MY HOME IS FULLY UNDER SOLAR POWER || വീട് മുഴുവൻ സോളാർപവറിൽ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.5K

  • @saviyofesty8519
    @saviyofesty8519 4 ปีที่แล้ว +41

    Utl link undo

    • @MidhunvSankar
      @MidhunvSankar  4 ปีที่แล้ว +9

      amzn.to/30k7z9Z

    • @saviyofesty8519
      @saviyofesty8519 4 ปีที่แล้ว +3

      @@MidhunvSankar thank you midhun

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว +4

      @@saviyofesty8519 ഇതൊന്നും വാങ്ങി കാശ് കളയരുത്

    • @mylifemyfamliy3836
      @mylifemyfamliy3836 4 ปีที่แล้ว +3

      Tnq u ആദ്യം ഡിസ്ക്രിപ്ഷൻ പോയി ലിങ്ക് നോക്കി കണ്ടില്ല,
      പിന്നെ കമന്റ് ബോക്സിൽ വന്നപ്പോൾ പെട്ടന്നു കിട്ടി 😊✌️

    • @hassanluby
      @hassanluby 4 ปีที่แล้ว

      @@mammadolimlechan currect

  • @rjshtk
    @rjshtk 4 ปีที่แล้ว +17

    Couple of things to add to be safe: Place the battery where normally people will not be present for longer time to avoid inhalation of gas from the battery(especially the flooded ones)(I saw in the video that the batteries are placed in a common area). Another thing is to avoid sparks near the battery, including loose contacts in switches nearby or cutting/grinding near the battery area. Use an exhaust fan to remove the excess concentration of hydrogen due to gassing in battery which may trigger an explosion.

    • @CrazyCircuits
      @CrazyCircuits 3 ปีที่แล้ว

      Agree. Batteries has to be kept in a well ventilated cool place.

    • @LalMohanKS
      @LalMohanKS 2 ปีที่แล้ว

      A very important point.

  • @najavlogs2138
    @najavlogs2138 4 ปีที่แล้ว

    Hai

  • @bibinpv168
    @bibinpv168 4 ปีที่แล้ว +17

    പറയുബോൾ എല്ലാം പറയു ചേട്ടാ 1000w loadil പകൽ നല്ല സൂര്യപ്രകശം ഉള്ളപ്പോൾ പോലും കറന്റ്‌ പോയാൽ മാക്സിമം 2.5hr വർക്ക്‌ ചെയ്യും..മോട്ടോർ ഓൺ ആകുബോൾ ac ഓഫ് ചെയ്യാൻപോണം.. 2ഉം കൂടെ ആയാൽ overlod...പിന്നെ utl ആയത് കൊണ്ട് ഒരു ബെനഫിറ് ഉണ്ട് ലോഡ് സോളാറിലും kseb യിലും അയി ഡിവൈഡ് അയി പോകും.. ഒരു 1000w പാനൽ കൂടെ വെച്ചാൽ കുറച്ചുംകൂടെ സേവ് ചെയാം.. പിന്നെ ongird സിസ്റ്റം ആണ് ലാഭം.. പിന്നെ ഒരു ബാറ്ററി eqalizer കൂടെ വാങ്ങി വെച്ചാൽ ബാറ്റിക് കുറച്ചും കൂടെ ലൈഫ് കിട്ടും, വിമർശനം അയി കാണരുത് അനുഭവം കൊണ്ട് പറയുന്നത് ആണ്. ഇവിടെ 7kv sytem വെച്ചിട് ഓടിയത് 3 വർഷം മാത്രം ആണ്..

    • @MidhunvSankar
      @MidhunvSankar  4 ปีที่แล้ว +2

      Right..at a time ac or motor

    • @solarmaster2741
      @solarmaster2741 4 ปีที่แล้ว +1

      @@MidhunvSankar midhun Bhai Allam u saying correct but ur house won't work 24 hr in that unit. I'm experienced in solar field more than 12year. One suggestion make 4 battery and increase the number of solar panel. If suggestion more needed contact me 7012502802.

    • @justinkv02
      @justinkv02 4 ปีที่แล้ว +1

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

    • @gafooredm
      @gafooredm 4 ปีที่แล้ว

      AC കറന്റ്‌ ഇല്ലാത്ത സമയത്ത് മിനിമം ഒരു മണിക്കൂറെങ്കിലും വർക് ആകുമോ?

    • @daisychacko431
      @daisychacko431 3 ปีที่แล้ว

      Brother, ithellam solar panel compamy kalude paid ads aanu.. No use.. Keralam poloru samsthanathil mazhakkalam kooduthalanu, production kurayum.. Veroru disadvantage, nammude terrace privacy nashtamakum, mukalilottu construction onnum nadakkilla.. Kseb ee udayippumayit irangiyittund, 25 varsham nammude purappuram avarkku swantham

  • @BINOJ8341
    @BINOJ8341 4 ปีที่แล้ว +22

    simple ....നന്നായി അവതരിപ്പിച്ചു എളുപ്പം മനസിലാക്കാൻ സാധിക്കുന്നുണ്ട്

    • @Life-mu4yj
      @Life-mu4yj 4 ปีที่แล้ว

      സോളാറിനെ കുറിച്ച് വിശദമായ റിയാൻ താഴെ link അമർത്തുക . th-cam.com/video/ruJWOeLP3ig/w-d-xo.html

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      th-cam.com/video/jaREf0tjUuo/w-d-xo.html
      Rs.19 per watts
      Lowest price of solar panels at Wholesale rate from authorized dealers ,and all details of solar panels and brands,watch the video

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      th-cam.com/video/jaREf0tjUuo/w-d-xo.html
      Here Solar Panel Dealer Pattichu 7000 poyi, Always buy from authorized dealers in kerala don't get cheated Waaree Mono Perc 3 panels only 25,000 watch video

    • @kumarann4107
      @kumarann4107 3 ปีที่แล้ว

      @@Life-mu4yj iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

    • @kumarann4107
      @kumarann4107 3 ปีที่แล้ว

      @@Life-mu4yj iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @manissery1956
    @manissery1956 3 ปีที่แล้ว +9

    Very helpful presentation. I spent around 45K for tubular solar system which is used for water heating purpose only. This is very economical.

  • @sureshg3725
    @sureshg3725 3 ปีที่แล้ว +6

    Beautifully explained. Crystal clear explanation. May God bless you.

  • @vysakhpviswanath6258
    @vysakhpviswanath6258 4 ปีที่แล้ว +75

    ആരേലും ഒക്കെ ഒന്ന് ലൈക്ക് അടിക്കു ഇത്രേം ഉപകാരമുള്ള വീഡിയോ അല്ലെ. 💓💐

    • @vastworld7120
      @vastworld7120 4 ปีที่แล้ว +1

      th-cam.com/video/jaREf0tjUuo/w-d-xo.html
      Rs.19 per watts
      Lowest price of solar panels at Wholesale rate from authorized dealers ,and all details of solar panels and brands,watch the video

    • @mathukuttyvarghese759
      @mathukuttyvarghese759 3 ปีที่แล้ว

      ഉപകാരം ഉണ്ട് kseb ക്കും സോളാർ കമ്പനികൾക്കും മാത്രം..

  • @muhammednaijun
    @muhammednaijun 4 ปีที่แล้ว +23

    Bro plz remember to give long term review after 1 year

  • @SafeerSefi
    @SafeerSefi 3 ปีที่แล้ว +3

    This Video inspired me, i installed almost same and connected everything in home to it (fridge, washing machine, Mixi, 1ton 5* A/C{A/C backup low)) except 1hp Submersible Motor pump, 2m kseb bill came 39unit only(180₹).
    My setup below:
    UTL Heliac 2550 PWM Solar Inverter,
    Waree 380watts Mono Solar Panels 4qty,
    UTL 150Ah 5yr C10 batteries 2qty.
    63amp DC MCB.

    • @stk007sss5
      @stk007sss5 3 ปีที่แล้ว +1

      Total cost എത്ര ആയീ

    • @RakshithNaik
      @RakshithNaik 3 ปีที่แล้ว

      Please mention the total cost of your installation. I am planning to install bro

    • @murthyr304
      @murthyr304 ปีที่แล้ว

      Did you run all those devices at a time ? If so back up hrs may please be mentioned

  • @feby868
    @feby868 4 ปีที่แล้ว +7

    Please avoid AC and motor in solar connection. Later it will affect your battery and inverter.
    Use light loads such as led lights, gorilla fans, so you can add no of loads

    • @pratheeshm400
      @pratheeshm400 2 ปีที่แล้ว +1

      Apo AC pinne engane kittum?

  • @karayilnarayanan
    @karayilnarayanan 3 ปีที่แล้ว +3

    How can you use it for refrigerator and air-conditioning..it's impossible to run these with 3 kw.

  • @malayaleesvlog6464
    @malayaleesvlog6464 4 ปีที่แล้ว +26

    ബാറ്ററിയുടെ അടിയിൽ മരത്തിന്റെ പല ക പീസ് വെക്കണം ഇല്ലെങ്കിൽ ബാറ്ററി ഡൗണാകും, ഏത് ബാറ്ററി ആയാലും എത്ര നല്ല ബാറ്ററി ആയാലും ,Earthil നേരിട്ട് വെക്കരുത്,,, നമുക്ക് കാണാൻ പറ്റാത്തതും അറിയാൻ പറ്റാത്തതുമായ രീതിയിൽ, ബാറ്ററിയും എർത്തും തമ്മിൽ ഒരു Interconnection ഉണ്ടാകും,,,

    • @MidhunvSankar
      @MidhunvSankar  4 ปีที่แล้ว

      Sure

    • @vipinezn
      @vipinezn 4 ปีที่แล้ว

      Crct bro

    • @ABCD-uu4kt
      @ABCD-uu4kt 4 ปีที่แล้ว

      Serikum? Not scientific

    • @malayaleesvlog6464
      @malayaleesvlog6464 4 ปีที่แล้ว

      @@ABCD-uu4kt സോറി ഒരു കയ്യബന്ധം, നാറ്റിക്കരുത്,,,,,,,.

    • @prasadpm9330
      @prasadpm9330 4 ปีที่แล้ว +1

      Adi plastic alle ..Pinne anganaa direct earth avunnathu

  • @gibukr
    @gibukr 4 ปีที่แล้ว +71

    നാലോ അഞ്ചോ മാസം കഴിഞ്ഞു എക്സ്പീരിയൻസ് ഒന്ന് ഷെയർ ചെയ്യണേ...... 👏👏👏

    • @Life-mu4yj
      @Life-mu4yj 4 ปีที่แล้ว

      സോളാറിനെ കുറിച്ച് വിശദമായ റിയാൻ താഴെ link അമർത്തുക . th-cam.com/video/ruJWOeLP3ig/w-d-xo.html

    • @velichem-naturallight4775
      @velichem-naturallight4775 4 ปีที่แล้ว +1

      th-cam.com/video/LHHaY_rT_KE/w-d-xo.html

    • @vastworld7120
      @vastworld7120 4 ปีที่แล้ว +1

      th-cam.com/video/jaREf0tjUuo/w-d-xo.html
      Rs.19 per watts
      Lowest price of solar panels at Wholesale rate from authorized dealers ,and all details of solar panels and brands,watch the video

    • @coffeetech5551
      @coffeetech5551 3 ปีที่แล้ว

      Time is Over Please REply for the above question.

    • @niyasn2182
      @niyasn2182 3 ปีที่แล้ว +1

      Is the inverter is grid type

  • @JoJo-cu1sx
    @JoJo-cu1sx 4 ปีที่แล้ว +5

    Best is SOLAR GRID SYSTEM than OFFGRID SYSTEM, No maintenance, per day 4-5 unit generation, i am having 2kw in my house and 2kw in my office, working perfectly, almost 10000 units generated in house and 7500 units generated in my office

    • @4pp_2024
      @4pp_2024 3 ปีที่แล้ว

      Total coast? Pls

  • @safalkadar3722
    @safalkadar3722 4 ปีที่แล้ว +8

    Ente vtile solar set up inu 3.5 lakhs ayi
    Minimum 12 unit kittunund depends on sunlight anu
    Seperate metre vekkanam
    Kseb nu alu vannu check cheyyum
    Kseb ku angottu current kodthu cheque vangitund
    But ithu verum 88000 may b panels kuravavum👍
    Innathe video kollam
    Chali illaa😂😂😂👍

    • @SafeerSefi
      @SafeerSefi 4 ปีที่แล้ว +1

      3kw ongrid(12units) : 1.90 to 2.5 Lakh aanu mikka quotes'um.
      2000watts vare Offgrid thanneya nallath ee case il, with 2 battery(6*9k panels+18k inverter+2*13k battery=88k).

    • @Life-mu4yj
      @Life-mu4yj 4 ปีที่แล้ว

      സോളാറിനെ കുറിച്ച് വിശദമായ റിയാൻ താഴെ link അമർത്തുക . th-cam.com/video/ruJWOeLP3ig/w-d-xo.html

    • @solpower5662
      @solpower5662 4 ปีที่แล้ว +2

      3.5 lakh kooduthal aanu

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      th-cam.com/video/jaREf0tjUuo/w-d-xo.html
      Here Solar Panel Dealer Pattichu 7000 poyi, Always buy from authorized dealers in kerala don't get cheated Waaree Mono Perc 3 panels only 25,000 watch the video

  • @HRISHI-DE
    @HRISHI-DE 4 ปีที่แล้ว +3

    also share the experience after 1 year.
    what is the warranty period of inverter, bAttery warranty , is battery C10 spec, how Amazon will provide service to the inverter ?

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      th-cam.com/video/jaREf0tjUuo/w-d-xo.html
      Rs.19 per watts
      Lowest price of solar panels at Wholesale rate from authorized dealers ,and all details of solar panels and brands,watch the video

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      th-cam.com/video/jaREf0tjUuo/w-d-xo.html
      Here Solar Panel Dealer Pattichu 7000 poyi, Always buy from authorized dealers in kerala don't get cheated Waaree Mono Perc 3 panels only 25,000 watch video

  • @arjunansapre2005
    @arjunansapre2005 4 ปีที่แล้ว +8

    What is the electricity bill you are getting now for monthly after installing solar panel ?

    • @Davood_Anu
      @Davood_Anu 3 ปีที่แล้ว

      Ithuvare reply വന്നില്ലല്ലോ

  • @jayakumarkr336
    @jayakumarkr336 4 ปีที่แล้ว +47

    1kw കൊണ്ട് ഇതെല്ലാം നടക്കൂല സർ, ഞാൻ 20 വർഷത്തിലധികമായി ഇതിൽ പരീക്ഷണങ്ങൾ നടത്തുന്നു. 1 kwന്റെ off grid production പരമാവധി 2.5 - 3.5 യൂണിറ്റാണ്.
    ഇതുകൊണ്ട് AC എത്ര സമയം ഓടും. ?

    • @sebimathew7043
      @sebimathew7043 4 ปีที่แล้ว +4

      മോണോ ക്രിസ്റ്റൽ പാനലും MPPT ചാർജ് കൺട്രോളറും ഉപയോഗിക്കുക. 4 യൂണിറ്റിന് മുകളിൽ ലഭിക്കും

    • @Fawasfayis
      @Fawasfayis 4 ปีที่แล้ว +6

      ബാറ്ററിക്ക് over ലോഡ് ആകും
      രണ്ട് ബാറ്ററി വെച്ച് ac ഓടിച്ചാൽ

    • @aljarime5326
      @aljarime5326 4 ปีที่แล้ว +1

      150AH 12V battery- 1hr - 240 voltil 7.5 amp kittum, 1 ton AC avg 5 amps edukkum, starting more. Kashtichu 1 hr odum.

    • @vishnuvnair3230
      @vishnuvnair3230 4 ปีที่แล้ว

      Avar automatic change over use chaythitundakum. So KSEB BILL Kurayan pokunnilla... Iam 9 year exp solar feiled,

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 ปีที่แล้ว +4

      @@aljarime5326 BLDC കമ്പ്രസറോഡു കൂടിയ ഒരു AC വക്കൂ ഇന്ന് ലഭ്യമായതിൽ ഏറ്റവും കുറവ് ആമ്പിയർ എടുക്കുന്നത് ഇത് മാത്രമാണ്. ഇൻവർട്ടർ ഇല്ലാതെ Direct ബാറ്ററിയിൽ AC വർക്ക് ചെയ്യിപ്പിക്കൂ.. Solar ഉപയോഗിക്കുമ്പോൾ പരമാവതി DC യിൽ ഉപയോഗിച്ചാൽ മാത്രമേ അതിൽ നിന്നും നാം ആഗ്രഹിക്കുന്ന രീതിയിലുളള ബെനിഫിറ്റ് കിട്ടുകയുള്ളൂ

  • @Rajan-du3bh
    @Rajan-du3bh 4 ปีที่แล้ว +7

    Inverter with mppt was much efficient compare to your model which has a pwm charge controller

    • @Life-mu4yj
      @Life-mu4yj 4 ปีที่แล้ว

      സോളാറിനെ കുറിച്ച് വിശദമായ റിയാൻ താഴെ link അമർത്തുക .. th-cam.com/video/ruJWOeLP3ig/w-d-xo.html

  • @agrimakuppathi8424
    @agrimakuppathi8424 4 ปีที่แล้ว +5

    Such an informative video . Thank you 👍

  • @maneshmathew5233
    @maneshmathew5233 4 ปีที่แล้ว +3

    എ സി ,മോട്ടോർ , ഫ്രിഡ്ജ്, 2 ബാറ്ററി ... ഉവ്വ,,,

  • @KL-pattam
    @KL-pattam 4 ปีที่แล้ว +6

    Hi Midhun, സോളാർ പാനലിന്റെ വില കൂടി അറിയാൻ ആഗ്രഹം ഉണ്ട് Pls

  • @kutty648
    @kutty648 4 ปีที่แล้ว +5

    My home also completely running with Solar for two years.3kw on grid and 1kw battery.

    • @shajeeshami7341
      @shajeeshami7341 4 ปีที่แล้ว +1

      Super brother

    • @AmeenP510
      @AmeenP510 4 ปีที่แล้ว

      Expenses?

    • @vastworld7120
      @vastworld7120 4 ปีที่แล้ว +1

      th-cam.com/video/jaREf0tjUuo/w-d-xo.html
      Rs.19 per watts
      Lowest price of solar panels at Wholesale rate from authorized dealers ,and all details of solar panels and brands,watch the video

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      th-cam.com/video/jaREf0tjUuo/w-d-xo.html
      Here Solar Panel Dealer Pattichu 7000 poyi, Always buy from authorized dealers in kerala don't get cheated Waaree Mono Perc 3 panels only 25,000 watch video

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      @@AmeenP510 th-cam.com/video/jaREf0tjUuo/w-d-xo.html
      Here Solar Panel Dealer Pattichu 7000 poyi, Always buy from authorized dealers in kerala don't get cheated Waaree Mono Perc 3 panels only 25,000 watch video

  • @കലക്കികലക്കി
    @കലക്കികലക്കി 4 ปีที่แล้ว +44

    സോളാർ വെക്കുന്നതിനു മുന്നേയുള്ള കറണ്ട് ബില്ല് സോളാർ വെച്ചതിനു ശേഷം ഉള്ള കരണ്ട് ബില്ല് എത്ര രൂപയുടെ വ്യത്യാസം ഉണ്ട് എന്ന് നോക്കി പറഞ്ഞു തരണം

    • @freelanceweb9139
      @freelanceweb9139 4 ปีที่แล้ว +1

      I am also waiting. Chettai please please please reply

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว +5

      സോളാർ വെച്ചതിനു ശേഷം ബിൽ ഇരട്ടി ആകും

    • @riyasriyasriyasriyas108
      @riyasriyasriyasriyas108 4 ปีที่แล้ว +1

      @@mammadolimlechan കറക്റ്റ് ബ്രൊ, സോളാർ പാനൽ വർക്ക്‌ ചെയ്യാൻ നല്ല കറന്റ്‌ വേണം

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว +10

      @@riyasriyasriyasriyas108 പാനൽ വർക്ക്‌ ചെയ്യാൻ കറന്റ്‌ വേണ്ട പക്ഷെ സോളാർ വച്ചിട്ട് അതിന്റ ക്യാപസിറ്റിയേക്കാൾ കൂടിയ ഇൻവെർട്ടർ ബാറ്റാറ്ററി മുതലായ വെക്കുമ്പോൾ ആ ബാറ്ററി ചാർജ് ചെയ്യാൻ kseb പവർ എടുക്കും ഇത് എല്ലാം ഇടതും നടക്കുന്ന സംഭവം ആണ് അങ്ങനെ സോളാർ വച്ചതിനു ശേഷം കറന്റ്‌ ബില്ല് കൂടും

    • @kkvtk192
      @kkvtk192 4 ปีที่แล้ว

      @@mammadolimlechan വേണം.

  • @HRISHI-DE
    @HRISHI-DE 4 ปีที่แล้ว +3

    3 panel will only provide max 5 unit per day(avg). can u please off the grid for one day and use this entire system ,then put a video how long you could use it

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      th-cam.com/video/jaREf0tjUuo/w-d-xo.html
      Rs.19 per watts
      Lowest price of solar panels at Wholesale rate from authorized dealers ,and all details of solar panels and brands,watch the video

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      th-cam.com/video/jaREf0tjUuo/w-d-xo.html
      Here Solar Panel Dealer Pattichu 7000 poyi, Always buy from authorized dealers in kerala don't get cheated Waaree Mono Perc 3 panels only 25,000 watch video

  • @mohdmusthafa841
    @mohdmusthafa841 4 ปีที่แล้ว +33

    Vasu illathathu kond unnecessary dialogues illa 🤗

    • @Life-mu4yj
      @Life-mu4yj 4 ปีที่แล้ว

      സോളാറിനെ കുറിച്ച് വിശദമായ റിയാൻ താഴെ link അമർത്തുക . th-cam.com/video/ruJWOeLP3ig/w-d-xo.html

  • @oruadaarpetsstory
    @oruadaarpetsstory 4 ปีที่แล้ว +16

    Hiii...njanum irinjalakudakkaranaanu😘😘😘

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      th-cam.com/video/jaREf0tjUuo/w-d-xo.html
      Here Solar Panel Dealer Pattichu 7000 poyi, Always buy from authorized dealers in kerala don't get cheated Waaree Mono Perc 3 panels only 25,000 watch video

    • @justinkv02
      @justinkv02 4 ปีที่แล้ว

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @achunithin
    @achunithin 4 ปีที่แล้ว +7

    Pls tell if you were able to reduce the grid consumption from KSEB??pls monitor your unit consumption for 24 hrs time period and inform me..if the unit consumption is reducing I would like to install..

    • @Life-mu4yj
      @Life-mu4yj 4 ปีที่แล้ว

      സോളാറിനെ കുറിച്ച് വിശദമായ റിയാൻ താഴെ link അമർത്തുക . th-cam.com/video/ruJWOeLP3ig/w-d-xo.html

    • @velichem-naturallight4775
      @velichem-naturallight4775 4 ปีที่แล้ว

      th-cam.com/video/LHHaY_rT_KE/w-d-xo.html

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      th-cam.com/video/jaREf0tjUuo/w-d-xo.html
      Rs.19 per watts
      Lowest price of solar panels at Wholesale rate from authorized dealers ,and all details of solar panels and brands,watch the video

    • @monaxp606
      @monaxp606 4 ปีที่แล้ว +1

      Brother...SOLAR IS WORTH ONLY IF YOU ARE GRID TIED..... My experience told me. Complete off grid will kill your hard earned money without justified benefit.

    • @AbdulSalam-qj8dg
      @AbdulSalam-qj8dg 2 ปีที่แล้ว

      Pls give the panel distributor name and mob. No.

  • @dibinkbenny2892
    @dibinkbenny2892 4 ปีที่แล้ว +31

    1 KW കൊണ്ട് ഇതെല്ലാം wrk ചെയ്യില്ല സുഹൃത്തേ...

    • @KT3836
      @KT3836 3 ปีที่แล้ว

      battery maintenance pwoliyalle😀😀😀

    • @clicksajith2011
      @clicksajith2011 3 ปีที่แล้ว +3

      Ac um, motor um, washing machine um orumichu prevathikkallla.. But one by ai prevarthipikkam.. Night ac idam, motor idubol washing machine off cheuka.. Appol ok alle

    • @dibinkbenny2892
      @dibinkbenny2892 3 ปีที่แล้ว +4

      1kw per day production max 5 unit kittumairikkum.. Ee parayunnavayokke athra time vachu pravarthippikkum..Eni pravarthippichalum battery life kittilla bro.Eni Battery life kittanenkil Ac, motor,washing meachine ethokke Kseb linilum.. Light, tv, fan.. Ethokke solar linilum separate cheithittu proper ayulla maintanence kittiyil kurachu naalu nilkkum.. Allenkil battery pani tharum.. Off grid cheyyunnathilum better On Grid aanu..

    • @clicksajith2011
      @clicksajith2011 3 ปีที่แล้ว +1

      @@dibinkbenny2892 tku for ur valuble reply brooo

  • @JANDJSOLAR
    @JANDJSOLAR 4 ปีที่แล้ว +18

    1KW കൊണ്ട് ac motor induction cooker. കൊള്ളാം. എത്ര time കിട്ടും എന്ന് കൂടി പറജോലു. വെറുതെ ആളുകളെ പറ്റിക്കുന്ന വീഡിയോ

    • @rahmanakber
      @rahmanakber 4 ปีที่แล้ว +2

      Enikkum samshayam thooni

    • @TijiLawrance
      @TijiLawrance 4 ปีที่แล้ว +4

      തട്ടിപ്പ് video.

    • @muneerkp1244
      @muneerkp1244 4 ปีที่แล้ว

      എനിക്കും

    • @JANDJSOLAR
      @JANDJSOLAR 4 ปีที่แล้ว

      @@muneerkp1244 th-cam.com/video/Q5upNFv2wQY/w-d-xo.html
      സോളാർ പാനൽ കൊണ്ടൊരു 6*5 മീറ്റർ ഉള്ള carporch
      J&J യുടെ വർക്

    • @vikaspurushothaman2655
      @vikaspurushothaman2655 2 ปีที่แล้ว +1

      @@JANDJSOLAR aa പുള്ളി ഇട്ടെക്കുന്ന വീഡിയോയുടെ അടിയിൽ കേറി അവിടുന്ന് ആളെ പിടിക്കുന്ന നിങ്ങളുടെ തരം താഴ്ന്ന പ്രവർത്തി കാരണം നിങ്ങളെ ആരെങ്കിലും viswasikkuvo അതിലും ഭേദം ഈ വീഡിയോ തന്നെ😀

  • @Mr3151970
    @Mr3151970 4 ปีที่แล้ว +10

    1KW system kondu AC,Fridge,etc..eganey full load kittum..not possible

    • @jijomappilakunnel
      @jijomappilakunnel 4 ปีที่แล้ว

      Sure

    • @aljarime5326
      @aljarime5326 4 ปีที่แล้ว +1

      Exactly ☺️

    • @9947239604
      @9947239604 4 ปีที่แล้ว

      Vlogging contentinum vendi thalli marikkukayaaan

    • @venkatramand
      @venkatramand 4 ปีที่แล้ว

      1KW solar + 3 KW battery. Battery is the god here. Future all homes will run on battery.

    • @MidhunvSankar
      @MidhunvSankar  4 ปีที่แล้ว

      Its is working in my home perfectly..

  • @sjflow4313
    @sjflow4313 4 ปีที่แล้ว +4

    Including the solar panels the total was only 81000 rupees?? That is so cheap, how is it possible?

    • @CrazyCircuits
      @CrazyCircuits 3 ปีที่แล้ว +2

      Ithrem aakilla. Ee video el use cheythirikunna battery Exide EL 150 model, 11500 nu kittum. Pinne panel ithrem rate illa. Mono perc 23 rs, nu kittum. Athilum cheap aayum kittumarikum. Appol 380 watts 3 panels, around 26k akathullu. Also ee price range el mppt inverters kittum which will be more efficient.
      Also I would recommend using Exide solatubular model, as that will be tall tubular and will last longer especially with frequent deep discharge solar operations.

    • @sibithomas8680
      @sibithomas8680 3 ปีที่แล้ว

      @@CrazyCircuits sir will you give the phone no. From where I can purchase the mono perk 380 watts solar panel.four numbers.9447676569.

    • @CrazyCircuits
      @CrazyCircuits 3 ปีที่แล้ว

      @@sibithomas8680 cheapest models are from waree. You can check nearest dealer for waree panels. Rs.19 per watt nu vare vaangiyavar undu.

    • @babugeorge984
      @babugeorge984 3 ปีที่แล้ว

      You have done the solar installation yourself, it is really cheap. Great

  • @EZRA4762
    @EZRA4762 4 ปีที่แล้ว +10

    ഈ സോളാർ പാനൽ ബ്ലൂ കളർ ആണല്ലോ മോനോ ക്രസ്റ്റൽ ബ്ലാക്ക് കളർ ആണ്‌

    • @Life-mu4yj
      @Life-mu4yj 4 ปีที่แล้ว

      സോളാറിനെ കുറിച്ച് വിശദമായ റിയാൻ താഴെ link അമർത്തുക . th-cam.com/video/ruJWOeLP3ig/w-d-xo.html

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      th-cam.com/video/jaREf0tjUuo/w-d-xo.html
      Rs.19 per watts
      Lowest price of solar panels at Wholesale rate from authorized dealers ,and all details of solar panels and brands,watch the video

    • @aneeshsj6395
      @aneeshsj6395 4 ปีที่แล้ว +1

      ഇതേ ചിലവിൽ ലൂമിനസ് തന്നെ ചെയ്യാൻ പറ്റും പിന്നെ എന്തിനാ ഇത് വാങ്ങിയത്..?

    • @deekshithbabu8686
      @deekshithbabu8686 4 ปีที่แล้ว

      Hi

    • @mathewpaul9695
      @mathewpaul9695 4 ปีที่แล้ว

      th-cam.com/video/nHIgcFrg1Fo/w-d-xo.html
      Ee videoyude mukalile video kandu noku , athil Monoperk blue colour pannel ane

  • @jacobkoshy4193
    @jacobkoshy4193 4 ปีที่แล้ว +7

    കൊറോണാ കഴിഞ്ഞ് എനിക്കും ഫിറ്റ് ചെയ്യണം

    • @Life-mu4yj
      @Life-mu4yj 4 ปีที่แล้ว

      സോളാറിനെ കുറിച്ച് വിശദമായ റിയാൻ താഴെ link അമർത്തുക . th-cam.com/video/ruJWOeLP3ig/w-d-xo.html

    • @velichem-naturallight4775
      @velichem-naturallight4775 4 ปีที่แล้ว

      th-cam.com/video/LHHaY_rT_KE/w-d-xo.html

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      th-cam.com/video/jaREf0tjUuo/w-d-xo.html
      Here Solar Panel Dealer Pattichu 7000 poyi, Always buy from authorized dealers in kerala don't get cheated Waaree Mono Perc 3 panels only 25,000 watch video

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      @@Life-mu4yj th-cam.com/video/jaREf0tjUuo/w-d-xo.html
      Here Solar Panel Dealer Pattichu 7000 poyi, Always buy from authorized dealers in kerala don't get cheated Waaree Mono Perc 3 panels only 25,000 watch video

    • @repaircare8372
      @repaircare8372 4 ปีที่แล้ว

      I can give good price,all solar product available shaji thomas 8686998844

  • @sanukunder1713
    @sanukunder1713 4 ปีที่แล้ว +5

    I'm very impressed ..how can I contact

    • @repaircare8372
      @repaircare8372 4 ปีที่แล้ว

      I can give good price,all solar product available shaji thomas 8686998844

  • @sameervm5699
    @sameervm5699 4 ปีที่แล้ว +4

    ആരും എന്താ ലൈക്ക് ചെയ്യാത്തത്.....

    • @tkps7547
      @tkps7547 4 ปีที่แล้ว +2

      സോളാറിനെ കുറിച്ച് അറിയുന്നവർക്ക് എല്ലാം ഇത് വർക്ക് ചെയ്യില്ലാന്ന് അറിയാം

    • @daisychacko431
      @daisychacko431 3 ปีที่แล้ว

      Udayippu aanu alia.. Ellarkkum ariyam.. Ithellam solar company kalude paid ads aanu

  • @famfunvlogsofficial
    @famfunvlogsofficial ปีที่แล้ว +1

    Hi Midhun
    What is your feedback about Solar Panel & Inverter after using it for 2 years ?
    Kindly help with details , since am planning to do the same

  • @suneeshkh7698
    @suneeshkh7698 4 ปีที่แล้ว +2

    ബാറ്ററി, പ്ലാസ്റ്റിക് ട്രെ യിൽ വയ്ക്കാമായിരുന്നു (മാക്സിമം 200രൂപ ആകും). ബാറ്ററി വാട്ടർ ഫിൽ ചെയ്യുമ്പോൾ തറ ചീത്തയാകില്ല. Inverter, ഫ്ലോർ ലെവലിൽ വച്ചാൽ പൊടി കയറാൻ ചാൻസ് ഉണ്ട്. കുറച്ച് ഉയരത്തിൽ വച്ചാൽ ഓപ്പറേറ്റ് ചെയ്യാനും എളുപ്പമാണ്. 😊

  • @The7thGunMan
    @The7thGunMan 4 ปีที่แล้ว

    Superbro..
    KSEB bill before and after etra kurangu ?
    pinae 1kWp plantil ninnu monthly average power generation etra ?

  • @yoosufkm1716
    @yoosufkm1716 3 ปีที่แล้ว

    വീഡിയോ ഇഷ്ടമായി ,നിങ്ങളുടെ ac യുടെ watts എത്രയാണ്‌

  • @sinuthomas7231
    @sinuthomas7231 3 ปีที่แล้ว

    Mazha samayathum suryaprakasham kannillallo appol veetil lightsum , fridge , motor , washing machine, grinder ellam work cheymo , ithu current connectioninil anno work cheyunnathu .

  • @rayanandhala
    @rayanandhala ปีที่แล้ว

    Oru review tharumo? Ippozhum nalla condition l ano solar....useful ano?

  • @LIGHTboyPRODUCTIONZ
    @LIGHTboyPRODUCTIONZ 3 ปีที่แล้ว +2

    Sir,
    Thank s for the video, What was your KSEB bill before and now?

  • @jacksont277
    @jacksont277 3 ปีที่แล้ว +2

    കാർ ചാർജ് ചെയ്യാൻ എത്ര kv ഉള്ളത് വെക്കണം. നിങ്ങളെ പോലെ വീട്ടിൽ ഉള്ള ഐറ്റംസ് ഉൾപ്പെടെ കാർ ചാർജ് എക്സ്ട്രാ എത്ര ചെലവ് വരും

  • @doniyajose7889
    @doniyajose7889 2 ปีที่แล้ว

    Nice presentation, How to buy UTL invertor through AMAZON or Company which is better

  • @PrasanthParavoor
    @PrasanthParavoor 4 ปีที่แล้ว +2

    Informative and useful video... Well described...

  • @SamJ-fq9rt
    @SamJ-fq9rt 2 ปีที่แล้ว

    ഏതു company panel, model ആണ് നല്ലത്, ഇൻവെർട്ടർ ഏതു ബ്രാൻഡ് and model വാങ്ങാണും

  • @Arnie_Schwarzy
    @Arnie_Schwarzy 3 ปีที่แล้ว

    ആദ്യമായാണ് സത്യസന്ധമായി എല്ലാത്തിന്റെയും പ്രൈസ് ഉൾപ്പെടെയുള്ള ഒരു വീഡിയോ കാണുന്നത് . എല്ലാ വിഡിയോയും സോളാർ ഇൻസ്റ്റാൾ ചെയ്യുന്നവരുടെ ആണ് . ആരും പ്രൈസ് പറയില്ല

  • @vvkabir
    @vvkabir 4 ปีที่แล้ว

    നല്ല വിവരണം ബ്രോ ..വിക്ജ്ഞാനപ്രദം 👌

    • @MidhunvSankar
      @MidhunvSankar  4 ปีที่แล้ว

      Thank kabeer

    • @vvkabir
      @vvkabir 4 ปีที่แล้ว

      @@MidhunvSankar ലോക്കഡൗണിനു ശേഷം കറണ്ട് ബില് എങ്ങിനെ കുറക്കാം എന്ന് ആലോചിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും , ഒരുപാട് വിഡിയോകൾ കണ്ടു , ഒട്ടും കോമ്പ്ളിക്കേറ്റ് ആകാതെയുള്ള , സാധാരണക്കാർക്ക് മനസ്സിലാകുന്ന വിവരണം , ഒരു പാട് തെറ്റിദ്ധാരണകൾ മാറി ..Keep going 👌

  • @mfkorgorg2697
    @mfkorgorg2697 2 ปีที่แล้ว +1

    Hello chetta ee unit ippozhum kuzhappamillathe work cheyyunnundo?

  • @ajithrdas
    @ajithrdas 4 ปีที่แล้ว

    Hi bro,,ippalum satisfied alle??kseb current charge kurakkan sadicho..??? Battery back up eathra manikkoor vare kittum???? Ithu cheytha aalude sthalam eavide aanu.....thank you.

  • @akshaynraj
    @akshaynraj 3 ปีที่แล้ว

    How efficient working now your solar setup? Any problems?

  • @LIGHTboyPRODUCTIONZ
    @LIGHTboyPRODUCTIONZ 3 ปีที่แล้ว +1

    Sir, KSEB bill Reduce aayo? HOw much was the reduction ,, Thanks for the video sir

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว

    👌.ഞാൻ വാങ്ങി test ചെയ്യിപ്പിച്ചു വച്ച മീറ്റർ ന് വാടക കൊടുക്കുന്നു.. KSEB ക്ക്! പിന്നെ മിനിമം ചാർജ് ഉണ്ട്, Fixed ചാർജ് ഉണ്ട്. Online grid വച്ചാൽ, സീറോ ആവില്ല.😇

  • @deepakpk6675
    @deepakpk6675 2 ปีที่แล้ว

    Ac, fridge inverter ആണോ?.0.5 hp motor ok വർക്ക് ചെയ്യും. പുതിയ AC സ്റ്റാർട്ടിങ് 1850 watts പിന്നെ Watts കുറഞ്ഞു വരും. പണ്ടത്തെ ac Watts ഒരു മാറ്റം വരാൻ ചാൻസ് കുറവാണ്. അതുപോലെ പണ്ടത്തെ fridge. Ipol AC മെ തന്നെ എഴുതീടുണ്ട് ഇൻവെർട്ടർ ന്. ഇഡക്ഷൻ സ്റ്റവ്. മിക്സ്. ഐയെൺ ബോക്സ്‌. വർക്ക്‌ ചെയ്യും. ചിലപ്പോൾ ഇൻവെർട്ടറിന്റ ലോഡ് കുറക്കാൻ ചിലത് ഓഫ്‌ ചെയ്യേണ്ടി വരും . ഇൻവെർട്ടർ 2 KV ആയത്ക്കൊണ്ട്. ചിലപ്പോൾ വീട്ടിലെ ഓരോന്നും പുതിയ ജനറേഷൻ ഫാൻ, എസി, ഫ്രിഡ്ജ് തുടങ്ങിവ . solarinayi മാറ്റി തുടങ്ങുന്നതാണ്.. നല്ലത്. ബാറ്ററി യുടെ c10 ok പറഞ്ഞത്

  • @prasada8164
    @prasada8164 4 ปีที่แล้ว

    On Grid എടുത്താൽ Kse b കറൻ്റ് പോയാലും കൺക്ഷൻ പോകാതിരിക്കാൻ Inverter കണക്ട് ചെയ്താൽ പോരെ അതിൻ്റെ കറണ്ട് കൂടി നമ്മൾ Kട ebയ്ക് നൽകുന്ന വൈദ്യുതിയിൽ നിന്ന് കിഴിവ് ചെയ'ത് ബാക്കി കാശ് കിട്ടാൻ സാധ്യതയുണ്ട്, പിന്നെ 3 kv പാനൽ എങ്കിലും വാങ്ങണം

    • @MidhunvSankar
      @MidhunvSankar  4 ปีที่แล้ว

      Batteries illathe current poyal engane inverter work cheyyum ?

  • @nimildevs4560
    @nimildevs4560 3 ปีที่แล้ว

    Bro , നിങ്ങളുടെ tezla സൈക്കിളിൽ ചെറിയ ഒരു സോളാർ പാനൽ install ചെയ്യാൻ പറ്റുമോ?? അങ്ങനെ അത് ഒരു unlimited range ഉള്ള സൈക്കിൾ ആയി ഉപയോഗിക്കാൻ പറ്റുമോ????

  • @rvadakkevalappil
    @rvadakkevalappil 2 ปีที่แล้ว +1

    No MPPT, have't mppt can more power losses from the solar panel, The maximum
    power point tracking (MPPT) technology of the charge controller optimizes the maximum power production from the connected PV panel array.

  • @jharish9330
    @jharish9330 4 ปีที่แล้ว +1

    You did good. But (I am senior by 4 years of offgrid) make off grid and separate line have to be use and use 12 volt bulbs 12volt TV ,ironbox, fan, water pump, mixer, coffee maker like rice cooker are available (and I am using) in market. To minimize battery experience use Hydroelectricity with pelton turbine generator (pump water in day with excess electricity and drawback Power by generator in night or whenever required) total cost cost within 4000/- lifelong don't use ups it effects battery. Unlimited storage of power.

    • @mpmuneer1838
      @mpmuneer1838 4 ปีที่แล้ว

      Can you please elaborate more? Whether pumped storage system can be used for our house also?

    • @jharish9330
      @jharish9330 4 ปีที่แล้ว

      @@mpmuneer1838 all in one. There is no loss if we use for house hold perpuse.

    • @jharish9330
      @jharish9330 4 ปีที่แล้ว

      @@mpmuneer1838 it is just like the same water system we are using now, sump -water pump (use 12 volt spry pump to lift water) - one line for house use+one line for pelton wheel and it drains water to same sump. Small hydrogenarator are available in Amazon and in flipkart and are small. Use pelton wheel ( don't use other type of wheel) with car alternator.

    • @jharish9330
      @jharish9330 4 ปีที่แล้ว

      @@mpmuneer1838 while using sprypump remove spring in football ( checkball) and put the pump near to overhead water tank.

  • @RR-vp5zf
    @RR-vp5zf 2 ปีที่แล้ว

    Roofing ചെയ്ത വീട്ടിൽ solar panel ചെയ്യാൻ വഴിയുണ്ടോ..???

  • @DivyasVlog
    @DivyasVlog 4 ปีที่แล้ว

    Mithun yetta my doubt. Ippo fan ac oke adil working appo namade eb engane aanu. E battery 🔋 current il aano connected??

    • @MidhunvSankar
      @MidhunvSankar  4 ปีที่แล้ว

      Eb ? Batteries inverter vazhi current I'll connected aanu

    • @DivyasVlog
      @DivyasVlog 4 ปีที่แล้ว

      @@MidhunvSankar thank you yetta

  • @ROYALFOODVIBES
    @ROYALFOODVIBES 4 ปีที่แล้ว +3

    അടിപൊളി വീഡിയോ മിഥുൻ. സോളാർ എങ്ങനെ ഉണ്ട്

    • @Life-mu4yj
      @Life-mu4yj 4 ปีที่แล้ว

      സോളാറിനെ കുറിച്ച് വിശദമായ റിയാൻ താഴെ link അമർത്തുക . th-cam.com/video/ruJWOeLP3ig/w-d-xo.html

  • @zxx6553
    @zxx6553 3 ปีที่แล้ว

    How many tube light and fan and motor also working in DC current working

  • @jinshaanas6123
    @jinshaanas6123 2 ปีที่แล้ว

    Ac work ചെയ്യുമോ. എത്ര എണ്ണം work ചെയ്യിക്കാൻ pattum

  • @maleeh4566
    @maleeh4566 3 ปีที่แล้ว

    Bro, after 1year ulla experience share cheydu oru video ittaal nallathaayirunnh.... Please note

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 3 ปีที่แล้ว

    Brother നന്നായിട്ടുണ്ട് അവതരണം

  • @pramodnarayanan5756
    @pramodnarayanan5756 4 ปีที่แล้ว

    എല്ലാവർക്കും ഉപകാര പ്രദമായ വീഡിയോ

    • @vastworld7120
      @vastworld7120 4 ปีที่แล้ว

      th-cam.com/video/jaREf0tjUuo/w-d-xo.html
      Here Solar Panel Dealer Pattichu 7000 poyi, Always buy from authorized dealers in kerala don't get cheated Waaree Mono Perc 3 panels only 25,000 watch video

  • @shubu522
    @shubu522 4 ปีที่แล้ว

    Midhun solar panel & battery Amazon ninnu vangiyathano fitting mathramano avarekondu cheyyikkunnathu arinjal upakaramayirikkum

    • @Life-mu4yj
      @Life-mu4yj 4 ปีที่แล้ว

      സോളാറിനെ കുറിച്ച് വിശദമായ റിയാൻ താഴെ link അമർത്തുക .. th-cam.com/video/ruJWOeLP3ig/w-d-xo.html

  • @AdarshHarisree
    @AdarshHarisree 3 ปีที่แล้ว +1

    Day time il mathra ane AC, Fridge induction oke Solaril work cheyu, night akumbo KSEB current thane use cheyum.

  • @VtechTalks
    @VtechTalks 3 ปีที่แล้ว

    Hi.. On grid akumbo bydirection meter aanu vekkunne.. Panelsinu kittunna charg namuk avasyathinu eduthitt bakki micham ollath kseb de line ilekk viduvanu.. (Depends on different facter eg your transformer) angane vidumbo oro unit oru particular amountinu kseb medikkuvanu..

    • @VtechTalks
      @VtechTalks 3 ปีที่แล้ว

      On grid inte advantage varunnath orupad nalathekk veed adachittekkuvaneel panels produce cheiyunna current oru use illathe waste akuvanu.. Battary full charg kazhinjulla production waste akum.. So angane varunna charge kseb line ilekk vittal ningal kseb ningde kainu current vangikkunnathinu equal anu..

  • @ebtahimkhaleel2052
    @ebtahimkhaleel2052 2 ปีที่แล้ว

    Oru carum scooterum koodi charge cheyyan ollasetup engana.

  • @AbdulMajeed-mv3uq
    @AbdulMajeed-mv3uq 4 ปีที่แล้ว +4

    രാത്രി ഇതിൽ Ac വർക്ക് ചെയ്യില്ല ലൈറ്റ് പേർ. ഇൻ വേട്ടർ ഫിർജ് മാത്രമേ ഇതിൽ കൂടുതൽ ട്ടെയിമ് കിട്ടും 3 ഫാൻ ഫുൾ സ്പീടിൽ ഇട്ടാൽ 6 മണിക്കൂർ കൊണ്ട് ബേട്ടറി കാലി ആകും

    • @Life-mu4yj
      @Life-mu4yj 4 ปีที่แล้ว

      സോളാറിനെ കുറിച്ച് വിശദമായ റിയാൻ താഴെ link അമർത്തുക . th-cam.com/video/ruJWOeLP3ig/w-d-xo.html

  • @norisjas6072
    @norisjas6072 3 ปีที่แล้ว

    ആലിപ്പഴം പോലെ എന്തേലും വീണാൽ സോളാർ പാനൽ കേടു വരുമോ.
    അങ്ങനെ കേട് ആയാൽ അതിന് വാറന്റി ഉണ്ടോ

  • @ainsmedia
    @ainsmedia 3 ปีที่แล้ว

    Full Night AC on akkan pattumo

  • @sinuthomas7231
    @sinuthomas7231 3 ปีที่แล้ว

    Veedinu mukalil aluminium roof undu appol solar vekkan pattillallo enthenkilum option undo. Solar inverter current connection ullidathu use cheythal current pokumbol solar inverter charge theerathe lights fridge , motor etc work cheyumo please reply

  • @abinvalliyara7546
    @abinvalliyara7546 2 ปีที่แล้ว

    How is you inverter and solar system

  • @vibhucaravind7240
    @vibhucaravind7240 2 ปีที่แล้ว

    BLDC PUMP Use Cheythal Good ayirikum .

  • @jojijohn2482
    @jojijohn2482 3 ปีที่แล้ว

    Can you please send the brand name of the inverter

  • @johnvargis4931
    @johnvargis4931 4 ปีที่แล้ว

    Midhun, is exide or Off-Guard better brand?

  • @travelian2864
    @travelian2864 3 ปีที่แล้ว

    Bro itil iron box use cheyyan pattumo?

  • @ayoutuber3360
    @ayoutuber3360 3 ปีที่แล้ว

    Thank you. Nalla description

  • @nishadmp6219
    @nishadmp6219 2 ปีที่แล้ว

    Solar invertor ല്‍ solar panel നിന്നും 24 volt kseb electricity കണക്റ്റെ ആണല്ലോ
    അപ്പോള്‍ battery ചാര്‍ജ് ആവുന്നത് solaril നിന്നാണോ,,or kseb തിന് select switch xവല്ലതുമുണ്ടോ

  • @SSS-uy3lo
    @SSS-uy3lo 4 ปีที่แล้ว

    Thanks, bro.
    ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന രണ്ട് കിലോ വാട്സ് ഇൻവെർട്ടർ അതിൽ 1kw പാനൽ അല്ലെ അങ്ങനെ എങ്കിൽ 3kw ഇതെ കമ്പനി ഇൻവെർട്ടറിൽ 1kw -2kw പാനൽ വച്ചു വർക്ക് ചെയ്യിക്കാൻ കഴിയുമോ

  • @joantiger7784
    @joantiger7784 3 ปีที่แล้ว

    സർ ഒരു സംശയം -നമ്മുടെ വീട്ടിൽ സോളാർ ഇൻവെർട്ടർ വെച്ചു കഴിഞ്ഞാൽ വൈദ്യൂതി കണക്ഷൻ കട്ട്‌ ചെയ്താൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാര്യങ്ങൾ പ്രവർത്തിപ്പിക്കാൻ പറ്റുമോ

  • @hartatienni2258
    @hartatienni2258 3 ปีที่แล้ว

    ഇലട്രിക്ക് കാറ്, ഭാവിയിൽ എന്തല്ലാം ഉപയോഗിക്കാം
    മാങ്ങാ തൊലി, കറക്റ്റ് ട് കൊല്ലം കഴിയുമ്പോൾ ബാറ്ററി ,ഡും വീണ്ടും ഇൻവസ്റ്റ്, ഒരു രണ്ട് കൊല്ലം കഴിയുമ്പോൾ പാനൽ ഡും,
    ഗ്യാരണ്ടി ഉണ്ടാവില്ല കാരണം കുറഞ്ഞ കരണ്ട് കിട്ടിക്കൊണ്ടിരിക്കും
    ഒരു മൂന്ന് കൊല്ലം വർക്ക് ചെയ്യുമ്പോൾ Alc ഓടാനുള്ള കരണ്ട് വലിക്കില്ല, വീണ്ടും പാനൽ വെക്കെണ്ടിവരും, എന്തായാലും ഒരു മിനിമം ചാർജ് KSEB ക്ക് കൊടുക്കണം, അപ്പോൾ ഈ ഇൻവസ്റ്റ് ചെയ്യുന്ന പണം വല്ല ഫിക്സ് ഡെപ്പോസിറ്റിലും ഇട്ട് അത് കൊണ്ട് കരന്റ് ബില്ല് അടക്കുന്നതാണ് നല്ലത്

  • @vishnups4261
    @vishnups4261 3 ปีที่แล้ว

    Normal vtl ulla inverterum battery um use cheyth solar panel set cheyallo

  • @daniellonan1223
    @daniellonan1223 4 ปีที่แล้ว

    Ith parayunna pole Enna eminities um work aakunundoo... Kseb current valikunnundooo

  • @Dhanushsaji
    @Dhanushsaji 3 ปีที่แล้ว

    5 years koodum battery okke kedakille... Appo veendum vaangande...
    Appo solar panel profitable aano long term use nu??

  • @nithinrajm.ppremraj510
    @nithinrajm.ppremraj510 4 ปีที่แล้ว

    Bro ac day timil ok ananu
    Nightil e randu battary kondu oodilaloo
    Better battary (2num 150 ah)life 300 watt per hour edukunnthanau
    Koodathey 50% battary discharju aakunnathanu eatavum uchithamaytahu long lifenu
    Thakalkariyamayirikum sutabile aay solar sayastym eagany thirajedukam eanna anesahanathil kitiya arivukalil.onnu

    • @nithinrajm.ppremraj510
      @nithinrajm.ppremraj510 4 ปีที่แล้ว

      Utl invertaril adavace kalibarataion settings cheyan patuum
      Thangal athucheaythitundavumm .

  • @songofsongs2568
    @songofsongs2568 2 ปีที่แล้ว

    Chetta 24 volt panel mppt controller vazhi 12 volt battery charge cheyyan pattuvo??

  • @MrBinumathai
    @MrBinumathai 3 ปีที่แล้ว

    Keep on Generator too

  • @sumiths3390
    @sumiths3390 3 ปีที่แล้ว

    Ellam koode orumich work cheyyumo?

  • @vineethb3374
    @vineethb3374 3 ปีที่แล้ว

    Great 👍
    On gridil e same application possible aano

  • @anooskaruvarakundu
    @anooskaruvarakundu 2 ปีที่แล้ว +1

    Oru വർഷത്തെ എക്സ്പീരിയൻസ് പറയാമോ.. ഇതിലും better ആയ വല്ല ഓപ്ഷനും ഉണ്ടോ

  • @midhun__paul
    @midhun__paul 3 ปีที่แล้ว

    Kidu Bro!! Crisp & clear explanation...very useful...how is the switching delay of utl inverter?

  • @philipmathew9161
    @philipmathew9161 4 ปีที่แล้ว

    Mr. Midhun, the UTL inverter u have, is it dc current or ac current

    • @arunbabuc2840
      @arunbabuc2840 4 ปีที่แล้ว

      😌inverter converts dc in to ac and vice versa

  • @sajuthomas
    @sajuthomas ปีที่แล้ว

    Mithun താങ്കളുടെ സോളാർ സിസ്റ്റം ഇപ്പോൾ എങ്ങനെ വർക്ക് ചെയ്യുന്നു. എന്തെങ്കിലും ഇഷ്യൂസ് ഉണ്ടായോ?

  • @geoemm
    @geoemm 3 ปีที่แล้ว

    Ipo Kseb bill ethreya varunnatu and how does it compare to your previous bills

  • @sunilkumararickattu1845
    @sunilkumararickattu1845 4 ปีที่แล้ว

    ഒരു നല്ല video ആകാൻ കുറച്ച് കൂടി വിവരണം Description line ൽ വേണം.
    For eg: Battery 12 volt. / 24 v, MPPT
    | Kva ക്ക് വേണ്ട invertor etc & cost.

    • @Life-mu4yj
      @Life-mu4yj 4 ปีที่แล้ว

      സോളാറിനെ കുറിച്ച് വിശദമായ റിയാൻ താഴെ link അമർത്തുക .. th-cam.com/video/ruJWOeLP3ig/w-d-xo.html