എൻ്റെ ഫസ്റ്റ് ഫ്ലൈറ്റ് | അബോർട്ടഡ് ടേക്ക്ഓഫ് I My First Flight | Aborted Take-Off

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 497

  • @DivyasAviation
    @DivyasAviation  4 ปีที่แล้ว +101

    Hey Guyzz,
    Many of you gave me a feedback about my background. So I have changed it. Please let me know your feedback.
    Thank youu,
    Divyaa

    • @jolsnajoy2536
      @jolsnajoy2536 4 ปีที่แล้ว +4

      Divya chechi ethu nalla bkgrd Ann.....😊🥰🥰

    • @JJ-kl8dr
      @JJ-kl8dr 4 ปีที่แล้ว +4

      Nice. Virtual background avumbol eluppam anu 👌🏼

    • @shaheerpmr2594
      @shaheerpmr2594 4 ปีที่แล้ว +7

      back ground ലൊന്നും പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല
      * എന്തായാലും ഈ background Super എനിക്കിഷ്ടപ്പെട്ടു👍❤️

    • @riyalichu7626
      @riyalichu7626 4 ปีที่แล้ว +4

      Ee background kollam chechi..,edakoke Onnu change aakiyal mathi..Apo kuzapalya..😊😍👍

    • @miracle6641
      @miracle6641 4 ปีที่แล้ว

      Super 🥳

  • @flyboy8018
    @flyboy8018 4 ปีที่แล้ว +79

    സംഭവം ഞാൻ ഏവിയേഷൻ student ആണെങ്കിലും അധ്യാപകർ ഒന്നും കൂടുതലായി പറഞ്ഞു തരാത്ത പല അറിവുകളും ചേച്ചിയുടെ വീഡിയോയിൽ നിന്ന് കിട്ടുന്നുണ്ട് ഇങ്ങനെയുള്ള
    ഇനിയും ധാരാളം കാര്യങ്ങൾ പറഞ്ഞുതരാൻ ദൈവം നിങ്ങൾക്ക് കഴിവുനൽക്കട്ടെ ❤️❤️👍

    • @alissonbecker4108
      @alissonbecker4108 4 ปีที่แล้ว +1

      Bro whats app number onn tarumo aviation courses edokke enn ariyan ann

  • @CRMADHU-do1qm
    @CRMADHU-do1qm 4 ปีที่แล้ว +6

    തികച്ചും യാദൃശ്ചികമായിട്ടാണ് ഈ ചാനൽ കാണാൻ ഇടയായത്.കണ്ടുതുടങ്ങിയപ്പോൾ ,കഴിഞ്ഞു പോയ ഭാഗങ്ങളും തേടിപ്പിടിച്ചു കണ്ടു.പലപ്പോഴും തോന്നിയിട്ടുണ്ട്,താങ്കൾ ഈ ജോലി തിരഞെടുത്തിരുന്നില്ലെങ്കിൽ ഒരു പക്ഷെ നല്ലൊരു തിരക്കഥാകൃത്തായി മാറുമായിരുന്നു എന്ന്.അത്രക്കും സ്വാഭാവികവും,ആളുകളെ പിടിച്ചിരുത്തുന്നതുമായ അവതരണമാണ്.ചുരുങ്ങിയപക്ഷം ഒരു കഥാകൃത്തെങ്കിലും ആകുമായിരുന്നു.അഭിനന്ദനങ്ങൾ ...ചാനൽ ഉയരങ്ങളിലെത്തട്ടെ

    • @saneeshsani8429
      @saneeshsani8429 3 ปีที่แล้ว

      ഞാൻ പറയാൻ ആഗ്രഹിച്ചത്

  • @padmanabhanvk4456
    @padmanabhanvk4456 4 ปีที่แล้ว +60

    Chechi background pazhyathayirunu nallathu......it's just my opinion 👍

  • @joekv5046
    @joekv5046 4 ปีที่แล้ว +26

    ഫസ്റ്റ് ഫ്ലൈറ്റ് ലും ബ്രേക്ഫാസ്ക് ചോദിച്ചു വാങ്ങി കഴിച്ച ചേച്ചിയുടെ ആ മനസ് ആരും കാണാതെ പോവരുത്.

  • @anuvindpv4178
    @anuvindpv4178 4 ปีที่แล้ว +32

    പഴയ ബാക്ക്ഗ്രൗണ്ട് ആയിരുന്നു നല്ലത്

  • @sundernational
    @sundernational 3 ปีที่แล้ว +1

    Dear Divya, Ur narration will help many new aspirant of this field. താങ്കൾ present ചെയ്യുമ്പോൾ, ഇത് കേൾക്കുന്നവർക്ക് ഓരോ കാര്യവും മനസ്സിൽ ലൈവായി കാണാൻ പറ്റുന്നു എന്നതാണ് ദിവ്യയുടെ കഴിവ്. Thanks

  • @ambilisudheer7078
    @ambilisudheer7078 4 ปีที่แล้ว +3

    എന്തു രസായിട്ടാ പറയുന്നത് ദിവ്യാ.... Congrats

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 4 ปีที่แล้ว +2

    ദിവ്യമാഡം.വളരെ നന്ദി. എൻ്റെ പഴയ യാത്ര ൻ്റ ഓർമ്മകൾ സന്തോഷിപ്പിച്ചു.

  • @sajimonjoseph4405
    @sajimonjoseph4405 4 ปีที่แล้ว +2

    ഏത് തൊഴിലിനും സ്റ്റാർട്ടിങ് ഇത് പോലെ തന്നെ,, ആണ്, ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങും 👌👌👍

  • @arshpvk4328
    @arshpvk4328 4 ปีที่แล้ว +8

    background edhayalum no isue njan chechi parayunnadh anna nokkunnadh🥰

  • @sujithks
    @sujithks 3 ปีที่แล้ว +1

    2010 Njan Degree second year
    2015 Aviation course started
    2016 Joined with BWFS for Kuwait Airways
    2017 joined with Spicejet at TRV (Divya chechiye kandittund)
    Now working with IndiGo at COK

  • @bsrvisualmedia8468
    @bsrvisualmedia8468 3 ปีที่แล้ว

    അനുഭവങ്ങൾ പങ്ക് വയ്ക്കുമ്പോഴാണറിയുന്നത് ഉത്തരവാദിത്വത്തിൻ്റെ ഗൗരവം .
    ഒരു പാട് നന്ദി .
    സർവ്വേശ്വരൻ്റെ തുണയുണ്ടാകും
    താങ്കൾക്കും കുടുംബത്തിനും
    എപ്പോഴും .

  • @sajithsanju4252
    @sajithsanju4252 4 ปีที่แล้ว +1

    Makeup kurakkan paranjapo ithra perfect aakum karutheela chechi ...really good

  • @fasalukadayil1460
    @fasalukadayil1460 4 ปีที่แล้ว +7

    Super എല്ലാ വിവരങ്ങളും വിശദമായി അറിഞ്ഞു..... നന്ദി divya

  • @chalapuramskk6748
    @chalapuramskk6748 3 ปีที่แล้ว +1

    Expreinces makes the man perfect.There is a proverb and is true also.Every flight will be having new expereinces.As a ground crew of the Airforce Transport plane I also had such experiences.

  • @shaheerpmr2594
    @shaheerpmr2594 4 ปีที่แล้ว +2

    ഇത് ഞാൻ കുറച്ച് മുമ്പ് ചോദിച്ചതായിരുന്നു എന്തായാലും
    Thanks, super👍👍👍

  • @mathewstephen1037
    @mathewstephen1037 4 ปีที่แล้ว +1

    Chechi eth parayumbo oru feel aan.... Nammal serikkkun oru crew aayi nilkkunnathupole feel cheyyunnu
    Thank you chechi

  • @amreenbasheer4673
    @amreenbasheer4673 4 ปีที่แล้ว +9

    Very natural explanation! I wonder how you remember the incident happened before ten years without any omission! Thank you.

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +6

      How could I forget my first flight 😀

    • @amreenbasheer4673
      @amreenbasheer4673 4 ปีที่แล้ว

      @@DivyasAviation thank you for replying my comment.

  • @reshmak.s7567
    @reshmak.s7567 3 ปีที่แล้ว

    chechi ithpolthe story okke share cheyyumpo oru movie kaanunna excitementodyaa njangal ith kelkunne👏👏

  • @vaishakav3813
    @vaishakav3813 4 ปีที่แล้ว +2

    Hi Divya all your experience videos are so interesting to watch and expecting more of such videos. Really like the way you present it 👍🏽👍🏽👍🏽. In my opinion I prefer the old homely background😎. All the best and waiting for your next videos.

  • @fridayridersentertainment4874
    @fridayridersentertainment4874 4 ปีที่แล้ว +2

    don't express any scare or tension in your face, even if its an emergency landing or evacuation , because crews are the guide and leaders of passengers , if you are more courageous you can do the evacuation very easily in emergency situation

  • @arjunssuresh8
    @arjunssuresh8 4 ปีที่แล้ว +2

    Chechi.. Ingnathe experience sharing videos ineem cheyyane, these r really entertaining.

  • @sachinsachu7892
    @sachinsachu7892 4 ปีที่แล้ว +1

    First international flight ne kurichu oru video pls

  • @moideenvk8377
    @moideenvk8377 4 ปีที่แล้ว

    Divy thaan oru mutthaanu... Airlines kuricchulla orupaad karyangal thantey video kandappol manassilaayath..

  • @nahasrocky1359
    @nahasrocky1359 4 ปีที่แล้ว +3

    ഒരു എമർജൻസി ലാൻഡിംഗ് വീഡിയോ ഒന്നു ചെയ്യുമോ ദിവ്യ

  • @maheshmpillai8815
    @maheshmpillai8815 4 ปีที่แล้ว +3

    Artificial background venda chechi normal mathi.

  • @sanusreepadam6462
    @sanusreepadam6462 4 ปีที่แล้ว +2

    👍 it's good .your first flight and your first emergency is V1 programme. Take off clearance കിട്ടിയാൽ take off പ്രോഗ്രാമിൽ 3 critical speed ആണ് ഉള്ളത് V1, Vr /rotate ( VLOF_ lift off speed) V2 .ഫുൾ സ്പീഡിൽ take off ചെയ്യാൻ പോവുന്ന ഫ്ലൈറ്റിൽ V1 എന്ന voice command വരുന്നതിനു before മാത്രമേ ഫ്ലൈറ്റ് runway ഇൽ സ്റ്റോപ്പ്‌ ചെയ്യാൻ കഴിയുകയുള്ളു .V1 command വന്നതിനു ശേഷം മാത്രമേ captains thrust Lever il നിന്നും കൈ എടുത്തു control column ഇൽ പിടിക്കുകയൊള്ളു . Because technical malfunction or engine configuration alarm വാണിംഗ് ഒക്കെ വരുന്ന സമയത്തു പെട്ടന്ന് തന്നെ thrust Lever reverse cheyunnu അതോടൊപ്പം Auto brake system activit avukayum spoiler, brake cylindar, reverse thrust ellam activit ആയി ഫ്ലൈറ്റ് നിൽക്കുന്നു. V1commandinu ശേഷം സ്റ്റോപ്പ്‌ ചെയ്യാൻ ശ്രെമിച്ചാൽ runway കഴിഞ്ഞു ഫ്ലൈറ്റ് മുന്നോട്ടു പോവും. Flight plans നോക്കിയാണ് vector speed enter ചെയുന്നത്. Vr/ Rotate (vlof)lift off speed .or nose wheel leaves the ground. V2 warning screen height allengil 1 എഞ്ചിനിൽ flight sefty speed maintain (35ft) ചെയ്തതിനു ശേഷം തിരിച്ചു എമർജൻസി ലാൻഡിംഗ് നടത്തുകയാണ് ചെയുന്നത് .ആവശ്യമെങ്കിൽ Fuel dumping പോലുള്ള കാര്യങ്ങൾ ചെയ്തതിനു ശേഷം

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      Thank You for your detailed explanation 👍

  • @sreejithpillai9008
    @sreejithpillai9008 3 ปีที่แล้ว +1

    ശ്വാസം അടക്കിപ്പിച്ചിരുന്നു എല്ലാം കേട്ടു😂 ദൃശ്യം 2 ന്റെ ക്ലൈമാക്സ് പോലെ ....
    😘😘 As always you have done such a wonderful narration..

  • @TheGeorgedarwin
    @TheGeorgedarwin 3 ปีที่แล้ว +6

    Totally different content from a mallu’s perspective, your videos are so informative a graceful to watch, I became a regular viewer since last week. Phenomenal and simple presentation, keep it up the good job👍🏼👍🏼
    I used to fly with Jet Airways for a period of time, will they resume the flights ??

  • @valsank6688
    @valsank6688 4 ปีที่แล้ว +9

    Divya crew ആയിട്ടുള്ള ഫ്ളൈറ്റിൽ യാത്ര ചെയ്യാൻ സാധിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട്.ഇതൊക്കെ കേൾക്കുമ്പോൾ തോന്നുന്നു.Best experience. Best wishes.

    • @mohanadasponnan7606
      @mohanadasponnan7606 4 ปีที่แล้ว

      This much we can't expect from crew. This is only nararration

  • @thefanofhighflyers5173
    @thefanofhighflyers5173 4 ปีที่แล้ว +2

    ഫ്ലൈറ്റില്‍ സന്ദര്‍ശിച്ചതും അതില്‍ മറക്കാന്‍ കഴിയാത്തതുമായ എയര്‍പോര്‍ട്ടുകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...
    ഒപ്പം ഓരോ എയര്‍പോര്‍ട്ടിലെ പ്രത്യേകതകളെപ്പറ്റിയും !!

  • @shareefvp
    @shareefvp 4 ปีที่แล้ว +6

    ചേച്ചി ബേക്ക് റൗണ്ട് എഡിറ്റിംഗ് വേണ്ടായിരുന്നു. നിങ്ങളുടെ വീട് തന്നെ നല്ലത്

  • @chandrakanthamchandra8760
    @chandrakanthamchandra8760 4 ปีที่แล้ว

    Red Duppatta നന്നായി suit ആയീ n ur Explation also very good

  • @aviationlover825
    @aviationlover825 4 ปีที่แล้ว +1

    Video കാണാൻ late ayi😔. Ok divya chechi background edit anengilum പൊളിയാട്ടോ ✌️😇.. background oru രക്ഷയും ഇല്ല super😍..
    #divyasaviation #support #keepgoing #roadto100kfamily
    😇

  • @hariharaniyer8083
    @hariharaniyer8083 3 ปีที่แล้ว

    Wel done dear Divya.. Nice presentation.. Feel blessing you in person too..

  • @nayanasujaramesh
    @nayanasujaramesh 4 ปีที่แล้ว +1

    Background pazhethaanu chechi rasam..

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +1

    Vary information video chechy❤

  • @riyalichu7626
    @riyalichu7626 4 ปีที่แล้ว

    Ennu video ettille chechi..,endhu patty..miss you 😊😍

  • @theriboy747
    @theriboy747 4 ปีที่แล้ว

    ayyyo chechi full tension vannallo vedio kanditt
    chechi valare paavam aan...oro nalla nalla vaakukal...👍👍👍👍

  • @shalusfunpage6518
    @shalusfunpage6518 4 ปีที่แล้ว +1

    Normal backgroud ആണ് നല്ലത്

  • @anjudilip7205
    @anjudilip7205 4 ปีที่แล้ว

    Chechi ella videosum ishtamanu..chechi pryunna kelkan nalla rasama

  • @gourinandana1608
    @gourinandana1608 4 ปีที่แล้ว +1

    Skincare vedio e moth tanne chyyan pattuvo chechi

  • @minippminipp9422
    @minippminipp9422 4 ปีที่แล้ว

    Pazheye background thanne ane ..kanan oru sugam...

  • @sibiunnithan
    @sibiunnithan 4 ปีที่แล้ว

    Normal operations 💐
    കേട്ടപ്പോഴാണ് njagalkum samadanamayathu 😊

  • @unnikannan9531
    @unnikannan9531 3 ปีที่แล้ว +1

    Please share experience with other cabin crews

  • @krishnajayaram2178
    @krishnajayaram2178 4 ปีที่แล้ว +2

    No matter how much we forget our first fly we will never forget it is another experience

  • @miyasmonsalim874
    @miyasmonsalim874 4 ปีที่แล้ว

    Mam....This is my first comment....Superb .....ellam sathya santhamayi avatharopikunnu...keep it ...Thank for updating us...

  • @RituDhwani
    @RituDhwani 4 ปีที่แล้ว

    Nalla rasamundu Oro experiences kelkan..... waiting for more and more videos.....Trip Report videos njan kanarundu....like qfs aviation..... athengane anu avar cheyunathu ennu paranju tharumo.....athu avarude profession anoo.... tickets accomodation expenses engane avar meet cheyum enoke Kure doubts thonarundu..... please do a video about them

  • @sanaharis8813
    @sanaharis8813 4 ปีที่แล้ว

    😍 waiting next video... maaam aircraft il baby stroller kond pokan pattumo ?? Basinet seat book cheyyendath travels via ano ??

  • @vipinmohan3050
    @vipinmohan3050 4 ปีที่แล้ว

    Fighter plane ne kurichu oru cheriya video engilum cheyyumo..

  • @vivekparvathi7391
    @vivekparvathi7391 4 ปีที่แล้ว

    Mam video nanayirunu but background mosham ayii ath vndayirunu ennum ulla pole ulla background mathiyayairunu

  • @sumam612
    @sumam612 4 ปีที่แล้ว

    Yours was a quite normal behavior as a novice. Experience made you a better crew later on. Interesting to watch this. As usual waiting for the next ❤️💖💓😍🧡💚💛👌

  • @priyasony1607
    @priyasony1607 4 ปีที่แล้ว +1

    Chechi singapore airlinesine patti oru vdo plzzzz

  • @satheeshvengoli5538
    @satheeshvengoli5538 4 ปีที่แล้ว

    Divya nice ... I was there in the flight which was aborted. Jet handled the passengers very well.

  • @athulyaranisanthosh8497
    @athulyaranisanthosh8497 4 ปีที่แล้ว

    *Aviation student or employee അല്ല എങ്കിലും ചേച്ചിയുടെ videos കണ്ടും കേട്ടും ഇരിക്കാൻ നല്ല രസാണ്* 😊
    *കുറേ വർഷങ്ങൾക്കു മുൻപുള്ള കാര്യങ്ങൾ വരെ എത്ര spontaneous ആയിട്ടാണ് ഓർത്തെടുത്തു പറയുന്നത്* 😘💓

  • @jijovarghese7409
    @jijovarghese7409 4 ปีที่แล้ว

    Hi divya, njn chechide regular viewer aanu.. Dubai dnata cargo il aanu work cheyune... Aviation industry work cheyunelum chechide pala videos lem pala karyangalum eniku nee info thanne aanu.. Nalla contents aanu ella videos um... What i noticed is u r perfect in ur job! May be u r doing lot of research works before every videos enaalum doubtful allaathe confident aayulla presentation video kaanan njngalkum oru push therununduu.. Keep up the good work.. All the best..

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      Thank You Jijo 😊😊.. I am humbled.

  • @allualameenraw8374
    @allualameenraw8374 4 ปีที่แล้ว +1

    Passagers experience stories verayyum unndo💓💓💓

  • @motivationhubbymahidev8284
    @motivationhubbymahidev8284 4 ปีที่แล้ว +6

    COULD YOU PLEASE SAY WHICH APP YOU USED TO CHANGE BACKGROUND IN THE VIDEO.
    The website

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +3

      I use Adobe Premiere Pro

    • @motivationhubbymahidev8284
      @motivationhubbymahidev8284 4 ปีที่แล้ว +2

      @@DivyasAviation Thank you

    • @leewind786
      @leewind786 4 ปีที่แล้ว +1

      Divya chechi.. adobe outline crop athra finishing undavilla.. sidelot oke thiriyumbolum kayy uyarthumbolum oke.. chethi kalanja pole oke feel cheyunnu.. normal background anu nallath..

  • @lijojoseph1665
    @lijojoseph1665 4 ปีที่แล้ว +1

    Hi you are doing good, congratulations. Can you explain about the lights on the aircraft and runway tnx.

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      I will try to make a video on that

  • @sreerajsoman2426
    @sreerajsoman2426 4 ปีที่แล้ว

    Chechi, Natural Background aanu Better

  • @__messi__
    @__messi__ 4 ปีที่แล้ว +2

    Ennelum pilot aayittu venam Chechi ne okke kaanan 😄

  • @alfa-bv5cl
    @alfa-bv5cl 4 ปีที่แล้ว

    you should choose single colour background, also project your logo and a takeoff picture hide in background ....its my sugestion

  • @jolsnajoy2536
    @jolsnajoy2536 4 ปีที่แล้ว +3

    This look is so super , divya chechiyeeee...........

    • @kallu2849
      @kallu2849 4 ปีที่แล้ว

      ചേച്ചിയുടെഫാൻസ് ഗ്രൂപ്പ് (DFA)യിൽ അംഗമവാൻ
      ആഗ്രഹിക്കുന്നവർ നമ്പർ
      കമന്റ് ചെയ്യുക

  • @krishnadasmk
    @krishnadasmk 4 ปีที่แล้ว +1

    The way of you described your first flight is very much lively

  • @vipinmohan3050
    @vipinmohan3050 4 ปีที่แล้ว

    Fighter plane ne kurichulla video cheyyumo pls reply

  • @muhammedarshad2139
    @muhammedarshad2139 4 ปีที่แล้ว

    Ningalk undaya experience share cheyyumo... Aarudeyenkilum..I mean passengers or staff

  • @koyanpv4099
    @koyanpv4099 4 ปีที่แล้ว

    Super നല്ല കുറെ അറിവുകൾ തന്നതിന് നന്ദി

  • @theriboy747
    @theriboy747 4 ปีที่แล้ว

    inn vedio uplod illee.w8 cheyunnu..kaanatapol endo pole.

  • @sheejaakbar9220
    @sheejaakbar9220 4 ปีที่แล้ว

    Divya Nalla avatharanam super 🥰🥰

  • @anjuanju2386
    @anjuanju2386 4 ปีที่แล้ว

    Chechi pazhaya background aanu nallath💯💯💯

  • @capt.emmanueltitus8329
    @capt.emmanueltitus8329 4 ปีที่แล้ว +3

    First flight can't forget the experience

  • @devika5247
    @devika5247 4 ปีที่แล้ว

    Checheee... visthara airline cabin crew requirements enthallamanennu oru video cheyyoo.. please..

  • @aviationcalicut4853
    @aviationcalicut4853 4 ปีที่แล้ว

    പാർക്കിങ് ചാർജ്ജിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @shehnafathima.b3838
    @shehnafathima.b3838 4 ปีที่แล้ว

    Chechi..Your videos are so informative

  • @deepakradhakrishnan5117
    @deepakradhakrishnan5117 4 ปีที่แล้ว

    Ini orikkalum inganeyulla Emergency Undavathirikkan pray cheyyunnu🙏🙏🙏

  • @abubakersidhikhabu5597
    @abubakersidhikhabu5597 4 ปีที่แล้ว

    Divyechyy egineyan aircraft marshelli g job padikka

  • @sajadshajahan1583
    @sajadshajahan1583 3 ปีที่แล้ว

    ഐശ്വര്യത്തിന്റെ നിറകുടമേ 😂😂 ദിവ്യയെ 🤗🙏🙏😜

  • @pradeepbhaskaran2848
    @pradeepbhaskaran2848 4 ปีที่แล้ว

    First flight was scary. But good learning.. God bless you for your sincerity throughout..

  • @mohammednoushad9537
    @mohammednoushad9537 4 ปีที่แล้ว

    First flight experience is best experience. God bless you.

  • @vandipranthan7032
    @vandipranthan7032 4 ปีที่แล้ว +3

    Background old mathi aaarnu

  • @shahinmychannel9722
    @shahinmychannel9722 4 ปีที่แล้ว

    International flight vs domestic flight video chayoo

  • @manumohan8047
    @manumohan8047 4 ปีที่แล้ว

    Nice vedio mam 😍background superbbb ❤

  • @greeshmanair9262
    @greeshmanair9262 4 ปีที่แล้ว

    Normal background mathi. Ith venda chechi..

  • @sprucegamingyt6821
    @sprucegamingyt6821 4 ปีที่แล้ว

    Chechi face move cheyyumbol facinte side kond oru problem ind ath edit cheyyumbol nokkiya mathi.
    Enthayaalum Background pwoiliyaanu😍

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      Yes. I have noticed that too, this is the first time I'm working with Ultra Key 😀

  • @jacobtt3856
    @jacobtt3856 3 ปีที่แล้ว +1

    God bless you.

  • @2522565
    @2522565 3 ปีที่แล้ว

    Jet airways 2022 il start cheyumo?

  • @ktynoufshaseen
    @ktynoufshaseen 4 ปีที่แล้ว +9

    ബാക് റൌണ്ട് ഓക്കേ മാറ്റിയിട്ടാണല്ലോ വീഡിയോ --ആ വീട് തന്നെ മതിയായിരുന്നു

  • @lovequotes395
    @lovequotes395 4 ปีที่แล้ว

    Divya chechi background sadarana mathy ketto.....

  • @panikarsreenivasa4524
    @panikarsreenivasa4524 2 ปีที่แล้ว

    സത്യം പറഞ്ഞാൽ ദിവ്യയെ പോലെയുള്ള ഒരു crew നേം ഞാൻ ഇതുവരെ കണ്ടിട്ടില്ല.നല്ലത് വരട്ടെ

  • @varunrams2854
    @varunrams2854 4 ปีที่แล้ว

    Which is your favourite 9W route or destination? Both domestic and intl?

  • @CustomAutotech
    @CustomAutotech 4 ปีที่แล้ว +1

    ഇന്നത്തെ വീഡിയോയുടെ background കൊളം

  • @afsanaarfan8507
    @afsanaarfan8507 4 ปีที่แล้ว +2

    Interesting video!

  • @mdmd-bi4vk
    @mdmd-bi4vk 4 ปีที่แล้ว

    Madam ithrayum Nalla oru vimana company aaya jet enthu kondanu lock veenathu?

  • @anoopthomas3688
    @anoopthomas3688 2 ปีที่แล้ว

    My favorite flight... Jet airways ❤❤❤

  • @nskmyt4260
    @nskmyt4260 4 ปีที่แล้ว +3

    all flights cabin crew salary and pilot salary also Etihad Airways, qatar airways, Emirates ok please chechi please ok

  • @savioantony3345
    @savioantony3345 4 ปีที่แล้ว +2

    Pwoli I background chechiiii

  • @ashimatl3514
    @ashimatl3514 4 ปีที่แล้ว

    Nannayi explain cheythu 👍

  • @premg516
    @premg516 3 ปีที่แล้ว

    സച്ചിൻ ടെണ്ടുൽക്കർ careerile ആദ്യത്തെ ബോൾ ക്ലീൻ bowled ആണ് ആയത്. പിന്നെ ക്രിക്കറ്റിലെ legend ആയി മാറി......അത്പോലെ താങ്കളുടെ അനുഭവവും, പിന്നെ ഇ മേഖലയിൽ ശോഭിക്കാൻ ആയല്ലോ ......

  • @vivek6297
    @vivek6297 4 ปีที่แล้ว

    Chechi which city is best overall everybody says Mumbai... which is according to u the best city Mumbai or bangalore ?