പണ്ട് ദൂരദർശൻ ചാനലിൽ ഒരു പരുപാടി ഉണ്ടായിരുന്നു പുരാതന കാലത്തെ കുറിച്ച് പറയുന്ന കഥ അതിലുള്ള അവതാരകന്റെ same സൗണ്ട്.. 👌👌ഈ അവതരണം കാരണം ഞാൻ മൊത്തം കണ്ടു പൊളി
@@RajeshRaju-gb6tm കൊച്ചിയുടെ വളർച്ച ഏകദേശം തീർന്നു. ഇനി മൂവാറ്റുപുഴയും പെരുമ്പാവൂരുമൊക്കെ കുറച്ച് വളരും.. പിന്നെ ചേർത്തല, വൈക്കം, ചാലക്കുടി അവിടെയൊക്കെ സ്ഥലം എടുക്കേണ്ടി വരും..അതെല്ലാം വേറെ ജില്ലകളും
@@railfankerala ഒന്നും ഇല്ല എന്നല്ല അന്നത്തെ മണ്ണിരകൾ ഒക്കെ ഇപ്പോ മൂർഖൻ പാമ്പ് ആയി എന്ന്.... പൂനെ ഹൈദ്രബാദ് ബാംഗ്ലൂർ.... ആണ് ഇനി ഏറ്റവും മുന്നിലേക്ക് എത്തുന്നത്.. എല്ലാം പെട്ടന്ന് ആയിരിക്കും.. മഞ്ചേരി യുടെ പകുതി പോലും ഇല്ലാതിരുന്ന പെരിന്തൽമണ്ണ ഇപ്പോ ഒപ്പത്തിനൊപ്പം എത്തി നില്കുന്നു...
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മഹാനഗരം കൽക്കട്ടയാണ്. ബോംബയും ഡൽഹിയും ഒക്കെ പിന്നെയാണ് വളർന്നത്. ഏറ്റവും തിരക്കേറിയ രണ്ട് റെയിൽവേ സ്റ്റേഷനിൽ ഉള്ളത് കൽക്കട്ടയിലാണ്. നിങ്ങൾ പറഞ്ഞത് സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനത്തിൽ ആണെന്ന് തോന്നുന്നു ബാംഗ്ലൂരും ഒരു വലിയ നഗരമായി കൊണ്ടിരിക്കുകയാണ്
How come you are showing Singapore Bay Area (Hotel Marina Bay Sands, Financial District etc.) as part of Ahmedabad City (6:40)??!!! Was it a mistake or deliberate? When I saw that, I started having doubts about the visuals you were showing as part of other cities too. It's very easy to loose credibility when you make such glaring mistakes.
Kolkata Muncipal area and Metro area is very small…compare with other cities…If they add some more area…to Kollata Muncipal and Metro it will become 2nd largest
കാൽ നൂറ്റാണ്ട് മുമ്പേ ഒരു കോടി ജനസംഖ്യയുണ്ടായിരുന്ന കൊൽക്കത്ത, ചെന്നൈ ഒക്കെ പിന്നാക്കം പോയോ? ബാംഗ്ലൂർ ഡേയ്സ് സിനിമ കൊണ്ടാണത്രേ മലയാളിക്ക് ബാംഗ്ലൂരിനെ പരിചയമായത്! (ഗാന്ധി സിനിമ കാരണം ഗാന്ധിജി അറിയപ്പെട്ടെന്ന്😂 മുമ്പൊരാൾ പറഞ്ഞിരുന്നു)
റോഡുകളുടെ നിലവാരം മറ്റു സ്ഥലങ്ങളെ വെച്ച് മോശമാണെങ്കിലും കേരളത്തിലെ പോലെ റോഡ് കണക്റിവിറ്റി ഇന്ത്യയിലെ വേറെ ഏതെങ്കിലും സ്റ്റേറ്റ്ൽ താങ്കൾക്ക് കാണിച്ചു തരാൻ പറ്റുമോ ?.... ഈ കാര്യത്തിൽ കേരളം No 1 തന്നെയാ.
കേരളം മൊത്തം ഒരു വൻ സിറ്റി ആയി മാറികൊണ്ടിരിക്കാണ്.... ഇതിൽ പറയുന്ന സിറ്റികൾ ആ സറ്റിയുടെ പരിതി കഴിഞ്ഞാൽ... കറണ്ടൊ റോഡോ പൊലും ഇല്ലാത്ത കുഗ്രാമങ്ങൾ ആണ്..😂 എന്തിന് ഒന്ന് മുക്കി തൂറാൻ വരെ കക്കൂസ് പോലും ഇല്ല
Athoke pand pand Chennai aayurunn south il valuth banglore vikasikune ollu But inn south India yile etavum valaiya nagaram banglore aanu Chennai pine aanu
ചെന്നൈ ഒക്കെ പണ്ട്. ഐടി വന്നപ്പോൾ ബാംഗ്ലൂർ വളർച്ച കർണാടക തന്നെ അന്തം വിട്ട് പോയി. അതാണ് ഇപ്പോഴും ഏത്ര ഫ്ളൈ ഓവറുകൾ വന്നിട്ടും ലോകത്തിലെ തന്നെ ഏറ്റവും ട്രാഫിക് ബ്ലോക്ക് ഉള്ള 6th നഗരം ആയത്. ഏഷ്യയിൽ തന്നെ ഏററവും കൂടുതൽ പണക്കാർ ഉള്ള (purchase power) ടോക്യ, സോൾ കഴിഞ്ഞാല് 3th നഗരം
വിശദീകരണം അതാണ് ഈ ചാനലിന് നെടുംതൂണ്. ഈ ചാനൽ ഞാൻ ആദ്യമായാണ് കാണുന്നത്. കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി.
പണ്ട് ദൂരദർശൻ ചാനലിൽ ഒരു പരുപാടി ഉണ്ടായിരുന്നു പുരാതന കാലത്തെ കുറിച്ച് പറയുന്ന കഥ അതിലുള്ള അവതാരകന്റെ same സൗണ്ട്.. 👌👌ഈ അവതരണം കാരണം ഞാൻ മൊത്തം കണ്ടു പൊളി
1 ,Delhi,2 mumbai,3 Kolkata ,4 Bangalore ,5 channai ,6 Haytrabad,7 Ahamatabad, 8, Puna,9,surt, 10 ,visagapittnam
ചെറിയ ഒരു തെറ്റ് വന്നാരുന്നു ബ്രോ ടോളിവുഡ് സിനിമകളുടെ നിർമാണവുമായി അഹമ്മദാബാദ് അല്ലല്ലോ ഹൈദരാബാദ് അല്ലെ...🙏🏻👍🏻
Tollywood capital Hyderabad
വീഡിയോയിൽ ടോളിവുഡ് സിനിമയുടെ ക്യാപിറ്റൽ ഹൈദരാബാദ് തന്നെയാണ് മെൻഷൻ ചെയ്തത്
NazZ media just skip to 8:00
കുറ്റം പറഞ്ഞതല്ല ഒരു തെറ്റ് ഉണ്ടേ എന്നെ സൂചിപ്പിച്ചുള്ളു ബ്രോ..
വേറേയും തെറ്റുണ്ട്. ഹൈദ്രാബാദിന്റെ കാര്യം പറയുന്നതിനിടയിൽ അഹമ്മദാബാദ് എന്നു പറയുന്നു.
Bro listen. 1.Bombay
🎉2.New Delhi
3.Kolkatta
4.Chennai
5.Banglore
6.Hydrabad
7.Ahmdabad
8.Puney
9.Lucknow
10.Jaipur.its correct Bro.❤
Largest city contry of lndia മുംബൈ ഡൽഹി kolkkatta chennai banglur etc
1. Mumbai
2. New Delhi
3. Bangalore
4. Chennai
5. Kolkata
6. Hyderabad
7. Ahmedabad
8. Pune
9. Surat
10. Jaipur
Kochi evide 😂
@@RajeshRaju-gb6tm കൊച്ചി ഈ സിറ്റികളുടെ മുമ്പിൽ ഒരു പച്ചക്കറി മാർക്കറ്റിന്റെ വലുപ്പമേയുണ്ടാവുള്ളു🤣🤣🤣😂
@@Rocky57207 m അടുത്ത് ബാംഗ്ലൂർ. ചെന്നൈ സിറ്റി കളോട് കരുതി ഇരുന്നോളാൻ ആണ് kochi നെക്സ്റ്റ് പറഞ്ഞിരിക്കുന്നത് 🤣
@@RajeshRaju-gb6tm ആന തൂറുന്നതു പോലെ അണ്ണാന് തൂറാൻ പറ്റുമൊ🤣🤣🤣
@@RajeshRaju-gb6tm കൊച്ചിയുടെ വളർച്ച ഏകദേശം തീർന്നു. ഇനി മൂവാറ്റുപുഴയും പെരുമ്പാവൂരുമൊക്കെ കുറച്ച് വളരും.. പിന്നെ ചേർത്തല, വൈക്കം, ചാലക്കുടി അവിടെയൊക്കെ സ്ഥലം എടുക്കേണ്ടി വരും..അതെല്ലാം വേറെ ജില്ലകളും
കണക്കുകളും നിങ്ങളുടെ റിപ്പോർട്ടുകളും വളരെ തെറ്റാണ്
Mumbai..♥️
😹
Bengaluru 😘😘😍😍👍
Exactly.!.VERY..GOOD..Presentation!!
.. 👍... 🌹... 👍...!!!
I live in Bangalore 🥰
🔥❤️
Ningalude sound kelkkumbol nalla sugam
നല്ല പരുപടി
Jaipur ethra kandalum mathivarilla😍😍😍
🙄🙄why
നഗരങ്ങളല്ല.... നരകങ്ങൾ !!!
😁
അത് നീ അവിടെ പോവാത്തതു കൊണ്ട് തോനുന്നതാ. അത് സ്വർഗമാണ്. നിന്നെപ്പോലുള്ള തെണ്ടികൾക്ക് അതൊരു നരകം
😹😹
Nice.....👍🙋👌♥️
കൊൽക്കത്തയും മദ്രാസ് ഒക്കെ രണ്ടും മൂന്നും സ്ഥാനത്തു ഒക്കെ നിന്നിരുന്ന നഗരം ആയിരുന്നു... പഴയ കാലത്തെ പൊന്നാനി പോലെ ഇപ്പോ ഒന്നും അല്ലാതായി
Onnum alleno why 🙄🙄🙄
Chennai okke main thanne ahnu ipolum
@@railfankerala ഒന്നും ഇല്ല എന്നല്ല അന്നത്തെ മണ്ണിരകൾ ഒക്കെ ഇപ്പോ മൂർഖൻ പാമ്പ് ആയി എന്ന്.... പൂനെ ഹൈദ്രബാദ് ബാംഗ്ലൂർ.... ആണ് ഇനി ഏറ്റവും മുന്നിലേക്ക് എത്തുന്നത്.. എല്ലാം പെട്ടന്ന് ആയിരിക്കും.. മഞ്ചേരി യുടെ പകുതി പോലും ഇല്ലാതിരുന്ന പെരിന്തൽമണ്ണ ഇപ്പോ ഒപ്പത്തിനൊപ്പം എത്തി നില്കുന്നു...
@@aslammongam967ബാംഗ്ലൂർ കിടു
@@aslammongam967 തലശ്ശേരി >>> 2X മഞ്ചേരി
ഒരുപാട് തെറ്റായ വിവരങ്ങൾ ഉണ്ട് ബ്രോ വിഡിയോയിൽ
Valuable information iam from Chennai
Nalla avadaranam nalla voice
തികച്ചും അടിസ്ഥാനപരമായ വിവരങ്ങൾ ജനസംഖ്യാ കണക്ക് തികച്ചും തെറ്റായാണ് പറഞ്ഞിരിക്കുന്നത്
Voice adipoliya ttoo
Indiayile cities cheythallo
Ini keralathile cheyyanam ketto...
Trivandrum - 9.68 Lakhs
Kozhikode - 6.09 Lakhs
Kochi - 6.02 Lakhs
Kollam - 3.88 Lakhs
Thrissur - 3.15 Lakhs
Jaipur powli Ann😍😍
Banglor 😍pwoli🔥
Indore, ranchi, lucknow, kanpur,
😹
Poli information's brooo👌
8:01 Hyderabad poyi ahmedabad aayo. Very basic info. Must improve. Narration is great
ടാപി നദി അല്ല bro താപ്തി നദി തീരത്ത് ആണ് soorat നഗരം
ടാപി ശരിയായ പ്രൊനൗൺസിയേഷൻ ആണ്.
Nice
> മൊബൈൽ കൂടി ഇനിക്കു ' കുറച്ച് സ്ഥലങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞു
Kollam
Vatta
Good nolage
Bangalore😘😘❤️💯🔥
Super
Mumbai is very busy town
Not town it's city😍😍
@@railfankerala no it's megacity
Population ethrayanenn paranjillallo
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മഹാനഗരം കൽക്കട്ടയാണ്. ബോംബയും ഡൽഹിയും ഒക്കെ പിന്നെയാണ് വളർന്നത്. ഏറ്റവും തിരക്കേറിയ രണ്ട് റെയിൽവേ സ്റ്റേഷനിൽ ഉള്ളത് കൽക്കട്ടയിലാണ്. നിങ്ങൾ പറഞ്ഞത് സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനത്തിൽ ആണെന്ന് തോന്നുന്നു ബാംഗ്ലൂരും ഒരു വലിയ നഗരമായി കൊണ്ടിരിക്കുകയാണ്
Mumbai,Delhi,Kolkkata, Chennai അല്ലേ
Suppar
Mumbai Delhi. Kolkata. Chennai inganeanu varunnathu
By areA
No banglore 3
No Kolkata vare ok aanu
Pinne Bengaluru aanu ath kazinj ചെന്നൈ
How come you are showing Singapore Bay Area (Hotel Marina Bay Sands, Financial District etc.) as part of Ahmedabad City (6:40)??!!! Was it a mistake or deliberate?
When I saw that, I started having doubts about the visuals you were showing as part of other cities too. It's very easy to loose credibility when you make such glaring mistakes.
Top 6.largest city countrys of lndia 1haidrabad 2banglur 3chennai 4kollkkatta 5delhi 6mumbai
Calicut no one
No 1 അല്ല 10 സ്ഥാനം എത്തും എന്നാണ് പഠനം 2035 aavumpalk
@@kallus5608 അണ്ടിയാവും പിണങ്ങാറായിയാണ് ഇവിടെയുള്ളത്
In kolkata as per wikipedia population is 1.49 cr
We took from census data
Kolkata Muncipal area and Metro area is very small…compare with other cities…If they add some more area…to Kollata Muncipal and Metro it will become 2nd largest
Don’t spread wrong informations
😊😊😊😊😊😊
❤❤❤❤❤
Nammale kochi evide😯
Too small compare to delhi mumbai chennai banglore etc...namukk chankanelum real estate / flat kachavadam allate onnum illa..
🤣🤣🤣
@കോഹിന്നൂർ കോഹിന്നൂർ 🙄🙄
@കോഹിന്നൂർ കോഹിന്നൂർ കോപ്പ് ആണ് സിറ്റി
@കോഹിന്നൂർ കോഹിന്നൂർ now in ബാംഗ്ലൂർ ഇതിന് മുൻപ് ചെന്നൈ ആയ്യിരുന്നു
thettuhal..kanakil.orupadu..unddu..
Silicon Valley of India ennanu
🥰👍👍
✌️
Chennai. Automobile. City. You are not prescribe😮
കാൽ നൂറ്റാണ്ട് മുമ്പേ ഒരു കോടി ജനസംഖ്യയുണ്ടായിരുന്ന കൊൽക്കത്ത, ചെന്നൈ ഒക്കെ പിന്നാക്കം പോയോ? ബാംഗ്ലൂർ ഡേയ്സ് സിനിമ കൊണ്ടാണത്രേ മലയാളിക്ക് ബാംഗ്ലൂരിനെ പരിചയമായത്! (ഗാന്ധി സിനിമ കാരണം ഗാന്ധിജി അറിയപ്പെട്ടെന്ന്😂 മുമ്പൊരാൾ പറഞ്ഞിരുന്നു)
അദ്ദേഹം ഡിഗ്രി എടുത്ത സ്ഥലം അറിയുമോ 😂😂
ദാവൂദ് ഇബ്രാഹിം 💪
ഇതതു20വർഷംമുമ്പുള്ളകണക്കാണ്
Bro Kolkata 3 aamath aanu varuka 🙄🙄
Than enth പൊട്ടനാണ്
Mumbai
Delhi
Kolkata
Bangalore
Chennai
Hyderabad
നീയാണ് പൊട്ടൻ. ബാംഗ്ലൂർ ഇൻ 3 position Delhi
Mumbai
Bangalore
Kolkata
Chennai
Ipo Delhi 1st populated ayi
World il 2nd
Now Delhi
Mumbai
Bangalore
Kolkata
Chennai
@@atnnmx ok bro 🔥🔥🔥🔥
എന്നിട്ട് ഇവിടെന്നൊക്കെ കേരത്തിൽ ജോലിക്ക് ആളുകൾ വരുന്നുണ്ടല്ലോ അപ്പോൾ കേരളം അല്ലെ ബെസ്റ്റ്
അത് മലയാളികൾ കേരളത്തിൽ പണിയെടുക്കാത്തതുകൊണ്ടാ. കേരളത്തിലെ റോഡ് കണ്ടിട്ട് കേരളമാണ് best എന്ന് തോന്നിയ നീ പൊളി
റോഡുകളുടെ നിലവാരം മറ്റു സ്ഥലങ്ങളെ വെച്ച് മോശമാണെങ്കിലും കേരളത്തിലെ പോലെ റോഡ് കണക്റിവിറ്റി ഇന്ത്യയിലെ വേറെ ഏതെങ്കിലും സ്റ്റേറ്റ്ൽ താങ്കൾക്ക് കാണിച്ചു തരാൻ പറ്റുമോ ?.... ഈ കാര്യത്തിൽ കേരളം No 1 തന്നെയാ.
@@kallus5608 നീ കേരളം വിട്ട് പുറത്ത് പോയിട്ടുണ്ടോ മുതു പൊട്ട
അപ്പോൾ മലയാളികൾ മറ്റു സ്റ്റേറ്റുകളിൽ പണി ചെയ്യുന്നില്ല എന്നാണ് ഈ മുതു പൊട്ടൻ ധരിച്ചു വച്ചിരിക്കുന്നത്😂😂
കേരളം മൊത്തം ഒരു വൻ സിറ്റി ആയി മാറികൊണ്ടിരിക്കാണ്.... ഇതിൽ പറയുന്ന സിറ്റികൾ ആ സറ്റിയുടെ പരിതി കഴിഞ്ഞാൽ... കറണ്ടൊ റോഡോ പൊലും ഇല്ലാത്ത കുഗ്രാമങ്ങൾ ആണ്..😂 എന്തിന് ഒന്ന് മുക്കി തൂറാൻ വരെ കക്കൂസ് പോലും ഇല്ല
ബാംഗ്ലൂർഇത്രേം തള്ളണ്ടരുന്നു. പിന്നെ ചെന്നൈ അല്ലേ സൗത്ത് ഇന്ത്യയില ഏറ്റവും വലിയ നഗരം
No banglore... Area നോക്ക് ബ്രോ...പിന്നെ ഡെവലപ്പ്മെന്റും..
Athoke pand
pand Chennai aayurunn south il valuth banglore vikasikune ollu
But inn south India yile etavum valaiya nagaram banglore aanu
Chennai pine aanu
Poda potta 😹😹😹
Nee adym poyi banaglore kaan
ചെന്നൈ ഒക്കെ പണ്ട്. ഐടി വന്നപ്പോൾ ബാംഗ്ലൂർ വളർച്ച കർണാടക തന്നെ അന്തം വിട്ട് പോയി. അതാണ് ഇപ്പോഴും ഏത്ര ഫ്ളൈ ഓവറുകൾ വന്നിട്ടും ലോകത്തിലെ തന്നെ ഏറ്റവും ട്രാഫിക് ബ്ലോക്ക് ഉള്ള 6th നഗരം ആയത്. ഏഷ്യയിൽ തന്നെ ഏററവും കൂടുതൽ പണക്കാർ ഉള്ള (purchase power) ടോക്യ, സോൾ കഴിഞ്ഞാല് 3th നഗരം
Suratsuper
❤Kolkata is not 7th
ഇടയ്ക്കുള്ള പരസ്യം കുറച്ചാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത ആയിരിക്കും അല്ലെങ്കിൽ ലൈക്കും ചെയ്യത്തില്ല
You tub vanced
Mumbai
Delhi
Banglore 🔥🔥🔥🔥🔥
ഡൽഹി സ്റ്റേറ്റ് അല്ല
ബാംഗ്ലൂർ ഈ സിറ്റിയിൽ ഏകദേശ 1.30 ഒന്നര കോടി ജനങ്ങൾ ജീവിക്കുന്നു
Where is Kochi in this list. Jaipur, Pune, Surat are small cities.
Ha ha ha Ernakulam is smaller than those cities ..
നീ പൊട്ടൻ ആണോ എറണാകുളം ചെറിയ നഗരം ആണ്
Chennai
Delhi
Mumbai
Kolkatta
Chennai
Bangaluru
Hyderabad
Ahmmedabad
Surat
Pune
Jaipur
It is the correct metropolitan cities
1,,,മുംബൈ കഴിഞ്ഞിട്ടേ ഡൽഹി യുള്ളു ....
Haisurat
rong information
Sathyathil Surat ano AHAMMEDABAD 🇮🇳 Le textile city
@@sujithsoman500 രണ്ടും 2 സിറ്റികൾ ആണ്
പോതുവായ പഴയ നിർമിതികൾ സംഭാവനകൾ എന്നിവയിൽ ചിലവിഭാഗത്തെ ഒഴിവാക്കിയതായി തോന്നുന്നു
ഈകണക്കുകൾസത്യസന്ദമല്ലവ്യാജമാണ്
സ്വയംആളാവാനുള്ളചെപ്പടിവിദ്യ
Ussaratto
OOD KOPPE...YOUR DATA ARE INCORRECT
ഈ സിറ്റികളോട് മുട്ടാൻ കേരളത്തിൽ ഒരു സിറ്റിയുമില്ലല്ലോ എന്നോർക്കുമ്പോൾ ....😂😂😂😂😂😂😂😂
ജനസംഘ്യയുടെ അടിസ്ഥാനത്തിൽ ആണ് പുരോഗതിയുടെയും വൃത്തിയുടെയും കാര്യത്തിൽ അല്ല..
@@kochinmusikzone3440 ഓ പിന്നെ കേരളത്തിലെ തുക്കടാ സിറ്റികൾക്ക് ഭയങ്കര വൃത്തിയാണല്ലോ ഒന്ന് പോടോ.... വിവരമില്ലാത്തവനെ .....
@@kochinmusikzone3440 പിന്നെ കേരളത്തിലെ സിറ്റികൾ ഒടുക്കത്ത വൃത്തിയും പുരോഗതിയും അല്ലേ.....🤣🤣
സംഘി ആയിരിക്കും അതാണ് ഒരു കേരള വിരോധം
കല്പറ്റ
No kodu cheda
ഡൽഹിയിൽ ആണ് കൂടുതൽ ജനങ്ങൾ ഉള്ളത്
Alla Mumbai ❤️
ഈ നശിച്ച indian union നിന്നും സ്വതന്ത്രമാകാതെ കേരളം നന്നാകില്ല.
🙄🙄
Vishnu ennu alla allr peeru
നീ പാക്കീസ്ഥാനിലോട്ട് ഓട് തായോളി പൂറ:
Thiruvananthapuram aanu adutha 10 I'll Etta India yille mahanagaram samskarika nagari athu pole videshathum vere
എല്ലാം തെറ്റ് 1 സ്ഥാനം ദില്ലിയാണ്
Mumbai..... ❤💪
Delhi
Mumbai
Bengaluru
kolkata
chennai
Hyderabad
ഈകണക്കുകളുംകണ്ടെത്തലുകളുംനൂറുശതമാനംതെറ്റാണ്.
ഇരുപത്തിയഞ്ചുവർഷംമുമ്പുള്ളകണക്കുകളാണിത്.
യൂട്യൂബ്രുവരുമാനംപ്രതീക്ഷിച്ചുഎന്തെങ്കിലുംപുലമ്പിജനങ്ങളെവിഡ്ഢികളാക്കരുത്.
Super
Super