കോടികൾ ഒഴുകുന്ന കേരളാ ലോട്ടറിയുടെ ലോകം! 🤯 Kerala Lottery Business Case Study! Is it Good or Bad?

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 2.6K

  • @ShariqueSamsudheen
    @ShariqueSamsudheen  2 ปีที่แล้ว +214

    Meanwhile, ഇംഗ്ലീഷ് ചാനലിൽ വളരെ വ്യത്യസ്തമായി Day in the Life വീഡിയോ ഇട്ടിട്ടുണ്ട് - th-cam.com/video/EGp5_dqxD1w/w-d-xo.html. Do watch ❤

    • @santhoshkumarcv2674
      @santhoshkumarcv2674 2 ปีที่แล้ว +12

      Sathym au paranjathi

    • @SumaP-Nabha
      @SumaP-Nabha 2 ปีที่แล้ว +5

      Yes, കണ്ടു...athisaktham....പിന്നെ താഴെ Sharikinte മുഖം വച്ച് Sharikinu തന്നെ പണി തരുന്ന mughamillatha ഏതോ ഒരുത്തൻ 🙄🙄😀

    • @Bitto_babu
      @Bitto_babu 2 ปีที่แล้ว +1

      Can you made a new vedio on mutual funds and daily investing methods olla any investing platforms .?.

    • @shinyshaju1274
      @shinyshaju1274 2 ปีที่แล้ว +3

      Take money from poor to make a few billionaires 😂

    • @Jith333
      @Jith333 2 ปีที่แล้ว +1

      Onam bumper veno

  • @ragnerlothbrok1737
    @ragnerlothbrok1737 2 ปีที่แล้ว +168

    നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ഇങ്ങനെ വേണം കണ്ടന്റ് ഉണ്ടാക്കാൻ. കറക്റ്റ് സമയം കറക്റ്റ് കണ്ടെന്റ്. റീച്ചിന്റെ കാര്യത്തിൽ പിന്നെ എന്ത് സംശയം... 👍🏻👍🏻
    You are a brilliant businessman... 🔥🔥🔥

  • @saleemnv4481
    @saleemnv4481 2 ปีที่แล้ว +1488

    ലോട്ടറി എടുക്കുന്നവർ കൂടുതലും പാവങ്ങൾ തന്നെ .....25 കോടി ഒരാൾക്ക് കൊടുക്കുന്നതിനു പകരം 25 ലക്ഷം 100 പേർക്ക് കിട്ടിയാൽ എത്ര nannaavum.....🌷🙏😊

    • @Terabithia1.0
      @Terabithia1.0 2 ปีที่แล้ว +129

      25 ലക്ഷത്തിൻ്റെ ലോട്ടറി ₹500 കൊടുത്ത് എടുക്കാൻ ആൾക്കാർ മടിക്കും... 25 കോടി ആണ് ഇതിൻ്റെ highlight, ഇതിൻ്റെ നാലാം സമ്മാനം 1 ലക്ഷം വീതം 90 പേർക്ക് ആണ്

    • @mastermingle5612
      @mastermingle5612 2 ปีที่แล้ว +34

      ഒരു കാര്യവും ഇല്ല
      25 കോടി കാരണം ഇപ്പോ ഈ video വന്നു

    • @bhagavan397
      @bhagavan397 2 ปีที่แล้ว +13

      @@Terabithia1.0 4സമ്മാനം ആണ് 100000വീതം 90പേർക്

    • @Terabithia1.0
      @Terabithia1.0 2 ปีที่แล้ว +2

      @@bhagavan397 yes maarippoyi

    • @mansoor-xb7oy
      @mansoor-xb7oy 2 ปีที่แล้ว +1

      Yes

  • @SureshKumar-or8sq
    @SureshKumar-or8sq 2 ปีที่แล้ว +9

    നല്ല വീഡിയോ.. പല നാളുകളായി മനസ്സിൽ തോന്നിയ കാര്യം വളരെ വ്യക്തമായി അവതരിപ്പിച്ചു..

  • @josephjossy7925
    @josephjossy7925 2 ปีที่แล้ว +5

    നന്നായിട്ടുണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. ഞാനും എഡിറ്റാണ് ഇതിന്

  • @tarrafikpqatar9286
    @tarrafikpqatar9286 2 ปีที่แล้ว +132

    Bro താങ്കൾ എന്റെ കണ്ണ് തുറപ്പിച്ചു ദിവസവും 300 വും 200 വും രൂപക്ക് ടിക്കറ്റ് എടുക്കുന്ന ആളാണ് ഞാൻ വല്ലപ്പോളും 1000 വും 500 റോ കിട്ടും എന്നെങ്കിലും ഫസ്റ്റ് പ്രൈസ് അടിക്കും എന്നാ പ്രതീക്ഷയിൽ ഞാൻ മണ്ടൻ സ്വന്തം ജനങ്ങളെ ഇങ്ങനെ പറ്റിക്കുന്ന സർക്കാർ നശിച്ചു പോവും എല്ലാവരും ഇത് തിരിച്ചറിയണം ഒരുപാട് നന്ദിയുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @sajeevansajeevantk2671
      @sajeevansajeevantk2671 2 ปีที่แล้ว +5

      ഇത് തന്നെയാണ് എന്റെയും അവസ്ഥ 💯

    • @saniyageo8599
      @saniyageo8599 ปีที่แล้ว

      😢

    • @Pulpara-ze5eu
      @Pulpara-ze5eu ปีที่แล้ว

      മലയാളികൾ പെട്ടന്ന് സമ്പന്നരാകാൻ അത്യാഗ്രഹംകൊണ്ട് പാവങ്ങൾ അവരുടെ വരു മാനം നശിപ്പിക്കുന്നത്

    • @sreenandhmv7081
      @sreenandhmv7081 ปีที่แล้ว +2

      ലോട്ടറിയിൽ കിട്ടുന്ന ആകെ പൈസയിൽ നിന്നും സമ്മാനം കിട്ടിയവർക്കും, 2 ലക്ഷം ആളുകൾക്കു തൊഴിൽ കൊടുക്കാനും ബാക്കിയുള്ള തുക സർക്കാരിലേക്കും ആണ് പോകുന്നത്... അല്ലാതെ പ്രൈവറ്റ് വ്യക്തികളിലേക്കല്ല.... അതുകൊണ്ട് തന്നെ ലോട്ടറി അത്ര മോശം എന്ന് പറയാൻ കഴിയില്ല

  • @0123456pra
    @0123456pra 2 ปีที่แล้ว +43

    ചേട്ടാ..... വളരെ നല്ല ടോപ്പിക്ക്....👌👌👌
    ഇത് പോലെ ഉള്ള നല്ല ഒരു കാര്യം, നല്ല അറിവ് എല്ലാവരിലും അറിയിക്കുവാൻ കാണിച്ച നല്ല മനസിന് ഒരു
    Big salute 🫡🫡🫡

  • @malukakkara3047
    @malukakkara3047 2 ปีที่แล้ว +163

    ടിക്കറ്റ് എടുക്കുന്ന പലരും, വിൽപ്പനക്കാരുടെ ദയനീയ സ്ഥിതി കണ്ട് അയാൾക്ക് ഒരു സഹായമാകട്ടെ

    • @Sindhu-tu4qx
      @Sindhu-tu4qx 2 ปีที่แล้ว

      യെസ് 👍

    • @chiccammachix7069
      @chiccammachix7069 2 ปีที่แล้ว

      Yes,

    • @ARVS2200
      @ARVS2200 ปีที่แล้ว

      ഞാനും അങ്ങനെ എടുക്കാറുണ്ട്. അതുകൊണ്ടായിരിക്കും ഒരു പൈസ പോലും ഇതുവരെ കിട്ടിയിട്ടില്ല.

    • @sreejithggnambiar3055
      @sreejithggnambiar3055 ปีที่แล้ว

      Njanum sahaayikkan maathram eduthittundu. Ippo athu nirthi. Pakaram 20 - 30 rupees is given to that sales person.

    • @binduunnikrishnan2648
      @binduunnikrishnan2648 9 หลายเดือนก่อน

      ​@@sreejithggnambiar3055ചിലർക്ക് അത് വേദന ഉണ്ടാക്കും.. They are not beggars

  • @myopinion8169
    @myopinion8169 2 ปีที่แล้ว +359

    ദരിദ്രരായ ജനങ്ങൾ എന്നും വേണം എന്ന് ആഗ്രഹിക്കുന്ന സർക്കാർ മാത്രമേ ലോട്ടറിയും മദ്യവും വിൽക്കൂ....

    • @Exploringtheworldforyou
      @Exploringtheworldforyou 2 ปีที่แล้ว +10

      ലോട്ടറിടെ കാര്യം സത്യം ആണ്.

    • @nidheeshbk
      @nidheeshbk 2 ปีที่แล้ว +15

      ദുബായ് ലോട്ടറി എടുക്കുന്നത് ഒക്കെ പട്ടിണി പാവങ്ങൾ ആകും

    • @myopinion8169
      @myopinion8169 2 ปีที่แล้ว +18

      @@nidheeshbk ദുബായ് ലോട്ടറി സർക്കാർ സ്പോന്സറിൽ ആഴ്ചക് ഏഴു ദിവസം നടത്തുന്ന ഒന്നല്ല സേട്ട...

    • @misterkay58
      @misterkay58 2 ปีที่แล้ว +1

      Exactly, elite mentality

    • @sruthipurushothaman853
      @sruthipurushothaman853 2 ปีที่แล้ว +1

      Athentha.. Lottery edukkanamennu arodengilm nirbandichu parayunnundo........ Palarum edukkunnathu agentumare help cheyyananu... Ambalaparambukalilum mattum..

  • @AbdulRasheed-un8oi
    @AbdulRasheed-un8oi ปีที่แล้ว +7

    ഒന്നാംസമ്മാനത്തിന്റെ prize തുക കുറച്ചിട്ടു,10 ticket ഒരു സമ്മാനം (100/=), നൽകിയാൽ വലിയ ആശ്വാസമാണ്, ticket എടുക്കുന്നവർക്കു തുടർന്നും എടുക്കുവാൻ താല്പര്യമുണ്ടാകും.

  • @yesudasthappalodath
    @yesudasthappalodath ปีที่แล้ว +9

    ഷാരൂഖ് ന്റെഅവതരണവും പഠനവും വളരെ നന്നായിട്ടുണ്ട് സത്യത്തിൽ ഒരു കോടി ടിക്കറ്റ് എടുക്കുമ്പോൾ 86 ലക്ഷം പേരുടെ പണം ചോർന്നു പോയിക്കൊണ്ടിരിക്കുകയാണ് ഇതിന്റെ ഏറ്റവും വലിയ വിപത്ത് ഏറ്റവും സാധാരണക്കാരായ പാവങ്ങളുടെ പണമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അവരൊരു മാന്ത്രിക വലയിൽ കുരങ്ങുകയാണ് പാവപ്പെട്ട ജനങ്ങളുടെ എക്കണോമി തകരുകയാണ് ഇതുകൊണ്ട് ഉണ്ടാവുന്നത്

  • @simplyethical8982
    @simplyethical8982 2 ปีที่แล้ว +397

    Reality is... നാട്ടിൽ ലോട്ടറി എടുക്കുന്നതിൽ ബഹു ഭൂരിക്ഷം പേരും ഫിനാൻഷ്യലി poor കാറ്റഗറി ഉള്ള ആളുകൾ ആണ്.... ലോട്ടറി അടിക്കുന്ന ആളുകളുടെ കഥകൾ മാത്രമേ മാധ്യമങ്ങൾ കൊടുക്കു...

    • @User25967
      @User25967 2 ปีที่แล้ว +1

      @Mallu Zone ath Avark Vyakthamaaya Knowledge illathath kondaanu

    • @Jaseer619
      @Jaseer619 2 ปีที่แล้ว +2

      @Mallu Zone athokke intraday cheyth pettann kodipathikal aakan nokkeettalle😂investment long term chey nalla anlaysis nadatheett

    • @razinwrx3885
      @razinwrx3885 2 ปีที่แล้ว +1

      Survivor bias

    • @joymon6235
      @joymon6235 2 ปีที่แล้ว

      @V P T K 😂

    • @happysapien3251
      @happysapien3251 2 ปีที่แล้ว +1

      @V P T K poyi chaav nayyr

  • @abincg2678
    @abincg2678 2 ปีที่แล้ว +291

    ലോട്ടറി എടുക്കുന്ന പൈസ sip ഇൽ ഇൻവെസ്റ്റ്‌ ചെയ്താൽ long term ഇൽ ലോട്ടറി അടിക്കുന്നതിനു തുല്യമാണ്.. 100% probability ഉം ഉണ്ട്.

    • @symosyed5313
      @symosyed5313 2 ปีที่แล้ว +3

      Sip എന്തോന്ന്...

    • @blueskymedia9046
      @blueskymedia9046 2 ปีที่แล้ว +13

      @@symosyed5313 ചാനൽ പ്ലേ ലിസ്റ്റ് നോക്കു

    • @midhunbalachandranpv6340
      @midhunbalachandranpv6340 2 ปีที่แล้ว +9

      @@symosyed5313 systematic investment plan (mutual fundsilo ,stocksilo, index fundsilo ella masavm oru nishchit amount idunnathine parayunnath)...

    • @abincg2678
      @abincg2678 2 ปีที่แล้ว +4

      @@symosyed5313 systematic investment plan.. ഡീറ്റൈൽ വീഡിയോ ചാനലിൽ ഉണ്ട്.. Plz watch..

    • @whitewolf12632
      @whitewolf12632 2 ปีที่แล้ว +23

      Sip ella masavum cheyyande... Ithu kollathil 500 pore... Kittiya ootty pottiya chatti😂😂😇

  • @CurlyWORLD
    @CurlyWORLD 2 ปีที่แล้ว +7

    എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..ഒരു 10 ലക്ഷം വച്ച് കൂടുതൽ ആളുകൾക്ക് സമ്മാനം കൊടുക്കുക..എല്ലാവരും നന്നായി വരട്ടെ.. എത്ര ആളുകളുടെ എത്രമാത്രം ആവശ്യങ്ങൾ നടത്താൻ പറ്റും..ആളുകളെ സഹായിക്കുകയാണ് ലക്ഷ്യം എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..എത്ര പേരുടെ ജീവിതം മെച്ചപ്പെടും..

  • @vasudevanpollekkad1930
    @vasudevanpollekkad1930 2 ปีที่แล้ว +6

    ഇത്രയും നല്ല informative ആയ വിഡിയോ അടുത്ത കാലത്ത് കണ്ടിട്ടില്ല🙏

  • @manialoor599
    @manialoor599 2 ปีที่แล้ว +50

    താങ്കൾ ഏത് ടോപ്പിക്ക് എടുത്താലും അത് maximum കൃത്യമായി വിവരികാരുണ്ട്,സന്തോഷം

    • @subramanniannk9610
      @subramanniannk9610 2 ปีที่แล้ว

      വിദ്യാഭ്യാസമില്ലെങ്കിലും ഇതു തുങ്ങി വെച്ച മന്ത്രി ശ്രീ.പി.കെ. കുഞ്ഞ് ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

  • @binuedapparuthi3778
    @binuedapparuthi3778 2 ปีที่แล้ว +79

    500രൂപ മുടക്കി tiket എടുത്ത്
    ലക്ഷങ്ങളുടെ വീഡിയോ ഉണ്ടാക്കിയ... നിങ്ങൾ പോളിയാണ് സാറെ 😃😃🎉🎉🎉

    • @pradeepms8157
      @pradeepms8157 2 ปีที่แล้ว +1

      😄😄😄😄

    • @shajis55
      @shajis55 8 หลายเดือนก่อน

      ടിക്കറ്റ് എടുക്കാതെ ഇത് പറയാമായിരുന്നു

  • @pradeepank548
    @pradeepank548 2 ปีที่แล้ว +154

    25കോടി 25 പേർക്ക് ഓരോ കോടി വീതം കൊടുക്കുകയാണെങ്കിൽ സർക്കാരിന് നല്ലൊരു വരുമാനവും കുറച്ച് ആൾക്കാർ രക്ഷപ്പെടുകയും ചെയ്യുമായിരുന്നു.

    • @shanavasps7608
      @shanavasps7608 2 ปีที่แล้ว +14

      നടക്കില്ല 😁 1crore രൂപക്ക് 10% സർചാർജ്, 5 കോടിക്ക് മുകളിൽ ആണേൽ 37%. 25 കോടി ലോട്ടറി അടിച്ചാൽ tax കഴിഞ്ഞു 15.75 kodye കിട്ടു. Income tax വേറെ പിടിക്കും 🤘

    • @blueskymedia9046
      @blueskymedia9046 2 ปีที่แล้ว +1

      @@shanavasps7608 ലോട്ടറി മരിച്ചവരുടെ കഥ കുറേ ഉണ്ട്,, tax അടച്ചു മടുത്തു.. പിന്നെ ചുറ്റും ആളുകൾ കടം മേടിക്കാൻ ഓടിക്കൂടും.. കടം കൊടുത്തില്ലേൽ അവർ ശത്രുക്കൾ ആകുകേം ചെയ്യും 🫤

    • @shanavasps7608
      @shanavasps7608 2 ปีที่แล้ว +11

      @@blueskymedia9046 യെസ്, നാടിന് വെറുക്കപെട്ടവർ ആകും. ചെറിയ എമൗണ്ട് ആണേൽ കടം teerkanam എന്നൊക്കെ പറഞ്ഞേല്മ് രക്ഷപെടാം.

    • @anandhuklm2
      @anandhuklm2 2 ปีที่แล้ว +1

      Lottery split cheythu edutha mathi

    • @abduaman4994
      @abduaman4994 2 ปีที่แล้ว +2

      @@shanavasps7608 ചുരുക്കി പറഞ്ഞാൽ അവർ തരുന്ന പൈസ അവർ തന്നെ പിടിക്കും. ഇത് തന്നെ യാണ് മുച്ചീട്ട് കളിക്കാരും ആന മയിൽ ഒട്ടകം കളിക്കാരും പയറ്റുന്ന തന്ത്രം 😄

  • @shijopaulson1970
    @shijopaulson1970 2 ปีที่แล้ว +7

    Lottery ennu cancer എപ്പോൾ ഓരോ സാധാരണ മലയാളിയെ കർന്ന് തിന്നു കൊണ്ടിരിർകയാണ്....
    എത്രയും വേഗം ചികിത്സ നൽകണം....
    ഒരുപാട് കുടുംബങ്ങളിൽ സമാധാനം ഇല്ലാതാകുന്ന ഒന്നാണ് ഇ ലോട്ടറി....👍👍👍

  • @sathiyanathankp4050
    @sathiyanathankp4050 2 ปีที่แล้ว +3

    Very good message and presentation

  • @kapildevporiyanichenthamar9443
    @kapildevporiyanichenthamar9443 ปีที่แล้ว

    Your information is very useful.thanks.

  • @mujeebrahman8226
    @mujeebrahman8226 2 ปีที่แล้ว +35

    You explained pros & cons of lottery very well

    • @gamerguyplayz999
      @gamerguyplayz999 2 ปีที่แล้ว

      ഈ തരുന്ന കോടികളിലും നികുതി എന്ന പേരിൽ പകുതിയും കൂടുതലും തിരിച്ചു തട്ടിയെടുക്കുകയല്ലെ പാവം ജനങ്ങൾ എന്തുചെയ്യാന്‍ മേരിക്കുണ്ടൊരു.ഡ

  • @shafeequekannur9531
    @shafeequekannur9531 2 ปีที่แล้ว +51

    ലോട്ടറി യും ബീവറേജ്‌സ് ഉം പോലെ എല്ലാ മേഖല യിലും കേരളം ഒന്നാമതാകണം.. 👍👍

    • @chandrasekharan7996
      @chandrasekharan7996 2 ปีที่แล้ว +2

      ലോട്ടറിയേക്കാൾ നല്ലത് മദ്യം കാരണം ലോട്ടറി വാങ്ങിയാൽ അടിക്കാം അടിക്കാതിരിക്കാം പക്ഷെ മദ്യം വാങ്ങിയാൽ അടിക്കാം ഉറപ്പ്

    • @GaneshGanesh-eh3lg
      @GaneshGanesh-eh3lg 2 ปีที่แล้ว +2

      വെടിയിലും ഒന്നാമതാണെന്ന് കേഴ്ക്കുന്നു!

    • @sreejurudra1039
      @sreejurudra1039 2 ปีที่แล้ว

      അതേ.... ഇനി മയക്കുമരുന്നുകളും
      സർക്കാർ ഏറ്റടുത്തു വില്പന നടത്തി
      അതിലും ഒന്നാമത് എത്തണം

  • @Manoj_P_Mathew
    @Manoj_P_Mathew 2 ปีที่แล้ว +183

    അതെ പ്രതീക്ഷ അതാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് അത് മാത്രമാണ് ലോട്ടറിയുടെ പിന്നിലെ വിജയ രഹസ്യം.

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +1

    ഈ ചാനൽ ഒരുപാടിഷ്ടം....എല്ലാം വളരെ clarity യോട് കൂടി പറഞ്ഞ് തന്നു.

  • @joyalbabu4212
    @joyalbabu4212 5 หลายเดือนก่อน

    Thank for the valuable information ❤

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 2 ปีที่แล้ว +5

    Dear ഷാരുഖ് താങ്കൾ ഒരു കിടിലൻ പ്രസ്ഥാനം തന്നെ.... താങ്കളുടെ എല്ലാ വീഡിയോസ് ഉം കണ്ടിട്ടുണ്ട്.... ലോട്ടറിയെ കുറിച്ചുള്ള ഈ വീഡിയോ അടിപൊളി 👌...... ഇതുപോലെ കൂടുതൽ സബ്ജെക്ട് കൾ പ്രതീക്ഷിക്കുന്നു 👏👏👏👍

  • @unnikrishnanpayyadakath6241
    @unnikrishnanpayyadakath6241 2 ปีที่แล้ว +17

    എപ്പോഴും ആലോചിക്കാരുള്ള ഒരു ടോപ്പിക്ക് ആണ്. ഒരുപാട് പേര് ഇതുകൊണ്ട് ജീവിക്കുന്നു, പിന്നെ കൊറച്ചു കാരുണ്യക്ക് പോകുന്നു.. പക്ഷെ മറ്റെല്ലാ തരത്തിലും ഇത് ഒരു സോഷ്യൽ evil തന്നെ.. Very good analysis and points.. 👍👍👍 As usual, you always select a relevant topic and do super homework 🙏

    • @akshaysa8642
      @akshaysa8642 2 ปีที่แล้ว

      Being a lottery agent i too support this.....it will become a social evil.....one day government will be forced to end this..

    • @ashokprabhu422
      @ashokprabhu422 2 ปีที่แล้ว

      Mr SHAMS. GOVT OF KERALA ITSELF MAKING FOOL OF PUBLIC LEADING PEOPLES INTO ADDICTIONS OF ALCHAHOL AND SQUEEZING ,LOOTING THEIR HARD EARNED MONEY AND WILL REACH IN STARVATION

  • @rajeevmr3466
    @rajeevmr3466 2 ปีที่แล้ว +19

    ശെരിക്കും ഈ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒരു അന്വേഷണം വെക്കണം👍🏻

    • @favorites7847
      @favorites7847 6 หลายเดือนก่อน +2

      ആരാണ് അന്വേഷിക്കുന്നത് സർക്കാർ ശമ്പളം കൊടുക്കുന്നവർ തന്നെ അല്ലെ 😂😂

  • @jamesthoams2742
    @jamesthoams2742 2 ปีที่แล้ว

    Good knowledge. Good 👍👍
    presentation.

  • @sreerathnam
    @sreerathnam 2 ปีที่แล้ว +2

    Well explained 👍👍👍

  • @suneeshnt1090
    @suneeshnt1090 2 ปีที่แล้ว +20

    എളുപ്പത്തിൽ പണക്കാരനാകാനുള്ള മാർഗം.... അതാണ് മലയാളി എപ്പോഴും ആലോചിക്കുന്നത്...ബാക്കി ഒന്നും ഇവിടെ വിഷയമല്ല... 🥰
    Good vedio ❤️🙏

    • @Logan-yi5se
      @Logan-yi5se 2 ปีที่แล้ว

      Very simple 😂

  • @PraveenVlogs97
    @PraveenVlogs97 2 ปีที่แล้ว +13

    This was a eye opening video... Hatsoff to you brother.

  • @SathyaSankar
    @SathyaSankar 2 ปีที่แล้ว +34

    Such a comprehensive analysis! Great video Sharique!

  • @ajaythomas5017
    @ajaythomas5017 2 ปีที่แล้ว +2

    Well presented and very informative.

  • @kabeer7314
    @kabeer7314 2 ปีที่แล้ว

    Nice voice and beautiful things 😊👍👍👍👍

  • @hameedhbombay9093
    @hameedhbombay9093 2 ปีที่แล้ว +38

    പണ്ടൊക്കെ അഞ്ചു ടിക്കറ്റിന് ഒരു സമ്മാനം ഉറപ്പുണ്ടായിരുന്നു.. ഇന്ന് നൂറു ടിക്കറ്റെടുത്താൽ ഒരു സമ്മാനം ഉറപ്പ്‌ കൊടുക്കാൻ പറ്റുമോ.. പറ്റിപ്പ് 😀

  • @santhicl7362
    @santhicl7362 2 ปีที่แล้ว +7

    Hi Sharique, very nice, good teacher, interesting, powerful 🙏🏼🙏🏼

  • @Ashraf43
    @Ashraf43 2 ปีที่แล้ว +5

    കേരളത്തിൽ ദിവസവും ഓരോ കോടീശ്വരന്മാർ ഉണ്ടാകുന്നു.. എന്നാൽ അത് എവിടെയാണെന്ന് സർക്കാരിന് പോലും അറിയില്ല😂

  • @dudbubdud
    @dudbubdud ปีที่แล้ว +1

    Sir please do more videos... We need to learn more from you

  • @nerdysamba
    @nerdysamba 2 ปีที่แล้ว +109

    Govt is the casino and the poor people are the gamblers 😐

    • @harishkiran3663
      @harishkiran3663 2 ปีที่แล้ว +6

      And, the house never loses.

    • @deva.p7174
      @deva.p7174 2 ปีที่แล้ว +1

      അ നേ കംപാവങ്ങൾ ഭിക്ഷ തെണ്ടു ന്നതിൽ നിന്നും അവർക്ക് ജീ വിക്കാൻ ഈ ലോട്ടറി സ ഹാ യിക്കുന്നുണ്ട്. ഒരു പാട് പേർ ലോട്ടറി കൊണ്ടു ജീവിക്കു ന്നുണ്ട്. അതു ഒരു നല്ല കാര്യം തന്നെ ആണ് ദിവസവും ലക്ഷപ്രഭു ഉണ്ടാകുന്നു. കാരുണ്യ യുടെ ലോട്ടറി തുക ട്ര ഷ റിയിൽ സൂക്ഷിച്ചു വയ്ക്കാ തെ ദുരിതങ്ങൾ അനുഭവിക്കുന്ന പാവങ്ങ ൾക്ക് ഓരോ ആഴ്ച യും കൊടുക്കുക athu🙏മാത്രമേ പറ യാനുള്ളു. പിന്നെ ചൂത് കളിക്കുന്ന വർ ഓൻ ലൈനിൽ കളി ക്കാതെ ലോട്ടറി എടുക്കുന്നതിൽ തെറ്റില്ല. കാരണം ലഹരിക്കും ചൂതാ ട്ടത്തിനും പോകില്ലല്ലോ. അവരുടെ മനോ ഭാവത്തെ മാറ്റാൻ പ്രയാസമാണ്. ലോട്ടറി നിർത്തി യാൽ പാവങ്ങൾ എന്തു ചെയ്യും.

    • @harishkiran3663
      @harishkiran3663 2 ปีที่แล้ว +1

      @Mallu Zone NO

  • @vishnuprasad.b2542
    @vishnuprasad.b2542 2 ปีที่แล้ว +31

    Man! This is vibe! Aashane itann video ennokke parangal ... Love to see such insightful videos.
    It's almost like watching a good movie and coming out of the theatre! Pwoli

  • @jayasankarprince3164
    @jayasankarprince3164 2 ปีที่แล้ว +9

    മരയാളി സൗഭാഗ്യം ലോട്ടറി മദ്യം ശരിയായ വിപ്ലവ വിജയം തന്നെയാണ് 👍

  • @geethasuresh4236
    @geethasuresh4236 2 ปีที่แล้ว +2

    Your explanations is very nice

  • @Samir_Abdul_poolary
    @Samir_Abdul_poolary 5 หลายเดือนก่อน +1

    നിങ്ങളുടെ നാട്ടിലെ ലോട്ടറി വിൽപ്പനക്കാരെ കണ്ടിട്ടില്ലേ..!!
    അത്പോലെ ഉള്ളവരെക്കൊണ്ട് ഞാൻ കുറച്ച് പൈസ ഉണ്ടാക്കി🙁😢
    എല്ലാം എൻ്റെ sales ടീമിന്നും അവരെപോലെയുള്ളവർക്കും കൊടുക്കാൻ തീരുമാനിച്ച്.
    ഇതുപോലുള്ള തെറ്റുകൾ എൻ്റെ ലൈഫിൽ ഒരിക്കലും ചെയ്യുകയും ഇല്ല. നിങ്ങളാണ് സാക്ഷി.
    Thank you bro

  • @arunkumar.p9746
    @arunkumar.p9746 2 ปีที่แล้ว +21

    ഇത്രേം കോടികൾ കിട്ടിയിട്ടും റോഡിലെ കുഴി അടയ്ക്കാൻ പറ്റാത്തവരാണ് ഇവിടെ ഉള്ള സർക്കാർ.... 😐

    • @Kunjatta723
      @Kunjatta723 2 ปีที่แล้ว

      ഖജനാവ് നാരായട്ടെ 😑

  • @georgejohn1602
    @georgejohn1602 2 ปีที่แล้ว +3

    നല്ല അറിവ് ദൈവം അനുഗ്രഹിക്കട്ടെ🌹

  • @rahulmundakai6311
    @rahulmundakai6311 2 ปีที่แล้ว +240

    പാവങ്ങളുടെ സ്വപ്നങ്ങളും (ലോട്ടറി), സങ്കടങ്ങളും ( മദ്യം) വിറ്റ് കാശാക്കുന്ന ഒരു സംസ്ഥാനം... 😏😏😏

    • @mahamoodvc8439
      @mahamoodvc8439 2 ปีที่แล้ว +9

      ഒന്നും ചോദിക്കരുത്
      ആയിരം പാവങ്ങൾ നശിച്ചാലും ഒരു തൊഴിലില്ലാത്തവന് സർക്കാർ
      തൊഴില് കൊടുക്കുന്നില്ലെ😀

    • @thallumala4329
      @thallumala4329 2 ปีที่แล้ว

      @@mahamoodvc8439 karikku kudi athil pank edukkunnille

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 ปีที่แล้ว

      ലോട്ടറി യും മദ്യവും എടുത്തേ ജീവിക്കാൻ പറ്റൂ എന്നു നിർബന്ധം ഒന്നുമില്ലല്ലോ വേണമെങ്കിൽ എടുത്താൽ മതി

    • @Djj5941
      @Djj5941 2 ปีที่แล้ว +1

      തൊഴി(ലു) കിട്ടിയാൽ മതി 😆 ഉറപ്പാണ്

    • @binubinu8250
      @binubinu8250 2 ปีที่แล้ว

      👌👌👌

  • @najutgi
    @najutgi 2 ปีที่แล้ว +1

    Can you please brief, the tax deductible after winning a ticket....?

  • @FathimaRuksana-s7u
    @FathimaRuksana-s7u ปีที่แล้ว +1

    Dear sharique.... Ningalk ee lottery adichu ennu karuthuka..... Ningal enganeyanu aaa panam viniyohokuka..... Video cheyyamo

  • @theheisenberg4486
    @theheisenberg4486 2 ปีที่แล้ว +62

    Hi @sharique , Can you please make a video on kerala government's revenue from non tax items other than lottery .. and do a comparison with other neighboring states.. which will give a whole idea why kerala still depend upon lottery

    • @ShariqueSamsudheen
      @ShariqueSamsudheen  2 ปีที่แล้ว +17

      80% lottery alle, baaki it is things like Forest Revenue. I have given link to the Kerala Economic Report in the part where I talk about non-tax revenue. You can find all details in the State Finances section

    • @VineethJose
      @VineethJose 2 ปีที่แล้ว +3

      Kerala is not depended on lotteries, the whole of non tax revenue is more or less 1/15th of state revenue.

    • @akhil5037
      @akhil5037 2 ปีที่แล้ว +2

      @@ShariqueSamsudheen Brother Byjusine Patti oru video cheyyumo...avarde ippozhathe situation...avar company list cheyyan plan cheyyunnundennum kettittund....athine patti oru video cheyyumo...avarde ippozhath valuationum lossessum okke paranj kond....

    • @ShariqueSamsudheen
      @ShariqueSamsudheen  2 ปีที่แล้ว

      Planning @AkHiL

    • @akhil5037
      @akhil5037 2 ปีที่แล้ว

      @@ShariqueSamsudheen Okey Thank You....

  • @muhammednihal9524
    @muhammednihal9524 2 ปีที่แล้ว +4

    Nice information ☺️

  • @rajuc.d2479
    @rajuc.d2479 2 ปีที่แล้ว +3

    മുൻകാലങ്ങളിൽ ലോട്ടറിക്കാരൻ നമ്മുടെ അടുത്തുവന്നു കെഞ്ചുമായിരുന്നു ഒരു ടിക്കെറ്റ് എടുക്കുവാൻ വേണ്ടി . ആ കാലം മാറി . എന്നാൽ ഇന്ന് ആളുകൾ ലോട്ടറിക്കാരനെ തേടി ചെന്ന് ടിക്കറ്റ് എടുക്കുന്ന കാഴ്ചയാണ് കാണുന്നത് . അക്കൂട്ടത്തിൽ സ്ത്രീകളുമുണ്ട് . കാര്യമായ ജോലിയൊന്നും ഇല്ലാത്ത ദിവസക്കൂലിക്കാരായ സാധാരക്കാർ ആണ് ഇതിന്റെ ഭാഗ്യാന്വേഷികൾ ഭൂരിഭാഗവും . കുറുക്കു വഴിയിലൂടെ ധനം സമ്പാദിക്കുവാനുള്ള മലയാളികളുടെ ആർത്തിയാണ് ഇത് സൂചിപ്പിക്കുന്നത് .
    പിന്നെ ലോട്ടറി അടിച്ച പലരുടെയും ജീവിതം വളരെ ദയനീയമാണ് എന്നും കേൾക്കുന്നു .
    ശെരിക്കും ഇത് ഒരു ചൂത് കളിതന്നെ .
    സർക്കാരിന് ഇത് ഒരു ഉപജീവനമാർഗവും !!!

  • @lionhearts_1215
    @lionhearts_1215 2 ปีที่แล้ว +1

    Sharique ഭായ് വളരെ ഡിപ്ലോമാറ്റിക് ആയി കാര്യങ്ങൾ അവതരിപ്പിച്ചു 😜..
    വളരെ ഇൻഫർമേറ്റീവ് ആയ കാര്യം തന്നെ. കീപ് ഗോയിങ് മാൻ.. You r doing a great job. 👌👌👌💯💓💓

  • @SasidharanK-j3f
    @SasidharanK-j3f 8 หลายเดือนก่อน

    Well explained about pros and cons of Kerala lottery.

  • @bipinvb872
    @bipinvb872 2 ปีที่แล้ว +4

    Thank you sharing relevant information

  • @thomassebastian4034
    @thomassebastian4034 2 ปีที่แล้ว +7

    ഇവിടെ ലോട്ടറി ബിസിനസ് വിജയിക്കാൻ കാരണം ഇവിടുത്തെ തൊഴിലില്ലായ്മയാണ്.... 😭

  • @amithkollath
    @amithkollath 2 ปีที่แล้ว +116

    80% of Govt's income? Absolutely thought provoking. Thanks for the video!

    • @HarikrishnanKJ
      @HarikrishnanKJ 2 ปีที่แล้ว +47

      80% of the 'Non Tax Income'

    • @nila7860
      @nila7860 2 ปีที่แล้ว +3

      @@JFACTSJinujoseph അതെന്താ

  • @Orson990
    @Orson990 2 ปีที่แล้ว +2

    well explained

  • @anandsnair8868
    @anandsnair8868 ปีที่แล้ว +1

    Tanx good information

  • @mohanachandrankg9296
    @mohanachandrankg9296 2 ปีที่แล้ว +12

    If Kerala Lottery is running a business of lotteries with Central Govt tacit approval , and making crores of capital gains annually, is it not liable to pay Income Tax under IT Act? Are IT authorities monitoring the financial activity of Kerala Lotterir Dept?

    • @dukabeerkabeer8544
      @dukabeerkabeer8544 2 ปีที่แล้ว

      only under wear is Left. Last 8 years 10 Lakh i High netwoth indians (HNI) renounced indian passport. because of tax terrorism

    • @ShariqueSamsudheen
      @ShariqueSamsudheen  2 ปีที่แล้ว +5

      According to the constitution, all state owned corps are exempt from taxes.
      economictimes.indiatimes.com/wealth/personal-finance-news/taxing-state-owned-corporations/articleshow/1862846.cms

  • @nithesh4566
    @nithesh4566 2 ปีที่แล้ว +5

    Much awaited 😊!!

  • @TheBellybull
    @TheBellybull 2 ปีที่แล้ว +4

    superb presentation, in between I slept ,I came back to the content again.

  • @prasadkannan6480
    @prasadkannan6480 2 ปีที่แล้ว

    Superb പൊളി topic..... നല്ല ബോധവത്കരണം..... Thanks

  • @Rej11
    @Rej11 2 ปีที่แล้ว +2

    ബ്രൊ ഇങ്ങളെന്റെ മാത്‍സ് ടീച്ചർ ആയിരുന്നേൽ ഞാൻ റാങ്ക് വാങ്ങിച്ചേനെ 😅👌👌👌 very well presented 👌👏👏👏👏😍😍😍 ആദ്യായിട്ട് മുഴുവനായും കണ്ട ഒരു യൂട്യൂബ് വീഡിയോ 👌👌👌👌👌👌

  • @technature1222
    @technature1222 2 ปีที่แล้ว +6

    A good case study 💯

  • @paulosept6823
    @paulosept6823 2 ปีที่แล้ว +23

    നിരവധി പേർക്ക് തൊഴിൽ നൽകുന്നു എന്ന് പറയുന്നതോടൊപ്പം നിരവധി പേര് അധ്വാനിക്കാൻ കഴിവുള്ളവർ മടിയന്മാരായി ലോട്ടറി വില്പനയുമായി നടക്കുന്നു ഇത് കൂടി പറയണമായിരുന്നു 😳

  • @flgoo1
    @flgoo1 2 ปีที่แล้ว +29

    I Just took the Onam Bumper today and watching you videos.This is my second lottery buying in my life time.
    I took one last Onam also for 300 Rupees. This time its 500 Rupees.
    What a coincidence. 😃

    • @arulthulaseedharan9481
      @arulthulaseedharan9481 2 ปีที่แล้ว +1

      ഉടായിപ്പ്

    • @trilok7070
      @trilok7070 2 ปีที่แล้ว

      rip English

    • @hia5623
      @hia5623 2 ปีที่แล้ว

      @@trilok7070 atleast he's trying.. peace✌

  • @vipinvarghese9450
    @vipinvarghese9450 2 ปีที่แล้ว +1

    Well presentated.

  • @rathishtnair2494
    @rathishtnair2494 2 ปีที่แล้ว +2

    Gem. Gem of a person... Lots of Love and gratitude to you 😍🙏

  • @ponnuzz5192
    @ponnuzz5192 2 ปีที่แล้ว +5

    Great 👍🏻

  • @DIGIL.
    @DIGIL. 2 ปีที่แล้ว +58

    Kerala economic model ne കുറിച്ചും mass migration of youngsters to western countries നെ പറ്റിയും വീഡിയോ ചെയ്യാമോ...

    • @dukabeerkabeer8544
      @dukabeerkabeer8544 2 ปีที่แล้ว +3

      migration happening from all states. New trend is High Networth Indians ( HNI ) renouncing Indian passport. Last 8 years almost 10 lakh HNI left India

    • @vinaycr3781
      @vinaycr3781 2 ปีที่แล้ว +1

      ❤️

    • @CJ-xd5oh
      @CJ-xd5oh 2 ปีที่แล้ว +1

      Yes must do

    • @jophi03
      @jophi03 2 ปีที่แล้ว

      Search PCD

  • @mohammedniyas8244
    @mohammedniyas8244 2 ปีที่แล้ว +88

    അബുദാബി big ticket അടിക്കുന്നത് നല്ലൊരു ശതമാനം india ക്കാർക്ക് ആണ്. അതിൽ kooduthal കേരളീയർക്കും.... അവിടെ വരെ ഏറ്റവും kooduthal ticket എടുക്കുന്നത് മലയാളികൾ തന്നെ 😂😂😂

    • @nabeel5765
      @nabeel5765 2 ปีที่แล้ว +1

      😄

    • @tomtom-zp1kn
      @tomtom-zp1kn 2 ปีที่แล้ว +1

      Njanum edukkarund

    • @Tradengineer
      @Tradengineer 2 ปีที่แล้ว +5

      എന്നിട്ട് കേരള ലോട്ടറി പറ്റി കുറ്റം പറയുന്നത്

    • @publicreporterpc5361
      @publicreporterpc5361 2 ปีที่แล้ว +1

      I take every month Big Tickets Abu Dhabi.

    • @superstalin169
      @superstalin169 2 ปีที่แล้ว +5

      @@Tradengineer
      അവിടെ tax പിടിക്കില്ല
      ഫുൾ cash കിട്ടും

  • @josetravels9360
    @josetravels9360 ปีที่แล้ว

    Great explained

  • @smithasunil9646
    @smithasunil9646 2 ปีที่แล้ว

    ചിന്തനീയമായ വീഡിയോ. അഡിക്ഷൻ എന്ന് പറയുമ്പോൾ ഇതൊന്നും ആർക്കും മനസ്സിലേക്ക് വരില്ല.

  • @jithinjacob2063
    @jithinjacob2063 2 ปีที่แล้ว +13

    I think Karunya scheme is different from a vague term charity . U can see karunya scheme implemented across health care centres in kerala.

  • @urumipparambil
    @urumipparambil 2 ปีที่แล้ว +15

    ഈ ഓണം ബംബർ ലോട്ടറിയുടെ വില അഞ്ഞൂറ് രൂപ. ഏകദേശം അറുപത്തി ആറ് ലക്ഷത്തി അമ്പതിനായിരം ടിക്കറ്റുകൾ ഇന്ന് രാത്രി ഏകദേശം ഒൻപത് മണി വരെ വിറ്റു കഴിഞ്ഞു.
    എന്ന് വെച്ചാൽ ആകെ ടിക്കറ്റ് വിൽപനയിൽ നിന്നും മുന്നൂറ്റി. മുപ്പത്തിരണ്ടു കോടി ഇരുപത്തി അഞ്ചു ലക്ഷം. സമ്മാന തുക കൊടുത്തതിന് ശേഷവും മുന്നൂറ് കോടി ലാഭം.
    ഇതിൽ ഒരന്യായം കാണുന്നു . സമ്മാന തുകയും സമ്മാനത്തിൻ്റെ എണ്ണവും കൂട്ടിയാൽ ഇതിന് അറുതി വരും വരണം. ഇത് വഴി കൂടുതൽ സമ്മാനാർഹരെ സൃഷ്ടിക്കാൻ ആവും.
    ലോട്ടറി കച്ചവടത്തിൽ നിന്നു കിട്ടുന്ന വരുമാനത്തിൻ്റെ പകുതി ജനങ്ങൾക്ക് വേണ്ടി ചിലവാക്കുക.

  • @user_use838
    @user_use838 2 ปีที่แล้ว +4

    Much more appropriated.
    We cannot skip and watch ur videos.. full of information in each seconds🙏🙏👌👌

  • @NaseeraHaneef-hz4ph
    @NaseeraHaneef-hz4ph 3 หลายเดือนก่อน

    Best super clarification i also adicted no income source to me i rectified ur supr supr clarification sir tq tq

  • @lifetechs123
    @lifetechs123 2 ปีที่แล้ว +13

    ആ ലോട്ടറി മെഷീന്‍ ഒന്ന് നല്ലോണം പരിശോധിക്കണം പിന്നെ വിദക്തരെ കൊണ്ട് സര്‍വീസ് ചെയ്യണം.. ഓപ്പെരേഷണിൽ എന്തെങ്കിലും പ്രശ്നമുണ്ടാകാം.

  • @vargheset1650
    @vargheset1650 2 ปีที่แล้ว +5

    Thank you ,for the thought provoking video.

  • @ctabid
    @ctabid 2 ปีที่แล้ว +6

    If govt facilitate online option to buy,it will be huge success

  • @kshamavathi2
    @kshamavathi2 5 หลายเดือนก่อน

    Thank you for your valuable information

  • @yohannanpv416
    @yohannanpv416 2 ปีที่แล้ว +2

    ലോട്ടറിയും മദ്യവും കച്ചവടം നടത്തി ഒരു സംസ്ഥാനവും രക്ഷപെടാൻ പോകുന്നില്ല.

  • @MdTHThakkir
    @MdTHThakkir 2 ปีที่แล้ว +7

    Government ന് കിട്ടുന്ന പൈസ കൊണ്ട് നാട് നന്നാവുന്നില്ല മറിച് നാട് ഭരിക്കുന്നവർ നന്നാവുന്നുണ്ട്.!
    Kia കാർണിവലിലും മറ്റു ആഡംബര വണ്ടികളിലുമല്ലേ പ്രെമുകനും കൂട്ടരും ഓടാറുള്ളു..!
    ഈ ലോട്ടറിക്ക് വേണ്ടി ജനങ്ങൾ ഇടുന്ന പൈസ വല്ല സംരമ്പത്തിലും ഇൻവെസ്റ്റ്‌ ചെയ്തിരുന്നേൽ നാട് നന്നായേനെ..!ജനങ്ങൾ തന്നെ ഇറങ്ങി വന്ന് നല്ല ഇൻവെസ്റ്റ്മെന്റ് കൊണ്ടുവന്നാലേ വികസനം വരൂ,allathe ഗോവെര്മെന്റ് വികസിപ്പിക്കുന്നതും നോക്കി ഇരുന്നാൽ,ഇരിക്കാത്തെ ഒള്ളു..

    • @movieemonk
      @movieemonk 2 ปีที่แล้ว +1

      ആയിനും കൂടി ഉള്ള mandate ആണ് കോപ്പേ ജനങ്ങൾ കൊടുത്തത്. 😏

    • @MdTHThakkir
      @MdTHThakkir 2 ปีที่แล้ว +1

      @@movieemonk ennitt avide കോപ്പേ വികസനം..?ചാറ്റൽ mazhayath പൊളിയുന്ന റോഡോ? അതൊ പൊളിഞ്ഞു വീഴാൻ aaya മുല്ലപെരിയാർ ടാമോ? ഇനി അതുമല്ല നഷ്ടത്തിൽ ഓടുന്ന ഗതാഗത സെർവീസോ?ഇനിപ്പോ internal അസ്‌പെക്ട് എടുത്തു നോക്കിയാലും കാണാൻ undallo വികസനം,, പറഞ്ഞു പഴകിയ education സിസ്റ്റവും പഠിച്ചിറങ്ങിയ വിദ്യർഥികൾക് 7500കുണുവയുടെ ജോലിയും കൂടാതെ നിത്യോപയോഗ സാധനകളുടെ വിലക്കയറ്റവും.. അന്തസ്.. പൈസ വികസനത്തിന്‌ ഉപയോഗിന്നു പോലും.. Ennitt endhey വികസനം മൂത്ത നാട്ടിൽ അല്ലെങ്കിൽ goverment വികസിപ്പിക്കുന്ന നാട്ടിൽ ചെറുപ്പക്കാരായ 20-30 വയസ്സിനുള്ളവർ നിൽകാത്തത്? Ndhey avarokke നാട് വിട്ട് പോകുന്നത്? എന്തുകൊണ്ട് 20-45വയസ് പ്രായമുള്ള ആളുകളുടെ ആത്മഹത്യാ കേരളത്തിൽ കൂടി വരുന്നത്?... നാട്ടുകാർക്ക് ഗതാഗതം പോട്ടെ നല്ല നാല് സീറ്റ് കൂടുതലായിട്ട് പഠന സൗകര്യത്തിന് ഏർപ്പെടുത്താൻ കഴിഴാത്ത govermnt aan പൈസ ഉപയോഗിച് വികചനം ഒണ്ടാക്കാൻ നടക്കുന്നത്.. 😏ജനങ്ങൾ കൊടുക്കുന്നുണ്ട് പക്ഷെ കാര്യം നടക്കൂല...goverment നെ കൊണ്ടും onnum നടക്കൂല അതുകൊണ്ടാണ് private കമ്പനികൾ പല മേഖലകളിലും ആധിപത്യം സ്ഥാപിക്കുന്നത്.. ഇനി മുന്നോട്ട് athe നടക്കു..അവരെ കൊണ്ടേ നടക്കു..

  • @Mystiq8.i
    @Mystiq8.i 2 ปีที่แล้ว +7

    അങ്ങനെയല്ല ഞാൻ chindikkunne first price അടിക്കുന്നവർ എന്തിനാ ആ priceil നിന്നും വീണ്ടും tax കൊടുക്കുന്നെ

    • @jain-wt2ou
      @jain-wt2ou 5 หลายเดือนก่อน

      Tax കേന്ദ്ര സര്ക്കാര് ആണ് ഈടാക്കുന്നത്.

  • @SadikkpSadik-b9v
    @SadikkpSadik-b9v 6 หลายเดือนก่อน

    നല്ലൊരു മെസ്സേജ് ആണ് നല്ലൊരു അറിവാണ് നന്ദി നമസ്കാരം

  • @merymarakashery2078
    @merymarakashery2078 8 หลายเดือนก่อน

    'ഇതൊരു നല്ല അറിവു് ജനങ്ങൾക്ക് പകർന്നതിന് നന്ദി

  • @tomyfrancis7566
    @tomyfrancis7566 2 ปีที่แล้ว +4

    അങ്ങനെ അവസാനം ആശാൻ്റെ ചാനലിലും ഓണം ബംബർ ലോട്ടറിയുടെ പരസ്യം വന്നിരിക്കുന്നു😂

  • @renjithbs7331
    @renjithbs7331 2 ปีที่แล้ว +6

    ലോകത്തിൽ ഏറ്റവും കൂടുതൽ പണമൂല്യമുള്ളത് മനുഷ്യന്റെ പ്രതീക്ഷകണെന്നുള്ള, ഒരേയൊരു നഗ്നസത്യം ഈ വീഡിയോയിലൂടെ പറയാതെപറഞ്ഞു... 🤘 thanks bro💫

  • @lalithakrishnan59
    @lalithakrishnan59 4 หลายเดือนก่อน

    Very intelligent & brilliant illustration about the chronic decease of lottery system in Kerala State.!!...This GOVT will never allow to sell other state lottery Tickets fearing due fall of their revenues..!!!..It is high time to put an end this legalized gambling by state government.!!!..Poor man wishes and but the tickets to get some prizes which can make his life condition better, but most of the attempts are invain.... and becomes more poorer....Peoples should understand and be alert in this gamble game..!!!. Appreciated with your advices !!!...Tks..🎉

  • @madhavam6276
    @madhavam6276 2 ปีที่แล้ว +2

    Thanks ikka 👏👏👏

  • @nidhinbabu7460
    @nidhinbabu7460 2 ปีที่แล้ว +11

    You should do a video on apps like Dream11 etc.. It has a much bigger volume.. the numbers are staggering

    • @snk1000
      @snk1000 2 ปีที่แล้ว

      Athine Patti video cheythatundu

    • @mohammedfayas5923
      @mohammedfayas5923 2 ปีที่แล้ว

      @@snk1000 link idumo

  • @bloomingflowers6420
    @bloomingflowers6420 2 ปีที่แล้ว +6

    Addiction is a big problem. We should take a survey of people who take lottery for 30 years and what they get in return.

    • @joymon6235
      @joymon6235 2 ปีที่แล้ว

      Basically it is a gambling

    • @bvrbi3615
      @bvrbi3615 2 ปีที่แล้ว

      Good idea. I lost nearly 90lakhs in lottery tickets.Benefits only for GOVERNMENT and Big Agents, most of them are from Tamilnadu.
      Kerala lottery and Kerala government spoiling kerala people 🙄

  • @ramadasms
    @ramadasms 2 ปีที่แล้ว +79

    വീഡിയോയിൽ വിട്ടുപോയ കുറച്ച് സംശയങ്ങൾ
    1. പ്രൈസ് മണിയുടെ 45% tax ആയി സർക്കാരിലേക്ക് തിരിച്ചെത്തുന്നു. അപ്പോൾ കഥ മാറുന്നില്ലേ...
    2. വിൽക്കാത്ത ലോട്ടറി നമ്പറുകൾ നറുക്കെടുപ്പ് പ്രക്രിയയിൽ നിന്ന് മാറ്റി വയ്ക്കുന്നില്ല. എടുത്തവരോട് കാണിക്കുന്ന ഒരു അപരാധമല്ലേ ഇത്
    3. കാരുണ്യ പോലെ പേര് 100 % സത്യസന്ധമായ കാര്യങ്ങൾക്കല്ല മാനുഷീക മൂല്യങ്ങളെ ഉയർത്തിക്കാട്ടി തട്ടിയെടുക്കുന്ന പണം ചിലവാക്കുന്നത് എന്നത് ഒരു ക്രൈം അല്ലേ... സർക്കാരാണ് ചെയ്യുന്നത് എന്നത് പ്രധാനമാണല്ലോ

    • @abhi5540
      @abhi5540 2 ปีที่แล้ว +11

      Your second point is wrong.

    • @AbheeshRajan
      @AbheeshRajan 2 ปีที่แล้ว

      @@abhi5540 it's correct,

    • @jomonj297
      @jomonj297 2 ปีที่แล้ว

      Second point is wrong.. onam bumper nte njaruk eduppil vitta numbers mathrame kanullu ennu govt paranjittund

    • @rajesh5492
      @rajesh5492 2 ปีที่แล้ว +1

      1 st paranja point athu central government income tax annu

    • @thankachancj3173
      @thankachancj3173 2 ปีที่แล้ว +2

      @@rajesh5492 അപ്പോൾ കേരളത്തിന് G ST. വേണ്ട എന്ന് താങ്കൾ പറഞ്ഞാലും പകുതി സംസ്ഥാനത്തിനു നേരിട്ട് ലഭിക്കുന്നു. കേന്ദ്രത്തിൽ നിന്ന് ഒരു വീതവും ലഭിക്കും.

  • @sarathplumber1924
    @sarathplumber1924 2 ปีที่แล้ว +1

    ഇതിലും നന്നായിട്ടൊരു നിർവചനം വേറെ ഉണ്ടാവില്ല. You are very intelligent

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว

    Very good speech, bro bigsalute

  • @anaskc1500
    @anaskc1500 2 ปีที่แล้ว +5

    നാട്ടിൽ goverment project എന്ത് കൊണ്ട് crowd funding നടപ്പാക്കിക്കൂടെ .
    mainly ward level small works

  • @saiservr
    @saiservr 2 ปีที่แล้ว +29

    Well done. Very good analysis. But as you said lot and lot of families are in severe debt by this addiction. It is high time some organisation takes it up to educate the general public. One point you had missed is we must strive to make money by working. As an entertainment you can choose to buy one ticket.

  • @akhilrajkumar894
    @akhilrajkumar894 2 ปีที่แล้ว +12

    plot twist: Sharique gets 1st prize, out of the 0.0001% probability.

    • @saleemayyyy
      @saleemayyyy 2 ปีที่แล้ว

      😂

    • @faizalmh7
      @faizalmh7 2 ปีที่แล้ว +1

      I was thinking the same when I saw his ticket in the video and trying to visualise how he comes with a new video about lottery

    • @antonyma1257
      @antonyma1257 2 ปีที่แล้ว

      12/9000000 കണക്ക് കൂട്ടി നോക്കിയാൽ മതി അപ്പോൾ മനസ്സിലാവും അതിലെ ഭീമമായ തെറ്റ്. Probability എത്ര മാറുമെന്നും. 😂😂😂