പകൽ സമയത്തെ ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന വൈദ്യുതി മിനിമം രണ്ട് ബാറ്ററിയിൽ സ്റ്റോർ ചെയ്യാൻ കഴിഞ്ഞാലേ കാര്യമായ പ്രയോജനം ലഭിക്കൂ.കാരണം വൈകുന്നേരങ്ങളിലും വൈദ്യുതി ഇല്ലാത്തപ്പോഴും ഉപയോഗം നടക്കണം. അതിന്റെ പോരായ്മ കൂടി പരിഹരിച്ചാൽ സംഗതി 100%success
ഇതുകൊണ്ട് വലിയ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല. സോളാറിൽ നിന്നും ഉല്പാദിപ്പിക്കുന്ന അധികം വരുന്ന കരണ്ട് ഗ്രിഡിലേക്ക് കൈമാറാൻ സാധിക്കണം. എങ്കിലേ കറണ്ട് ബില്ല് പരമാവധി കുറയ്ക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ ഇതിലും നല്ലത് off Grid തന്നെയാണ്
6 to 8 panels would produce close to 2.5KW peak and one would not have such a demand continuously and the solar power would be wasted if the connected load is on an average of 600w and any energy produced above would not be using either. So if there is an option to choose the panel numbers based on need that would bring in value for money for a given load demand. Is there an option like boost converter to bring in 300v from 2 to 3 panels. I did not find such a boost converter in the market but it makes sense to give an option to choose panels based on connected load.
These kind of inverters are more suited for those customers who are having a big power consumption in the day time only, it will not be feasible for domestic use
സംഭവം അടിപൊളി ആണ്. Grid ലേക്ക് ഉള്ള back feeding protection നെ ക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഈ മുതലിന്റെ 5 kW capacity ഉള്ള ഒരെണ്ണം എനിക്ക് വേണം. I belong to Palakkad.
ഇത് വേറെയും കമ്പനികൾ provide ചെയ്യുന്നുണ്ട്. എന്തായാലും ചേട്ടന്റെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകൾ. 5 KVA ഇൻവേർട്ടറിൽ AC connect ചെയ്യാൻ സാധിക്കുമോ. എത്ര ton വരെ കൊടുക്കാം?
ഇപ്പോ inverter with battery ഉപയോഗിക്കുന്നുണ്ട്. അതിലേക്ക് താങ്കളുടെ സിസ്റ്റം കണക്ട് ചെയ്താൽ രാത്രി ഉപയോഗിക്കാൻ പറ്റുമോ. ഇങ്ങനെ ചെയ്യാൻ extra എത്ര cash ആകും
ഈ വീഡിയോ ജനങ്ങൾക്ക് എങ്ങനെയാണ് ഉപകാരപ്പെടുന്നത്. എല്ലാവർക്കും നിർമ്മിക്കുവാൻ സാധിക്കുകയില്ല എവിടെ കിട്ടും വില എത്ര തടങ്ങിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുക.
good job. great work. possible to build one for me? but with voc ranging from 30-135vdc and 100 pv amps? the only issue here is that you are mpp targeting & not tracking. note - i currently do the same with a buck converter coupled to a home inverter
ഓണ് ഗ്രിഡ് സിസ്റ്റത്തിലേത് പോലെ KSEB സപ്പ്ലൈ ഉള്ളപ്പോൾ മാത്രമാണോ സോളാർ എനർജി ഉപയോഗിക്കാൻ സാധിക്കുക?? kseb സപ്പ്ലൈ ഇല്ലാത്ത സമയത്തു സോളാറിൽ നിന്നുള്ള വൈധ്യുത്തി ഗ്രിഡിലേക്ക് പോകുമോ??
ഗ്രിഡിലോട്ട് ഒരിക്കലും വൈദ്യുതി പോകില്ല(export). ഈ ഇൻവെർട്ടർ വർക്ക് ചെയ്യുന്നതിന് ഗ്രിഡിൻ്റെ ആവശ്യവുമില്ല. വൈദ്യുതി ഇല്ലാത്തിടങ്ങളിൽ ഇത് വർക്ക് ചെയ്യുന്നു. രാവിലെയും വൈകിട്ടും സോളാർ ലൈറ്റ് കുറവായതുകാരണം ഗിഡ് ലൈൻ കൂടി കൊടുക്കുകയാണെങ്കിൽ പോരാത്ത വൈദ്യുതി ഗ്രാസിൽ നിന്നും ഷെയർ ചെയ്യുന്നു എന്നു മാത്രം ഇതിന് kseb യുടെ അനുമതി ആവശ്യമില്ല. വീഡിയോ ശ്രദ്ധിച്ചു കാണാത്തതു കൊണ്ടാണ് ഇങ്ങനെ സംശയം വരുന്നത്. നിങ്ങൾക്ക് ഈ വിഷയങ്ങളിൽ താൽപര്യം ഉണ്ടെങ്കിൽ ഇതു പോലുള്ള വീഡിയോകൾ ശ്രദ്ധിച്ചു കാണണം. Ok
ബാറ്ററിയും ട്രാൻസ് ഫോർമറും കൊടുക്കാം പിന്നെ പകൽ സമയത്ത് കിട്ടുന്ന വൈദ്യുതി എങ്ങിനെയാണ് വേയസ്റ്റ് ആകുന്നതെൻ പറഞ്ഞുതന്നാൽ കൊള്ളാം. പകൽസമയത്ത് മുഴുവൻ വൈദ്യുതിയും ഉപയോഗിക്കുവാൻ പറ്റുമല്ലോ
ഇതു ok. പക്ഷെ, സൂര്യ പ്രകാശം പകൽ മാത്രമല്ലേ ലഭിക്കൂ. വീടുകളിൽ പൊതുവെ പകൽ സമയം കറന്റ് ഉപയോഗം കുറവാണല്ലോ. കൂടുതൽ ഉപയോഗിക്കുന്ന രാത്രിസമയം ഗ്രിഡ് കറന്റു ഉപയോഗിക്കുമ്പോൾ കറന്റ് ചാർജ് കുറയുകയില്ലല്ലോ. .
അത് ശരിയാണ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. കൂടുതൽ ലോഡ് ഉപയോഗിക്കുന്നവർക്ക് ആണ് ഉപകാരപ്രദം പിന്നെ വീടുകളിൽ പകൽസമയം ഈ ഇൻവെർട്ടർ പ്രയോഗിക്കുകയും ബാറ്ററി ഇൻവെർട്ടർ സോളാർ ഇൻവെർട്ടറിൽകണക്ട് ചെയ്യുമ്പോൾ ബാറ്ററി ചാർജാകകയും ആ ഇൻവെർട്ടർ റെസ്റ്റ് മോഡ് ആയിരിക്കും രാത്രി സമയത്ത് ഫുൾ ആയി ബാറ്ററി ഇൻവെർട്ടർദ്ധയോഗിക്കുന്നതു മൂലം കറണ്ട് ചാർജ് സീറോയിലെത്തിക്കുവാൻ ഒരു പരിധി വരെ സാധിക്കും. ഇത് ശരിക്കും ഓഫീസുകൾക്കും കടകൾക്കുമാണ് ഗുണം ചെയ്യുന്നത് എന്തുകൊണ്ടെന്നാൽ കറൻ്റ് ചാർജ് വീട്ടിലുപയോഗിക്കുന്നതിൻ്റെ ഇരട്ടീട ഇരട്ടി ആയിരിക്കും
Very good idea sir .all the best. Ithil solar panels series aayi aano connect cheyyunnathu. Panalukal ethra watts nte vakkanam Use cheyyatha days il produse cheyyunna current kondu panels nu allenkil system nu enthenkilum problems undo
ഓൺഗ്രിഡ്ആയിഉപയോഗിക്കാൻപറ്റുമോ? സോളാർ പ്രവർത്തനം ഇല്ലാത്ത രാത്രി സമയത്ത് ഗ്രിഡ് ഇതുവഴിഉപയോഗിക്കാൻപറ്റുമോ,കെ.എസ്.ഇ.ബിഅംഗീകാരംഉ ണ്ടോ.സബ്സിഡിഉണ്ടോ.വില ഏത്ര
ഇത് ഗവർമെൻ്റിൻ്റെ ഒരു ലിങ്കും ഇല്ല വളരെ നിസ്സാര വിലയേ ഉള്ളു അതിന് എന്ത് സബ്സിഡി KSEB യുടെ അനുമതി വേണ്ട. രാത്രി ഡയറക്ട് പോകുന്നതാണ് നല്ലത് വർക്ക് ചെയ്യുമെങ്കിലും
സർ എനിക്ക് 3 kva ആവശ്യമുണ്ട്. വില എത്രയാണ് എത് പാനലാണ് ഏറ്റവും നല്ലത് എത്ര പാനൽ ആവശ്യം വരും . രാത്രി ആവശ്യത്തിന് ബാറ്ററി ഉപയോഗിക്കു കയാണെങ്കിൽ വെറും 4 LED ലൈറ്റ് ഉം 2ഫാനും ഉപയയോഗിക്കാൻ 100 AH ൻ്റെ ഒന്ന് മതിയാകുമോ? ഞാൻ ബാംഗ്ലൂർ ആണ് ഉള്ളത് കൊറിയർ ആയി കിട്ടുമോ? ദയവായി അറിയിക്കുക
ഇതിന് efficiency കുറവായിരിക്കില്ലേ കാരണം ലൈൻ വോൾട്ടേജിനെ ഡിസി ആക്കി വീണ്ടും AC അക്കുന്നു രാത്രിയിൽ മൊത്തം അങ്ങനെ അല്ലെ work ചെയ്യാ....സോളാർ ഉള്ള ഉള്ളപ്പോൾ mppt ഇല്ലാത്തത് കൊണ്ട് അപ്പോഴും കിട്ടുന്ന പവർ efficient ആയി ഉപയോഗിക്കാൻ പറ്റുമോ? ഷോപ്പുകളിൽ ബാറ്ററി ഉള്ള ഇൻവെർട്ടർ എന്തായാലും വേണം.... അല്ലെങ്കിൽ കറണ്ടില്ലാത്ത സമയത്ത് പണിയാവും... എപ്പോഴും സോളാർ പവർ ഒരുപോലെ കിട്ടില്ല...
പകൽ സമയത്താണ് ഇത് പ്രവർത്തിക്കുക വെളിച്ചത്തെ ആശ്രയിച്ചാണ്. വെളിച്ചത്തിൻ്റെ സാന്ദത കൂടുകയും കുറയുകയും ചെയ്യുന്നു അത് ഈ ഇൻവെർട്ടറിൽ ഒരു പരിധി വരെ ബാലൻസ് ചെയ്യുന്നു. കരണ്ട് ഇതിന് നിർബന്ധമില്ല. ഉദാഹരണത്തിന് 5000 വാട്ട്സ് ലോഡ് ചെയ്യുബോൾ വെളിച്ചം കുറയുന്നതനുസരിച്ച് കുറച്ച് കുറവ് വരുന്നതൊഴിച്ചാൽ ഒരു പ്രശ്നവുമില്ല. രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കുന്നു. ഇതിൽ ഗ്രീഡ് ഷെയറിങ്ങ് ഉള്ളത് കൊണ്ട് വെളിച്ചം കുറയുന്നതനുസരിച്ച് കുറച്ച് വൈദ്യുതി ആവശ്യമെങ്കിൽ ഗ്രിഡിൽ നിന്നെടുക്കുന്നു. നല്ല എഫിഷ്യൻസി ഉണ്ട് മൂന്ന് മാസത്തിലേറെയായി പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. വേനൽക്കാലത്തും മഴക്കാലത്തും ഉപയോഗിക്കാവുന്നതാണ്. ഓഫീസ്, ഷോപ്പ്, വീട് തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. ഏറ്റവും ഉയർന്ന കറണ്ട് ചാർജ് കൊടുക്കുന്ന കൊമേർഷ്യൽ സെക്ഷന് ഇത് വളരെ വളരെ ഉപകാരപ്രദം.
പകൽ സമയത്തെ ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന വൈദ്യുതി മിനിമം രണ്ട് ബാറ്ററിയിൽ സ്റ്റോർ ചെയ്യാൻ കഴിഞ്ഞാലേ കാര്യമായ പ്രയോജനം ലഭിക്കൂ.കാരണം വൈകുന്നേരങ്ങളിലും വൈദ്യുതി ഇല്ലാത്തപ്പോഴും ഉപയോഗം നടക്കണം. അതിന്റെ പോരായ്മ കൂടി പരിഹരിച്ചാൽ സംഗതി 100%success
വ്യക്തമായ അവതരണം! എല്ലാം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നു. Thank you sir for the information.
Very nice
@ 8:29 electricalandplumbingworksb-cl
ഇത് പൊളിക്കും 👍 തക്കിട തരികിട സോളാർ ബോഡ് വച്ച് ബ്രാൻഡഡ് കമ്പനികൾ ജനങ്ങളെ പറ്റിക്കുന്നത് അവസാനിക്കട്ടെ 😍😍
ഇതുകൊണ്ട് വലിയ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല.
സോളാറിൽ നിന്നും ഉല്പാദിപ്പിക്കുന്ന അധികം വരുന്ന കരണ്ട് ഗ്രിഡിലേക്ക് കൈമാറാൻ സാധിക്കണം.
എങ്കിലേ കറണ്ട് ബില്ല് പരമാവധി കുറയ്ക്കാൻ സാധിക്കുകയുള്ളൂ.
അങ്ങനെ നോക്കുമ്പോൾ ഇതിലും നല്ലത് off Grid തന്നെയാണ്
Very informative vedio 🌹
Thanks for liking
Excellent sir, It is a good venture, you will get good results.
Tnx
Subscribed💅 well & Super Presentation❤
Good product. Congratulations
നല്ല അവതരണം. ഇതിൽ ഗ്രിഡ് ഷെയറിങ്ങ് പോലെ ബാറ്ററി ഷെയറിങ്ങ് കൂടി ഉൾപ്പെടുത്താൻ കഴിയുമോ. കറൻ്റ് ഇല്ലാത്തപ്പോൾ അല്ലെങ്കിൽ ഉപയോഗിക്കാൻ കഴിയുമോ
ബാറ്ററി ഉൾപ്പെടുത്തുക സാമ്പത്തികബുദ്ധിമുട്ട് ഉണ്ടാക്കാം ഇതിനാവശ്യമായ ബാറ്ററി 6 nos ആണ്
❤️
വളരെ മനോഹരമായി പറഞ്ഞു തന്നതിന് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു👍
Tnx
6 to 8 panels would produce close to 2.5KW peak and one would not have such a demand continuously and the solar power would be wasted if the connected load is on an average of 600w and any energy produced above would not be using either. So if there is an option to choose the panel numbers based on need that would bring in value for money for a given load demand. Is there an option like boost converter to bring in 300v from 2 to 3 panels. I did not find such a boost converter in the market but it makes sense to give an option to choose panels based on connected load.
Tricky Load balancing 🙁
These kind of inverters are more suited for those customers who are having a big power consumption in the day time only, it will not be feasible for domestic use
Well said 🙋♂️✌️
All d best....
വളരെ നല്ല അവതരണം
Thanks
Normal 24v 2kva inverterinte inputill connect cheyithal ath solar inverterinte faction cheyille battery life kuduthal kittille...
Sure
24 48 വോട്ടിന് പാരലൽ ചെയ്ത് ഇതുപോലെ 220 എടുക്കാൻ സാധിക്കുമോ അങ്ങനെയുള്ള വീഡിയോ ചെയ്യുമോ
ഇല്ല
Transformer undu.. High frequency transformer.. Size cheruthaanenneyullu..
സംഭവം അടിപൊളി ആണ്. Grid ലേക്ക് ഉള്ള back feeding protection നെ ക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഈ മുതലിന്റെ
5 kW capacity ഉള്ള ഒരെണ്ണം എനിക്ക് വേണം.
I belong to Palakkad.
ഗ്രിഡിലേക്ക് ഒരു കാരണവശാലും Solar കടക്കുകയില്ല അതിനുള്ള ഹെവി protection ഉണ്ട് ഈ മുതലിൻ്റെ വില 23000 രൂപയാണ് ആവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങിയാൽ മതി
നമ്പർ. തരുമോ
ഇത് വേറെയും കമ്പനികൾ provide ചെയ്യുന്നുണ്ട്. എന്തായാലും ചേട്ടന്റെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകൾ. 5 KVA ഇൻവേർട്ടറിൽ AC connect ചെയ്യാൻ സാധിക്കുമോ. എത്ര ton വരെ കൊടുക്കാം?
നിങ്ങൾ മാത്രമെ കണ്ടിട്ടുണ്ടാക്കുകയുള്ളു. എന്തുകൊണ്ട് മറ്റുള്ളവർ ഇതുവരെ കാണാത്തത്
ഞാൻ കണ്ടിട്ടുണ്ട് മുരിക്കൻസ് ഗ്രുപ്പിനുണ്ട് @@electricalandplumbingworksb-cl
@@electricalandplumbingworksb-clmurikkens groupinde inverter ithupole ullathalle.
God may bless you
Very good explanation with details. Howmany 545 watt solar panel use cheyyanam.
8
Thanks
Please give technical details of solar panel. Like watts, type..etc
Fit any type of solar panel
Loom solalar എന്ന കമ്പനി വർഷങ്ങൾക്കു മുമ്പ് inverter solar panel നിർമിച്ചു വരുന്നു ണ്ട് ഇതും അത് പോലെ തന്നെല്ലെ വർക്ക് ചെയ്യുന്നത്
അല്ല
Very Nice work Sir, ♥️
Awesome sir 👍👌, very good smart design 👍👌. For solar + - reverse protection you are using bridge rectifier sir?!
Great your service is best for you🙏🙏🙏🙏🙏
Thanks
Sir I need one how can contact you
5 k v 36 v solar inverter എത്ര rate വരും
23k
ഇപ്പോ inverter with battery ഉപയോഗിക്കുന്നുണ്ട്. അതിലേക്ക് താങ്കളുടെ സിസ്റ്റം കണക്ട് ചെയ്താൽ രാത്രി ഉപയോഗിക്കാൻ പറ്റുമോ. ഇങ്ങനെ ചെയ്യാൻ extra എത്ര cash ആകും
Sure, contact wattsaap 9846174889
Nexus and celltronic have similar models with dual pv connection which supports lithium battery or even with out battery.
Ok, but what use to people?
Solar panel നിന്നും കൊടുക്കേണ്ട MCB DC model അല്ലെ
അതെ
Idinde poraima ennal ratri kseb karandu illengil irutathu irikendi varum 😊
Ok irunnolu. No problem
Off grid mathi KSEB aayitt oru business um thalparyamilla angane vallathum undenkil parra!!
KSEB ആയിട്ട് എന്തു ബന്ധം? ഒരു പേപ്പർ വർക്കും ആവശ്യമില്ല.. നിങ്ങൾക്ക് വേണമെങ്കിൽ മാത്രം Grid കണക്ട് ചെയ്താൽ മതി ഒരു നിർബന്ധവുമില്ല. OK.
Battery storage ഉൾപെടുത്തുവാൻ കഴിയുമോ?
Good effort,thaks❤
Welcom
best suitable Shop കൾക്കാണെങ്കിൽ വെയിൽ കുറവ് സമയം fridge & Copier തുടങ്ങിയവക്കായി grid ൽ നിന്ന് Power എടുക്കാൻ option എങ്ങിനെ
Connect kseb to this inverter
@@electricalandplumbingworksb-cl Manual ആയി ആണോ അതോ change over Switch വഴി യാണോ
Pcb circuit undo
Only mentioned pcb
Thank you
Idil 1 ton or 1-5 ton Air Conditioner work cheyumo
1 ton AC 3 noc or 1.5 ton 2 nos
ഈ വീഡിയോ ജനങ്ങൾക്ക് എങ്ങനെയാണ് ഉപകാരപ്പെടുന്നത്. എല്ലാവർക്കും നിർമ്മിക്കുവാൻ സാധിക്കുകയില്ല
എവിടെ കിട്ടും വില എത്ര തടങ്ങിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുക.
ഇത് നമ്മുടെ രാജ്യത്ത് കുറച്ചു സംസ്ഥാനങ്ങളിലെ ഉള്ളു. അതുകൊണ്ട് എല്ലാം എല്ലായിടത്തും കിട്ടുകയില്ല. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യുക
എന്തു വിലയാകും
എവിടെ ലഭിക്കും ഈ സിസ്റ്റം?
എവിടെ ലഭിക്കും ഈ സിസ്റ്റം?
സോളാർ നിന്ന് ഗ്രിഡ് (kseb) ലേക്ക് കറന്റ് പോകുമോ
ഇല്ല
വളരെ നല്ലത് 👍
Where is this manufactured? Is there service center in Kerala?
Our product 9846174889
ഇതിൽ സ്റ്റോർ ചെയ്യാൻ ബാറ്ററി എങ്ങിനാ കണക്ട് ചെയ്യേണ്ടത്
Not economical.
6nos battery & heavy transformer. Approx 1.5 lac rupees
I need 3kv /5kv invertef without battery.please send details
Contact 9846174889
Sir
3kv or 5kv battery less solar ചെയ്യാൻ എത്ര panels വേണ്ടി വരും
8
പ്രൈസ് എത്ര വരും @@electricalandplumbingworksb-cl
How long you are using this inverter.Have you experienced any breakdown.Also what will be the cost ?
It is working successfully in other country in years. 23K
Is it available online sir
No, it is our product if you want contact wattsaap 9846174889
Book ചെയ്യുന്നത് എങ്ങനെ ആണ്
Contact 9846174889
5 kw/48 volt ethra vila varum
5kw @23000
@@electricalandplumbingworksb-cl നിങ്ങൾ sale ചെയ്യുന്നു ഉണ്ടോ അതോ പുറത്തു നിന്നും മേടിക്കുന്നത് ആണോ
Wow 😮 wonder
good job. great work. possible to build one for me? but with voc ranging from 30-135vdc and 100 pv amps? the only issue here is that you are mpp targeting & not tracking. note - i currently do the same with a buck converter coupled to a home inverter
No idea about mentioned
15 hp motor work cheyyumo
ഇല്ല
ഓണ് ഗ്രിഡ് സിസ്റ്റത്തിലേത് പോലെ KSEB സപ്പ്ലൈ ഉള്ളപ്പോൾ മാത്രമാണോ സോളാർ എനർജി ഉപയോഗിക്കാൻ സാധിക്കുക??
kseb സപ്പ്ലൈ ഇല്ലാത്ത സമയത്തു സോളാറിൽ നിന്നുള്ള വൈധ്യുത്തി ഗ്രിഡിലേക്ക് പോകുമോ??
ഗ്രിഡിലോട്ട് ഒരിക്കലും വൈദ്യുതി പോകില്ല(export). ഈ ഇൻവെർട്ടർ വർക്ക് ചെയ്യുന്നതിന് ഗ്രിഡിൻ്റെ ആവശ്യവുമില്ല. വൈദ്യുതി ഇല്ലാത്തിടങ്ങളിൽ ഇത് വർക്ക് ചെയ്യുന്നു. രാവിലെയും വൈകിട്ടും സോളാർ ലൈറ്റ് കുറവായതുകാരണം ഗിഡ് ലൈൻ കൂടി കൊടുക്കുകയാണെങ്കിൽ പോരാത്ത വൈദ്യുതി ഗ്രാസിൽ നിന്നും ഷെയർ ചെയ്യുന്നു എന്നു മാത്രം ഇതിന് kseb യുടെ അനുമതി ആവശ്യമില്ല. വീഡിയോ ശ്രദ്ധിച്ചു കാണാത്തതു കൊണ്ടാണ് ഇങ്ങനെ സംശയം വരുന്നത്. നിങ്ങൾക്ക് ഈ വിഷയങ്ങളിൽ താൽപര്യം ഉണ്ടെങ്കിൽ ഇതു പോലുള്ള വീഡിയോകൾ ശ്രദ്ധിച്ചു കാണണം. Ok
ജ്ഞാനവും, അവതരണവും അപാരം. താങ്കളുടെ ഉല്പന്നം ഉന്നതികളിൽ എത്തുവാൻ ആശംസിക്കുന്നു.
ഒരു സംശയം ഉണ്ട് 4 igbt 5000 watts നു മതിയാകുമോ?
5KW ക്ക് 4 മതി അതിന് മുകളിലേക്ക് 8 എണ്ണമേ അല്ലെങ്കിൽ 2 മോഡ്യൂളോ ധാരാളം
Price
ഇപ്പോൾ ഇറങ്ങിയിട്ടുള്ള ബ്രാൻഡഡ് ഹൈബ്രിഡ് ഇൻവെർട്ടർ ഈ സംവിധാനം തന്നെയുണുള്ളത് 👆 സോളാർ ഇനർജി + Kseb ഷെറിങ്
No idea, carryon as well as you possible. Ok
2kw യിൽ ഉപയോഗിക്കാൻ പറ്റുമോ
3 to 5
Over load cut off undo
S
ഇത് അടിപൊളി ആണ് ❤🥰👌🏻
വളരെ നന്ദി
Thank you new information
Welcome
ഇത് Ongrid ആയി ഉപയോഗിക്കുവാൻ സാധിക്കുമോ?
ബാറ്ററി കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം. കാരണം, On grid അല്ലെങ്കിൽ പകൽ ഉപയോഗിക്കാത്ത വൈദ്യുതി Waste അല്ലേ?
ബാറ്ററിയും ട്രാൻസ് ഫോർമറും കൊടുക്കാം പിന്നെ പകൽ സമയത്ത് കിട്ടുന്ന വൈദ്യുതി എങ്ങിനെയാണ് വേയസ്റ്റ് ആകുന്നതെൻ പറഞ്ഞുതന്നാൽ കൊള്ളാം. പകൽസമയത്ത് മുഴുവൻ വൈദ്യുതിയും ഉപയോഗിക്കുവാൻ പറ്റുമല്ലോ
ഇതു ok. പക്ഷെ, സൂര്യ പ്രകാശം പകൽ മാത്രമല്ലേ ലഭിക്കൂ. വീടുകളിൽ പൊതുവെ പകൽ സമയം കറന്റ് ഉപയോഗം കുറവാണല്ലോ. കൂടുതൽ ഉപയോഗിക്കുന്ന രാത്രിസമയം ഗ്രിഡ് കറന്റു ഉപയോഗിക്കുമ്പോൾ കറന്റ് ചാർജ് കുറയുകയില്ലല്ലോ.
.
അത് ശരിയാണ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. കൂടുതൽ ലോഡ് ഉപയോഗിക്കുന്നവർക്ക് ആണ് ഉപകാരപ്രദം പിന്നെ വീടുകളിൽ പകൽസമയം ഈ ഇൻവെർട്ടർ പ്രയോഗിക്കുകയും ബാറ്ററി ഇൻവെർട്ടർ സോളാർ ഇൻവെർട്ടറിൽകണക്ട് ചെയ്യുമ്പോൾ ബാറ്ററി ചാർജാകകയും ആ ഇൻവെർട്ടർ റെസ്റ്റ് മോഡ് ആയിരിക്കും രാത്രി സമയത്ത് ഫുൾ ആയി ബാറ്ററി ഇൻവെർട്ടർദ്ധയോഗിക്കുന്നതു മൂലം കറണ്ട് ചാർജ് സീറോയിലെത്തിക്കുവാൻ ഒരു പരിധി വരെ സാധിക്കും. ഇത് ശരിക്കും ഓഫീസുകൾക്കും കടകൾക്കുമാണ് ഗുണം ചെയ്യുന്നത് എന്തുകൊണ്ടെന്നാൽ കറൻ്റ് ചാർജ് വീട്ടിലുപയോഗിക്കുന്നതിൻ്റെ ഇരട്ടീട ഇരട്ടി ആയിരിക്കും
Thankyou, for your detailed reply.
Very good idea sir .all the best.
Ithil solar panels series aayi aano connect cheyyunnathu.
Panalukal ethra watts nte vakkanam
Use cheyyatha days il produse cheyyunna current kondu panels nu allenkil system nu enthenkilum problems undo
There is no problem with this unit. Min 3kw panel Max 5kw
Off grid system undo sir
Undu Max 5kw 9846174889
ഓൺഗ്രിഡ്ആയിഉപയോഗിക്കാൻപറ്റുമോ? സോളാർ പ്രവർത്തനം ഇല്ലാത്ത രാത്രി സമയത്ത് ഗ്രിഡ് ഇതുവഴിഉപയോഗിക്കാൻപറ്റുമോ,കെ.എസ്.ഇ.ബിഅംഗീകാരംഉ ണ്ടോ.സബ്സിഡിഉണ്ടോ.വില ഏത്ര
ഇത് ഗവർമെൻ്റിൻ്റെ ഒരു ലിങ്കും ഇല്ല വളരെ നിസ്സാര വിലയേ ഉള്ളു അതിന് എന്ത് സബ്സിഡി KSEB യുടെ അനുമതി വേണ്ട. രാത്രി ഡയറക്ട് പോകുന്നതാണ് നല്ലത് വർക്ക് ചെയ്യുമെങ്കിലും
Ac work cheyyamo
Sure
Appo current poyal backup kitoola??
S
Only day time use
Thanks
ഈ ഇൻവെർട്ടർ ഒരു hybrid setup ആക്കി work ചെയ്യാൻ പറ്റുമോ
ഇല്ല
Sir ഇതിന് എന്ത് ചെലവ് വരും എന്ന് കൂടി അറിയാൻ താല്പര്യമുണ്ട്
22,500
നമ്പർ തരിക .
Number tharika
Solar panel ulpede ano ee amount
09😅¹
Frequency ethra
You can set 50 or 60
Sir,
5 kv വില എത്ര?
ഓർഡർ തന്നാൽ എത്ര ദിവസത്തിൽ തരും. മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും നല്ല സോളാർ പാനൽ എതാണ്
23000/- your product. Order today and get tomorrow
All panel is good
3kv ഇൻവെർട്ടറിൽ മിനിമം എത്ര സോളാർ പാനൽ കൊടുക്കണം. രണ്ടു പാനൽ വച്ചാൽ ഇത് വർക്ക് ചെയ്യില്ലേ
എവിടെയാണ് സ്ഥലം
സർ എനിക്ക് 3 kva ആവശ്യമുണ്ട്. വില എത്രയാണ് എത് പാനലാണ് ഏറ്റവും നല്ലത് എത്ര പാനൽ ആവശ്യം വരും . രാത്രി ആവശ്യത്തിന് ബാറ്ററി ഉപയോഗിക്കു
കയാണെങ്കിൽ വെറും 4 LED ലൈറ്റ് ഉം 2ഫാനും ഉപയയോഗിക്കാൻ 100 AH ൻ്റെ ഒന്ന്
മതിയാകുമോ? ഞാൻ ബാംഗ്ലൂർ ആണ് ഉള്ളത് കൊറിയർ ആയി കിട്ടുമോ? ദയവായി അറിയിക്കുക
3kw to 5kw Max @22,500 and not kva. 9846174889
മഴക്കാലത്ത് മിന്നൽ ബാധിക്കുകയില്ലേ '.അതിനെ പ്രത്യേക പ്രൊട്ടക്ഷൻഉണ്ടോ
Use lightning arrester only for panel protection.ok
Aadyaamaayitaan channel kaanunnath...nice product and service 🔥
Thanks
Good👍❤
Very good explanation
Thanks
You are welcome
In which shop it available in kochi?
Contact us 9846174889. It is our product
കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ട്
9846174889
Grid isolation ഉണ്ടോ?
S
വാങ്ങാൻ കിട്ടാത്ത ഒരു സാദനം കാണിച്ച് സമയം മെനക്കെ ഡത്തരുത്
Excellent 👍
Tnx
3 kv യും 5 kv യും ഒരേ റേറ്റ് ആണോ അങ്ങനെ ആണ് കമന്റുകൾ വായിച്ചപ്പോൾ കണ്ടത് 3 kv ക്ക് ശരിക്കും എത്രയാണ് വില 3 kv ക്ക് മിനിമം എത്ര പാനൽ വേണം
Max 5kw sufficient panen 8 nos
sir ഒരു doubt ,
ഈ solar system ത്തിന്റെ കൂടെ സാധാ ഇൻവെർട്ടർറും battery യും ഉപയോഗിക്കാമോ രാത്രിയിൽ കറന്റ് പോകുമ്പോൾ
Sure
@@electricalandplumbingworksb-cl Sir ന്റെ place ഇവിടെയ
എന്റെ place Thrippunitthura
Pl share the cost...
23000/-
V.v.good 3kv cost??
23000
Wifi വഴി മൊബൈൽ ഫോണിൽ കാണാൻ പറ്റുമോ?കെഎസ്ഇബി എൽനിന് എത്ര അടുത്തു നമ്മുടെ ഫോണിൽ കാണിക്കാൻ പറ്റുമോ? ചേർത്ത് വീഡിയോ ചെയാമോ.
No
Awesome,
Sir can you please share the code for this inverter.
Not available
😆😆
കിടുക്കി. തമർത്തി. കലക്കി 👍👍👍
Super
Thanks
ബാറ്ററി ഇല്ലാതെ സൂര്യപ്രകാശം ഇല്ലാ എങ്കിൽ (രാത്രി) കാലങ്ങളിൽ എന്ത് ചെയ്യും ?
ഒന്നും ചെയ്യാനാവില്ല
Very Nice work Sir
Thanks
Ratri current poyalo?? Apo additional inverter setup koodi vende..?? Night timil kooduthal use ullavark ethu pattumo??
There is no use at knight.
Price of 3kv unit? Min and max panel for 3kv? warranty?
22,500/- use sufficient working provide 8 panel
1year
വളരെ ഭംഗി ആയി വിവരിച്ചു തന്നു 👍🏻എനിക്ക് ഒരു എണ്ണം വേണമായിരുന്നു ചേട്ടന്റെ നമ്പർ വേണമായിരുന്നു
9846174889
മഴ മൂലം വെളിച്ച കുറവും KSEB ലൈനും ഒരുമിച്ച് ഇല്ലാതെ വരുന്ന സമയത്ത് ഇത് work ചെയ്യുമൊ?
5000watts panel ഇല്ലേ അതു കൊണ്ട് കാൽഭാഗം ഉറപ്പായും കിട്ടും
രാത്രിയിൽ?
340 watts ൻ്റ 2 panel മാത്രമായി ഉപയോഗിക്കാൻ പറ്റുമോ?
Rate അറിയാൻ ph. No?
9846174889
🎉
ഇതിന് efficiency കുറവായിരിക്കില്ലേ കാരണം ലൈൻ വോൾട്ടേജിനെ ഡിസി ആക്കി വീണ്ടും AC അക്കുന്നു രാത്രിയിൽ മൊത്തം അങ്ങനെ അല്ലെ work ചെയ്യാ....സോളാർ ഉള്ള ഉള്ളപ്പോൾ mppt ഇല്ലാത്തത് കൊണ്ട് അപ്പോഴും കിട്ടുന്ന പവർ efficient ആയി ഉപയോഗിക്കാൻ പറ്റുമോ?
ഷോപ്പുകളിൽ ബാറ്ററി ഉള്ള ഇൻവെർട്ടർ എന്തായാലും വേണം.... അല്ലെങ്കിൽ കറണ്ടില്ലാത്ത സമയത്ത് പണിയാവും... എപ്പോഴും സോളാർ പവർ ഒരുപോലെ കിട്ടില്ല...
പകൽ സമയത്താണ് ഇത് പ്രവർത്തിക്കുക വെളിച്ചത്തെ ആശ്രയിച്ചാണ്. വെളിച്ചത്തിൻ്റെ സാന്ദത കൂടുകയും കുറയുകയും ചെയ്യുന്നു അത് ഈ ഇൻവെർട്ടറിൽ ഒരു പരിധി വരെ ബാലൻസ് ചെയ്യുന്നു. കരണ്ട് ഇതിന് നിർബന്ധമില്ല. ഉദാഹരണത്തിന് 5000 വാട്ട്സ് ലോഡ് ചെയ്യുബോൾ വെളിച്ചം കുറയുന്നതനുസരിച്ച് കുറച്ച് കുറവ് വരുന്നതൊഴിച്ചാൽ ഒരു പ്രശ്നവുമില്ല. രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കുന്നു. ഇതിൽ ഗ്രീഡ് ഷെയറിങ്ങ് ഉള്ളത് കൊണ്ട് വെളിച്ചം കുറയുന്നതനുസരിച്ച് കുറച്ച് വൈദ്യുതി ആവശ്യമെങ്കിൽ ഗ്രിഡിൽ നിന്നെടുക്കുന്നു. നല്ല എഫിഷ്യൻസി ഉണ്ട് മൂന്ന് മാസത്തിലേറെയായി പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. വേനൽക്കാലത്തും മഴക്കാലത്തും ഉപയോഗിക്കാവുന്നതാണ്. ഓഫീസ്, ഷോപ്പ്, വീട് തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. ഏറ്റവും ഉയർന്ന കറണ്ട് ചാർജ് കൊടുക്കുന്ന കൊമേർഷ്യൽ സെക്ഷന് ഇത് വളരെ വളരെ ഉപകാരപ്രദം.
ഈ ഇൻവെർട്ടർ വാങ്ങാൻ ആരെ കോൺടാക്ട് ചെയ്യണം
Good sir , 3 kw ചെയ്യാമോ
Ok, use 375w voc 50v panel 8 nos,
ഇതിന് എന്ത് വില വരും? ഇത് എവിടെയാണ് നിർമ്മിച്ച് നൽകുന്നത്? ഫോൺ നമ്പറോ വാട്സാപ്പ് നമ്പറോ വീഡിയോയിൽ ഇടുമോ?
9846174889
Good
3kw system വെച്ചിട്ട് 5kw ആക്കുവാൻ പാനലിൻറെ എണ്ണം കൂട്ടിയിൽ മാത്രം മതിയോ
No it want 8 nos panel for 2,3,4,5kw
Price, any provision to add battery?, minimum v mpp
22.5K voc 400, vmpp 350 max