സഹോദര ലോട്ടറി അടിക്കുന്നത് മൊത്തം സർക്കാരിന് ആണ്. ലോട്ടറിയുടെ അവസാനം പ്രൈസ് കിട്ടണമെങ്കിൽ 4 അക്ക നമ്പർ ഒത്തുവരണം.ഒരു അവസാനം പ്രൈസ് എങ്കിലും അടിക്കണമെങ്കിൽ 100 ടിക്കറ്റ് എങ്കിലും എടുക്കണം. 40 ലക്ഷം 1 st പ്രൈസ് കൊടുക്കാൻ 80 ലക്ഷം ടിക്കറ്റ് സർക്കാർ അച്ചടിക്കും. ഒരു ടിക്കട്ടിനു സർക്കാരിന് 30 പൈസ മാത്രമേ ചിലവ് ആകുകയുള്ളു.
Sir, 75 ലക്ഷം രൂപയിൽ നിന്ന് Agent Commission, TDS പിടിച്ചു കഴിഞ്ഞാൽ കൈയിൽ 50 ലക്ഷത്തിൽ താഴെ അല്ലേ വരുള്ളൂ.. പിന്നെ surcharge, cess കൊടുക്കേണ്ടി വരുമോ.. ഒന്ന് clarify ചെയ്യാമോ???
Thanku sir
👍👍👍
🙏🙏🙏🙏
സഹോദര ലോട്ടറി അടിക്കുന്നത് മൊത്തം സർക്കാരിന് ആണ്. ലോട്ടറിയുടെ അവസാനം പ്രൈസ് കിട്ടണമെങ്കിൽ 4 അക്ക നമ്പർ ഒത്തുവരണം.ഒരു അവസാനം പ്രൈസ് എങ്കിലും അടിക്കണമെങ്കിൽ 100 ടിക്കറ്റ് എങ്കിലും എടുക്കണം. 40 ലക്ഷം 1 st പ്രൈസ് കൊടുക്കാൻ 80 ലക്ഷം ടിക്കറ്റ് സർക്കാർ അച്ചടിക്കും. ഒരു ടിക്കട്ടിനു സർക്കാരിന് 30 പൈസ മാത്രമേ ചിലവ് ആകുകയുള്ളു.
ലോട്ടറി അടിച്ചാൽ പിന്നെ എന്തൊക്കെ ചെയ്യണം ആ തുക നമ്മൾക്ക് കിട്ടാൻ , എവിടെ പോകണം , ആരെ കാണണം, എന്തൊക്കെ ശ്രെദ്ധിക്കണം
மிகவும் அருமை❤
❤👌
👍👍👍👍👍👍
1, 5,10, ലക്ഷം അടിച്ചാൽ എത്ര കിട്ടും അതു കൂടി വീഡിയോ ചെയ്യുക.
5n aanel 3.10 lakh
10n aanel 6.20 lakh
after complete deduction
❤👌🏻👍🙏
Sir, agent commission 12% അല്ലേ?
KP subramanian alangad aluva y
Sir dubai bigticket & emirates draw
Tax
വീഡിയോ ചെയ്തിട്ടുണ്ട്
2nd prize 10lack or 5 lakh kittuvanenkil athil sur charge , tds undavo
Sir,
75 ലക്ഷം രൂപയിൽ നിന്ന് Agent Commission, TDS പിടിച്ചു കഴിഞ്ഞാൽ കൈയിൽ 50 ലക്ഷത്തിൽ താഴെ അല്ലേ വരുള്ളൂ..
പിന്നെ surcharge, cess കൊടുക്കേണ്ടി വരുമോ..
ഒന്ന് clarify ചെയ്യാമോ???
Total income 50 lakhnu mukalil aanu. Agents commission kazhinjulla income aanu pariganikkuka
@@daisenjoseph ok sir...
Very useful information,thank u
ellam kazichu 25 kittum
Aaa cash kond veed vachalo? Tax adakkano?
Sir, ഒരു കോടിക്ക് താഴെ വരെ 12% അല്ലേ ഏജന്റ് കമ്മീഷൻ?
Onnum kittilla
Sir
Dubai lottarry adichal natttil tax undo
Ella Nri account vazhi ayachal madhi
സർ, ലോട്ടറി നറുക്കെടുപ്പ് തട്ടിപ്പ് ആണെന്ന് പറയുന്നതിൽ വല്ല വാസ്തവം ഉണ്ടോ.. വീഡിയോ ചെയ്യൂ
ലോട്ടറി അടിക്കാതെ തന്നെ.... ഉപ്പ് തൊട്ട കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക്... എല്ലാദിവസവും ടാക്സ് കൊടുത്തു കൊണ്ടിരിക്കുകയാണ്.....! ലോട്ടറി ആകുമ്പോൾ അടിച്ചാൽ കൊടുത്താൽ മതിയല്ലോ.... സന്തോഷം😂🙏😜
വാങ്ങുമ്പോൾ ടിക്കറ്റിന് ടാക്സ് ഉണ്ട്
എന്തായാലും ചുമ്മാ കിട്ടുന്നതല്ലേ.... മുടക്ക് 40 രൂപയല്ലേ ഉള്ളു....
എന്തായാലും ശർക്കാർ അങ്ങ് ഞഞ്ഞാവട്ടെ 😄😄
50 ലക്ഷത്തിന് മുകളിൽ കിട്ടിയാലല്ലെ സർച്ചർജ്ജം സെസ്സും അടയ്ക്കേണ്ടാതുള്ളു. നമുക്ക് കിട്ടുന്നത് 47.50,000 അല്ലെ.
Please watch full vodeo
ചേട്ടാ 15 കൊല്ലം ലോട്ടറി അടിക്കുന്നില്ല
MANIFESTATION cheyyu...
5 lakh adichal tax kodukanoo
Yes
പകുതിയും ഗവണ്മെന്റ് വിഴുങ്ങും 🤭🤭
TDS refund കിട്ടില്ലേ
No
പന്ത്രണ്ടു ശതമാനം അല്ലെ ഏജന്റ് കമ്മിഷൻ സർ പത്തു എന്നാണ് പറഞ്ഞത്
ഇത് പഴയതാണ് പുതിയ ടാക്സ് പറയൂ
Same
What a cheating
അടിപൊളി വിവരണം bro. ഒരു സംശയം 50lakh ന് ലാൻഡ് വാങ്ങിയാൽ tax അടക്കേണ്ടിവരുമോ pls reply me
Whats app me
@@daisenjosephഈ ചോദ്യത്തിനു മാത്രം എന്താ മറുപടി കൊടുക്കാത്തത് നിങ്ങൾ വിവരിച്ചുതന്നതു പോലെ എല്ലാവരും അറിയണ്ടേ?
Please whats app me
ശരിക്കും പറ്റിപ്പീസം
Next 50 lakh
Subscribe chaithu
Thank you dear
കോപടിക്കും 😭കഷ്ടം
❤
Next 70 lakh
Please wait.... 👍🏻👍🏻
👍🙏🏻