അപ്പം | പാലപ്പം | വെള്ളയപ്പം | Appam | Palappam | Vellayappam - Kerala style easy recipe

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • With no doubt, Appam is an all time favourite dish. Be it as a breakfast item, part of meal course during lunch or dinner; it can get through real easy. Made from the batter of ground mixture of rice and coconut milk, this yummy dish is just yummy yum yum. Appam can be accompanied with veg dishes and non veg dishes really well. Also known as Palappam or Vellayappam at various places, its' rich, tasty, filling and healthy. Apparently, all goodness in a single plate. Friends, try this easy recipe and please post your feedback.
    #appam #palappam #vellayappam
    🍲 SERVES: 7
    🧺 INGREDIENTS
    Rice Flour (അരിപ്പൊടി) - 3 Cups (500 gm)
    Water (വെള്ളം) - 1 Cup (250 ml)
    Coconut Milk Powder - ½ Cup (50 gm)
    Water (വെള്ളം) - 3 Cups (750 ml)
    Sugar (പഞ്ചസാര) - 4 Tablespoons
    Instant Yeast (യീസ്റ്റ്) - ¼ Teaspoon
    Salt (ഉപ്പ്) - 1¼ Teaspoon
    Shallots (ചെറിയ ഉള്ളി)
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

ความคิดเห็น • 3K

  • @ShaanGeo
    @ShaanGeo  3 ปีที่แล้ว +505

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @sunilsunilct4262
    @sunilsunilct4262 3 ปีที่แล้ว +621

    ഇത്ര കൃത്യമായ അവതരണം ഒരു കുക്കറിഷോയിലും കണ്ടിട്ടില്ല. സൂപ്പർ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +20

      Thank you so much 😊

    • @raindrops9845
      @raindrops9845 3 ปีที่แล้ว +5

      True👍

    • @renjithr285
      @renjithr285 3 ปีที่แล้ว +1

      Yss

    • @nishanish1146
      @nishanish1146 3 ปีที่แล้ว

      Your Absolutely Right 👍🏻👍🏻👍🏻

    • @ancygireesh9069
      @ancygireesh9069 3 ปีที่แล้ว

      @@renjithr285 sooper

  • @rajeevkannur9716
    @rajeevkannur9716 3 ปีที่แล้ว +123

    ഞാൻ വിചാരിച്ചു ആ മാസ്സ് ഡയലോഗ് ഇല്ലേ എന്ന് 😜
    കുക്കിങ് പഠിച്ചുവരുന്നവർ ടീ സ്പൂണും ടേബിൾ സ്പൂണും മാറിപ്പോകാതിരിക്കുക 😜🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +10

      😂😂😂

    • @tuttuanns7595
      @tuttuanns7595 3 ปีที่แล้ว +1

      Sathyam....ellel pani kittum 😜

    • @vishnuggopalakrishnan5971
      @vishnuggopalakrishnan5971 3 ปีที่แล้ว +1

      Table spoon valia spoon ano.tees spoon small ano

    • @Poornima_devadas
      @Poornima_devadas 3 ปีที่แล้ว

      @@vishnuggopalakrishnan5971 yes

    • @Tejasuni123
      @Tejasuni123 7 หลายเดือนก่อน

      🤣🤣🤣​

  • @liyatensil7974
    @liyatensil7974 หลายเดือนก่อน +8

    പച്ചരി നനച്ചിട്ട് ഉണ്ടാക്കുന്നത് ഒന്ന് കാണിക്കാമോ

  • @devuttydevuzz9933
    @devuttydevuzz9933 3 ปีที่แล้ว +574

    സത്യം ഇത്ര simple ആയി ഒരു കുക്കറി show ഇതു വരെ കണ്ടിട്ടില്ല. ലക്ഷ്മിനായർ ഷോയിൽ ഒരു lod സാധങ്ങൾ വേണം. വേറെ ചിലത് ഒരു lod വർത്താനം... ഇത് അടിപൊളി കാര്യം മാത്രം പറയുന്നു... Super

  • @aparna3441
    @aparna3441 3 ปีที่แล้ว +181

    Hello shaan എനിക്കേറ്റവും ഇഷ്ടമുള്ള youtuber il ഒരാൾ ആണ് നിങ്ങൾ ..കാരണം അനാവശ്യ മായ സംസാരം ഇല്ലാതെ കാര്യം പറഞ്ഞു തീർക്കും ..Thank u brother for this wonderful recepi😘

  • @milestogobeforeisleep8390
    @milestogobeforeisleep8390 3 ปีที่แล้ว +3

    Ith kandathinu shesham vere cooking cooking channel nokkane thalparym illathayath enik matrmano?,,😃

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Ishtamaayi ennarinjathil othiri santhosham. 😊🙏🏼

  • @Iamhashilx2
    @Iamhashilx2 3 ปีที่แล้ว +212

    താങ്കളുടെ അവതരണത്തിന് നൂറിൽ നൂറ് മാർക്ക്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

    • @shaheemaimthiaz4008
      @shaheemaimthiaz4008 3 ปีที่แล้ว

      👍👍👍👍👍👍👍👍oru adyapakante ella lekshanangalumund nalla arivu kitti

    • @johnnevinluiz
      @johnnevinluiz 3 ปีที่แล้ว +2

      I give 200 marks out of 100. Impressed!!! 👍

    • @vijirajeev1166
      @vijirajeev1166 3 ปีที่แล้ว +1

      👍🏻👍🏻👍🏻🥰🥰🥰🥰

  • @Mr_stranger_23
    @Mr_stranger_23 3 ปีที่แล้ว +26

    "തുടക്കക്കാർ ടീസ്പൂണും ടേബിൾ സ്പൂണും മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക "
    അതെ ഒള്ളു അഡ്വൈസ് ആയിട്ട്..🤝❤😁

  • @manjubijumon1759
    @manjubijumon1759 3 ปีที่แล้ว +27

    ഇപ്പോ ഫുഡ്‌ ഉണ്ടാക്കുന്നതിനെ കുറിച്ച് യാതൊരു ടെൻഷനും ഇല്ല.. എത്ര ബുദ്ധിമുട്ടുള്ള items ഉം ഇത്രയും simple ആയിരുന്നോ എന്ന് തോന്നുന്നത് ഷാന്റെ വീഡിയോസ് കാണുമ്പോഴാണ്.. അത്ര നല്ല അവതരണം.. നല്ല പോസിറ്റീവ് എനർജി കിട്ടുന്ന സംസാരശൈലി...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

    • @manjubijumon1759
      @manjubijumon1759 3 ปีที่แล้ว

      Shaan.. കരിമീൻ മപ്പാസ് ചെയ്തിട്ടുണ്ടെങ്കിൽ ഒന്ന് അതിന്റെ link ഇടുമോ...

    • @remyaremya6829
      @remyaremya6829 5 หลายเดือนก่อน

      ഞാനും അതേ എന്ത് ഉണ്ടാക്കണം എങ്കിലും ആദ്യം തപ്പുന്നത് ഇവിടെ ആണ്😅😅

  • @saleefoodcrafts7515
    @saleefoodcrafts7515 3 ปีที่แล้ว +60

    ഇങ്ങളെ അപ്പച്ചട്ടി നല്ല മൊഞ്ചുണ്ട് 😍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

    • @നിറക്കൂട്ട്വീഡിയോസ്
      @നിറക്കൂട്ട്വീഡിയോസ് 3 ปีที่แล้ว

      @@ShaanGeo ഇതെവിടുന്ന് വാങ്ങി ?

    • @ameeshamanish6885
      @ameeshamanish6885 3 ปีที่แล้ว +4

      @@നിറക്കൂട്ട്വീഡിയോസ് kadenn

    • @vidyachandrak6450
      @vidyachandrak6450 3 ปีที่แล้ว +3

      അപ്പച്ചട്ടിയും, ദോശ ചട്ടി യും നല്ല monjundu, pathrangal ഒക്കെ എന്തൊരു ഭംഗി ya കാണാൻ, അതിനൊക്കെ ഒരു പാട് കാശു വേണം അല്ലെ, ഞങ്ങളുടെ വീട്ടിൽ ഉള്ള ദോശച്ചട്ടി യൊന്നും അത്രയും പോരാ ട്ടോ ഷാൻ ചേട്ടാ

  • @De_bites_2023
    @De_bites_2023 3 ปีที่แล้ว +59

    ഇത്രയും കൃത്യമായി പറഞ്ഞുള്ള അവതരണത്തിന് ഡിസ്‌ലൈക്ക് ചെയ്യുന്നവരെ സമ്മതിക്കണം 🙄 സത്യം പറഞ്ഞാൽ യൂട്യൂബിൽ shaanjee ടെ വീഡിയോ വന്നാൽ അത് കാണുന്നതിന് മുൻപ് ഡൌൺലോഡ് ൽ ഇടും 😋 കാരണം ഞങ്ങളെ പോലെയുള്ള ബിഗിനേഴ്‌സ് ന് നന്നായി മനസിലാകും വിധമുള്ള അവതരണം ആണ് 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +3

      Thank you so much for your great words of encouragement 😊

    • @smithai8279
      @smithai8279 3 ปีที่แล้ว

      ഷാൻ പൊളിച്ചു നിങ്ങൾക്ക് തന്നെയെ ഇത്രനന്നായി അവതരിപ്പിക്കാൻ സാധിക്കു

    • @ajithdc1
      @ajithdc1 3 ปีที่แล้ว

      സെയിം പിച്ച് !

    • @vijayjoseph5161
      @vijayjoseph5161 3 ปีที่แล้ว

      Correct

  • @mayadeviism
    @mayadeviism 2 ปีที่แล้ว

    👌 ഞാൻ ഈയിടെ ആയിട്ടാണ് താങ്കളുടെ video കണ്ട് തുടങ്ങിയത്. ആവശ്യത്തിന് മാത്രം പറഞ്ഞ് വളരെ കൃത്യമായി കണക്കുകൾ അവതരിപ്പിച്ച് അധികം ദീർഘിപ്പിച്ച് മടുപ്പിക്കാതെയുള്ള അവതരണം!keep it up,,!

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much mayadevi

  • @proudbharatheeyan23
    @proudbharatheeyan23 3 ปีที่แล้ว +68

    അവതരണമാണ് ഇദ്ദേഹത്തിൻ്റെ മെയിൻ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

    • @remya2972
      @remya2972 3 ปีที่แล้ว

      Avatharanam plus extra tips

  • @virtueworld9175
    @virtueworld9175 3 ปีที่แล้ว +11

    ഇഷ്ടപ്പെട്ടേ Pന്നെ ഞാൻ കുക്കിംഗ് പഠിച്ചു അതുകൊണ്ട് ഇനി ടീസ്പൂൺ ടേബിൾ സ്പൂൺ മാറില്ലെ കുക്കിംഗ് രാജാവേ Happy Easter

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

  • @annavarghese6508
    @annavarghese6508 3 ปีที่แล้ว +4

    Perfection is called your cookery show every single point mentioned thank you

  • @naseerkurumbadi1717
    @naseerkurumbadi1717 3 ปีที่แล้ว +10

    നിങ്ങളുടെ എല്ലാ വീഡിയോ കളും ഞാൻ കാണാറ്ഉണ്ട്.. അതിന് കാരണം വളരെ ലളിത മായ രീതിയിൽ നിങ്ങൾ ഒട്ടും ബോർ അടിക്കാതെ കാര്യങ്ങൾ വിവരിക്കുന്നു എന്നതാ ണ്...❤
    മറ്റു ചിലരുടെ കുക്കിങ് വീഡിയോ കൾ ഒന്ന് കാണാം എന്ന് വിചാരിച്ചാൽ അവർ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും. പറഞ്ഞു ബോർ അടിപിക്കും.. ഒരുമാതിരി ബസ്സ്റ്റാന്റിൽ ലോട്ടറി വണ്ടി വന്നപോലെ.. അത് കൊണ്ട് അതൊന്നും കാണാറുമില്ല..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +4

    എനിക്ക് വെള്ളപ്പം നല്ല ishtta 😋😋
    👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Undaakki nokkiyittu abhipraayam parayan marakkalle 😊

  • @sulumolthomas2695
    @sulumolthomas2695 2 ปีที่แล้ว +1

    Palappam recipe ullath Njan arijila shaan chetta.. Muscat il anu Njan..oru 5 thavana undakki rubber pole aarunnu. പക്ഷേ ഈ shaan chettante cooking channel ee recipe ഇന്നലെ ആണ് ഞാൻ കണ്ടത്..... ഒന്നും നോക്കിയില്ല undakki ... കിടുക്കാചി😊.thanks a lot

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much sulumol

  • @kojoseph5055
    @kojoseph5055 3 ปีที่แล้ว +19

    അപ്പം ഇഷ്ടപ്പെടുക യാണെങ്കിൽ കമന്റ് ചെയ്യുക എന്നാണ് പറഞ്ഞത് .. അപ്പം ഇഷ്ടപ്പെട്ടു താങ്കളുടെ കുക്കിങ് ഇഷ്ടപ്പെട്ടു .🌹❤👍 .. കമന്റ് ചെയ്തിരിക്കുന്നു . താങ്ക്യൂ ഷാൻ ജിയോ ❤🌹👍 .....

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @rosheenasahar4996
    @rosheenasahar4996 3 ปีที่แล้ว +13

    Shan bro യുടെ ഒരു പ്രത്യേകത,
    എന്നേ പോലെ കുക്കിങ്ങിൽ പുറകോട്ട് നിൽക്കുന്നവർക്ക് വളരെ ആത്മവിശ്വാസത്തോടെ വിഭവങ്ങൾ തയ്യാറാക്കാൻ ഊർജം തരുന്നു എന്നതാണ് ... അനുഭവം കൊണ്ട് തന്നെ പറയുകയാണ്.. ഒരുപാട് സ്നേഹം ❤️..

  • @vivk9455
    @vivk9455 2 ปีที่แล้ว +1

    ക്യത്യമായ അവതണശൈലി,

  • @topgearmalayalam8071
    @topgearmalayalam8071 3 ปีที่แล้ว +15

    പൊളിച്ചു ബ്രോ, വെറുപ്പിക്കാത്ത ഒരേയൊരു കുക്കിംഗ്‌ ചാനൽ, keep it up. കുറച്ചു പാസ്താ റെസിപിസ് കുടി ആഡ് ചെയ്യണം pls

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +3

      Thank you so much 😊 I'll try to post more recipes soon ☺️

    • @satheeshkumarsatheesh5165
      @satheeshkumarsatheesh5165 3 ปีที่แล้ว

      @@ShaanGeo mjmore no

  • @anilaprakash5512
    @anilaprakash5512 3 ปีที่แล้ว +53

    നല്ല അവതരണം ,സ്ത്രീകൾ തോ റ്റു പോവും

  • @RashidaRasheed2310
    @RashidaRasheed2310 10 หลายเดือนก่อน

    Pinneyum pinneyum njan ingot thanne varunnuuu .❤️

  • @nafihk.9375
    @nafihk.9375 3 ปีที่แล้ว +13

    യാതൊരു ബഹളവും ഇല്ല.....
    കാട്ടി കൂട്ടലുകൾ ഇല്ല
    കാര്യം വൃത്തിയായി പറയുന്നു...
    Poli bro 👍👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

    • @LissyVarghes-dm8hq
      @LissyVarghes-dm8hq 6 หลายเดือนก่อน

      ​@@ShaanGeoto hun hu CR CR

  • @fernishele2648
    @fernishele2648 2 ปีที่แล้ว +8

    ഇത്ര കൃത്യമായ അവതരണം മറ്റുള്ള കുക്കറി ഷോയിൽ കണ്ടിട്ടില്ല സൂപ്പർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @jinsijinsi2890
    @jinsijinsi2890 8 หลายเดือนก่อน +1

    തേങ്ങ ഷചിരകിയത് ഉപയോഗിക്കുകയാണെങ്കിൽ എങ്ങനെ ചെയ്യേണ്ടത്

  • @susanphilip6272
    @susanphilip6272 3 ปีที่แล้ว +183

    Shan is always perfect in his communication and demonstration

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +4

      Thank you so much 😊

    • @zeenathobeid2597
      @zeenathobeid2597 3 ปีที่แล้ว +2

      The way of explaining is very good .

    • @vidyachandrak6450
      @vidyachandrak6450 3 ปีที่แล้ว

      Nice presentation Shaanji

    • @arathyjolly7694
      @arathyjolly7694 ปีที่แล้ว

      ​@@ShaanGeo bro. ee quantity il ethra appam undaakkaan okkum? Please replay

  • @parvathysyamlal5218
    @parvathysyamlal5218 3 ปีที่แล้ว +17

    മികച്ച അവതരണം.. യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ട്ടമുള്ള കുക്കിംഗ്‌ വീഡിയോ ഷാൻ ചേട്ടന്റെ ആണ്... ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന ഒരേയൊരു യൂട്യൂബർ 👍👍😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

  • @gtgrider
    @gtgrider 3 ปีที่แล้ว +2

    താങ്കൾ അറിവുള്ളവനും എന്നാൽ ജാഡ ഇല്ലാത്ത ആളും ആണ്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you Gibu

  • @vsk3068
    @vsk3068 3 ปีที่แล้ว +13

    Found this channel a couple of days ago, so happy to find a cooking channel that sticks to only cooking and not personal life. Keep up the good work and yummy recipes, Best wishes!

  • @abhilashshankar4642
    @abhilashshankar4642 3 ปีที่แล้ว +5

    മുത്താണ്.. നിങ്ങൾ... ബ്രോ 🙏.. അഭിലാഷ് from ഗോവ 👍

  • @rafiathmanaf9895
    @rafiathmanaf9895 3 ปีที่แล้ว +2

    എല്ലാം ഒന്നിനൊന്നു മെച്ചം.... ❤️❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @salmalameesa934
    @salmalameesa934 3 ปีที่แล้ว +18

    എല്ലാം വ്യക്തമായി പറഞ്ഞു തരുന്ന ഷാൻ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @JohnThomas-mb7rx
    @JohnThomas-mb7rx 3 ปีที่แล้ว +7

    എല്ലാ വിഡിയോസും സൂപ്പർ.. വേണ്ടാത്ത വിശദീകരണം ഒന്നും ഇല്ല.. crisp n clear

  • @prameelaak9121
    @prameelaak9121 2 ปีที่แล้ว

    ഭയങ്കരമായി ഇഷ്ട്ടമായി കേട്ടോ. സൂപ്പർ

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      😍🙏

  • @personalalmehairialmehairi5281
    @personalalmehairialmehairi5281 3 ปีที่แล้ว +6

    Maa Shaah Allaahh, Alhamdulillaah..
    എനിക്ക് നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടമായി, ഇതിൽ വരുന്ന മിക്കവാറും വിഭവങ്ങൾ ഞാൻ ഉണ്ടാക്കി നോക്കാരും ഉണ്ട്,
    എല്ലാം നല്ല രുചികരമാണ്..
    ഇതിലെ സാധങ്ങൾ എടുക്കുന്നതി ൻ്റേ അളവുകൾ പറയുന്നതും , അതികം വലിച്ചു നീട്ടാതെ കുറഞ്ഞ സമയം കൊണ്ട് ചെറിയ കാര്യങ്ങൽ പോലും പറഞ്ഞ് മനസ്സിലാക്കി തരുന്നതും മറ്റുള്ള ചാനലുകളെ അപേക്ഷിച്ച് വളരെ സഹായകരമാണ്... തുടക്കത്തിലേ നിങ്ങളുടെ പേര് പറയുന്നതും കേൾക്കാൻ ഒരു പ്രത്യേക ഭംഗിയുണ്ട്..... thanks😊
    ഈ ചാനൽ ആദ്യമായി കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു.... 😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

  • @angelmary6
    @angelmary6 3 ปีที่แล้ว +3

    "കുക്കിങ് പഠിച്ചു വരുന്നവർ ടീസ്പൂണും ടേബിൾസ്പൂണും മാറി പോകാതെ ശ്രദ്ധിക്കുക" - ഇനി ഞാൻ പറയില്ല കേട്ടോ 😏

  • @swathyvenugopal1458
    @swathyvenugopal1458 2 ปีที่แล้ว +2

    Bro njn eth pole velepam mavoke adichuu but seri ayila, eni brode nokit venmm indakan

  • @priyapauly2
    @priyapauly2 3 ปีที่แล้ว +14

    Hey Shaan,
    You saved my Easter breakfast ✌️
    I was a bit unwell and completely forgot about Easter breakfast until my hubby reminded me Saturday evening. I quickly searched and your video came up. I was doubtful about fermentation in cold UK Weather in limited time. It’s first time I am trying this way and it turned out really delicious 😋
    The way you explain is so clear and brief. Thanks a lot
    Keep going 🥰All the very best
    Priya

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      So happy to hear that you liked it. Thank you so much 😊

    • @indusu5637
      @indusu5637 2 ปีที่แล้ว +1

      How long did it take to ferment in cold weather?

    • @ashrafpk5052
      @ashrafpk5052 10 หลายเดือนก่อน

      l. '

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 ปีที่แล้ว +4

    പാലപ്പവും അപ്പവും സൂപ്പർ ആയിട്ടുണ്ട്.... Adv easter wishes...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @sujatharajan7526
    @sujatharajan7526 ปีที่แล้ว +2

    So simple
    Thanks for the simple presentation

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      You are welcome 😊

  • @neelimapraveen240
    @neelimapraveen240 3 ปีที่แล้ว +8

    വളരെ നന്ദി ചേട്ടാ.. 😍😍 അപ്പം സൂപ്പർ.. അപ്പ ചട്ടിയും.. 😁😁

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

  • @gijosamuel9096
    @gijosamuel9096 3 ปีที่แล้ว +42

    കറക്റ്റ് ടൈമിൽ ആണ് ഇട്ടത് 😄😄👌👍

  • @ajdude2603
    @ajdude2603 ปีที่แล้ว +1

    Supper cooking show👌👌

  • @santyshyam7894
    @santyshyam7894 3 ปีที่แล้ว +6

    അടിപൊളി....❤️❤️❤️
    അരി അരച്ചാണ് ഇതുവരെയും അപ്പം ഉണ്ടാക്കുന്നത്
    ട്രൈ ചെയ്തിട്ട് പറയാം......👍

  • @bincyselvester6618
    @bincyselvester6618 3 ปีที่แล้ว +6

    Moru, sambar, i learned from your channel... Tried and it came out well😊good communication....
    Keep it up!!!!!!!!!
    I will try diz appam and let youknw the result 😂

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @anishmadileesh1089
    @anishmadileesh1089 3 ปีที่แล้ว +1

    വളരെ നല്ല അവതരണം 👍🏼

  • @allinonechannel416
    @allinonechannel416 3 ปีที่แล้ว +8

    The only one channel knowing the importance of time .. with correct measurements ..without dragging too much ..with useful tips..doing great...love the way of presentation.....superrrrrrr...super se bhi ooperrrr...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @Suppumon
    @Suppumon 4 หลายเดือนก่อน +4

    എപ്പോഴും ചേട്ടൻ്റെ വീഡിയോ കണ്ടാണ് എല്ലാ റെസിപിയും ഉണ്ടാക്കുന്നത്❤❤❤❤❤

  • @josephtk6640
    @josephtk6640 ปีที่แล้ว +2

    നല്ല ഭാഷയിൽ ഒട്ടും വലിച്ചു നീട്ടാതെ ഉള്ള കാര്യം വളരെ കൃത്യമായിവളരെ കുറച്ചു സമയം കൊണ്ട് അവതരിപ്പിച്ച ആ രീതിയാണ് എനിക്ക് ഇഷ്ടപ്പെട്ടത്.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Joseph

  • @alidilnawas589
    @alidilnawas589 3 ปีที่แล้ว +7

    കണ്ടപ്പോൾ ഹോം സിക്ക്നെസ് ഫീൽ ചെയ്യുന്നു ബ്രോ...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊😊😊

  • @miniamma3939
    @miniamma3939 3 ปีที่แล้ว +6

    ആരെയും മുഷിപ്പിക്കാതെ കൃത്യമായ അവതരണം 👍👍🥰

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much

  • @ashamarygeorge5026
    @ashamarygeorge5026 ปีที่แล้ว +1

    അരി അരച്ച് അപ്പം ഉണ്ടാക്കുന്ന രീതി കാണിക്കാമോ. കൂടെ വറുത്തരച്ച കോഴിക്കറിയും.

  • @shyjiarun2373
    @shyjiarun2373 3 ปีที่แล้ว +5

    Super. 👌. ഇപ്പോൾ യൂട്യൂബിൽ പുതിയ ഒരു trend കാണുന്നു മറ്റു കുക്കറി ചാനൽ ചെയ്യുന്നവരുടെ add 'shan geo വ്യൂവേഴ്സ് also watch this channel too എന്നാണ്. Congrats 🌹

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😊🙏🏼

  • @DVTPI
    @DVTPI 3 ปีที่แล้ว +13

    ഷാൻ ജിയോ ഇസ്‌തം ❤❤❤👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Humbled 😊🙏🏼

  • @Nileena123
    @Nileena123 2 หลายเดือนก่อน

    Tried this recipe, was very easy to follow and came out great! Thank you for this!

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Most welcome Nileena😊

  • @sreejak3753
    @sreejak3753 3 ปีที่แล้ว +12

    Appathinekkalum kaanan chandham aa appachattikkanu😊😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

    • @anithakumari8279
      @anithakumari8279 3 ปีที่แล้ว

      Ee plack t-shirtum, mutta thala, aa smile, and samsaram polichu bro you are very very special

  • @sushamanair6611
    @sushamanair6611 6 หลายเดือนก่อน +4

    എപ്പോഴും ഇതു നോക്കി ഉണ്ടാക്കും , super

  • @shaijuraghi35
    @shaijuraghi35 3 ปีที่แล้ว +1

    Sir supper presentation

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @jjkitchen3184
    @jjkitchen3184 3 ปีที่แล้ว +18

    1മണി ആവാൻ കാത്തിരിക്കുവായിരുന്നു 😊

  • @Roooseeeiiiii
    @Roooseeeiiiii 3 ปีที่แล้ว +7

    അവതരണവും aa ബ്ലാക് teashirt ഉം ആണ് ചേട്ടൻ്റെ mass ഒരു പാട് നന്ദി

  • @jameelarahman3007
    @jameelarahman3007 3 ปีที่แล้ว +1

    സൂപ്പർ ആണ് ട്ടോ നിങ്ങള് കുക്കിംഗ്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @neenapaul5436
    @neenapaul5436 3 ปีที่แล้ว +8

    Cooking video ഇത്തരത്തിൽ യാതൊരു confusion ഇല്ലാതെ എന്നാൽ വളരെ professional ആയി പറയുന്നത് ആണ് ചേട്ടന്റെ plus point. ഓരോ item കൃത്യമായി പഠിച്ചു പരീക്ഷിച്ചാണ് നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നത്... താങ്കളുടെ efforts നു പ്രതെയ്ക നന്ദി 😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊 Humbled 😊🙏🏼

  • @VimalKumar-pk3vz
    @VimalKumar-pk3vz 3 ปีที่แล้ว +5

    സൂപ്പർ.... ഭായി.
    കപ്പി കാച്ചി ചേർക്കുന്നതിനു പകരം വെള്ളച്ചോർ അരച്ച് ചേർത്താലും 😄മതിയല്ലോ, അല്ലേ?

  • @pushpap5679
    @pushpap5679 3 ปีที่แล้ว

    ഇന്ന് അപ്പം ഉണ്ടാക്കി. നല്ല Soft അപ്പം Super. കൊച്ചുമോൻ പറഞ്ഞു uncle ന് Thanksപറയാൻ. നല്ല അവതര ണം.shaan Jeo യുടെ പാചകം മാത്രമെ ഇപ്പോൾ ചെയ്യാറുള്ളു.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Humbled 😊🙏🏼

  • @sonajoseph1760
    @sonajoseph1760 3 ปีที่แล้ว +5

    താങ്ക്സ് ഷാൻ ചേട്ടൻ for യുവർ വീഡിയോ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @manofernando9918
    @manofernando9918 3 ปีที่แล้ว +5

    My top favourite. Here in Sri Lanka we call them Aappa (hoppers). Whrn you put an egg to on the aappa to cook together, its so delicious.

  • @Devikadevuzzz01
    @Devikadevuzzz01 ปีที่แล้ว +1

    🔴🔴🔴ഇതു ഉണ്ടാക്കിനോക്കാം എന്ന് വിചാരിക്കുന്നവർ ഈ comment വായിക്കാതെ പോകരുത് 🔴🔴🔴ഒരുപാട് പ്രതീക്ഷയോടെ ഉണ്ടാക്കിയതാണ്... വളരെ വളരെ മോശം ആയിരുന്നു... നിങ്ങളുടെ പല recepies ഉം ഞാൻ try ചെയ്യ്തു നോക്കിയിട്ടുണ്ട്... പക്ഷെ ഇതു ഇങ്ങനെ ആവുമെന്ന് കരുതിയില്ല... Meaurement എല്ലാം crct ആണ്... നിങ്ങൾ പറഞ്ഞത് പോലെ തന്നെയാണ് ചെയ്യ്തത്.... ഇപ്പൊ ഈ അപ്പത്തിന്റെ batter waste ആയി...3cup അരിപൊടി കൂടുതൽ ആണ്... അപ്പം എത്ര സമയം വേവിച്ചാലും വെക്കുന്നില്ല... 😿😿😿ഒരു വലിയ പാത്രം നിറച്ചും ഉണ്ടായിരുന്നു batter... നിങ്ങളിൽ ഉള്ള വിശ്വാസം പോയി... 🥺🥺
    ഈ comments ഇട്ടവരൊക്കെ ഇതു ട്രൈ ചെയാതെയാകാം comment ചെയ്യ്തത്... എനി നിങ്ങളുടെ recepies follow ചെയ്യില്ല 😿😿😿😿

  • @sreelethasalim4894
    @sreelethasalim4894 3 ปีที่แล้ว +5

    ഞാൻ ഇതുവരെ അരി അരച്ചിട്ടാണ് അപ്പം ഉണ്ടാക്കിയത്. ഇനി ഷാന്റെ റെസിപ്പി നോക്കി അപ്പം ഉണ്ടാക്കണം 👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @jishanikhil
    @jishanikhil ปีที่แล้ว +3

    For d first time my Vellaappam came out well....so haaaapppyy... Thanks shan....

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Jisha

  • @anjaliagrawal1974
    @anjaliagrawal1974 ปีที่แล้ว +2

    സ്വന്തം mother പഠിപ്പിച്ചാൽ പോലും ഇത്ര clear ആയിട്ട് explain ചെയ്യുമോ എന്നറിയില്ല.

  • @lijoc6339
    @lijoc6339 3 ปีที่แล้ว +5

    Appam very good.appachatti Very very good 👍❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @Manuchanganacherry
    @Manuchanganacherry 3 ปีที่แล้ว +7

    എത്ര സുന്ദരമായ അവതരണം 🌹

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😊🙏🏼

  • @radhamadhavan162
    @radhamadhavan162 2 ปีที่แล้ว

    Easy way ur information.
    I admire it .

  • @rahnac.s7649
    @rahnac.s7649 2 ปีที่แล้ว +3

    I tried it… it came out very well n was super tasty.Thank you so much….🙏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you rahna

  • @jeyakumarn6756
    @jeyakumarn6756 3 ปีที่แล้ว +4

    Shan Geo bro...... well explained & superb presentation.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @യഹിയചക്കു
    @യഹിയചക്കു 3 ปีที่แล้ว +1

    സൂപ്പർ 👌👌👌👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      🙏🏼😊

  • @elisabetta4478
    @elisabetta4478 3 ปีที่แล้ว +8

    My favourite appam, thank you immensely 😍Happy Easter in advance 🐣

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @letshangout5285
    @letshangout5285 3 ปีที่แล้ว +8

    Thank you Shaan!! Just one question: if I wanted to use cow's milk instead of coconut milk how would that change ratios of the other ingredients? Or would cow's milk not give the same results?

  • @praveenatr4651
    @praveenatr4651 3 ปีที่แล้ว +2

    Maduppillatha presentation....
    Very good video..ithile mikkka video
    Yum njan pareekshikkarundu...
    Super tast aanu...athinu orupadu Thankkkkkssss tto ...👌👍

  • @susythomas6606
    @susythomas6606 3 ปีที่แล้ว +8

    Perfect recipe for Easter..very well explained..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

    • @arathyjolly7694
      @arathyjolly7694 ปีที่แล้ว

      Ee quantity il ethra appam undaakkan okkum?

  • @anujohn831
    @anujohn831 3 ปีที่แล้ว +13

    Perfect! This is the first time my appam came out good . I watched so many other tutorials but never came out as good as yours. :-)

  • @silin3627
    @silin3627 ปีที่แล้ว +1

    Thanks for the recipe 😀...

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Most welcome 😊

  • @salammajohnson9910
    @salammajohnson9910 2 ปีที่แล้ว +9

    What a wonderful presentation❤

  • @rejithars
    @rejithars 3 ปีที่แล้ว +10

    Shaan,
    This is the easiest and tastiest version of appam I have ever made!!! Thanks a ton for sharing.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @renjurajesh1842
    @renjurajesh1842 2 ปีที่แล้ว +1

    Cooking recipes serch cheyta first nokkunna channal. Ottu te waste akkate correct Aya presention.

  • @ivykurien651
    @ivykurien651 2 ปีที่แล้ว +4

    Very good and precise instructions for all recipies, Shaan...I am a seasoned cook yet I prefer to watch your kerala recipies. Keep up the good work.

  • @apillai1502
    @apillai1502 3 ปีที่แล้ว +15

    Absolutely amazing channel!! Detailed yet concise and straight to the point. Recipes made simple even for the most inexperienced. Thank you so much! Have subbed and can't wait to try out more recipes!! 🙂🙂🙂

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

    • @gopikrishnangops
      @gopikrishnangops 2 ปีที่แล้ว +1

      @@ShaanGeo appathinte batter fridgil vechu pineet upayogikamo, 2 divasam fridgil vekkamo??

    • @gopikrishnangops
      @gopikrishnangops 2 ปีที่แล้ว +1

      @@ShaanGeo cheta e coconut milk powder pottichathinu shesham fridgil vekkano atho veliyil shelfil vekkamo

    • @gopikrishnangops
      @gopikrishnangops 2 ปีที่แล้ว

      @@ShaanGeo plz reply

    • @NoMeWithoutYou1
      @NoMeWithoutYou1 2 ปีที่แล้ว

      Yes, nyan randu divisam vere, fridgeil vechitu appam nannayi vannirunu.

  • @pathuzzzmehndi4793
    @pathuzzzmehndi4793 3 ปีที่แล้ว

    Andiswara ingaruday katyolday bagyam😍😍😍

  • @julietsonia10
    @julietsonia10 3 ปีที่แล้ว +5

    Very helpful video;specially for those that start to learn cooking. Keep going Shaan Geo. We are all with you.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @jmk2530
    @jmk2530 3 ปีที่แล้ว +13

    Thank you so much for doing this Shaan! I love how you provide easy to understand, simple instructions and measurements along with your videos. I’m definitely going to try your way of making appam.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

    • @agnesjancy5992
      @agnesjancy5992 2 ปีที่แล้ว

      Super 👍🏻🙏🏻

  • @roseantony3151
    @roseantony3151 2 ปีที่แล้ว

    Description perfect👌🏻

  • @shibina1133
    @shibina1133 3 ปีที่แล้ว +6

    My appam came out sooo well and thank youu so much ❤️❤️❤️

  • @aishwaryaravindran2152
    @aishwaryaravindran2152 2 ปีที่แล้ว +14

    Tried for the third time and everytime it came out so well that making appam is now easy and we have it more often at home! Thank you for making life easier😊

  • @subaidatm5310
    @subaidatm5310 3 ปีที่แล้ว +1

    Super bro

  • @prajilabinoy9792
    @prajilabinoy9792 3 ปีที่แล้ว +5

    Happy Easter 🥰

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Easter wishes to you too

  • @sheebasandeep1846
    @sheebasandeep1846 3 ปีที่แล้ว +4

    The way you present is so good. You only say what's needed. Nothing more nothing less. Appam tasted awesome too. Loved it💖

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @reejarajeevan3581
    @reejarajeevan3581 3 ปีที่แล้ว +1

    Alla recepyum super eatu companyude appachattiyanu link onnu idamo

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 I got the Appa Chatti from Lulu 😊