Stay Young Like Mammootty (Secrets of Anti - ageing) - Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 406

  • @sudhagnair3824
    @sudhagnair3824 3 ปีที่แล้ว +138

    ഡോക്ടറും age ആകുമ്പോൾ മമൂട്ടി pole ഉണ്ടാകും. ഇപ്പൊ തന്നെ ഇത്ര bzy ayetum ഡോക്ടർ എല്ലാത്തിനും സമയം കണ്ടെത്തി smart ആയീ ജീവിക്കുന്നു. 🙏🙏🙏

    • @vkjos5677
      @vkjos5677 3 ปีที่แล้ว +1

      Statement doesn't contain any quaity just mangalam weekly level only.

    • @deepusathya7722
      @deepusathya7722 3 ปีที่แล้ว

      ശോ 😍

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +31

    ആഹാരത്തിൽ 40% വേവിച്ച പച്ചക്കറികളും, 40% പച്ചയായ Salads, മുളപ്പിച്ച ധാന്യങ്ങൾ 20 % മാത്രം ചോറ് or മറ്റ് any Cooked food ഒരു നേരം _ രാവിലെ ചെറു ധാന്യങ്ങളുടെ ആഹാരം, രാത്രിയിൽ പഴവർഗ്ഗങ്ങൾ, കുടിക്കാൻ പച്ച വെള്ളം - packed food, പഞ്ചസാര, മൈദ, ' ചുവന്ന മുളക്, വന സ്പതി എണ്ണകൾ, അച്ചാർ, പപ്പടം ഒഴിവാക്കുക. ഏത് രോഗവും മാറും- പ്രകൃതിജീവനത്തിലേക്ക് വരുക

    • @darveeskhan5532
      @darveeskhan5532 3 ปีที่แล้ว

      ഒരു രക്ഷയും ഇല്ല ഒന്നും നടക്കില്ല . നിങ്ങൾ ഈ പറയുന്ന ഭക്ഷണം ആണ് എല്ലാ രോഗത്തിനും കാരണം .

    • @darveeskhan5532
      @darveeskhan5532 3 ปีที่แล้ว

      കാർബു ഭക്ഷണം ആണ് പപ്രശ്നക്കാരൻ

    • @hameedmarathan1305
      @hameedmarathan1305 3 ปีที่แล้ว +7

      @@darveeskhan5532 പ്രകൃതിയിയെ ലെ മനുഷ്യനെ ആശ്രയിക്കാതെ കഴിയുന്ന ജീവജാലങ്ങൾ ഒന്നും മരുന്നുകൾ കഴിക്കാതെ ജീവിക്കുന്നു . ബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യൻ അവന് യോജിക്കാത്ത ഭക്ഷണ രീതി പിൻതുടർന്ന് ജീവിത ശൈലി രോഗങ്ങൾ വരുത്തി തീർക്കുന്നു . വയറ്റിലേക്ക് എന്ത് ഇട്ടു കൊടുക്കുന്നുവോ അതാണ് രക്തമജ്ജ മാംസമായി മാറുന്നത് ഇത് തിരിച്ചറിഞ്ഞാൽ രോഗങ്ങൾ ഇല്ലാതെ ജീവിക്കാം . അമിത ഭക്ഷണം ഒഴിവാക്കുക . ശരീരത്തിന് ഭക്ഷണം ആവശ്യമുള്ളപ്പോൾ വിശപ്പ് അനുഭവപ്പെടും അപ്പോൾ മാത്രം ഭക്ഷണം നൽകുക . രാവിലെ പല്ലുതേക്കുന്ന പേസ്റ്റിൽ തുടങ്ങുന്നു രാസമാലിനുങ്ങൾ അകത്താക്കൽ. പ്രകൃതിയിൽ ലഭിക്കുന്ന ഭക്ഷണവസ്തുക്കൾ മായം ചേർക്കാതെ (ഓയിൽ, മസാലകൾ, മറ്റു രൂപിക്കൂട്ടുകൾ) ഉപയോഗിച്ചാൽ രോഗങ്ങൾ ഇല്ലാതെ ജീവിക്കാം . 54 വയസിൽ ആസ്മയെന്ന രോഗത്തിൽ നിന്നും മോചനം നേടി ഊർജ്ജസ്വലതയോടെ ജീവിക്കുന്നു ഇത് എന്റെ അനുഭവക്കുറിപ്പാണ്. പ്രകൃതിജീവനം പിൻപറ്റുക രോഗങ്ങളെ അകറ്റുക .

    • @rahimuhammed499
      @rahimuhammed499 3 ปีที่แล้ว +1

      👍

  • @radhamanigovindhan6142
    @radhamanigovindhan6142 2 ปีที่แล้ว +19

    മമ്മൂട്ടി മാത്രമല്ല ഡോക്ടറും വളരെ സുന്ദരമാണ് ചിരിക്കുമ്പോൾ എന്താ രസമാണ്

  • @DanielNelson320
    @DanielNelson320 3 ปีที่แล้ว +24

    Mamooty Sir a great role model for all of us

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว

      മറ്റുള്ള നടന്മാർക് എന്ത് കൊണ്ട് സാതിക്കുനില്ല ഇതിന്റെ കാര്യം ഒന്നും ഇല്ല മമ്മൂക്ക സെലിബ്രിറ്റി ആയത് മമ്മൂകായെ പോലെ തന്നെ ചിലർ ഉണ്ട് പ്രായം തോന്നാതെ ചെറുപ്പം തോനിക്കുന്നവർ അത് ചില ആളുകളുടെ ബോഡി അങ്ങനെ ആണ്

  • @rinuthomas6754
    @rinuthomas6754 3 ปีที่แล้ว +341

    സൂപ്പർ വീഡിയോ 👌👌ഡോക്ടറും നല്ല സുന്ദരനാണ് .മമ്മൂക്ക മാത്രമല്ല.

  • @lallupuppysvlog4491
    @lallupuppysvlog4491 3 ปีที่แล้ว +13

    ഞാനിന്നു ഡോക്ടറേ കണ്ടു. നമസ്ക്കാരവും പറഞ്ഞു. ഒത്തിരി സന്തോഷമായി. ഒരു Positive vibe.god bless u doctor 🥰🌹🙏

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว +17

    പറയുന്ന ഡോക്ടറും മമ്മൂട്ടിയെപ്പോലെ സുന്ദരൻ 😍

    • @feelinggood6737
      @feelinggood6737 ปีที่แล้ว +1

      Sharyaa nalla mugha shreethom und

  • @Aliakbar-wh8py
    @Aliakbar-wh8py 3 ปีที่แล้ว +2

    സൂപ്പർ ഡേക്ടർ മമ്മുക്ക മാത്രമല്ല ഡോക്ടർ എന്താ സുന്തര നല്ലെ സുന്ദരനാണ് ' ഞാൻ മമ്മുക്കമുടെ ആരാധകനാണ് എനിക്ക്36 വയസ്സായി വൈയ്റ്റ് എത്ര വേണം 72 ഉണ്ട് ഞാൻ KSAലാണ് ഡോക്ടറുടെ എല്ലാ വീഡിയോയും കാണാറുണ്ട് വളരെ നല്ല അവതരണം

  • @anniejoseph31
    @anniejoseph31 2 ปีที่แล้ว +7

    True ❤️he is a very inspirational person ☺️

  • @mahidevjs1246
    @mahidevjs1246 7 หลายเดือนก่อน +1

    Thank you for sharing such a valuable information.

  • @shyna3004
    @shyna3004 3 ปีที่แล้ว +14

    Good message. Thanks doctor🌹🌹

  • @AshrafPSA
    @AshrafPSA 3 ปีที่แล้ว +14

    കാർബോഹൈഡ്രേറ്റ് കുറച്ച് എല്ലാ രോഗം പോകും അതുപോലെ ഫ്രൂട്ട്സും ഫാറ്റും പ്രോട്ടീനും ഇത്രയും ചേർത്ത ആഹാരം കഴിച്ചാൽ ശരീരം നല്ല ആരോഗ്യമുള്ള ആയി തീരും

    • @shymarahman2809
      @shymarahman2809 3 ปีที่แล้ว +3

      Carbohydrate

    • @shymarahman2809
      @shymarahman2809 3 ปีที่แล้ว

      @@vkjos5677 ofcourse 😅

    • @shylaabraham6450
      @shylaabraham6450 2 ปีที่แล้ว

      what is carbrater ?

    • @AshrafPSA
      @AshrafPSA 2 ปีที่แล้ว

      @@shylaabraham6450 കാർബോഹൈഡ്രേറ്റ് . അന്നജം) ഞാൻ എഴുതിയതിൽ മിസ്റ്റേക്ക് പറ്റി നിങ്ങൾ ചോദിച്ചതിനു മറുപടി

  • @ajithateachermusicme9679
    @ajithateachermusicme9679 3 ปีที่แล้ว +9

    You are also handsome...Dr!!! You will also become a man like മമ്മൂട്ടി...ഇൻ ur 70's...

  • @nishamanuel6346
    @nishamanuel6346 3 ปีที่แล้ว +12

    👍🏻👍🏻 good talk sir....

  • @sheeba5014
    @sheeba5014 3 ปีที่แล้ว +30

    മമ്മൂട്ടിയെപ്പോലെ ആയില്ലെങ്കിലും കുഴപ്പമില്ല, എനിക്ക് bellyfat കുറഞ്ഞുകിട്ടിയാൽ മതി. Thank you ഡോക്ടർ ❤

  • @sheelapillai6826
    @sheelapillai6826 3 ปีที่แล้ว +8

    keenly explained about diet and body, thank you Doctor 🙏

  • @Happyworlddre
    @Happyworlddre ปีที่แล้ว +1

    doctor.....hair growth nu ulla enthelum solution adutha video yil parayo

  • @saranyareghu3378
    @saranyareghu3378 3 ปีที่แล้ว +13

    Correct doctor thank you

  • @purushothamank471
    @purushothamank471 3 ปีที่แล้ว +6

    Good message, Thank you doctor...

  • @sindhumk3712
    @sindhumk3712 ปีที่แล้ว

    Inspiration video 👍🏻👍🏻

  • @linyabraham7155
    @linyabraham7155 2 ปีที่แล้ว +1

    ഞാൻ എന്നും ഡോക്ടർ nte വീഡിയോ കാണാറുണ്ട്. കണ്ടില്ലെങ്കിൽ ഉറക്കം വരില്ല. ഞാൻ കുറെ ഒക്കെ ഫോളോ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഡോക്ടറെ ഒന്ന് നേരിൽ കാണണം എന്നുണ്ട്

  • @johncycyril9014
    @johncycyril9014 3 ปีที่แล้ว +16

    Doctor..Super vedio..I am regularly watching ur vedios..Actually waiting for your vedios...not only mammookka...u too ..an youth ICON...keep it up

  • @sainabakar7250
    @sainabakar7250 3 ปีที่แล้ว +3

    എന്തൊരു സുന്ദരനാണ് ഡോക്ടർ

  • @krishnascreations4616
    @krishnascreations4616 2 ปีที่แล้ว +2

    Convo Health il ആണ് ഡോക്ടറ്‍ന്റെ വീഡിയോ ആദ്യം കണ്ടത് ഇപ്പോഴാണ് ഈ ചാനൽ കണ്ടത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു 😊 thank you doctor😊

  • @velayudhankannan3324
    @velayudhankannan3324 2 ปีที่แล้ว +14

    മനസമാധാനം അത് തന്നെ 🙏🏻

  • @noufalnoufal8521
    @noufalnoufal8521 2 ปีที่แล้ว +1

    ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രെദ്ധിച്ചത് കൊണ്ട് മാത്രം അല്ല ഇങ്ങനെ ആയുസോടെ ഇരിക്കുന്നത്.. നിരവധി ആളുകൾ മമ്മൂട്ടി എന്ന മനുഷ്യനെ സ്നേഹിക്കുന്നു.. അത് മമ്മൂട്ടി യിലൂടെ വന്ന കഥാപാത്രങ്ങളെ ഓർത്താവാം.. എന്നാലും ഒരു യുഗത്തിലെ മനുഷ്യരുടെ കിനാവുകളിലെ സ്വപ്നം ആണ് അങ്ങേര്.. ആളുകളുടെ സ്നേഹം കാരണം ചുമ്മാ ആയുസ് കൊടുത്തു നീട്ടി കൊണ്ട് പോകുന്നതാവാം ദൈവം 🙂

    • @somucs6061
      @somucs6061 2 ปีที่แล้ว

      ആർക്ക് 😂

  • @ajithateachermusicme9679
    @ajithateachermusicme9679 3 ปีที่แล้ว +5

    Very very great and useful information...dear Doctor!!

  • @subinsubin9591
    @subinsubin9591 3 ปีที่แล้ว +2

    Jayan sir aanu kazhinja 23 varshamaayi nte motivation, anne kondu exercise cheyyikkunnathu food control cheyyikkunnathu Allam adhehamaanu...
    Dr Manoj sirum anne orupaad vilapetta arivukal thannu konde motivate cheythitund 🙏

  • @rajishahul6953
    @rajishahul6953 ปีที่แล้ว

    Very useful 👌 information

  • @subi5725
    @subi5725 3 ปีที่แล้ว +10

    Dr ടെൻഷൻ മാറാൻ എന്തു ചെയ്യണം.. എക്സാം തുടങ്ങിയപ്പോൾ തുടങ്ങിയ ടെൻഷൻ ആണ് ഇപ്പോ ഒന്നും പഠിക്കാൻ പറ്റുന്നില്ല... ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ.. 🙏🥺

  • @kunjammageevarghese4370
    @kunjammageevarghese4370 2 ปีที่แล้ว

    Good information doctor.god bless you

  • @veenaprakash8704
    @veenaprakash8704 ปีที่แล้ว

    Good information sir..''

  • @sreedevisudhakaran9690
    @sreedevisudhakaran9690 3 ปีที่แล้ว +6

    Thank you doctor 🙏😍

  • @pariskerala4594
    @pariskerala4594 3 ปีที่แล้ว +10

    കൃത്യമായി Anti ageing treatment, ശരീര സുഖ ചികിൽസ നടത്തുകയും വ്യായാമം, ഭക്ഷണം നോക്കുക ചെയ്യുന്നു വർക്ക് സാധിക്കും. മോൻസനു ചെറുപ്പമാകാമെങ്കിൽ ആർക്കും..... പൈശ വേണം... പൈശ

  • @farhanfarhan2242
    @farhanfarhan2242 2 ปีที่แล้ว +3

    വളരെ നന്ദി ഡോക്ടർ 🔥🔥🔥👌👌👌👌🙏🙏🙏

  • @jayashreeshreedharan7853
    @jayashreeshreedharan7853 ปีที่แล้ว +1

    Our attitude and determination towards life is quite important we ourselves must take take of ourselves

  • @rafiyahaneefa8759
    @rafiyahaneefa8759 3 ปีที่แล้ว +4

    Thanks doctor.

  • @sajancvsajancv3967
    @sajancvsajancv3967 3 ปีที่แล้ว

    Ok. Great information ❤️❤️❤️. But I have seen many doctors who don't have fit bodies.

  • @martinnetto9764
    @martinnetto9764 3 ปีที่แล้ว +3

    ...... ഡോക്ടറുടെ വീഡിയോ സ്ഥിരം കാണാറുണ്ട് .... വളരെ ഇൻഫർ മേറ്റീവ് ആണ് .....
    ആ മദ്യത്തിൻറെ ഉപഭോഗത്തെ പരാ മർശിച്ചത് എന്നെ ഉദ്ധേശിച്ചാണോ എന്നൊരു സംശയം .....
    ഏതായാലും ഈ നിമിഷം മുതൽ ഒരു തീരുമാനമെടുത്തു പതിനഞ്ചു കിലോ എങ്കിലും ശരീരഭാരം കുറക്കാതെ ഇനി മദ്യമുപയോഗിക്കില്ല ....

  • @Banu-ni9nd
    @Banu-ni9nd 3 ปีที่แล้ว +4

    Interesting video 🔥🔥👍👍

  • @y2TechGuys07
    @y2TechGuys07 3 ปีที่แล้ว +2

    Yes doctor you have become fair

  • @saleenat5223
    @saleenat5223 3 ปีที่แล้ว +11

    We expect more videos like this
    We want a doctor like you frankly speaking.diabetic aayal. Bellyfat kurayille

  • @reemasiju5834
    @reemasiju5834 3 ปีที่แล้ว +11

    Hai sir, my first comment. usually I watch your videos. super...super.... inspiring words... മമ്മൂക്കയെ പോലെ സാറും youth ആയിരിക്കട്ടെ...

    • @ashikkk4552
      @ashikkk4552 2 ปีที่แล้ว

      Dr ne neril kaanan bayangara bangiyanu..

  • @seenasalim3112
    @seenasalim3112 3 ปีที่แล้ว +1

    Good message 👍

  • @sreesasinair498
    @sreesasinair498 3 ปีที่แล้ว +2

    Anti aging foods paryamo pls..dr

  • @radhamanin1987
    @radhamanin1987 2 ปีที่แล้ว

    Thank you sir.good information

  • @mohanvp9149
    @mohanvp9149 2 ปีที่แล้ว

    Good information 👌❣️

  • @Shraskitchenandlife
    @Shraskitchenandlife 3 ปีที่แล้ว +2

    good information thank you doctor

  • @jollyjoy5537
    @jollyjoy5537 3 ปีที่แล้ว +3

    Goodthanks a lot doctor

  • @gopakumar6723
    @gopakumar6723 2 ปีที่แล้ว +1

    ഡോക്ടർ നല്ല സുന്ദരൻ ആണ്.

  • @preenashaju8314
    @preenashaju8314 3 ปีที่แล้ว +6

    Very informative video 👌Please do give a diet plan for fatty liver if possible

  • @jijusankunni7102
    @jijusankunni7102 2 ปีที่แล้ว

    Great 🌹

  • @anithaanu8581
    @anithaanu8581 3 ปีที่แล้ว +6

    Iam regularly watching ur video s.
    Super...sir..🙏🙏🙏👌👌👌♥️♥️♥️

  • @sasidharanp5722
    @sasidharanp5722 3 ปีที่แล้ว +9

    You have extensively exlained about how to maintain body weight, muscles etc.But what about the colour of hair & beard that turns into white whilst one gets older.If not dyed periodically in order to deceive people, each and every man becomes oldman.

  • @sureshraj594
    @sureshraj594 3 ปีที่แล้ว

    Very good information

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว

    Thank you Dr ❤️👍🙏👌🌹

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 3 ปีที่แล้ว +1

    Good and informative

  • @jismithampuran3935
    @jismithampuran3935 3 ปีที่แล้ว +8

    Taking a very great effort to give tips to us Dr. Thank you 🌹🙏Doctor

  • @anilkurup3575
    @anilkurup3575 3 ปีที่แล้ว +2

    If you spend money you can stay young .....

  • @Alex-zx7gh
    @Alex-zx7gh ปีที่แล้ว

    best video ...no words

  • @alphonsachacko2729
    @alphonsachacko2729 3 ปีที่แล้ว +1

    Good Thank you Dr . 😍😍😍😍😍

  • @lathikaramachandran4615
    @lathikaramachandran4615 3 ปีที่แล้ว

    Super dr..
    . God bless u.. 😍😍😍

  • @minisivadas2318
    @minisivadas2318 3 ปีที่แล้ว

    Dr. Super video. 👍👍🙏

  • @girijak.p3976
    @girijak.p3976 2 ปีที่แล้ว

    Dr.Next Mammottya 🌹

  • @AbdulSamad-bu1nr
    @AbdulSamad-bu1nr 3 ปีที่แล้ว

    Protein Powder ne kurichu oru video cheyyavou??

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 ปีที่แล้ว +14

    രണ്ടു കാര്യത്തിൽ ആവശ്യത്തിലധികം ഉണ്ടായാൽ യങ്ങായി നിൽക്കും
    പണം ഉണ്ടൊ കൃത്യമായി ഉറക്കം
    ഭക്ഷണം മിതായി കഴിക്കുക
    നല്ല ഭക്ഷണം കഴിക്കുക
    ആരോഗ്യത്തെ നിലനിർത്താം
    🇮🇳💯☑️🥑☑️
    🇮🇳🥑🥑🥑💯💯☑️

  • @minit9640
    @minit9640 3 ปีที่แล้ว +7

    താങ്ക്സ് ഡോക്ടർ 🙏

  • @zareenamahaboob3530
    @zareenamahaboob3530 2 ปีที่แล้ว

    Super 👍💐🙏

  • @Tharaakasham5920
    @Tharaakasham5920 2 ปีที่แล้ว +1

    Enike mamootyekkal eshttam doctoeryaa😍😍

  • @chinnugeorge1339
    @chinnugeorge1339 3 ปีที่แล้ว +1

    Thank you❤ doctor

  • @chiccammachix7069
    @chiccammachix7069 3 ปีที่แล้ว +22

    Mammukka's skin around his neck is sagging, if we look closely one can notice

  • @rubysuni3295
    @rubysuni3295 2 ปีที่แล้ว

    Thank u sir🙏🙏🙏

  • @lovelyjose6730
    @lovelyjose6730 3 ปีที่แล้ว +10

    Nice video doctor👌🏻, but you only said that the increase of insulin in our body is the reason for fat deposition, but you didn't say how to decrease the amount of insulin in our body. Hope you make one video on that too. Have a nice day doctor😊

    • @anuroopahemesh5599
      @anuroopahemesh5599 2 ปีที่แล้ว

      For reducing insulin level, decrease carbs from ur diet....

    • @evinfernandez3102
      @evinfernandez3102 ปีที่แล้ว

      Avoid sugar from all sources like rice wheat alchohol etc

  • @sjvlogs1047
    @sjvlogs1047 3 ปีที่แล้ว

    Thanks

  • @mumthasmumthas8985
    @mumthasmumthas8985 3 ปีที่แล้ว +5

    Valuable information doctor 👍 ❤

  • @renuremanan3822
    @renuremanan3822 3 ปีที่แล้ว +1

    Thank you sir

  • @rejinjacob1357
    @rejinjacob1357 3 ปีที่แล้ว

    Super information

  • @healthandme3235
    @healthandme3235 3 ปีที่แล้ว +1

    Thank u doctor.

  • @sinikoyickalvarkey4508
    @sinikoyickalvarkey4508 2 ปีที่แล้ว +3

    I'm always watching your video sir , now I am perfectly alright i had sugar, cholesterol, uterus small growth and, thyroid problems every thing under control according to your health related videos 🙏🙏🙏

    • @lifethroughromans8295
      @lifethroughromans8295 2 ปีที่แล้ว

      Sini Koyichal Varkey - May I know how long you have been following the doctor's videos?

    • @sinikoyickalvarkey4508
      @sinikoyickalvarkey4508 2 ปีที่แล้ว

      @@lifethroughromans8295 almost 2 years

    • @anzzanzz9633
      @anzzanzz9633 2 ปีที่แล้ว

      Are you still on medication for hypothyroidism?

    • @lifethroughromans8295
      @lifethroughromans8295 2 ปีที่แล้ว

      @@sinikoyickalvarkey4508 - Thanks.

  • @meera.smeera.s5740
    @meera.smeera.s5740 3 ปีที่แล้ว +5

    Ellarkkum mammootiyum manjuvum akan sadhikkumo??? Avare kanikkathe dadharanakarkku jeevikkanulla vashiyundonnu nokkam? My parents r. Using kappa choru .avarkku oru asukavum ella sir. Vayas avarkku 82 yrs 78yrs.

  • @anoopchalil9539
    @anoopchalil9539 3 ปีที่แล้ว +17

    Mammootty...Ronaldo...messi....
    Unexplainable ..

  • @shabanaasmi5563
    @shabanaasmi5563 3 ปีที่แล้ว +1

    Super doctor 👍👍👍

  • @jemamathew1117
    @jemamathew1117 3 ปีที่แล้ว

    God bless u

  • @naseeramp5787
    @naseeramp5787 3 ปีที่แล้ว +3

    Good 👍

  • @44889
    @44889 3 ปีที่แล้ว +1

    Thanku dr😊😊☺☺

  • @bindusivaprasad6281
    @bindusivaprasad6281 3 ปีที่แล้ว

    Thanks doctor' very good umma

  • @geethap9153
    @geethap9153 3 ปีที่แล้ว

    Thanks doctor

  • @shalabamtailoring2489
    @shalabamtailoring2489 3 ปีที่แล้ว +3

    Enna lukkanu Dr Sr poliyanu

  • @greeshmajoseph8655
    @greeshmajoseph8655 3 ปีที่แล้ว +2

    Super 🎊🎊👍🏽👍🏽

  • @vkjos5677
    @vkjos5677 3 ปีที่แล้ว +19

    My dear doctor, whatever said may be possible to filmstars or MONSON MAVUNGAL which might not be possible to a common man who runs to pillar to post for his and family s l day-to-day livelihood.

    • @ashraf7840
      @ashraf7840 3 ปีที่แล้ว

      👍

    • @rajeevv135
      @rajeevv135 3 ปีที่แล้ว

      Pillar to post odiyal madi with proper proportional diet 👍🏼✌🏼

  • @muhammadfanan3604
    @muhammadfanan3604 2 ปีที่แล้ว

    Spr video dr

  • @fathimamilan802
    @fathimamilan802 2 ปีที่แล้ว

    D.ktarude.ellachanalim.kanarund.athi.manoharaman.kelkan.sooper

  • @ajithateachermusicme9679
    @ajithateachermusicme9679 3 ปีที่แล้ว

    Wow...Super..

  • @stylistabasheer130
    @stylistabasheer130 3 ปีที่แล้ว

    Tanks

  • @mujeebpoovanmala8603
    @mujeebpoovanmala8603 3 ปีที่แล้ว +1

    Yes sarum super aan👍👍👍

  • @lisiepeter4782
    @lisiepeter4782 3 ปีที่แล้ว +1

    Good message. God bless you.

  • @Powertech497
    @Powertech497 3 ปีที่แล้ว +2

    Dr oro day kazhiyundorum glamour koodunnu aa tips njangalkum paranju tharanee

  • @adhilms2036
    @adhilms2036 3 ปีที่แล้ว +2

    Super dr 👌

    • @udayde1759
      @udayde1759 3 ปีที่แล้ว

      @adhil ms • can you explain what he said in English I don't understand the language

  • @vaisakhrk8760
    @vaisakhrk8760 3 หลายเดือนก่อน

    Tip number 1: have good genetics

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว

    Enth cheithaalum cheithillankilum vellam kudikkanam water ✌️