ബമ്പർ അടിച്ച 25 കോടികൊണ്ട് അനൂപ് ചെയ്തത് കണ്ടോ ,ലോട്ടറി കട തന്നെ തുടങ്ങി | *Kerala

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 846

  • @agniveshsb
    @agniveshsb ปีที่แล้ว +706

    നിങ്ങൾക്ക് കിട്ടിയ കാശ് ആർക്കും കൊടുക്കേണ്ട കാര്യം ഇല്ല 👏👏👏👏👏congrats 🌹🌹🌹

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว +5

      True no respect all

    • @sanaMariam
      @sanaMariam ปีที่แล้ว +1

      ❤❤❤❤❤

    • @Augustwaves24
      @Augustwaves24 หลายเดือนก่อน +4

      അങ്ങനല്ല, പലരും പ്രതീക്ഷയോടെ എടുക്കുന്നതാണ്...., അവരുടെ പങ്കാളിത്തമാണല്ലോ... ഈ ലോട്ടറിതുക... അല്ലാതെ സ്വയം അദ്ധ്വാനമൊന്നുമല്ലല്ലോ.... കുറച്ചു പേര്‍ക്ക് സഹായിച്ചതുകൊണ്ട് തെറ്റൊന്നുമില്ല..., സമൂഹത്തിന് ഗുണമുള്ളതു ചെയ്തുവെയ്ക്കാം...

    • @YahiyaapAdiyattiparambil
      @YahiyaapAdiyattiparambil หลายเดือนก่อน +2

      Chavumbol kond povam😏

    • @Nagan6464
      @Nagan6464 หลายเดือนก่อน +1

      ​@@Augustwaves24enthinu😂😂😂😂

  • @jeenarajan4766
    @jeenarajan4766 ปีที่แล้ว +136

    ചേട്ടാ.... നിങ്ങൾ ശെരിയായ വഴിയിലാണ് 👏👏👏വിശക്കുന്നവർക് ആഹാരവും രോഗികൾക്ക് മരുന്നും കഴിയുന്നതുപോലെ സഹായിക്കുക.. Cash കൊടുത്ത് ആരെയും തൃപ്തി പെടുത്താൻ കഴിയില്ലല്ലോ ❤️❤️❤️❤️

  • @ginsonjoyginson3030
    @ginsonjoyginson3030 ปีที่แล้ว +406

    lottery അടിച്ചു ഭാഗ്യം വന്നു.... Lottery കട തുടങ്ങി നല്ല കാര്യം👍👍👍👍...പിന്നെ കിട്ടാത്ത മുന്തിരി പുളിക്കും ലോട്ടറി അടിക്കാത്തവർ പറയും ലോട്ടറി അടിച്ചവർ എല്ലാം നശിച്ചു പോയി എന്ന് അത് അവരുടെ പ്രവർത്തികൾ പോലെ ഇരിക്കും.. നമ്മൾ ക്ക് ഒരു ഭാഗ്യം വരുബോൾ അത് നല്ല രീതിയിൽ വിനയോഗിക്കുക അത് മാത്രം മതി മുന്നേറാൻ

    • @chandranc.c2439
      @chandranc.c2439 ปีที่แล้ว +8

      അനുജൻ പറയുന്നത് വളരെ ശരിയാണ് പൈസ ആലോചിച്ചു കൈകാര്യം ചെയ്താൽ ഒരു നശിക്കുകയില്ല

    • @gopipillai7614
      @gopipillai7614 ปีที่แล้ว +3

      നിയമ സാധുത ഉണ്ടെങ്കിലും ഇതൊരു "അധമാ :വ്യാപാരം തന്നെ ". എടുക്കുകയുമില്ല അടിക്കുകയും വേണ്ട...

    • @johnypp6791
      @johnypp6791 ปีที่แล้ว +6

      അസൂയക്കാർക്ക് എന്താ പറയാൻ പാടില്ലാത്തത്.. ദൈവം നൽകുന്ന അനുഗ്രഹമാണ് ഭാഗ്യം

    • @rajan3338
      @rajan3338 ปีที่แล้ว +2

      ​@@gopipillai7614 AYYE..KUSUMBU!

    • @JollyJohn-gl4my
      @JollyJohn-gl4my ปีที่แล้ว

      Good speech

  • @yousufpk9443
    @yousufpk9443 ปีที่แล้ว +52

    ചോദിച്ചു വരുന്നവന് ഒന്നും കൊടുക്കരുത് അവന് ചോദിച്ചു വാങ്ങി ജീവിക്കാൻ അറിയും ചോദിക്കാൻ ബുദ്ധിമുട്ടും മടിയും ഉള്ള ഒരു നേരത്തെ ഭക്ഷണത്തിന് വരെ ഗതിയില്ലാത്തവർ ഉണ്ട് അവരെ കണ്ടറിഞ്ഞ് സഹായിക്കുന്നതാണ് നല്ലത് ഏതുകാര്യത്തിനും മുന്നിട്ടിറങ്ങുമ്പോൾ മൂന്നുവട്ടം ചിന്തിക്കുക എടുത്തുചാടി ഒന്നും ചെയ്യരുത് പണം ഉണ്ടാകുമ്പോൾ കൂടെ ആയിരം പേരുണ്ടാവും അതോർക്കുക

  • @uniquequeennisha
    @uniquequeennisha ปีที่แล้ว +17

    നല്ല തീരുമാനം 🥰❤️

  • @pachupachu2390
    @pachupachu2390 ปีที่แล้ว +7

    നമ്മളെ കാര്യം നോക്കിട്ട് മറ്റുള്ളവരെ സഹായിക്കുക അല്ലെ നമ്മൾ പപ്പര ആവു 💯

  • @RajaniMayil
    @RajaniMayil 2 หลายเดือนก่อน

    മോൻ ചെയ്യ്തത് ശരിയാണ്അഭിനന്ദനങ്ങൾ 💐 വിശക്കുന്നവന് അന്നം മേടിച്ച് കൊടുക്കുക👍🏼❤️

  • @ii224
    @ii224 ปีที่แล้ว +125

    അയാൾ അയാൾക് തോന്നിയപ്പോൾ ഒരു ലോട്ടറി എടുത്തു
    അത് അയാൾക് അടിക്കുകയും ചെയ്തു
    അപ്പോൾ അത് മുഴുവനായും അയാൾക് അവകാശപ്പെട്ടതാണ്
    അത് എന്ത് ചെയ്യണം എന്ന് അയാൾക് തീരുമാനിക്കാം

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว +401

    അർഹതയില്ലാത്ത ആർക്കും കൊടുക്കരുത്. എത്ര കിട്ടിയാലും മലയാളിയുടെ ആർത്തി തീരില്ല

    • @00000......
      @00000...... ปีที่แล้ว +1

      Yes പണം എറിഞ്ഞു പണം പിടിക്കുന്നതാണ് നല്ലത് എത്രയോ ഇരട്ടി നേട്ടങ്ങൾ കൊയ്യാം money amplifying

    • @true3818
      @true3818 ปีที่แล้ว +2

      ഓക്കേ സെച്ചി

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว +1

      True

    • @MidhulCj6
      @MidhulCj6 ปีที่แล้ว

      😢😢😢😢

  • @shilpachippu7113
    @shilpachippu7113 ปีที่แล้ว +207

    ഈ ചേട്ടന് വിവരം ഉണ്ട്... ഇതേപോലെ മുന്നോട്ട് പോവട്ടെ

  • @userAVJ
    @userAVJ ปีที่แล้ว +481

    എന്തിന് മറ്റുള്ളവർക്ക് കൊടുക്കണം....വാങ്ങിച്ച് നക്കിയിട്ട് പറയും നീ അദ്വാനിച്ച് ഉണ്ടാക്കിയത് അല്ലല്ലോ എന്ന്

    • @vileshkumar2345
      @vileshkumar2345 ปีที่แล้ว +13

      Hahhaaaaa sathyam

    • @vinayak7602
      @vinayak7602 ปีที่แล้ว +9

      Sathyam

    • @muhammedshadil9708
      @muhammedshadil9708 ปีที่แล้ว +9

      Sathym aaya kaarym , orupaaad vaananghal athupole innum ind nammlde idayil ,

    • @jayasatheeshan4214
      @jayasatheeshan4214 ปีที่แล้ว +3

      Mattullavare help cheyyuka.Avar enthu paranjalum. 👍

    • @mubeenasameer6545
      @mubeenasameer6545 ปีที่แล้ว +9

      @@jayasatheeshan4214 enna enik kurach paisa venam help cheyyaan pato

  • @fishingtime8177
    @fishingtime8177 ปีที่แล้ว +100

    എല്ലാവർക്കും മറ്റുള്ളവർ രക്ഷപ്പെടുന്നത് ഇഷ്ടമല്ല
    നശിക്കണം
    അപ്പൊ സഹതാപ തരംഗം ആയിരിക്കും

  • @shylasaraswathy844
    @shylasaraswathy844 ปีที่แล้ว +240

    ആർക്കും കൊടുക്കേണ്ട, ഈശ്വരൻ തന്നത് അനൂപിനും കുടുംബത്തിനും ജീവിക്കാനാണ്, അസൂയപ്പെട്ടിട്ടു കാര്യമില്ല

    • @prajithkarakkunnel5482
      @prajithkarakkunnel5482 29 วันที่ผ่านมา +1

      ഈശ്വരൻ അല്ല കേരള സർക്കാർ

  • @babumon5160
    @babumon5160 ปีที่แล้ว +507

    അനിയൻ പറ്റുമെങ്കിൽ തെരുവിലലയുന്ന പാവങ്ങൾക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്കുക അല്ലാതെ ക്യാഷ് ആർക്കും കൊടുക്കരുത്

    • @mohamedrashidkodaniyil1641
      @mohamedrashidkodaniyil1641 ปีที่แล้ว +32

      Ath yentha vendethenn vechal ayaal cheytholum brother

    • @orchid6367
      @orchid6367 ปีที่แล้ว +29

      Theruvil alayunnavare Government anu samrashikkendath.

    • @orchid6367
      @orchid6367 ปีที่แล้ว +5

      @നിരുത്സാഹ് മേനോൻ Kailiruppukond padachon rogam kodukkuvo. Aganeyanel Infant mortality rate undavane padillallo. Kailirupp nokki rogam kodukkananel cheriya kuttikalk rogam kodukkunna padachon kannu pottanavum.

    • @aamina.badushaaamina2217
      @aamina.badushaaamina2217 ปีที่แล้ว

      Avan cooppu codukkum avante wife avane veettil ninnum purathakkiyatha

    • @Yathra.
      @Yathra. ปีที่แล้ว +2

      Nigal vagi kodukkarundo

  • @akhilmohanan1432
    @akhilmohanan1432 ปีที่แล้ว +68

    എല്ലാവരും എന്തിനാണ് നിർദേശങ്ങൾ നൽകുന്നത് എന്ന് മനസിലാവുന്നില്ല... അയാൾക്കറിയാമല്ലോ എന്ത് ചെയ്യണമെന്ന്...

  • @anilkollam2850
    @anilkollam2850 ปีที่แล้ว +232

    നല്ല തീരുമാനം അവനവനു ഉണ്ടെങ്കിൽ അവനവനു കൊള്ളാം 👍🏻, അർഹത പെട്ടവരെ മാത്രം സഹായിക്കുക, ഈശ്വരൻ ഇനിയും തരും 🙏🏻,

  • @agniveshsb
    @agniveshsb ปีที่แล้ว +95

    നല്ല മലയാളികൾ 😂😂😂 മറ്റുള്ളവർക്ക് കിട്ടുന്ന കാശ് മോഹിക്കുന്ന അത്യാഗ്രഹികൾ, നാണമില്ലാത്ത വർഗം 🙏🙏🙏

    • @anithanarath8526
      @anithanarath8526 ปีที่แล้ว +5

      Malayali 😂 sobavam

    • @sebastiankt2421
      @sebastiankt2421 7 หลายเดือนก่อน

      ആരാൻറെഅമേദ്യംപൊതിഞ്ഞൊരുപൊതികിട്ടിയാലുംമതിചിലർക്ക്

  • @jayinkc5840
    @jayinkc5840 ปีที่แล้ว +32

    കാശ് വാങ്ങിക്കുമ്പോൾ നല്ല സ്നേഹം ആണ് പിന്നെ വിളിക്കുന്നത് നല്ല ഭാഷയും ശത്രു ആകുകയും ചെയ്യും

  • @jollyteam7320
    @jollyteam7320 ปีที่แล้ว +115

    ജോലി ചെയ്യാൻ കഴിവുണ്ടായിട്ടും എരന്നു ജീവിക്കുന്നവർക്ക് ഒന്നും കൊടുക്കാൻ പാടില്ല. പക്ഷേ രോഗികൾക്കോ മറ്റ് അർഹതയുള്ളവർക്കോ അവരുടെ ജീവിത സാഹചര്യം മനസ്സിലാക്കിയിട്ട് കൊടുക്കണം

  • @mskdvlogs1340
    @mskdvlogs1340 ปีที่แล้ว +188

    നല്ല പക്വതയായിട്ട് പെരുമാറുന്നു. നല്ല തീരുമാനങ്ങളും......

  • @naseerabeevi4027
    @naseerabeevi4027 ปีที่แล้ว +163

    ആഹാരം കിട്ടാൻ ബുദ്ധി muttu അനുഭവിക്കുന്ന പാവപെട്ടവർക്ക് ആഹാരം എത്തിച്ചു കൊടുക്കണം അതാണ് നല്ലത്

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว +129

    സിനിമാ നാടിനടന്മാർ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നു...
    ഡോക്ടർമാർ ക്ലിനിക് ഇടുന്നു...
    ലോട്ടറി കാശു കൊണ്ടയാൾ ലോട്ടറി കട തന്നെയാണ് തുടങ്ങേണ്ടത്... 👍👍👍

    • @akhilrajeds1891
      @akhilrajeds1891 ปีที่แล้ว

      Ne ninte achan cheyyunna joli aano cheyyunnath😂

    • @haroon_ktm
      @haroon_ktm ปีที่แล้ว +1

      Yes😊

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si ปีที่แล้ว

      Pottas

    • @Augustwaves24
      @Augustwaves24 หลายเดือนก่อน +2

      ശരിയാണ്... ജഡ്ജുമാര്‍ കോടതികളാണല്ലോ... തുടങ്ങുന്നത്...😂😅😂

    • @ajithark8213
      @ajithark8213 หลายเดือนก่อน

      ​@@Augustwaves24kodathi oru vyakthikk thudangamenna thangalude arivinu abhinandanangal.

  • @babythomas942
    @babythomas942 ปีที่แล้ว +84

    ഇങ്ങനെ അങ്ങ് ജീവിക്കുക 🙏

  • @rajinianeeshaneesh7204
    @rajinianeeshaneesh7204 ปีที่แล้ว +84

    വളരെ നല്ല തീരുമാനം 🎊👍🏻

  • @mridhul2015
    @mridhul2015 ปีที่แล้ว +14

    ചുമ്മാവന്നു cash ചോദിക്കുന്നവർക്ക് കൊടുക്കരുത്. ഏതെങ്കിലും ഓർഫനേജിന് സഹായം നൽകുന്നത് ഉത്തമമായിരിക്കും.

  • @mirandaa2412
    @mirandaa2412 ปีที่แล้ว +72

    ഇതിൽ ഒരുപാടു നെഗറ്റീവ് comment ഞാൻ കണ്ടു... എന്തിനാണ് ഈ ജനങ്ങൾ ഇങ്ങനെ അല്പന്മാർ ആവുന്നത്... അയാൾക്കും അയാളുടെ കുടുംബത്തിനും ജീവിക്കാൻ ദൈവം കൊടുത്തതാണ് ആ cash... ഉളുപ്പില്ലാതെ അതു തട്ടിപ്പറിക്കാൻ നോക്കുന്നത് എന്തിനാ... ഒരിക്കലും ഒരാൾക്കും കൊടുക്കരുത്... ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്തവരും... വൃദ്ധസധനത്തിലെ അമ്മമാർക്കും .. മാത്രം സഹായിക്കുക.. അല്ലാതെ ഒരു ആളുകളെ പോലും വീട്ടിൽ കയറ്റുകയോ സഹായം ചെയ്യുകയോ ചെയ്യരുതു. അധ്വാനിച്ചു ജീവിക്കാൻ കഴിയാത്തവരെ സഹായിക്കുക... നിങ്ങളുടെ തീരുമാനം വളരെ നല്ലതാണ്.. ഇതുവരെ വളരെ വിഷമത്തോടെ ജീവിച്ചില്ലേ.. ഇനി നന്നായി ജീവിക്കു

    • @anithareshma4462
      @anithareshma4462 ปีที่แล้ว

      നിങ്ങൾ കണ്ടോ തട്ടിപ്പറിക്കാൻ നോക്കുന്നത് ചുമ്മാ അവന്റെ തള്ള് കേട്ട് നിങ്ങൾ ഓരോന്ന് പറയല്ലേ തനി സ്വഭാവം അറിയണമെങ്കിൽ ആറുമണി കഴിയുമ്പോൾ എറണാകുളം ഭാഗത്തുള്ള ഏതെങ്കിലും ബിവറേജിൽ ചെന്നാൽ മതി ചുറ്റിനും കുറെ കൂട്ടുകാരും ഉണ്ട് എസി കാറിൽ വന്നിറങ്ങിയാണ് ബിവറേജിലുള്ള ഫുൾ കുപ്പിയാണ് വാങ്ങിക്കൊണ്ടുപോകുന്നത് അന്യന്റെ മുതലിനോട് ആർത്തി കാണിക്കുന്നവരല്ല എല്ലാവരും എത്രയോ പേർക്ക് ലോട്ടറി അടിച്ചിട്ടുണ്ട് ആരെങ്കിലും ഇതുവരെ ഒരു പരാതി പറഞ്ഞിട്ടുണ്ടോ ഇവൻ അൽപനാണ് ഇവൻ വെറുതെയാണോ ഓരോന്ന് പറയുന്നത് ഇവന്റെ വീട്ടിൽ ആരും സഹായം ചോദിച്ചു ചെന്നിട്ടില്ല കണ്ടതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ ഒന്നല്ല രണ്ടുമൂന്നു പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട് ഇവൻ ഇട്ടിരിക്കുന്ന ഷർട്ടിന്റെ അത്ര ഇറക്കമുള്ള ഒരു മാലാ ഇവന്റെ കഴുത്തിൽ ഉണ്ട് അത് കാണാൻ വേണ്ടി ഷർട്ടിന്റെ ബട്ടൻ പോലും ഇവൻ ഇടാറില്ല നാല് കുപ്പിയുമായി ഷർട്ടിന്റെ ബട്ടൺ ഇടാതെയുള്ള വരവ് കണ്ടിട്ടാണ് ഞാൻ ഇവന്റെ മുഖം നോക്കിയത്

    • @mirandaa2412
      @mirandaa2412 ปีที่แล้ว +2

      @@anithareshma4462 നിങ്ങൾ പറയുന്നത് ശരി ആണങ്കിൽ ഞാൻ അതു അംഗീകരിക്കുന്നു... അവൻ പറയുന്നപോലെ ആണ് കാര്യങ്ങൾ എങ്കിൽ ഞാൻ പറഞ്ഞതാണ് ശരി.. പിന്നെ അവൻ ചെയിൻ ഇടുന്നതും കൂട്ടുകാരെ സൽക്കരിക്കുന്നതും നമ്മളുടെ ക്യാഷ് കൊണ്ടല്ല അവന്റെ ക്യാഷ് കൊണ്ടാണ്. അവൻ അവന്റെ ക്യാഷ് കൊണ്ട് എങ്ങനെ ജീവിക്കുന്നു എന്ന് നമുക്ക് നോക്കണ്ട ആവശ്യം ഇല്ല. മറ്റുള്ളവരെ ഉപദ്രവിക്കുകയോ മറ്റോ ചെയ്യുന്നുണ്ടങ്കിൽ നമ്മൾ പ്രതികരിച്ചാൽ മതി...

    • @muziclab69
      @muziclab69 ปีที่แล้ว +1

      ഇവൻ കേരള ലോട്ടറിയേയും സർക്കാറിനെയും കുറിച്ച് പുഛത്തിൽ Fb പോസ്റ്റ് ഇട്ട് നടന്ന ഒരു നല്ല സംഘ പ്രവർത്തകനാ.. ലോട്ടറി അടിച്ചപ്പോൾ പോസ്റ്റ് മുക്കി😂

  • @sree4607
    @sree4607 ปีที่แล้ว +52

    സഹായം ചോദിച്ചു വരുന്നവർക്ക് ഒരു രൂപാ കൊടുക്കരുത്, എന്നാൽ കണ്ടറിഞ്ഞു സഹായിക്കുക അത്രയേ വേണ്ടു,

  • @naseef818
    @naseef818 ปีที่แล้ว +10

    പണം ഇല്ലാത്ത ടൈമിൽ നിങ്ങളെ ആരെങ്കിലും മൈറ്റ് ചെയ്‌തീണോ ഇല്ലാലോ, നിങ്ങൾക്ക് ഇഷ്ട്ടമുള്ളതുപോലെ ജീവിക്കൂ

  • @syamambaram5907
    @syamambaram5907 ปีที่แล้ว +11

    ഒരുത്തന് ലോട്ടറി അടിച്ചു എന്ന് കേൾക്കുമ്പോൾ അവനോട് പൈസ ചോദിക്കാൻ പോകുന്ന ആൾക്കാരെകാൾ അന്തസ്സ് ഉണ്ട് വഴിയരികൾ ഭിക്ഷാടനം നടത്തുന്നവർക്ക്.ലോട്ടറി അടിച്ചവർ അഞ്ച് പൈസ ആർക്കും സഹായം ചെയ്യരുത്.സ്വന്തം കുടുംബകാര്യം നോക്കി അന്തസായി ജീവിക്കുക.ആരെയും ദ്രോഹിക്കാതിരിക്കുക.

  • @shiva3791
    @shiva3791 ปีที่แล้ว +7

    അല്ല അയാൾക്ക്‌ ലോട്ടറി അടിച്ച പൈസ ചോദിച്ചു ചെല്ലാൻ ആർക്കാണ് അധികാരം... നാണം ഉണ്ടോ ഈ ചോദിച്ചു ചെല്ലുന്നവന്മാർക്ക്

  • @muhammedrafi8475
    @muhammedrafi8475 ปีที่แล้ว +8

    ലോട്ടറി അടിച്ച വ്യക്തിയുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് ശരിയായ നടപടിയല്ല.

  • @magicetask
    @magicetask ปีที่แล้ว +37

    ഒരാൾക്കും കൊടുക്കരുത് ഏതെങ്കിലും രോഗം മൂലം വിഷമം ഉള്ളവരെ ചോദിക്കാതെ തന്നെ സഹായിക്കുക അത്ര മാത്രം കുറ്റം പറയുന്നവരോട് പോയി പണി നോക്കാൻ പറ

  • @badhushav3773
    @badhushav3773 ปีที่แล้ว +5

    ഇദ്ദേഹത്തിന്റെ അദ്ധ്വാന പൈസ കൊണ്ട് ടിക്കറ്റ്എടുത്തു...ദൈവാനുഗ്രഹം കൊണ്ട് പ്രൈസും അടിച്ചു...അതിൽ എന്തിന് വിമർശിക്കപെടുന്നത്... !!

  • @Achuzzzzzzz
    @Achuzzzzzzz ปีที่แล้ว +78

    ചെറിയ shop റൂമുകൾ /ക്വാട്ടേഴ്‌സ് പണിത് വാടകയ്ക്കു കൊടുകാം.... Oru asset ആണ് കൂടാതെ monthly വരുമാനം കൂടി ആണ്

    • @shujahbv4015
      @shujahbv4015 ปีที่แล้ว +2

      Ath correct Ann bro nammude building avide thanne unfavukyum cheyyum oru varumanam kittukayum cheyyum

    • @nilofernilofer6573
      @nilofernilofer6573 ปีที่แล้ว +1

      Yes

    • @vinayak7602
      @vinayak7602 ปีที่แล้ว +1

      👌

    • @bijukalathingal5105
      @bijukalathingal5105 ปีที่แล้ว

      @@nilofernilofer6573 la

  • @byjudasj3308
    @byjudasj3308 ปีที่แล้ว +22

    ഈ കൈ നീട്ടി വരുന്നവർക്ക് അറിയില്ലേ ഇദ്ദേഹത്തെക്കാൾ പണക്കാർ നാട്ടിലുണ്ട്. അവരടുത്തൊക്കെ പോയി ചോദിക്ക്. ഇദ്ദേഹത്തെ വെറുതെ വിടു....
    നല്ല തീരുമാനം ബ്രോ

  • @entertainment9333
    @entertainment9333 ปีที่แล้ว +8

    ആർക്കും ഒന്നും കൊടുക്കണ്ട ആവശ്യം ഇല്ല , തനിക് കിട്ടിയ cash നല്ലത് പോലെ ഉപയോഗിച്ച മുന്നോട്ടു പോവുക,

  • @suseelagauri5211
    @suseelagauri5211 ปีที่แล้ว +7

    കടം കൊടുക്കുന്നു എങ്കിൽ അത് തിരികെ വേണ്ടാ എന്ന് വിചാരിച്ചു കൊടുക്കുക. തിരിച്ചു കിട്ടിയാൽ ഭാഗ്യം. തിരികെ ചോദിച്ചാൽ ശത്രുത ആയിരിക്കും ഫലം.
    ഇത് എൻ്റെ അനുഭവം ആണ്.

  • @HariKumar-lw3xf
    @HariKumar-lw3xf ปีที่แล้ว +26

    ദൈവം തന്ന നിധി നാം നല്ല രീതിയിൽ കൊണ്ടുപോവുക.
    പലരും പലതും പറയും നാം കഷ്ടപ്പെട്ട സമയം ഈ ആളുകൾ ആരും നമ്മെ തിരിഞ്ഞു നോക്കുന്ന വരല്ലാ എന്ന തിരിച്ചറിവ് കൂടി മോന് ഉണ്ടാകണം. താങ്കൾക്ക് സുഖത്തിലും ദു:ഖത്തിലും ഭാര്യയും കുട്ടികളും മാത്രമേ ഉണ്ടാകുകയുള്ളൂ.

  • @savadkadalayi
    @savadkadalayi ปีที่แล้ว +7

    ഒരു യൂട്യൂബ് ചാനൽ തുടങ്ങി കൊടുക്കുന്നത് ഒക്കെ കാണിച്ചെങ്കിൽ കുറച്ചു പേരുടെ പ്രാക്ക് എങ്കിലും oyivakkam.... യൂട്ടീബും ഒരു വരുമാനംആണ്

  • @deepakdas6578
    @deepakdas6578 ปีที่แล้ว +3

    അല്ലെങ്കിൽ തന്നെ നാട്ടുകാരെ കൊണ്ട് ഒരു സമാധാനവും ഇല്ല ലോട്ടറി അടിച്ചാൽ ട്രെയിൻ കേറിയും ഫ്ലൈറ്റ് കേറിയും ആളുകൾ വരും സമാധാനം കളയാൻ😅😅😅

  • @dileediloo8877
    @dileediloo8877 ปีที่แล้ว +2

    പിന്നെ പതിനായിരം ഇരുപതിനായിരം ചോദിച്ചെങ്കിൽ നീ അങ്ങ് കൊടുത്തേനെ ഒന്ന് പോടാ ആയിരം രണ്ടായിരം കൊടുത്തിട്ടു പറ 😜

  • @rajankayamkulamrajan1294
    @rajankayamkulamrajan1294 ปีที่แล้ว +3

    അന്നൊരു ഇന്റർവ്യുവിൽ ഇയാളുടെ ഭാര്യ പറഞ്ഞത് ഇപ്പോൾ ഞാൻ ഓർക്കുന്നു...25കോടി കിട്ടില്ലല്ലോ.15കോടി അല്ലേ കിട്ടൂ അപ്പഴേ മനസിലായി അവൾക്ക് കാശിനോടുള്ള ആർത്തി... എത്രയോ പേർ എന്തെല്ലാം പ്രതീക്ഷയോടെ എടുക്കുന്നതാണ് ഒരു ലോട്ടറി. എത്രയോ പേരുടെ വിയർപ്പിന്റെ വിലയാണ് ഈ പണമെന്ന് ചിന്തിക്കാതെ ഇങ്ങനെയുള്ള പൊട്ടത്തരം വിളിച്ചു കൂവൽ ഇവൾ എന്തിന് വേണ്ടിയാണ് നടത്തിയത്...?

  • @AkshayThrishivaperoor
    @AkshayThrishivaperoor ปีที่แล้ว +10

    ചേട്ടാ കൊഴുപ്പ് കുറയ്ക്കാൻ എന്തേലും വ്യായാമം ചെയ്യൂ..
    ഇല്ലെങ്കിൽ അറ്റാക്ക് വന്ന് പണ്ടാരം അടങ്ങും 🙏🙏 ആരോഗ്യം തന്നെ സാമ്പത്ത്

    • @shaness120
      @shaness120 ปีที่แล้ว

      Food control also

  • @faisalkarunagappally
    @faisalkarunagappally ปีที่แล้ว +4

    ആർക്കെങ്കിലും ലോട്ടറി അടിക്കുന്ന പണം കൊണ്ട് രക്ഷപെടാൻ നിൽക്കുന്ന കുറേ എമ്പോക്കികളുണ്ട് കേരളത്തിൽ

  • @shahidaashna7744
    @shahidaashna7744 ปีที่แล้ว +5

    അതാണ് വേണ്ടത് പിച്ചർ ഡിപ്പോസിറ്റ് ഇട്ടാൽ അതെന്നും അവിടെ തന്നെയുണ്ടാവും ഒരു കോടി രൂപ ഡിപ്പോസിറ്റ് ചെയ്താൽ മാസം 65,000 രൂപ കിട്ടും നല്ലതുപോലെ ജീവിക്കാനും കഴിയും ക്യാഷ് അവിടെ ഇരിക്കുകയും ചെയ്യും കുറച്ചു വസ്തുക്കൾ നല്ലത് വാങ്ങി ഇടുക മറ്റുള്ളവരുടെ കാര്യം അവിടെ നിൽക്കട്ടെ ഒരു പൈസയും അനാവശ്യമായി ചിലവാക്കരുത് കട ഇട്ടതിൽ സന്തോഷം എപ്പോഴും നമ്മൾ വന്ന വഴി മറക്കരുത് അറിയാൻ വയ്യാത്ത ഒരു ബിസിനസും ചെയ്യേണ്ട മറ്റുള്ള ബിസിനസിനെക്കാൾ നല്ലത് ബാങ്കിൽ ഡിപ്പോസിറ്റ് തന്നെയാണ് അവിടെ ഉണ്ടെന്നുള്ള മനസ്സമാധാനം ഉണ്ടാകും സുഹൃത്ത് പറഞ്ഞതുപോലെ പാവങ്ങൾക്ക് അതിന്റെ ഇൻട്രസ്റ്റ് എടുത്ത് എന്തെങ്കിലും ചെയ്യുക അതും അർഹതപ്പെട്ടവർക്ക് മാത്രം

  • @mohananpk3923
    @mohananpk3923 ปีที่แล้ว +6

    ദൈവ വിധി. പണ്ട് ലോട്ടറി വരുമാനത്തിലാണ് സർക്കാർ രക്ഷപ്പെട്ടു പോകുന്നത് എന്ന് പുശ്ചിച്ചു പോസ്റ്റിട്ട വ്യക്തി. ഇപ്പോൾ ലോട്ടറി കട തന്നെ തുടങ്ങുന്നു. സംഭവാമി യുഗേ യുഗേ

  • @மண்ணின்மைந்தன்-ள1ம

    Malayali = asooya + asookam

  • @ajmalajju634
    @ajmalajju634 ปีที่แล้ว +6

    ഇനി ആർക്കെങ്കിലും വലിയ പ്രൈസ് അടിച്ചാൽ ആരോടും പറയരുത് മിണ്ടാതെ ഇരിക്കണം 😁

  • @anandhucu7906
    @anandhucu7906 27 วันที่ผ่านมา +1

    ലോട്ടറി കിട്ടിയാൽ എന്ത് അവസ്ഥ ആയിരിക്കും 😅 ആബാലവൃദ്ധം ജനങ്ങളുടെ പ്രവാഹം ആയിരിക്കും 😂

  • @ajmalkuttiyil8054
    @ajmalkuttiyil8054 ปีที่แล้ว +6

    അർഹത പെട്ട പാവങ്ങൾ വിശപ്പിനു ആഹാരം കൊടുക്കുക രോഗികളായവരേ സഹായിക്കുക പാവപെട്ടവരായ മിടുകാരായ കുട്ടികള് പഠിപ്പിക്കുക ഇടനില (മിഡിൽ ഫാമിലി )അവര കണ്ടത്തി സഹായിക്കുക (കാരണം അവരുടെ വിഷമങ്ങൾ പുറത്തുപറയില്ല )പുണ്യം കിട്ടും

  • @rajijayakumar2580
    @rajijayakumar2580 ปีที่แล้ว +25

    സഹോദര കോട്ടയം ജില്ലയിൽ 14ആം മയിൽ താമസിക്കുന്ന ഗോപകുമാർ എന്ന ആളിന്റെ കുടുംബം അദ്ദേഹം സ്ട്രോക് വന്നു വീൽ ചെയറിൽ 3പെണ്മക്കൾ വീടില്ല എല്ലാം ചികിത്സാ ചിലവിൽ നഷ്ടം ആയി അവർക്ക് സഹായം ചെയ്യുമോ അതൊരു താങ്ങാരിക്കും ആ കുടുംബത്തിന് 🙏🏻🙏🏻🙏🏻🙏🏻

    • @sal7273
      @sal7273 ปีที่แล้ว +2

      ഡീറ്റെയിൽസ് അയക്കു പരമാവധി ശ്രമിക്കാം

    • @masterhacker4257
      @masterhacker4257 ปีที่แล้ว +1

      best aloda parayne pullidae aduthu kada badhyathayil japthi notice vanna veettukaru chodhichittu leven koduthilla

    • @graamavasi
      @graamavasi ปีที่แล้ว +5

      മകൾക് വിവാഹപ്രായം ആയെങ്കിൽ ഞാൻ കെട്ടൻ തയ്യാറാണ്

    • @arunkr5951
      @arunkr5951 4 หลายเดือนก่อน

      Penmakkale kettan theyyar aan

    • @celestial_trident271
      @celestial_trident271 4 หลายเดือนก่อน

      ​@@masterhacker4257 ellarkum kodkanamennu nirbandamano?

  • @VinodvNairVinod-gq2ss
    @VinodvNairVinod-gq2ss ปีที่แล้ว +3

    വെറുതെ എന്തിന് പണം കൊടുക്കണം. വെറുതെ ആരും ഒന്നും തരില്ല..ഞാൻ കൊടുക്കില്ല വെറുതെ ആർക്കും ....

  • @shan686
    @shan686 ปีที่แล้ว +17

    എനിക്ക് ലോട്ടറി അടിച്ചത് 1 കോടിയാണ്.....ഇന്ന് ഞാൻ രണ്ട് ബാറിന്റെ ഉടമയാണ്🥰 ഇന്ന് ഞാൻ കോടികളുടെ അവകാശി ആണ്.

    • @mowgli9299
      @mowgli9299 ปีที่แล้ว

      Which year

    • @ALI-eh2ld
      @ALI-eh2ld หลายเดือนก่อน +6

      Eneeek eneeek raavile aayi😂

    • @BijuPallypuram
      @BijuPallypuram หลายเดือนก่อน

      എന്നും എപ്പോഴും ഉണ്ടായിരിക്കുമല്ലോ lottareem ബാറുമാണല്ലോ nallakaryngal

  • @aaduthoma2298
    @aaduthoma2298 ปีที่แล้ว +14

    ലോട്ടറി ഫ്രീ ആയി കൊടുക്കേണ്ട അവസ്ഥ ഉണ്ടാക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @davidjoseph1608
    @davidjoseph1608 ปีที่แล้ว +5

    വീട്ടിൽ പോലും കിടന്നു ഉറങ്ങാൻ പറ്റാത്ത , ഒരു പാവം എന്തായാലും ഒരു കാര്യം ഒന്ന് നമ്മൾ മനസ്സിലാക്കണം ഒരു കാര്യം അടുത്ത വർഷം ടാക്സ് അ പവത്തിന ഒന്ന് വിടണം

  • @kiduworld7905
    @kiduworld7905 ปีที่แล้ว +3

    കുറച്ച് പൈസ ഫീസ്ഡ് ഇട്ട് അതിൻ്റെ പലിശ കൊണ്ട് മാത്രം എല്ലാവരെയും ഹെൽപ് ചെയ്യുക

  • @unnikrishnan.g7195
    @unnikrishnan.g7195 ปีที่แล้ว +13

    നന്നായി വരട്ടെ 💐💐😍

  • @ajithkumarsr6944
    @ajithkumarsr6944 ปีที่แล้ว +2

    വാങ്ങാൻ പോകുന്നവൻ ചിന്തിക്കണം ഒരാൾ അയാളുടെ കഴിവിൽ രക്ഷപ്പെട്ടപ്പോൾ അതിന്റെ share വാങ്ങാൻ പോകുന്നത് നാണക്കേട്

  • @madhuv9646
    @madhuv9646 ปีที่แล้ว +5

    അനൂപേ തള്ള് കുറച്ചു നിർത്തു

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg ปีที่แล้ว +3

    ആരൊക്കെ സഹായിച്ചു അവരെ പേരും ആ സംഖ്യയും പുറത്തുവിടു സഹായിച്ചു സഹായിച്ചു എന്നു പറയുന്നതല്ലാതെ തെളിവുകൾ ഒന്നും ഇല്ലല്ലോ ചുമ്മാ ഉടായിപ്പ്

    • @sal7273
      @sal7273 ปีที่แล้ว

      തെക്കൻ അല്ലെ കുറെ സഹായിക്കും പുളുത്തി

  • @sebastiankt2421
    @sebastiankt2421 7 หลายเดือนก่อน +2

    ആർക്കുപണംകൊടുത്തുസഹായിച്ചോ,നാംപുതിയൊരുശത്റുവിനെവിലക്കുവാങ്ങുകയാണ്

  • @aseesasi9668
    @aseesasi9668 ปีที่แล้ว +3

    സർക്കാർ ഇയാൾക്ക് ഒന്നുംകൊടുത്തിട്ടില്ല ഇതൊക്കെ സാധാരണക്കാരുടെ പണമാണ് സർക്കാർ 150 കോടിയുടെ ലോട്ടറിവിറ്റാൽ 30കോടിരൂപ പ്രൈസ്കൊടുക്കും

  • @nvsworldchallenge9463
    @nvsworldchallenge9463 ปีที่แล้ว +3

    ഒരു പത്ത് പൈസ കൊടുക്കരുത്. അർഹതയുള്ളവരെ എന്തെങ്കിലും സഹായിച്ചാൽ മതി. പണം കാണുമ്പോൾ എല്ലാവരും കാണും . ലോട്ടറി അടിക്കുന്നതിന് മുന്നേയും അതിന് ശേഷവും ഓർത്താൽ മതി

  • @shafifab1195
    @shafifab1195 ปีที่แล้ว +9

    വളരെ നല്ല തീരുമാനം👍

  • @ajith3612
    @ajith3612 ปีที่แล้ว +3

    ചേട്ടാ നല്ല തീരുമാനം ചേട്ടൻ കഷ്ടപ്പെട്ട് ജീവിച്ച കാലത്തു ഒരു................... മോൻ മാരും ഇല്ലായിരുന്നല്ലോ ചേട്ടൻ കഴിച്ചോ വീട്ടിൽ എല്ലാവർക്കും സുഹമാണോ എന്നൊന്നും ചോദിച്ചു കുഞ്ഞുങ്ങൾ കഴിച്ചോ എന്നൊന്നും ആരും ചോദിച്ചിട്ടില്ലലോ.... ഇതിലും കൂടുതൽ കാശ് ഉണ്ടാകുന്നവർ നമ്മുടെ നാട്ടിൽ ഉണ്ട് രാഷ്ട്രീയക്കാർ, സിനിമക്കാർ അവരോട് ഒന്നും എന്തെ ഇവർ ചോദിക്കാത്തത് ചേട്ടൻ ചേട്ടന്റെ കാര്യം നല്ലയിട്ട് നോക്കുക ഫാമിലി നല്ലയിട്ട് നോക്കുക തീരെ ബുദ്ധിമുട്ട് ഉള്ളവരെ നോക്കി സഹായിക്കുക തന്നാൽ കഴിയുന്നാ രീതിയിൽ

  • @indian6700
    @indian6700 ปีที่แล้ว +8

    ദൈവമേ....ഇതുപോലെ ഒരു മണ്ടന് ഇനി ഒരു ലോട്ടറിയും അടിപ്പിക്കില്ലേ....
    ഇത് ശ്രോതാക്കൾക്കും ശല്ല്യമായി.....ദയവു ചെയ്ത് ആരും ഇവനോട് കാശു ചോദിക്കരുത്.

  • @vhcjcv5760
    @vhcjcv5760 หลายเดือนก่อน +1

    നിങ്ങൾ ലാഭത്തിൽ നിന്ന് കൊടുത്താൽഅത്. നേരിട്ട് എടുത്ത് അങ്ങ് കൊടുത്താൽ അവസാനം tax അടക്കാൻ പോലും cash കാണില്ല

  • @vijayanvijayanuk691
    @vijayanvijayanuk691 ปีที่แล้ว +1

    താൻ ലോട്ടറി അടിച്ചപ്പോൾ നിൻ്റെ വർത്തമാനം കൊണ്ട് ബംബർ ലോട്ടറികൾ എടുക്കാൻ ജനങ്ങൾ മടിക്കുന്നു.വിൽപ്പനക്ക്

  • @STUGGATI
    @STUGGATI ปีที่แล้ว +1

    ഇതെല്ലാ ലോട്ടറി അടിച്ച ഊമ്പൻമാറും പറയുന്നതാണ്. എന്റെ വീടിന്റെ അടുത്ത് ഒരുത്തനു 75ലക്ഷം അടിച്ചു അവൻ ലോട്ടറി വിൽക്കാൻ തൊടങ്ങി കൂടുതൽ ലക്ഷം ഉണ്ടാക്കാൻ ഉള്ള ലോട്ടറി ബിസിനസ്സിൽ ഒന്നും വിൽക്കാൻ പുള്ളിക് മനസിലായിരുന്നു അവസാനം ബുക്ക്‌ കണക്കിന് ലോട്ടറി എടുത്ത് ഇപ്പോൾ വീടും ഇല്ല കിടപ്പടവും ഇല്ല അസുഖവും പിടിച്ച് പരസഹായം ഇല്ലാതെ നടപ്പുണ്ട്. ലോട്ടറി അടിക്കുന്ന ആളുകൾ ദയവു ചെയ്തു പിന്നെയും ലോട്ടറി എടുത്ത് കൂട്ടരുത്. 👍🏻

  • @GodlyLovesYou
    @GodlyLovesYou ปีที่แล้ว +2

    ഇവന് സർക്കാർ ആണ് ക്യാഷ് കൊടുത്തത്. ലോട്ടറി എടുത്തവരുടെ ക്യാഷ് സർക്കാരിനോട്‌ ചോതിക്കട്ടെ

  • @shivam-lr7gw
    @shivam-lr7gw ปีที่แล้ว +9

    അല്ല എനിക്കൊരു സംശയം ഇതുവരെയായിട്ടും അനുപിനോട് ആൾക്കാർ വീട്ടിൽ വന്ന് പൈസ ചോദിക്കുന്നകാര്യം നിർത്തിയില്ല അനുപ് ആദ്യം ഒരു കാര്യം മനസ്സിലാക്കേണ്ടത് കേരളത്തിൽ ആയാലും തിരുവനന്തപുരം ജില്ലയിൽ ആയാലും അനൂപിന്നല്ല ആദ്യമായി ലോട്ടറി അടിക്കുന്നത് മുമ്പ് അടിച്ചവർക്കൊന്നും ഇത്രയെധികം ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല പിന്നെ ഒരു കാര്യം അനൂപിനോട് പറയാനുള്ളത് കഴിവതും ആൾക്കാരെ പഴിചാരുന്നത് ഒന്ന് മതിയാക്ക് പിന്നെ ഞാൻ ഈ കമന്റ് ഇട്ടതിന് ചിലപ്പോൾ എന്നെ ചീത്ത വിളിക്കുന്നവർ കാണുമായിരിക്കും എന്നാലും കുഴപ്പമില്ല ഞാൻ പറയാനുള്ളത് പറയും അനൂപിന് ലോട്ടറി അടിച്ച സമയത്ത് കുറച്ചുപേർ പൈസ ചോദിച്ചുകാണുമായിരിക്കും എന്ന് വിചാരിച്ചു അത് ഇപ്പോഴും അങ്ങനെ ആണ് എന്ന് വിശ്വാസിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്

    • @azhakintedevathakumary9439
      @azhakintedevathakumary9439 ปีที่แล้ว +4

      അയാളുടെ വീട്ടിൽ CCTV വെച്ചിട്ടുണ്ട് എന്ന് പറയുന്നു. താങ്കൾക്ക് നേരിട്ട് പോയാ കണ്ട് സംശയ നിവാരണം നടത്താം

    • @samantonyk
      @samantonyk ปีที่แล้ว

      താൻ അവർ വരുന്നത് തൻ്റെ വീട്ടിൽ ഇരുന്നു കൊണ്ട് കാണാൻ പറ്റാത്തത് കൊണ്ട് അനൂപ് തള്ളുകയാണ് എന്നു പറയാൻ ഉള്ള കുത്തികഴപു, പൈതൃക സ്വത്താണ് അല്ലേ?

    • @Vridhhhijjj
      @Vridhhhijjj 2 หลายเดือนก่อน

      Baki ullavarod sahayam chodikunnilla enn ninak egane ariyam ninan valla lotery adichavare parijayam undo 🥴 media iyalude purake poyitt alle ith aruyunnath adyam nee nirth 😂

    • @vhcjcv5760
      @vhcjcv5760 หลายเดือนก่อน

      ഒന്നുപോടെ. ലോട്ടറി എടുത്തവർ എല്ലാം കുത്തുപാള എടുത്തത് ഈ തെണ്ടൽ കാരണം ആണ്

  • @yasseryasu8523
    @yasseryasu8523 ปีที่แล้ว +1

    Oruthanum nanamille pirake nadakkan chettakal

  • @anandradhakrishnan1302
    @anandradhakrishnan1302 ปีที่แล้ว +4

    ഒന്ന് കാണണം എന്നുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് നിർഭാഗ്യവാനായവൻ..

  • @jijojoseph5068
    @jijojoseph5068 ปีที่แล้ว +3

    തേടിവരുന്ന അർഹിക്കുന്നവർക്ക് അന്വേഷിച്ചു കൊടുക്കുക.. എന്തായാലും സ്വന്തം നില പരുങ്ങലിൽ ആകാതെ നോക്കണം

  • @mohamedjabir5993
    @mohamedjabir5993 ปีที่แล้ว +1

    Matullavarude panam kand arthi pidich varunnavare thurathi odikuka

  • @thulasilalsalam8693
    @thulasilalsalam8693 ปีที่แล้ว +3

    ഒരു ലക്ഷം കിട്ടിയിരുന്നങ്കിൽ എന്റെ കടം തീർന്നേനെ

  • @johnypp6791
    @johnypp6791 ปีที่แล้ว +5

    നമ്മുടെ നാട്ടിൽ കുറേ ആളുകൾ ഉണ്ട്.. ആർകെങ്കിലും ലോട്ടറി അടിച്ചാൽ ഉടനെ പേരും അഡ്രസ് ചോദിച്ചു സഹായത്തിനു ചെല്ലേകയായ്.. പോയാൽ ഒരു വാക്ക്‌ കിട്ടിയാൽ കൈനിറയെ പണം... കിട്ടിയില്ലെങ്കിൽ ശാപവാക്കുകൾ പ്രാക്ക്..

  • @muhamedshafip4416
    @muhamedshafip4416 ปีที่แล้ว +1

    പൈസ ഉണ്ടാക്കാൻ മാത്രം അറിഞ്ഞാൽ പോര. അത് ഉപയോഗിക്കാനും അറിയണം 😂.ഉപയോഗിക്കാൻ അറിഞ്ഞില്ലെങ്കിൽ അത് എത്ര വലുത് ആണെങ്കിലും അത് ബാധ്യത ആയി മാറും.

  • @sajinap5265
    @sajinap5265 ปีที่แล้ว +2

    ചോതികരുത് എന്നാലു ഞാൻ ചോതികു൬ അനക് ഒരു ചെറിയ വീട് എടുത്ത് തരുമോ തെറ്റ് ആണകിൽ ഷേമികണം

    • @rafiqjem
      @rafiqjem ปีที่แล้ว

      എവിടെയാ സ്ഥലം...? Will try my best

  • @vishnub7880
    @vishnub7880 4 หลายเดือนก่อน +1

    ഈ നാട്ടുകാർ എന്താ ഇങ്ങനെ 😒പുച്ഛം തോന്നുന്നു

  • @Trailblazer7799
    @Trailblazer7799 ปีที่แล้ว +1

    Lottery അടിച്ചാൽ രാജ്യം വിടുന്നതാന്ന് നല്ലത്

  • @josephantony9196
    @josephantony9196 ปีที่แล้ว +121

    ഭാഗ്യവാൻ 🌹❤അഭിനന്ദനങ്ങൾ 💕💘നല്ല മനസിന്റെ ഉടമ 💕💘

  • @salimpm2684
    @salimpm2684 ปีที่แล้ว +15

    രണ്ടു ലക്ഷം രൂപ { 40 × 5000 ) നാല് വർഷം മുമ്പ് അടിച്ചു അതിൽ പിന്നെ ഇന്ന് വരെ 30 ലക്ഷം രൂപ വരെ എന്റെ നഷ്ടപ്പെട്ടു.

    • @mohandaspalamoottle2903
      @mohandaspalamoottle2903 ปีที่แล้ว +3

      🤔🤔?? ഓൺലൈൻ ലോട്ടറി കളിച്ചു കാണും... 😂

    • @VISHNUKJ210
      @VISHNUKJ210 ปีที่แล้ว

      Enthu Patti..?

  • @shijumanalaya548
    @shijumanalaya548 3 หลายเดือนก่อน +1

    ഒരാൾക്കും ഒരു രൂപ പോലും കൊടുക്കരുത് കൊടുത്താൽ തിരിച്ചു ചോദിച്ചാൽ തെറ്റും കൊടുത്തില്ലെങ്കിലും തെറ്റും അപ്പോൾ കൊടുക്കാതിരിക്കുന്നതാണ് നല്ലത്

  • @aneesanu9285
    @aneesanu9285 25 วันที่ผ่านมา

    ഇവൻ 2 ലക്ഷത്തോളം ചിലവാക്കി മുങ്ങിയ മുതലാണ്... ഷാർജ കാഫറ്റീരിയ നടത്തുമ്പോൾ....

  • @aleyamma7854
    @aleyamma7854 ปีที่แล้ว +10

    Practical mentality. All the best

  • @jadeern9283
    @jadeern9283 ปีที่แล้ว +2

    വലിയ സംഖ്യ ലോട്ടറി അടിച്ചാൽ tax അടക്കുന്നതിനെ കുറിച്ച് അറിവുള്ളവരോട് വ്യക്തമായി അന്വേഷിക്കുക അല്ലെങ്കി കുത്തുപാള എടുക്കും
    ലോട്ടറി കിട്ടുമ്പോ തന്നെ ഏജന്റ് കമ്മീഷൻ
    Income tax cess etc ഇതൊക്കെ കഴിഞ്ഞു പകുതി amount കിട്ടും
    പിന്നെ fixed deposit ചെയ്താൽ അതിൽ നിന്നും tax അടക്കണം

  • @mychoicebyfaseela5384
    @mychoicebyfaseela5384 ปีที่แล้ว +3

    ഈ ലോട്ടറി യുട്യൂബർ നിക്ക് മച്ചാന് ആണ് കിട്ടിയിരുന്നത് എങ്കിൽ ഒരുപാട് പാവാങ്ങളുടെ വിശപ് മാറും

    • @_Albert_fx_
      @_Albert_fx_ ปีที่แล้ว

    • @Vridhhhijjj
      @Vridhhhijjj 2 หลายเดือนก่อน

      Aa Nick Machan iyal lotery adichathinte iratti undakunnud 😂athinte oru bagam an ayal chelavakunnath iyalk lotery adicha Paisa matrame ullu vere varumanam onnum varan illa 🥴

  • @devumanacaud4860
    @devumanacaud4860 ปีที่แล้ว +1

    സഹോദര ആർക്കും പലിശ ക്കു കൊടുക്കരുത്... സഹായിച്ചോ തിരിച്ചു പ്രദീഷിക്കാതെ സഹായിക്കു... എന്റെ അനുഭവം ആണ് പറയുന്നേ

  • @MohanKumar-bo9qb
    @MohanKumar-bo9qb ปีที่แล้ว +1

    താങ്കളുടെ തീരുമാനം കറക്ട്. വെറുതെ ആർക്കും കൊടുക്കരുത്. അറിയാത്ത ബിസിനസ്സ് ചെയ്യരുത്. പുതിയ കൂട്ടുകെട്ടിൽ ചെന്നു പെടരുത്. Ok

  • @shihabnilambur760
    @shihabnilambur760 ปีที่แล้ว +2

    ഉപകാരപ്പെടുത്തണം
    അറിയാതെ വരുന്ന അഹംകാരം തിരിച്ചറിയട്ടെ

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +2

    ഒരു കൊടി, രണ്ടു കൊടി, മൂന്ന് കൊടി അങ്ങനെ പ്രൈസ് കൊടുത്താൽ ഒരോ കുടുംബത്തിനും അത്ര ധാരാളം അല്ലെ

    • @SreehariR-l4n
      @SreehariR-l4n 4 หลายเดือนก่อน

      Ticket വില 500 അല്ലെ..

  • @edwinharvey2226
    @edwinharvey2226 ปีที่แล้ว +1

    Erannu thinnu sheelicha mungamikal ullavar angane thanne cheyum... You be careful... save money and live happily

  • @salusaluraj1712
    @salusaluraj1712 ปีที่แล้ว

    അല്ലെങ്കിലും.ലോട്ടറിയടിച്ചപണംകൊണ്ട്ആരുംനന്നാവില്ല...അത്.അത്രനല്ലപണമല്ല...
    ഒരുപാടുപേരുടെആധിഅടങ്ങിയപണമാണത്...

  • @rajeshrajan7181
    @rajeshrajan7181 ปีที่แล้ว +2

    എന്റെ പൊന്നു ചേട്ടാ ഇതിൽ എടുക്കുന്നവർ പൈസ തരില്ല കടം പറഞ്ഞു പോകും

  • @mani19591
    @mani19591 2 หลายเดือนก่อน +1

    ഞാൻ38 വർഷം ഞാൻ ലോട്ടറി കച്ചവടം ചെയ്തുഇപ്പോൾ നിർത്തിയിരിക്കുകയാണ്എനിക്ക് ലോട്ടറി കടയിൽ ഒരു പണി തരുമോ

  • @shaharivision6455
    @shaharivision6455 ปีที่แล้ว +5

    Very good decision .be careful to use amount so many people will come bt dont do anything wrong. God bless you and ur family

  • @benjamingeorge56
    @benjamingeorge56 ปีที่แล้ว +1

    എന്തിനാ അനിയാ ചുമ്മാതിരുന്നിടം ചുണ്ണാമ്പിട്ടു പൊള്ളിക്കാൻ പോയത്; അടങ്ങിയിരുന്നാൽ പോരായിരുന്നോ?
    ഇനിയും പണി പാലുംവെള്ളത്തിൽ വരും കേട്ടോ, സൂക്ഷിച്ചൊണേ; ഇതു കേരളമാണേ!

  • @RidetheHighCountry-pd9tu
    @RidetheHighCountry-pd9tu ปีที่แล้ว +6

    Arkum onnum kodukila 😆 athra thanna

  • @sreenidhirjith3985
    @sreenidhirjith3985 ปีที่แล้ว +1

    നിങ്ങൾക്ക് കിട്ടിയത് നിങ്ങൾക്ക് മാത്രം ഉള്ളതാണ്. ആർക്കും കൊടുക്കണ്ട