പൈലറ്റ് കോക്ക്പിറ്റിൽ ഉപയോഗിക്കുന്ന പത്തു പ്രധാന സ്വിച്ചസ് | Ten Important Switches In The Cockpit

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 335

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 ปีที่แล้ว +39

    വളരെ നല്ലൊരു വീഡിയോ. ഒരുപാടു സ്വിച്ചുകൾ കാണുമല്ലോ...... കണ്ട്രോൾ ചെയ്യുന്ന നായകൻ വലിയൊരു ഹീറോ....

  • @sasiachikulath8715
    @sasiachikulath8715 3 ปีที่แล้ว +5

    മുൻ കാലങ്ങളിൽ വിമാനയാത്ര ആർഭാടമായിരുന്നെങ്കിൽ ഇന്നത് സാധാരണക്കാരൻ്റെ ആവശ്യമായി മാറിയിരിക്കുന്നു. താൻ സഞ്ചരിക്കുന്ന യന്ത്രപ്പക്ഷിയെക്കുറിച്ച് അവൻ്റെ ഉള്ളിലുള്ള ആകാംക്ഷക്ക് അറുതി വരുത്താൻ വളരെ സഹായകമാകുന്നുണ്ട് ഓരോ എപ്പിസോഡും.
    Keep it up👍

  • @shanavaskltm9157
    @shanavaskltm9157 3 ปีที่แล้ว +18

    എയർ ക്രാഫ്റ്റിനെകുറിച് ഏകദേശം ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്. ഇനി കുറച്ചു ട്രെയിനിഗ് കൂടികിട്ടിയാൽ പൈലറ്റ് ആകാമായിരുന്നു. വീഡിയോ നന്നായിരുന്നു. Thanks.

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +3

    ഇന്നത്തെ ലൈക്ക് ഈ വിഷയത്തിൽ ചേച്ചിയെ സഹായിച്ച ആ പൈലറ്റിനിരിക്കട്ടെ👍👍😍

  • @malayalammoviemode7981
    @malayalammoviemode7981 3 ปีที่แล้ว

    വീഡിയോ യുടെ അവസാനം ചേച്ചി പറഞ്ഞപോലെ ചേച്ചിയുടെ മുഴുവൻ വീഡിയോ കണ്ട flyingil intrested ആയ ചിലർക്കെങ്കിലും നാളെ ഒരു എമർജൻസി സിറ്റുവേഷനിൽ ഒരു പക്ഷേ ഒത്തിരി ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാം.. ഒരു അറിവും ചെറുതല്ല.. Thank you chechi 😍.. എല്ലാ വീഡിയോകളും കാണാറുണ്ട്.. എന്നെങ്കിലും നേരിട്ട് കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാറുണ്ട്😔..b'coz I'm u r big fan😍🥰❤️❤️❤️

  • @raghavank.p9315
    @raghavank.p9315 3 ปีที่แล้ว

    വിമാനയാത്രയെപ്പറ്റി സാധാരണ ജനങ്ങൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തന്ന ദിവ്യക്ക് ഒരുപാടു നന്ദി !

  • @iqbalmadavoor5430
    @iqbalmadavoor5430 3 ปีที่แล้ว

    ഉപകാര പ്രദമായ അറിവുകൾ പറഞ്ഞുതന്നതിന്ന് ഒരായിരം നന്ദി

  • @subramaniyanachary7956
    @subramaniyanachary7956 3 ปีที่แล้ว +3

    ദിവ്യ ഉഗ്രൻ നല്ല അറിവ് വളരെ സന്തോഷം

  • @surendradas8782
    @surendradas8782 ปีที่แล้ว

    yes...... I think also .... now i am slo a pilot...until u r vedio looking ..... my very interestd subject Aircraft story....

  • @ribinchacko4770
    @ribinchacko4770 3 ปีที่แล้ว +2

    Excellent video chechi. Very informative. Waiting for next video…👍🏻👍🏻👌🏻

  • @annmary7943
    @annmary7943 3 ปีที่แล้ว +1

    Haloo njaaan ann mary so informative thank you chechi

  • @sulaimankunju288
    @sulaimankunju288 3 ปีที่แล้ว

    ഈ ചാനൽ കണ്ട് കണ്ട് ഞാനൊരു പൈലറ്റ് അക്കുമോ എന്നൊരു സംശയം മുണ്ട് 😄പെങ്ങളെ സൂപ്പർ ചാനൽ

  • @ashrafpanikkaveettil2390
    @ashrafpanikkaveettil2390 3 ปีที่แล้ว +1

    Divya in this video what you said at last is very correct

  • @go_faster_from_1903
    @go_faster_from_1903 2 ปีที่แล้ว +1

    TOGA switch not available in modern aircraft ..it is only with few old aircraft...now a days TOGA activated by throttle lever only ( move to extream fwd position of throttle lever ).

  • @devadarsandevan6723
    @devadarsandevan6723 3 ปีที่แล้ว +2

    10:24: TO/GA Takeoff/go-around switch
    Throttle lever il aanu uladu direct aai throttle move chayumbol use chayan vendi

  • @chitharanjenkg7706
    @chitharanjenkg7706 3 ปีที่แล้ว

    ദിവ്യാജീ.ഓർമശക്തി പലപ്പോഴും നമ്മുടെ കഴിവാണെന്ന ധാരണയിലാവും ഇരിയ്ക്കുക. തീർച്ചയായും കഴിയ്ക്കുന്ന ഭക്ഷണം ശരിയായ വ്യായാമം നല്ല ഉറക്കം മാനസികവും ശാരീരികവുമായ വിശ്രമം ഇതൊക്കെ കാര്യമായ സ്വാധീനമുണ്ട് ഓർമശക്തി യിൽ .എന്നിരുന്നാലും നാമറിയാത്ത ദിവ്യശക്തി ഈ ഓർമയെ സൂക്ഷിയ്ക്കുന്നു.അതാണ് "യാ ദേവി സർവ്വ ഭൂതേഷു സ്മൃതി രൂപേണ സംസ്ഥിത" എന്ന് ഋഷികൾ പറയുന്നത്.
    ഓർമ മാത്രമല്ല ബുദ്ധി, വിശപ്പ് ഉറക്കം, എല്ലാം ഇങ്ങനെ ഓരോരോ പ്രപഞ്ചാവബോധസത്തയുടെ കീശയിലാണ്. നമ്മുടെ ഏതൊരു കർമഗതിയ്ക്കും സ്മൃതിയും(ഓർമ) ബുദ്ധിയും പരസ്പരം പൂരകമായി വർത്തിയ്ക്കണം.ഇതിൽ പിഴവ് അഥവാ ഒരുൾവലിവു വന്നാൽ തകരാറിലാകും ബാക്കി സർവ്വതും.ഇത് നില നിൽക്കുന്നതിന് അനുഗ്രഹബലം വേണം.(വെറുതേയല്ല ഭവതിയെ നാമക്ഷരപുജ ചെയ്താദരിയ്ക്കുന്നത് അനന്തമായ ദിവ്യ തേജസ്സിനെത്തന്നെയാണ് ആകാശവീക്ഷണത്തിലൂടെ നാമറിയുന്നത്.
    സർവ്വവും ഈശ്വരമയമെന്ന നമ്മുടെ പൂർവ്വികർ പറഞ്ഞു തന്ന വിവേകത്താൽ ഇനിയും ഒന്നുകൂടെ വിളിയ്ക്കട്ടെ "ദിവ്യാ ജീ.🤗

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +1

      I read your comments more than once 😁😁

  • @pradeepkumar-pf6tv
    @pradeepkumar-pf6tv 3 ปีที่แล้ว +1

    Thank you divya

  • @jithinyohanan6625
    @jithinyohanan6625 3 ปีที่แล้ว +1

    Chechi ithrem information undarno flightne patti great 👍👍

  • @nandhana...5904
    @nandhana...5904 3 ปีที่แล้ว +2

    Hello ma'am anikk cabin crew anu ambition pakshe oru ideaum illa ma'am inte vdoes okke othiri eshtava💙

  • @shaheerpmr2594
    @shaheerpmr2594 3 ปีที่แล้ว +2

    You are doing a great job 👍❤️

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +1

    1st like,comments,shere.......divya chechy please reply big fan 😍😍😍😍😍😍😍👊👊👊👊

  • @abdullanoushad4021
    @abdullanoushad4021 3 ปีที่แล้ว

    Thanks for valuable information..

  • @sujapo
    @sujapo 3 ปีที่แล้ว

    Super information...aaa piolet paranjathu correct aanu...mikkavarum flight kayyil kittiyal chilathengilum onnu try cheyyan ulla vaka unde.....atrakku details alle kittunne...

  • @niyasrahman8490
    @niyasrahman8490 3 ปีที่แล้ว +1

    Very informative..thankyou 💯

  • @nishananishanasafeer7914
    @nishananishanasafeer7914 3 ปีที่แล้ว

    I love you chechi orupad ishtava chechiyude samsaram 😍👍🏻

  • @minippminipp9422
    @minippminipp9422 3 ปีที่แล้ว +1

    Very informative....good attempt..👍

  • @MANJIMASWORLD
    @MANJIMASWORLD 3 ปีที่แล้ว +3

    Very informative video.👍
    ❤️

  • @saheedalikoyavaliyakathodi7818
    @saheedalikoyavaliyakathodi7818 2 ปีที่แล้ว

    വിലപെട്ട വിവരങ്ങൾ തന്നതിന് നന്ദി

  • @SantoshKumar-wt7mx
    @SantoshKumar-wt7mx 3 ปีที่แล้ว +2

    Excellent explanation. Thank you so much 🥰

  • @abrahamjebasingh9153
    @abrahamjebasingh9153 3 ปีที่แล้ว +1

    Good information sister 👍God bless you sister 🙏❤

  • @sajjadhussainm7430
    @sajjadhussainm7430 3 ปีที่แล้ว

    Great info... Thanks a lot...

  • @vinodaugustine5619
    @vinodaugustine5619 3 ปีที่แล้ว

    Good congrads. One of the best vidio

  • @solotraveller848
    @solotraveller848 2 ปีที่แล้ว

    Amazing video. Informative video not any doubt

  • @musthusumi1678
    @musthusumi1678 3 ปีที่แล้ว

    കുറച്ച് സ്പോക്കൺ ഇംഗ്ലീഷ് കൂടി പഠിപ്പിച്ച് തന്നമതി ഞാൻ ഫ്ളൈ ചെയ്തോളാം😂😉 ഓരോ വീഡിയോയും പുതിയ പുതിയ അറിവുകൾ നൽഗുന്നവയാൻ thank you so much

  • @nazeeraydrose4852
    @nazeeraydrose4852 3 ปีที่แล้ว +1

    Hi mam
    Airport manager angane avann olla video upload cheyyo . +2 il ath streamil ninn avanam,ath degree edukanam after +2, related ayittulla karyangale patti oru video idamo plzzz

  • @bileenageorge2802
    @bileenageorge2802 3 ปีที่แล้ว

    Video was very informative and also divya chechi your smile is very cute

  • @shafiinamdar5172
    @shafiinamdar5172 3 ปีที่แล้ว

    നല്ല അറിവുകൾ തന്നതിന് നന്ദി.👍🛫

  • @nandakumarmp6944
    @nandakumarmp6944 3 ปีที่แล้ว +1

    Good informative video, thanks

  • @Manoj_Kollam
    @Manoj_Kollam 3 ปีที่แล้ว

    Thanks for message.

  • @sreehari8419
    @sreehari8419 3 ปีที่แล้ว +18

    One day I will be there in the cockpit by pressing the switches and I will fly with my role model captain zoya agarwal but I need complete guidence thanks divya mam for helping me in both formal and informal way
    lots of love❤️

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว

    Thanks for the video

  • @thankame7756
    @thankame7756 3 ปีที่แล้ว +1

    ഉപകാരപ്രത മായ വീഡിയോ "👌"🌹🌹🌹

  • @jeffreymohanan8353
    @jeffreymohanan8353 3 ปีที่แล้ว +2

    Most frequently using switches
    Landing take off light, taxi light, strobe light, cabin air conditioning, MCDU, ACP, APU ON OFF switches, flight control trims, display switches, time reset switch, hydraulic switches.

  • @shaheerpmr2594
    @shaheerpmr2594 3 ปีที่แล้ว

    സൂപ്പർ ചേച്ചീ👍❤️
    ഞാൻ ആഗ്രഹിച്ച വീഡിയോ👍👍👍
    ഇതു പോലെ ഇനിയും ചെയ്യൂ👍👍

  • @sunnyk4741
    @sunnyk4741 3 ปีที่แล้ว

    Good topic Maam

  • @Oranegred
    @Oranegred 3 ปีที่แล้ว

    Yes, l will fly. ഇങ്ങനെ കണ്ടു പഠിക്കാം

  • @devarajanss678
    @devarajanss678 3 ปีที่แล้ว +31

    എല്ലാവരും നിസ്വാർത്ഥമായി അറിവിനെ
    മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നത് അത്ര നിസ്സാരമല്ല .അതും കൃത്യമായി പറയുന്നതു്. മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുമ്പോൾ നാം കൂടുതൽ പഠിക്കുന്നതിന് കഴിയുന്നു.

  • @abdulgafurmp6970
    @abdulgafurmp6970 3 ปีที่แล้ว

    Nalla arivu thanks Divya

  • @jayakumarnatarajan2179
    @jayakumarnatarajan2179 หลายเดือนก่อน

    Verygood.video.❤

  • @faseelafoodstories2207
    @faseelafoodstories2207 3 ปีที่แล้ว

    Thanks for the informative video i want to become pilot

  • @abychacko1280
    @abychacko1280 3 ปีที่แล้ว

    Video informative anu chechi short akenda kettirikan interesting anu👍🙂

  • @ashikashik5058
    @ashikashik5058 2 ปีที่แล้ว +1

    my dream is to became a pilot.....now iam in +2 divaya chechi's videos are soo inspiring😻

    • @anagha8104
      @anagha8104 2 ปีที่แล้ว

      Aviationu poyo?

  • @lijojoseph5212
    @lijojoseph5212 3 ปีที่แล้ว

    Thank you Divya !!!👍

  • @riyask85
    @riyask85 3 ปีที่แล้ว

    Good information

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 ปีที่แล้ว

    Hai mam,innathe video aircraftinday technical sidel ulla arivukal pakarnu thannathinu nanni.eppol aviation megalaye kurichum,aircraftinay kurichum kurachokke manasilakkan kazhinju mam karanam.thankyou mam.

  • @josephkunjummen23
    @josephkunjummen23 3 ปีที่แล้ว +2

    If you are planning a vedeo related to emergency landing, please include the circumstances at such action with supporting events like landing of the US airways at Hudson river

  • @arun.nbombay5203
    @arun.nbombay5203 3 ปีที่แล้ว +1

    Concode cockpit view ohmygod that engineering no word's amazing thankyou . Please explain captain sully story iam waiting.

  • @sreek4997
    @sreek4997 3 ปีที่แล้ว

    Nice and informative video

  • @shaheerpmr2594
    @shaheerpmr2594 3 ปีที่แล้ว

    Very useful information 👍❤️

  • @harikrishnank5326
    @harikrishnank5326 3 ปีที่แล้ว +1

    Excellent💯

  • @althafsalim3475
    @althafsalim3475 3 ปีที่แล้ว

    Very informative video and nice explanation Chechi😅👍

  • @krm8782
    @krm8782 3 ปีที่แล้ว

    Njan oru piolet aayi...thank u Divya...😃🙏

  • @merwindavid1436
    @merwindavid1436 3 ปีที่แล้ว

    Informative video..

  • @manumohan9938
    @manumohan9938 3 ปีที่แล้ว

    Valuable information Mam 🙏 waiting for your next vedio 👍

  • @CRRajas
    @CRRajas ปีที่แล้ว

    Great 👍

  • @krishnajithkrishnathamburu1776
    @krishnajithkrishnathamburu1776 3 ปีที่แล้ว +1

    So informative video 😍

  • @SMTT2023
    @SMTT2023 3 ปีที่แล้ว

    സൂപ്പർ അടിപൊളി 👍👌❤🌹

  • @SoloFinder
    @SoloFinder 3 ปีที่แล้ว

    വളരെ നല്ലൊരു വീഡിയോ...

  • @ancysusangeorge9997
    @ancysusangeorge9997 3 ปีที่แล้ว

    Informative video chechi 😍😍

  • @sureshgovind9154
    @sureshgovind9154 3 ปีที่แล้ว

    Nice ... പ്രധാനപ്പെട്ട എല്ലാ switches ഉം അതിന്റെ ഉപയോഗവും താങ്കൾക്കു അറിയാം എന്ന് കരുതുന്നു... I don't know whether you have seen the 2001 year american movie 'Air Rage'. ഒരു എയർ ഹോസ്റ്റസ് plane land ചെയ്യിപ്പിച്ചു എല്ലാ യാത്രക്കാരെയും രക്ഷിക്കുന്നതാണ് ചിത്രം..

  • @safurockzz754
    @safurockzz754 3 ปีที่แล้ว

    Spr vdo , njn very helpful tnx chechi

  • @jayaprakashbabu3663
    @jayaprakashbabu3663 3 ปีที่แล้ว +1

    Thhanku

  • @aboothahiraboothahir4099
    @aboothahiraboothahir4099 3 ปีที่แล้ว

    ഹായ് തീവ്യ നല്ല വീഡിയോ 👍

  • @-original-6163
    @-original-6163 3 ปีที่แล้ว +1

    Trim wheeline pati oru video cheyyuvo. Throttle nde aduth ulathau

  • @sajusaju9382
    @sajusaju9382 3 ปีที่แล้ว

    സൂപ്പർ

  • @unifakadeeja10a67
    @unifakadeeja10a67 3 ปีที่แล้ว

    Divya chechi super 😘😘❤

  • @vargheseantony3476
    @vargheseantony3476 3 ปีที่แล้ว +4

    Free CPL Classes from Divya Mam. You are such a wonderful women

  • @schandchandu8986
    @schandchandu8986 3 ปีที่แล้ว +1

    I think you are the first avation vlogger in malayalam. Videos are Becoming better and better👍👍👍👍

  • @sangeethshaji1999
    @sangeethshaji1999 3 ปีที่แล้ว

    Informative ❤️✌️

  • @sumeshprasad8807
    @sumeshprasad8807 3 ปีที่แล้ว

    Nanayitu onda erunu viedo cheachi❤️

  • @subindasdas8474
    @subindasdas8474 3 ปีที่แล้ว

    Chechi uyir 😍😍😍

  • @rajeevvs4777
    @rajeevvs4777 3 ปีที่แล้ว

    Hi Divya! Good video, thank you. Why a big thing like an aircraft - even modern cars and their dashboards make my head reel!

  • @josephkunjummen23
    @josephkunjummen23 3 ปีที่แล้ว

    Please provide a vedeo regarding emergency landing and specific attention to be taken during the same

  • @ksharikumar6334
    @ksharikumar6334 3 ปีที่แล้ว

    Thank you 🙏🤗

  • @Abhaidevabhi
    @Abhaidevabhi 3 ปีที่แล้ว

    Mam check republic means onnu parayamoo

  • @mph2362
    @mph2362 3 ปีที่แล้ว

    Very good 👍

  • @devadarsandevan6723
    @devadarsandevan6723 3 ปีที่แล้ว

    4:48 glare shield il matram alla chechi disconnect switch uladu CONTROL YOKE ilum undu (RED button )

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 3 ปีที่แล้ว +1

    ശരിക്കും ഒന്നോർത്തു നോക്കിയേ.. ആാാ പൈലറ്റ് ഞാൻ ആണോന്നു 🤭🤭🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @crezygamerff2209
    @crezygamerff2209 3 ปีที่แล้ว

    Chechi airforcil engane piolt akam enne oru video cheyumo pls😊

  • @syedfazil6128
    @syedfazil6128 3 ปีที่แล้ว

    Hi Divya, Good evening💕

  • @chandrasekharanmenon1644
    @chandrasekharanmenon1644 3 ปีที่แล้ว

    Exactly he said it

  • @rajaniyer6144
    @rajaniyer6144 3 ปีที่แล้ว

    Adipoli

  • @labeebathasni3337
    @labeebathasni3337 3 ปีที่แล้ว +1

    Chechi day in my life cheyyuo pls joli ulla day
    Air hostess pls chechi ennum njan wait cheyyukayannu pls chechi

  • @sibiunnithan
    @sibiunnithan 3 ปีที่แล้ว +1

    👍👍👍
    Aircraft fly chheyyan pattuo ennu ariyilla, But hopefully we all will be atleast better passengers.

  • @sathyandran5973
    @sathyandran5973 3 ปีที่แล้ว

    Great

  • @ansif30
    @ansif30 3 ปีที่แล้ว

    Nice

  • @shajahanbabu3769
    @shajahanbabu3769 3 ปีที่แล้ว

    Chechi edu flaitilan joli please paray

  • @anurag126
    @anurag126 3 ปีที่แล้ว

    Exactly 👍

  • @stalinsilva9427
    @stalinsilva9427 3 ปีที่แล้ว

    Hai,diviya , please make a video that how to become a pilot and what are the requirements ,which course to study, these information would be useful for all guardians like me .hopefully as soon as possible..

  • @Futurecma005
    @Futurecma005 3 ปีที่แล้ว

    Aircraft maintenance engineer video cheyyu?