now. After construction total 6 platforms. Now 2,3,4 platforms are using for transportation 😍
Trivandrum has no place to expand . Railway building new 2 satellite stations for Trivandrum kochuveli ana nemom. It can reduce rush in tvm central.
Moving the marshalling and shunting yard to Nemom and constructing new platforms in that place would've been better.
Kozhikode 💪 CLT 🔥🔥🔥
Ettavum neelam kudiyila platform kollam
KAYAMKULAM 💖
ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ കോഴിക്കോട് 💯
No kannur
@@statusstudio1683 കുഞ്ഞൻ സ്റ്റേഷൻ 🤭
@@skrskr2043 കോഴിക്കോട് ആണോ വലുത് 😂😂😂 ഒന്ന് പോടാ
@@skrskr2043 കോഴിക്കോട് നിന്ന് train പുറപ്പെടുന്നതും stop ചെയ്യുന്നതും കുറവാണ് കണ്ണൂരിൽ നിന്ന് മംഗലാപുരം ഭാഗത്തേക്കും ട്രിവാൻഡ്രം, ആലപ്പുഴ, കോയമ്പത്തൂർ, എറണാകുളം,കൊല്ലം ഇവിടെത്തേക്ക് ഒക്കെ പുറപ്പെടുന്നുണ്ട് പിന്നെ നീ കണ്ണൂരിൽ വരാത്ത ആൾ ആണോ എന്ന് എനിക്ക് അറിയില്ല കോഴിക്കോടും കണ്ണൂരും തമ്മിൽ വലിയ വിത്യാസം ഒന്നും ഇല്ല plat foarm ന്റെ എണ്ണവും same ആണ് ട്രാക്കിന്റെ എണ്ണം കൂടുതൽ കണ്ണൂരിൽ ആണ് lift, stair lift, tunel ഇത് മൂന്നും കണ്ണൂരിൽ ഉണ്ട് നിന്റെ കോഴിക്കോട് ഇല്ല വളരെ മനോഹരമായി ചെയ്തിട്ട് ഉണ്ട് എല്ലാം കോഴിക്കോട് സ്ഥിരം കാണുന്നത് തന്നെ ആണ് ഒരു മാറ്റവും ഇല്ല
@@statusstudio1683 കണ്ണൂർ പെട്ടിക്കൂട് റെയിൽവേസ്റ്റേഷൻ 🤭
6 platform 17 ട്രാക്ക് എന്നിട്ടും kollam 6ത് പൊസിഷൻ 🤔
അത് നീളം കൂടിയ പ്ലാറ്റഫോം ഉള്ളോണ്ട
ഏതോ മലം ബാറി ഇട്ട വീഡിയോ ആണ്..😅
Kollam 🔥 🔥
ഷൊർണ്ണൂർ ആണ് വലുത്. ഷൊര്ണൂറിനു തൊട്ടു അപ്പുറത്തുള്ള ഭാരതപ്പുഴ സ്റ്റേഷൻ വഴി 80-ഓളം ട്രെയിനുകൾ തിരിഞ്ഞു തൃശൂർ ഭാഗത്തേക്ക് പോകുന്നുണ്ട്.. ഈ 2 സ്റ്റേഷനുകൾ തമ്മിൽ 1.5 km പോലും ഇല്ല.. അതിനു കാരണം ഷൊർണ്ണൂർ ന്റെ ജോഗ്രഫിക്കൽ ഫാക്ടസ് ആണ്. ഭാരതപ്പുഴ പാലത്തിനു അപ്പുറവും ഇപ്പുറവും ആണ് വടക്കൻ കേരളവും തെക്കൻ കേരളവും യാഥാര്ഥത്തിൽ..
ഷൊർണ്ണൂർ common point ആണ്.
മാഷേ റെയിൽവേ സ്റ്റേഷൻ ന്റെ കാര്യം ആണ് പറഞ്ഞത് അത് തിരുവനന്തപുരം ആണ് .. ഒന്നു പോയി നോക്കിയാൽ മതി മനസ്സിലാകും
@@MidhunMathew5770 റെയിൽവേ സ്റ്റേഷൻന്റെ ഏരിയ അല്ല ഇവിടെ വിഷയം...പ്ലാഫോം ആണ് നോക്കുന്നത്...
ഷൊർണൂർ 6-7 പ്ലാറ്ഫോം ഉണ്ട്...പിന്നെയും ട്രാക്കുകൾ ബാക്കി ഉണ്ട്... അപ്പുറത്ത് കൂടെ പോകുന്ന 80 ലധികം ട്രെയിൻ കൂടെ ഇവിടെ വരുമായിരുന്നെങ്കിൽ ഇതിലും വലുത് ആയേനെ...അതു കൊണ്ടു തന്നെ വള്ളത്തോൾ നഗർ സ്റ്റേഷൻ നവീകരിച്ചു അവിടെ സ്റ്റേഷൻ പ്രമോട്ട് ചെയ്യാൻ റെയിൽവേക്ക് പദ്ധതി ഉണ്ട്..ഫലത്തിൽ 2 km ദൂരത്തിൽ ഷൊർണൂരിൽ അടുത്തടുത് സ്റ്റെഷനുകൾ വരും..
പക്ഷെ, ഷൊർണുർ ഒന്നും ഒരു വലിയ സ്റ്റേഷൻ അല്ല.
@@JoseManuel-uu6wg കേരളത്തിലെ കാര്യമാണ് പറഞ്ഞത്...
@@BrainInt കേരത്തിന്റെ കാര്യം തന്നെ പറഞ്ഞേ ഷൊർണ്ണൂർ ഒരു വലിയ സ്റ്റേഷൻ അല്ല എന്ന്..
കൊല്ലം
Fury 😂😂😂
@@railfankerala vaa kaniichu taram ✌🏻😁
@@Kalamozikerala 😹😹😹
Officially Thrissur is not a junction Railway Station 1:29
Trivandrum is the largest in most revenue and number of passengers traveling ....
മ്മടെ തൃശ്ശൂര്💥💥💥
Tthiruvanathapuram no1👍👍👍👍
രണ്ടാമത്തെ വലിയ സ്റ്റേഷൻ ആണ് കൊല്ലം. ഇന്ത്യ യിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലാറ്റ് ഫോം കൊല്ലം ആണ്. ഫ്ലാറ്റ് ഫോം no 2...
കൊല്ലം 👍
Actually Kollam should be 3rd.. platform 6 and track 17
According to Indian railways, kollam Junction is the 2nd biggest railways station . But .....
🅂🄷🄾🅁🄽🅄🅁 🄽🄰🄼🄼🄰 🄿🄰🄻🄰🄺🄺🄰🄳👍👍👍👍👍👍
Trivandrum Central is the Largest one and only one Central railway station in Kerala.
❤️
🤣🤣🤣🤣🤣.ഊ....ഊ
@@muhasin663 😂😂😂😂 uu.....uuu.....
Yes but northern Kerala people will not accept this😁😁😁
നോർത്ത് കേരള ആളുകൾ സമ്മതിക്കില്ല 😁
ഇതു തികച്ചും തെറ്റാണ് കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ തിരൂരിലാണ്
Koppanu 😂
kollam no1
പാലക്കാട് ജങ്ഷൻ എവിടെ മുത്തേ....
Shoranur 🔥❤️
Longest platforms gharakhpur,2nd. place Kollam on.8.6 meters nte kurave kollam platform nude but technical reson moolam measurement le varunnilla ex: station master try chaithu akasmikamayee jeevithathil ninnume3vidapranju athinaal as dreams poovanijilla pinna vanna rail adhikaarikallume ,people's, jana prathinidhikallume athinu try chaithilla eni aare?
Kollam 3rd aanu.. Hubbali is now longest. 1.5km long.
Gorakhpur is 2nd.
@@thusharchandrahas6620 Thanks brother for details 1st Hubli,2nd.Hourrah,3ed.kollam.
നുമ്മ കായംകുളം 😍
The Two biggest railway junctions in Palakkad due to it was the part of Madras presidency ..after formation of Kerala the government of Kerala and politician were played to derail the Palghat city development all the major industries opened in south Kerala .
Kottayam ❤️
Shornur Jn 🔥🔥🔥
Informative...
Nilamboor 💕🔥
Completely miss leading information. While doing such videos plz specify on which basis ur a selecting
1. Shornur largest railway station
2. Kollam 2nd largest in area, longest railway platform
3. Kannur 2nd longest railway platform and selected for googles plan to deploy wifi
4. Tiruvanantpuram- largest railway station in terms of passenger movement
5. Ernakulam- selected as A1 category and 2nd largest passenger movement
Your Correct
പാലക്കാട് ,ഷൊർണുര് ഇവർ രണ്ടല്ല ഒന്നാണ് double strong 🔥
Palakkad vazhi pokunna train shornur kerilla shornur vazhi varunna train palakkad varilla ( except some)
@@IndiGoFlightSim pine evde kera
കേരളത്തിലെ വലിയ പ്ലേറ്റ്ഫോം കൊല്ലം 💪
😂പ്ലെറ്റ് ഫോം കൊല്ലം ആയിരിക്കും, പക്ഷെ വലിയ പ്ലാറ്റ്ഫോം അങ്കമാലിയിൽ ആണ്
ഇന്ന് ഇത് ശരിയല്ല. കോട്ടയ൦ ഇപ്പോൾ 5 പ്ളാററ് ഫോ൦ ഉണ്ട്. Plus 1A പ്ളാററ്ഫോ൦..
thrissur. 💕💕💕
Keralathile adyathe railway Station ethu? any comments
Trivandrum ❤❤and kollam❤❤
♥️
Shoranur Junction 🔥🔥🔥
Trivandrum Central is now totally congested. It can't handle the increasing demand of train services and passengers. Nemom and Kochuveli railway stations must be immediately developed for overcoming this. Its a need of the entire Kerala State.
Kollam will become bigger than Tvm station. So congestion will ease.
Yes because trivandrum is the busiest station
@@viralcliqs3573 Trivandrum Central is the busiest , and the most earning station in Kerala. It is also the 4th highest earning station under Southern Railways after Chennai, Chennai Egmore, and one another station
5 മെയിൻ സ്റ്റോപ്പ് ഉള്ള ഞങ്ങടെ ആലപ്പുഴ.. 😍
Kollam
Thankyou for the very good information 👍
❤️
World's 2nd longest railway platform. KOLLAM❤❤
Worlds 2nd longest.. 🤣🤣thali marikathe podei
Indias 3rd longest😂 athre ullu
Worlds 2nd longest platform Kollam ennokke paranjal Kollam valuthavukayalla cheyyunnath, world cheruthavukayan 🤣
Kozhikode engane valippam kond 5 stanam....😂😂😂
കണ്ണൂർ 💪💪
Shoranur junction❤️❤️😘
ഒന്നും അറിയില്ലെങ്കിൽ ഇങ്ങനെ ചെയ്യാൻ പാടുണ്ടോ ഉവ്വേ 😂🤣
Trivandrum Central should have atleast 7 platforms.
Please mention the criteria on which this is made
ചുമ്മാ വാലും തലയും ഇല്ലാതെ അറിയാത്ത കാര്യങ്ങൾ ഉണ്ടാക്കി വീഡിയോ ഇടരുത് യൂട്യൂബിൽ 😹
Area wise
1. SHORANUR JN
2. KOLLAM JN
3. KOCHUVELI
4. ERNAKULAM JN
5. THIRUVANANTHAPURAM CNTL
6. PALAKKAD JN
7. KANNUR
Passenger footfall wise
1. Thiruvananthapuram Cntl
2. Kozhikkode
3. Ernakulam Jn
4. Kollam Jn
5. Kannur
6. Thrissur
Revenue wise
1. Thiruvananthapuram Cntl
2. Ernakulam Jn
3. Kozhikkode
4. Thrissur
5. Kannur
6. Palakkad
7. Kollam Jn
8. Ernakulam Town
9. Aluva
10. Kottayam
Trains handled per day/Train Traffic
1. Thrissur
2. Kollam Jn
3. Aluva
4. Shoranur Jn
5. Palakkad Jn
6. Ernakulam Jn
7. Kannur
8. Thiruvananthapuram Cntl
Top 100 booking stations of India from Kerala
No particular chronological order hence mentioning in alphabetical order
★ Ernakulam Jn
★ Kollam Jn
★ Kozhikkode
★ Palakkad Jn
★ Thiruvananthapuram Cntl
★ Thrissur
This video completely wrong.
Shornur Railway station is largest.okay
2.Kollam Junction
3.Trivandrum Central
4.Palakkad Junction
5.Kochuveli RS
6.Ernakulam Jn.
7.Kannur RS
Kayamkulam🔥
Kayamkulam 🥰
തലയ്ക് വെളിവില്ലെ. !? വരുമാനത്തിലു० വലുപ്പത്തിലു० 5ാ०മത് ശ്റ്റേഷൻ കണ്ണൂരാണ്.. ഗൂഗിൾ സെർച്ചുചെയ്യൂ
.
Keralathil eattavum kooduthal trainukal service start cheiyunna station Kannur aan
India largest 2 railway staion anu bro kollam
India's 2nd longest railway platform
In the world, not only in India
Railway station അല്ലടെയ് platform ആണ് 🤦🏻♂️
Tvm ❤️
I think kollam must come first
Kannur💪
പ്ലേറ്റ് ഫോമിന്റെ എണ്ണം കൊണ്ടും ട്രാക്കിന്റെ എണ്ണം കൊണ്ടും വലിയ സ്റ്റേഷൻ സ്റ്റേഷനുകൾ കാണിച്ചപോലെ നീളം കൂടിയ പ്ലാറ്റ് ഫോമുള്ള റെയിൽവേ സ്റ്റേഷനും കാണിക്കണം.
Athill nokkn enth erikknu tvm thanee
Athu kollm thanne
@@ananduam7221 alla kollam aan world second longest platform
Platform periyonnum Kanikan pattila onnu poadei
Sorry sir kochuveliyum ulppeduthanam
Second position is kollam jn
എനിക്ക് ഒന്നും മനസിലായില്ല....
എന്താണ് കവി ഉദ്ദേശിച്ചത് ?
വലിയ റെയിൽവെ സ്റ്റേഷൻ?
വരുമാനം കൂടുതൽ ഉള്ള സ്റ്റേഷൻ ?
Kannur💞💞
Kannur railway station best aan lift,stair lift, tunel ellam und
❤️
1 shornur jn.
2 kollam jn
3tvc
4 ers
Shoranur ❤
ഷൊർണുർ നിർത്താത്ത ട്രെയിൻ ഉണ്ട് മലബാറിൽ ഏറ്റവും കൂടുതൽ സ്റ്റോപ്പും വരുമാനവും കോഴിക്കോട് റെയിൽവേ സ്റ്റേഷനിന്നാണ്
തുരന്തോ എക്സ്പ്രസ്സ് കാസർഗോഡ് കണ്ണൂർ ഷൊർണൂർ തൃശൂർ ഇവിടെയൊന്നും നിർത്തില്ല
@@ashwinkp765 agane Vandi undo 🤗 Njan Vadakara anu Kozhikode stop undo
@@ashwinkp765 തുരന്തോ എക്സ്പ്രസ്സ് സ്റ്റേഷൻ ലിമിറ്റ് ഉണ്ട് 100 km കഴിഞ്ഞല്ലേ അടുത്ത സ്റ്റേഷൻ അങ്ങനാണ് അതുകൊണ്ടാണ് തൃശൂർ ഷൊർണുർ നിർത്താതെ എറണാംകുളം നിർത്തുന്നത് because തൃശൂർ -എറണാകുളം 75kms ഉള്ളു
@@binoyk4553 കോഴിക്കോട് സ്റ്റോപ് ഉണ്ട്
@@binoyk4553 Ath Enghoot ulla train anne,
As per Indian railway records Kollam is the most important station in kerala along with Ernakulam....enthu cheyyan ivide orothar irunnu post ittu kondirikkum....kazhutha kamam Karan karanju theerkkum....
Kottayam thu ippol 5 Plat form aayi
6
ഷൊർണ്ണൂർ ❤️
BUT NOW IS
REAL IS
1.SHORANUR JUNCTION
2.KOLLAM JUNCTION
3.TRIVANDRUM CENTREL
4.ERANAKULAM JUNCTION
5.PALAKKAD JUNCTION
6.KOCHUVELI
7.KOTTAYAM
8.KOZHIKOD JUNCTION
9.THRISSUR
10.KANNUR JUNCTION
❤️
Kayamkulam 💥
Shornoor ⚡😌
ഏറ്റവും കൂടുതൽ റെയ്ൽവേ സ്റ്റേഷൻ ഉള്ള ജില്ല ഏതാ????
Plkd. 26
Kollam. 24
Ekm. 23
Alpy. 22
Tvm. 20
Kkd. 17
Mpm. 15
Tsr. 15
Ksd. 14
Knr. 13
Ktm. 8
Pta. 1
Trivandrum
😍