Lottery അടിച്ചവരും എടുക്കുന്നവരും കാണേണ്ട വീഡിയോ | ടാക്‌സ് കൊടുത്ത് മുടിയരുത് | Dr. Mary George

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 864

  • @kuttikodans4338
    @kuttikodans4338 ปีที่แล้ว +437

    എനിക്ക് ജനിച്ചപ്പോഴേ ലോട്ടറി അടിച്ചു.... നല്ല മാതാപിതാക്കൾ, സഹോദരങ്ങൾ... ദൈവത്തിന് നന്ദി 🙏

    • @anoopthejus
      @anoopthejus 11 หลายเดือนก่อน +15

      🙏🙏🙏🙏 well said

    • @prasadcg
      @prasadcg 11 หลายเดือนก่อน +18

      ഭാഗ്യവാനാണ് താങ്കൾ അനുമോദനങ്ങൾ

    • @kuttikodans4338
      @kuttikodans4338 11 หลายเดือนก่อน +3

      @@prasadcg Thank you

    • @georgejohn2959
      @georgejohn2959 11 หลายเดือนก่อน

      👍

    • @ഞാൻസുമറാണി
      @ഞാൻസുമറാണി 11 หลายเดือนก่อน +9

      താങ്കൾ ഒരു ലോട്ടറിയാണോ അവർക്ക് 🤣❓

  • @Vikram5371
    @Vikram5371 ปีที่แล้ว +142

    ശരിക്കും മാഡം തന്റെ മക്കൾക്കു 'അമ്മ നൽകുന്ന ഉപദേശം പോലെ. സത്യസന്ധമായ ഉപദേശം എല്ലാവര്ക്കും പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു. ഇത് വരെ ഇത്രയും സത്യസന്ധമായ ഉപദേശം കേട്ടിട്ടില്ല. ലോട്ടറി എടുക്കാത്തവർക്കും ഉപകാരം. All the best madam 🎉

    • @tvpremanandan3833
      @tvpremanandan3833 8 หลายเดือนก่อน

      Very good information❤❤❤❤

  • @JoshuaDanielPd
    @JoshuaDanielPd ปีที่แล้ว +180

    വളരെ നല്ല നിർദേശം മാഡം സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടും , 👌👌👍👍

    • @rajanvarghese7678
      @rajanvarghese7678 4 หลายเดือนก่อน +2

      Ee parayunnathu kettathukondu eni njan lottery edukkilla

    • @babujohn6397
      @babujohn6397 3 หลายเดือนก่อน

  • @sheebannv5851
    @sheebannv5851 ปีที่แล้ว +74

    നല്ല അറിവ് തന്നു ചേച്ചി ലോട്ടറി കിട്ടില്ലെങ്കിലും

    • @Kavidakan
      @Kavidakan 4 หลายเดือนก่อน

      😂😂 ചേച്ചിയോ 🤦🏽‍♂️..

  • @shanshan3135
    @shanshan3135 ปีที่แล้ว +164

    ഒന്നാം സമ്മാനം ഒരു 10 പേർക്ക് ആക്കിയാൽ ആപൈസ കിട്ടിയ ആളുകൾ ഒരുപാട് സംരംഭങ്ങൾ തുടങ്ങിയാൽ അത്രയും ആളുകൾക്ക് തൊഴിലുമാവും സംസ്ഥാന തിന് അതിലൂടെ ഒരു വരുമാനവും ആക്കും.പിന്നെ ഖജനാവ് ഖജനാവ് എന്ന് മാത്രം നോക്കാതെ ജനങ്ങളുടെ കൈകളിലും പണം എത്താൻ ലോട്ടറി സമ്മാനം നൽകേണ്ട ആളുകളുടെ എണ്ണം വർദ്ധിപ്പിക്കണം എന്നതാണ് എന്റെ ഒരു ഇത് 🙏🏻

    • @nidhines8130
      @nidhines8130 11 หลายเดือนก่อน +4

      ഒരാള്‍ക്ക് ആണ്‌ 1st ആ ആൾ ഇല്ല ബിനാമി {ലാഭം ആര്‍ക്ക്}

    • @vinodchodan3182
      @vinodchodan3182 11 หลายเดือนก่อน +3

      വളരെ നല്ലത് ലോട്ടറി എടുത്ത് കിട്ടിയ പണം കൊണ്ട് പോലും ഒരുത്തനും നന്നാകരുത്.കേരളത്തിൽ തന്നെ തുടങ്ങണം സംഭാരം 😅

    • @chandrabosepk8940
      @chandrabosepk8940 11 หลายเดือนก่อน +1

      vygoodidea

    • @chandrabosepk8940
      @chandrabosepk8940 11 หลายเดือนก่อน +1

    • @anilka4299
      @anilka4299 9 หลายเดือนก่อน +3

      ഇപ്പോൾ ര്.5000 പ്രൈസ് കൊടുക്കുന്നത് Rs50000 ആയി വർധിപ്പിക്കണം 50000×12=600000 സെയിം ടിക്കറ്റ് എടുക്കുന്നവന് അത് ഒരു ആശ്വാസമാകും. ഇപ്പോൾ കാണിക്കുന്നത് ശുദ്ധ തട്ടിപ്പ് ആണ്.

  • @rajanthekkinkattle779
    @rajanthekkinkattle779 ปีที่แล้ว +106

    സഹകരണ ബാങ്കിനെ കുറിച്ച് പറഞ്ഞിരിക്കുന്ന അതിയായ സന്തോഷം ഉണ്ട് സാർ അതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ നോക്കുകൂലി കൊടുക്കാതെ കണ്ട് ചെയ്യാവുന്ന ബിസിനസുകൾ കൂടി പറഞ്ഞു കൊടുക്കണം ജനങ്ങൾക്ക്

    • @pazhanim8717
      @pazhanim8717 ปีที่แล้ว +1

      അനേകായിരം ജനങ്ങൾ ആ തൊഴിൽ കൊണ്ട് ജീവിക്കുന്ന തായിയും പറഞ്ഞു കെട്ടോ...🤭

    • @vinodchodan3182
      @vinodchodan3182 11 หลายเดือนก่อน

      ​@@pazhanim8717ആയിരമല്ല കേരളത്തിൽ കോടി ജനങ്ങളാണ് തൊഴി കൊണ്ട് ജീവിക്കുന്നത്.
      രാഷ്ട്രീയ ചെറ്റകളുടെ കീഴിൽ വരുന്ന ഒന്നിലും കൊണ്ട് നശിപ്പിക്കാതിരിക്കുക

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน +2

      കേരളത്തിൽ നോക്ക് കൂലി കൊടുക്കാതെ ചെയ്യാൻ പറ്റിയ ഒരേ ഒരു ബിസിനസ്‌ Pimping ആണ്

    • @santhoshv5447
      @santhoshv5447 11 หลายเดือนก่อน

      ​@@unnikrishnannair5098100%Correct 😀

    • @balanp4172
      @balanp4172 5 หลายเดือนก่อน +4

      സഹകരണ ബാങ്കുകളിൽസാധാരണക്കാരുടെ ഷെയറും ഉണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദവുമാണ്. ചില വ്യക്തികൾ തെറ്റ് ചെയതിട്ടുണ്ട് അവരുടെ പേരിൽ കേസുമുണ്ട്. മൊത്തം സഹകരണങ്ങളെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്.

  • @satheeshankr7823
    @satheeshankr7823 ปีที่แล้ว +60

    വളരെ അറിവ് പകർന്നുതന്ന ഈ നല്ല പ്രഭാഷണത്തിന് നന്ദി മാഡം 🙏

  • @vikkuna3314
    @vikkuna3314 ปีที่แล้ว +157

    നല്ല അറിവ്..🙏
    കേരളത്തിൽ ബിസ്സിനെസ്സ് തുടങ്ങുക എന്നുള്ളത് ഒഴികെ 🙏

    • @josephjoy6748
      @josephjoy6748 11 หลายเดือนก่อน +2

      വെരി ഗുഡ് പറഞ്ഞു തന്നതിൽ

    • @madhup2336
      @madhup2336 11 หลายเดือนก่อน +1

      Maadaam.soory

    • @abilashgsp
      @abilashgsp 4 หลายเดือนก่อน

      അപ്പോ നിലവിൽ നടക്കുന്ന ബിസിനസസുകളോ. ഊളത്തരം പറയാതെ എണീറ്റ് പോടേയ്

  • @lillykt8139
    @lillykt8139 ปีที่แล้ว +50

    ലളിതവും കൃത്യതയും നിറഞ്ഞ വിശദീകരണം. 🎉🎉🎉🎉🎉

  • @SarathChandran-gc9cq
    @SarathChandran-gc9cq 11 หลายเดือนก่อน +34

    ലോട്ടറി അടിച്ചില്ലെങ്കിൽപോലും പണം സൂക്ഷിക്കേണ്ട വിധം നല്ലതുപോലെ മാഡം പറഞ്ഞു തന്നു.

    • @varghesevarghese6295
      @varghesevarghese6295 4 หลายเดือนก่อน

      അറിവ് തന്നതിന് നന്ദി

  • @latheeflathi9796
    @latheeflathi9796 11 หลายเดือนก่อน +27

    വളരെ ഉപകാരപ്രദമായ അവലോകനം, താങ്ക്യൂ മേഡം !

  • @dusjss8952
    @dusjss8952 ปีที่แล้ว +84

    ഇതു സർക്കാറിനോടുള്ള അപേക്ഷയാണ്, ലോട്ടറി ടിക്കറ്റിൽ വലിയ തുക ഒരാളിൽ മാത്രം കേന്ദ്രികരിക്കാതെ divid ചെയ്തു കൂടുതൽ പേർക്കു പ്രൈസ് കൊടുക്കുവാൻ സംവിധാനം ചെയ്തിരുന്നെങ്കിൽ സാധരണക്കാർക്കും പ്രൈസ് കിട്ടുമായിരുന്നു 🙏 ഡിഡിന്.

    • @Mungowongo
      @Mungowongo 11 หลายเดือนก่อน

      Patti communist chindhagathi

    • @Krishnadas4232-m6m
      @Krishnadas4232-m6m 10 หลายเดือนก่อน +5

      വലിയ prize ഉള്ളതുകൊണ്ടാണ് അത് എല്ലവരും വാങ്ങുന്നത്

    • @sabushan1300
      @sabushan1300 4 หลายเดือนก่อน

      ​@@Krishnadas4232-m6m. സത്യം.. അല്ലേൽ അറും വാങ്ങില്ല😂.

    • @josejohnp8821
      @josejohnp8821 4 หลายเดือนก่อน

      No one buy

  • @remanana3498
    @remanana3498 11 หลายเดือนก่อน +52

    ❤️❤️❤️❤️❤️❤️മേരിജോർജ് കേരള ജനതയുടെ ഏറ്റവും ബഹുമാനിയായ അഭിമാനം 🙏സത്യസന്തമായ കണക്കുകൾ 🙏അറിവുകൾ നമുക്ക് തരുന്നു ❤️❤️ഞാൻ ആർത്തിയോടെ കേൾക്കും 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 10:02

  • @shajithomas4750
    @shajithomas4750 5 หลายเดือนก่อน +18

    മാഡം, വളരെ നല്ല അറിവ് ആണ് മനസ്സിൽ ആക്കി തന്നത്...❤

  • @Abdulnasar-n9u
    @Abdulnasar-n9u ปีที่แล้ว +35

    വളരെ ഭംഗിയായി കാര്യങ്ങൾ വിസ്ത്തികരിച്ചതിനു നന്ദി

  • @kavyacreation5759
    @kavyacreation5759 ปีที่แล้ว +14

    വ്യക്തമായി വിശദീകരിച്ചു. പലതും അറിയുവാൻ സാധിച്ചു നന്ദി madam

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว +42

    ലോട്ടറി അടിക്കും എന്നത് പ്രതീക്ഷ... അടിക്കില്ല എന്നത് റിയാലിറ്റി.. പക്ഷെ ഓരോരോ പ്രതീക്ഷകളാണല്ലോ ജീവിതം.... 👍👍

  • @anishkk5129
    @anishkk5129 ปีที่แล้ว +63

    എത്ര നല്ല വാക്കുകൾ...❤❤

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw 11 หลายเดือนก่อน +2

      നല്ല ഉപദേശം അറിവ് നൽകി

  • @hemavishwanathan9029
    @hemavishwanathan9029 11 หลายเดือนก่อน +10

    ഈ അറിവ് പൊതുജനങ്ങളിലെത്തിച്ചതിന് നന്ദി മാഡം !

  • @johnsonci2948
    @johnsonci2948 ปีที่แล้ว +14

    A great and very much valuable advice/suggestions given by the respected Madam is a moral lesson not only for the lottery luckies but for all, especially for the 5th young generations. May God Almighy bless the Madam a long life with health and happiness.

  • @unnikrishnanca8965
    @unnikrishnanca8965 4 หลายเดือนก่อน +3

    ലളിതമായ ഭാഷയിൽ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞ മാഡത്തിന് നന്ദി

  • @jagannathkrishnana5285
    @jagannathkrishnana5285 11 หลายเดือนก่อน +3

    Very good social Responsibility message thanks so much All the best

  • @achuthannair2180
    @achuthannair2180 11 หลายเดือนก่อน +6

    Thankyou for your valuable advice

  • @Chakkochi168
    @Chakkochi168 11 หลายเดือนก่อน +4

    നല്ല അറിവുകൾ പങ്കിട്ടതിന് നന്ദി.

  • @sijijoy8015
    @sijijoy8015 4 หลายเดือนก่อน +1

    ഓരോരുത്തരുടെയും അറിവിലേക്ക് മാഡം പറഞ്ഞ ഓരോ കാര്യങ്ങളും ഉപകാരപ്രദമാണ് നന്ദി നന്ദി താങ്ക്യൂ സോ മച്ച്

  • @josephmathew2322
    @josephmathew2322 3 หลายเดือนก่อน

    വളരെ നല്ല വിവരണം മാഡം നിങ്ങളുടെ നിർദേശം ഒത്തിരി ഏറെ പേർക്ക് ലക്ഷ്യബോധം നൽകുന്നു 🙏

  • @unnivaava2055
    @unnivaava2055 ปีที่แล้ว +23

    മലയാളത്തിൽ മറ്റൊരു ചൊല്ലുകൂടിയുണ്ട്മാഡം, കുരങ്ങന്റെ കയ്യിൽ പൂമാലകിട്ടിയപോലെയെന്ന്,,,,,,,, എന്നാലും ഏത്പട്ടിക്കും ഒരു ദിവസംവരും എന്ന പ്രതീക്ഷയോടെ വീണ്ടും വീണ്ടും ടിക്കറ്റെടുത്ത് കാത്തിരിക്കുന്ന മലയാളി 🇮🇳🇮🇳🙏🙏🙏🙏

  • @antoplackattu9653
    @antoplackattu9653 11 หลายเดือนก่อน +4

    Beautifully explained! A very good advice, madam🎉🎉

  • @pazhanim8717
    @pazhanim8717 ปีที่แล้ว +39

    ടീച്ചറ് നെല്ലും പതിരും വേർതിരിച്ചു ... സൂപ്പർ.👍

  • @sanjnasajid
    @sanjnasajid 3 หลายเดือนก่อน

    വളരെ നന്ദി മാഡം...വളരെ ഡീറ്റേൽഡ് ആയ വീഡിയോ...അറിവു പങ്കു വച്ചതിന് നന്ദി...

  • @piouskj5795
    @piouskj5795 ปีที่แล้ว +83

    ലോട്ടറി എന്നതു ഒരു വ്യാമോഹമാണ് നഷ്ടപ്പെടാനാണ് കൂടുതൽ സാധ്യത

    • @rajann.m.3396
      @rajann.m.3396 ปีที่แล้ว +4

      കോടികളുടെ സ്വത്തു സർക്കാർ ആവശ്യത്തിന് തുച്ഛമായ വിലക്ക് കൊടുക്കേണ്ടിവന്നാൽ അങ്ങനെ യുള്ളവർ ലോട്ടറി ആഗ്രഹിച്ചാൽ അത് വ്യാമോഹം ആണോ?

    • @rockzzzz
      @rockzzzz 7 หลายเดือนก่อน +1

      Nee okkr aanu pavam lottery adichavare curse cheyyunne

  • @JoseMK-cl7vq
    @JoseMK-cl7vq ปีที่แล้ว +7

    Valibile speech Thank you madam

  • @anoop00m
    @anoop00m 11 หลายเดือนก่อน +2

    Well explained Madom ! Orupadu Nanni undu 🙏🙏🙏

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw 11 หลายเดือนก่อน +3

    നല്ല അറിവ് നല്ല ഉപദേശം നന്ദി

  • @കേശവൻനമ്പൂതിരി
    @കേശവൻനമ്പൂതിരി 11 หลายเดือนก่อน +8

    നമസ്തേ ടീച്ചർ, നല്ലൊരറിവ് നൽകിയതിത് വളരെ നന്ദി - - - - -

  • @CurlyWORLD
    @CurlyWORLD 4 หลายเดือนก่อน +7

    ഈ 25 കോടി ഒരാൾക്ക് കൊടുക്കാതെ 10 ലക്ഷം വീതം കൂടുതൽ ആളുകൾക്ക് കൊടുത്താൽ നന്നായിരുന്നു..എത്ര ആളുകളുടെ പ്രശ്നങ്ങൾ തീരും,കൂടുതൽ പേർക്ക് സമ്മാനങ്ങൾ ലഭിക്കുമ്പോൾ കൂടുതൽ ആളുകൾ ലോട്ടറി എടുക്കാൻ തൽപര്യപെടും..ഏകദേശം 1 yr ആവുമ്പോൾ തന്നെ കേരളത്തിലെ ഒരു വലിയ ശതമാനം ആളുകയുടെയും കടബാധ്യത ഒരു പരിധി വരെ മാറ്റാൻ സാധിക്കും..ഇവിടെ ആർക്കും കോടീശ്വരൻ ആവണം എന്നില്ല കടബാധ്യത ഇല്ലാതെ ജീവിക്കാൻ കഴിഞ്ഞാൽ മതി..എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ..

    • @Lifeofpathmashy
      @Lifeofpathmashy 3 หลายเดือนก่อน

      അതെ 360 ദിവസവും ലോട്ടറി ഉള്ള നാട്ടിൽ 1year ആകുമ്പോയേക്കും കുറെ ആൾക്കാർ സാമ്പത്തിക ഭദ്രത നേടും

  • @manojshoranur8451
    @manojshoranur8451 4 หลายเดือนก่อน

    വളരെ നല്ല വിശാലമായ മനസ്സുള്ള മാഡത്തിന് നല്ല സന്ദേശം പകർന്നുതരുന്ന നല്ല മനസ്സിനു നന്ദി 🙏🙏🙏🙏

  • @aravindnair8050
    @aravindnair8050 10 หลายเดือนก่อน +1

    Valuable guidance madam, thankyou

  • @valsalanair8783
    @valsalanair8783 ปีที่แล้ว +11

    നല്ല അറിവ്🌹👌

  • @JohnRose-o2j
    @JohnRose-o2j 5 หลายเดือนก่อน

    നല്ലൊരു ഉപദേശമാണ് മാഡം നിർദേശിച്ചത്. പണം എങ്ങനെ വിനിയോഗിക്കണം എന്നുള്ള അറിവ് പകർന്നു തന്നതിന് അഭിനന്ദനങ്ങൾ.

  • @sreelatha1773
    @sreelatha1773 11 หลายเดือนก่อน +3

    Very good information, Thank you ma'am

  • @radhakrishnannambiarkn2196
    @radhakrishnannambiarkn2196 3 หลายเดือนก่อน

    നല്ലൊരു സന്ദേശം : മാഡം, ഒരു പുതിയ അറിവിന് ഒരു പാട് നന്ദിയുണ്ട്.

  • @rajirr1036
    @rajirr1036 11 หลายเดือนก่อน +45

    സമ്മാനത്തുകയാണ് കിട്ടുന്നത് അല്ലാതെ പിടിച്ചു പറി ക്കുന്ന തല്ല അതിനാൽ ടാക്സ് പിടിക്കരുത് തുക മുഴുവൻ കൊടുക്കണം. അതാണ് വേണ്ടത്

    • @MohananpillaiPillai-p7g
      @MohananpillaiPillai-p7g 4 หลายเดือนก่อน +2

      അത് ഗൾഫ്

    • @_Beautiful_nature303
      @_Beautiful_nature303 4 หลายเดือนก่อน

      Ithu oru rajyam aanu..ivide niyamangal und. Oru vyakthiyude kayyil varunna oro roopayum athu joli cheythu undakkiyathu aayalum vasthu vittu kittiyathu anenkilum lottery adichathu aanenkilum athu tax kizhichu ulla panathine moolyamullu. Allathathu kanakkil pedathathum source kanikkan pattathathum illegalum aanu.

    • @_Beautiful_nature303
      @_Beautiful_nature303 4 หลายเดือนก่อน +1

      Ariyillenkil pottatharam vilichu parayathe mindathirikkuka. Pidichu parikkunna panathinu pidichuparikkar tax adachathaayi iyalkku evidunnu kittiya arivaanu

    • @1965asdf
      @1965asdf 4 หลายเดือนก่อน

      ​@@_Beautiful_nature303മാസപ്പടിക്ക് tax അടച്ച കഥ ഓർത്തു ചോദിച്ചതാവും😂😂

  • @shobhanair
    @shobhanair 11 หลายเดือนก่อน +2

    Super Madam. Although no big lottery is won. Your advice is excellent. Thanks.

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +30

    പണം മാത്രം കൊണ്ട് ആരും നന്നാവില്ല ,, പ്രവർത്തി കൊണ്ടാണ് നന്നാവുന്നത്,, പ്രവർത്തിയുടെ ബൈ പ്രോഡക്റ്റ് മാത്രം ആണ് പണം,,

  • @okok-fn7xe
    @okok-fn7xe ปีที่แล้ว +4

    Valuable advice.thanks madaml❤❤❤

  • @PRAKASHMS1997
    @PRAKASHMS1997 ปีที่แล้ว +5

    Very informative and interesting video. Congratulations ma'am.👏👏👏.

  • @sujithkumar-l7g
    @sujithkumar-l7g 11 หลายเดือนก่อน +9

    സാധാരണകാർക്ക് ഉപകാരപ്രദമായ ഒരു നല്ല വീഡിയോ.

  • @kshankarapillai
    @kshankarapillai ปีที่แล้ว +4

    very good advice madam.

  • @ashokanpa6991
    @ashokanpa6991 4 หลายเดือนก่อน

    വളരെ നല്ല കാര്യം പറഞ്ഞു തന്ന മാഡം ഒരുപാട് നന്ദി എനിക്ക് ഈ കാര്യം ഒന്നും തന്നെ അറിയില്ലായിരുന്നു നല്ല പോലെ അവതരണം സൂപ്പർ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤

  • @nishaachankandyil
    @nishaachankandyil 27 วันที่ผ่านมา

    അടിപൊളി വിശദികരണം നല്ലൊരു ചേച്ചി

  • @Kayjay82
    @Kayjay82 4 หลายเดือนก่อน +1

    Good info madam. U r knowledgeable and very useful.
    Appreciate it.
    Well spoken.

  • @rajujohn9144
    @rajujohn9144 7 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ നിർദേശങ്ങൾ. ❤️🙏❤️

  • @radhakrishnanck4398
    @radhakrishnanck4398 ปีที่แล้ว +59

    ഈ വർഷം 70ലക്ഷം ടിക്കറ്റ് ആണ് വിറ്റത്. അതായത് 350കോടി രൂപ ഇതിൽ ഏജന്റ്, വില്പനക്കാർ എന്നിവരുടെ കമ്മീഷൻ 140കോടി.ബാക്കി 210കോടിയിൽ സമ്മാനമായി 100കോടിയിൽ താഴെ മാത്രമാണ് നൽകുന്നത് ബാക്കി 110കോടി സംസ്ഥാന സർക്കാരിനല്ലേ ലഭിക്കുന്നത്.

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 ปีที่แล้ว +7

      വിട്ടുവരവിന്റെ 30ശതമാനം gst ആയി സെൻട്രൽ ഗവണ്മെന്റ് ആണ് കൊണ്ടുപോകു ന്നതെന്ന് പറഞ്ഞാലും മനസിലാകില്ലേ 😂

    • @jojomathew1927
      @jojomathew1927 ปีที่แล้ว +5

      ലോട്ടറി അടിച്ചത് സർക്കാരിന്

    • @johanchris7241
      @johanchris7241 ปีที่แล้ว

      @@sebastianmjsebastianmj8884 അത് സമ്മാനത്തുകയിൽ നിന്നാണെടോ കേന്ദ്രം കൊണ്ടുപോകുന്നത്. അത് GST അല്ല, TDS ആണ്. എല്ലാം കഴിഞ്ഞ് 110 കോടി കേരള സർക്കാരിന്റെ ഖജനാവിലേക്കാ പോണത്. ആ കേന്ദ്രത്തിന്റെ 30% വിഹിതത്തിൽ നിന്ന് ഒരു വിഹിതം വീണ്ടും കേരളത്തിന് കിട്ടും. അപ്പോ എങ്ങനെയിരിക്കണ് !!

    • @mdmohananmd
      @mdmohananmd ปีที่แล้ว +5

      അപ്പോൾ നേട്ടം കേന്ദ്രത്തിന്

    • @haridasanvt1699
      @haridasanvt1699 ปีที่แล้ว +5

      സംസ്ഥാന സർക്കാരിൻ്റെ കാര്യം പറഞ്ഞത് തെറ്റ് അവർക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ പണം കിട്ടുന്നത്?

  • @santhoshv5447
    @santhoshv5447 11 หลายเดือนก่อน +4

    നല്ല അറിവായിരുന്നു കിട്ടിയത്. നന്ദി. പക്ഷെ കേരളത്തിലെ business -നെ പറ്റി മാത്രം പറയരുത്. നാട്ടിലൊരുത്തൻ നന്നാവുന്നത് കണ്ടാൽ അസൂയ മൂത്ത് അവനെ എങ്ങിനെ നശിപ്പിക്കാം എന്ന് ചിന്തിക്കുന്നവരാണ് നമുക്ക് ചുറ്റിനുമുള്ള 90% ആൾക്കാരും. എവിടുന്നാ അടി വരുന്നത് എന്ന് പറയാൻ പറ്റില്ല. നേരിട്ട് ആക്രമിക്കുന്ന കള്ളന്മാരെക്കാൾ കഷ്ടമാണ് അങ്ങിനെ ഉള്ളവർ.

  • @chandrababus2259
    @chandrababus2259 ปีที่แล้ว +3

    ലോട്ടറി അടിച്ച പണം കൈകാര്യം ചെയ്യാൻ അറിയാതെ കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല മാതിരി ചിലർ വിനിയോഗിക്കുന്നു അതുകൊണ്ട് സാമ്പത്തിക വിദഗ്ധയായ മേടം ഇതിവിടെ പ്രതിപാദിച്ചതിനായി നന്ദി

  • @sarathb5553
    @sarathb5553 11 หลายเดือนก่อน +1

    Super motivation.. Thank u

  • @sivadassbalakrishnan9747
    @sivadassbalakrishnan9747 3 หลายเดือนก่อน

    Madam you are absolutely correct and covered all points

  • @mariammasyrus6850
    @mariammasyrus6850 8 หลายเดือนก่อน +1

    നല്ല അറിവ് പകർന്നു നൽകിയ mam inu നന്ദി അറിയിക്കുന്നു 🎉😊

  • @rajeevp.g3092
    @rajeevp.g3092 3 หลายเดือนก่อน +1

    VERY GOOD 👍 EXPLANATION

  • @UshaCialummel
    @UshaCialummel 3 หลายเดือนก่อน

    Thanks madam. നല്ല അറിവുകൾ പകർന്നു നൽകിയതിന് 👌🏻👌🏻👍🏻👍🏻❤️❤️❤️❤️❤️🙏🏻🙏🏻

  • @mathewphilipose5626
    @mathewphilipose5626 3 หลายเดือนก่อน

    Very Good advice Thanks Madam..
    .

  • @muralidharanp1144
    @muralidharanp1144 4 หลายเดือนก่อน

    വളരെ നല്ല ഉപദേശം മാഡം ഇത് സാധാരണക്കാർക്കും മറ്റുള്ളവർക്കും ഒരു പാഠമാണ് മനസ്സിലാക്കട്ടെ എല്ലാവരും...

  • @cvr8192
    @cvr8192 ปีที่แล้ว +3

    Very good advice!!

  • @vasudevankumaran4953
    @vasudevankumaran4953 ปีที่แล้ว +15

    Thanks madam,
    എത്ര സരസവും ലളിതവുമായി മനസ്സിലാക്കി തന്നു.

  • @rrajendran5186
    @rrajendran5186 4 หลายเดือนก่อน +1

    Excellent words,well explained...🙏 🙏 🙏

  • @antonyjoseph893
    @antonyjoseph893 3 หลายเดือนก่อน

    Very good advice to the winner ❤

  • @minithomas123
    @minithomas123 3 หลายเดือนก่อน

    വളരെ നല്ലത് നല്ല തീരുമാനങ്ങൾ നല്ല സംസാരം

  • @satheesanp5663
    @satheesanp5663 3 หลายเดือนก่อน

    നന്ദി മാഡം അറിവ് പകർന്ന് തന്നതിന്❤

  • @uthamanv1222
    @uthamanv1222 ปีที่แล้ว +7

    ലോട്ടറി എടുക്കാതിരുന്നാൽ പോരെ 😂😂😂. ആ പൈസ കൊണ്ട് ബ്രോസ്റ്റ് റ്റും പൊറോട്ടയും അടിച്ചാൽ ഒരു കുഴപ്പം ഇല്ലല്ലോ 🥰🥰😘😘

  • @francisousephc6239
    @francisousephc6239 11 หลายเดือนก่อน +2

    Good job. Thanks madam.

  • @densiljustus8504
    @densiljustus8504 11 หลายเดือนก่อน +1

    very well, very good advice madam.

  • @tilakputhenpurackal
    @tilakputhenpurackal 11 หลายเดือนก่อน +17

    ലോട്ടറി ഇതുവരെ അടിച്ചിട്ടില്ലാത്ത എനിക്ക് മാഡം പറയുന്നത് കേട്ടിട്ട് തന്നെ പേടിയാകുന്നു.....😢😢😢
    ഇന്ന് മുതൽ ഞാൻ ലോട്ടറി എടുക്കില്ല മാഡം..... മതിയായി.. 🙏

  • @dinakaran3681
    @dinakaran3681 11 หลายเดือนก่อน

    🙏 Thanks for the good information given madam 😊😊😊

  • @jamalpm4055
    @jamalpm4055 11 หลายเดือนก่อน +1

    Thankyou for your advise 🌹

  • @umaiban1365
    @umaiban1365 5 หลายเดือนก่อน +1

    വളരെ നന്ദി ചേച്ചി വളരെ നല്ല അറിവാണ് നന്ദി നന്ദി നന്ദി

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว +2

    Very valuable information madam, thanks a lot .

  • @giovannigiorgio514
    @giovannigiorgio514 11 หลายเดือนก่อน

    You are very wise ma'am❤

  • @abdulmanaf3870
    @abdulmanaf3870 ปีที่แล้ว +3

    ചേച്ചി നല്ല അറിവ് തന്നു താഗ്യു

  • @kannanvijaykumar6415
    @kannanvijaykumar6415 4 หลายเดือนก่อน

    Thanks ma'am for your valuable advice

  • @bhuvanendrank5306
    @bhuvanendrank5306 3 หลายเดือนก่อน

    Thanks for your kind information Madam

  • @radhamani9130
    @radhamani9130 11 หลายเดือนก่อน

    വളരെ ഉപകാരമാകുന്ന അറിവ്

  • @Joseph-thomas-z3n
    @Joseph-thomas-z3n ปีที่แล้ว +2

    Thank You Madam 🙏

  • @nairvenugopalan686
    @nairvenugopalan686 4 หลายเดือนก่อน

    Excellent advice.

  • @Nagaraju.1000
    @Nagaraju.1000 5 หลายเดือนก่อน +1

    സൂപ്പർ നല്ല ഇൻഫർമേഷൻ

  • @kmlal.artist147
    @kmlal.artist147 3 หลายเดือนก่อน

    നല്ല നിർദ്ദേശം....ജനപ്രദം..🙏🙏🙏🙏

  • @wilsonn.a3787
    @wilsonn.a3787 4 หลายเดือนก่อน

    നല്ല upathesham THANKS 🙏🏻

  • @HopeandaFuture123
    @HopeandaFuture123 4 หลายเดือนก่อน

    ഇത് നല്ല അറിവാണ് ഞങ്ങൾക്ക്.😊😊😊😊😊👍👍👍👍

  • @jithinunnyonline3452
    @jithinunnyonline3452 6 หลายเดือนก่อน +2

    Good speech ❤

  • @GeorgeMalakaran
    @GeorgeMalakaran 11 หลายเดือนก่อน

    നല്ല ഉപദേശം, നന്ദി

  • @Kavidakan
    @Kavidakan 4 หลายเดือนก่อน +1

    Madam നല്ല.. അവതരണം 🙏🏽..

  • @solocede
    @solocede 4 หลายเดือนก่อน

    Thank you so much Madam, very very valuable information.

  • @MuneerAhmed-x4j
    @MuneerAhmed-x4j 3 หลายเดือนก่อน

    Madam, if the lottery was bought by many friends together!! how they can handle it legally? Eagerly awaiting your advice.

  • @thejbenvallathoal2294
    @thejbenvallathoal2294 4 หลายเดือนก่อน

    ഗുഡ് ഇൻഫോർമേഷൻ
    താങ്ക്യൂ മം

  • @santhoshpg380
    @santhoshpg380 ปีที่แล้ว +2

    Good knowledge ❤

  • @francisjermias1867
    @francisjermias1867 4 หลายเดือนก่อน

    It’s very useful information thaks mom

  • @HaleelTS
    @HaleelTS 11 หลายเดือนก่อน +1

    Thanks teacher

  • @ponnappanpostalinvestment1129
    @ponnappanpostalinvestment1129 3 หลายเดือนก่อน +1

    Financial adviser should not neglet the importance of cooperative sector.cooperation is the way of life among the common people.

  • @pavipavithran5051
    @pavipavithran5051 4 หลายเดือนก่อน +2

    അടിക്കുന്ന ലോട്ടറി തുക മുഴുവനും ആ ഭാഗ്യവാനോ ഭാഗ്യവതിക്ക് കൊടുക്കണം. അതിൽ നിന്നും ഒരു പൈസ പോലും ആരും ഒരു ഗവണ്മെന്റും കൈപ്പറ്റരുത്, രാജ്യങ്ങളെ പോലെ. ഗവണ്മെന്റ് ചിലവുകൾ മറ്റ് വിറ്റ ടിക്കറ്റിൽ നിന്നും ഈടാക്കാവുന്നതല്ലേ. 🌹❤

  • @EmilySaraJohn
    @EmilySaraJohn 4 หลายเดือนก่อน

    Thank you Mam 🙏