How to make Lemon Pickle for sale / നാരങ്ങ അച്ചാർ വില്പനക്ക് ഉണ്ടാക്കുന്ന രീതി / AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 887

  • @abidkodasseri7799
    @abidkodasseri7799 6 ปีที่แล้ว +174

    ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കണ്ടത്... അച്ചാറിലേറെ എനിക്കിഷ്ട്ടപെട്ടത് ചേട്ടന്റെ അവതരണമാണ്... സൂപ്പർ 👌😘❤❤

  • @shibivk7158
    @shibivk7158 2 ปีที่แล้ว +28

    അച്ചാർ ബിസ്നസ് തുടങ്ങാൻ വേണ്ടി യൂട്യൂബ് നോക്കിയപ്പോ ഈ vdo കണ്ടു.. ഒരുപാട് ഉപകാരം ആയി. Thanx

    • @JannusBooksZ
      @JannusBooksZ หลายเดือนก่อน

      Cheyyunnundo

  • @nasaru4302
    @nasaru4302 6 ปีที่แล้ว +56

    അടിപൊളി ചേട്ടാ അവതരണം മികച്ചത് പൊളിച്ചു

  • @gourisheelagourisheela5288
    @gourisheelagourisheela5288 2 ปีที่แล้ว +14

    കലർപ്പില്ലാത്ത അവതരണം. ഈ മേഖലയിലേക്ക് ഇറങ്ങുന്നവർക്ക് ഒരു പാട് നല്ല അറിവുകൾ ലഭിക്കും. Good job 👍👍👍

  • @ABDULSALAmPALAKKAD
    @ABDULSALAmPALAKKAD 4 ปีที่แล้ว +17

    Sir ന്റെ സത്യസന്ധമായ അവതരണം ഇഷ്ടപ്പെട്ടപ്പോൾ ഞാൻ subscribe ചെയതു

  • @mhammedkunhi7890
    @mhammedkunhi7890 2 ปีที่แล้ว +11

    എല്ലാവർക്കും മനസ്സിലാവത്തക്ക രീതിയിലുള്ള സൂപ്പർ അവതരണം,ആരെങ്കിലും ഒരാൾ ഇത് പോലെ അച്ചാർ ഉണ്ടാക്കി അവരുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിക്കുകയാണെൻകിൽ ഏറ്റവും നല്ലൊരു ഉപകാരമായിരിക്കും അത്,

    • @rafequetbava
      @rafequetbava ปีที่แล้ว

      ഇത് പോലെ ഒരു പാട് പെർ അച്ചാർ ഉണ്ടാക്കി പൊളിഞ്ഞ കട എനിക് അറിയാം. അച്ചാർ ഉണ്ടാക്കി എങ്ങിനെ പൊളിയാം എന്നു അറിയാൻ കോൺടാക്ട് ചെയ്യുക.

  • @sujaroy9633
    @sujaroy9633 ปีที่แล้ว +4

    നന്നായി മനസ്സിലാക്കി തന്നതിന് നന്ദി. Sale ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. വീണ്ടും videos ഇടണം🙏🏻

  • @bindujoseph9612
    @bindujoseph9612 2 ปีที่แล้ว +2

    Ee oru kaaryathinu vendi youtube full arich perakki.... Avasanam ethi pettath ivade.... Manassil undaarnna doubts ful utharam kitti... Thank you❤❤

  • @anithams9132
    @anithams9132 3 ปีที่แล้ว +2

    ഞാൻ ആദ്യമായി കണ്ടതാണ് ഈ വിഡിയോ. Sir super അവതരണം. ഞാൻ അച്ചാർ ഉണ്ടാക്കാൻ തുടങ്ങാൻ പോവുകയാണ്. എനിക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു. വളരെ ഉപകാരമായി. താങ്ക്സ്.🙏🙏🙏🙏

    • @dhaneshpsathyan448
      @dhaneshpsathyan448 ปีที่แล้ว

      Kk in NK NK KK k😊😊k😊k noknk😊k😊Nkk 😊 😊 k kn😊kk😊😊k😊😊 NK 😊 k😊Mk k kkkk😊😊kk😊k😊k😊KK k😊k 😊😊 NK k😊😊😊k😊😊😊 😊😊😊😊k kkk😊. 😊n😊😊kkk. K😊😊kkkkk😊😊k😊k😊k😊😊 kkkk😊k. K😊 😊😊😊. Kk😊k😊k😊 kk😊k😊k no😊😊😊k😊 k😊k k 😊 k😊😊kk😊K k😊

  • @nishadnaseer8479
    @nishadnaseer8479 6 ปีที่แล้ว +65

    സംസാരിക്കുന്നത് ആത്മാർത്ഥമായി 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 ปีที่แล้ว +1

      Thank you......

    • @kunhimohamed7665
      @kunhimohamed7665 3 ปีที่แล้ว

      @@gockinhdi huuhj

    • @ayrashealthykitchen3989
      @ayrashealthykitchen3989 3 ปีที่แล้ว

      Sathyam

    • @lucyvarghese2122
      @lucyvarghese2122 3 ปีที่แล้ว

      സത്യസന്ധതയുള്ള മനുഷ്യർ♥️😇

    • @muhammadt7674
      @muhammadt7674 2 ปีที่แล้ว

      വളരെ സത്യസന്ധമായി ഒന്നും മറച്ചുവയ്ക്കാതെ എല്ലാം തുറന്നു പറഞ്ഞു തന്നു ഞാൻ ഇതുപോലുള്ള ക്ലാസ് അറ്റൻഡ് ചെയ്ത് ഫീസ് അടച്ചാണ്

  • @binuchinchubinuchinchu3582
    @binuchinchubinuchinchu3582 ปีที่แล้ว +2

    നിങ്ങൾ സൂപ്പർ അവതൃനം നന്നായി 👍🏼♥️

  • @SmithaSaji-w9p
    @SmithaSaji-w9p 9 หลายเดือนก่อน +1

    നന്നായി പറഞ്ഞു തന്നു. Thanks 🙏

  • @shalimavineeth2795
    @shalimavineeth2795 2 ปีที่แล้ว +1

    Super video chetta ellam genuvine anne

  • @shijuchandran7698
    @shijuchandran7698 3 ปีที่แล้ว +4

    Thank you chetta nannayi thanne paranju thannu.chettante avatharanm valre nannayittund👍👌

  • @muhsinp2094
    @muhsinp2094 3 ปีที่แล้ว +3

    നിഷ്കളങ്കമായ അവതരണം ഇങ്ങള് പൊളിയാണ്

  • @umaimathm2085
    @umaimathm2085 4 ปีที่แล้ว +1

    Valare nannzyitooo.nchan achar undakkivilkan theerumanichu

  • @jasminenoushad6539
    @jasminenoushad6539 2 ปีที่แล้ว +4

    ഇതുപോലെ നല്ല നല്ല വീഡിയോസ് ഇനിയും പ്രേധീക്ഷിക്കുന്നു

  • @vibgyorniyas8509
    @vibgyorniyas8509 3 ปีที่แล้ว +4

    സൂപ്പർ... എങ്ങനെ അഭിനന്ദനങ്ങൾ അറിയിക്കണം എന്നറിയില്ല.. ഞാൻ ആത്യം ആയി കാണുന്നു.. സൂപ്പർ 👍👍👍👍

  • @GeethaGeetha-hg2hw
    @GeethaGeetha-hg2hw 2 หลายเดือนก่อน

    😂😂😂❤ സൂപ്പർ നല്ല അവതരണം ഒത്തിരി ഇഷ്ടമായി

  • @googleuser9853
    @googleuser9853 6 ปีที่แล้ว +2

    Chettane enikku ishttayi...manassil thatti oro karyangal paranju thannu..eni muthal mudangathe kanam ee channel

  • @minisimon5711
    @minisimon5711 5 ปีที่แล้ว +15

    ഞാൻ അച്ചാറ് വിൽക്കാൻ ചെയ്‌തു
    പക്ഷെ പൂപ്പൽ കടയിൽ നിന്നും തിരിച്ചെടുത്തു
    ഇപ്പോൾ സീക്രെട് പിടികിട്ടി
    നന്ദി നന്ദി നന്ദി
    അടുത്ത വിഡിയോയെക്കു
    കാത്തിരിക്കുന്നു

  • @sidhequejr3122
    @sidhequejr3122 6 ปีที่แล้ว +17

    സൂപർ ചേട്ടാ. അവതരണം ഒരു പാട്ട് ഇഷ്ടായി.കളങ്കമില്ലാത്ത സംസാരം👌👌👌

  • @MRBUTTERFLY400
    @MRBUTTERFLY400 6 ปีที่แล้ว +7

    ആത്മാർത്ഥതയുളള താങ്കളുടെ അവതരണം വളരെയധികം ഇഷ്ടപ്പെട്ടു. എല്ലാ ആശംസകളും നേരുന്നു.

  • @jondyvibe1860
    @jondyvibe1860 2 ปีที่แล้ว +1

    ചേട്ടന്റെ വീഡിയോ ആദ്യമായി കാണുന്നത് ആണ്, സൂപ്പർ അവതരണം അധികം ഡെക്കറേഷൻ ഒന്നും ഇല്ലാതെ വളരെ ഭംഗി ആക്കി, ഈ വിഡിയോയുടെ വിജയം എന്ന് പറയുന്നത് അവസാനം നാക്കിൽ വെള്ളമൂറി ആ പ്രൊഡക്ടിന്റെ രുചി നാവിൽ കിട്ടി 🥰🥰

  • @miniindu687
    @miniindu687 4 ปีที่แล้ว +4

    അവതരണം സൂപ്പർ... ആർട്ടിഫിഷ്യൽ ആയുള്ള കുറെ കോപ്രായങ്ങൾ ഒന്നും തന്നെ ഇല്ലാത്ത നല്ല അവതരണം.. ഇങ്ങള് സൂപ്പർ ആണുട്ടോ.. ഇനിയും വീഡിയോസ് ചെയ്യണം..

  • @pratheeshk.k4240
    @pratheeshk.k4240 5 ปีที่แล้ว +4

    കൃത്യമായ വിവരണം 🌹🌹tnx ബ്രോ

  • @ravcaj4861
    @ravcaj4861 6 ปีที่แล้ว +10

    Very nice and sincere effort to explain the commercial aspect. Wish all would follow fair trade practices.

  • @KareemnpKareemnp
    @KareemnpKareemnp 6 ปีที่แล้ว +3

    ഞാൻ കണ്ടതിൽ വെച്ച് സാധാരക്കാർക്ക്ഉപകാരപ്പെടുന്ന വീഡി ആണിത് വളരെ നന്ദി താങ്കൾക്ക്
    മാങ്ങ അച്ചാർ ഉണ്ടാക്കുന്ന വീഡിയോ പ്രതിക്ഷിക്കുന്നു
    മുമ്പൊക്കെ ചില ചാനലുകളിൽ കുക്കിം എപ്പിസോഡുകൾ ചിലർ ചെയ്യാറുണ്ട് സത്യത്തിൽ അതിനേക്കാൾ ഉപകാരപ്പെടുന്ന രീതിയിലാണ് താങ്കളുടെ അവതരണം
    നന്ദി നന്ദി നന്ദി

  • @simygeorge4736
    @simygeorge4736 4 ปีที่แล้ว +1

    വളരെ നല്ല അവതരണം. Innocent ആണ് നിങ്ങൾ. ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @pradeepadithya3442
    @pradeepadithya3442 6 ปีที่แล้ว +5

    Chettante nishkalangamayittulla avathararanam kalakkeetto.god bless you.iniyum ithupolulla videos pratheekshikkunnu.

  • @manjuraj5207
    @manjuraj5207 ปีที่แล้ว +1

    Nalla Avatharanam

  • @sabiraabdulla520
    @sabiraabdulla520 6 ปีที่แล้ว +7

    Thank you, inspiring video 👍

  • @underworldking9176
    @underworldking9176 6 ปีที่แล้ว +88

    'പറ്റിക്കരുത് ' വളരെ നല്ല തീരുമാനം
    താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു

  • @adevayani2919
    @adevayani2919 4 ปีที่แล้ว +1

    Ajus world ayilakkary super.

  • @shahidamusaid1799
    @shahidamusaid1799 2 ปีที่แล้ว +3

    Very useful presentation broi

  • @chandravallysathisan6140
    @chandravallysathisan6140 6 ปีที่แล้ว +43

    നല്ല വ്യക്തി. നല്ല നാട്ടുകാർ. നല്ല അവതരണം.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 ปีที่แล้ว +2

      Chandravally Sathisan thank you....

    • @maryjiji6415
      @maryjiji6415 2 ปีที่แล้ว +1

      ഞാനും ഇത് പോലെ തുടങ്ങി സർ നിങ്ങളുടെ പരുപാടി എനിക്കും ഒരു പാട് അനുഗ്രം ആയി പ്രാർത്ഥന വേണം എനിക്ക് നിങ്ങളുടെ

    • @MyWorld-lo6sl
      @MyWorld-lo6sl 2 ปีที่แล้ว

      Very. Cood ilikeit very much

  • @pravibahrain5260
    @pravibahrain5260 6 ปีที่แล้ว +12

    ചേട്ടാ വളരെ നന്നായിട്ട്ണ്ട്

  • @poojarajan5143
    @poojarajan5143 4 ปีที่แล้ว +3

    Kure thappiyitanu ethupole Oru video kittiyath.oru acharu business start cheyithu but preservatives ne kurich ariyilayirunu epozhanu athu manasilayath.ethrakum helpful Aya video kittiyapo subscribe cheyathirikan thoniyilla.apo thanne cheyithu.... thanks chettaaaa😘😍

    • @jomyjomy2848
      @jomyjomy2848 4 ปีที่แล้ว

      Business thudangiyo? Preservatives illathe erikkunnundo? Etra naal? Enikkum ariyanamayirunnu. Can u plz reply. Njan fish pickle aanu udeshikkunnathu cheyyan

    • @shafeekchirakkal3740
      @shafeekchirakkal3740 4 ปีที่แล้ว

      Pls contact njnum achar combny aanu spl pickle aanu

  • @cookwithsudhaevans5656
    @cookwithsudhaevans5656 5 ปีที่แล้ว +3

    Super video. Nalla avataranam. Ella karium clear ayitu parayunatil thanks. Old memories putukiyatinu Nanni. Etrayum nalla cooking avide ninu padichu 😛😛😛😛😛

  • @dreamflowers9952
    @dreamflowers9952 4 ปีที่แล้ว +1

    Enthe neat aayi undaki .valare Nalla avatharanavum. Thanks chetta

  • @amzthorgamingyt5773
    @amzthorgamingyt5773 4 ปีที่แล้ว

    Nalla karyangal paranju thannathinu nandi

  • @AbjithM.S
    @AbjithM.S 4 ปีที่แล้ว +2

    Chetta sodium benza 5gram 1kg achaarino 25kg achaarino .please reply.

  • @Bkvlogs-yw5rs
    @Bkvlogs-yw5rs ปีที่แล้ว

    Super chetta very good

  • @linsonpanakkal4992
    @linsonpanakkal4992 6 ปีที่แล้ว +1

    Chetta narangayekkal kuranja chilavil. Jathikka thondu kitum supper taste anu.

  • @insafsifu2249
    @insafsifu2249 2 ปีที่แล้ว +1

    Super,thank you so much,good presentation

  • @lovesiya_malayalamchannel338
    @lovesiya_malayalamchannel338 6 ปีที่แล้ว +1

    nannayitudd. varthamanam kelkan nalla rasaddttaa

  • @surendranmadathil4499
    @surendranmadathil4499 2 ปีที่แล้ว +3

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞുതന്നതിന് നന്ദി ചേട്ടാ.

  • @devikadevuu3663
    @devikadevuu3663 4 ปีที่แล้ว +1

    Chetta good presentation

  • @shalininandakumar6535
    @shalininandakumar6535 6 ปีที่แล้ว +4

    Thank u Aju! good information for packing

  • @sindhuvs8499
    @sindhuvs8499 2 ปีที่แล้ว +5

    പറയാതെ ഇരിക്കാൻ കഴിയില്ലാ അച്ചാർ റെസ്പ്പി സൂപ്പർ Thank you 🙏🙏🙏

  • @sabihani7872
    @sabihani7872 10 หลายเดือนก่อน

    ചേട്ടാ സൂപ്പർ👍👍👍

  • @jubairiya346
    @jubairiya346 3 ปีที่แล้ว +1

    Orupaad naalaayi thiranj nadanna vedio aanitt. Tnk u somuch kooduthal ithine kurich ariyanam ennund. Ningalude no tharaamo

  • @aneesh071
    @aneesh071 2 ปีที่แล้ว +2

    Achar idumbol vellam cherthillenkil ee aciditic acid okkey cherkkano??

  • @rahulrkumar1510
    @rahulrkumar1510 5 ปีที่แล้ว +4

    വെള്ളം തൂക്കം നോക്കി എടുത്തു ശരി.
    അപ്പോഴാണ് എന്റെ സംശയം.
    പാത്രം എല്ലാ വീടുകളിലും ഒരു തൂക്കം ആയിരിക്കും എന്ന് ഇല്ലല്ലോ ചേട്ടാ...
    ചുമ്മാ ഒരു സംശയം....🤔🤔🤔.
    സംഗതി എന്തായാലും പൊളിച്ചു.... അച്ചാർ കിടുക്കി.

    • @wanderlusthulk8268
      @wanderlusthulk8268 5 ปีที่แล้ว

      Paathrathinte weight machine il korachatta thukkuka... weighing machine kandatillale suhruthe

    • @shynilvg
      @shynilvg 4 ปีที่แล้ว

      @@wanderlusthulk8268 അങ്ങനെ അല്ല സുഹൃത്തേ.. അത് സ്ഥിരമായി ഒരു പത്രം use ചെയ്യുമ്പോഴാണ്. ഇവിടെ മറ്റ്‌ പലതും തൂക്കുന്നുണ്ടല്ലോ.. താങ്കൾ പറഞ്ഞ കാര്യം ഉറപ്പല്ല

  • @shyamvp3718
    @shyamvp3718 3 ปีที่แล้ว +1

    Chetta egane mean achar undakkam

  • @illiastp5982
    @illiastp5982 4 ปีที่แล้ว +1

    സൂപ്പർ. എനിക് തൊഴിൽ ഇല്ല ചേട്ടന്റെ. ട്രൈനിഗും ഉപദേശവും അവശിമാണ്

  • @hamzakuniyil5495
    @hamzakuniyil5495 6 ปีที่แล้ว +2

    Njan ksa yil ninnu nattil pokunnund onnu shramichu nokanam
    Nannayitund bro

  • @afaffashions8260
    @afaffashions8260 4 ปีที่แล้ว +1

    ഒരുപാട് ഉപകാര പെടുന്ന വിഡിയോ
    ആണ് കുറെ പ്രാവശ്യം കണ്ടു👍👍👍

    • @afaffashions8260
      @afaffashions8260 4 ปีที่แล้ว

      വെള്ളം ഒട്ടും ഉബയോകിക്കാതെ സാദാ വിനീഗർ ഉബയോഗിച്ചു അച്ചാർ ഉണ്ടാക്കുമ്പോൾ സോഡിയം ബെന്സോയിട്ട് ചേർക്കണോ
      എത്ര അളവിൽ ചേർക്കുക
      അതെവിടെ വാങ്ങാൻ കിട്ടുക

  • @nandhu5984
    @nandhu5984 2 ปีที่แล้ว +1

    നല്ല അവരണം

  • @sindhusenan2468
    @sindhusenan2468 2 ปีที่แล้ว +1

    Chetta choora achar same process aano pls reply

  • @rasheedmeleveettil8854
    @rasheedmeleveettil8854 2 ปีที่แล้ว +1

    ഉപകാരം പ്രദം അജു ചേട്ടാ...👍💖🤝

  • @fathimathesnim7515
    @fathimathesnim7515 6 ปีที่แล้ว +1

    Enthaa oru aalmarthadha...nalla manassum

  • @AMBILISCREATIVEVLOG
    @AMBILISCREATIVEVLOG 2 ปีที่แล้ว +1

    Thank u so much 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minisony8191
    @minisony8191 4 ปีที่แล้ว +1

    Really helpful video.... Njngal thodanganirikumbozhanu inganeru video... Intro polum ath thanne..

  • @jasminenoushad6539
    @jasminenoushad6539 2 ปีที่แล้ว +2

    കൊള്ളാം ചേട്ടാ..നല്ല വീഡിയോ..ഞങ്ങൾ അച്ചാർ ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ പോകുവാന്..ഈ വീഡിയോ ഞങ്ങക് ഒരുപാടു ഗുണം ചെയ്തു..ഒരു സംശയം നാരങ്ങാ കൈപ്പു പൂർണമായും മാറാൻ എന്താ വഴി ഉപ്പിലിട് വെച്ച മതിയോ

  • @vivekn1773
    @vivekn1773 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @BLACK-sm5zt
    @BLACK-sm5zt 3 ปีที่แล้ว +1

    Supper. എനിക്കും തുടങ്ങാൻ ആഗ്രഹമുണ്ട്.

  • @puthukkudil
    @puthukkudil 5 ปีที่แล้ว +3

    Great job very best explanation sir
    Best wishes...Keep it up

  • @minisunilkumar3317
    @minisunilkumar3317 2 ปีที่แล้ว +1

    5 yers ഞാൻ ആഗ്ര ഹികുന്ന Thankyou

  • @CharleDavison
    @CharleDavison 6 ปีที่แล้ว +1

    Fantastic narration. Adipoli!

  • @vasukikp8887
    @vasukikp8887 2 ปีที่แล้ว

    ഒരുപാട് അറിവ് കിട്ടി നന്ദി

  • @anjusanjalivs
    @anjusanjalivs ปีที่แล้ว

    Correct 2 weeks naranga uppilitt vakkano?

  • @shaijuak2949
    @shaijuak2949 5 ปีที่แล้ว +3

    Ee video kandu
    Channel subscribe cheythu

  • @nadhusvariety1453
    @nadhusvariety1453 2 ปีที่แล้ว +1

    Acidic acid evidunnu kettum

  • @anishsasindran8938
    @anishsasindran8938 3 ปีที่แล้ว +1

    Subscribed👍.... Nice presentation.... very much useful for everyone.....👏👏👏👏

  • @jomyjomy2848
    @jomyjomy2848 4 ปีที่แล้ว

    Very useful video chettaaa.thank u

  • @-kalkandu8662
    @-kalkandu8662 4 ปีที่แล้ว +3

    Thank you.
    Expecting more videos like this small scale industries

  • @beegumscookbook4170
    @beegumscookbook4170 2 ปีที่แล้ว +1

    God bless you

  • @rahulkrishna1060
    @rahulkrishna1060 2 ปีที่แล้ว +1

    Chettan spr 🥰

  • @footballmania1127
    @footballmania1127 2 ปีที่แล้ว

    Chetta ith evideya kondu poyi kodukka

  • @mohammedyounus8860
    @mohammedyounus8860 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ്
    രണ്ടര മൂന്നു കൊല്ലം മുമ്പ് ഞാൻ അച്ചാർ ബിസിനസ് തുടങ്ങിയത് ഒരുപാട് നന്ദിയുണ്ട് അന്ന് എനിക്ക് നന്ദി പറയാൻ ഓർമ്മയുണ്ടായില്ല
    ഇന്ന് നിങ്ങളുടെ വീഡിയോകാണുമ്പോൾ ആണ് ഞാൻ പണ്ട് കണ്ടത് ഓർക്കുന്നത്
    വളരെ നന്ദിയുണ്ട് നിങ്ങളുടെ ഈ വീഡിയോക്ക്
    👍👍👍👍👍❤️❤️❤️❤️❤️♥️♥️♥️♥️😘😘😘😘😘😘😘🌹🌹🌹🌹😍👌👌👌👌😁👍👍👍

    • @mohammedyounus8860
      @mohammedyounus8860 ปีที่แล้ว +1

      ഇന്ന് ഞാൻ ഈ ബിസിനെസ്സ് ചെയ്താണ് ജീവിക്കുന്നത്👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      സന്തോഷം 🥰🥰🥰🥰🥰🥰🥰❤❤

  • @nasrinfathimanasrin3035
    @nasrinfathimanasrin3035 2 ปีที่แล้ว +1

    Acharill മല്ലി പൊടി ഇടുമോ എനിക് അറിയില്ലായിരുന്നു ഞൻ ആദ്യം ആയിട്ടാണ് malli പൊടി ഇടുന്നധ് കണ്ടതി acharill

  • @mhammedkunhi7890
    @mhammedkunhi7890 2 ปีที่แล้ว +1

    നല്ലൊരു ക്ളാസ്'

  • @chithraanoop4172
    @chithraanoop4172 6 ปีที่แล้ว +6

    Our govt should support like this people.he can start one good small industry and he can guide like this small industry.excellent job DEAR BROTHER...

  • @syamraj9074
    @syamraj9074 6 ปีที่แล้ว +20

    തൃശൂര് ഗടിയേ പൊളിച്ചൂട്ടാ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 ปีที่แล้ว +4

      Thank you.....

    • @sreebadhra3132
      @sreebadhra3132 4 ปีที่แล้ว

      @@ajusworld-thereallifelab3597 ആളെ പറ്റിക്കാൻ ഓരോ മലരുകൾ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      @@sreebadhra3132 അത് ശരിയാ എല്ലാവരെയും പറ്റിച്ചു നടക്കുന്നവർക്ക് അങ്ങനെ തോന്നാറുണ്ട് 🤣🤣🤣🤣

  • @zainudeenzainu9673
    @zainudeenzainu9673 3 ปีที่แล้ว +2

    നല്ല അവതരണം 👌

  • @bijisbabu1239
    @bijisbabu1239 6 ปีที่แล้ว +1

    Saagaram kitchenil chettan undakkiya naaden chicken curry aanu aadhyamaayi kaanunnathu... chicken currykal palathum kandittundu.. but athupoleyoru chicken curry...😋😋😋👌👌👌

  • @wondersandwonderful2998
    @wondersandwonderful2998 ปีที่แล้ว

    Achar bissenes cheyyanamunnundu acetic acid um , sodium bencitum evide kittum onnu help cheyyamo chetta?

  • @shiyashibi6194
    @shiyashibi6194 4 ปีที่แล้ว

    Etta njanum thudangan nokanu. Lemon ഉപ്പിലിട്ടത് പോലെ മീൻ കല്ലുമ്മക്കായ നെല്ലിക്ക മാങ്ങ ect.. ഉപ്പിലിട്ടു വെക്കണോ., rply tharanam etta. Nallonm ishtaii അവതരണം. ഒരുപാട് അറിവ് കിട്ടി. Tks.God bless u

  • @chitravijayan7506
    @chitravijayan7506 2 ปีที่แล้ว +2

    Hi Aju very nice video.only the colour of the pickle would improve if u use kashmiri chilli powder besides the strong powder.

  • @aravindkariyaram6712
    @aravindkariyaram6712 3 ปีที่แล้ว

    Upakarapradhamaya video

  • @renukadevi4446
    @renukadevi4446 4 ปีที่แล้ว +1

    superda mone lemon pickle
    thankyou

  • @sammathew102
    @sammathew102 2 ปีที่แล้ว

    Chettaa aa cover evide vaangan kittum? Link idamo?

  • @entekaattikkoottal7275
    @entekaattikkoottal7275 5 ปีที่แล้ว +9

    Sir anik ithu Pole chyyan agrahamund.. Achar kedverathe nilkkan antha upayokikka.. Vinagiri asence avide kittum

  • @jomyjomy2848
    @jomyjomy2848 4 ปีที่แล้ว +1

    Sodium benzoate evde kittum chetta

  • @aryashine96054
    @aryashine96054 4 ปีที่แล้ว +1

    Meen irachi acharundakkumpo kedakathirikkan ithil parayunna sodiyam gada asiatic acid thanne mathiyo

    • @MaheshBabu-ss3xw
      @MaheshBabu-ss3xw 4 ปีที่แล้ว

      Ningal thirakki ayirunno ath thanne cherthal mathyo

    • @devanarayananm9637
      @devanarayananm9637 4 ปีที่แล้ว

      എത്ര ആണ് acetic ആസിഡ് ചേർക്കേണ്ടത്

  • @rajeshkoikal4470
    @rajeshkoikal4470 3 ปีที่แล้ว

    സൂപ്പർ വീഡിയോ..👌👌👍👍

  • @hadisana7403
    @hadisana7403 2 ปีที่แล้ว +1

    Mango pickle recip cheyyamo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว

      അത് ചെയ്തിട്ടുണ്ടല്ലോ.... 🥰👍

    • @hadisana7403
      @hadisana7403 2 ปีที่แล้ว

      Oo ഞാൻ കണ്ടില്ല

    • @hadisana7403
      @hadisana7403 2 ปีที่แล้ว

      അസിറ്റിക് ആസിഡ് ചേർത്താൽ എത്ര കാലം അച്ചാർ കേടുവരാതിരിക്കും

  • @this_is_ur_plingu
    @this_is_ur_plingu 4 ปีที่แล้ว +2

    ചേട്ടന്റെ ആത്മാർത്ഥതയ്ക്കു ബിഗ് സല്യൂട്ട്

  • @sportsvibeonly3491
    @sportsvibeonly3491 ปีที่แล้ว +1

    Chetta fishpickle video ith vere ittila