ആടിനെ മേക്കാൻ പോയ മോൾ പാടത്ത് നിന്ന് പാടുന്നത് ആരോ ക്യാമറയിൽ പകർത്തിയതാണ് സംഭവം ശെരിക്കും തകർത്തു

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 126

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 หลายเดือนก่อน +29

    താളമേളങ്ങളൊഒന്നുമില്ലാതെ ഇത്രയും മനോഹരമായിപാടിയ മോൾക്ക് അഭിനന്ദനങ്ങൾ 💞💞💞👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻ഒരു ഗാനമേളയുടെ പ്രതീതി ❤❤❤അടിപൊളി മോൾക്ക് Big സല്യൂട്ട്

  • @abmkoya4211
    @abmkoya4211 หลายเดือนก่อน +4

    സൂപ്പർ ഹിറ്റ് മോളുടെ ശബ്ദവും
    ആക്ഷനും വളരെയേറെ നന്നായി
    ഗാനത്തിന്റെ മാധുര്യം അനുഭവിച്ചു
    മോളെ നീ നല്ലവളായി വളരട്ടെ. ആശംസകളോടെ

  • @haneefakk4771
    @haneefakk4771 หลายเดือนก่อน +11

    മോളു ...... സൂപ്പർ ആയിട്ടോ ... റബ്ബ് മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും തരുമാർക്കട്ടെ 🤲

  • @abdurahman8636
    @abdurahman8636 หลายเดือนก่อน +12

    വെരി സൂപ്പർ ഓർഗാസ്ട്ര ഒന്നും ഇല്ലാതെ എത്ര മനോഹരമായി പാടി

  • @nasirudeenhameed3598
    @nasirudeenhameed3598 หลายเดือนก่อน +9

    ഈ പാട്ടു ഒരുവലിയ കഥ യിലെ ഫാഗമാണെന്ന് തോന്നുന്നു ചരിത്രം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നുഈ മോളെ ആരെങ്കിലും പോതു വേദിയിലേക്ക് കൊണ്ടുവരണം അവളും അവളുടെ കുടുംബവും നല്ലതുപോലെ ജീവിക്കട്ടെ. ആമീൻ

  • @jamesphilippose6279
    @jamesphilippose6279 หลายเดือนก่อน +5

    മോൾ മനോഹരം ആയി പാടി. അഭിനന്ദനങ്ങൾ പൊന്നു മോളെ.

  • @hameedhameed2178
    @hameedhameed2178 หลายเดือนก่อน +37

    റെക്കോർഡ് ചെയ്യാൻ വേണ്ടി പാടിയതാണ്. ആരോ പകർത്തിയതാണ് എന്നത് എത്ര മാത്രം കളങ്കപ്പെട്ട വാക്കാണ്.

    • @mujurahman5319
      @mujurahman5319 หลายเดือนก่อน +6

      തീർച്ചയായും... ഈ മോൾടെ പാട്ട് നന്നായിരിക്കുന്നു.. എന്നാൽ ഇതിൽ എഴുതിയ കാര്യം നുണയും ആണ്.. എന്നതാണ് സത്യം. ആരെ ബോധിപ്പിക്കാൻ ആണ് സഹോദര.. ഈ നുണ എഴുതി വിടാൻ നിങ്ങളെ പ്രേരിപ്പിച്ചത്

    • @mujeeb3057
      @mujeeb3057 หลายเดือนก่อน +1

      അപ്പോ അല്ലേ ഒന്ന് കേട്ട് നോക്കു അല്ലേ ങ്കിൽ തിരിഞ്ഞു നോക്കില്ല

    • @Jafar_dxb
      @Jafar_dxb หลายเดือนก่อน

      Athe

    • @user-finu
      @user-finu 22 วันที่ผ่านมา +1

      Eth padan vendi orugi vanathathanu

  • @jameelaappurathpoyil8752
    @jameelaappurathpoyil8752 หลายเดือนก่อน +6

    മോള് നന്നായിട്ട് പാടി സൂപ്പർ😊😊

  • @husnamin9316
    @husnamin9316 หลายเดือนก่อน +4

    സൂപ്പർ സൂപ്പർ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട് ഉയരങ്ങളിൽ എത്തട്ടെ🤲👍👍👍👌

  • @user-ls9zv2mw8r
    @user-ls9zv2mw8r หลายเดือนก่อน +5

    Masha allah e ponnu molu padunnad nannay manassialagunnund Allahu e molk deergayussum afiyattum kaninjidatte

  • @JasminVa-k3u
    @JasminVa-k3u หลายเดือนก่อน +1

    പൊന്നുമോൾക്ക് ഒരായിരം ഉമ്മ ❤❤❤❤

  • @raseenak2883
    @raseenak2883 หลายเดือนก่อน +2

    Thank you ഈ പാട്ട് പാടിയത് ഞാനാണ്

  • @MTAbdullatheef
    @MTAbdullatheef หลายเดือนก่อน +2

    ഈ മോൾക് പാട്ട് പഠിക്കാൻ അവസരം കൊടുക്കണം ❤

  • @user-zd9xg6bl7f
    @user-zd9xg6bl7f หลายเดือนก่อน +7

    Nalla.pole.padi
    Eniyum.padan
    Avasaramkittan
    Duhacheyyam
    Aameen

  • @abdullapv855
    @abdullapv855 หลายเดือนก่อน +7

    🎉 ഭംഗിയായി പാടി.

  • @user-ck2ms1lw2q
    @user-ck2ms1lw2q หลายเดือนก่อน +4

    നല്ല പാട് സുപ്പർ❤♥️♥️♥️🌹

  • @mujeeb3057
    @mujeeb3057 หลายเดือนก่อน +2

    സൂപ്പർ ഇനിയും പാടുക ഭാവിയുണ്ട്

  • @hussaintharala4074
    @hussaintharala4074 หลายเดือนก่อน +2

    അതിമനോഹരംമോളു നല്ല ക്ലാരിറ്റി വോയ്സ്' അനുഗ്രഹീത ഗായികയാവട്ടെ.❤❤❤

  • @GopiGopi-ft5hc
    @GopiGopi-ft5hc หลายเดือนก่อน +3

    ഈ പാട്ടിനുള്ള സെറ്റങ്ങLസുംകൂടി ഉണ്ടായാൽ അടിപൊളി

  • @User-ev7gm
    @User-ev7gm หลายเดือนก่อน +2

    സൂപ്പർ മോളുട്ടി 🥰🥰❤️❤️❤️

  • @rahmankayalmadathil1011
    @rahmankayalmadathil1011 หลายเดือนก่อน +1

    Ahlubaithinte patt padiya ee mol❤superanutto muthe, allahu molk nallathu veruth atte ❤

  • @junaisack7085
    @junaisack7085 หลายเดือนก่อน

    😍😍😍😍😍😍😍👍👍👍👍👍പടച്ചോനെ ഉയരങ്ങലിൽ എത്തട്ടെ 🤲

  • @abdulazeez4499
    @abdulazeez4499 หลายเดือนก่อน +1

    Sooper Sooper Moloo
    MashaAllah MashaAllah Alhamdulillah

  • @basheerbashi9335
    @basheerbashi9335 หลายเดือนก่อน +2

    മാഷാ അല്ലാഹ് 👏

  • @user-kr6jk9eg2d
    @user-kr6jk9eg2d หลายเดือนก่อน +3

    Chakkarea Adipoli❤

  • @sahadpp2089
    @sahadpp2089 หลายเดือนก่อน +3

    Masha Allah

  • @razakmk3931
    @razakmk3931 หลายเดือนก่อน +1

    Lik cheyyan oru nimisham polum veikiyilla mole super 💐💐💐💐💐💐

  • @Usmann181
    @Usmann181 26 วันที่ผ่านมา +1

    ഓർക്കസ്ട്രാ എന്തിന് അടിപൊളി സൂപ്പർ

  • @houseofcakes_7
    @houseofcakes_7 หลายเดือนก่อน

    Mashah Allah...sweet voice aanallo...molay....schooliloke ella programsilum padenam......kto

  • @shaheemshaheem9527
    @shaheemshaheem9527 หลายเดือนก่อน +2

    Masha. Allha

  • @user-qh8qq7ns7g
    @user-qh8qq7ns7g หลายเดือนก่อน +1

    Maasha Allah very good ❤❤❤supper❤❤❤

  • @soujamoidu7363
    @soujamoidu7363 28 วันที่ผ่านมา +1

    Thalamelagal ellathe paadiyath super❤

  • @saidsaidali3191
    @saidsaidali3191 หลายเดือนก่อน

    MashaAllah ❤️ThabaarakaAllah BarakaAllah Feekum

  • @shukoormangadavu8571
    @shukoormangadavu8571 หลายเดือนก่อน +4

  • @suharasuhara2463
    @suharasuhara2463 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ

  • @ismailkolai2195
    @ismailkolai2195 26 วันที่ผ่านมา +1

    സൂപ്പർ❤❤❤

  • @SanavasUp
    @SanavasUp หลายเดือนก่อน +1

    മാഷാ അല്ലഹ

  • @user-ph8pt3pq2r
    @user-ph8pt3pq2r หลายเดือนก่อน

    സൂപ്പർ മോളെ❤❤

  • @abubackerhaji5085
    @abubackerhaji5085 หลายเดือนก่อน +2

    Masha allha

  • @muhammedunais2268
    @muhammedunais2268 หลายเดือนก่อน

    സൂപ്പർ മോളു 👍🏻👍🏻

  • @AbdulAziz-wt5lr
    @AbdulAziz-wt5lr หลายเดือนก่อน +1

    Supper Superb

  • @vishnumunnikrishnan4037
    @vishnumunnikrishnan4037 28 วันที่ผ่านมา

    മോളുടെ പാട്ട് സൂപ്പർ👍👍👍👍❤
    പക്ഷേ
    ആടിനെ മേയ്ക്കാൻ പ്പോയതല്ലല്ലോ😅

  • @maxop8949
    @maxop8949 หลายเดือนก่อน

    Masha allah supper

  • @Mercy-zk8jq
    @Mercy-zk8jq หลายเดือนก่อน

    എന്റെ ചക്കര മുത്തേ ഗോഡ്. ബ്ലെസ് യു 🤍🕊️🙏🙏🙏🥰

  • @jameelaappurathpoyil8752
    @jameelaappurathpoyil8752 หลายเดือนก่อน

    സൂപ്പർ മോളു😊

  • @Haneefa-yr8zu
    @Haneefa-yr8zu 17 วันที่ผ่านมา

    സഭാ ഭയം ഇല്ലാതെ പാടുന്നു, നന്നായിട്ടുണ്ട്.

  • @asharafbava9144
    @asharafbava9144 หลายเดือนก่อน

    സൂപ്പർ മേളൂട്ടി

  • @ShameeraManaf-g1p
    @ShameeraManaf-g1p 27 วันที่ผ่านมา

    Supper❤

  • @seenathem2722
    @seenathem2722 หลายเดือนก่อน

    Mashallah super 😊😊😊❤❤❤

  • @AbdulNazar-vt5hf
    @AbdulNazar-vt5hf หลายเดือนก่อน

    സൂപ്പർ ഹായ് 🙏👌👌👌👍👍

  • @sakeenac3361
    @sakeenac3361 หลายเดือนก่อน

    Sooper,👍👍❤❤❤❤

  • @salmashaji9374
    @salmashaji9374 หลายเดือนก่อน

    Mashaallha ❤

  • @suhrabisuhra5611
    @suhrabisuhra5611 หลายเดือนก่อน

    👍🏻👍🏻mashalla

  • @shameenasavad5966
    @shameenasavad5966 หลายเดือนก่อน

    ❤❤❤super muthe

  • @user-km4nw2gm3r
    @user-km4nw2gm3r หลายเดือนก่อน

    Super song ❤❤

  • @jayafarvadakkekoleth4071
    @jayafarvadakkekoleth4071 หลายเดือนก่อน

    മാഷാ അല്ലാഹ്

  • @saleemmgd1361
    @saleemmgd1361 หลายเดือนก่อน

    സൂപ്പർ 👍🏻👍🏻👍🏻

  • @fousiyarasheed789
    @fousiyarasheed789 หลายเดือนก่อน

    👍👍👍👍👌👌👌👌mashaAllah

  • @suberkunju5156
    @suberkunju5156 หลายเดือนก่อน

    Super molooo.

  • @NkMustafa
    @NkMustafa หลายเดือนก่อน

    മാഷാഅല്ലാഹ്‌ 🤲🤲🤲👍🏆

  • @MoosaAchikulath
    @MoosaAchikulath หลายเดือนก่อน

    ❤❤❤❤❤masallha

  • @suharamd9491
    @suharamd9491 หลายเดือนก่อน

    ❤❤❤

  • @mortalgaming4056
    @mortalgaming4056 หลายเดือนก่อน

    Super❤❤❤

  • @user-wp9cg3uw7x
    @user-wp9cg3uw7x หลายเดือนก่อน

    Mashaallah

  • @SalmaFaisal-ut2yn
    @SalmaFaisal-ut2yn หลายเดือนก่อน

    Super molu❤❤❤

  • @user-xf4hh6nc7w
    @user-xf4hh6nc7w หลายเดือนก่อน

    MashaAllah❤

  • @SinfaSinfa-u3u
    @SinfaSinfa-u3u หลายเดือนก่อน

    സൂപ്പർ

  • @raihanathraihanath5550
    @raihanathraihanath5550 หลายเดือนก่อน

    MashaAllah

  • @ShashiKumar-hi7jx
    @ShashiKumar-hi7jx 23 วันที่ผ่านมา

    ഇത് അടുത്ത ഫസീ യാണ് ദീർഖ ഴ്സ് ഉണ്ടാവട്ടെ.

  • @mmusthafa47
    @mmusthafa47 หลายเดือนก่อน

    Super molu

  • @joyvj3605
    @joyvj3605 หลายเดือนก่อน

    👌supar

  • @banupalathingal
    @banupalathingal หลายเดือนก่อน

    Supper

  • @SaidSaid-xw5gf
    @SaidSaid-xw5gf หลายเดือนก่อน

    👍👍

  • @mohammedtp-yr8gl
    @mohammedtp-yr8gl หลายเดือนก่อน

    Supr molu

  • @Nishad9889
    @Nishad9889 หลายเดือนก่อน

    ❤❤

  • @sajeenanijas4026
    @sajeenanijas4026 หลายเดือนก่อน +1

    സൂപ്പർ mole ❤️🥰

  • @haseenahaseena7545
    @haseenahaseena7545 หลายเดือนก่อน

    ❤️❤️👍👍

  • @AsmaSiddik-zk1yv
    @AsmaSiddik-zk1yv หลายเดือนก่อน

    👍👍👍😭

  • @shajahanm-zb9sv
    @shajahanm-zb9sv หลายเดือนก่อน

    adipoli

  • @RasiyaRasiya-tl6ph
    @RasiyaRasiya-tl6ph หลายเดือนก่อน

    Suppar❤❤

  • @user-qq5gd3pl6k
    @user-qq5gd3pl6k หลายเดือนก่อน +1

    Excellent

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho หลายเดือนก่อน

    മാഷാഅല്ലാഹ്‌ സൂപ്പർ വോയിസ്‌ ❤❤❤

  • @SualamanmkdSualamanmkd-ne8gf
    @SualamanmkdSualamanmkd-ne8gf หลายเดือนก่อน

    Supar. Molu

  • @ShameeraManaf-g1p
    @ShameeraManaf-g1p 27 วันที่ผ่านมา

    1:55

  • @HajaraHajara-cj4nj
    @HajaraHajara-cj4nj หลายเดือนก่อน

    Nalla patte❤❤

  • @VahidSha-pu5zn
    @VahidSha-pu5zn หลายเดือนก่อน

    ❤❤❤❤❤❤👍👍👍👍👍👍👍

  • @nizamnizu1195
    @nizamnizu1195 หลายเดือนก่อน

    ❤❤❤👍🏻👍🏻👍🏻

  • @saifudheen8001
    @saifudheen8001 หลายเดือนก่อน

    ❤❤❤❤👍👍👍👌👌

  • @KmkKutty
    @KmkKutty หลายเดือนก่อน

    🌹🌹🌹

  • @asippajeddha1221
    @asippajeddha1221 หลายเดือนก่อน

    👌🏿👌🏿👌🏿

  • @RaheemRaheem-iy6bt
    @RaheemRaheem-iy6bt หลายเดือนก่อน +1

    Supar🤍

  • @JaleelCpy-lq1oo
    @JaleelCpy-lq1oo หลายเดือนก่อน

    SupAr

  • @NoorjahanE.A
    @NoorjahanE.A หลายเดือนก่อน

    ❤🎉

  • @hamzasyedali8079
    @hamzasyedali8079 หลายเดือนก่อน

    Nannai

  • @ekrazakrazak222
    @ekrazakrazak222 25 วันที่ผ่านมา

    മോളുടെ പാട്ട് മനോഹരം
    ശബ്ദം അതി മനോഹരം
    നിഷ്കളങ്ക മനസ്സിനുടമ ,
    പക്ഷെ- ഇവയെല്ലാം കളങ്കടപ്പെടുത്തുന്ന ഹെഡ്ലൈൻ
    വളരെ മോശം.

  • @user-ie6ew7lt1o
    @user-ie6ew7lt1o หลายเดือนก่อน

    Hi👍👍👍👍👍👍

  • @Hameed-wy9yp
    @Hameed-wy9yp หลายเดือนก่อน

    👌👌👌👌👌🤲🕋🤲👌👌

  • @arshadmvhima2756
    @arshadmvhima2756 หลายเดือนก่อน

    hi👍

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui หลายเดือนก่อน

    ആരെങ്കിലും പാടുന്ന നോക്കിയിട്ട് ചിലവര് ക്യാമറ എടുത്തു പോകുന്നുണ്ടാകും

  • @salha5137
    @salha5137 หลายเดือนก่อน

    ഈ ആരോ ക്യാമറയിൽ പകർത്തിയ ക്യാപ്ഷൻ ഒന്ന് മാറ്റി പിടിച്ചൂടെ കേട്ട് കേട്ട് ബോറടിച്ചു