Arivin Nilaave | Raajashilpi | Malayalam Film Song

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Arivin Nilaave | Raajashilpi | Malayalam Film Song
    Singer : KS Chithra
    Music : Raveedran
    Lyrics : ONV Kurup
    Casting : Bhanupriya
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 960

  • @prasimasreelayam2195
    @prasimasreelayam2195 ปีที่แล้ว +48

    ഭാനുപ്രിയ യുടെ നൃത്തവും ചിത്ര ചേച്ചിയുടെ ആലാപനവും... അതി മനോഹരം...കൈലാസം തന്നെ....🙏

  • @VikasSonnad
    @VikasSonnad 3 ปีที่แล้ว +214

    ഇതാണ് നൃത്തം ❤️❤️ സൗന്ദര്യം, ശരീര ഭംഗി ,വഴക്കം, ആകാര വടിവ് , കൈ മുദ്രകളുടെ വേഗത എല്ലാം 💯💯💯💯💯💯💯

    • @jeesthomas8666
      @jeesthomas8666 ปีที่แล้ว +4

      ഈ കമൻ്റ്സ് വായിച്ചാൽ തന്നെ മനസ്സ് നിറഞ്ഞു പോകും

    • @DaughterofRainNishamadhushree
      @DaughterofRainNishamadhushree ปีที่แล้ว +1

      Yes

    • @Riboflav-c3R
      @Riboflav-c3R 11 หลายเดือนก่อน

      Yes

    • @sandhyapb2568
      @sandhyapb2568 9 หลายเดือนก่อน

      Correct ❤❤

  • @ummerummerk9735
    @ummerummerk9735 3 ปีที่แล้ว +30

    ഇതുപോലുള്ളതിനെയൊക്കെയാണ് മനുഷ്യർ ഗാനം എന്ന് പറയാറുള്ളത് ഇപ്പോഴുള്ള ചില ഗാനങ്ങൾ കേട്ടാൽ ഓടി തടിമിന്നും

  • @amalsanathanam4033
    @amalsanathanam4033 3 ปีที่แล้ว +54

    ലാസ്യവും നടനവും ഒരുപോലെ വിളങ്ങുന്ന ഒരു നടി ഇതുപോലെ വേറെ ഉണ്ടാകില്ല

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +2

      Amalji.....exactly nice comments

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +303

    അസാധ്യ ഭംഗി ....... ശില്പങ്ങളുടേത് പോലെ കടഞ്ഞെടുത്ത ശരീരം.... എന്തൊരു സൗന്ദര്യം ആണിവർക്ക്‌ ...... നൃത്തമോ ..... പറയാൻ വാക്കുകൾ ഇല്ല ..... ദൈവിക ഭാവം തോന്നുന്നു മുഖത്ത് ...... You are great madam .... Truly blessed

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +34

      ഒരു ദേവത.. എത്ര വർണിച്ചാലും മതിയാവില്ല അല്ലെ മാം കണ്ടാലും. ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഇങ്ങനെ ഒരു ഭ്രാന്ത് bhanu mam നെ കുറിച്ച് എന്ന്. പക്ഷേ പലർക്കും ഉണ്ട് ഭാനു ഭ്രാന്ത്. 👍👍👍♥️

    • @babubaboos931
      @babubaboos931 3 ปีที่แล้ว +2

      Nruthathlnu.pattlya body

    • @Adars457
      @Adars457 3 ปีที่แล้ว +1

      Chandni enna cinemayil trained dancer allatha Srideviyude oru instrumental classical dance undu athimanoharam aanu sharikkum saundarya devadaye pole thonnum onnu kandu nokku pls

    • @paulthomas4280
      @paulthomas4280 3 ปีที่แล้ว +3

      @@Adars457 സത്യം..വെള്ള വസ്ത്രം അണിഞ്ഞു.....ശ്രീദേവി ഇന്ത്യൻ സിനിമയുടെ ദേവത ആണ്....

    • @prathibhadevib7760
      @prathibhadevib7760 3 ปีที่แล้ว +8

      @@sreedevikb3593 സത്യം മാഡം... ഇപ്പോൾ ഭാനുപ്രിയയുടെ ഏത് പാട്ടെടുത്തു നോക്കിയാലും താങ്കൾ കമന്റ്‌ ചെയ്തിട്ടുണ്ടോന്നു ഞാൻ ശ്രദ്ധിക്കും...എത്ര മനോഹരമാണ് താങ്കളുടെ ഭാഷ...ഇങ്ങനെയും വർണ്ണിക്കാമോ....

  • @rajendrakumarchakkamadathi8474
    @rajendrakumarchakkamadathi8474 5 ปีที่แล้ว +71

    ഗാനം, നൃത്തം, അതിന്റ കൂടെ ചിത്രയുടെ സ്വരമാധുര്യം... ഇത്രമേൽ ഇഴുകിച്ചേർന്ന ഗാനരംഗങ്ങൾ അപൂർവം. കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. നമിക്കുന്നു.

  • @priyapriya-pp6yr
    @priyapriya-pp6yr 5 ปีที่แล้ว +561

    ഭാനുപ്രിയ....പകരം വെക്കാനാളില്ലാത്ത അസാധ്യ നർത്തകി !!!!!
    ആരെയും ആകർഷിക്കുന്ന വശ്യ സൗന്ദര്യത്തിനുടമ...😍😍❤❤❤

  • @gopalakrishnangopalakrishn6269
    @gopalakrishnangopalakrishn6269 2 ปีที่แล้ว +124

    ഗായികയാണോ? നർത്തകിയാണോ,, അവരുടെ സൗന്ദര്യമാണോ? ലാസ്യഭാവമാണോ,? സംഗീതമാണോ? ഒന്ന് ഒന്നിനു സൂപ്പർ ആരും ലയിച്ചു പോകും അസാദ്യം തന്നെ,,,,,!

  • @Naveen-vo7ey
    @Naveen-vo7ey 2 ปีที่แล้ว +37

    അമ്പലങ്ങളുടെ പുറത്ത് കരിങ്കല്ലിൽ കൊത്തിയ വിഗ്രഹം പോലെയുണ്ട് ഭാനുപ്രിയയുടെ ശരീരം. എന്ത് സൗന്തര്യം. നല്ല പോലെ നൃത്തം ചെയ്യുന്നു ❤♥️

  • @syamviswanathan3222
    @syamviswanathan3222 3 ปีที่แล้ว +151

    ഭാനു പ്രിയ, വശ്യതയും ലാസ്യ ഭംഗിയും ഒത്തുഇണങ്ങിയ അസാധ്യ നർത്തകി അഭിനേത്രി. True classical dancer ❤️ ചിത്ര ചേച്ചി ഒരു രെക്ഷ ഇല്ല 🥰🥰🥰മാഷ് 🥰❤️❤️ 👌👌👌👌👌👌👌

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +2

      All legends together.

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +2

      Bhanu mam ന് പകരം ഇനി ആരാകും, ഈ mve remake ചെയ്താൽ.

    • @syamviswanathan3222
      @syamviswanathan3222 3 ปีที่แล้ว +3

      @@sreedevikb3593 ആരുമില്ല,

    • @devanarayanan1619
      @devanarayanan1619 2 ปีที่แล้ว

      വശ്യ പ്രിയ ........ ലാസ്യ പ്രിയ....... ഭാനു പാർവ്വതി പ്രിയ.......

    • @sneha.8ukandam
      @sneha.8ukandam ปีที่แล้ว

      Who directed this flim 🤔

  • @shaijuka6055
    @shaijuka6055 2 ปีที่แล้ว +21

    ചുവന്ന സാരിയിൽ ഇവരുടെ സൗന്ദര്യം വർണിക്കാൻ കഴിയില്ല 🥰

  • @Naveen-vo7ey
    @Naveen-vo7ey 4 ปีที่แล้ว +9

    ചിത്ര ചേച്ചി ഉത്തിരി ഇഷ്ടം . ചേച്ചിടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല . മനസ്സിനെ വേറെതോ ലോകത്ത് കൊണ്ടു പോകുന്ന പാട്ടുകൾ . ഞാൻ മരിക്കുന്നതിന് മുന്നേയെങ്കിലും ചേച്ചിയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു . ആ കാലിൽ തൊട്ട് നമസ്ക്കരിക്കാനും .

  • @baburajartist7195
    @baburajartist7195 2 ปีที่แล้ว +20

    ഭാനുപ്രിയയുടെ മനോഹരമായ നൃത്തം, ചിത്ര ചേച്ചിയുടെ വശ്യമായ ആലാപനം, മലയാളികൾ ഒരിക്കലും മറക്കാത്ത നൃത്തവും ഗാനവും. ഭാനുപ്രിയ എന്ന അസാധ്യ നർത്തകിയെ സിനിമാലോകം അർഹിക്കുന്ന തരത്തിൽ ഉപയോഗിച്ചോ എന്ന് സംശയമാണ്.

  • @maheshmaheshmahi5472
    @maheshmaheshmahi5472 4 ปีที่แล้ว +108

    എത്ര നന്നായി ആണ് ഇവർ നൃത്തം ചെയ്യുന്നേ, തന്റെ പ്രിയൻ ആയ ഹരൻ തന്റെ പ്രണയം നിരസിച്ചതിൽ ഗൗരി അനുഭവിക്കുന്ന വിരഹം, കാമം, പ്രണയം എല്ലാം ഇതിൽ വര്ണിക്കുന്നതു, കാളിദാസന്റെ വർണ്ണയിൽ സൗന്ദര്യം മാത്രം അല്ല കുന്നോളം പോകുന്ന മുലയും മുട്ടറ്റം മുട്ടുന്ന മുടിയും ചെന്തെങ്ങിന്റ് നിറവും ( ഗൗരി ഗാത്രം ) ആണ് പാർവതി ക്കു . അങ്ങനെ ഒരു റോൾ ചെയ്യാൻ ഭാനുപ്രിയക്കെ പറ്റു

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +9

      ശെരിയാണു sir, പറഞ്ച്ചതുപോലെ എത്ര beautiful n natural ആയിട്ടാണ് ഈ ഭാവങ്ങൾ എല്ലാം ആ കണ്ണുകളിലൂടെ ഭാനുജി secondu കൾക്കുള്ളിൽ express ചെയുന്നത്. കൂടെ bhanu's body language n beauty. Sir പലരും ചെയ്യുമായിരിക്കും പക്ഷേ bhanupriya യെ പോലെ complete ആവില്ല. അവരുടെ കഴിവ് ഒന്ന് വേറെ തന്നെ.

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว +6

      ഇങ്ങനെ ഒരു പാട്ട് compose ചെയ്യാൻ രവീന്ദ്രൻ മാസ്റ്റർക്കും
      പാടാൻ ചിത്ര ചേച്ചിക്കും
      അതിൽ നൃത്തം ചെയ്യാൻ ഭാനുപ്രിയ മാമിനും അല്ലാതെ മറ്റാർക്കും പറ്റില്ല

    • @walterharrison8551
      @walterharrison8551 3 ปีที่แล้ว

      Actually I wanted know about the performance.she may be the sistter of Jaya Prada

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว

      @@walterharrison8551 no. She is the legendary actress, dancer bhanupriya mam.

  • @sreedevikb3593
    @sreedevikb3593 4 ปีที่แล้ว +19

    ചിത്ര ചേച്ചിയുടെ സ്വരമാധുര്യം മാത്രമല്ല, I think this 18 lacs viwers only for bhanu mam. ഞാൻ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരേ ഒരു നടി. എത്ര കണ്ടാലും മതി വരില്ല. I admire her a lot not only bcoz of her versatility of acting nd dancing skills nd beauty but also her simplicity as well as downtoearth personality without any stardom. ഇത്രയും കഴിവും ഭംഗിയും ഒത്തിണങ്ങിയ as well as famous in all languages ആയ ഒരു നടിയായിട്ടുകൂടി ഒരു ജാടയും ഇല്ലാത്ത an extraordinary wonderful human.

  • @bijuthankappan8893
    @bijuthankappan8893 2 ปีที่แล้ว +10

    ഇത്രയും മനോഹരമായ ഒരു ഗാനം ലോകാവസാനം വരെ ഉണ്ടാകും 🙏🙏🙏🙏🙏🌹🌹🌹🌹👏❤❤❤😭

  • @ratheeshkumar3495
    @ratheeshkumar3495 4 ปีที่แล้ว +983

    2020ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ തരൂ.. നമ്മുടെ മലയാളത്തിൽ അഭിമാനം..

  • @vijayanv8206
    @vijayanv8206 3 ปีที่แล้ว +10

    എന്ത് നന്നായി പാടിയിരിക്കുന്നു സംഗീതം അനശ്വരമാണ് ദൈവത്തിന്റെ വരദാനമാണ്. മനസ്സിനെ തൊട്ടുണർത്തുന്നു ഹൃദയത്തെ സ്പർശിക്കുന്നു.

  • @jsreenathsreenath6778
    @jsreenathsreenath6778 ปีที่แล้ว +4

    വീണ്ടും ഇത്തരം ഗാനങ്ങൾ പിറന്നിരുന്നുവെങ്കിൽ എത്ര മനോഹരമായിരുന്നു ❤️❤️❤️❤️❤️ ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Krish-o2b
    @Krish-o2b 3 ปีที่แล้ว +4

    ഒരു നിമിഷാർദ്ധത്തിലെ അവിവേകംകൊണ്ട് ജീവൻവെടിഞ്ഞിട്ടും തന്റെ പ്രിയപ്പെട്ടവനെ ഒന്നുകാണാൻ, സ്വന്തമാക്കാൻ വീണ്ടും പുനർജന്മമെടുക്കുന്ന,, ,...,പ്രണയം കാലങ്ങൾക്കുംഅതീതമാണെന്നു പഠിപ്പിക്കുന്ന കഥാകാവ്യം. .പുനർജന്മം,,,.അങ്ങിനെ ഒന്നുണ്ടോ എന്നറിയില്ല എങ്കിലും അതാണെന്നെ ആകർഷിച്ചത്.ശംഭൂ എന്ന ഒറ്റ വിളിയിൽ തന്നെ നമ്മെ കാവേരിതീരങ്ങളിലെത്തിച്ച് കോരിത്തരിപ്പിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ..കാവേരി പാടാമിനി സഖി നിൻ സോപാന....❤❤❤

  • @sidheek4194
    @sidheek4194 7 ปีที่แล้ว +106

    Good Song ചിത്ര ചേച്ചിയുടെ നല്ല പാട്ടുകളിൽ നിന്ന് മറ്റൊന്ന്....

  • @rijeeshrksrks9594
    @rijeeshrksrks9594 5 ปีที่แล้ว +70

    ഇതുകൊണ്ടാണ് എല്ലാപേരും രവീന്ദ്രൻ മാസ്റ്ററെ ഇഷ്ടപ്പെടാൻ കാരണം.......

    • @jayaprakashv9874
      @jayaprakashv9874 4 ปีที่แล้ว +4

      കെഎസ് ചിത്ര ചേച്ചി കേരളത്തിന്റെ അഭിമാനം

    • @kamalprem511
      @kamalprem511 3 ปีที่แล้ว +4

      Definitely bro. Legendary composer Raveendran Master 😍🙏

    • @thalapathygaming7477
      @thalapathygaming7477 3 ปีที่แล้ว

      No

  • @gopakumarr420
    @gopakumarr420 2 ปีที่แล้ว +7

    ഭാനുപ്രിയ എത്ര സുന്ദരിയാണ് നിങ്ങൾ 🌹💞എല്ലാം ഒത്തിണങ്ങിയ ശില്പ സൗന്ദര്യം. ചിത്രയുടെ ആലാപനം അതിലേറെ കർണ്ണാനന്ദകരം. ഈ പാട്ടിന്റെ ശില്പികൾക്ക് ഒരായിരം നന്ദി. രവീന്ദ്രൻ മാഷിന് പ്രണാമം. 🙏🌹💞

  • @vineeshbabu9600
    @vineeshbabu9600 4 ปีที่แล้ว +63

    ചിത്ര ചേച്ചി സമ്മതിച്ചു ഈ ഒഴുകിവരുന്ന ഗാനത്തിൽ അലിഞ്ഞു പോകും ഓരോ മലയാളിയും അത്രക്ക് ഒരു മാജിക് സോങ്ങ്, 💚💜💛🧡💙❣️💞💕💝💗💖❤️💓😍🥰💯💯💯💯

    • @t.n.surendran416
      @t.n.surendran416 2 ปีที่แล้ว

      What a dance it is. Most of my days I used to play this at least one time. I don't know ABCD of dance But fully enjoy it. Any God will wake up and dance with her. At the end my eyes watered. Of course the song. Chitra u r great. This dance and ur song never die

    • @veekaytrags2448
      @veekaytrags2448 ปีที่แล้ว

      ചിത്രയെ കൊണ്ട് ഇതുപോലെ പാടിച്ച രവീന്ദ്രൻ മാഷ് ആണ് majician...
      പിന്നെ ഒഎൻവി സാറും...great

  • @Anjanaanju99
    @Anjanaanju99 5 ปีที่แล้ว +84

    എന്റെ ലൈഫ് ൽ ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന 2 ഡാൻസെർസ് ആണ് ഭാനുപ്രിയ &മാധുരി ദീക്ഷിത്........

    • @sreedevikb3593
      @sreedevikb3593 4 ปีที่แล้ว +5

      എല്ലാവരും കൊതി കുകയും കണ്ണ് കിട്ടുകയും ചെയ്ത ഒരു നടി.

    • @susheelasusheela520
      @susheelasusheela520 4 ปีที่แล้ว +5

      Banupriya

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +7

      എനിക്ക് ഒന്നു കാണണം എന്നു തോന്നുന്നു ഒരേയൊരു dancer+film persona smt. Bhanupriya mam. ഒരുതരം ഭ്രാന്ത് എന്നുവേണം പറയാൻ.

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 ปีที่แล้ว

      @@sreedevikb3593
      എനിക്കു ഭയങ്കര istamanu❤

    • @omegaar5206
      @omegaar5206 3 ปีที่แล้ว

      Same to me.. 😄

  • @narayananbalachandran8293
    @narayananbalachandran8293 3 ปีที่แล้ว +54

    ഈ മനോഹര ചിത്രം ഒരുക്കിയ സംവിധായകനെ മലയാളികൾ അർഹമായി അംഗീകരിച്ചില്ല. പാദമുദ്ര എന്ന ചിത്രവും അദ്ദേഹത്തുന്റേതാണ്. artist R. Sukumaran. അദ്ദേഹമാണ് അതുല്യനായ ഒരു മഹാപ്രതിഭ. മലയാളം പലപ്പോഴും അങ്ങനെയാണ്.

  • @0manakuttankuttan922
    @0manakuttankuttan922 3 ปีที่แล้ว +5

    കണ്ണടച്ച് ഗാനം കേൾക്കണമോ, അതോ കാതടച്ച് ന്യത്തം കാണണമോ എന്നോരു കൺഫ്യൂഷൻ അതി മനോഹരഗാനവും, നൃത്തവും.അബ്സല്യൂട്ടിലി ബ്യൂട്ടിഫുൾ

  • @renjithr2522
    @renjithr2522 2 ปีที่แล้ว +8

    ഭാനുപ്രിയ.... അപ്സരസോ.. ദേവതയോ 💞💞💞💞💞

  • @bindum2471
    @bindum2471 3 ปีที่แล้ว +16

    എത്ര കേട്ടാലും മതിയാവില്ല ..... കേട്ടുകൊണ്ടേയിരിക്കാൻ തോന്നും..... 10- 30 പ്രാവശ്യം ഇങ്ങനെ കേട്ടു കേട്ട്..... ആഹാ എത്ര സുന്ദരമായ ഗാനം... അതിലേറെ മനോഹരമായ ആലാപനം 💞💞💞💞

  • @muralidharanpattath7265
    @muralidharanpattath7265 2 วันที่ผ่านมา

    മലയാളത്തിനു ലഭിച്ച മറ്റൊരു മനോഹര ഗാനം.... വേണുഗോപാലിനു നന്ദി...

  • @jkyvj8708
    @jkyvj8708 6 ปีที่แล้ว +255

    ഭാനുപ്രിയ യെക്കാൾ മികച്ച ഒരു ക്ലാസിക്കൽ ഡാൻസർ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്തൊരു body languageഉം face expressionഉം.

    • @sassikaladeviks3969
      @sassikaladeviks3969 5 ปีที่แล้ว +7

      Yes, it's true

    • @Jahnvi2002
      @Jahnvi2002 5 ปีที่แล้ว +11

      What about Shobhana?

    • @ajticlt4697
      @ajticlt4697 5 ปีที่แล้ว +4

      U r absolutely right

    • @tinijohn7608
      @tinijohn7608 5 ปีที่แล้ว +3

      Correct

    • @deepa9654
      @deepa9654 5 ปีที่แล้ว +7

      Bhanu Priya mam and sobhana are in different styles

  • @abhijithsagar4398
    @abhijithsagar4398 4 ปีที่แล้ว +30

    A difficult song especially Charanam in Mohanam Ragam
    Salute to ONV Sir, Raveendran Master, Chitramma,
    And of course wonderful Dancer Bhanupriya Mam

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +5

      All legends together with such a dedication. Bhanu mam 🌹 her beauty + expresns 💯💯🙏🙏

  • @abhijithsagar4398
    @abhijithsagar4398 3 ปีที่แล้ว +386

    2024 ല്‍ മാത്രം അല്ല 2050 ആയാലും ചിത്ര ചേച്ചിയുടെ ഈ അവിസ്മരണീയ ഗാനം കേള്‍ക്കാനും ഭാനുപ്രിയ ചേച്ചിയുടെ ഈ അത്യുഗ്രന്‍ നൃത്തവും കാണാനും ഇവിടെ വരുന്നവര്‍ ആരൊക്കെ.........

  • @arunakumart.k.8685
    @arunakumart.k.8685 6 ปีที่แล้ว +277

    ഇതാണ് രവീന്ദ്രൻ മാജിക് !!!ഇതിനെയാണ് "ഗാനം; എന്നു പറയുന്നത്. വെറുംപാട്ടല്ല. തന്നെ. ഒരു ഗായികയുടെ റേഞ്ച് പരിശോധിക്കാൻ ഈ ഗാനം ഒന്ന് അലപിക്കാൻ ആവശ്യപ്പെടുക. മോഹനരാഗത്തിന്റെ എല്ലാ ഗമന മൂർഛന ഭാവങ്ങളും ഉൾക്കൊണ്ട് ചിത്ര അതി മനോഹരമായി ആലപിച്ചിരിക്കുന്നു. "പൊൻ തിങ്കൾക്കല!"യ്ക്കു ശേഷം ONV സാർ എഴുതിയ സുന്ദര ശിവ ഭക്തിഗാനം .നല്ല ഗാന ചിത്രീകരണം. ഭക്തി പ്രേമ രതി ഭാവ രസങ്ങളോടെ യു ള്ള ഭാനുപ്രിയയുടെ നർത്തനം. ഈ ചിത്രത്തിന്റെ അണിയറ ശില്പികൾക്കും പ്രത്യേകിച്ച് സംവിധായകൻ സുകുമാറിന് 100 മാർക്ക് നൽകാം...

    • @sujithsujith5653
      @sujithsujith5653 5 ปีที่แล้ว

      ARUNAKUMAR T.K.

    • @vijibalabala6951
      @vijibalabala6951 5 ปีที่แล้ว

      ARUNAKUMAR T.K. കറക്റ്റ്

    • @truthfinder9654
      @truthfinder9654 5 ปีที่แล้ว +1

      sukumar saar orupad cinimakal cheythilla aae 3 ennam athil paadamudra rajashilpi ultimate hits....classics,,,,yugapurushan athra poraayirunnu

    • @bigzerofrm82....43
      @bigzerofrm82....43 4 ปีที่แล้ว +1

      നമ്പർ പോസ്റ്റ്‌ ചെയ്യാമോ

    • @renjoosrenjoos2478
      @renjoosrenjoos2478 4 ปีที่แล้ว

      @@bigzerofrm82....43 താങ്കളുടേയും

  • @jaincv4483
    @jaincv4483 5 ปีที่แล้ว +150

    Indian filim industry il bhanupriya yekkal mikacha oru dancer um, urvashi yekkal mikacha oru actress um, chithrayekkal mikacha oru singer um swapnangalil matram.

  • @vs6892
    @vs6892 2 หลายเดือนก่อน +1

    മലയാളത്തിന്റെ വാനമ്പാടി ചിത്രച്ചേച്ചിക്ക് ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു.ഇന്ന് ജൂലൈ ഇരുപത്തിയേഴ്‌ 2024 ശനിയാഴ്ച.

  • @mammimammikka3011
    @mammimammikka3011 3 ปีที่แล้ว +12

    ബാനുപ്രിയയും ചിത്രച്ചേച്ചിയും തകർത്തു

  • @123Seeking
    @123Seeking 3 ปีที่แล้ว +5

    Bhanupriyede dance kamditikkan thanne oru sughama..flawless and smooth..so pretty

  • @Seethamahalakshmi9
    @Seethamahalakshmi9 2 ปีที่แล้ว +7

    ഇപ്പഴത്തെ നായികമാർ ഒരു കഴിവും ഇല്ല സൗന്ദര്യം ഇല്ല ബാനുപ്രിയ എന്താ സൗന്ദര്യം ദേവിക രൂപം

  • @sheebaek1853
    @sheebaek1853 6 ปีที่แล้ว +240

    ഭാനുപ്രിയ !!! ഒഴുകിയിറങ്ങുന്ന ഒരു വശ്യ സൗന്ദര്യമാണവർക്ക്

  • @suharaarakkal8159
    @suharaarakkal8159 5 ปีที่แล้ว +15

    O n v sir Ravindran sir Pranamam .നൂറ്റാണ്ടുകൾ കഴിഞ്ഞാലും മലയാളികൾ മറക്കില്ല നിങ്ങളെ,🙏🙏🙏🙏

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +1

      Suharaji.... bhanu mam നെയും മറക്കില്ല നാം അല്ലെ ♥️

    • @kamalprem511
      @kamalprem511 3 ปีที่แล้ว

      😍

  • @dfdjids4123
    @dfdjids4123 4 ปีที่แล้ว +17

    എത്ര കേട്ടാലും മതി വരാത്ത ഗാനം... ചിത്ര ചേച്ചി Wowww super

  • @nikhilpb1510
    @nikhilpb1510 5 ปีที่แล้ว +203

    2019യിൽ ആരേലും ❤️

    • @jyothish4031
      @jyothish4031 5 ปีที่แล้ว +3

      ദേ ഇപ്പോൾ കേൾക്കുന്നു.. 12/12/2019❣️

    • @jacksonjoseph1446
      @jacksonjoseph1446 4 ปีที่แล้ว

      ഇവിടെ കമോണ്‍

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว

      Dec. 2020 വരെ എത്ര തവണ കണ്ടു എന്നറിയില്ല. മതിയാവില്ല എത്ര കണ്ടാലും.

  • @sreelal.ssreedharan1362
    @sreelal.ssreedharan1362 5 ปีที่แล้ว +88

    Chithra chechi.... U r great... 100 %sure No one can sing like this... Great Perfection... 😘

  • @vijayanidayazham5784
    @vijayanidayazham5784 3 ปีที่แล้ว +4

    ഈ പാട്ടിനോടും ഡാൻസിനോടും ഉപമിക്കാൻ വേറെ ഒന്നും ഇല്ല.

    • @sreedharanpkprayag5012
      @sreedharanpkprayag5012 2 ปีที่แล้ว

      തന്റെ പ്രിയൻ ആയ പരമേശ്വരൻ തന്റെ പ്രണയം നിരസിച്ചതിൽ ശ്രീപാർവതി ദേവി അനുഭവിക്കുന്ന പ്രണയം, വിരഹം, കാമ ദേവനെ പ്രാപിക്കാനുള്ള വ്യഗ്രത എല്ലാം ഇതിൽ വര്ണിക്കുന്നതു കാളിദാസന്റെ വർണ്ണയിൽ. നമുക്കു വേണ്ടിയുള്ള ദൃശ്യ ആവിഷ്കാരത്തിലൂടെ. നമിക്കുന്നു.

  • @MyArt-cf8mc
    @MyArt-cf8mc 3 หลายเดือนก่อน

    ഈ ഗാനം
    ഇപ്പോഴും കേൾക്കുന്നു ❤❤❤
    ഗാനവും അതോടൊപ്പം ഇഴുകി ചേർന്ന
    നൃത്തവും❤

  • @eugenearackal6534
    @eugenearackal6534 6 ปีที่แล้ว +40

    Melodeous singing of Chithra and excellent acting of Bhanupriya enabled this song to be immortal..Eugene arackal

  • @Z--xj2sp
    @Z--xj2sp 6 ปีที่แล้ว +26

    ഓർമകളിൽ തങ്ങിനിൽക്കുന്ന പാട്ടുകളിൽ ഇതുപോലെയുള്ള ചിലതുമാത്രം. രവീന്ദ്രൻ സ്പർശത്തിലൂടെ നിത്യഹരിതമായത്.

    • @lakshmikrishnan31
      @lakshmikrishnan31 6 ปีที่แล้ว +3

      Chilathu maathramalla aaa time il iranghiya athi manoharamayitulla ishtampoley songsunde anueshichaaal kandethaam

    • @kamalprem511
      @kamalprem511 3 ปีที่แล้ว

      Yess

  • @s.bhargavanpillai4409
    @s.bhargavanpillai4409 6 ปีที่แล้ว +68

    Bhanu Priya and chitra both god gifted dancer and singer

  • @remanitk6684
    @remanitk6684 3 ปีที่แล้ว +1

    ഈ മനോഹര ഗാനം എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല. അത്രക്ക് മാസ്മരികത ഉണ്ട് ഈ ഗാനത്തിനും നൃത്തത്തിനും.രവീന്ദ്റൻ മാഷ് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ കേൾക്കുമ്പോൾ എല്ലാം വല്ലാത്ത വേദനയാണ്. 🙏.

  • @jrmedia9316
    @jrmedia9316 6 ปีที่แล้ว +31

    അറിവിന്‍ നിലാവേ... മറയുന്നുവോ നീ....
    സ്മ്രിതി നിലാവിന്‍ കണിക തേടീ
    രജനീ ഗന്ധീ.....
    തിരുമുന്നില്‍ നില്പൂ.... അറിയാത്തതെന്തേ?
    നിറുകയണിയും കുളുര്‍മതിക്കും
    അറിയുകില്ലേ?
    നിന്റെ നൃത്ത മണ്ഡപങ്ങള്‍ നീലാകാശം നീളേ....
    സാന്ദ്രചന്ദ്ര രശ്മിമാല ചാര്‍ത്തീ ലാസ്യം ആടാന്‍...
    അരികില്‍ വന്ന നിന്റെ ദേവിഞാന്‍
    അറികനിന്റെ പാതിമെയ്യിതാ...
    പദമിയലും മണിമുകിലിന്‍ പടിയണയും കനലൊളിയാം
    കനകലതയിതാ....
    തിരുമുന്നില്‍ നില്‍പ്പൂ അറിയാത്തതെന്തേ?
    അറിയാത്തതെന്തേ?
    ദേവശൈലശൃംഗമാര്‍ന്നു മാറില്‍ താരാഹാരം
    കാലമന്നു ചാര്‍ത്തിനിന്നെ ഞാനാം പൂജാ മാല്യം...
    ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യ ശൈലസാനുവില്‍
    പ്രിയതമനിന്‍ തിരുവിരലാല്‍ അരുമയൊടെ തഴുകിയൊരു
    മുടിയെയറിയുമോ?
    അറിവിന്‍ നിലാവേ... മറയുന്നുവോ നീ....
    സ്മ്രിതി നിലാവിന്‍ കണിക തേടീ
    രജനീ ഗന്ധീ.....
    തിരുമുന്നില്‍ നില്പൂ.... അറിയാത്തതെന്തേ?
    അറിയാത്തതെന്തേ?

    • @padmakumar6081
      @padmakumar6081 2 ปีที่แล้ว +2

      താങ് യൂ - എന്തൊരു ഗംഭീര വരികൾ അല്ലേ

    • @avrajeshrajesh4134
      @avrajeshrajesh4134 2 ปีที่แล้ว

      😍😍

  • @suharaarakkal8159
    @suharaarakkal8159 5 ปีที่แล้ว +37

    പറയാൻ വാക്കുകളില്ല,മനസ്സ്കൊണ്ട് നമിക്കുന്നു,🙏🙏🙏🙏. കല ദൈവത്തിന്രെ വരദാനമാണ്. അത് ആയുഷ്‌കാലം നിലനിർത്താന്‍കഴിയട്ടെ. പ്രാർത്ഥനയോടെ. 🙏🙏🙏

  • @wavescreations4721
    @wavescreations4721 6 ปีที่แล้ว +113

    രവീന്ദ്രന്‍ മാസ്റ്റര്‍ മലയാളത്തിന് മഹത്തായ ഗാനശേഖരം സമ്മാനിച്ച സംഗീതകാരന്‍.

    • @jayaprakashv9874
      @jayaprakashv9874 4 ปีที่แล้ว +2

      രവീന്ദ്രൻ മാഷിനെ തിരിച്ചു തരുമോ

    • @kamalprem511
      @kamalprem511 3 ปีที่แล้ว +1

      Definitely

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 5 ปีที่แล้ว +7

    Chithrachechiiii ,,,,,,,oru rekshayumillla ,,,,,Priya Chechi ,,,vere level

  • @sujith1082
    @sujith1082 3 ปีที่แล้ว +45

    👍🏻👍🏻👍🏻നൃത്തത്തിൽ ഭാനുപ്രിയക്ക് താഴെ തന്നെയാണ് ശോഭന.

  • @sukumaranpottekad4066
    @sukumaranpottekad4066 ปีที่แล้ว +2

    എന്ത് ഭംഗിയാണ് ഭാനുപ്രിയയെ കാണാൻ ♥️

  • @vijayanidayazham5784
    @vijayanidayazham5784 3 ปีที่แล้ว +14

    ഭനുപ്രിയയുടെ ഡാൻസു അത് ഒരു ഒന്നഒന്നര ഡാൻസ് ആണ്.

  • @prasadbabupoothali5019
    @prasadbabupoothali5019 3 ปีที่แล้ว +5

    Tension varumbol ithu Kandal orashwasamanu. Ente favorite dancer. Ithil kooduthal pratheekshikkaruthu. Namikkunnu

  • @anadhuraj8996
    @anadhuraj8996 3 ปีที่แล้ว +4

    ഈ പാട്ടിന്റെ തുടക്കം headset വച്ചു കണ്ണടച്ച് കേൾക്കു. മറ്റേതോ ലോകത്ത് കൊണ്ടുപോകുന്നു. Ravindran master-chitra mam combo.

  • @krishnannair.k1059
    @krishnannair.k1059 5 ปีที่แล้ว +5

    Really an Everlastng song and dance combination. ഭുമിയുള്ളിടത്തോളം കാലം ഈ ഗാനം ജനങ്ങൾ ആസ്വദിക്കും

  • @meezansa
    @meezansa 3 ปีที่แล้ว +24

    മൂവി 📽:-രാജശില്പി........ (1992
    ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
    ഈണം 🎹🎼 :-രവീന്ദ്രൻ മാസ്‌റ്റർ
    രാഗം🎼:- മോഹനം
    ആലാപനം 🎤:- കെ എസ് ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
    ഈശായ നമഃ ഉമേശായ നമഃ
    ഗൌരീശായ നമഃ പരമേശായ നമഃ
    ഭുവനേശായ നമോ നമഃ ഓം...
    അറിവിൻ നിലാവേ മറയുന്നുവോ നീ
    സ്മൃതിനിലാവിൻ കണിക തേടി രജനീഗന്ധി
    തിരുമുമ്പിൽ നിൽപ്പൂ അറിയാത്തതെന്തേ
    നിറുകയണിയും കുളിർമതിയ്ക്കും അറിയുകില്ലേ
    നിൻ‌റെ നൃത്തമണ്ഡപങ്ങൾ നീലാകാശം നീളേ
    സാന്ദ്രചന്ദ്രരശ്മിമാല ചാർത്തി ലാസ്യം ആടാൻ
    അരികിൽ വന്ന നിൻ‌റെ ദേവി ഞാൻ
    അറിക നിൻ‌റെ പാതിമെയ്യിതാ
    മദമിയലും മണിമുകിലിൻ മടിയണയാൻ
    കനലൊളിയാം കനകലതയിതാ
    തിരുമുന്നിൽ നിൽപ്പൂ അറിയാത്തതെന്തേ
    അറിയാത്തതെന്തേ..............
    ദേവശൈലശൃംഗമാർന്നു മാറിൽ താരാഹാരം
    കാലമന്നു ചാർത്തി നിന്നെ ഞാനാം പൂജാമാല്യം
    ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യശൈലസാനുവിൽ
    പ്രിയതമ നിൻ തിരുവിരലാൽ അരുമയൊടെ
    തഴുകിയൊരെൻ മുടിയെയറിയുമോ
    (അറിവിൻ..........)

  • @suharaarakkal8159
    @suharaarakkal8159 5 ปีที่แล้ว +372

    കണ്ണുകളടച്ച് പാട്ടുകേൾക്കണോ ,ചെവികളടച്ച് ഡാൻസ് കാണണമോ എന്ന്‌ confusion ആയി.ചിത്രാജീക്കും,ഭാനുജീക്കും Big. Big Big salute.

    • @arunkumar-cu9oi
      @arunkumar-cu9oi 3 ปีที่แล้ว +6

      കണ്ണുകളടച്ചു പട്ടാസ്വദിക്കാം..
      But ചെവികളടച്ചു dance കണ്ടാൽ ശരിയാവില്ല.. Bcz മനോഹരമായ ആ ഈണത്തിനും പശ്ചാത്തല സംഗീതത്തിനും അനുസരിച്ചു നൃത്തം ചെയ്യുന്നത് കൊണ്ടാണ് ഈ പാട്ട് സീൻ ഇത്ര മനോഹരമാകുന്നത്.

    • @rockfightergamerz1412
      @rockfightergamerz1412 3 ปีที่แล้ว +1

      @@arunkumar-cu9oi എന്ന് എഡ്ഫ്‌സ്സിച്ച് ജും കൃതിയിൽ രിൻക് വം സി സി സലീിനെതിരെ എന്ന് വിസ് വി സി

    • @aswathyjoseph9540
      @aswathyjoseph9540 3 ปีที่แล้ว

      Superb

    • @chandrikajanardhan948
      @chandrikajanardhan948 ปีที่แล้ว

      Yaa chithra chechi good

    • @chandrikajanardhan948
      @chandrikajanardhan948 ปีที่แล้ว

      Good Banu priya andchithra chechi nice

  • @sassikaladeviks3969
    @sassikaladeviks3969 5 ปีที่แล้ว +16

    Bhanupriyayude dancum Chitra chechiyude paattum ethra manoharam

  • @mohananugrapuramareekkode1366
    @mohananugrapuramareekkode1366 2 ปีที่แล้ว +7

    ഒ എൻ വി സാറിന്റെ കാവ്യം !രവീന്ദ്രൻ സാറിന്റെ ഹൃദ്യമായസംഗീതം !! കെ.എസ് ചിത്രചേച്ചിയുടെ ആലാപന വശ്യത !!! തിരശ്ശീലയിൽ ഭാനുപ്രിയയുടെ ഹൃദയാവർജ്ജക പകർന്നാട്ടം !!!
    രാജശിൽപ്പിയിലെ ഈ ഗാനം കാലാതിവർത്തിയാകാതിരിയ്ക്കു വ തെങ്ങിനെ ?!!!!

  • @beethuminnu8426
    @beethuminnu8426 5 ปีที่แล้ว +16

    Bhanupriya mam Enthoru shaleena soundaryammmm

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 2 ปีที่แล้ว +3

    Nadanavismayam....ethra kandaalum madukkaatha...kettaalum..madukkaatha...scene...also Bhanupriya....beautiful eyes...and beauty 😍

  • @abhirajr5304
    @abhirajr5304 5 ปีที่แล้ว +17

    പറയുവാൻ വാക്കുകൾ ഇല്ല ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ ഏതോ ലോകത്ത് സഞ്ചരിക്കുന്ന പോലെ തോന്നി പോകും. കൈലാസത്തിൽ ചെന്ന് ശിവനെ ദർശിക്കുന്ന ഒരു അനുഭൂതി

    • @minnalgaming3983
      @minnalgaming3983 5 ปีที่แล้ว +1

      Please onnirangi varoo....

    • @abhirajr5304
      @abhirajr5304 5 ปีที่แล้ว

      വരണം എന്നുണ്ട് പക്ഷെ വിടുന്നില്ല

    • @minnalgaming3983
      @minnalgaming3983 5 ปีที่แล้ว

      @@abhirajr5304 Anusarikku kuttee anusarikkoo...

    • @mycreations5637
      @mycreations5637 4 ปีที่แล้ว +1

      സത്യം പോരാത്തതിന് ചിത്രചേച്ചിയുടെ ആലാപനം കൂടി ആവുമ്പോൾ ഞാൻ ഇത് ഇപ്പൊ ഒരുപാട് പ്രാവശ്യം കേട്ടത് എത്ര കേട്ടാലും മടുപ്പ് ഇല്ല

  • @ushakumarib1199
    @ushakumarib1199 3 ปีที่แล้ว +2

    എത്ര കേട്ടാലും മതിവരാത്ത ഗാനം,,, സൂപ്പർ ഡാൻസ് കൂടി ആയപ്പോൾ കാണാനും ഇഷ്ടം

  • @sreedevikb3593
    @sreedevikb3593 5 ปีที่แล้ว +29

    Bhanupriya.....She is an adorable, versatile, spontanous actress/dancer. A rare combination of both Indian original feminine beauty and Multiple talents. I would like 2 sa that she is the one n only complete heroine who can change the xpresns vth her most beautiful stunning eyes along with body language vy naturally/easily/beautifully vthin a moment, whether it may be acting/dancing. Her eyes r enough 2 xpress everything perfectly. An adorable true artist. Over all she is vy simple n humble human which is differentiate her from other filmy people. She has been donated a lots of female oriented mves , which wr vy huge hits during 80's-90's as well as some serials in telugu n tamil. No replacement till.

  • @gopakumarr420
    @gopakumarr420 ปีที่แล้ว +1

    ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു ഈ ഗാനം.
    Raveendran mash you're a legendary hero in music world.. Bhanupriya നമിച്ചു പൊന്നേ 🙏🙏❤സുന്ദരിക്കുട്ടി, I have no words to express, I love u so much ❤what an incredible performance 🙏❤
    Thankyou for uploading this most everliving video from Rajasilpi.

  • @krishnakumar-ww1ej
    @krishnakumar-ww1ej 3 ปีที่แล้ว +6

    പാട്ടും ഡാൻസും ഒന്നിനൊന്നു മെച്ചം, രണ്ടും സൂപ്പർ

  • @mohanannair518
    @mohanannair518 2 หลายเดือนก่อน

    അതി മനോഹരമായ ഗാന നർത്തകി, എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @s9ka972
    @s9ka972 4 ปีที่แล้ว +48

    ഈ തെലുങ്കത്തി പെണ്ണുങ്ങളുടെയെല്ലാം 👀കണ്ണുകൾക്ക് ഒടുക്കത്തെ ഭംഗിയാല്ലേ....Bhanupriya , Silk , Madhavi ,Jayapradha , Sumalatha....അല്ലേ😍

    • @aswathyvk2418
      @aswathyvk2418 4 ปีที่แล้ว +6

      ജയപ്രദ എന്ത് സുന്ദരിയാ :)

    • @susheelasusheela520
      @susheelasusheela520 4 ปีที่แล้ว +2

      Sreedevi also

    • @s9ka972
      @s9ka972 4 ปีที่แล้ว +3

      Sreedevi is tamil not Telgu

    • @arunkrishnan2017
      @arunkrishnan2017 4 ปีที่แล้ว +4

      native of andhra ,born and brought up in tamilnadu Sri devi

    • @susheelasusheela520
      @susheelasusheela520 4 ปีที่แล้ว +2

      @@s9ka972 sridevi is telugu

  • @sunilkumarsunil3140
    @sunilkumarsunil3140 3 ปีที่แล้ว +4

    2021 ലും,,,, കാണാതിരിക്കുന്നതെങ്ങനെ??
    ശില്പങ്ങൾ തോറ്റു പോകുന്ന ഈ അപ്സര സൗന്ദര്യത്തെ,,, മനോമോഹന നടനവൈഭവത്തെ.
    ഈ മാൻമിഴികളെ,,,
    പകരം വെയ്ക്കാനാളില്ലാത്ത ഭാനുപ്രിയ,,
    ഒപ്പം രവീന്ദ്രസംഗീതം,,
    ചിത്രചേച്ചിയുടെ സ്വരമാധുരിയും,,
    ആകെക്കൂടി,,,സ്വർണ്ണത്തിന് സുഗന്ധം കിട്ടിയ പോലെ, .

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +2

      Sunil ji. താങ്കൾ എന്താ വൈകിയത് comnt ഇടാൻ. എന്റെ പ്രിയപ്പെട്ട നടി bhanu mam നെ പറ്റി sir, ന്റെ വർണ്ണന 🌹എന്തോരു സന്തോഷം. പകരം വയ്ക്കാൻ ഇല്ലാത്ത ഒരു വിസ്മയം. ♥️♥️👌👌

    • @sunilkumarsunil3140
      @sunilkumarsunil3140 3 ปีที่แล้ว

      @@sreedevikb3593 എൻ്റെ അറിവിൽ ഭാനുപ്രിയയുടെ ഏറ്റവും കടുത്ത ആരാധകൻ ഞാൻ തന്നെയാണ്,,
      അന്നും ഇന്നും എന്നും,,,,❤️💕😍😍🤩🤩

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +2

      @@sunilkumarsunil3140 sir, അങ്ങനെ ഒന്നും പറയരുത്. എനിക്ക് ഭാനു മാം എന്നു പറഞ്ച്ചാൽ വേറെ ഒരു actors നോട് തോന്നാത്ത ഒരുതരം ഭ്രാന്ത് ആണ്. എല്ലാം ദിവസവും അവരുടെ songs or mves watch cheyyum. അതൊരു സുഖവും tension release ഉം ആണ്. ഒന്നു കാണണം എന്നു വിചാരിക്കുന്ന ഒരേഒരു നടി.

    • @sunilkumarsunil3140
      @sunilkumarsunil3140 3 ปีที่แล้ว +2

      @@sreedevikb3593 ഞാൻ കണ്ടിട്ടുണ്ട്,, കോഴിക്കോട് വെച്ച്,, കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത്,,
      എന്താ പറയേണ്ടതെന്നറിയില്ല,,,
      ഇരു നിറത്തിൽ ഒരു ശില്പസൗന്ദര്യം തന്നെ.
      നോക്കിയിരുന്നാൽ മതിയാകില്ല,,
      അസാധാരണമായ ഒരു മാന്ത്രികതയുണ്ടവരുടെ ചലനങ്ങളിൽ,
      മറക്കാനാകില്ലത്,,

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +1

      @@sunilkumarsunil3140 ഓ nice. Very lucky. അപ്പോൾ ഇരു നിറം ആയിരുന്നു പക്ഷേ ഇപ്പോൾ നല്ല colour ഉണ്ട്. എന്റെ ഒരു friend ന് നന്നായി അറിയാം bhanu mam നെ. But i am unlucky to meet her. എന്റെ ഒരു സ്വപ്നം ആണ് ഒന്നു കാണുക എന്നുള്ളത്. അത്ര ഏറെ സ്വാധീനിച്ച ഒരു വെക്തി.

  • @vijayanidayazham5784
    @vijayanidayazham5784 3 ปีที่แล้ว +6

    ഈ ഡാൻസ് കാണുന്നവർ പറയും ഇതിലും മെച്ചമായി ഡാൻസ് ചെയ്യാൻ ആരേലും ഉണ്ടോ. ശരീരം കുളിരു കോരുന്നു. 👍👍👍👍👍

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +1

      ഇതുവരെ ആരുമില്ല. ഒരു പക്‌ഷേ ഇനി ഉണ്ടാകുമായിരിക്കും, എന്നാലും ഇത്രയും ഗംഭീരമാകുമോ എന്നറിയില്ല.

  • @meaconautomation7358
    @meaconautomation7358 3 ปีที่แล้ว +4

    ഭാനുപ്രിയ സൂപ്പർ, കിടുക്കാച്ചി

  • @ramachandrannairb106
    @ramachandrannairb106 2 ปีที่แล้ว +6

    ശ്രവണ സുന്ദരമായ ശബ്ദം.....

  • @vygaveda7339
    @vygaveda7339 3 ปีที่แล้ว +33

    Dance, ബോഡി ഷേയ്പ്പ്, glammour, വഴക്കം എല്ലാം ഒത്തു ചേർന്ന പേരാണ് ഭാനു പ്രിയ

  • @jkkrishnan3909
    @jkkrishnan3909 5 ปีที่แล้ว +297

    ഇത്രയും നന്നായി നൃത്തം ചെയ്യുന്ന ഒരു actress ഉം ഇൻഡ്യൻ സിനിമയിൽ കാണില്ല

  • @sreedevikb3593
    @sreedevikb3593 6 ปีที่แล้ว +39

    All legends are together here. chitra chechy's sweet song and bhanuji's amazing dance and music. marvelous. what a legendary dancer and heroine she is. !!!!. no replacement till date. nowadays, we don't have such a heroine anymore.

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +4

    2022 - ൽ ഈ മനോഹരമായ ഗാനം കാണുന്ന വർ ഉണ്ടോ ..

  • @aneeshms12345
    @aneeshms12345 3 ปีที่แล้ว +3

    Enna songaa 😍😍😍😍😍😍😍 Chithra chechik pakaram veykan aarumilla... Athrekum kidu sound 👌😍😍 Perfection 🔥🔥🔥

  • @JayanDivakaran
    @JayanDivakaran 6 ปีที่แล้ว +114

    Bhanupriya is so talented that her dance pose is equal to the stone sculpture of dancer's in ancient temples

    • @udayakumarr3213
      @udayakumarr3213 6 ปีที่แล้ว

      Jayan Divakaran sex
      sexse

    • @udayakumarr3213
      @udayakumarr3213 6 ปีที่แล้ว

      thanks

    • @tinijohn7608
      @tinijohn7608 5 ปีที่แล้ว

      Jayan divakaran correct interpretation. Truth

    • @deepa9654
      @deepa9654 5 ปีที่แล้ว +6

      see her expressions. in the last seconds. !!!!!
      expression Queen

    • @tinijohn7608
      @tinijohn7608 5 ปีที่แล้ว +5

      Goddess born on earth

  • @shree9647
    @shree9647 4 ปีที่แล้ว +10

    Bhanupriya is a perfect dancer...what a grace..

  • @sshaji959
    @sshaji959 4 ปีที่แล้ว +21

    എന്താ അവളുടെ അംഗലാവണ്യം. ഒഹ് അതാണ് ഈ പാട്ട് ഇത്ര ഹിറ്റായത്.

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +6

      S shaji.... bhanu മാം നെ വളരെ പ്രെകീർത്തിച്ച ഒരു comnts ആണ് sir ഇട്ടത്. അത് 100% ശെരിയുമാണ്. പക്ഷേ അവളുടെ എന്ന വാക്കിനു പകരം കുറച്ചു respectable വാക്ക് ആകാമായിരുന്നു. നമ്മുടെ indian സിനിമയിലെ ചരിത്രത്തിലെ ഒരു കെടാവിളക്കായ Bhanu mam എത്രയോ വലിയ versatile, adorable legendary actress/dancer ആണ്.

    • @vvvvv2207
      @vvvvv2207 ปีที่แล้ว

      @@sreedevikb3593 👏👏

  • @manoop66
    @manoop66 3 ปีที่แล้ว +5

    Ellavarum bhanupriya mamine mathrm parayunnu orikkalum chithrammede soundine kurich marakkaruth ee patt ithrayum powerful aakkan chithramma kanicha kazhiv valare adhikamanu...

  • @dfdjids4123
    @dfdjids4123 5 ปีที่แล้ว +6

    എന്റെ ചിത്ര ചേച്ചി Wowww Superrrr

  • @vijayanv8206
    @vijayanv8206 ปีที่แล้ว +1

    ഇത്രയും നല്ല പാട്ടും ഡാൻസ് ഉം വേറെ ഉണ്ടാവുകയില്ല.

  • @arjundascdarjun685
    @arjundascdarjun685 4 ปีที่แล้ว +66

    ഇപ്പോഴത്തെ സിനിമ പാട്ടെഴുതുന്നവരും മ്യൂസിക് ചെയ്യുന്നവരും ഇതൊക്കെ കണ്ടു പഠിക്കണം

    • @jitheshkm2676
      @jitheshkm2676 3 ปีที่แล้ว

      ഇപ്പോൾ പാട്ട endo

    • @sureshbk9087
      @sureshbk9087 3 ปีที่แล้ว

      All have its on time

  • @narayaniramachandran4340
    @narayaniramachandran4340 8 ปีที่แล้ว +65

    Melodiously rendered by Chitra and beautifully danced by Bhanupriya.

    • @lakshmikrishnan31
      @lakshmikrishnan31 6 ปีที่แล้ว +2

      This is not a melody this is semi classical song

  • @sukumardutta9260
    @sukumardutta9260 3 ปีที่แล้ว +9

    Most talented legendary actress Bhanupriya is extreamly so beautifully performed in this song is touching the heart with extream devotion to the Lord

  • @induv159
    @induv159 5 ปีที่แล้ว +79

    ഒരു ആക്ടർ മാത്രം.. അല്ല നല്ല ഒരു ഡാൻസർ ആണ് ഭാനുപ്രിയ.. അപൂർവം ചില നായികമാരിൽ ഒരാൾ... ഗ്രേറ്റ്‌...

  • @sushamakk8426
    @sushamakk8426 3 ปีที่แล้ว +19

    രണ്ടു ദേവകലകളുടെ സംഗമം. 🌹🌹🌹

  • @abilashashok3652
    @abilashashok3652 4 ปีที่แล้ว +2

    2020 lum super song..... 2050 lum eathu super song thanneyayirikkum.... ❤️❤️❤️

  • @sin2k
    @sin2k 3 ปีที่แล้ว +4

    OMG...... NO WORDS TO HER.... WHAT PERFORMACE..... GOD CAME DOWN TO HER....... AND Blessed her......
    Amazing.. And Devine...
    Bhanupriya...... No words to describe her performance her

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว

      Correct. I don't know how many times watched ds only bcoz of bhanu mam. Everlasting. 💯💯💯♥️

  • @haridas-xi4wj
    @haridas-xi4wj ปีที่แล้ว

    മലയാളത്തിലെ എക്കാലത്തെയും ഭാനുപ്രിയയുടെ ബമ്പർ ഹിറ്റ്‌ മൂവി രാജശ്ശിൽപ്പി. ഇതിലെ ഭാനുപ്രിയയുടെ അഭിനയം എനിക്കേറ്റവും ഇഷ്ടപ്പെട്ടതാണ്.ഇതിലെ നൃത്തം എത്ര മനോഹരം!!കൈ മുദ്രകളുടെ ഭംഗി, മെയ്‌വഴക്കം, പദ ചലനം, വൗ വണ്ടർഫുൾ.

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +8

    സംഗീത രാക്ഷസി ചിത്ര
    നൃത്ത രാക്ഷസി Bhanu priya ....ഒന്നും പറയാനില്ല സൂപ്പർ ❤️❤️❤️❤️

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว

      Mam.. എനിക്കും bhanu mam നെ എത്ര വർണിച്ചാലും മതിയാവില്ല. ഇങ്ങനെ നല്ല നല്ല comnts കാണുമ്പോൾ വളരെ സന്തോഷം.

    • @kamalprem511
      @kamalprem511 3 ปีที่แล้ว

      😍

  • @ashwinsatheesh8980
    @ashwinsatheesh8980 3 ปีที่แล้ว +9

    Bigsalute to. The great legend of music Late Sri. Raveendranmaster!what a Composing !what a feeling !

  • @prasobhvijayan8223
    @prasobhvijayan8223 2 ปีที่แล้ว +4

    Chithra ammayudae sound modulation. Supprrrr

  • @subhad4645
    @subhad4645 5 ปีที่แล้ว +10

    Best ever combination...Ravindran master#chithramma#bhanu Priya madam.....such a superb dancer..looking graceful in that red sari

    • @binoyp8705
      @binoyp8705 5 ปีที่แล้ว

      Yes

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว

      Correct. She is awesome in every costumes. Her beautiful strucutre is like to suite any costumes. But in saree she is very graceful, beautiful n sexy in her all songs.