എട്ടാം വയസിൽ ഉപ്പയെ നഷ്ട്ടപ്പെട്ട ഷഹീറിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമകൾക്കൊപ്പം ഉമ്മയും | Shaheer

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2023
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • บันเทิง

ความคิดเห็น • 1.6K

  • @ubaidubbu7679
    @ubaidubbu7679 ปีที่แล้ว +172

    ഉമ്മയും ഉപ്പയും ശരിക്കും നമ്മടെ കണ്ണിന്റെ കൃഷ്ണമണികൾ തന്നെ അത് നഷ്ട്ടപെട്ടാൽ ജീവിതത്തിൽ ഒരു അന്ധതയാന്നു ❤

  • @sainabarockzz4311
    @sainabarockzz4311 ปีที่แล้ว +987

    ഉമ്മാ ടെ ആ മൗനത്തിൽ അറിയാം ഉമ്മ സഹിച്ച വേദനയുടെ ആഴം. സ്നേഹത്തിന്റെ. ക്ഷമയുടെ. ത്യാഗത്തിന്റെ. അച്ചടക്കത്തിന്റെ. എല്ലാം ഒരു കടലാണ് ഉമ്മ...❤❤❤

    • @nedhal9123
      @nedhal9123 ปีที่แล้ว +13

      😭😭😭🤲🤲🤲

    • @UshaKumari-vd3wv
      @UshaKumari-vd3wv ปีที่แล้ว +6

      🙏🙏🙏🥰

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว +2

      തീർച്ചയായും

    • @muhammedandiyath8487
      @muhammedandiyath8487 ปีที่แล้ว +2

      😮😮😮😮😮😮oooo0utó HV hoohohoohgg😢 ki te ki
      .
      Hmm BC BC, CCD X2a ki
      ,%

    • @hamsahamsa2744
      @hamsahamsa2744 ปีที่แล้ว

      ഋഇ

  • @marjujabir3094
    @marjujabir3094 ปีที่แล้ว +36

    മാഷാ അല്ലാഹ് നല്ല പാട്ട് ആ ഉമ്മയുടെ മോന്റെ അച്ചടക്കം കണ്ടാൽ തന്നെ മതി റബ്ബ് അവരെ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻 ആ ഉമ്മയുടെ മറവ് അച്ചടക്കം എല്ലാം ഒരു മുസ്ലിം മിൻ വേണ്ട താണ് അത് കൊണ്ട് റബ്ബ് അവരെ കൈ വിടില്ല 😭🤲🏻

  • @nihalbinhabeebofficial7727
    @nihalbinhabeebofficial7727 ปีที่แล้ว +142

    ഷഹീറിൻ്റെ ജീവിത ചുറ്റുപാട് വളരെ ദയനീയമാണിപ്പോഴും
    ഈ നല്ല കലാകാരന് ധാരാളം പ്രോഗ്രാമുകൾ ഉണ്ടങ്കിലെ ഇനിയെങ്കിലും ആ ഉമ്മാനെയും കൂടെ പിറപ്പുകളെയും സംരക്ഷിക്കാൻ സാധിക്കൂ .
    ഷഹീറിന് ഇനി ധാരാളം പ്രോഗ്രാം ലഭിക്കട്ടെ , അതുപോലെ ഈ പ്രോഗ്രാമിൽ ഫസ്റ്റ് വിന്നറായി വിജയിക്കാൻ അല്ലാഹുവിൻ്റെ അനുഗ്രഹം ലഭിക്കുമാറാവട്ടെ - അമീൻ

  • @shahidamusthafa1790
    @shahidamusthafa1790 ปีที่แล้ว +371

    ഷഹീർ.. നീ ഞങ്ങളെ കരയിപ്പിച്ചല്ലോ... 😰😰😰😰
    പാട്ട് സൂപ്പർ.. പറയാൻ വാക്കില്ല.. ഗംഭീരമായി പാടി 👍🏼👍🏼👍🏼👍🏼💪💪💪

    • @mohdsabirsabir4824
      @mohdsabirsabir4824 ปีที่แล้ว +1

      Shahida naattil evdeyaa

    • @rafeeqp5428
      @rafeeqp5428 ปีที่แล้ว

      👌👌👌

    • @rajusalam3246
      @rajusalam3246 4 หลายเดือนก่อน

      ഇതിന്റെ ഫുൾ സോങ് കിട്ടൂലെ

  • @salamshalu2550
    @salamshalu2550 ปีที่แล้ว +97

    ഒരു പാട് കരഞ്ഞുപോയി ഈ കുടുംബത്തിന് ഹൈറും ബർകതും നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻അനിയന് നല്ലതേ വരും 😥

  • @azeezkerala7008
    @azeezkerala7008 ปีที่แล้ว +221

    ഇങ്ങനെയുള്ള ഒരു മകനെ കിട്ടിയതില് ആ ഉമ്മ എത്രയോ വലിയ ഭാഗ്യവതിയാണ്

  • @shareefkilayil2784
    @shareefkilayil2784 ปีที่แล้ว +74

    ഒരിറ്റ് കണ്ണുനീർ തൂവാതെ ഇത് കണ്ടു തീർക്കാനാവില്ല എല്ലാവർക്കും കണ്ട് മനസ്സിലാക്കാനുള്ള മെസ്സേജ് നൽകുന്ന ഷഹീറിന്റെ ജീവിതം സന്തോഷ പ്രദമാവട്ടെ ❤

  • @sajanisajani3501
    @sajanisajani3501 ปีที่แล้ว +95

    ഒന്നും പറയാൻ ഇല്ല മക്കളെ തമ്പുരാൻ അനുഗ്രഹിക്കട്ടെ കണ്ണ് നീർ തോരം മക്കളെ ദൈവം ഒപ്പം ഉണ്ട്

  • @riyarafi5655
    @riyarafi5655 ปีที่แล้ว +358

    ഇത് കാണുമ്പോൾ കണ്ണ് നിറയാത്തവർ ആരും ഉണ്ടാവില്ല 😭😭😭

    • @user-gb3np5lf9o
      @user-gb3np5lf9o 11 หลายเดือนก่อน +2

      ശാരി യാണ്

    • @Hidh838
      @Hidh838 10 หลายเดือนก่อน +1

      Yes😭

    • @Hidh838
      @Hidh838 10 หลายเดือนก่อน

      😢😢😢😢

    • @HUSAINANDHASEENVLOGS
      @HUSAINANDHASEENVLOGS 8 หลายเดือนก่อน

      സത്യം

    • @jayeshshivam2102
      @jayeshshivam2102 8 หลายเดือนก่อน

      Yes 👍🏻

  • @shimuzz8119
    @shimuzz8119 ปีที่แล้ว +7

    എനിക്കു മുണ്ട ഇതുപോലെ ഒരു പൊന്നു മോൻ ഉപ്പയില്ലാത്ത രണ്ട് കുഞ്ഞനിയത്തിമാരെ നോക്കുന്നു അല്ലാഹു ആ രോഗ്യവും ആഫിയത്തും നൽകട്ടെ

  • @shafeerudheenkp8810
    @shafeerudheenkp8810 ปีที่แล้ว +324

    എന്റെ നാട്ടുകാരൻ ആണ്... പറഞ്ഞതല്ലാം സത്യം ആണ്.
    അവന്റെ അനിയനും നല്ലവണ്ണം പാട്ട് പാടും.... അവരിലൂടെ ആ കുടുംബം രക്ഷപെടും.... Insha Allaha

    • @sufeestalks5186
      @sufeestalks5186 ปีที่แล้ว +1

      Aatha naad

    • @muhammadshaheem6003
      @muhammadshaheem6003 ปีที่แล้ว +1

      Kondotty pulikkal aroor

    • @niyaneenu1117
      @niyaneenu1117 ปีที่แล้ว +1

      inshallah

    • @ashkarali5966
      @ashkarali5966 ปีที่แล้ว +1

      അള്ളാഹു ആ മകനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... ആമീൻ.

    • @fathimatp9656
      @fathimatp9656 11 หลายเดือนก่อน

      @@ashkarali5966 aameen

  • @ansarbeegam3912
    @ansarbeegam3912 ปีที่แล้ว +492

    സഹീർ മോനെ നന്നായി പാടി. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻

  • @shahabassha1233
    @shahabassha1233 ปีที่แล้ว +461

    വല്ലാത്ത ഫീലിംഗ് 😢
    ഈ ഉമ്മയെ യും, മോനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @mubashiramubi8249
    @mubashiramubi8249 ปีที่แล้ว +63

    ഷഹീർ നമ്മുടെ നാട്ടുകാരൻ ചെറുപ്പം തൊട്ടേ കേൾക്കുന്നത് ഇവന്റെ പാട്ടുകൾ ഇന്ന് ഈ നിലയിൽ എത്തിയല്ലോ അൽഹംദുലില്ലാഹ് . അവൻ പറഞ്ഞപോലെ ഒരുപാട് കഷ്ടാപ്പാടിൽ വളർന്നൊരു കുടുംബമാണ്. അള്ളാഹു ഇനിയും ഉഴരങ്ങളിൽ ethikkatte

    • @user-fb9ii8bk4v
      @user-fb9ii8bk4v 9 หลายเดือนก่อน

      Ameen❤️

    • @saheer5376
      @saheer5376 8 หลายเดือนก่อน

      ആമീൻ

    • @asharafkk2587
      @asharafkk2587 6 หลายเดือนก่อน

      ഷഹീർന്റെ നാട് എവിടായ

  • @kadheejamajeed6906
    @kadheejamajeed6906 ปีที่แล้ว +35

    കരഞ്ഞുപോയി. ഈ ഉമ്മാക്കും മക്കൾക്കും സന്തോഷവും സമാധാനവും ദീർഘായുരാരോഗ്യ സൗഖ്യവും നൽകണേ അല്ലാഹ് 🤲🤲

  • @vahidas2321
    @vahidas2321 ปีที่แล้ว +1611

    കരഞ്ഞു പോയീ ഷഹീർ... കാരുണ്യവാനായ റബ്ബ്‌ നിങ്ങളെയും ഉമ്മയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... ആമീൻ.

  • @shanavashussain1380
    @shanavashussain1380 ปีที่แล้ว +535

    ഷഹീർ നന്നായി പാടി ഇനിയും ഉയരങ്ങളിൽ നാഥൻ എത്തിക്കട്ടെ

  • @muhdnasim8937
    @muhdnasim8937 ปีที่แล้ว +101

    അല്ലാഹുവേ ആ ഉമ്മക്കും മക്കൾക്കും ആഫിയത്തുള്ള ദീർകയിസ്സും നൽകട്ടെ

  • @muthu3314
    @muthu3314 ปีที่แล้ว +26

    ഷഹീർ മോനെ നിന്നെ നാഥൻ ഒരുപാടു ഉയരങ്ങളിൽ എത്തിക്കട്ടെ 🤲ഉമ്മാക്കും നിനക്കും നാഥൻ ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ 🤲

  • @gamerhipster5329
    @gamerhipster5329 ปีที่แล้ว +82

    സഹീർ മോനെ ഉയരങ്ങളിൽ അള്ളാഹു എത്തിക്കടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-iq3kd4rl5e
    @user-iq3kd4rl5e ปีที่แล้ว +97

    പടച്ചവൻ ഉന്നതിയിൽ എത്തിക്കട്ടെ മോനെ 🥰

  • @arfathpa4106
    @arfathpa4106 ปีที่แล้ว +115

    ഉമ്മക്കും അനിയമ്മാർക്കും പെങ്ങമ്മാർക്കും ഒരു നാഥനായി ഒരു കാവലായി ഒരു തുണയായി ഒരു സംരക്ഷനായി മരിക്കുന്നദ് വരെ അവരെ കൂടെ നിക്കാൻ നിനക്ക് അള്ളാഹു തഹുഫീക് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
    ഈ പാട്ട് കെട്ടവരെല്ലാം നിനക്ക് ദുഹാ ചെയ്ദ്റ്റ് ഉണ്ടാവും 👌👍🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ് പാട്ട് നന്നായി പാടി മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @SiluAnhastyle
    @SiluAnhastyle ปีที่แล้ว +27

    സഹീർ വളരെ ഉയരങ്ങളിത്തെട്ടെ.. അതി മനോഹമായ ശബ്ദത്തിൻ്റെ ഉടമ👌👌👌👌👌

  • @bilalpk9485
    @bilalpk9485 ปีที่แล้ว +183

    ഷഹീറിന്റെ വേദനയിൽ പങ്കു ചേരുന്നു . എന്നാലും ധാരാളം അനുഗ്രഹങ്ങൾ നാഥൻ നൽകുകയും ചെയ്തു . മുന്നോട്ടു പോവുക . 👍

  • @zak395
    @zak395 ปีที่แล้ว +542

    എനിക്കും ഉപ്പയില്ല സഹീറിന്റെ കഥ കേട്ടപ്പോൾ ഉരുപാട് വിഷമം ആയി നാഥൻ നമ്മിൽ നിന്നും മരണപ്പെട്ട് പോയവർക്ക്സ്വർഗം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲😢😢

  • @moche3565
    @moche3565 ปีที่แล้ว +15

    ഷഹീറിന് നല്ലൊരു ഭാവിയുണ്ട്. എനിയും ഒരു പാടൊരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ . 🤲🤲🥰

  • @salmasulu6375
    @salmasulu6375 ปีที่แล้ว +11

    കണ്ണുനിറഞ്ഞു പോകുന്നു മോന് ഉപ്പാനോടുളള സ്നേഹം പറയുബോൾ എന്നും അവരെ സ്നേഹിക്കുന്ന മോനായി ഉയരങ്ങളിൽ എത്തിക്ക ട്ടെ

  • @Beliver248
    @Beliver248 ปีที่แล้ว +18

    Anchor നന്നായി manage ചെയ്തു,ഇനിയു കുറെ ഉയരങ്ങളിൽ എത്തട്ടെ ഷഹീർ

  • @kalyaninithya8280
    @kalyaninithya8280 ปีที่แล้ว +90

    ഷഹീറെ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +75

    ഷഹീറെ ഞാൻ കരഞ്ഞു പോയി നമ്മുടെ ഉമ്മമാർക്ക് അളളാഹു ദീർഘായുസ്സ് കൊടുക്കടെ ആമീൻ ഷഹീറിന് അളളാഹു ദീർഘായുസ്സ് കൊടുക്കടെ ആമീൻ

  • @padmaskitchen7901
    @padmaskitchen7901 ปีที่แล้ว +141

    കരയിച്ചു കളഞ്ഞല്ലോ
    തങ്കക്കുട്ടാ
    തമ്പുരാൻ്റെഅനുഗ്രഹം
    എപ്പോളും ഉണ്ടാകട്ടെ

  • @renasanjari4980
    @renasanjari4980 ปีที่แล้ว +49

    വല്ലാത്ത സങ്കടം ഉമ്മാ നെ കണ്ടിട്ട്... 😘

  • @suhrabic6619
    @suhrabic6619 ปีที่แล้ว +6

    കണ്ണ് നിറഞ്ഞു poyi...ഈ കുരുന്നു മക്കളെ തനിച്ചാക്കിയ ഉപ്പ വിടപറയുമ്പോൾ ആ umma ഒന്ന് പിടിച്ചു നിൽക്കാൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും. ഷഹീ റിന്റെ ഹൃദയത്തിൽ നിന്നും വന്നതാണീ സംഗീതം... കാലങ്ങളായി മനസ്സിൽ കൊണ്ട് നടന്നു ഉമ്മയുടെ സ്നേഹവും, കഷ്ടപ്പാടും കണ്ടും കേട്ടും മനസ്സിൽ നിറഞ്ഞ ഹൃദയ വികാരങ്ങൾ sangeethamay പെയ്തിറങ്ങി....
    ഈ ഗായകൻ ഇനിയും ഇനിയും ഉയരങ്ങളി എത്തട്ടെ......

  • @Naaz293
    @Naaz293 ปีที่แล้ว +31

    കണ്ണ് നിറഞ്ഞു പോയി 😔 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲

  • @roofiyasinuvlogs
    @roofiyasinuvlogs ปีที่แล้ว +13

    നല്ല ശബ്ദത്തിന്റെ ഉടമയാണ് നിങ്ങൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @ggfdfhyggfdfhy2970
    @ggfdfhyggfdfhy2970 ปีที่แล้ว +7

    ഞങ്ങളും ഒമ്പത് മക്കളാണ് എന്റെ ഉമ്മാക്ക് ആരോഗ്യത്തോടെ ദീർഘായുസ്സ് കൊടുക്കട്ടെ അതുപോലെ സഹീറിന്റെ ഉമ്മാക്കും കുടുംബത്തിന് എല്ലാവർക്കും ദീർഘായുസ്സും വാപ്പ ജീവിച്ചിരിപ്പുണ്ടായിരുന്നു ഇന്നിപ്പോ മരിച്ചിട്ട് ഒൻപത് വർഷത്തെ പത്തു വർഷമായി ഇതേ ഒരു അവസ്ഥയായിരുന്നു ഞങ്ങളുടെ ജീവിതവും പടച്ചവൻ ഹയർ ചെയ്യട്ടെ

  • @ayishaa9145
    @ayishaa9145 ปีที่แล้ว +12

    നമ്മുടെ മക്കൾ ക്ക് നല്ല ബുദ്ദിയും നല്ല മനസും ആയിരമാരോഗിയവും നൽകി അനുഗ്രഹിക്കട്ടെ എന്റെ അവസ്ഥ ഇത് പോലെ ആയിരുന്ന് 🤲🤲🤲😭

    • @JC-ej5wj
      @JC-ej5wj 7 หลายเดือนก่อน

      Aameen

  • @hairuskitchenvlogs
    @hairuskitchenvlogs ปีที่แล้ว +28

    മാഷാഹല്ലാഹ്‌ നല്ല voice എന്റെ ഉമ്മയും ഇങ്ങനെ ഞങ്ങൾ 5മക്കൾ എല്ലാ ഉമ്മമാർക്കും അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ 🤲 heart teaching song 🌹

  • @zulaikhazulu1477
    @zulaikhazulu1477 ปีที่แล้ว +85

    ഷഹീറിന്റെ അവസ്ഥ കേട്ടിട്ട് കരയാതെ വയ്യ. റബ്ബിന്റെ തുണ ആ ഉമ്മക്കും കുടുംബത്തിനും മരണം വരെ ഉണ്ടാവട്ടെ. സഹായിക്കുന്നവരെ അള്ളാഹു ഇരുലോക വിജയികളിൽ പെടുത്തട്ടെ

  • @ashrafbvk3444
    @ashrafbvk3444 ปีที่แล้ว +25

    മോന്റെ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി അല്ലാഹുവേ ഉമ്മാക്ക് ആയുസ്സും ആഫിയത്തും ആരോഗ്യവും നൽകണേ അള്ളാ

    • @muhamedbaqaviakkode2229
      @muhamedbaqaviakkode2229 ปีที่แล้ว +1

      മനോഹരമായി പാടി
      ആ ഉമ്മക്കും മകനും കുടുംബത്തിനും നാഥൻ സർവ്വ വിജയ ഐശരൃങ്ങളും നൽകട്ടെ

  • @shekeelameeranshekeelameer1062
    @shekeelameeranshekeelameer1062 ปีที่แล้ว +275

    ഞങ്ങൾ 8 പെണ്ണും 9ആമത്തെ 1 ആൺകുട്ടിയും..😢കൊച്ചുകുട്ടികൾ ആയിരുന്നു ഉപ്പ മരിക്കുമ്പോൾ. പാമ്പ് കടിച്ചായിരുന്നു മരണം. ഉമ്മാടെ feelings😢😮. എല്ലാ മാധാപിദാക്കൾക്കും ആഫിയത്തുള്ള ദീർഗായുസ്സിനെ തരട്ടെ. Aameen

  • @sulaikha8970
    @sulaikha8970 ปีที่แล้ว +6

    ഷഹീർ നന്നായി പാടി ഇനിയും നന്നായി പാടാനും ഉയരങ്ങളിൽ ഏതാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲

  • @shamseenathaj5908
    @shamseenathaj5908 ปีที่แล้ว +251

    നമ്മിൽ നിന്ന് മരണപെട്ടു പോയവർക്ക് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 😢

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 ปีที่แล้ว +39

    കരഞ്ഞു പോയി..ഉമ്മാക്കും കുടുംബത്തിനും സന്തോഷവും സമാധാനവും ആയുസ്സും ആരോഗ്യവും പടച്ചോൻ തരട്ടെ..❤

  • @Silgi-cn6es
    @Silgi-cn6es ปีที่แล้ว +10

    എല്ലാ പൊന്നുമക്കളും കേൾക്കേണ്ട കേൾക്കേണ്ട പാട്ടാണ്
    Shaheer എല്ലാ നന്മയും തമ്പുരാൻ നൽകി അനുഗ്രഹിക്കട്ടെ 🙏👍

  • @suhanaillooz4618
    @suhanaillooz4618 ปีที่แล้ว +22

    പാട്ട് കേട്ടപ്പോൾ വല്ലാതെ സങ്കടമായി 😥😥എനിക്ക് ഉമ്മയും ഉപ്പയുമില്ല 😔😔

  • @sahanajamsheer9059
    @sahanajamsheer9059 ปีที่แล้ว +12

    എല്ലാ ഉപ്പമാർക്കും ഉമ്മമാർക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 😔😔😔🤲🤲🤲

  • @muhammedsameerv6317
    @muhammedsameerv6317 ปีที่แล้ว +8

    കണ്ണ് നിറയാതെ ഖൽബ് ഇടാറാതെ ഇത് കാണാൻ കയ്യില്ല 😭😭😭😭nadan നിങ്ങളെ യും എല്ലാവരെയും വിജയിപ്പിക്കുമാറാകട്ടെ ആമീൻ

  • @abdulcalicut5262
    @abdulcalicut5262 ปีที่แล้ว +9

    കരഞ്ഞു പോയി അള്ളാഹു രക്ഷിക്കട്ടെ മുംബോട്ടുളള ജീവിതം അള്ളാഹു സുഖകരമാകി കൊടുക്കട്ടെ ആമീൻ

  • @kingstarkellur
    @kingstarkellur ปีที่แล้ว +18

    Maasha allah🥰🥰👏അൽഹംദുലില്ലാഹ് നന്നായി പാടി 🥰👏
    എന്റെ പുന്നാര ഉമ്മ വിടവാങ്ങിയിട്ട് 😢2 വർഷങ്ങൾ കടന്നു 😢പ്രവാസത്തിലുള്ള എനിക്ക് അവസാനം കാണാൻ കഴിഞ്ഞില്ല 😢🤲ആദ്യമായി ഞാൻ പാടിയതും ഉമ്മാനെ കുറിച്ചാണ് 😢എല്ലാരും പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏നാഥൻ എല്ലാം പൊറുത്തു കൊടുത്തു ആഖ്‌ഹിറം സ്വർഗ്ഗീയമാക്കട്ടെ 🤲

  • @rosilykappani3577
    @rosilykappani3577 ปีที่แล้ว +31

    ശരിക്കും പറഞ്ഞാൽ കരഞ്ഞുപോയി എന്താ ചെയ്യുക ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു

  • @najmanaju6213
    @najmanaju6213 ปีที่แล้ว +17

    ഷഹീർ നന്നായി പാടി ഇനിയും സർവശക്തൻ ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻

  • @shihabc2105
    @shihabc2105 11 หลายเดือนก่อน +6

    സഹീറിന്റെ പാട്ട് കേട്ടത് കണ്ണീരിൽ മുങ്ങിയാണ് പൂർത്തിയാക്കിയത് നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @sajidakuttiyadii6876
    @sajidakuttiyadii6876 ปีที่แล้ว +11

    കാണുന്തോറും കരച്ചിൽ വന്നിട്ട് കണ്ട് തീർക്കാൻ പറ്റുന്നില്ല എല്ലാ വിധ പ്രാർത്ഥനകളും നേരുന്നു

  • @adamsfamily81
    @adamsfamily81 ปีที่แล้ว +22

    ശഹീർ കരയിച്ചല്ലോ സഹോദരാ,ഉയരങ്ങളിൽ എത്തട്ടെ duayode

  • @abidaabi1206
    @abidaabi1206 ปีที่แล้ว +83

    ന്റെ ഉമ്മാക്ക് 14മക്കൾ ആണ്... ഉമ്മ ഇപ്പോളും ഉണ്ട്‌ മാഷാഅല്ലാഹ്‌ ന്റെ ഉമ്മാക്ക് ദീർഘായുസ് കൊടുക്കണേ നാഥാ 🤲🤲

  • @faseelaahmed1512
    @faseelaahmed1512 ปีที่แล้ว +21

    അല്ലാഹുവേ ഷഹീറിന്റെ എല്ലാ ഹലാലായ മുറാതുകളും സാധിച്ചു കൊടുക്കണേ

    • @mohdsabirsabir4824
      @mohdsabirsabir4824 ปีที่แล้ว

      Ameeeeen❤❤

    • @mohdsabirsabir4824
      @mohdsabirsabir4824 ปีที่แล้ว

      ഫസീല എനിക്കും എൻ്റെ wifenem വേണ്ടിയും dua cheyyaneee

  • @BinthAhsani552
    @BinthAhsani552 ปีที่แล้ว +7

    ശഹീർക്ക പാട്ട് ഒത്തിരി ഇഷ്ട്ടപ്പെട്ടു😢ഉമ്മാക്ക് ആഫിയതുള്ള ആയുസ്സ് നൽകട്ടെ😢😢😢😢

  • @nasirant9993
    @nasirant9993 ปีที่แล้ว +9

    അള്ളാഹു ഇവരുടെ കുടുംബത്തിന്ന് സമാധാനവും. സമ്പത്തിൽ ഉയർച്ചയും. ആരോഗ്യവും നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @DivaSuhara-wv1tt
    @DivaSuhara-wv1tt ปีที่แล้ว +12

    ആരോക്കിയവും ആഫിയതോടും കൂടി ഇനിയും ഉണ്ടാകട്ടെ നല്ലോരു വിച്ഛയം നൽകന്നെ നാഥാ ❤

  • @NasinaNasina-df8yg
    @NasinaNasina-df8yg ปีที่แล้ว +19

    - ഉമ്മാനോടുള്ള കടപ്പാടും സ്റ്റേ ഹവും മരണം വരെ കൊണ്ടുനടക്കാൻ അല്ലാഹുമോനെ അനുഗ്രഹിക്കട്ടെ! ആമീൻ

  • @Nithusilu
    @Nithusilu หลายเดือนก่อน +9

    സത്യമായും ഞാൻ കരഞ്ഞു... അല്ലഹ് എല്ലാ മക്കളെയും മാതാപിതാക്കളെ സ്നേഹിക്കാൻ ഉള്ള മനസ്സ് കൊടുക്കണേ രണ്ടു ലോകത്തും ഉബകാരം ഉള്ള മക്കൾ ആകണേ റബ്ബേ....

  • @maimoonayusuf1357
    @maimoonayusuf1357 ปีที่แล้ว +4

    ഷ ഹിർ നീ ഞങ്ങളെ എല്ലാ വരെയും കരയിപ്പിച്ചല്ലെ മെനെ പാട്ട് സുപ്പർ പറയാൻ വാക്കില്ല ഗം ഭി ര മായി പാടി വാക്കുകളില്ല പറയാൻ ഇനിയും ഉയർച്ചയിൽ എത്തട്ടെ അതിനും വേണ്ടി പ്രഥികം അള്ളാഹു ആരെക്യവും ആഫിയത്തും ദിർ കാ ആയുഷ് തരട്ടെ 🤲ആമീൻ ആമീൻ 🤲🤲യാറബ്ബൽ ആലമീൻ 🤲🤲🤲

  • @minnarafan1597
    @minnarafan1597 ปีที่แล้ว +16

    ഉപ്പയും, ഉമ്മയും
    അവർക്ക് പകരമായി ഈ ദുനിയാവിൽ ഒന്നും ഇല്ല

  • @user-ym2vh1tm4s
    @user-ym2vh1tm4s ปีที่แล้ว +7

    ഷെഹീർ നല്ല അർത്ഥവത്തായ വരികൾ ഉമ്മ അനുഭവിച്ച ജീവിതം മോൻ പട്ടിലൂടെ അറിയിച്ചു ❤❤❤❤

  • @nadanazeer9327
    @nadanazeer9327 ปีที่แล้ว +8

    ഷഹീർ വലിയ ഉയരങ്ങളിൽ എത്താൻ സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @kamarukariparambu882
    @kamarukariparambu882 ปีที่แล้ว +17

    ഉമ്മയുടെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി

  • @___miracile_786_8
    @___miracile_786_8 ปีที่แล้ว +3

    അല്ലാഹു ഈ ഉമ്മയും മക്കളെയും അനുഗ്രഹിക്കട്ടെ...ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ... ഉമ്മയെ ഇത്രയേറെ സ്നേഹിക്കുന്ന ഇങ്ങനെ ഒരു മകന് ജന്മം നൽകിയതിൽ ആ ഉമ്മ ഭാഗ്യവതിയാണ്...അല്ലാഹു ആ മകനെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ...മരണപ്പെട്ടു പോയ വാപ്പയുടെ പാവങ്ങൾ കാരുണ്യവാനായ റബ്ബ് പൊറുത്ത് നൽകി അനുഗ്രഹിക്കട്ടെ..ബർസഖീ ജീവിതം അല്ലാഹു സന്തോഷത്തിലും സമാധാനത്തിലും ആനന്ദത്തിലും റാഹത്തിലുമാക്കി അനുഗ്രഹിക്കട്ടെ...ഖബറിടം സ്വർഗ്ഗ പൂന്തോപ്പാക്കട്ടെ....ആമീൻ യാ റബ്ബൽ ആലമീൻ...🤲🏻❤❤😥😥

  • @nisamudheennisam1298
    @nisamudheennisam1298 ปีที่แล้ว +13

    ഷഹീർ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @naseehaedayur9426
    @naseehaedayur9426 ปีที่แล้ว +10

    കരയാതെ കണ്ടു തീർക്കാനായില്ല ഈ പാട്ട്..😢..
    എത്രയൊക്കെ സങ്കടം ഉള്ളിലുണ്ടേലും അതൊക്കെ മറച്ചു വെച്ച് എല്ലാരുടെയും മുന്നിൽ ചിരിച് കളിച്ചു നടക്കുക എന്നത് ചെറിയ കാര്യമല്ല 👍🏻...
    നിനക്കും കുടുംബത്തിനും ഇനി അങ്ങോട്ടു വിജയം മാത്രം ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. 🤲🏻
    ഉപ്പാടെ ഖബറിടം വിശാലമാക്കി കൊടുക്കണേ നാഥാ 🤲🏻🤲🏻
    നീ മുന്നേറണം...🌹

  • @aminnymalubaba2643
    @aminnymalubaba2643 ปีที่แล้ว +5

    ഷഹീർ കരഞ്ഞു പോയി ഇത് കണ്ടപ്പോൾ 😥😥😢.ആ ഉമ്മയുടെ മൗനത്തിൽ നിന്നും മനസ്സിലാക്കാം കുറെ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട് ന്ന്. ആ ഉമ്മാക്ക് ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ🤲🤲🤲

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +19

    നമ്മുടെ മക്കളെ അനാഥരാക്കല്ലേ എന്ന് പ്രാർത്ഥിക്കാം

  • @ibrahimkuttyparappil3033
    @ibrahimkuttyparappil3033 ปีที่แล้ว +6

    വളരെ മനോഹരമായ ആലാപനം
    ഹൃദയസ്പർശിയായ വരികൾ .
    ഷഹീറിനും കുടുംബത്തിനും അല്ലാഹു ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കട്ടെ
    ശബ്ദ മാധുര്യം കൊണ്ട് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന പ്രാർത്ഥനയോടെ MUZAFIR

  • @mohammedali-kc8on
    @mohammedali-kc8on 8 หลายเดือนก่อน

    രോമാഞ്ചതഞ്ചുകമണിയിച്ച ഈരടികളിൽ മാതൃത്യത്തെ അണിയിച്ച ഗാനം
    അഭിനന്ദനം

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq ปีที่แล้ว +146

    എനിക്കും കരച്ചിൽ വരുന്നു ഞാനും ഒരു യത്തീമാണ് ഇത് കേട്ട് കോണ്ടിരിക്കുന്ന എല്ലാവർക്കും സങ്കടം വരും😥😥

  • @jansashajahan745
    @jansashajahan745 ปีที่แล้ว +9

    ഉമ്മയെ സ്നേഹിക്കുന്ന മോനെ അള്ളാഹു അനുഗ്രഹിക്കും മോനെ

  • @thahirnichu3610
    @thahirnichu3610 ปีที่แล้ว +9

    ഷഹീർ കരയിപ്പിച്ചു കളഞ്ഞല്ലോ ഉയരങ്ങളിൽ എത്തട്ടെ 👍👍😍😍😍🌹🌹🌹

  • @sajithasalva7168
    @sajithasalva7168 ปีที่แล้ว +3

    ഉമ്മയോടുള്ള ഈ സ്നേഹവും കടപ്പാടും എന്നും നിലനിർത്തണം മോനെ ഉമ്മയെ ഇനി രാജകുമാരിയാക്കാൻ ഇനി ഷഹീർ മോന് കഴിയട്ടെ ഈ ഉമ്മയെപ്പോലെ വാപ്പയില്ലാത്ത നാല് പെൺ മക്കളെ ജോലി ചൈത് വളർത്തുന്ന ഉരു ഉമ്മയാണ് ഞാൻ ഇതിന്റെ ഒക്കെ വേധ നനന്നായി മനസിലാക്കും

  • @Ibaah557
    @Ibaah557 ปีที่แล้ว +20

    ഷഹീർ love you ഒരുപാട് ബഹുമാനം തോന്നുന്നു കാരന്നു പോയി നമ്മുടെ ഉമ്മാന്റെ കഷ്ടപ്പാടും സ്നേഹം ഓർത്തു പോയി പടച്ചവൻ നിന്നെ ഉയർഗ്ലിൽ എത്തിക്കും ഈ ഒരു കാലഘട്ടത്തിലും നിന്നെ പോലെ ഒരുമോനെ കിട്ടിയാ ഉമ്മാ ബാഗിയം ഉള്ള ഉമ്മയാ നീ കുടുംബത്തിന്റെ muthaaaa❤❤❤❤❤❤❤

  • @ramlaramla2349
    @ramlaramla2349 ปีที่แล้ว +6

    കരയാതെ ഇത് കേൾക്കാൻ പറ്റില്ല സഹീർ എനി ഉമ്മാനെ വേദനപ്പിക്കാതെ നോക്കുക ഉമ്മാന്റെ കണ്ണിൽ നിന്നും എനി ഒരു തുള്ളി കണ്ണുനീർ നീ ഉണ്ടാകരുത് ഈ ഉമ്മാക്കും നല്ല ഒരു പൊന്നു മോനെ കിട്ടിയല്ലോ

  • @raoofomanoor1312
    @raoofomanoor1312 ปีที่แล้ว +7

    ഷഹീറിന്റെയും കുടുംബത്തിന്റെയും വേദനയിൽ പങ്കുചേരുന്നു. ഉയരങ്ങൾ കീഴടക്കാൻ സുഹൃത്ത് ഷഹീറിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @hameedamanath9560
    @hameedamanath9560 ปีที่แล้ว +76

    മാഷാ അല്ലാഹ് നന്നായി എല്ലാവരുടെയും ജീവിതത്തിൽ പല ത്യാകത്തിന്റെയും നൊമ്പരങ്ങളുടെയും കഥകൾ കാണും അള്ളാഹു അനുഗ്രഹിക്കട്ടെ

    • @alivpz8844
      @alivpz8844 ปีที่แล้ว +2

      Al.hamdhulillah.kudumbathil.allahu.barkath.cheyyattey

    • @infothasneem5460
      @infothasneem5460 ปีที่แล้ว

      @@alivpz8844 आ

  • @rokrok7592
    @rokrok7592 ปีที่แล้ว +5

    അല്ലാഹുവിന്റെ കാവൽ എ ന്നും ഈ കുടുബത്തിന് ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻 😢😢

  • @binuAnzil
    @binuAnzil ปีที่แล้ว +323

    എന്റെ ഉപ്പയെ ഞാൻ കണ്ടില്ല. ജനികുംമു മ്പേ മരിച്ചു.എന്റെ ഉമ്മ 39വർഷം എനിക്ക് വേണ്ടിമാത്രംജീവിച്ചു 😢😢😢😢എന്റെ ഉമ്മാക് ആയുസ് ആരോഗ്യം ഉണ്ടാവട്ടെ ❤

  • @shameer6830
    @shameer6830 ปีที่แล้ว +109

    വാക്കുകൾ മുട്ടിപോയ ഷഹീറിന്റെ ശാസമാവാൻ കഴിഞ്ഞ അവതാരികയെ ഇഷ്ടമായി

    • @akku8341
      @akku8341 ปีที่แล้ว +2

      തീർച്ച ❤️👍

    • @AhamedRashad-ml7um
      @AhamedRashad-ml7um ปีที่แล้ว

      Ee avathaarika pakwathayulla saal aaanu supper

    • @sarathpv667
      @sarathpv667 ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️

    • @remizthestylemakers6429
      @remizthestylemakers6429 ปีที่แล้ว

      Thank you all

  • @junaidjunu9337
    @junaidjunu9337 ปีที่แล้ว +27

    കരഞ്ഞു പോയടാ... നീ മുന്നോട്ട് പോണം ഇതിലും നന്നായി തന്നെ ❤️🥰

  • @Zayan-qm6zh
    @Zayan-qm6zh ปีที่แล้ว +4

    ഷഹീർക്ക സങ്കടപ്പെടേണ്ട ഉപ്പയുടെ കൂടെ എല്ലാരേയും റബ്ബ് സ്വർഗത്തിലാക്കട്ടെ
    ഈ മകനെ കിട്ടിയ ഉമ്മ ഭാഗ്യവതിയാ
    ജീവിതം സന്തോഷത്തിലാക്കട്ട് റബ്ബ്

  • @fabianfaakochus215
    @fabianfaakochus215 ปีที่แล้ว +21

    സൂപ്പർ പാട്ട് 😢😢😢ഒന്നും പറയാനില്ല ആ ഉമ്മാടെ പൊരുത്തം എന്നും വാങ്ങണം

  • @nazishaji9678
    @nazishaji9678 ปีที่แล้ว +6

    പടച്ചവൻ അനുഗ്രഹിക്കട്ടെ ഷെഹീറിനെയും കുടുംബത്തെയും a ഉമ്മയ്ക് ആഫിയതുള്ള ദീർഘയുസ് നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲🤲🤲

  • @makboolkp9727
    @makboolkp9727 ปีที่แล้ว +3

    അൻവർ സദത് താങ്കൾ ഒരു യഥാർത്ഥജീവിതം പഠിച്ചആളാണ്
    ഗുഡ് മോട്ടിവഷൻ 👌🙏🙏

  • @rabiyap54
    @rabiyap54 ปีที่แล้ว +3

    Ma sha allah 🤲🏻🤲🏻 റബ്ബേ ആ ഉമ്മാക് സഹിറിനും ആഫിയത്തും ഉള്ള ദീർഘായുസ് കൊടുക്കണേ റബ്ബേ ആമീൻ 🤲🏻🤲🏻🤲🏻

  • @maneendranmani298
    @maneendranmani298 ปีที่แล้ว +4

    നീ എന്നെ കരയിപ്പിച്ചല്ലോടാ ഷഹീർ. നന്നായി പാടി 👍👍👍

  • @monumuthu1205
    @monumuthu1205 ปีที่แล้ว +31

    ഉമ്മാക്ക് അള്ളാഹു ആരോഗ്യവും ദീര്ഗായുസും നൽകണേ അള്ളാഹ് 🤲🏻🤲🏻🤲🏻😥

  • @seenathnallathan2029
    @seenathnallathan2029 ปีที่แล้ว +124

    ജീവിതത്തിൽ ഒരുപാട് കഥ പറയാൻ ഉണ്ടാവും ഈ ഉമ്മാക് 😭😭

    • @mohdsabirsabir4824
      @mohdsabirsabir4824 ปีที่แล้ว

      Correct

    • @mohdsabirsabir4824
      @mohdsabirsabir4824 ปีที่แล้ว +1

      ഇവരെയൊക്കെ നോക്കുമ്പോൾ ഞാൻ swargathila alhmdulillh

  • @thajunisa9560
    @thajunisa9560 ปีที่แล้ว +1

    ഒരു പാട് ഉയരങ്ങളിൽ എത്തിചേരുന്നതിന് അല്ലാഹു സുബ്ഹനത്താല മോനെ അനുഗ്രഹിക്കട്ടെ .. പാട്ട് സൂപ്പർ❤

  • @മർഹബ
    @മർഹബ ปีที่แล้ว +2

    masha allah feel full singing 🤲🔥🔥🔥😔😭😭പറയാൻ വാക്കുകളില്ല അത്രക്കും manoohanamayipaadi💯💯🥰

  • @jesnafathimajesi4418
    @jesnafathimajesi4418 ปีที่แล้ว +40

    സഹീറിന്റsong ഭയങ്കര ഫീൽ വാക്കുകൾ മനസ്സിൽ വല്ലതെ വേദനപ്പിച്ചു സഹീർ

  • @Army-ni4hh
    @Army-ni4hh ปีที่แล้ว +10

    ഷഹീർ മോനെ .. ആ ഉമ്മയുടെയും ആ കുടുംബത്തിന്റെയും പ്രതീക്ഷ നിന്നിൽ ആണ്.. അവരെയൊക്കെ പൊന്നുപോലെ നോക്കണം.. ആ ഉമ്മാന്റെ കണ്ണിൽ ഉണ്ട് നിങ്ങളെയൊക്കെ വളർത്തി വലുതാക്കാൻ അനുഭവിച്ച വേദനയുടെ ആഴം..... പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.

  • @lasnasvibes5617
    @lasnasvibes5617 ปีที่แล้ว +19

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി ഷഹീർ ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ .ആമീൻ