35 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 300 കോടി വിറ്റുവരവുള്ള ബ്രാൻഡ് ഉണ്ടാക്കിയ സംരംഭകൻ | SPARK

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • എൻജിനീയറിങ് പഠനത്തിന് ശേഷം സെയിൽസ് മാനായി ചെന്നൈക്ക്. പിന്നീട് ബാംഗ്ലൂരിലേക്ക്. അവിടെനിന്നാണ് കരിയറിന്റെ തുടക്കം. അവിടെനിന്നും രണ്ടുവർഷത്തിന് ശേഷം ഹാവൽസിൽ ജോലി ലഭിച്ചു, അന്ന് 12 കോടിയായിരുന്നു സ്ഥാപനത്തിന്റെ വിറ്റുവരവ്. പിന്നീട് ഫിനോലക്സിലേക്ക്. അഞ്ചുവർഷത്തിന് ശേഷം വീണ്ടും ഹാവൽസിലേക്ക്. കേരളത്തിന്റെയും കർണാടകയുടെയും ചുമതല ഏറ്റെടുത്തു. കേരള മാർക്കറ്റിൽ 25 ലക്ഷം വിറ്റുവരവിൽനിന്നും 300 കോടി വിറ്റുവരവിലേക്ക് സ്ഥാപനത്തെ എത്തിച്ചു. 2012ൽ രാജ്യത്തെ നമ്പർ വൺ കമ്പനിയായി ഹാവൽസ് മാറി. അവിടെനിന്നും സ്വന്തം സ്ഥാപനം എന്ന തീരുമാനവുമായി ജോലി രാജിവെച്ച ജ്യോതിഷ് കുമാർ ലൂക്കർ എന്ന ബ്രാൻഡ് ആരംഭിച്ചു. LED ആയിരുന്നു ആദ്യ പ്രോഡക്ട്. ഇന്ന് 300 കോടി വിറ്റുവരവുള്ള സ്ഥാപനം 10,000 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. ലൂക്കർ എന്ന ബ്രാൻഡിന്റെയും ജെ.കെ എന്ന ജ്യോതിഷ് കുമാറിന്റെയും സ്പാർക്കുള്ള കഥ..
    Spark - Coffee with Shamim
    Guest details;
    Jothish Kumar
    Luker India
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #sparkstories​​​​​​​ #shamimrafeek​​​​​​​ #lukerindia

ความคิดเห็น • 939

  • @zinthaki1239
    @zinthaki1239 2 ปีที่แล้ว +344

    ഈ വലിയ മനുഷ്യന് തൻറെ ബിസിനസ് സ്ട്രാറ്റജി പങ്കുവെക്കുന്നതിൽ ഒട്ടും പിശുക്ക് ഇല്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

    • @ansaraziz123
      @ansaraziz123 2 ปีที่แล้ว +7

      Copy is not work, നിങ്ങളുടെ ഐഡിയ മറ്റുള്ളവർക്ക് copy ചെയ്യാം. But നിങ്ങളുടെ ബുദ്ധി copy ചെയ്യാൻ കഴിയില്ല.

    • @abdullapa7295
      @abdullapa7295 2 ปีที่แล้ว +3

      ഇവിടെ ഇപ്പൊ ബിസിനസ് സ്ട്രാറ്റജി Share ചെയ്തട്ട് ഉണ്ടെങ്കിൽ അദ്ദേഹത്തിനു പുതിയ ഒരു Plan മുന്നിൽ ഉണ്ട് എന്നത് ഉറപ്പാണ്.....
      Because He is one of the best business Man

    • @teemsonline1902
      @teemsonline1902 2 ปีที่แล้ว

      @@ansaraziz123 sd

  • @PradeepKumar-vj9qy
    @PradeepKumar-vj9qy 3 ปีที่แล้ว +329

    ഇദ്ദേഹത്തെപ്പോലുള്ളവരുടെ ഇൻറർവ്യൂ ചെറിയ സമയത്തിൽ ഒതുക്കേണ്ടതല്ല. അറിവും കഴിവും ഉള്ള ഇദ്ദേഹം വലിയൊരു പാഠപുസ്തകം തന്നെയാണ്.

    • @SparkStories
      @SparkStories  2 ปีที่แล้ว +12

      Thank-you🔥

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Ee parayunadi mavungal parayunadi pola avumo oninayum veshasekan padilla

    • @hilbab777
      @hilbab777 2 ปีที่แล้ว

      Lolo p

    • @harikyt
      @harikyt 2 ปีที่แล้ว

      @@muhammedcp6293 mavungal parayunna pole alla ennu urappanu... Onnu google cheyth nokku jothish kumar havells nnu

    • @pachenisoman
      @pachenisoman 2 ปีที่แล้ว

      Good congratulations all the best sir God bless you

  • @sudheeshraman
    @sudheeshraman 2 ปีที่แล้ว +98

    ജാഡയില്ലത്ത മാന്യമായ സംഭാഷണം.very simple ,humble and motivated

    • @SparkStories
      @SparkStories  2 ปีที่แล้ว +1

      Thank-you 🔥

    • @abdulrouf8642
      @abdulrouf8642 2 ปีที่แล้ว

      Behaviour vechu ayalude character athanannu tettitharikaruth

  • @vishnuvenugopal5675
    @vishnuvenugopal5675 2 ปีที่แล้ว +97

    എത്രയും നല്ല ചോദ്യങ്ങൾ തയ്യാറാക്കിയ ഇന്റർവ്യൂവർ ഇരിക്കട്ടെ ഒരു സല്യൂട്ട്. 👍🏻

  • @sureshkumar.m418
    @sureshkumar.m418 2 ปีที่แล้ว +85

    ഭഗവാന്റെ അനുഗ്രഹത്താൽ ഭാവിയിൽ ഈ പരിപാടിയിൽ ഇതുപോലെ വരാൻ എനിക്കും സാധിക്കട്ടെ 👍👍👍🙏🙏🙏

    • @designedera
      @designedera 2 ปีที่แล้ว

      May god bless you ✨

    • @najeebkassim7520
      @najeebkassim7520 2 ปีที่แล้ว

      🤲

    • @sreejithramakrishna3193
      @sreejithramakrishna3193 2 ปีที่แล้ว

      Wish u all the best sir...

    • @jamesk.j.4297
      @jamesk.j.4297 2 ปีที่แล้ว

      അപ്പോൾ താങ്കളുടെ ലഗേജുകൾ എടുക്കാൻ എന്നെ നിയമിക്കാമോ. പ്ലീസ് 🙏

    • @trendz4422
      @trendz4422 2 ปีที่แล้ว

      @@jamesk.j.4297 kashtam

  • @jasim7575
    @jasim7575 2 ปีที่แล้ว +9

    അനുഭവം തന്നെയാണ് ഏറ്റവും വലിയ ഗുരു. ഒരു മഹാ മനുഷ്യൻ തന്റെ ജീവിത കഥയാണ് നമുക്ക് മുന്നിൽ വരച്ചു കാട്ടിയത്. അത് തുറന്ന് പറയാൻ യാതൊരു പിശുക്കുമില്ല. തന്നോടൊപ്പം കൂടെയുള്ളവർക്കും വളർച്ച ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല മനുഷ്യൻ. അഭിമുഖം ചെയ്തയാൾക്കും അതിഥിക്കും അഭിനന്ദങ്ങൾ

  • @princysebastian2866
    @princysebastian2866 2 ปีที่แล้ว +28

    ഒരു ചെറിയ കട വലിയ സ്വപ്‌നമാണ്..അത് തന്നെ നടക്കണില്ല.എങ്കിലും അത് എന്റെ ഒരു സ്വപ്നമാണ്...God bless you sir..🙏💐🙏

  • @pradeepramanand6672
    @pradeepramanand6672 2 ปีที่แล้ว +4

    One of the best interviews by Shameem..
    കേരളം കണ്ടതിൽ വെച്ച് എറ്റവും ബുദ്ധിപരമായ രീതിയിൽ ബിസിനസ്സ് പടുത്തുയർത്തുന്ന സംരംഭകൻ Mr. ജെകെ. Sales & Business Management ന്റെ പാഠപുസ്തകം ആണ് JK

  • @bineeshpv8565
    @bineeshpv8565 2 ปีที่แล้ว +7

    Medical രംഗത്ത് വ്യത്യസ്ത ആശയവുമായി 6 മാസം കൊണ്ട് 4 ബ്രാഞ്ച് തുടങ്ങി മുന്നോട്ടു പോകുന്ന my family medicare നെ reprasent ചെയ്തു സാറിന്റെ മുൻപിൽ ഇരിക്കാൻ ദൈവം എന്റെ സുഹൃയത്തിനെയും സഹായിക്കട്ടെ

  • @AmjadTalks
    @AmjadTalks 3 ปีที่แล้ว +42

    What a refreshing interview. Loved the way Mr Shameem pushed JK in the interview 👌👍

  • @veeyesar
    @veeyesar 3 ปีที่แล้ว +64

    നമ്പർ വൺ ! സ്പാർക്കിലെ നമ്പർ വൺ ബിസിനസ് ഇന്റർവ്യൂ ഇത് തന്നെയാണ്.
    ജെ.കെ യുടെ ഓരോ വാക്കുകളും ബിസിനസ് പാഠങ്ങൾ തന്നെയാണ്.

  • @shyamedamana
    @shyamedamana 2 ปีที่แล้ว +21

    16:42 simply goosebumps. I think this gonna be the best video that came across here till the date 🔥

  • @balakrishnanmg8792
    @balakrishnanmg8792 2 ปีที่แล้ว +115

    Hi Shamim, this episode with Shri.Jyothish Kumar is one of the 'THE BEST' program I have seen in your channel. Kerala entrepreneurs have to get lot of SPARKS and shocks from it. All the very best to all.

    • @ShamimRafeek
      @ShamimRafeek 2 ปีที่แล้ว

      Thanks 🙏

    • @lalithact119
      @lalithact119 2 ปีที่แล้ว

      ചെറിയ നിലയിൽ നിന്നും വലിയ നിലയിലേക്ക് എത്തുമ്പോൾ നമ്മൾ വന്ന വഴിയാണല്ലോ പ്രചോദനം

  • @m_a3043
    @m_a3043 2 ปีที่แล้ว +1

    മാനസികമായി ചടക്കുമ്പോളും, ചുറ്റുമുള്ളവർ നെഗറ്റീവ്സ് പറഞ് തളർത്തുമ്പോളും Spark Stories കണ്ട് സെല്ഫ് മോട്ടിവേറ്റഡ് ആകുന്നതാണ് എന്റെ ഒരു രീതി.
    Big thanks to Shameem Rafeek
    it gives good inspiration to those people who wants to become entrepreneur

  • @asokans6713
    @asokans6713 2 ปีที่แล้ว +37

    അദ്ദേഹത്തിന്റെ ആത്മധൈര്യത്തെ അഭിനന്ദിക്കുന്നു.അദ്ദേഹത്തിന്റെ ഓരോ വാക്കുകളും പുതിയ ബിസിനസ്സ് സംരഭകർക്ക് പ്രചോദനമാകുമെന്നുള്ളത്‌ ഉറപ്പാണ്‌.

  • @manojdivakaran7717
    @manojdivakaran7717 2 ปีที่แล้ว +4

    യൂട്യൂബിൽ ഒരുപാട് inspiring ആയിട്ടുള്ളതും മോട്ടിവേഷണൽ വിഡിയോസും കണ്ടിട്ടുണ്ട് ഇപ്പോൾ ആണ് മനസ്സിലായത് അവരുടെ ഒക്കെ ഹെഡ് മാസ്റ്റർ ആയിരുന്നു ഇദ്ദേഹം അതേ പോലെ അവതാരകൻ സൂപ്പർ 👍👍

  • @kl02ss76
    @kl02ss76 2 ปีที่แล้ว +14

    നല്ലൊരു മനുഷ്യൻ..
    Sparkum ഈ നിലയിൽ നിന്ന് ഒരുപാട് ഉയരത്തിൽ വളരണം

  • @lakshmiharidas8380
    @lakshmiharidas8380 2 ปีที่แล้ว +8

    ഈശ്വരൻ നൽകിയ സാഹചര്യങ്ങൾ ഉപയോഗിച്ച് ഉന്നതിയിൽ എത്തിയ താങ്കൾക്ക് ആദരവിന്റെ കൂപ്പുകൈകൾ 🙏🙏🙏🙏

  • @LifeDesinger
    @LifeDesinger 3 ปีที่แล้ว +10

    JK sir thanks,അദ്ദേഹത്തിൻ്റ ഓരോ വാക്കുകളും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോയി , നല്ല spark ഉള്ള ഒരു motivation തന്നതിന് sparkinum നന്ദി

  • @zafirponnambath
    @zafirponnambath 2 ปีที่แล้ว +2

    ഈ ഇന്റർവ്യു പോലെ തന്നെയാവും jk സാറിന്റെ ബിസിനസും, ജാഡയില്ലാതെ, കാര്യങ്ങൾ തുറന്നു പറഞ്ഞു നേർക് നേരെയുള്ള ബിസിനസ്, സൂപ്പർ ...sir

  • @amaltom1741
    @amaltom1741 3 ปีที่แล้ว +11

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചതെന്ന് തോന്നിയ ലൈഫ് സ്റ്റോറി. 👏👏👏

  • @ishavinesh6635
    @ishavinesh6635 2 ปีที่แล้ว +35

    Iyal ennekondu business start cheyyikum, second best interview i have ever watched after ID mustafa...

  • @nevadalasvegas6119
    @nevadalasvegas6119 2 ปีที่แล้ว +3

    ഇതാണ് ശെരിക്കും മുതലാളി,
    ഒരുപാട് പഠിച്ചു ഇദ്ദേഹത്തിൽ നിന്നും, ഉറപ്പായും ഞാനും ഒരു സ്റ്റാർട്ട്‌ അപ്പ്‌ തുടങ്ങും വൈകാദെ, ഇപ്പോൾ മാസം രണ്ട് ലക്ഷം വാങ്ങുന്ന ശമ്പളം ഉപേക്ഷിച്ചു ഇന്ത്യയിലേക്ക് വരണം,
    ഒരിക്കൽ ഇദ്ദേഹത്തെ ഒന്നു കാണണം,

  • @evvasudev142
    @evvasudev142 3 ปีที่แล้ว +215

    എത്ര ആത്മവിശ്വാസത്തോടെയുള്ള സംസാരം. ഇദ്ദേഹത്തിൻ്റെ സംരംഭങ്ങൾ അദ്ദേഹം ആഗ്രഹിക്കുന്ന തലത്തിൽ എത്തിയ്ക്കും എന്ന് ഉറപ്പ്.

  • @mohammedbasheer2133
    @mohammedbasheer2133 3 ปีที่แล้ว +5

    🤩സമയം ഇല്ലാത്ത സമയത്ത് ഈ ഒരു പ്രോഗ്രാം ഒരു തരി പോലും കളയാതെ ഞാൻ മുഴുവൻ കണ്ടു😍 വളരെ ഇന്ട്രെസ്റ്റിംഗ് ☺☺പക്ഷേ പല വിജയങ്ങൾക്കും തുടക്കത്തിൽ ഒരു കളവ്🥵 ഒളിഞ്ഞിരിപ്പുണ്ട് എന്നുള്ള സത്യം☹ ഇവിടെയും പ്രതിഫലിക്കപ്പെട്ടു🥺🥺 തുടക്കത്തിലെ ഇദ്ദേഹം എഞ്ചിനീയർ എന്ന കാര്യം മറച്ചുവെച്ച് പിച്ചവെച്ചു🥸 ഇന്ന് എല്ലാം തുറന്നുപറയുന്നു😭 "സത്യമേവ ജയതേ" 😫യഥാർത്ഥത്തിൽ ഈ വാക്ക് ശിരസാ വഹിക്കുന്ന വർക്ക് ഈ ഭൂമിയിൽ എന്നും കഷ്ടപ്പാടുകൾ കൂടുതൽ അനുഭവിക്കേണ്ടിവരും🙏🙏🙏😢

  • @sreenivasanr2342
    @sreenivasanr2342 2 ปีที่แล้ว +2

    ഇദ്ദേഹം നമ്മുടെ സംസ്ഥാനത്തിൽ നിന്നും ആണ് എന്നുള്ളതും പിന്നെ നമ്മുടെ സംസ്ഥാനത്തിൽ വിജയിച്ചു എന്നതും നോക്കുമ്പോൾ ഇദ്ദേഹം ഒരു പ്രതിഭ തന്നെ. ഇദ്ദേഹത്തിന് എല്ലാം ഭാവുകങ്ങളും നേർന്നു കൊള്ളുന്നു ,ഒരു റിട്ടയേർഡ് എഞ്ചിനീയർ സഹോദരൻ എന്ന നിലയിൽ.

  • @MrSebin
    @MrSebin 3 ปีที่แล้ว +119

    One of the best interview.... personally this is the best

  • @tripmode81
    @tripmode81 2 ปีที่แล้ว +6

    ഏതൊരു sales മേഖലയിലും ജയിക്കാൻ JK പറഞ്ഞത് പോലെ ആദ്യം വേണ്ടത് inner driver ആണ് 👌🏻

  • @MohammedShamshadndm
    @MohammedShamshadndm 3 ปีที่แล้ว +69

    This is truly inspiring. I can surely say this would be the best one from spark stories. I am just watching his fire and confidence in every bit of word throughout this video. I loved this and was much motivated. Thanks for this wonderful session.

  • @a.p.harikumar4313
    @a.p.harikumar4313 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ.....ജെ.കെ.പതിനായിരംകോടികടന്നശേഷം താങ്കൾ ചെയ്യുന്ന ഇൻ്റെർവ്യൂകാണാൻ ഞാൻഇന്ന്മുതൽ കാത്തിരിക്കും....അത് എത്രയും വേഗം സംഭവിക്കട്ടേയെന്നാശംസിക്കുന്നു....

  • @mm-rb6ze
    @mm-rb6ze 2 ปีที่แล้ว +24

    സമ്മതിക്കണം സാധാരണക്കാരൻ സ്വപ്നം കാണാൻ കഴിയാത്ത ജോലി ഉപേക്ഷിച് സാധാരണക്കാരിലേക്ക് എത്തിയിട്ട് ഒരു വലിയ ബിസിനസ് കെട്ടിപ്പെടുത്തുന്നു

  • @muhammedafsal2636
    @muhammedafsal2636 2 ปีที่แล้ว +17

    No words, questions, and answers just unbelievable. No one tells you how their marketing strategy but he did it, cause he has the confidence.

  • @mith434
    @mith434 2 ปีที่แล้ว +4

    ഞാൻ made in India product മാത്രം ആണ് വാങ്ങാൻ ശ്രദ്ധിക്കുക എപ്പോഴും...നമ്മുടെ കേരളത്തിൽ നിന്ന് ഒരാൾ ഇത്ര വലിയ കമ്പനി തുടങ്ങിയിട്ട് അറിയാതെ പോയി...!!! ഇനി luker products തന്നെ മെടിക്കും❤️

  • @sunilmp2841
    @sunilmp2841 2 ปีที่แล้ว +2

    Luker ബ്രാൻഡ് അന്വേഷിച്ച് വർഷങ്ങൾ മുമ്പേ ഇടപ്പള്ളിയിലെ ഓഫീസിൽ പോയി product മേടിച്ചിട്ടുണ്ട്. എന്തൊരു inspirational interview, താങ്കളുടെ ലക്ഷ്യം ഉടനെ സാധിക്കട്ടെ, പതിനായിരം കോടി ആശംസകൾ

  • @fahadfd2879
    @fahadfd2879 3 ปีที่แล้ว +36

    Really inspiring!
    ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും വീണ്ടും വീണ്ടും കേൾക്കണം എന്നെപ്പോലുള്ള സരംഭകനാകാൻ ആഗ്രഹിക്കുന്നയാളുകൾ 🙏🏼

  • @nsalim9310
    @nsalim9310 2 ปีที่แล้ว +12

    ഗംഭീര ഇന്റർവ്യൂ.
    ഇനി LED Light, Fan, water heater തുടങ്ങിയ സാധനങ്ങൾ വാങ്ങുമ്പോൾ ആദ്യം സെലക്ട് ചെയ്യുന്ന ബ്രാൻഡ് Luker തന്നെയായിരിക്കും. കാരണം എവിടെയും ഒന്നാം സ്ഥാനത്താകണമെന്നുള്ള ദൃഢനിശ്ചയത്തോടെ ബിസിനസിനെ നയിക്കുന്ന ഒരാളിന്റെ products ന്റെ ക്വാളിറ്റി എന്തുകൊണ്ടും മികച്ചതായിരിക്കും എന്നുറപ്പാണ്.

  • @shihabahamed5445
    @shihabahamed5445 2 ปีที่แล้ว +21

    What a inspiring story… not done listening to words with confidence…

  • @pbt1728
    @pbt1728 3 ปีที่แล้ว +139

    അദേഹത്തിന്റെ ഒരോ വാക്കും ഞാൻ നോട്ടു പുസ്തകത്തിൽ കുറിച്ചിട്ടു . ഒരു സംരഭകൻ എന്ന നിലയ്ക്ക് എനിക്ക് ഉപകാരപ്പെടും.

  • @savad6045
    @savad6045 2 ปีที่แล้ว +5

    Sparkil ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും inspiring ആയിട്ടുള്ള episode.

  • @shanojkasim3401
    @shanojkasim3401 2 ปีที่แล้ว +3

    One of the best episode in spark.this episode is not spark its a fire...very informative.inspiring..
    ചുരുങ്ങിയ വാക്കുകളിൽ JK വിവരിച്ചത് വില മതിക്കാനാവാത്ത വിജ്ഞാനപ്രദമായ അനുഭവവഴികൾ
    ലോകത്തിലെ ഏതൊരു ബിസ്സിനസ്സ് യൂണിവേഴ്‌സിറ്റിയിൽ പോയി പഠിച്ചാലും കിട്ടാത്ത പാഠങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹം പങ്കു വെച്ചത്‌..
    all the very best for luker...JK A great man A real role model ..respect you..🌹❤
    shameem appreciate and thanks for the inspiring and motivational episode..❤🌹

  • @ashkaraluva1341
    @ashkaraluva1341 2 ปีที่แล้ว +5

    ഇൻശാഅല്ലാഹ്‌ ഒരു നാൾ ഞാനും spark ന്റെ വേദിയിൽ എത്തും

  • @fasals1
    @fasals1 2 ปีที่แล้ว +13

    This made my day..I have seen many interview's in spark, but this was heart touching. I am also an entrepreneur since last 10years but the growth was unplanned but From last two years its planned and having bring dreams and aims. Thank you for the interview Mr. Shafeek and JK.

  • @fasilnasar9228
    @fasilnasar9228 2 ปีที่แล้ว +15

    എൻറെ സംരംഭത്തിന്റെ കഥപറയാൻ ഞാനും ഒരു ദിവസം വരും തീർച്ച ,💯

  • @shamnadarafa3413
    @shamnadarafa3413 2 ปีที่แล้ว +20

    He is a book of experience.
    What an inspirational talk with great management ideas. Inspiring.

  • @vibezone9832
    @vibezone9832 2 ปีที่แล้ว +11

    This is the best episode ever seen in your channel. Watched fully. Very inspiring. What a man he is! Luker !

  • @salahudeenchalu9597
    @salahudeenchalu9597 2 ปีที่แล้ว +5

    യാദൃശ്ചി കമായി മുന്നിൽ തുറന്നു കിട്ടിയ ഒരു അത്ഭുത ഗ്രന്ഥo.. മുഴു വൻ വായിക്കാൻ സമയം തന്നില്ലഎന്നിട്ടും വല്ലാ തെ inspire ചെയിതു..വാക്കുകളില്ല. 🙏👍

  • @RFALI7
    @RFALI7 2 ปีที่แล้ว +13

    Loved this talk ..it is by far the best interview i have seen on spark stories

  • @parameswaranpm8354
    @parameswaranpm8354 3 ปีที่แล้ว +18

    Sparking Experience.... Admirable Hard Work

  • @vibezone9832
    @vibezone9832 2 ปีที่แล้ว +14

    Genuine man, a great talent, a very good visionary, and polite too! Good luck with achieving his 10k target!

  • @ramshidabdullah865
    @ramshidabdullah865 2 ปีที่แล้ว +1

    ഒരു ചെറിയ ബിസ്നെസ്സ് ചെയ്യുന്ന ആളാണ് ഞാൻ ,സാറിന്റെ വാക്കുകൾ എനിക്ക് ഒരുപാട് എനർജി കിട്ടി .thanks

  • @martynmathew
    @martynmathew 2 ปีที่แล้ว +31

    My old boss... Happy to see his success.... ... He wrote one book too... Ask why why not..

    • @SS-gq6eo
      @SS-gq6eo 2 ปีที่แล้ว

      Really the book name?

    • @martynmathew
      @martynmathew 2 ปีที่แล้ว

      @@SS-gq6eo yes ask why why not...

    • @shyambinu4464
      @shyambinu4464 2 ปีที่แล้ว

      This guy is egoistic

  • @indudinesh406dinesh3
    @indudinesh406dinesh3 2 ปีที่แล้ว +1

    ഒരു person tte സെൽഫ് കോൺഫിഡൻഡ് നമ്മുടെ Tvm.. തുനിന്നും...
    അഭിമാനം കൊണ്ട് ഞാൻ അദ്ദേഹത്തിന് വേണ്ടി പ്രാധിച്ചുപോയി.....
    എല്ലാ നന്മകളും നേരുന്നു
    6.30pm. S. Oof mobile...
    Biggggggggh salutte👍👍👍🌹

  • @genuinetrd7841
    @genuinetrd7841 2 ปีที่แล้ว +85

    സായിപ്പന്മാരെ ചീത്ത പറയുമ്പോ ഉള്ള ഒരു സുഖം അത് പൊളിച്ചു 🤩🤩🤩😝

    • @Exploringtheworldforyou
      @Exploringtheworldforyou 2 ปีที่แล้ว +3

      😄എനിക്കും അതങ്ങ് സുഹിച്ചു 😂

    • @genuinetrd7841
      @genuinetrd7841 2 ปีที่แล้ว

      @@Exploringtheworldforyou 🤩🤩🤩🤩🤩🤩🤩

    • @jijinj6688
      @jijinj6688 2 ปีที่แล้ว

      അത് ഈ പാവം സാദാ സായിപ്പ് കളെ അല്ലെ....

    • @zubbu183
      @zubbu183 2 ปีที่แล้ว

      @@jijinj6688 l
      .

    • @cashifabdulazeez3482
      @cashifabdulazeez3482 2 ปีที่แล้ว

      Pinnalla

  • @arungoldmedal14
    @arungoldmedal14 2 ปีที่แล้ว +8

    Congrats Mr. JK sir
    ഒരു യാത്രയിൽ (Finolex traning Program )1 week ഞാനും ഉണ്ടായിരിന്നു JK സാറിൻ്റെ കുടെ

  • @ruhaimmohammed3554
    @ruhaimmohammed3554 3 ปีที่แล้ว +12

    Parayuana karyam nalha vayaktathayoda parayuna manushyan (Matullavara polha badai onum ilatha viewers inn value provide cheyuna talk). Hats Off 👌👌

  • @praveenprabhu1117
    @praveenprabhu1117 2 ปีที่แล้ว +2

    താങ്കൾ ഈ എപ്പിസോഡ് ചെയ്തതും, ഞാൻ ഇന്ന് ഇത് കാണാനുണ്ടായതും എനിക്കും രണ്ട് പെൺമക്കൾ അടങ്ങുന്ന എന്റെ കുടുംബത്തിനും വേണ്ടികൂടിയാണ് 🙏🏻വല്ലാത്തൊരു മാനസ്സിക അവസ്ഥയിൽ ആയിരുന്നു

  • @vrnr1
    @vrnr1 3 ปีที่แล้ว +10

    Exceptional motivation…proud of you👏🏼👏🏼

  • @mentalchemistry9201
    @mentalchemistry9201 2 ปีที่แล้ว +10

    His confidence is the thing. He knows what he is doing.. Very inspiring for a beginner like me❤

  • @ashiqueash6950
    @ashiqueash6950 2 ปีที่แล้ว +4

    സർ
    ഒരുപാട് താങ്ക്സ്. നല്ല ഒരു മനുഷ്യൻ and very useful ❤️❤️❤️❤️❤️

  • @anilcv766
    @anilcv766 2 ปีที่แล้ว +5

    Great Thanks For Your Inspiring Session🙏🙏🙏

  • @robymathew9
    @robymathew9 2 ปีที่แล้ว +7

    Dreams >Hardwork>Right Funding> Right Employees> Right Decision> Luck
    The key manthra of business

  • @nascointeriors1665
    @nascointeriors1665 2 ปีที่แล้ว +1

    പതിനായിരം കോടി അച്ചീവ് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെ അദ്ദേഹത്തെ അന്ന് ഇത് പോലെ നമുക്ക് വേണ്ടി സംസാരിക്കാൻ താങ്കൾക്കും അത് കേൾക്കാനും ഈ പ്രോഗാം കാണാനും ഞങ്ങൾക്കും സാധിക്കുമാറാകട്ടെ ആ ഹോട്ട് സീറ്റിൽ ഇരിക്കാൻ ഒരവസരം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഞാൻ എന്റെ നന്ദി അറിയിക്കുന്നു

  • @BIJOSEBASTIAN
    @BIJOSEBASTIAN 3 ปีที่แล้ว +37

    34 minutes MBA..Thank you❤️

  • @bjosephrdt
    @bjosephrdt 2 ปีที่แล้ว +2

    👍Wow! Excellent and very inspiring. Thank you Sir.All tge best .Joseph (Australia)

  • @libinbinoythalikod
    @libinbinoythalikod 3 ปีที่แล้ว +8

    Very very inspiring.words.. 🤝
    Thank you so much🙏

  • @premajanmambully3489
    @premajanmambully3489 2 ปีที่แล้ว +7

    Thank you Sir, every entrepreneur should watch this, worth watching. JK Sir Thank you

  • @Abdulsamad-kj2ks
    @Abdulsamad-kj2ks 2 ปีที่แล้ว +9

    Its A very wonderful and inspiring interview for all entrepreneurs out there.Thank you both.

  • @The100lexa
    @The100lexa 2 ปีที่แล้ว

    Very inspiring..എളിമയുമുള്ള മനുഷ്യൻ...അദ്ദേഹത്തിന് സ്വപ്‌നങ്ങൾ അല്ല ലക്ഷ്യങ്ങൾ ആയിരുന്നു...വിജയമെന്നത്...!!! അഭിനന്ദനങ്ങൾ...!! അദ്ദേഹത്തെ പരിചയപ്പെടുത്തിയതിനു നന്ദി...

  • @shameelahmedtp4759
    @shameelahmedtp4759 2 ปีที่แล้ว +32

    ഈൗ മനുഷ്യന്റെ വെറും ഡ്രൈവർ ആകാൻ കഴിഞ്ഞാൽ... അവനും ഭാവിയിൽ നല്ലരു ബിസിനസ് karanakam

  • @achubhasker7901
    @achubhasker7901 2 ปีที่แล้ว +6

    He is really a role model for all upcoming and existing entrepreneurs, great man

  • @geethaphilosophy
    @geethaphilosophy 2 ปีที่แล้ว +4

    Thanks a lot Shammem🙏

  • @jayaprakashkk9499
    @jayaprakashkk9499 2 ปีที่แล้ว +1

    ഈ കഥ കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം . Thank you 💗💗💗

  • @arunrocky85
    @arunrocky85 2 ปีที่แล้ว +6

    Best interview you ever did Rafeek. Jk- All the best for your futuristic vision 👍

  • @4memedia569
    @4memedia569 2 ปีที่แล้ว +2

    ഇത്തരത്തിലുള്ള മോട്ടിവേശൻ spark സ്റ്റോറി ഒരുപാട് ആളുകൾക്ക് സംരഭം തുടങ്ങാൻ പ്രചോദനം, thank you Spark Story And coach Mr. Rafeeq

  • @thekkantech9919
    @thekkantech9919 2 ปีที่แล้ว +7

    ''ശെരിക്കും ഒരു Spark അനുഭവ പെട്ടു'' 🔥🔥🔥

  • @GmOfficial5
    @GmOfficial5 3 ปีที่แล้ว +6

    Thank you spark team.
    Very very informative interview

  • @nabeelhassan5456
    @nabeelhassan5456 2 ปีที่แล้ว +2

    ജീവിതത്തിൽ ഒന്നും ആവാത്ത കൊറച്ചു വിഡിയോസും ബാക്ഗ്രൗണ്ടും കുത്തികയറ്റി സ്വയം മോട്ടിവേറ്റർ ആണെന്ന് അഹങ്കരിക്കുന്ന ന്യൂജൻ ഇൻഫ്ലുൻസർസ് ഇത് കാണണം.. പഠിക്കാനുണ്ട് Mr ജെകെ നിങ്ങളിൽ നിന്ന് ഒരുപാട്. ബിസിനസ്‌ മാത്രമല്ല പേർസണൽ ലൈഫിലും നിങ്ങൾ നമ്പർ വൺ തന്നെയാണെന്ന് നിസംശയം പറയാം.
    Great interview 🔥🔥

  • @nitheeshat.s8955
    @nitheeshat.s8955 2 ปีที่แล้ว +4

    Highly motivated 🤗 thank you JK sir and spark team for this spark 👍

  • @tennyarikkadan6168
    @tennyarikkadan6168 3 ปีที่แล้ว +5

    Excellent and great discussion. Very inspiring and educational talk. 👍

  • @Batmax4194
    @Batmax4194 2 ปีที่แล้ว +24

    This channel deserves atleast 1 million subscribers, because its giving people information's that worth 10 million .Together we should grow.

    • @nandanthebella8821
      @nandanthebella8821 2 ปีที่แล้ว +1

      Yes it is!!!!

    • @ShamimRafeek
      @ShamimRafeek 2 ปีที่แล้ว

      Thanks 🙏

    • @aneeshmahesh9565
      @aneeshmahesh9565 2 ปีที่แล้ว

      Exactly.. ivide useful aya nalla contect illatha oola channels nu vare enthu mathram subscribers anu.
      Ee oru interview 👌

  • @jijojosephthomas1134
    @jijojosephthomas1134 2 ปีที่แล้ว +5

    Thanks Mr. shameem for conducting this inspiring interview. Can you please have another round of interview with him that covers his complete journey from the beginning and the lessons he learned . JK is a visionary and lots to learn from him. I feel that the interview was a bit short given the experience that he could have shared with us. Kindly consider the second part with him as soon as possible for atleast 1 hr and that’s the same thing most of the viewers have in their mind. Wishing you to have a grand episode with him when he reaches the dream TO target of 10,000 CR. Once again thanks a lot for this excellent interview.

  • @nandakumar133
    @nandakumar133 3 ปีที่แล้ว +10

    Very inspirational, got some sparkle in my mind

  • @soothingrelaxmusic107
    @soothingrelaxmusic107 2 ปีที่แล้ว +10

    Really inspiring stories, he is truly a genine, simple, humble person. Specialty is he shared valuable knowledge of his business strategies, which is diamond tips for emerging enterproners. All the best best wishes for him. My special congratulations for choosing Kerala for his own business journey. Cheers👍

  • @windfal7
    @windfal7 3 ปีที่แล้ว +6

    By far one of the best interview. Sound and grounded person who had seen success!!

  • @user-pl7ly2dw3h
    @user-pl7ly2dw3h 2 ปีที่แล้ว +3

    ടിപ്പുന്റെ എക്സാമ്പിൾ പൊളിച്ചു.. 👍🏻

  • @thomasmathewmathew9131
    @thomasmathewmathew9131 2 ปีที่แล้ว +5

    The most inspiring and motivating interview in Spark.

  • @vinodrlm8621
    @vinodrlm8621 2 ปีที่แล้ว +1

    എത്ര എളിമയും ആത്മവിശ്വാസവും ഉള്ള മനുഷ്യൻ 🙏നാളെ ഇറങ്ങാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ലൂക്കർഎന്ന കേരള കമ്പനിയിൽ നിന്നും ആകട്ടെ എന്നാശംസിക്കുന്നു 🙏

  • @Nihara_fashions_777
    @Nihara_fashions_777 3 ปีที่แล้ว +12

    അഭിനന്ദനങ്ങൾ എന്നെങ്കിലും നേരിട്ട് കാണാൻ കഴിഞ്ഞാൽ ആ പാദം ഒന്ന് നമസ്കരിക്കണം 🙏

  • @kailaskkarunakaran4923
    @kailaskkarunakaran4923 3 ปีที่แล้ว +8

    Hai, sir really inspired story
    Am also a marketing executive 👍

  • @ashy5854
    @ashy5854 2 ปีที่แล้ว +10

    He is an engineer by profession.
    Owning business, Entrepreneur

  • @muhammedshereef9636
    @muhammedshereef9636 2 ปีที่แล้ว +2

    ഇതു വരെ കണ്ട ഇന്റർവ്യൂയിൽ ഏറ്റവും ഉപകാരപ്പെട്ടത് GK GENIOUS 💥💥

  • @geethaphilosophy
    @geethaphilosophy 2 ปีที่แล้ว +6

    Very happy to see Jk Sir after a long time
    Stay blessed Sir🙏

  • @vijayakumarv7166
    @vijayakumarv7166 3 ปีที่แล้ว +25

    Congrats SPARK for delivering such a genuine and insparing
    interview which motivate the new entrepreneurs. 🙏

  • @najeebk11
    @najeebk11 2 ปีที่แล้ว +5

    Amazing truly inspire🥰

  • @bijeshashraf5507
    @bijeshashraf5507 2 ปีที่แล้ว +4

    Worth watching, great one !
    Thank you Mr Shamim

  • @bilalbinsalim6246
    @bilalbinsalim6246 3 ปีที่แล้ว +9

    Inspiring 🧠
    Spark Best Episode ❤️👍

  • @hamzuellikkal
    @hamzuellikkal 2 ปีที่แล้ว +2

    ഇതാണ് real businessman 👍👍👍👍awesome motivation 🌹🌹🌹

  • @shaijushaiju6435
    @shaijushaiju6435 3 ปีที่แล้ว +16

    വിലമതിക്കാനാവാത്ത വാക്കുകൾ. പലതും ആവർത്തിച്ചു കേട്ടു

  • @murugansubrahmanyam3776
    @murugansubrahmanyam3776 2 ปีที่แล้ว

    ഒരു ബിസ്സിനെസ്സ്കാരന്റെ അതിവിശാലമായ ലക്ഷ്യത്തിലും അതിസൂക്ഷ്മമായ കാൽവെയ്പ്പുകളിലൂടെ തുടരുമ്പോഴും കുടുംബജീവിതത്തിലും അതിന്റെതായ കൈയ്യടക്കം, താങ്കളുടെ കൃത്യമായ ദിശാബോധം എല്ലാഅർത്ഥത്തിലും താങ്കളൊരു അപാരമായ മാതൃകാപുരുഷൻ തന്നെയാണ്,അനിഷ്യേധ്യ പാഠപുസ്തകമാണ്, നന്ദി 🙏💞

  • @minim6692
    @minim6692 2 ปีที่แล้ว +7

    Very inspiring talk, how can I join this job