ലോട്ടറി അടിക്കുമ്പോൾ ചെറിയ സമ്മാനം ആണ് മിക്കവാറും നല്ലത് മുകളിൽ പോയാൽ പിടിച്ചു നില്കാൻ ബുദ്ധി മുട്ട് പിന്നെ ചോദിച്ചു പലർക്കും കൊടുക്കണം ഇല്ലേ ശത്രു കുടും.. ഇത് എടുക്കാതെ ഇരിക്കുന്നത് നല്ലത്
ലോകത്ത് സ്വന്തം കാരണം കൊണ്ട് അല്ലാതെ ജീവിതത്തിൽ വിജയം നേടാൻ കഴിയാത്ത അവസ്ഥ നേരിടുന്ന യിൽ മാനസിക പ്രശ്നം നേരിട്ട് അടിമ കളെ പോലെ അവസ്ഥ നേരിടുന്ന നിരപരാധി കൾകക്കും എനിക്കും വിജയം ദൈവിക സഹായം വിജയം ഭാഗ്യം ഉണ്ടാവട്ടെ എന്ന് ദൈവത്തിനോട് പറയുന്നു
ഒന്നാം സമ്മാനത്തിന്റെ 10% പിടിച്ച് (10 ലക്ഷം രൂപ) ഏജൻസിക്ക് സമ്മാനമായി നൽകുന്നു ഏജൻസിക്ക് സമ്മാനം നൽകേണ്ടത് ആരാണ്. അത് ലോട്ടറി നടത്തുന്ന കേരള ലോട്ടറി വകുപ്പാണ് നൽകേണ്ടത് അല്ലാതെ മറ്റ് സമ്മാനങ്ങൾ ലഭിച്ച വ്യക്തികളിൽ നിന്ന് ഏജൻസി പ്രൈസ് പിടിച്ച് കൊടുക്കുന്നത് ശരിയല്ല അല്ലെങ്കിൽ ഒന്നാം സമ്മാനം 90 ലക്ഷം പ്രിന്റ് ചെയ്യുക കൊടുക്കാത്ത സമ്മാനത്തുക പ്രിന്റ് ചെയ്യാതിരിക്കുക ജനങ്ങളെ കബളിപ്പിക്കാതിരിക്കുക
നല്ല ചോദ്യം. ടാക്സ് കൊടുക്കാതെ ഇരിക്കാൻ ഉള്ള വഴികൾ അവർ പ്രയോജനപ്പെടുത്തുന്നു. അവർ ശമ്പളം വാങ്ങില്ല. കമ്പനി Share ആണ് അവരുടെ സ്വത്ത്. നമ്മൾ മണ്ടേഴ്സ് ടാക്സ് കൊടുക്കും.
എല്ലാ ദിവസവും ഏകദേശം 1 കോടി 8 ലക്ഷം ലോട്ടറി ടിക്കറ്റുകൾ or അതിൽ താഴെ ടിക്കറ്റുകൾ വിളിക്കുന്നുണ്ട്. അത് കൂട്ടി നോക്കിയാൽ എങ്ങനെ ഉണ്ട്.... 1 cr 8 lak × 40 =........., ഏകദേശം 40, 43 കോടി വരും അതിൽ prize എല്ലാം കൂടി 25, or 28 കോടി പോകും, ബാക്കി ടിക്കറ്റ് പൈസ സർക്കാരിന്, പിന്നെ prize അടിക്കുന്ന ടിക്കറ്റിന്റെ tax വേറെ....... ഇത് ഒരു ദിവസത്തെ കണക്ക് ഏകദേശം 15 കോടിയോ അതിനു മുകളിൽ സർക്കാരിന് ലാഭം....കണക്കുകൾ ദിവസവും മാറി വരും....എന്നാൽ ഇന്നും കേരളം കോടികൾ കടത്തിൽ ആണ്.....ഈ പൈസ മുഴുവനും ഇവന്മാർ അടിച്ചു മാറ്റുകയാണ്....
ഇങ്ങനെ ഒക്കെ tax അടച്ചിട്ടും നമ്മുടെ കേരളം എന്തേ കടം കയറി മുടിയുന്നത്....?.. എല്ലാം ദിവസവും ലോട്ടറി ഉണ്ട്..75 ലക്ഷം..80ലക്ഷം.. 1 കോടി....364 ദിവസവും ലോട്ടറി..... എന്നിട്ടും നമ്മുടെ നാട്ടിൽ ഒരുത്തനും ലോട്ടറി അടിക്കുന്നില്ല (ദിവസവും ലോട്ടറി എടുക്കുന്ന ആളുകൾ ഉണ്ട് അവരുടെ കാര്യം ആണ് ).. ഈ ലോട്ടറി വിറ്റ് കിട്ടുന്ന കാശ് ഒക്കെ എന്താണ് ചെയ്യണ് ആവോ..?. കേരളം അമേരിക്ക പോലെ സമ്പന്ന നാട് എന്നെ ആവണ്ടതാണ്... ദിവസവും ലോട്ടറി അടിച്ചിട്ടും പിച്ച ചട്ടി.. നാടും.. സർക്കാരും.. ജനങ്ങളും...😅. ലോട്ടറി വലിയ ഒരു തട്ടിപ്പ് ആണ് എന്ന് ഇതിൽ നിന്നും മനസിലാക്കാം 🤷♂️.
ഈ ടാക്സ് വരുമാനം കിട്ടുന്നത് Central govt ന് ആണ്. income tax and അതിന്റെ സെസ്റ്റും കേന്ദ്ര ഗവൺമെന്റിനാണ് പോകുന്നത്. സ്റ്റേറ്റ് ഗവൺമെന്റിന് ലോട്ടറി വിറ്റ വരുമാനം ആണ് പോകുന്നത് . income ടാക്സ് ഒക്കെ Central goverment ന്റെ ആണ്.
ടാക്സ് എന്നത് കേന്ദ്ര സർക്കാരിന് ആണ് പോകുന്നത്.. ഈ കഴിഞ്ഞ ഓണം ബംബറിൽ പോലും കേന്ദ്രത്തിനു കൈ നനയാതെ 60+ കോടി നികുതി ഇനത്തിൽ കിട്ടി.. കേരളത്തിന് കിട്ടിയത് 50+ കോടി മാത്രവും
ലോട്ടറി മാത്രമല്ലല്ലോ.. നമ്മൾ ഏത് രീതിയിലും ഇത്രയുംവരുമാനം ഉണ്ടാക്കിയാൽ അതത് വർഷം Income Tax അടയ്ക്കണമല്ലോ. അതാണല്ലോ IT Act.. ലോട്ടറി അല്ലാതെ സ്ഥലം വിറ്റ് ഇതുപോലെ പൈസ ഉണ്ടാക്കിയാലും Capital Gain ടാക്സ് ആയിട്ട് അതും അടയ്ക്കണം.
ലോട്ടറി അടിച്ചാൽ ടെൻഷൻ കൂടം, ടെൻഷൻ കൂടിയാൽ ബി പീ കൂടുമോ. ബി പി കൂടിയാൽ മരുന്നുകൾ തിന്നണ്ടി വരുമോ. കട്ടപ്പൊക. ലോട്ടറി അടിക്കാതിരിക്കാൻ എന്താണ് ചെയ്യണ്ടത്.
Taxable എമൗണ്ട് ലോട്ടറിയിൽ നിന്ന് കിട്ടിയാൽ ഗവണ്മെന്റ് എത്ര എമൗണ്ട് പലവിധേനയുമായി പിടിക്കുന്നുണ്ടോ അതിന്റെ split up വിവരങ്ങൾ കൊടുക്കണം. ഇതു ലോട്ടറി കിട്ടിയവർക്ക് വലിയ ഉപകാരമായിരിക്കും.
ഒരു കുടുംബത്തിലെ നാല് പേർ ചേർന്ന് എടുത്ത ലോട്ടറി ആണെങ്കിൽ അതു പോലെ നാലുപേരുടേയും ബാങ്ക് അക്കൗണ്ടിൽ സമ്മാനത്തുക തുല്യമായി ഇട്ടാൽ ടാക്സും സെസും കുറക്കാൻ പറ്റില്ലെ?
എടുക്കേണ്ടത് എടുത്തു കൊടുക്കുകയല്ല ചെയേണ്ടത്. ലോട്ടറി സംഖ്യ മുഴുവനും ഇയാളുടെ അകൗണ്ടിൽ ക്രെഡിറ്റ് ചെയ്യണം. അതിൽനിന്നു കൊടുക്കേണ്ട കമിഷനും ടാക്സും സെസും കൊടുക്കുക.
Thanks for the reply. My genuine dout is for 70 lakh lottery prize 7 lakh as agent commision.balance 63 lakh. 18.9 as incme tax balance -44.1 since it is below 50 lack is it necessary to pay Surcharge. please clarify Once again Thank you very much
@@daisenjosephtds പിടിച്ചു കഴിഞ്ഞ് കിട്ടുന്ന amount 50 ലക്ഷം മുകളിൽ ആണെങ്കിൽ അല്ലെ surcharge വരുക അതോ agent commission കിഴിച്ചു കിട്ടുന്ന amount ആണോ income ആയിട്ടു primary കണക്കാക്കുന്നത് ?
ഇതെല്ലാം ശരി തന്നെയാണ് നമ്മൾ ആദ്യം ചിന്തിക്കേണ്ടത് നമുക്ക് വെറും 50 രൂപയ്ക്കാണ് ഈ ഒരു കോടി എന്ന സമ്മാനം കിട്ടിയത് എന്ന പരമസത്യം . Tax എല്ലാം പോയിട്ട് കൈയ്യിൽ ഏകദേശം 55 ലക്ഷം കിട്ടുന്നെങ്കിൽ ഒരു സാധാരണക്കാരന് അത് പോരെ. ഇത്രയും തുക ഉണ്ടാക്കാൻ ഒരു സാധാരണക്കാരൻ എത്ര വിയർപ്പ് ഒഴുക്കേണ്ടിവരും. അപ്പോൾ ഈ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി ഇതിൽ തൃപ്തിപെടുന്നതല്ലേ നല്ലത് സഹോ.എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറഞ്ഞതാ.
ലോട്ടറി അടിക്കുമ്പോൾ ചെറിയ സമ്മാനം ആണ് മിക്കവാറും നല്ലത് മുകളിൽ പോയാൽ പിടിച്ചു നില്കാൻ ബുദ്ധി മുട്ട് പിന്നെ ചോദിച്ചു പലർക്കും കൊടുക്കണം ഇല്ലേ ശത്രു കുടും.. ഇത് എടുക്കാതെ ഇരിക്കുന്നത് നല്ലത്
Crct
Thanks alot for the valuable information 🙏
ചുരുക്കിപ്പറഞ്ഞാൽ ജനങ്ങൾ ലോട്ടറി എടുത്താൽ അടിക്കുന്നത് സർക്കാരിനാണ്.
ലോകത്ത് സ്വന്തം കാരണം കൊണ്ട് അല്ലാതെ ജീവിതത്തിൽ വിജയം നേടാൻ കഴിയാത്ത അവസ്ഥ നേരിടുന്ന യിൽ മാനസിക പ്രശ്നം നേരിട്ട് അടിമ കളെ പോലെ അവസ്ഥ നേരിടുന്ന നിരപരാധി കൾകക്കും എനിക്കും വിജയം ദൈവിക സഹായം വിജയം ഭാഗ്യം ഉണ്ടാവട്ടെ എന്ന് ദൈവത്തിനോട് പറയുന്നു
Well done. A very very good information you have given to the public. That's fine. Thanks.
സാർ ഉള്ള കാര്യം പറഞ്ഞു ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ ജനങ്ങള എത്ര പിഴിഞ്ഞിട്ടും ഖജനാവ് നിറയുന്നില്ല
കേന്ദ്രത്തിന്റെ theevetti കൊള്ള.
ജനങ്ങളെ പിഴിയുന്നതുകൊണ്ടാണ് ഒന്നും തികയാത്തത് .
59 ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്താൽ എത്ര പലിശ കിട്ടും
Thank you for valuable information sir
Useful information brother. Thank you
Adipoli vivaranam simple👌👍💯
പറഞ്ഞു തന്നതിന് നന്ദി ഞാൻ ഒരു ടിക്കറ്റ് എടുത്തിട്ടുണ്ട്
Very informative sir.. was in search of this info👍
Good information ❤️
Tq... അഭിനന്ദനങ്ങൾ ❤❤❤😊
ഒന്നാം സമ്മാനത്തിന്റെ 10% പിടിച്ച് (10 ലക്ഷം രൂപ) ഏജൻസിക്ക് സമ്മാനമായി നൽകുന്നു ഏജൻസിക്ക് സമ്മാനം നൽകേണ്ടത് ആരാണ്. അത് ലോട്ടറി നടത്തുന്ന കേരള ലോട്ടറി വകുപ്പാണ് നൽകേണ്ടത് അല്ലാതെ മറ്റ് സമ്മാനങ്ങൾ ലഭിച്ച വ്യക്തികളിൽ നിന്ന് ഏജൻസി പ്രൈസ് പിടിച്ച് കൊടുക്കുന്നത് ശരിയല്ല അല്ലെങ്കിൽ ഒന്നാം സമ്മാനം 90 ലക്ഷം പ്രിന്റ് ചെയ്യുക കൊടുക്കാത്ത സമ്മാനത്തുക പ്രിന്റ് ചെയ്യാതിരിക്കുക ജനങ്ങളെ കബളിപ്പിക്കാതിരിക്കുക
അതെ . ടാക്സ് പിടിച്ചോട്ടെ.. പക്ഷേ ഏജൻസി കമ്മീഷൻ ലോട്ടറി വകുപ്പ് കൊടുക്കേണ്ടതാണ്
ലോട്ടറി ഒന്നും കിട്ടുന്നില്ല എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരാമോ...
Work hard and earn😂
ചുരുക്കി പറഞ്ഞാൽ പകുതി കിട്ടും...അതുകൊണ്ട് വീടോ..വില്ലകളോ നിർമിച്ചു tension ഒഴിവാക്കുക
🙏👌👌👌
സമർപ്പിക്കേണ്ട ഡോക്യൂമെന്റസ് എന്തൊക്കെയാണ്, ബാങ്കിൽ ടിക്കറ്റ് കൊടുത്താൽ മറ്റു നടപടികൾ ബാങ്ക് ചെയ്യുമോ???
സർ വളരെ വ്യക്തമായി കണക്കു പറഞ്ഞു തന്നു. നന്ദി ❤️❤️❤️❤️
Thanks Bro 👍
Thanks for sharing information
അടിപൊളി 🌹
Thanks 🙏
Excellent Thank You
ഇതിൽ കൂടുതൽ വരുമാനമുള്ള അദാനി അംബാനി ഒക്കെ ഇതുപോലെ ടാക്സ് കൊടുക്കുന്നുണ്ടോ ഇങ്ങനെ കൊടുത്താൽ അവരിപ്പോ കാണുന്ന ഇത്രയും മുതലാളിമാർ ആവോ 😄😄😄😔
Avar corporate tax annu maximum 25% kodukunondu
നല്ല ചോദ്യം. ടാക്സ് കൊടുക്കാതെ ഇരിക്കാൻ ഉള്ള വഴികൾ അവർ പ്രയോജനപ്പെടുത്തുന്നു. അവർ ശമ്പളം വാങ്ങില്ല. കമ്പനി Share ആണ് അവരുടെ സ്വത്ത്. നമ്മൾ മണ്ടേഴ്സ് ടാക്സ് കൊടുക്കും.
Adani Ambaniyoke paranallo Avarku modi chilavinu Paisa koduthanallo pattinikidakkathathu
Big salute. Well explained.
ഒരു കോടി കിട്ടുന്നവന് ഒടുവിൽ
സ്വാഹാ. കൊള്ളാം. 😂😂
ബാക്കി തുകയ്ക്ക് സ്ഥലം വാങ്ങിയാൽ ടാക്സ് ഒഴിവാക്കാമല്ലൊ
ബ്രോ അപ്പോ ബോച്ചേ ട്ടിക്കറ്റ് ഇറങ്ങി അല്ലോ അവർ എത്രയാ ഇതിൽ ക്യാഷ് പിടിക്കുന്നത് എന്ന് ഒരു വീഡിയോ ചെയ്യാമോ 🙏
Ok good information
എല്ലാ ദിവസവും ഏകദേശം 1 കോടി 8 ലക്ഷം ലോട്ടറി ടിക്കറ്റുകൾ or അതിൽ താഴെ ടിക്കറ്റുകൾ വിളിക്കുന്നുണ്ട്. അത് കൂട്ടി നോക്കിയാൽ എങ്ങനെ ഉണ്ട്.... 1 cr 8 lak × 40 =.........,
ഏകദേശം 40, 43 കോടി വരും അതിൽ prize എല്ലാം കൂടി 25, or 28 കോടി പോകും, ബാക്കി ടിക്കറ്റ് പൈസ സർക്കാരിന്, പിന്നെ prize അടിക്കുന്ന ടിക്കറ്റിന്റെ tax വേറെ....... ഇത് ഒരു ദിവസത്തെ കണക്ക് ഏകദേശം 15 കോടിയോ അതിനു മുകളിൽ സർക്കാരിന് ലാഭം....കണക്കുകൾ ദിവസവും മാറി വരും....എന്നാൽ ഇന്നും കേരളം കോടികൾ കടത്തിൽ ആണ്.....ഈ പൈസ മുഴുവനും ഇവന്മാർ അടിച്ചു മാറ്റുകയാണ്....
Njan Kerala lottery stiramayi edukarundu.paksha 100 rs polum adikarilla
Ella tax um adachu balance verunna paisa kondu veedum sthalavum vaangichaal land tax/house tax alle adakkendi varuloo.
Good ❤❤
VERY GOOD
lottery adichaal
Swrna kadakaarkku koduth maattumennu kettittund details cheyummo
അങ്ങനെ നമുക്ക് കിട്ടിയ സമ്മാനം നക്കണ്ട ഇതിന് ലോട്ടറി എടുക്കണ്ട എന്നു വെച്ചാൽ പോരെ😮😮😮
Thanks
ഇങ്ങനെ ഒക്കെ tax അടച്ചിട്ടും നമ്മുടെ കേരളം എന്തേ കടം കയറി മുടിയുന്നത്....?.. എല്ലാം ദിവസവും ലോട്ടറി ഉണ്ട്..75 ലക്ഷം..80ലക്ഷം.. 1 കോടി....364 ദിവസവും ലോട്ടറി..... എന്നിട്ടും നമ്മുടെ നാട്ടിൽ ഒരുത്തനും ലോട്ടറി അടിക്കുന്നില്ല (ദിവസവും ലോട്ടറി എടുക്കുന്ന ആളുകൾ ഉണ്ട് അവരുടെ കാര്യം ആണ് ).. ഈ ലോട്ടറി വിറ്റ് കിട്ടുന്ന കാശ് ഒക്കെ എന്താണ് ചെയ്യണ് ആവോ..?. കേരളം അമേരിക്ക പോലെ സമ്പന്ന നാട് എന്നെ ആവണ്ടതാണ്... ദിവസവും ലോട്ടറി അടിച്ചിട്ടും പിച്ച ചട്ടി.. നാടും.. സർക്കാരും.. ജനങ്ങളും...😅. ലോട്ടറി വലിയ ഒരു തട്ടിപ്പ് ആണ് എന്ന് ഇതിൽ നിന്നും മനസിലാക്കാം 🤷♂️.
ഈ ടാക്സ് വരുമാനം കിട്ടുന്നത് Central govt ന് ആണ്. income tax and അതിന്റെ സെസ്റ്റും കേന്ദ്ര ഗവൺമെന്റിനാണ് പോകുന്നത്. സ്റ്റേറ്റ് ഗവൺമെന്റിന് ലോട്ടറി വിറ്റ വരുമാനം ആണ് പോകുന്നത് . income ടാക്സ് ഒക്കെ Central goverment ന്റെ ആണ്.
ടാക്സ് എന്നത് കേന്ദ്ര സർക്കാരിന് ആണ് പോകുന്നത്.. ഈ കഴിഞ്ഞ ഓണം ബംബറിൽ പോലും കേന്ദ്രത്തിനു കൈ നനയാതെ 60+ കോടി നികുതി ഇനത്തിൽ കിട്ടി.. കേരളത്തിന് കിട്ടിയത് 50+ കോടി മാത്രവും
Vuswasichu
Great
ഞാൻ ലോട്ടറി എടുക്കുന്നത് നിർത്തി!
സർക്കാർ ജനങ്ങളെ പറ്റിക്കുക അല്ലെ ശരിക്കും ചെയുന്നത്. പിച്ച ചട്ടിയിൽ കൈ ഇട്ടു വാരുന്ന ഉളുപ്പില്ലായ്മ 😮
ലോട്ടറി മാത്രമല്ലല്ലോ.. നമ്മൾ ഏത് രീതിയിലും ഇത്രയുംവരുമാനം ഉണ്ടാക്കിയാൽ അതത് വർഷം Income Tax അടയ്ക്കണമല്ലോ. അതാണല്ലോ IT Act..
ലോട്ടറി അല്ലാതെ സ്ഥലം വിറ്റ് ഇതുപോലെ പൈസ ഉണ്ടാക്കിയാലും Capital Gain ടാക്സ് ആയിട്ട് അതും അടയ്ക്കണം.
വരുമാനത്തിന് tax അടക്കേണ്ടത് നിയമമാണ്.അത് മാത്രമേ സർക്കാർ ചെയ്യുന്നുള്ളു.അല്ലാതെ ആരെയും പറ്റിക്കുന്നില്ല.
ലോട്ടറി അടിച്ചാൽ ടെൻഷൻ കൂടം, ടെൻഷൻ കൂടിയാൽ ബി പീ കൂടുമോ. ബി പി കൂടിയാൽ മരുന്നുകൾ തിന്നണ്ടി വരുമോ. കട്ടപ്പൊക. ലോട്ടറി അടിക്കാതിരിക്കാൻ എന്താണ് ചെയ്യണ്ടത്.
50 രുപായ്ക്ക് 59 ലക്ഷം കിട്ടും ഒരു നഷ്ട്ടവുമില്ല.' ഒന്നടിച്ചാൽ മതി😅
ഇതിൽ ഭേദം ലോട്ടറി എടുക്കാതിരിക്കുന്നതാണ് നല്ലത്
ഒന്നിലധികം പേർ ചേർന്ന് ലോട്ടറി എടുക്കുമ്പോൾ തുക അവർക്കിടയിൽ ഷെയർ ചെയ്യുമ്പോൾ ഈ പിടുത്തങ്ങൾ ബാധകമാണോ
Taxable എമൗണ്ട് ലോട്ടറിയിൽ നിന്ന് കിട്ടിയാൽ ഗവണ്മെന്റ് എത്ര എമൗണ്ട് പലവിധേനയുമായി പിടിക്കുന്നുണ്ടോ അതിന്റെ split up വിവരങ്ങൾ കൊടുക്കണം. ഇതു ലോട്ടറി കിട്ടിയവർക്ക് വലിയ ഉപകാരമായിരിക്കും.
Lottery adicha PanAm konddu sthalankal vankiyaal tax adakkenddi varumo?
ഇങ്ങനെ ലോട്ടറി അടിക്കേണ്ട 😂
സെക്കന്റ് പ്രൈസ് അടിച്ചാൽ എത്ര കിട്ടുമെന്ന് എവിടെയും പറഞ്ഞുകാണുന്നില്ല
ഇങ്ങനെയാണെങ്കിൽ ലോട്ടറി എടുത്തു സർക്കാരിനെ നിലനിർത്തേണ്ട ആവശ്യമുണ്ടോ
Ethokke,Sarkkarinu,Labham,Pavanghal,Moonchum
Sess evideyaanu adakkendath ??
എല്ലാവരും ലോട്ടറി ഉപേക്ഷിച്ചാൽ രക്ഷപ്പെട്ടു
Sir, agent commission 12% അല്ലേ?
Veedim property vaagiyaal tax kurayumo
Sir the price money is getting rs 47 lakh after paying the tds and commission if he is paying surcharge and education. Cess
ഏറ്റവും കൂടുതൽ tax നൽകുന്നത് ഇവരാരും അല്ല കുടിയന്മാരാണ് ഏറ്റവും കൂടുതൽ tax കൊടുക്കുന്നത് അല്ല പിന്ന
എന്നിട്ട് ബീവറേജ് നഷ്ടത്തിൽ 😄
Good
Edoka--Lotery-Tikt-
Pinnil-Undallo?????
Sarkar-Arayum-Nirbadich
Lotarey-Eadupikunilla????
Avasymulavar-Eadutal-Madiy😊
Surchargeum cessum engane pay cheyyum
ee lottery katta panam ivanmar hospitalil kodukkunnundavumenn njan vijarikkunnu... Kond poyi kodukkatte..... Lotterythattipp chikilsa avarudeyum makkalludeyum e vayatilum shareeramonnake nadatthi thulayatte.... Oonum urakkavum ee lottery thattich prize kodukkatthavarkk nashtapedatte
59 lakh
Nammalludethine moonjiyal ticket edukkathe thanne 40 roopa nammall erinju kodukkum
Sir
Ee TDS,um surcharge,um Cess,um okke evida adakendathu
Tds loettery വകുപ്പ് cut ചെയ്യും cess sur charge nammal tax office അടക്കണം അല്ലേൽ ബാങ്ക് വഴി അടക്കാൻ കഴിയുമോ എന്ന് അറിയില്ല
വസ്തു വാങ്ങിയാൽ tax അടക്കണോ
ലോട്ടറി എടുക്കാതിരുന്നാൽ മതിയല്ലോ😄😄
കിട്ടിയ പൈസ ഫുൾ കള്ള് കുടിച് തീർത്താൽ tax അടക്കേണ്ടി വരുമോ 😎
😂
👍👍👍🙏🙏🙏
👍
എനിക്ക് 10ദിവസത്തെ ക്യാഷ് കിട്ടണം, എല്ലാടാസ്ക് പിടിച്ചു,, ബാക്കി തന്നാൽ മത് 😂
if we deposit the eligible amount after all taxes and surcharge in real estate, whether we have to pay tax for this amount next year. what what
ഒരു കുടുംബത്തിലെ നാല് പേർ ചേർന്ന് എടുത്ത ലോട്ടറി ആണെങ്കിൽ അതു പോലെ നാലുപേരുടേയും ബാങ്ക് അക്കൗണ്ടിൽ സമ്മാനത്തുക തുല്യമായി ഇട്ടാൽ ടാക്സും സെസും കുറക്കാൻ പറ്റില്ലെ?
Reply not yet furnished
പറ്റില്ല
ലോട്ടറി അടിച്ചിട്ട് അത് വാങ്ങാൻ ചെല്ലുന്നില്ല. അപ്പോൾ tax ഒഴിവാക്കി കിട്ടും
സാധാരണക്കാർ ആയിരിക്കും lottery എടുക്കുന്നത്. ഇതൊന്നും അറിയില്ല. പെട്ടന്ന് lottery അടിച്ചാൽ 3g. ഇതെല്ലാം എവിടെ കൊണ്ട് പോയി അടക്കും 😅
താങ്കൾ ഒന്നും ഓർത്തു പേടിക്കണ്ട
എല്ലാം പിടിച്ചിട്ട് ബാക്കിയേ അക്കൗണ്ടിൽ തരികയുള്ളു
അതും 1 വർഷം കഴിഞ്ഞു 😂😂😂😂😂
@nivedsekhar1275 ഓണം bumber ഒക്കെ ആണെങ്കിൽ, fixed ഇട്ടാൽ പലിശയിൽ നിന്ന് വീണ്ടും tax അടക്കണം.
എടുക്കേണ്ടത് എടുത്തു കൊടുക്കുകയല്ല ചെയേണ്ടത്. ലോട്ടറി സംഖ്യ മുഴുവനും ഇയാളുടെ അകൗണ്ടിൽ ക്രെഡിറ്റ് ചെയ്യണം. അതിൽനിന്നു കൊടുക്കേണ്ട കമിഷനും ടാക്സും സെസും കൊടുക്കുക.
Ticket l final amount going to receive mention cheyyanam
Janagalude paisa erann vaangunnu enn artham
what is the income tax provision for the above.
എത്രെ ദിവസത്തിൽ കിട്ടും എന്നുകൂടെ പറയുമോ? ഫോർമാലിറ്റീസ് എങ്ങെനെ ആണെന്ന്
15
കേരള ലോട്ടറി ഉപേക്ഷിക്കുന്നതാണ് നല്ലതു്
വീട് വാങ്ങിയാലോ
Ea taxellam ഒഴിവാക്കി വേണം ടിക്കറ്റ് ഇറക്കാൻ
Thanks for the reply. My genuine dout is for 70 lakh lottery prize 7 lakh as agent commision.balance 63 lakh. 18.9 as incme tax balance -44.1 since it is below 50 lack is it necessary to pay Surcharge. please clarify Once again Thank you very much
Should pay surcjarge
@@daisenjosephtds പിടിച്ചു കഴിഞ്ഞ് കിട്ടുന്ന amount 50 ലക്ഷം മുകളിൽ ആണെങ്കിൽ അല്ലെ surcharge വരുക അതോ agent commission കിഴിച്ചു കിട്ടുന്ന amount ആണോ income ആയിട്ടു primary കണക്കാക്കുന്നത് ?
Nthuvde tax adakn vendi lottery edukune
ഇതെല്ലാം ശരി തന്നെയാണ്
നമ്മൾ ആദ്യം ചിന്തിക്കേണ്ടത് നമുക്ക് വെറും 50 രൂപയ്ക്കാണ് ഈ ഒരു കോടി എന്ന സമ്മാനം കിട്ടിയത് എന്ന പരമസത്യം . Tax എല്ലാം പോയിട്ട് കൈയ്യിൽ ഏകദേശം 55 ലക്ഷം കിട്ടുന്നെങ്കിൽ ഒരു സാധാരണക്കാരന് അത് പോരെ. ഇത്രയും തുക ഉണ്ടാക്കാൻ ഒരു സാധാരണക്കാരൻ എത്ര വിയർപ്പ് ഒഴുക്കേണ്ടിവരും. അപ്പോൾ ഈ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി ഇതിൽ തൃപ്തിപെടുന്നതല്ലേ നല്ലത് സഹോ.എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറഞ്ഞതാ.
Ethreyo jeevithangal innu adikum naley adikum ennu predheekshayode 50 roopa maathram alla bro mudakkunnathu
ഇങ്ങനെ ആണെങ്കിൽ വലിയ പണം കൊടുത്തു
ബമ്പർ ടിക്കറ്റ് വാങ്ങാതിരി
ക്കുക.
എനിക്ക് അടിച്ചാൽ മൊത്തം തിരിച്ചു കൊടുക്കും പിന്നെ ഒരു 5ലക്ഷം കടവും വേടിച് കൊടുക്കും 😂😂
അല്ല പിന്നെ😂
1 lakh lottery prize.
How many rupees get???
( please reply. Urgent)
63 thousands only
What happen when I build a house?
Price adikkunmathu income aano ? This is not right. This should be amented
Bro vidheshath ulla lottery adichal ulla tax nde karyangale pati oru video cheyyamo
25 ലക്ഷം മതി.
90 ലക്ഷത്തിനു 30 % ആണോ? അപ്പോ സ്ലാബ് ഒന്നും ഇല്ലേ?.
ഇനി ഞാൻ ലോട്ടറി എടുക്കില്ല
Advance tax adakkan pattumo
Churukki parangal Keralathil Jeevikkan pattilla Manasilayi 🫂
பரிசு கிடைத்த மக்களை கஷ்டப்படுத்தாமல் tax முழுவதையும் ஒரேயடியாக பிடித்தம் செய்து பணத்தைக் கொடுக்க வேண்டியது தானே...?
സന്തോഷം... മീൻ വാങ്ങാൻ എങ്കിലും കിട്ടുമല്ലോ 😜
അല്ല ചേട്ടാ അപ്പോൾ കമ്മീഷൻ വാങ്ങിക്കുന്ന എജെൻറ്ന് ഈ ടാക്സ് ഒന്നും ബാധകം അല്ലെ.........????
ബാധകം ആണ്
Return the price ticket please 🎉