500 രൂപ ശമ്പളക്കാരൻ കേരളത്തിലെ അറിയപ്പെടുന്ന ടീ ബ്രാൻഡ് സൃഷ്ടിച്ച കഥ | SPARK STORIES

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024
  • ഐടിഎ പഠനത്തിന് ശേഷം ഒരു കോൺട്രാക്ടറുടെ കീഴിൽ ജോലി. തുച്ഛമായ ശമ്പളം. നാലുവർഷത്തിന് ശേഷം അവിടെനിന്നും ഇറങ്ങി. സ്വന്തമായി ബിസിനസ് ആരംഭിച്ചു. ചായപ്പൊടി വിൽപ്പനയാണ് തെരഞ്ഞെടുത്തത്. ഹോട്ടലുകളായിരുന്നു ആദ്യ വിപണി. ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് ബ്ലെൻഡ് ചെയ്ത ചായപ്പൊടി വിപണിയിലെത്തിച്ചു. പിന്നീട് മൂന്നാർ വാലി എന്ന ബ്രാൻഡ് പടുത്തുയർത്തി. അതിന് ശേഷം റീറ്റെയ്ൽ മേഖലയിലേക്കും ഇറങ്ങി. പിന്നീട് കമ്പനി ആരംഭിച്ചു. നോട്ട് നിരോധനം, വെള്ളപ്പൊക്കം തുടങ്ങിയപ്രതിസന്ധികളെ തരണം ചെയ്ത് ഇന്നൊരു മികച്ച ബ്രാൻഡായി മാറിയിരിക്കുകയാണ് മൂന്നാർ വാലി.. അൻപതോളം പേർക്ക് തൊഴിലും നൽകുന്നു ഈ സംരംഭകൻ. അനൂപിന്റെയും മൂന്നാർ വാലി ടീയുടെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest Details:
    Anoop ES
    Munnar Valley Tea
    7594006500
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #sparkstories #shamimrafeek #munnarvalleytea

ความคิดเห็น •