എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക | Mammootty Interview | Filmibeat

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Mammootty Exclusive Interview
    എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക
    #Mammootty #Bheeshmaparvam
    --------------------------------------------------------------------------------------------------------------
    Subscribe to FilmiBeat Channel for latest updates on movies and related videos.
    You Tube: goo.gl/vrTBTF
    Follow us on Twitter
    / filmibeatma
    Like us on Facebook
    / filmibeatmalayalam
    Join our circle in Google Plus
    plus.google.co...
    Visit us: malayalam.filmi...
    Download app: play.google.co....

ความคิดเห็น • 299

  • @Safari783
    @Safari783 2 ปีที่แล้ว +255

    പുതുമുഖ സംവിധായകര്‍ക്ക് മാത്രമല്ല മമ്മൂക്ക അവസരം കൊടുക്കുന്നത്...വളര്‍ന്ന് വരുന്ന ഇത്തരം ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കൂടിയാണ്...ഗ്രേറ്റ് മമ്മൂക്ക ...എപ്പോഴും യുവത്വത്തിനൊപ്പം

  • @anaszain6491
    @anaszain6491 2 ปีที่แล้ว +584

    കൃത്യമായി ന്യൂ gen മാധ്യമങ്ങളുടെ സാധ്യത മനസിലാക്കി എല്ലാവർക്കും 5-10mins കൊടുത്ത് 2022il ജീവിക്കുന്ന മമ്മൂക്ക.. refining every second!!!

    • @aiwaz__leo10
      @aiwaz__leo10 2 ปีที่แล้ว +3

      i think dq effect.ikka💞💞💞

    • @aswinirsasi9191
      @aswinirsasi9191 2 ปีที่แล้ว

      13 minute nte video und🤣

    • @hamdanzubair2278
      @hamdanzubair2278 2 ปีที่แล้ว +5

      @@aswinirsasi9191 uff ഇജ്ജാതി തഗ് 🔥🔥

    • @haneefakp671
      @haneefakp671 2 ปีที่แล้ว +1

      കറക്ട്

  • @afeefanarghees4097
    @afeefanarghees4097 2 ปีที่แล้ว +805

    സിനിമയെക്കുറിച്ച് ഒരുപാട് പൊക്കി പറഞ്ഞില്ല... ആവശ്യമില്ലാത്ത പ്രതീക്ഷ ഒന്നും നമുക്ക് തന്നില്ല.... സിനിമ നല്ലതാണെങ്കിൽ തീർച്ചയായും വിജയിക്കും.....

  • @kichucyriljoseph5705
    @kichucyriljoseph5705 2 ปีที่แล้ว +282

    മമ്മുക്ക വേറെ ലെവൽ ആണ് വേറെ വൈബ് ആണ് 😍😍😍

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +345

    മമ്മൂക്കയുടെ ഇന്റർവ്യു കാണാൻ ഒത്തിരി ഇഷ്ടമാണ് 😘😘🔥🔥

    • @ansariansari3025
      @ansariansari3025 2 ปีที่แล้ว +8

      പണ്ടുമുതലേ അങ്ങിനെയാണ് ഈ മനുഷ്യൻ. എന്ത് ചോദിച്ചാലും എല്ലാത്തിനും വ്യക്തമായ മറുപടി കിട്ടും. അതാണ്‌ ഇദ്ദേഹം... ❤️❤️❤️❤️

    • @ajithbaiju9766
      @ajithbaiju9766 2 ปีที่แล้ว +1

      Ikkaa😍🔥🔥

    • @ajithbaiju9766
      @ajithbaiju9766 2 ปีที่แล้ว +1

      Mammokka❤️🔥

    • @s___j495
      @s___j495 2 ปีที่แล้ว +1

      Mammookka ❤😊

  • @pramodp746
    @pramodp746 2 ปีที่แล้ว +442

    താര ജാടകളോ വിവരക്കേടോ പറയാത്ത ഇക്കാ ❤❤ ഇതാണ് പച്ചയായ മനുഷ്യൻ 🙏🙏

    • @anirudh6386
      @anirudh6386 2 ปีที่แล้ว +44

      ലെ ലാൽ : എവിടെയോ എന്നേ കുത്തി പറയുന്ന ഫീലുണ്ട്

    • @MasterSahlu
      @MasterSahlu 2 ปีที่แล้ว +1

      @@anirudh6386 😄😃

    • @somangovdoctor
      @somangovdoctor 2 ปีที่แล้ว +1

      @@anirudh6386 😂

    • @praveenkk4628
      @praveenkk4628 2 ปีที่แล้ว +3

      Thaarajaada okke undayirunnu pand pinne pani paliyappol track maatti ellam acting alle seta 😂

    • @pramodp746
      @pramodp746 2 ปีที่แล้ว +10

      @@praveenkk4628 ഓഹോ.. കഷ്ടം ആയി പോയി

  • @jkbony
    @jkbony 2 ปีที่แล้ว +261

    *എന്തെങ്കിലും കിട്ടുവോന്നു നോക്കി ചില ടീംസ് ഇതിലെ കറങ്ങി നടപ്പുണ്ട്.....*
    😝😝😝😝😝😝😝😝😝😝😝😝😝
    *വെറുതെ നടക്കേണ്ട മക്കളെ ഇതു ആൾ വേറെയാ*

    • @Positiveviber9025
      @Positiveviber9025 2 ปีที่แล้ว +25

      Trollenmaar:idh enne udheshichanu
      Enne thanne udheshichanu
      Enne matram udheshichanu

    • @hijazhusain6468
      @hijazhusain6468 2 ปีที่แล้ว +7

      Sathyam

    • @anaszain6491
      @anaszain6491 2 ปีที่แล้ว +5

      🤣🤣

    • @ajmalali7050
      @ajmalali7050 2 ปีที่แล้ว +11

      @@Positiveviber9025 ട്രോള്ളെന്മാർ അല്ലാ 😝😆

    • @Hello-r8r
      @Hello-r8r 2 ปีที่แล้ว

      🤣😂😅

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 2 ปีที่แล้ว +256

    ഇതാണ്... കാലത്തിനനുസരിച് കൃത്യമായി update ചെയ്യുന്ന നടൻ.... അത് ഇപ്പൊ സിനിമാ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ആണെങ്കിലും, ചോദിക്കുന്ന ചോദ്യത്തിന് കൊടുക്കുന്ന ഉത്തരങ്ങളിൽ ആണെങ്കിലും ✌

    • @dinkan9550
      @dinkan9550 2 ปีที่แล้ว +1

      എടെ കാഴിഞ്ഞ പതുപന്ത്രണ്ട് കൊള്ളാതിനിടെ രാജമാണിക്യത്തിന് ശേഷം ശരിക്കും ആഘോഷിച്ചു കാണാൻ പറ്റിയ മൂപരുടെ ഒരു സിനിമയിറങ്ങിയത് ഇപ്പോൾ ബീഷ്മ മാത്രമാണ്

  • @moviescriticz2348
    @moviescriticz2348 2 ปีที่แล้ว +49

    ജീവിതത്തിലും, ഇന്റർവ്യൂ ലും അഭിനയമില്ല , സിനിമയിൽ മതിയല്ലോ അഭിനയം. മമ്മൂട്ടി ജനുവിൻ ആണ് 😍

  • @firossaleem9760
    @firossaleem9760 2 ปีที่แล้ว +127

    മമ്മൂക്കാന്റെ ഇന്റർവ്യൂ കാണാൻ നല്ലത് രസമാ

  • @thehero5316
    @thehero5316 2 ปีที่แล้ว +182

    മമ്മൂക്കയുടെ ഇന്റർവ്യൂ കാണാൻ തന്നെ ഒരു രസമാണ് ❤️

  • @AKsandeep
    @AKsandeep 2 ปีที่แล้ว +337

    ഭീഷ്മ പർവ്വം ❤🔥
    മാർച്ച്‌ 3ന് തീ പാറും 🔥💥🔥
    Megastar മമ്മൂക്ക ❤🥰❤

  • @adarshsuresh3772
    @adarshsuresh3772 2 ปีที่แล้ว +161

    Why i watch mammokka interview....!!
    His answers are so genuine ❤️❤️❤️

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +77

    മമ്മൂക്ക ഇഷ്ടം 😘😘🔥🔥

  • @pradeeeplearn
    @pradeeeplearn 2 ปีที่แล้ว +154

    What a man he is... the most talented and valuable one of the last few decades

    • @niel7777
      @niel7777 2 ปีที่แล้ว +8

      Ente abhipratyathil Kamalhassan,Mammootty and Mohanlal aanu Indiayile top 3 actors. Mammootty and Mohanlal position ororutharude preference anusarichu kodukkam but basically ivar 3 perumanu top.

    • @muhammedshaafi6863
      @muhammedshaafi6863 ปีที่แล้ว

      ​@@niel7777churukki paranjal south actors mathram pinne srk

    • @niel7777
      @niel7777 ปีที่แล้ว

      @@muhammedshaafi6863 srk evidunnu vannu ithintidekku?SRK yekkal talented orupadu actors undu,Vikram,Nana Patekar,Surya angane

  • @DulquerFansClub
    @DulquerFansClub 2 ปีที่แล้ว +50

    നിത്യവിസ്മയം മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂക്ക 👍

    • @nincym316
      @nincym316 8 หลายเดือนก่อน +1

      Hai

  • @sajanhareendran7808
    @sajanhareendran7808 2 ปีที่แล้ว +89

    ചെറുതെന്നോ, വലുതെന്നോ ഇല്ലാതെ പുള്ളി എല്ലാവർക്കും ഇൻറർവ്യൂ കൊടുക്കുകയാണല്ലോ

  • @Tony2687
    @Tony2687 2 ปีที่แล้ว +62

    ഇതിൻ്റെ കീഴെ വന്നു degrade ചെയ്യാത്ത എല്ലാ' ഫാൻസ് ' കാർകും എൻ്റെ സ്നേഹം നിറഞ്ഞ നന്നി. സിനിമ വിജയം ആകട്ടെ.തീയേറ്ററുകൾ രക്ഷ പെടട്ടെ

  • @riyana8068
    @riyana8068 2 ปีที่แล้ว +86

    മമ്മൂട്ടിയുടെ പ്രത്യകത പടത്തിനെ കുറിച്ച് തള്ള് പറയാറില്ല
    ജനങ്ങൾ കണ്ട് വിലയിരുത്തട്ടെ
    സ്വന്തമായുള്ള കാഴ്ച പാട്
    കാണികളെ മനസിലാക്കുവാൻ ഉള്ള സെൻസ്

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 ปีที่แล้ว +83

    മമ്മുക്ക ❤❤❤❤

  • @binoybruno2418
    @binoybruno2418 2 ปีที่แล้ว +12

    എന്റെ സ്വന്തം മമ്മൂക്ക 😘😘😘😘😘😘😘

  • @princyfredy5842
    @princyfredy5842 2 ปีที่แล้ว +82

    ഇന്നിത് എത്രാമത്തെ മമ്മൂക്കയുടെ ഇന്റർവ്യു ആണു കാണുന്നത് എന്നൊരു പിടിയും ഇല്ല.. Waiting for Bheeshma🔥

  • @jagan7825
    @jagan7825 2 ปีที่แล้ว +62

    അല്ലേലും ഇക്കയുടെ ഇന്റർവ്യൂ കാണാൻ ഒരു പ്രേത്യേക രസമാണ്💝

  • @mumtazpallikal377
    @mumtazpallikal377 2 ปีที่แล้ว +5

    അള്ളാഹു ആയുസ്സും ആരോഗ്യവും നീട്ടി ഇട്ടു മമ്മുക്ക സന്ദോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ അള്ളാഹു ബർക്കത്തു ചെയ്യട്ടേ

  • @abelalex2967
    @abelalex2967 2 ปีที่แล้ว +190

    Mammoottys new generation marketing ✌🏻 giving interviews in short bits to number of youtube channels…These youtube channels are also getting huge promotion along with Bheeshmaparvam..So happy for Mammookka 🥰

    • @salmanulfaris7266
      @salmanulfaris7266 2 ปีที่แล้ว +3

      🎯

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว

      That is mammookka he loves all of us no head wait and no jeleousy to others . He is one and only ideal man in the world we are proud of him that he is a malayali. Yah Allah may bless him and his family members .

  • @dreamtravelervlog
    @dreamtravelervlog 2 ปีที่แล้ว +42

    ഇക്കാ 🔥🔥🔥🔥🔥👌👌👌💪💪♥️♥️♥️♥️🦋🦋

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว +11

    വളരെ നല്ല ചോദ്യം അതിന്‌ യോജിച്ച ഉത്തരം 🔥🔥🔥മമ്മുക്ക

  • @nuaman8847
    @nuaman8847 2 ปีที่แล้ว +20

    എല്ലാവരും ചോദിക്കുന്നത് ഒന്ന് . But എല്ലാം കണ്ടിരിക്കാൻ exitment

  • @Hope24600
    @Hope24600 2 ปีที่แล้ว +37

    The only actor's interview which you never want to miss .legendary actor with a transparent heart. I always loved listening to him .Wishing to see him in many more wonderful characters .Keep entertaining us with your amazing work .

  • @abdulsameeh499
    @abdulsameeh499 2 ปีที่แล้ว +407

    ഇന്നലെ മാത്രം എത്ര പേർക്കാണ് ഇന്റർവ്യൂ ഇദ്ദേഹം കൊടുത്തത് 🙄🙄🙄🙄🙄🙄🥴🥴🥴🥴🥴🥴

    • @siuuyy9011
      @siuuyy9011 2 ปีที่แล้ว +8

      Siuuu🔥🤣

    • @bilal8706
      @bilal8706 2 ปีที่แล้ว +33

      Ayin ninak enthaa kuzhappam..
      Adhehathinte padathinu nee pooyi promotion kodukkumoh👀

    • @003yadhu
      @003yadhu 2 ปีที่แล้ว +1

      Ayn

    • @jammy6255
      @jammy6255 2 ปีที่แล้ว +6

      Allam oru sthalath vech ann🤣

    • @kunji7509
      @kunji7509 2 ปีที่แล้ว +2

      Maatuvalre face kaanikana

  • @kabeerkorikar3232
    @kabeerkorikar3232 2 ปีที่แล้ว +24

    അടുത്ത ബിഗ്ബി ആവട്ടെ ഭിഷ്മപർവ്വ

  • @akhilpvm
    @akhilpvm 2 ปีที่แล้ว +51

    *നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ,, കുറച്ചു നേരം കൂടി വേണം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചു* 💞✌️

  • @praveenmp7205
    @praveenmp7205 2 ปีที่แล้ว +24

    Mammookkk pinneyum age kuranju varikayaanallooo......❤

  • @noufeedipnoufeed7904
    @noufeedipnoufeed7904 2 ปีที่แล้ว +16

    Mammookka ❤️❤️

  • @jshan6332
    @jshan6332 2 ปีที่แล้ว +3

    Ikka nalla oru manushoin aanu sinimbil 🔥👍❤️

  • @shihabshajahan8979
    @shihabshajahan8979 2 ปีที่แล้ว +14

    ഹ്മ്മ് ലെ മമ്മൂക്ക ആ എല്ലാർക്കും ആയല്ലോ ജാവോ 🔥

  • @anusreekrishnan131
    @anusreekrishnan131 2 ปีที่แล้ว +16

    TH-cam thurnale full mammukka interview thanne

  • @themindkiller9264
    @themindkiller9264 2 ปีที่แล้ว +25

    Malayalathinte swantham Boss❤️
    Mega ⭐️

  • @riyaskhan5507
    @riyaskhan5507 2 ปีที่แล้ว +19

    തള്ള് ഇല്ല.... അതാണ് ❤❤❤

  • @yadhuachu3321
    @yadhuachu3321 2 ปีที่แล้ว +29

    Arroke endhokke parnjalum.ee oru modhaline vendy njan endhum cheyum💞💞❤️❤️

  • @jogfy
    @jogfy 2 ปีที่แล้ว +19

    Megastar💥♥️

  • @lijo007
    @lijo007 2 ปีที่แล้ว +35

    മമ്മൂക്ക പൊളിയാണ്

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 2 ปีที่แล้ว +3

    Movie kandu.... Adipoli ❤ella character num importantance ulla movieee

  • @kingpandey1060
    @kingpandey1060 2 ปีที่แล้ว +19

    മമ്മൂക്ക ❤🔥

  • @laijuviswanviswan4514
    @laijuviswanviswan4514 2 ปีที่แล้ว +4

    എന്തൊരു മനുഷ്യനാണ് ഹേ 🥰🥰🥰..
    ഇഷ്ടം മാത്രം

  • @gguitarcrazyy
    @gguitarcrazyy 2 ปีที่แล้ว +4

    Interviewer adipoli.. nalla confidence.. crisp questions.. right mix of fun and information.. mammooka pinne ennum superb aanallo.. ❤️❤️

  • @muhammadrahnasrm379
    @muhammadrahnasrm379 2 ปีที่แล้ว +25

    Beeshma..🔥✌

  • @subindasdas8474
    @subindasdas8474 2 ปีที่แล้ว +1

    Andhu rasayittaa ikka samsarikanee...... Ikkaaaaa😘😘😘😘😘

  • @indian5921
    @indian5921 2 ปีที่แล้ว +15

    Mammukka🔥🔥🔥🔥

  • @gopuzzdays3345
    @gopuzzdays3345 2 ปีที่แล้ว +15

    Padam super hit and box office, ❤❤❤

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +9

    മമ്മുക്ക കി ജയ് 🤩😍

  • @rasheedark4964
    @rasheedark4964 2 ปีที่แล้ว +18

    സൂപ്പർ 👌👌👌🌺🌷🌹

  • @rasalrv1414
    @rasalrv1414 2 ปีที่แล้ว +7

    Avatharika അടിപൊളി ❤️

  • @thefutureself7342
    @thefutureself7342 2 ปีที่แล้ว +10

    Highlight of all mammokka interviews is his master piece shirts..

  • @NummadaMuthanuKochi
    @NummadaMuthanuKochi 2 ปีที่แล้ว +14

    മമ്മൂക്ക ഡ്രസ്സ്‌ ഒരു രെക്ഷ ഇല്ല പൊളി

  • @Muhammed_97
    @Muhammed_97 2 ปีที่แล้ว +34

    ബീഷ്മ
    പർവം
    🔥🔥
    😘
    😍😍
    iKKa

  • @muhammadrahnasrm379
    @muhammadrahnasrm379 2 ปีที่แล้ว +14

    March 03..🔥✌

  • @agnesmini8629
    @agnesmini8629 2 ปีที่แล้ว +4

    Semma 👍 God bless you always Sir ❤️🙌❤️

  • @somankb7196
    @somankb7196 2 ปีที่แล้ว +3

    മിമിക്രി കാര് മമ്മൂക്ക ഒരു ചിരി ചിരിച്ചു അത് പറ്റുമോ ♥️💓👍

  • @muhammadrahnasrm379
    @muhammadrahnasrm379 2 ปีที่แล้ว +27

    Katta waiting..🔥✌🥰

  • @sreekumariammas6632
    @sreekumariammas6632 ปีที่แล้ว +2

    I. .also like to see mammookkas interviews and also like to see his movies only . Also l loved him and pray for him and his family this is rare in the world that the all members in his famiĺy are nice and kind hearted people . Ya Allah may bless them all.

  • @najiyanoufal7255
    @najiyanoufal7255 2 ปีที่แล้ว +4

    Enik mammooty ye nerit kanannam ❤️🙄

  • @ansaransar8812
    @ansaransar8812 2 ปีที่แล้ว +13

    Ikka😘😘

  • @rajeshr.v4479
    @rajeshr.v4479 2 ปีที่แล้ว +19

    എല്ലാവർക്കും ഒരേ ചോദ്യം ...ഇദ്ദേഹത്തിന് ഉത്തരം പറഞ്ഞ് മടുത്തില്ലേ ...

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +13

    ഒരു നൂറു വർഷം ഇങ്ങിനെ പോകട്ടെ ഇക്കാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdullahrafeek7880
    @abdullahrafeek7880 2 ปีที่แล้ว +8

    Anchorum happy mammokkayum happy, nammalum happy

  • @kasimkp462
    @kasimkp462 2 ปีที่แล้ว +4

    Mammokka Poli

  • @htmediahtm5136
    @htmediahtm5136 2 ปีที่แล้ว +4

    മമ്മൂക്കയുമായുള്ള ഇന്റർവ്യൂ കാണാൻ രസമാണ് .. 🥰

  • @Rijzm
    @Rijzm 2 ปีที่แล้ว +8

    Jereena.... nalla interview aayirunuto. 👍👍enthayalum bhagyamulla kuttyato mammokkaye interview cheyyan pattiyallo. Eniku Mammokkaye onnu kanaan pattiyirunnenkil ...... ente Mammokka😘😘

    • @jereenanb276
      @jereenanb276 2 ปีที่แล้ว +5

      Thank You so much🤩

  • @greatjassii
    @greatjassii 2 ปีที่แล้ว +15

    Editing simmam 💕😀

  • @sundarinatrajan4392
    @sundarinatrajan4392 2 ปีที่แล้ว +1

    Kidilan look.

  • @MAMOOTTY-n1v
    @MAMOOTTY-n1v หลายเดือนก่อน

    ❤️❤️❤️ഇക്ക

  • @viswanathanachari7639
    @viswanathanachari7639 2 ปีที่แล้ว +3

    ഇപ്പോഴും കാണാൻ നല്ല ചന്തമുള്ള മനുഷ്യൻ അതാണ് മമ്മൂക്ക സംസാരം എല്ലാം കൃത്യമാണ്🙏🌹🌹🌹🌹🌹

  • @muhammadrahnasrm379
    @muhammadrahnasrm379 2 ปีที่แล้ว +11

    Superb.✌🥰

  • @apsu13afsal8
    @apsu13afsal8 2 ปีที่แล้ว +3

    Mammookka I♥️U😘😘💞

  • @dreamshore9
    @dreamshore9 2 ปีที่แล้ว +3

    ഇന്നത്തെ ദിവസം ഇങ്ങേരു കൊണ്ടോയി എല്ലായിടത്തും ഇങ്ങേർ

  • @moviesclub6270
    @moviesclub6270 2 ปีที่แล้ว +13

    മമ്മുക്ക ടെ ഇന്റർവ്യൂകൾ തന്നെ 100കോടി ക്ലബ്ബിൽ കേറി 😍😍💪

  • @user-mc6ro7ix7c
    @user-mc6ro7ix7c 2 ปีที่แล้ว +11

    Waiting 😜

  • @Butterflies9427
    @Butterflies9427 2 ปีที่แล้ว +3

    അവതാരക സൂപ്പർ

  • @sourav___raj
    @sourav___raj 2 ปีที่แล้ว +7

    Short interviews trick super

  • @prasanthramesh4143
    @prasanthramesh4143 2 ปีที่แล้ว +56

    എല്ലാ ഇന്റർവ്യൂവെറും ഒരേ ചോദ്യങ്ങൾ തന്നെ ആണല്ലോ ചോദിക്കുന്നത് 🙄

    • @anaszain6491
      @anaszain6491 2 ปีที่แล้ว +22

      എല്ലാ ഇന്റർവ്യൂവറും ഇന്നതേ ചോദിക്കാവു എന്ന് തീരുമാനിക്കാൻ അദ്ദേഹം modi അല്ലല്ലോ

    • @Jeff-jc4yo
      @Jeff-jc4yo 2 ปีที่แล้ว +3

      എല്ലാവർക്കും ore karym alle chodhikan kanu.. Bheeshma parvam.. Ath thane karym🙌🏻

    • @shahana5794
      @shahana5794 2 ปีที่แล้ว

      @@anaszain6491 😂😂😂😂

  • @niyasmohammad5158
    @niyasmohammad5158 2 ปีที่แล้ว +4

    Moooaka all the best

  • @mollymathew8236
    @mollymathew8236 2 ปีที่แล้ว

    മമ്മൂട്ടി ഷർട്ട് 👍.

  • @shefyskitchenexperiments7732
    @shefyskitchenexperiments7732 2 ปีที่แล้ว +3

    He is talking very brilliantly 😍😍

  • @sathyabhamaa7748
    @sathyabhamaa7748 2 ปีที่แล้ว +6

    Super

  • @ashique408
    @ashique408 2 ปีที่แล้ว +8

    Nice talk

  • @jibin1566
    @jibin1566 2 ปีที่แล้ว +5

    March 3 🔥

  • @jilsathanshad9846
    @jilsathanshad9846 2 ปีที่แล้ว +2

    Ikaaaa❤️❤️❤️❤️❤️❤️❤️

  • @baviteditz1385
    @baviteditz1385 2 ปีที่แล้ว +2

    ഭീഷമ 🖤

  • @entefishfarmkl3156
    @entefishfarmkl3156 2 ปีที่แล้ว +8

    Ikka 👑♥️♥️🔥🔥🔥

  • @jamshidjak7672
    @jamshidjak7672 2 ปีที่แล้ว +1

    ഒരു ചടപ്പും ഇല്ലാതെ. ഇന്ന് കുറെ interview കണ്ട്. എല്ലാത്തിലും ഒരേ ചോദ്യങ്ങൾ ഉത്തരങ്ങൾ എന്നാലും ഒരു പരിഭവവും ഇല്ല

  • @hisbu1993
    @hisbu1993 2 ปีที่แล้ว +30

    E manushyane interview edukkal eluppam alla makkale🔥

  • @somankb7196
    @somankb7196 2 ปีที่แล้ว +4

    അറിയുന്നവർ മാത്രം അറിയുന്ന മമ്മൂക്ക 💓👍

  • @jemshadjemshad6775
    @jemshadjemshad6775 2 ปีที่แล้ว +4

    Superb

  • @mansoormattil1264
    @mansoormattil1264 2 ปีที่แล้ว +5

    Mammooty + Amal Neerad = Immini vallia onn 👍👍👍😊😊😊

  • @symasalam8020
    @symasalam8020 2 ปีที่แล้ว +5

    Well done Jereena 😍

  • @mohanadtayyib161
    @mohanadtayyib161 2 ปีที่แล้ว +1

    മമ്മൂക്കയെ പോലെ മമ്മൂക്ക മാത്രം ❤❤❤

  • @PaperMator
    @PaperMator 2 ปีที่แล้ว +2

    Ith aaraaadukayaan 💙

  • @fahadcraftart2431
    @fahadcraftart2431 2 ปีที่แล้ว +14

    ബീഷ്മ പർവം 🔥🔥🔥

  • @sujithpillai1554
    @sujithpillai1554 2 ปีที่แล้ว +1

    Ekka 💖💖