എണ്ണക്കത്രിക്കായ കഴിച്ചിട്ടുണ്ടോ | Special Brinjal Curry Recipe

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2020
  • Ruchi, a visual travelouge by Yadu Pazhayidom.
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    എണ്ണ കത്രിക്ക
    ചേരുവകൾ
    കത്രിക്ക : 5 എണ്ണം
    വെളുത്ത എള്ള് : 10 ഗ്രാം
    നിലക്കടല തൊലി കളഞ്ഞത് : 10 ഗ്രാം
    കടലപ്പരിപ്പ് : 20 ഗ്രാം
    മല്ലിപ്പൊടി : 1 ടീ സ്പൂൺ
    മുളകുപൊടി : 1/2 ടീ സ്പൂൺ
    കായം കട്ട : 10 ഗ്രാം
    മഞ്ഞൾപ്പൊടി : 1 ടീ സ്പൂൺ
    വറ്റൽ മുളക് : 5 എണ്ണം
    നാളികേരം ചിരവിയത് : 1 ബൗൾ
    ( അര മുറി നാളികേരം )
    വാളൻ പുളി : ആവശ്യത്തിന്
    എണ്ണ : ആവശ്യത്തിന്
    ഉപ്പ് : ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം
    കത്രിക്ക നന്നായി കഴുകി മുറിഞ്ഞു പോവാത്ത നിലയിൽ നാലായി കീറിയെടുത്തു വയ്ക്കുക. അടുപ്പിൽ ഒരു പാൻ വച്ചു എള്ള് നന്നായി ചൂടാക്കുക. അതിലേക്ക് നിലക്കടലയും ചേർത്ത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. വീണ്ടും പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടലപ്പരിപ്പും വറ്റൽ മുളകും ചേർത്ത് വഴറ്റുക. നല്ല ചുവപ്പ് നിറം വരുമ്പോൾ ചിരവി വച്ചിരിക്കുന്ന നാളികേരവും ചേർക്കുക. അതിലേക്ക് കായകട്ടയും ഒരു ടീ സ്പൂൺ മല്ലിപ്പൊടിയും ഒരു ടീ സ്പൂൺ കാശ്മീരി മുളക് പൊടിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം എല്ലാം കൂടി എടുത്തു വച്ചിരിക്കുന്ന മിക്സിയുടെ ജാറിൽ സ്വൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
    ഈ അരപ്പിലേക്ക് മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിലേക്ക് ഒരു ടീ സ്പൂൺ പിഴിഞ്ഞ് വച്ചിരിക്കുന്ന പുളിയും ചേർത്ത് നന്നായി ഇളക്കുക. നടുവേ വരഞ്ഞു വച്ചിരിക്കുന്ന കത്രിക്കയിൽ ഈ ചേരുവ നന്നായി ഫിൽ ചെയ്യുക.
    ഒരു പാനിൽ എണ്ണ (കൂടുതൽ അളവ് എടുക്കണം) ചൂടാക്കി അതിലേക്ക് ഈ കത്രിക്ക വച്ച് അടച്ചു വച്ചു നന്നായി വേവിച്ചെടുക്കുക. മിച്ചം അരപ്പ് വരുകയാണെങ്കിൽ അതും കത്രിക്കയ്ക്ക് ഒപ്പം ചേർത്ത് ഒഴിച്ച് വേവിച്ചു എടുക്കാം.
    വെറൈറ്റി എണ്ണ കത്രിക്ക റെഡി....!!
    എല്ലാവർക്കും ഇഷ്ടപ്പെടുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട....!!!
    ഒരു ടിപ്പ് തരട്ടെ, പദ്മാസ് ടിപ്പ് ആണ്
    വാളൻ പുളി കേട് കൂടാതെ ഇരിക്കുവാൻ വേണ്ടി പുളി കുരു കളഞ്ഞു ഉരുളകളാക്കി മൂന്നിൽ ഒന്ന് വെള്ളവും ചേർത്ത് തിളപ്പിചെടുക്കുക. ശേഷം ചൂടാറി കഴിഞ്ഞാൽ നന്നായി അരിച്ചെടുത്ത ശേഷം വീണ്ടും ഇതേ പടി തിളപ്പിച്ച്‌ ചൂടാറി കഴിഞ്ഞാൽ ഒരു ബോട്ടിലിൽ അടച്ചു സൂക്ഷിക്കാം, രുചിയും മണവും നിൽക്കുമെന്ന് മാത്രമല്ല മാസങ്ങളോളം കേടു കൂടാതെ ഇരിക്കുകയും ചെയ്യും
    Location : Padma Subrahmaniam's Residence, Kalady
    Direction : Reji Ramapuram
    DOP : Harish R Krishna
    Lights: Akshay
    Padma's Cuisines Channel Link
    / @padmascuisineparadise...
    Thank You !!!

ความคิดเห็น • 586

  • @ashaks12
    @ashaks12 3 ปีที่แล้ว +25

    Yesterday I made ennakathrikkaya.... it's awesome.... Super രുചി ആണ്. ആദ്യമായി ആണ് ഈ കറി കഴിക്കുന്നത്. ഈ had with chapathi yesterday and with rice today.... കെങ്കേമം 👍..thank you Yadu and chechi for this wonderful recipe 🙏

  • @johnsonshaji8473
    @johnsonshaji8473 3 ปีที่แล้ว +52

    അമ്മച്ചിയുടെ ചാനൽ കണ്ടിട്ട് വന്നവരുണ്ടോ?സൂപ്പർ ഡിഷ്

  • @shijiltc4806
    @shijiltc4806 3 ปีที่แล้ว +33

    ഹായ് ഞാൻ എബിൻ ചേട്ടന്റെ വിഡിയോ കണ്ടപ്പോൾ ആണ് യതുന്റ വിഡിയോ ഉള്ളത് അറിഞ്ഞത്👍👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +2

      Valare santhosham

    • @nimmy7744
      @nimmy7744 3 ปีที่แล้ว

      Njanum oodivannu subscribe cheithu ❤️😂👍God Bless Ur Family & Happy New Year All of You 🙏

    • @priya2532
      @priya2532 3 ปีที่แล้ว

      ഞാനും

  • @SOLDIER_BOY_.
    @SOLDIER_BOY_. 3 ปีที่แล้ว +4

    വെറുപ്പിക്കലില്ലാത്ത ലളിതമായ അവതരണം അതാണ് നിങ്ങളുടെ ഹൈലൈറ്റ് ഈ ചാനൽ നല്ല രീതിയിൽ തന്നെ തുടർന്ന് കൊണ്ട് പോവാനാവട്ടെ

  • @anniegeorgep1569
    @anniegeorgep1569 3 ปีที่แล้ว +3

    I made today.Very tasty.Thank you very muchYadu and your Padma Oppol.

  • @gopimohan2847
    @gopimohan2847 3 ปีที่แล้ว +22

    സച്ചിൻ ആണ് പരിചയ പെടുത്തിയത്... അമ്മച്ചി യുടെ channaelil കൂടെ...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +2

      നമ്മുടെ അന്നമ്മ ചേടത്തി അല്ലേ 🙏💛

    • @gopimohan2847
      @gopimohan2847 3 ปีที่แล้ว

      @@RuchiByYaduPazhayidom.. Ys.. Ys.. Radhu 👍

    • @rasheedhapa4999
      @rasheedhapa4999 10 หลายเดือนก่อน

      🎉🤣😂😂😂😂😂😂🤣🤣​@@RuchiByYaduPazhayidom\t

  • @yamunabvayalar858
    @yamunabvayalar858 11 หลายเดือนก่อน

    തീർച്ചയായും ഉണ്ടാക്കും.കാണുമ്പോൾ തന്നെ കൊതിയായി.പുളി,അപ്പത്തിനുള്ള തേങ്ങപഞ്ചസാര വെള്ളം എല്ലാ ടിപ്സിനും നന്ദി

  • @lalithakumari6864
    @lalithakumari6864 3 ปีที่แล้ว +13

    തമിഴ്നാട്ടിലെ പ്രധാന വിഭവമാണ്

  • @itsmedani608
    @itsmedani608 3 ปีที่แล้ว +57

    Hi... എബിൻ ചേട്ടന്റെ വീഡിയോ കണ്ടു വന്നതാ.... വേറെ 😃ആരെങ്കിലും 🙄

  • @annamhealthyfoods47
    @annamhealthyfoods47 3 ปีที่แล้ว +2

    യദുവിൻ്റെ സ്വാഭാവികവും ആത്മാർത്ഥവുമായ അവതരണം. വെച്ചു കെട്ടൊന്നും ഇല്ല. രുചിയുടെ വൈവിധ്യങ്ങൾ തേടിയുള്ള തീർത്ഥാടനം തന്നെ. ഇതും വളരെ നല്ല വിഭവം. രണ്ടു പേർക്കും സ്നേഹം. ചേച്ചിയുടെ ചാനൽ കണ്ടു.

  • @sajithadivakaran5209
    @sajithadivakaran5209 2 ปีที่แล้ว +2

    Wonderful cooking recipe. Unexpected recipe. Thanks a lot

  • @Bcmmedia
    @Bcmmedia 3 ปีที่แล้ว +15

    Non stick പാത്രം ഉപയോഗിക്കുമ്പോൾ മരത്തിന്റെ ചട്ടുകമൊ തവികളൊ ഉപയോഗിക്കുന്നത്‌ നാന്നയിരിക്കും

  • @rithusankar1205
    @rithusankar1205 ปีที่แล้ว

    One of my favorites recipe and it taste excellent thank u once again

  • @amar2368
    @amar2368 3 ปีที่แล้ว +2

    ആദ്യമായി ആണ് കേൾക്കുന്നത് ഇങ്ങനെ ഒരു ഡിഷ് ഉണ്ടാക്കി നോക്കി സൂപ്പർ thank you

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว +6

    ഞങ്ങളുടെ ഇഷ്ട വിഭവം
    Super super

  • @alexandermathews3835
    @alexandermathews3835 3 ปีที่แล้ว +3

    Watching from California, after watching Ebbin Jose and Ammachi. What a Great Legand is your father Pazahiyidam Thirumeni and you. I am so happy that you both came to Ebbin and Ammachis channel. Ebbin Channel alone 100,000 watched within one day

  • @anilkumarmenonmenon2425
    @anilkumarmenonmenon2425 2 ปีที่แล้ว

    I have harvested tender kathrika from my 🌱 I will try it today itself,thks for 🍲tricks

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 ปีที่แล้ว +4

    Oru padu varity kandittundu enkilum ethu kidu anu bro

  • @alglog8804
    @alglog8804 3 ปีที่แล้ว +4

    Great tip

  • @prajishageorge2572
    @prajishageorge2572 หลายเดือนก่อน

    Thanks a lot for sharing....I have been looking for the recipe for last 16 years....

  • @shinymathai6098
    @shinymathai6098 3 ปีที่แล้ว +9

    Good recipe. Marattikal ഉണ്ടാക്കാറുണ്ട് ഇതു. അവർ പച്ച തേങ്ങക്ക് പകരം കൊപ്ര യൂസ് ചെയ്യും. 🙏❤️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      Tasty aanu But 💛🙏🥰

    • @sbs4336
      @sbs4336 3 ปีที่แล้ว +1

      Baingan bhartha in Maharashtra ☺️☺️

  • @sanjupc8784
    @sanjupc8784 3 ปีที่แล้ว +2

    ചേട്ടൻ പറഞ്ഞത് പോലെ തന്നെ വെത്യസ്തമായ ഒരു വിഭവം തന്നെ 👌👌👌

  • @rajanyshine8819
    @rajanyshine8819 3 ปีที่แล้ว +4

    Hai Yadhu super dish & your presentation is awesome

  • @sumiaugustine4242
    @sumiaugustine4242 3 ปีที่แล้ว +4

    Thanks for the tips

  • @gamerspleasure7907
    @gamerspleasure7907 3 ปีที่แล้ว +4

    Thanks for the tip

  • @rsubramaniaiyer5164
    @rsubramaniaiyer5164 3 ปีที่แล้ว +3

    Yadu Puthiya randu recipes varity anu Malayan chanalil vannittilla ennu thanne thonunnu. Yadu kazikumpol thanne navil kappal odunnu.eniyum Puthiya Puthiya ruchi kondu varu.awesome.....

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 ปีที่แล้ว +3

    Kidu...thank you madam..

  • @saumyaraghavan5759
    @saumyaraghavan5759 2 ปีที่แล้ว +1

    Tried it.. really super 👌

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 ปีที่แล้ว +3

    Puli paste undakkan padippichadhinu..orupadunandhi undu..
    Yadhuvinum&madam thinum

  • @sithjecjec8413
    @sithjecjec8413 3 ปีที่แล้ว +4

    we tried it came out very well
    thanks yaduetta yours recipe are trustworthy than anyone please put regularly

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      Sure Sajeesh, ലാഗ് ഇല്ലാതെ അപ്‌ലോഡ് ചെയ്യാം

    • @jayavalli1523
      @jayavalli1523 3 ปีที่แล้ว

      Super 👌👌❤I will try it later. Puli paistinde recipe good. Thank u yathu and padma mam👍❤

  • @rasiyaam7266
    @rasiyaam7266 3 ปีที่แล้ว +1

    Avatharanan, super👍👍👍

  • @unnikrishnanvc7759
    @unnikrishnanvc7759 ปีที่แล้ว

    Very nice item, thanks.

  • @KOLARGsMedia
    @KOLARGsMedia 3 ปีที่แล้ว +4

    കൊള്ളാം....നന്നായിട്ടുണ്ട്...ഇനി മേൽ ഞാൻ എന്റെ വയർ മറ്റ് ജീവികളുടെ സെമിത്തേരി ആക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല...

  • @prakasprakasan8150
    @prakasprakasan8150 2 ปีที่แล้ว

    Enikku bayankara eshta

  • @reethamd6201
    @reethamd6201 10 หลายเดือนก่อน

    super കണ്ടിട്ടില്ലാത്ത ഒരു വിദവം ആണല്ലോ.

  • @suseelashaji1464
    @suseelashaji1464 3 ปีที่แล้ว +4

    ഇത് തമിഴ്നാട്ടിലെ പ്രധാന വിഭവമാണ്. വെളിച്ചെണ്ണ ചേർക്കില്ല' നല്ലെണ്ണയാണ് കൂടുതൽ രുചി.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      പല നാട്ടിലും ഇത് prepare ചെയ്ത് കാണുന്നുണ്ട്.
      ഫീഡ്ബാക്കിന് thanks ട്ടോ 💛🙏

  • @marythomas188
    @marythomas188 3 ปีที่แล้ว +2

    ഒരു പാട് ഇഷ്ടമായി നന്ദി

  • @pmmathew5441
    @pmmathew5441 ปีที่แล้ว

    It's good.thanks

  • @arshakm3802
    @arshakm3802 3 ปีที่แล้ว +1

    Nalla rasam chettante samsaram

  • @cherry-fl4tw
    @cherry-fl4tw 3 ปีที่แล้ว +2

    Junk food recipes ന്റെ ലോകത്ത് yadu ന്റെ healthy ആയിട്ടുള്ള veg വിഭവങ്ങള്‍ എന്നും വേറിട്ടു നില്ക്കുന്നു... 🌹

  • @sreejags9810
    @sreejags9810 3 ปีที่แล้ว +3

    സൂപ്പർ റെസിപ്പി

  • @joejoe570
    @joejoe570 3 ปีที่แล้ว +1

    nice tip for fermentation.

  • @divyanair5560
    @divyanair5560 3 ปีที่แล้ว +2

    Thanku so much great super 🥰🥰🥰🥰🥰🥰🥰👍

  • @user-ub5hg3jt9s
    @user-ub5hg3jt9s 10 หลายเดือนก่อน

    Pavakkavechum ഇതുപോലെ ചെയ്യാം

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 ปีที่แล้ว +4

    Yadu superb adipoli tto👌👌👍👍

  • @akshayrajesh8789
    @akshayrajesh8789 3 ปีที่แล้ว +3

    Super ...kidu...pwoli....😍😍

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 ปีที่แล้ว +1

    Kandaal thanne ariyam oru rekshaym illa enn super super super 👌👌👌💝💝💝

  • @stephenfernandez8201
    @stephenfernandez8201 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്.......❤❤

  • @bimalroygeorge1545
    @bimalroygeorge1545 3 ปีที่แล้ว +3

    Very good 👍👍👍👍

  • @sudhapk432
    @sudhapk432 3 ปีที่แล้ว

    Puli ready akiyeduthu thanks

  • @snehasebastian9750
    @snehasebastian9750 3 ปีที่แล้ว +1

    Superb dish Yadhu chettaa

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 ปีที่แล้ว +5

    ഇത് വെറൈറ്റി...👌👌👌

  • @ajithasatheesh2758
    @ajithasatheesh2758 3 ปีที่แล้ว +1

    🙏🙏
    Super... Super റെസിപ്പി
    ടിക്.
    ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട്. എന്റെ കുട്ടികൾക്കു ഏറ്റവും ഇഷ്ടമുള്ളതും . ഇതിനു baby brinjal ആണ് ഉപയോഗിക്കുന്നത്. രണ്ടും നല്ല ടേസ്റ്റി ആണ്. ഇതു മസാല ചേർത്തും ഉണ്ടാക്കാം.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      വളരെ നന്ദി 💛
      ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ ട്ടോ 🙏

  • @chandra-4311
    @chandra-4311 3 ปีที่แล้ว +1

    Thanks Yadu and oppol

  • @smithasedumaster3797
    @smithasedumaster3797 3 ปีที่แล้ว

    veenas curry world il vannittund eee recp. super anu ee vibhavam. ente mon nalla ishtam anu.

  • @adithyaanand4836
    @adithyaanand4836 3 ปีที่แล้ว +1

    Ebbin chettante video kandu vannathaa....Ella videos um istaayi..💛❤️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      Ah, njan kandirunnu mumboru comment il.
      Thanks much adithya 💛

  • @leenadevakikutty4570
    @leenadevakikutty4570 3 ปีที่แล้ว +3

    Superb recipe 👌👌👌👌👍👍👍please make padmaoppol do more of her recipes. She is the best

  • @dr.sruthykurup613
    @dr.sruthykurup613 3 ปีที่แล้ว +1

    Superbbb......Authentic

  • @chefstraditionaltable5149
    @chefstraditionaltable5149 3 ปีที่แล้ว +1

    Abin chettante video kandappol aanu ee channelnepatti arinjath.. Very nice

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      വളരെ നന്ദി, സബ്സ്ക്രൈബ് ചെയ്തതിൽ 💛

  • @madhunairmadhunair1638
    @madhunairmadhunair1638 3 ปีที่แล้ว +1

    Very nice...i will try

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 3 ปีที่แล้ว +1

    Super❤️

  • @mariyazavior3398
    @mariyazavior3398 3 ปีที่แล้ว

    പുളി സിറപ്പാക്കി വെക്കുന്നത് സൂപ്പർ 👍

  • @rojavkrojavk2533
    @rojavkrojavk2533 3 ปีที่แล้ว +2

    Super thanks

  • @girijanakkattumadom9306
    @girijanakkattumadom9306 3 ปีที่แล้ว +2

    Good tips..🙏

  • @nruthyathirejuvenate9117
    @nruthyathirejuvenate9117 3 ปีที่แล้ว

    അടിപൊളി look... Tempting 😋നല്ല location... Nice presentation👍👌

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว +1

    Hai Yedu. try chaidu nokkam. 2 perkum thanks tto.

  • @vijeeshp.g6928
    @vijeeshp.g6928 3 ปีที่แล้ว +1

    Broda samsaram nalla rasondu pinna fatharina annankilum neril kanan othiri agrahamundu 😍🥰

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      വിജീഷ്, വളരെ നന്ദി ട്ടോ 💛

  • @sabithak.chandran3884
    @sabithak.chandran3884 3 ปีที่แล้ว +2

    Great dish in Karnataka..tamilnadu and Andhra Pradesh too...

  • @unnikarunakaran2051
    @unnikarunakaran2051 ปีที่แล้ว

    Very unique dish 👏👏👏

  • @nibasherin3013
    @nibasherin3013 3 ปีที่แล้ว +3

    അന്നമ്മ ചേടത്തിയുടെ ചാനൽ കണ്ട ഞാൻ യദു ബ്റോയുടെ ചാനൽ സബ്ക്റയ്ബ് ചെയ്തു ഇഷ്ടം 👌👌👌
    തളരാതെ മുന്നോട്ട് പോവുക ആശംസകൾ 😍👌👌

  • @vinodpillai9531
    @vinodpillai9531 3 ปีที่แล้ว +2

    adipoly channel .... super recipe . ini njanum undakum ivide

  • @anushasreedharan7844
    @anushasreedharan7844 3 ปีที่แล้ว +4

    Annamma chedathide channel kandapolanu ee channel ne kurich arinje. Love from Kurichithanam..

  • @rajeshvarma3305
    @rajeshvarma3305 3 ปีที่แล้ว

    Super variety tto Yadu etta
    Ipo aan kande
    Super presentation

  • @shalinishaliniyashwinshali8175
    @shalinishaliniyashwinshali8175 3 ปีที่แล้ว +2

    Love you recipee

  • @prajeeshakumarisree6474
    @prajeeshakumarisree6474 3 ปีที่แล้ว +3

    Super presentation

  • @minisundaran1740
    @minisundaran1740 ปีที่แล้ว

    ചേച്ചി super വിഭവം മാത്രമല്ല ഓരോ ടിപ്പും വളരെ ഉപകാരം ഇനിയും പ്രതീക്ഷിക്കുന്നു 🎉

  • @EatnTravelwithAby
    @EatnTravelwithAby 3 ปีที่แล้ว +3

    Yadu chetta video polwichuuu 😍😍

  • @gourinandanam5258
    @gourinandanam5258 3 ปีที่แล้ว

    പദ്മ ഓപ്പോളിനു orayiram നന്ദി.... പുളി sookshikkenda ട്രിക്ക് പറഞ്ഞതിന്........ കത്തിരിക്ക നോർത്ത് ഇന്ത്യയിൽ ഇതുപോലെ ചെയ്യും... ബട്ട്‌ മസാല വേറെയാ.... ഇതു നമ്മുടെ നടന്നു ടേസ്റ്റ് ആണ്.... thanks യദു

  • @agoogleuser1861
    @agoogleuser1861 ปีที่แล้ว

    In North India its prepared with out coconut and is very good combination with chapathi. A little Fenugreek is also added. Masala used is little different from this preparation.

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว +2

    നന്നായിരിക്കുന്നു ,, Super ! subscribed

  • @deepajacob4516
    @deepajacob4516 3 ปีที่แล้ว

    Almost , all are variety

  • @vinnierex7461
    @vinnierex7461 11 หลายเดือนก่อน

    Simply grand 👌🏻 including you tamarind jam tip! 💐💐💐

  • @merlynthomas9969
    @merlynthomas9969 3 ปีที่แล้ว

    Super. I will try

  • @aleyammamathew642
    @aleyammamathew642 3 ปีที่แล้ว +3

    Super dish yadu

  • @sreelekhadinesh8303
    @sreelekhadinesh8303 3 ปีที่แล้ว +3

    കേട്ടിട്ടുണ്ട്...ട്രൈ ചെയ്തിട്ട് പറയാം ട്ടോ.

  • @mahadevanv1129
    @mahadevanv1129 3 ปีที่แล้ว +1

    Thank you super

  • @devaki7306
    @devaki7306 3 ปีที่แล้ว +2

    Good presentation 🙏

  • @BushiVlogz
    @BushiVlogz 3 ปีที่แล้ว

    ആദ്യമായി കേൾക്കുന്നു ഈ പേര്,സൂപ്പർ ഡിഷ്...

  • @spskann2196
    @spskann2196 2 ปีที่แล้ว

    Superb 💐

  • @svhomecooking2059
    @svhomecooking2059 3 ปีที่แล้ว +3

    Super ......

  • @rhithudevdevadarsh9979
    @rhithudevdevadarsh9979 3 ปีที่แล้ว +3

    Oppede tipum puli paste making okke super

  • @rahulkt4569
    @rahulkt4569 3 ปีที่แล้ว

    Mainly included lot of tips and dish is different

  • @rajeshwarypk2840
    @rajeshwarypk2840 3 ปีที่แล้ว +3

    Superb

  • @rhithudevdevadarsh9979
    @rhithudevdevadarsh9979 3 ปีที่แล้ว +3

    Super dish

  • @binduram7587
    @binduram7587 3 ปีที่แล้ว +3

    Yadhu ithu njan undakkiyittundu. Pakshe stuffed kathirikka enna paraya. Valare tasty aanu.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +2

      Aha aano ?
      Tasty alle,
      Thank u so much chechi 😊

    • @vov4065
      @vov4065 3 ปีที่แล้ว +1

      Yes stuffed വഴുതനങ്ങ എന്നും പറയും. ഇത്രയേറെ ingredients ഒന്നും ഇല്ലെങ്കിലും വെറുതെ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ലേശം ഗരം മസാല ഇഷ്ടം ഉണ്ടെങ്കിൽ പിന്നെ ഉപ്പും ചേർത്ത് എണ്ണയിൽ കുഴച്ച് Stuff ചെയ്ത് വെളിച്ചെണ്ണയിൽ വേവിച്ചെടുത്താൽ ചോറുണ്ണാൻ പിന്നൊന്നും വേണ്ട.

  • @ckbnair6803
    @ckbnair6803 3 ปีที่แล้ว +3

    സൂപ്പർ 👍👍👍👍

  • @gourysasikumar3175
    @gourysasikumar3175 3 ปีที่แล้ว +1

    Superb.

  • @nattumakkalsfans2644
    @nattumakkalsfans2644 3 ปีที่แล้ว +1

    എബിൻ ചേട്ടന്റെ വീഡിയോ കണ്ടപ്പോഴാണ് യദുന്റെ വ്ലോഗ് കണ്ടത് super.

  • @SPOONSANDLADLES
    @SPOONSANDLADLES 3 ปีที่แล้ว +4

    Nice

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 หลายเดือนก่อน

    സൂപ്പർ❤️❤️❤️❤️