ചെക്ക്-ഇൻ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ബാഗേജ് എങ്ങോട്ടാണ് പോകുന്നത്..?

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 333

  • @Jaison-h9l
    @Jaison-h9l 3 ปีที่แล้ว +29

    ഒരുപാട് ഇഷ്ടം......
    ലൈക്കും ഷെയറും തെണ്ടാത്തത് അതിലേറെ ഇഷ്ടം......

  • @priyap2595
    @priyap2595 ปีที่แล้ว +1

    വളരെ വിശദമായി ആദ്യം യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്രദമായ രീതിയിൽ പറയുന്നു. സൂപ്പർ ദിവ്യാ

  • @prashobkumar8965
    @prashobkumar8965 3 ปีที่แล้ว +4

    ഒരുപാട് അറിവുകൾ നൽകുന്ന ദിവ്യക് എല്ലാവിധ ആശംസകൾ നേരുന്നു ♥️

  • @TOM_ettan
    @TOM_ettan 3 ปีที่แล้ว +12

    Chechi ee vedio enikk orupadu ishtapettu🥰🥰😍😍😘

  • @DrHaridasWorld
    @DrHaridasWorld 2 ปีที่แล้ว +1

    സൗദിയയിൽ റിയാദ്-കൊച്ചി -ലേക്ക് ഒരിക്കൽ വന്നപ്പോൾ ബാഗിലെ ഫുൾ sweets ഉം dry nuts ഉം soaps ഉം cosmetics ഉം ഒക്കെ ആരോ അടിച്ചുമാറ്റി, ബാഗ് തുറന്നപ്പോൾ പാതിയോളം കാലി ആയിരുന്നു.... 😥😥😥

  • @1rameshmeena
    @1rameshmeena 3 ปีที่แล้ว

    നല്ല രീതിയിൽ പറഞ്ഞു തന്നു, ഒരുപാട് തവണ യാത്ര ചെയ്തു എല്ലായിപ്പോഴും ഇതൊരു സംശയം ആയിരുന്നു, വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നു

  • @ദേശസ്നേഹി-ത7ഫ
    @ദേശസ്നേഹി-ത7ഫ 3 ปีที่แล้ว +6

    ഇന്നത്തെ വീഡിയോ വളരെ സർപ്രൈസ് ആയിപോയി. 👌👌

  • @sajimonjoseph4405
    @sajimonjoseph4405 3 ปีที่แล้ว +4

    എമിരേറ്റ്സ് എന്റെ ഒരു ബാഗ് miss ആക്കി, എന്നാൽ അവർ അന്ന് രാത്രിയിൽ തന്നെ വീട്ടിൽ എത്തിച്ചു

  • @kuttan9312
    @kuttan9312 3 ปีที่แล้ว +2

    നല്ല information നിങ്ങളുടെ ചാനലൂടെ ലഭിച്ചതിന് നന്ദി

  • @nimmyvarghese4499
    @nimmyvarghese4499 3 ปีที่แล้ว +7

    Well explained Divya Chechi, feels like hearing a short story of baggage in airports.

  • @sumeshprasad8807
    @sumeshprasad8807 3 ปีที่แล้ว +1

    Nannayitu ondu viedo divya cheachi👌👌...

  • @nithinsuresh3371
    @nithinsuresh3371 3 ปีที่แล้ว +11

    Hi Divya, I subscribed you when you had 27k subs… now 127k… 👍👍👍

  • @yesudasanandrews7869
    @yesudasanandrews7869 3 ปีที่แล้ว +2

    I'm an Aviation student.. now I following your videos... its very informative to me.... thank you mam... 🙏🥰

  • @manumohan9938
    @manumohan9938 3 ปีที่แล้ว +3

    Thank you so much ❤️ kenya airways flight 507 video cheyyamo.

  • @abhishek.aabhishek.a5056
    @abhishek.aabhishek.a5056 3 ปีที่แล้ว +2

    Poliii vedio chechii 😻😻😻🔥🔥❤️❤️

  • @aristoanil4632
    @aristoanil4632 3 ปีที่แล้ว +5

    നല്ല വിവരണം 👌🏻

  • @shamjith4838
    @shamjith4838 3 ปีที่แล้ว +5

    Its informative 💯👏

  • @reshmas9390
    @reshmas9390 3 ปีที่แล้ว +1

    Njn inn ee video request cheythirunnu. Thank you chechi😊

  • @althafsalim3475
    @althafsalim3475 3 ปีที่แล้ว +1

    Nice video Chechi..good presentation,☺️

  • @sudheer287
    @sudheer287 3 ปีที่แล้ว +4

    Happy to know that there is a prescribed rules even for loading and unloading in ✈️️ Nice video as usual

  • @husainhabeeb.7821
    @husainhabeeb.7821 3 ปีที่แล้ว +1

    നമ്മളെ ബാഗേജ്: ലക്നൊ
    വിൽ നിന്ന് 'സലാ മെയറിന്
    കാലികറ്റിലെത്തിച്ച് തന്നു
    ഒന്നും നഷ്ടപ്പെട്ടിട്ടില്ല:..
    ദിവ്യ ചേച്ചിയോട് പറഞ്ഞിരു
    ന്നു വല്ലോ.താങ്ക് യു.
    .......,...

  • @mohammedalthaf5427
    @mohammedalthaf5427 3 ปีที่แล้ว +1

    Mam please make a video about RAT turbulance. 🙏🙏🙏 am requesting you so many times.

  • @sreeparvathys5175
    @sreeparvathys5175 3 ปีที่แล้ว +3

    Informative mam😍😍😍

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +1

    Chechy oru q&a chayamo 🤔☺

  • @sajisaji7546
    @sajisaji7546 3 ปีที่แล้ว +2

    BMA യിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട് കൂടാതെ ട്രാൻസ്ഫർ pasenger ബാഗേജ്ഉം ഡെസ്റ്റിനേഷൻ ചെയ്തിട്ടുണ്ട് 😎

  • @jsjs6691
    @jsjs6691 3 ปีที่แล้ว

    അടിപൊളി ആണല്ലോ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍👍👍👍👍👍

  • @rajendraprasadk6629
    @rajendraprasadk6629 3 ปีที่แล้ว +1

    Good information 👍👍👌👌🙏🙏🙏 100 ആമത്തെ ലൈക് ഞാൻ അടിച്ചിരിക്കുന്നു 😊

  • @ireneliyo4537
    @ireneliyo4537 3 ปีที่แล้ว +1

    Good Presentation Divyaa

  • @charlesmanucharles5135
    @charlesmanucharles5135 3 ปีที่แล้ว

    Cheachi ariyan ulla oru aagarham kondu chodikkuvanu .youtubil ninu kittuna varumanathe patti oru video cheyumo👍pattumenkil mathi ketto chechi 🙂

  • @rajaniyer6144
    @rajaniyer6144 3 ปีที่แล้ว +1

    Very Good Informative

  • @santhoshgopigopi4367
    @santhoshgopigopi4367 3 ปีที่แล้ว +2

    👍👍👍ഗുഡ് inf..സംസാരം കുറച്ചു സ്പീഡ് കുറച്ചാൽ കുറച്ചും കൂടി ബെറ്റർ dear....👍👍🙏🏼🙏🏼🙏🏼

  • @childrenspark9381
    @childrenspark9381 3 ปีที่แล้ว +1

    Ma'am air cargo ne kurich oru video cheyyumoo

  • @prakasht9809
    @prakasht9809 3 ปีที่แล้ว

    Chechi orupadu snehathode flight traveling ente pranananu chechi yes athu veroru feel aanu .....
    😊😊😊😊

  • @angelmariyashaju4876
    @angelmariyashaju4876 3 ปีที่แล้ว +1

    Military pilot video cheyamoo

  • @ebilnaedwardfelix3469
    @ebilnaedwardfelix3469 3 ปีที่แล้ว +1

    Morethan informative ur presentation and way of talk is very good. Keep going chechy.

  • @solotraveller848
    @solotraveller848 2 ปีที่แล้ว +1

    Very informative

  • @roypjohno8118
    @roypjohno8118 3 ปีที่แล้ว

    HAI GOOD MORNING SUPER THANKS 👍👍👍👌👌👌🌹🌹🌹

  • @josemonjoy2843
    @josemonjoy2843 3 ปีที่แล้ว +1

    Ded body kondupokunnathine kuriche ( process from abroad to India) oru video cheyyamo

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 3 ปีที่แล้ว +1

    കൊള്ളാം... ദിവ്യ

  • @shinimehar5095
    @shinimehar5095 3 ปีที่แล้ว

    Hi Divya good information 🙏

  • @mohamedrafi4525
    @mohamedrafi4525 3 ปีที่แล้ว

    Good information. Can you explain how to transport a dead body in a flight please. Thank you

  • @bileenageorge1869
    @bileenageorge1869 3 ปีที่แล้ว

    Video was very informative and love you so much 😍😍

  • @jamsheerjamshi3605
    @jamsheerjamshi3605 3 ปีที่แล้ว

    ഒരുപാട് നന്ദി ഈ അറിവ് നൽകിയതിന് 👍🌹

  • @jikkujijo6835
    @jikkujijo6835 3 ปีที่แล้ว

    Chechii loungesine patti ulla videoku katta w8ting

  • @sharafu162
    @sharafu162 3 ปีที่แล้ว

    Kurach timeil kooduthal karyangal ariyan sadhichu thanks

  • @aneeshmknellakotta2217
    @aneeshmknellakotta2217 3 ปีที่แล้ว +1

    Super✈️👍

  • @shabeeroman3099
    @shabeeroman3099 3 ปีที่แล้ว

    My request video, thanks Divya

  • @harrisvj8092
    @harrisvj8092 3 ปีที่แล้ว

    Aircraft leasing ne kurich oru video cheyyuvo, pls....

  • @ambilisudheer7078
    @ambilisudheer7078 3 ปีที่แล้ว

    informative ആയിരുന്നു ദിവ്യാ

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 ปีที่แล้ว

    Good information..... Divya

  • @josephkunjummen23
    @josephkunjummen23 3 ปีที่แล้ว

    Very informative vedeo
    Keep up

  • @mifrahfathima3850
    @mifrahfathima3850 3 ปีที่แล้ว

    Ma’am nte video innale aaan nhan aadhyam kandathu 👍👍👍ippo ellam kandu varunnathe ullu 😍❤️🔥

  • @shyamreji03
    @shyamreji03 3 ปีที่แล้ว +1

    Good 👍

  • @jaisaljaaz1232
    @jaisaljaaz1232 3 ปีที่แล้ว +19

    ലഗ്ഗേജിൽ നിന്നു സാധനകൾ അടിച്ചു മാറ്റുന്നതും കാണിക്കൂ 😊😊😊

  • @sarahmathew2548
    @sarahmathew2548 3 ปีที่แล้ว +2

    What about the transit airport checked in bags with the same airline flights, but transit airport tKing another flight but same airline company. For example; Etihad, Ethihad.bu t boarding 2 aircrafts. How is the baggage handled in a transit airport?

  • @sameerspokenenglishmalayal5
    @sameerspokenenglishmalayal5 3 ปีที่แล้ว

    THANKS

  • @ananthuk3718
    @ananthuk3718 3 ปีที่แล้ว +1

    എനിക് പല വിഡിയോ സം കണ്ടപ്പോ തോന്നി ഒരു പച്ചപും ഗ്രാമീണതയും ഒക്കെ ഉള്ള വീട് ആന്നെന്...അതുകൊണ്ട് ഒരു വെറൈറ്റി ക് വേണ്ടി ഹോം touro അല്ലെങ്കി മറ്റോ കാണിക്കോ....pinne ചേച്ചിയുടെ ചാനലിൽ നിന്നാണ് ഒരു വിമാനത്തിന്റെ ഉപ്പ് തൊട്ട് കർപ്പൂരം വരെ അറിയാൻ കഴിഞ്ഞത്.. Thanks for such information....

  • @vishnubabu7060
    @vishnubabu7060 3 ปีที่แล้ว +2

    Divya chechiiii 🥰♥❤

  • @vpvictor9
    @vpvictor9 3 ปีที่แล้ว

    Thx a lot , received lots of info , thx

  • @shojikannur9149
    @shojikannur9149 3 ปีที่แล้ว

    Super video....😍😍

  • @merwindavid1436
    @merwindavid1436 3 ปีที่แล้ว

    Thanks for the information

  • @vijayakumarps7973
    @vijayakumarps7973 3 ปีที่แล้ว

    Thank you Divya mol.Very good information. Holding deck view was minimum.

  • @pradeepmnair8297
    @pradeepmnair8297 3 ปีที่แล้ว +1

    Ramp സ്റ്റാഫ് കുറച്ചു ഒരു വീഡിയോ ചെയ്യുമോ

  • @musiclovers7687
    @musiclovers7687 3 ปีที่แล้ว

    Ma'am can u upload a video about ticketing agent please ma'am

  • @siraj5236
    @siraj5236 3 ปีที่แล้ว

    Informative 🌹🌹👍

  • @zakeerhussain3816
    @zakeerhussain3816 3 ปีที่แล้ว

    ഓരോ വീഡിയോ കണ്ട്‌ കഴിയുമ്പോൾ തോന്നും വിമാനം സംബന്ദിച്ച്‌ ഇനി എന്താണു പറയുക എന്ന് അടുത്ത ദിവസം വന്നു പുതിയ കാര്യങ്ങളുമായി വീഡിയോ....👍( തിരിഞത്‌ കയ്യളവ്‌ തിരിയാമേ ഉലകമേഇരുക്ക്‌.) waiting for next vidio

  • @nithinjosephmathew
    @nithinjosephmathew 3 ปีที่แล้ว

    Well explained, I am a load controller

  • @samadk9136
    @samadk9136 3 ปีที่แล้ว +3

    Minutes NE kaal vegatha und divyak varunna like nu....

  • @syedfazil6128
    @syedfazil6128 3 ปีที่แล้ว

    Hi Divya good evening💕😍😍😍

  • @lalthomas3653
    @lalthomas3653 3 ปีที่แล้ว

    Pls shows more time photos or videos. In that time u can speak.

  • @sharfaspk414
    @sharfaspk414 3 ปีที่แล้ว +3

    Emirates and qatar airways cabin crew interview ni ayi prepare cheyyanam ennund help cheyyo pls

  • @euginevincent7298
    @euginevincent7298 3 ปีที่แล้ว

    Thanks 👍

  • @sureshkumarm3280
    @sureshkumarm3280 3 ปีที่แล้ว

    Contrails video പ്രതീക്ഷിക്കുന്നു

  • @Abcdefgh11111ha
    @Abcdefgh11111ha 3 ปีที่แล้ว

    നല്ലൊരു അറിവ് ✌️🌹 thanks mam

  • @anoop3835
    @anoop3835 3 ปีที่แล้ว

    Thank u for this gd info..

  • @binusankarankutty9579
    @binusankarankutty9579 3 ปีที่แล้ว

    Very good information

  • @sharafudheenmkd2746
    @sharafudheenmkd2746 2 ปีที่แล้ว

    നമ്മുടെ എയർ ഇന്ത്യക്കാണ് കൂടുതൽ മിസ്റ്റയ്ക്ക്,, മൂന്ന് വർഷം മുന്പേ,, സൗദിയലേക്ക് തിരികെ വരാൻ വേണ്ടി ട്ടിക്കറ്റ് എടുത്ത് രാത്രി,12,, മണിക്കാണ് ഫ്‌ളൈറ്റ്,,എയർ പൊട്ടിന്റെ ഉള്ളിൽ പോയി ബോഡിംഗ് പാസ്സ് എല്ലാം കയ്യിൽ കിട്ടി,,12 മണി കഴിഞ്ഞിട്ടും ഫ്‌ളൈറ്റ്,, അനോൺസ് കേൾക്കുന്നില്ല,, പിന്നെ ഞാൻ അവിടെ ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി,, ആ ഫ്‌ളൈറ്റ് രാവിലെ 7. മണിക്ക് പോയി,, എന്നാണ് 😃 ഞാൻ മാത്രമല്ല,,200 യാത്രക്കാർ,, ശശി..... അതാണ് എയർ ഇന്ത്യ 🤔

  • @sajeevkumarkumar1236
    @sajeevkumarkumar1236 3 ปีที่แล้ว

    Utc time patti video cheyumo pls pls pls pls

  • @HariKrishnan-zw2je
    @HariKrishnan-zw2je 3 ปีที่แล้ว

    Hi chechi Mrng have a nice day 💞

  • @mr.wonders6690
    @mr.wonders6690 3 ปีที่แล้ว +1

    maam i heard they started hiring cabin crew from qatar airways

  • @മഹാകവിഅർജുനൻ-വ1യ
    @മഹാകവിഅർജുനൻ-വ1യ 3 ปีที่แล้ว

    Animals carrier flight ഒരു video ചെയ്യാമോ

  • @marinebravo6462
    @marinebravo6462 3 ปีที่แล้ว

    Chechi Airbus A350 patti video cheyyumo??😊

  • @ashokanthrishna2239
    @ashokanthrishna2239 3 ปีที่แล้ว

    Thankyou Divya

  • @vinitgeorgevarghese8447
    @vinitgeorgevarghese8447 3 ปีที่แล้ว

    Cute video 😊😊😊😊😊😊😊😊😊😊

  • @suma6039
    @suma6039 3 ปีที่แล้ว

    Ippo ntha cabin crew related videos chyyatheaaa😟😔......
    British Airways, uk based and German based airlines detailed video chyamnn paranjitt chythileloo...... Plzzz marakaleaaaa..... Mam 😍🥰🥰

  • @priyanr4963
    @priyanr4963 3 ปีที่แล้ว +3

    Such an amazing explanation dear chechy. U explained every minute points detaily. Really wonderful video with lots of information. Impatiently waiting for another session 🥰
    Warm regards

  • @sajeshkumarj3400
    @sajeshkumarj3400 3 ปีที่แล้ว

    Very helpful video!!!

  • @sankarankuttykutty4532
    @sankarankuttykutty4532 9 หลายเดือนก่อน

    Cardbord box canada pack cheytukoode

  • @faizalbabu338
    @faizalbabu338 3 ปีที่แล้ว +1

    Thanks so much

  • @prakasht9809
    @prakasht9809 3 ปีที่แล้ว

    Chechi njan aake 10 time ulloo flightil ee 10 pravashyavum orupadu doubts undayirunnu enikku sorry spelling mistakes shamikkane enikku English valiya karyayitronnum ariyilla ok pinne njanente vimanathil ulla timil ente journey kurachonnumalla chechi orupadu orupadu orupadu enjoy cheythirunnu athe 100% sincere aayittanu parayunne because kuttikkalam muthale aviation ente dream aayirunnu pinne kure uzhappi tto i mean madi nalla assalu kuzhi madi aayirunnu after this njan iti kazhinju oru fire fighting technician aayi departure cheythu chechi naffco aanu
    But annum ennum flight traveling experience eni oru 100 time poyalum enikku eshta chechi yes i love travel especially in aviation orupadu snehathode my dear chechi respect you......🤗😍😍🤗😘😙😗😚😙😗😚😘😍

  • @streptomycin777
    @streptomycin777 3 ปีที่แล้ว

    Lighting improve cheyyanam Chechi..❤️

  • @gurudavanelackamukalil8072
    @gurudavanelackamukalil8072 3 ปีที่แล้ว

    Good morning Diviyya

  • @sreejithsviewpoints1700
    @sreejithsviewpoints1700 3 ปีที่แล้ว

    My trolley bag damaged air India express staffs Auh to cok flight il

  • @mr.stardust698
    @mr.stardust698 3 ปีที่แล้ว

    Please do a video about Load and trim 🤗

  • @Saranvs333
    @Saranvs333 3 ปีที่แล้ว

    ഇന്ത്യയിലെ പ്രധാന airports ഇല്‍ എല്ലാം തന്നെ ഇപ്പൊ ഉപയോഗിക്കുന്നത് inline baggage system എന്ന രീതി ആണ്. ഡെല്‍ഹി മുംബൈ ബാംഗ്ലൂർ കൊച്ചി എന്നിങ്ങനെ എല്ലാ airports ലും. തിരുവനന്തപുരത്ത് ഇപ്പൊ മാഡം പറഞ്ഞത് വെച്ച് നോക്കു aanel അവിടെ inline baggage system ഇല്ല. അവിടെ airline തന്നെ ആണ്‌ ചെക്ക് ചെയ്യുന്നത്. Inline ഇല്‍ എങ്ങനെ ആണെന്ന് വെച്ചാല്‍ 4 levels ആയിട്ടാണ് baggage check ചെയ്യുന്നത്‌.. ലെവല്‍ 2 ഇല്‍ CTX എന്ന ഒരു 3d screening system ആണ് ഉള്ളത്. അവിടെ clear ആകുന്ന bags നേരെ level 5 ലേക്ക് പോകും. അതായത്‌ bma യിലേക്ക്. Incase clear അല്ല എങ്കിൽ level 3 il normal 2d images check ചെയ്യും. എന്നിട്ടും bag clear അല്ല എങ്കിൽ level 4 ലേക്ക് പോകും. Level 4 ഒരു ചെറിയ മുറി ആണ്‌. അവിടെ ഏത് passenger ന്റെ bag ആണോ അയാളെ airline staff ന് കൊടുക്കുന്ന details പ്രകാരം കൊണ്ടുവരും. അവിടെ വെച്ച് physically ബാഗ്‌ ചെക്ക് ചെയത് clear aakiyathinu ശേഷം bma യിലേക്ക് വിടും. പലപ്പോഴും lighter, power Bank ammunitions എന്നിവ ഒക്കെയാവും level 4 ഇല്‍ ബാഗില്‍ നിന്ന് എടുക്കുക. I'm a cisf personnel. We have the duty of escorting concerned passengers from the security hold area to the level 4 along with the airline staffs.

  • @johnsonthomas3579
    @johnsonthomas3579 3 ปีที่แล้ว

    Chechi, onnu speed kurachu parayuuu...plsssss...

  • @sasikumarkumar8710
    @sasikumarkumar8710 3 ปีที่แล้ว

    Informative

  • @unnikrishnanraju4711
    @unnikrishnanraju4711 3 ปีที่แล้ว +2

    ലക്ഷ കണക്കിന് luggage കൈകാര്യം ചെയ്യുന്നതിന് സമ്മതിക്കണം നല്ല സിസ്റ്റം ആണ് അപൂർവ്വം ആയി മിസ് ആവാറുണ്ട് 8 nte പണിയും കിട്ടും

  • @eldhosechacko4829
    @eldhosechacko4829 3 ปีที่แล้ว +1

    Leggage handle cjeyunna karyathil chilappol care less aanu.

  • @pratheeshn.p306
    @pratheeshn.p306 3 ปีที่แล้ว

    സ്പീഡ് അൽപം കൂടി പോയി എന്ന്തോന്നി. Informative video