സ്ലീപ്പർ ക്ലാസ്സുകളിൽ പോലും ഇതാണ് അവസ്ഥ | durunto express | kerala to delhi on train |

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 501

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 11 หลายเดือนก่อน +25

    ആ ചെടി കാട്ടുചേനയാണ്. നല്ല പോലെ ചൊറിയും. പഴയ കാലത്ത് അതിന്റെ കുരു നല്ല പോലെ വേവിച്ച് ഭക്ഷിക്കും. പരിപ്പ് പോലെ ഒരു പ്രത്യേക ടേസ്റ്റ് ആണ്. പൈല്സിന് ഔഷധമായി അതാന്റെ ചേനയും ആ പരിപ്പും ഔഷധമാണ്.

    • @tesaheesh
      @tesaheesh 8 หลายเดือนก่อน

      Correct

    • @yessayJay
      @yessayJay 7 หลายเดือนก่อน +2

      കാണുമ്പോഴും കേൾക്കുമ്പോഴും യാത്ര ചെയ്യാൻ തോന്നുന്നു. അതിനുള്ള യോഗം വേണ്ടേ

    • @prasithakv1529
      @prasithakv1529 หลายเดือนก่อน +1

      ​@@tesaheeshഎന്റെ parambil ഉണ്ട്❤

  • @dasfernandez1089
    @dasfernandez1089 8 หลายเดือนก่อน +4

    Good clip...feel like on holiday on train...running commentry appreciative...Get more people to Travel by train than flying Where all these interesting sights one would miss...Bravo....!!!

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +14

    ദുരന്തോ അല്ല മോനെ ,,, തുരന്തോ എന്നാണ് ,,,,, തുരന്തോ എന്ന് വെച്ചാൽ , സ്പീഡ് ൽ പോകുന്ന എന്ന് അർഥം വരും,,,,, ദുരന്തോ എന്ന് വെച്ചാൽ ,, ദുരന്തത്തിൽ ലേക്ക് പോകുന്ന എന്നാണ് ,,, 🙏

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว +1

      Yes.. ഞാൻ പറഞ്ഞപ്പോൾ മാറിപ്പോയി

    • @Aman-cx6ou
      @Aman-cx6ou ปีที่แล้ว +2

      "दुरंतो एक्सप्रेस "
      "Duranto Express "
      എന്നതു തന്നെയാണ് ശരി.
      ഇത് മലയാളത്തിൽ എഴുതിയാൽ
      "ദുരന്തോ " എന്നു തന്നെയാണ് ശരി.
      "തുരന്തോ " അല്ല.

    • @babutp6169
      @babutp6169 27 วันที่ผ่านมา

      ​Hindi word thuranth means quickly.
      @@Aman-cx6ou

  • @LifeTone112114
    @LifeTone112114 10 หลายเดือนก่อน +4

    ട്രെയിൻ യാത്ര എനിക്കും ഇഷ്ടം
    ബ്രോ യുടെ അവതരണം super 👍👍നന്നായിട്ടുണ്ട് 👍👍

    • @HungryBackpacker
      @HungryBackpacker  10 หลายเดือนก่อน +1

      ThankZz

    • @LifeTone112114
      @LifeTone112114 10 หลายเดือนก่อน +1

      @@HungryBackpacker welcome bro❤️❤️

  • @maanuvalanchere9686
    @maanuvalanchere9686 ปีที่แล้ว +21

    അടിപൊളി വീഡിയോ എനിക്കും ട്രെയിൻ യാത്ര വളരെ ഇഷ്ടമാണ് ഞാൻ മദ്രാസ് മംഗലാപുരം മൈസൂർ ബോംബെ അജ്മീർ ഡൽഹി ആഗ്ര അഹമ്മദാബാദ് ഗുജറാത്ത് നാഗപൂർ തുടങ്ങി ഒട്ടനേകം സ്ഥലങ്ങളിൽ പോയിട്ടുണ്ട് ട്രെയിൻ യാത്ര അതൊരു ഫീൽ വേറെ തന്നെയാണ്

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว

      True.. Bro.. Keep travelling❣️

    • @rashirasheedali8710
      @rashirasheedali8710 7 หลายเดือนก่อน

      കേരളത്തിൽ നിന്നും ബാംഗ്ലൂർ പോകാതെ മൈസൂർക്ക് ട്രെയിൻ ഉണ്ടോ

    • @SidheekKp-r8p
      @SidheekKp-r8p หลายเดือนก่อน

      😮

  • @autosolutionsdubai319
    @autosolutionsdubai319 2 ปีที่แล้ว +20

    06:06 ഇത് കാട്ടുചേനയുടെ കായ് ആണ്. ഇത് പഴുത്താൽ ഓറഞ്ച് നിറത്തിൽ ആകർഷകമായ ദൃശ്യം ആയിരിക്കും

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 ปีที่แล้ว +8

    നല്ല അവതരണം ,11.36 മീശക്കാരൻ ചായ കടക്കാരൻ

  • @amalchithara7269
    @amalchithara7269 ปีที่แล้ว +2

    ബ്രോ ആ ചെടി കാട്ട് ചേന ആണ് വയറിന്റെ അസുഖങ്ങൾ ക്ക് ഉള്ള മരുന്ന് ഉണ്ടാകാൻ ഉപയോഗിക്കും. പണ്ട് ഒരിക്കൽ ഇത് ബോട്ടാണിക്കൽ ഗാർഡനിൽ കയറി അടിച്ച് മാറ്റിയിട്ടുണ്ട്. ഒരു മരുന്ന് ഉണ്ടാക്കാൻ വേണ്ടി

  • @user-mt2or8hx7e
    @user-mt2or8hx7e ปีที่แล้ว +4

    Nice video Athyayitt kana Subscribed👍❤️‍🔥

  • @josebhaskaram5600
    @josebhaskaram5600 ปีที่แล้ว +19

    നല്ല അവതരണം നല്ല സീനറികൾ.... നല്ല വീഡിയോഗ്രാഫി...! കൂടുതൽ മെച്ചമായി വരട്ടെ... നന്ദി

  • @pnnair5564
    @pnnair5564 2 ปีที่แล้ว +4

    അടിപൊളി വളരെ കൂടുതൽ ആണല്ലോ, ഇത്തിരി കുറക്കാം.

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว

      മറ്റൊരാളും പറഞ്ഞു ഈ അഭിപ്രായം.. ഇനി ശ്രദ്ധിക്കാം കേട്ടോ... ❣️😇

  • @feetEntertainment-xu4bo
    @feetEntertainment-xu4bo ปีที่แล้ว +8

    513k views ഈ വീഡിയോക്ക് ഉണ്ട്. എന്നാൽ 16.4k subscribers മാത്രമേ ഈ ചാനലിന് ഉള്ളൂ.
    വീഡിയോ കാണാൻ ഉള്ള ഒരു ആകാംക്ഷ... ബെസ്റ്റ് 👌👌

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว

      ഈ ചാനലിൽ ഇതിലും views ഉള്ള വീഡിയോയും ഉണ്ട്.

  • @gbabhijithclt
    @gbabhijithclt หลายเดือนก่อน +1

    Nalla adichu set ayi poyal mathi...mix chayith idayikk idayikk recharge chayuka...engi pinne ee septic tankiL cool ayi povam😂

  • @snowflake8109
    @snowflake8109 ปีที่แล้ว +10

    എന്റെ ഫോൺ മിസ്സ്‌ ആയിരുന്നു. ജസ്റ്റ്‌ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും 🙂. ഞാൻ ഹാൻഡ്‌ബാഗ് യൂസ് ചെയ്തിരുന്നു ഗുജറാത്ത് ആയതിനു ശേഷം ആയിരുന്നു ഇത് സംഭവിച്ചേ. എനിക്ക് തോന്നുന്നു ഞൻ ഹാൻഡ് ബാഗ് യൂസ് ചെയ്യ്തത് കൊണ്ടാണ് എന്റെ ഫോൺ പോയത് എന്ന് 🙃എല്ലാവരും യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കണേ വലിയ ബാഗിൽ മാത്രമേ എല്ലം കൊണ്ട് പോകാവൂ എനിക്ക് പറ്റിയ തെറ്റ് നിങ്ങൾക് വരാതിരിക്കട്ടെ

  • @praveenbalan7655
    @praveenbalan7655 6 หลายเดือนก่อน +8

    എല്ലാ ട്രെയിനിലും ഉണ്ടോ ചേട്ടാ വ്യഭിചാരം? അതാണ് പറയുന്നത് കോണ്ടം ഇപ്പോഴും കരുതി ഇരിക്കണം

  • @seemakannankara8897
    @seemakannankara8897 หลายเดือนก่อน +3

    ഏതു മാസം ആണ് പോയെ?

  • @iam_rexin
    @iam_rexin 2 ปีที่แล้ว +12

    Second oru kuttiyill oru poovu pole oru സാധനം കണ്ടില്ലേ അത് എന്താണെന്ന് വെച്ചാൽ നമ്മുടെ ചേന ഇല്ലേ അത് മുളച്ചു വിളവെടുത്തു കുറച്ച് കാലം കഴിയുമ്പൾ അതിന്റെ അതിന്റെ തണ്ടിൽ പൂവ് മുളച്ചതാണ് ചെനപൂവ് എന്നുപറയും. സാധാരണയായി അത് വീട്ടുവളപ്പിൽ മുളക്കാൻ തുടങ്ങിയാൽ ഭയങ്കര ദുർഗന്ധം ഉണ്ടാകും. അതുകൊണ്ട് ആളുകൾ അത് ചവിട്ടി കളയാറാണ് പതിവ്. അപൂർവം ചില സ്ഥലത്തെ ഇത് കാണാറുള്ള. It is a rarely flower.

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว +2

      അതേ.. അത് കാഴ്ചയിൽ നന്നായിരുന്നു.. കൗതുകവും.. പക്ഷെ ഒരുപാട് പേര് അത് തിരിച്ചറിഞ്ഞു കമന്റ്‌ ഇട്ടിരുന്നു.. Video കണ്ടതിനു നന്ദി ചേട്ടാ.. തുടർന്നും കാണണേ... ❣️❣️

    • @iam_rexin
      @iam_rexin 2 ปีที่แล้ว +1

      @@HungryBackpacker ചേട്ടാ ഞാൻ 10thill ആണ് പഠിക്കുന്നെ

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว +2

      ആണോടാ കുട്ടാ.. എന്നാ ശെരി ബ്രോ.. Ok അല്ലെ... ❣️🔥

    • @balachandran8044
      @balachandran8044 2 ปีที่แล้ว +1

      ചേര ചത്തു ചെളിയിൽ കിടക്കയോ ചേന പൂത്തു മണം പരക്കയോ പാരിൽ............. എന്ന് പണ്ട് വെണ്മണി നമ്പൂതിരി പാടിട്ടുണ്ട് ( അത് വാരിയ തരുണിയുടെ....... അഴിച്ചപ്പോൾ )

    • @saleem.k717
      @saleem.k717 ปีที่แล้ว +1

      കാട്ട് ചേന പൂത്തതാണ് ഇത് പിന്നീട് ചീഞ്ഞ് പോകും വല്ലാത്ത നാറ്റവും ഉണ്ടാകും

  • @reghunathV17
    @reghunathV17 11 หลายเดือนก่อน +1

    Shakalam adjustmentukkalodu koodiye indraprasthethillekulla yatra

  • @abhijithbalakrishnan4088
    @abhijithbalakrishnan4088 ปีที่แล้ว +2

    Mangala lakshadeep book chayithittundu.. Sleeper.. Pani avumo?Transgender shalyam undavumo?

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว

      അങ്ങിനെ ഒന്നുമില്ല.. അവർ വരും ക്യാഷ് കൊടുത്തില്ലേലും അങ്ങ് പോകും

  • @jayanmullasseri9096
    @jayanmullasseri9096 10 หลายเดือนก่อน

    റോബസ്റ്റ പഴം കെമിക്കൽ വെള്ളത്തിൽ മുക്കി കളർ വരുത്തിയതാണ്.

  • @jijitharya9137
    @jijitharya9137 5 หลายเดือนก่อน

    Nalla avatharanam 👍👍👍

  • @mas_ap
    @mas_ap หลายเดือนก่อน

    Njan ente Nizamuddin yaatrayil kooduthal kayich ishtappetta saadhanam aan Vadapaav ❤❤❤❤❤

  • @babuk6406
    @babuk6406 2 ปีที่แล้ว +5

    നാട്ടിലൊക്കെ നമ്മൾ കൃഷി ചെയ്യുന്ന ചേന ഉണ്ടല്ലോ അതുപോലെ കാട്ടിൽ തനിയെ വളരുന്ന കാറ്റുചെനയുടെ പൂവ് ആയി കഴിഞ്ഞ് ഉണ്ടാവുന്ന കായ്കൾ ആണിത്. ഇത് പക്ഷികൾ തിന്നും

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว

      ഈ അറിവിന്‌ നന്ദി ചേട്ടാ.. ❣️❣️

    • @pranavkrishnan3690
      @pranavkrishnan3690 2 ปีที่แล้ว +2

      Taste chyynn nikkllu,vaa polummm

    • @abdulrazakk649
      @abdulrazakk649 2 ปีที่แล้ว +1

      👌🌷🌷

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว

      ഞാൻ തൊടാൻ പോലും പോയില്ല.. 😇😄

  • @joseabraham4453
    @joseabraham4453 2 ปีที่แล้ว +13

    Good! Very useful information for those who wish to travel to Delhi without wasting time.👍🙏

  • @ManojThomas-u5l
    @ManojThomas-u5l 11 หลายเดือนก่อน +1

    നല്ല അവതരണം 👍👍👍👍👍👍👍👍👍

  • @TravelWithJyju
    @TravelWithJyju ปีที่แล้ว +18

    നല്ല കിടിലൻ വീഡിയോയാണല്ലോ ബ്രോ 😍😍👍👍 സൂപ്പർ 👍👍
    Keep your wonderful work going 👍
    Greetings from Melbourne 😍👍

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว +1

      Thankyou bro

    • @aswinraveendran5683
      @aswinraveendran5683 ปีที่แล้ว +2

      @@HungryBackpacker അണ്ണാ നിങ്ങൾ ഡിസ്ക്രിപ്ഷൻ കൊടുത്തിരിക്കുന്ന നമ്പറിൽ മെസ്സേജ് ചെയ്തപ്പോൾ റോങ്ങ് നമ്പർ എന്ന് പറയുന്നു ഈ ട്രെയിനിനെ കൂടുതൽ വിവരങ്ങൾ ഒന്ന് തരുമോ..

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว

      ​@@aswinraveendran5683 sorry bro.. 9847112270 oru number maaripoyathaa.. Vilicholu

  • @uthamank1455
    @uthamank1455 ปีที่แล้ว +2

    Kattuchena kaya anu bro athu❤

  • @286Mohan
    @286Mohan 7 หลายเดือนก่อน +1

    പേരൊന്നു മാറ്റി ദുരന്തം എക്സ്പ്രസ്സ്‌ എന്നു മാറ്റി പേരിടീക്കേണ്ടി വരുമോ

  • @akashms8421
    @akashms8421 ปีที่แล้ว +1

    Eee food waste ok evdeya kalayunath??? Waste box indavo?

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว

      Athoke und... Pakshe avide ethumbolekkum nirayum..

    • @yato8787
      @yato8787 ปีที่แล้ว

      Athinu panjayathil ninnum aalu varum edukkan 😎

  • @shafim2
    @shafim2 ปีที่แล้ว +1

    ബൻട്ടോൾ അല്ല ബഡ്കൽ സ്റ്റേഷൻ. നിങ്ങൾ വാങ്ങിയത് പിന്നെ നെയന്ത്രപഴം മല്ല മറ്റൊരു തരം പഴം കർണ്ണാടകയിലും മഹാരാഷ്ട്രയിലും ഏതോ ഷ്ടം ലഭിക്കുന്ന ഒരു തരം പഴം

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว +1

      ❣️❣️

    • @mpr1313
      @mpr1313 4 หลายเดือนก่อน

      ഏതൊഷ്ടം അല്ല യെഥേഷ്ടം

  • @basheerbashi8014
    @basheerbashi8014 2 ปีที่แล้ว +4

    ത്സാൻ സി റയിൽവേ ജംഗ്ഷൻ കണ്ടാർന്നോ??? (ഝാൻസി റാണി )
    12 വർഷം മുന്നേ അതിലേ പോയതാ ഞാൻ .അന്ന്. അപ്പി നിറഞ്ഞ് റയിൽവേ ട്രാക്ക് പോലും കാണില്ല .ടെയിനിൻ്റെ ചക്രം മാത്രേ കാണൂ. ആ പരിസരത്തെ ജനങ്ങൾ നിർത്തിയിട്ട ട്രെയിനിലാ കാര്യം സാധിക്കുന്നത്. വല്ല മാറ്റവും ഉണ്ടോ ?വ്യത്തിയുണ്ടോ ?ബ്രോ???

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว

      ബ്രോ, ഈ ട്രെയിൻ കൊങ്കൻ റൂട്ട് വഴിയാണ് പോകുന്നത്.. കിടിലം റൂട്ട് ആണ്.. ജാൻസി railway സ്റ്റേഷൻ നമ്മൾ കോയമ്പത്തൂർ വഴി പോകുന്ന ട്രെയിൻ റൂട്ടിൽ ആണ് വരുന്നത്. ബ്രോ പോയത് കേരള എക്സ്പ്രസിൽ മറ്റോ ആയിരിക്കും. ഇപ്പോ കുറച്ചു മാറ്റം ഉള്ളതായി ആണ് കാണുന്നത്.

    • @basheerbashi8014
      @basheerbashi8014 ปีที่แล้ว

      @@HungryBackpacker ഞാനും കൊങ്കൺ വഴി തന്നെ പോയത് .നിസാമുദ്ധീൻ എക്സ്പ്രസ്സ് .പനവേൽ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ചമ്പൽ കാടുകളിലൂടെ ഝാൻസി വഴി .

    • @basheerbashi8014
      @basheerbashi8014 ปีที่แล้ว

      @@HungryBackpacker ബ്രോ,,, ഞാൻ കോഴിക്കോട് നിന്ന് കയറി കണ്ണൂർ മാഹി ആ വഴി പോയത്

  • @JayasreeES-r7m
    @JayasreeES-r7m ปีที่แล้ว +1

    Amul tha tast of india😂❤. Super video

  • @Anupama2474.n
    @Anupama2474.n ปีที่แล้ว +2

    Bro ഫെബ്രുവരി entha ഡൽഹിയിലെ കാലാവസ്ഥ? വലിയ തണുപ്പ് ആണോ?

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว

      തണുപ്പ് ആയിരിക്കും... But തണുപ്പ് over ആകില്ല.

  • @uthamank1455
    @uthamank1455 ปีที่แล้ว +2

    Madyapradesinte borderalla rajastan up yudeyanu

  • @AmanAman-wi6zp
    @AmanAman-wi6zp ปีที่แล้ว +1

    Sleeper class edutha.. Food complementary aano.. Adho extra paisa kodukkano

  • @somanathank9251
    @somanathank9251 9 หลายเดือนก่อน

    അടിപൊളിയിൽ ആരോ കൈവിഷം തന്നിട്ടുണ്ട്

  • @vijayakumarannair2426
    @vijayakumarannair2426 6 หลายเดือนก่อน

    ര ഗ്ന ഗിരി സ്റ്റെഷനിൽ മീൻ നാറ്റം ഇല്ല അനേ ഗം പ്രാവിശ്യം ഞാൻ ഇതുവഴിയാത്ര ചേയ്തിട്ട് ഉണ്ട് ഈ മാസം 14-ാം തിയതിയും യാത്ര ചെയ്തു പലതരത്തിലുളള മീൻ കയറ്റുമതി ചെയ്യുന്നുണ്ട്

  • @shahanasamal4014
    @shahanasamal4014 2 ปีที่แล้ว +3

    നല്ല വീഡിയോ ആണല്ലോ
    ഇത് 5 ലക്ഷം വരിക്കാർ ആകും ഉടൻ

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว

      Thankz for your prays ചേട്ടാ...

  • @broadbuzz444
    @broadbuzz444 9 หลายเดือนก่อน +1

    Hii guyz/bro,
    Solo travel aavumpo enganeya bag okke sookshikkunnath. Washroomil povumpo entha chythe

    • @HungryBackpacker
      @HungryBackpacker  9 หลายเดือนก่อน

      Hope you are the guy talk with me on instagram

  • @thathsath3451
    @thathsath3451 8 หลายเดือนก่อน +1

    Trainil vach pani edukan super aanu hooo

  • @jobinsabu7549
    @jobinsabu7549 ปีที่แล้ว +4

    First time aano to delhi. Inexperience kaanam in full video

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว

      അതേ.. ഉറപ്പായും.. ആദ്യമായി delhi മാത്രമല്ല.. ആദ്യമായി ഒറ്റക്ക് ഉള്ള ദൂര യാത്ര..

  • @ayessen319
    @ayessen319 6 หลายเดือนก่อน

    അടിപൊളി ആയി 5.04 സെക്കൻഡിൽ ഇത് കാണുന്നത് മതിയാക്കി. 🙏

    • @mhdsiyad43
      @mhdsiyad43 6 หลายเดือนก่อน

      Why?

  • @jissansdas2971
    @jissansdas2971 5 หลายเดือนก่อน

    Adipoli chayayo?!!!! aethu Indian Railway il thane ale!! Can't believe that bro.

  • @darinantony4509
    @darinantony4509 ปีที่แล้ว +1

    bro Duronto Express Food Ticket price mathram kodutha mathiyoo,food vera price kodukanoo??

  • @mcsanthoshsanthosh5297
    @mcsanthoshsanthosh5297 2 ปีที่แล้ว +1

    Kaattu chenayude poovumundallo

  • @RameshRamesh-jr2wq
    @RameshRamesh-jr2wq ปีที่แล้ว +2

    നിങ്ങൾ കണ്ട കായ ഏതാണെന്നോ കാട്ടുചേന യുടെ കയാണ്

  • @usmankadu1095
    @usmankadu1095 ปีที่แล้ว +1

    കാട്ടുചേന ആണ് പൂവ് . ഇതിന്റെ കിഴങ്ങ് സാധാരണ ചേന യുടെ അത്ര വലുപ്പം ഉണ്ടാകില്ല. സുദ്ധി ചെയ്ത് പാകപെടുത്തോണ്ട താണ് മൂലകുരുവിന്റെ ചികിത്സക്ക് ഉത്തമമാണ്

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว

      Aahaa

    • @wehtam93able
      @wehtam93able ปีที่แล้ว

      @@HungryBackpacker കാട്ടുചേന ഔഷധം. വീഡിയോ യിൽ കാണുന്നതു പാമ്പൻ ചേനയുടെ കുലയാണ്. വിഷചെടിയാണ്. കൃഷി ചെയ്യാറില്ല. കാട്ടുചേന കൃഷി ചെയ്യും

  • @lndkl8695
    @lndkl8695 2 ปีที่แล้ว +1

    Meen Smell 9:03, Smell anganay aanu kelkkunnathu

  • @johntitus1437
    @johntitus1437 ปีที่แล้ว +5

    Bro വിവരണം സൂപ്പർ ഒരു രക്ഷയുമില്ല സൂപ്പർ and informative video 🌹🌹

  • @vibinlalmp7008
    @vibinlalmp7008 2 หลายเดือนก่อน

    നോർത്തിൽ നേന്ത്ര പഴം കിട്ടില്ല bro

  • @manojp6641
    @manojp6641 ปีที่แล้ว

    Cherupum alley
    .varey valla joli cheyithu jeevichu koodey...

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว

      നല്ല അസൽ ജോലി ചെയ്ത് തന്നെയാ ജീവിക്കണേ.. അല്ലാതെ നിന്നെ പോലെ ലോക തോൽവിയായി ജീവിക്കുക അല്ല.

    • @888------
      @888------ ปีที่แล้ว +1

      ഗതി കെട്ടവൻ..😂😂ഇങ്ങനെ യാത്ര ചെയ്യാനും തിന്നാനും അയാൾക്ക് സമയവും പണവും ഉണ്ട് 😂കണ്ടിട്ട് സഹിക്കുന്നില്ല അല്ലേ😂😂

  • @saidhalavikoya9516
    @saidhalavikoya9516 2 ปีที่แล้ว +11

    വീഡിയോ ഇഷ്ടമായി, അവതരണം അതിലേറെ ഇഷ്ടമായി. ഭക്ഷണം രുചിച്ചു നോക്കുന്ന ഭാവം കൊണ്ട് മനസിലാക്കാം ട്രെയിൻ ഭക്ഷണ തിന്റെ രുചിയും!നിറവ് വളരെ കുറവും ആണ്. അതുകൊണ്ട് ടീസ്പൂൺ ഉപയോഗിക്കുന്ന ആ ആവാക്കുകൾ നന്നായി. 👍🏻👍🏻🤝🤝😀

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว +2

      ക്ഷമയോടെ കണ്ടതിനും അഭിപ്രായത്തിനും നന്ദി ഇക്ക.. ❣️❣️

  • @sasidharants7349
    @sasidharants7349 ปีที่แล้ว +8

    ഇത് മിക്ക ട്രെയിനുകളിലും നടക്കുന്ന കാര്യമാണ്. കേരള Exp-ൽ വിജയവാഡ കഴിഞ്ഞ് ഇങ്ങിനെ കണ്ടിട്ടുണ്ട്.

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 ปีที่แล้ว +4

    എന്റെ ഓള് ഡൽഹിയിൽ ആണ് അവൾ അധികം വും ദുരന്തോ വിൽ ആണ് പോവാറ് എപ്പോഴും നല്ല സർവീസ് അല്ല 👍👍

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว

      അതേ...

    • @888------
      @888------ ปีที่แล้ว +1

      😂ട്രെയിനിലെ സ്ത്രീയെ കണ്ടോ😢😂ദുരന്തം ആവരുത്😂😂

  • @Sanjo195
    @Sanjo195 2 หลายเดือนก่อน

    കേരള എക്സ്പ്രസ്സ്‌ മൈ ഫേവ് ❤

  • @illuminatiagent6663
    @illuminatiagent6663 ปีที่แล้ว +1

    2047 ൽ ഇന്ത്യൻ റെയിൽവേ ചൈനീസ് റെയിൽവേ പോലെ വികസിക്കട്ടെ 🙏🙏🙏🙏 2122 ൽ ഇന്ത്യ ഒരു വികസിത രാജ്യമാക്കട്ടെ 🙏🙏🙏

    • @KayamKulamKochunni-j2k
      @KayamKulamKochunni-j2k ปีที่แล้ว

      അപ്പോളേക്കും നമ്മൾ ആരും ഉണ്ടാകില്ല 😂😂😂

    • @illuminatiagent6663
      @illuminatiagent6663 ปีที่แล้ว

      @@KayamKulamKochunni-j2k next generation mr. 😄😄😄😄 ഇന്ത്യ വികസിക്കുന്നത് ആമയുടെ വേഗത്തിലും ചൈന വികസിക്കുന്നത് റോക്കറ്റിനെക്കാൾ വേഗത്തിലുമാണ്.. അതുകൊണ്ട് ഇന്ത്യയൊക്കെ വികസിക്കാൻ 200 വർഷം എങ്കിലും എടുക്കും 🙏🙏🙏 പോരാത്തതിന് ഇവിടെ സാരി,,മുണ്ട്,, ചുരിദാർ ഇതൊക്കെ ഒക്കെ ഉടുക്കുന്നവരാണ് ഉള്ളത്..അതും കൂടി മാറണം 🙏🙏🙏

    • @KayamKulamKochunni-j2k
      @KayamKulamKochunni-j2k ปีที่แล้ว

      @@illuminatiagent6663 എന്നാ പിന്നെ കോണകം ഉടുത്തു കൊണ്ട് നടക്കാം 😂😂😂ഓരോ രാജ്യത്തിനും ഓരോ സംസ്കാരം ആണ് മിഷ്ടർ

  • @jeevanandane2802
    @jeevanandane2802 ปีที่แล้ว +1

    Ningal Samsayam chodichathu Malayalathil "Chena" ( Elelephant foot yam)yude Poovinu shesham undakunna Kaya aanu.

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว +1

      ആ കുറെ per കമന്റ്‌ ചെയ്തു. ❣️

  • @thankachanm.u216
    @thankachanm.u216 5 หลายเดือนก่อน

    ദുരന്തോ അല്ല /
    തുരന്തോ അല്ലെ?

  • @manfevinp6804
    @manfevinp6804 2 หลายเดือนก่อน

    പാട്ടിന് എങ്ങനെ മ്യൂസിക് കൊടുക്കാം

  • @krishnna611
    @krishnna611 2 ปีที่แล้ว +2

    ഈ ട്രെയിൻ കണ്ണൂർ ടു ഡൽഹി ചാർജ് എത്ര ആണ്

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว +1

      കണ്ണൂർ സ്റ്റോപ്പ്‌ ഇല്ല. കോഴിക്കോട് മാത്രമേ സ്റ്റോപ്പ്‌ ഉള്ളു

    • @krishnna611
      @krishnna611 2 ปีที่แล้ว +2

      @@HungryBackpacker കണ്ണൂർ സ്റ്റോപ്പ്‌ ഇല്ലെ 🙄അതു എന്താ അങ്ങനെ കോഴിക്കോട് അല്ലാതെ വേറെ എവിടെ ആണ് സ്റ്റോപ്പ്‌ ഉള്ളത് ഞാൻ തലശ്ശേരി ആണ്
      കോഴിക്കോട് കണ്ണൂർ എല്ലാ വണ്ടിയും നിറുത്തുന്നത് അല്ലേ 🤔

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว +1

      ഇത് തുറന്തോ എക്സ്പ്രസ്സ്‌ ആണ് എറണാകുളത്തിനും ഡൽഹിക്കും ഇടയിൽ ആകെ 10 സ്റ്റോപ്പ് മാത്രമേ officially ഉള്ളു

    • @krishnna611
      @krishnna611 2 ปีที่แล้ว

      @@HungryBackpacker കോഴിക്കോട് സ്റ്റോപ്പ്‌ ഇല്ലാത്ത വണ്ടി വലതും ഉണ്ടോ

    • @bepositive2018
      @bepositive2018 ปีที่แล้ว +1

      @@krishnna611 ഉണ്ട് പക്ഷെ നമുക്ക് പോവാൻ പറ്റില്ല ചരക്കുകൾ മാത്രം😊

  • @nithinvp6555
    @nithinvp6555 ปีที่แล้ว +3

    ക്യാപ്ഷൻ ഇട്ടവന് നമസ്കാരം 🙏

  • @balanmkd2964
    @balanmkd2964 16 วันที่ผ่านมา

    Athukattuchanayudakaya

  • @m.e.danielm.e.daniel5137
    @m.e.danielm.e.daniel5137 ปีที่แล้ว

    Time and station name parayu

  • @AjithKumar-id5qi
    @AjithKumar-id5qi 2 ปีที่แล้ว +1

    Ee train ipo illaloo ee train book cheyan anth cheyanam

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว

      ഇപ്പോഴും ഉണ്ടല്ലോ...

    • @AjithKumar-id5qi
      @AjithKumar-id5qi 2 ปีที่แล้ว +1

      Engane book cheyum appil kannikunila

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว +1

      @@AjithKumar-id5qi ernakulam junctionil നിന്നും ആണ്.. എല്ലാ daysum ഇല്ല.. Rajadhani durunto എന്നോ മറ്റോ ആണ് നെയിം

  • @aruljyothick469
    @aruljyothick469 ปีที่แล้ว +1

    കാട്ട് ചേന പൂവ് ആണ് ആ കാണിച്ചത്

  • @satyank.diwakaran1611
    @satyank.diwakaran1611 10 หลายเดือนก่อน

    It's not madgon but the correct pronounsation is Madgav

  • @parameswaranedachira1771
    @parameswaranedachira1771 2 ปีที่แล้ว +2

    . 1 അടി പൊളി. 2 അടി പൊളി 3. അടിപൊളി. 4 അടി പൊളി. തന്നെ ടേ !!

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว

      ഷെമിക്കു ചേട്ടാ... ചേട്ടൻ കൂടി ചേർത്തിതു മൂന്നാമത്തെ ആളാണ്‌.. ഇനി ആവർത്തിക്കില്ല.. അടിപൊളി അല്ലെ...

  • @888------
    @888------ ปีที่แล้ว +7

    7.29😂😂അവർ യാത്രക്കിടെ എത്ര തവണ എൻജോയ് ചെയ്യുന്നു😂😂ഒരു മലയാളി സ്ത്രീ ക്ക് ഒരു മാസം കിട്ടുന്ന സുഖം ഒറ്റ ദിവസം ലഭിക്കുന്നു😮കിടു..😊ദീർഘ യാത്ര ക്കാർക്ക് വിലപ്പെട്ട സേവനം നൽകുന്ന മനസ്സ് ❤❤

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว +2

      നീ വലിയവൻ തന്നെ

    • @888------
      @888------ 11 หลายเดือนก่อน +2

      ​@@HungryBackpackerകക്കൂസിൽ കളയേണ്ടല്ലോ poli യാത്രാ സേവനം.ഒരു നല്ല തൊഴിൽ ആയി കാണുക❤

    • @HungryBackpacker
      @HungryBackpacker  11 หลายเดือนก่อน +1

      😜

    • @JintopaulSonofPaul
      @JintopaulSonofPaul หลายเดือนก่อน

      When change your style..? Write my friend.. masturbation nothing to life.. better than doing with prostitutes...​@@888------

  • @baburaj3985
    @baburaj3985 2 ปีที่แล้ว +53

    വീഡിയോനന്നായി,,, ഒരു ശ്വാസത്തിൽ അഞ്ചുഅടിപൊളിവേണ്ട,,,,,!നല്ലത്, ഒന്നാംതരം, ഏ ക്ലാസ്സ്,, മനോഹരം എന്നീപദങ്ങളൊക്കെ പ്രയോഗിക്കാം,,,!വിമർശനം നെഗറ്റീവ് ആയി കരുതരുത്, വീഡിയോകൂടുതൽ മെച്ചപ്പെടാൻ ഉപകരിക്കും,,,!

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว +8

      Ok.. ചേട്ടാ.. ഇനിയുള്ള വിഡിയോയിൽ ശ്രദ്ധിക്കാം കേട്ടോ.. ❣️❣️❣️

    • @Thensy
      @Thensy 2 ปีที่แล้ว +2

      @@HungryBackpacker bro adipoli kuzhappam onnulla👍

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว

      @@Thensy ❣️❣️❣️

    • @trojan2793
      @trojan2793 ปีที่แล้ว +1

      Enthuvaadey ?? Adipoli enna padham athra low standard onnm alla

    • @baburaj3985
      @baburaj3985 ปีที่แล้ว

      @@trojan2793 Trojan,,,? കുതിര,,,,? മരക്കുതിരഎന്നും പര്യായം,,,!

  • @sureshkumar-yi2br
    @sureshkumar-yi2br 5 หลายเดือนก่อน +1

    മഡ്ഗാവ് ആണ് മഡ് ഗോൻ അല്ല

  • @muhsinsap4060
    @muhsinsap4060 17 วันที่ผ่านมา

    ഇന്ത്യ എല്ലാ സ്ഥലത്തും ട്രെയിൻ യാത്ര ചെയ്‌തു
    ഇത് വരെ ട്രെയിൻ ഫുഡ്‌ കഴിക്കാത്ത എത്ര പേര് ഉണ്ട് എന്നെ പോലെ

  • @roseflowerjeddah7481
    @roseflowerjeddah7481 ปีที่แล้ว +1

    Kaatu chena kaya

  • @888------
    @888------ ปีที่แล้ว +1

    ഋഷിരാജ് സിംഗ് ചായ അടിക്കാൻ തുടങ്ങിയോ😢😮11.36😂😂

  • @muhsinsap4060
    @muhsinsap4060 17 วันที่ผ่านมา

    Staire anu athu

  • @vinodnayanarvengayil903
    @vinodnayanarvengayil903 6 หลายเดือนก่อน

    നല്ല യാത്ര വിവരണം

  • @johnsebastian8193
    @johnsebastian8193 ปีที่แล้ว +2

    Mr. Are you travelling by train for the first time?

  • @shamsump8444
    @shamsump8444 2 ปีที่แล้ว +2

    Hello bhai ദുരന്തൊ എക്സ്പ്രസ് അല്ല തുരന്തൊ എന്നാ പേര്

  • @reshmaremesh3315
    @reshmaremesh3315 11 หลายเดือนก่อน +1

    അന്ന് ഞാൻ അതിനിട്ട പേര് ബനാന ബട്ടർ സാനൻഡ്‌വിച് എന്നായിരുന്നു 😅

    • @HungryBackpacker
      @HungryBackpacker  11 หลายเดือนก่อน

      haha.. Athu nalla peruuuu😍😂

  • @manojmalavika6924
    @manojmalavika6924 ปีที่แล้ว +1

    ബ്രോ...ദുരന്തോ...
    എന്നാണോ തുരന്തോ എന്നാണോ പറയാ

  • @abcdef-qs7tg
    @abcdef-qs7tg 8 หลายเดือนก่อน

    നിങ്ങൾഒക്കെഈവേശ്യകൾക്ക്ഒപ്പമാണ്.എപ്പോഴുംഉണ്ടാവുക

  • @Adarsh-b3d
    @Adarsh-b3d หลายเดือนก่อน

    11:25 video kaanunnu😄😄😄😄

  • @gopakumarn9103
    @gopakumarn9103 ปีที่แล้ว +1

    കാട്ടുചേനയുടെ പൂവാണ് ബ്രോ

  • @unknown_932
    @unknown_932 2 ปีที่แล้ว +2

    Ac le aa table foldable alla.
    Pinne aa kambili, 2 maasathil orikkal kazhukiyaal aayi😂😂
    Bedsheets um pillow cover um ooroo use nu sheshavum maattum
    Pinne sleeper il, bedsheets pillow onnum ella train lum illa

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว

      Sleeperil pillow & bedsheet കുറച്ചു ട്രെയിൻസിലെ ഉള്ളു.

    • @unknown_932
      @unknown_932 2 ปีที่แล้ว

      @@HungryBackpacker athalle njnum paranje

    • @thatmallugaming6587
      @thatmallugaming6587 2 ปีที่แล้ว

      @@unknown_932 1st ac diffrent aanu.. Tkt price 8500

    • @unknown_932
      @unknown_932 2 ปีที่แล้ว +1

      @@thatmallugaming6587 FAC lum mattu ac lum ellam, bedsheets, pillow, towel und

  • @iamarshadak
    @iamarshadak ปีที่แล้ว +1

    Bro ithil sleeper class lum pillow and bedsheet okke kitto

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว +1

      Yes. 50 rs അവസാനം കൊടുക്കണം. But രണ്ട് ദിവസത്തേക്ക് അത് ഒട്ടും നഷ്ടമല്ല. 2 pillows, 1 blanket, 1 bedsheet

    • @bushrathachan7116
      @bushrathachan7116 10 หลายเดือนก่อน +1

      i​@@HungryBackpackertainil kayariyittaano kittuka

    • @bushrathachan7116
      @bushrathachan7116 10 หลายเดือนก่อน

      ​@@HungryBackpackerjangal kerala expressil delhiyilekk pokunnad.sleeperil ladysinn endenkilum problem undakumo

    • @HungryBackpacker
      @HungryBackpacker  10 หลายเดือนก่อน

      @bushrathachan7116 yes

    • @bushrathachan7116
      @bushrathachan7116 10 หลายเดือนก่อน

      @@HungryBackpacker ladysinn sfe aano sleper class

  • @haneefaav481
    @haneefaav481 2 ปีที่แล้ว +11

    ഇതിൽ ആദ്യം ചപ്പാത്തി കഴിക്കണം പിന്നെ ചോറ് കഴിക്കണം അതാണ് രീതി.
    കൊള്ളാം വീഡിയോ നന്നായിട്ടുണ്ട് 👍👍.

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว +1

      താങ്ക്യൂ.. Keep watching

    • @heldenku4289
      @heldenku4289 2 ปีที่แล้ว +1

      കാട്ടുചേന യുടെ കായ്കൾ

  • @ramdas-vv1ip
    @ramdas-vv1ip 2 ปีที่แล้ว +2

    Kollam, nalla avatharanam ,boaring ella

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว

      Thankz and keep watching for more.. ❣️❣️❣️

  • @SunnySangeerthana
    @SunnySangeerthana 11 หลายเดือนก่อน

    ഹലോ ഭായ് ബെടാ പാവ് അല്ല വട പാവ് എന്നാണ്

  • @vivekbhadran7853
    @vivekbhadran7853 8 หลายเดือนก่อน

    മുകളിലോട്ട് കേറാനുള്ള സ്റ്റെപ് ആണ് ബ്രോ

  • @saidalavipkraihanath3158
    @saidalavipkraihanath3158 ปีที่แล้ว +1

    ഈ ground.Rahmathangadiyilullathanu

  • @rpvpv8898
    @rpvpv8898 ปีที่แล้ว +1

    ആ കായ പണ്ട് നമ്മുടെ നാട്ടിൽ കണ്ട് വരുന്നത്ആണ് പക്ഷികകൾക്ക് ഇഷ്ട്ടം പേര് അറിയില്ല 😀

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว

      കാട്ടുചേനയുടെ ആണ്

  • @badzeus5347
    @badzeus5347 5 หลายเดือนก่อน +1

    Kerala to delhi - food vlogs😂

  • @rajanpk8297
    @rajanpk8297 11 หลายเดือนก่อน

    ഹായ് സൂപ്പർ

  • @hare12345.
    @hare12345. 2 ปีที่แล้ว +17

    Kollam bro 👍 Goa trip episodes nalla feel arunnu

  • @salimpm1397
    @salimpm1397 10 หลายเดือนก่อน

    ട്രെയിനിന്റെ പേര് എന്താന്ന് ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും

  • @AbeeshAbeeshk
    @AbeeshAbeeshk 5 หลายเดือนก่อน

    Power speed trip aanu

  • @harissameer5389
    @harissameer5389 ปีที่แล้ว +1

    എങ്ങനെ രാജസ്ഥാൻ പോയി ഡൽഹി യിലേക്ക് മാഫാങ്ങുകയാണോ
    ഷൊർണുർ സ്റ്റോപ്പ്‌ ഉണ്ട് o

  • @Hdg-rq1sh
    @Hdg-rq1sh 10 หลายเดือนก่อน

    Mahe mayyazhi stn perokke angine

  • @ravik8375
    @ravik8375 2 ปีที่แล้ว +61

    1st AC യിലും 2nd AC യിലും ഷെൽഫ് പോലെ കാണിച്ചത് മുകളിലേക്ക് കയറാനുള്ള സ്റ്റെപ് ആണ്

    • @HungryBackpacker
      @HungryBackpacker  2 ปีที่แล้ว +15

      അതേ അതേ.. മറ്റൊരാൾ പറഞ്ഞു തന്നു.. പക്ഷെ അതിനു അങ്ങിനെയും ഒരു ഉപയോഗം ഇല്ലേ.. 😄😄😄

    • @Mosssad007
      @Mosssad007 ปีที่แล้ว +5

      ചെടി ച്ചട്ടിവെക്കാനും പറ്റും😂

    • @HungryBackpacker
      @HungryBackpacker  ปีที่แล้ว +1

      😄😄

    • @chandrankuppathil6417
      @chandrankuppathil6417 11 หลายเดือนก่อน

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 ปีที่แล้ว +3

    Amplify your audio!!!! Vada pav is a Maharashtra food.Not north indian.

  • @leonadaniel7398
    @leonadaniel7398 ปีที่แล้ว +5

    മഡ്ഗോൺ അല്ല സുഹൃത്തേ, മഡ്ഗാവ് (Madgoan) എന്നാണ് പറയുക. Eg : Gurgoan- ഗുർഗോൺ അല്ലാ, ഗുഡ്ഗാവ് ആണ്, അതുപോലെ Sethi : "സേഠി"യാവും etc etc....
    Try to speak north indian words in its actual pronunciations. Best of luck dear