എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #Mammootty #ExclusiveChat #SolomanteTheneechakal #LalJose
    Mega Star Mammootty | Actor Mammootty | Mammootty With Lal Jose | Solomante Theneechakal Crew | Solomante Theneechakal Interview | Mammootty latest interview | Mammootty Exclusive Interview | Mammootty about Lal Jose | Mammootty about Ajmal Cutz | Mammootty about Vincy Aloshious | Vincy latest interview | Vincy with Mammootty | Mammookka
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

ความคิดเห็น • 352

  • @vishnukumar-bd8hd
    @vishnukumar-bd8hd 2 ปีที่แล้ว +451

    ആരുടേലും ജാഡ മലയാളികൾ ഇഷ്ട്ടപെടുന് ഉണ്ടെങ്കിൽ അത് ഇങ്ങേരുടെ ആണ് 😊🥰.. അതിനൊരു ചന്തം ഉണ്ട്

  • @antopgeorge2778
    @antopgeorge2778 2 ปีที่แล้ว +150

    "മ്യാവൂ"വിന്റെ ക്യാമറ ചെയ്തത് അജ്മൽ സാബു ആണെന്ന് വരെ പുള്ളിയ്ക്ക് അറിയാം!! 🔥

  • @abiabi8721
    @abiabi8721 2 ปีที่แล้ว +116

    "ഈ രാജ്യത്ത് നടക്കുന്നത് നമ്മളാരും അറിയുന്നില്ലന്ന് വിചാരിക്കരുത് 🥰" മമ്മൂക്ക 🥰

  • @jomolnt7509
    @jomolnt7509 2 ปีที่แล้ว +19

    അന്നും എന്നും ഇന്നും... മമ്മൂക്ക ye ആണ് നടന്മാരിൽ ഏറെ ഇഷ്ടം....... ❤️❤️❤️👍

  • @hashimkarupadannahashim3464
    @hashimkarupadannahashim3464 2 ปีที่แล้ว +311

    സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട മനുഷ്യൻ... തേടിവന്നതല്ല... തേടി പോയവൻ..... കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി പരിശ്രമിച്ച നടൻ....

    • @suhailsugukmp1801
      @suhailsugukmp1801 2 ปีที่แล้ว +6

      മമ്മൂക്ക 🔥🔥🔥🔥

  • @najeermhd
    @najeermhd 2 ปีที่แล้ว +257

    ഇത്രയും updated ആയിട്ടുള്ള മനുഷ്യൻ വേറെയില്ല മലയാള ഫിലിമിൽ 🔥മമ്മൂക്ക 😻

  • @s___j495
    @s___j495 2 ปีที่แล้ว +178

    മമ്മൂക്ക അതൊരു ഇതിഹാസം ആണ് ❤❤ ഇന്ത്യൻ സിനിമയുടെ മഹാ നടനം മമ്മൂക്ക ❤❤💎💎

  • @Im_Vyshu
    @Im_Vyshu 2 ปีที่แล้ว +177

    2:32 Ajmal Sabu 👏🏽🖤🔥🔥🔥
    Angeekaram👏🏽🔥🔥🔥🔥 his talent

    • @aswinkk369
      @aswinkk369 2 ปีที่แล้ว +14

      Mamookka athrakk updated aan🤩

  • @Roaring_Lion
    @Roaring_Lion 2 ปีที่แล้ว +476

    സ്വന്തം സിനിമ പോലുമല്ല എന്നിട്ടും പ്രമോട്ട് ചെയ്യാൻ വന്നത് കണ്ടോ.
    Thats Mammookka😍😍😘😘😘

    • @naseemhashmi5407
      @naseemhashmi5407 2 ปีที่แล้ว +6

      അങ്ങോട്ട്‌ ചെന്നതാണ് 🙏🙏🙏

    • @Roaring_Lion
      @Roaring_Lion 2 ปีที่แล้ว +22

      @@naseemhashmi5407 വന്നത് എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് ക്യാമറയ്ക്ക് മുന്നിൽ വന്നത് എന്നാണ് ഐ ആം സോറി ബ്രോ

    • @sujithpillai1554
      @sujithpillai1554 2 ปีที่แล้ว

      @@Roaring_Lion yes

    • @revathys6971
      @revathys6971 2 ปีที่แล้ว +1

      അതാണ്

    • @vipi024
      @vipi024 2 ปีที่แล้ว +3

      ലാൽജോസിനോടുള്ള ആ ഒരു ഇത്‌

  • @പനങ്ങോടൻ
    @പനങ്ങോടൻ 2 ปีที่แล้ว +85

    പുള്ളിക്ക് ഒരുവിധം എല്ലാവരെയും(പുതിയ ആൾക്കാർ) കുറിച്ച് അറിയാം especially he noted ajmal cuts..this man is beyond expectation ❤️🔥

  • @akhilramachandran3334
    @akhilramachandran3334 2 ปีที่แล้ว +44

    അജ്മൽ സാബുവിനെയൊക്കെ മമ്മൂക്ക identify ചെയ്തത് ♥️

  • @wahidebrahim4742
    @wahidebrahim4742 2 ปีที่แล้ว +646

    ഒരു കാര്യം ഉറപ്പാണ്.. ഇനി ഇത്പോലെ ഒരു സൂപ്പർ സ്റ്റാറും നടനും ഇത്രെയും moral values ulla മനുഷ്യനും ഇനി ഉണ്ടാവില്ല. ഇപ്പത്തെ ന്യൂ gen നടന്മാരുടെ കാര്യങ്ങൾ ഉലപ്ടെ അറിയാവunnath കൊണ്ടാണ് ഉറപ്പായി പറയുന്നത്.. മമ്മൂക്ക അതോടെ തീർന്നു e പ്രതിഭാസം ❤️

    • @mohamedafzal3913
      @mohamedafzal3913 2 ปีที่แล้ว +10

      💯

    • @gonz369
      @gonz369 2 ปีที่แล้ว +9

      Dq

    • @visshuvishnu6284
      @visshuvishnu6284 2 ปีที่แล้ว +10

      @@gonz369 അത് ആരാ dq

    • @usman5253
      @usman5253 2 ปีที่แล้ว +5

      @@gonz369 🤣🤣🤣

    • @usman5253
      @usman5253 2 ปีที่แล้ว +3

      😍😍🔥🔥❣️❣️

  • @darknight5182
    @darknight5182 2 ปีที่แล้ว +14

    ഇപ്പോഴും മമൂകക്ക് ചെറുചുറുക്കാണ്, ചെറുപ്പക്കാരുടെ മനസാണ് 😍, ഒരു ആവേശമാണ് അത്കൊണ്ടാണ് ഇന്നും 🔥mass ka baap ആയി നില്കുന്നത് 🔥

  • @swafvanjafar313
    @swafvanjafar313 2 ปีที่แล้ว +72

    2:35 ajmal sabu വിനെ വരെ പുള്ളിക്കറിയും അതാണ്‌.. 🔥

  • @amalmohandas.t3838
    @amalmohandas.t3838 2 ปีที่แล้ว +401

    മമ്മൂക്ക പറഞ്ഞത് കറക്റ്റ് ആണ് ചോദ്യം ചോദിക്കാനായിരിക്കും വൈകും തിരിച്ചു ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാനാണ് മടി 💯

    • @Saji202124
      @Saji202124 2 ปีที่แล้ว +2

      Adane prtvi parenched. Chodymm chodich konde orikum uttaremm tanne patuooo..

    • @bruceleethoughts9105
      @bruceleethoughts9105 2 ปีที่แล้ว

      ലൈക്‌ 369 👍🏻

    • @manavankerala6699
      @manavankerala6699 ปีที่แล้ว

      മടി അല്ല പാട്

  • @its_me_ananthu
    @its_me_ananthu 2 ปีที่แล้ว +121

    മമ്മൂക്കയുടെ ഒക്കെ ഒരു interview കണ്ടാൽ നമ്മളൊക്കെ കേട്ട് ഇരുന്ന് പോകും... ഇത്രക്ക് updated ആയ ഒരു മനുഷ്യൻ... പറയുന്ന ഓരോ കാര്യങ്ങളിലും നമുക്ക് ചിന്തിക്കാൻ ഒരുപാട് കര്യങ്ങൾ ഉണ്ട്... മനസ്സിലാക്കാൻ ഒരുപാട് കര്യങ്ങൾ ഉണ്ട്... നമ്മുടെ ലൈഫിൽ പ്രായോഗികം ആക്കേണ്ട ഒരുപാട് കര്യങ്ങൾ ഉണ്ട്... Nothing much to say... LEGEND In all means...
    Mammooka is a person who has influenced me a lot as an actor and as a common man. Inspiration for all generation... ഒരു കൊച്ചു കുട്ടി മുതൽ പ്രായമായവർക്ക് വരെ അദേഹത്തിൽ നിന്നും എന്തെങ്കിലമൊക്കെ പ്രചോദനം നൽകുന്ന കര്യങ്ങൾ കിട്ടിയിരിക്കും
    Proud to be a fan Boy❤️

    • @mohamedsalim8237
      @mohamedsalim8237 2 ปีที่แล้ว +5

      Maturing with age.....Great....

    • @ALI-oi7xb
      @ALI-oi7xb 2 ปีที่แล้ว +1

      100%❤

    • @kullamname
      @kullamname 2 ปีที่แล้ว

      Apool lalettano adipuliyaan

    • @kullamname
      @kullamname 2 ปีที่แล้ว

      Lalettan kee ji 🤟🤟👍

    • @kullamname
      @kullamname 2 ปีที่แล้ว

      Puoda sudapi

  • @zameerismayil3699
    @zameerismayil3699 2 ปีที่แล้ว +133

    മമ്മൂക്ക ഒരു പാഠപുസ്തകം ആണ് എവിടെ ഇന്റർവ്യൂ കണ്ടാലും ഞാൻ വരും 😍🥰❤️❤️

    • @AKN_subscribe
      @AKN_subscribe 2 ปีที่แล้ว +1

      ഇത്ര അഹങ്കാരം പിടിച്ച ഒരു നന്മ മരം ഈ യൂണിവേഴ്സിൽ vere ഇണ്ടായി കാണില്ല എന്നൊക്കെ പറയാണെങ്കിൽ കണ്ണ് പൊട്ടൻ ആയിരിക്കണം interview kanunanvan

    • @ahamedfaris3216
      @ahamedfaris3216 2 ปีที่แล้ว

      @@AKN_subscribe ഉഫ്..

    • @AKN_subscribe
      @AKN_subscribe 2 ปีที่แล้ว

      @@ahamedfaris3216 ചെലകണ്ട ഇറങ്ങി പോടാ

    • @ahamedfaris3216
      @ahamedfaris3216 2 ปีที่แล้ว

      @CHAD WICK കിണിച്ചോ മൈരേ.
      നിന്നെക്കൊണ്ട് അതെ പറ്റൂ

    • @anniegeorge5853
      @anniegeorge5853 ปีที่แล้ว

      Njanum

  • @rafeeqpkd4249
    @rafeeqpkd4249 2 ปีที่แล้ว +19

    ഇന്ത്യൻ സിനിമയിൽ ഒന്നേ കാണു ഇത്പോലെ മമ്മൂക്ക ഇഷ്ടം ❤️❤️❤️❤️❤️❤️❤️

  • @prajisang8740
    @prajisang8740 2 ปีที่แล้ว +83

    Ithaaanu Mammukka❤️ ...Athrem Simple aaya Lalettante Ichakkaa❤️❤️🔥🔥 Nammude swantham Mammukka..❤️❤️

  • @akhilpvm
    @akhilpvm 2 ปีที่แล้ว +59

    *സിനിമയ്ക്ക് വേണ്ടി മാത്രം ജനിച്ച മനുഷ്യൻ.!!* 💥🤗❤️

  • @ubaidadheena5287
    @ubaidadheena5287 2 ปีที่แล้ว +16

    കറക്റ്റ് കാര്യം ആണ് മമ്മൂക്ക പറഞ്ഞെ. ഭാഗ്യം നമുക്ക് ഒരു അവസരം മാത്രമേ തരു. അതിൽ പിടിച്ചു കയറേണ്ടത് നമ്മള് ആണ് ❤🥰

  • @travelingboy301
    @travelingboy301 2 ปีที่แล้ว +8

    മമ്മൂക്കയെ നേരിൽ കാണുന്നത് ആണ് ഇതിലും ഭംഗി 😍❤

  • @johnsamuel9829
    @johnsamuel9829 2 ปีที่แล้ว +60

    മമ്മൂക്ക ❤️❤️

  • @tastyentertainment8624
    @tastyentertainment8624 2 ปีที่แล้ว +7

    അദ്ധേഹം സിനിമയിൽ മാത്രമേ അഭിനയക്കൂ ജീവിതത്തിൽ പച്ചയായ മനുഷ്യൻ.
    ഇഷ്ടo

  • @wahidebrahim4742
    @wahidebrahim4742 2 ปีที่แล้ว +54

    Mammokade കളം അല്ലെ.. എല്ലാം ariyum❤️❤️❤️

  • @mufeedapk3122
    @mufeedapk3122 2 ปีที่แล้ว +10

    Ajmal cuts. ..... vinciyude kozhikkari....ithellam shradayil vakkunnu. Mammukka🥰🔥🔥🔥

  • @AbdulRahman-cl5kq
    @AbdulRahman-cl5kq 2 ปีที่แล้ว +7

    2:28 😳😳ഇത്രക്ക് അപ്ഡേറ്റഡ് ആണോ ഇങ്ങേര് 😳ശെരിക്കും നെട്ടി പോയി

  • @maheensuhra9922
    @maheensuhra9922 2 ปีที่แล้ว +52

    അയാൾക്ക് സിനിമയാണ് എല്ലാം 💙🔥

  • @arjunmurali8998
    @arjunmurali8998 2 ปีที่แล้ว +27

    Nthoru updated anu engeru✌️❤️

  • @jeesmon2942
    @jeesmon2942 2 ปีที่แล้ว +43

    മമ്മൂക്ക 😍😍
    Never before Never after
    Real GEM

  • @abhiramkrnn7285
    @abhiramkrnn7285 2 ปีที่แล้ว +4

    Interview kazhinju karavaanil kayaran nokumbo "makkale "ennulla oru vili 😍❤️
    Ikkaaa❤️

  • @Rijzm
    @Rijzm 2 ปีที่แล้ว +56

    Mammokka always my favourite❤❤❤

  • @vishagravindran4827
    @vishagravindran4827 2 ปีที่แล้ว +4

    Cool Mammookka 🥰. Mammookka 25 vayasilekku irangivanna nimisham ❤❤❤😍😍👍🏻

  • @sanalvjmf5482
    @sanalvjmf5482 ปีที่แล้ว +3

    Mammookka 👑💎💖

  • @jishathomas3881
    @jishathomas3881 2 ปีที่แล้ว +10

    Oro interviews kaanumpo idhehathod ulla ishtam koodikkondirikkunnu. Huge respect for mammokka ..

  • @basiljacob8101
    @basiljacob8101 2 ปีที่แล้ว +52

    he is a perfect gentleman 😍

  • @noushad6205
    @noushad6205 2 ปีที่แล้ว +39

    Mammukka 🔥🔥

  • @4me859
    @4me859 2 ปีที่แล้ว +21

    Ajmal sabune mammukkaaku ariyum ennu paranjapol mammukaade updation pati manasilavunathu

  • @wahidebrahim4742
    @wahidebrahim4742 2 ปีที่แล้ว +53

    See the eagerness of mamokka🔥🔥🔥

  • @advsanwayasawi
    @advsanwayasawi 2 ปีที่แล้ว +8

    Mammookkedelninningane arivu kittanum venam bhaagyam...🙏🏻😊❣️

  • @mohamedafzal3913
    @mohamedafzal3913 2 ปีที่แล้ว +63

    What a man. 🙌🏼🙌🏼🙌🏼🙌🏼

  • @jimmychakkalakkal9086
    @jimmychakkalakkal9086 2 ปีที่แล้ว +53

    He have got the perfect answers to all questions asked.. ..

  • @janardananp2467
    @janardananp2467 2 ปีที่แล้ว +17

    Very deep and meaningful words from legendary actor.Remember yr words ALWAYS

  • @mfwai-asif1398
    @mfwai-asif1398 2 ปีที่แล้ว +7

    ഈ പടത്തിന് ഇതിനും കിടിലൻ പ്രൊമോഷൻ എവിടെ കിട്ടാൻ ❤️❤️❤️

  • @vishnu3753
    @vishnu3753 2 ปีที่แล้ว +21

    Eth manushyanum inspiration aan ee valya mahanadan ❤❤

  • @sirajali9425
    @sirajali9425 2 ปีที่แล้ว +17

    കഴിവ് ഉണ്ടായിട്ട് കാര്യം ഇല്ല അത് പുറത്ത് എടുക്കണം 🌹

  • @flimlyzilla2163
    @flimlyzilla2163 2 ปีที่แล้ว +71

    "Hard work and only hard work have paid off for me. Being a very small industry, hard work is a must. It has worked wonders for me most of the time.” ― Mammootty

  • @amithaninha
    @amithaninha 2 ปีที่แล้ว +29

    സിനിമയാണ് ഇങ്ങേരുടെ ജീവിതം...
    അതല്ലാതെ ഇങ്ങേർക്ക് ഒന്നും അറിയില്ല... വക്കീൽ പണി പോലും😍😍😍😍

  • @Parakkum_Pappan_
    @Parakkum_Pappan_ 2 ปีที่แล้ว +10

    One and one only ..... ❤️❤️❤️ Mega Star Mammookka ❤️❤️❤️

  • @ansab707
    @ansab707 2 ปีที่แล้ว +32

    *He is a Gem* ❤️

  • @pvrethnakumar
    @pvrethnakumar 2 ปีที่แล้ว +6

    Genuine humen being..mammookka

  • @anandhuhareendhran731
    @anandhuhareendhran731 2 ปีที่แล้ว +20

    The Mega 🌟 . Inspiration for many 🙌🏿

  • @gokulrs088
    @gokulrs088 2 ปีที่แล้ว +45

    Read this (interview) in the manorama supplementary yesterday , nice one❤️

  • @albinbcdrops
    @albinbcdrops 2 ปีที่แล้ว +13

    2:31 😲 അജ്മൽ ഇക്ക ഇപ്പൊ ഉൾപുളകിതൻ ആയിട്ടുണ്ടാകും 🥰...

  • @Dreambig--995
    @Dreambig--995 2 ปีที่แล้ว +3

    Ndho interview kazhinjapo manassu neranju.☺️☺️

  • @AnupTomsAlex
    @AnupTomsAlex 2 ปีที่แล้ว +1

    പുഴു അനുബന്ധ അഭിമുഖങ്ങൾ ക്ലാസ് ( class) ആയിരുന്നെങ്കിൽ ഈ ഒരു ലഘു സംഭാഷണം ക്ലാസ്സ് ( classroom) ആയിരുന്നു. മമ്മൂട്ടി നോ ഡൗട്ട് ശരിയായ വല്യേട്ടൻ തന്നേ.. ഇത്രയും ഒറിജിനൽ പ്രതികരണങ്ങൾ സിനിമയെയും സിനിമാനുഭവങ്ങളെയും കുറിച്ച് ഒട്ടും ക്ലീഷേ വരാതെ പറയുന്ന ഇത് പോലെ ഒരു ആർട്ടിസ്റ്റ് ലോക സിനിമയിൽ തന്നെ കുറച്ച് പേരേ കാണും. Such a treat 😘 to listen to Mammootty when he does these kind of heart to heart talks.

  • @sajidaabdul1537
    @sajidaabdul1537 2 ปีที่แล้ว +12

    Mammukka you are such a pure Soul!! Stay blessed

  • @safrullahchakkingal819
    @safrullahchakkingal819 2 ปีที่แล้ว +24

    Mammookka.supr

  • @shahilpanakkal8691
    @shahilpanakkal8691 2 ปีที่แล้ว +19

    ഇക്ക ❤

  • @thahirthahi9282
    @thahirthahi9282 2 ปีที่แล้ว +9

    ഈ രാജ്യത്തു നടക്കുന്ന നമ്മളാരും അറിയുന്നില്ല എന്ന് വിചാരിക്കരുത് mammookka❤😂

  • @Akkucha
    @Akkucha 2 ปีที่แล้ว +75

    Awesome , Hope someday we can also share screen with him . and best wishes to team " solamante theneechakal " 😍

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +9

    മമ്മൂക്ക....മുത്താണ് 😍😍😍

  • @gopalakrishnank6327
    @gopalakrishnank6327 2 ปีที่แล้ว +13

    MAMMOOKKA

  • @nikhilsiva5081
    @nikhilsiva5081 2 ปีที่แล้ว +4

    Itra updated ann 🥰🥰

  • @Anil-nk6nf
    @Anil-nk6nf 2 ปีที่แล้ว +42

    ഒരു പുതിയ ക്യാമറ മാൻ്റെ പേര് പറയുമ്പോൾ തന്നെ അയാളുടെ ഹിസ്റ്ററി അങ്ങോട്ട് പറഞ്ഞു കൊടുക്കുന്നു🙄🙄🙄🙏🙏
    പൊന്നോ 🙏🙏👍👍

  • @mycountrymyindia9895
    @mycountrymyindia9895 2 ปีที่แล้ว +8

    PURE GEM 💎 THE BIG 369🔥

  • @verietyvlogsbyminhasminu6985
    @verietyvlogsbyminhasminu6985 2 ปีที่แล้ว +2

    Pachayaya manushyan😘😘😘😘.

  • @ignbeastyt
    @ignbeastyt 2 ปีที่แล้ว +4

    King of all time ❤️

  • @ajuk421
    @ajuk421 2 ปีที่แล้ว +16

    Mammoookka adipoli

  • @LOSERSVIEW
    @LOSERSVIEW 2 ปีที่แล้ว +13

    Enna look ahh ikka🙂❤️

  • @sheebapl6294
    @sheebapl6294 2 ปีที่แล้ว +2

    Super mammukka

  • @mtfsopnam6807
    @mtfsopnam6807 2 ปีที่แล้ว +1

    ഇത്, ഏതാ മുതല്,, ഇക്ക, ഒരു, പ്രസ്താനമാണ്,💯✌️✌️❤️❤️❤️

  • @venkateshs4646
    @venkateshs4646 ปีที่แล้ว +4

    Good person mammoty

  • @ആയിരത്തിൽഒരുവൻ
    @ആയിരത്തിൽഒരുവൻ 2 ปีที่แล้ว +31

    സിനിമക്ക് വേണ്ടി മാത്രം ഉഴിഞ്ഞു വെച്ച ജീവിതം.എന്തു മാത്രം അപ്ഡേറ്റഡ് ആണ് ഈ മനുഷ്യൻ.കൂടാതെ സംശുദ്ധമായ ജീവിത ശൈലിയും.പഠിക്കാനുണ്ട് ഒരുപാട്

  • @alinihas1
    @alinihas1 2 ปีที่แล้ว +10

    How sweet Mammookka🥰

  • @raihankk
    @raihankk 2 ปีที่แล้ว +3

    മമ്മൂക്ക കൊടുക്കുന്ന ഓരോ ഉത്തരവും punch dualogues ആയി തോന്നുന്നത് എനിക്ക് മാത്രമാണോ.
    ഒരു 23 മണിക്കൂറും 51 മിനിറ്റ് ഉം കൂടെ ഇങ്ങേരുടെ interview കണ്ടുകൊണ്ട് ഇരിക്കാൻ പറ്റിയെങ്കിൽ എന്നു തോന്നുന്നു...

  • @htmediahtm5136
    @htmediahtm5136 2 ปีที่แล้ว +9

    Mammookka 🥰

  • @siddimundakai5749
    @siddimundakai5749 2 ปีที่แล้ว +3

    ഒരേ ഒരു രാജാവ് 😍✌️😎

  • @mashoodam7312
    @mashoodam7312 2 ปีที่แล้ว +10

    Iyaalaaanu suuperstaar💕💕💕💕💕💕💕💕

  • @MansoorPonnani-fn5il
    @MansoorPonnani-fn5il 2 ปีที่แล้ว +14

    8 മിനിറ്റ് പൊന്നാനി 😍😍😍

  • @MiraculousMelodies
    @MiraculousMelodies 2 ปีที่แล้ว

    Ee interview inte thudakkathil ee film inte begiu thil Mammokka vannppol enthoru bhangiyanu...❤️❤️❤️🙏🙏🙏

  • @FabiSalam
    @FabiSalam 2 ปีที่แล้ว +2

    Only positive comments here! Mammukka so updated😍😍

  • @rameshpandav8344
    @rameshpandav8344 2 ปีที่แล้ว +24

    So beautiful

  • @ALI-oi7xb
    @ALI-oi7xb 2 ปีที่แล้ว +17

    കസബ ലുക്ക്‌ ❤❤എന്നാവോ എനിക്കൊന്ന് സംസാരിക്കാൻ പറ്റുന്നെ..!

  • @s___j495
    @s___j495 2 ปีที่แล้ว +6

    3:44 നടൻ ❤

  • @bharathbeenhere
    @bharathbeenhere 2 ปีที่แล้ว +2

    എന്റെ ഇക്ക 😍😍❤️❤️😘😘😘

  • @finetrivandrum5521
    @finetrivandrum5521 2 ปีที่แล้ว +6

    valare kuranja wakkukal but orupad messages koduthu new actorsine

  • @MYLOVER72
    @MYLOVER72 2 ปีที่แล้ว +28

    Highlight : You may have abilities / talent ; but you must bring it out . Go after opportunities .

  • @bskardesh1879
    @bskardesh1879 2 ปีที่แล้ว +17

    One of the best interview 🖤

  • @ajithfrancis4360
    @ajithfrancis4360 2 ปีที่แล้ว +2

    Mammukka ellam update aaaa🥰🥰🥰🥰🥰🥰🥰😍😍😍😍😍😍

  • @renjiththomas1780
    @renjiththomas1780 2 ปีที่แล้ว +17

    ഇക്ക നിങ്ങൾക്ക് പകരക്കാരൻ ഇല്ല 💙😘🔥

  • @gamesfood
    @gamesfood 2 ปีที่แล้ว +3

    എന്തൊരു ചിരി 🤣🤣🤣😄

  • @shahanamonaco1505
    @shahanamonaco1505 2 ปีที่แล้ว +5

    Loved this interview ❤❤❤

  • @shameer461
    @shameer461 2 ปีที่แล้ว +3

    Ponnani 😻polichu 👍👍👍👍

  • @murshida123murshida4
    @murshida123murshida4 2 ปีที่แล้ว +9

    പൊന്നാനിക്കാരൻ 💪💪💪💪

  • @arjunmanohar143
    @arjunmanohar143 2 ปีที่แล้ว +9

    Uff what a person he is 😻

  • @secondchanceproductions4906
    @secondchanceproductions4906 2 ปีที่แล้ว +9

    His observations😍🔥♥️

  • @bgmmaster5073
    @bgmmaster5073 ปีที่แล้ว +3

    Mega star💥😘

  • @aseebk7229
    @aseebk7229 2 ปีที่แล้ว +10

    😍😍😍😍😍ഇക്ക.

  • @Tripsandcoffee
    @Tripsandcoffee 2 ปีที่แล้ว +10

    Ability is nothing without opportunity.