Ten city facts
Ten city facts
  • 79
  • 906 849

วีดีโอ

കൊല്ലം ജില്ലയിലെ 5 ഷോപ്പിങ് മാളുകൾ... 5 Shopping malls in kollam District...
มุมมอง 6K10 หลายเดือนก่อน
കൊല്ലം ജില്ലയിലെ 5 ഷോപ്പിങ് മാളുകൾ... 5 Shopping malls in kollam District...
കണ്ണൂർ ജില്ലയിലെ 12 ഷോപ്പിങ് മാളുകൾ...12 shopping malls in Kannur district...
มุมมอง 7K10 หลายเดือนก่อน
കണ്ണൂർ ജില്ലയിലെ 12 ഷോപ്പിങ് മാളുകൾ...12 shopping malls in Kannur district...
മലപ്പുറം ജില്ലയിൽ 5 പുതിയ മാളുകൾ കൂടി വരുന്നു...5 Upcoming malls in Malappuram district...
มุมมอง 12K10 หลายเดือนก่อน
മലപ്പുറം ജില്ലയിൽ 5 പുതിയ മാളുകൾ കൂടി വരുന്നു...5 Upcoming malls in Malappuram district...
മലപ്പുറം ജില്ലയിലെ 9 ഷോപ്പിങ് മാളുകൾ. 9 Shopping malls in Malappuram district...
มุมมอง 6K10 หลายเดือนก่อน
മലപ്പുറം ജില്ലയിലെ 9 ഷോപ്പിങ് മാളുകൾ. 9 Shopping malls in Malappuram district...
തൃശ്ശൂർ ജില്ലയിലെ 8 മാളുകൾ..8 malls in Thrissur District...
มุมมอง 9K10 หลายเดือนก่อน
തൃശ്ശൂർ ജില്ലയിലെ 8 മാളുകൾ..8 malls in Thrissur District...
എറണാകുളം ജില്ലയിലെ 10 ഷോപ്പിങ് മാളുകൾ... Ten Shopping malls in ernakulam district...
มุมมอง 2K10 หลายเดือนก่อน
എറണാകുളം ജില്ലയിലെ 10 ഷോപ്പിങ് മാളുകൾ... Ten Shopping malls in ernakulam district...
കോഴിക്കോട് ജില്ലയിലെ 12 ഷോപ്പിങ് മാളുകൾ. 12 shopping malls in kozhikode District...
มุมมอง 1K11 หลายเดือนก่อน
കോഴിക്കോട് ജില്ലയിലെ 12 ഷോപ്പിങ് മാളുകൾ. 12 shopping malls in kozhikode District...
കൊച്ചിയിൽ ലുലു മാളിനോട് മുട്ടി നിൽക്കാൻ ഫോറം മാൾ വരുന്നു...
มุมมอง 56211 หลายเดือนก่อน
കൊച്ചിയിൽ ലുലു മാളിനോട് മുട്ടി നിൽക്കാൻ ഫോറം മാൾ വരുന്നു...
കൊച്ചി മെട്രോ തൃപ്പുണ്ണിത്തുറയിലേക്കും ഇൻഫോ പാർക്കിലേക്കും നീട്ടുന്നു...
มุมมอง 47811 หลายเดือนก่อน
കൊച്ചി മെട്രോ തൃപ്പുണ്ണിത്തുറയിലേക്കും ഇൻഫോ പാർക്കിലേക്കും നീട്ടുന്നു...
25 Most Legendary Restaurants in the world...
มุมมอง 349ปีที่แล้ว
25 Most Legendary Restaurants in the world...
തൃശ്ശൂർ ജില്ലയിൽ കണ്ടിരിക്കേണ്ട 80 സ്ഥലങ്ങൾ...Best 80 place to visit in Thrissur district...
มุมมอง 1.9Kปีที่แล้ว
തൃശ്ശൂർ ജില്ലയിൽ കണ്ടിരിക്കേണ്ട 80 സ്ഥലങ്ങൾ...Best 80 place to visit in Thrissur district...
പാലക്കാട്‌ ജില്ലയിൽ കണ്ടിരിക്കേണ്ട 73 സ്ഥലങ്ങൾ
มุมมอง 422ปีที่แล้ว
പാലക്കാട്‌ ജില്ലയിൽ കണ്ടിരിക്കേണ്ട 73 സ്ഥലങ്ങൾ
മലപ്പുറം ജില്ലയിൽ കണ്ടിരിക്കേണ്ട 100 സ്ഥലങ്ങൾ...
มุมมอง 420ปีที่แล้ว
മലപ്പുറം ജില്ലയിൽ കണ്ടിരിക്കേണ്ട 100 സ്ഥലങ്ങൾ...
വയനാട്ടിൽ കണ്ടിരിക്കേണ്ട 86 സ്ഥലങ്ങൾ...
มุมมอง 280ปีที่แล้ว
വയനാട്ടിൽ കണ്ടിരിക്കേണ്ട 86 സ്ഥലങ്ങൾ...
കോഴിക്കോട് ജില്ലയിൽ കണ്ടിരിക്കേണ്ട 110 ടൂറിസ്റ്റ് സ്പോട്ടുകൾ...
มุมมอง 989ปีที่แล้ว
കോഴിക്കോട് ജില്ലയിൽ കണ്ടിരിക്കേണ്ട 110 ടൂറിസ്റ്റ് സ്പോട്ടുകൾ...
കേരള SSLC Exam Result ജില്ലാ അടിസ്ഥാനത്തിലുള്ള വിജയ ശതമാനം...
มุมมอง 121ปีที่แล้ว
കേരള SSLC Exam Result ജില്ലാ അടിസ്ഥാനത്തിലുള്ള വിജയ ശതമാനം...
കണ്ണൂർ ജില്ലയിൽ കണ്ടിരിക്കേണ്ട 69 ടൂറിസ്റ്റ് സ്പോട്ടുകൾ...
มุมมอง 680ปีที่แล้ว
കണ്ണൂർ ജില്ലയിൽ കണ്ടിരിക്കേണ്ട 69 ടൂറിസ്റ്റ് സ്പോട്ടുകൾ...
കാസർഗോഡ് ജില്ലയിൽ കണ്ടിരിക്കേണ്ട 64 ടൂറിസ്റ്റ് സ്പോട്ടുകൾ...
มุมมอง 626ปีที่แล้ว
കാസർഗോഡ് ജില്ലയിൽ കണ്ടിരിക്കേണ്ട 64 ടൂറിസ്റ്റ് സ്പോട്ടുകൾ...
കേരളത്തിലെ 30 പ്രധാന പട്ടണങ്ങൾ...
มุมมอง 74Kปีที่แล้ว
കേരളത്തിലെ 30 പ്രധാന പട്ടണങ്ങൾ...
തിരുവനന്തപുരം ജില്ലയിലെ 15 പ്രധാന പട്ടണങ്ങൾ...
มุมมอง 4.8Kปีที่แล้ว
തിരുവനന്തപുരം ജില്ലയിലെ 15 പ്രധാന പട്ടണങ്ങൾ...
ആലപ്പുഴ ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...
มุมมอง 3.7Kปีที่แล้ว
ആലപ്പുഴ ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട 15 പട്ടണങ്ങൾ
มุมมอง 6Kปีที่แล้ว
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട 15 പട്ടണങ്ങൾ
കോഴിക്കോട് പാലക്കാട്‌ ഗ്രീൻഫീൽഡ് ഹൈവേ...
มุมมอง 1.8Kปีที่แล้ว
കോഴിക്കോട് പാലക്കാട്‌ ഗ്രീൻഫീൽഡ് ഹൈവേ...
പത്തനംതിട്ട ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...
มุมมอง 3.5Kปีที่แล้ว
പത്തനംതിട്ട ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...
ഇടുക്കി ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ
มุมมอง 5Kปีที่แล้ว
ഇടുക്കി ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ
കേരളത്തിലേക്ക് 2 വന്ദേഭാരത് എക്സ്പ്രസ്സ്‌ ട്രെയിനുകൾ...
มุมมอง 696ปีที่แล้ว
കേരളത്തിലേക്ക് 2 വന്ദേഭാരത് എക്സ്പ്രസ്സ്‌ ട്രെയിനുകൾ...
തൃശ്ശൂർ ജില്ലയിലെ 15 പ്രധാന പട്ടണങ്ങൾ
มุมมอง 11Kปีที่แล้ว
തൃശ്ശൂർ ജില്ലയിലെ 15 പ്രധാന പട്ടണങ്ങൾ
കോഴിക്കോട്-വയനാട് തുരങ്കപാത ക്ക് അനുമതി...
มุมมอง 1.7Kปีที่แล้ว
കോഴിക്കോട്-വയനാട് തുരങ്കപാത ക്ക് അനുമതി...
കേരളത്തിൽ വന്ദേഭാരത് ട്രെയിൻ എത്തുന്നു...
มุมมอง 596ปีที่แล้ว
കേരളത്തിൽ വന്ദേഭാരത് ട്രെയിൻ എത്തുന്നു...

ความคิดเห็น

  • @user-nq4he7ez3h
    @user-nq4he7ez3h 11 ชั่วโมงที่ผ่านมา

    Vadakkenchery only

  • @sachingeorge1702
    @sachingeorge1702 11 ชั่วโมงที่ผ่านมา

    Munnar എവിടെ?

  • @kmhk991
    @kmhk991 14 ชั่วโมงที่ผ่านมา

    Pattambi city ❤

  • @kmhk991
    @kmhk991 14 ชั่วโมงที่ผ่านมา

    1) Palakkad 2) Pattambi 3) mannarkkad

  • @kmhk991
    @kmhk991 14 ชั่วโมงที่ผ่านมา

    Pattambi second biggest city PALAKKAD district ❤

  • @senumonsainudeen8756
    @senumonsainudeen8756 18 ชั่วโมงที่ผ่านมา

    ❤❤KOTHAMANGALAM ❤❤

  • @ManojMathewManojMathew
    @ManojMathewManojMathew วันที่ผ่านมา

    Kottarkara avedi kottam evedi

  • @ahammedsaleem.c7508
    @ahammedsaleem.c7508 วันที่ผ่านมา

    കേരളത്തിലെ ഏറ്റവും വലിയ നഗരം അന്നു൦ ഇന്നും കോഴിക്കോട് ആണ്

  • @KriyasPothiyil
    @KriyasPothiyil วันที่ผ่านมา

    1 Palakkad 2Ottappalam 3mannarkkad

    • @kmhk991
      @kmhk991 14 ชั่วโมงที่ผ่านมา

      . ഇവിടെ പട്ടാമ്പിയെ വിലയിരുത്തുന്നവർ പട്ടാമ്പി മുഴുവൻ കാണാതെ സംസാരിക്കുന്നതെന്ന് മനസ്സിലായി😊.ഒരു നഗരത്തെ വലുപ്പതിനടിസസ്ഥാനത്തിൽ ക്രമീഗരിക്കുന്ന മാനദണ്ഡങ്ങളുണ്ട്. കൊച്ചിയാണോ തിരുവനന്തപുരമാണോ വലുതെന്നിതിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടല്ലോ. നിലവിൽ പാലക്കാട് ജില്ലയിൽ പാലക്കാടിന്ന് ശേഷം വലിയ നഗരരമായി പട്ടാമ്പിയാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ ചെറിയ ഉദാഹരണമായി മണ്ണാർക്കാട് എടുക്കാം (മണ്ണാർക്കാട് വലുതാണന്നാണല്ലോ വാദം) ഗതാഗതം ഒരു നഗരത്തിന് അത്യാവശ്യമാണ് ഇന്ത്യൻ അർബൺ സിസ്റ്റമനുസരിരിച്ച് റെയിൽവേ ഒരു നഗരത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് മേല്പറഞ്ഞ സ്ഥലത്ത് അതുണ്ടോ, ഏറ്റവും ചുരുങ്ങിയത് ഗവൺമെൻ്റ് കോളേജെങ്കിലും. ഇത്തരത്തിലാണങ്കിൽ ഈ സ്ഥലത്തെ നഗരമായി പരിഗണിക്കപ്പെടാന് കഴിയുമോ എന്ന് ആലോചിക്കേണ്ടതുണ്ട്. പട്ടാമ്പി നല്ല ഭാവിയുള്ള നഗരമാണ്,പക്ഷെ അധികാരികൾ നല്ലവണ്ണം പരിപാലിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പട്ടാമ്പിയും കൊപ്പം ടൗണും വർഷങ്ങൾ പിന്നിട്ടാൽ merge ചെയ്യപ്പെടാം, അത് വലിയ ഒരു urban മേഖലക്ക് സാക്ഷ്യം വഹിക്കും.

  • @raviraveendran5048
    @raviraveendran5048 วันที่ผ่านมา

    1 പാലക്കാട് 2 മണ്ണാർക്കാട് 3 പട്ടാമ്പി 4 ചെർപ്പുളശ്ശേരി5 വടക്കഞ്ചേരി 6 ഒറ്റപ്പാലം 7 ചിറ്റൂർ 8 കൊഴിഞ്ഞാമ്പാറ 9 ഷൊർണൂർ 10 കൊല്ലംകോട് 11 ആലത്തൂർ 12 കൊടുവായൂർ 13 കോങ്ങാട് 14 ഒലവക്കോട് 15 പത്തിരിപ്പാല 16 നെന്മാറ 17 കൂറ്റനാട് 18 കൊപ്പം 19 കല്ലടിക്കോട് 20 പുതുനഗരം

    • @kmhk991
      @kmhk991 14 ชั่วโมงที่ผ่านมา

      . ഇവിടെ പട്ടാമ്പിയെ വിലയിരുത്തുന്നവർ പട്ടാമ്പി മുഴുവൻ കാണാതെ സംസാരിക്കുന്നതെന്ന് മനസ്സിലായി😊.ഒരു നഗരത്തെ വലുപ്പതിനടിസസ്ഥാനത്തിൽ ക്രമീഗരിക്കുന്ന മാനദണ്ഡങ്ങളുണ്ട്. കൊച്ചിയാണോ തിരുവനന്തപുരമാണോ വലുതെന്നിതിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടല്ലോ. നിലവിൽ പാലക്കാട് ജില്ലയിൽ പാലക്കാടിന്ന് ശേഷം വലിയ നഗരരമായി പട്ടാമ്പിയാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ ചെറിയ ഉദാഹരണമായി മണ്ണാർക്കാട് എടുക്കാം (മണ്ണാർക്കാട് വലുതാണന്നാണല്ലോ വാദം) ഗതാഗതം ഒരു നഗരത്തിന് അത്യാവശ്യമാണ് ഇന്ത്യൻ അർബൺ സിസ്റ്റമനുസരിരിച്ച് റെയിൽവേ ഒരു നഗരത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് മേല്പറഞ്ഞ സ്ഥലത്ത് അതുണ്ടോ, ഏറ്റവും ചുരുങ്ങിയത് ഗവൺമെൻ്റ് കോളേജെങ്കിലും. ഇത്തരത്തിലാണങ്കിൽ ഈ സ്ഥലത്തെ നഗരമായി പരിഗണിക്കപ്പെടാന് കഴിയുമോ എന്ന് ആലോചിക്കേണ്ടതുണ്ട്. പട്ടാമ്പി നല്ല ഭാവിയുള്ള നഗരമാണ്,പക്ഷെ അധികാരികൾ നല്ലവണ്ണം പരിപാലിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പട്ടാമ്പിയും കൊപ്പം ടൗണും വർഷങ്ങൾ പിന്നിട്ടാൽ merge ചെയ്യപ്പെടാം, അത് വലിയ ഒരു urban മേഖലക്ക് സാക്ഷ്യം വഹിക്കും.

  • @babuu3287
    @babuu3287 วันที่ผ่านมา

    ഇതിലും നല്ല പറ്റാനങ്ങൾ ഉണ്ടല്ലോ

  • @pushpalathao4883
    @pushpalathao4883 2 วันที่ผ่านมา

    Kunnamangalam Tamarssery . Evide parayu paryu naattare.. LAKSHAM laksham pinnale

  • @kumarvpz4619
    @kumarvpz4619 2 วันที่ผ่านมา

    Pattambi ❤

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 วันที่ผ่านมา

    RAMANATTUKARA

  • @HariPrasad-jp8nj
    @HariPrasad-jp8nj 2 วันที่ผ่านมา

    Kayamkulam evide..? Ith kooduthalum vadakkan keralathile towns u

    • @HariPrasad-jp8nj
      @HariPrasad-jp8nj 2 วันที่ผ่านมา

      Vadakkan keralathile towns mathram aanu ulppeduthiyittullath kooduthalum Kayamkulam oru pradhanappetta town aanu

  • @santhoshkrishnan732
    @santhoshkrishnan732 2 วันที่ผ่านมา

    Koottanad Agali-Goolikkadavu Alanallur Karukapputhur Vaniyamkulam Olavakkode Sreekrishnapuram Kalladikkode Kottayi Railway Colony Malampuzha Kanhirappuzha

  • @sivadasnh2194
    @sivadasnh2194 2 วันที่ผ่านมา

    Nemmara Big Town

  • @vineethpattambik4401
    @vineethpattambik4401 2 วันที่ผ่านมา

    Oru 5 varsham kond Pattambi,koottanadu,koppam,Ongallur ellam oru single large city ayi marum.

  • @shihab2651
    @shihab2651 3 วันที่ผ่านมา

    No 1 pmna💯💯💯💯💯💯 2.thirur

  • @kriscris4001
    @kriscris4001 3 วันที่ผ่านมา

    No list is perfect without കൂട്ടിക്കൽ

  • @joldinjohn4623
    @joldinjohn4623 3 วันที่ผ่านมา

    Wayanad 4th town pulpally

  • @user-tt8bg8nf5d
    @user-tt8bg8nf5d 3 วันที่ผ่านมา

    ഏതോ ഒരു വേട്ടാവളിയൻ ആണെന്നു തോന്നുന്നു ഈ വീഡിയോ ചെയ്തത്...

  • @shinojtk9388
    @shinojtk9388 3 วันที่ผ่านมา

    Chakkarakkal

  • @suneervpsunisuneervp8744
    @suneervpsunisuneervp8744 4 วันที่ผ่านมา

    മണ്ണാർക്കാട് നെ കുറിച് ഒരു ധാരണയായും ഇല്ല അല്ലെ ഈ പറയുന്ന ടൗനുകൾ എല്ലാം വെച്ച് നോക്കുമ്പോൾ പാലക്കാട്‌ കഴിഞ്ഞാൽ മണ്ണാർക്കാട് ആണ് രണ്ടാം സ്ഥാനം ഏകദേശം ഒരു 5 കിലോമീറ്റർ നീണ്ടു കിടക്കുന്ന ടൗൺ ആണ് പട്ടാമ്പി ഒറ്റപ്പാലം എല്ലാം മണ്ണാർക്കാട് കഴിഞ്ഞേ ഒള്ളു

    • @kmhk991
      @kmhk991 14 ชั่วโมงที่ผ่านมา

      . ഇവിടെ പട്ടാമ്പിയെ വിലയിരുത്തുന്നവർ പട്ടാമ്പി മുഴുവൻ കാണാതെ സംസാരിക്കുന്നതെന്ന് മനസ്സിലായി😊.ഒരു നഗരത്തെ വലുപ്പതിനടിസസ്ഥാനത്തിൽ ക്രമീഗരിക്കുന്ന മാനദണ്ഡങ്ങളുണ്ട്. കൊച്ചിയാണോ തിരുവനന്തപുരമാണോ വലുതെന്നിതിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടല്ലോ. നിലവിൽ പാലക്കാട് ജില്ലയിൽ പാലക്കാടിന്ന് ശേഷം വലിയ നഗരരമായി പട്ടാമ്പിയാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ ചെറിയ ഉദാഹരണമായി മണ്ണാർക്കാട് എടുക്കാം (മണ്ണാർക്കാട് വലുതാണന്നാണല്ലോ വാദം) ഗതാഗതം ഒരു നഗരത്തിന് അത്യാവശ്യമാണ് ഇന്ത്യൻ അർബൺ സിസ്റ്റമനുസരിരിച്ച് റെയിൽവേ ഒരു നഗരത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് മേല്പറഞ്ഞ സ്ഥലത്ത് അതുണ്ടോ, ഏറ്റവും ചുരുങ്ങിയത് ഗവൺമെൻ്റ് കോളേജെങ്കിലും. ഇത്തരത്തിലാണങ്കിൽ ഈ സ്ഥലത്തെ നഗരമായി പരിഗണിക്കപ്പെടാന് കഴിയുമോ എന്ന് ആലോചിക്കേണ്ടതുണ്ട്. പട്ടാമ്പി നല്ല ഭാവിയുള്ള നഗരമാണ്,പക്ഷെ അധികാരികൾ നല്ലവണ്ണം പരിപാലിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പട്ടാമ്പിയും കൊപ്പം ടൗണും വർഷങ്ങൾ പിന്നിട്ടാൽ merge ചെയ്യപ്പെടാം, അത് വലിയ ഒരു urban മേഖലക്ക് സാക്ഷ്യം വഹിക്കും.

  • @muneerputhanpeediyakkal5461
    @muneerputhanpeediyakkal5461 4 วันที่ผ่านมา

    കൂറ്റനാട്, ചാലിശ്ശേരി , തൃത്താല, പടിഞ്ഞാറങ്ങാടി, കടമ്പഴിപ്പുറം, ശ്രീ കൃഷ്ണപുരം, കല്ലടിക്കോട്, അലനല്ലൂർ, ഗൂളിക്കടവ്, കോട്ടത്തറ, പറളി, ഇത്രേം സ്ഥലങ്ങൾ ഇനിയും ഉൾപ്പെടുത്താൻ ഉണ്ട്

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 4 วันที่ผ่านมา

    ആലുവ എന്താ കേരളത്തിൽ അല്ലെ?

  • @valsanbahrain
    @valsanbahrain 4 วันที่ผ่านมา

    Haripad municipality ariyan pattathavan e video cheyaanpokaruth ok

  • @joyaljoseph857
    @joyaljoseph857 5 วันที่ผ่านมา

    04:07 Thiruvalla 💥🔥

  • @sheenkantony6480
    @sheenkantony6480 5 วันที่ผ่านมา

    No 1 kochi ❤❤❤

  • @rishadrishad2867
    @rishadrishad2867 5 วันที่ผ่านมา

    കോഴിക്കോട് തന്നെ ത്രിശൂർ വൃത്തിയും വെടിപ്പും ഇല്ലാത്ത ജില്ല 😡അവിടുള്ള ഭൂരിപക്ഷം ആളുകളെയും കാണാനും കോളില്ല സ്വഭാവം മഹാ മോശം, കോഴിക്കോട് വൃത്തി വിനയം സ്വഭാവം സൗന്ദര്യം എല്ലാവരും 🥰🥰🥰

  • @AjumalPP
    @AjumalPP 5 วันที่ผ่านมา

    Kanjirappallyevide

  • @mahshooquemahshooque6535
    @mahshooquemahshooque6535 5 วันที่ผ่านมา

    Kondotty 🥰

  • @manchmaria7007
    @manchmaria7007 5 วันที่ผ่านมา

    ഒരു വടക്കൻ വീരഗാഥ 🤣🤣🤣🤣🤣

  • @nitheeshmanappally511
    @nitheeshmanappally511 6 วันที่ผ่านมา

    Kollam😂

  • @sibiks5077
    @sibiks5077 6 วันที่ผ่านมา

    മഞ്ചേരി യെക്കാൾ വലിയ നഗരം വടകരയാണ്. തലശ്ശേരിയുടെ ഒപ്പം വലിപ്പമുള്ള നഗരമാണ്

    • @sanviksanvik1732
      @sanviksanvik1732 3 วันที่ผ่านมา

      മഞ്ചേരിയും വടകരയും ഞാൻ കണ്ടതാണ് മഞ്ചേരി തന്നെ ആണ് വലുത്

    • @jishidevasreebasu1044
      @jishidevasreebasu1044 2 วันที่ผ่านมา

      Area based Vatakara,Thalassery, manjeri City ambiance Thalassery, vatakara, manjeri Population based Manjeri, Thalassery, vatakara

    • @sibiks5077
      @sibiks5077 2 วันที่ผ่านมา

      @@jishidevasreebasu1044 yes

  • @abdhulrahman992
    @abdhulrahman992 6 วันที่ผ่านมา

    кσттαккαℓ иσ 1

  • @Sreeharshan-mb1hr
    @Sreeharshan-mb1hr 6 วันที่ผ่านมา

    നെടുമങ്ങാട് ചെറിയ പട്ടണം..നെയ്യാറ്റിന്‍കര ആണ് ജില്ലയിലെ രണ്ടാമത്തെ വലിയ നഗരം

  • @aboobackerk.m9789
    @aboobackerk.m9789 6 วันที่ผ่านมา

    Business angle basis I know kasaragod is bigger than kahangad. In whole Kasaragod is bigger than Kahangad .District capital,Older Municipality ,volume of business etc . In that Case ur observation is wrong pls rectify. ..

  • @kmhk991
    @kmhk991 6 วันที่ผ่านมา

    Pattambi city + koppam town = Big City ❤

  • @makeshka7682
    @makeshka7682 6 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @wajidtm
    @wajidtm 7 วันที่ผ่านมา

    Vittaakkulam illa

  • @aslammongam967
    @aslammongam967 7 วันที่ผ่านมา

    ഇടുക്കിയിലെ 4 മത്തെ ടൌൺ മലപ്പുറത്തെ 20 മത്തെ ടൗണിന്റെ വലിപ്പം ഉള്ളു...

  • @bibingeorge9
    @bibingeorge9 7 วันที่ผ่านมา

    കേരളത്തിൽ അധികം യാത്ര ചെയ്തിട്ടില്ലാത്ത ആൾ ആണെന്ന് തോന്നുന്നു.. കേരളത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും നിന്ന് ബസ് സൗകര്യം ഉള്ള ഒരു നഗരം ആണ് പാലാ.... സംസ്ഥാന സ്കൂൾ യുവജനോത്സവവും , സംസ്ഥാന സ്കൂൾ കായികമേളയും നടന്നിട്ടുള്ള ജില്ലാ ആസ്ഥാനം അല്ലാത്ത ഏക നഗരം പാലാ ആണ്.. അപ്പൊ തന്നെ അറിയാമല്ലോ പാലായുടെ റേഞ്ച്...കോട്ടയം ജില്ലയിലെ രണ്ടാമത്തെ വലിയ നഗരം..2015 ൽ മുനിസിപ്പാലിറ്റി ആയ പല ടൗണുകളും ലിസ്റ്റിൽ ഉണ്ടെങ്കിലും 1947ൽ മുനിസിപ്പാലിറ്റി ആയ പാലാ ലിസ്റ്റിൽ ഇല്ല 🤭🤭🤭🤭🤭🤭😂😂😂😂😂

  • @jithinantony1520
    @jithinantony1520 7 วันที่ผ่านมา

    തൃപ്പൂണിതുറ, ആലുവ, കട്ടപ്പന, പാലാ ഇതൊക്കെ എവിടെ ❓ കോട്ടയം കൊല്ലത്തെകാൾ വലിയ ടൗൺ ആണ്

    • @VIPIN.VISWANATH
      @VIPIN.VISWANATH 6 วันที่ผ่านมา

      Kollam bigger than Kottayam both area wise and population wise

    • @VIPIN.VISWANATH
      @VIPIN.VISWANATH 6 วันที่ผ่านมา

      Aluva ok... ബാക്കി ചെറിയ Towns ആണ്

  • @Entertainment-ml6hq
    @Entertainment-ml6hq 7 วันที่ผ่านมา

    After 10Pm to 6AM 1)kottakkal 2) Perinthalmanna & Malappuram Only 3 town

  • @asokrk7555
    @asokrk7555 7 วันที่ผ่านมา

    Mubarak 🙏 ജനസാന്ദ്രതയും നഗരവികസനവും വ്യത്യാസം ഉണ്ട് പയ്യന്നുർ പട്ടണ ത്തേക്കാൾ സുൽത്താൻ ബത്തേരി നാഗരികമായി വളർന്നിട്ടുണ്ട്. കേരളത്തിലെ no. 1.clean സിറ്റിയാണ് ബത്തേരി 👍

  • @asokrk7555
    @asokrk7555 7 วันที่ผ่านมา

    മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പട്ടണം പെരിന്തൽമണ്ണ യാണ്

    • @fasil474
      @fasil474 7 วันที่ผ่านมา

      നോ manjeri

  • @nationalist6045
    @nationalist6045 7 วันที่ผ่านมา

    കാഞ്ഞങ്ങാട് നഗരത്തിന്റെ ഇരട്ടിയാണ് കാസറഗോഡ് എന്നിട്ടും..

  • @shellymf5394
    @shellymf5394 7 วันที่ผ่านมา

    ഞാൻ ഒന്നാമൻ ഞാനും കൊച്ചിക്കാരൻ

  • @mohamedasharaf1214
    @mohamedasharaf1214 8 วันที่ผ่านมา

    ഇയാൾക്കു കേരളത്തെ പറ്റി അറിയില്ല. ഇയാൾക്കു ആലുവയെപ്പറ്റി അറിയില്ലെന്ന് തോന്നുന്നു. ഇതുപോലത്തെ പൊട്ടത്തരം ഇടാതിരിക്കുക.