ആദിവാസി ഗോത്രത്തിന്റെ ദൈവം കാണൽ | Tribal Custom in Wayanad

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 86

  • @raghavanraghavan7601
    @raghavanraghavan7601 ปีที่แล้ว +5

    Video സൂപ്പർ ആണ്,,,,, bro ഇതുപോലെ ആദിവാസി കൾക്ക് മാത്രം ഇങ്ങനെ ഉള്ള ചടങ്ങുകൾ ഉള്ളത് എല്ലാ ജാതിയിലും എല്ലാ മതത്തിലും അവരുടേതായ ചടങ്ങുകൾ ഉണ്ടാവാം

  • @gracydas4285
    @gracydas4285 4 หลายเดือนก่อน +3

    ചെറുപ്പത്തിൽ കണ്ടതാണ് പിന്നെ ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്. Thanks Bro

    • @Jithuzjourney
      @Jithuzjourney  4 หลายเดือนก่อน

      ഇതുപോലെ ഒരുപാട് ആചാരങ്ങൾ നമ്മുടെ ചാനലിലുണ്ട് കണ്ടു നോക്കു

  • @sarojinipp7208
    @sarojinipp7208 4 หลายเดือนก่อน +9

    അപൂർവ്വ കാഴ്ച കാണിച്ചു തന്നതിൽ നന്ദി മോനെ കാളി കാളി മഹാകാളിഭന്ദ്ര കാളി നമോസ്ത്യതേ❤🙏🙏🙏🙏😭

    • @Jithuzjourney
      @Jithuzjourney  4 หลายเดือนก่อน +1

      ഒരുപാട് വ്യത്യസ്ഥ ആചാരങ്ങൾ നമ്മുടെ ചാനലിലുണ്ട്, ഒന്ന് കേറി നോക്കു🙏🙏

  • @gkpurathurgkpurathur9386
    @gkpurathurgkpurathur9386 ปีที่แล้ว +8

    അവരോടൊപ്പം അവരുടെ ആചാരങ്ങളിൽ പങ്കെടുത്ത് അത് നിലനിർത്തി പോരുവാൻ നാട്ടുകാർ കാണിയ്ക്കുന്ന മനസ്സിനെ നമിയ്ക്കുന്നു.

  • @Muhammad-ug9td
    @Muhammad-ug9td ปีที่แล้ว +4

    പിശാചുക്കളെ ആ രാധിക്കരുത് 😎
    അല്ലാഹുവിനെ ആരാദിക്കുക!
    അവൻ മാത്രമാണ് ദൈവം😎

    • @Jithuzjourney
      @Jithuzjourney  ปีที่แล้ว +1

      🤔🤔🤔

    • @Jithuzjourney
      @Jithuzjourney  ปีที่แล้ว +3

      അത് നിങ്ങളുടെ വിശ്വാസം ,OK
      പക്ഷേ അത് മറ്റുള്ളവർ വിശ്വസിക്കണം എന്ന് പറയരുത്

    • @SajithO-ci7ty
      @SajithO-ci7ty 4 หลายเดือนก่อน +1

      വെടി പുസ്തകമായ ഖുർആൻ മറ്റുള്ളവരുടെ മണ്ടയിൽ അടിച്ചേൽപ്പിക്കേണ്ട കാമവെറിയനായ മുഹമ്മദിനെ ആരുടെയും മണ്ടയിൽ അടിച്ചേൽപ്പിക്കേ കേട്ടോ മുറിയാ 🤣🤣🤣

    • @Misslolu_ff
      @Misslolu_ff 27 วันที่ผ่านมา

      ഒന്നു പോടാ.. അവന്റെയൊരു തേങ്ങാക്കൊല..🤬

  • @Roseroseeee860
    @Roseroseeee860 3 หลายเดือนก่อน +21

    ഓരോ വർഷവും ഉരുള് പൊട്ടിയും മണ്ണിടിഞ്ഞും ഒരുപാട് പേര് മരണപ്പെടുന്നു, പക്ഷെ വനത്തിലും മലയിലും ജീവിയ്ക്കുന്ന ആദിവാസികളിൽ ആർക്കും അങ്ങനെയൊരു ദുരന്തം വന്നതായിട്ടോ ആരും മരണപെട്ടതായിട്ടും കേട്ടിട്ടില്ല, അതിനർത്ഥം?

    • @Jithuzjourney
      @Jithuzjourney  3 หลายเดือนก่อน +1

      അർത്ഥം വിശിദമാക്കു..

    • @VinodKumar-yo3yb
      @VinodKumar-yo3yb 3 หลายเดือนก่อน +4

      അവർ മലയുടേ. യഥാർത്ഥ അവകാശികൾ അതുകൊണ്ട് മലദൈവങ്ങൾ അല്ലേ ചതിയ്കീലാ മ്യഗങ്ങൾപോലും ഇതാണ് ഉത്തരം

    • @AjmJa-e9g
      @AjmJa-e9g 3 หลายเดือนก่อน

      Evaruda kuda mala muppan kidayounda rakshakku mattullavar New alla

    • @Roseroseeee860
      @Roseroseeee860 3 หลายเดือนก่อน +2

      @@Jithuzjourney അറിയില്ല, അറിയാവുന്നവർ പറയുക, എന്റെ തോന്നൽ അവര് പ്രകൃതിയെ അറിഞ്ഞും ആരാധിച്ചും കളങ്കമില്ലാത്ത നല്ല മനുഷ്യരായി ജീവിയ്ക്കുന്നതുകൊണ്ടാവുംപ്രകൃതി അവരെ സംരക്ഷിയ്ക്കുന്നുണ്ടാവും, പ്രകൃതിയെ ദ്രോഹിച്ചുകൊണ്ട് മുന്നോട്ട് പോകുമ്പോൾ അതിനെതീരെ പ്രകൃതി അപ്പോൾ പ്രതികരണവും നടത്തുന്നു, അത് ഇതുപോലെ ഭൂമികുലുക്കവും ഉരുളുപൊട്ടലുമൊക്കെയായി പ്രതികരിക്കുന്നു

    • @manjunitheeshmanjunitheesh890
      @manjunitheeshmanjunitheesh890 3 หลายเดือนก่อน

      ഞങ്ങൾ തറ Inter Lock ചെയ്യുന്നില്ല വീടിനു ചുറ്റും മതിൽ കെട്ടാറില്ല, ആഴ്ത്തിൽ മണ്ണ് മാന്തി ഇരുനില പണിയുന്നില്ല കുഴൽ കിണർ കുഴിക്കുന്നില്ല, തേക്ക് വെച്ച് പിടിപ്പിക്കുന്നില്ലbro, ദൈവം ഇതെല്ലാം കാണുന്നുണ്ട് So പ്രകൃതിദുരന്തത്തിൽ മാറ്റി ഞങ്ങളെ നിർത്തുകയുള്ളൂ

  • @dhaneeshgovind4392
    @dhaneeshgovind4392 ปีที่แล้ว +1

    Bro...Super

  • @RavikumarN-oq3sf
    @RavikumarN-oq3sf 3 หลายเดือนก่อน +2

    Good

  • @AneeshAni67
    @AneeshAni67 ปีที่แล้ว +2

    ചേട്ടനെ കണ്ടപ്പോൾ സ്പടികത്തിലെ മോഹൻലാലിനെ ഓർമ്മ വന്നു

    • @Jithuzjourney
      @Jithuzjourney  ปีที่แล้ว

      ശരിക്കും👍👍

    • @pappuvt652
      @pappuvt652 ปีที่แล้ว +1

      ​@Jithuzjourney

    • @janakik5258
      @janakik5258 ปีที่แล้ว

    • @janakik5258
      @janakik5258 ปีที่แล้ว

      ഔഔഔ❤ഔഔഔ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤00❤❤

    • @SunithaSunu-q1d
      @SunithaSunu-q1d 3 หลายเดือนก่อน

      😂😂😂

  • @sisirasubash-wb5tz
    @sisirasubash-wb5tz ปีที่แล้ว +2

    👍

  • @gobalankp4818
    @gobalankp4818 ปีที่แล้ว +1

    ഇതുവിടെമാത്രമല്ല നാട്ടിൻപുറത്തുനിതുപ്പണ്ടുകാലത്തു ഉണ്ടായിരുന്നുഇപ്പോൾകടയിൽകിടന്തുടങ്ങിയപ്പോ ഇതുനാട്ടകാർനിർത്തി

    • @Jithuzjourney
      @Jithuzjourney  ปีที่แล้ว

      എന്താണ് കവി ഉദ്ദേശിക്കുന്നത്

  • @georgenc8447
    @georgenc8447 3 หลายเดือนก่อน +1

    Jithuz❤❤❤

  • @HudfghHhhggg
    @HudfghHhhggg 8 หลายเดือนก่อน +1

    Suppar

  • @mohandasmani7584
    @mohandasmani7584 3 หลายเดือนก่อน +2

    ഉരലിനെ കുറിച്ച് നാല് ദിവസം പറയാമായിരുന്നു നാണമുണ്ടോ

    • @Jithuzjourney
      @Jithuzjourney  3 หลายเดือนก่อน

      ഉരൽ എന്ന് പറഞ്ഞാൽ നാണിക്കേണ്ട സാദനമാണോ

  • @pp-od2ht
    @pp-od2ht 3 หลายเดือนก่อน +1

    ShCharyam kodutL allabanum nannavum ilyangil idu tann
    Adinu exampla aanu maaplaarum methNmarum k

  • @radhakrishnanks9835
    @radhakrishnanks9835 2 หลายเดือนก่อน +2

    പ്രകൃതിയുമായി അടുത്തു കഴിയുന്ന ഇവർ പ്രകൃതൃരാധകർ തന്നെയാണ്.പ്രകൃതിയെ നശിപ്പിക്കാതെ ആരാധന നടത്തുന്നവരാണ്.

  • @SajithO-ci7ty
    @SajithO-ci7ty 4 หลายเดือนก่อน +1

    സൂപ്പർ 🥰🥰🥰👌

  • @sanalsanal5511
    @sanalsanal5511 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോ ഞാൻ സബ്സ്ക്രയ്ബ് ചെയ്യയണമെങ്കിൽ ആദ്യം ഞാൻ കണ്ട് ഇഷ്ടപ്പെടണ്ടേ., നിങ്ങൾ ആദ്യം തന്നെ പറയുന്നു സബ്സ്ക്രയ്ബ് ചെയ്യാൻ??? എങ്ങനെ

    • @Jithuzjourney
      @Jithuzjourney  ปีที่แล้ว +2

      OK ഇഷ്ടപെട്ടാൽ മാത്രം👍

    • @sanalsanal5511
      @sanalsanal5511 ปีที่แล้ว

      @@Jithuzjourney അതാണ് അതാവണം നീ ❤️

  • @geethakumari771
    @geethakumari771 3 หลายเดือนก่อน +1

    Good video

  • @sarathpk3639
    @sarathpk3639 7 หลายเดือนก่อน +2

    Avida oru maadhavan ennu paranna oru al ellee eganne okk cheyunnee aa oru video edoo

    • @Jithuzjourney
      @Jithuzjourney  7 หลายเดือนก่อน +2

      🤔🤔

    • @sarathpk3639
      @sarathpk3639 7 หลายเดือนก่อน

      @@Jithuzjourney meenangadi kurachu ullott oru aadhivasi ariyullee

    • @AnaninthuAnu-md9et
      @AnaninthuAnu-md9et 4 หลายเดือนก่อน

      ​@@sarathpk3639ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp01 23:02 llllllllllllllllllpppppp0

  • @manjususeelan1682
    @manjususeelan1682 3 หลายเดือนก่อน +1

    Ninakucashunakkakkañàchàrhakalikkalmzonapoýdàßhnooklu

  • @Muhammad-ug9td
    @Muhammad-ug9td ปีที่แล้ว +3

    നിങ്ങൾ പറയുന്ന എല്ലാ ദൈവങ്ങളെയും,
    പിശാചുക്കളെയും പടച്ചു പരിപാലിക്കുന്നഅല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ...
    അല്ലാഹു മാത്രമേ ആരാധനക്ക് അർഹനൊള്ളൂ...

    • @Jithuzjourney
      @Jithuzjourney  ปีที่แล้ว +1

      പണ്ഡിതനാണല്ലേ അറിഞ്ഞില്ല🤔🤔🤔

    • @Roseroseeee860
      @Roseroseeee860 3 หลายเดือนก่อน

      വിഡ്ഢിയായ നീ പോയി അല്ലാഹുവിനെ ആരാധിച്ചോണ്ടിരുന്നോ, 😄

  • @Muhammad-ug9td
    @Muhammad-ug9td ปีที่แล้ว +2

    മല ദൈവങ്ങൾ എന്ന് പറയുന്നത് പിശാചുക്കൾ അല്ലേ....
    പിശാചുക്കളെ ആരാധിക്കരുത്!
    അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ....
    പിശാചുക്കളുടെയും സൃഷ്ടാവ് അല്ലാഹുവാണ്

    • @Jithuzjourney
      @Jithuzjourney  ปีที่แล้ว +1

      🤔🤔😄

    • @meenubuttthottathil4712
      @meenubuttthottathil4712 ปีที่แล้ว +10

      അള്ളാഹു ആരാണ്?അറബി ദേവൻ അല്ലേ?നിങ്ങളുടെ അള്ളാഹു വിനെ നിങ്ങൾ വിശ്വാസിക്ക്.മറ്റുള്ളവരെ അതിലേക്ക് വലിച്ചിഴക്കേണ്ട

    • @Jithuzjourney
      @Jithuzjourney  ปีที่แล้ว

      @@meenubuttthottathil4712 Yes👍

    • @sasidharan-zj7gt
      @sasidharan-zj7gt ปีที่แล้ว +6

      അല്ലാഹു ആരാണ് ഖുറൈശികളുടെ മുന്നൂറ്റി അറുപതു ദൈവങ്ങളിൽ ഒരു ദൈവം ഈ മലദൈവം അല്ലാഹുവിനെപ്പോലെ അന്യ വിശ്വാസികളെ കൊല്ലറില്ല സ്ത്രീകളെ ലൈംഗിക അടിമകൾ ആക്കാറില്ല അല്ലാഹുവിനേക്കാൾ എത്രയോ ഉയർന്ന സംസ്കാരം ഈ മലദൈവത്തിനുണ്ട്

    • @kalidasan4951
      @kalidasan4951 4 หลายเดือนก่อน

      പിശാച് എന്നാൽ എന്താ അർത്ഥം അതറിയുമോ