ഒരാളുടെ മനസ്സിൽ കയറാൻ നല്ല ഭക്ഷണം മതിയെന്ന് പറയാറുണ്ട്. അതിനു അധികം സംസാരവും വേണ്ട എന്ന് തെളിയിച്ചു. അനാവശ്യമായി ഒരു സംസാരവുമില്ലാതെ ഞങ്ങളുടെ മനസ്സിലും കയറി. God bless dear❤️
Shan bro ഞാൻ നിങ്ങളുടെ cooking കണ്ടാണ് വീട്ടിൽ special ഉണ്ടാക്കുന്നത്. വലിച്ചു നീട്ടാതെ കൃത്യമായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം. Full support and God bless you 👍
അടിപൊളി ചേട്ടാ ഞാൻ സാധാരണ ഇത് പോലെ തന്നെ ആണ് പുട്ട് ഉണ്ടാക്കുന്നത് എന്നാലും ഞാൻ ചേട്ടൻ പറഞ്ഞത് പോലെ ഒന്ന് ചെയ്ത് നോക്കും 🥰👍എന്ത് simple ആയി ആണ് ചേട്ടൻ പറയുന്നത് ഒട്ടും പാചകം അറിയ്യാത്തവർക്കും നല്ലത് പോലെ ചെയ്യാൻ പറ്റും ചേട്ടന്റെ receipe follow ചെയ്താൽ
ഷാൻ, ഞാൻ തേങ്ങയും പഞ്ചസാരയും, butter ഉം അല്പം വെള്ളം ഒഴിച്ചു നന്നായി തിരുമ്മി. എന്നിട്ട് അതിലേക്ക് പൊടി ഇട്ട് കുഴച്ചു. തേങ്ങ പാൽ വന്നപ്പോൾ നല്ല taste ഉണ്ടായിരുന്നു 👍👍
പ്രവാസിയായി സോദിൽ വന്നശേഷം ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കാനായി ഷാൻ ചേട്ടന്റെ ചാനൽ കാണുന്നു നാട്ടിൽ ലീവിന് വരുമ്പോൾ ഷാൻ ചേട്ടനെ നേരിട്ട് ഒന്ന് കാണാൻ കഴിഞ്ഞങ്കിൽ എന്നുണ്ട് കൂടെ ഒരു സെൽഫി എടുക്കണം😊😊
അങ്ങനെ പുട്ടു പൊടി വളരെ എളുപ്പത്തിൽ നനചെടുക്കം എന്നുള്ളതും പഠിച്ചു എനിക്ക് ഒരിക്കലും ശരിയകത്ത ഒരു കാര്യമായിരുന്നു പുട്ടിനു വേണ്ടി നനയ്കുക എന്നുള്ളത് മിക്കപ്പോഴും നല്ലത് പോലെ ആവില്ല വ്യക്തമായി പറഞ്ഞു തന്നതിൽ ഒരു പാട് നന്ദിയുണ്ട് 🙏☺️
suuuuuper ... പുട്ട് ഉറുമീസുകൾ സന്തോഷം കൊണ്ട് തുള്ളിച്ചാടും .. butter ഉം പഞ്ചസാരയും തേങ്ങയും പൊടിയിൽ ഇളക്കി variety വരുത്തി സ്പെഷ്യൽ ആക്കി എടുത്ത മലയാളിയുടെ സാധാ breakfast .. ഉറപ്പായും taste ലും ആ variety ഉണ്ടാവും .. 👍👍
ഞാൻ എന്ത് ഉണ്ടാക്കാൻ യൂറ്റൂൂബ് നോക്കിയാലും സാറിന്റെ ഈ ചാനൽ മാത്രമേ നോക്കു ഇത് ഇത്ര ഈസിയായ് എങ്ങനെ പ്രസ്ന്റ് ചെയ്യാൻ ക്ഴിയുന്നു എല്ലാം കുറഞ്ഞ സമയത്തിൽ വളരെ സിമ്പിൾ ആയി പറഞ്ഞു തരുന്ന സാറിനു ❤ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ നിങ്ങളുടെ റെസിപിസ് ഒക്കെ ചെയ്യാറുണ്ട് എല്ലാരും നല്ല അഭിപ്രായം പറയാറുണ്ട് ഞാൻ നിങ്ങളുടെ വലിയ ആരാധിക ആണ് ഒന്നാമത് നിങ്ങളോട് ഉള്ള ഇഷ്ടം വലിച്ചു നീട്ടാതെ ഉള്ള അവതരണം thanks ഉണ്ട് ഒരുപാട് 💕
Hi shaan, you have no idea how much of a lifesaver you are for our generation. Being away from home and craving for puttu, your video helped me make it just like how amma does ❤❤ Thank you ❤😊
ഞാൻ shangeo fan ആണ്... ആദ്യമായി ഞാൻ സദ്യ ഉണ്ടാക്കിയത് shangeo സദ്യ recipies നോക്കിയാണ്.. അടിപൊളിയാണെന്നു ന്റെ 5 കുട്ടികളും paranju😂 Shangeo vdo യുടെ ഒരു spcl എന്താന്ന് വെച്ചാൽ അധികം വലിച്ചു നീട്ടാതെ recipie അവതരിപ്പിക്കും... So i like ur vdos very much
പുട്ടിനെ കുറിച്ച് അളവും, മറ്റു കാര്യങ്ങളും ഇത്രയും വ്യക്തമായി പറഞ്ഞു തന്നത് shan bro മാത്രമാണ്. ഇപ്പോൾ പൂട്ടിനോട് ഒരു ബഹുമാനം തോന്നുന്നുണ്ട് ഒരറിവും ചെറുതല്ലാ..❤ Shan bro രാസപ്രവർത്തനം പോലും മിനിറ്റുകൾക്കുള്ളിൽ പറഞ്ഞു തരും thank you.. bro..
I made putt for the first three times and almost gave up. Your last comment regarding the first timers is an inspiration. Thank you for this. Love your videos. 😊
Shaan, I have seen one of your interviews recently and you are the only one chef who would have said that the recipe is important and not me.. Hats off to you... Keep going with crystal and short presentation
പുട്ട് ഞാൻ വീട്ടിൽ ഉണ്ടാക്കുന്നത് ആണ്. പഞ്ചസാര ചേർക്കാറില്ല . ഷാൻ പറഞ്ഞോണ്ട് ഇനി ചേർക്കാം . മിക്കവാറും എല്ലാ പാചകങ്ങളും പറയുന്നപോലെ ആണ് ചെയ്യുന്നത്. പറയുന്ന അളവിൽ ചെയ്താൽ അടിപൊളി ആണ് .👌👌🥰
Thank you Shaan ji. ഇത് തയ്യറാക്കി നോക്കാം... എനിക്ക് പുട്ടിനു കുഴയ്ക്കുന്നത് ഇത്തിരി പ്രശ്നം ആണ്... ഇത് കണ്ടപ്പോൾ simple ആയിട്ട് തോന്നി. Thank you Shaan ji 👍
🔥സത്യം പറഞ്ഞാൽ shan brode vdos കാണുമ്പോൾ മനസിന് ഒരു സമാധാനമാ❤️എന്നെപോലെ ആരും cooking പറഞ്ഞു തരാൻ ഇല്ലാത്തവർക്ക് വല്യ useful ആണ്.🙏🙏🙏..എന്തേലും ഉണ്ടാകാൻ നോക്കുമ്പോൾ ഇങ്ങോട്ട് വന്നാൽ മതിയല്ലോ....All vdos suprb ആണ് perfect and clean ആണ്.. Thank you so much bro...... 😍😍😍You are aswsm😍
Shan ചേട്ടന്റെ വീഡിയോസ് കണ്ട് ഞാൻ പാചകം പഠിച്ചു 😊😊😊oru റെസിപിസും ഒന്നിനൊന്നു മെച്ചം 👍🏻👍🏻 ഇന്നത്തെ പുട്ടും പൊളിയാണ് 😊 പിന്നെ shan ചേട്ടന്റെ ഏഷ്യാനെറ്റിലെ ഇന്റർവ്യൂ കണ്ടിരുന്നു സൂപ്പർ ആയിരുന്നു കേട്ടോ 😊 ചേച്ചിയെയും കണ്ടതിൽ വളരെ അതികം സന്തോഷം 😊
ഞാൻ താങ്കളുടെ വിഡിയോസ് കാണാൻ ഇഷ്ട്ടപ്പെടുന്ന പ്രധാനപ്പെട്ട കാരണങ്ങൾ ... 1... വലിച്ചു നീട്ടി സമയം കളയാതെയുള്ള അവതരണം 👍 2... നിങ്ങളുടെ മുഖത്തെ നിഷ്കളങ്കമായ ചിരി 🌹 3... വീഡിയോ കണ്ടു വിഭവങ്ങൾ ഉണ്ടാക്കുമ്പോഴുള്ള അസാധ്യ രുചി... 👌
എനിക്ക് ഷാൻ ജിയോയുടെ ഷോ വളരെ ഇഷ്ടമാണ് . 1. പ്രസന്നമായ . സന്തോഷമുള്ള മുഖം . കാണുമ്പോൾ തന്നെ ഒരു സുഖം . 2. clear ആയ ശബ്ദം . ഒട്ടും വലിച്ചു നീട്ടൽ ഇല്ലാത്തതും , എന്നാൽ ഒന്നും വിട്ടു പോകാത്തതുമായ വിവരണം . . 3. ഇതാണ് , മറ്റ് എവിടേയും കാണാത്തതും . പദാനു പദമല്ലാതെ ആശയം കൊണ്ട് മനസ്സിലാക്കുകയും . ഒരോ തവണയും മനോധർമം അനുസരിച്ച് വ്യത്യാസം വരുത്തി പരീക്ഷിക്കുകയും ചെയ്യാൻ ഇഷ്ടപ്പെടുന്ന ഞാൻ ഏറെ വിലമതിക്കുന്നത് . ശാസ്ത്രിയ വശം വിശദീരിക്കുന്നു എന്നത് . പക്ഷേ ഈ പുട്ടിൽ ഞാൻ സ്വല്പം വിയോജിക്കുന്നു . പുട്ടിന്റെ പെടിയുടെ വറവ് ഒരു പ്രധാന ഘടകമാണ് . shelf life നു വേണ്ടി , ഏതു Brand പുട്ടുപൊടി മേടിച്ചാലും . പൊടി സ്വന്തം വറുത്തതിന്റെ രുചിയും , softness ഉം കിട്ടില്ല എന്നതാണ് എന്റെ അനുഭവം . ആ ഒരു പ്രത്യേക മണം മൂപ്പിൽ വറുത്താൽ , fridge ഇൽ അല്ല എങ്കിൽ 3 - 4 ദിവസമേ ഇരിക്കൂ .
Inghale channel indayond nan umma veetil illatha dhivasanghal pidich nikkunnu😂 , thank you shan chetta❤ and my all time favorite recipe is your Alfredo pasta❤❤
ഒരാളവും ഇല്ലാദേ ചായ ഉണ്ടാക്കുന്ന ഞാൻ ഇപ്പൊ മെഷർ ചെയ്‌തു ചെയ്യാവെച്ചു തുടങ്ങി 😂😂😂ചുരുക്കി പറയുകയാണെങ്കിൽ എന്റെ പാചകം ഒരു അടുക്കും ചിട്ടയുമായി ബ്രോ താങ്ക്സ് 🌹🌹🌹🌹
Ohhh shaan, it destroys good relationship..😃😃😃. This is different..... Will try..... I am a regular viewer of nino cooking ..... But I never try to his recipes.... But everyone will love that silent ..... his cat...... The way of cooking....... Ur recipes and presentation also like him.... Very perfect.... No unnecessary talk..... Thank u dear shaan.....
I was planning to cook putt for BF and there comes your video pop up at the right time. Made it exactly as per your recipe and it came out awesome, both the flavor and consistency. Additional tips of sugar and butter worked out well too. Thanks bro!
Wow.... wonderful. നമ്മളെപ്പോഴും ഉണ്ടാക്കുന്ന വിഭവമാണെങ്കിലും Bro ചെയ്തപ്പോ എന്താ ഭംഗി.Supr. പഞ്ചസാര ചേരുവ പുതിയ അറിവാണ്. തീർച്ചയായുംTry ചെയ്യുന്നതായിരിക്കും.
Chetta oru request ,egane annu nalla soft chappati indakkunatu,home made appam batter,soft poori making ,panner butter masala,mushroom masala,home made rice poweder for making puttu and idiyappam.pllz its a humble request put videos about itt...
ന്റെ ഷാൻജി ഈ പാത്രങ്ങൾ എങ്ങനാ ഇത്ര വൃത്തിയായി ഇരിക്കുന്നെ 😂 കണ്ടിട്ട് കൊതിയാകുന്നു. അങ്ങനെ ഇന്ന് ഞാൻ പുട്ടിന്റെയും പീരയുടെയും ഒക്കെ അളവുകൾ പഠിച്ചു. Thank you bro 😎
പുട്ടെങ്കിൽ പുട്ട്.... ഷാൻ ചേട്ടനല്ലേ ഇരുന്ന് കണ്ടേക്കാം 😍😍
😀🙏
😁✨👍
😃😃
Athe
Athe😅🙏
എന്ത് ഉണ്ടാക്കുമ്പോഴും shaan ചേട്ടന്റെ നോക്കിയില്ലേ ഒരു സമാദാനം കിട്ടില്ല
അത്രക്കും perfect അവതരണം
Yes true
തള്ളുകളുടെ രാജാവായ പുട്ടിനെ ഇത്രയും മനോഹരമായ അവതരണത്തിലൂടെ പുട്ടിനോട് ഒരു പ്രത്യേകത ഇഷ്ടം തോന്നിപ്പിച്ച ഷാൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 😍😍😍
ഒരാളുടെ മനസ്സിൽ കയറാൻ നല്ല ഭക്ഷണം മതിയെന്ന് പറയാറുണ്ട്. അതിനു അധികം സംസാരവും വേണ്ട എന്ന് തെളിയിച്ചു. അനാവശ്യമായി ഒരു സംസാരവുമില്ലാതെ ഞങ്ങളുടെ മനസ്സിലും കയറി. God bless dear❤️
Thank you very much chinju
ഇതുപോലെ ഞാൻ ഒരാളുടെ മനസ്സിൽ കയറിയത് ഇപ്പോൾ അടുക്കളയിൽ നിന്ന് ഇറങ്ങാൻ വയ്യ.
@tijuabraham6551 😂😂😂
ഒരു പുട്ടിൽ ഇത്രയൊക്കെ കാര്യങ്ങൾ അറിയാനുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്.... hats off 👍👍👍
Thank you Vinitha
Shan bro ഞാൻ നിങ്ങളുടെ cooking കണ്ടാണ് വീട്ടിൽ special ഉണ്ടാക്കുന്നത്. വലിച്ചു നീട്ടാതെ കൃത്യമായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം. Full support and God bless you 👍
Thank you very much
💗
Njanum
Njanum
Fantastic explanation. ഇത്ര നല്ല വിവരണം തീരെ അറിയാത്ത ഒരാൾക്ക് പോലും സുതാര്യമായി. Thanks Buddy!
Thank you Bhaskar
Special Thanks,
പുട്ട് ഉണ്ടാക്കാറുണ്ടേലും പൊടി കുഴയ്ക്കുന്ന പാകം നോക്കുന്ന രീതി വ്യക്തമായത് ഇവിടുന്നാണ്, ഇന്ന് ഉണ്ടാക്കി,✌🏻.
Thanks Maneesha😊
അടിപൊളി ചേട്ടാ ഞാൻ സാധാരണ ഇത് പോലെ തന്നെ ആണ് പുട്ട് ഉണ്ടാക്കുന്നത് എന്നാലും ഞാൻ ചേട്ടൻ പറഞ്ഞത് പോലെ ഒന്ന് ചെയ്ത് നോക്കും 🥰👍എന്ത് simple ആയി ആണ് ചേട്ടൻ പറയുന്നത് ഒട്ടും പാചകം അറിയ്യാത്തവർക്കും നല്ലത് പോലെ ചെയ്യാൻ പറ്റും ചേട്ടന്റെ receipe follow ചെയ്താൽ
Thank you ponnus
ഒരു വരി പോലും വേസ്റ്റ് എന്ന് പറയാനില്ല... പുട്ട് ഉണ്ടാക്കുന്നതിലുപരി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു... ❤❤❤
Thank you maneesh
@@ShaanGeo ❤❤❤
ഷാൻ, ഞാൻ തേങ്ങയും പഞ്ചസാരയും, butter ഉം അല്പം വെള്ളം ഒഴിച്ചു നന്നായി തിരുമ്മി. എന്നിട്ട് അതിലേക്ക് പൊടി ഇട്ട് കുഴച്ചു. തേങ്ങ പാൽ വന്നപ്പോൾ നല്ല taste ഉണ്ടായിരുന്നു 👍👍
Thank you viji🙏🙏
പ്രവാസിയായി സോദിൽ വന്നശേഷം ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കാനായി ഷാൻ ചേട്ടന്റെ ചാനൽ കാണുന്നു
നാട്ടിൽ ലീവിന് വരുമ്പോൾ ഷാൻ ചേട്ടനെ നേരിട്ട് ഒന്ന് കാണാൻ കഴിഞ്ഞങ്കിൽ എന്നുണ്ട്
കൂടെ ഒരു സെൽഫി എടുക്കണം😊😊
Thank you ❤️👍
ചേട്ടൻ്റൈ Asianet Onam Interview കണ്ടു....ചേട്ടൻ പുലിയാണ് എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട്.... ചേട്ടൻ ആണ് എൻ്റെ കുക്കിംഗ് ഗുരുക്കൾ.....
Thank you very much
അങ്ങനെ പുട്ടു പൊടി വളരെ എളുപ്പത്തിൽ നനചെടുക്കം എന്നുള്ളതും പഠിച്ചു എനിക്ക് ഒരിക്കലും ശരിയകത്ത ഒരു കാര്യമായിരുന്നു പുട്ടിനു വേണ്ടി നനയ്കുക എന്നുള്ളത് മിക്കപ്പോഴും നല്ലത് പോലെ ആവില്ല വ്യക്തമായി പറഞ്ഞു തന്നതിൽ ഒരു പാട് നന്ദിയുണ്ട് 🙏☺️
Thank you Nadiya
പുട്ടിനു പഞ്ചസാരയും ബട്ടറും ചേർക്കുന്നത് പുതിയ അറിവാണ് ,, താങ്ക് യു ഷാൻ ചേട്ടാ,,, ചേട്ടന്റെ എല്ലാ വീഡിയോസും അടിപൊളി 👏👏👏
Thank you Nisha
Super ഞാൻ പുട്ട് കുറ്റിയിൽ വെളിച്ചെണ്ണ തടവരുണ്ട് എളുപ്പം ottathe കിട്ടും 👍🏻👍🏻👍🏻👌🏻👌🏻👌🏻
👍
suuuuuper ...
പുട്ട് ഉറുമീസുകൾ സന്തോഷം കൊണ്ട് തുള്ളിച്ചാടും ..
butter ഉം പഞ്ചസാരയും തേങ്ങയും പൊടിയിൽ ഇളക്കി variety വരുത്തി സ്പെഷ്യൽ ആക്കി എടുത്ത മലയാളിയുടെ സാധാ breakfast .. ഉറപ്പായും taste ലും ആ variety ഉണ്ടാവും ..
👍👍
Thank you Bindu mol
ഞാൻ എന്ത് ഉണ്ടാക്കാൻ യൂറ്റൂൂബ് നോക്കിയാലും സാറിന്റെ ഈ ചാനൽ മാത്രമേ നോക്കു ഇത് ഇത്ര ഈസിയായ് എങ്ങനെ പ്രസ്ന്റ് ചെയ്യാൻ ക്ഴിയുന്നു എല്ലാം കുറഞ്ഞ സമയത്തിൽ വളരെ സിമ്പിൾ ആയി പറഞ്ഞു തരുന്ന സാറിനു ❤ദൈവം അനുഗ്രഹിക്കട്ടെ
Thank you
ഒട്ടും തള്ളാതെ....
നല്ലൊരു soft പുട്ട് recipe പെട്ടന്ന് 😍
അടിപൊളി ഷാൻ ചേട്ടോയ് 🤗👌👌👌
Ithu ingerude thallu ulla video aanu man.. (puttine avasanam pinnil nu thalliyathu kandille)
Yes
😊
ഞാൻ നിങ്ങളുടെ റെസിപിസ് ഒക്കെ ചെയ്യാറുണ്ട് എല്ലാരും നല്ല അഭിപ്രായം പറയാറുണ്ട് ഞാൻ നിങ്ങളുടെ വലിയ ആരാധിക ആണ് ഒന്നാമത് നിങ്ങളോട് ഉള്ള ഇഷ്ടം വലിച്ചു നീട്ടാതെ ഉള്ള അവതരണം thanks ഉണ്ട് ഒരുപാട് 💕
Thank you Leena
first comment. nigde Ella video kanarunde. athu njan undaki nokarunde ellam nalla recipe anu
Thank you jisha
Shan eathu recipe post cheythalum nammal kandu irunnu pokum.... Thank you Shan from Dubai
Hi bro please do video of orka/ lady finger curry
Thanks 🙏🙏🙏👍👌
pand cheytha chicken fry und, athu nokku, kidu item aahnu..
Putt undakiyittu shari aakathavar dairyam aayi Ajmi putt podi vangu. 100% soft putt kittum. Aavashyam ulla podi eduthu uppu chertu podi atavashyam mungi kidakunnapole vellam chertu 5-8 min vechal nalla soft putt ready aakum. Ella brandum try cheytitundu but Ajmi is the best in market.
Hi shaan, you have no idea how much of a lifesaver you are for our generation.
Being away from home and craving for puttu, your video helped me make it just like how amma does ❤❤
Thank you ❤😊
ഹൗ പുട്ട് ഒരു സംഭവം തന്നെ 😜 പഞ്ചസാരയും ബട്ടറും ചേർക്കണമെന്ന് ഉള്ളത് ഒരു പുതിയ അറിവായിരുന്നു 🤔 താങ്ക്യൂ ഷാൻ ജിയോ 👍👍👍
ഞാൻ shangeo fan ആണ്... ആദ്യമായി ഞാൻ സദ്യ ഉണ്ടാക്കിയത് shangeo സദ്യ recipies നോക്കിയാണ്.. അടിപൊളിയാണെന്നു ന്റെ 5 കുട്ടികളും paranju😂
Shangeo vdo യുടെ ഒരു spcl എന്താന്ന് വെച്ചാൽ അധികം വലിച്ചു നീട്ടാതെ recipie അവതരിപ്പിക്കും... So i like ur vdos very much
Thank you very much mumthas
@@ShaanGeo 🥰🙏
പുട്ടുണ്ടാക്കാൻ ഞാൻ super star ആണ് എങ്കിലും shan ചേട്ടന്റെ video ആയതു കൊണ്ട് കാണാൻ വന്നതാ, ഏതായാലും പുതിയ ട്രിക്ക് കിട്ടി 😍👍👍
Thank you shabeena
ഷാൻ ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഉണ്ടാക്കി നോക്കാറുമുണ്ട് സൂപ്പർ പുട്ട് 👍👍
പുട്ടിനെ കുറിച്ച് അളവും, മറ്റു കാര്യങ്ങളും ഇത്രയും വ്യക്തമായി പറഞ്ഞു തന്നത് shan bro മാത്രമാണ്. ഇപ്പോൾ പൂട്ടിനോട് ഒരു ബഹുമാനം തോന്നുന്നുണ്ട്
ഒരറിവും ചെറുതല്ലാ..❤
Shan bro രാസപ്രവർത്തനം പോലും മിനിറ്റുകൾക്കുള്ളിൽ പറഞ്ഞു തരും thank you.. bro..
Most welcome❤️
ഏതെങ്കിലും അറിയാത്ത ഒരു ഡിഷ് ഉണ്ടാക്കണം എന്നു തോന്നുമ്പോൾ first യൂട്യൂബിൽ നോക്കുന്നത് ഈ ചാനൽ ആണ്
Thank you Nisha
Veetil shan chetttante receipies matre indakarullu. First rand receipie try cheythapo thanne adipoli ayirunnu... Athil pinne shan chettante receipies matranu indakkaru.... Petttanu idakanum patum taste um adipoliya..... Ellarum orupole parayarind pand food onum indakan ariyatha koch ipo adipoliyayit curry oke vekindalo nalla taste n... Athinulla otta reason njan cooking padichathalla.... Shan chettante receipes athupole thanne follow cheyunthannu.
Thank you achu
പുട്ട് എപ്പഴും ഉണ്ടാകാറുണ്ട് എന്നാലും ബ്രോന്റെ വീഡിയോ അല്ലെ എങ്ങനെ കാണാതെ ഇരിക്കും 🥰🥰🥰👌🏻👌🏻
Thank you Rasiya
പാചകം ഒരു കാലത്തും ശരിയാവില്ല എന്ന് കരുതിയ ഞാൻ വരെ കുക്കിംഗ് പഠിച്ചു വരുന്നു....Only bcoz of your videos....ഒരുപാട് നന്ദി❤
Thank you very much😍🙏
I made putt for the first three times and almost gave up. Your last comment regarding the first timers is an inspiration. Thank you for this. Love your videos. 😊
👍👍
താങ്കളുടെ അവതരണം ഒരുപാട് ഇഷ്ടമാണ്....പാചകം ചെയ്തില്ലെങ്കിലും.. ..ഇത് കേൾക്കാൻ ഇഷ്ടപ്പെടുന്നു
Glad to hear that😊
Shaan, I have seen one of your interviews recently and you are the only one chef who would have said that the recipe is important and not me.. Hats off to you... Keep going with crystal and short presentation
Thank you sunila
പുട്ട് ഞാൻ വീട്ടിൽ ഉണ്ടാക്കുന്നത് ആണ്. പഞ്ചസാര ചേർക്കാറില്ല . ഷാൻ പറഞ്ഞോണ്ട് ഇനി ചേർക്കാം . മിക്കവാറും എല്ലാ പാചകങ്ങളും പറയുന്നപോലെ ആണ് ചെയ്യുന്നത്. പറയുന്ന അളവിൽ ചെയ്താൽ അടിപൊളി ആണ് .👌👌🥰
Thank you rajasree
Thank you Shaan ji. ഇത് തയ്യറാക്കി നോക്കാം... എനിക്ക് പുട്ടിനു കുഴയ്ക്കുന്നത് ഇത്തിരി പ്രശ്നം ആണ്... ഇത് കണ്ടപ്പോൾ simple ആയിട്ട് തോന്നി. Thank you Shaan ji 👍
Thank you Sajitha
അടിപൊളി, അപ്പം , ഇടിയപ്പം, പൂരി ഇവ കൂടി പറഞ്ഞു തന്നേൽ കൊള്ളാം, പ്രത്യേകിച്ച് പൂരി
Appam video ittittundallo
@@ShaanGeo പുട്ട് വളരെ എളുപ്പം ആണ്, Shaan അപ്പത്തിന്റെ video ഇട്ടിരുന്നു, ചുമ്മാ പറഞ്ഞേ ഉള്ളു!!! നന്ദി🙋
🔥സത്യം പറഞ്ഞാൽ shan brode vdos കാണുമ്പോൾ മനസിന് ഒരു സമാധാനമാ❤️എന്നെപോലെ ആരും cooking പറഞ്ഞു തരാൻ ഇല്ലാത്തവർക്ക് വല്യ useful ആണ്.🙏🙏🙏..എന്തേലും ഉണ്ടാകാൻ നോക്കുമ്പോൾ ഇങ്ങോട്ട് വന്നാൽ മതിയല്ലോ....All vdos suprb ആണ് perfect and clean ആണ്.. Thank you so much bro...... 😍😍😍You are aswsm😍
Thank you very much chinchu
ഞാൻ സോഫ്റ്റ് പുട്ട് ഉണ്ടാകാറുണ്ട് but ഇത്രയും നല്ല സോഫ്റ്റ് പുട്ട് ഉണ്ടാകാറില്ല thank you so much mone
Thank you Gouri
Ith kand.. Lifeil aadyaaii putt indaakan povunna 27kaariyaaya juvathii.. 😌 Thanks chetta..
What a coincidence ..njanum ee 27mathe vayassil aadhyamayt putt undakkan pokuanu ee vdeo kanditt 🤣🤣
ഞാനും
നല്ല അറിവ് താങ്ക്സ് സാർ സാർ മീൻ കറി ടൊമാറ്റോ റൈസ് ഒക്കെ വെച്ചു മോര് കറി എല്ലാം സൂപ്പർ ആയി 🙏🥰
Thank you Suma
ഞാൻ എല്ലാ വീഡിയോസും കണരുണ്ടു സൂപ്പർ
Veettil mikka divasagalilum undakkunna oru item aanu... Engilum shaan chettante video il kandappol onnu kandu nokkannu karuthi... Thank you...
Thank you jayalachu
പുട്ട് ഉണ്ടാകുന്നതു കാണാൻ നല്ല ഭംഗി ഉണ്ട് 👌
Thank you👍👍
ഇപ്പോ ഈ രീതിയിൽ ആണ് പുട്ട് ഉണ്ടാക്കാറ് 👌🏻
Thank you vijithra
Shan ചേട്ടന്റെ വീഡിയോസ് കണ്ട് ഞാൻ പാചകം പഠിച്ചു 😊😊😊oru റെസിപിസും ഒന്നിനൊന്നു മെച്ചം 👍🏻👍🏻 ഇന്നത്തെ പുട്ടും പൊളിയാണ് 😊 പിന്നെ shan ചേട്ടന്റെ ഏഷ്യാനെറ്റിലെ ഇന്റർവ്യൂ കണ്ടിരുന്നു സൂപ്പർ ആയിരുന്നു കേട്ടോ 😊 ചേച്ചിയെയും കണ്ടതിൽ വളരെ അതികം സന്തോഷം 😊
Thank you sajila
Athinte link sendumo
@@hanapk948 ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലിൽ പോയി shan geo onam സ്പെഷ്യൽ പ്രോഗ്രാം എന്ന് അടിച്ചു നോക്കിയാൽ മതി 😊
ഞാൻ താങ്കളുടെ വിഡിയോസ് കാണാൻ ഇഷ്ട്ടപ്പെടുന്ന പ്രധാനപ്പെട്ട കാരണങ്ങൾ ...
1... വലിച്ചു നീട്ടി സമയം കളയാതെയുള്ള അവതരണം 👍
2... നിങ്ങളുടെ മുഖത്തെ നിഷ്കളങ്കമായ ചിരി 🌹
3... വീഡിയോ കണ്ടു വിഭവങ്ങൾ ഉണ്ടാക്കുമ്പോഴുള്ള അസാധ്യ രുചി... 👌
Thank you very much
Shan ചേട്ടൻ അല്ലെ എന്തുണ്ടാക്കിയാലും njangal കാണും 😍❤
Thank you rinu
ഷാൻചേട്ടൻ എനിക്ക് reply തന്നേ..... ❤❤❤❤
Recipes ellam poliyanu, almost Ella food um ningalude recipe videos kandanu vekunnathu. Thank You.
ഇത്ര നല്ലൊരു പുട്ട് റെസിപ്പി ആദ്യമായിട്ടാണ് കാണുന്നത്. ബട്ടർ and sugar ചേർക്കണം എന്ന് അറിയില്ലായിരുന്നു. 😋😋
😊👍
spr ചേട്ടാ spr chettante വീഡിയോ കണ്ടിട്ടാണ് ഞാൻ ഓരോന്നും പാചകം ചെയുന്നത്.
Thank you Reji
Shan, I am an aged mother.
I watch your videos regularly.
You explain everything in a perfect way. I mean without any frills.
Very good. Go ahead.
Thanks for sharing!!
Nice presentation 👏
Nanacha aripodi arippayil ittu kaikodu press cheyrhu idanju undakkiyal nalla soft puttu kittum 🙏🙏🙏
Thank you vinu
അമ്മയുണ്ടാക്കി തരുന്ന പുട്ടും കടല കറിയും വലിച്ചുവാരി തിന്നുമെങ്കിലും ഇത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് കൃത്യമായി മനസ്സിലായത് ഇപ്പോഴാണ്😀 thanks shaan bro 😍😍
Thank you saify
Thank you. Shan Geo chetta njan 10th std padikkuna oru kuttiyan (BOY) Njan ninjalude video nokkiyann palla sadhanavum akkaru. Nignal ellam krithyamayi paranju tharum🎉
എനിക്ക് ഷാൻ ജിയോയുടെ ഷോ വളരെ ഇഷ്ടമാണ് .
1. പ്രസന്നമായ . സന്തോഷമുള്ള മുഖം . കാണുമ്പോൾ തന്നെ ഒരു സുഖം .
2. clear ആയ ശബ്ദം . ഒട്ടും വലിച്ചു നീട്ടൽ ഇല്ലാത്തതും , എന്നാൽ ഒന്നും വിട്ടു പോകാത്തതുമായ വിവരണം .
.
3. ഇതാണ് , മറ്റ് എവിടേയും കാണാത്തതും . പദാനു പദമല്ലാതെ ആശയം കൊണ്ട് മനസ്സിലാക്കുകയും . ഒരോ തവണയും മനോധർമം അനുസരിച്ച് വ്യത്യാസം വരുത്തി പരീക്ഷിക്കുകയും ചെയ്യാൻ ഇഷ്ടപ്പെടുന്ന ഞാൻ ഏറെ വിലമതിക്കുന്നത് . ശാസ്ത്രിയ വശം വിശദീരിക്കുന്നു എന്നത് .
പക്ഷേ ഈ പുട്ടിൽ ഞാൻ സ്വല്പം വിയോജിക്കുന്നു . പുട്ടിന്റെ പെടിയുടെ വറവ് ഒരു പ്രധാന ഘടകമാണ് . shelf life നു വേണ്ടി , ഏതു Brand പുട്ടുപൊടി മേടിച്ചാലും . പൊടി സ്വന്തം വറുത്തതിന്റെ രുചിയും , softness ഉം കിട്ടില്ല എന്നതാണ് എന്റെ അനുഭവം . ആ ഒരു പ്രത്യേക മണം മൂപ്പിൽ വറുത്താൽ , fridge ഇൽ അല്ല എങ്കിൽ 3 - 4 ദിവസമേ ഇരിക്കൂ .
എന്റെ ചേട്ടാ ഇന്ന് ഞാൻ ഉണ്ടാക്കി. അടിപൊളി ആയിരുന്നു. Nalla soft. പുട്ട് മാത്രം കഴിക്കാം അത്രക്കും ടേസ്റ്റ്. Thank you chettaoi♥️♥️♥️
You're welcome❤️
@@ShaanGeo 😊😊😊
ഷാൻജീ, പുട്ട് സൂപ്പർ.ദൈവം നിങ്ങളെയും കുടുംബത്തേയും ധാരാളമായി അനുഗ്രഹിക്കട്ടെ
Thank you so much
ജീവിതത്തിൽ ആദ്യമായി നല്ല കിടിലൻ പുട്ട് ഇന്നുണ്ടാക്കി.. Thanks bro ❤😊
You're welcome ❤️
puttu undakan vedio nokkuna njn 😃😃😃
Nale putu ഉണ്ടാകാൻ മനസ്സിൽ വിചാരിക്കുമ്പോൾ ആ വീഡിയോ 👍endu iteam ഉണ്ടാകുമ്പോഴും first നോക്കുന്ന chanel
Thank you Neethu
Chettaa....... എല്ലാ ദിവസവും ഓരോ റെസിപീസ് ഇട്ടൂടെ..... വെയ്റ്റിംഗ് ആണേയ്...... 🥰❤
😊🙏
Inghale channel indayond nan umma veetil illatha dhivasanghal pidich nikkunnu😂 , thank you shan chetta❤ and my all time favorite recipe is your Alfredo pasta❤❤
നമുക്ക് ഒക്കെ വളരെ ഉപകാരം ആണ് ഈ വീഡിയോ 😊❤️
Thank you dinesh
Aaha puttu with kadala curry, my favorite 🎉 😊 ,thank you 😊
ഒരാളവും ഇല്ലാദേ ചായ ഉണ്ടാക്കുന്ന ഞാൻ ഇപ്പൊ മെഷർ ചെയ്‌തു ചെയ്യാവെച്ചു തുടങ്ങി 😂😂😂ചുരുക്കി പറയുകയാണെങ്കിൽ എന്റെ പാചകം ഒരു അടുക്കും ചിട്ടയുമായി ബ്രോ താങ്ക്സ് 🌹🌹🌹🌹
എല്ലാ videos കാണാറുണ്ട് . എന്തെന്കിലും ഉണ്ടാക്കണമെന്കില് ആദ്യം നോക്കുന്നത് ഈ channel ല് ആണ്. Good Explanation
Thank you Nas
Ohhh shaan, it destroys good relationship..😃😃😃. This is different..... Will try..... I am a regular viewer of nino cooking ..... But I never try to his recipes.... But everyone will love that silent ..... his cat...... The way of cooking....... Ur recipes and presentation also like him.... Very perfect.... No unnecessary talk..... Thank u dear shaan.....
Thank you very much 😊
Adipoli vedeo. Epolum puttundakumbol orupad doubts vararund. Epom clear ayi
Thank you ammus
Sugar & butter💕അറിഞ്ഞില്ല, ആരും പറഞ്ഞില്ല ഇതുവരെ ❣️thankz Shaanji fr ur great tip💕💕
Thank you sunita
Chetta njan innu undakii polli sanam ❤
Thank u 🥰
Thank you melwin
I was planning to cook putt for BF and there comes your video pop up at the right time. Made it exactly as per your recipe and it came out awesome, both the flavor and consistency. Additional tips of sugar and butter worked out well too. Thanks bro!
Thank you Vimal
@@ShaanGeo 😂 XD
.
Ottum thallathe putt undakkiya shan chettanu tnx🥰
Thank you so much
I didn’t know we can add sugar while mixing flour !!! Thanks Shaan 😍
Thank you biji
Wow.... wonderful. നമ്മളെപ്പോഴും ഉണ്ടാക്കുന്ന വിഭവമാണെങ്കിലും Bro ചെയ്തപ്പോ എന്താ ഭംഗി.Supr. പഞ്ചസാര ചേരുവ പുതിയ അറിവാണ്. തീർച്ചയായുംTry ചെയ്യുന്നതായിരിക്കും.
Thank you appu
This was great. Worked well for me. Waiting for "How to make soft Chapati" thanks in advance ❤️
Thank you sijo
ഇനി പുട്ടിൽ പഞ്ചസാര ചേർത്ത് തയാറാക്കും
👍😊
സൂപ്പർ പുട്ട് 👌👍😋 good information. thank u sir. ഇനിയും ഇതുപോലെ പുട്ട് ട്രൈ ചെയ്യാം 💯 god bless u 🙏❤️
Thank you Susan
ഷാൻ ചേട്ടൻ്റെ എല്ലാ receipes ഉം അടിപൊളി
Thanks a lot Sujatha😊
🥰shan chetta ... ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്...സൂപ്പർ ആണ്
Thank you Vineeth
ഈ ചേട്ടന്റെ എല്ലാ റെസിപ്പികളും അടിപൊളി ടേസ്റ്റ് ആണ് 👍🏻👍🏻 അധികവും ഞങ്ങൾ ട്രൈ ചെയ്തു👍🏻👍🏻👌🏻👌🏻👌🏻
Thanks
Adipoli puttu enik ettavum ishttam aaanu ithupole undakam thanks shaan 👌👌👌👌
Shan ...puttu kadala pappadam ❤️❤️❤️❤️. ..nannayi paranju thannu 🙏🙏🙏. Njjan ponkathir puttupodi use cheyyum. Appol podi nanakkanda. Mix cheythal mathram mathi 👍👍. Thanku 🙏🙏made rasam last day. Polichu 👍👍👍
Wow 😊the presentation level is very nice ❤
Thank you 😋
Shan bro.എല്ലാ വിഡിയോയിലും കാണും ഓരോ Tips .പുട്ടുപൊടി മയപ്പെടുവാനായി മിക്സിയിൽ അടിക്കുന്ന Tip 💪🏼💪🏼
🙏🙏
പച്ചരി കുതിർത്തു പൊടിച്ചു പുട്ട് ഉണ്ടാക്കുന്നത് കാണിക്കാമോ
അതെയതെ...പച്ചരി വാങ്ങാൻ റേഷൻ കടയിൽ പോയത് മുതൽ കാണിക്കണോ
ഇഷ്ട വിഭവം സൂപ്പർ 🤝
Thank you sanju
After a break I come back . Puttu eshtamalla but family kku eahtamanu.. so will try super
Thank you Remya
പുട്ടിനു പോലും തള്ളൽ ഇല്ല. അതാണ് Shan Geo 😃
😀
Puttu alla ynikk istapettad explanation ❤️❤️❤️❤️😘😘
Ho, super.. Adipoli.. you changed our lives with tasty homely food with simple and to the point recipe..Thank you ..❤
Welcome 😊❤️
ഹായ് ഞാൻ ചേട്ടന്റെ വീഡിയോ കണ്ടു ഇഷ്ട്ടമായി
ഞങ്ങൾ അജ്മി പുട്ട് പൊടിയാണ് ഉപയോഗിക്കുന്നത് 👍🏼
Chetta oru request ,egane annu nalla soft chappati indakkunatu,home made appam batter,soft poori making ,panner butter masala,mushroom masala,home made rice poweder for making puttu and idiyappam.pllz its a humble request put videos about itt...
ന്റെ ഷാൻജി ഈ പാത്രങ്ങൾ എങ്ങനാ ഇത്ര വൃത്തിയായി ഇരിക്കുന്നെ 😂
കണ്ടിട്ട് കൊതിയാകുന്നു.
അങ്ങനെ ഇന്ന് ഞാൻ പുട്ടിന്റെയും പീരയുടെയും ഒക്കെ അളവുകൾ പഠിച്ചു.
Thank you bro 😎
Thank you very much
സഞ്ജയുടെ അവതരണം നന്നായിട്ടുണ്ട് അതുപോലെതന്നെ പുട്ടും വളരെ നന്നായിട്ടുണ്ട്
Glad you liked the dish 😊
Video upload cheythittu 1 min ayollu ningal okka kandu kazinjo?
shan എന്ത് avatharippichalum സൂപ്പർ ആണ്
രാവിലെയുള്ള അഡ്ജസ്റ്റ്മെന്റ് കറികൾ ചേർത്ത് കഴിച്ച് പുട്ട് ഒരു ശത്രു ആയവരുണ്ടോ