എന്റെ അമ്മയ്ക്ക് വർഷങ്ങളായുള്ള ശക്തിയായ ചുമ എത്രയോ മരുന്നുകൾ കഴിച്ചു ഇപ്പോൾ ഞാൻ സാറിന്റെ വാക്കുകൾ കേട്ടിട്ട് പാല് നിർത്തിച്ചു ചുമയെ ഇല്ല ശരിക്കും അൽഭുതം തോന്നി സാറേ ഒരു പാല് നിർത്തിയപ്പോഴേക്കും അത്ര വലിയ ചുമ മാറി എങ്ങനെ സാറിനെ നന്ദി പറയണം അങ്ങയുടെ ഈ മനസ്സിന് ഒരായിരം നന്ദി ദൈവം കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥനയോടെ
Doctor , you are a blessing for many. The best thing I have noticed is, you are doing your job with great vision rather than monitory benefits. God bless you more and more and I am sure your service will be beneficial for many . Keep up the good work.
Hello Dr Manoj. I'm from Pune. I've been watching your videos for some time now. Glad that Doctors like you have started taking this perspective towards health and wellness. Your talks make a lot of sense. Thank you for doing a fantastic job!! 👏👏
Njan dr.nte ella interviews kanum.dr.ethil paranja thyroid symptoms sarikkum ente mon undayi.body weight 80 kg ayi..enikku doubt thonni.dr.kondu poyi kanichu ...eppol nalla change undayi. Dr.ningal ee paraunnathu etramatram oro condition ayi related anennu manasilayi.ente mon Dr.treatmentilanu...thank you so much dear Dr.
Please help.to get appointment of doctor.if l go to the hospital, directly can l see him. I am from kannur.i could not connect the the number inthe video
ഡോക്ടറുടെ വീഡിയോസ് ellam കാണാറുണ്ട് orupad ഉപകാരപ്രദമായ വീഡിയോസ് ആണ് ഡോക്ടറെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു ഡോക്ടറുടെ ഹോസ്പിറ്റലിൽ കൺസൽറ്റേഷൻ varan വേണ്ടി രണ്ട് moonu പ്രാവശ്യം contact ചെയ്തിരുന്നു ഡോക്ടറെ കാണാൻ പറ്റില്ല എന്ന് paranjath കൊണ്ട് വന്നിട്ടില്ല ഡോക്ടറെ നേരിട്ട് കാണാൻ വല്ല മാർഗവും undo doctor 🤝🤝🤝 valare വെക്തമായി ella കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന ഡോക്ടറെ ദൈവം anugrahikkatte 🤲🤲🤲🤲
അങ്ങയെ കുറിച്ച് അറിഞ്ഞതുമുതൽ സോദരാ - - ഞാൻ അമ്മയുടെ കാര്യത്തിന് എത്തിപ്പെടാൻ കഴിയുത്ത വിഷമത്തിലാണ് , വീഡിയോ കണ്ടിട്ട് ആഹാരക്രമത്തിൽ മാറ്റങ്ങൾ പറഞ്ഞു കൊടുക്കുന്നു👍🙏
ഞാൻ സാറിന്റെ എല്ലാ വീഡിയോ കാണാറുണ്ട് അത് കൊണ്ട് സാർ പറയുന്ന പോലെ ഭക്ഷണം എല്ലാം നിയന്ത്രിച്ചു ആണ് കഴിക്കുന്നത്. പാൽ കുടിച്ചിരുന്നു. അത് നിർത്തി. പക്ഷെ എനിക്ക് ബ്രയിൻ ട്യൂമർ ആയിരുന്നു 3പ്രാവശ്യം സർജറി ചെയ്തു. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല. 🙏🙏. പിന്നെ എനിക്ക് തൈറോയിഡ് ചെക്ക് ചെയ്തപ്പോൾ ഉണ്ട് ഗോയിറ്റർ ആണ് 3സെന്റമീറ്റർ ഉണ്ട് എന്ന് സ്കാൻ ചെയ്‍തപ്പോൾ പറഞ്ഞു ബയോപ്‌സി അയച്ചു സെക്കന്റ് കേറ്റഗറി ആണ് എന്ന് Dr പറഞ്ഞു പക്ഷെ മരുന്ന് ഒന്നും തന്നില്ല. വേദന കഴിക്കുമ്പോൾ തടസ്സം വല്ലതും ഉണ്ടെങ്കിൽ സർജറി ചെയ്തു കളയണം എന്ന് പറഞ്ഞു. ഞാൻ സാറിനെ കാണാൻ ഹോസ്പിറ്റലിൽ അപ്പോയ്മെന്റ് എടുത്തിരുന്നു പക്ഷെ ഇപ്പോൾ നേരിട്ട് സാറിനെ കാണാൻ പറ്റില്ല എന്ന് പറഞ്ഞു പിന്നെ ഓൺലൈൻ ഉണ്ടോ എന്ന് ചോദിച്ചു വേറെ Dr കാണും എന്ന് പറഞ്ഞു എനിക്ക് സാറിനെ കണ്ടാൽ മതി. അതുകൊണ്ട് ഞാൻ വന്നില്ല സാർ പറഞ്ഞ എല്ലാ ലക്ഷണം തൈറോയിഡ് വന്നപ്പോൾ ഉണ്ടായിരുന്നു.. ഞാൻ തൃശ്ശൂർ ആണ് വീട്. അത് കൊണ്ട് അത്രയും ദുരം വന്നിട്ട് സാറിനെ കണ്ടില്ലെങ്കിൽ പിന്നെ വന്നിട്ട് കാര്യം ഇല്ല. ഒരു സംശയം മാത്രം മാറ്റി തന്നാൽ മതി തൈറോയിഡ് സർജറി മാത്രം ഉള്ളു അതോ മരുന്ന് കഴിച്ചാൽ ഗോയിറ്റർ കുറയുമോ... പ്ലീസ് റിപ്ലൈ. Sir 🌹🌹👍🙏🙏🙏🙏🙏
Today I listened to your interaction session. I have thyroid. I never knew that the gluten is harmful. Now I totally stopped it. I have started the intermittent fasting. Thanks a lot for your valuable information.
This kind. Of sincere doctors are very rare. Thanks Dr. Manoj Johnson for giving free training to other doctors and thus.by serving humanity. My eyes are filled with tears.of happiness. Thanks once more doctor.
Thanks Doctor for all the valuable health info. Have a quick question though, I do consume 32 grams of whey protein along with 250 ml organic soy milk everyday(days including workouts and non workout days). I been trying to see if this is healthy or not to consume protein powder? If so, do I need to take it all days throughout the week or only on workout days. Been concerned about kidney issues that been recently hearing about protein powder consumption. Would like to hear about your thoughts. Thanks!!!
Workout days will be better. I asked this question to the assistant doctor via whatsapp chat and doctir replied its fine. But people with thyroid issues should check gluten, milk, soy contents in the protein powder. It has to avoid
എന്റെ അമ്മയ്ക്ക് വർഷങ്ങളായുള്ള ശക്തിയായ ചുമ എത്രയോ മരുന്നുകൾ കഴിച്ചു ഇപ്പോൾ ഞാൻ സാറിന്റെ വാക്കുകൾ കേട്ടിട്ട് പാല് നിർത്തിച്ചു ചുമയെ ഇല്ല ശരിക്കും അൽഭുതം തോന്നി സാറേ ഒരു പാല് നിർത്തിയപ്പോഴേക്കും അത്ര വലിയ ചുമ മാറി എങ്ങനെ സാറിനെ നന്ദി പറയണം അങ്ങയുടെ ഈ മനസ്സിന് ഒരായിരം നന്ദി ദൈവം കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥനയോടെ
Hi ഡോക്ടർ പറഞ്ഞ അസുഖം എല്ലാം ഉണ്ട് എനിക്ക് സാറിന് ഒന്നു consult ചെയ്യാൻ എന്താന്ന് മാർഗം പാലായിൽ വന്നാൽ കാണാൻ പറ്റുമോ reply തരണം
@@ambikakumari7365 Contact +91 8714 161 636 (9am to 4pm) IST Monday to Saturday
അടിപൊളി 👍🏻👍🏻👍🏻👍🏻എല്ലാകാര്യങ്ങളും നല്ല വ്യക്തമായി പറയുന്ന ഒരു നല്ല ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ🙏🏻😝 ഇങ്ങനെയായിരിക്കണം ലോകത്തിലെ എല്ലാ ഡോക്ടർമാരും 😊
Thanks .dr.God bless you
Doctor , you are a blessing for many. The best thing I have noticed is, you are doing your job with great vision rather than monitory benefits. God bless you more and more and I am sure your service will be beneficial for many . Keep up the good work.
👍🏻ഒരു ലൈക്ക് കൊടുക്കാൻ സാധിക്കു അതാണ് ഒരു വിഷമം 👍🏻
ഇതുപോലൊരു ഡോക്ടർ ഇന്ത്യയിൽ വേറെയുണ്ടോ 🙏🥰
No
ഇതുപോലെ ഒരു ഡോക്ടറെ തന്നതിന് ദൈവത്തിന് നന്ദി.
യാഥാർത്ഥ മനുഷ്യസ്നേഹി. ❤️❤️
ജീവന്റെ വിലയുള്ള അറിവുകൾ 🙏🏻🙏🏻🙏🏻
Hello Dr Manoj. I'm from Pune. I've been watching your videos for some time now. Glad that Doctors like you have started taking this perspective towards health and wellness. Your talks make a lot of sense. Thank you for doing a fantastic job!! 👏👏
Help me sir please
🎉
Sir, your concepts& thoughts are high. Salute to your Frank talk
You are absolutely right doctor about hypothyroidism, horrible feel, exactly what you said
വർഷങ്ങളായി ഞാൻ അന്വേഷിക്കുന്ന Dr. ഇതാണ്👍 ...... ഇതു തന്നെയാണ് .... ഒന്നു direct consult ചെയ്യാൻ ഇത് വരെ കഴിഞ്ഞിട്ടും ഇല്ല .
എനിക്കും
Yes
Dr. Is Online consultation available ?
Njan dr.nte ella interviews kanum.dr.ethil paranja thyroid symptoms sarikkum ente mon undayi.body weight 80 kg ayi..enikku doubt thonni.dr.kondu poyi kanichu ...eppol nalla change undayi. Dr.ningal ee paraunnathu etramatram oro condition ayi related anennu manasilayi.ente mon Dr.treatmentilanu...thank you so much dear Dr.
@@aavemaria6974 എങ്ങിനെയാ ഓൺലൈൻ consultation നു പറ്റുന്നെ
Your all vidoes are loaded with lots of information and guidance. Thanks for sharing👍
Iam lucky so i meet the dr and realise my problms and solv many things still far better 🙏🏿🙏🏿🙏🏿❤️❤️❤️
How can you meet him??
How??
How
Please help.to get appointment of doctor.if l go to the hospital, directly can l see him. I am from kannur.i could not connect the the number inthe video
@@sugandhidileepkumar Contact 9562732575 9am to 5pm Monday to Saturday
ഡോക്ടറുടെ വീഡിയോസ് ellam കാണാറുണ്ട് orupad ഉപകാരപ്രദമായ വീഡിയോസ് ആണ് ഡോക്ടറെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു ഡോക്ടറുടെ ഹോസ്പിറ്റലിൽ കൺസൽറ്റേഷൻ varan വേണ്ടി രണ്ട് moonu പ്രാവശ്യം contact ചെയ്തിരുന്നു ഡോക്ടറെ കാണാൻ പറ്റില്ല എന്ന് paranjath കൊണ്ട് വന്നിട്ടില്ല ഡോക്ടറെ നേരിട്ട് കാണാൻ വല്ല മാർഗവും undo doctor 🤝🤝🤝 valare വെക്തമായി ella കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന ഡോക്ടറെ ദൈവം anugrahikkatte 🤲🤲🤲🤲
GOD bless you doctor 🙏😊😊😊❤️ Thanks 👍
Thank you doctor .l am a thyroid patient and most of the symptoms are correct with me but not taking any medication ,following your diet plan
😊😊 ഡോക്ടർ കളക്ടർ ആയി വന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന ഫിലിം ഞാൻ കണ്ടു 👌👌
Valuable information 🙏🙏
Great 👍.. God bless you Dr ❤
അങ്ങയെ കുറിച്ച് അറിഞ്ഞതുമുതൽ സോദരാ - - ഞാൻ അമ്മയുടെ കാര്യത്തിന് എത്തിപ്പെടാൻ കഴിയുത്ത വിഷമത്തിലാണ് , വീഡിയോ കണ്ടിട്ട് ആഹാരക്രമത്തിൽ മാറ്റങ്ങൾ പറഞ്ഞു കൊടുക്കുന്നു👍🙏
Sir, Very informative and Valuable information. Thank you sir
Sir എറണാകുളം ഹോസ്പിറ്റലിൽ നമ്പർ ഒന്ന് സെന്റ് ചെയ്യുമോ. അല്ലങ്കിൽ സാറിന്റെ നമ്പർ തരുമോ
Dr .you are great.May Allah bless you.
Thyroid Problems Enicke Unde Dr.parayunnthe Ellam Correct Aane Kettoo Thanks Doctor God Bless Your lovely family 👍👍🙏🙏❤️❤️😘
Valuable video sir. Anandhakrishnan
I like your research mentality.. Really appreciated.
God bless you Dr .
Thank you ❤️🙏
Sweet doctor very well explained
Thank you Dr. For the valuable information
What a blessing !Very informative.
Dr your interaction session was very much informative thank you very much
Thank you Doctor for the valuable information ❤️❤️❤️
You are a great person.👌
ഈപരിപാടി എവിടെ വെച്ചാണ് നടന്നത്. ഇതുപോലെ ഇനിൺട്രാക്ഷൻ സെഷൻ എവിടെ ബീച്ചെങ്കിലും നടക്കുന്നുണ്ടോ?. പങ്കെടുക്കാൻ വേണ്ടിയാണ്
ഞാൻ സാറിന്റെ എല്ലാ വീഡിയോ കാണാറുണ്ട് അത് കൊണ്ട് സാർ പറയുന്ന പോലെ ഭക്ഷണം എല്ലാം നിയന്ത്രിച്ചു ആണ് കഴിക്കുന്നത്. പാൽ കുടിച്ചിരുന്നു. അത് നിർത്തി. പക്ഷെ എനിക്ക് ബ്രയിൻ ട്യൂമർ ആയിരുന്നു 3പ്രാവശ്യം സർജറി ചെയ്തു. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല. 🙏🙏. പിന്നെ എനിക്ക് തൈറോയിഡ് ചെക്ക് ചെയ്തപ്പോൾ ഉണ്ട് ഗോയിറ്റർ ആണ് 3സെന്റമീറ്റർ ഉണ്ട് എന്ന് സ്കാൻ ചെയ്‍തപ്പോൾ പറഞ്ഞു ബയോപ്‌സി അയച്ചു സെക്കന്റ് കേറ്റഗറി ആണ് എന്ന് Dr പറഞ്ഞു പക്ഷെ മരുന്ന് ഒന്നും തന്നില്ല. വേദന കഴിക്കുമ്പോൾ തടസ്സം വല്ലതും ഉണ്ടെങ്കിൽ സർജറി ചെയ്തു കളയണം എന്ന് പറഞ്ഞു. ഞാൻ സാറിനെ കാണാൻ ഹോസ്പിറ്റലിൽ അപ്പോയ്മെന്റ് എടുത്തിരുന്നു പക്ഷെ ഇപ്പോൾ നേരിട്ട് സാറിനെ കാണാൻ പറ്റില്ല എന്ന് പറഞ്ഞു പിന്നെ ഓൺലൈൻ ഉണ്ടോ എന്ന് ചോദിച്ചു വേറെ Dr കാണും എന്ന് പറഞ്ഞു എനിക്ക് സാറിനെ കണ്ടാൽ മതി. അതുകൊണ്ട് ഞാൻ വന്നില്ല സാർ പറഞ്ഞ എല്ലാ ലക്ഷണം തൈറോയിഡ് വന്നപ്പോൾ ഉണ്ടായിരുന്നു.. ഞാൻ തൃശ്ശൂർ ആണ് വീട്. അത് കൊണ്ട് അത്രയും ദുരം വന്നിട്ട് സാറിനെ കണ്ടില്ലെങ്കിൽ പിന്നെ വന്നിട്ട് കാര്യം ഇല്ല. ഒരു സംശയം മാത്രം മാറ്റി തന്നാൽ മതി തൈറോയിഡ് സർജറി മാത്രം ഉള്ളു അതോ മരുന്ന് കഴിച്ചാൽ ഗോയിറ്റർ കുറയുമോ... പ്ലീസ് റിപ്ലൈ. Sir 🌹🌹👍🙏🙏🙏🙏🙏
Dr you are very Great.Really God's Gift only. Thanks a lot sir.
Thanks doctor.. in a day I keep hearing doctors advise for more than two to three hours..
Great Dr.🙏 Well said Thanks a lot🌹🌹🌹🌹🌹🥰🥰🥰🥰
Thanku sir jeevantea vilayulla arrivu idhehamann yadharth doctor
Thank you Doctor for your valuable information.
Valuable information
Tankyou doctor
Mohanan vydiar polee ullavar innaley paranju .. sir iney polee ullavar innu parayunnu .. salute 🫡 sir..
I am your big fan
God bless you doctor, എല്ലാ videos ഉം ഒരുപാട് awareness തരുന്നു.thank you lot.
Really I don't have words to express thanks to you Sir for the wonderfull Service to the Humanity Doctor 🎉🎉🎉🎉
T
Valuable information Thank-you sir
Thanks for your message
Dr ne kaanan enthengilum vazhiyudo. Dr ingine venam. Dr nte ella vidiosum കാണാറുണ്ട് 🙏🙏🙏
Contact +91 8714 161 636 (9am to 4pm) IST Monday to Saturday
Doctor ithrayum nannayi karyangal paranju tharunna vere oru doctore polum kandittilla tto❤ koodathe doctorum ithu jeevithathil nadappilakkunnundu ennu kandal ariyam enthoru bangi ;yuvatham soo sweet👌❤️🙏
Sir your great. God bless you. ❤️👍🌹
Valuable information!
Hlo dr.ethra detail ayi rogathe manasilakkunna oru dr.njan kandittilla u r great sir🙏
Very Impressive Presentation
Sir,You are great.....
Very informative session. Thank u doctor.God bless you!
Dr. You are great.. May God bless you❤❤❤
Dr sr nte ചികിത്സ കിട്ടുന്നവരുടെ ഭാഗ്യം... നല്ലതേ വരൂ dr
Thanksgodblessyou
കണ്ണൂർ എവിടെ ആണ് Dr വരുന്നത്..plzz ഒന്ന് പറയണം....ഇത്രേം മഹാ സേവനം ആരും ചെയ്യില്ല dr..
Today I listened to your interaction session. I have thyroid. I never knew that the gluten is harmful. Now I totally stopped it. I have started the intermittent fasting.
Thanks a lot for your valuable information.
Thank you Dr for your valuable information
Your classes seems to very impressivd and informative
കോഴിക്കോട് കുന്നമംഗലം ക്ലിനിക് തുടങ്ങിയതിൽ ഒരു പാട് സന്തോഷം ഞാൻ ക്ലിനികിൽ പോയിരുന്നു നല്ല മാറ്റം ഉണ്ട് . thank you Dr
കുന്നമംഗലം ക്ലിനിക്കുമായി ബന്ധപ്പെടാൻ നമ്പർ തരാമോ
Thrissur indo clinic. Pls contact number
Avidaya
Name.antha
Evdeyane kunnamangalath
Very good information Thank you very much ❤❤
Dre your happiness is so much better to my life and how much better to you and your family ❤
Thank u doctor for valuable information
Yes sir. ഈ പ്രശ്നങ്ങളൊക്കെത്തന്നെ എനിക്കും
Great doctar
Super congtz sir👍🏻👍🏻
Thanks Doctor ❤
Super
Thank u Dr
God bless you
Dr. Your great.God bless you
Thankyou Sir. Very informative.
Thanks dr,
Thank you so much sir🙏🏻🙏🏻🙏🏻🙏🏻
Thankyou dr👍👍🙏🙏
👍 God bless you dr
Manoj Dr de treetmentle ente thiroyd fatty liver sist fibroids ellam normal ayi.Skin prasnam normal ayi.kodanukodi thanks Dr. 👍👍
Madam palayil poyathano
Manoj dr ne kanan pattiyo
Enik mole onnu kanikkanamayirunnu
Details onnu paranju tharamo.
@@sudhamalol5137 Contact +91 8714 161 636 (9am to 4pm) IST Monday to Saturday
Thanks sir 👍👌👌🙏❤🥰🥰
Great man🌹
Stay blessed dear...
ഗ്രേറ്റ് ഇൻഫർമേഷൻ ഗോഡ് ബ്ലെസ് Dr:
Thaks Dr ethra correct ann sir thankal parayunna oro kariyangalum
Sir parayunna karyngal marunnu maphikalku pidikkilla.sir ne pole kuduthal doctors varanam
Sir aamavathathe kurich oru video cheyyo... Treatmentum kaaryangalum
Enikum a treatment edukkan sadichu improvement und.thyroid enne njan allathakkiya rogama.othiri suffer cheythu Thank God bless you
Engane aa doctor nte appointment kittiye
@@anjularzen5765 Contact +91 8714 161 636 (9am to 4pm) IST Monday to Saturday
Thanks Doctor 👍👍🙏🙏❤
ഇതാണ് ഡോക്ടർ.ഇങ്ങനെ ആവണം ഡോക്ടർ
ആയിരത്തിൽ... ഒരുവൻ.. 🙏
Very very good dr
This kind. Of sincere doctors are very rare. Thanks Dr. Manoj Johnson for giving free training to other doctors and thus.by serving humanity. My eyes are filled with tears.of happiness. Thanks once more doctor.
Kollallo ee paripadi nannayi Dr. Enikkum classil pankedukkan aagrahamund
God bless you Dr
Vayattile preshnethe kurichu vedio cheyyamo
താങ്ക്സ് ഡോക്ടർ,
Thanku dr
Sathyam Ketto....wheat um milk um nirthy....neerum vedhana ksheenam ellam kuranju ......sathyam .....dr puli thanne😊
വളരെ നന്ദി സാർ
Similar to tjis take a class on IBD specially on crohns disease. And its impact on other organs.
Thank you🙏🏻👍
very Good information
Thanks Doctor for all the valuable health info. Have a quick question though, I do consume 32 grams of whey protein along with 250 ml organic soy milk everyday(days including workouts and non workout days). I been trying to see if this is healthy or not to consume protein powder? If so, do I need to take it all days throughout the week or only on workout days. Been concerned about kidney issues that been recently hearing about protein powder consumption. Would like to hear about your thoughts. Thanks!!!
Workout days will be better. I asked this question to the assistant doctor via whatsapp chat and doctir replied its fine. But people with thyroid issues should check gluten, milk, soy contents in the protein powder. It has to avoid
@@stuffsinformers5795 awesome, thanks for the info
എത്രാശരിയായ കാര്യങ്ങൾ, എത്ര സിംപിൾ ആയിട്ട് പറഞ്ഞുതരുന്നു നന്ദി