സഭ പുറത്താക്കിയിട്ടും ക്രിസ്‌തുവിന്റെ മണവാട്ടി | സിസ്റ്റർ ജസ്മിയുടെ തുറന്നു പറച്ചിലുകൾ |SisterJesme

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 1.5K

  • @athiramaithru3894
    @athiramaithru3894 3 ปีที่แล้ว +300

    സിസ്റ്റർ നും ചോദ്യങ്ങൾക്കും കൊടുക്കേണ്ടുന്ന എല്ലാ ബഹുമാനവും കൊടുത്ത,ഉത്തരങ്ങൾ കേൾക്കാൻ അത്രമാത്രം ക്ഷമ കാണിച്ച,അവതാരകന് വലിയ നന്ദി

    • @hareeshkumar847
      @hareeshkumar847 2 ปีที่แล้ว +3

      ,,,👌👌👌💯💯💯

    • @lillystanly2901
      @lillystanly2901 ปีที่แล้ว

      ​@@hareeshkumar847bldg Xr😢

    • @foxygaming170
      @foxygaming170 ปีที่แล้ว +3

      vinayathinte aalroopamanu adheham. jnan adhehathinte orupad interviews kanditund

  • @Nilamazha-wp9nx
    @Nilamazha-wp9nx 3 ปีที่แล้ว +348

    സത്യം വിളിച്ചു പറയാൻ തോന്നിയതിനു.. ഈ അമ്മക്ക് ഒരു big salute 🙏🙏🙏

    • @jancygeorge4385
      @jancygeorge4385 11 หลายเดือนก่อน +1

      ഇവരെയും സരിതയെയും ഒരു പോലെ കണ്ടാൽ മതി.

    • @SusheerV.S
      @SusheerV.S 11 หลายเดือนก่อน

      അതെന്താ ​@@jancygeorge4385

    • @Sreelekha-1248
      @Sreelekha-1248 11 หลายเดือนก่อน +1

      ​@@jancygeorge4385jancy chechide sundari kuttiye ithu vare oru achanmarum venam paranju kaanilla. But athinartham achanmar nalla pullakal aanennalla

  • @devi6634
    @devi6634 3 ปีที่แล้ว +734

    ഇതാണ് തുറന്ന ഇന്റർവ്യൂ... ഇരുത്തം വന്ന ചോദ്യകർത്താവിനും , അഭിനന്ദനങ്ങൾ കൊടുത്തില്ലേൽ അത് വലിയൊരു കുറവായിപ്പോകും .....💓💓🌹🌹

    • @amminikutty1995
      @amminikutty1995 3 ปีที่แล้ว +3

      P

    • @hareeshkumar847
      @hareeshkumar847 2 ปีที่แล้ว

      P

    • @lillijoseph5835
      @lillijoseph5835 2 ปีที่แล้ว

      വഴിവിട്ട ജീവിതത്തിന്‌ ഭാഗമായ് സഭയക് പുറത്തിയവൾ സഭയിലുള്ളവർ മുഴുവൽ പിഴ ച വരും അവൾ മാലഖയും നീ പറയുന്ന ഓരോ വാക്ക് നിന്നെ പ്രതി കുട്ടിൽ ആക്കിക്കോളും കള്ളം പറഞ്ഞ് അതു അവസം ബാബേൽഗോപുരം പോലെയാകും സത്യം വിജയിക്കട്ടെ കന്യത്യ o നഷ്ടപ്പെട്ടാൽ അവൾ കന്യാസ്തിയല്ല

    • @vidhyamohanan7482
      @vidhyamohanan7482 2 ปีที่แล้ว

      @@amminikutty1995nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn nnnnnnnnnnnnnnnnnnnnnnnnnjnnnnnnnnnnnnnn

    • @varghesecj8460
      @varghesecj8460 2 ปีที่แล้ว

      Sir You are praying To omuchToSiva/Jesus Christ please identify

  • @sreekumarg7376
    @sreekumarg7376 3 ปีที่แล้ว +403

    അവതാരകൻ നല്ല നിലവാരം പുലർത്തുന്നു.

    • @josept4257
      @josept4257 2 ปีที่แล้ว

      ഒന്നും പറയാനില്ല യേശുവിനെ കുരിശിൽ തറച്ചവരുടെ പിന്മുറക്കാർ ഇവിടെ ഉണ്ട്

    • @rajujohn5432
      @rajujohn5432 2 ปีที่แล้ว

      Adipoli

  • @jacobmundenchira9336
    @jacobmundenchira9336 3 ปีที่แล้ว +353

    സിസ്റ്ററെ ഇത്രയും തുറന്ന് പറഞ്ഞത് അനേകർക്ക് ഗുണം ചെയ്യും

  • @shajusaniyan2265
    @shajusaniyan2265 3 ปีที่แล้ว +278

    നല്ല ഇന്റർവ്യൂ. സിസ്റ്റർ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. അവതാരകനും നന്ന്. സിസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ.

    • @varietychannel6277
      @varietychannel6277 3 ปีที่แล้ว +1

      👍

    • @amalgeorge8209
      @amalgeorge8209 2 ปีที่แล้ว +1

      Bloody fool She is not a Rev. Sister. She is society Lady.

    • @jancygeorge4385
      @jancygeorge4385 11 หลายเดือนก่อน +1

      സരിത സംസാരിക്കുന്നത് കേട്ടിട്ടില്ലേ? 😅😅😅😅 എന്തെങ്കിലും സംശയം തോന്നുമോ?

  • @jayankumbalath6337
    @jayankumbalath6337 3 ปีที่แล้ว +45

    സിസ്റ്റർ ജെസ്മിയുമായുള്ള അഭിമുഖം വളരെ വളരെ നന്നായി... കൃത്യമായ ചോദ്യങ്ങൾ അനാവശ്യമായ ഇടപെടലുകൾ ഇല്ലാതെ സിസ്റ്ററെ തുറന്ന് സംസാരിക്കുവാൻ അനുവദിച്ചു. രണ്ടുപേർക്കും എല്ലാ നന്മകളും ഉണ്ടാകട്ടേ.

  • @chjay340
    @chjay340 3 ปีที่แล้ว +163

    സൂപ്പർ anchor. സൂപ്പർ sound. I appreciate your courage സിസ്റ്റർ ജെസ്മി

    • @pradeepasic628
      @pradeepasic628 3 ปีที่แล้ว

      Courage? Courage കാണിക്കേണ്ട സമയത്തു കാണിച്ചിരുന്നുവെങ്കിൽ ഇങ്ങനെ വന്നിരുന്നു പറയേണ്ടി വരില്ലായിരുന്നു. വിവരം കെട്ടവൾ.

  • @anthonyouseph6490
    @anthonyouseph6490 3 ปีที่แล้ว +296

    She was my English teacher before 36 years. I have not seen in my life, more beautiful, angelic and kind sister than her and at the same time very much intelligent and courageous. May Jesus guide you always.

    • @jjm198
      @jjm198 3 ปีที่แล้ว

      She is now 64.

    • @dr.lucyclare5829
      @dr.lucyclare5829 3 ปีที่แล้ว

      🙄🙄🙄😭😭

    • @lijukoommen476
      @lijukoommen476 3 ปีที่แล้ว +2

      @@RenjithlalSR തള്ളി പോയി ക്ഷമിക്കൂ

    • @sabib1022
      @sabib1022 3 ปีที่แล้ว +7

      @@RenjithlalSR refer 32:20 സിസ്റ്റർ ജെസ്മി പറയുന്നു അവർക്ക് ഇപ്പോൾ 64 വയസ്സുണ്ടെന്ന്. 64-36=28 വയസ്സ്. (16 അല്ല! ടീച്ചർ ആകാനുള്ള പ്രായമുണ്ട്! ) Renjith കോളേജിൽ മാത്രമല്ല സ്‌കൂളിലും പോയിട്ടില്ലേ? സിസ്റ്റർ ജെസ്മി സഭയിൽ നിന്ന് തലമുണ്ട് മാറ്റി പുറത്തിറങ്ങിയത് 52 വയസ്സിലാണ്. അതു കഴിഞ്ഞിട്ട് ഇപ്പൊ 12 വർഷമായി.

    • @sabib1022
      @sabib1022 3 ปีที่แล้ว +3

      @@lijukoommen476 തള്ളിയതല്ല. സിസ്റ്റർക്ക് 64 വയസ്സുണ്ട്. 32:20 കാണൂ.

  • @sajithaaneesh504
    @sajithaaneesh504 ปีที่แล้ว +162

    ഞാൻ ഒരു ക്രിസ്ത്യാനി ആണ് പക്ഷേ അച്ഛന്മാരെയും സിസ്റ്റർഷ്‌സിനെയും സാധാരണ വ്യക്തി കൾ ആയി മാത്രം കണ്ടിട്ടുള്ളു ആവശ്യം ത്തിൽ കവിഞ്ഞ ബഹുമാനം കൊടുക്കാറില്ല ഞാൻ വിശ്വസിക്കുന്നു എന്റെ ഈശോ യെ മാത്രം ബാക്കി എല്ലാം മനുഷ്യൻ ഉണ്ടാക്കിയതല്ലേ തെറ്റുകൾ സംഭവിക്കാറുണ്ട് എന്ന് വെച്ച് കുമ്പസാരം ഇല്ല മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന ഒരവസരം പാഴാക്കാറില്ല അത്ര തന്നെ 🙏

    • @issaccj2746
      @issaccj2746 ปีที่แล้ว

      👌👌👌

    • @sindhujohnson3430
      @sindhujohnson3430 ปีที่แล้ว +1

      ഞാനും അങ്ങനെ തന്നെ.

    • @SonuSonu-yt3wu
      @SonuSonu-yt3wu ปีที่แล้ว +3

      ഞാനും ഇതിപ്പോ ലെ ആണ് എനിക്ക് എന്റെ ഈശോ മാത്രം പിന്നെ എന്റെ മുന്നിൽ വരുന്ന പാവങ്ങൾ ആണ് ഈശോനമ്മുടെ ചിന്ത നമ്മുടെ പ്രവർത്തി അതാണ് ഈശോയിലേക് ഉള്ള വഴി

    • @equaliser777
      @equaliser777 ปีที่แล้ว +4

      ഈശോം കീശോം ഒന്നും നിങ്ങൾ ഉദ്ദേശിക്കുന്ന കഥാപാത്രങ്ങൾ അല്ലാ എന്ന് ഈ അച്ചമാർക്കറിയാം .

    • @kunhalavikkkunhalavikk4332
      @kunhalavikkkunhalavikk4332 11 หลายเดือนก่อน

      Veruthe alla achanmaar pennukettathathu,
      Kettiyaal 1 alle kittoo kettiyillenkil 1000 vere kittumallo
      Madathil kayariyaal achan poovan kozhipoleyaanennu pandoru sister paranjirunnu 🐓

  • @bindhurajanbindhur6906
    @bindhurajanbindhur6906 3 ปีที่แล้ว +326

    ചോദിക്കുന്ന ആള് അടിപൊളി നല്ല അവതരണം

    • @rhithunanda940
      @rhithunanda940 3 ปีที่แล้ว +5

      പക്ഷെ ആ നോട്ടം കണ്ടിട്ട് പേടി ആകുന്നു. അത്രക്ക് stare ചെയ്യണ്ട ആവശ്യം ഇല്ല.

    • @alexanderca6061
      @alexanderca6061 3 ปีที่แล้ว +6

      അതേ .നല്ല അവതാരകൻ , അയാളുടെ പേരെന്താണ് ?

    • @SJ-zo3lz
      @SJ-zo3lz 3 ปีที่แล้ว +2

      നല്ല അവതാരകൻ . പക്ഷേ പറഞ്ഞിട്ടെന്താ , വൃത്തികെട്ട തലക്കെട്ടുകൾ നൽകി ആളെ ആകർഷിക്കുന്ന മഞ്ഞച്ചാനൽ !

    • @minibiju762
      @minibiju762 3 ปีที่แล้ว +3

      Athe sure

    • @anuantony4146
      @anuantony4146 3 ปีที่แล้ว +3

      @@rhithunanda940 noooo such a gentleman interviewer s a good listener

  • @vmdreamworld6286
    @vmdreamworld6286 3 ปีที่แล้ว +135

    ഞാൻ ആദ്യമായി യാ ഈ വീഡിയോ കാണുന്നത്... ഇന്റർവ്യൂ സൂപ്പർ ഈ അവതാരകൻ വളരെ നല്ല രീതിയിൽ ഇന്റർവ്യൂ ചെയ്തു അതും ഇത്തരത്തിൽ ഇൽ ഒരു വിഷയമായിട്ട് പോലും.പറയാതെ വയ്യ... 👍👍👍

  • @observer1813
    @observer1813 3 ปีที่แล้ว +602

    Respect you sister...ഞാൻ ഒരു കത്തോലിക്കൻ ആണ്; പക്ഷെ, പതിനെട്ടു വയസ്സിൽ പള്ളിയും പട്ടക്കാരനും ഒക്കെയായുള്ള ബന്ധം ഉപേക്ഷിച്ചതാണ്. യാതൊരു ഭക്തിയും ആധ്യാത്മികതയും ഈ പുരോഹിതവർഗ്ഗത്തിൽ ഞാൻ കണ്ടിട്ടില്ല.

    • @mathewsckalapura283
      @mathewsckalapura283 3 ปีที่แล้ว +20

      Same here..Severed all connections with church
      '

    • @joeanto7802
      @joeanto7802 3 ปีที่แล้ว +9

      Good barath madha ki jai

    • @bastianaugustine8469
      @bastianaugustine8469 3 ปีที่แล้ว +46

      സ്നേഹിതാ.. ദൈവവുമായി ഉള്ള ഓരോ വൃക്തിയുടെയും ജീവിതം തികച്ചും personal ആണ്. നമ്മളുടെ ജീവിതത്തിന്റെ കണക്കുകൾ നമ്മൾ തന്നെ ദൈവത്തിന് കൊടുത്തേ മതിയാവൂ.. ദൈവത്തെ അനുഗമിക്കുന്നവർ പിഴച്ചു പോകുന്നത് കൊണ്ട് ഞാൻ ആ വഴിയിൽ നിന്ന് അകന്നു എന്ന് പറയുന്നത് എത്ര നിരർത്ഥകമാണ്? മറ്റുള്ളവർ മോശം ആയതിനാൽ എൻറെ ജീവിതവും മോശമായി എന്ന് പറയുന്നത് ദൈവത്തിന് ഒരു തരത്തിലും സ്വീകാരൃമല്ല.. ദൈവവുമായുള്ള ബന്ധത്തിൽ പരാജിതരായവരുടെ അല്ല, വിജയിച്ചവരുടെ മാത്റുകയാണ് സ്വീകരിക്കേണ്ടത്. വീണുപോയ യുദാസിനെ അല്ല, വീണുപോയിട്ടും വീണ്ടും എണിറ്റു ശക്തി പ്രാപിച്ച പത്രോസുമാരെയാണ് മാത്റുകയാക്കേൻടത്..എന്നാല്‍, അറിയാതെയാണ്‌ ഒരുവന്‍ ശിക്‌ഷാര്‍ഹ മായ തെറ്റു ചെയ്‌തതെങ്കില്‍, അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനില്‍നിന്ന്‌ അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട്‌ അധികംചോദിക്കും.
      ലൂക്കാ 12 : 48

    • @pradeepasic628
      @pradeepasic628 3 ปีที่แล้ว +2

      @@bastianaugustine8469 Good..

    • @pradeepasic628
      @pradeepasic628 3 ปีที่แล้ว +3

      നിങ്ങൾ ഒരു കുടുംബത്തിൽ പോയാൽ.....

  • @സുധീർബാബുഅബ്ദുൽറസാഖ്

    നല്ല അവതാരകൻ ❤❤❤

  • @fj4097
    @fj4097 ปีที่แล้ว +39

    ഞാൻ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും പുണ്യാത്മാവായ കന്യാസ്ത്രീ😊

    • @AneeshaPt
      @AneeshaPt 11 หลายเดือนก่อน

      😂😂😂😂😂

  • @sushamajacob1484
    @sushamajacob1484 ปีที่แล้ว +24

    എനിക്കിഷ്ടപ്പെട്ടു. ഞാൻ കന്യാസ്ത്രീ അല്ലെങ്കിലും മൂന്നാം പാതയിൽ ജീവിക്കുന്നവളാണ്. സ്വാതന്ത്രത്തോടെ കർത്താവിനായി വേല ചെയ്തു ജീവിക്കുന്നു. ഞാനും കോൺവെന്റിൽ താമസിച്ചു പഠിച്ചതാണ്.

  • @SureshKumar-mn4ze
    @SureshKumar-mn4ze 3 ปีที่แล้ว +87

    ഞാൻ കണ്ടതിലും കേട്ടതിലും മികച്ച അവതാരകൻ

  • @alphygeorge348
    @alphygeorge348 2 ปีที่แล้ว +21

    ഈ സിസ്റ്റർ ആന്റിയെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... പാവം... 😘😘. അവതാരകൻ ചേട്ടൻ നല്ല പക്വത എത്തിയ ഒരാൾ.. very good👏👏🙌🙌🌹🌹

    • @jaison223
      @jaison223 2 ปีที่แล้ว +1

      ക്രിസ്ത്യാനികൾ ഇതിനെ ഒന്നിനെയും ന്യായീകരിക്കാറില്ല എന്നത് വളരെ നല്ല കാര്യം.
      ഒന്നും വെളുപ്പിക്കാനും ഇറങ്ങാറ് കുറവാണ്.
      👍🏻👍🏻

    • @rajujohn5432
      @rajujohn5432 2 ปีที่แล้ว

      Maanyan

    • @haseenashabeer8657
      @haseenashabeer8657 10 หลายเดือนก่อน

      😅​@@rajujohn5432

  • @sureshcameroon713
    @sureshcameroon713 3 ปีที่แล้ว +96

    ദാ ഇങ്ങനെ വേണം ഇൻ്റർവ്യു ചെയ്യാൻ.. ചോദ്യകർത്താവ് ഒരു രക്ഷയുമില്ല.

  • @hemabiju7464
    @hemabiju7464 ปีที่แล้ว +18

    ഇന്റർവ്യൂ ചെയ്ത ആൾ വളരെ matured ആണ്. Congrats 🎉. സിസ്റ്റർ ജെസ്മി ആ ബിഗ് സല്യൂട്ട്. അനുഭവങ്ങൾ എക്സജുറേഷൻസ് ഇല്ലാതെ വളരെ സത്യം സന്ധ മായി പറയുവാൻ കാണിച്ച വലിയ മനസ്സിന്. Any way God with U always and bless U ❤

  • @shilavarghese4192
    @shilavarghese4192 3 ปีที่แล้ว +82

    1991-92 കാലഘട്ടത്തിൽ Thrissur st.Mary's College ൽ enne English poem അധ്യാപിക ആയിരുന്നു.....ഒരു മാലാഖയെ പോലെയുള്ള ....ബഹുമാനിക്കാനും സ്നേഹിക്കാനും അനുകരിക്കാനും ഒക്കെ അർഹതയുള്ള ഒരാൾ.....ഇൗ ധൈര്യം കാണുമ്പോൾ ദൈവത്തിനോട് നന്ദി പറയുന്നു.......ഇൗ ഗുരുവിന് എന്റെ സ്നേഹം നിറഞ്ഞ പുഞ്ചിരി സമ്മാനിക്കട്ടെ.....

    • @prasannamv4567
      @prasannamv4567 ปีที่แล้ว

      92-93 ഇൽ ഞാനും, സിസ്റ്ററെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു ക്ലാസ്സിൽ.

    • @johnthebaptist4426
      @johnthebaptist4426 ปีที่แล้ว +1

      മാലാഖമാരായിരുന്ന ലൂസിഫെറും കൂട്ടരും പിശാചുക്കളായി മാറിയത് അറിയില്ലേ?😄

    • @jancygeorge4385
      @jancygeorge4385 11 หลายเดือนก่อน

      ​@@johnthebaptist4426ഇതേ comment എഴുതാന് ണ് ഞാനും വന്നത്.

    • @georgemercy8618
      @georgemercy8618 11 หลายเดือนก่อน

      That is the reason she became like this.

  • @neena9827
    @neena9827 3 ปีที่แล้ว +36

    She is a beautiful individual, and the anchor sprb.

    • @sylajareghunath494
      @sylajareghunath494 3 ปีที่แล้ว

      ഇരുത്തം വന്ന അവതാരകൻ, അതുക്കും മേലെ jesme, thanks alot 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @usergj7.
    @usergj7. 3 ปีที่แล้ว +23

    അവതാരകൻ അഭിനന്ദനമർഹിക്കുന്നു. പാകതയാർന്ന ചോദ്യങ്ങൾ, ശ്രദ്ധയാകർഷിക്കുന്ന ശബ്ദം.

  • @sudhakumari3623
    @sudhakumari3623 3 ปีที่แล้ว +109

    യഥാർത്ഥ സന്യാസിനിയും ദൈവവതാരവും ആണ് സിസ്റ്റർ താങ്കൾക്ക് ഈശ്വരസന്നിധിയിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇത്രയും വലിയ മനസ്സിന് ഉടമയല്ലേ. അദ്ദേഹം അനുഗ്രഹിക്കും 🙏🙏

  • @manoharkt1967
    @manoharkt1967 3 ปีที่แล้ว +425

    ഹൃദയത്തിൽ നിന്നും പുറത്തു വരുന്ന വാക്കുകൾ പറയുന്ന കാര്യങ്ങൾ സത്യസന്ധത യോടെ തന്നെ എന്ന് കേൾക്കുന്നവർക്ക് മനസിലാകും

    • @jasminekamalabhai
      @jasminekamalabhai 3 ปีที่แล้ว +9

      എന്ത് movement ചെറുതായിട്ട് ആണ് തുടങ്ങുന്നത്...സിസ്റ്റർ ജയിക്കട്ടെ

    • @ranjendranpillai3751
      @ranjendranpillai3751 3 ปีที่แล้ว

      .

    • @amalgeorge8209
      @amalgeorge8209 2 ปีที่แล้ว +3

      ശുദ്ധമായ നുണ She was

    • @layammarajan8598
      @layammarajan8598 2 ปีที่แล้ว

      @@ranjendranpillai3751 CccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccCccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccCccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccCcccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccCcccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccc

    • @juwelmary
      @juwelmary 11 หลายเดือนก่อน +2

      ​@@amalgeorge8209നീ അന്ധനായ കത്തോലിക്കൻ😂😂😂

  • @dandevil1891
    @dandevil1891 3 ปีที่แล้ว +174

    Who is the interviewer?
    One of the best Indian interviewers ever!

  • @bindumoleks3621
    @bindumoleks3621 3 ปีที่แล้ว +43

    Sister ന്റെ പുസ്തകത്തിലെ വർണ്ണന പോലെ തന്നെയുള്ള ചിരിയുമായി ഞങ്ങളുടെ hostel ന്റെ അരികിലൂടെ convent ലേക്ക് പടവുകൾ കയറി പോകുന്ന ആ മനോഹരമായ പ്രീഡിഗ്രി ക്കാലം ഞാനിപ്പോഴും ഓർത്തു പോകുന്നു.

    • @suseelaramanan5455
      @suseelaramanan5455 3 ปีที่แล้ว +1

      st Mary's College hostel ആണൊ?

    • @suseelaramanan5455
      @suseelaramanan5455 3 ปีที่แล้ว +1

      ആരാണ് ലൈക് ചെയ്തത്

  • @sureshkumar-uh4ss
    @sureshkumar-uh4ss 3 ปีที่แล้ว +94

    നല്ലൊരു വർത്തമാനം. അഭിമുഖം നടത്തിയ ആൾ എങ്ങനെ ഒരു അഭിമുഖം നടത്തണം എന്ന് കാണിച്ചു തരുന്നു 💐

  • @mariyarajan9418
    @mariyarajan9418 3 ปีที่แล้ว +178

    കത്തോലിക്കാ സഭ ഒഴികെ മറ്റു എല്ലാ സഭയിലെ പുരോഹിതരും വിവാഹം കഴിക്കുന്നു . ഇവർക്ക് വിവാഹം കഴിക്കാൻ അനുമതി നൽകി യാൽ ഇനിയുള്ള പാവം കനൃസതീകളുടെ ശവം കിണറ്റിൻ പൊങ്ങാതിരുന്നേനെ.

    • @shiya93
      @shiya93 3 ปีที่แล้ว +15

      സ്വന്തമായി മാരുതി ഉണ്ടെങ്കിലും ചില അച്ഛന്മാർക് പോർച്ചിൽ വെറുതെ കിടക്കുന്ന കർത്താവിന്റെ ബെൻസ് കാണുമ്പോ ഒന്ന് ഓടിച്ചുനോക്കാൻ തോന്നും..... അതുകൊണ്ട്... കല്യാണത്തിൽ കാര്യം illa😂😂

    • @rojithomasroji4786
      @rojithomasroji4786 3 ปีที่แล้ว +4

      @@shiya93 അടിപൊളി ഞാൻ പറയാൻ തീരുമാനിച്ചത്

    • @shiya93
      @shiya93 3 ปีที่แล้ว

      @@rojithomasroji4786 😀😀

    • @Anish_vallana
      @Anish_vallana 3 ปีที่แล้ว +5

      പുരോഹിതൻമാർ വിവാഹം കഴിക്കണം

    • @rojithomasroji4786
      @rojithomasroji4786 3 ปีที่แล้ว +7

      വിവാഹം കഴിക്കുന്ന അച്ഛൻ മാർ പെണ്ണുങ്ങളുടെ പിറകേ പോകുന്നില്ലേ അത് എന്ത് സൂക്കേടാണെന്നൂടെ പറ

  • @muralibaba123
    @muralibaba123 3 ปีที่แล้ว +50

    Talented & matured journalist...
    Good luck Bro...

  • @SAVERA633
    @SAVERA633 3 ปีที่แล้ว +63

    എത്രമനോഹരമായ മുഖാമുഖം... സിസ്റ്റർ ജെസ്മിക്ക് ആശംസകൾ..

    • @pradeepasic628
      @pradeepasic628 3 ปีที่แล้ว

      വൃത്തികെട്ടവൾ....

    • @sajurocky1606
      @sajurocky1606 3 ปีที่แล้ว +1

      She is absolutely wrong..

    • @SAVERA633
      @SAVERA633 3 ปีที่แล้ว +3

      @@sajurocky1606 കഷ്ടം... How you can judge 'she is wrong'.. She expressed her experience.. At least you should respect her thoughts.

  • @johnypp6791
    @johnypp6791 2 ปีที่แล้ว +28

    ഞാൻ മുൻപ് സിസ്റ്ററേ തെറി പറഞ്ഞു. ഇപ്പോൾ ആ വലിയ മനസിന്റെ.. വിശുദ്ധിയുടെ.. നന്മയുടെ മുൻപിൽ നമിക്കുന്നു 🤗🤗😘🥰🥰🥰🥰

    • @reejav5519
      @reejav5519 ปีที่แล้ว

      താങ്കൾ എന്തിനാണ് തെറി പറഞ്ഞത്

    • @joyaj9580
      @joyaj9580 ปีที่แล้ว +1

      ഈശോ മിശിഹായ്ക്ക്
      സ്തുതിയായിരിക്കട്ടെ 🐓✝️🐐😂

    • @sandhra0022
      @sandhra0022 11 หลายเดือนก่อน

      😂🎉

  • @narayan6044
    @narayan6044 3 ปีที่แล้ว +36

    Interviewer has an amazing voice.

  • @ananthangurukkal8716
    @ananthangurukkal8716 3 ปีที่แล้ว +69

    2 പേർക്കും, സിസ്റ്ററിനും അവതാരകനും നമസ്കാരം

  • @mohammedbavap7193
    @mohammedbavap7193 3 ปีที่แล้ว +6

    വളരെ നല്ല അവതാരണം.
    രണ്ട് പേർക്കും അഭിനന്ദനങ്ങൾ

    • @sr.glorykgeorge9667
      @sr.glorykgeorge9667 3 ปีที่แล้ว

      Sister i dont think you are a real follower and lover of Jesus because if you really know the Lord you will be doing only good to other even if they hurt you or persecute you. Dont waste your time in useless things pray a little more and become a real Christ on earth who embraced even the sinners. I pray for you....remember Jesus is not a power but He is God became man for you and me who are list in sin. True freedom comes only in Jesus alone...

    • @usmanmohamed7057
      @usmanmohamed7057 10 หลายเดือนก่อน

      God Bless you sister ❤

  • @jonesjjoseph
    @jonesjjoseph 3 ปีที่แล้ว +22

    It's a truthful courageous interview.

  • @renjithbhaskaran872
    @renjithbhaskaran872 3 ปีที่แล้ว +16

    Great mam I appreciate your courage and value of words ❤️❤️

  • @sandheepabraham69
    @sandheepabraham69 3 ปีที่แล้ว +10

    Powerful love of Jesus 😍

  • @sachinshaju8154
    @sachinshaju8154 3 ปีที่แล้ว +117

    എന്റെ കൈകൾ പരിശുദ്ധം അല്ല.. എന്നാൽ എന്നെ വഴിനടത്തുന്ന ക്രിസ്തുവിന്റെ കൈകൾ പരിശുദ്ധം ആണ്...❤❤

    • @joyaj9580
      @joyaj9580 3 ปีที่แล้ว +2

      അങ്ങനെയായിരിക്കട്ടെ. ആമേൻ.. ഹല്ലേലുയ,, സോത്രം..😂😂🐓🐓🤣

  • @shaletshalet4567
    @shaletshalet4567 3 ปีที่แล้ว +70

    രാജേഷിന്റെ ചിരി മനോഹരം സിസ്ടരെക്കാൾ ഞാൻ നോക്കിയത് രാജേഷിനെയാണ്

  • @parvathyap2326
    @parvathyap2326 3 ปีที่แล้ว +16

    God bless you sister

  • @1122madambutterfly
    @1122madambutterfly 3 ปีที่แล้ว +40

    Kudos to Rajesh for doing a professional interview, understanding the interviewee and asking poignant questions never interrogating the subject. I attended catholic school and benefitted from their education and discipline. I never had any experience behind those cloistered walls except one month in hostel. Never experienced any abuse but witnessed meanness. It was an awakening for me to realize that I do not have to wear a habit to be Godly.

  • @anupeter5836
    @anupeter5836 3 ปีที่แล้ว +5

    ജസ്മി sister big സല്യൂട്ട്, അവതാരകൻ അതുക്കും മേലെ 👍👍👍നല്ലതു വരട്ടെ 🙏

  • @vismal05
    @vismal05 3 ปีที่แล้ว +26

    Beautiful interview... Conversation between two wonderful persons

  • @akhildev7321
    @akhildev7321 3 ปีที่แล้ว +5

    Most genuine person and talk i hv ever heard in my life. With most respect hats off sister jesme.

  • @nasargiftland4077
    @nasargiftland4077 3 ปีที่แล้ว +26

    സുന്ദരമായ അവതരണം. അവതാരകനും !

  • @irfanking387
    @irfanking387 3 ปีที่แล้ว +69

    സഭയുടെ ചെറ്റത്തരം തുറന്ന് പറഞ്ഞതിന് ബിഗ് സല്യൂട്ട് മാഡം

    • @genuinetrd7841
      @genuinetrd7841 3 ปีที่แล้ว +6

      സഭകൾ ചെറ്റത്തരം കാണിക്കുന്നില്ല.. പുരോഹിതരിൽ ചിലർ അത്രേ ഉള്ളു..

    • @irfanking387
      @irfanking387 3 ปีที่แล้ว

      @@genuinetrd7841 yes

    • @nigiljose5483
      @nigiljose5483 3 ปีที่แล้ว

      Madrasayil kundandi anu

    • @genuinetrd7841
      @genuinetrd7841 3 ปีที่แล้ว +1

      @@nigiljose5483 അപ്പൊ സെമിനാരികളിലോ? എല്ലാ ഇടത്തും ഉണ്ട് ഇതൊക്കെ മതത്തിന്റെ പേരിൽ സംരക്ഷിക്കാനോ ഒളിച്ചുവെക്കാനോ നിക്കാതെ പരിഹാരം കാണാൻ പഠിക്കണം...

    • @shinygeorge8659
      @shinygeorge8659 3 ปีที่แล้ว

      ചില ചെറ്റകൾ എല്ലാടത്തും ഉണ്ടല്ലോ, അതിൽ ചില ചെറ്റകൾ ഇങ്ങനെ നടക്കുകയും, chettatharum പറയുകയും ചെയ്യും. അതിനു വേറെ ആരെയും പഴിച്ചിട്ട് കരയും ഇല്ല. Everayoka മനസിലാക്കാൻ പറ്റുന്ന വലിയ ഒരു വിഭാഗം സമൂഹത്തിൽ ഉണ്ട് എന്ന് ആരും മറക്കണ്ട. For once own deviant behavior don't generalise.

  • @sjohn9316
    @sjohn9316 3 ปีที่แล้ว +32

    Really appreciate your courage to openly discuss your experience

    • @pradeepasic628
      @pradeepasic628 3 ปีที่แล้ว

      വൃത്തികെട്ടവൾ.

    • @prakashs1866
      @prakashs1866 3 ปีที่แล้ว

      ശരിയായ സത്യമായ മഹതി. No words to express her divinity.

  • @joshymathew2253
    @joshymathew2253 3 ปีที่แล้ว +28

    We respect you sister.

  • @merin_here_am_i
    @merin_here_am_i 3 ปีที่แล้ว +20

    Sister big salute.. it takes a lot of guts..

  • @jyothikumari3248
    @jyothikumari3248 3 ปีที่แล้ว +19

    I never heard such a open talk from any christian .Respecting every religion and accepting the real power of god which ia same in every relivgion.

  • @sukruthasundar6775
    @sukruthasundar6775 3 ปีที่แล้ว +28

    The anchor deserves an applause!!!!

  • @soumyajosephp3661
    @soumyajosephp3661 3 ปีที่แล้ว +13

    Freedom..... that's correct 👍

  • @salmawani1456
    @salmawani1456 3 ปีที่แล้ว +8

    Yes the interviewer is well matured,N sister is sooo sincere,Very open interview

  • @rmmedia2551
    @rmmedia2551 3 ปีที่แล้ว +11

    Perfect interview 👌👌

  • @ushastutioncentre9769
    @ushastutioncentre9769 3 ปีที่แล้ว +20

    Revolutionary talks❤️ ...
    Institutionalised religious system is dengerous. Spirituality is something personal

  • @anitharajendran9299
    @anitharajendran9299 3 ปีที่แล้ว +87

    ഇന്റർവ്യൂ ചെയ്യുന്ന ആൾ മിടുമിടുക്കൻ

  • @vhareendran9150
    @vhareendran9150 ปีที่แล้ว +1

    നിർവികാരി അച്ഛൻ എന്ന് പേര് മാറിയാൽ തീരുന്ന പ്രശ്നമേ ഉള്ളു... വികാരി അച്ഛൻ... ആലോചിക്കു... സിസ്റ്ററിനു അഭിനന്ദനങ്ങൾ 🌹🌹

  • @antonykj1838
    @antonykj1838 3 ปีที่แล้ว +24

    സത്യം തുറന്നു പറയുബോൾ സഭയക്ക് ബുധിമുട്ട് ഉണ്ടാകാം സിസ്റ്റർ ജസ്മി ആദി ലേറെ ബുധിമുട്ട് അനുഭവിച്ചിരികാം.പക്ഷെ ക്രിസ്തു സത്യം മറച്ചുവച്ചു സംസാരിക്കുദായി ബൈബിളിൽ കാണാൻ കഴിയില്ല. ഗോ അഹെഡ് സിസ്റ്റർ ജസ്മി 👑. ഇന്റർവ്യൂ ചെയ്‌ദ വെക്തി ഗുഡ് 👍

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 ปีที่แล้ว +47

    ജെസ്മി സിസ്റ്റർ.... ആശംസകൾ

  • @Themanjalis
    @Themanjalis 3 ปีที่แล้ว +41

    ഇതാണ് കുടുംബജീവിതത്തിന്റെ അവസാനം. അന്യോന്യം സ്വന്തം സ്വാതന്ത്ര്യം വിട്ടുകൊടുക്കലാണ് യഥാർത്ഥ കുടുംബജീവിതം

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว

      ??

    • @joyaj9580
      @joyaj9580 3 ปีที่แล้ว +1

      സ്വാതന്ത്ര്യത്തോടെ അന്യോന്യം അടിച്ച് വിട്ടുകൊടുക്കുന്നത് തന്നെയാണ്,, കുടുംബ ജീവിതം 🐓😁

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว +1

      JOY A J 🤣🤣🤣

  • @cleetusappachan9381
    @cleetusappachan9381 3 ปีที่แล้ว +40

    നിഷ്കളങ്കമായ സത്യസന്ധമായ സംസാരം തെളിഞ്ഞ മനസിന്റെ പ്രതിഫലനം. കുടുംബ ജീവിതത്തിലേക്ക് വന്നിരുന്നെങ്കിൽ നല്ല ഒരു പാർട്ട്ണറെ കിട്ടിയിരുന്നെങ്കിൽ നല്ല ജീവിതം നയിച്ചേനെ .

  • @somysebastian7209
    @somysebastian7209 3 ปีที่แล้ว +19

    ക്രിസ്തുവിന്റെ സ്വാതന്ത്ര്യത്തിലേക്കാ
    ണ് സിസ്റ്റർ ജസ്മി വിളിക്കപ്പെട്ടിരിക്കു
    ന്നത്. ലാളിത്യ ഭാവം മുഖമുദ്രയാക്കിയി
    ട്ടുള്ള അവതാരകനെ കൈരളിക്കു മു
    ന്നിൽ കൊണ്ടുവന്ന ചാനലിന് അഭിന
    ന്ദനം.

  • @pnskurup9471
    @pnskurup9471 3 ปีที่แล้ว +24

    A pious lady who is very dynamic in her approach. Allow her to live happily in this world.

    • @jijuantony3346
      @jijuantony3346 3 ปีที่แล้ว

      Christianity faces many kinds of evil spirits

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 3 ปีที่แล้ว

      @@jijuantony3346 Evil cannot prevail against the Church, the Holy, Catholic and Apostolic Church, founded by Christ.

  • @subha.2410
    @subha.2410 3 ปีที่แล้ว +261

    എന്ത് കഷ്ടമാണ് കന്യാസ്ത്രീകൾ അവരവരുടെ വീട്ടിൽ തന്നെ നിന്ന് പ്രവൃത്തിച്ചൂടേ എന്തിനാ ഒരു മതിൽ കെട്ടിനകത്ത് പൂട്ടിയിടണത്

    • @manikuttan6823
      @manikuttan6823 3 ปีที่แล้ว +19

      സത്യം ഇതാണ് വേണ്ടത് 👍

    • @beenavenugopalannair
      @beenavenugopalannair 3 ปีที่แล้ว +10

      Sathyam !

    • @marygeorge7745
      @marygeorge7745 3 ปีที่แล้ว +9

      അച്ചൻമർക് എങ്ങനെ കിട്ടും....

    • @beenavenugopalannair
      @beenavenugopalannair 3 ปีที่แล้ว +2

      @@marygeorge7745rules must be revised , taking care to the circumstances.

    • @abdulazeez2754
      @abdulazeez2754 3 ปีที่แล้ว +24

      ശരിയാ,അവരവരുടെ വീട്ടിൽ ഇരുന്നും കന്യാസ്ത്രീ ആയിക്കൂടെ... പക്ഷെ സുഖം അനുഭവിച്ച പുരോഹിത മാഫിയ സമ്മതിക്കില്ല

  • @bibingeorge2896
    @bibingeorge2896 11 หลายเดือนก่อน

    Sr santhoshamaayi jeevikkoo...Jesus koodeyindu. My English Sister,...

  • @drkeshavmohan
    @drkeshavmohan 3 ปีที่แล้ว +16

    നല്ല ചോദ്യങ്ങൾ നല്ല മറുപടിയും.

  • @fennecLens
    @fennecLens 3 ปีที่แล้ว +1

    I trust in Jesus.. ഈശോയുടെ തിരുവിലാവിൽ നിന്നൊഴുകിയ തിരു ജലമേ തിരുരക്തമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു.

  • @sandhyaramesh6522
    @sandhyaramesh6522 3 ปีที่แล้ว +35

    She was my English teacher . Used to teach Jane Austene's novels. Remember those classes. She always made the class interesting

  • @soumyabinu9008
    @soumyabinu9008 3 ปีที่แล้ว +12

    അവതാരകൻ അടിപൊളി

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 2 ปีที่แล้ว +7

    Class interview. All credits to the interviewer!!

  • @jayasreegopan8569
    @jayasreegopan8569 3 ปีที่แล้ว +2

    Really touching..... U are great sister... Love you

  • @mdevkitchen3502
    @mdevkitchen3502 3 ปีที่แล้ว +15

    ഇന്റർവ്യൂ ചെയുന്ന ആള് super കിടിലൻ
    നല്ല അവതരണം 👍👍

  • @candlewithyara5680
    @candlewithyara5680 3 ปีที่แล้ว +3

    സത്യം നല്ലൊരു interview
    Interviewer ചോദ്യങ്ങൾ ചോദിച്ചു ബോറടിപ്പിച്ചില്ല, താങ്ക് u

  • @johnjoseph9711
    @johnjoseph9711 3 ปีที่แล้ว +3

    Really appreciate your courageous mind and also appreciate your faith onJesus

  • @mvmv2413
    @mvmv2413 3 ปีที่แล้ว +16

    മനസ്സ് എന്ന പ്രഹേളിക..... സംസാരത്തിലെ സൗകുമാര്യം.... സ്വാതന്ത്ര്യം എന്ന ബന്ധനം....ഒരേ യാത്രയിലെ ഭിന്ന മനസ്സുകൾ..
    ഉത്തരം കണ്ടെത്താൻ മറ്റൊരു ജന്മവും സ്വപ്നടനം വേണ്ടിവരുന്ന അവസ്ഥ......
    സഭ എന്ന സുതാര്യ സങ്കീർണത...
    ആർക്കറിയാം എന്നു പറഞ്ഞു
    സോളമനെ പോലെ അറിയുംതോറും അജ്ഞാത
    മാകുന്ന ജീവി - മനുഷ്യൻ!
    മൗനത്തിലുണ്ടാവാം ഉത്തരം
    മനുഷ്യന്!
    ****
    ഒരു classic മാധ്യമ ശില്പം.
    ചോദ്യങ്ങളും ഉത്തരങ്ങളും തിളങ്ങിയത് കവിൾ ചലനങ്ങളിൽ. അതൊപ്പിയത് കൃത്യമായ ക്യാമറ ഒപ്പം വാചാലമായ വാക്കുകളും. ബുദ്ധിമാൻറെ ചോദ്യങ്ങളും കളങ്കം കമ്മിയായ മറുപടികളും. കിണറുകളും കിണറാഴങ്ങളും പേറുന്നു ജെസ്മി! നാളെകളുടെ ജന്മങ്ങളിൽ പലർക്കും അവരെ വായിക്കേണ്ടി വരും, പറയേണ്ടിയും വരും ആമേൻ എന്നു, അഥവാ പറയിപ്പിക്കും വരുംകാലം.
    യാത്ര തുടരാം പറഞ്ഞവരും കേട്ടവരും, എഴുതിയവരും വായിച്ചവരും.
    m വര്ഗീസ്.

    • @jpanand45
      @jpanand45 3 ปีที่แล้ว

      സിസ്റ്ററിൻറെ ചിരിയിൽ മയങ്ങാത്ത ഏത് അച്ചനാ ഉള്ളത്

    • @muthuandkithu
      @muthuandkithu ปีที่แล้ว

      മനോഹരം ഈ കുറിപ്പ്. കാല്പനിക സ്പർശം .

    • @nicefamilyvlog1935
      @nicefamilyvlog1935 11 หลายเดือนก่อน

      നല്ല എഴുത്ത്

  • @martinhaller9908
    @martinhaller9908 3 ปีที่แล้ว +11

    Very nice and informatic Interview!
    Such a great personality!
    We love U dear sister
    Our whole prayers

  • @kochuthresiajijik.j.8184
    @kochuthresiajijik.j.8184 3 ปีที่แล้ว +7

    Sister jesmi what you said is right. You are great. Freedom illaathe naalu chuvarrukalkkullil jeevikkumbol thettu cheyyan naam nirbhandhitharraakum. Ennal freedom miss use cheyyaathe purathu jeevikkan sadhikkum ennu i'm proving in my life. Thank u. I'm proud of myself. God bless you.

  • @naseelamuhammedp6138
    @naseelamuhammedp6138 3 ปีที่แล้ว +10

    അവതാരകൻ പൊളി ✌️✌️

  • @ushasurendran5264
    @ushasurendran5264 3 ปีที่แล้ว +1

    very nice interview very good aproch

  • @Onefourthree639
    @Onefourthree639 3 ปีที่แล้ว +44

    Jesus+me = Jesme ♥️ അന്നേ തീപ്പൊരി

    • @renjithmathewpsc
      @renjithmathewpsc 3 ปีที่แล้ว +3

      👍

    • @anjitha7225
      @anjitha7225 3 ปีที่แล้ว +1

      ♥♥

    • @joyaj9580
      @joyaj9580 ปีที่แล้ว

      കനലൊരു തരിമതി..🐓✝️🐐🤣

  • @anupaanupa5956
    @anupaanupa5956 2 ปีที่แล้ว +1

    This interviw i liked it very much..
    Thanks to both of you..

  • @vrindababu340
    @vrindababu340 3 ปีที่แล้ว +9

    Sr........ my favourite Teacher in college.tought us responsibility and how to enjoy responsible freedom.

  • @noushadmattathur2654
    @noushadmattathur2654 3 ปีที่แล้ว +17

    Sister jasmi God bless you

  • @rosammata2612
    @rosammata2612 3 ปีที่แล้ว +11

    നല്ല സിസ്റ്റർ, എല്ലാം തുറന്നുകാണാനുള്ള ധൈര്യം, ഐ appreciate her. Sisterinu kalyanam ഇഷ്ടമാണെങ്കിൽ ആരോടെങ്കിലും തുറന്നുപറയുക, സാധ്യമാകും.

    • @farhansha7816
      @farhansha7816 3 ปีที่แล้ว

      അതെന്താ നിങൾ അങ്ങനെ പറഞ്ഞത്‌ മനസിലായില്ല 🤔

    • @regijaison9651
      @regijaison9651 3 ปีที่แล้ว

      In 14:35, Jesmi says" I also have a curiosity to see a man..." Without provoking no man can do sexuality... (at least 50%)...Yes..she must have remember obedience that time. She lost her wisdom.and ready to go with him. ...Why she give half consent? Remember, the priests are humans...they were also born by a parent, as human instinct . They didn't come directly from heaven... However, I wonder how she stayed in the convent for 13years with this curiosity...yes..we need freedom.

  • @manushyankerala
    @manushyankerala 3 ปีที่แล้ว +3

    The true lover of Jesus....

  • @ninupaajin6082
    @ninupaajin6082 2 ปีที่แล้ว +26

    She was my hostel warden and college principal of st.marys college Thrissur..2007.. very courageous and art lover sister..she used to brought us to watch cinema at theatre and filmy functions as well..and very strict also..

  • @laijeenak5300
    @laijeenak5300 10 หลายเดือนก่อน

    എത്ര സത്യസന്തമായ സംസാരം ആണ്. എന്റെ ഒരു കൂട്ടുകാരി ഇതുപോലെ ഉണ്ട്

  • @ramdasbalan8766
    @ramdasbalan8766 3 ปีที่แล้ว +42

    ഇതാണ് ശരിയായ സന്യാസിനി. ദൈവം ഉണ്ടെങ്കിൽ ഇവരിലൂടെ മാത്രം ജീവിക്കുന്നു.

  • @indirak8897
    @indirak8897 2 ปีที่แล้ว

    എന്നേ ഹിന്ദി ടൂഷൻ പഠിപ്പിച്ചു ഒരു കൃസ്തൃൻ ടീച്ചർ ഉണ്ടായിരുന്നു,അവർകത്തോലിക്കസഭയിൽ നിന്ന് സഭാവസ്ത്രം ഉപേക്ഷിച്ച് വന്നവരാണ്, കാണാൻ നല്ല ഒരു ടീച്ചർ,,ജസ്മീസിസ്ററർ വളരേ ഫ്രീയായി ചേയ്യേണ്ടതാണ് സനൃസം, അതാണ് നല്ലതും, Big Salute ❤️

  • @divyasuresh7769
    @divyasuresh7769 3 ปีที่แล้ว +11

    മറച്ചു വെക്കാൻ ഒന്നും ഇല്ലാത്തവർക്കു ഇതിലും മനോഹരമായി എങ്ങനെ സംസാരിക്കാനാകും 😊

    • @shemeemariyas9160
      @shemeemariyas9160 3 ปีที่แล้ว

      🌹

    • @joyaj9580
      @joyaj9580 ปีที่แล้ว

      മറച്ചുവെയ്ക്കുന്ന സ്വഭാവം അല്ലാത്ത
      തുകൊണ്ടല്ലേ സിസ്റ്റർ തുണി അഴിച്ച് കാണിച്ച് കൊടുത്തത്?🐓🐐😂

  • @shemirmuhammed1388
    @shemirmuhammed1388 2 ปีที่แล้ว +1

    Truth never die..,.....thanks......kore usthadumarum ingane und

  • @jalajanair3917
    @jalajanair3917 3 ปีที่แล้ว +3

    നല്ല അവതരണം 2പേരുടെയും

  • @divyasajeesh875
    @divyasajeesh875 3 ปีที่แล้ว +1

    Super interview God is great

  • @MuhammadIqbal-hd1kh
    @MuhammadIqbal-hd1kh 3 ปีที่แล้ว +14

    മനുഷ്യ സഹജമായ ആഗ്രഹം
    അനുവദനീയ മായ രീതിൽ
    സഫലീകരിക്കുക എന്നതാണ് പ്രകൃതി മതം

  • @meltreetarozario422
    @meltreetarozario422 11 หลายเดือนก่อน +1

    Sister amma❤❤❤❤❤❤

  • @jayasreec3900
    @jayasreec3900 3 ปีที่แล้ว +27

    ടീച്ചർ ഐ റസ്പെക്ട് യു

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 3 ปีที่แล้ว +21

    Sister, you really have the spirit of Christ, and you are far ahead in spirituality than most of the priests and nuns. The Church has become a massive organization to perpetrate rituals and dogmas. When you said that Jesus is the Spirit underlying all existence and one may call it Ayyappan or Allah, I know you have touched the core of spirituality. Keep it up! God bless you.

  • @martinhaller9908
    @martinhaller9908 3 ปีที่แล้ว +18

    Avatharakan is excellent!!! Congrats dear for ur difficult task such sensible subjects!!!!

  • @ashnafebin8213
    @ashnafebin8213 3 ปีที่แล้ว +3

    Nalla അവതരണം...