50 watt solar panel malayalam/monocrystalline/charge controller/low budget solar setup/d c converter

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ค. 2022
  • In this video we will show you how to install solar panel(loom solar), charge controller(luminous ), battery and dc converter .
    ആർക്കും ഈസി ആയി ഇനി വീടുകളിൽ ചെറിയ ചെലവിൽ സോളാർ സ്ഥാപിക്കാൻ സാധിക്കും, അതിനു ആവശ്യമായത് എന്തൊക്കെ ആണെന്ന് ഈ വീഡിയോയിലൂടെ നമുക്ക് കാണാം.
    l hope you everyone like this video .
    e-mail: brushanddrive@gmail.com
    instagram: / evin141
    please subscribe my channel to more videos.. 🔔
    thanks for watching.. ♥️♥️
    #solar
    #solarpanel
    #solarpanels
    #loomsolar
    #chargecontroller
    #solarenergy
    #luminouse
    #panel
    #malayalam
    #installation
    #electronic
    #battery

ความคิดเห็น • 172

  • @abdurahimantpmrahiman1394
    @abdurahimantpmrahiman1394 2 หลายเดือนก่อน +3

    പൊന്നോ സൂപ്പർ വീഡിയോ, ഒരാധ്യാപകന്റെ കരുതൽ പോലെ സൂപ്പർ അവതരണം, ബെസ്റ്റ് wishes

  • @nainacreations6932
    @nainacreations6932 2 ปีที่แล้ว +18

    സോളാർ പാനലിനെ പറ്റി വിശദമായി തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു അടിപൊളി വീഡിയോ🥰❤️👌

    • @brushanddrive
      @brushanddrive  2 ปีที่แล้ว +1

      ഒത്തിരി നന്ദി 💕💕

  • @abdulbacker8945
    @abdulbacker8945 ปีที่แล้ว +2

    വളരെ എളുപ്പത്തിൽ കാര്യംങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു മാത്രമല്ല അതിന്റെ ഒക്കെ വിലയും 🌹🌹🌹👍

  • @ab2creation
    @ab2creation 2 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയോ ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ

  • @shakkeershakkeerkizhakkott5910
    @shakkeershakkeerkizhakkott5910 ปีที่แล้ว +2

    സഹോദര വീഡിയോ എനിക്കിഷ്ടപ്പെട്ടു❤❤❤

  • @itsmelinuz
    @itsmelinuz 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👍🏻സോളാർ നെകുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു.ഇവിടെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സോളാർ ആണു.

    • @brushanddrive
      @brushanddrive  2 ปีที่แล้ว

      Thanks a lot..💕
      Athe ippol kooduthal alukal use cheyyynund.

  • @simplyvlogs6313
    @simplyvlogs6313 2 ปีที่แล้ว +3

    വളരെ usefull ആയിട്ടുള്ള വീഡിയോ ആണുട്ടോ, അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി 👍👍👍good sharing

  • @sbpmedia5155
    @sbpmedia5155 2 ปีที่แล้ว

    Nice prasentation valare vishadayi present cheythuto 🥰

  • @BRCreationTech
    @BRCreationTech 2 ปีที่แล้ว +1

    Good video ...👍👍 നന്നായി അവതരിപ്പിച്ചു.... എല്ലാർക്കും ഉപകാരപ്പെടുന്ന നല്ല ഒരു video👏👏👏 -

    • @brushanddrive
      @brushanddrive  2 ปีที่แล้ว

      ഒത്തിരി, thanks💕

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 2 ปีที่แล้ว +4

    ഉപയോഗമുള്ള ഐറ്റം 👌
    നല്ലൊരു വീഡിയോ ..super talented
    Keep rocking

  • @Emmanuel-kf2nd
    @Emmanuel-kf2nd 3 หลายเดือนก่อน

    വൃത്തിയും അടുക്കുംചിട്ടയുമുള്ള വീഡിയോ 👏🏻👏🏻👏🏻👍🏻

  • @PixelPioneer888
    @PixelPioneer888 2 ปีที่แล้ว +2

    Amazing ❤️Very Informative and helpful Video 👍😊 Thanks for sharing

  • @shijukumar7128
    @shijukumar7128 ปีที่แล้ว

    Good one ..keep it up

  • @Siluusworld2
    @Siluusworld2 2 ปีที่แล้ว +1

    Wow wonderful, you are the creator, super content, keep going and good luck🙏

    • @brushanddrive
      @brushanddrive  2 ปีที่แล้ว

      Thank a lot dear friend 💕

  • @bhakthiganangal3248
    @bhakthiganangal3248 8 หลายเดือนก่อน +1

    അവതരണം.നന്നായി ❤

  • @rafiqsubi11
    @rafiqsubi11 9 หลายเดือนก่อน +1

    വളരെ നന്നായി അവതരണം.
    ആഗ്രഹം. ആത്മാർഥതയും ഉണ്ടോ എന്തും ചെയ്യാം.

  • @muhammedjabir175
    @muhammedjabir175 8 หลายเดือนก่อน +1

    നല്ല അവതരണം

  • @baburajck40
    @baburajck40 5 หลายเดือนก่อน +1

    വളരെ വിനയം ഉള്ള വാക്കുകൾ
    ഇഷ്ടപ്പെട്ടു❤️❤️❤️

  • @THEPOORMANSVLOGZ
    @THEPOORMANSVLOGZ 2 ปีที่แล้ว +1

    അടിപൊളി ആയിട്ട് മനസിലാക്കി തന്നു 😘👌👌super

    • @brushanddrive
      @brushanddrive  2 ปีที่แล้ว

      ☺️☺️☺️☺️♥️💕

  • @basmasooltan8132
    @basmasooltan8132 2 ปีที่แล้ว +1

    Very nice, I wish you good luck and continued success my friend ☺️👍

  • @KittysCraftideas
    @KittysCraftideas 2 ปีที่แล้ว +1

    Very informative video thanks for sharing, good presentation,well-done

  • @Travel16136
    @Travel16136 2 ปีที่แล้ว

    Useful information Thanks for shairing

  • @sinuvlogmotivationtips3534
    @sinuvlogmotivationtips3534 2 ปีที่แล้ว +1

    നല്ലരു ഐഡിയ ഈ വിഡിയോയോയിൽ നിന്നു മനസിലാക്കാൻ കഴിന്നു ഉപകാരപ്രതമായി

    • @brushanddrive
      @brushanddrive  2 ปีที่แล้ว

      ☺️ഒത്തിരി നന്ദി...

  • @JSWORLD1930
    @JSWORLD1930 7 หลายเดือนก่อน +1

    Very interesting video

  • @foodworld4483
    @foodworld4483 2 ปีที่แล้ว +2

    Nice product 👌. Good presentation 👏🏻👏🏻

    • @brushanddrive
      @brushanddrive  2 ปีที่แล้ว

      ഒത്തിരി നന്ദി ഉണ്ട് 😊💕

  • @lekshmisruchiworld
    @lekshmisruchiworld 2 ปีที่แล้ว +3

    നല്ല അടിപൊളി വീഡിയോ evin സോളാർ പാനലിനെ പറ്റി ഞാൻ പല വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇതിൽ എല്ലാം വളരെ വ്യക്തം ആയി പറഞ്ഞു evin ❤️
    Nice Evin 🥰 Good product കേട്ടോ 👍🏻👍🏻ഇനിയും നല്ല വീഡിയോ ആയി വരിക evin....
    നന്നായിട്ടുണ്ട് കേട്ടോ 😍
    കുറെ കേട്ടോ ഞാൻ എണ്ണി കേട്ടോ 🤗🤗

    • @lekshmisruchiworld
      @lekshmisruchiworld 2 ปีที่แล้ว +1

      Big likeeee....

    • @brushanddrive
      @brushanddrive  2 ปีที่แล้ว

      😁നമ്മൾ Story പറയരുന്നപോലെ അല്ലേ ഇത്‌ present ചെയ്യുന്നേ, അപ്പോ ആളുകളുടെ attention കിട്ടണ്ടേ, അവരെ ഇതിലേക്കു involve ആക്കാൻ ആണ് ഇങ്ങനെ 😁😁 പിന്നെ ആർക്കേലും use ആവുവാണേ ആവട്ടെ അല്ലേ..
      ഒത്തിരി നന്ദി ഉണ്ട് കേട്ടോ 💕💕

  • @inshusschannel1244
    @inshusschannel1244 2 ปีที่แล้ว +2

    Valare useful vedio dear thanks for sharing

    • @brushanddrive
      @brushanddrive  2 ปีที่แล้ว

      ☺️☺️♥️♥️♥️♥️

  • @MahaDev-gc9rt
    @MahaDev-gc9rt 8 หลายเดือนก่อน

    Sangathi kollam kettoo..
    Ketto parachil onnu kurkakam kettoo..

  • @helpingmint
    @helpingmint ปีที่แล้ว +1

    Bro charge cantrolar mppt ala adutatu

  • @shameemascurryworld1248
    @shameemascurryworld1248 ปีที่แล้ว

    Useful video 👌👌

  • @SRvlog9373
    @SRvlog9373 2 ปีที่แล้ว +1

    കൊള്ളാം വളരെ ഇഷ്ടം ആയി ❤️❤️

  • @lukavarikattu6526
    @lukavarikattu6526 ปีที่แล้ว +1

    ok ketto adipoli ketto

  • @AnuLivingVids
    @AnuLivingVids 2 ปีที่แล้ว +1

    Useful video 👍thanks for sharing

  • @m.a.v2903
    @m.a.v2903 9 หลายเดือนก่อน +1

    Good information

  • @ashraffazili8053
    @ashraffazili8053 ปีที่แล้ว

    ഇഷ്ടപ്പെട്ടു

  • @kippskitchen7761
    @kippskitchen7761 2 ปีที่แล้ว +1

    Useful information dear👍

  • @TijuKMathew
    @TijuKMathew 2 ปีที่แล้ว +1

    Nalla informative aayirunnu video…
    Vetilum solar cheyyanam ennund….

    • @brushanddrive
      @brushanddrive  2 ปีที่แล้ว

      Try to connet bro.. 💕
      Thanks broo...

  • @harshachuz1751
    @harshachuz1751 ปีที่แล้ว +1

    അടിപൊളി

  • @PaintingErr_1
    @PaintingErr_1 2 ปีที่แล้ว +1

    It's a great product.

  • @jaya_anil
    @jaya_anil 2 ปีที่แล้ว

    useful.👍👍

  • @jerrysworld13
    @jerrysworld13 2 ปีที่แล้ว

    Nice product

  • @bitmanbitman3334
    @bitmanbitman3334 5 หลายเดือนก่อน

    bro, fridge work cheyyikkan enthokke venam?

  • @asfplpd9284
    @asfplpd9284 ปีที่แล้ว

    Ningal ee converter vech ethra bulb use cheyyunnund?

  • @chayayumbusstoppum1311
    @chayayumbusstoppum1311 2 ปีที่แล้ว +1

    Use full video👌👌👌

    • @brushanddrive
      @brushanddrive  2 ปีที่แล้ว

      ഒത്തിരി നന്ദി ☺️

  • @SiblingsHut
    @SiblingsHut 2 ปีที่แล้ว +2

    Useful information 👍

    • @brushanddrive
      @brushanddrive  2 ปีที่แล้ว

      ഒത്തിരി താങ്ക്സ് 💕

  • @salishsath530
    @salishsath530 7 หลายเดือนก่อน

    oru bldc fan connect cheyyan pattuvoo,

  • @dreamworldmydreamland4848
    @dreamworldmydreamland4848 ปีที่แล้ว

    Bro ac converternnu pakaram ups upayokikamo

  • @shahanayousaf
    @shahanayousaf ปีที่แล้ว

    Nice video

  • @shenu_steni
    @shenu_steni 2 ปีที่แล้ว +2

    Kollaaam ketto... 🥰😅

  • @jerintomy2157
    @jerintomy2157 3 หลายเดือนก่อน

    Dc to ac converterill bldc fan work cheayumo please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chikkuzzz123
    @chikkuzzz123 2 ปีที่แล้ว +1

    Nice video bro🔥👌🏻

  • @bikeworldmalyalam2920
    @bikeworldmalyalam2920 2 ปีที่แล้ว +1

    Super nice video...

  • @mohdidea
    @mohdidea ปีที่แล้ว +1

    *ബ്രോ ഒരു ഫാനും ഒരു ബൾബും പ്രവർത്തിക്കാൻ എത്രന്റെ panel വാങ്ങണം*

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 7 หลายเดือนก่อน

    Chetta ee chargeril ethra ah battary mx kodukam

  • @gomoos667
    @gomoos667 ปีที่แล้ว

    Charge controler 20a etha company nallllath link tharamo vangan

  • @ChithrasWorld3
    @ChithrasWorld3 2 ปีที่แล้ว +1

    Nice product ❤️

  • @kollamruchi
    @kollamruchi 2 ปีที่แล้ว +1

    Good information 👌 vannittund ketto

  • @m4opgamingm425
    @m4opgamingm425 2 ปีที่แล้ว +1

    New Member 🤝

  • @exehero
    @exehero 2 ปีที่แล้ว +1

    Poli bro 🔥

  • @hadoozzworld6422
    @hadoozzworld6422 2 ปีที่แล้ว +1

    Nice👌👌

  • @fathimatipsandtricks8889
    @fathimatipsandtricks8889 2 ปีที่แล้ว +1

    Good👍

  • @diamonddays8677
    @diamonddays8677 2 ปีที่แล้ว +1

    Super

  • @LilusKichenVlog
    @LilusKichenVlog 2 ปีที่แล้ว +1

    Nice

  • @Zein098
    @Zein098 2 ปีที่แล้ว +1

    Poli🥰

  • @ajithjames.
    @ajithjames. 3 หลายเดือนก่อน

    Bro battery price?

  • @gbvlogs6450
    @gbvlogs6450 2 ปีที่แล้ว +2

    What a fantastic product 👌

  • @lifeisbeautiful4943
    @lifeisbeautiful4943 ปีที่แล้ว

    💥💥💥

  • @rosepaul300
    @rosepaul300 2 ปีที่แล้ว +1

    Nice❤🥰🥰

  • @AbelThomasAJ
    @AbelThomasAJ 2 ปีที่แล้ว +2

    Poli

  • @rixrix7732
    @rixrix7732 ปีที่แล้ว +1

    വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.
    ഈ same setup ൽ ഒരു Ups ൽ 80 ah ബാറ്ററി വെച്ച് 100w 6 മണിക്കൂർ എടുക്കാൻ പറ്റ്വോ എന്ന റീസേർച്ച് ൽ ആണ് ഞാൻ 🙂

  • @suhail9981
    @suhail9981 ปีที่แล้ว

    ❤❤❤

  • @AlaviKutty-vu2cp
    @AlaviKutty-vu2cp 26 วันที่ผ่านมา

    ഇൻവെർട്ടർ ഇല്ലാതെ
    വേറ്ററിക്ക് ഉപയോഗിക്കാൻ പറ്റുമോ

  • @nijilap
    @nijilap 14 วันที่ผ่านมา

    ബാറ്ററി ഫുൾ ആയാൽ overcharge ആവാതിരിക്കാൻ cutoff ഉണ്ടോ

  • @ashik3682
    @ashik3682 3 หลายเดือนก่อน +1

    Bro oru celling fan odumooo solar panel with small invertour without batter y

    • @ashik3682
      @ashik3682 3 หลายเดือนก่อน +1

      Dc to ac convertor solar ninum direct connection cheydu oru fan odumooo please reply😢

  • @SRworld93
    @SRworld93 2 ปีที่แล้ว +1

    ❤️❤️❤️❤️👍👍👍👍

  • @user-ic9yz2wn9e
    @user-ic9yz2wn9e 2 หลายเดือนก่อน

    നിങ്ങൾ വെച്ചതിന് Total നിങ്ങൾക്ക് എത്ര ചെലവായി.

  • @mirmedia8398
    @mirmedia8398 ปีที่แล้ว

    😮

  • @jaisal18
    @jaisal18 ปีที่แล้ว

    ✌️✌️✌️

  • @haris.pni538
    @haris.pni538 ปีที่แล้ว

    Hi

  • @dennisfrancis7653
    @dennisfrancis7653 ปีที่แล้ว

    12v dc 200w ഇന്റെ പുറം കവറിൽ സോളാർ പാനൽ കണക്ട് ചെയ്തു കൊടുക്കുന്ന ഒരു പിക്ചർ ഉണ്ട് ഈ വീഡിയോ യുടെ അവസാനം ആ പിക്ചർ ഇതിൽ കാണിച്ചു തരുന്നുണ്ട്

  • @DIJODANIEL
    @DIJODANIEL ปีที่แล้ว

    Car battery use cheyunathilum.. Solar battery anu..

  • @shajan682
    @shajan682 10 หลายเดือนก่อน

    സോളാറിൽ നിന്ന് 200 വാട്ട്സ് കൺവെർട്ടറിലേക്ക് എങ്ങനെ സെറ്റ് ചെയ്യാം എന്നും കൂടി കാണിച്ചുതന്നുകൊണ്ട് പറയാമായിരുന്നു അതൊരു കുറവായി തോന്നുന്നു

  • @2twentymachanz132
    @2twentymachanz132 ปีที่แล้ว

    Oru dubt und pl

  • @joysr3380
    @joysr3380 8 หลายเดือนก่อน

    ❤❤❤❤tvm

  • @pvhari
    @pvhari ปีที่แล้ว +1

    ചാർജ് കണ്ട്രോളറിൽ ബാറ്ററി കൊടുക്കാതെ ഉപയോഗിക്കാൻ പറ്റുമോ, പകൽ മാത്രം വർക്ക് ചെയ്താൽ മതി എങ്കിക്

    • @brushanddrive
      @brushanddrive  ปีที่แล้ว

      Led strip light okke battery illand work avum, normal led light dc converter undengile work avu,ennalum oru bikinte battery engilum connect cheyyanam, cheryoru support undavumallo. Sunlight edak kuranjalum batteryil ninnu power edutholum.

  • @chelannur..
    @chelannur.. ปีที่แล้ว

    അടിപൊളി ആണ് tttttttttttttt ഓഓഓഓഓഓഓഓഓഓഓ

  • @dennisfrancis7653
    @dennisfrancis7653 ปีที่แล้ว

    12v dc കോൺവെർട്ടറിൽ സോളാർ പാനൽ കണെക്റ്റിംഗ് ചെയ്തില്ലെ ബാറ്ററിക്കു പകരം അതിന്റെ പിക്ചർ കൊടുത്തിട്ടുണ്ട് ആ 12dc കോൺവെർട്ടറിൽ അത് എന്തെ പറയാതെ 🤔🤔🤔

  • @shafeeqshafee4436
    @shafeeqshafee4436 ปีที่แล้ว +2

    Ketto🙉

  • @user-sk7ns8dj1v
    @user-sk7ns8dj1v ปีที่แล้ว

    DC Solar ൽ നിന്നുള്ള ബൾബുകൾ, അമിതമായി ചൂടായി ഉരുകുന്നു , പ്രത്യേകിച്ച് ചാർജാകുന്ന സമയത്ത് കാരണം പറയാമോ

    • @manojnair7793
      @manojnair7793 ปีที่แล้ว

      Over voltage input.check the input

  • @sunderganeshanplsundergane1329
    @sunderganeshanplsundergane1329 2 ปีที่แล้ว +1

    10w tube (6 എണ്ണം )5 മണിക്കൂറ് Use ചെയ്യുവാൻ 32 AH Automotive Battery കൊണ്ട് സാധിക്കുമോ ? 1 sq.mm വയർ Use ചെയ്താൽ മതിയോ ? ( AC usage) ....?

    • @brushanddrive
      @brushanddrive  2 ปีที่แล้ว +1

      Brother ithu atrak load thangilla. 125 watt 8500 rupakkk kittum loom solaril. 8000 rupak zun mono 200w panel kittum.Athinu suitaya nalla batteriyum quality ulla solar inverterum vangyal sambavam setta. But coast kurachu koodum. Settakkuvane valare usefullavum.

    • @sunderganeshanplsundergane1329
      @sunderganeshanplsundergane1329 2 ปีที่แล้ว

      @@brushanddrive Thanks a lot

  • @jerintomy2157
    @jerintomy2157 2 ปีที่แล้ว

    E dc converterill oru (40w phillament bulb and ups fan and 20 w tube light ) thudagiyava solar panel vazhi direct kodukubool over load option കാണിച്ച് off ayi pogunnu.
    Batteryill kodukubool e problem Ella.
    Dc converterill oru മൂളൽ sound കേൾക്കുന്നു അത് ഉള്ളതാണോ.
    Charge controller vazhi dc converter work ചെയ്യിപ്പിച്ചാൽ വല്ല കുഴപ്പം ഉണ്ടോ.
    Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @brushanddrive
      @brushanddrive  2 ปีที่แล้ว

      Hi brother..
      Filament light work avilla convertril, overload ayipovum, valare cheriya load matre eduku, dc converter orennam ariyunnore kond undakkichal kurachu kudi nannayi perform cheyyum. Mikkathum vekkam complaint avum, solar inverteril filament, fan okke work avum.
      Charge controllerinte outil ninnanu dc converter connection edukkunne.

    • @jerintomy2157
      @jerintomy2157 2 ปีที่แล้ว

      @@brushanddrive dc converterill work cheayubool sound undaagumo 🙏🙏🙏🙏🙏🙏🙏🙏🙏

    • @getmoreviewers4136
      @getmoreviewers4136 ปีที่แล้ว

      @@jerintomy2157 sound normal anu. Controller to converter koduthal low battery cut off aykolum...but kooduthal time use undel or max load undel controller over heat aayi complaint Avan chance und. Njn Direct battery nu anu converter vaeche..... battery drain avathe nokanam

  • @hariskoya1
    @hariskoya1 3 หลายเดือนก่อน

    ബാറ്ററി വണ്ടി സ്റ്റാർട്ട്‌ ആക്കുന്നത് സോളാറിനു ഉപയോഗിക്കുന്നത് ശരിയാണോ..?

  • @alphonsevin9776
    @alphonsevin9776 2 ปีที่แล้ว +1

    😘😘😘❤️🥰🥰🥰❤️❤️❤️

    • @brushanddrive
      @brushanddrive  2 ปีที่แล้ว

      ♥️♥️♥️♥️💕

  • @momtazpathan2760
    @momtazpathan2760 ปีที่แล้ว

    ഇതിലെന്താന്നറിയാമോ ഈ പൈസ കണക്ക് ഇവര് മിണ്ടുന്നില്ല ഒരു പ്രാവശ്യം ചെറിയ തുക അടുത്ത പ്രാവശ്യം വലിയ തുക ഒന്ന് ക്ലിയർ അല്ല

  • @ajay3081
    @ajay3081 2 หลายเดือนก่อน

    Ketto😂

  • @dreamworldmydreamland4848
    @dreamworldmydreamland4848 ปีที่แล้ว

    Ketto ketto ketto🤣🤣🤣🤣🤣

  • @-anil
    @-anil 2 ปีที่แล้ว +1

    200watt converter use ചെയ്ത 55watt ഫാൻ ഉപയോഗിക്കാൻ പറ്റുമോ അത് 180watt സോളാർ പാനൽ വെച്ചിട്ട് 40ah ബാറ്ററി use ചെയ്താൽ പറ്റുമോ convert 200watt alle ഫാൻ 55watt അല്ലേ അപ്പോ പറ്റില്ലേ

    • @brushanddrive
      @brushanddrive  2 ปีที่แล้ว +1

      125 watt 8500 rupakkk kittum loom solaril. Athinu suitaya nalla batteriyum quality ulla solar inverterum vangyal sambavam setta. But coast kurachu koodum. Settakkuvane valare usefullavum👍

    • @-anil
      @-anil 2 ปีที่แล้ว

      @@brushanddrive mm

    • @-anil
      @-anil 2 ปีที่แล้ว

      @@brushanddrive zun sloar und അല്ലോ ഇതിനെക്കാൾ വില കുറവിൽ zun mono solar und loom സോളരിന് വില കൂടുതൽ

    • @-anil
      @-anil 2 ปีที่แล้ว

      @@brushanddrive 8000രൂപക്ക് zun mono 200watt പാനൽ കിട്ടും ഓൺലൈൻ

    • @brushanddrive
      @brushanddrive  2 ปีที่แล้ว +1

      @@-anil ആണോ.. ഞാൻ ചെക്ക് ചെയ്യാം. ☺️👍 thanks for the information bro..💕

  • @jerintomy2157
    @jerintomy2157 2 ปีที่แล้ว +2

    Battery full charge ആയി എന്ന് എങ്ങനെ മനസ്സിലാക്കാം.
    Load എത്രയിലാണ് set ചെയ്യേണ്ടത്.
    Please reply 🙏🙏🙏🙏🙏🙏🙏🙏🙏

    • @getmoreviewers4136
      @getmoreviewers4136 ปีที่แล้ว

      Display ulla type anel 14.4 v Full charge

    • @jerintomy2157
      @jerintomy2157 ปีที่แล้ว

      @@getmoreviewers4136 nalla solar charge controller eathaanneannu prayumo. Lcd display ullathum ellathathum.
      Please reply 🙏🙏🙏🙏🙏🙏

    • @getmoreviewers4136
      @getmoreviewers4136 ปีที่แล้ว +1

      @@jerintomy2157 i don't know.njn use cheyunne amicismart anu. More than one year ayi no problem.kurach Paisa koodiyalum display ullath anu nallath... voltage epolum ariyan pattum

    • @jerintomy2157
      @jerintomy2157 ปีที่แล้ว

      @@getmoreviewers4136 amci e charge controller oreannam veadichu athe panel voltage direct varunnu.
      Vearea oreannam veadichu athe battery set cheaythirikunna voltage kaannikum disconnected cheaythaall 13.1 kaannikum
      Battery full aagunnilla.
      Vearea suggest eathaannu.
      Please reply 🙏🙏🙏🙏🙏🙏🙏
      Utl nallathaanno villa kuravintea display ullathe

    • @getmoreviewers4136
      @getmoreviewers4136 ปีที่แล้ว +1

      @@jerintomy2157 amici fault product ayrikum warranty undalo change cheyyu...
      Etra watt panel and ethu battery anu ,etra AH. Use cheyunne.
      Controller etra amp anu.
      Tubular battery 12.6 anu full charge -panel and load disconnect ayirikumbo (amici or same model controller use cheyumbo athil 14.4 v kanikum @full charge )
      Automotive battery anel disconnect ayirikumbo 13 above full charge anu.
      Pinne first connect battery to controller then panel. Disconnect cheyumbo first panel then battery...allenkil controller damage avum
      Vere controller ne Patti arivilla bro.. mattu videos kand nokku

  • @k.ooommen5879
    @k.ooommen5879 ปีที่แล้ว

    Reduse your k tto. K tto all other ok

  • @user-kf2te7ze5n
    @user-kf2te7ze5n 5 หลายเดือนก่อน

    മൂന്നു ലക്ഷവും, അഞ്ചു ലക്ഷവും, മാസതവണയായി, വക്കാൻ വിരന്മാർ ഉണ്ടല്ലോ,,,,,