വെള്ളരിക്കയും മാങ്ങയും കൂട്ടാൻ | നല്ലേടത്തെ അടുക്കള | Vellarikka Mango Curry Recipe

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 1.4K

  • @nismasworld4431
    @nismasworld4431 3 ปีที่แล้ว +354

    എനിക്ക് യദുവിനെ കാണുമ്പോൾ ബാലബാസ്‌ക്കറിനെ ഓർമവരുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +42

      അങ്ങനെയൊക്കെ ഉണ്ടോ 🙏?

    • @bindhujamalppan9476
      @bindhujamalppan9476 3 ปีที่แล้ว +9

      അതേ

    • @chandramathikarivellurchan4999
      @chandramathikarivellurchan4999 3 ปีที่แล้ว +5

      രണ്ടാം വട്ടം കാണുന്നു 'ഞ നിന്ന് കവിത കേട്ടു ശ്രീജയുടെ ഡാൻസും അഭിനയവും കണ്ടു അതു പറയാനാണ് വീണ്ടും കണ്ടത്. കറി പറയേണ്ടല്ലോ അത്രക്ക് ഇഷ്ടാ. യ തുനെ കണ്ടിട്ട് കുറേ ദിവസായി'

    • @ushamaniea4482
      @ushamaniea4482 3 ปีที่แล้ว +13

      ശെരിയാ സാമ്യം ഉണ്ട്

    • @lekhas2619
      @lekhas2619 3 ปีที่แล้ว +9

      Sss the way f speaking👍

  • @bindhupraveen9628
    @bindhupraveen9628 3 ปีที่แล้ว +35

    Super വളരെ വ്യത്യസ്തമായ ഒരു നാടൻ കറി അതൊരു കൂട്ടാൻ മതി ഊണിനു വേറെ കറി ഒന്നും വേണമെന്നില്ല ഇത് പോലെയുള്ള വിഭവങ്ങൾ പരിചയപ്പെടുത്തുന്ന യദുവിനു പ്രത്യേകം നന്ദി 😘😘🙏🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      🥰🥰🙏
      ട്രൈ ചെയ്യണം എന്തായാലും

    • @bindhupraveen9628
      @bindhupraveen9628 3 ปีที่แล้ว

      @@RuchiByYaduPazhayidom 👍തീർച്ചയായും 🙏🙏

  • @vijayakumaru1422
    @vijayakumaru1422 3 ปีที่แล้ว +3

    താങ്കളുടെ പാചകവീഡിയോ വി ലെ പല വിഭവങ്ങളും ഞാൻ വീട്ടിൽ പരീക്ഷിച്ചിട്ടുണ്ടു്. എല്ലാം നല്ല വിഭവങ്ങൾ. ഇന്നലെ വെള്ളരിക്കാ മാങ്ങാക്കറിയും പരീക്ഷിച്ചു സ്വാദിഷ്ടമായിരുന്നു താങ്കളുടെപഴം കാളൻ ഇടക്കിടെ വീട്ടിൽ ഉണ്ടാക്കാറുണ്ടു്. താങ്കളുടെ വീഡിയോ വളരെ ഇഷ്ടമാണ്. പാചകം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. താങ്കൾക്ക് എല്ലാവിധ നൻമകളും നേരുന്നു.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      ഹൃദയത്തിൽ നിന്നും നന്ദി 🥰🥰

  • @muhammadroshanpallikandy1974
    @muhammadroshanpallikandy1974 3 ปีที่แล้ว +23

    ഇതൊക്കെയാണ് youtubers
    രണ്ടാളുടെ channel subscribe ചെയ്തു ഞാൻ,adipoli👍👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +2

      വളരെ വളരെ നന്ദി 🥰

    • @muhammadroshanpallikandy1974
      @muhammadroshanpallikandy1974 3 ปีที่แล้ว +1

      @@RuchiByYaduPazhayidom ഈ അവതരണ ശൈലി വിട്ടു കളയേണ്ട,5 items കൊണ്ടൊരു സാമ്പാർ recipe പ്രതീക്ഷിക്കുന്നു.

  • @sreeneshharisree7206
    @sreeneshharisree7206 3 ปีที่แล้ว +29

    ചേച്ചി യെ ഭയകര ഇഷ്ടം ആയി നല്ല സംഭാഷണം

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 3 ปีที่แล้ว +85

    വളരെ സന്തോഷം യദൂ. നല്ലേടത്തെ അടുക്കളയിലേക്ക് എപ്പോഴും സ്വാഗതം.- ഓപ്പോൾ :)

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +6

      🥰🥰🥰
      ഇനി ഇടയ്ക്ക് വരാ ട്ടോ 🥰

    • @binduunnikrishnan5441
      @binduunnikrishnan5441 3 ปีที่แล้ว +1

      ശ്രീലമ്മായീ സൂപ്പർ👍 യദൂ👍

    • @talentztrendz3873
      @talentztrendz3873 3 ปีที่แล้ว +1

      Really so sweet of Yadhu kutten to introduce such a talented Oppol. 👌

    • @sreebadhra3132
      @sreebadhra3132 3 ปีที่แล้ว

      ശ്രീ ഓപ്പോളേ എനിക്കും അച്ചാർ ഉണ്ടാക്കാൻ പറഞ്ഞു തരുമോ...🙏👍😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      @@sreebadhra3132 💛🙏

  • @nightingalestichingworld540
    @nightingalestichingworld540 3 ปีที่แล้ว +1

    യദു കുട്ടന്റെ അവതരണം ആണ് അതിലും സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @devidarsana7
    @devidarsana7 3 ปีที่แล้ว +3

    Oh... ഓപ്പോൾ എന്നുള്ള വിളി... കേൾക്കാൻ തന്നെ ഒരു രസം. ഞങ്ങൾ തിരുവനന്തപുരം കാർക്ക്...ഓപ്പോൾ വിളി ഒന്നും ഇല്ലല്ലോ.........നല്ല vlog 🙏🙏🙏 കേൾക്കുമ്പോൾ തന്നെ

  • @sasidharanmarath701
    @sasidharanmarath701 3 ปีที่แล้ว

    തനി നാടൻ. വളരെ നാച്ചുറലായ വർത്തമാനവും, വെപ്പും. അടിപൊളി. കണ്ടപ്പോൾ ഉടനെ ഈ കറികൂട്ടി ഊണ് കഴിക്കാൻ തോന്നി. പക്ഷെ കഴിക്കാതെ തന്നെ കറിയുടെ സ്വാദ് കിട്ടി. സൂപ്പർ ചാനൽ 👌👍

  • @DivyaMohan-u8n
    @DivyaMohan-u8n 3 ปีที่แล้ว +38

    യദു വിന്റെ ഓപ്പോൾ വിളി കേൾക്കുമ്പോൾ ഭയങ്കര സന്തോഷം..🥰

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +3

      🥰🙏

    • @sreebadhra3132
      @sreebadhra3132 3 ปีที่แล้ว +9

      ചേച്ചി, ആന്റി,... വിളികളെ അപേക്ഷിച്ചു സ്നേഹം ഫീൽ ചെയ്യും...😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +2

      @@sreebadhra3132 🥰🙏

    • @anjaliramakrishnan64
      @anjaliramakrishnan64 3 ปีที่แล้ว +1

      Njan vijarichu cousin or sister ayirikkum athaaanu angane vilikkunne nu

    • @levoyage4913
      @levoyage4913 3 ปีที่แล้ว

      @@anjaliramakrishnan64 Oppol means chechy

  • @aswathybalachandran3754
    @aswathybalachandran3754 หลายเดือนก่อน

    Guruvayoor vannirunu ee sunday ...sadya pazhayidathilnn kazchu ..spr aayrunu ..

  • @appuramakrishnan7307
    @appuramakrishnan7307 3 ปีที่แล้ว +3

    യദു നല്ല ഒരു കുട്ടിയാണ്. സഹായ മനസ്ഥിതി ഞാൻ അനുഭവിച്ചിട്ടുണ്ട്.

  • @rekhavenu2159
    @rekhavenu2159 10 หลายเดือนก่อน

    കണ്ടിട്ട് കൂട്ടാൻ കൂട്ടി ഒരൂണു കഴിക്കുവാൻ തോന്നുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്യും നന്ദി.

  • @donajose1604
    @donajose1604 3 ปีที่แล้ว +20

    യദു ചേട്ടന്റെ അവതരണ രീതി സൂപ്പർ ആട്ടോ. ഒട്ടും ബോറടിപ്പിക്കില്ല ❤🥰

  • @sajidpshams1098
    @sajidpshams1098 3 หลายเดือนก่อน

    കൽചട്ടി,വിറക് അടുപ്പ്...
    നാടൻ ശൈലിയിൽ..
    നാടൻ വെള്ളരിക്ക ,നാട്ടു മാങ്ങ
    ഒക്കെ കൂടി... വല്ലാത്ത കൊതിയൂറും അനുഭവം പോലെയുള്ള
    അവതരണം.... യദു - ഓപ്പോൾ..
    ഇനിയും വയറുനിറയ്ക്കുന്ന...
    വിഭവങ്ങളുമായി ഇതിലെ ഇനിയും വരിക...❤😂

  • @ashalee1576
    @ashalee1576 3 ปีที่แล้ว +14

    Thank you Yadu, for presenting all the authentic kerala vegetarian dishes. Love watching the preparations. Will be trying out some.

  • @divyakarthik5762
    @divyakarthik5762 3 ปีที่แล้ว +1

    Nyan kalchatty madurai Sikkandar Stores ninnu medichu.Avar thanne ath minuki(season) cheythu tharam.Epazzhum avarude kadayil undu.Courier cheythu tharum.Nannayi safe aayitu pack cheythu courier cheyth tharum

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      Ah, its a good news for most of the viewers here. Njan parayaam ellarodum

    • @divyakarthik5762
      @divyakarthik5762 3 ปีที่แล้ว

      @@RuchiByYaduPazhayidom Is it?U can contact or whatsapp in 9965091504/9087258753.They will send the pictures and the rates.

  • @latheeshammu1961
    @latheeshammu1961 3 ปีที่แล้ว +6

    ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളു അപ്പോൾ തന്നെ അങ്ങ് ഇഷ്ട്ട പ്പെട്ടു ❤️❤️❤️

  • @sethumadhavan516
    @sethumadhavan516 ปีที่แล้ว

    Vellarikka. Manga..chakkakur both pacha manga and pazhutha manga ennoru kidilan combination undu..seasonal.

  • @stephenfernandez8201
    @stephenfernandez8201 3 ปีที่แล้ว +24

    താങ്ക്സ് യദു മാഷേ ഈ വീഡിയോയ്ക്ക്... കുറച്ചു നേരത്തേക്ക് തൊണ്ണൂറുകളിലേക്ക് മടങ്ങി പോയപോലെ ഒരു ഫീൽ 💞💞💞💞

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +3

      Ah ആണോ?
      നന്ദി ട്ടോ 🥰🥰🙏

    • @Ahambrmasmi
      @Ahambrmasmi 2 ปีที่แล้ว

      @@RuchiByYaduPazhayidom enikku valiya ishatanu yadune .....anto from kollam

  • @gopimohan2847
    @gopimohan2847 3 ปีที่แล้ว +1

    Hi... യദുസ്... ഞാൻ ഇന്ന് ഈ കറി വച്ചു...👌👌👌👌👌👌🙏... ശ്രീല ഓപ്പോളിന് ഒരു ബിഗ് salute🌹 👍👍👍👍👍...

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +3

    ഹായ് യദു, അടിപൊളി ഡിഷസ്💥വെള്ളരിക്കയുംമാങ്ങയും ഇതുവരെ വെച്ചിട്ടില്ല. ഈ ഡിഷസ് ഞാൻ ട്രൈ ചെയ്തുനോക്കുന്നുണ്ട്. എനിക്കിഷ്ട്ടായി🥰🥰good, thanks yadu❤❤🌹😀

  • @theworld2day
    @theworld2day 2 ปีที่แล้ว

    Muringa ila curry ( coconut based) chembin thaalu, chakkakuru curry... ivide irunnu kondu ellam missing aanu

  • @daretodream4795
    @daretodream4795 3 ปีที่แล้ว +9

    രൂപത്തിലുള്ള സാമ്യം മാത്രമല്ല പഴയിടം നമ്പൂതിരിയുടെ എളിമയും വിനയവും യദു ചേട്ടന് ഉണ്ട് അതുകൊണ്ട് കൂടിയാണ് വീഡിയോ കാണാൻ തോന്നുന്നത്.🥰🥰🥰🥰.. സന്തോഷം പുതിയ തലമുറയ്ക്കു പഴമകൾ പരിചയപ്പെടുത്തുന്നതിൽ 🥰🥰

  • @priyapriyashaji9832
    @priyapriyashaji9832 7 หลายเดือนก่อน

    Super yadu njan first time anu.kanunathu.simple presentation.keep it up

  • @rekhajeevan8385
    @rekhajeevan8385 3 ปีที่แล้ว +5

    ഓപ്പോളെ എനിക്ക് ഒരു പാടിഷ്ടപ്പെട്ടു. ഒപ്പം യദുവിനെയും , വെള്ളരിക്ക ക്കൂട്ടാനെയും❤️

  • @shalini6115
    @shalini6115 3 ปีที่แล้ว

    Ente ammayude tharavattile adukkalayil poya oru feel..kalchattiyil vekkunna curry..ithe pole thanneya vekkuka vellarikka maanga curry.bt uluva varuthidum.podi alla idaru.Thanks for the video.oppole orupad ishtayi tto

  • @thedramarians6276
    @thedramarians6276 3 ปีที่แล้ว +17

    ഈ കറി ഒക്കെ വെക്കുമെങ്കിലും ഇങ്ങനെ ഉണ്ടാക്കാറില്ല. ഇനി ഇങ്ങനെ നോക്കണം കണ്ടിട്ട് കൊതി വന്നു. പിന്നെ ഇഷ്ടമുള്ള ഒരു കാര്യം യദുവിന്റെ വാർത്തമാനത്തിലുള്ള അഹങ്കാരമില്ലായ്‌മ ആണ്, എന്നും അങ്ങനെ ആകട്ടെ 👌👌👌

  • @changingrose2091
    @changingrose2091 ปีที่แล้ว

    Njan undakki.... Sathyaayittum ssuuperaaa.... Enik bayankaramayi ishttapettu...

  • @satheeshpayammal5227
    @satheeshpayammal5227 3 ปีที่แล้ว +44

    നല്ല ഐശ്വര്യമുള്ള ചേച്ചിയും, യദുവും,🙏👌

  • @nazarnarikkadan4820
    @nazarnarikkadan4820 3 ปีที่แล้ว +2

    Yaduvinay kanumbol baluvinay orma varunnu

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 3 ปีที่แล้ว +5

    അടിപൊളി ആയിട്ടുണ്ട് 👌നമ്മുടെ പണ്ടത്തെ നാടൻ കൂട്ടാൻ തപ്പിയെടുത്ത് കൊണ്ട് വന്നു അവതരിപ്പിക്കുന്ന യദു പഴയിടത്തിന് എന്റെ ഹൃദ്യമായ ആശംസകൾ നേരുന്നു പാചകം ചെയ്ത യദുവിന്റെ ഒപ്പോൾക്കും എന്റെ അഭിനന്ദനങ്ങളും ഒപ്പം ആശംസകളും👍❤️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      വളരെ നന്ദി ശ്രീ 🥰🥰🥰🙏

    • @TeacherammasSpecial
      @TeacherammasSpecial 3 ปีที่แล้ว

      Kalchatty moovatupuzha puzhakkarakkavu chirappinu kittum

  • @sarojininair8271
    @sarojininair8271 2 ปีที่แล้ว

    E nikku bhayakara ishtanu ee koottan.. manga sammandi pinne parayum venda ..Hai.. kothiyavunnu
    tto... 😋😋💖💕💕

  • @thankuponnu6887
    @thankuponnu6887 3 ปีที่แล้ว +10

    യദു ഞങ്ങളും വെള്ളരിക്കയും മാങ്ങയും കൂടി ഒഴിച്ചുകൂട്ടാൻ കൽച്ചട്ടിയിൽ തന്നെയാണ് വയ്ക്കുക. ജീരകവും കറിവേപ്പിലയും ചതച്ചു ചേർക്കും.ഓപ്പോൾ ഇഷ്ടം😊😊😊😊😊

  • @sheela5462
    @sheela5462 4 หลายเดือนก่อน

    യെദു. നല്ല എളിമ ഉള്ള talk... ഗുരുവായൂർ വരുമ്പോൾ എന്തായാലും കാണാൻ ആഗ്രഹം ഉണ്ട് ട്ടോ 🤗🤗🤗

  • @jchittillam77
    @jchittillam77 3 ปีที่แล้ว +4

    A super combination , good for summer season. Thank you for video.

  • @binishmalloossery1
    @binishmalloossery1 ปีที่แล้ว +1

    ഗംഭീരം👌❤️👍👥
    കണ്ടിട്ട് സഹിക്കണില്ലാ ട്ടോ😋
    ഓപ്പോളിനും യദുവിനും നന്ദി🙏❤️

  • @merymercyka6239
    @merymercyka6239 2 ปีที่แล้ว

    Ithu njant lastyear Kandi runnu. Idaku undakarundu. Nalla ruchi.

  • @sreekumaranthiruvaloor8288
    @sreekumaranthiruvaloor8288 3 ปีที่แล้ว +26

    യദു ന്റെ സംസാരം കേൾക്കാൻ നല്ല രസമാ👍👍

  • @vasanthakumari3372
    @vasanthakumari3372 3 ปีที่แล้ว +1

    Thanindam vibhavangal athumvegiterian pari hayappaduthunnathil valare nandi

  • @talentztrendz3873
    @talentztrendz3873 3 ปีที่แล้ว +4

    Yadhu , your recipes are definitely unique and has a traditional touch always. Love to watch your channel without getting bored. Thanks for the wonderful tips you give. 😀 superb 👌👏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      Thank u so much 💝

    • @rasheedpv5368
      @rasheedpv5368 3 ปีที่แล้ว

      കൽച്ചട്ടി മയക്കുന്നത് ഒന്നു പറഞ്ഞുതരാമോ

    • @PresannaJanardhanan
      @PresannaJanardhanan 10 หลายเดือนก่อน

      ❤😂🎉😢😢😮😅😊❤😂🎉😢😢😮😮😮😮😅😅😅😅😊😊😊😊😊😅😅😊😮😮😮😅😊😊😮😢🎉😂😂😂😮😅😊😊😊🎉😢

  • @vidyasreekanth7679
    @vidyasreekanth7679 3 ปีที่แล้ว +2

    യദു നന്നായിട്ടുണ്ട്. ഹൃദ്യമായ അവതരണം. നാട്ടിൻപുറ നന്മയുള്ള അടുക്കള. വെള്ളരിക്ക മാങ്ങ തേങ്ങയരച്ചു വയ്ക്കാറുണ്ട്. ഞങ്ങൾ ജീരകം, വെളുത്തുള്ളി ഒക്കെ ചേർക്കും. ❤ From Kottayam

  • @rajeshthomas3965
    @rajeshthomas3965 3 ปีที่แล้ว +6

    When we watch your programme we feel happiness and love too, Thankyou both of you

  • @ramlabeegum8521
    @ramlabeegum8521 3 ปีที่แล้ว +1

    യദു ,അവതരണം സൂപ്പർ.കറിയും സൂപ്പർ.തീർച്ചയായും ഉണ്ടാക്കും.ഇനിയും പുതിയ ഐറ്റം കാണുന്ന വരെയും നന്ദി.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      തീർച്ചയായും ഇനിയും പുതിയ വിഭവങ്ങൾ വരും 🥰

  • @karveni7047
    @karveni7047 3 ปีที่แล้ว +7

    Njangadey veetilum virakaduppilyaney pachakam

  • @haseenaellathuparambil4854
    @haseenaellathuparambil4854 3 ปีที่แล้ว +2

    എന്റെ പൊന്നു ചേച്ചി സൂപ്പർ ടെയ്സ്റ്റ് ആണുട്ടോ ഒരു രെക്ഷ യും ഇല്യാ

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +9

    സൂപ്പർ റെസിപി 👍 യദു ഏട്ടൻ 😍 മിക്കവാറും വീട്ടിൽ വെക്കാരൊണ്ട് 🥰

  • @ashaadchandran358
    @ashaadchandran358 3 ปีที่แล้ว

    Yedhuvinde avatharanavum oppolinde kariyum Soooooper

  • @sushamohan1150
    @sushamohan1150 3 ปีที่แล้ว +8

    Yadhu, I'm a new subscriber.. your presentation is really awesome 👍 Keep going dear..❤️

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว

    e koottan veetil undakkarund. mulaku varukatheya arakkaru. eny ethupole undakki nokkanam. super taste aanu e ozhichu koottan. thanks 2 perkkum. thanks Yadu for sharing the video. eniyum ethupolulla receipes edane .

  • @ajithunni88
    @ajithunni88 3 ปีที่แล้ว +14

    Yummy recipie ...nice to see kitchen and presentation good 👌

  • @jayaramck2471
    @jayaramck2471 2 ปีที่แล้ว

    കറി കഴിക്കുന്നതിനേക്കാൾ രുചിയുണ്ട് വിവരണം കേൾക്കാൻ

  • @princeaugustine5193
    @princeaugustine5193 3 ปีที่แล้ว +6

    Mouth watering. Thank you for the traditional recipe 💯💯🙏🙏🙏🙏

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว +1

    എന്റെയും നാട് പാലക്കാട് ആണ് യദു
    നല്ല ഐശ്വര്യമുള്ള ഓപ്പോൾ
    ഞങ്ങളുടെ അന്വേഷണം അറിയിക്കു
    ഞങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും കുറച്ചു വ്യത്യസാ മുണ്ട്‌ തീർച്ചയായും ഇതുപോലെ ഉണ്ടാക്കാം ഓപ്പോളിന്റെ TH-cam ഒന്ന് share ചെയ്യു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      തീർച്ചയായും അന്വേഷണം അറിയിക്കാം
      യൂട്യൂബ് ചാനൽ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് 🥰

  • @ambikamenon9496
    @ambikamenon9496 3 ปีที่แล้ว +4

    Mouth watering, we always make this curry.

  • @geethavenkites9749
    @geethavenkites9749 3 ปีที่แล้ว

    Virakaduppilum, kalchattiyilum , undakkunnathu kandappol entey cheruppa kaalam ormma vannu, shaalina sundariyaya oppol, yes manga yum vellarikkayum kondulla aa oru curry mathi, tasty aayi chorunnaam, kothippichu kalanju, but easy cooking aayathu kondu kuzhappamilla..eppol venamengilum undaakkaam..Thank u..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      Thank u so much 💓 💗 💖
      Eppozhachal onnu try cheyyu

    • @geethavenkites9749
      @geethavenkites9749 3 ปีที่แล้ว

      @@RuchiByYaduPazhayidom kollaam, i am trying amost all dishes frm ur channel, we all loved it, coming days will try this one, mango konduvaranam, waiting for tht...subscribed ur oppols channel too, ur doing a great job ..God bless u.

  • @minimurali4054
    @minimurali4054 3 ปีที่แล้ว +53

    ഹോ!കണ്ടിട്ട് കൊതി വരുന്നു യദു.....നാളെ മാങ്ങ പറിക്കുന്നു......കറി വെക്കുന്നു.....നോ കോംപ്രമൈസ്....

  • @annnaaahh
    @annnaaahh ปีที่แล้ว

    കണ്ടിട്ട് കൊതിവരുന്നു. 👍🏻👍🏻

  • @harinandannair2760
    @harinandannair2760 3 ปีที่แล้ว +11

    Yaduvinte sound kettappol Balabhaskar ne orma vannu❤️

  • @mumthazsmumthaz1063
    @mumthazsmumthaz1063 3 ปีที่แล้ว

    Opol nte adukkala orupadishtayiii yedhu ne orupadishtanuttoo🌹🌹🌹💕💕💕💕💕

  • @krishnanunnigopalakrishnan2772
    @krishnanunnigopalakrishnan2772 3 ปีที่แล้ว +7

    Simple and humble personality

  • @bincyjohn5631
    @bincyjohn5631 3 ปีที่แล้ว

    Kalyanam kazhinju kottayathek varumbo aanu njan ee koottan first time kanunath thanne. Anyways assal presentation. Athu pole vyathyasthamaya ruchikootukalum.

  • @ponnuponnu2038
    @ponnuponnu2038 3 ปีที่แล้ว +3

    കൊതിപ്പിച്ചു കൊല്ലും അല്ലേ യദു 💕💕🥰

  • @devahariharinandhana6917
    @devahariharinandhana6917 3 ปีที่แล้ว

    Recipe ആദ്യമായി കാണുന്നത് തീർച്ചയായും ഉണ്ടാക്കും 🥰🥰

  • @dreamlover1180
    @dreamlover1180 3 ปีที่แล้ว +5

    Back to my childhood memories ❤️

  • @gourinandanam5258
    @gourinandanam5258 3 ปีที่แล้ว

    സൂപ്പർ... പുതിയ ഒരു കറി കൂടി പഠിക്കാൻ പറ്റി... thanks യദു

  • @ushaareepuram9903
    @ushaareepuram9903 3 ปีที่แล้ว +5

    സൂപ്പർ യദൂ,ശ്രീല ശരിക്കും കൊതും വ്ണൂ👌👌👌😋😋😋😋

  • @shreyuswonderworldofhappin5604
    @shreyuswonderworldofhappin5604 2 ปีที่แล้ว +1

    Hai yadhu try cheyum sure aytum.... Suuuper ...... New subscriber anu to

  • @sk6182
    @sk6182 3 ปีที่แล้ว +5

    No words, nostalgia ❤❤❤

  • @Sarang0495
    @Sarang0495 2 ปีที่แล้ว +2

    മനോഹരം and quite simple without any gimmicks

  • @leemavibeson4870
    @leemavibeson4870 3 ปีที่แล้ว +4

    Thank you Yadhu for this Thani naadan recipe💕💐

  • @spicydine3979
    @spicydine3979 3 ปีที่แล้ว

    Yadhu super aayind.ella onathinum achante recipe nokkiynu njan cook cheyyarulladh.aviyalil njangal curd aanu cherkkarulladh.malappurathu karaanu.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      ഈ ഓണക്കാലത്ത് എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തുന്നുണ്ട് 💛

    • @spicydine3979
      @spicydine3979 3 ปีที่แล้ว

      @@RuchiByYaduPazhayidom ok, thank you 👍🏻

  • @indusr4542
    @indusr4542 3 ปีที่แล้ว +11

    Good work dear Yadu❤️

  • @maheshnambidi
    @maheshnambidi 9 หลายเดือนก่อน

    Chakkakkuru,manga,muringakkaya,vellarikka super

  • @rajiraghu8472
    @rajiraghu8472 3 ปีที่แล้ว +3

    Ente variyath eppozhum ee koottan
    Anu.Thrissur jillayude favourit koottan.

  • @vidyanakhare1236
    @vidyanakhare1236 ปีที่แล้ว

    Nivevideo. Properly projected . I enjoyed cooking. Thank you for sharing awesome video.

  • @unnixavier5758
    @unnixavier5758 3 ปีที่แล้ว +5

    😋 super

  • @sreejaanil9680
    @sreejaanil9680 3 ปีที่แล้ว

    യദു മാങ്ങാ കഴിക്കുന്നത് കണ്ടിട്ട് എനിക്ക് വായിൽ വെള്ളം വരുന്നു.... Superr vedio... വിറകടുപ്പിൽ കറി....👌👌👌. Thanks യദു &എടത്തി ♥️♥️

  • @immanuel-godwithus3613
    @immanuel-godwithus3613 3 ปีที่แล้ว +4

    Innocent brother and sister

  • @sumankathungal915
    @sumankathungal915 3 ปีที่แล้ว +2

    These are the 2 ppl who is helping me to manage my pregnancy cravings.. I ve turned to a pure veg..

  • @anithanair5081
    @anithanair5081 3 ปีที่แล้ว +3

    Bykaray baluvine ormavannu🙏❤️

  • @ranipailo1574
    @ranipailo1574 2 ปีที่แล้ว

    മൂപ്പ് കുറവ് വെള്ളരി ക്ക്, കുരിക്കൾ പീടിയ അറിയാം, ഇന്ന് എന്റെകൂട്ടാൻ... നല്ല രസായിരുന്നു.. M👌

  • @radhakrishnan7737
    @radhakrishnan7737 3 ปีที่แล้ว +3

    Oppole... Love uii

  • @brahmasreevishnunampoothiri
    @brahmasreevishnunampoothiri 3 ปีที่แล้ว

    Pazhamayile ruchikal ishtapedunna kanikkunna yaduvinu assamsakal

  • @jollyalexander9214
    @jollyalexander9214 3 ปีที่แล้ว +3

    Good, mouthwatering yummy

  • @sreedevi9518
    @sreedevi9518 3 ปีที่แล้ว +1

    ഇത്രയും നല്ല റെസിപ്പി പറഞ്ഞു തന്നതിന് താങ്ക്സ് യദു. 😍എന്തായാലും നാളെ തന്നെ try ചെയ്യും. 😋പിന്നെ കലത്തിന്റെ കാര്യം ചേച്ചി പറഞ്ഞത് ശരിയാ ട്ടോ എന്റെ പുതിയ കലചെട്ടി പൊട്ടി പോയി 😄

  • @Jayasurya-pr9lp
    @Jayasurya-pr9lp 3 ปีที่แล้ว +3

    Super👌👌

  • @lekshmipramod3775
    @lekshmipramod3775 3 ปีที่แล้ว

    യെദു,
    ഓപ്പോളുടെ വെള്ളരിക്ക മാങ്ങാ കൂട്ടാൻ ഉണ്ടാക്കി.
    അസാധ്യ രുചിയായിരുന്നു

  • @rkkkk278
    @rkkkk278 3 ปีที่แล้ว +3

    SUPER 👍👌

  • @bhanumenon5118
    @bhanumenon5118 ปีที่แล้ว

    😂യ ദു മോഹനൻ തിരുമേനീ ടെ പുണ്യം. ഞങ്ങളുടെയൊക്കെ പുണ്യം! ദീർഘായുസ്സും പൂർണ്ണാരോഗ്യവും തന്നു ഭഗവാൻ രക്ഷിക്കട്ടെ !!...

  • @sivasankaranck7694
    @sivasankaranck7694 3 ปีที่แล้ว +3

    Palakkad ❤️

  • @jayadevank1124
    @jayadevank1124 2 ปีที่แล้ว +2

    സഹോദരിയുടെ പാചകം കാണുമ്പോൾ കൊതി വരുന്നു അഭിനന്ദനങ്ങൾ 🙏

  • @varghesejoyce1895
    @varghesejoyce1895 3 ปีที่แล้ว +2

    Othiri eshtayi, oppol sundariyatto 😍house &surroundings so beautiful 👍

  • @Ancyprajeesh
    @Ancyprajeesh 3 ปีที่แล้ว

    വായിൽ വെള്ളം വന്നൂട്ടൊ... super 👍👍

  • @Priya-b4b2y
    @Priya-b4b2y 8 หลายเดือนก่อน +1

    ട്രെഡിഷണൽ വെള്ളരിക്ക മാങ്ങാ കൂട്ടാൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rajeemanoj479
    @rajeemanoj479 3 ปีที่แล้ว

    ന്റെ പൊന്നോ... യദു കൊതിപ്പിച്ചു 😋😋😋.. ഞാൻ ഉണ്ടാക്കാറുണ്ട്. പക്ഷെ ഇത് വെറൈറ്റി 👌.. ഓപ്പോളേ ഇഷ്ടായി 😍

  • @sasidhartk9659
    @sasidhartk9659 9 หลายเดือนก่อน

    ഒപ്പോളിനെ ഒരുപാട് ഇഷ്ടമാണ്.

  • @Ayisha-iv4dj
    @Ayisha-iv4dj 10 หลายเดือนก่อน

    ഞാൻ എടപ്പലത്തുക്കാരിയാണ് മാങ്ങാ കറി പരിചയപ്പെടുത്തിയത് നന്നായി

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 ปีที่แล้ว

    Nalledathey Adukkala Super Aanuto, Pazhama Thanne Ennum Nallathu Naadan Viraku Aduppum Super Aane, Thanku Yadhu God Bless You 👍👌😊😍❤️🙏

  • @deeparm4690
    @deeparm4690 3 ปีที่แล้ว

    Oppol.ine valare ishtayi.Thanks for showing such traditional recipes yadu. Tharavad veedum muttavum adukkkalayum Ellam so nostalgic