ലോക മഹാത്ഭുതം ഏഴെന്നാണ് പഠിച്ചത് എട്ടാമത്തെ മമ്മൂട്ടിയാണെന്ന് ഞാൻ പറയും | Nisthar Sait | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 15 ก.พ. 2022
  • Nisthar Sait is an Indian film Actor, who has worked predominantly in Malayalam movie industry.He is known for the role of 'Kurian Pappalli' in the movie 'Varathan'. Nisthar's previous film to hit the theatres was Malik in the year 2021.Nisthar Sait as Mathai in Bheeshma Parvam.
    ഭീഷ്മപർവ്വത്തിലെ മമ്മൂട്ടിയുമൊത്തുള്ള അനുഭവങ്ങൾ പങ്കു വെച്ച് നടൻ Nisthar Sait | Full Interview : • ഭീഷ്മപർവ്വത്തിലെ മമ്മൂ...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #Mammootty #BheeshmaParvam #NistharSait
  • บันเทิง

ความคิดเห็น • 372

  • @s___j495
    @s___j495 2 ปีที่แล้ว +260

    രണ്ടു പേരുടെയും സിനിമ കാണും എന്നാലും മമ്മൂക്കയോട് ❤❤❤ അടങ്ങാത്ത ഇഷ്ടം ആണ് ❤

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 ปีที่แล้ว +299

    ലോകം കണ്ട എക്കാലത്തെയും മികച്ച നടൻ മമ്മൂട്ടി 🥰🥰🥰🥰

    • @manojmangalam6940
      @manojmangalam6940 2 ปีที่แล้ว +12

      ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ

    • @athul5653
      @athul5653 2 ปีที่แล้ว +7

      Athrakk venooo

    • @jeswinjose7728
      @jeswinjose7728 2 ปีที่แล้ว +2

      🤣🤣🤣

    • @therealazrael8.
      @therealazrael8. 2 ปีที่แล้ว +9

      @@manojmangalam6940 ഉണ്ട് മലയാള സിനിമക്ക് അത്രയും ഓടിയൻസ് ബജ്ജറ്റ് ഉണ്ടായിരുന്നു എങ്കിൽ മമ്മൂട്ടി മോഹൻലാൽ ആയിരുന്നനെ ലോകത്തെ മികച്ച നടൻ ആയി മാറി ഇംഗ്ലീഷ് നടൻ മ്മാരെ യും ഇവരേയും വെച്ച് കമ്പയർ ചെയ്തനെ

    • @New-px7rl
      @New-px7rl 2 ปีที่แล้ว +2

      ❤️🔥🔥

  • @lijo007
    @lijo007 2 ปีที่แล้ว +375

    മലയാള സിനിമയിൽ ട്രെൻഡ് ഏത് കൊണ്ട് വരണമെങ്കിലും ഈ 70വയസിലും ഇങേരു തന്നെ തീരുമാനിക്കണം..❤️ വെറുതെ ആണോ ഈ മനുഷ്യനെ എല്ലാവരും റോൾ മോഡൽ ആക്കുന്നത് ❤

    • @davdking...6043
      @davdking...6043 2 ปีที่แล้ว +20

      നിത്യ വിസ്മയം മമ്മൂക്ക 👍

    • @mrmystic1195
      @mrmystic1195 2 ปีที่แล้ว +1

      എന്ത്‌ ട്രെൻഡ്?

    • @lshsl4085
      @lshsl4085 2 ปีที่แล้ว +2

      Enthu koppa kondu vanne

    • @lshsl4085
      @lshsl4085 2 ปีที่แล้ว +3

      Aaru rol modal aaki

    • @lshsl4085
      @lshsl4085 2 ปีที่แล้ว +3

      90's generation allandu ippol ulla generation 10 PERSANTAG enkilum undo mammuttiye ishttapedunnavar

  • @adhilazeez3192
    @adhilazeez3192 2 ปีที่แล้ว +74

    മമ്മൂക്ക 😍😍 70 വയസ്സ് അതാണ് പലരെയും അത്ഭുത പെടുത്തുന്നത് 70 വയസ്സ് ആയിട്ടും അഭിനയം 🤩🤩🤩 ഒരു കട്ട മമ്മൂക്ക ആരാധകൻ ♥️😍

  • @sonureddy889
    @sonureddy889 2 ปีที่แล้ว +228

    മമ്മൂക്ക ഇല്ലാതെ എന്ത് മലയാളസിനിമ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jaganat3333
      @jaganat3333 2 ปีที่แล้ว +1

      മലപ്പുറത്ത്‌ ആണോ

    • @noufalkayanadath9355
      @noufalkayanadath9355 2 ปีที่แล้ว +16

      @@jaganat3333 മലയാളി ഉള്ള സ്ഥലത്ത് ❤❤❤

    • @vipiahad7682
      @vipiahad7682 2 ปีที่แล้ว +8

      @@jaganat3333 mammootty ayathondano malapuram ano chodhichad

    • @noushadnoushad5891
      @noushadnoushad5891 2 ปีที่แล้ว +6

      @@jaganat3333 എല്ല കുതിര പുറത്ത്

    • @sabitht
      @sabitht 2 ปีที่แล้ว +15

      @@jaganat3333 അല്ല പൂജപ്പുരയിൽ ചുരുങ്ങിയ ലോകത്തു 🤣🤣

  • @sonureddy889
    @sonureddy889 2 ปีที่แล้ว +63

    മമ്മൂക്ക ❤🔥

  • @Jayespkd
    @Jayespkd 2 ปีที่แล้ว +100

    ഏതൊരു യുവ സംവിധായകനോ, തിരക്കഥകൃത്തിനോ ധൈര്യമായി ആത്മവിശ്വാസത്തോടെ സമീപിക്കാൻ കഴിയുന്ന ഇന്ത്യയിലെ തന്നെ ഒരേ ഒരു സൂപ്പർതാരം മമ്മൂട്ടിയാണ്.

  • @noufeedipnoufeed7904
    @noufeedipnoufeed7904 2 ปีที่แล้ว +72

    The face of Indian cinema _Megastar mammootty _Mammookka 😍😍

    • @3roses226
      @3roses226 2 ปีที่แล้ว

      മമ്മൂട്ടി വെറും ആവറേജ് ആണ് ചിലപ്പോൾ അറു ബോറും

    • @Allu_56
      @Allu_56 9 หลายเดือนก่อน

      ​@@3roses226താൻ ബോർ ആയത് കൊണ്ട് തോന്നുന്നതാ... സാരല്യ കരയണ്ട...

  • @farhanmundackal
    @farhanmundackal 2 ปีที่แล้ว +52

    മമ്മൂക്ക
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nikhilkumarm4800
    @nikhilkumarm4800 2 ปีที่แล้ว +36

    ഇദ്ദേഹത്തിന്റെ ശബ്ദം 🔥 (teaser ൽ തന്നെ )

  • @safarab3351
    @safarab3351 2 ปีที่แล้ว +45

    Mammukka ❤️

  • @basilpaul8570
    @basilpaul8570 2 ปีที่แล้ว +17

    ഒൻപതാമത്തെ അത്ഭുതം ദുൽഖർ ആയിരിക്കും ✨️✨️

    • @afsalmd4178
      @afsalmd4178 2 ปีที่แล้ว +1

      10മത്തെ നീ ആന്നോ

  • @binojpious9154
    @binojpious9154 2 ปีที่แล้ว +16

    മമ്മൂക്ക❤🤘 ഭീഷമപർവം 🥰💥🤩

  • @yasirvp9480
    @yasirvp9480 2 ปีที่แล้ว +46

    ലോകസിനിമയിൽ തന്നെ ഇത്രക്ക് versatile ആയിട്ട് അഭിനയിച്ച മറ്റൊരു നടനും താരവും ഇല്ല . മമ്മൂക്ക ❤️the pure gem 🔥

  • @mujuthabamm2113
    @mujuthabamm2113 2 ปีที่แล้ว +35

    Mammookka 😍

  • @rijzmedia3626
    @rijzmedia3626 2 ปีที่แล้ว +76

    Mammokka😘😘

  • @rolexgaming77712
    @rolexgaming77712 2 ปีที่แล้ว +31

    Mammukka 💯❤

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +32

    മമ്മൂക്ക ഇഷ്ടം 😘🔥

  • @chanduc8216
    @chanduc8216 2 ปีที่แล้ว +19

    മമ്മൂക്കയുടെ നാലും പടങളും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു🔥

  • @mj-nr5xw
    @mj-nr5xw 2 ปีที่แล้ว +29

    Mammukka🙏🤩💥

  • @hashimsalamhashi9206
    @hashimsalamhashi9206 2 ปีที่แล้ว +14

    lalettan oru thamburan style anu ellathilum
    pakshe
    mammoookke live trending anu
    the king🤴

  • @pranavjoby1018
    @pranavjoby1018 2 ปีที่แล้ว +26

    Mammookkaaa❤️❤️❤️🔥🔥🔥🔥

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +56

    തലമുറകളുടെ നായകൻ ഇന്നു ന്യൂജനറേഷൻ പിള്ളേരുടെ ഇറോ ഏതു വേഷവും ലോകത്ത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരേയൊരു നടൻ മെഗാസ്റ്റാർ മമ്മൂക്ക

    • @anoops6752
      @anoops6752 2 ปีที่แล้ว +1

      Chumma thallathe

    • @cnetweb9655
      @cnetweb9655 2 ปีที่แล้ว +2

      ഒരു തള്ളുമല്ല ,,, accept ചെയ്യാനുള്ള മനസ് കാണിക്കണം മിസ്റ്റർ

    • @anoops6752
      @anoops6752 2 ปีที่แล้ว

      @@cnetweb9655 kunjunal muthalae randu perudeyum cinema kandu valarnna njangalkk ariyaam arkkanu kazhivu kooduthal ullathennu

    • @fredysebastian6545
      @fredysebastian6545 2 ปีที่แล้ว +2

      @@anoops6752 onnu pooeedoo, Mammooka pwoliyaa 🔥❤️

    • @anoops6752
      @anoops6752 2 ปีที่แล้ว

      @@fredysebastian6545 mammunde evida polinje

  • @thehero5316
    @thehero5316 2 ปีที่แล้ว +38

    മമ്മൂക്കയെ പരിഹസിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് (ആരാണെന്ന് എല്ലാവർക്കും അറിയാം )പക്ഷെ അ വർക്കും അറിയാം അദ്ദേഹം ഒരു അത്ഭുതമാണെന്ന് ❤️അഭിനയത്തോടുള്ള ഡെഡിക്കേഷൻ സ്വന്തം ശരീരം അതിനുവേണ്ടി പാകപ്പെടുത്തി വെച്ചിരിക്കുന്ന ഒരു ആക്ടർ വേറെ കാണുകയില്ല 🙏

    • @lshsl4085
      @lshsl4085 2 ปีที่แล้ว +2

      SHEMIM
      Nadana vismayam Ennathu ore oral Mohanlal lalettan

    • @nidhinc
      @nidhinc 2 ปีที่แล้ว +1

      എന്തൊക്കെ തള്ളുകൾ ആണ് ഈ മോഹൻലാലിനുm മമ്മൂട്ടിക്കും വേണ്ടി ഫാൻസ്‌ തള്ളുന്നത് വല്ലപ്പോഴും ഹോളിവുഡ് ഫിലിംസ് ഒന്ന് കാണുന്നത് നല്ലത് ആകും

    • @anoops6752
      @anoops6752 2 ปีที่แล้ว

      Albhudamonnumalla albhudam lalettana villan comedian carectter rol dander kathakali bharathanatym action ento venam ellamundu kazhivu kooduthal mammootty sound modulation soundrym charithra prathanymulla cineemayum OK bakki oppikkunna padu angerkkariyam

    • @MASTER78678
      @MASTER78678 2 ปีที่แล้ว +1

      @@anoops6752 shirt അഴിക്കാൻ പറയല്ലേ ലാലേട്ടനോട് 🤣

    • @anoops6752
      @anoops6752 2 ปีที่แล้ว

      @@MASTER78678 body nokkiyattano oralude kazhivu alakkunnathu kazhivullathu nokiyal laettan kazhinje ullu mammoonju mammoonju vayarile six pack body alla pinnentuva nee parayanathu

  • @zakizeezain8023
    @zakizeezain8023 2 ปีที่แล้ว +64

    മമ്മൂട്ടിയും, മോഹൻലാലും മലയാള സിനിമയിൽ മാത്രമല്ല, ഇന്ത്യൻ സിനിമ, ലോക സിനിമയിൽ തന്നെ സ്ഥാനം നേടിയ രണ്ടു അതുല്യ പ്രതിഭകൾ ആണ്...
    രണ്ടുപേരെയും താരതമ്യം ചെയ്താൽ അത് ഓരോ മലയാളികളുടെയും സമയം വെറുതെ വേസ്റ്റ് ചെയ്യുക എന്നതിലുപരി ഒന്നും ഉണ്ടാകില്ല..
    അഥവാ രണ്ടുപേരെയും താരതമ്യം ചെയ്താൽ ഒരു ഉത്തരം നമുക്ക് മനസിലാക്കാൻ പറ്റും,
    മമ്മൂട്ടി പഴയകാല നടൻ സത്യൻമാഷും
    മോഹൻലാൽ പഴയകാല നടൻ പ്രേം നസീറും...
    ആരാണ് ബെറ്റർ ഒന്നില്ല

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 ปีที่แล้ว +12

    Bheeshma mammookkaa 🔥🔥🌹🌹💥💥💥💥🥰🥰🥰😘😘😘

  • @faris8351
    @faris8351 2 ปีที่แล้ว +19

    Mammukka🔥🔥🔥

  • @saleemabdul1613
    @saleemabdul1613 2 ปีที่แล้ว +90

    Mammookka തന്നെയാണ് മലയാള സിനിമ 🔥🔥🔥🔥

    • @user-vg7ct9fw4q
      @user-vg7ct9fw4q 2 ปีที่แล้ว +2

      Adyam vayasan oru ara kodi adikkatt

    • @mayboy5564
      @mayboy5564 2 ปีที่แล้ว +6

      theerchayayum puthiya samvidhayakare kond vann malayala cinemaye maatti edukkunnathil valiya oru pank mammootty aan vahichath...ippol recent aayi puzhuvum

    • @silpams1226
      @silpams1226 2 ปีที่แล้ว +11

      @@user-vg7ct9fw4q അരക്കോടി ഉള്ള ആളു ഞാൻ ആണ് complete actor എന്നും പറഞ്ഞു വാഴത്തണ്ട്‌ വെട്ടിയിട്ട പോലെ കിടക്കുന്നു🤣🤣🙏

    • @user-vg7ct9fw4q
      @user-vg7ct9fw4q 2 ปีที่แล้ว +2

      @@silpams1226 kilavante padam ayyin andil orika alle erngar pine mamante angam polathe mass okke verum🔥

    • @ajithbaiju9766
      @ajithbaiju9766 2 ปีที่แล้ว +1

      @@silpams1226 🤣🤣🤣

  • @adarsht6154
    @adarsht6154 2 ปีที่แล้ว +16

    Mohan lal and mammukka both are legend ❤❤

  • @akhilleslieabraham7875
    @akhilleslieabraham7875 2 ปีที่แล้ว +10

    😘😘😘💗💗💗 mammookka 🥺❤️❤️❤️😊❤️😊😊😊

  • @Ask-sg4wz
    @Ask-sg4wz 2 ปีที่แล้ว +16

    Mammukka Pwolichu

  • @jeenajoy2496
    @jeenajoy2496 2 ปีที่แล้ว +6

    മമ്മുക്ക♥️♥️♥️♥️♥️♥️

  • @traveltime5294
    @traveltime5294 2 ปีที่แล้ว +8

    മമ്മുക്ക 😍😍😘😘😘

  • @noufeedipnoufeed7904
    @noufeedipnoufeed7904 2 ปีที่แล้ว +12

    Mammookka ❤️❤️

  • @shijuantony99
    @shijuantony99 2 ปีที่แล้ว +25

    കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശം അതു മമ്മുക്കയോളം പറ്റില്ല ആരും...

  • @ajithbaiju9766
    @ajithbaiju9766 2 ปีที่แล้ว +11

    Mammokka🥰❤️

  • @itsmepk2424
    @itsmepk2424 2 ปีที่แล้ว +10

    ഇദ്ദേഹത്തിന്റെ ശബ്ദം 😀ഒരു മുഴക്കം പോലെ

  • @nandikeshs3004
    @nandikeshs3004 2 ปีที่แล้ว +7

    Mammokka🔥🔥

  • @afsaleniyadi361
    @afsaleniyadi361 2 ปีที่แล้ว +7

    മമ്മൂക്ക 🤩😍🔥🔥

  • @shefinjoshy4918
    @shefinjoshy4918 2 ปีที่แล้ว +35

    Mammukkek pakaram Mammukka mathrm…Oruthenum ayit illa thodan…❤️❤️🔥🔥

  • @Short.Short.680
    @Short.Short.680 2 ปีที่แล้ว +25

    വ്യത്യസ്ഥ രൂപ ഭാവങ്ങള്‍ ഓരോരോ സിനിമകളില്‍
    സൃഷ്ടിക്കാന്‍ കഴിവുള്ള
    ഇന്ത്യന്‍ സിനിമകളില്‍ മമ്മൂട്ടി കമല്‍ഹാസന്‍ പോലെ കുറച്ച് പേരുള്ളൂ.

    • @visshuvishnu6284
      @visshuvishnu6284 2 ปีที่แล้ว +1

      Mammootty 89% methord act
      11% natural act
      Kamal hassan 56% methord act 44 % natural act
      Dileep kumar 65 % methord act
      35% natural act

    • @Short.Short.680
      @Short.Short.680 2 ปีที่แล้ว +1

      @@visshuvishnu6284
      മോഹന്‍ലാലോ

    • @mrtp7669
      @mrtp7669 2 ปีที่แล้ว

      @@visshuvishnu6284 ഈ സ്കെയിൽ എവിടെ കിട്ടും.😂

    • @visshuvishnu6284
      @visshuvishnu6284 2 ปีที่แล้ว +1

      @@Short.Short.680 Mohan Lal natural actora Methord actor Alla 😂🤣

    • @visshuvishnu6284
      @visshuvishnu6284 2 ปีที่แล้ว

      @@mrtp7669 ee cheyil avdenn kittanam 😂😂 mohu natural actora 😂😂

  • @ShihabEntertainment
    @ShihabEntertainment 2 ปีที่แล้ว +5

    മെഗാ സ്റ്റാർ 🔥🔥👌❤️😘

  • @catalyst6029
    @catalyst6029 2 ปีที่แล้ว +11

    Oru peaky blinders vibe adikunnundalo

  • @rajeshrk3043
    @rajeshrk3043 2 ปีที่แล้ว +5

    The king 😎💥

  • @rajeeshraj1358
    @rajeeshraj1358 2 ปีที่แล้ว +3

    Indian acting king.

  • @KasimKp-bz3gw
    @KasimKp-bz3gw 3 หลายเดือนก่อน +1

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍👍👍🙏🙏👍👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

  • @binduk9288
    @binduk9288 2 ปีที่แล้ว +4

    Nalla voice 😍

  • @rinshadrasheed
    @rinshadrasheed 2 ปีที่แล้ว +2

    great...ikka 🥰

  • @seefamily_
    @seefamily_ 2 ปีที่แล้ว +6

    ❤️❤️

  • @vavasajitha9642
    @vavasajitha9642 2 ปีที่แล้ว +4

    Mammoose

  • @meljojames1746
    @meljojames1746 2 ปีที่แล้ว +6

    🔥🔥🔥

  • @darknight5182
    @darknight5182 2 ปีที่แล้ว +1

    Mega one 👍

  • @sarusanguzideas7800
    @sarusanguzideas7800 2 ปีที่แล้ว +1

    ലാലേട്ടൻ ഉയിർ ❤😘😘 മമ്മൂക്ക ഇഷ്ട്ടം

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +1

    ദ് ഫേസ് ഓഫ് ഇന്ത്യൻ സിനിമ💪💕🔥🙏 മെഗാ സ്റ്റാർ മമ്മൂക്ക💐

  • @s___j495
    @s___j495 2 ปีที่แล้ว +5

    ഇജ്ജാതി

  • @faris8351
    @faris8351 2 ปีที่แล้ว +6

    ❤❤❤

  • @latheefpurayil51
    @latheefpurayil51 2 ปีที่แล้ว +5

    Good

  • @rahmanfasalu4440
    @rahmanfasalu4440 2 ปีที่แล้ว +4

    ഞാനും മക്കുക്കയോട് ഒരു സോഫ്റ്റ്‌ കോർണർ ഉണ്ട്. But മോഹൻലാലിൻറെ ഒരു വിധം എല്ലാ പടവും കണ്ടിട്ടുണ്ട്. രണ്ടുപേരുടെയും പടങ്ങൾ നന്നായാൽ നന്നായെന്നും ചീത്തയായാൽ ചീത്ത എന്നും പറയും

    • @gauthamashok7403
      @gauthamashok7403 2 ปีที่แล้ว

      Angane venam bro sherikkumulla oru film lover cheyyendathu🤗💯

  • @vinuthomas6495
    @vinuthomas6495 2 ปีที่แล้ว +4

    ❤️

  • @saneerms369
    @saneerms369 2 ปีที่แล้ว +1

    Amazing

  • @JPs1234
    @JPs1234 ปีที่แล้ว

    Super Hero.👍👍

  • @ajithvv2723
    @ajithvv2723 2 ปีที่แล้ว +1

    Megastar👿🔥

  • @majeedcp8513
    @majeedcp8513 2 ปีที่แล้ว

    one only Mammookka

  • @rsd1rsd290
    @rsd1rsd290 2 ปีที่แล้ว

    🔥🔥❤️❤️❤️

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 2 ปีที่แล้ว +1

    🔥🔥🔥🔥

  • @s___j495
    @s___j495 2 ปีที่แล้ว +5

    Sup❤

  • @hajamoinudeen1399
    @hajamoinudeen1399 2 ปีที่แล้ว

    Kidilam firoz....ethra kuleenathanaaya manushyan...

  • @kuriakosenayar
    @kuriakosenayar 2 ปีที่แล้ว

    Mammoonji 💕

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Mammokka Poli

  • @jaihind__sports
    @jaihind__sports 2 ปีที่แล้ว +3

    Ikka ❤️

  • @rsd1rsd290
    @rsd1rsd290 2 ปีที่แล้ว

    ❤️❤️❤️💥💥

  • @jojisworldwithvlogs9562
    @jojisworldwithvlogs9562 2 ปีที่แล้ว

    Lalettan❤❤❤❤

  • @Uppachiyum
    @Uppachiyum 2 ปีที่แล้ว

    Mammukka 🥰🥰🥰

  • @shabbirmohammad8017
    @shabbirmohammad8017 2 ปีที่แล้ว

    Mammukka ❤❤❤❤🔥🔥🔥

  • @shamskedappalam5443
    @shamskedappalam5443 2 ปีที่แล้ว

    Mamm😘😘kka

  • @arhsveuamshaksnsjs6551
    @arhsveuamshaksnsjs6551 2 ปีที่แล้ว +3

    പക്ക വെസ്റ്റ്.......
    *മമുട്ടി ഓക്കേ ഫീൽഡ് ഔട്ട് ആയിട്ട് കാലം എത്ര ആയി*

  • @santhoshan3436
    @santhoshan3436 5 หลายเดือนก่อน

    Mammukka❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sabukc635
    @sabukc635 2 ปีที่แล้ว

    Mammukka aa the legend

  • @shamskedappalam5443
    @shamskedappalam5443 2 ปีที่แล้ว

    ഭീഷ്മ 🔥😎

  • @ananthus5066
    @ananthus5066 2 ปีที่แล้ว +9

    Mammootty mikacha oru actorum gd pernsanum aanu .bt 8 th lokalbutham ennm, loka cinemayil Mammoottye kaal mikacha actor illaa ennonnum ingana thalli marikkalle😁😌

  • @aneeshsivan374
    @aneeshsivan374 2 ปีที่แล้ว

    ഒരു അമൽ നീരദ് സിനിമ... 🔥🔥🔥🔥🔥🔥

  • @latheefpurayil51
    @latheefpurayil51 2 ปีที่แล้ว +4

    Ikkkkkkkkkkkkkkkkkkk

  • @noushadb3971
    @noushadb3971 2 ปีที่แล้ว +1

    വിൻ്റേജ് ലാലേട്ടൻ തിരിച്ചു വന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷേ വിൻ്റേജ് മമ്മൂക്ക എന്ന് കേൾക്കേണ്ടി വന്നിട്ടില്ല. മമ്മൂക്ക Updated ആണ്

  • @muhammadrahuf9680
    @muhammadrahuf9680 2 ปีที่แล้ว

    Mammootty ouru nalla nadanaane"yennhu veche" ethrakkonnum"pokkaruthe"

  • @sureshpv7839
    @sureshpv7839 2 ปีที่แล้ว

    Ezhupunna❤️❤️

  • @ram-xc9bb
    @ram-xc9bb 2 ปีที่แล้ว +6

    Ikkaa ❤️❤️❤️❤️

  • @jshan6332
    @jshan6332 2 ปีที่แล้ว

    Ikka 💗💗💗

  • @king-vt7jm
    @king-vt7jm 2 ปีที่แล้ว

    Ikka ❤🔥

  • @jaganat3333
    @jaganat3333 2 ปีที่แล้ว +27

    സോപ്പിടീല്‍ - പല അവസ്ഥാനന്തരങ്ങളും കണ്ടിട്ടുണ്ട് ...ഇത്ര ഭയങ്ങരമായ വെര്‍ഷന്‍ ഇതാദ്യ

    • @dhanush_5011
      @dhanush_5011 2 ปีที่แล้ว +1

      🤣

    • @muhammedfiros.k9608
      @muhammedfiros.k9608 2 ปีที่แล้ว +10

      Poojappura vaanam

    • @reaper9443
      @reaper9443 2 ปีที่แล้ว +2

      @@muhammedfiros.k9608 panaparambil guhan

    • @abhijithbs871
      @abhijithbs871 2 ปีที่แล้ว +2

      Kuru😌

    • @zameerismayil3699
      @zameerismayil3699 2 ปีที่แล้ว +8

      ബെട്ടി ഇട്ട ബാഴ ടീംസ് 🤣🤣

  • @zxcvb600
    @zxcvb600 2 ปีที่แล้ว

    മമ്മൂക്ക

  • @meenusvlogs9678
    @meenusvlogs9678 2 ปีที่แล้ว +1

    അവതരകാൻ.. അവര് പറയട്ടെ പ്ലീസ് മിണ്ടാതെ ഇരിക്ക്

  • @latheefpurayil51
    @latheefpurayil51 2 ปีที่แล้ว +2

    Ikkkkk

  • @sumoshmohan
    @sumoshmohan 2 ปีที่แล้ว

    Mammottiye ingane pokki paranjal divasakooliyo masakooliyo athum allenkil vere padathil vilikkumo

  • @harikrishnanr4681
    @harikrishnanr4681 2 ปีที่แล้ว +6

    ലോകത്തിലെ ഏട്ടമത്തെ മഹാത്ഭുതം മമ്മൂട്ടി
    സാമാന്യം ബോധം ഉള്ള മലയാളി : അത്രയ്ക്കും വേണോ

    • @suhailbasha1796
      @suhailbasha1796 2 ปีที่แล้ว +3

      Katha pathra mayi marubol mohanlalalinekal kalam abinaya kazhiv nashta peduthatha ore oru maha nadan mohan lalinu maas ennu paranju balayya padam pole ayi

    • @saiduparambil1643
      @saiduparambil1643 2 ปีที่แล้ว +3

      ബേട്ടിയിട്ട ബായ തണ്ട്....

    • @madamballiyilemanorogi1395
      @madamballiyilemanorogi1395 2 ปีที่แล้ว +1

      Mohanlal ennu paranjirunnenkilo? Appozhum ithe abhiprayam thanne parayumo?

    • @harikrishnanr4681
      @harikrishnanr4681 2 ปีที่แล้ว

      @@madamballiyilemanorogi1395 parayum

    • @harikrishnanr4681
      @harikrishnanr4681 2 ปีที่แล้ว

      @@suhailbasha1796 da kure award padam cheyth vechennum paranje arum sambavam avilla nee poy mohanalalinte abhinaya prathanyam olla padam kane

  • @illyasillyas2246
    @illyasillyas2246 2 ปีที่แล้ว

    Sathyamayum oralbudaman ee manushyan naalk naal range koodi Varunu

  • @vineeth8315
    @vineeth8315 2 ปีที่แล้ว

    Interview cheyyunnavan enthina konjunnathu

  • @jacobmilan8506
    @jacobmilan8506 2 ปีที่แล้ว

    Bigbossinu shesham kidilam firozine kandathil santhosham.

  • @rajmaheshd.s639
    @rajmaheshd.s639 2 ปีที่แล้ว

    Nilapadukalude Rajakumaran Firoz annan

  • @thomasdavisdavis6180
    @thomasdavisdavis6180 2 ปีที่แล้ว

    MGR 75 vayasuvareyun Hero ayii actcheythu mamooka MGRne kadathy vettunm ennu namukku prathyasikkam

  • @ansianasy8666
    @ansianasy8666 2 ปีที่แล้ว

    E വരുടെ പേര് എന്ത