മികച്ച ജോലി ഉപേക്ഷിച്ച് അച്ചാർ വിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കുന്ന സംരംഭകൻ | SPARK STORIES

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ സംരംഭകൻ എന്ന മോഹം മനസിലുദിച്ചിരുന്ന വ്യക്തി. സുഹൃത്തുക്കൾക്കൊപ്പം ആദ്യമായി മൾട്ടി ലെവൽ മാർക്കറ്റിങ്ങിൽ എത്തി. പിന്നീട് എല്ലാവരെയും പോലെ ഗൾഫിൽ എത്തിപ്പെട്ടു. കുറച്ചുനാളുകൾക്ക് ശേഷം തിരിച്ച് പോന്നു. പിന്നീട് നാട്ടിൽ വിവിധ കമ്പനികളിൽ ജോലി. സുഹൃത്തിന്റെ കമ്പനിയിൽ മൂന്ന് വർഷത്തോളം ജോലി നോക്കി. വീണ്ടും സംരംഭക മോഹം മനസ്സിൽ ഉദിച്ചു. അച്ചാർ കമ്പനി ആയിരുന്നു പദ്ദതി. ഭാര്യാ മാതാവ് കൂടെ കൂടെ കൂടിയതോടെ ബിസിനസ് ഉഷാറായി. അതിനിടെ കൂർക്ക അച്ചാർ വിപണിയിലെത്തിച്ചു. സുഹൃത്തുക്കളെയും അളിയനേയും കൂടി ഉൾപ്പെടുത്തി എമെസ്റ്റോ എന്ന ബ്രാൻഡ് ആരംഭിച്ചു. ഫൈസലിന്റെയും എമസ്റ്റോയുടേയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest details;
    Muhammed Faisal PS
    Managing director
    Emesto Food products Pvt.Ltd
    E-mail: faisal@emesto.in
    Website: www.emesto.in
    Contact: 7907709896
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #sparkstories #shamimrafeek #emesto

ความคิดเห็น • 298